എന്റെ മോൾക്ക് 9 വയസ്സായി അവൾക്ക് അഡിനോയ്ഡ് ഫോർ സ്റ്റേജ് ആണ്, ഹോമിയോ മരുന്ന് കഴിച്ചാൽ ഇത് മാറുമോ ഞങ്ങളുടെ സ്ഥലം തൊടുപുഴയാണ് ബന്ധപ്പെടാനും കോണ്ടാക്റ്റ് ചെയ്യാനുള്ള മാർഗ്ഗം എന്താണ്
Dr...ente 5 yr old kuttik ee paranja symptoms und...urangumbol vaaya thurann vekkunnu...breathing il nalla sound undaavarund....ethokke prblm aanoo??..engane pariharikkam
Dr my age 18 i have adenoid ond hiv test cheythapole negative ann enth kond ann appo ee adenoid vanath enik continue ayut cold varar ond onne paraj tharamo plz
Ente molk 5 1/2 vayassaayi avalk adnoiditis und. Spray cheyyunnund. Severe aayi runny nose aanu sound num variation und. Ethra time edukkum medicine eduthal ethu maaraan plz reply
Mam, Njangal dubai il aanu ullath. Kurachu divasam munb maganu(6years old) chevi vedhana aayt ent Dr kaanichu.adinoid aanennu sthithikarichu.35% expand aay ennu paranju.hearing nu problem und...ellaa test um nadathi... homiyo medicine kond maattaan saadhikkumo.. Medicine engine collect cheyyum?
Yes . ഹോമിയോ ചികിത്സകൊണ്ട് adenoid മാറാറുണ്ട്. ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ്. ഇതിനായി 7 3 0 6 5 4 1 1 0 9 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാം. താങ്കൾക്ക് അനുവദിച്ചു തരുന്ന സമയത്ത് കോൾ ചെയ്യുകയും വിശദമായ രോഗവിവരങ്ങൾ നോക്കിയ ശേഷം ആവശ്യമായ മരുന്നുകൾ പാർസൽ ചെയ്തു തരികയും ചെയ്യും. ദുബായിലേക്ക് മരുന്നുകൾ പാർസൽ ചെയ്തു തരാൻ സാധിക്കും
Hi Doctor, my daughter is 9 months old and she have difficult in breathing through nose. Sometimes we noticed mouth breathing. Then we consulted an ENT surgeon and dr suggested endoscopy after endoscopy found second grade adenoid and told us to use MOMEPRL NASAL SPRAY for 1month and check. Is there any complications while it's happening in this age? Awaiting for your valuable suggestions
My son also has same adenoid problm dr also gave one nasal spray usage for 3 months but its safe to be operated after 5 yrars of age but my child is 2 years dr r telling to operate i am also very upset
നിർഗുണ്ടിയാദി കേരം ആയുർവേദ ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഉപയോഗിച്ചപ്പോൾ അഡിനോയ് ഇൻഫെക്ഷൻ പത്തു ദിവസം കൊണ്ട് മാറി. അഡിനോയിഡ് ഇൻഫെക്ഷൻ മൂലമാണ് അഡിനോയിഡ് വലുതാകുന്നത്. ഈ മരുന്ന് ഉപയോഗിച്ചപ്പോൾ അഡിനോയിഡ് ഓപ്പറേഷൻ കൂടാതെ തന്നെ ചുരുങ്ങുകയാണ് ഉണ്ടായത്. ETM Oushadasla യുടെ നിർഗുണ്ടിയാദി കേരം ആണ് ഞാൻ ഉപയോഗിച്ചത്. കുട്ടികൾക്കും വലിയവർക്കും ഈ മരുന്നാണ് ഉപയോഗിക്കുന്നത്. നിർഗുണ്ടിയാദി (Nirgundayadi Keram ) തലയിൽ പതിഞ്ചു മിനിട്ടു തേച്ചുകുളിച്ചാൽ അഡിനോയിഡ് ഇൻഫെക്ഷൻ മാറി ശ്വാസതടസ്സം, ജലദോഷം, തുമ്മൽ, കഫകെട്ട്, ടോൺസിലൈറ്റിസ്, ചെവി വേദന, മൈഗ്രൈൻ, സൈനസൈറ്റിസ് , കണ്ണിന്റെ വേദന, കണ്ണിന്റെ dryness മാത്രമല്ല തലനീരിറക്കം മുട്ടുവേദന തുടങ്ങിയവയു൦ മാറുന്നതതായി അനുഭവമുണ്ട്. ചെവി വേദനയ്ക്ക് തലയിൽ എണ്ണതേയ്ക്കുമ്പോൾ ചെവിയിലും കൂടുതലായി പുരട്ടാവുന്നതാണ്. തലയിൽ തേയ്ക്കുന്ന കേരം മുഖത്തും ചെവികളിലും പുരട്ടിയാൽ ENT & Eye സംബദ്ധമായ ഏതാണ്ട് എല്ലാ രോഗങ്ങളും കുറയുന്നതായും നിരവധി രോഗങ്ങൾ മാറുന്നതായും കാണുന്നു.
എന്റെ മോന് 3 വയസ്സായി അവന് അടിനോയ്ഡ് ബുദ്ധിമുട്ട് ഉണ്ട് dr പറഞ്ഞത് പോലെ വായിലൂടെ ആണ് അവൻ ശ്വാസം എടുക്കുന്നത് ഉറങ്ങാനും ബുദ്ധിമുട്ട് ആണ് എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
Dr എന്റെ മോൾക്ക് 3 വയസ്സ് ആയി. Adinoyid പ്രോബ്ലം ഉണ്ട്. Nasal സ്പ്രൈ യൂസ് ചെയുന്നു. കൂടാതെ ഹോമിയോ മെഡിസിൻ കഴിക്കുന്നു.ഹോമിയോ മരുന്നിൽ പൂർണമായും ഇതു മാറുമോ
Thank you
Good 👍👍, thanks Dr:😘
Thank u madam
Hi mam, we need help regarding this matter for my son. How we can approach you?
മാഡം ഈ പറഞ്ഞ അസുഖം ഉണ്ടെങ്കിൽ ഉറക്കത്തിൽ മൂത്രം ഒഴിക്കുമോ പ്ലീസ് റിപ്ലൈ
Medecine eduthu asugham bhedham akumbool face dey shape nu vyatyasam varumoo
മഞ്ചേരി aviday ആണ് ഡോക്ടറുഡേ veed
Kizhissery
Ente kunjinu 3vayasay kunjium adenoid problem undu
Adinoid കൊണ്ട് ഇത്രയേറെ കുഴപ്പങ്ങൾ മറ്റൊരു doctors ഉം പറഞ്ഞിട്ടില്ല.
I already viewed many videos relating to this issue.
Good message
ഡോക്ട്ടർ എന്റെ മോൾക്ക് ഈ പ്രശ്നം കാണുണ്ട്
Hi doctor,adenoid and dasa valarcha 2um different aano?
മൂക്കിലെ ദശ അല്ല അഡിനോയിഡ്. ചിലപ്പോൾ adenoidine ദശ എന്ന് പറയാറുണ്ട്
Dr ente kuttik 3 month aaytollu.kuttik ithanenn dr paranju new born babykkum undakooo
Treatment duration?
It depends upon your condition
Hlo doctr ente monk und..spary use moshamaano
Regular use nallathalla
എന്റെ മോൾക്ക് 9 വയസ്സായി അവൾക്ക് അഡിനോയ്ഡ് ഫോർ സ്റ്റേജ് ആണ്, ഹോമിയോ മരുന്ന് കഴിച്ചാൽ ഇത് മാറുമോ ഞങ്ങളുടെ സ്ഥലം തൊടുപുഴയാണ് ബന്ധപ്പെടാനും കോണ്ടാക്റ്റ് ചെയ്യാനുള്ള മാർഗ്ഗം എന്താണ്
ഓക്കേ ആയോ മോൾക്ക്
Adinoid undenkil j
Kannin chorichil vedana varumo.plz replay
വരാം. അലർജി ഉണ്ടാകുമ്പോൾ എന്തൊക്കെ അസ്വസ്ഥതകൾ ഉണ്ടാകും അതെല്ലാം ഉണ്ടാകാം
Ente mono 9 vayassund,adenoid problem und, hair fall und
Dr...ente 5 yr old kuttik ee paranja symptoms und...urangumbol vaaya thurann vekkunnu...breathing il nalla sound undaavarund....ethokke prblm aanoo??..engane pariharikkam
Ente molk 3 vayasann .Avalk 1mothayi thondayil randu bakathum undapole kannunnud. Homeo kannichappol adinoid Ann enn paranju .
Ethra samayam edukkum marann
Thankuu dr 👍
Thank you
എല്ലാരും ഈ വീഡിയോ കാണുക തന്നെവേണം കുടെ
Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക
വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
Dr ente mon 11 vayasan. Alopathi dr surgery paranghittund adinoidin.Chaidittilla. Dr no orplace parayumo.
Please contact us on whatsapp on 7306541109
Dr my age 18 i have adenoid ond hiv test cheythapole negative ann enth kond ann appo ee adenoid vanath enik continue ayut cold varar ond onne paraj tharamo plz
Hello doctor,ente mon ki 4 year ayai avan apoozhum urangumbol vaaya thurannu vekkunnu.breathing ile nalla sound undayarunnu ipo ille .athannu prblm
Adnoyidin unaniyi chikilsa undoo
Madam ,ente monum (age:5)ithu und. Surgery venamennu doctor parayunnu.enthu chyyanamennu ariyilla.njangal wayanad aanu.madathinte aduthu ethanum pattunna situation alla.njan enthanu cheyyendathu?plz reply
എൻഡോസ്കോപ്പി എക്സറേ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ചികിത്സക്കും മറ്റു വിവരങ്ങൾക്കും ആയി 7306541109 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
Kuttikalile Adenoide oru cancer aano. Allenkil pinneed oru cancer undakanulla chance undo.
Cancer alla,
ente monk epozhum sound oru mookadanja poleyan.ipo natil vannathin shesham epozhum mookadappan..snoringm und..
doctor endan cheyyan patuka?
Eppo engane und ente molkum anganeya
ente molk ee preshnam Ind.
Thondayil idak 2side unda varunn. Appol food kazhikkunnilla. Dr. Exeray Edith. Shasa goshathil thadippaanna paranhath😢
Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
കൂടുതൽ വിവരങ്ങൾക്ക് chat with doctor
wa.me/917306541109
Hlo mam.ente mon 11years ayi. Adinoid treatmentil anu. Dr surgery paranjitund. Surgery illathe marumo. 90 shathamanam undenna Dr parayunnathara. Pls reply
Surgery kazhinjo
Condect no Dr
Iam seyyid pookoya thangal
7306541109
Ente molk 5 1/2 vayassaayi avalk adnoiditis und. Spray cheyyunnund. Severe aayi runny nose aanu sound num variation und. Ethra time edukkum medicine eduthal ethu maaraan plz reply
കോൺടാക്ട് 7306541109
ചുമ ഉണ്ടാകുമോ
ee kudikale egne shradhikkam
Mam,
Njangal dubai il aanu ullath.
Kurachu divasam munb maganu(6years old) chevi vedhana aayt ent Dr kaanichu.adinoid aanennu sthithikarichu.35% expand aay ennu paranju.hearing nu problem und...ellaa test um nadathi... homiyo medicine kond maattaan saadhikkumo..
Medicine engine collect cheyyum?
Yes .
ഹോമിയോ ചികിത്സകൊണ്ട് adenoid മാറാറുണ്ട്.
ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാണ്. ഇതിനായി 7 3 0 6 5 4 1 1 0 9 എന്ന നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടാം. താങ്കൾക്ക് അനുവദിച്ചു തരുന്ന സമയത്ത് കോൾ ചെയ്യുകയും വിശദമായ രോഗവിവരങ്ങൾ നോക്കിയ ശേഷം ആവശ്യമായ മരുന്നുകൾ പാർസൽ ചെയ്തു തരികയും ചെയ്യും. ദുബായിലേക്ക് മരുന്നുകൾ പാർസൽ ചെയ്തു തരാൻ സാധിക്കും
Ippo Monu enghane und
@@libafathima1120 better aay...next week checkup und... hearing okke ok aay.
@@raseemaabbas5563 homeo ano kanikkunne
Nattil undo ippo
Adenoid ulla kuttikk milk kodukkanath ozhivakkanooo
Hi Doctor, my daughter is 9 months old and she have difficult in breathing through nose. Sometimes we noticed mouth breathing. Then we consulted an ENT surgeon and dr suggested endoscopy after endoscopy found second grade adenoid and told us to use MOMEPRL NASAL SPRAY for 1month and check. Is there any complications while it's happening in this age? Awaiting for your valuable suggestions
My son also has same adenoid problm dr also gave one nasal spray usage for 3 months but its safe to be operated after 5 yrars of age but my child is 2 years dr r telling to operate i am also very upset
Second grade adenois is okey. Don't worry, try homeopathy.
Avoid cow milk
Homeo il vere medicine undo for adenoid lyk bell , tub , nat sulph, sulph?
Ente kunjinu adenoids undu spray cheyynndarnnu ippo 6 month aayittu spray Illa. Nose bleeding edaku kanunuu enthanu karanam kuttiku 7 vayasundu
അഡിനോയ്ഡ് കാരണമാകാം .
ഹോമിയോ ചികിത്സക്കായി 7 3 0 6 5 4 1 1 0 9 എന്ന നമ്പർ വഴി വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാം
Spray ennath steroid anu.ath upayogichal side effect undakum like bleeding,tonsilitis
90% growth surgery alland homeo treatment ilude mattan pattumo? Plz reply ma'am
ഉറപ്പായി പറയാൻ പറ്റില്ല ട്രൈ ചെയ്തു നോക്കാം
എന്റെ മകൾക്കു അഡിനോയ്ഡ് പ്രശ്നം ഉണ്ട്, ഇപ്പോ 9വയസായി, സർജറി പറഞ്ഞു, കൂടെ തല വേദന ഉണ്ട് front portion ആണ് വേദന, അങ്ങനെ വേദനിക്കുമോ docter
നിർഗുണ്ടിയാദി കേരം ആയുർവേദ ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഉപയോഗിച്ചപ്പോൾ അഡിനോയ് ഇൻഫെക്ഷൻ പത്തു ദിവസം കൊണ്ട് മാറി. അഡിനോയിഡ് ഇൻഫെക്ഷൻ മൂലമാണ് അഡിനോയിഡ് വലുതാകുന്നത്. ഈ മരുന്ന് ഉപയോഗിച്ചപ്പോൾ അഡിനോയിഡ് ഓപ്പറേഷൻ കൂടാതെ തന്നെ ചുരുങ്ങുകയാണ് ഉണ്ടായത്. ETM Oushadasla യുടെ നിർഗുണ്ടിയാദി കേരം ആണ് ഞാൻ ഉപയോഗിച്ചത്. കുട്ടികൾക്കും വലിയവർക്കും ഈ മരുന്നാണ് ഉപയോഗിക്കുന്നത്.
നിർഗുണ്ടിയാദി (Nirgundayadi Keram ) തലയിൽ പതിഞ്ചു മിനിട്ടു തേച്ചുകുളിച്ചാൽ അഡിനോയിഡ് ഇൻഫെക്ഷൻ മാറി ശ്വാസതടസ്സം, ജലദോഷം, തുമ്മൽ, കഫകെട്ട്, ടോൺസിലൈറ്റിസ്, ചെവി വേദന, മൈഗ്രൈൻ, സൈനസൈറ്റിസ് , കണ്ണിന്റെ വേദന, കണ്ണിന്റെ dryness മാത്രമല്ല തലനീരിറക്കം മുട്ടുവേദന തുടങ്ങിയവയു൦ മാറുന്നതതായി അനുഭവമുണ്ട്. ചെവി വേദനയ്ക്ക് തലയിൽ എണ്ണതേയ്ക്കുമ്പോൾ ചെവിയിലും കൂടുതലായി പുരട്ടാവുന്നതാണ്. തലയിൽ തേയ്ക്കുന്ന കേരം മുഖത്തും ചെവികളിലും പുരട്ടിയാൽ ENT & Eye സംബദ്ധമായ ഏതാണ്ട് എല്ലാ രോഗങ്ങളും കുറയുന്നതായും നിരവധി രോഗങ്ങൾ മാറുന്നതായും കാണുന്നു.
Spray ennath steroid anu.ath upayogichal side effect undakum like bleeding,tonsilitis
അസ്സലാമു അലൈക്കും. എന്റെ മോന് അടിനോയ്ഡ് ആണ്. മെഡിസിൻ ശരിയായില്ലെങ്കിൽ സർജറി വേണം എന്നാണ് പറയുന്നത്. എന്ഡുചെയ്യണം dr
വാട്ട്സ്ആപ്പ് 7306541109 homoeopathy മരുന്നുകൾക്ക് നിങ്ങളെ sahayikkanavum
Condect number tharumo
7306541109
എന്റെ മോന് 3 വയസ്സായി അവന് അടിനോയ്ഡ് ബുദ്ധിമുട്ട് ഉണ്ട് dr പറഞ്ഞത് പോലെ വായിലൂടെ ആണ് അവൻ ശ്വാസം എടുക്കുന്നത് ഉറങ്ങാനും ബുദ്ധിമുട്ട് ആണ് എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
Treatment എടുക്കൂ
Evida annu salam
Malappuram kizhisseri and areekkode
Ende molkk adnoid inu ulla medicine koduthitt thadi vekkunund ithu problem aanno.... Plss rply
സ്റ്റിറോയിഡ് മെഡിസിൻ ഉള്ളത്കൊണ്ട് ആവാം.
Apoyiment kitto
Online consultation available.
Contact Dr mufsila on WhatsApp on 7306541109
എത്ര നാല് മരുന്ന് കഴിക്കേണ്ടി വരും
അത് രോഗാവസ്ഥയ്ക്ക് അനുസരിച്ചിരിക്കും
Homiyo kazhichal marumo
Yes. WhatsApp our doctor 9020070267
Dr എന്റെ മോൾക്ക് 3 വയസ്സ് ആയി. Adinoyid പ്രോബ്ലം ഉണ്ട്. Nasal സ്പ്രൈ യൂസ് ചെയുന്നു. കൂടാതെ ഹോമിയോ മെഡിസിൻ കഴിക്കുന്നു.ഹോമിയോ മരുന്നിൽ പൂർണമായും ഇതു മാറുമോ
ഹോമിയോപ്പതി ചികിത്സ അഡിനോയിഡ് കേസുകളിൽ വളരെ ഫലപ്രദമാണ്
@@DrCouple nasal sray use ചെയുന്നത് side effect എന്ധെങ്കിലും ഉണ്ടാകുമോ
അപ്പോയ്ന്റ്മെന്റ് എടുക്കണോ വന്നു കാണാൻ? ഓൺലൈൻ വഴി എങ്ങിനെ ആണ് ട്രീറ്റ്മെന്റ്?
Please WhatsApp to 7306541109
90 percent il kooduthalanel marumo
മാറാറുണ്ട്
Doctor 🤣🤣🤣🤣
ഇങ്ങനെ നീ Dr ആയി..
Plus 2 തോറ്റ ഏൻ്റെ senior ആയി പഠിച്ചത്🤣🤣
പോ
Are you okey??
Hello mam ente molke 5year ayi adenoid problem unde spray cheyununde apo kuyapamilla. Surgery cheyyan paranju.
ഹോമിയോപ്പതി ചികിത്സ അഡിനോ കേസുകളിൽ വളരെ ഫലപ്രദമാണ് ചികിത്സയ്ക്കായി 7306541109 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്