എന്ജിനീയറല്ല, പക്ഷേ സൂപ്പറാണ് ഉണ്ണിമോയിന് ഹാജി
ฝัง
- เผยแพร่เมื่อ 30 ก.ค. 2020
- കറണ്ടില്ലാതെ ബള്ബ് തെളിയിക്കുക, സ്വന്തമായി എ.സിയുണ്ടാക്കുക, കൂളറും ഫാനും കാമറയുമുള്ള ഓട്ടോ... എന്നു വേണ്ട ഉണ്ണിമോയിന് ഹാജി എന്ന ഈ 70 കാരന് അത്ഭുതമാണ്...
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Instagram ► / mediaonetv.in
Certificate ഉള്ള എന്നപ്പോലുള്ളവരല്ല എഞ്ചിനീയർ.
ഇതാണ് യഥാർത്ഥ എഞ്ചിനീയർ.💥
അങ്ങിനെയും ചില മനുഷൃർ....ചെലേത്, നന്നാവും,..ചെലേത്, നന്നാകൂല...ന്നാലും നന്നാക്കാൻ നോക്കും....
പാവം അദ്ദേഹത്തിന് തീരെ വയ്യ അയാൾക്ക് അദ്ദേഹത്തിന് ആരോഗ്യം കൊടുക്കണെ അള്ളാ
Ameen
امين
Ameen
Aameen
ചെലോർത് ശര്യാവും
ചെലോർത് ശര്യാവില്ല്യ
ശര്യായില്ല്യങ്കിലും ഞമ്മക്ക് ഒരു കൊഴപ്പോല്ല്യ
നല്ല സന്തോഷമുള്ള വാർത്ത
ഇവർക്കൊക്കെ വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ എതെകിലും കമ്പനിയുടെ തലപ്പത്തുണ്ടാവുമായിരുന്നു ഇപ്പൊ
ഏതെങ്കിലും വികസിത രാജ്യതോ പ്രോത്സാഹനം നൽകുന്ന ഒരു വീട്ടിലോ ജനിച്ചിരുന്നെങ്കിൽ ശാസ്ത്രത്തിന് ഒരുപാട് സംഭാവനകൾ നൽകാൻ കെൽപ്പുള്ള ഒരാൾ
തൊപ്പി ഇറ്റെന്ന പറഞ്ഞി ഇവരെയും നിങ്ങൾ പറയോ mashaallah
ഇക്കായെ നമ്മുടെ വീടിന്റെ അടുത്താണ് ഞങ്ങൾ വിളിക്കുന്ന പേര് ചെറിയ മോൻ ഇക്കായെ എന്നാണ്
Very Active man.. Good
എൻ്റെ സ്വഭാവം തന്നെയാണ് ഈ ഹാജിക്കും. എല്ലാവിധ അഭിവാദ്യങ്ങളും.......
Masha Allah
Masha allaah
എനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടാ ഞാനും ഏതാണ്ടിതു പോലാ സമയമില്ലാത്ത കൊയ്പ്പുള്ളൂ
അടിപൊളിയായി camera man ഉം
പടച്ചോൻ ഓരോരുത്തർക്കും ഓരോ കഴിവ് കൊടുത്തിട്ടുണ്ട് ആ കഴിവ് സ്വയം കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല,സ്വന്തം കഴിവ് കണ്ടെത്തുന്നവർ വിജയിക്കുന്നു അല്ലാത്തവർ പരാചയപ്പെടുന്നു
Allahuanugrahikkatta.ammeen
الحمدلله
👌
Good
Good
അടിപൊളി, സൂപ്പർ 👍💞🌷
👏👏👏👏👌👌👌👌
*Good ikka👍👍*
good
👏👏👏👏👍🌹
👍
ചേലേത് നന്നാകും ചേലേത് നന്നാവൂല
Ayalude thoppi ooriyal.aarum parayilla masha allah
👍👍👍👍👍
ഷിദാ ജഗത്തിന്
ആളുകളെ അഡ്രസീയാനറിയില്ല
ഹാജ്യരുടെ പ്രായം
ആരും ചോദിച്ചിട്ടില്ല...
70 കാരൻ 80 കാരൻ
100 കാരൻ......
ശകലം മോറൽ സ്റ്റഡീസു വേണം
...
അങ്ങനെ പല റിപ്പോർട്ടർമാരും പറയാറുണ്ട്.
❤️
Maa sha allah
👍👍👍👍👍👍
👌👌👌
Super....
Good man
Top level
Super
മാസ്സ് 😍😍✌️
Mashallah 🤲
👌👌👌👌
👌👍👍👍👏🌹🌹🌹
iyaale numberundo
Kollalo uppa
ഫാൻ ന്റെ..''കവ്ത്ത് " ഒടിഞ്ഞു പോയി.😂
💩💩💩💩😬
നിഷ്കളങ്കത
Work laan menone kaaryam
ഒരു സാങ്കേതിക പദത്തെ തന്മയത്വത്തോടെ സ്വന്തം മാതൃഭാഷയിലേക്കു പദാന്തരം നടത്തി സ്വാഭാവികതയോടെ അങ്ങനെ പറയാനുള്ള കഴിവ് തന്നെ എൻജിനീയറിംഗിനെക്കാളും വലിയ അറിവാണ്.
Ee nalla video'sinum dislikes ooh,
വല്ലിപ്പാൻറൊരു കുട്ടിക്കളി😅
💙💙💙💙
❤❤❤❤
Kayithu enthoru bhasha ado?😂😂😂😂😂
മാസ് മീഡിയ വൺ -
👏👏👏👏🤝🤝🤝👍
idhehathinu makkal undo?
Born to ba an Engineer
Adutha bismayam
👍❤️❤️❤️❤️😁
Pacha
Theevravaadi
😱😱😱😱😱😱😱😱😱😱😱😱😲
🤔🤔🤔🤔
Aar ninte thanthayo
നിന്റെ അപ്പൻ ആകും തീവ്രവാദി തൊപ്പി ആണ് പ്രശ്നം അല്ലേ. ഭരണ ഘടന വായിച്ചു വാ indian consitution
ഇയാൾ ഒറ്റക്കാണ് ഈ വീട്ടിൽ താമസിക്കുന്നതെങ്കിൽ കുഴപ്പമില്ല അല്ലെങ്കിൽ മറ്റുള്ളവർക്ക് ഈ ആക്രിസാധനങ്ങൾ കൊണ്ടു വീടു നിറക്കുന്നത് ഭയങ്കര ശല്യമാകും
Nice
Good
Super
Good