താങ്ക് യു ഡോക്ടർ 😍ഡോക്ടർ പറഞ്ഞ പോലെ ഗാർഗ്‌ലെ ചെയ്തു പിന്നെ നാരങ്ങ വെള്ളവും ഉണ്ടാക്കി കുടിച്ചു ഒറ്റ ദിവസം കൊണ്ട് തന്നെ മാറിക്കിട്ടി...... ഉമിനീർ ഇറക്കാൻ പോലും പറ്റാത്ത തൊണ്ട വേദന ആയിരുന്നു.... താങ്ക്സ് എ ലോട്ട് 😍❤️❤️💯
Thank you somuch. Very helpfull video. ഇന്നലെ രാത്രി ഭയങ്കര ചങ്ക് വേദന ആയിരുന്നു. ഇതിൽ പറഞ്ഞ ഒരു ഹോംറെമഡി ഞാൻ ചെയ്തു. പൂർണമായും മാറി വേദന. സത്യ സന്ധമായിട്ടാണ് പറയുന്നത്. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടി വരുമെന്ന് കരുതി പക്ഷെ അതിന്റെ ആവിശ്യം വന്നില്ല. 👍🏻👍🏻👍🏻👍🏻👍🏻👍🏻
Thankuu 👍🪄 നല്ല കുറവുണ്ട് എനിക്ക്. ഞാൻ ഉപയോഗിച്ചത് മഞ്ഞൾ, കല്ലുപ്പ്, നാരങ്ങ എന്നീ മിശ്രിതം ഇളം ചൂടുവെള്ളത്തിൽ ഇട്ട് കലക്കി gargling ചെയ്തു. ഒറ്റ തവണ ചെയ്തപ്പോഴേക്കും എനിക്ക് നല്ല മാറ്റമുണ്ട് thank you so much ❤
നിന്റെ ഒരു ഭാഗ്യം... ഞാൻ ആകെ കുടുങ്ങി ithupole ഞാനും ചെയ്തു വേദന കുടി ഒന്നിനും വയ്യാതെ ആയി ഹോസ്പിറ്റലിൽ പോയി വരുവാ ഇപ്പൊ ചിലർത് റെഡിയാവും ചിലർത് റെഡിയാവില്ല എന്നല്ലേ
വളരെ നന്ദി 🙏🙏. എനിക്ക് പൂർണമായി മാറ്റാൻ പറ്റി. ഞസ്ന മുയൽ ചെവിഎന്റെ ഇലയാണ് ഉപയോഗിച്ചത്.. നല്ല ഇൻഫെക്ഷൻ കൊണ്ട് വാ തുറക്കാൻ പോലും പറ്റാതെ tonsolitis ആയിരുന്നു. മരുന്നു കഴിച്ചു ഞാൻ തോറ്റു. അപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. 😌🙏
Ma'am njn mrng enikum thoart and ear pain annu daily ippo angneya and also ear nn ear discharge mm varund pinne enk nalla thalavedhanayum one side nose close ann ith nth disease annenn onnu paranju tharuvoo
എന്റെ മോൾക്ക് മാസത്തിൽ കാണും ഇതും. എന്ത് ശ്രെദ്ധിയ്ക്കണം എന്നാണ് dr, എപ്പോവന്നാലും dr കാണും, നല്ല pani അയിരിക്കും അപ്പോൾ, പിന്നെ ആന്റിബയോട്ടിക്‌സ് എടുക്കും .എന്താണ് ചെയ്യണ്ടേ dr എനിയ്ക്ക് ഇത് ഓർക്കുമ്പം തന്നെ സങ്കടം ആണ്, ഇപ്പൊ ഞാൻ ഈ msg ചെകുബോളും എന്റെ മോൾക്ക് ഇതാണ് അവസ്ഥ ടോൺസൽസ് pani
Enikku tonsilitis prasnam undayirunnu......homeo medicine 1 course kazhichu.....10 years munpanu....annu dr paranjirunnu...7 years kuzhappam varilla ennu.....7 years kazhinjappol veendum vannu......ini ippo oru homeo dr ne kaananam....Ellarum homeopathye kurichu sasthreeyamalla enna parayunnathu......ennal enikku asukham mariyirunnu......aake confusion aanu🤔
താങ്ക് യു ഡോക്ടർ 😍ഡോക്ടർ പറഞ്ഞ പോലെ ഗാർഗ്‌ലെ ചെയ്തു പിന്നെ നാരങ്ങ വെള്ളവും ഉണ്ടാക്കി കുടിച്ചു ഒറ്റ ദിവസം കൊണ്ട് തന്നെ മാറിക്കിട്ടി...... ഉമിനീർ ഇറക്കാൻ പോലും പറ്റാത്ത തൊണ്ട വേദന ആയിരുന്നു.... താങ്ക്സ് എ ലോട്ട് 😍❤️❤️💯
ചെറുനാരങ്ങാ വെള്ളം ഉപ്പിട്ട് ആണോ കുടിക്കേണ്ടത്
@@update_status_vedios ഹാ അതെ
@@therealsudev thank u
Thonda vedhana sahikan patathe irunn ee vedio kaunna le njan 😕
Njanum
Njaanum 🤣🤣🤣😂
Njnum😂
oru side vedhana
@@afsalnizam6349 peru vare same 5 divasam ayi
Thank you somuch. Very helpfull video. ഇന്നലെ രാത്രി ഭയങ്കര ചങ്ക് വേദന ആയിരുന്നു. ഇതിൽ പറഞ്ഞ ഒരു ഹോംറെമഡി ഞാൻ ചെയ്തു. പൂർണമായും മാറി വേദന. സത്യ സന്ധമായിട്ടാണ് പറയുന്നത്. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടി വരുമെന്ന് കരുതി പക്ഷെ അതിന്റെ ആവിശ്യം വന്നില്ല. 👍🏻👍🏻👍🏻👍🏻👍🏻👍🏻
eth remedy aane
Thank you
Etha cheyte
@@user-lv1im7so5b നാരങ്ങ നീര് കല്ലുപ്പ് മഞ്ഞൾപൊടി ഇത് മൂന്നും തിളപ്പിച്ച് കുടിച്ചപ്പോ മാറി. ഇങ്ങള് try ചെയ്തു നോക്കു. എന്റത് മാറി
ഇപ്പം ഈ വേദന സഹിക്കാൻ വയ്യതാ ഹോസ്പിറ്റൽ പോയി വന്നു കിടക്കുവാ... അല്ലാഹ് സഹിക്കാൻ പറ്റാത്ത വേദന
എനിക്കും ഇടക്ക് വരാറുണ്ട് വയനാട്ടിൽ ഒരു നാട്ടു മരുന്ന് കുടിച്ചതിന് ശേഷം പിന്നെ ഇത് വരെ വന്നിട്ടില്ല
@@Jamal-wu7ym എവിടുന്നു കിട്ടും
@@JamsheerJamshi-n6i വയനാട് bro
സത്യം വേദന കൊണ്ട് വയ്യാ
Thankuu 👍🪄
നല്ല കുറവുണ്ട് എനിക്ക്. ഞാൻ ഉപയോഗിച്ചത് മഞ്ഞൾ, കല്ലുപ്പ്, നാരങ്ങ എന്നീ മിശ്രിതം ഇളം ചൂടുവെള്ളത്തിൽ ഇട്ട് കലക്കി gargling ചെയ്തു. ഒറ്റ തവണ ചെയ്തപ്പോഴേക്കും എനിക്ക് നല്ല മാറ്റമുണ്ട് thank you so much ❤
നിന്റെ ഒരു ഭാഗ്യം... ഞാൻ ആകെ കുടുങ്ങി ithupole ഞാനും ചെയ്തു
വേദന കുടി ഒന്നിനും വയ്യാതെ ആയി
ഹോസ്പിറ്റലിൽ പോയി വരുവാ ഇപ്പൊ
ചിലർത് റെഡിയാവും ചിലർത് റെഡിയാവില്ല എന്നല്ലേ
@@nihadk3440Beo mariyo
❤️❤️
🥰
എനിക്ക് ഇപ്പോൾ ഉണ്ട്. Very helpful,
ഉമിനീരു വിഴുങ്ങുമ്പോൾ വരെ വേദന🥵
Aa
Egane maarum?
Bro ഇപ്പൊ മാറിയോ?
@@-sk255 aaa Mari thanne mari
Mm nalla veedhana
Content starts from4:36
❤
Thanks
Thanku
Thnks
Thanksss
തൊണ്ട വേദന ആദ്യ മായി വന്ന് വേദന സഹിക്കാൻ കഴിയാതെ വിഡിയോ കാണുന്ന ഞാൻ 😢
വളരെ നന്ദി ഡോക്ടർ 👍🏻
വളരെ നന്ദി 🙏🙏. എനിക്ക് പൂർണമായി മാറ്റാൻ പറ്റി.
ഞസ്ന മുയൽ ചെവിഎന്റെ ഇലയാണ് ഉപയോഗിച്ചത്..
നല്ല ഇൻഫെക്ഷൻ കൊണ്ട് വാ തുറക്കാൻ പോലും പറ്റാതെ tonsolitis ആയിരുന്നു. മരുന്നു കഴിച്ചു ഞാൻ തോറ്റു. അപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. 😌🙏
Pinne athumariyo. Eniku umineer irakkan padanu
😢😢
😢😢
മുയൽ chevide ഇല മാത്രം mathiyo
Thonda vedana karanam umineer polum irakkan vayya😌😌
Mariyo?
@@AkshaiAkshi aa. Ipo maari😊
Enikkum. Sound idak idak pokum. 😔😔
എങ്ങനെ മാറി..എന്ത് ചെയ്ത്
Maattano 😏
എൻ്റെ കുട്ടിയെ കാണിച്ചിരുന്നു നല്ല ഡോക്ടർ ആണ് basil sir ❤❤❤❤
തൊണ്ടവേതനക്ക് മരുന്ന് നോക്കു മ്പോൾ ഒത്തിരി വിവരിച്ചു സമയം കളയല്ലേ
ഒരു വക കഴിക്കാൻ പറ്റുന്നില്ല 😭😭 തൊണ്ട വേദന ഉണ്ട്.
തൊണ്ട വേദനവന്നിട്ട് ഉമിനീർപോലും ഇറക്കാൻ വെയ്യ. അഥവാ ഇറക്കിയാൽ തന്നെ കണ്ണിൽ നിന്നും വെള്ളം വരും 🥲🥲
ഒരു മാസത്തിൽ തന്നെ രണ്ടു മൂന്ന് വട്ടം tonsils വരുന്ന എന്റെ തൊണ്ട......😣🥺🥺🥺
അത് ബ്രോ ടെ വീക്ക് പോയിന്റ് തൊണ്ട ആയിരിക്കും അതോണ്ടാ അവിടെ തന്നെ പലപ്പോഴും ബാധിക്കുന്നത്
Enikk eppoyum und bro
Thyroid test cheythu nokku
Thondavedana mathre ullo, koode fever um body pain um okke undo
@@sharathsreedhar471 Nkum edk edk varunuund
നാരങ്ങാ നീരും മഞ്ഞളും കല്ലുപ്പും കൂട്ടി ചൂടുവെള്ളത്തിൽ gargle cheythu.. നല്ല മാറ്റം ഉണ്ട്..thanks dr
Enik thondayil tholi poyirikkunna pole feel cheyyunnu. Food okke kazhikkn Bhayankara budhimutta. Ath pole vayum murinju irikkuva. Randum ore time. Thonda chuvannu irippnd. Thondade oru vashom oru chevim koode koottiya pain. Pani onnum illa. Vaa murinja vedhna vere😢😢😢😢😢 Enthoru avasthaya. Fitsinu marunnu kazhikkunnund athkond enik vere marunnum kazhikn patila.
Maariyo
@@hasnam-vp2nm Ith 4 month munne itta commenta. Maari.
Thanks for the explanation.❤️
Hope my throat infection goes away soon. Will follow the procedures..
Thanku ഡോക്ടർ
3.5 വർഷത്തിന് ശേഷം ആണ് ഇപ്പൊ വന്നത്.
ഇപ്പോൾ 1.5 വർഷമായി ഇപ്പോൾ ഇത് veendum വന്നു 😭😢😡
നല്ല അവതരണം 👍🏻👍🏻👍🏻👍🏻👍🏻
എനിക്ക് ഇപ്പൊ 28വയസ്സ് ആയി 10വയസ്സ് ഉള്ളപ്പോൾ തുടങ്ങി യാടെന്ന് ഈദ് മാറാൻ എന്താ ചായ 😢😢
Bro nkum und full time Mariyo bro
അൽഹംദുലില്ലാഹ് നല്ലൊരു അറിവാ
Alfam ividillah
@@jimmyd6704 🤣🤣🤣👍
@@jimmyd6704 🤣🙏
DR.
Eantea name Shyam.
Njan innalea oru peag kazichu.
Kurachu kazinju eaniku veadana vannu eantea sound poi.
Njan heet water kudichu.pinnea salt ittu veallam kondu marunilla eantha njan cheaiyuka
Ent monkke undayinnu. Eth poley vayangara karajilayinnu. 4 vayasse ayittolluuuu kuttikalkke pattiya th enthengilum
നല്ല വേദന ആണ്
Thairoid kuraunnadinte oru vdio cheyyo?
Thanku dr for the information
Hi Dr.. Betadine gargle effective ano
Mam enik രണ്ട് sidilum swelling aan ath maran enna cheya
നല്ല ഉപഗാരം 👍
Thanks dr thondayile oru sidil anau enikk chevi vedhanayum try chrythu nokkam
ബ്രോ എനിക്കും അങ്ങനെ ആണ് ഒരു സൈഡിൽ നല്ല ട്രീട്മെന്റ് ഏതാ
4:38 treatments
വിഷുവിനു തന്നെ എട്ടിന്റെ പണി ആയി ഭയങ്കര ഇറിറ്റേറ്റിങ് ആണ് 😐
Thonda vedanayude koode chevi vedana varunnath nth kondaanu doctor?
Same
Ningalk kure aayo
Pls rply
Assalamualikum
Ente doctere ingane oru topic ittath valare upakaram. Enikkk cold items use cheythal appol thondavedana varum.. Thanuppullath kayichittt kalam kure aaayi.. Athava kudichal allenkil ice thinnal thondavedana vannillenkil chuma undaavum. Ath urapp.....
Kaaryangalokke thurannuparanyan group vallathum undo docter... Athraykk maduppaaan life... 😒
Uff nasham eppozhum Ith thanna enik 🤦♀️🤦♀️🤦♀️ vayya 🤦♀️🤦♀️
Valare nanni doctor
Bayangara thonda vedana . Food onnum kaikan patunnilla enth cheiyum
Betadine mouth wash daily night use cheyyunnath nallatha
എന്റെ husband ne പനി വരുമ്പോള്‍ എപ്പോഴും tonsilites വരും. പിന്നെ antibiotics കഴിക്കാതെ മാറില്ല. എന്ത് ചെയ്യും
Angane varumbo cheruchoodulla vellam uppit thondel aaki thuppikalaya maarikolum
1 ചെറുനാരങ്ങ നീരിൽ കുറച്ച് തേൻ ചേർത്ത് കഴിക്കുക .
1 ഓ 2 ഓ പ്രാവശ്യം മാത്രം
1 തവണയിൽ തന്നെ മാറും
@ antibiotic Tab ☠️💀☠️
Maariyo, Enth cheithu
മന്നു വയസ് കുട്ടികൾക്ക് എന്താണ് ചെയ്യൻ പറ്റുന്ന മരുന്ന് പറയു ഖ
tonsilitisum chomayum thammil bandamundo?
Bhayankara bhudhimutt aanu sthiram Idhu thanne
Ith enthokkeyaann parayunne orange kayikan paadila enn parayunu ippa kayikannam enn parayjnu
Umineerikkumbol vedana illa. But pakalurangiyal apo veekkam varum. Athendha??
Dr Eanikk cough I'll blood varunnund. Ndha reason onnu parayamo.
Cough(sputam) labil test cheyyu...silly aayi thallaruthe.
جزاك الله خيراnalla ariv
Tonsesum mundi neerum orumich varumo
Varam..
Thank you Doctor ❤❤❤
Anik eppo sahikyan patunilla doctor adakipidichanu eppo ee video kanu najan
Naan almost five years ayii ith suffer cheyyunnund🙂😶
Thonda vedana ullappol kazhikenda food enthokeya Doctor,
Ma'am njn mrng enikum thoart and ear pain annu daily ippo angneya and also ear nn ear discharge mm varund pinne enk nalla thalavedhanayum one side nose close ann ith nth disease annenn onnu paranju tharuvoo
Doctor enthenkilum thanupp kazhikkumbol thundayil aswasthathayund enth cheyyum😢
Enikk one month il 3 pravisham ayi Tonda vedana Vanna pinna Pani pidikum
Doctrine kanichirunno??
Kaanicho, Engane und ipol, njanum antibiotics injection eduthondirikke Ella month um
@@aiswaryav5482 mm avaru paranju chilatu marum chilatu kurache day nikkum nu ippo atintae symptoms entelum kandal choodu salt water vayil kollum illenkil paracetamol um vix muttayi 10 ennam kazhikumbo tannae marum itum paranje daily hospital pokan pattillalo poyi poyi madutu
Enikkum
ഇന്നലെ ഒരു ഇറക്കു വെള്ളം തണുത്തത് കുടിച്ചിട്ട് ഉള്ളൂ പിന്നെ പനിയും തൊണ്ട വീക്കമായി😢
Doctor enki kurach divasamay tonslitis und english marunnu kanichirunu pakshe enki gulika irakan vare patunilla ipo homeo kanikunund 1 azhcha marunnu thanitund nalla infection und homeo kond maatam varan ethra time edkum
Ethra day eduthu kurayaan
sound illathavo
Thankyou Dr
ഞാൻ എന്ത് കഴിച്ചാലും 5 mnt കയിഞ്ഞ് പിന്നെ തൊണ്ടയിൽ ഒരു ചവർപ്പ് വൃത്തികെട്ട ഒരു choya 😇അത് എന്താ അങ്ങനെ
Tosilities ന്റെ ആണെങ്കിൽ വായിക്കുള്ളിൽ ചെറിയ ചെറിയ കുരുക്കൾ ഉണ്ടാകുമോ
Ys
Nalla thondavedana oro divasam oro sidil an. Cheriya pani nd😢
Phalapradhamaya chikilsa und.. video yil kaanunna numberil contact cheyyoo
എനിക്ക് പണ്ട് ഉണ്ടായിരുന്നു മാറ്റാൻ ഒരു ബുദ്ധിമുട്ടുമില്ല തണുത്ത സാധനങ്ങൾ പതുക്കെ കഴിച്ചു കഴിച്ചു ശരിയാകും
Athengane?? Enik thanutha saadhanangal kaikkbozhaan ith verunnath
Seeing the video while suffering it🥹
Phalapradhamaya chikilsayund.. videoyil kaanunna numberil contact cheyyoo
Dr samiya
Phalapradhamaya chikilsa und.. video yil kaanunna numberil contact cheyyoo..
നാവിന്റെ endil ഒരു മുഴപോലെ തോന്നിക്കുന്നുണ്ട് അത് എന്താകുമെന്ന് പറയാമോ??
Pain undayirunno broi eghanaya maariye
Vellam kudikkumbozhokke thondayum cheviyum nalla pain😢
Tonsillitis kond varam.. Phalapradhamaya chikilsa und . Videoyil kaanunna numberil contact cheyyoo..
Tonsilatoes undakumbol chankinte aduth ponthi varumo
എനിക്ക് തൊണ്ട വരൾച്ച ഇണ്ട് നന്നയിട്ട് ചിലപ്പോൾ ഓക്കെ തൊണ്ട വരണ്ടിട്ട് ചുമച്ചിട്ടു കണ്ണിൽ നിന്ന് വെള്ളം വരും
Pharyngitis nu entha pariharam??
Hlo
അതിന്റെ symptoms എന്താ?
@@-sk255 same as tonslittis
Kannil infection undavumo tonsil ullvurkuu
Choodaytavm
Good msg
4:09 4:16 4:16 4:24 4:24 4:24 4:24 പേടിപ്പിക്കാതെതിരിക്കയോ രോഗികൾക് സമാദാനം കൊടുത്തു കൊണ്ട് പറഞ്ഞൂടെ
Enikh korch thanupp kazhicha aal pettann verum....
എനിക്ക് idhe അസുഗം ആണ് വളരെ ഉപകാരം
എന്റെ മോൾക്ക് മാസത്തിൽ കാണും ഇതും. എന്ത് ശ്രെദ്ധിയ്ക്കണം എന്നാണ് dr, എപ്പോവന്നാലും dr കാണും, നല്ല pani അയിരിക്കും അപ്പോൾ, പിന്നെ ആന്റിബയോട്ടിക്‌സ് എടുക്കും .എന്താണ് ചെയ്യണ്ടേ dr എനിയ്ക്ക് ഇത് ഓർക്കുമ്പം തന്നെ സങ്കടം ആണ്, ഇപ്പൊ ഞാൻ ഈ msg ചെകുബോളും എന്റെ മോൾക്ക് ഇതാണ് അവസ്ഥ ടോൺസൽസ് pani
Nthai ippol
Chumach thonda pottiyenn thonnunu.. Vedhanayaaa
Doctor njn ipo 6month pregnant anu enik thondayil neerkett vnnit one week aayi ithuvare mariyilla enthu cheyyum?
Enikkum thindayil neerketta right sidil eppozhum vedanaya
Same.... Mariyo
Ith kettit tension aayallo.
നല്ല തൊണ്ട വേദന 🥺
Thankyu DR❤👍
Enikku oru side il aaanu vedhanaa..scene aaaanoi
ഇപ്പൊ മാറിയോ?
Ipo enganund
Maariyo 😂
bro..maariyo ippo enganond..pls reply
Enikku tonsilitis prasnam undayirunnu......homeo medicine 1 course kazhichu.....10 years munpanu....annu dr paranjirunnu...7 years kuzhappam varilla ennu.....7 years kazhinjappol veendum vannu......ini ippo oru homeo dr ne kaananam....Ellarum homeopathye kurichu sasthreeyamalla enna parayunnathu......ennal enikku asukham mariyirunnu......aake confusion aanu🤔
Thonda vedhana vannal athu paniyakum pinne chomma kabhakettu ellam varum😣
Ippa enkilum paranj alo
തുപ്പൽ പോലും ഇറക്കാൻ പറ്റുന്നില്ല. കൂടെ പനിയും ഉണ്ട് 😢😢
Good one 👍👍
എനിക്ക് ഇടക്ക് ഇടക്ക് തൊണ്ട വേദനയും സൗണ്ട് പോക്കും ഉണ്ടാക്കും അതിന് എന്താ ചെയ്യേണ്ടത്
Std undel sorethroat undakum. Take std blood test
Muyal cheviyan chedi etha
Ithil kodutha nambr hspital nmbr aano.... Ithil doublts clear cheyyan pattumo docter... Njan kannur aaan athaaa nmbr chdchath....
Ente hus n Thonda vedhna aayit 5 days aayi 😢 food onnm kazhikkan pattanilla
Lemon juice ചിലർക്ക് അലർജി problem ഉണ്ടാകില്ലേ??
Very helpful
Thanks
Dr. Number വേണം. മക്കൾക്കും എനിക്കും തൊണ്ട വേധാന പനി വിട്ടുവിട്ടു വരുന്നു ചുമയാണ് പ്രശ്നം മാറുന്നില്ല
Enikkum
Thanks doctor i have this 😢
എനിക്ക് ഇപ്പോൾ ഉണ്ട്
Rathri urangitilla vedana karanam😢
Super