മോന്‍സന്റെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്ത്;ആഡംബര കാറുകള്‍ക്ക് രജിസ്‌ട്രേഷനില്ല Monson Mavunkal

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മോന്‍സന്റെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്ത്; ആഡംബര കാറുകള്‍ക്ക് രജിസ്‌ട്രേഷനില്ല, മിക്കവയും അറുപഴഞ്ചന്‍ കാറുകള്‍
    Monson Mavunkal's 30-odd luxury cars most of them dont have valid registration number
    #MonsonMavunkal #mvdkerala #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.4K

  • @Keraleeyan-v4l
    @Keraleeyan-v4l 2 ปีที่แล้ว +2519

    എത്രയയും നാൾ മോട്ടോർ വാഹന വകുപ്പ് അറിഞ്ഞില്ലേ ഇതൊന്നു, അയാളെ കൈയിൽ നിന്നും കൈകൂലി വാങ്ങി മിണ്ടാതിരിരുന്ന MVD വകുപ്പ് സൂപ്പർ

    • @user-io9vz6ig4o
      @user-io9vz6ig4o 2 ปีที่แล้ว +56

      ഇതൊക്കെ റോഡിൽ ഇറങ്ങിയാലല്ലേ പൊക്കാൻ പറ്റു

    • @Keraleeyan-v4l
      @Keraleeyan-v4l 2 ปีที่แล้ว +114

      @@user-io9vz6ig4o, സഹോദരാ ഒരുപാട് തവണ വാർത്ത ആയതാണ്, ഡിജിപി വരെ വന്നു പോയ സ്ഥലം എഈ വണ്ടികൾ MVD കണ്ടിരിക്കും ഉറപ്പ്

    • @bludarttank4598
      @bludarttank4598 2 ปีที่แล้ว +35

      ഈ നാറികൾ പാവപ്പെട്ടവെനെകൊന്ന് നിന്നും

    • @shishihab4394
      @shishihab4394 2 ปีที่แล้ว +4

      😂😂😂😂

    • @mediatek8505
      @mediatek8505 2 ปีที่แล้ว +52

      അവർക്ക് ബൈക്ക്കാരെയും.. സാദാരണ കാരെയും പിഴിയാനല്ലേ ധൈര്യം ഉള്ളു

  • @shab232006
    @shab232006 2 ปีที่แล้ว +295

    ഓരോ നാൾ കഴിയുമ്പോഴും നിന്നോടുള്ള ആരാധന കൂടി വരുകയാണല്ലോ മോൻസാ 😜

  • @themastermind8371
    @themastermind8371 2 ปีที่แล้ว +809

    ഇവനാണ് നുമ്മ പറഞ്ഞ നടൻ.. യഥാർത്ഥ നടൻ!

    • @user-cw3wi2kd8c
      @user-cw3wi2kd8c 2 ปีที่แล้ว +6

      …. കുളിമുറിയിലും കിടപ്പറയിലും കാമറ വച്ച് investigative ജേർണലിസം നടത്തുന്ന മാമ്മ മാധ്യമങ്ങൾ എവിടാരുന്നു...എന്നിട്ടിപ്പോൾ കുരക്കുന്നു

    • @themastermind8371
      @themastermind8371 2 ปีที่แล้ว +5

      @@user-cw3wi2kd8c അത്രേ ഉള്ളു..
      പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ഇതുപോലെ ഉഡായിപ്പന്മാർ പറ്റിക്കും thats it!!!

  • @vineethnambiar785
    @vineethnambiar785 2 ปีที่แล้ว +245

    ഇത്രയും നാളും ഈ വണ്ടിക്കെതിരെ കേസ് എടുക്കാത്ത MVD ഉദ്യോഗസ്ഥരിൽ നിന്ന് നല്ലൊരു തുക പിഴയായി ചുമത്തണം... പകുതി ശമ്പളം പിടിച്ചെടുക്കണം🔥🔥🔥

    • @redbeast2.040
      @redbeast2.040 2 ปีที่แล้ว

      Athin vandi odiya alle pidikan pattu body matre ullu 😂😂

  • @abishnavtk3572
    @abishnavtk3572 2 ปีที่แล้ว +1728

    പറ്റി ചു ജീവിക്കുന്നവനെ പറ്റിച്ചു ജീവിച്ച the psycho criminal monson 🤣🤣🤣😂😂

    • @aravindm1676
      @aravindm1676 2 ปีที่แล้ว +6

      😂🤣

    • @Trexomyil
      @Trexomyil 2 ปีที่แล้ว +11

      Assianet avanu Thuku kayar urapu varuthum 🤣🤣

    • @Suryanxg
      @Suryanxg 2 ปีที่แล้ว +1

      😂😂😂🤣🤣🤣

    • @Handle-c1i
      @Handle-c1i 2 ปีที่แล้ว +1

      😂🤣

    • @RahulRaj-nx2lm
      @RahulRaj-nx2lm 2 ปีที่แล้ว +1

      😂

  • @afumammoos1086
    @afumammoos1086 2 ปีที่แล้ว +14

    ശ്രീ മോൻസൺ മാവുങ്കൽ.
    Respect you☺️
    Big Salute🙏
    അടുത്ത കാലത്തൊന്നും ഇതു പോലെ മറ്റൊരാളോട് ആരാധനയും ബഹുമാനവും തോന്നിയിട്ടില്ല...
    ഒരു പട്ടിണി പാവത്തിനേയും പറ്റിച്ചിട്ടില്ല..
    മയക്ക് മരുന്ന് കടത്തിയിട്ടില്ല..
    ചിട്ടി നടത്തി പറ്റിച്ചിട്ടില്ല..
    സ്വർണ്ണം കടത്തിയിട്ടില്ല...
    രാഷ്ട്രീയക്കാരെ പോലെ അഴിമതി നടത്തിയിട്ടില്ല..
    കൊലപാതകങ്ങൾ നടത്തിയിട്ടില്ല...
    കാര്യമായ യാതൊരു ക്രിമിനൽ കുറ്റവും നടത്തിയിട്ടില്ല...
    ആകെ ചെയ്തത്..
    പ്രബുദ്ധരെന്ന് നടിച്ച പണത്തിന് ആർത്തി പിടിച്ചോടിയ സാമന്യവിവരം ഇല്ലാത്ത ധനികരെ തന്നെ അവരർഹിക്കുന്ന രീതിയിൽ പറ്റിച്ചു..
    കേരളത്തിലെ ഭരണാധികാരികളേയും ആഭ്യന്തര വകുപ്പിനേയും ഡിജിപി വരെ ആയി ഇരുന്നയാളിനെ വരെ മനോഹരമായി മണ്ടൻമാരാക്കി അവരുടെ കഴിവ് കേട് ജനങ്ങളിലെത്തിച്ചു...
    ജനങ്ങൾ തോളിലേറ്റി നടക്കുന്ന സെലിബ്രെറ്റികൾ വരെ എന്ത് മരവാഴകൾ ആണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു..
    ഇദ്ദേഹം പറ്റിച്ചവരൊക്കെ അവർക്കഹിച്ചത് തന്നെയാണ് കിട്ടിയത്...
    പറ്റിക്കപ്പെട്ടവരെല്ലാം ഉന്നത പദവിയിലുള്ളവർ മാത്രം..
    അതുകൊണ്ട് തന്നെ അങ്ങയോട് ബഹുമാനം മാത്രം..
    ശ്രീ മോൻസൺ മാവുങ്കൽ...Respect you☺️. .Big salute🙏

  • @sreenivasan9434
    @sreenivasan9434 2 ปีที่แล้ว +371

    മിനിഞ്ഞാന്ന് പണിക്കിടെ ടൂൾസ് എടുക്കാൻ ബൈക്കിൽ പോകുമ്പോൾ ബുക്കും പേപ്പറും കാണിച്ചിട്ട് പൊയ്ക്കോ എന്ന് പറഞ്ഞ പോലീസ് ഏമാനെ ഓർക്കുന്നു.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +5

      Aa Emaanodu chodichilley MONSON Mamaney ariyumo ennu

  • @rameezmachanz7611
    @rameezmachanz7611 2 ปีที่แล้ว +13

    ഗ്യാങ്മായി വരുന്നവൻ ഗ്യാങ്സ്റ്റർ
    അവൻ ഒറ്റക്കാരുന്നു മോൻസൻ 😄✌️

  • @vibeofkuttanadu3259
    @vibeofkuttanadu3259 2 ปีที่แล้ว +755

    ഏതായാലും പാവപെട്ടവരെ ഒന്നും പറ്റിച്ചില്ലല്ലോ അതോർക്കുമ്പോൾ ആണ് ഒരു സമാധാനം 😂😂😂😂

    • @nandhasanju1439
      @nandhasanju1439 2 ปีที่แล้ว +12

      സത്യം.. അവരും പറ്റിച്ചു ഉണ്ടാക്കുന്നതല്ലേ 😅😅

    • @thimmannursreegeetha4971
      @thimmannursreegeetha4971 2 ปีที่แล้ว +1

      😂😂😂

    • @jasimmohammed9713
      @jasimmohammed9713 2 ปีที่แล้ว +13

      എന്ന് പറയാൻ ആവില്ല, police അവിടെ beet box വെച്ചിട്ടുണ്ടല്ലോ, പോലീസിന്റെ കാവൽ അങ്ങനെ വരുമ്പോൾ എല്ലാവരുടേം നികുതി പണം അതിൽ ഉൾപെടില്ലേ 🤔🤔

    • @thrissurgadi
      @thrissurgadi 2 ปีที่แล้ว +14

      പണക്കാർ മരത്തിന്മേൽ നിന്ന് പൊട്ടിക്കുന്നതല്ലല്ലോ.........

    • @dzrzrzgr9170
      @dzrzrzgr9170 2 ปีที่แล้ว +2

      സത്യം

  • @rosejasmine3085
    @rosejasmine3085 2 ปีที่แล้ว +50

    എല്ലാരേയും " തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു " ആക്കിയ മോൺസൺ ആണ് താരം 😂

  • @sajeshdas3198
    @sajeshdas3198 2 ปีที่แล้ว +473

    കോട്ടും സൂട്ടും ഇട്ടു പോകുന്നവൻ വണ്ടിയുടെ പേപ്പർ ഒന്നും കയ്യിൽ കരുതി ഇല്ലെങ്കിലും വേണ്ട നമ്മുടെ ഉദ്യോഗസ്ഥർ അത് പരിശോധിച്ചില്ല അല്ലാത്തവരെ വീട്ടിൽ ചെന്ന് പോകും

    • @blackduck3127
      @blackduck3127 2 ปีที่แล้ว +9

      Kaiyyil kashundenki kerala police ne vilakku vangam

    • @faisalalfiya1609
      @faisalalfiya1609 2 ปีที่แล้ว +1

      Correctt👌

    • @aruns9835
      @aruns9835 2 ปีที่แล้ว +3

      For example ebulljet

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      Onnum paranjittu kaaryamilla iniyum ithu thanney repeat cheyyum

  • @ajeeshdevadas1192
    @ajeeshdevadas1192 2 ปีที่แล้ว +36

    ഒന്നിനും കൊള്ളാത്ത കേരളാ MVD🙏

  • @subashotp5731
    @subashotp5731 2 ปีที่แล้ว +270

    ഇത്രയും കാലം ഇത് കൊച്ചിയുടെ നിരത്തിലൂടെ ഓടിക്കാൻ അവസരം നൽക്കിയ മോട്ടോർ വകുപ്പിനെത്തിരെ കേസ് എടുക്കണം'🔥🔥🔥

    • @jafarashraf804
      @jafarashraf804 2 ปีที่แล้ว +4

      അവരുടെ പടി വീട്ടിൽ എല്ലാ മാസവും എത്തിച്ചിരുന്നു കാണും. മോൻസൺ മേലെ പരുന്തും പറകൂലാ ദിനേശാ....

    • @muhammadafsal2919
      @muhammadafsal2919 2 ปีที่แล้ว +2

      നമ്മളൊക്കെ jst modified ചെയ്താൽ എന്താ പുകില് ഇവിടെ bookm pepperum ഇല്ലാത്ത വണ്ടിക് police protection

    • @semmababusemmababu6845
      @semmababusemmababu6845 2 ปีที่แล้ว

      അടി ഒരു mvd പൂക്കുറ്റി 💐💐💐💐

  • @dodesportsofficial3285
    @dodesportsofficial3285 2 ปีที่แล้ว +6

    ഇരന്നു തിന്നവരെ തുരന്നു തിന്ന നീയാണ് മൊൻസാ ഞമ്മടെ ഹീറോ 😍😍😍😍😍😍

  • @Abhishek-xs8gp
    @Abhishek-xs8gp 2 ปีที่แล้ว +412

    MVD സൂപ്പർ ഇത്രയും കാലo പിടിക്കതെ നിന്ന MVD EXCELLENT 💫😂

    • @rjshreyas1886
      @rjshreyas1886 2 ปีที่แล้ว +7

      Athinu samayam kittande avar vangiya paiza kulla pani cheyth kodukelle

    • @muhammedsaheer2209
      @muhammedsaheer2209 2 ปีที่แล้ว +2

      Avattakalkenthu Antham naaaarikal

    • @worldoframanan3358
      @worldoframanan3358 2 ปีที่แล้ว

      alllelm ivanmar nammal pavangal pokede date oru 2 day mari poyengil pokki pidikkane ariyuuuu

    • @unknownboy1537
      @unknownboy1537 2 ปีที่แล้ว

      😂

  • @Ami7166
    @Ami7166 2 ปีที่แล้ว +16

    ലേ ചമ്മിയ ഏമാന്മാർ: "നിർത്തിയങ്ങ് അഭമാനിക്കുവാന്നേ..."😂🤣😂🤣

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +51

    സാധാരണക്കാരന്റെ നെഞ്ചത്തോട്ടു കയറുന്ന മോട്ടോർ വാഹന വകുപ്പുകാർ ഇതൊന്നും അറിഞ്ഞില്ലേ..?

  • @user-od9sk2ip4y
    @user-od9sk2ip4y 2 ปีที่แล้ว +10

    റോൾസ് റോയ്സ് വേണ്ട സർ അത് റൊമ്പ ഇതാവും 😂😂😂😂🤣🤣🤣🤣🤣😄😄😄🙏🙏🙏🙏

  • @willsraj1824
    @willsraj1824 2 ปีที่แล้ว +275

    ഇത്രയുംനാൾ മോട്ടോർവാഹന വകുപ്പ്ഊമ്പാൻ പോയിരുന്നോ സാധാരണക്കാരന്റെ പെട്ടിഓട്ടോയുടെ ഇൻഷൂറൻസ് മുടങ്ങിയാൽ വിട്ടിൽപൊയിപിടിക്കും ഇതിനോന്നിനുംഇവൻമാർക്ക്സമയം ഇല്ലാ

    • @traitor7079
      @traitor7079 2 ปีที่แล้ว +6

      ഇതൊന്നും റോഡിൽ ഇറക്കില്ലാലോ പ്രോമോ വീഡിയോസിനു വേണ്ടി മാത്രം ആണ്

    • @midhunpr9559
      @midhunpr9559 2 ปีที่แล้ว

      Correct

    • @installallah7427
      @installallah7427 2 ปีที่แล้ว +9

      @@traitor7079 ആര് പറഞ്ഞു അവൻ സ്ഥിരം ഉപയോഗിക്കുന്ന വണ്ടി ആണ് അ നീല കാർ 🤣😅 dodge

    • @ANIL-es8pu
      @ANIL-es8pu 2 ปีที่แล้ว

      Sathyaam

    • @ss-pb6tq
      @ss-pb6tq 2 ปีที่แล้ว

      കറക്റ്റ്

  • @abuahmeda752
    @abuahmeda752 2 ปีที่แล้ว +4

    ഒരോ വാർത്ത പുറത്ത് വരുമ്പോഴും ഇങ്ങേരോട് ആരാധന കൂടുകയാണല്ലോ ..... 😎

  • @danielweber8827
    @danielweber8827 2 ปีที่แล้ว +479

    ഇപ്പൊ പോലീസ് പിടിച്ചത് ഒർജിനൽ മോൺസനെ അല്ല.അത് പുള്ളിയുടെ ബോഡി double ആണ്...പുള്ളിയുടെ ആശാരി ഉണ്ടാക്കി എടുത്തത്..ഒർജിനൽ മോൺസ്റർ ഇപ്പൊ ഏതോ വിദേശ രാജ്യത്ത് പൊളിക്കുന്നു😂

    • @abin333
      @abin333 2 ปีที่แล้ว +4

      👏🥇

    • @parus_vlogs9069
      @parus_vlogs9069 2 ปีที่แล้ว +8

      ബല്ലാത്ത ജാതി....

    • @a.skumar6963
      @a.skumar6963 2 ปีที่แล้ว +1

      😁😁😁😁😁

    • @ijazk3644
      @ijazk3644 2 ปีที่แล้ว +1

      Clone

    • @kinglm1070
      @kinglm1070 2 ปีที่แล้ว

      Niyanu puli

  • @oachirasreekumar1189
    @oachirasreekumar1189 2 ปีที่แล้ว +5

    പുരാവസ്തൂന്റെ കളക്ഷൻ ഉള്ളവന്റെ വീട്ടിൽ ചെന്നാൽ പുരാവസ്തുവേ കിട്ടൂ 😃അതിന് ഉദാഹരണമാണ്‌ കാറുകൾ 😀🙏

  • @itskittu69
    @itskittu69 2 ปีที่แล้ว +306

    പറ്റിച്ചു ജീവിക്കാൻ കഴിയും എന്നതിന്റെ ഒറിജിനൽ ഉദാഹരണം 😂😂😂

    • @ajeebabanu6619
      @ajeebabanu6619 2 ปีที่แล้ว +9

      Pala nal kallan oru nal pidiyil

    • @user-ws2eq3xu4x
      @user-ws2eq3xu4x 2 ปีที่แล้ว +1

      പറ്റിച്ച ഒരാളും ലോകം അറിയാത്തെ മരിച്ച് പോയിട്ടില്ല. 😞

    • @itskittu69
      @itskittu69 2 ปีที่แล้ว +2

      @Manaf ഇനി അവനു പറ്റിച്ചു പണം കൈക്കൽ ആക്കാൻ ഒരിക്കിലും കഴിയൂല പുള്ളി ഇനി നേരെ ജയിലിലോട്ട് Transfer ആകും 😂

    • @struggler4631
      @struggler4631 2 ปีที่แล้ว

      എത്ര നാൾ പറ്റിച്ചു ജീവിക്കും...? അവസാനം ഉള്ളതുകൂടി പോകും

  • @dzrzrzgr9170
    @dzrzrzgr9170 2 ปีที่แล้ว +12

    പാവങ്ങളെ പിടിക്കാൻ നല്ല ഉഷാറ നമ്മുടെ മോട്ടോർ വാഹന വകുപ്പ്
    ഇദൊന്നും ഇവന്മാർ കാണില്ല

  • @jobyjames3833
    @jobyjames3833 2 ปีที่แล้ว +422

    ഇപ്പഴെങ്കിലും മനസിലായില്ലേ..? പുരാവസ്തുക്കളുടെ വൻ ശേഖരം തന്നെ കയ്യിലുണ്ടെന്ന്......😊😊

    • @deepukp2181
      @deepukp2181 2 ปีที่แล้ว +3

      😄😄

    • @ambilyambu9070
      @ambilyambu9070 2 ปีที่แล้ว +3

      🤣🤣🤣🤣🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @throughthelens2936
      @throughthelens2936 2 ปีที่แล้ว +4

      Ath polichutaaa

    • @sinubinthcracy8155
      @sinubinthcracy8155 2 ปีที่แล้ว +2

      🤣

    • @kismath5354
      @kismath5354 2 ปีที่แล้ว +2

      നീ ഒരു കില്ലാടി തന്നെ

  • @sreejithvijayakumar1817
    @sreejithvijayakumar1817 2 ปีที่แล้ว +4

    0:26😂😂 ആ മോതിരം ഏതാണെന്നു മനസ്സിലായോ? 🤣

  • @faisalsali3427
    @faisalsali3427 2 ปีที่แล้ว +100

    🤣🤣 കേരള പോലീസ് പിടി വിട്ടാലും പൊന്ന് മോനെ MVD പിടി വിടില്ല ഉടുമ്പ് പിടിച്ച പോലെ ആണ് അവന്മാർ പിടിച്ചാൽ സംശയം ഉണ്ടങ്കിൽ EBuljett പിള്ളേരോട് ചോദിച്ചാൽ മതി 😂😂😂

    • @Subi-jf5do
      @Subi-jf5do 2 ปีที่แล้ว +1

      😂

    • @noushumnm
      @noushumnm 2 ปีที่แล้ว +6

      Athu ithu pole ulla vamban maarod onnumundakilla... Pavangalod matram

    • @siriljoy4682
      @siriljoy4682 2 ปีที่แล้ว +3

      No bro ebul Jett issue planed ane.. Monsone athupole onne thodan mvd anne virakum ethe ellam avanmarkke ariyam arinju kond etrum nale nadanne.. Bro just onne think chei dodge vandiyude munpil embassiyude pole oru flag und pinne aa vandi left side ane ethokke evanmare check cheilla enne ano

    • @aravindm1676
      @aravindm1676 2 ปีที่แล้ว +2

      Saranakaranode mathre ollu angane 😂🤣 alllagil ithrem nalu ee vandikal ivide odittum ivanmare kandille

    • @anandhukrishnan7005
      @anandhukrishnan7005 2 ปีที่แล้ว +2

      Ethippam case vannondaa evante vandiyokke pokkiyee.......haaa mvdku kittana kimbalam kuranjjj

  • @kl.17
    @kl.17 2 ปีที่แล้ว +2

    പാവങ്ങളെ ഞാൻ പറ്റിക്കില്ല എന്നാൽ പണക്കാരെ ഞാൻ വെറുതെ വിടത്തും ഇല്ല
    'MONSON'
    🤙

  • @midhun1308
    @midhun1308 2 ปีที่แล้ว +47

    ഇത്രേം നാളും MVD de കണ്ണില് വത്തക്ക പുഴുങ്ങി വച്ചേകാർന്നോ. സാധാരണക്കാർ എങ്ങാലും ആണേ ഒരു മാസo പോലും വേണ്ട MVD ക്ക് തിന്നാൻ

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 2 ปีที่แล้ว +2

    മൊൻസൻ the real hero ...respct you man ✊

  • @aswanthraj2611
    @aswanthraj2611 2 ปีที่แล้ว +173

    ആ പാവം മനുഷ്യൻ എത്ര കഷ്ടപ്പെട്ടാ ജീവിച്ചിരുന്നത്..🙄

  • @renjurenjurenju
    @renjurenjurenju 2 ปีที่แล้ว +5

    മൊൻസൺ ന്റെ ന്യൂസ്‌ കേൾക്കുബോ കോമഡി സിനിമ കാണുന്ന പോലെ ഉണ്ട്. അറിയാതെ മൊൻസൺ നോട്‌ ഒരു ബഹുമാനം തോനുന്നു, ഇത്രക്ക് കഴിവുള്ള ഒരാൾ...

  • @satheeshkumar3355
    @satheeshkumar3355 2 ปีที่แล้ว +32

    The real Hero. 😂😂😂😂 എവിടെ പോയി പൊട്ടന്മാർ. 👌👌👌

    • @sunilxavierdias4305
      @sunilxavierdias4305 2 ปีที่แล้ว +2

      Avar ellam spaceship il aanu. Mars il 10 acher sthalathinu advance kodukkan poirikkuva. Avide alien friends um koodi onnu "chill" cheithitte ullo madakkam !!!

  • @jayasankarsasidharan4520
    @jayasankarsasidharan4520 2 ปีที่แล้ว +4

    ഹെൽമറ്റ് വേട്ടയും പെറ്റിയുമായി മാത്രം നടന്നാൽ നാട്ടിൽ ഇതിലപ്പുറം നടക്കും

  • @binurock1
    @binurock1 2 ปีที่แล้ว +185

    എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവന്മാരെ വളരെ കൂളായിട്ട് പറ്റിക്കുന്നത് കാണുമ്പോൾ വെറുതെ ഒരു സുഖം .. 😂

    • @jithintambalam3982
      @jithintambalam3982 2 ปีที่แล้ว

      Yeahhh😍

    • @vineethapv876
      @vineethapv876 2 ปีที่แล้ว

      😝😝😝

    • @jmini2539
      @jmini2539 2 ปีที่แล้ว

      😍😍

    • @ismailchooriyot4808
      @ismailchooriyot4808 2 ปีที่แล้ว

      അറിഞ്ഞു കൊണ്ട്കൂട്ട്നിന്നത് ഉന്നതർ

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      NAAN AVAN ILLAI CINEMA POLEYUNDU

  • @dipincmathew6344
    @dipincmathew6344 2 ปีที่แล้ว +4

    1:38 limousine is a body type , every limo is made by extending its wheelbase

  • @arjunpc8517
    @arjunpc8517 2 ปีที่แล้ว +60

    കസ്റ്റഡിയിൽ ഉള്ള മോൺസൺ ഒറിജിനൽ തന്നെ ആണോന് നോക്കിയോ, 😂

    • @Suryanxg
      @Suryanxg 2 ปีที่แล้ว

      🤣🤣🤣🤣🤣

    • @shibinishan..
      @shibinishan.. 2 ปีที่แล้ว

      😜😜😜🤣🤣

    • @shaniatheed5446
      @shaniatheed5446 2 ปีที่แล้ว

      😀😀

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      Naan Avan Illai cinema kandittilley....Athu poley oru Twist chilappol varum

    • @arjunpc8517
      @arjunpc8517 2 ปีที่แล้ว

      @@arunvalsan1907 😂😂😂😂

  • @JsSargent2024
    @JsSargent2024 2 ปีที่แล้ว +4

    Deepak allado, 'Dilip' chabria aanu. Super journalism.

  • @sudheepp7126
    @sudheepp7126 2 ปีที่แล้ว +79

    ഏതെങ്കിലും 10 പേരെ പറ്റിച്ചേ സെലിബ്രിറ്റി ആയവനല്ല ഞാൻ ഞാൻ പറ്റിച്ച് 10 പേരും സെലിബ്രിറ്റികൾ ആയിരുന്നു

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Epic caption Ethenkilum cinemayudey caption aayittupayogikkaam.Rights reserve cheythu vaicholloo...nalla thukakku vilkkaam

    • @sajeersajeer3580
      @sajeersajeer3580 2 ปีที่แล้ว

      Vettiyar ji kanallee😂😂😂😂

  • @Baziyyyyyy
    @Baziyyyyyy 2 ปีที่แล้ว +3

    ഇജ്ജാജി മനുഷ്യൻ ഇങ്ങനെയും കള്ളം പറഞ്ഞു ഫേമസ് ആവൻ പറ്റോ.!😂🙈

  • @diljithtinku
    @diljithtinku 2 ปีที่แล้ว +22

    ഇവിടെ ഒരു വണ്ടീടെ ഇൻഷുറൻസ് അടച്ചില്ലെങ്കിൽ റോഡിൽ ഇറങ്ങാൻ പേടിയാണ് 🙄

  • @santhoshsafari9559
    @santhoshsafari9559 2 ปีที่แล้ว +3

    സിൽക്ക് സ്മിതയുടെ ഷഡിയും ബ്രായും വരെ ഉണ്ടെന്നാണ് കേട്ടത് 🤣🤣🤣

  • @Kanakkath
    @Kanakkath 2 ปีที่แล้ว +146

    Monson മാത്രമല്ല അനിത മറ്റ് പോലീസ് ഉദ്യോഗസ്ഥന്മാർ എല്ലാരേയും പ്രതി ചേർക്കണം

    • @bludarttank4598
      @bludarttank4598 2 ปีที่แล้ว +1

      അനിത എല്ലാത്തിനും കയറാണ്

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      @@jobanjoban6826 pidichal udan peedanathinu case kodukkum....Channel debatesil varumpol polum Anchor detailed aayittu chodichaal virattunnathu kaanaam Anchor pedichittu pinneedu kooduthalonnum chodikkilla

  • @noufalaj2181
    @noufalaj2181 2 ปีที่แล้ว +1

    Monsen we respect u…….u r great……I support u

  • @jafarsadiq8639
    @jafarsadiq8639 2 ปีที่แล้ว +35

    ലെ monson : പണിയെടുത്തു
    ജീവിക്കണം എന്നൊക്കെ ഉണ്ട്
    പക്ഷെ പറ്റിച്ച് തിന്നാലേ വായീന്ന്
    ഇറങ്ങു ശീലായിപ്പോയി 🤣

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 ปีที่แล้ว +1

    ഇങ്ങിനെ എത്ര മോന്‍സണ്‍മാര്‍ കാണും കേരളത്തില്‍ മാത്രം

  • @vcjayan8206
    @vcjayan8206 2 ปีที่แล้ว +101

    Congratulations motor vehicle department..!! You did it..hope you people are still meeting monthly targets by robbing normal people's pockets..

  • @aMallufromUnitedKeralam
    @aMallufromUnitedKeralam 2 ปีที่แล้ว +1

    *01:15** റിപ്പോർട്ടർ സാർ ,, ആ ഫെറാറി ലോഗോ എന്റെ സൈക്കിളിലും ഉണ്ട് മിസ്റ്റർ .....ആ കാറിന്റെ പേര് DC AVANTI*

  • @aaleesin7896
    @aaleesin7896 2 ปีที่แล้ว +107

    പാവങ്ങളെ പറ്റിക്കുന്ന വല്യ ആൾകാരെയാ മൂപ്പർ പറ്റിച്ചത്.. പൊളി 😊😊😊

    • @kcthomas8739
      @kcthomas8739 2 ปีที่แล้ว +8

      മോൻ സന്റെ ചങ്കൂറ്റം അപാരം പാവപ്പെട്ടവനെ കൊള്ളയടിക്കുന്നവരെ അതേ നാണയത്തിൽ പറ്റിച്ചു ഇത് അത്ര വിഷമിക്കാനൊന്നുമില്ല.

    • @worldoframanan3358
      @worldoframanan3358 2 ปีที่แล้ว +1

      the real robinhood 🤣🤣🤣

  • @ajithcv1777
    @ajithcv1777 2 ปีที่แล้ว +6

    He is eligible to be our finance minister

  • @JumaRasheed
    @JumaRasheed 2 ปีที่แล้ว +102

    Asianet News ദേഷ്യത്തോടെ പറയുന്നത് കേട്ടോ, 1:51 ഈ ആക്രി കാറുകൾ 😂🤣 ഈ കൊച്ചു കേരളത്തിൽ ഇനി എത്ര പേരാണ് ഇതുപോലെ പതിഞ്ഞിരിക്കുന്നതോ എന്തോ വരുംനാളുകളിൽ കണ്ടറിയാം 😂🤣

    • @kidstv8201
      @kidstv8201 2 ปีที่แล้ว +14

      ഏഷ്യനെറ്റിന്റെ മുതലാളിയെയും പറ്റിച്ചു എന്ന്തോന്നുന്നു 😁

    • @user-jy2oy1vc9w
      @user-jy2oy1vc9w 2 ปีที่แล้ว

      @Rahulꪜ 😂

  • @ssssn654
    @ssssn654 2 ปีที่แล้ว +2

    Mvd sir car il sunfilm ottikkamo sir oru 30% ?? Enne pidicharnnu 30% ottichitt niyamavirudham ayond.. 😜

  • @explainersarath3341
    @explainersarath3341 2 ปีที่แล้ว +89

    പാവങ്ങൾ ഇങ്ങനെ വണ്ടി എടുത്ത് റോഡിലൂടെ ഓടിച്ചെങ്കിൽ വീട്ടിൽ കേറി പൊക്കിയേനെ ഈ പുള്ളി ഇത്രേം നാളും nadannat പോക്കണത് ഇന്ന് കഷ്ടം തന്നെ 🥴👌

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 2 ปีที่แล้ว +1

    സാധാരണക്കാരൻ ഹെൽമറ്റ് വച്ചില്ലെങ്കിൽ പോകുന്ന മോട്ടോർ വാഹന വകുപ്പ് എന്താണ് ഒന്നും മിണ്ടാത്തത് ചെക്കിങ്ങും പരിശോധനയും എല്ലാം പാവപ്പെട്ടവന്റെ നെഞ്ചത്ത് മാത്രമാണോ ഇത്രയും നാൾ മോൻ സൺ സഞ്ചരിച്ച വാഹനം മോട്ടോർ വാഹന വകുപ്പിന്റെ കണ്ണിൽ പെടില്ലേ അതോ അത്യാഡംബര കാർ ആയതിനാൽ അങ്ങ് വിട്ടു കളഞ്ഞത് ആണോ സാധാരണക്കാരുടെ ടൂവീലർ ന്റെ ഇൻഷൂർ ടാക്സ് ഒന്നു തെറ്റിയാൽ നിരത്തിലിറങ്ങിയ ഉടനെ പൊക്കുന്നത് ആണല്ലോ എന്തുപറ്റി മോൻ സനേ നിങ്ങൾ കണ്ടില്ലേ ഈ ഒരൊറ്റ കാര്യത്തിൽ തന്നെ മനസ്സിലാക്കാം പാവപ്പെട്ടവൻ ആണെന്ന് തോന്നിയാൽ മാത്രമേ ഏതു ഉദ്യോഗസ്ഥരും വണ്ടിക്ക് ഒന്ന് കൈ കാണിക്കുകയുള്ളൂ ഉള്ള വന്റെ പോക്കറ്റിൽ അങ്ങനെ തന്നെ പൈസ നിക്ഷേപിക്കുകയും. ഇല്ലാത്തവനഊറ്റി പിഴി യുക്കുകയും ചെയ്യുന്ന കോപ്പിലെ ഓരോ നിയമം

  • @syedharis7739
    @syedharis7739 2 ปีที่แล้ว +29

    Salute you Monson , you showed the bankruptcy of our system

  • @arjagos6689
    @arjagos6689 2 ปีที่แล้ว +3

    പുരാവസ്തുക്കൾ എല്ലാം പുള്ളിയുടെ കയ്യിൽ എത്തുമ്പോൾ പുതിയ വസ്തുക്കൾ ആയിമാറും

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Puthiya vasthukkal varumpol Puraathanamaayum maarum

  • @toscosat7977
    @toscosat7977 2 ปีที่แล้ว +24

    ഇപ്പോഴെങ്കിലും ഇദൊക്കെ അന്വേഷിച്ചല്ലോ ഭാഗ്യം 🤣🤣

  • @george59344
    @george59344 2 ปีที่แล้ว +2

    He is going to be a legend of 21st century 👏👏

  • @prasanth3262
    @prasanth3262 2 ปีที่แล้ว +10

    പണത്തിന് വേണ്ടി എന്ത് വൃത്തികേടിനും കൂട്ടു നിൽക്കും കേരള രാഷ്ട്രീയം

  • @deviskjose07
    @deviskjose07 2 ปีที่แล้ว +1

    Monson oru killadi thannee 🤣🤣😂

  • @jflovebirds4215
    @jflovebirds4215 2 ปีที่แล้ว +64

    ശരിക്ക് ഈ മോൺസൺ ഉള്ളതാണോ 🙏🙏🙏

    • @abhi.sarodayam7094
      @abhi.sarodayam7094 2 ปีที่แล้ว +1

      Illuminati. The king liar.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Monson Kodathiyil Judgenodu Paranjathu: NAAN AVAN ILLAI

  • @afsalhussain8019
    @afsalhussain8019 2 ปีที่แล้ว +2

    A real hero ☺️.

  • @msworld468
    @msworld468 2 ปีที่แล้ว +11

    ഇത്രയുള്ളൂ നമ്മുടെ സെക്യൂരിറ്റി 😪👍

  • @aneeshrg6175
    @aneeshrg6175 2 ปีที่แล้ว +1

    ഇത്രേം കാലം ഇതൊക്കെ ഓടിച്ചോണ്ട് നടക്കുമ്പോ സർ മാർ എവിടെ പോയി കിടക്കാർന്നു.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      MONSONtey veedinu kaaval nilkkuvaayirunnu

  • @antonykaduthanam9781
    @antonykaduthanam9781 2 ปีที่แล้ว +8

    കോടീശ്വരൻമാരെ മാത്രം പറ്റിച്ച് പാവം മനുഷ്യൻ

  • @seeco3829
    @seeco3829 2 ปีที่แล้ว +2

    ഇപ്പോ പെട്ടെന്ന് MVD ഉണർന്നു, ഇത്രേം നാൾ ഇതൊന്നും അറിഞ്ഞില്ല😂. അവർക്ക് വേറെ മോഡിഫൈക്കേഷൻ ഒക്കെ ആണ് പ്രശ്നം

  • @Hadinnavas
    @Hadinnavas 2 ปีที่แล้ว +39

    ലൈസെൻസ് ഉണ്ടോ ബുക്കും പേപ്പറും ഉണ്ടോ എന്ന് ചെക് ചെയ്യുന്ന പോലീസ്‌കാരൊക്കെ സാദാരനാകരുടെ മെക്കിട്ട് കേറാനെ പറ്റു..

    • @jafarashraf804
      @jafarashraf804 2 ปีที่แล้ว

      ഇതാണ് സ്വതന്ത്ര കേരളം

    • @Hadinnavas
      @Hadinnavas 2 ปีที่แล้ว

      @@jafarashraf804 😃

  • @sreesree3819
    @sreesree3819 2 ปีที่แล้ว

    പാവപെട്ട മോൻസോണ് നന്നായി ജീവിക്കട്ടെ,ജീവിതം ഒരിക്കൽ മാത്രം

  • @ajjoseph8084
    @ajjoseph8084 2 ปีที่แล้ว +7

    അറുപഴഞ്ചനെന്നു പറഞ്ഞ് അപമാനിക്കല്ലേ,
    പുരാവസ്തു എന്നു പറയൂ .

  • @muhammedunaiz6565
    @muhammedunaiz6565 2 ปีที่แล้ว +2

    കള്ളന് കാവൽ നിന്ന പോലീസ് കാരുടെ അവസ്ഥ ആലോചിക്കുമ്പോൾ ആണ് ചിരി വരുന്നത്...😂😂😂

  • @nasarkottappuram7560
    @nasarkottappuram7560 2 ปีที่แล้ว +26

    എല്ലാത്തിനും തല വെക്കാൻ നമ്മൾ മലയാളികൾ

  • @rasheednelliyil6660
    @rasheednelliyil6660 2 ปีที่แล้ว +1

    Big salute to mr monson..... Very clever......

  • @soumyapillai4983
    @soumyapillai4983 2 ปีที่แล้ว +9

    1:15 Deepak alla സേട്ട ദിലീപ് ചബ്രിയ ആണ് , dc aventi air bag പോലും ഇല്ലാത്ത ഇന്ത്യൻ സൂപ്പർ കാർ😅😅

    • @user-jy2oy1vc9w
      @user-jy2oy1vc9w 2 ปีที่แล้ว +1

      Kaanan oru look ondene ollo work illa
      Dc Avanti uyir😂

  • @hadhykhan6460
    @hadhykhan6460 2 ปีที่แล้ว +2

    പോലീസിന്റെ പക്കലുള്ള മോൺസണ് ഒർജിനൽ തന്നെ ആണോ എന്ന് പരിശോദിക്കുന്നത് നന്നായിരിക്കും 😄

  • @HARMONYDSS
    @HARMONYDSS 2 ปีที่แล้ว +30

    ആദ്യം മോൻസൺ എന്ന പേര് ഒർജിനൽ ആണോ എന്ന് പരിശോധിക്കു...🙄

    • @aravindm1676
      @aravindm1676 2 ปีที่แล้ว +5

      Orginal name valla sasi, sukunan enokke aarikkum

    • @ayazmugammed9244
      @ayazmugammed9244 2 ปีที่แล้ว +1

      Mon . son

    • @sahrx49
      @sahrx49 2 ปีที่แล้ว +3

      Moon- ചന്ദ്രൻ
      Son- മകൻ
      Moonson- ചന്ദ്രേട്ടൻ്റെ മകൻ.... 😂

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      Original aanu allenkil Athum purathu vanneney

  • @soldadoinsano4787
    @soldadoinsano4787 2 ปีที่แล้ว +3

    😁 ഇവന്റെ ജീവിതം ഒരു സിനിമ ആക്കാൻ താൽപ്പര്യം തോന്നുന്നവർ ഉണ്ടോ❗

  • @s.r.ratheeshraj7711
    @s.r.ratheeshraj7711 2 ปีที่แล้ว +9

    vip പൊട്ടൻമാർക്ക് അഭിവാദ്യങ്ങൾ...

  • @jibinkreji8578
    @jibinkreji8578 2 ปีที่แล้ว +2

    ലെ:റിപ്പോർട്ടർ 😂ഇത് എല്ലാം ആക്രി കറുകൾ ആണ് 😂😂😂😂

  • @sulaimanputhalath8196
    @sulaimanputhalath8196 2 ปีที่แล้ว +10

    എവിടെ ഒട്ടകം ഗോപാലന്‍ ജി സുരേന്ദ്രന്‍ ജി 😅😅😅

    • @padaswarampadaswaram4946
      @padaswarampadaswaram4946 2 ปีที่แล้ว +2

      ❓ 🤔

    • @installallah7427
      @installallah7427 2 ปีที่แล้ว +3

      നിന്ടെ വീടിൽ നിന്ടെ തള്ള യെ കളികുന്ന് 👍

    • @padaswarampadaswaram4946
      @padaswarampadaswaram4946 2 ปีที่แล้ว

      @@installallah7427 അത് പൊളിച്ചു 😆

  • @muhammadrafi6940
    @muhammadrafi6940 2 ปีที่แล้ว +1

    അല്ല മോട്ടോർ വാഹന വകുപ്പിന് ഇതൊക്കെ നോക്കാൻ എവിടെ നേരം കള്ള കേസ് ഉണ്ടാക്കാനാണെല്ലോ ഉൽസാഹം ഇനിയും എന്തെങ്കിലും ഒക്കെ കിട്ടും അന്വേഷിച്ചോളൂ

  • @beenasam879
    @beenasam879 2 ปีที่แล้ว +7

    😂 year 2021's greatest comedy 😂
    How smartly he fooled Kerala..
    🤣 Aakri collection

  • @xavier9304
    @xavier9304 2 ปีที่แล้ว +1

    ആധ്യമായിട്ടാണ് ഞാൻ ഒരു കള്ളന്റെ fan ആവുന്നത് 😂 "ലോകത്തെ നെട്ടിപികുന്ന കള്ളന്മാർ അമേരിക്കയിൽ മാത്രം അല്ലടോ ഇവിടെ കേരളത്തിലും ഉണ്ടടോ"
    എന്ന് ഇനി പറയാലോ

  • @Hadinnavas
    @Hadinnavas 2 ปีที่แล้ว +10

    ഇതിനും വേണം oru കഴിവ്.... 👍👍👍

  • @Sandeep-ny7rg
    @Sandeep-ny7rg 2 ปีที่แล้ว +1

    ഇവൻ ഇത്രയും വളരുന്ന വരെ എവിടെ ആയിരുന്നു ഏമാന്മാർ

  • @ahamedthameem9663
    @ahamedthameem9663 2 ปีที่แล้ว +15

    ഒരാളെ പറ്റിച്ചു എന്ന് വിചാരിച്ചു നീ സന്തോഷിക്കുന്നുവെകിൽ നിനക്ക് തെറ്റി...തോറ്റത് നീയാണ്, നീ മാത്രം..
    നിനക്ക് നഷ്ട്ടമായത് നിന്നിലുള്ള വിശ്വാസവും നിന്നിലുള്ള നന്മയും...

  • @user-wc6hb5iw9v
    @user-wc6hb5iw9v 2 ปีที่แล้ว +1

    മോൻസൺ 🥰😘 ഉയിർ

  • @Rkcr91
    @Rkcr91 2 ปีที่แล้ว +6

    ICE കട്ടക്കും പയ്ന്റെ അടിച്ച് പിടിപ്പിച്ച മോന... മോൻസൻ

  • @rishikeshvasudev2326
    @rishikeshvasudev2326 2 ปีที่แล้ว +1

    thats not a ferrari.. its dc avanti with ferrari logo

  • @mishaelbijou9343
    @mishaelbijou9343 2 ปีที่แล้ว +20

    The red coupe is a Mitsubishi FTO, looks like a geniune FTO to me but with the front made to look like the Porsche 911. 🤣

  • @vishnu7113
    @vishnu7113 2 ปีที่แล้ว

    എല്ലാ കമന്റുകളും വായിച്ച് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣🤣

  • @themotorist4079
    @themotorist4079 2 ปีที่แล้ว +4

    Deepak chhabria alledo Dilip Chhabria.

    • @Civicc
      @Civicc 2 ปีที่แล้ว

      Dileep Chabriya, it's DC Avanti in Ferrari badge

  • @agna785
    @agna785 2 ปีที่แล้ว +1

    That is not a Ferrari it is dc Avanti it is made in India that car production has closed

  • @mufeedmufi221
    @mufeedmufi221 2 ปีที่แล้ว +3

    മോൺസൺ ഒരാൾദൈവമോ
    ഓരോ ദിവസ്സം കഴിയുന്തോരും ആരാധന കൂടിവരുന്നു

  • @sijithpillai
    @sijithpillai 2 ปีที่แล้ว

    പുരാവസ്തു എന്നും എന്റെ ഒരു weakness ആയിരുന്നു ...ലെ monson

  • @sreeraj1988
    @sreeraj1988 2 ปีที่แล้ว +3

    1:40 - 1:48 മോൺസൺ അതല്ലേ പറഞ്ഞത് പുരാവസ്തു ശേഖരം ആണെന്ന്...

  • @jamsheerpathiyil3193
    @jamsheerpathiyil3193 2 ปีที่แล้ว +1

    പഴയ സാധനം കാണിച്ച🤣🤣🤣 കോടികൾ ഉണ്ടാക്കുന്ന വലിയ വിദഗ്ധൻ

  • @lesjinjoe110
    @lesjinjoe110 2 ปีที่แล้ว +6

    Even the car with Ferrari logo is DC Avanti and not an actual Ferrari.😂😂😂 Fakeism rocks 😂😂😂

    • @sijojoseph7470
      @sijojoseph7470 2 ปีที่แล้ว +1

      Avnti thanne ahnu.

    • @thomasshelby7482
      @thomasshelby7482 2 ปีที่แล้ว +1

      It's exactly Dc Avanti....... Logo ottiche vachaya🤣🤣🤣

    • @lesjinjoe110
      @lesjinjoe110 2 ปีที่แล้ว

      @Aswin Biju 😂😂😂 Fakeism jayikkatte😂

    • @lesjinjoe110
      @lesjinjoe110 2 ปีที่แล้ว

      @@sijojoseph7470 😂😂😂 yeahh

  • @lalulalu3559
    @lalulalu3559 2 ปีที่แล้ว

    മോൻസാ.. നീ പുലിയല്ല... സിംഗം.. 🤣🤣🤣🤣🤣😘😘😘

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 2 ปีที่แล้ว +3

    കാശും വച്ച് എന്തുചെയ്യണം എന്നത് അറിയാത്തവരെ, കാശ് ഇല്ലാതെ എന്തും ചെയ്യാം എന്ന് കാണിച്ച മഹാൻ😀

    • @restinclrestincl9431
      @restinclrestincl9431 2 ปีที่แล้ว +1

      ഒരു ഒന്ന് ഒന്നര കമന്റ്

  • @rayabernathy8261
    @rayabernathy8261 2 ปีที่แล้ว +1

    Arrest not moncen, but all government officials from Minister to MVD & Policev