മൂക്കിലെ ദശ/Nose block in children/Adenoids/Child health tips Dr Bindu

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 65

  • @varshab5113
    @varshab5113 ปีที่แล้ว +13

    Allergic dry cough ne kurich video cheyyumo Dr

    • @sirusiraj5648
      @sirusiraj5648 ปีที่แล้ว +1

      എന്റെ molkkum ഉണ്ട് uragiyal ചുമച്ചിട്ട് ഛർദിൽ varan

    • @varshab5113
      @varshab5113 ปีที่แล้ว

      @@sirusiraj5648 Dr kando....enganund

    • @fathimapa1520
      @fathimapa1520 6 หลายเดือนก่อน

      Same

  • @aminasameeramina5217
    @aminasameeramina5217 ปีที่แล้ว

    Thankyou dr❤

  • @archanababu927
    @archanababu927 ปีที่แล้ว

    Hai mam vedio allam valare upakarappredhamanu❤

  • @santhavenugopal74
    @santhavenugopal74 ปีที่แล้ว

    Tq dr❤❤

  • @semeerashajeer7121
    @semeerashajeer7121 ปีที่แล้ว +3

    Allergic chumma jaladosam pakarumo

  • @varshab5113
    @varshab5113 ปีที่แล้ว

    👍

  • @anandhup594
    @anandhup594 ปีที่แล้ว

    Hai mam

  • @aki1849
    @aki1849 ปีที่แล้ว

    Mam intususeption vedio cheyyumo

  • @aparnaas8808
    @aparnaas8808 ปีที่แล้ว

    Food allergy and medicine allergy യെ പറ്റി പറയാമോ ഡോക്ടർ

  • @sumibiju3106
    @sumibiju3106 ปีที่แล้ว

    Hii മാം

  • @nimishajose9420
    @nimishajose9420 ปีที่แล้ว

    Dr overweight kuriche oru vedio cheyyamo please😫🙏🙏💓

  • @reshmasajith3816
    @reshmasajith3816 ปีที่แล้ว

    Doctor ന്റെ consulting എവിടെയാണ്???

  • @deepthin8819
    @deepthin8819 ปีที่แล้ว +1

    Mam, kuttikal kalikkumboll veezhumbolo allatheyo thala evideyengilum muttunnath pedikkendathundo, eppolanu sradhikkendathu

  • @womenstales4746
    @womenstales4746 ปีที่แล้ว

    Dr. 2 vayassulla kutti idakk vick ullath poke samsarikkunnu,ithine patti video idamo

  • @ivyirin5183
    @ivyirin5183 ปีที่แล้ว +1

    Ente മോൾക്ക് 7 masam ayi മൂക്കിൽ കഫം ഉള്ള pole കുറുകൽ sound കേൾക്കുന്നു കഫം ullath kond ചുമയും ഉണ്ടായിരുന്നു. വായ തുറന്ന് ഇടക്ക് ശ്വാസം എടുക്കുന്നുണ്ടായിരുന്നു. Night നന്നായി ഉറങ്ങുന്നൊക്കെ und. Hsptl കാണിച്ചു ചുമ മാറാതെ നിന്നപ്പോ dr പറഞ്ഞു മൂക്കിൽ ദശ ഉണ്ടെന്ന്. Oru mdcn night kodukkan തന്നിട്ടുണ്ട്. Pinne എപ്പോഴും ചെവിയിൽ വിരലിട്ട് ചൊറിയുന്നുണ്ട്.

    • @jayalekshmiap8221
      @jayalekshmiap8221 ปีที่แล้ว

      Monum angathanneya... Monu 1years ayi

    • @DivekasareeshSeethu
      @DivekasareeshSeethu ปีที่แล้ว

      എന്റെ മോന് ഒരു വയസായി, മോന് blood 7.4 ഉള്ളു, ബ്ലഡ്‌ കൗണ്ട് കൂടാൻ എന്തെല്ലാം ശ്രദ്ധിക്കണം

  • @Krishnapriya440
    @Krishnapriya440 ปีที่แล้ว

    എന്റെ കുട്ടി നാവ് പുറത്തേക്ക് ഇടുന്നുണ്ട് അതൊന്നു പറഞ്ഞുതരാമോCECHI

  • @sajanass7283
    @sajanass7283 ปีที่แล้ว

    Mam,dry cough ne Patti parayamo...ethra marunn koduthalum chuma maarathe ella

  • @binsilani6071
    @binsilani6071 2 หลายเดือนก่อน

    Hai......mam mookkile dhasha surgery chythathinu shesham cheviyile njarambinu thakararu varumo........kevikkuravu undakumo...... please reply

  • @Aslaha-ly2qo
    @Aslaha-ly2qo ปีที่แล้ว

    ഹായ് മാം എന്റെ മോൻക്ക് ഒന്നര വയസ്സായി ജനിറ്റിക് പ്രോബ്ലംസ് ഉണ്ട് മോനെ ജനറ്റിക് ടെസ്റ്റ് ചെയ്യുകയുണ്ടായി അതിലെ അവൻക്ക് ഓട്ടോ സോമൽ ഡോമിനൽ ഡിസോഡർ ആണെന്ന് കണ്ടെത്തി ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞു തരുമോ ഇത് കാരണം ഭാവിയിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ എന്തെല്ലാം വൈകല്യങ്ങളാണ് ഉള്ളത്

  • @sanashihar1589
    @sanashihar1589 ปีที่แล้ว

    Mam... Mon 1 vayassum 3 masavumaayi... Avante thalayile padhapp edhuvare poornnamaayi koodiyittillaa... Athyaavishyam nannaayitt eppoyum kaannunnund... Dr kaannikkannooo...

  • @anita2787
    @anita2787 ปีที่แล้ว

    മൂന്നുവയസുള്ള മകൾക്ക് ചുമക്കും coldനും ഉള്ള മരുന്നുകൾ ഒരു സ പൂൺ ൽ ഒരുമിച്ചു കൊടക്കാമോ

  • @ashaps9226
    @ashaps9226 ปีที่แล้ว +3

    Hai ma'am. എൻ്റെ മോന് 60 day ആയി. Two weeks മുന്നെ ചെറിയ viral infection വന്നിരുന്നു. Bt ഇപ്പോഴും മൂക്കടപ്പ് ഉണ്ട്. Two hours saline drop ഒഴിക്കുന്നു. പാല് കുടിക്കാൻ ബുദ്ധിമുട്ടുന്നു. മൂക്കടപ്പ് മാറാൻ എന്താ ചെയ്യേണ്ടത്. Saline drops continuously ഒഴിക്കമോ

  • @aswathycp186
    @aswathycp186 ปีที่แล้ว

    Hi dr 8 മാസം ആയ കുട്ടിക്ക് ചേമ്പ് പുഴുങ്ങി കൊടുക്കാൻ പറ്റുമോ. Plzzz. Plzzzz plzzz replay തരണേ

  • @sumayyaayyoob1708
    @sumayyaayyoob1708 ปีที่แล้ว

    Doctor pls reply my baby eats every bodys hair he loves to eat hair . dont eat food .. Y this happens pls reply

  • @dencyscaria1993
    @dencyscaria1993 ปีที่แล้ว +1

    Dr.ente molkk 2 year aayi..avalkk food kazhikkan bhayankara Madi aane..weight 8.800 aane,inn doctor aa consult cheythapppl murmur und enn paranju..ith pedikkano...echo advise cheythittund...but kunjine heart related problem ullathinte oru symptomsum illa..poor feeding birth muthal und...but ann consult cheythappo kuzhappamilla enn paranju...asymtamatic aayitt murmur ullath kuzhappamundo

  • @neethunv8477
    @neethunv8477 ปีที่แล้ว

    Hi dr antea pera neethu njan dr edunna ella vedioes kanarund enik othiri use full ane ellam ante mone eppole 8 vayas ayi oru four year munbe treatment nosie block treatment edutha erunnu spray ayirunnu use cheytha korono timeil njan athe neerthi veedum allergy problems start ayi veedum dr kanichu allergic tablets kudichu eni noise block problem 8 vayasina shasham undkilla dr paraju. eppoleum mouth eye open ayi urakam enium noise block treatment edukano njan pls replay

  • @dhanyat3811
    @dhanyat3811 ปีที่แล้ว +1

    Hi doctor. Monu 7 years aayi. Idaykkidaykk chuma varunnund. Chilappol vere oru budhimuttum illathe pettenn chuma varunnu. Rathri vaya thurannanu urangunnath.chuma varunnathinte karanam Enthanu karanamenn manasilakunnilla.

  • @jerinpramod5490
    @jerinpramod5490 ปีที่แล้ว +4

    Mam entae molku 9years undu.recurrent tonsillitis varunnudu.surgery cheyanam ennu aanu doctor parayunnathu.e tonsillitis varnathu kondu memory kuravu undakumo,hearing capacity kurayumo.ipol blood testil eosinophil and IGg kuduthal aanu.pls rply mam

  • @fazeelarasheed3851
    @fazeelarasheed3851 ปีที่แล้ว

    Molk 40days ആയി പാൽ കുടിക്കുന്നത് വളരെ കുറവാണ് ഇപ്പോ പാലും കുറവാണ് ബട്ട്‌ ഒരു ദിവസം 8 തവണയൊക്കെ യൂറിൻ പാസ്സ് ചെയ്യുന്നുണ്ട്.. അപ്പോൾ njn worried ആവേണ്ടതുണ്ടോ ആവശ്യത്തിന് പാൽ കിട്ടുന്നുണ്ടോ

  • @aathivm8053
    @aathivm8053 ปีที่แล้ว

    ഹായ് ഡോക്ടർ, എന്റെ മകന് 1 വയസും 2മാസവും ആയി. ഇപ്പോൾ വീട്ടിൽ ആർകെങ്കിലും അസുഖം വന്നാൽ 2/3ദിവസത്തിനുള്ളിൽ അവനും വരുന്നു. Low immunity ആണോ കാരണം? അതുപോലെ അവന്റെ weight 8 തന്നെ നില്കുന്നു 2 മാസമായിട്ട്.food കഴിക്കാൻ മടിയില്ല , തനിയെ 3/4 step വയ്ക്കും പിടിച്ചാൽ നല്ലത് പോലെ നടക്കും active ആണ്.

  • @Priya-gn4ob
    @Priya-gn4ob ปีที่แล้ว

    Hi.mam... ഞാൻ 39വയസുള്ള oru ആളാണ്... Mam എനിക്ക് peroidsil ഹെവി ബ്ലീഡിംഗ് ആണ്. ഞാൻ oru ഹോസ്പിറ്റലിൽ കാണിച്ചു യൂട്രസിൽ ഫൈബറോയിഡ് ആണ് ennu പറഞ്ഞു യൂട്രസ് remove ചെയ്യണം ennu പറഞ്ഞു അങ്ങനെ ഓപ്പറേഷൻ നടന്നു.. But യൂട്രസു റിമൂവ് ചെയ്യാൻ പറ്റിയില്ല😢😢dr. പറഞ്ഞത് എനിക്ക് എൻഡ്രോമെട്രോസിസ് ആണ് ennu ആണ് പിന്നെ ഫിബ്രോയ്‌ടും ഉണ്ട് enuu പറഞ്ഞു..... Dr.meriena കുറിച്ച് പറഞ്ഞു..... അത് ഇടാൻ പറഞ്ഞു അങ്ങനെ meriena ittu...20/9 ഇൽ ittu 2days ചെറിയ ബ്ലീഡിംഗ് ഉണ്ടായിരുന്നു. Athu കഴിഞ്ഞു 27/9ഇൽ ഉണ്ടായ ബ്ലീഡിങ് നിന്നത് 5/11 ഇൽ ആണ് dr. പറഞ്ഞത് ഇൻഫെക്ഷൻ ഉണ്ടായിട്ടുണ്ട് എന്നാണ് അതിനൊള്ള മരുന്നും, ബ്ലീഡിങ് നിലക്കാനുള്ള മരുന്നും thanu ബ്ലീഡിങ് നിന്നു പക്ഷേ ഇന്ന് thottu വീട്ടും ബ്ലീഡിംഗ് തുടങ്ങി 😢😢😢😢. Madam meriena eduthu മാറ്റട്ടി വരുമോ. അതോ ഇങ്ങനെ ഉണ്ടാവുമോ... Madam replay തരണം 🙏🙏🙏

  • @Ammalusz
    @Ammalusz ปีที่แล้ว +1

    Hi ma'am,
    I have a 1.9-year-old baby girl. Due to some personal reasons, I am in a situation where I need to stay away from my baby for 3 days in a week (3 days and 2 nights, I am working far from my home and my company asking us to work from office for 3 days in a week). We haven't stopped breastfeeding yet.
    Is it possible to pause breastfeeding for 3 days and resume after that?
    Will there be any health issues for the baby or me by doing so?
    Please reply ma'am.

  • @SheejaAbhi-q7v
    @SheejaAbhi-q7v ปีที่แล้ว

    Doctor ente mone 2 months aayi. Roomil good night vekkan pattumo. Avanu kidneyku neerkettanu. Surgery venam rnnanu doctor patanjath

  • @suhanasinu
    @suhanasinu ปีที่แล้ว +1

    Hy maam , Ente molkk 1 yr kazhinj 5 months aay 10 monthile vaccine onne koduthittullu.. backi onn one month kazhinjiitte kodukkavullu enn anganavadi asha wrkrs paranju ath kazhinj njnghal ivde dubailekk vannu vaccine koduthillel endhelm kuzhappando….pinne molkk vt d drops onnm thannittilla kodukkunnumilla 1 yr vare kodth.. ini endhaanu kodukkendath
    Namml ippol dubailanu thamassikkunnath… ivdnn vekkavo
    Kure months aay Njn ee coment copy cheyth oro vedioslm post cheyynn rply tharane

  • @irfanrafi1428
    @irfanrafi1428 ปีที่แล้ว

    Mam. എന്റെ മോൾക്കും 4വയസ്സ് മുതൽ തുടങ്ങിതാണ്. ഡോക്ടർനെ കാണിച്ചു മരുന്ന് കുടിക്കുമ്പോ സുഖമാവും. മരുന്ന് കഴിഞ്ഞൽ വീണ്ടും തുടങ്ങും. ശാസം എടുക്കാൻ ബുദ്ധിമുട്ട്ണ്ട്. വായ തുറന്നാണ് ശാസം എടുക്ണത് മൂക്കിലൂടെ ശാസം എടുക്കാൻ കൈയിനില്ല ന്നാ paraya. Mam, pls reply

  • @sumayyakariyath141
    @sumayyakariyath141 ปีที่แล้ว +1

    Hi mam,heartfelt thanks for ur informative videos
    Ente molkk 7 mnths avarai.cheruppam muthale paal kudikkunnad valare kurach minutes.(eg 2-3 minutes)maathraman.but she need frequently between every 30 minutes some times.endengilum kuzappam undo?Curd like vomiting endh kondan varunnad?

  • @rashmibabu9142
    @rashmibabu9142 ปีที่แล้ว +1

    Njangade mon e kanichapol xray eduthu apol mookil dasa undenu paranju, nasal spray um monticope enna marunum threeonths use cheythit kurayumonu nokam enna paranje
    Angane kurayumo doctor

    • @sujitha9380
      @sujitha9380 7 หลายเดือนก่อน

      Etrayayi മോൻ

    • @rashmibabu9142
      @rashmibabu9142 7 หลายเดือนก่อน

      @@sujitha9380 ipol 6 kazhnju

    • @ManjuEM-in4iq
      @ManjuEM-in4iq 3 หลายเดือนก่อน

      Monu kuranjo?

    • @rashmibabu9142
      @rashmibabu9142 3 หลายเดือนก่อน

      @@ManjuEM-in4iq kure nalayit kuzhapamonumilla

  • @nishumol2381
    @nishumol2381 ปีที่แล้ว

    Mam ente molku 8 month complete ayi .aval Kalil nirthumbol nilkkunnilla yenthelum problem undo Dr calcium kuravanennu paranju pls reply mam

  • @sheringeorge1586
    @sheringeorge1586 ปีที่แล้ว

    Doctor my baby has completed 8 months 11 days, could u please tell how many times should I offer food??(( Already I'm feeding and giving 3 times food)) People near me are confusing that i want to give 6 times food, is it so Mam?? Please reply

  • @Saja18883
    @Saja18883 ปีที่แล้ว

    Hi mam ente mon 60 days aayi eppooyum nite muthal raavile oru 10 'o clock vare muukkadappaan daily,ith normal aano

  • @divyapranav2223
    @divyapranav2223 ปีที่แล้ว

    Mam ente mol nalla sound kelkumbol chevi 2 kayyum vechu adachupidikkum 2or 3 vattam njan ath kandu apo njan dr kaabichapol chevi test and xray adupichu aval ethupole vaya kurachu thurannita urangaru koorkam veli pole und ennal apozhum Ella apozha test cheithapol Dr paranje cheriya reethiyil dasa und enn .spray tablet thannitund.kelvik no problm .okkea normal aanu .one month spray cheithal maarumle dr?

  • @anjuvijayan5167
    @anjuvijayan5167 ปีที่แล้ว

    Hai mam....enikk rand doubt und....reply please tharane.....
    1) ente molkk next 3 year star akum. അവൾക് VUR und..ജനിച്ച്.45 days. അയപ്പോഴാണ് കണ്ടെത്തിയത്.. ആദ്യം two side arunnu.grade 2. Ippol ath valare കുറഞ്ഞു ലെഫ്റ്റ് side മാത്രം ആയി. ഗ്രേഡ് 1.. മോൾ urine പാസ്സ് ചെയ്യുമ്പോൾ ഞൻ നന്നായി wash chythan veetil നോക്കുന്നത്.. appol മോളെ എനിക്ക് anganwadi vidan പറ്റുമോ അങ്ങനെ വിട്ടത് കൊണ്ട് ഏതേലും തരത്തിൽ മോൾക്ക് ഇൻഫെക്ഷൻ വരാൻ chance undo??
    Please reply mam...
    2) mol left hand ആണ്... Writing drawing ellam molkk നല്ല വശം ലെഫ്റ്റ് hand aanu...Ennal right hand active thanne aanu... Rand handum normal use chayunund. Mattu കുഴപ്പം ഒന്നും ഇല്ല... . But ezhuthan avalkk nalla speed ലെഫ്റ്റ്.hand ആണ്. അത് പറഞ്ഞു തിരുത്തി ഇല്ല.അങ്ങനെ തന്നെ follow ചെയ്യുന്നുണ്ട്.... പക്ഷേ ഫുഡ് കഴിക്കുന്നത് ലെഫ്റ്റ് hand thiruthano??Please reply mam... ee rand doubt..

  • @Emilbaby9647
    @Emilbaby9647 ปีที่แล้ว

    Mam ente delivery kazhinj ippol 7 month aayi. C section aayrnnu . Delivery kazhinj period aayath 6 month aayappol aan first October 12 vann ath kazhinj October 30 vann ippol November 14 veendum vann . Ith normal aano
    Please please reply mam

  • @himasunny4315
    @himasunny4315 ปีที่แล้ว

    Ente mon 2 month ane avane normally urine oke povunnund but rathri 1 manikane uranguka pinne 6 mani avum eneekan.thatti eneepichalum urangane apol feed cheyinnth 5 hour kayinjittabe apol nthelum problem undooo.day time 2 hour kayinjal feed cheyunnund

  • @SheenaRerin-dz9kf
    @SheenaRerin-dz9kf ปีที่แล้ว +2

    Hi mam chodikan nikkarnnu apozhekum video ethi. Thank you 🥰🥰
    Ente 11 months aaya monu epazhum jaladosham aanu. Drs chest clear aanu kuzhappam onnumillannu parayunnu. Pne enthu kondanu ingane varunnath? 7.900 aanu weight. Bw 2. 950 active aanu.pidich nadakkum.

  • @muhsinababumuhsina6639
    @muhsinababumuhsina6639 ปีที่แล้ว +1

    Hi mam,
    Ente molku 4 months aayii, oru 21 days thottu molku mookadappum jaladhoshavum thudangiyathaannu.
    Ippallum oru kuravumilla, ethra marunnu upayogichittum mookadappum marunilla.athokond molku nalla budhimuttund mam😔
    Ith mookil dhasha ulladukondaanno
    Pls reply mam🙏

  • @baneeshm598
    @baneeshm598 ปีที่แล้ว +1

    Ma'am ente mon adenoids grade 3 aanu,ma'am paranja ella prashnangalumnund,, surgery venam ennanu Dr paranjath
    9 year boy aa nu after surgery enthelum problem undauo??

  • @adhvikaanoop9465
    @adhvikaanoop9465 ปีที่แล้ว +1

    Dr ente മോൾക്ക് 2 weeks ayi avalde waight കുറഞ്ഞോണ്ടിരിക്കുന്നു ആകെ tention anu.😭എന്നാൽ തീരെ കഴിക്കാതിരിക്കുന്നുമില്ല reason endhanu mam plz reply

  • @priyamnair4501
    @priyamnair4501 ปีที่แล้ว

    Mam ente mone 4vayasekazhinju avanighane und njaghal kanichirunnu appol oru medicine thannirunnu athkoduthu ennitum mattamilla ippolum VA thuranna uraghunne uraghanumbudhimuttane

  • @raniyamucheth3323
    @raniyamucheth3323 ปีที่แล้ว

    Hlo doctor.. Hope you are doing good😊
    Babies in sugar in pakaram aytulla vere alternatives prnj tharamo... My baby is 10 mnths old now... Even after one year enk white sugar kodukkan thalparyam illa...So pakaram nthokke use cheyyam?
    One more doubt, dates eppo muthal kodukkam.. Regular ayt kodukkamo? Dates syrup okke sugar alternative ayt use cheyyan pattumo on daily basis...

    • @subinasubair8828
      @subinasubair8828 ปีที่แล้ว

      Panamlalkandam,karippetti, sarkkara, u can start dates also

  • @sajinayoonus7814
    @sajinayoonus7814 ปีที่แล้ว +1

    Mam, എൻ്റെ മോൾക്ക് 4മാസം ആയി.birth weight 3 kg ആയിരുന്നു.ഇപ്പൊൾ 6.5kg ഉണ്ട്. പാൽ കുടിക്കാൻ ഭയങ്കര മടിയാണ്.ഉറങ്ങുമ്പോൾ മാത്രമാണ് കുടിക്കുന്നത്. മൂത്രമൊഴിക്കുന്നതിൻ്റേ അളവ് വളരെ കുറവാണ്. വേറെ ബുദ്ധിമുട്ടൊന്നും കാണിക്കുന്നില്ല.formula മിൽകോ വെള്ളമോ കൊടുക്കേണ്ട ആവശ്യമുണ്ടോ? എത്ര സമയം പാൽ കുടിക്കാതിരുന്നാലും കുഞ്ഞു വിശന്ന് കരയാറില്ല

  • @saranyag9843
    @saranyag9843 ปีที่แล้ว

    Mam ente molkum adinoid problem und 3 and half year ayi.avalk Vaya thurannu urangunnathanu allathe idakidaku jaladoshamo snoring soundo onnumilla

    • @saranyag9843
      @saranyag9843 ปีที่แล้ว

      Spray use cheythirunnu ipol budhimuttonnumillathathinal stop cheythu montelukast medicine continue cheyyunnu

  • @Farinfzm
    @Farinfzm ปีที่แล้ว

    Hi doctor..ente molk 2months aanu..birth wr 3.320,nightil ennum nannaui shardhikunnumd..at a time 4 pravishyam okke shardikkinnu..ithu normal aano