പടുതാ കുളത്തിലെ കരിമീൻ കൃഷി ലാഭകരമാക്കാം Karimeen krishi

แชร์
ฝัง

ความคิดเห็น • 310

  • @user-li2eu6hi7q
    @user-li2eu6hi7q 5 ปีที่แล้ว +6

    നല്ല അറിവുകൾ ഞാൻ അഗ്രിബസാർ ഗ്രൂപ്പിലെ ക്ലാസ് കേട്ട നന്ദി നാട്ടിൽ എത്തീട്ട് ബന്ധപെടും.

  • @ravip6412
    @ravip6412 5 ปีที่แล้ว +1

    Nan 2000karimeem vangi onupolum chathilla adu kondu pokunnareediyi kondu povanam nan kollam .thanks shafeeq

  • @babythomas2902
    @babythomas2902 5 ปีที่แล้ว +36

    താങ്കളുടെ കരിമീൻവളർത്തൽ video കണ്ടു. ഒരനുഭവം പങ്കിടുന്നു. എനിക്ക് ഇടനാട്ടിൽ ( വെള്ളം കുറവുള്ള സ്ഥലത്ത് ) മണ്ണെടുത്ത ഒരു ചെറിയ കുഴി ഉണ്ടായിരുന്നു.10 അടി നീളം 4 അടി വീതി 1 മീറ്റർ താഴ്ച.കുട്ടികളുടെ നിദ്ദേശപ്രകാരം അത് ഞാൻ തന്നെ കട്ട കെട്ടിതേച്ച് എടുത്ത് മുകളിൽ അവർക്ക് കയറി നടക്കാൻ ഒരു പാലവും ചെയ്തു.വെള്ളം നിറച്ചു. ഒരു വർഷത്തോളം അങ്ങിനെ കിടന്നു.ഒരിക്കൽ ഒരു ഫാം സന്ദർശിച്ച സമയത്ത് 10 കരിമീൽ കുഞ്ഞുങ്ങളെ മേടിച്ചു.ഈ കുളത്തിൽ വിട്ടു.നാടൻ തീറ്റയും കൊടുത്തു. 3 ദിവസം കഴിഞ്ഞപ്പോൾ5 എണ്ണം ചത്തു. അവിടെ വിളിച്ച് കാര്യം തിരക്കിയപ്പോൾ, വെള്ളം കുറച്ചു കൊണ്ടുവരിക Test ചെയ്യാം.Test ചെയ്തപ്പോൾ PHകൂടുതൽ പ്രതിവിധി പറഞ്ഞു.പച്ചച്ചാണകം ഇടുക. 10 കുഞ്ഞുങ്ങളെ കൂടി വാങ്ങി. Test ചെയ്യുന്ന വിധം പഠിപ്പിച്ചു.ചെളി അടിയിൽ വേണമെന്ന് ചിലർ പറഞ്ഞു. അതൊന്നും ഇല്ലാതെ തന്നെ. എല്ലാ കുഞ്ഞുങ്ങളും വർത്ത് കൈപ്പത്തി വലുപ്പളള കരിമീൽ കിട്ടി. ആരോഗ്യമുള്ള, രുചിക്കുള്ള കരിമീൽ (ചെറുചുവപോലുമില്ല.)

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Thanks for sharing your memory...

    • @muhammedshafi3597
      @muhammedshafi3597 5 ปีที่แล้ว +2

      നിങ്ങളുടെ നമ്പർ

    • @AbdulKareem-lb4ul
      @AbdulKareem-lb4ul 5 ปีที่แล้ว

      പച്ച ചാണകo കലക്കി ഒഴിച്ചതിന് ശേഷം വെളളം മാറ്റിയ തിന്ന് ശേഷമാണൊ മീൻ കുഞ്ഞിനെ യിട്ടത്

    • @androidera1858
      @androidera1858 5 ปีที่แล้ว +1

      @@AbdulKareem-lb4ul vellathinte PH balance chayaan alle pachachanakam itte... Annitu aah vellam maatiyaal engana sheriyakuka

    • @johnsoncyrus7646
      @johnsoncyrus7646 5 ปีที่แล้ว +2

      Cement tankil valarthan pattuo..

  • @ravip6412
    @ravip6412 5 ปีที่แล้ว +3

    Ellam parachu padipichittanu shafeeq fish kodukaru the best farmer thanks samad sir

  • @kidshome8828
    @kidshome8828 4 ปีที่แล้ว

    Good information.
    Varal bread cheyyikkan kooduthal vellam ulla tank veno.?

  • @jinujacob5170
    @jinujacob5170 5 ปีที่แล้ว +8

    നല്ല വീഡിയോ കരിമീൻ നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ നമുക്കും വളർത്താം എന്ന് മനസ്സിലായി

    • @rajupv3947
      @rajupv3947 5 ปีที่แล้ว +1

      അതിനു വേറെ വീഡിയോ കണ്ടാൽ മതി.

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Kooduthal karyangalulpeduthi puthiyath cheyyam

  • @shahidvayanadok2446
    @shahidvayanadok2446 5 ปีที่แล้ว +1

    Nanum vagirunnu karimeen 600ennam thilopy 400ennam ellam ok samad bai good .eniyum nalla vidio cheyu thanks

  • @ronymonkv
    @ronymonkv 3 ปีที่แล้ว

    Useful video thank u

  • @akhilks7964
    @akhilks7964 4 ปีที่แล้ว

    Nan kulamokke kuthi redi aaki vachirikkanu. Nalla useful video

  • @baijusebastian1019
    @baijusebastian1019 5 ปีที่แล้ว +1

    Padathinu arikil ulla Kulam .ethrayum azhathhil . Orikkalum athe padutha kulamalla padutha ounde ennumathram

  • @srkv2920
    @srkv2920 4 ปีที่แล้ว

    Snake problem undaavumo , enkil athine akathu kayaraathe engane handle cheyyanam?

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 5 ปีที่แล้ว +2

    നല്ല അറിവുകൾ

  • @anandhuanand1939
    @anandhuanand1939 5 ปีที่แล้ว +2

    Ikka azolla ....allengil...duckweed valarthunna kulathil ethokke fish valartham? ????

  • @mebinprakasia7168
    @mebinprakasia7168 5 ปีที่แล้ว +2

    adipoly aanu bro

  • @msmsvl
    @msmsvl 5 ปีที่แล้ว +1

    Food antha

  • @dileepbmenon
    @dileepbmenon 5 ปีที่แล้ว +1

    Great information

  • @shajujoseph120
    @shajujoseph120 5 ปีที่แล้ว +4

    I love you.. Very good information...very soon I may contact you..i need..good luck..

  • @melmuri1
    @melmuri1 5 ปีที่แล้ว +1

    Samad Bhai Thank you

  • @robin4197
    @robin4197 4 ปีที่แล้ว

    Can we buy big fish for house to eat

  • @shamilanawaz2030
    @shamilanawaz2030 4 ปีที่แล้ว

    Ethra naalu kaieumpol sheet change chaianam

  • @sirajfareed7364
    @sirajfareed7364 4 ปีที่แล้ว +1

    സിമന്റ് കൊണ്ട് പണിതു ടൈൽ ഇട്ട ടാങ്കിൽ കരിമീൻ വളർത്താൻ പറ്റുമോ

  • @afsalthaikkat9908
    @afsalthaikkat9908 4 ปีที่แล้ว

    Kottakal evidenu eeee suhrth Kure video njan kandu .....njan kottakal aanu onnnn parayuu

  • @sanilaupendran9958
    @sanilaupendran9958 4 ปีที่แล้ว

    Borwell salt wateril valarthamo

  • @farmstationmalappuramshorts
    @farmstationmalappuramshorts 5 ปีที่แล้ว +1

    Good information

  • @muhammedroshan9276
    @muhammedroshan9276 4 ปีที่แล้ว

    Nutter breeding nadakkumo?

  • @shanavaskalappurathshanava7364
    @shanavaskalappurathshanava7364 5 ปีที่แล้ว +4

    ഇത് എനിക്ക് ഉപകരിക്കും. Thanks

  • @jinugeorgemathew3674
    @jinugeorgemathew3674 5 ปีที่แล้ว +2

    Valuabale information.. Thank u sir

  • @manikandanstores9921
    @manikandanstores9921 5 ปีที่แล้ว +1

    how much deep is this tarpaulin pond

  • @spidy3761
    @spidy3761 4 ปีที่แล้ว

    Karimeen asola kazhikuo??

  • @mammumammu6663
    @mammumammu6663 4 ปีที่แล้ว

    Ithil pabinte kuttikaley valarthan pattumo

  • @asfarvkasfar6074
    @asfarvkasfar6074 5 ปีที่แล้ว +1

    Evidey

  • @syamkumarchirakkal5065
    @syamkumarchirakkal5065 5 ปีที่แล้ว +1

    Super video samad

  • @seppis7825
    @seppis7825 5 ปีที่แล้ว +1

    MST,nilottikka randum thammilulla vyathyasamenthanu bro

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Mstyil hormonundayathond valarcha koodum

  • @srisrinivasafishnet6649
    @srisrinivasafishnet6649 5 ปีที่แล้ว +1

    Bro u r giving good information but please do it in English or put English subtitles that will reach all of us

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      I am planning to make

    • @Thwaha
      @Thwaha 5 ปีที่แล้ว

      I also agree with this

  • @fotocadprinting5838
    @fotocadprinting5838 5 ปีที่แล้ว +1

    നന്നായിട്ടുണ്ട് കേട്ടോ

  • @murshipvr
    @murshipvr 4 ปีที่แล้ว

    Where in kottakkkal

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว

    Good Information 👌👌👌

  • @nidhishu2565
    @nidhishu2565 3 ปีที่แล้ว

    Kodukkan ondo delivery indo

  • @shasayir
    @shasayir 5 ปีที่แล้ว +4

    സമദ് ഭായ് സുപ്പർ

  • @lijomonkthomas224
    @lijomonkthomas224 5 ปีที่แล้ว +1

    Good work

  • @ariyamariviloode7061
    @ariyamariviloode7061 5 ปีที่แล้ว +5

    Fst like

  • @anasmuthu158
    @anasmuthu158 4 ปีที่แล้ว

    Kottaakkaall yevideyaa evan

  • @akhilvlogzz5581
    @akhilvlogzz5581 3 ปีที่แล้ว

    കരിമീൻ വളർത്താൻ പടുത്തകുളത്തിൽ എത്ര ആഴം വേണം..

  • @mohammednishar4171
    @mohammednishar4171 5 ปีที่แล้ว +1

    Good video.......
    Plzzzzzzz Front cemara mirror option off chyuuuuu

  • @naseerorkatteryorkattery467
    @naseerorkatteryorkattery467 4 ปีที่แล้ว

    കോഴിക്കോട് വടകര കൊയിലാണ്ടി ഭാഗങളിൽ എവിടെ കിട്ടും മീൻ കുഞുങളെ....?

  • @harikuttan6282
    @harikuttan6282 4 ปีที่แล้ว

    Karimeente maturity age ethraya

  • @kidshome8828
    @kidshome8828 4 ปีที่แล้ว

    Kottakkalil evideya

  • @krishnaaquatic4948
    @krishnaaquatic4948 5 ปีที่แล้ว +1

    Hai Brothers.... Thakarthu

  • @sumayyasulaiman1667
    @sumayyasulaiman1667 5 ปีที่แล้ว +3

    Padudakulathil meeninte waste engana kalayum

  • @akhilks7964
    @akhilks7964 4 ปีที่แล้ว

    Padutha kulam enu vilikunathentha?

  • @mohammedjalees4309
    @mohammedjalees4309 5 ปีที่แล้ว +1

    Polichu bro

  • @latheefarayalan8193
    @latheefarayalan8193 5 ปีที่แล้ว +1

    കിടു എപ്പിസോഡ്

  • @muhammedsubair3179
    @muhammedsubair3179 5 ปีที่แล้ว +1

    👍👍👍

  • @akshafishafiak9354
    @akshafishafiak9354 4 ปีที่แล้ว

    ഇക്ക നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് കുറ്റുര് എവിടെയാണ് നിങ്ങളുടെ വീട്
    ഞാൻ നിങ്ങളുടെ നാട്ടുകാരാണ്

  • @nitheeshkichu6219
    @nitheeshkichu6219 4 ปีที่แล้ว +1

    കരിമീനും തിലോപ്പിയയും ഒരുമിച്ച് പടുത്തകുളത്തിൽ വളർത്താൻ പറ്റുമോ ബ്രോ

  • @muhammedfadhil4410
    @muhammedfadhil4410 5 ปีที่แล้ว +1

    kozickod evideya meen kunjungale kittuka

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Ithilulla numberil vilichal ethichu tharumenn thonunnu

  • @navaschavakkadu2805
    @navaschavakkadu2805 5 ปีที่แล้ว +1

    Ponanniyil evideya bro

  • @shihabc4371
    @shihabc4371 3 ปีที่แล้ว

    കരിമീൻ കുഞ്ഞുങ്ങൾക്ക് കടലപിണ്ണാക്ക് കൊടുക്കാൻ പറ്റുമോ.???

  • @GreenAgroMedia
    @GreenAgroMedia 5 ปีที่แล้ว +1

    Supper

  • @bestsmile8127
    @bestsmile8127 5 ปีที่แล้ว +1

    Polichu

  • @shihabmanjeri3572
    @shihabmanjeri3572 3 ปีที่แล้ว

    Yaveda

  • @abbasta6007
    @abbasta6007 5 ปีที่แล้ว +2

    Good

  • @user-cy9fz8zd1s
    @user-cy9fz8zd1s 4 ปีที่แล้ว

    ഞാൻ പടുത കുളം ഉണ്ടാക്കി കരിമീൻ കൃഷി തുടങ്ങാൻ നിൽക്കുന്നു. കരിമീൻ കൃഷി യെ കുറിച്ച് വലിയ വിവരo ഒന്നും ഇല്ല. വെള്ളം ശുദ്ധി ആവണം എന്ന് പറഞ്ഞു ഈ വീഡിയോ യിൽ. അപ്പോൾ ഞാൻ 2ആഴ്ച കൂടുമ്പോൾ വെള്ളo മാറ്റേണ്ടി വരുമോ. പടുതാ കുളത്തിൽ കരിമീൻ വളർത്തിയാൽ വല്ല ദോഷവും ഉണ്ടോ. പുതിയ ഒരു കർഷകൻ ആണ്. സഹായിക്കണം.

  • @prabheeshprabakaran1931
    @prabheeshprabakaran1931 5 ปีที่แล้ว +3

    First view

  • @tendercoconut2179
    @tendercoconut2179 5 ปีที่แล้ว +2

    Tilapia valarthiyaal poray... Taste is as good as kakimeen or even better and rate is also similar. Mortality is so less.

  • @jencythomas7819
    @jencythomas7819 5 ปีที่แล้ว +1

    Valarthumeenine ruchi illannu parayunnathu shariyano

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Kodukkanna theetta anusarichirikkum taste

  • @nithin720
    @nithin720 5 ปีที่แล้ว +4

    Cement tankill
    Karimeene valarthanum breeding chyanum pattumo?!
    Oru cement tank undakki kazhinju
    First vellam nirachu edano full ayitte
    Chemicals ellam pokan vendi
    Pls reply

  • @unnivgokuldas8708
    @unnivgokuldas8708 5 ปีที่แล้ว +1

    Nice

  • @johnsoncyrus7646
    @johnsoncyrus7646 5 ปีที่แล้ว +1

    Broo cement tankil valarthan pattuo

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      ശ്രമിക്കാവുന്നതാണ്
      താഴെ മണൽ ഇഷ്ടിക ഓട് etc ഇടണം

    • @jaisonserco1729
      @jaisonserco1729 4 ปีที่แล้ว +1

      നാച്ചുറൽ പോണ്ടിൽ വളർത്തുമ്പോ preparation engane

  • @citruswater7846
    @citruswater7846 5 ปีที่แล้ว +1

    Entha padutha kulam?

    • @sinil1
      @sinil1 5 ปีที่แล้ว

      Citrus Water tarpolin annu padutha ennu parayunathu

  • @mohammedhariz8664
    @mohammedhariz8664 5 ปีที่แล้ว +1

    Kottakl eviden e place??visit cheyyan patto?

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Descriptionil numberund... Try to call

    • @apmkurukol836
      @apmkurukol836 5 ปีที่แล้ว

      @@abdulsamadkuttur namber tharumo

  • @bavalove5909
    @bavalove5909 3 ปีที่แล้ว

    ജോഡിയായ കരിമീനിനെ കിട്ടുമോ എത്രയാണ് വില. കുഞ്ഞുങ്ങൾക്കെത്രയാവില

  • @chethanbk21
    @chethanbk21 5 ปีที่แล้ว +1

    Karimeen kunjungale vilppana Indo??

  • @abhilashkarikkad2040
    @abhilashkarikkad2040 5 ปีที่แล้ว +5

    Samar ബായ് ,ഇതിൽ തവളയുടെ ശല്യമുണ്ടോ? എന്റെ ടാങ്കിൽ തവള ശല്യമുണ്ട് ഒഴുവാക്കാൻ ഒരു suggeston പറഞ്ഞു തരുമോ? Shafeeq ബായ് ക്ക് ഒരു സ്പേഷൽ Thanks

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Ariyilla bro, vala nannayi civer xheithal mathi

    • @manuutube
      @manuutube 5 ปีที่แล้ว +16

      പാമ്പിനെ വളർത്തിയാൽ മതി

    • @braveheart_1027
      @braveheart_1027 5 ปีที่แล้ว

      Shade net mathil pole kettanam....

    • @technicalmaster7586
      @technicalmaster7586 5 ปีที่แล้ว

      thamasha thamasha manu

    • @umasarkar1274
      @umasarkar1274 5 ปีที่แล้ว

      Q

  • @sahalabasheer7486
    @sahalabasheer7486 4 ปีที่แล้ว

    Engana ഒരു കുളം ഉണ്ടാക്കിയ ഫിൽറ്റർ, എയർ മോട്ടോർ ഒന്നും ആവശ്യം ellaa?

    • @BLack06702
      @BLack06702 4 ปีที่แล้ว

      കരിമീന് airfilter avshy ndoo

  • @sahajasreevas9114
    @sahajasreevas9114 5 ปีที่แล้ว +1

    Karimeen kulathinte arikil valarthan pattiya marangal ethellam

  • @sadiqalick2306
    @sadiqalick2306 5 ปีที่แล้ว +1

    1 mtr aayam 7 adi neelam 3 adi veethi ulla padutha kulathil etra karimeen kunnungal aerator illathe valartham

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว +1

      Pls call

    • @sadiqalick2306
      @sadiqalick2306 5 ปีที่แล้ว +1

      @@abdulsamadkuttur your no. pls

    • @nithin720
      @nithin720 5 ปีที่แล้ว

      Abdul Samad kuttur ithinte answer onnu paranju tharamo bhai
      Ethara fishne edan pattum

    • @venup7271
      @venup7271 4 ปีที่แล้ว

      @@nithin720 പറയില്ല അല്ലേ

  • @mannalamkunnnu
    @mannalamkunnnu 5 ปีที่แล้ว +2

    സമദ് ഭായിടെ നമ്പർ തരുമോ

  • @renjusam6573
    @renjusam6573 4 ปีที่แล้ว

    Karimeen kooduthal valarunnathu padutha kulathilano atho biofloc il ano. Please reply

    • @rafsalali9351
      @rafsalali9351 4 ปีที่แล้ว +1

      Biofloc il iduvare oru positive result kittiyittillennaanu arivu..... Thilapia catfish anabus aanu biofloc better result kaanichirikkunnadu...... Karimeen IL pareekshanangal nadannunkondirikkunnu

    • @akshaymanoj3606
      @akshaymanoj3606 3 ปีที่แล้ว

      Paduta kulathil pattulee

    • @renjusam6573
      @renjusam6573 3 ปีที่แล้ว

      @@akshaymanoj3606 പടുത kulathil ആണ് നല്ലത്.. Biofloc ithuvere karimeen valarthaline support ചെയ്യുന്നില്ല

  • @shajikp693
    @shajikp693 5 ปีที่แล้ว +4

    കരിമീൻ വലുതാക്കി വിറ്റ് ലാഭം വേണമെങ്കിൽ നാടൻ ഫുഡ് കൊടുക്കണം

    • @kabeerkabeer9275
      @kabeerkabeer9275 4 ปีที่แล้ว

      shaji Kp എന്തൊക്കെ ആണ് തീറ്റി ആയി കൊടുക്കേണ്ടത്

    • @jumailmajid4020
      @jumailmajid4020 4 ปีที่แล้ว

      Food onn parayooo

  • @simple921
    @simple921 5 ปีที่แล้ว +6

    പുള്ളി കരെന്‍റെ നമ്പർ കിട്ടുമോ... നാൻ മഞ്ചേരി അന്ന്

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Descriptionilund

    • @sebastionmathew8496
      @sebastionmathew8496 4 ปีที่แล้ว

      @@abdulsamadkuttur എനിക്ക് കരിമീൻ കുഞ്ഞുങ്ങളെ കിട്ടുന്ന ആളുടെ ഫോൺ നമ്പർ ഒന്നും മെസ്സേജ് ചെയ്യൂ

    • @Goal_score979
      @Goal_score979 4 ปีที่แล้ว

      @@abdulsamadkuttur malappurath vere yevidengilum karimeen kunjungale kiittumo

    • @shihabmanjeri3572
      @shihabmanjeri3572 3 ปีที่แล้ว

      @@abdulsamadkuttur yavedaaa

  • @midhunmgtech6155
    @midhunmgtech6155 5 ปีที่แล้ว +1

    What is the pH of the tarpaulin pond

  • @kammukuttykutty4059
    @kammukuttykutty4059 5 ปีที่แล้ว +5

    കോട്ടക്കൽ എവിടെ ആണ്

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Police station road
      Numberil vilikoo

    • @shakeer321
      @shakeer321 5 ปีที่แล้ว

      Evede kunjungale kitumo

  • @ajeeshvazhakulam1293
    @ajeeshvazhakulam1293 5 ปีที่แล้ว +1

    Hi brooo

  • @ajmalkt9672
    @ajmalkt9672 4 ปีที่แล้ว

    Ponmala palippadi ഒരു ഫാം ഉണ്ട്

  • @ashique6595
    @ashique6595 5 ปีที่แล้ว +1

    Hi

  • @grijeeshtr2799
    @grijeeshtr2799 5 ปีที่แล้ว +1

    Kodungallur,azhikode evidyaa

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Azheekod gvt. Farm und

    • @grijeeshtr2799
      @grijeeshtr2799 5 ปีที่แล้ว

      @@abdulsamadkuttur avidethe number ariyoo

    • @praveenkodungalloor8657
      @praveenkodungalloor8657 5 ปีที่แล้ว

      WhatsApp status Videos അഴീക്കോട്‌ ബോട്ട് ജെട്ടിക്കടുത്തു ഉണ്ട്

  • @ailkpz857
    @ailkpz857 4 ปีที่แล้ว +3

    നമ്പർ തരുമോ ഇക്ക

  • @ArunArun-fi2xh
    @ArunArun-fi2xh 2 ปีที่แล้ว

    ഈ കർഷകന്റെ മൊബൈൽ നമ്പർ തരാമോ?

  • @nt....4315
    @nt....4315 5 ปีที่แล้ว +1

    Sound clarity illa

  • @jobymathew6515
    @jobymathew6515 5 ปีที่แล้ว +1

    എറണാകുളം ജില്ലയിൽ കരിമീൻ , ഗിഫ്റ് തിലോപിയ കുഞ്ഞുങ്ങൾ കിട്ടിമോ ഉണ്ടങ്കിൽ പ്ളീസ് contact നമ്പർ തരുമോ

  • @vipinvadavathi905
    @vipinvadavathi905 4 ปีที่แล้ว +2

    വെള്ളം മാറ്റുന്നതിന് പറ്റി ഒന്നും പറഞ്ഞില്ല

  • @praveenpraveen214
    @praveenpraveen214 5 ปีที่แล้ว +3

    Oru informationum kittiyilla. Chumma, waste time, ningilkk meen valarthal ne kurichu sheikkum ariyamegil mathram chodyagal chodikkuka allengil ayale parayan viduka
    If u going to make some video about fish farming
    Please try to add more information like 👇🏻
    How they prepare the pond
    Material
    cost
    What are the difficulty’s
    how long to grow
    Feed
    Sale
    And etc...

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Thank you so much for giving this qstns...

  • @rejimathew462
    @rejimathew462 2 ปีที่แล้ว

    Ellam oru advertisement allee chetta

  • @differencebr1764
    @differencebr1764 5 ปีที่แล้ว +2

    പടുത കുളത്തിൽ ഉപ്പിട്ട് ഉണ്ടോ എൻറെ ഒരു സംശയമാണ് അതുകൊണ്ട് ചോദിച്ചു വേറൊന്നും വിചാരിക്കരുത്

  • @sanoojlekshmanan5237
    @sanoojlekshmanan5237 2 ปีที่แล้ว

    ഈ കർഷകന്റെ നമ്പർ തരുമോ

  • @asfarvkasfar6074
    @asfarvkasfar6074 5 ปีที่แล้ว +1

    Nighalude home

  • @muhammadfasil1413
    @muhammadfasil1413 5 ปีที่แล้ว +1

    karimeen kunjinte Vila ethraya

    • @abdulsamadkuttur
      @abdulsamadkuttur  5 ปีที่แล้ว

      Call shafeek

    • @babuelsamma4661
      @babuelsamma4661 5 ปีที่แล้ว

      സമത്, നിങ്ങളുടെ ഈ വിഡിയോ വളരെ പ്രയോജനപ്പെട്ടു.ഇപ്പോൾ എന്റെ പാടുത്താക്കുളത്തിൽ തിലോപ്യ ഇട്ടിരിക്കുന്നു.അടുത്തത് കരിമീൻ ഈടാനാണ് ആഗ്രഹിക്കുന്നത്.ഒത്തിരി നന്ദി.

  • @sayyidmunawarvp3061
    @sayyidmunawarvp3061 5 ปีที่แล้ว +3

    എനിക്ക് nutter കുഞ്ഞുങ്ങളെ വേണം...
    ആരെങ്കിലും ഒരു നമ്പർ തരു

  • @byjuev4205
    @byjuev4205 5 ปีที่แล้ว +2

    5000 ലിറ്ററിൽ ഐറേഷൻ ഇല്ലാതെ എത്ര കരിമീൻ വളർത്താം