മരപ്പട്ടി - വെരുക് ഒന്നല്ല Common Palm civet - Small Indian civet are Different

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 890

  • @vijayakumarblathur
    @vijayakumarblathur  6 หลายเดือนก่อน +37

    ഈനാമ്പേച്ചി എന്ന ഉറുമ്പ് തീനിയെക്കുറിച്ചുള്ള വീഡിയോ ഇവിടെ കാണാം.🦦
    th-cam.com/video/Cv_S5HvIJ5o/w-d-xo.html

    • @ajithkumarkodakkad6336
      @ajithkumarkodakkad6336 6 หลายเดือนก่อน +2

      Vettalande oru vidio cheyamo?

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      @@ajithkumarkodakkad6336 മറന്നിട്ടില്ല അജിത്ത്

    • @ambukrishnan9124
      @ambukrishnan9124 6 หลายเดือนก่อน

      Sir neelagiri kaduva

    • @jabbarnochian3236
      @jabbarnochian3236 6 หลายเดือนก่อน +1

      @@vijayakumarblathur കസ്‌തൂരി മാനിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

    • @hyderali1000
      @hyderali1000 6 หลายเดือนก่อน

      ചേട്ടാ തേവാങ്ക് കുട്ടിതേവാങ്കിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 6 หลายเดือนก่อน +50

    അറിയാൻ ആഗ്രഹിച്ചിരുന്ന നാട്ടിൻപുറത്തെ ജീവികളെ കുറിച്ച് ഉള്ള സാറിന്റെ വിഡിയോ ❤വളരെ ഇഷ്ട്ടപെടുന്നു

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +2

      സന്തോഷം രതീഷ്

  • @JithBijth
    @JithBijth 6 หลายเดือนก่อน +95

    ഹായ് സാർ 💞💞.. 1998 കാലഘട്ടത്തിൽ..ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം😁 എന്റെ വീട്ടിൽ ആട് ഉള്ള സമയം സന്ധ്യ മയങ്ങുന്ന സമയത്ത് ആടിന് തീറ്റ ഓടിക്കാൻ ആയി കാട്ടിൽ കയറിയപ്പോൾ... വല്ലാത്തൊരു മുരളിച്ച് കേട്ട് ഞാൻ തിരഞ്ഞു നോക്കിയപ്പോൾ... തള്ള മരപ്പട്ടിയുടെ.... മരവിച്ച ശരീരത്തിനടുത്ത് വിശന്നു വലഞ്ഞ... നിലവിളിക്കുന്ന ഒരു കുഞ്ഞിനെ ഞാൻ കണ്ടെത്തി.... നാലുവർഷം എന്റെ കൂടെ.... എന്റെ റൂമിൽ എന്റെ കട്ടിലിൽ... എന്റെ എല്ലാമെല്ലാമായ കിച്ചു...❤❤❤❤❤❤ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു.... തെരുവുനായ പിടിച്ചു അവന്റെ ജീവന് അവസാനിച്ച ദിവസം...😊 എന്റെ വീട് ഒരു മരണ വീടായി മാറി 😢😢😢😢😢😔😔😔😔🙏🙏 അവന്റെ ഓർമ്മകൾ ഒരു വിവരണം ആയി തന്നതിന്💞❤ ഒരായിരം നന്ദി 💞💞💞

    • @albinbaby6282
      @albinbaby6282 6 หลายเดือนก่อน +5

      മരപ്പട്ടിയെ വളർത്തി എന്നോ

    • @abeninan4017
      @abeninan4017 6 หลายเดือนก่อน +2

      ​@albinbaby6282 I don't think think so. Their urine smells the worst.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +6

      മരപ്പട്ടി ശല്യക്കാരാണ്..അതിനെ വളർത്തൽ കുറവാന്..വെരുകുകളെ വളർത്താറുണ്ട്

    • @ajikoikal1
      @ajikoikal1 6 หลายเดือนก่อน

      @@JithBijth മരപ്പട്ടിയുടെ മൂത്രത്തിന് ഒരു വല്ലാത്ത നാറ്റമല്ലേ

    • @eurekakerala
      @eurekakerala 5 หลายเดือนก่อน +1

      നിങ്ങൾ മരപ്പട്ടിയെ വളർത്തി എന്നാണോ പറയുന്നത് ?

  • @AmeerShah-007
    @AmeerShah-007 6 หลายเดือนก่อน +15

    Sir ഓരോ ജീവികളുടെയും വിവരണം ചെയ്യുമ്പോൾ അവയെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ് ❤. സ്നേഹം ❤️❤️❤️

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +3

      സ്നേഹം തിരിച്ചും

  • @pereiraclemy7109
    @pereiraclemy7109 6 หลายเดือนก่อน +22

    പറയാതെ വയ്യ , താങ്കളുടെ മുഷിപ്പിക്കാത്ത സംഭാഷണം വലിയ വലിയ അറിവുകളാണ് ഇതൊന്നും പഠിക്കുവാൻ സാധിക്കാത്ത പഴയ തലമുറക്കുപോലും രസകരമായി അവതരിപ്പിക്കുന്നത്. Go ahead , All the best .

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu 6 หลายเดือนก่อน +6

    സഹോയുടെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ ഇവറ്റകളോടൊക്കെ പ്രത്യേക സ്നേഹമാണ് ♥️♥️

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +2

      എന്റെ ഉദ്ദേശവും അതുതന്നെ

  • @santhosh.eledath6384
    @santhosh.eledath6384 4 หลายเดือนก่อน +3

    എത്രയോ വിജ്ഞാന പ്രദം ❤🙏🙏🙏🙏മലബാർ സീവറ്റ് നശിച്ചു പോയി എന്നോർത്ത് വേദനിച്ചിരുന്നു 🙏... 😭😢.. അപ്പോളാണ് രസകരം ആയ പുതിയ വാർത്ത വന്നത് 🙏🙏🙏🌹🌹🌹

  • @sagaramskp
    @sagaramskp 6 หลายเดือนก่อน +114

    മലയാളിയുടെ സ്വന്തം sir David Attenborough ആണ് താങ്കൾ 😊😊

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +16

      അയ്യയ്യോ

    • @sagaramskp
      @sagaramskp 6 หลายเดือนก่อน

      @@vijayakumarblathur 😀😀

    • @sajadmusthafa7558
      @sajadmusthafa7558 6 หลายเดือนก่อน +4

      You said it... 👏🏼

    • @unoia420
      @unoia420 6 หลายเดือนก่อน +3

      100%

    • @deepupillai3759
      @deepupillai3759 6 หลายเดือนก่อน +4

      അതെ സർ നമ്മളെ ഇവിടെ പിടിച്ചിരുത്തുന്നുണ്ട്. ❤️

  • @premanpunathil9622
    @premanpunathil9622 6 หลายเดือนก่อน +6

    പല ലേഖനങ്ങളിലും , പലരുടെ സംസാരത്തിലും, മരപ്പട്ടിയും,വെരുകും ഒന്നാണ് എന്ന് സൂചിപ്പിച്ചു കണ്ടിരുന്നു. ഇപ്പോൾ സംശയം മാറിക്കിട്ടി. നന്ദി സാർ.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @muhammedchullian7788
    @muhammedchullian7788 5 หลายเดือนก่อน +6

    പിടിച്ചിരുത്തുന്നു സാര്‍ നിങ്ങൾ ,
    ഇനിയുമൊരുപാട് വിഡിയോകള്‍ വരും എന്ന പ്രതീക്ഷയൊടെ സ്ഥിര പ്രെക്ഷകൻ .🖤

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +1

      മുഹമ്മദ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @manumohithmohit6525
    @manumohithmohit6525 6 หลายเดือนก่อน +19

    ഇത്തരം ഈ വീഡിയോകൾ കാണുന്ന എല്ലാവരും നിങ്ങളുടെ മക്കളെ നിർബന്ധമായുംഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണിക്കുന്നത് വളരെ നല്ലതാണ്.. വെറുതെ ചാടി കളിക്കുന്ന റിൽസ് മാത്രം കണ്ടാൽ പോരാ

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      മനു മോഹിത് , വളരെ നന്ദി. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @manumohithmohit6525
      @manumohithmohit6525 6 หลายเดือนก่อน

      @@vijayakumarblathur ഉറപ്പ്

    • @ARU-N
      @ARU-N 6 หลายเดือนก่อน

      👍

    • @Anuroop_Cochin
      @Anuroop_Cochin 6 หลายเดือนก่อน

      @@manumohithmohit6525 correct

  • @achuthanpillai9334
    @achuthanpillai9334 6 หลายเดือนก่อน +1

    വളരെ നല്ല ഇൻഫർമേഷൻ. ഞങ്ങളുടെ ഒരു അയലത്തുകാരൻപണ്ട് വെരുകുകളെ വളർത്തിയിരുന്നു. സാറിന്റെ പ്രസന്റേഷൻ വളരെ നന്നായിട്ടൊണ്ട്. Very best to your channel. 🌹👍

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം, നന്ദി, സന്തോഷം.. തുടർന്നും പിന്തുണ വേണം. കൂട്രുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @saidalavi1421
    @saidalavi1421 6 หลายเดือนก่อน +2

    എന്നും ആദ്യം കണ്ടു കമെന്റ് അടിക്കും ഞാൻ വൈകി സോറി സാർ വളരെ അഭിനന്ദനങ്ങൾ സന്തോഷം ആശംസകൾ ❤❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സന്തോഷം സൈദലവി

  • @adarshayyappan3531
    @adarshayyappan3531 6 หลายเดือนก่อน +3

    എന്ത് അടിപൊളിയായിട്ട ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നേ... ☺️🤗

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ആദർശ്
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @jimmytrinidad1488
    @jimmytrinidad1488 2 หลายเดือนก่อน +1

    സാറിന്റെ വീഡിയോ ഒരുപാട് തെറ്റിദ്ധാരണകൾ മാറ്റി തന്നു. 👍🙏

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน

      .നന്ദി, സന്തോഷം, സ്നേഹം

  • @anto24893
    @anto24893 6 หลายเดือนก่อน +3

    ❤❤❤
    Sir ഇന്റെ എല്ലാ വിഡിയോകളും കാണാറുണ്ട്..
    Very use full.
    ❤❤
    Keep going

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ആന്റൊ
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @anto24893
      @anto24893 6 หลายเดือนก่อน

      @@vijayakumarblathur sure sir

  • @MsTONYAUSTIN
    @MsTONYAUSTIN 6 หลายเดือนก่อน +1

    നല്ല അറിവുകൾ പകർന്നു നൽകുന്ന സാറിന് ബിഗ് സല്യൂട്ട്

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നനദി, സ്നേഹം, സന്തോഷം

  • @ggkutty1
    @ggkutty1 หลายเดือนก่อน +1

    Fantastic🤘😝🤘. I am 70+ after SSLC I went to North India and settled their. Greatest part is that you value your viewers by replying the messages 🙏🙏🙏🙏. One personal question, can anyone narrate/comment about Human characters?. I think nobody can.

  • @akhilesh.skumar6854
    @akhilesh.skumar6854 6 หลายเดือนก่อน +8

    ജീവജാലങ്ങളുടെ ശബ്ദം ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. ഒട്ടുമിക്ക ശബ്ദങ്ങളും കൗതുകം ആകും.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +2

      സൗണ്ട് ഒറിജിനൽ വേണം.. അല്ലെങ്കിൽ കോപ്പി റൈറ്റ് പ്രശ്നം വരും

  • @ggkutty1
    @ggkutty1 หลายเดือนก่อน +1

    I am grateful to TH-cam channel 🙏🙏🙏🙏🙏for such wonderful informations.

  • @kasipookkad
    @kasipookkad 6 หลายเดือนก่อน

    രസകരമായി ശാസ്ത്രീയ കാര്യങ്ങൾ അവതരിപ്പിക്കുന്നു.
    നന്ദി സാർ ❤
    കാശി പൂക്കാട്

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി, സ്നേഹം, സന്തോഷം.

  • @sunilnair8760
    @sunilnair8760 6 หลายเดือนก่อน +1

    You are an encyclopaedia sir.... Keep going !!!

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ഹഹ - സന്തോഷം - പുകഴ്ത്തൽ കേൾക്കാൻ രസം തന്നെ

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo หลายเดือนก่อน +1

    very good information ❤❤❤

  • @balakrishnanc9675
    @balakrishnanc9675 6 หลายเดือนก่อน +1

    വളരെ നല്ല അറിവ് സാർ... അങ്ങയുടെ സ്ഥിരം കാഴ്ചകാരനാണ് ഞാൻ... ഈയിടെ കുറച്ചു വീഡിയോകൾ മിസ്സ്‌ ആയി... ആയത് കണ്ട് തീർക്കണം... നന്ദി സർ.. ഒരുപാട്.. 🥰🥰

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സന്തോഷം , നന്ദി
      കൂടുതൽ പേരിൽ എത്തട്ടെ

  • @sudeeppm3434
    @sudeeppm3434 6 หลายเดือนก่อน +1

    Very much informative, thanks a million Mr. Vijayakumar 🙏

  • @Kk-fr7tj
    @Kk-fr7tj 6 หลายเดือนก่อน +8

    ഞങ്ങളുടെ ഇവിടെ ആഞ്ഞിലി കായ്ച്ചു തുടങ്ങുമ്പോൾ ഇതുങ്ങളെ കാണാമായിരുന്നു ടെറസിൽ കൂടെ ഒക്കെ പോകുന്നത് ഒരു മനുഷ്യൻ പോലെ തോന്നും ഈയടുത്ത് അകത്തു ഒരെണ്ണം കയറി വന്നു സത്യത്തിൽ കാണുമ്പോൾ നല്ല വലുപ്പമുണ്ട് ഇവിടെ ചിലരൊക്കെ ഇതുങ്ങളെ പിടിച്ചു തിന്നും

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      അതെ , പഴയ തോക്കുകാർ ഇപ്പോഴും വെടിവെച്ച് കൊല്ലുന്നുണ്ട്.

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 6 หลายเดือนก่อน

      Kollaruth iva yekkontu valiya uakaram und ini prathyekichum bodhavalkaranam oru saamuuhika aavashyam aanu

  • @gopakumarvr7883
    @gopakumarvr7883 6 หลายเดือนก่อน +1

    Your presentation and narration are keeping us watching this channel.
    Very interesting, keep going

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ഗോപകുമാർ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @babukuttan-bkp
    @babukuttan-bkp 6 หลายเดือนก่อน

    Sir, Thank you for this information. God bless you. 🙏🏼

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน

      സ്നേഹം , നന്ദി, സന്തോഷം

  • @madhavam6276
    @madhavam6276 หลายเดือนก่อน +1

    11:12 doubt cleared 😮

  • @renjith906
    @renjith906 หลายเดือนก่อน +3

    Sir, ഞാൻ രാത്രി വേരു ക് നെ കണ്ടു.
    ആദ്യമായാണ് നേരിൽ കാണുന്നത്..
    പണ്ട് വെടുകളിലൊകെ ഇതിനെ കെട്ടി കളിപ്പിച്ച് കൊണ്ട് നടക്കുന്ന ഒരാളെ ചെറിയ
    ഓർമയു
    ണ്ട്...

  • @ashrafmylakkad8962
    @ashrafmylakkad8962 6 หลายเดือนก่อน +2

    എൻ്റെയും അപേക്ഷ സ്വീകരിച്ച് ഈ ക്യാപ്ഷനിൽ മികച്ച ഒരു അവബോധന വീഡിയോ ചെയ്തതിൽ അതീവ നന്ദിയും സന്തോഷവു അറിയിക്കുന്നു.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +2

      അഷ്രഫ്
      സ്നേഹം, നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @NannnazzMol
    @NannnazzMol 6 หลายเดือนก่อน +1

    Thankalude Avatharanam ❤❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @joynicholas2121
    @joynicholas2121 6 หลายเดือนก่อน +1

    You are so quality informative bro ❤❤❤❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ജോയ് നികോളസ്
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @dilnivasd-kl9qi
    @dilnivasd-kl9qi 6 หลายเดือนก่อน +1

    Jeevikalude vyividhyam theerkkunna thankalude vidieo kurachu varshagalkkullil vallya foolwers koodi vijayathilethum ingane malayalathil ulla chanel kuravaanu🥰🥰♥️♥️👌👌🙏🙏💯💯

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നല്ല വക്കുകൾക്ക് നന്ദി

    • @dilnivasd-kl9qi
      @dilnivasd-kl9qi 6 หลายเดือนก่อน

      @@vijayakumarblathur ♥️♥️🥰👌

  • @Me_n_around_me
    @Me_n_around_me 6 หลายเดือนก่อน +4

    എൻ്റെ നാട്ടിൽ വെരുകും മരപ്പട്ടിയും രണ്ടായി തന്നെ കാണുന്നു. തനി ഗ്രാമപ്രദേശത്ത് ഇത് രണ്ടും ഉള്ളത് കൊണ്ട് രണ്ടിൻ്റേയും പ്രത്യേകതകൾ അറിയാവുന്നതു കൊണ്ടും രണ്ടും രണ്ടാണന്ന് അറിയാം.

    • @SabuXL
      @SabuXL 6 หลายเดือนก่อน +2

      👏🏼🤝

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      ആവാം

  • @deepumohan.m.u2339
    @deepumohan.m.u2339 6 หลายเดือนก่อน +3

    Nice informative video ❤❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ദീപു മോഹൻ
      ,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @arbsrb172
    @arbsrb172 6 หลายเดือนก่อน +5

    പുലിയേത് കടുവയേതെന്ന് മലയാളിക്ക് ഇതേവരെ മനസ്സിലായിട്ടില്ല.അപ്പഴാ വെരുകും മരപ്പട്ടിയും തമ്മിലുള്ള വ്യത്യാസം നോക്കാൻ പോകുന്നത്.... 😜

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 หลายเดือนก่อน +2

    വളരെ നന്ദി 🌹

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      സജി, സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 หลายเดือนก่อน

      @@vijayakumarblathur യെസ്

  • @AmalGKrishnan
    @AmalGKrishnan 5 หลายเดือนก่อน +2

    2012 ഇൽ സെക്കൻഡ്ഷോ കഴിഞ്ഞു എറണാകുളത്ത് നിന്ന് കാറോടിച്ച് വരുന്ന വഴി കാക്കനാട് ടൗൺ ഇറക്കത്തിൽ കണ്ട രണ്ട് ടീമുകൾ മരപ്പട്ടി ആണെന്നാണ് ഇതുവരെ കരുതിയിരുന്നത്. വാലിലെ വെളുപ്പും കറുപ്പും വളയങ്ങളാണെന്റെ കണ്ണിൽ തറച്ചത്. ഇവറ്റകളെ അന്ന് ആദ്യമായി കാണുന്ന എന്റെ കൗതുകം തീരാൻ 12 കൊല്ലം എടുത്തു 😅

  • @falcon1c-k5u
    @falcon1c-k5u 6 หลายเดือนก่อน +1

    Pratheekshicha videoaanu sir..thanks😊

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @falcon1c-k5u
      @falcon1c-k5u 6 หลายเดือนก่อน

      @@vijayakumarblathur 👍

  • @saleena.kashraf9413
    @saleena.kashraf9413 6 หลายเดือนก่อน

    Sr nte videos makkalsinte koode irunnu kanum namukk kandu parijayamulla pala jeevikaleyum avark ariyilla, ee oru channel kandath othiri late aayittann, ennalum othiri sandosham und,, god bless u sr

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @gangadharank4422
    @gangadharank4422 6 หลายเดือนก่อน

    Very interesting anecdote!
    You were really throwing light on a curious subject.
    Kudos to u.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ഗംഗാധരൻ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @nellthomas4966
    @nellthomas4966 6 หลายเดือนก่อน

    Ecxellent video, nice to know about these things, God bless you. Looking forward to more of these kind of videos🙏

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ghaah
    @ghaah 15 วันที่ผ่านมา +2

    seen lot of marapatty in our tharavad's thattumpuram

  • @Lithinv
    @Lithinv 6 หลายเดือนก่อน +1

    Njaan ee video cheyyan vendi comment ittirunnu... Thank you sir❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      ലിതിൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @fshs1949
    @fshs1949 6 หลายเดือนก่อน

    We are learning animals' behavier from your channel. Thank you.❤❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @satheeshsreeinayaka
    @satheeshsreeinayaka 4 หลายเดือนก่อน

    പല വിഡിയോകൾക്കും ലൈക് ചെയ്യാറുണ്ട് അതെല്ലാം വീഡിയോ കണ്ടു തീർന്നതിന് ശേഷം മാത്രം.
    ലൈക് അടിച്ചിട്ട് വീഡിയോ കാണുന്നത് നിങ്ങളുടെ വീഡിയോ മാത്രം. മാത്രം അല്ല ഒരു 10 സെക്കന്റ് പോലും സ്പീഡ് ആക്കാറില്ല മുഴുവൻ കാണും 😍🔥

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സതീഷ്
      നന്ദി, സ്നേഹം
      കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം

  • @geo9664
    @geo9664 6 หลายเดือนก่อน +1

    ❤ സാറിനോട് പറഞ്ഞു ഞാൻ അത് ചെയ്തതിന് നന്ദി🎉

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      ജിയോ
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @gopick411
    @gopick411 3 หลายเดือนก่อน

    വെരുക് നിലത്തുകൂടിയാണ് ജീവിതം. എന്നാൽ മരപ്പട്ടി ഒഴിഞ്ഞ വീടുകളിലും വലിയമരങ്ങളുടെ മറവിലുമാണ് കണ്ടുവരുന്നത്‌.... രണ്ടിന്റെയും മൂത്രത്തിന്റെ മാണത്തിൽനിന്ന് അവയുടെ സാന്നിധ്യം അറിയാം.. 👍🥰

  • @govindravi6659
    @govindravi6659 6 หลายเดือนก่อน +1

    Expected one❣️
    കുട്ടിത്തെവാങ്കു നെ കുറിച്ച് ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു (Slender loris)

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      നന്ദി ഗോവിന്ദ് രവി

    • @govindravi6659
      @govindravi6659 6 หลายเดือนก่อน

      ❤️​@@vijayakumarblathur

  • @nishadcknishadck1771
    @nishadcknishadck1771 5 หลายเดือนก่อน

    ഹായ്. സാർ.. വന്നുവന്നു 🎉🎉🎉🎉🙏🙏🙏സൂപ്പർ

  • @triplife7184
    @triplife7184 6 หลายเดือนก่อน +3

    Adipoli channel😍😍😍

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 6 หลายเดือนก่อน +1

    PrakruthiyeKazhivathum samrakshikkuka, athinnu shramikkunnathu nannay irikkum

  • @arunakumartk4943
    @arunakumartk4943 6 หลายเดือนก่อน

    . നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      അരുൺകുമാർ
      സ്നേഹം, നന്ദി
      കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @pradeepsukumaran7205
    @pradeepsukumaran7205 6 หลายเดือนก่อน

    Sir r u genius thanks to you your prestation also well❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      പ്രദീപ്
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @manut1216
    @manut1216 6 หลายเดือนก่อน +2

    ഗുഡ്... 🎊🎊🎊കാലങ്കോഴി എന്ന പക്ഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ

  • @jeminjacob
    @jeminjacob 6 หลายเดือนก่อน

    Very nice presentation
    Thank you sir

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ജെംനി
      സ്നേഹം, നന്ദി
      കൂടുത ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @brave.hunter
    @brave.hunter 6 หลายเดือนก่อน +7

    *സാറിൻ്റെ വീഡിയോസ് കണ്ടിരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ് ... താങ്കൾ ഓരോ വീഡിയോ അവതരിപ്പിക്കും മുമ്പ് വളരെ ആഴത്തിൽ സബ്ജക്ടിനെക്കുറിച്ചു വായിക്കുകയും, അന്വേഷിക്കുകയും ചെയ്യുന്നതായി മനസ്സിലാവും .. അതുപോലെ വടക്കൻ കേരളത്തിൻ്റെ ഉച്ചാരണ രീതി താങ്കളുടെ വീഡിയോസിൻ്റെ പ്രത്യേകതയാണ് ... ഒരു റിക്വസ്റ് ഒണ്ട് സർ, നീൽഗിരി മാർട്ടിൻ എന്ന ജീവിയെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ??* 🙏

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      തീർച്ചയായും ചെയ്യാം

    • @brave.hunter
      @brave.hunter 6 หลายเดือนก่อน

      @@vijayakumarblathur നന്ദി സർ 🙏

  • @ajithkumarmg35
    @ajithkumarmg35 6 หลายเดือนก่อน

    സൂപ്പർ അവതരണം 👏🏻👏🏻👏🏻

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      അജിത്ത് കുമാർ
      സ്നേഹം , നന്ദി..ഇതും കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @ajithkumarmg35
      @ajithkumarmg35 6 หลายเดือนก่อน

      @@vijayakumarblathur theerchayayum

  • @HiranHaridas-c4w
    @HiranHaridas-c4w 6 หลายเดือนก่อน +1

    Video kannan sathichathil santhosham kore doubt indayirunnu....❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @HiranHaridas-c4w
      @HiranHaridas-c4w 6 หลายเดือนก่อน

      @@vijayakumarblathur thiracha ayum share cheya pedadhathu anu

  • @mohamedameen2265
    @mohamedameen2265 24 วันที่ผ่านมา +1

    കുറുക്കനും കുറുനരിയും രണ്ടു വെവ്വേറെ ജീവികളാണല്ലോ

    • @vijayakumarblathur
      @vijayakumarblathur  24 วันที่ผ่านมา

      അതെ - അതിനെ പറ്റി വിശദമായ വിഡിയോ ചെയ്തിട്ടുണ്ട് - കാണുമല്ലോ

  • @sakeerhussain2580
    @sakeerhussain2580 6 หลายเดือนก่อน

    വിവരിടെ എന്ന കുടുമ്പക്കാരെപ്പറ്റി വിവരമായിട്ട് വിശദീകരിച്ച വിജയൻ സാറിന് വിവരിക്കാനാകാത്ത നന്ദി ❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സക്കീർ ഹുസൈൻ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

    • @sakeerhussain2580
      @sakeerhussain2580 6 หลายเดือนก่อน

      തീർച്ചയായും സർ

  • @Ltj1280
    @Ltj1280 6 หลายเดือนก่อน

    ഈ ചാനൽ തുടങ്ങിയത് മുതൽ സ്ഥിരം ശ്രോതാവാണ്. ഈ പോസ്റ്റ് വന്ന ഉടൻ ഡൗൺലോഡ് ചെയ്ത് വീട്ടിലേക്കുള്ള യാത്രയിൽ കേട്ടുകൊണ്ട് പോന്നു. വരുന്ന വഴിക്ക് അപ്രതീക്ഷിതമായി മരപ്പട്ടിയെ കണ്ടു. വാലിന്റെ നീളവും കറുപ്പ് കലർന്ന നിറവും കണ്ട് മനസിലാക്കുവാനും സാധിച്ചു.❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @Drdinkan
    @Drdinkan 6 หลายเดือนก่อน +5

    സർ ഇന്ത്യയിൽ കാണുന്ന വെള്ളിക്കെട്ടൻ പാമ്പുകളെ കുറിച്ചും അവയുടെ species നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ, നമ്മുടെ നാട്ടിൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒരു പാമ്പാണ് മോതിരവളയൻ വെള്ളിക്കെട്ടൻ ശംഖുവരയൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ക്രൈറ്റ്

    • @SabuXL
      @SabuXL 6 หลายเดือนก่อน +1

      ശങ്കു അല്ല ട്ടോ ചങ്ങാതീ , ശംഖുവരയൻ.❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +2

      ചെയ്യാം

  • @EvanEvan-c8s
    @EvanEvan-c8s 2 หลายเดือนก่อน

    ഹായ് സാർ ഗുഡ് വീഡിയോ

  • @sachinsachu6111
    @sachinsachu6111 6 หลายเดือนก่อน +1

    ❤❤❤... നന്നായിട്ടുണ്ട് ❤️❤️❤️

  • @antonyleon1872
    @antonyleon1872 6 หลายเดือนก่อน

    Thanks 🙏❤

  • @rashadk1480
    @rashadk1480 6 หลายเดือนก่อน +1

    Great👍🏻👍🏻

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി സന്തോഷം റഷാദ്

  • @Nireekshanam
    @Nireekshanam 6 หลายเดือนก่อน

    Thankyou sir

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @binyasbinsaleem7836
    @binyasbinsaleem7836 วันที่ผ่านมา +1

    Sir poocha and kokkan poocha difernts video cheyumo

  • @Midhunkoderi77
    @Midhunkoderi77 6 หลายเดือนก่อน

    നന്ദി 💚

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      മിഥു
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ajaymohan7452
    @ajaymohan7452 6 หลายเดือนก่อน +1

    Thank you for your video

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      അജയ് മോഹൻ സ്നേഹം, നന്ദി. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കണം

  • @SanthoshMp-b4n
    @SanthoshMp-b4n 13 วันที่ผ่านมา +2

    Sir നമ്മുടെ നാട്ടിൻ പുറങ്ങളിൽ കുട്ടിക്കാഡുകളിലും, പറമ്പുകളിലും കാണുന്ന മുയലുകൾ അവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ. മുൻപ് താങ്കൾ ചെയ്ത് മുയലുകളുടെ വീഡിയോ കണ്ടിരുന്നു. എന്നാലും ഇത് മാത്രമായി ഒന്ന് ചെയ്യാമോ 🙏🏻🙏🏻

    • @vijayakumarblathur
      @vijayakumarblathur  13 วันที่ผ่านมา +1

      അതിൽ പറഞ്ഞല്ലോ ഹോറുകളെ കുറിച്ച്

    • @SanthoshMp-b4n
      @SanthoshMp-b4n 13 วันที่ผ่านมา +1

      @vijayakumarblathur ഉവ്വ് പറഞ്ഞിരുന്നു 🙏🏻🙏🏻🙏🏻. എന്നാലും ഞങ്ങളുടെ വാഴ തോട്ടത്തിൽ ഉച്ച സമയങ്ങളിൽ കാണാം. തടിച്ചുരുണ്ടു തവിട്ടു നിറത്തിൽ. വളർത്തു മുയലുകളേക്കാൾ വലിപ്പം ഉണ്ട്. അപ്പോൾ ഞാൻ ചിന്തിക്കാറുണ്ട് താരതമ്മ്യേന വനപ്രദേശ മല്ലാത്ത ഗ്രാമ പ്രേദേശമായഇവിടെ ഇവ എങ്ങനെ പട്ടികളിൽ നിന്നുമൊക്കെ രക്ഷ പെട്ടു പോകുന്നു എന്ന്

  • @JobyThuruthel
    @JobyThuruthel 5 หลายเดือนก่อน +1

    വെരുക് താമരശ്ശേരി ചുരം ഫോറസ്റ്റിൽ ഇഷ്ടം പോലെയുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  5 หลายเดือนก่อน +2

      പലയിടത്തും ഉണ്ട്..പക്ഷെ എണ്ണം പൊതുവെ കുറയുന്നുണ്ട്. അതുകൊണ്ടാണ് അവ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടത്

  • @TheFazilap
    @TheFazilap 6 หลายเดือนก่อน +1

    Thanks for sharing valuable information

  • @ABDULRASHEED-bj2gx
    @ABDULRASHEED-bj2gx 3 หลายเดือนก่อน +1

    👍👍

  • @akhilpp8521
    @akhilpp8521 6 หลายเดือนก่อน

    സാറിന് ആദ്യമേ വലിയൊരു നന്ദി 🙏ഇത്തരമൊരു ചാനലുമായി മുന്നോട്ടു വന്നതിൽ. എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്. ഓരോ വീഡിയോയിലും വ്യക്തതയോടെയും കാര്യമാത്രപ്രസക്തിയോടെയും ലളിതമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന ശൈലി ഏതൊരാളെയും ജീവലോകത്തേക്ക് ശ്രദ്ധയൂന്നാൻ പ്രേരിപ്പിക്കുന്നതാണ്.
    പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു❤
    ഒപ്പം ഒരു സംശയവും കൂടി പങ്ക് വെക്കുന്നു
    കാട്മുഴക്കി, കാക്കത്തമ്പുരാട്ടി ഇവ രണ്ട് തരം പക്ഷികളാണോ അതോ ഒരു പക്ഷിയുടെ തന്നെ രണ്ട് വിളിപ്പേരുകളാണോ?

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      രണ്ട് തന്നെ

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @akhilpp8521
      @akhilpp8521 6 หลายเดือนก่อน

      @@vijayakumarblathur sure👍

  • @SameerEruvath
    @SameerEruvath 5 หลายเดือนก่อน

    Thank you sir..

  • @manojkumarmadhavan9475
    @manojkumarmadhavan9475 6 หลายเดือนก่อน

    നമസ്കാരം sir 🙏🏻🙏🏻🙏🏻

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @jithino5118
    @jithino5118 6 หลายเดือนก่อน +1

    ❤.ഈ മരപ്പട്ടിയെ ഞങ്ങൾ മലയെരുത് എന്നും പറയാറുണ്ട്.സാധാരണ നമ്മുടെ പ്രദേശത്ത് ഇല്ലാത്ത ഇവർ കഴിഞ്ഞ അഞ്ചാറുവർഷമായി സ്ഥിര താമസമാക്കി.പ്രാവിനേയും കോഴിയേയും പിടിക്കുന്നതിനാൽ നാട്ടിലെ ചിലർ ഇവരെ കൊല്ലുന്നുമുണ്ട്.അരുതെന്നു പറഞ്ഞാൽ അവർക്കു പറയാൻ ന്യായമുണ്ട് താനും.

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      മലയെരുത്..ആദ്യമായി കേൾക്കുന്നു. നന്ദി

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 6 หลายเดือนก่อน

      Ivaye kontu valare gunangal und athu parayuu.pavam jivi kal alleee boodhavalkaranam try

    • @jithino5118
      @jithino5118 6 หลายเดือนก่อน

      @@VasanthaLakshmi-q3c ഞാൻ ശ്രമിക്കാറുണ്ട്.നാട്ടുകാർക്ക് എന്നോട് സ്നേഹവുമുണ്ട്.പക്ഷേ അവരുടെ അരുമകളായ പക്ഷികളെ കൊന്നതിനാൽ അവർ എൻ്റെ വാദം അംഗീകരിക്കുന്നില്ല😢.

  • @shrfvk
    @shrfvk 6 หลายเดือนก่อน +1

    Thanks in advance 🙏🏻😍

  • @jineeshmuthuvally8254
    @jineeshmuthuvally8254 6 หลายเดือนก่อน

    പുതിയ അറിവുകൾ❤❤

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      ജിനേഷ്
      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +3

    11:46 പൂക്കോട്ടൂർ ആണോ സാർ. പൂക്കോട് വയനാട് അല്ലേ

    • @abduaman4994
      @abduaman4994 6 หลายเดือนก่อน +1

      പൂക്കോട്ടൂർ മലപ്പുറം ആണ് 😂

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      പൂക്കോട്ടൂർ

    • @ktashukoor
      @ktashukoor 6 หลายเดือนก่อน +1

      @@vijayakumarblathur ok.. Thonni

  • @prakashmuriyad
    @prakashmuriyad 6 หลายเดือนก่อน +1

    നല്ല അവതരണം❤ എവിടെയാണ് വീട് ഒന്ന് കാണാൻ പറ്റുമോ

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      കണ്ണൂർ, ഇരിക്കൂറിനടുത്ത്
      സ്വാഗതം

  • @Kumbaari
    @Kumbaari 6 หลายเดือนก่อน +2

    എങ്ങനെയോ കറങ്ങി തിരിഞ്ഞ് ഇവിടെയെത്തി.കണ്ടു,ഇഷ്ടപ്പെട്ടു,സർക്കൈബ് ചെയ്തു...

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സ്നേഹം , സന്തോഷം

  • @abhilash4680
    @abhilash4680 6 หลายเดือนก่อน +2

    Sir,ഏഷ്യൻ ഹൈനകളെ പറ്റി വീഡിയോ ചെയ്യാമോ

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      നോക്കാം അഭിലാഷ്

  • @remeshnarayan2732
    @remeshnarayan2732 6 หลายเดือนก่อน +1

    Sir 🙏👍❤️❤️❤️

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സന്തോഷം / നന്ദി

  • @VishnuKannan-se2ff
    @VishnuKannan-se2ff 6 หลายเดือนก่อน

    നല്ല അവതരണം സർ

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      സന്തോഷം,, സ്നേഹം

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 6 หลายเดือนก่อน

    നല്ല സംഭാഷണം ❤️

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      അഖിൽ
      സ്നേഹം , നന്ദി.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +1

    2:15 ശെരി കോട്ടപ്പള്ളി😂

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      പാർട്ടി ക്ലാസിൽ ഇരിക്കണം

  • @majoanamalayil6800
    @majoanamalayil6800 6 หลายเดือนก่อน +2

    Sir do a video about honny badger

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      മറന്നിട്ടില്ല. ഉടൻ ചെയ്യാം

  • @philipjoseph4804
    @philipjoseph4804 5 หลายเดือนก่อน +1

    👍 👍

  • @saifudheen0011
    @saifudheen0011 3 หลายเดือนก่อน

    ഞാൻ ഈ പുള്ളിവെരുകിനെ സ്ഥിരമായി ഒരിടത്ത് കാണാറുണ്ടായിരുന്നു. ആ പുള്ളി കണ്ടിട്ട് പുലിയാണോ എന്നുപോലും പേടിച്ചു. ലക്ഷണങ്ങൾ ആരോട് പറഞ്ഞിട്ടും ആർക്കും ഒരു പിടിയും ഇല്ല. ആ കാലത്താണ് കോഴിക്കോട് ടൗണിൽ ഇതുപോലുള്ള ജീവി ഇറങ്ങിയ വാർത്ത വന്നത്. അപ്പോഴാണ് ആളെ പിടികിട്ടിയത്. 😊

  • @lightsandsounds6168
    @lightsandsounds6168 21 วันที่ผ่านมา +1

    SIR🙏❤️

  • @നമ്മുടെഗ്രാമം
    @നമ്മുടെഗ്രാമം 6 หลายเดือนก่อน

    വെള്ളകളർ മരപ്പട്ടി ഞാൻ കണ്ടിട്ടുണ്ട് 😊

  • @pradeepsukumaran7205
    @pradeepsukumaran7205 6 หลายเดือนก่อน

    Nammalu nammde sahajivikaleyum nilanirthanam avareyum shnikkanam avarum jeevikkatte ee bhoomiyil....❤

  • @vivekcv2670
    @vivekcv2670 3 หลายเดือนก่อน +1

    നിലഗിരീ മാർട്ടിൻ ന്റെ വീഡിയോ ചെയ്യാമോ

  • @therealfighter5242
    @therealfighter5242 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്..

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน

      നന്ദി,സ്നേഹം
      കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം

    • @therealfighter5242
      @therealfighter5242 6 หลายเดือนก่อน

      @@vijayakumarblathur തീർച്ചയായും.. കാങ്കരുക്കളെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്..

  • @abduaman4994
    @abduaman4994 6 หลายเดือนก่อน +2

    നമ്മളൊക്കെ ഇണ യേ ആകർ ഷിക്കാൻ സ്പ്രേ അടിക്കും, പൗഡർ ഇടും, വെരുക് ദുർഗന്ധം വുറപ്പെടുവിക്കും 😮കൊള്ളാലോ 😂😂

    • @vijayakumarblathur
      @vijayakumarblathur  6 หลายเดือนก่อน +1

      ദുർഗന്ധം ആയി നമുക്ക് തോന്നുന്നതല്ലെ.. പല ജീവികൾക്കും നമ്മുടെ സുഗന്ധ സ്പ്രെ അസുഖ കരമാണല്ലോ

  • @iruthur3305
    @iruthur3305 2 หลายเดือนก่อน +1

    falcon Birdnee patii video cheyamoo