Engane nanni parayanam ennu ariyilla ithu kandu kazhinj ente manasile 80% bhayavum maari.. Athrayk tension ayirunnu kunjine orthitt.. THANK YOU SO MUCH DOCTOR
എന്റെ കുട്ടിക്കുണ്ടായിരുന്നു ഓപ്പറേഷൻ നിർബന്ധമാണെന്ന് പറഞ്ഞു.. ഞാൻ വേറെ ഡോക്ടറെ കാണിച്ചു.. ഓപറേഷൻ വേണാ ന്ന് പറഞ്ഞു.. മരുന്ന് തന്നിട്ടുണ്ട്.. നോക്കട്ടെ.. അവിടെ കാണിച്ചാൽ മാറും എന്നാണ് എല്ലാരും പറഞ്ഞത്.. ആർക്കെങ്കിലും ഉപകാരമായിക്കോട്ടെ എന്ന് കരുതി പറഞ്ഞതാ.. രണ്ട് ഡോക്ടർ.. സർജറി.. പറഞ്ഞതാ..
സർജറി എത്രയാണ് ചെലവ് വരുന്നത് ? എന്റെ മോൾക്ക് ഈ പ്രോബ്ലം ഉണ്ട് ENT ഡോക്ടറെ കാണിച്ചപ്പോൾ സർജറി നിർബന്ധമാണെന്ന് പറഞ്ഞു പിന്നീട് ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ അത് സാധാരണ കുട്ടികളിൽ ഉണ്ടാവുന്ന പ്രോബ്ലം ആണെന്നും സര്ജറിയുടെ ആവശ്യമില്ലെന്നും പറയുന്നു
Thank you doctor. This is very useful sharing for all especially who are struggling with it. Many parents like me knows about only operation treatment, but you have cover many doubts about the subject. Thank you once again 👍
എന്റെ മോൾക്ക് ഉണ്ടായിരുന്നു ജനിച്ചപ്പോൾ മുതൽ..കുറെ മരുന്ന് കഴിച്ചു.. മുക്കിൽ ഇറ്റിക്കാൻ മരുന്ന് ഒക്കെ ഉണ്ടായിരുന്നു.. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല... അവസാനം സർജറി ചെയ്തു.. ഇപ്പൊ ഒരു പ്രോബ്ലം ഇല്ല. അവൾക്ക് ഇപ്പൊ 15 വയസ്സ് ആയി
എന്റെ മോന് 8 വയസ്സാണ്. എപ്പോഴും മൂക്കടപ്പാണ് . വായ തുറന്നാണ് എപ്പോഴും ഉറങ്ങുന്നത് . മുമ്പ് x-ray എടുത്തു മൂക്കിൽ ചെറിയ ദശ ഉണ്ടെന്നു പറഞ്ഞു. ദശക്കു പ്രേതേകിച്ചൊന്നും വേണ്ടെന്നു പറഞ്ഞു . ആന്റിബയോട്ടിക്കും, നേസൽ സ്പ്രേയും ഉപയോഗിച്ചു. മാറ്റമില്ല. ENT doctor ne കാണിച്ചിട്ടില്ല
സർ ഇപ്പോഴാണ് വീഡിയോ കാണുന്നത് മോൾക്കും അടിനോയ്ഡ് പ്രശ്നമുണ്ട്. Dr. സ്പ്രേ അടിക്കാൻ പറഞ്ഞു. അവൾക്കു വായ് തുറന്നു ഉറങ്ങുന്നതല്ലാതെ ഉറക്ക കുറവ് വരാറില്ല. സെർജറി കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ചെയ്താൽ മതി അല്ലെ.. Thanks..
ആയുർവ്വേദത്തിൽ ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. നാശാർശ്ശസ്സ് എന്നാണ ഇതിനു പറയാറ് . എനിക്കു ഇതു വന്നപ്പോൾ അങ്ങനെ മാറ്റി. ഇരുവരെ പിന്നീട് വന്നിട്ടില്ല. കാരണത്തെ ചികിത്സിക്കാതെ കാര്യത്തെ ചികത്സിച്ചാൽ വീണ്ടും വരുന്നതാണ് പലരുടേയും അനുഭവം, , ഇംഗ്ലീഷ് താല്പര്യമുള്ളവർ അതു ചെയ്യുക.
എന്റെ മോൻ ഉറക്കത്തിൽ വായതുറന്ന് ആണ് ഉറക്കം ഇടക്ക് ജലദോഷം ഉറക്കത്തിൽ കൂർക്കം വലി ഉണർന്നിരിക്കുപ്പോൾ തന്നെ ചിലപ്പോൾ ശ്വാസം എടുക്കുപ്പോൾ നല്ലസൗണ്ട് ഉണ്ടാവുന്നുണ്ട് ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ് റിപ്ലൈ
എന്റെ മോൾക്കും ഉണ്ട് രണ്ടാടുത്തും . വലത് മൂക്കിൽ ഒരു ദിവസം ദശ വീർത്തു നില്കും. ഇടത് മൂക്കിൽ താഴ്ന്നു. പിറ്റേന്ന് നോക്കുമ്പോൾ ഇത് തിരിച്ച് ആയിരിക്കും. ഇപ്പോ സ്പ്രേ അടിക്കുണ്ട്
എന്റെ മോൾക്കും ഇതേ അവസ്ഥയാണ്,3monthayi ഈ ബുന്ധിമുണ്ട് തുടങ്ങിയിട്ട്, ഇപ്പോഴാണ് കാര്യം മനസിലായത്,ഞാൻ ഒരു ഹിസ്‌പിറ്റലിൽ കാണിച്ചു ഒരു സ്പ്രൈ അടിക്കാൻ തന്നു
nallonam indankil sprey adichit kaaryakilla ente monu njan 2 year adichu . surgery paranjjitundankil cheyyalanu nalle . ente monte cheythu alhamdhulilla ippo ellam ok aayi.
@@najilhadhi776 എന്റെ മോനും ഇപ്പൊ 6മാസമായി തുടർച്ചയായി ജലദോഷം ഇതുവരെ വിചാരിച്ചത് ക്ലൈമെറ്റ് പ്രോബ്ലം ആണെന്നാണ് 2month spary അടിച്ചു മാറ്റമില്ല ഇപ്പോൾ dr ആവി പിടിക്കാൻ പറഞ്ഞു one month.മറ്റാമില്ലേൽ END kanikkan പറഞ്ഞത് enthanu എന്നറിയില്ല aake oru ടെൻഷൻ
@@sree5197 അടിച്ചിട്ട് മറ്റാമില്ല, മോൾക് ഉറക്ക കുറവും ഉണ്ട് ശോസം കിട്ടാതെ വരുമ്പോൾ അടുത്ത് കിടക്കുന്നവരെ നുള്ളും അടിക്കും 😔, എഴുനേറ്റിരുന്നു ഉറങ്ങും, ചില ദിവസം ഇത്ര ബുന്ധിമുട്ടില്ല, മോൾക് അടിക്കുന്ന സ്പ്രൈ fluticasone nasal spray
എനിക്ക് 26 വയസ്സ് ആയി എനിക്ക് ഇപ്പഴും ഉണ്ട്.... രാത്രി തീരെ ഉറക്ക് ശരിയാകുന്നില്ല ..... ഒരു വട്ടം 50k കൊടുത്ത് ഓപെറേഷൻ ചെയ്തു എന്നിട്ടും ഇപ്പൊ പഴയത് പോലെ ആയി
പൊട്ടൻ Dr.. എൻ്റെ കുട്ടിയെ ചികിത്സിച്ചു അവസാനം Kozhikode medical കോന്തുപ്കേണ്ടി വന്നു..Dr Manoj ഉണ്ടയത്ത് ക്കൊണ്ട് രക്ഷപെട്ടു.. കാശ് കൊടുത്തു എംബിബിഎസ്.. from UAE ആയിരിക്കും
Dr എന്റെ മോൾക് ഇതേ അവസ്ഥയാണ് തുമ്മൽ കൂടിയത് കൊണ്ടാണ് E N T dr കണ്ടത് അടനോയ്ഡ് ഉണ്ടെന്ന് പറഞ്ഞു അലർജിയുടെ ടാബ്ലറ്റ് തന്നു മൂക്കിൽ അടിക്കാൻ ഒരു സ്പ്രൈ യും തന്നു 4 ദിവസം കഴിഞ്ഞട്ട് അലർജിയുടെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു അത് ചെയ്തു ടെസ്റ്റിൽ അലർജി കൂടതൽ ആണ് പിന്നെ 15 ദിവസത്തേക്കു 2 നേരം കഴിക്കാൻ വേറൊരു ടാബ്ലറ്റ് തന്നു ആ സ്പ്രേ യും 2 നേരം അടിക്കാൻ പറഞ്ഞു ഇപ്പോൾ നല്ല കുറവുണ്ട് ഇനി ട്രീറ്റ് മെന്റ് എടുക്കണോ പ്ലീസ് reply dr
Ette monke 3 vayassayi.. pediatriciane kanichapoo oru ENT doctora kanikkan paraju.apoyyaa thasha undanu paraja.4 month varra medicine kazichu.anittuom chage ella.80% nose block anne.next month surgery chaziyam anu parachu.very usefull video.tx for ur valuable information.
എന്റെ മോനെ 3 വയസു ആകുന്നേ ഉള്ളു, Dr. സർജറി ചെയ്യേണ്ടിവരും എന്നു പറഞ്ഞിട്ടുണ്ട്. 1 month മെഡിസിൻ തന്നിട്ടുണ്ട്,ഇപ്പോൾ ഞങ്ങൾസർജറി ചെയ്യേണ്ട ആവശ്യമുണ്ടോ..?
ഇന്ന് പേടിച്ചു ഇരുന്ന ഞാൻ 🙏🙏താങ്ക്സ് സർ.
എന്റെ എല്ലാ സംശയവും നീങ്ങി ടെൻഷനും മാറി വളരെ അധികം ഉപകാരപ്രദമായ ഒരു ക്ലാസ്സ് തന്നെ ആയിരുന്നു. Tanks. ഡോക്ടർ 🙏🙏🙏🙏😊😊😍😍😍
ഇത് കണ്ട്
മോളെ ഈ ഡോക്ടർ തന്നെ സർജറി ചെയ്തു
@@daffodils4939hospital evdeyan
Dr ഇതു കാരണം smel out ആകുമോ?
Engane nanni parayanam ennu ariyilla ithu kandu kazhinj ente manasile 80% bhayavum maari.. Athrayk tension ayirunnu kunjine orthitt.. THANK YOU SO MUCH DOCTOR
വളരെ നീറ്റായി.. എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്ന്,,,,നന്ദി❤❤❤❤👌👌👌👌
Doctor nannayi explain cheythu thannu...Thank you doctor 🙏🙏
മോൾക്കും ഈ പ്രശ്നം ഉണ്ട് കേൾവിക്കുറവും ഇപ്പോൾ വന്നിട്ടുണ്ട്
ENT Dr കാണിച്ചു
ഇപ്പൊ മാറിയോ.. എന്റെ മോനും ഉണ്ട്
Good explanation dr. . Thank you for this informative msg.
എല്ലാം നന്നായി പറഞ്ഞു ❤
എന്റെ കുട്ടിക്കുണ്ടായിരുന്നു ഓപ്പറേഷൻ നിർബന്ധമാണെന്ന് പറഞ്ഞു.. ഞാൻ വേറെ ഡോക്ടറെ കാണിച്ചു.. ഓപറേഷൻ വേണാ ന്ന് പറഞ്ഞു.. മരുന്ന് തന്നിട്ടുണ്ട്.. നോക്കട്ടെ.. അവിടെ കാണിച്ചാൽ മാറും എന്നാണ് എല്ലാരും പറഞ്ഞത്.. ആർക്കെങ്കിലും ഉപകാരമായിക്കോട്ടെ എന്ന് കരുതി പറഞ്ഞതാ.. രണ്ട് ഡോക്ടർ.. സർജറി.. പറഞ്ഞതാ..
Evde kanichita mariyath
Thank you doctor. Very useful information as my son (29)is facing this problem.
Thank you Dr.I got an awareness on this issue. Much helpfull.
Thank you🙏🏻🙏🏻🙏🏻 useful video👍👍👍👍
Really usful video tnx dctr
15 / 02/24 എൻ്റെേ മോൾക്ക് 4 വയസ്സ് DR .ഷരീഫ് സാർ തന്നെ സർജറി ചെയ്തു ....
നല്ല care കിട്ടി 3rd Stage
ആയിരുന്നു.....
Thank you sir
സർജറി എത്രയാണ് ചെലവ് വരുന്നത് ? എന്റെ മോൾക്ക് ഈ പ്രോബ്ലം ഉണ്ട് ENT ഡോക്ടറെ കാണിച്ചപ്പോൾ സർജറി നിർബന്ധമാണെന്ന് പറഞ്ഞു പിന്നീട് ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ അത് സാധാരണ കുട്ടികളിൽ ഉണ്ടാവുന്ന പ്രോബ്ലം ആണെന്നും സര്ജറിയുടെ ആവശ്യമില്ലെന്നും പറയുന്നു
@@shafeeque605Hello sir. Ente kunjium ee issue und. Avan ipol under treatment il aanu. Homeopathy kanichal ithu permanent ayit marumo.?
@shafeeque605 sorry msg ഇപ്പോ ആണ് കണ്ടത്:
കുട്ടിക്ക് സർജറി കഴിഞ്ഞോ ....?
Realy good information 🙏
Thank you🙏
Very deateial speech Dr thank you
Good Information sir Thanku
Thank you doctor. This is very useful sharing for all especially who are struggling with it. Many parents like me knows about only operation treatment, but you have cover many doubts about the subject. Thank you once again 👍
Ente മോന്റെ സർജറി ക്ക് ശേഷം ആണ് വീഡിയോ കാണുന്നത്. Thanks 🙏
Engene und ippol kuttikk
Well said .
Thank u sirrr 👍🏽👍🏽
Useful information..thnk u
എന്റെ മോൾക്ക് ഉണ്ടായിരുന്നു ജനിച്ചപ്പോൾ മുതൽ..കുറെ മരുന്ന് കഴിച്ചു.. മുക്കിൽ ഇറ്റിക്കാൻ മരുന്ന് ഒക്കെ ഉണ്ടായിരുന്നു.. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായിരുന്നില്ല... അവസാനം സർജറി ചെയ്തു.. ഇപ്പൊ ഒരു പ്രോബ്ലം ഇല്ല. അവൾക്ക് ഇപ്പൊ 15 വയസ്സ് ആയി
Ethra ageil aanu surgery cheythath??nte monum janichapo muthal und
@@dilnavp5959 8 vayassil cheythu.. Mangalapuram egda hospittalil ninna cheythe
Ethra agel aanu surgery cheithathu
@@veenasebastian765. 8 vayassil
Really useful information
Thanks doctor
Thankyousir
Adults nu undavuna adenoids nekurich video cheyamo Dr...
Use full വീഡിയോ
Good explanation by doctor. .. thank u
👌👌👌
ദശ കാരണം എന്റെ മോൾക് പല്ല് പൊന്തി വന്നു ഇപ്പൊ പല്ലിനു കമ്പി ഇട്ട് 2ആമത്തെ മോൾക്കും ഉണ്ട്
അനസ്തെഷ്യ ചെയ്യുന്നതിനെ പറ്റി വിവരം കിട്ടുമോ, കുട്ടികൾക്ക് അനസ്തെഷ്യ ചെയ്താൽ എന്തെങ്കിലും പ്രശ്നം?
superb explanation...thank u dr....
Really useful information 👍
മോൾക്ക് ഇത് ഉണ്ട് സ്പ്രേ കുറേ അടിച്ചു ഇപ്പോൾ വാ തുറന്നു ഉറക്കം
Thank you dr
എന്റെ മോന് 8 വയസ്സാണ്. എപ്പോഴും മൂക്കടപ്പാണ് . വായ തുറന്നാണ് എപ്പോഴും ഉറങ്ങുന്നത് . മുമ്പ് x-ray എടുത്തു മൂക്കിൽ ചെറിയ ദശ ഉണ്ടെന്നു പറഞ്ഞു. ദശക്കു പ്രേതേകിച്ചൊന്നും വേണ്ടെന്നു പറഞ്ഞു . ആന്റിബയോട്ടിക്കും, നേസൽ സ്പ്രേയും ഉപയോഗിച്ചു. മാറ്റമില്ല. ENT doctor ne കാണിച്ചിട്ടില്ല
I done, with you
Very informations.
Thnk u doctor
Thanks
എന്റെ മോന്ക്കും ഉണ്ട് അവന് 7 വയസ്സ് ആണ് ഇപ്പൊ അവന്റെ പല്ലിന്റെ മോണഭാഗം പൊന്തിനിൽക്കുന്നുണ്ട്
Ennittu Dr ne kaanicho
എന്റെ മോന് 7വയസുണ്ട്. ശ്വാസം എടുക്കാൻ നല്ല പ്രയാസമായിരുന്നു. ENT ഡോക്ടറെ കാണിച്ചു. Nasal Spray ഉയോഗിക്കാൻ തുടങ്ങി. ഇപ്പോൾ നല്ല മാറ്റമുണ്ട്.
Maariyo
Ente monum nnd 5 vayas aay
Thanku doctor
എന്റെ മോന് ഉണ്ട് സ്പ്രേ ചെയ്യുന്നുണ്ട് Fluticasone Nasal Spray lp
👍👍👍
Super
Good information thank you Doctor
സർ ഇപ്പോഴാണ് വീഡിയോ കാണുന്നത് മോൾക്കും അടിനോയ്ഡ് പ്രശ്നമുണ്ട്. Dr. സ്പ്രേ അടിക്കാൻ പറഞ്ഞു. അവൾക്കു വായ് തുറന്നു ഉറങ്ങുന്നതല്ലാതെ ഉറക്ക കുറവ് വരാറില്ല. സെർജറി കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ചെയ്താൽ മതി അല്ലെ.. Thanks..
എന്റെ മോൾക്കും ഉണ്ട് 😔
എന്റെ മോനിക്കും
Take homeo
Nicely explained sir
Keep watching
എന്റെ മോൻക്ക് 6 വയസ്സായി ഇടയ്ക്കിടെ ചെവി വേദനയാണ് അങ്ങനെയാണ് എന്റോസ്കോപ് ചെയ്ത് നോക്കിയത് അങ്ങനെയാണ് ദശ ഉള്ളത് അറിഞ്ഞത് 2 മാസം സ്പ്രേ അടിക്കണം
Apple very good for adenoids
Sir ആണ് എന്റെ മകളെ treat മെന്റ് ചെയ്യുന്നത്... തിരൂർ ആണ് treat ment ചെയ്യുന്നത്
ഉറങ്ങുബോൾ ഈ സ്പ്രേ അടിക്കാൻ പറ്റോ Dr
പ്ലീസ് parayu
എനിക്ക് ദശകു ഓപറേഷൻ ചെയ്തിരുന്നു വീണ്ടും വന്നു
ഡോക്ടർ എന്റെ മകളുടെ കുട്ടിക്ക് ഈ പ്രശ്നം ഉണ്ട് ഇത് മരുന്ന് കൊണ്ട് മാറ്റാൻ പറ്റുമോ അതോ സർജറി വേണ്ടി വരുമോ
Nannayi paranju. Thank you doctor.
മോനും ഇത് ഉണ്ട്. സ്പ്രേ അടിക്കുന്നുണ്ട്. മോൻ വായ് തുറന്നാണ് ഉറങ്ങാറ് മോന് 8 വയസ്സ് ഉണ്ട്.
Pls sprey adikalle ath kujinta thalavhorinu kedanu.pettanu Dr kanikku.pls sprey adikalle
@@thasnithattus2146 dr പറഞ്ഞിട്ട ആണ് spary ചെയ്യുന്നേ
@@thasnithattus2146 ഡോക്ടർ x റേ എടുത്തു നോക്കി യിട്ട് തന്നെ തന്ന താണ് സ്പ്രേ 1 month ആയി വളരെ മാറ്റം ഉണ്ട്.
@@sujas8123 yennal prashnamilla
Ente monum undu 2 Makkalkkum undu
ഇത് ചെയ്യാനുള്ള ക്യാഷ് എത്ര. Sir അത് paranjilla. ബാക്കി ഒക്കെ
Nice explanation
ആയുർവ്വേദത്തിൽ ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. നാശാർശ്ശസ്സ് എന്നാണ ഇതിനു പറയാറ് . എനിക്കു ഇതു വന്നപ്പോൾ അങ്ങനെ മാറ്റി. ഇരുവരെ പിന്നീട് വന്നിട്ടില്ല. കാരണത്തെ ചികിത്സിക്കാതെ കാര്യത്തെ ചികത്സിച്ചാൽ വീണ്ടും വരുന്നതാണ് പലരുടേയും അനുഭവം, , ഇംഗ്ലീഷ് താല്പര്യമുള്ളവർ അതു ചെയ്യുക.
എവിടെ ഉള്ള ഡോക്ടറെ കാണിച്ചത്
ആയുർവേദ ട്രീറ്റ്മെന്റ് contact number tharo
No tharo
നമ്പർ തരുമോ
Homeo medicine...good.
baryta carb 30
Tuberculinum 1m(weakly one tab)
Agraphis Nuta (Mother Tincher)15 drops 3 time in a day(warm water)
Are you homeo doctor..my son also have the same problem
Thanks.dr
Sir ali poly clinicil aaloore varunnundo
Sir,Thank you, Nannayi explain cheithu thannu. Ente molkk thondayilum mookkilum dashayund. Spray adikkunnund. Shwasathin nalla thadassam und. Sprayil ith aliyichu kalayan pattuo
എന്റെ മോൻ ഉറക്കത്തിൽ വായതുറന്ന് ആണ് ഉറക്കം ഇടക്ക് ജലദോഷം ഉറക്കത്തിൽ കൂർക്കം വലി ഉണർന്നിരിക്കുപ്പോൾ തന്നെ ചിലപ്പോൾ ശ്വാസം എടുക്കുപ്പോൾ നല്ലസൗണ്ട് ഉണ്ടാവുന്നുണ്ട് ഇതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ sir പ്ലീസ് റിപ്ലൈ
ഒന്ന് ഡോക്ടറെ കാണിച്ചു കൂടെ....
അസിനോയിഡ് ആണെങ്കിൽ പല ബുദ്ധിമുട്ടുകളും ഉണ്ട്
എന്റെ മോൾക്കും ഉണ്ട് രണ്ടാടുത്തും . വലത് മൂക്കിൽ ഒരു ദിവസം ദശ വീർത്തു നില്കും. ഇടത് മൂക്കിൽ താഴ്ന്നു. പിറ്റേന്ന് നോക്കുമ്പോൾ ഇത് തിരിച്ച് ആയിരിക്കും. ഇപ്പോ സ്പ്രേ അടിക്കുണ്ട്
എന്റെ മോൾക്കും ഇതേ അവസ്ഥയാണ്,3monthayi ഈ ബുന്ധിമുണ്ട് തുടങ്ങിയിട്ട്, ഇപ്പോഴാണ് കാര്യം മനസിലായത്,ഞാൻ ഒരു ഹിസ്‌പിറ്റലിൽ കാണിച്ചു ഒരു സ്പ്രൈ അടിക്കാൻ തന്നു
nallonam indankil sprey adichit kaaryakilla ente monu njan 2 year adichu . surgery paranjjitundankil cheyyalanu nalle . ente monte cheythu alhamdhulilla ippo ellam ok aayi.
സ്പ്രേ അടിച്ചിട്ട് മാറ്റം ഉണ്ടോ.അതിന്റ name parayamo
@@najilhadhi776 എന്റെ മോനും ഇപ്പൊ 6മാസമായി തുടർച്ചയായി ജലദോഷം ഇതുവരെ വിചാരിച്ചത് ക്ലൈമെറ്റ് പ്രോബ്ലം ആണെന്നാണ് 2month spary അടിച്ചു മാറ്റമില്ല ഇപ്പോൾ dr ആവി പിടിക്കാൻ പറഞ്ഞു one month.മറ്റാമില്ലേൽ END kanikkan പറഞ്ഞത് enthanu എന്നറിയില്ല aake oru ടെൻഷൻ
@@sree5197
അടിച്ചിട്ട് മറ്റാമില്ല, മോൾക് ഉറക്ക കുറവും ഉണ്ട് ശോസം കിട്ടാതെ വരുമ്പോൾ അടുത്ത് കിടക്കുന്നവരെ നുള്ളും അടിക്കും 😔, എഴുനേറ്റിരുന്നു ഉറങ്ങും, ചില ദിവസം ഇത്ര ബുന്ധിമുട്ടില്ല, മോൾക് അടിക്കുന്ന സ്പ്രൈ fluticasone nasal spray
എനിക്ക് 26 വയസ്സ് ആയി എനിക്ക് ഇപ്പഴും ഉണ്ട്.... രാത്രി തീരെ ഉറക്ക് ശരിയാകുന്നില്ല ..... ഒരു വട്ടം 50k കൊടുത്ത് ഓപെറേഷൻ ചെയ്തു എന്നിട്ടും ഇപ്പൊ പഴയത് പോലെ ആയി
Ente kayil athum illa💸
Bro njanum ee surgery cheytu but no progress...but I tried accupuncture treatment and it works wonder so try it..
Kuttikaldem valiya aalukaldem vethyasam und......valiyavarude cheythukazhinjaal veendum varum...............kuttikalde pinje varilla
ഞാനും ബ്രോ സെയിം 😢
ദശയാണെ പിന്നെയും വളരും😢
എന്റെ മോൾക്കും ഉണ്ട്. Monkkum ഉണ്ടായിനും. Monkk ഓപ്പറേഷൻ ചെയ്യണ്ടി വന്നു 😔
Dr. മോൾക് 7 വയസ്സ് മൂക്കിൽ ദശയും മുക്കിന്റെ പാലം left സൈഡിലെ വീർപ്പും ഉണ്ട് ഇതു പേടിക്കേണ്ട കാര്യമാണോ
Dr എന്റെ മകന് ജന്മനാ തന്നെ മൂക്കിൽ ദശ വളർന്നിട്ടുണ്ട് മോൻ eppol12age ayi eppol. Eppol thdare അലർജി ആണ് ഇത് എത്ര age സർജറി ചെയ്യണം
Ippo cheyyam.ente molkke 4 vayassil cheytu
@@shanavasta8686 Amount ethra aayi?
Evide ninnaa cheythath ?
@@shanavasta8686Hello. Cheythit enganind. Pinneed ok ayo ellam
Doctor evideyaan
എന്നെ എപ്പോഴും മൂക്ക് കൊണ്ട് സംസാരിക്കുന്നു എന്ന് പറയാറുണ്ട്
എന്ത് കൊണ്ടാണ് ന്ന് പറഞ്ഞു തരുമോ dr
🙌
Lymphnode enlargement undakummoo ? On neck portion
Ente monkum und 😢
ഡോക്ടർ ഇത് എവിടെയാണ് ഹോസ്പിറ്റൽ.
X_ray yeduthal dhashayude valuppam ariyan patto
Spray adikunnuthkond kuzhapamundo
Molk cheviyol paadak neerkett und .neerkett varathirikkan enth cheyyanam dr
പൊട്ടൻ Dr..
എൻ്റെ കുട്ടിയെ ചികിത്സിച്ചു അവസാനം Kozhikode medical കോന്തുപ്കേണ്ടി വന്നു..Dr Manoj ഉണ്ടയത്ത് ക്കൊണ്ട് രക്ഷപെട്ടു..
കാശ് കൊടുത്തു എംബിബിഎസ്.. from UAE ആയിരിക്കും
ഈ ഡോക്ടർ ക്ക് ആണോ കാണിച്ചത്
Please kozhikode. Dr manoj sarinte number. Tharumo, illankil adras eankilu tharumo.. Athrakum vishamàthil aan.. Mookkil dasha valarnitt.,.
Dr എന്റെ മോൾക് ഇതേ അവസ്ഥയാണ് തുമ്മൽ കൂടിയത് കൊണ്ടാണ് E N T dr കണ്ടത് അടനോയ്ഡ് ഉണ്ടെന്ന് പറഞ്ഞു അലർജിയുടെ ടാബ്ലറ്റ് തന്നു മൂക്കിൽ അടിക്കാൻ ഒരു സ്പ്രൈ യും തന്നു 4 ദിവസം കഴിഞ്ഞട്ട് അലർജിയുടെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു അത് ചെയ്തു ടെസ്റ്റിൽ അലർജി കൂടതൽ ആണ് പിന്നെ 15 ദിവസത്തേക്കു 2 നേരം കഴിക്കാൻ വേറൊരു ടാബ്ലറ്റ് തന്നു ആ സ്പ്രേ യും 2 നേരം അടിക്കാൻ പറഞ്ഞു ഇപ്പോൾ നല്ല കുറവുണ്ട് ഇനി ട്രീറ്റ് മെന്റ് എടുക്കണോ പ്ലീസ് reply dr
X-ray edutha adenoid kanille
Yente monk 6vayassil thudagi epo 8vayass ethanu prashnam
Usually usually usually
ഇതിന് നല്ല പനി യുണ്ടാവുമ്മോ dr
ഇത് കുട്ടികളിൽ side effects കൂടുതൽ ആയി ഉണ്ടാകുമോ doctor
No need surgery..because immunity less
സ്മെല്ലും മൂക്കടപ്പും ഉണ്ട് അത് ദേശ കാരണമാണോ
Entemonu adenoid undu .samsarikkpol mook adanjathu poleaanu Pani vannal mookkil ninimum kapham purathu pokilla operation Vendi varumo
molkk adenoid problem und....adenoid ullappol enthangilum food avoid cheyano dr
എന്റെ മോൻ 16 വയസ്സായി dr പറഞ്ഞ ഇല്ല ബുദ്ധിമുട്ടും und
Ente minu whizing.undu surgery vendi varumo minu twenty four years undu
എന്റെ മോനു ഉണ്ട്
എനിക്ക് കുറേ വർഷങ്ങളായി തുടങ്ങിയിട്ട് ഏത് ഹോസ്പിറ്റലിൽ ആണ് കാണിക്കേണ്ടത്
സർ എൻ്റെ മോന് 2 വയ്യ സ്സായി അവന് സാർ പറഞ്ഞപോലെ ബുദ്ധിമുട്ടുണ്ട് സർജറിചെയ്യാൻ പറ്റുമോ എത്ര ചിലവ് വരും
40 to 55
Adenoid ulla kuttikal cold water & ice cream kazhichal kuzhappam undo
Ette monke 3 vayassayi.. pediatriciane kanichapoo oru ENT doctora kanikkan paraju.apoyyaa thasha undanu paraja.4 month varra medicine kazichu.anittuom chage ella.80% nose block anne.next month surgery chaziyam anu parachu.very usefull video.tx for ur valuable information.
Ente monum 3 vayassund..same avasthayaanu....surgery cheyyaan paraju....thankalude monte surgery kazijo....ippo eganund.....mon okyaayo
എന്റെ മോൾക്കും ഇത് ഉണ്ട്, 4 വയസ്സായി, ഇപ്പൊ ഓപ്പറേഷൻ പറഞ്ഞിരിക്കുവാ, നിങ്ങൾ ചെയ്തിരുന്നോ ഇപ്പൊ എങ്ങനെ ഉണ്ട് മോന്, വേദന ഉണ്ടായിരുന്നോ
എന്റെ മോനെ 3 വയസു ആകുന്നേ ഉള്ളു, Dr. സർജറി ചെയ്യേണ്ടിവരും എന്നു പറഞ്ഞിട്ടുണ്ട്. 1 month മെഡിസിൻ തന്നിട്ടുണ്ട്,ഇപ്പോൾ ഞങ്ങൾസർജറി ചെയ്യേണ്ട ആവശ്യമുണ്ടോ..?
@@rakeshmc1989cheido
Nigaludea kuttikalku surgery kazhinjo?