എന്റെ പെങ്ങളുടെ കുട്ടിക്ക് ഉണ്ടായിരുന്നു. സർജറി വേണം എന്ന് പറഞ്ഞപ്പോ ഈ വീഡിയോ കണ്ടു ഞാൻ ഡോക്ടറെ കോൺടാക്ട് ചെയ്തു പോയതാ, 3 മാസം ട്രീറ്റ്മെന്റ് പറഞത് . 1 മാസം ആയപ്പോ തന്നെ നല്ല മാറ്റം ഉണ്ടായിരുന്നു. ഇപ്പൊ മോളു ഓക്കേ ആയി.ഈ കമന്റ് ആർക്കേലും ഉപകാരപ്പെടുവാണേൽ ആകട്ടെ. Thank you doctre..
Ente monn 4 vayas kazhijapol surgery venamenanu doctors parajath 80-90% adnoid problem ind . Apol ann njn you tube eee video kanunath ...pinne ee hospitel poyath eee doctor paraja pole marunn koduthu pinne ee doctor parajapole ellam noki (food , thanupp..etc....)3 month ayapol thanne kuraju...epol 9 month ellam marii...monnn koduth marunukal ellam nirthikolan dotor paranuu... surgery venda ennu eee doctor paraju...monn oke ayi ...thank you so much sir🙏🙏🙏 ..
എൻറെ മകന് രാത്രി ഉറങ്ങുമ്പോൾ ശ്വാസം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടുകയും വായ് തുറന്നു വായിലൂടെയാണ് ശ്വാസം എടുക്കുകയും ചെയ്തിരുന്നത് അതുമൂലം അവന് രാത്രിയിൽ നല്ല ഉറക്കം കിട്ടാതെയായി അങ്ങനെ ഞങ്ങൾ ഒരു ENT Specialist നെ കൊണ്ട് കാണിച്ചപ്പോൾ എക്സറേ എടുക്കാൻ ആയിട്ട് പറഞ്ഞു എടുത്തപ്പോൾ adrenoid വളരെയധികം കൂടുതലും 95% above ഉണ്ടെന്ന് കണ്ടെത്തി ഉടനെ തന്നെ സർജറി വേണം എന്നാണ് ഡോക്ടർ ആവശ്യപ്പെട്ടിരുന്നത് സർജറി ഇത്രയും കുഞ്ഞു പ്രായത്തിൽ മൂന്നര വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത് ഈ പ്രായത്തിൽ തന്നെ സർജറി ചെയ്യുന്നതിനോട് ഞങ്ങൾക്ക് പേടിയായിരുന്നു ... സർജറി അല്ലാതെ മറ്റേതെങ്കിലും വഴിയിലൂടെ ഈ adrenoidപൂർണമായി മാറ്റാൻ കഴിയുമോ എന്ന് ഞാൻ ഗൂഗിൾ ചെയ്തു നോക്കി യൂട്യൂബുകളെല്ലാം വീഡിയോസ് ഒക്കെ സെർച്ച് നോക്കിയപ്പോഴാണ് ഞാൻ ഈ വീഡിയോ കാണാനായി അങ്ങനെ ഞാൻ ഈ നമ്പറിൽ ഡോക്ടറിനെ കോൺടാക്ട് ചെയ്തു xray റിപ്പോർട്ട് send ചെയ്തു കൊടുത്തു ഡോക്ടർ പറഞ്ഞു നമുക്ക് പൂർണ്ണമായും ഇത് homeo മരുന്നിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന് പറഞ്ഞു. സാധാരണ എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത് ഹോമിയോ മരുന്ന് പെട്ടെന്ന് ഒരു അസുഖം ഭേദമാക്കാൻ സാധിക്കില്ല അല്ലെങ്കിൽ പൂർണമായും ഭേദമാക്കി കളയാൻ സാധിക്കില്ല എന്നൊക്കെയാണ് ഈ മുൻധാരണ കൊണ്ട് തന്നെയാണ് ഞാൻ ഡോക്ടറെ കാണാൻ ആയിട്ട് പോയത്..ഡോക്ടർ പറഞ്ഞു മൂന്നുമാസമെങ്കിലും അതുകഞ്ഞ് കുറവ് ഉണ്ടെങ്കിൽ മാത്രം നിങ്ങൾ മരുന്ന്ന് തുടർന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു .ഞാൻ ഒരു നേരം പോലും മരുന്നു മുടക്കാതെ , കറക്റ്റ് ആയിട്ട് മരുന്നു കൊടുത്തു മൂന്നുമാസമായി ഞങ്ങൾ രണ്ടാമത്തെ xray എടുത്ത് നോക്കി 95% വളർച്ചയുണ്ടായിരുന്നത് വെറും 30% മാത്രമായി മാറി തുടന്ന് 2 മാസം കൂടി മരുന്നു നൽകിയാൽ പൂർണ്ണമായും ഭേദം മാകും . എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല അത്രത്തോളം ഞാൻ പേടിച്ചതായിരുന്നു അത്രത്തോളം എൻറെ മോൻ കഷ്ടപ്പെട്ടതായിരുന്നു . അവൻ നല്ലതുപോലെ രാത്രി ഉറങ്ങാൻ പറ്റിയിരുന്നില്ല , അവൻ മുൻപ് ഭക്ഷണം കഴിക്കുമ്പോൾ ഓവർ ആയിട്ട് കഴിക്കുമ്പോൾ നല്ലപോലെ vomoting ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം മൊത്തത്തിൽ മാറി രാത്രിയിൽ ഉറക്കത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല. Thank You so much Dr. Suneef ❤❤
സത്യം എന്റെ മോന് 3yr അടിനോയ്ഡ് 95% 3മാസത്തിനുള്ളിൽ സർജറി ചെയ്യാൻ പറഞ്ഞു, ഹോമിയോ കൊടുത്താൽ മറുമല്ലേ, പൊതുവേ enghlish മെഡിസിൻ കൊടുക്കുന്ന കുട്ടിക്ക് ഹോമിയോ മെഡിസി ൻ യൂസ് ആകുമോ
എന്റെ മോന് 4 വയസ്സ് 10 മാസം അവനു നാലു വയസ്സായപ്പോഴേക്കും എന്നും ഒരേ ജലദോഷം മൂക്കടപ്പ് എല്ലാം ഉണ്ടായിരുന്നു... തുടർച്ചയായി ഇങ്ങനെ ആയതുകൊണ്ട് x ray എടുത്തുനോക്കി.. അപ്പോഴാണ് കുഞ്ഞിന് 75%ത്തിലേറെ അഡിനോയ്ഡ് വീക്കമുള്ളതായി പറഞ്ഞത്..രാത്രി ഉറങ്ങാൻ അത്ര ബുദ്ധിമുട്ടില്ലായിരുന്നെങ്കിലും കുഞ്ഞു ഇടയ്ക്ക് എണീറ്റ് ചുമച്ചു ഛർദിക്കാറുണ്ടായിരുന്നു.. അത് അവനെ ഉറക്കത്തിനും മറ്റും ബുദ്ധിമുട്ടായതിനാൽ മാനസികമായി ഞാനും തളർന്നുപോയി... X ray, ENTye കാണിച്ചപ്പോൾ സർജറി ചെയ്യണം എന്നു പറഞ്ഞു.. ചെറിയ കുഞ്ഞല്ലേ സർജറിയെ കുറിച് ഓർത്തു പേടിയും സങ്കടവും വന്നിരിക്കുമ്പോൾ പിന്നീടങ്ങോട്ട് അന്വേഷണങ്ങളായി ഇതെക്കുറിച്ച്..വഴിയേ ആണ് യൂട്യൂബിലെ സുനീഫ് ഡോക്ടറുടെ വീഡിയോ കാണാൻ ഇടയായത്.. അതിൽ ഒരുപാട് അമ്മമാരുടെ comments കണ്ടു.. ഒരാൾ അവരുടെ കുഞ്ഞിന്റെ കാര്യം വലിയൊരു കമന്റ് ആയി ഇട്ടത് ഞാൻ ശ്രദ്ധിച്ചു..ഞാൻ മോനുവേണ്ടി ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാൻ കരുതി.. ഞാനും എന്റെ ഫാമിലിയും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ പോയ്.. കാര്യങ്ങളെല്ലാം സംസാരിച്ചു.. വളരെ ക്ലീൻ and ക്ലിയർ ആയി അദ്ദേഹം ഞങ്ങളോട് ട്രീറ്റ്മെന്റ് നെ ക്കുറിച്ച് പറഞ്ഞുതന്നു.. കുട്ടിയെ ഇതെല്ലാം വിധത്തിൽ ശ്രദ്ധിക്കണം എന്നും എല്ലാം ലളിതമായിത്തന്നെ മനസ്സിലാക്കിത്തന്നു.. പറഞ്ഞപോലെ മരുന്നെടുത്തു.. ഇപ്പോൾ എന്റെ മോനു വെറും 10%മാത്രമാണ് അഡിനോയ്ഡ് ഉള്ളത്.. തീർച്ചയായും നമ്മൾ ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട കാര്യങ്ങളും മരുന്നും ഉറപ്പായും സർജറി ഇല്ലാതെത്തന്നെ ഈ അഡിനോയ്ഡ് മാറ്റിത്തരും Thank you Suneef Doctor Thank u so much🙏🏻
എന്റെ മോൾക്ക് 12 വയസ്സ്..മോൾക്കും അഡിനോയ്ഡ് പ്രോബ്ലെം ഉണ്ടായിരുന്നു.. ent സർജറി reccommend ചെയ്തിരുന്നു.. Dr.സുനീഫ്ന്റെ യൂട്യൂബ് വിഡിയോ കണ്ടിട്ടാണ് ഞാൻ ക്ലിനിക്കിൽ എത്തിയത്..ഇപ്പോൾ 6 മാസം ആയി മരുന്ന് കഴിക്കുന്നു..നല്ല കുറവുണ്ട് മോൾക്ക്..ആദ്യത്തെ 3 മാസം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടായി..
മോനും വായ തുറന്നു ഉറങ്ങുകയും ഇടക്ക് ചുമ, ശ്വാസമുട്ടും ഉണ്ട് ent scan ചെയ്തപ്പോൾ adenoid പ്രശ്നം ഉള്ളതായി കണ്ടു.. സർജറി തന്നെയാ പറഞ്ഞെ.. ഡോക്ടറുടെ വീഡിയോ ഒരുപാട് ഹെല്പ് ആയി... മോന് 9 വയസ്സ് ആവുന്നു അവനു സർജറി ചെയ്യാതെ adenoid മാറ്റാൻ സാധിക്കിലെ സർ.
ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ബുദ്ധിമുട്ട് എൻറെ മകനും ഉണ്ട് മകന് നാലു വയസ്സ് ആണ് പ്രായം ഇഎൻടി ഡോക്ടറെ കാണിച്ചു എക്സ്-റേ എടുത്തപ്പോൾ 90% അഡിനോയ്ഡ് ഉണ്ടെന്നു പറഞ്ഞു . ഞങ്ങളുടെ വീട് കായംകുളം ആണ് അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ താൽപര്യമുണ്ട് .
സാർ, എൻ്റെ മകനും അഡിനോയിഡ് പ്രശ്നം ഉണ്ട്...ENT ഡോക്ടർമാർ പഞ്ഞത് സർജ്ജറി വേണമെന്നാണ്.. എൻ്റെ മകന് മൂന്നു വയസ്സേ ആയിട്ടുള്ളൂ.. സർജറി ചെയ്യാൻ മനസ്സുവരുന്നില്ല... ഡോക്ടർ ഇതിനൊരു മറുപടി തരണം ദയവായി.....
ആദ്യം തന്നെ ഡോക്ടർക്കു ഒരുപാടു താങ്ക്സ് പറയുന്നു. എന്റെ മോനു മാസങ്ങൾ ആയിട്ട് വിട്ടു മാറാത്ത പനിയും ചുമയും ജലദോഷവും ഒപ്പം രാത്രി ഉറങ്ങുമ്പോൾ കൂർക്കം വലിയും ഉണ്ടായിരുന്നു രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു . അന്നേരം ഒക്കെ pediatrician പനിയുടേം ചുമയുടേം മരുന്നു തന്നു വിടും. മരുന്നു കൊടുക്കുമ്പോൾ കുറയും പിന്നെ കോഴ്സ് കഴിഞ്ഞാൽ വീണ്ടും വരും. അങ്ങനെ കുറെ മരുന്നു കൊടുത്തു പിന്നീട് ആണ് വേറെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ pediatrician, ENT ഡോക്ടറെ കാണിക്കാൻ പറഞ്ഞത്. ENT ഡോക്ടർ പറഞ്ഞ പ്രകാരം nasal endoscopy ചെയ്യ്തു adenoid 75% ഉണ്ടെന്നു കണ്ടെത്തി.ആദ്യമായി ആണ് ഞാൻ adenoid എന്ന് കേൾക്കുന്നത്.Nasal spray ഉം മറ്റു മരുന്നുകളും തന്നു 3 ആഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അപ്പോഴും മോനു ഒരു കുറവും ഉണ്ടായില്ല. അങ്ങനെ ഡോക്ടർ adenoid സർജറി ചെയ്യണം എന്ന് പറഞ്ഞു. ആകെ ടെൻഷൻ ആയ ഞാൻ adenoid നെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബിൽ നോക്കി അങ്ങനെ ഡോക്ടറുടെ വീഡിയോ കണ്ടു. ഹോമിയോ മരുന്നിൽ പൂർണം ആയി മാറ്റി എടുക്കാം എന്ന്. അങ്ങനെ ഡോക്ടറെ കോൺടാക്ട് ചെയ്യ്തു. ഫോണിൽ കൂടി തന്നെ ഡോക്ടർ adenoid മാറ്റി എടുക്കാൻ സാധിക്കുമെന്ന് ഉറപ്പു പറഞ്ഞു പക്ഷെ പറയുന്ന പോലെ കുട്ടിയെ care ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ഡോക്ടറെ കൊണ്ട് പോയി കാണിച്ചു 3 മാസം കൊണ്ട് മാറ്റി എടുക്കാം എന്ന് പറഞ്ഞു. മൂന്ന് മാസം ഡോക്ടർ പറഞ്ഞ പോലെ care ചെയ്യ്തു മരുന്നു കൊടുത്തു. ഭാഗ്യം എന്ന് പറയട്ടെ ഒരു മാസം പോലും എടുത്തില്ല മോന്റെ ചുമയും പനിയും ജലദോഷം എല്ലാം പോയി. First x ray എടുത്തു adenoid നല്ലോണം കുറഞ്ഞു. വീണ്ടും ഒരു 3മാസം കൂടി ഡോക്ടർ പറഞ്ഞ പോലെ മരുന്നു കൊടുത്തു പിന്നെ x ray എടുത്തു adenoid പൂർണം ആയി ഭേദം ആയി. അത് കൊണ്ട് എല്ലാം parents ഉം നിങ്ങളുടെ മക്കൾക്കു adenoid problem ഉണ്ടെങ്കിൽ സർജറി ku പോകുന്ന മുൻപ് ഒരു വട്ടം ഹോമിയോ ട്രൈ ചെയ്യ്തു നോക്ക് മാറ്റം മനസിലാകും. ഡോക്ടറുടെ അഡ്രസ് :- Dr SUNEEF HANEEFA MINHANS HOMEOPATHY MUVATTUPUZHA(Online consultation available) Mob: 9961659661 ഒരു വട്ടം കൂടി doctor ku thanks🙏🙏
Dr എന്റെ മോൾക് നാല് മാസം ആണ് പ്രായം. നിങ്ങൾ പറഞ്ഞ എകെദേശം എല്ലാ സിംപ്‌റ്റംസ് ഉണ്ട്. എന്നും ഇൻഫെക്ഷൻ ആണ്. വിട്ടു മാറുന്നില്ല. നാൽപതു കഴിഞ്ഞ ഉടെനെ തുടങ്ങിയതാണ് പാല് കുടിക്കാൻ ബുദ്ധിമുട്ട്. പാല് കുടിക്കാൻ ആവേശത്തോടെ കൂടി വരും. എന്നാൽ കുടിക്കാൻ കഴിയാതെ കരയും. ഞാൻ കുറെ dr കാണിച്ചു. കാണിക്കുമ്പോൾ ചെറിയ മാറ്റം കാണും. രണ്ട് അയച്ച. മൂന്നു ആഴ്ച്ച മരുന്ന് കഴിക്കുമ്പോൾ ഉറക്കത്തിൽ കുടിക്കും. മരുന്ന് കഴിഞ്ഞാൽ വീണ്ടും പഴയ പോലെ തന്നെ. ചെവിലും മുക്കിലും ഓക്കെ മുരുന്നു ഇറ്റിക്കാറുണ്ട്. അത് ഇറ്റിക്കാതെ ആവുമ്പോൾ അങ്ങനെ തന്നെ.എനിക്ക് കുട്ടിക്ക് നിങ്ങൾ പറഞ്ഞ സിംപ്‌റ്റംസ് ആണ് ന്ന്. Adnoid&ടോൺസിൽസ് ഉള്ള വീക്കം ആണ്. Dr എന്തെങ്കിലും oru ഹോം remdy പറഞ്ഞു തരുമോ pls... Ee പ്രായം കുഞ്ഞു ആയതു കൊണ്ട് dr അറിയാല്ലോ ബുദ്ധിമുട്ട്. Palu കുടിക്കാൻ കഴിഞ്ഞ പിന്നെ എന്താ ചെയ്യാ. ഞാൻ ഒരുപാട് ടെൻസ്ഡ് ആണ്. Pls പ്ലീസ് എന്തെങ്കിലും ഒരു റിപ്ലൈ തന്നു സഹായിക്കണം.... Pls.. എന്റെ കുട്ടി ആകെ ശോഷിച്ചു വരുകയാണ്. മുലപ്പാൽ ന്റെ pblm ആണെന്ന് കരുതി കുപ്പിയിൽ പാൽ കൊടുത്തു അതും കുഞ്ഞിന് കുടിക്കാൻ കഴിയുന്നില്ല.. അപ്പോഴാണ് കുഞ്ഞിന് ee prblm ആണെന്ന് മനസ്സിലായത്. സർ pls എന്തെങ്കിലും ee അടിനോയ്ഡ് ന്റെ വീക്കം മാറാൻ ഏതെങ്കിലും ഒരു മരുന്ന് പറഞ്ഞു തരാമോ?... Dr എവിടെ യാണെന്ന് അറിയില്ല. പിന്നെ ee കുഞ്ഞിനേയും കൊണ്ട് dr അടുത്തേക്ക് വരാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ താങ്കളുടെ അടുത്ത് വന്നു ട്രീറ്റ്മെന്റ് എടുത്തേനേ. Pls ഒരു rply തരുമോ?
ഒരു മരുന്ന് പറഞ്ഞു തരുവാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. ഇത്രയും ടൈപ്പ് ചെയ്തതിലൂടെ നിങ്ങള്ടെ വിഷമം മനസിലാക്കുകയും ചെയ്തു. പക്ഷെ ഞാൻ ഒരു മെഡിസിന്റെ പേരോ ഹോം രമേടി യോ പറഞ്ഞു തന്നാൽ നിങ്ങളുടെ കുട്ടിക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല. അതിനു കൃത്യമായി ചികിത്സ വേണം.ഒരു മരുന്ന് കഴിക്കുന്നത് മാത്രം അല്ല ചികിത്സാ.ഡോക്ടർ ന്റെ മാർഗ്ഗംനിർദ്ദേശങ്ങൾ ഉം മേൽനോട്ടവും ഇതിൽ അനിവാര്യം ആണ്.നിങ്ങളുടെ നാട്ടിൽ മികച്ച ഡോക്ടർ ഉണ്ടെങ്കിൽ കാണിക്കുക. ഇനി എന്റെ ചികിത്സ വേണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് വരാം. അതല്ല വരാൻ ഉള്ള അസൗകര്യം ഉണ്ട് എങ്കിൽ ഓൺലൈൻ ചികിത്സ ലഭ്യമാണ്. മരുന്നുകൾ കൊറിയർ ചെയ്ത് നൽകും.ഇത് മരുന്ന് കൊണ്ട് മാനേജ് ചെയ്യാവുന്ന ഒരു അവസ്ഥയാണ്. വിഷമിക്കേണ്ട 🤝🏼കൂടുതൽ സഹായത്തിനു 9961659661
എൻ്റെ മോന് ജനിച്ച് രണ്ടാഴ്ച മുതൽ മൂക്കടപ്പാണ്. ഇപ്പോൾ രണ്ടേമുക്കാൽ വയസായി. 4 മാസം ആയി ശ്വാസംമുട്ടൽ , പനി, ചുമ ഉണ്ട്. 4 തവണ ഹോസ്പിറ്റലിൽ അഡ്മിറ്റായി.രാത്രിയിൽ ഉറക്കം തീരെ ഇല്ല .വായ് കുറച്ച് മാത്രം തുറന്നാണ് ഉറങ്ങുന്നത്. 4 മാസമായി ശ്വാസോച്ഛ്വാസം ശരിയായല്ല ചിലപ്പോൾ ദീർഘശ്വാസം ചിലപ്പോൾ രണ്ട് തവണ പെട്ടെന്ന് ശ്വാസം എടുക്കും. ഡോക്ടർ മൂക്കിൻ്റെ xray എടുക്കാൻ പറഞ്ഞു. ഇത് മാറുമോ ഡോക്ടർ?
ഡോക്റ്റർ എന്റെ 12 വയസ് മോൾക്കും മൂക്കിൽ അടിനോയ്ഡ് ഉണ്ട് 80 ശദമാനം ഉണ്ട് സർജറി വേണം പറയുന്നു സർജറി ചെയ്യാൻ പേടിയാണ്.. അവൾക്ക് ഡോക്റ്റർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്. ഡോക്റ്ററെ കാണണം എന്നുണ്ട്.. എവിടെയാണ് ഡോക്ട്ട റുടെ ക്ലിനിക്
മോൾക്ക് 9വയസ്സ് ആയി. One year ആയി ട്രീറ്റ്മെന്റ് തുടങ്ങിട്ട്. സ്പ്രൈ ചെയ്ത് തുടങിട്ട് one year കഴിഞ്ഞു. ഓപറേഷൻ വേണം എന്നാണ് പറയുന്നത്. ഇതുവരെ ചെയ്യണ്ട എന്നാണ് ഡോക്ടർ പറഞ്ഞത് but കുറയും പിന്നെയും കുടും
അടിനോയിഡ് വീക്കാം വരുന്നതിനു തുടർച്ചയായ അലേർജിക് എക്സ്പോഷർ, വിട്ടുമാറാത്ത ഇൻഫെക്ഷൻ പോലുള്ള കാര്യങ്ങൾ കാരണമായേക്കാം. ഇവ ബ്ലഡ് ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു മരുന്നുകൾ നൽകി നിയന്ത്രിച്ചാൽ വീണ്ടും കൂടുന്നത് ഒഴിവാക്കാൻ സാധിക്കും 👍🏼
സർ എന്റെ മോന് 8 വയസ് ആവുന്നു അവന് ശാസം എടുക്കുമ്പോൾ ഒരു സൗണ്ട് ഉണ്ടാവുന്നു അങ്ങനെ ഡോക്ടറെ ENT ഡോക്ടറെ കാണിച്ചപ്പോൾ എന്റോസ്കോപ്പി ചെയ്തുനോക്കിയപ്പോൾ 90% വളർന്നിട്ടുണ്ടെന്ന് പറഞ്ഞു സർജറി വേണന്നു പറഞ്ഞു സാർ സർജറി ഇല്ലാതെ ഇത് മാറുമോ
സർ, എൻ്റെ മകന് 9 വയസ് ആയി. അവൻ രാത്രി ഉറങ്ങുമ്പോൾ വായ തുറന്നാണ് ഉറങ്ങുന്നത്. പല്ല് പൊങ്ങിയിട്ടുണ്ട്. മറ്റു ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ജലദോഷം പോലും അങ്ങനെ ഉണ്ടാവാറില്ല. ഡോക്ടറെ കാണിച്ചപ്പോൾ adenoid ആണെന്ന് പറഞ്ഞു.5 മാസം Spay use ചെയ്യാനാണ് പറഞ്ഞത്. അതിനുശേഷം x - ray എടുത്തു നോക്കാമെന്ന് പറഞ്ഞു. ചിലപ്പോൾ Surgery വേണ്ടി വരുമെന്നും പറഞ്ഞു. ഇത് മരുന്നിലൂടെ മാറ്റാൻ പറ്റുമോ സർ . ഞങ്ങൾ 5 മാസം wait ചെയ്യണോ. അതോ ഇപ്പോഴേ xray എടുക്കണോ?
Dr. എനിക്ക് ജലദോഷം മാറാറില്ല വർഷങ്ങളായിട്ട് ഉള്ളതാണ് ent കാണിച്ചു dr പറഞ്ഞത് എക്സ്റെ എടുത്തു വരാൻ പറഞ്ഞു അപ്പോൾ dr പറഞ്ഞത് മൂക്കിന്റെ തൊലി കൂടി ആണ് വരുന്നത് അതു എനിക്കും തോനീട്ടുണ്ട് തുടച്ചുകുറച്ചു കഴിഞ്ഞാൽ വീണ്ടും വരും വിയർക്കുന്നത് പോലെ ആണ് എനിക്ക് ഫീൽ ചയ്യാർ ഇതിനു ട്രീറ്റ് മെന്റ് ഉണ്ടോ dr
Hi doctor.. എൻറെ മകൾക്ക് ഇത് ഉണ്ട്.മുവാറ്റുപുഴയിൽ തന്നെ ഒരു പീഡിയാട്രീഷ്യനെയാണ് കാണിച്ചിരുന്നത് 2 വർഷമായി നേസൽ സ്പ്രേ ചെയ്തിരുന്നു ആദ്യം കുറഞ്ഞിരുന്നു പിന്നീട് വീണ്ടും വന്നപ്പോൾ സ്പ്രേ ഇപ്പൊ 2 months ആയിട്ട് നിർത്തിയിരിക്കാണ്.ഉറങ്ങുന്ന ടൈമിൽ ബ്രീത്തിംഗ് നല്ല ശബ്ദമാണ്, പഠനത്തിൽ നല്ലരീതിയിൽ ശ്രദ്ധ ഇല്ല.ഇനി ഹോമിയോപ്പതി start ചെയ്താൽ പൂർണമായും മാറ്റാൻ സാധിക്കുമോ?
@@saranyasoman59 endoscopy xray ഇവയൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗം അല്ല.. മരുന്ന് ഏതു കഴിച്ചാലും blood test, xray, scan പോലുള്ള കാര്യങ്ങൾ അസുഖത്തിന്റെ സ്റ്റേജ് മനസിൽ ആക്കാൻ ആണ്. അത് ലാബിൽ അതല്ലേൽ അത് അവൈലബിൾ ആയ ഹോസ്പിറ്റലിൽ ചെയ്യാൻ സാധിക്കും
ഡോക്ടർ എൻ്റെ മകൾക് 12 വയസ്സായി ഇപ്പോഴും ഉറങ്ങാൻ നേരത്ത് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണ് 2വർഷം മുൻപ് സ്‌പ്രെ എടുത്തിരുന്നു സർജറി ഇല്ലാതെ ഇത് മാറുമോ?please replay
ഡോക്ടർ എന്റെ മകന് രണ്ട് വർഷമായി adinoid ഉണ്ട് അവനു രാത്രി ഉറങ്ങാൻ വലിയ ബുദ്ധിമുട്ട് ആണ് കൂർക്കം വലിയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആണ് ഡോക്ടർ പറയുന്നതു സർജറി വേണം എന്നാണ് സർജറി ഇല്ലാതെ മെഡിസിൻ കഴിച്ചാൽ ഇതു മാറ്റി എടുക്കാൻ പറ്റുമോ ഞങ്ങൾ ബാംഗ്ലൂർ ആണ് താമസിക്കുന്നത്.
Sir ente molkku 5 years one year ayie spray cheyunnu.ippo homeopathy start cheythu..night full sleeping distrub annu, operataion cheyano atho wait cheyno dr.
Dr, എന്റെ മോനു 75% adenoid hypertrophy with mucous discharge എന്നാണ് nasal endoscopy റിസൾട്ടിൽ കാണിച്ചിരിക്കുന്നത് . മോനു ചുമയും നല്ലോണം മുക്ക് ഒലിപ്പും പനിയും ഉണ്ട് രാത്രി ഉറങ്ങാനും ബുദ്ധിമുട്ടു ഉണ്ട് mouth open ചെയ്താണ് ഉറങ്ങുന്നത് കൂടാതെ കൂർക്കം വലിയും. ഈ problem ഹോമിയോ മെഡിസിൻ കൊണ്ട് പൂർണം ആയി മാറ്റാൻ സാധിക്കുമോ 🙏
സർ, എന്റെ മകൻ 9 വയസ്സുണ്ട്. ഇടക്കിടക്ക് ജലദോഷം വരും. Endoscopy ചെയ്തു grade 111 ആണെന്ന് കാണുന്നു. അലോപ്പതി ചികിത്സ തുടങ്ങി. മൂക്കിൽ സ്പ്രേ തുടങ്ങി ... ഓപ്പറേഷനില്ലാതെ മാറുമോ ഡോക്ടർ
Dr എൻ്റെ മോൻ 3 വയസ്സായി.2 വർഷമായി adnoid problem ind .2023 testl 70 % ആയിരുന്ന്. ഇപ്പൊൾ അവന് colud വന്നപ്പോൾ bayagara ബുദ്ധിമുട്ട് തോന്നി test cheyith ഇപ്പോൾ 60% ആയി മാറി. Nasal spray use ആകുന്നുണ്ട് .dr operation വേണം എന്നാണ് പറയുന്നത് . ഇതു indagil മോൻറെ Developent തടസം ഉണ്ടാവുമോ.3 വയസ്സിൻ്റെ ആൽക്കില്ല w8 .12 kg ullu. operation illathe egane മാറ്റം
എന്റെ മകൾക്ക് ആറര വയസ്സുണ്ട് എന്റെ ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ പോയപ്പോൾ അവളെ കണ്ടപ്പോൾ dr xray എടുത്ത് വരാൻ പറഞ്ഞു. Xray എടുത്തു dr കാണിച്ചപ്പോൾ 60%adenoid ഉണ്ടെന്നും മരുന്ന് കഴിച്ചു നോക്കാമെന്നും പറഞ്ഞു. 2മാസത്തിൽ കൂടുതൽ സ്പ്രൈ അടിക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. ശേഷം endoscopy ചെയ്തപ്പോൾ 80%adenoid hypotheropy കാണിക്കുന്നു. Dr സർജറിക്ക് പറഞ്ഞിട്ടുണ്ട്. മോൾക്ക് സർജറിയൊക്കെ ഭയങ്കര പേടിയാണ്.സർജറി ഇല്ലാതെ മരുന്നിലൂടെ മാറ്റാൻ പറ്റുമോ dr? Pls reply
ഡോക്ടർ എന്റെ മോൾക്ക് ഒരു വർഷത്തിന് മേലേ ആയി Spray ചെയ്യുന്നു സർജറി വേണ്ടാന്നു ആണ് ഡോക്ടർ പറയുന്നത്, ആദ്യത്തെതിനെക്കാളും മാറ്റമുണ്ടായിരുന്നു പക്ഷേ ഇടക്കിടക്ക് പനി, മൂക്ക് കൊണ്ടുള്ള സംസാരവും ചുമയും കൂടെ കൂടെയുള്ള ചെവി വേദനയും ഇതിങ്ങനെ മാറി മാറി വരുന്നുണ്ട്, ഇംഗ്ലീഷ് മരുന്ന് കുറേ ആയി എന്റെ മോൾ ഇപ്പോൾ കഴിക്കാൻ തുടങ്ങിയിട്ട് ചെവി ഇൻഫെക്ഷൻ കൂടെ കൂടെ വരുന്നുണ്ട് കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ ഇത് സർജറി ഇല്ലാതെ പൂർണമായും മാറ്റാൻ പറ്റുമോ ഡോക്ടർ pls reply
എന്റെ പെങ്ങളുടെ കുട്ടിക്ക് ഉണ്ടായിരുന്നു. സർജറി വേണം എന്ന് പറഞ്ഞപ്പോ ഈ വീഡിയോ കണ്ടു ഞാൻ ഡോക്ടറെ കോൺടാക്ട് ചെയ്തു പോയതാ, 3 മാസം ട്രീറ്റ്മെന്റ് പറഞത് . 1 മാസം ആയപ്പോ തന്നെ നല്ല മാറ്റം ഉണ്ടായിരുന്നു. ഇപ്പൊ മോളു ഓക്കേ ആയി.ഈ കമന്റ് ആർക്കേലും ഉപകാരപ്പെടുവാണേൽ ആകട്ടെ.
Thank you doctre..
താങ്ക്സ് ഷെബിൻ ❤❤ നിങ്ങളുടെ വാക്കുകൾ കൂടുതൽ ആളുകൾക്കു പ്രതീക്ഷ നൽകട്ടെ 👍
Can you send doctor number
Aano ente molkum ea problem undu. Mouth breathing undu. Homeo ok akumo
Medicine anthan
Ante monikk 7 vayassan. Avanikkum same ithe avasthayan
Ente monn 4 vayas kazhijapol surgery venamenanu doctors parajath 80-90% adnoid problem ind . Apol ann njn you tube eee video kanunath ...pinne ee hospitel poyath eee doctor paraja pole marunn koduthu pinne ee doctor parajapole ellam noki (food , thanupp..etc....)3 month ayapol thanne kuraju...epol 9 month ellam marii...monnn koduth marunukal ellam nirthikolan dotor paranuu... surgery venda ennu eee doctor paraju...monn oke ayi ...thank you so much sir🙏🙏🙏
..
Welcome❤️
എൻറെ മകന് രാത്രി ഉറങ്ങുമ്പോൾ ശ്വാസം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടുകയും വായ് തുറന്നു വായിലൂടെയാണ് ശ്വാസം എടുക്കുകയും ചെയ്തിരുന്നത് അതുമൂലം അവന് രാത്രിയിൽ നല്ല ഉറക്കം കിട്ടാതെയായി അങ്ങനെ ഞങ്ങൾ ഒരു ENT Specialist നെ കൊണ്ട് കാണിച്ചപ്പോൾ എക്സറേ എടുക്കാൻ ആയിട്ട് പറഞ്ഞു എടുത്തപ്പോൾ adrenoid വളരെയധികം കൂടുതലും 95% above ഉണ്ടെന്ന് കണ്ടെത്തി ഉടനെ തന്നെ സർജറി വേണം എന്നാണ് ഡോക്ടർ ആവശ്യപ്പെട്ടിരുന്നത് സർജറി ഇത്രയും കുഞ്ഞു പ്രായത്തിൽ മൂന്നര വയസ്സ് മാത്രമാണ് പ്രായം ഉണ്ടായിരുന്നത് ഈ പ്രായത്തിൽ തന്നെ സർജറി ചെയ്യുന്നതിനോട് ഞങ്ങൾക്ക് പേടിയായിരുന്നു ... സർജറി അല്ലാതെ മറ്റേതെങ്കിലും വഴിയിലൂടെ ഈ adrenoidപൂർണമായി മാറ്റാൻ കഴിയുമോ എന്ന് ഞാൻ ഗൂഗിൾ ചെയ്തു നോക്കി യൂട്യൂബുകളെല്ലാം വീഡിയോസ് ഒക്കെ സെർച്ച് നോക്കിയപ്പോഴാണ് ഞാൻ ഈ വീഡിയോ കാണാനായി അങ്ങനെ ഞാൻ ഈ നമ്പറിൽ ഡോക്ടറിനെ കോൺടാക്ട് ചെയ്തു xray റിപ്പോർട്ട് send ചെയ്തു കൊടുത്തു ഡോക്ടർ പറഞ്ഞു നമുക്ക് പൂർണ്ണമായും ഇത് homeo മരുന്നിലൂടെ ഭേദമാക്കാൻ സാധിക്കുമെന്ന് പറഞ്ഞു. സാധാരണ എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളത് ഹോമിയോ മരുന്ന് പെട്ടെന്ന് ഒരു അസുഖം ഭേദമാക്കാൻ സാധിക്കില്ല അല്ലെങ്കിൽ പൂർണമായും ഭേദമാക്കി കളയാൻ സാധിക്കില്ല എന്നൊക്കെയാണ് ഈ മുൻധാരണ കൊണ്ട് തന്നെയാണ് ഞാൻ ഡോക്ടറെ കാണാൻ ആയിട്ട് പോയത്..ഡോക്ടർ പറഞ്ഞു മൂന്നുമാസമെങ്കിലും അതുകഞ്ഞ് കുറവ് ഉണ്ടെങ്കിൽ മാത്രം നിങ്ങൾ മരുന്ന്ന് തുടർന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞു .ഞാൻ ഒരു നേരം പോലും മരുന്നു മുടക്കാതെ , കറക്റ്റ് ആയിട്ട് മരുന്നു കൊടുത്തു മൂന്നുമാസമായി ഞങ്ങൾ രണ്ടാമത്തെ xray എടുത്ത് നോക്കി 95% വളർച്ചയുണ്ടായിരുന്നത് വെറും 30% മാത്രമായി മാറി തുടന്ന് 2 മാസം കൂടി മരുന്നു നൽകിയാൽ പൂർണ്ണമായും ഭേദം മാകും . എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല അത്രത്തോളം ഞാൻ പേടിച്ചതായിരുന്നു അത്രത്തോളം എൻറെ മോൻ കഷ്ടപ്പെട്ടതായിരുന്നു . അവൻ നല്ലതുപോലെ രാത്രി ഉറങ്ങാൻ പറ്റിയിരുന്നില്ല , അവൻ മുൻപ് ഭക്ഷണം കഴിക്കുമ്പോൾ ഓവർ ആയിട്ട് കഴിക്കുമ്പോൾ നല്ലപോലെ vomoting ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം മൊത്തത്തിൽ മാറി രാത്രിയിൽ ഉറക്കത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല.
Thank You so much Dr. Suneef ❤❤
താങ്ക്സ് for the feedback..,❤❤❤❤
Nomber pls
സത്യം എന്റെ മോന് 3yr അടിനോയ്ഡ് 95% 3മാസത്തിനുള്ളിൽ സർജറി ചെയ്യാൻ പറഞ്ഞു, ഹോമിയോ കൊടുത്താൽ മറുമല്ലേ, പൊതുവേ enghlish മെഡിസിൻ കൊടുക്കുന്ന കുട്ടിക്ക് ഹോമിയോ മെഡിസി ൻ യൂസ് ആകുമോ
റിപ്ലൈ
@@smithabibin1665തീർച്ചയായും മരുന്ന് എഫക്റ്റീവ് ആകും
എന്റെ മോന് 4 വയസ്സ് 10 മാസം
അവനു നാലു വയസ്സായപ്പോഴേക്കും എന്നും ഒരേ ജലദോഷം മൂക്കടപ്പ് എല്ലാം ഉണ്ടായിരുന്നു... തുടർച്ചയായി ഇങ്ങനെ ആയതുകൊണ്ട് x ray എടുത്തുനോക്കി.. അപ്പോഴാണ് കുഞ്ഞിന് 75%ത്തിലേറെ അഡിനോയ്ഡ് വീക്കമുള്ളതായി പറഞ്ഞത്..രാത്രി ഉറങ്ങാൻ അത്ര ബുദ്ധിമുട്ടില്ലായിരുന്നെങ്കിലും കുഞ്ഞു ഇടയ്ക്ക് എണീറ്റ് ചുമച്ചു ഛർദിക്കാറുണ്ടായിരുന്നു.. അത് അവനെ ഉറക്കത്തിനും മറ്റും ബുദ്ധിമുട്ടായതിനാൽ മാനസികമായി ഞാനും തളർന്നുപോയി... X ray, ENTye കാണിച്ചപ്പോൾ സർജറി ചെയ്യണം എന്നു പറഞ്ഞു.. ചെറിയ കുഞ്ഞല്ലേ സർജറിയെ കുറിച് ഓർത്തു പേടിയും സങ്കടവും വന്നിരിക്കുമ്പോൾ പിന്നീടങ്ങോട്ട് അന്വേഷണങ്ങളായി ഇതെക്കുറിച്ച്..വഴിയേ ആണ് യൂട്യൂബിലെ സുനീഫ് ഡോക്ടറുടെ വീഡിയോ കാണാൻ ഇടയായത്.. അതിൽ ഒരുപാട് അമ്മമാരുടെ comments കണ്ടു.. ഒരാൾ അവരുടെ കുഞ്ഞിന്റെ കാര്യം വലിയൊരു കമന്റ് ആയി ഇട്ടത് ഞാൻ ശ്രദ്ധിച്ചു..ഞാൻ മോനുവേണ്ടി ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യാൻ കരുതി.. ഞാനും എന്റെ ഫാമിലിയും അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ പോയ്.. കാര്യങ്ങളെല്ലാം സംസാരിച്ചു.. വളരെ ക്ലീൻ and ക്ലിയർ ആയി അദ്ദേഹം ഞങ്ങളോട് ട്രീറ്റ്മെന്റ് നെ ക്കുറിച്ച് പറഞ്ഞുതന്നു.. കുട്ടിയെ ഇതെല്ലാം വിധത്തിൽ ശ്രദ്ധിക്കണം എന്നും എല്ലാം ലളിതമായിത്തന്നെ മനസ്സിലാക്കിത്തന്നു.. പറഞ്ഞപോലെ മരുന്നെടുത്തു.. ഇപ്പോൾ എന്റെ മോനു വെറും 10%മാത്രമാണ് അഡിനോയ്ഡ് ഉള്ളത്..
തീർച്ചയായും നമ്മൾ ശ്രദ്ധിക്കേണ്ട, പാലിക്കേണ്ട കാര്യങ്ങളും മരുന്നും ഉറപ്പായും സർജറി ഇല്ലാതെത്തന്നെ ഈ അഡിനോയ്ഡ് മാറ്റിത്തരും
Thank you Suneef Doctor
Thank u so much🙏🏻
നന്ദി ❤️
Ente kuttik 13 vayasan dhasha mulam njangal surgery vere ethiyath ayirunnu surgery pedi aayathu kond njngal youtube ll search cheythath ee doctor ne samipichu 80% dhasha ullathil ninnum 3 masam krithyamaayi marunnu kazhichu doctor parayunna nirdheshangal anusarichu pinneedu xray eduthappol 50% kuranju operation vendee saahacharyam ozhivaayi aarelum upakaaramavumengil aakatte ennu karuthiyaan ee comment ittath
Da hospital evideya.Dr name enta .ENT DR Anno
@akhiladas6961 ഞാൻ ഹോമിയോ ഡോക്ടർ ആണ്. മരുന്ന് കൊണ്ട് ആണ് ചികിത്സ നൽകുന്നത്. ക്ലിനിക് മുവാറ്റുപുഴ ആണ്. WhatsApp number 9961659661
yevida kaaniche
എന്റെ മോൾക്ക് 12 വയസ്സ്..മോൾക്കും അഡിനോയ്ഡ് പ്രോബ്ലെം ഉണ്ടായിരുന്നു.. ent സർജറി reccommend ചെയ്തിരുന്നു.. Dr.സുനീഫ്ന്റെ യൂട്യൂബ് വിഡിയോ കണ്ടിട്ടാണ് ഞാൻ ക്ലിനിക്കിൽ എത്തിയത്..ഇപ്പോൾ 6 മാസം ആയി മരുന്ന് കഴിക്കുന്നു..നല്ല കുറവുണ്ട് മോൾക്ക്..ആദ്യത്തെ 3 മാസം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ടായി..
Thanks❤️
Good
Location pls
മോനും വായ തുറന്നു ഉറങ്ങുകയും ഇടക്ക് ചുമ, ശ്വാസമുട്ടും ഉണ്ട് ent scan ചെയ്തപ്പോൾ adenoid പ്രശ്നം ഉള്ളതായി കണ്ടു.. സർജറി തന്നെയാ പറഞ്ഞെ.. ഡോക്ടറുടെ വീഡിയോ ഒരുപാട് ഹെല്പ് ആയി... മോന് 9 വയസ്സ് ആവുന്നു അവനു സർജറി ചെയ്യാതെ adenoid മാറ്റാൻ സാധിക്കിലെ സർ.
Vocal polyp n endhenkilum treatment undo?
അത് ഞാൻ ചികിൽസിക്കുന്നില്ല
എറണാകുളം, ത്രിശൂർ ഉണ്ടോ
മൂവാറ്റുപുഴ (എറണാകുളം ജില്ലാ ) യിൽ മാത്രം
Sir adinoidum tonsilitis undu
Ok
കുട്ടിയുടെ അസുഖം എന്തായി...?
Place
Muvatupuzha
ഡോക്ടർ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ബുദ്ധിമുട്ട് എൻറെ മകനും ഉണ്ട് മകന് നാലു വയസ്സ് ആണ് പ്രായം ഇഎൻടി ഡോക്ടറെ കാണിച്ചു എക്സ്-റേ എടുത്തപ്പോൾ 90% അഡിനോയ്ഡ് ഉണ്ടെന്നു പറഞ്ഞു . ഞങ്ങളുടെ വീട് കായംകുളം ആണ് അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ താൽപര്യമുണ്ട് .
whatsapp or call me 9961659661
Nigal dr kanicho
Sir adenoid 3-4 grade ethra percentage aanu
Sir, evideyanu hospital?ente monum surgery venamennu doctor paranju.
muvattupuzha Ernakulam district
Doctor njangal Tvm aanu.. Tvm evidengilum consultion undo doctor? Pls reply me. 🙏🙏
ഇല്ല.. മുവാറ്റുപുഴ മാത്രം.. ഓൺലൈൻ ചികിത്സ ഉണ്ട്
Nigal dr kanicho
@@faseelarafeeq7602 no
Ennum dctr undo
Monday to Saturday
10-1pm and 4-6 pm
2:59
Place evide ane
Muvattupuzha
Dr ,Adnoid ulla kuttygalk aavi pidikunnadhil kuzhappam ndo?
അത് എടുക്കുന്ന ചികിത്സ അനുസരിച്ചു ആണ്
Home remedy undo?
Adenoids and tonsils
Ear pain enth cheyum
ഇല്ല.. ചികിത്സയിലൂടെ ആണ് മാറ്റുന്നത്
Dr surgery chaeunnath kond enthenkylum problem udo
surgery kayinjalum veendum varan chance und
സാർ, എൻ്റെ മകനും അഡിനോയിഡ് പ്രശ്നം ഉണ്ട്...ENT ഡോക്ടർമാർ പഞ്ഞത് സർജ്ജറി വേണമെന്നാണ്.. എൻ്റെ മകന് മൂന്നു വയസ്സേ ആയിട്ടുള്ളൂ.. സർജറി ചെയ്യാൻ മനസ്സുവരുന്നില്ല... ഡോക്ടർ ഇതിനൊരു മറുപടി തരണം ദയവായി.....
മരുന്ന് കൊണ്ട് മാറ്റി എടുക്കാം.. കൃത്യമായി ശ്രദ്ധിക്കും എങ്കിൽ, വാട്സ്ആപ്പ് 9961659661
തിരുവല്ല, changnaserry vallathum undo
Ente monum und .arinjitt one monthe aayulo.ithinu ayurvedham marunn kond maarumo
ആദ്യം തന്നെ ഡോക്ടർക്കു ഒരുപാടു താങ്ക്സ് പറയുന്നു. എന്റെ മോനു മാസങ്ങൾ ആയിട്ട് വിട്ടു മാറാത്ത പനിയും ചുമയും ജലദോഷവും ഒപ്പം
രാത്രി ഉറങ്ങുമ്പോൾ കൂർക്കം വലിയും ഉണ്ടായിരുന്നു രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു . അന്നേരം ഒക്കെ pediatrician പനിയുടേം ചുമയുടേം മരുന്നു തന്നു വിടും. മരുന്നു കൊടുക്കുമ്പോൾ കുറയും പിന്നെ കോഴ്സ് കഴിഞ്ഞാൽ വീണ്ടും വരും. അങ്ങനെ കുറെ മരുന്നു കൊടുത്തു പിന്നീട് ആണ് വേറെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ pediatrician, ENT ഡോക്ടറെ കാണിക്കാൻ പറഞ്ഞത്. ENT ഡോക്ടർ പറഞ്ഞ പ്രകാരം nasal endoscopy ചെയ്യ്തു adenoid 75% ഉണ്ടെന്നു കണ്ടെത്തി.ആദ്യമായി ആണ് ഞാൻ adenoid എന്ന് കേൾക്കുന്നത്.Nasal spray ഉം മറ്റു മരുന്നുകളും തന്നു 3 ആഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അപ്പോഴും മോനു ഒരു കുറവും ഉണ്ടായില്ല. അങ്ങനെ ഡോക്ടർ adenoid സർജറി ചെയ്യണം എന്ന് പറഞ്ഞു. ആകെ ടെൻഷൻ ആയ ഞാൻ adenoid നെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബിൽ നോക്കി അങ്ങനെ ഡോക്ടറുടെ വീഡിയോ കണ്ടു. ഹോമിയോ മരുന്നിൽ പൂർണം ആയി മാറ്റി എടുക്കാം എന്ന്. അങ്ങനെ ഡോക്ടറെ കോൺടാക്ട് ചെയ്യ്തു. ഫോണിൽ കൂടി തന്നെ ഡോക്ടർ adenoid മാറ്റി എടുക്കാൻ സാധിക്കുമെന്ന് ഉറപ്പു പറഞ്ഞു പക്ഷെ പറയുന്ന പോലെ കുട്ടിയെ care ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ഡോക്ടറെ കൊണ്ട് പോയി കാണിച്ചു 3 മാസം കൊണ്ട് മാറ്റി എടുക്കാം എന്ന് പറഞ്ഞു. മൂന്ന് മാസം ഡോക്ടർ പറഞ്ഞ പോലെ care ചെയ്യ്തു മരുന്നു കൊടുത്തു. ഭാഗ്യം എന്ന് പറയട്ടെ ഒരു മാസം പോലും എടുത്തില്ല മോന്റെ ചുമയും പനിയും ജലദോഷം എല്ലാം പോയി. First x ray എടുത്തു adenoid നല്ലോണം കുറഞ്ഞു. വീണ്ടും ഒരു 3മാസം കൂടി ഡോക്ടർ പറഞ്ഞ പോലെ മരുന്നു കൊടുത്തു പിന്നെ x ray എടുത്തു adenoid പൂർണം ആയി ഭേദം ആയി.
അത് കൊണ്ട് എല്ലാം parents ഉം നിങ്ങളുടെ മക്കൾക്കു adenoid problem ഉണ്ടെങ്കിൽ സർജറി ku പോകുന്ന മുൻപ് ഒരു വട്ടം ഹോമിയോ ട്രൈ ചെയ്യ്തു നോക്ക് മാറ്റം മനസിലാകും.
ഡോക്ടറുടെ അഡ്രസ് :-
Dr SUNEEF HANEEFA
MINHANS HOMEOPATHY
MUVATTUPUZHA(Online consultation available)
Mob: 9961659661
ഒരു വട്ടം കൂടി doctor ku thanks🙏🙏
ഫീഡ്ബാക്കിന് നന്ദി... മറ്റുള്ള പേരെന്റ്സ് ണ് കൂടി പ്രചോദനം ആക്കട്ടെ 👍👍
Ith evideya place
മൂവാറ്റുപുഴ എറണാകുളം ജില്ലാ
Sir ente monkk kayala veekkam und ith adinoids ano
കഴലയും അടിനോയിടും രണ്ടും രണ്ടാണ്
Ente ...surgery....kazhinjathaanu.....rogam mariyilla.ipol.....vere
..problem koodi ayeee
Dont be down.. Keep the hope up.take good treatment.. Will be good❤
Surgery kazhinjappol enthu prbm aanu vannathu, ente molkku adenoid aanu, surgery effective aayille
Surgery kazhinjapo .ipo entha budhimutt..surgery effective alle.please reply..a sad parent
Vere problem എന്താ ഉണ്ടായേ 😮
Dr online consultation undo
ഉണ്ട്.. WhatsApp 9961659661👍
Dr എന്റെ മോൾക് നാല് മാസം ആണ് പ്രായം. നിങ്ങൾ പറഞ്ഞ എകെദേശം എല്ലാ സിംപ്‌റ്റംസ് ഉണ്ട്. എന്നും ഇൻഫെക്ഷൻ ആണ്. വിട്ടു മാറുന്നില്ല. നാൽപതു കഴിഞ്ഞ ഉടെനെ തുടങ്ങിയതാണ് പാല് കുടിക്കാൻ ബുദ്ധിമുട്ട്. പാല് കുടിക്കാൻ ആവേശത്തോടെ കൂടി വരും. എന്നാൽ കുടിക്കാൻ കഴിയാതെ കരയും. ഞാൻ കുറെ dr കാണിച്ചു. കാണിക്കുമ്പോൾ ചെറിയ മാറ്റം കാണും. രണ്ട് അയച്ച. മൂന്നു ആഴ്ച്ച മരുന്ന് കഴിക്കുമ്പോൾ ഉറക്കത്തിൽ കുടിക്കും. മരുന്ന് കഴിഞ്ഞാൽ വീണ്ടും പഴയ പോലെ തന്നെ. ചെവിലും മുക്കിലും ഓക്കെ മുരുന്നു ഇറ്റിക്കാറുണ്ട്. അത് ഇറ്റിക്കാതെ ആവുമ്പോൾ അങ്ങനെ തന്നെ.എനിക്ക് കുട്ടിക്ക് നിങ്ങൾ പറഞ്ഞ സിംപ്‌റ്റംസ് ആണ് ന്ന്. Adnoid&ടോൺസിൽസ് ഉള്ള വീക്കം ആണ്. Dr എന്തെങ്കിലും oru ഹോം remdy പറഞ്ഞു തരുമോ pls... Ee പ്രായം കുഞ്ഞു ആയതു കൊണ്ട് dr അറിയാല്ലോ ബുദ്ധിമുട്ട്. Palu കുടിക്കാൻ കഴിഞ്ഞ പിന്നെ എന്താ ചെയ്യാ. ഞാൻ ഒരുപാട് ടെൻസ്ഡ് ആണ്. Pls പ്ലീസ് എന്തെങ്കിലും ഒരു റിപ്ലൈ തന്നു സഹായിക്കണം.... Pls.. എന്റെ കുട്ടി ആകെ ശോഷിച്ചു വരുകയാണ്. മുലപ്പാൽ ന്റെ pblm ആണെന്ന് കരുതി കുപ്പിയിൽ പാൽ കൊടുത്തു അതും കുഞ്ഞിന് കുടിക്കാൻ കഴിയുന്നില്ല.. അപ്പോഴാണ് കുഞ്ഞിന് ee prblm ആണെന്ന് മനസ്സിലായത്. സർ pls എന്തെങ്കിലും ee അടിനോയ്ഡ് ന്റെ വീക്കം മാറാൻ ഏതെങ്കിലും ഒരു മരുന്ന് പറഞ്ഞു തരാമോ?... Dr എവിടെ യാണെന്ന് അറിയില്ല. പിന്നെ ee കുഞ്ഞിനേയും കൊണ്ട് dr അടുത്തേക്ക് വരാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ താങ്കളുടെ അടുത്ത് വന്നു ട്രീറ്റ്മെന്റ് എടുത്തേനേ. Pls ഒരു rply തരുമോ?
ഒരു മരുന്ന് പറഞ്ഞു തരുവാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. ഇത്രയും ടൈപ്പ് ചെയ്തതിലൂടെ നിങ്ങള്ടെ വിഷമം മനസിലാക്കുകയും ചെയ്തു. പക്ഷെ ഞാൻ ഒരു മെഡിസിന്റെ പേരോ ഹോം രമേടി യോ പറഞ്ഞു തന്നാൽ നിങ്ങളുടെ കുട്ടിക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല. അതിനു കൃത്യമായി ചികിത്സ വേണം.ഒരു മരുന്ന് കഴിക്കുന്നത് മാത്രം അല്ല ചികിത്സാ.ഡോക്ടർ ന്റെ മാർഗ്ഗംനിർദ്ദേശങ്ങൾ ഉം മേൽനോട്ടവും ഇതിൽ അനിവാര്യം ആണ്.നിങ്ങളുടെ നാട്ടിൽ മികച്ച ഡോക്ടർ ഉണ്ടെങ്കിൽ കാണിക്കുക. ഇനി എന്റെ ചികിത്സ വേണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് വരാം. അതല്ല വരാൻ ഉള്ള അസൗകര്യം ഉണ്ട് എങ്കിൽ ഓൺലൈൻ ചികിത്സ ലഭ്യമാണ്. മരുന്നുകൾ കൊറിയർ ചെയ്ത് നൽകും.ഇത് മരുന്ന് കൊണ്ട് മാനേജ് ചെയ്യാവുന്ന ഒരു അവസ്ഥയാണ്. വിഷമിക്കേണ്ട 🤝🏼കൂടുതൽ സഹായത്തിനു 9961659661
@@MediFactsDrSuneefHaneefa
Dr ee nmbrl vilikkukayano അതോ വട്സപ് ചെയ്യുകയാണോ
രണ്ടും ആവാം 🤝🏼
Sir ethu hospital aanu
MINHANS homeopathy muvatupuzha
എൻ്റെ മോന് ജനിച്ച് രണ്ടാഴ്ച മുതൽ മൂക്കടപ്പാണ്. ഇപ്പോൾ രണ്ടേമുക്കാൽ വയസായി. 4 മാസം ആയി ശ്വാസംമുട്ടൽ , പനി, ചുമ ഉണ്ട്. 4 തവണ ഹോസ്പിറ്റലിൽ അഡ്മിറ്റായി.രാത്രിയിൽ ഉറക്കം തീരെ ഇല്ല .വായ് കുറച്ച് മാത്രം തുറന്നാണ് ഉറങ്ങുന്നത്. 4 മാസമായി ശ്വാസോച്ഛ്വാസം ശരിയായല്ല ചിലപ്പോൾ ദീർഘശ്വാസം ചിലപ്പോൾ രണ്ട് തവണ പെട്ടെന്ന് ശ്വാസം എടുക്കും. ഡോക്ടർ മൂക്കിൻ്റെ xray എടുക്കാൻ പറഞ്ഞു. ഇത് മാറുമോ ഡോക്ടർ?
Sir evde clinic
മൂവാറ്റുപുഴ എറണാകുളം ജില്ലാ
ഡോക്റ്റർ എന്റെ 12 വയസ് മോൾക്കും മൂക്കിൽ അടിനോയ്ഡ് ഉണ്ട് 80 ശദമാനം ഉണ്ട് സർജറി വേണം പറയുന്നു സർജറി ചെയ്യാൻ പേടിയാണ്.. അവൾക്ക് ഡോക്റ്റർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട്. ഡോക്റ്ററെ കാണണം എന്നുണ്ട്.. എവിടെയാണ് ഡോക്ട്ട റുടെ ക്ലിനിക്
മുവാറ്റുപുഴ WhatsApp 9961659661
Sir ente mone 5 years aayi .adinoidnu surgery venam ennu paranju.correct adress onnu parayamo.xray photo ayachu thrayte
WhatsApp 9961659661
Address Minhans homoeopathy, oneway jn, Muvattupuzha
Adenoids orikkal vannal vendum varumo
തുടർച്ചയായി നിലനിൽക്കുന്ന അലർജി ഇൻഫെക്ഷൻ എന്നിവ ഉണ്ടെങ്കിൽ വീക്കാം ഉണ്ടാവാൻ സാധ്യത ഉണ്ട്
ഈ മെഡിസിൻ മുതിർന്ന ആൾക്ക് effect ആക്കുമോ
Age?
Dr nte monument adenoid start ayit und 1 masame ayullu conform cheythit surgery ellathe entha cheyyande
WhatsApp 9961659661
ഇത് മുതിർന്നവർക്ക് ഉണ്ടാകുമോ ഡോക്ടർ? എനിക്ക് 47 വയസ്സ് ഉണ്ട്. ഈ പ്രശനം എനിക്ക് ഉണ്ട്. പ്ലീസ് ഹെല്പ്
അത് nasal polyp ആവാം
മോൾക്ക് 9വയസ്സ് ആയി. One year ആയി ട്രീറ്റ്മെന്റ് തുടങ്ങിട്ട്. സ്പ്രൈ ചെയ്ത് തുടങിട്ട് one year കഴിഞ്ഞു. ഓപറേഷൻ വേണം എന്നാണ് പറയുന്നത്. ഇതുവരെ ചെയ്യണ്ട എന്നാണ് ഡോക്ടർ പറഞ്ഞത് but കുറയും പിന്നെയും കുടും
അടിനോയിഡ് വീക്കാം വരുന്നതിനു തുടർച്ചയായ അലേർജിക് എക്സ്പോഷർ, വിട്ടുമാറാത്ത ഇൻഫെക്ഷൻ പോലുള്ള കാര്യങ്ങൾ കാരണമായേക്കാം. ഇവ ബ്ലഡ് ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു മരുന്നുകൾ നൽകി നിയന്ത്രിച്ചാൽ വീണ്ടും കൂടുന്നത് ഒഴിവാക്കാൻ സാധിക്കും 👍🏼
സർ എന്റെ മോന് 8 വയസ് ആവുന്നു അവന് ശാസം എടുക്കുമ്പോൾ ഒരു സൗണ്ട് ഉണ്ടാവുന്നു അങ്ങനെ ഡോക്ടറെ ENT ഡോക്ടറെ കാണിച്ചപ്പോൾ എന്റോസ്കോപ്പി ചെയ്തുനോക്കിയപ്പോൾ 90% വളർന്നിട്ടുണ്ടെന്ന് പറഞ്ഞു സർജറി വേണന്നു പറഞ്ഞു സാർ സർജറി ഇല്ലാതെ ഇത് മാറുമോ
Sure👍🏼
Dr ente monu 4 year aayi surgery venamennu paranju .dr engane contact cheyyam homeo marunnu engane labhikum place wayanatilanu plz reply dr
WhatsApp 9961659661
Dr, molk 5 vayassanu adenoids x ray February il eduthu ,innale kuranjoonn nookkan veendum eduthu angane xray edukkamo
Edukkam
സർ, എൻ്റെ മകന് 9 വയസ് ആയി. അവൻ രാത്രി ഉറങ്ങുമ്പോൾ വായ തുറന്നാണ് ഉറങ്ങുന്നത്. പല്ല് പൊങ്ങിയിട്ടുണ്ട്. മറ്റു ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. ജലദോഷം പോലും അങ്ങനെ ഉണ്ടാവാറില്ല. ഡോക്ടറെ കാണിച്ചപ്പോൾ adenoid ആണെന്ന് പറഞ്ഞു.5 മാസം Spay use ചെയ്യാനാണ് പറഞ്ഞത്. അതിനുശേഷം x - ray എടുത്തു നോക്കാമെന്ന് പറഞ്ഞു. ചിലപ്പോൾ Surgery വേണ്ടി വരുമെന്നും പറഞ്ഞു. ഇത് മരുന്നിലൂടെ മാറ്റാൻ പറ്റുമോ സർ . ഞങ്ങൾ 5 മാസം wait ചെയ്യണോ. അതോ ഇപ്പോഴേ xray എടുക്കണോ?
Xray എടുക്കുന്നത് ആണ് നല്ലത്.. മരുന്ന് കൊണ്ട് മാറ്റം പറ്റും കൃത്യമായി ശ്രദ്ധിച്ചാൽ 👍(WhatsApp 996165961)
Spray thanne alle medicine
Dr. എനിക്ക് ജലദോഷം മാറാറില്ല വർഷങ്ങളായിട്ട് ഉള്ളതാണ് ent കാണിച്ചു dr പറഞ്ഞത് എക്സ്റെ എടുത്തു വരാൻ പറഞ്ഞു അപ്പോൾ dr പറഞ്ഞത് മൂക്കിന്റെ തൊലി കൂടി ആണ് വരുന്നത് അതു എനിക്കും തോനീട്ടുണ്ട് തുടച്ചുകുറച്ചു കഴിഞ്ഞാൽ വീണ്ടും വരും വിയർക്കുന്നത് പോലെ ആണ് എനിക്ക് ഫീൽ ചയ്യാർ ഇതിനു ട്രീറ്റ് മെന്റ് ഉണ്ടോ dr
ഉണ്ട് plz WhatsApp 9961659661👍
Hi doctor.. എൻറെ മകൾക്ക് ഇത് ഉണ്ട്.മുവാറ്റുപുഴയിൽ തന്നെ ഒരു പീഡിയാട്രീഷ്യനെയാണ് കാണിച്ചിരുന്നത് 2 വർഷമായി നേസൽ സ്പ്രേ ചെയ്തിരുന്നു ആദ്യം കുറഞ്ഞിരുന്നു പിന്നീട് വീണ്ടും വന്നപ്പോൾ സ്പ്രേ ഇപ്പൊ 2 months ആയിട്ട് നിർത്തിയിരിക്കാണ്.ഉറങ്ങുന്ന ടൈമിൽ ബ്രീത്തിംഗ് നല്ല ശബ്ദമാണ്, പഠനത്തിൽ നല്ലരീതിയിൽ ശ്രദ്ധ ഇല്ല.ഇനി ഹോമിയോപ്പതി start ചെയ്താൽ പൂർണമായും മാറ്റാൻ സാധിക്കുമോ?
ശ്രദ്ധിക്കും എങ്കിൽ മാറ്റി എടുക്കാം WhatsApp 9961659661
Sir ente molk 11vayas kazhinju surgery venamenanu paranjitullath. 85 % block aanu. Edakide bleeding und. 4years aayit nalla budhimut und. Mukathinte shape mariyitund. Pallum pongiyaanu irikunadh. Treatment eduthaal marumo
തീർച്ചയായും 👍
സർ എന്റെ മോനു ഇംഗ്ലീഷ് മരുന്ന് സ്റ്റാർട്ട് ചെയ്തു.. ഇനി ഹോമിയോ യിലേക്ക് മാറാൻ കഴിയുവോ
കഴിയും 👍🏼
Ente mone 1yr ayii ithinu nasal spray use chyunnu ipo kelviyeyum badhichu kondirikkunu last xrayil munnethekal koodit ondd athu kond July surgery cheyam enny parjirikkkunu chyethy irikkn enthkilm possible ondoo njagalk pedi anuu ... Ipol 4.30 yr ayii
ചികിത്സ കൊണ്ട് മാറ്റാൻ സാധിക്കും.. കൃത്യമായി ശ്രദ്ധിക്കണം 👍
Sir homeopathykond ethu poornamayum marumo
Mon 5yrs ayi adenoid hypertrophy anu.
X-ray mathrame edithttullu
Yeap... 👍
Sir, മൂവാറ്റുപുഴയിൽ എവിടെയാണ്. ഡിസ്പെൻസറിയുടെ ഫുൾ അഡ്രസ് കമന്റ് ചെയ്യാമോ?
Minhans homeopathy
Near chalikkadavu bridge
Oneway jn
Market po
Muvattupuzha
9961659661
Time 10-1 and 4-6
Sunday holiday
Sir, homeo kazhichit adenoid reduce ayonnu nokan enthu test cheyum
@@saranyasoman59 xray or nasal endoscopy
Nasal endoscopy homeo il available ano
@@saranyasoman59 endoscopy xray ഇവയൊക്കെ ഒരു സിസ്റ്റത്തിന്റെ ഭാഗം അല്ല.. മരുന്ന് ഏതു കഴിച്ചാലും blood test, xray, scan പോലുള്ള കാര്യങ്ങൾ അസുഖത്തിന്റെ സ്റ്റേജ് മനസിൽ ആക്കാൻ ആണ്. അത് ലാബിൽ അതല്ലേൽ അത് അവൈലബിൾ ആയ ഹോസ്പിറ്റലിൽ ചെയ്യാൻ സാധിക്കും
ഡോക്ടർ എൻ്റെ മകൾക് 12 വയസ്സായി ഇപ്പോഴും ഉറങ്ങാൻ നേരത്ത് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടാണ് 2വർഷം മുൻപ് സ്‌പ്രെ എടുത്തിരുന്നു സർജറി ഇല്ലാതെ ഇത് മാറുമോ?please replay
മാറുമല്ലോ 👍
ഡോക്ടർ എന്റെ മകന് രണ്ട് വർഷമായി adinoid ഉണ്ട് അവനു രാത്രി ഉറങ്ങാൻ വലിയ ബുദ്ധിമുട്ട് ആണ് കൂർക്കം വലിയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ആണ് ഡോക്ടർ പറയുന്നതു സർജറി വേണം എന്നാണ് സർജറി ഇല്ലാതെ മെഡിസിൻ കഴിച്ചാൽ ഇതു മാറ്റി എടുക്കാൻ പറ്റുമോ ഞങ്ങൾ ബാംഗ്ലൂർ ആണ് താമസിക്കുന്നത്.
മാറ്റി എടുക്കാം 👍 whatsapp 9961659661
Ente makalku 4.30 vayasayi. Jaladoshm undu idaku idaku. Rathri koorkam valiyum. Thalvaevedhana. Hospitalil poyi xtray eduthu 75% adinoid. Ennu paraju pne momeflo nasal spary 30 day upyogichu enitu varan paraju. 2 months spary adichu enitu consultingnu poi but x tray edukathe vendum surgery paraju. Xtray edukathe eganeya kurajo enu ariyunne. Surgery enu ketapol eniku tension anu. Ini enthu cheyanm plz rply doctor
എന്റെ മോൾക്കും ഉണ്ട്.. Sir ഏത് ഹോസ്പിറ്റലിൽ ആണ്
Minhans Homeopathy muvattupuzha, Ernakulam Dt 9961659661
Doc paranja symptoms alaam ante kuttikkumunde hospital kaanichu adenoide problem aanennu kandethi treatment nadakkunnu
Sir ente molkku 5 years one year ayie spray cheyunnu.ippo homeopathy start cheythu..night full sleeping distrub annu, operataion cheyano atho wait cheyno dr.
ചികിത്സാ ഉണ്ട് 👍
Dr, എന്റെ മോനു 75% adenoid hypertrophy with mucous discharge എന്നാണ് nasal endoscopy റിസൾട്ടിൽ കാണിച്ചിരിക്കുന്നത് . മോനു ചുമയും നല്ലോണം മുക്ക് ഒലിപ്പും പനിയും ഉണ്ട് രാത്രി ഉറങ്ങാനും ബുദ്ധിമുട്ടു ഉണ്ട് mouth open ചെയ്താണ് ഉറങ്ങുന്നത് കൂടാതെ കൂർക്കം വലിയും. ഈ problem ഹോമിയോ മെഡിസിൻ കൊണ്ട് പൂർണം ആയി മാറ്റാൻ സാധിക്കുമോ 🙏
സാധിക്കും 👍👍 whatsapp 9961659661
കുഞ്ഞിൻ്റെ മൂക്ക് ok ആയോ
സാർ എന്റെ മോനിക്കു ഉണ്ട് ഡോക്ടർ പറഞ്ഞു ഇന്റോസ്കോപ്പി ചെയ്യാൻ but എനിക്ക് പേടിയാണ് അത് ഒന്നും ചെയ്യാതെ മാറ്റാൻ മാറ്റുമോ please help mee😢
സാധിക്കും.. Plz. WhatsApp 9961659661
സർ, എന്റെ മകൻ 9 വയസ്സുണ്ട്. ഇടക്കിടക്ക് ജലദോഷം വരും. Endoscopy ചെയ്തു grade 111 ആണെന്ന് കാണുന്നു. അലോപ്പതി ചികിത്സ തുടങ്ങി. മൂക്കിൽ സ്പ്രേ തുടങ്ങി ... ഓപ്പറേഷനില്ലാതെ മാറുമോ ഡോക്ടർ
മാറും 🤝🏼
Dr എൻ്റെ മോൻ 3 വയസ്സായി.2 വർഷമായി adnoid problem ind .2023 testl 70 % ആയിരുന്ന്. ഇപ്പൊൾ അവന് colud വന്നപ്പോൾ bayagara ബുദ്ധിമുട്ട് തോന്നി test cheyith ഇപ്പോൾ 60% ആയി മാറി. Nasal spray use ആകുന്നുണ്ട് .dr operation വേണം എന്നാണ് പറയുന്നത് . ഇതു indagil മോൻറെ
Developent തടസം ഉണ്ടാവുമോ.3 വയസ്സിൻ്റെ ആൽക്കില്ല w8 .12 kg ullu. operation illathe egane മാറ്റം
ചികിത്സ ഉണ്ട് WhatsApp 9961659661
എന്റെ മകൾക്ക് ആറര വയസ്സുണ്ട് എന്റെ ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ പോയപ്പോൾ അവളെ കണ്ടപ്പോൾ dr xray എടുത്ത് വരാൻ പറഞ്ഞു. Xray എടുത്തു dr കാണിച്ചപ്പോൾ 60%adenoid ഉണ്ടെന്നും മരുന്ന് കഴിച്ചു നോക്കാമെന്നും പറഞ്ഞു. 2മാസത്തിൽ കൂടുതൽ സ്പ്രൈ അടിക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. ശേഷം endoscopy ചെയ്തപ്പോൾ 80%adenoid hypotheropy കാണിക്കുന്നു. Dr സർജറിക്ക് പറഞ്ഞിട്ടുണ്ട്. മോൾക്ക് സർജറിയൊക്കെ ഭയങ്കര പേടിയാണ്.സർജറി ഇല്ലാതെ മരുന്നിലൂടെ മാറ്റാൻ പറ്റുമോ dr? Pls reply
മാറ്റുവാൻ സാധിക്കും.. നന്നായി care ചെയ്യമെങ്കിൽ
Hospital evideya
മൂവാറ്റുപുഴ എറണാകുളം ജില്ലാ
ഡോക്ടർ എന്റെ മോൾക്ക് ഒരു വർഷത്തിന് മേലേ ആയി Spray ചെയ്യുന്നു സർജറി വേണ്ടാന്നു ആണ് ഡോക്ടർ പറയുന്നത്, ആദ്യത്തെതിനെക്കാളും മാറ്റമുണ്ടായിരുന്നു പക്ഷേ ഇടക്കിടക്ക് പനി, മൂക്ക് കൊണ്ടുള്ള സംസാരവും ചുമയും കൂടെ കൂടെയുള്ള ചെവി വേദനയും ഇതിങ്ങനെ മാറി മാറി വരുന്നുണ്ട്, ഇംഗ്ലീഷ് മരുന്ന് കുറേ ആയി എന്റെ മോൾ ഇപ്പോൾ കഴിക്കാൻ തുടങ്ങിയിട്ട് ചെവി ഇൻഫെക്ഷൻ കൂടെ കൂടെ വരുന്നുണ്ട് കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ ഇത് സർജറി ഇല്ലാതെ പൂർണമായും മാറ്റാൻ പറ്റുമോ ഡോക്ടർ pls reply
നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുകയും ശ്രദ്ധിക്കുകയും ചെയ്താൽ ചികിത്സയിലൂടെ മാറ്റി എടുക്കാൻ സാധിക്കുന്ന ഒന്നാണ് 👍