ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മത്സ്യകൃഷിയിൽ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ.?

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2020
  • #zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela ##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

ความคิดเห็น • 134

  • @satheeshkn3001
    @satheeshkn3001 4 ปีที่แล้ว +1

    ഹായ് സാർ ഞാൻ മീൻകൃഷി ഒന്നും തുടങ്ങിയിട്ടില്ലാ എങ്കിലും താങ്കളുടെ വീഡിയോസ് മിക്കതും കാണുന്ന ആളാണ് സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിലുള്ള സാറിൻ്റെ അവധരണം മനോഹരമാണ് നാട്ടിൽ വന്നിട്ട് മീൻ ക്യഷി തുടങ്ങാൻ പ്ലാനുണ്ട് സാറിൻ്റെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +16

    ചേട്ടൻറെ വീഡിയോസ് അല്ല ഞാൻ കാണാറുണ്ട് ചേട്ടൻറെ വീഡിയോസ് എല്ലാം കേട്ട് ഞാനും ഇതുപോലെ ഒരു മീൻ കൃഷി തുടങ്ങാം എന്ന് ഉദ്ദേശമുണ്ട് ചേട്ടൻറെ വീഡിയോസ് കണ്ടതിൽ എനിക്ക് ഏറെ പ്രചോദനം കിട്ടിയിട്ടുണ്ട് ഞാൻ ഇത് കണ്ടിട്ട് ഒരു മീൻ കുളം നിർമ്മിച്ചിട്ടുണ്ട് മുഴുവനായും സക്സസ് ആയിട്ടില്ല ചെറിയ രീതിയിൽ എല്ലാം നടക്കുന്നുണ്ട് ഇനിവേണം നല്ല രീതിയിൽ ഒന്ന് ചെയ്യണം

    • @mystic_media
      @mystic_media 4 ปีที่แล้ว +1

      വീഡിയോ ഇടു എല്ലാർക്കും കണ്ട് മനസ്സിലാക്കാം അല്ലോ

  • @haridask1447
    @haridask1447 4 ปีที่แล้ว

    Very Thanks

  • @retheeshr1136
    @retheeshr1136 4 ปีที่แล้ว +7

    ചേട്ടൻ, മീൻവളർത്താനാഗ്രഹിക്കുന്നവർക്ക് ഉത്തേജനമാണ്.എല്ലാവീഡിയോസും ഉപയോഗപ്രദമാണ്

  • @sibymadhavan4378
    @sibymadhavan4378 4 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ തന്ന ചേട്ടന് നന്ദി 👍

  • @scoatdell4265
    @scoatdell4265 4 ปีที่แล้ว

    Thankyou sir

  • @jeevanemmara1053
    @jeevanemmara1053 3 ปีที่แล้ว +2

    Best motivation sir...

  • @shibujose403
    @shibujose403 4 ปีที่แล้ว

    Good information and necessary items available at one place

  • @sajeerkollam6820
    @sajeerkollam6820 4 ปีที่แล้ว

    Very good information

  • @shafeeqshafeeq992
    @shafeeqshafeeq992 4 ปีที่แล้ว +9

    ഹായ്.... sir.. first time ആണ് video കാണുന്നത്. ഞാൻ ഒരു മത്സ്യകൃഷി തുടങ്ങാൻ പോവുകയാണ്. നിങ്ങളുടെ വീഡിയോ എനിക്ക് ഇന്ട്രെസ്റ് ആവുന്നുണ്ട്... ഞാൻ നിങ്ങളെ കോണ്ടാക്ട് cheyyam... i will cal u bak👍👍👍

  • @huaweidxb1584
    @huaweidxb1584 4 ปีที่แล้ว +1

    Well explained 😊👍😊

  • @georgetj5295
    @georgetj5295 4 ปีที่แล้ว

    ചേട്ടാ ഞാനും മീൻ കൃഷിക്ക് വേണ്ടി പഴയ ഒരു സിമന്റ് കുളം വൃത്തിയാക്കി പ്ലാസ്റ്റിക്കിട്ട് എടുക്കാൻ പ്ലാൻ ചെയ്യുന്നു. നിങ്ങളുടെ വീഡിയോകൾ ഉപകരിക്കുന്നു വളരെ നന്ദി

  • @girijashanker4693
    @girijashanker4693 4 ปีที่แล้ว

    Sir, good morning nalla class. Nannayitunde. Sthamevideyanennu parayamo, if you don't mind.

  • @mmkv...n2148
    @mmkv...n2148 4 ปีที่แล้ว

    Sadangaluda villayum parayamo. Nalla patical nadakunna magala yane thudakakarke

  • @sanuprasadnambiar8206
    @sanuprasadnambiar8206 4 ปีที่แล้ว +1

    Sir,100 meeaninu etra adi neelam veethi kulam venam

  • @jintochacko6408
    @jintochacko6408 4 ปีที่แล้ว

    Good information

  • @sreeguruprasadammr0745
    @sreeguruprasadammr0745 4 ปีที่แล้ว

    Test kit evide kittum??..addresil aiychu tharumo??

  • @World_wide_vibes
    @World_wide_vibes 4 ปีที่แล้ว

    chetta custamersineyellam kootti oru group thudangikkoode, yennaal ath yellavarkum upakaramavumallooo please

  • @Bonx100
    @Bonx100 4 ปีที่แล้ว

    Alga eghina undakuka tankil

  • @37.jobinjose21
    @37.jobinjose21 4 ปีที่แล้ว +2

    👍👍😍😍

  • @jithinram280
    @jithinram280 4 ปีที่แล้ว

    Sir biofloc ill air compressor use chyan patumo..

  • @pranaveb3051
    @pranaveb3051 3 ปีที่แล้ว

    Air compressor Aco 318 ..?

  • @anjukrishana9423
    @anjukrishana9423 4 ปีที่แล้ว

    Sobo wp 3300model engane undu?

  • @HRGTECH
    @HRGTECH 3 ปีที่แล้ว

    Airator rate etrayaan sir helia hap 120

  • @jyothishpv5235
    @jyothishpv5235 4 ปีที่แล้ว

    Chetta 1000 liter tankil ethra fish valarthan pattum

  • @iloveuiloveu5681
    @iloveuiloveu5681 4 ปีที่แล้ว

    Ninghale sthalam yevideya ikkaa??

  • @josephsunil8594
    @josephsunil8594 4 ปีที่แล้ว

    16000L കൊള്ളുന്ന ഒരു പടുതാ കുളത്തിൽ 6 അടി വരെ ഉയരത്തിലേയ്ക്കുള്ള aquaponic system ലേക്ക് മണിക്കൂറിൽ 2000L വെള്ളം പമ്പ് ചെയ്യാൻ എത്ര watts ന്റെപമ്പ് വേണം?

  • @vichu00722
    @vichu00722 4 ปีที่แล้ว

    Master kit available ano amnt koodi pryamo

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +22

    submersible പമ്പ് എയർ പമ്പ് അമോണിയ ടെസ്റ്റ് കിറ്റ് പി എച്ച് ടെസ്റ്റ് കിറ്റ് തുടങ്ങിയവയുടെ വില ഒന്നു പറഞ്ഞുതരാമോ

    • @georgetj5295
      @georgetj5295 4 ปีที่แล้ว +1

      ശരിയാണ്

    • @roykvr
      @roykvr 4 ปีที่แล้ว

      can you please provide us these details ?

    • @mystic_media
      @mystic_media 4 ปีที่แล้ว

      പലയിടത്തും പല വിലയാണ്. ഞാൻ ഒടനെ ഞാൻ വങ്ങിയ വിലകൾ ഒള്ള ഒരു വീഡിയോ ഇടുനുണ്ട്.

  • @Arunlals4818
    @Arunlals4818 3 ปีที่แล้ว

    6:13 enganeya chanakam ozikandade?
    Paranje therumo

  • @lifeoftech2.016
    @lifeoftech2.016 4 ปีที่แล้ว

    8000ltr അക്വാപോണികിൽ എത്ര ഫിഷ് ഇടാൻ pattum.

  • @raphiquepa9802
    @raphiquepa9802 4 ปีที่แล้ว

    Nice

  • @ARUN98945454
    @ARUN98945454 4 ปีที่แล้ว

    Idukki parathodu aaano

  • @jacobjohn6214
    @jacobjohn6214 4 ปีที่แล้ว +1

    സ്ഥലം എവിടെ യാ, ഈ സാധനം പാർസൽ കിട്ടുമോ,

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +10

    ചേട്ടൻറെ ഈ വീഡിയോയിൽ ഇതിൻറെ വില ബന്ധപ്പെടുത്തുക ആയിരുന്നെങ്കിൽ ഉപകാരമായിരുന്നു

  • @noushooskitchencraft291
    @noushooskitchencraft291 3 ปีที่แล้ว

    സാർ ഞാൻ എയർ ട്യൂബ് മേടിച്ചു. ആ പൈപ്പിന് ഒരു സൈഡിൽ പച്ച ലൈൻ ഉണ്ട്. ആ കളർ ഉള്ള ഭാഗം മത്സ്യ കുളത്തിൽ മുകളിലേക്ക് വരണമോ അതോ താഴത്തേക്ക് വരണമോ

  • @dinithpallathil98
    @dinithpallathil98 4 ปีที่แล้ว

    Rate onn parayoo pumbnde

  • @nishadaliperayil3509
    @nishadaliperayil3509 4 ปีที่แล้ว +2

    സർ submersble പമ്പ് വെക്കുമ്പോൾ ഒരു 10000 ലിറ്റർ വെള്ളത്തിൽ എത്ര ലിറ്റർ ഒരു മണിക്കൂറിൽ പമ്പ് ചെയുന്ന മോട്ടോർ വെക്കണം

    • @user-sh9tn5yj5f
      @user-sh9tn5yj5f 4 ปีที่แล้ว

      എത്ര അളവിൽ ആണ് വെള്ളം ടാങ്കിൽ ഉള്ളത് അതിനനുസരിച്ചുള്ള പമ്പ് വക്കുക,( ഉദാ. 500 ലിറ്റർ വെള്ളമാണ് ടാങ്കിൽ ഉള്ളത് എങ്കിൽ ഒരു മണിക്കൂർ കൊണ്ട് 500 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ വെക്കുക)

  • @rijunjaliath9538
    @rijunjaliath9538 4 ปีที่แล้ว

    3m round padutha kulam എത്രgift ? ഏത് airator ,വില ?

  • @rennyavvarghese8971
    @rennyavvarghese8971 4 ปีที่แล้ว

    കുമ്മായം കലക്കി ഒഴിക്കുന്നത് 2000 ലിറ്റർ വെള്ളത്തിലേക്ക് എത്ര വേണം

  • @santhoshev8243
    @santhoshev8243 4 ปีที่แล้ว

    Ji

  • @pgreditinglab926
    @pgreditinglab926 4 ปีที่แล้ว

    Adyamayi മീൻ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു.. പക്ഷെ വൈദ്യുതി ഇല്ല അത് ഇതിന്റെ പേരിൽ കിട്ടുമോ?

    • @abeerpk1982
      @abeerpk1982 4 ปีที่แล้ว

      Yes go to fishries dep

  • @haridask1447
    @haridask1447 4 ปีที่แล้ว

    എന്താണ് ഈ വാട്ടർ കാബേജ്

  • @nidhees
    @nidhees 4 ปีที่แล้ว

    സാർ ഞാൻ ഒരു 5 mtr dia ulla bioflok cheyyan ആഹ്രഹിക്കുന്നു. എനിക്ക് HAILEA HAP 120 യുടെ റേറ്റ് ഒന്ന് പറഞ്ഞു തരാമോ

    • @mystic_media
      @mystic_media 4 ปีที่แล้ว

      കിട്ടിയോ hap 120? 7200 മുതൽ 8500 വരെ ഓക്കയാണ് പലയിടത്തും റേറ്റ്.

  • @EldhoseKuriakoseLMK
    @EldhoseKuriakoseLMK 4 ปีที่แล้ว

    The testing kits used:-
    For dissolved oxygen- Lifesonic Liquid Aquarium Water Test Kit
    For ammonia -API Ammonia Test Kit
    I hope this helped you

  • @manojvarkey2890
    @manojvarkey2890 4 ปีที่แล้ว +1

    വീട്ടിൽ മീൻ വളർത്തുമ്പോൾ എത്ര hp മോട്ടോർ വരെ നമുക്ക് മറ്റു ലൈസൻസൊന്നുമില്ലാതെ ഉപയോഗിക്കാം സർ?

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 4 ปีที่แล้ว

    Ph test kit.
    Oxigen test kit ഇത് 2um എവിടുന്ന് വാങ്ങാൻ കിട്ടും?

    • @jijogj
      @jijogj 4 ปีที่แล้ว

      Ammonia test kit is important to

  • @philipphilipose1554
    @philipphilipose1554 4 ปีที่แล้ว

    പടുത കുളതിനെ പന്തൽ വേണോ.

  • @ummermp8060
    @ummermp8060 4 ปีที่แล้ว +2

    വീഡിയോകളിൽ താങ്കളുടെ വാട്സപ്പ് നമ്പറും ഉൾപ്പെടുത്തി കൂടെ

  • @vijithvlogs4580
    @vijithvlogs4580 4 ปีที่แล้ว

    Chetta number tharuooo kurach droughts inddd ath onu clear cheyan ahhh

  • @user-yu1xj7uh3p
    @user-yu1xj7uh3p 4 ปีที่แล้ว

    വാട്ടർ കാബേജ് ഇട്ടിരിക്കുന്ന കുളത്തിൽ 200 മീൻ ഉണ്ട് എന്ന് പറഞ്ഞു അത് എന്ത് മീൻ ആണ് സർ.. വാട്ടർ കാബേജും എയറേറ്ററും മാത്രം കൊണ്ട് വളർത്തുന്ന മീൻ ഏതു ആണ്

  • @sahajasreevas9114
    @sahajasreevas9114 4 ปีที่แล้ว

    RAS system പറ്റി പറയാമോ ? ദോഷമെന്തെങ്കിലും ഉണ്ടോ ?

    • @mystic_media
      @mystic_media 4 ปีที่แล้ว

      ചിലവ് കുറച്ച് കൂടുതൽ അണ്

    • @villagerse
      @villagerse 4 ปีที่แล้ว

      @@mystic_media enthu chilavu

  • @padmanabhankk1413
    @padmanabhankk1413 3 ปีที่แล้ว +1

    വിലകൂടിപറഞ്ഞാൽ നല്ലതാണ്

  • @rajankr9833
    @rajankr9833 3 ปีที่แล้ว

    പടുത കുളത്തിലെ അമോണിയ കുറയക്കൻ വാട്ടർ ക്യബേജ് നാല്ലത്. ആ ണെന്നു് അറിയാൻ കഴിഞ്ഞു ഇത് വളരാൻ നേരിട്ട് സൂര്യപ്രകvശം പാടില്ല എന്ന് മനസ്സിലായി എന്നാൽ 30 അടി നീളവും 20 അടി വീതിയും ഉള്ള എൻ്റെ കുളത്തിൻ്റെ 10 അടിവിതിക്ക് ഷെയ്ഡു ഷെയ്ഡ് ഇട്ടു കൊണ്ട് വാട്ടർ ക്യാബേജ് വളർത്തിയാൽ വെള്ളത്തിലെ അമോണിയയുടെ അളവ്വ് കഴിയുമോ താങ്കളുടെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്ന

  • @parakkumthalikaa3768
    @parakkumthalikaa3768 3 ปีที่แล้ว +1

    Airetor cost ?

  • @muhammadsuhailsuhail6533
    @muhammadsuhailsuhail6533 4 ปีที่แล้ว

    Watasapil ripl y akikude

  • @muneerali4152
    @muneerali4152 4 ปีที่แล้ว +4

    ഈ സാധനങ്ങൾ എവിടുന്നാ വാങ്ങാൻ കിട്ടുക. ചേട്ടന്റെ nomber ഒന്ന് തരുമോ

    • @vijithvlogs4580
      @vijithvlogs4580 4 ปีที่แล้ว

      Number kittiyoo

    • @mystic_media
      @mystic_media 4 ปีที่แล้ว

      @@vijithvlogs4580 number പുള്ളി മുന്നതെ വിഡിയോസിൽ ഇട്ടിട്ടുണ്ട്

  • @ummermp8060
    @ummermp8060 4 ปีที่แล้ว +1

    നിങ്ങൾ വാട്സാപ്പിൽ ബന്ധപ്പെടാൻ പറയുന്നുണ്ട് പക്ഷേ ഫോൺ നമ്പർ കിട്ടുന്നില്ല നമ്പർ അയച്ചു തരാമോ

    • @rosevlogs6359
      @rosevlogs6359 4 ปีที่แล้ว

      വീഡിയോയുടെ അവസാനം മൊബൈൽ നമ്പർ ഉണ്ട്.

  • @hayahsparadise9624
    @hayahsparadise9624 4 ปีที่แล้ว

    WhatsApp number tharan kazhiyumo,samshayangal chothikkamayirunnu vilich buthimuttikkandallo

  • @shintomathew3566
    @shintomathew3566 4 ปีที่แล้ว

    HAP120 എയർ പമ്പ്, മീൻ കുളത്തിനാവശ്യമായ സാധനങ്ങൾ ഹോൾസെൽ വിലയിൽ എത്തിച്ചു കൊടുക്കും.

    • @shintomathew3566
      @shintomathew3566 4 ปีที่แล้ว

      ഇമെയിൽ ചെയ്താൽ തിരിച്ചു വിളിക്കും. Shinto84km@gmail.com

    • @RafikannuRafikannu
      @RafikannuRafikannu 4 ปีที่แล้ว

      @@shintomathew3566 hi

    • @optionscience7395
      @optionscience7395 3 ปีที่แล้ว

      Irinjalakuda area ethikkumo

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 4 ปีที่แล้ว

    പോണ്ടിൽ ഉപ്പിന്റെ അളവ് എത്ര

    • @muthumanivk3303
      @muthumanivk3303 4 ปีที่แล้ว

      1000 ലിറ്റർ ന് ഒരു കിലോ ഉപ്പ്

  • @mathivanan1664
    @mathivanan1664 4 ปีที่แล้ว

    If in English it better to like me who not know malaym

  • @Jithindrisya
    @Jithindrisya 4 ปีที่แล้ว +1

    ഈ നമ്പറിൽ whatsap ഇല്ലല്ലോ

  • @sujithsbabu7912
    @sujithsbabu7912 4 ปีที่แล้ว

    13:20 ആ ട്യൂബിന്റെ പേര് വ്യക്തമായി പറയാമോ?

    • @mystic_media
      @mystic_media 4 ปีที่แล้ว

      Airoxi tube. മീറ്ററിന് 180 - 250 vare okay അണ് കേരളത്തിൽ വില. വേറെ വില കുറഞ്ഞ കമ്പനിയുടെ ലഭ്യം അണ്

  • @andruvmk
    @andruvmk 4 ปีที่แล้ว

    വാട്ടർ കാബേജ് മത്സ്യം കഴിക്കില്ലേ ?

  • @rjkrishnadevan8143
    @rjkrishnadevan8143 4 ปีที่แล้ว

    ee numberil vilichitt kittunillalo

  • @sreeguruprasadammr0745
    @sreeguruprasadammr0745 4 ปีที่แล้ว

    Number parayamo??

  • @World_wide_vibes
    @World_wide_vibes 4 ปีที่แล้ว

    chettank wp gruop undo

  • @manoharanpadmanabhan9376
    @manoharanpadmanabhan9376 4 ปีที่แล้ว

    സർ, ആവശ്യമുള്ള സാധങ്ങൾ ചോദിച്ചാൽ courier ചെയ്യുമോ.. എങ്കിൽ whatsapp number വേണം

    • @manoharanpadmanabhan9376
      @manoharanpadmanabhan9376 4 ปีที่แล้ว

      Sorry.. സർ ന്റെ നമ്പർ vdo യിൽ ഉള്ളകാര്യം അവസാനമാണ് കണ്ടത്.. thanks

    • @shintomathew3566
      @shintomathew3566 4 ปีที่แล้ว

      Yes send me email

  • @anillal2302
    @anillal2302 4 ปีที่แล้ว +2

    സർ പ്ലീസ്‌ സെന്റ് വാട്സ്ആപ്പ് നമ്പർ

  • @mukeshmv8223
    @mukeshmv8223 4 ปีที่แล้ว

    പുറകിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതിനേ കുറിച്ച് വിശദീകരിച്ചില്ലാ.....

    • @jijogj
      @jijogj 4 ปีที่แล้ว

      Neetu kakka. Aadhyatm thanne parayunnund. For raising ph

    • @umarulkoofi1224
      @umarulkoofi1224 3 ปีที่แล้ว

      ആദ്യം അതിനെക്കുറിച്ചാണല്ലോ പറഞ്ഞത്.

  • @ratheeshsivarajan1295
    @ratheeshsivarajan1295 4 ปีที่แล้ว

    Number plz

  • @sachuathul2431
    @sachuathul2431 2 ปีที่แล้ว

    ᴀᴛʜᴜʟ.ꜱ