Wayanad landslide നെ കളിയാക്കിയവൻ മാപ്പ് ആയി വന്നിട്ട് ഉണ്ട് ❌വേറെ ഒരുത്തനെ കിട്ടിയിട്ട് ഉണ്ട്?

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Wayanad landslide നെ കളിയാക്കിയവൻ മാപ്പ് ആയി വന്നിട്ട് ഉണ്ട് ❌വേറെ ഒരുത്തനെ കിട്ടിയിട്ട് ഉണ്ട്? #athulvlogs #wayanad #wayanadlandslide #chooralmala #rinoylove #wayanadissue

ความคิดเห็น • 153

  • @nimafemin7946
    @nimafemin7946 หลายเดือนก่อน +24

    ആ തെറ്റ് തന്നെ പോരെ അത് ഏറ്റവും വലിയ തെറ്റാണ് മാപ്പർഹിക്കുന്നില്ല. മാപ്പുമില്ല കോപ്പുമില്ല.

  • @shabeerali8427
    @shabeerali8427 หลายเดือนก่อน +26

    രാത്രി ജീവനും കൊണ്ട് ഓടി എല്ലാം നഷ്ടപെട്ട നമ്മുടെ സഹോദരങ്ങൾക്ക് നേരം പുലരും വരെ അമ്മയുടേതിനേക്കാൾ കരുതലോടെ പൊന്ന് പോലെ നോക്കി ആപാവങ്ങളുടെ അവസ്ഥ കണ്ട് അറിഞ്ഞു പോരാത്തതിന് കണ്ണീർ പൊട്ടിച്ച നമ്മളൊക്കെ ആട്ടിപായിച്ചിലേ അരികൊമ്പൻ. അവനെ പോലത്തെ ആനയുടെ രൂപത്തിൽ വന്ന ദൈവം. ആ ആനയുടെ അത്രയും ഉള്ള അലിവ് ഇല്ലാതെ പോയില്ലേ ഈ മനുഷ്യ കോലങ്ങൾക്ക്.. ആ ആന എവിടെ. എത്തി.. നമ്മൾ മനുഷ്യരുടെ മുന്നിൽ

  • @user-gl3fb9fk2z
    @user-gl3fb9fk2z หลายเดือนก่อน +17

    മനപ്പൂർവം ചെയ്തത് തന്നെ,മാപ്പ് അറിയാതെ ചെയ്യുന്നതിനാണ്.

  • @bavap9229
    @bavap9229 หลายเดือนก่อน +24

    ഇവനെമാപ്പുകൊടുത്തു വിടരുത്

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im หลายเดือนก่อน +19

    അബദ്ധംമല്ല തനി സ്വഭാവമാണ്

  • @Travelwithme6736
    @Travelwithme6736 หลายเดือนก่อน +19

    മാപ്പും വേണ്ട കോപ്പും പറയേണ്ട.. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം

  • @ushakk3601
    @ushakk3601 หลายเดือนก่อน +28

    അടിച്ചു കരണം പുകക്കണം.

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      നല്ല ചൂരൽ കഷായം mathi ചിലപ്പോൾ നന്നയാലോ

  • @sainabapa3093
    @sainabapa3093 หลายเดือนก่อน +4

    👍🏻👍🏻👍🏻 നിങ്ങൾ പറയുന്നത് വളരെ സത്യം

  • @hazeena3377
    @hazeena3377 หลายเดือนก่อน +16

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ.

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 หลายเดือนก่อน +7

    മാപ്പ് കൊടുക്കരുത്

    • @rabiyasaheer1624
      @rabiyasaheer1624 หลายเดือนก่อน

      പോട്ടേ കാർന്നൊരല്ലേ

  • @yoosufpm8082
    @yoosufpm8082 หลายเดือนก่อน +4

    എല്ലാ ആൾക്കാരും അങ്ങനെ തന്നെയാണ് പറയേണ്ടത് പറയും എന്നിട്ട് കലാപം ഉണ്ടാക്കും എന്നിട്ട് മാപ്പ് പറയും

    • @suseelamathai1358
      @suseelamathai1358 หลายเดือนก่อน

      Evnta tala mota adechu vayanadu nadathanam

  • @sudarshanpv8431
    @sudarshanpv8431 หลายเดือนก่อน +8

    അടിച്ചു പല്ല് കൊഴിക്കണം

  • @muneerkhazzi1067
    @muneerkhazzi1067 หลายเดือนก่อน +6

    ഈ വായനാട് ദുരന്ധം ഉണ്ടായാപ്പോ അത് വച്ചു റീച് ഉണ്ടാക്കുന്ന നീയല്ലേടാ മോശം ആയവൻ~

  • @shibillazz8796
    @shibillazz8796 หลายเดือนก่อน +15

    മറ്റവന്റെ കേസ് എന്തായി വല്ലതും നടക്കുമോ അവനെ പിടിച്ചോ

    • @sujithvijayan1582
      @sujithvijayan1582 หลายเดือนก่อน

      🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @MrMarkcooldude
      @MrMarkcooldude หลายเดือนก่อน

      Onnum nadakkilla, kaaranam ee TH-camr palathum thalli marachatha. Allenkilum onnu aalojichu nokkiye, avante veedu Vizhanjam aanneulla arivu kitti, ennittu entha aa sthalathinu oraal polum video idathaathe? Pinne avane kurichulla info ee channel allathe veraarum purath vittiitilla, athukondu athu authentic aannennum nammukk vishwasikkaan pattilla, ivan thanne reach koottaan vendi cheyunna parupaadiya

  • @mohammedishak7547
    @mohammedishak7547 หลายเดือนก่อน +3

    അശ്ലീല കമൻ്റിട്ടവർ ഭയപ്പെടേണ്ട😂
    ഇടിവെട്ടി തൈലം😂
    ശുലഭം😂

  • @haseenasameer-us3zc
    @haseenasameer-us3zc หลายเดือนก่อน +5

    ഇയാൾകുള്ള മാപ്പ് എങ്ങനെഎന്നോ മാപ്പ് പറഞ്ഞ സ്ഥിതിക് ഇങ്ങോട്ട് വരും വയനാട്ടി ലേക്ക് എന്നിട്ട് അവിടെ വന്നു നേരിട്ട് കാണു അത് തന്നെ ആണ് നിങ്ങൾക്കുള്ള മാപ്പ് എന്നിട്ട് നമുക്ക് ബാക്കി തിരു മാന്യകാ ok

  • @user-ux3fj8lp9h
    @user-ux3fj8lp9h หลายเดือนก่อน +6

    നല്ല പ്രായം ഉണ്ടല്ലോ......... മോൻ.. അയ്യേ. ഇതു പേര കുട്ടികൾ കാണില്ലേ

  • @pathuspathuss8097
    @pathuspathuss8097 หลายเดือนก่อน +12

    Makkalum support anno🙄 achan anenn nokaathe mondhakitt onn കൊടുക്കേണ്ടേ അടികിട്ടും പേടിച്ചിട്ട് ആവും ഈ മാപ്പ് പറച്ചിൽ 😂

    • @AthulVlogs1998
      @AthulVlogs1998  หลายเดือนก่อน

      Ys

    • @MFJ_vlogs
      @MFJ_vlogs หลายเดือนก่อน +2

      ദിലീപേട്ടൻ്റെ ഒരു സിനിമയിൽ പറഞ്ഞ പോലെ " ദേ തന്ത തല്ലിയ മോൻ പോണ് " എന്ന് നാട്ടുകാര് പറയുന്നോർട്ടിതാകും 😂😂

    • @pathuspathuss8097
      @pathuspathuss8097 หลายเดือนก่อน

      @@MFJ_vlogs 😁😁

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน +1

    ആയാസ് തീർന്നാലും ആർത്തി തിർന്നില്ല കിളവന്റെ. നാണമില്ലാത്തവന്റ മാപ്പ്. നമ്മുടെ വള്ളിചോറിയണം മറക്കരുത്.

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +1

    ചേട്ടന്റെ സ്വർണചെയിൻ കാണിക്കുന്നതിനോടൊപ്പം അതെത്ര പവൻ ഉണ്ട് എന്നുകൂടി സൂചിപ്പിക്കാമായിരുന്നു

  • @ashrafckashrafck453
    @ashrafckashrafck453 หลายเดือนก่อน +1

    തല്ക്കാലം നീ പുറത്ത് ഇറങ്ങണ്ട. നീ ഒക്കെ പുറത്ത് ഇറങ്ങിയാൽ പ്രശ്നമാണ്....... അത് ജനങ്ങൾ തീർക്കും

  • @ABDU-xl4yn
    @ABDU-xl4yn หลายเดือนก่อน +1

    Great 👍👍👍

  • @shareenaafsal1417
    @shareenaafsal1417 หลายเดือนก่อน +4

    😂😂

  • @ABDU-xl4yn
    @ABDU-xl4yn หลายเดือนก่อน +1

    Great ❤❤❤

  • @ahammedp4305
    @ahammedp4305 หลายเดือนก่อน +1

    ഇവനൊന്നും മനഷ്യഗണത്തിൽ പെടുത്തരുത്

  • @nasarkundalan2240
    @nasarkundalan2240 หลายเดือนก่อน +3

    ഇവനെ പോലെ ഉള്ള ശൈത്താന്റെ രക്‌ത്തിൽ പിറന്ന പ്രാണികൾക് കൂലി കൊടുക്കാനും

  • @sirajudeenmajeed3238
    @sirajudeenmajeed3238 หลายเดือนก่อน +4

    MAPPINTEA.AVASHIMELLA.

  • @MasterMindManu-25
    @MasterMindManu-25 หลายเดือนก่อน +3

    😅😅

  • @vismaya_krishnan
    @vismaya_krishnan 26 วันที่ผ่านมา

    പുറത്ത് ഇറങ്ങിയാൽ അടി കിട്ടണം ദുഷ്ഠട്ടൻ😠😠😠😠😠😠😠😠

  • @MariyamElayadath
    @MariyamElayadath 29 วันที่ผ่านมา

    അബദ്ദത്തിൽ മക്കളെ ഉണ്ടാക്കിയതിന് എണ്ണമുണ്ടോ

  • @drisyadrishh1276
    @drisyadrishh1276 หลายเดือนก่อน +4

    Olivia videos caption oke ozhivakeet ❤ emoji mathre ullalloo 😌

    • @Ashok226yy
      @Ashok226yy หลายเดือนก่อน +1

      first kuttam parayum pinne settle cheythal video remove idum 😂 ivante main pani ithu pole kure personal life nashippikan nokititund

  • @Arun.P.R
    @Arun.P.R 20 วันที่ผ่านมา

    അവൻ തന്നെ അടുത്ത ടാർഗറ്റ് ആൾക്കാരുണ്ട്

  • @shafichemmand5085
    @shafichemmand5085 หลายเดือนก่อน +4

    മാപ്പും കോപ്പും ഒന്നുമില്ല നല്ല അടി കൊടുക്കണം

  • @jubairiyajasin4697
    @jubairiyajasin4697 หลายเดือนก่อน

    വേറുതേ വിടരുത് മാപ്പ് കേടുക്കരുത് ഞ്ഞാൻ വയനാട്

  • @malenadubeats309
    @malenadubeats309 หลายเดือนก่อน +2

    Sathyam poratherangathada nallath

  • @Arun.P.R
    @Arun.P.R 20 วันที่ผ่านมา

    നേരിട്ട് വലിച്ചു കുടിക്കാൻ l ആ കൊടുക്കാൻ ഞാൻ കൊടുക്കാം തിരുനെല്ലി വയനാട്ടിലെ തിരുനെല്ലിക്ക് വരാൻ പറ അവനോട് കുടിക്കാൻ ഞാൻ കൊടുക്കാം കുറെ കൊടുക്കാം അവനോട് മാനന്തവാടിക്ക് വരാൻ പറ 5:58 6:00 6:02 6:03

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 21 วันที่ผ่านมา

    ലേലൂ 😂 അല്ലു 😂

  • @fathimathzuhara7543
    @fathimathzuhara7543 หลายเดือนก่อน

    മാപ്പും.വേണ്ട.ഒരു.കോപ്പും.വേണ്ട.ആദിയവും.അവസാന.വും.ഇദ്ധാവണം

  • @SumaAnand-qi8mh
    @SumaAnand-qi8mh หลายเดือนก่อน +2

    Haiathul

  • @sainabapa3093
    @sainabapa3093 หลายเดือนก่อน

    ഇവന്മാർക്കൊന്നും മാപ്പ് കൊടുക്കാൻ പാടില്ല

  • @Dhikari8133
    @Dhikari8133 หลายเดือนก่อน

    Jeevithathil ninne pole ellam thikanjavar avvila bro mattulavar.. Nii shemikadey😂😂

  • @SleepyBanjo-tm4wg
    @SleepyBanjo-tm4wg หลายเดือนก่อน

    ഇവനെ വെറുതെ വിടരുത്

  • @lathifadeeb3845
    @lathifadeeb3845 หลายเดือนก่อน

    சாவர்க்கர் பரம்பரை..😮

  • @safoorasafu3594
    @safoorasafu3594 27 วันที่ผ่านมา

    ഇ വനെ യൊക്കെ എന്താ ചെയ്യുക

  • @Arun.P.R
    @Arun.P.R 20 วันที่ผ่านมา

    അവനെ അമ്മന്റെ വയറ്റിൽ നിന്ന് വന്നതല്ല അവനെ ബാക്കി പറയുന്നില്ല

  • @semeerasemi3798
    @semeerasemi3798 หลายเดือนก่อน

    Annanethala adichupolikkanam

  • @pss4779
    @pss4779 หลายเดือนก่อน

    Evante. Prayam. Enkilum. Nokkende. Jeevitham. Muzuvanum. Ressichille.. Eniyu. Devathe. Vilikku.

  • @Arun.P.R
    @Arun.P.R 20 วันที่ผ่านมา

    അഭിയേട്ടാ അവൻ എന്താ മുലപ്പാൽ കുടിക്കാണ്ട് വളർന്നതാണോ അഭിയേട്ടാ

  • @ashrafkalarikkal7108
    @ashrafkalarikkal7108 หลายเดือนก่อน

    Avanum savarkaraayi

  • @sushamanair4584
    @sushamanair4584 หลายเดือนก่อน +2

    Avanu mappukotukkenta

  • @veeranpk7604
    @veeranpk7604 หลายเดือนก่อน

    ഇവൻ കാലിൽ പിടിച്ച് മാപ്പ് ച്ചോദിച്ചാൽ കാല് പിടിക്കുമ്പോൾപ്പോലും മുഖ ളിലേക്ക് നോക്കും

  • @familyvlogs9468
    @familyvlogs9468 หลายเดือนก่อน

    Super😂

  • @vineethak3452
    @vineethak3452 หลายเดือนก่อน

    കൊടുക്കരുത്

  • @rahimababu1447
    @rahimababu1447 29 วันที่ผ่านมา

    Vaal kondu vayel veddanum

  • @jaleela6672
    @jaleela6672 หลายเดือนก่อน

    ഇയാൾ ആ മെസേജ്നഗറ്റീവ് ആണെന്ന് കരുതി നെഗറ്റീവിനെ എതിർത്ത താണെന്നാണ് തോന്നുന്നത്

  • @kumaraswamykumaraswamy4756
    @kumaraswamykumaraswamy4756 25 วันที่ผ่านมา

    Vayandu duranthathepatti oru second orthal arumkaranjupokum evan enthumsnushyana

  • @SleepyBanjo-tm4wg
    @SleepyBanjo-tm4wg หลายเดือนก่อน

    കുടിപ്പിച്ചു കൊടുക്ക്

  • @shanshan6517
    @shanshan6517 หลายเดือนก่อน

    ബാബുരാജ് ചേട്ടാ താങ്കൾക്ക് എങ്ങനെ പുറത്തിറങ്ങി നടക്കാൻ കഴിയും വല്ല ആവശ്യവും ഉണ്ടായോ....

  • @ajithakumari8688
    @ajithakumari8688 หลายเดือนก่อน

    വെറുതെ വിടരുത്

  • @shoukathali2078
    @shoukathali2078 หลายเดือนก่อน

    Ivark kodkkendath kodthe pattu

  • @kajose4722
    @kajose4722 หลายเดือนก่อน

    Comment those who put are cowards.

  • @rahimababu1447
    @rahimababu1447 29 วันที่ผ่านมา

    Bjp rss these guys ask.mappu

  • @majeedmaji9333
    @majeedmaji9333 หลายเดือนก่อน

    Ee thendiye panjikkidanam😮

  • @user-zn6ct2gj4x
    @user-zn6ct2gj4x หลายเดือนก่อน

    Evanmare orukaranavasalum veruthe vidaruth

  • @UbaeedK-el1pr
    @UbaeedK-el1pr หลายเดือนก่อน

    Puratyiranganda.akattirunno

  • @saleemponnandi5987
    @saleemponnandi5987 หลายเดือนก่อน

    Ni manusiyanalla. Mrkamanu

  • @AbdulHameedvCalicut
    @AbdulHameedvCalicut หลายเดือนก่อน

    നിനക്ക് സ്നേഹം സങ്കടം ഒന്നും മനസ്സിൽ വരില്ല

  • @sukumaranpalakkool167
    @sukumaranpalakkool167 29 วันที่ผ่านมา

    ഞങ്ങൾ സവർക്കറണ്ണന്റ പിൻഗാമികൾ
    "മാപ്പ് " അത് സവർക്കറണ്ണൻ
    അങ്ങക്ക് കനിഞ്ഞുനൽകിയ വരമാണ് മാപ്പ്
    😂😂😂

  • @MariyamElayadath
    @MariyamElayadath 29 วันที่ผ่านมา

    നീയൊക്കെ ഉണ്ടാക്കായ മക്കൾ രണ്ട് കാലിലോ 4 കാലിലോ

  • @Aiaxif-wx2ex
    @Aiaxif-wx2ex หลายเดือนก่อน +1

    എന്ത് സംഭവിച്ചാലും അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് വല്ലതും പറയാൻ ചീത്തയും പറയാം അയാളെ കുറ്റം പറയുന്ന എല്ലാവരും യോഗ്യന്മാരും അല്ല തന്റേടികളും അല്ല ആളിനെക്കുറിച്ച് അളന്നിട്ടു പ്രതികരിക്കുന്നത് അതു തന്റെ ഇടമല്ല ഇവിടെ എത്രയോ സംഘി നേതാക്കൾ വല്ല അഭിപ്രായങ്ങളും പറഞ്ഞു മോശമായി ആരെങ്കിലും എന്തെങ്കിലും ചെയ്തോ ഇല്ലല്ലോ അതുപോലെ ഇതിനെ അങ്ങ് വിട്ടേക്ക് ഇവിടെ 90% വും പകൽ മാന്യന്മാരാ അതിൽ നീയും ഞാനും ഉൾപ്പെടും

  • @Tra-yambakam
    @Tra-yambakam หลายเดือนก่อน

    ഇവന് പാൽ വീട്ടിൽ കിട്ടും ഈ പോൾ കിട്ടി കാണും

  • @sasis2823
    @sasis2823 หลายเดือนก่อน

    Adana😊ri.mapp.alla.koppum

  • @SherlySaji-q2k
    @SherlySaji-q2k หลายเดือนก่อน

    Adi uchu parikanom Ee tha..... Mone ivane oru 65 years Engilum kanille

  • @user-ym9dy4ur1m
    @user-ym9dy4ur1m หลายเดือนก่อน

    Good

  • @devassykuttypt1534
    @devassykuttypt1534 หลายเดือนก่อน

    avande, thandhkku, pandu, pattiya, abadham

  • @Secular633
    @Secular633 หลายเดือนก่อน +1

    അയാൾ പറയുന്നത് സത്യമാണെന്ന് തോന്നുന്നു. മാപ്പ് പറഞ്ഞില്ലേ. വിട്ട് കളയൂ.

    • @thoppifishing3494
      @thoppifishing3494 หลายเดือนก่อน +1

      2 adikittiyale Orma varikayullu

    • @shamsuthayyil-le7pk
      @shamsuthayyil-le7pk หลายเดือนก่อน

      angane mapp kodukan pattilla thendi

    • @abdulummer8407
      @abdulummer8407 หลายเดือนก่อน +2

      വിട്ട് കളയൂ എന്ന് പറഞ്ഞവൻ അവന്റെ ആളാണ് പഞ്ഞിക്കിടണം

    • @khanmajeed1
      @khanmajeed1 หลายเดือนก่อน +1

      അവനു മാപ്പല്ല കോപ്പാണ് കൊടുക്കേണ്ടത് ഇവന് മാപ്പ് കൊടുത്തൂടെ എന്ന് പറഞ്ഞ നീയും ഇയാളെ പോലെയുള്ള കമന്റ്‌ ഇട്ട് കാണും

  • @haridastg6419
    @haridastg6419 หลายเดือนก่อน

    ലാൽസലാം.. സകാവ്...

  • @manip1272
    @manip1272 หลายเดือนก่อน

    👍🏿👍🏿👍🏿👍🏿🌹🌹🌹🌹❤️❤️❤️❤️❤️

  • @Nasarki
    @Nasarki หลายเดือนก่อน

    ഇവന്റ് അറിവില്ല ആയിമ അല്ല ഇവൻ മാപ് അർഹിക്കുന്നില്ല

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 หลายเดือนก่อน

    ആവൂ ഭയാനകം തന്നെ എന്തൊരു. ദുഃഖം.. മുഖത്ത് കാണുന്നുണ്ട്

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 หลายเดือนก่อน

    അറിവില്ലാത്തത് കൊണ്ട് ചെയ്യതത് എന്ന് പറയാൻ ഇയാൾക്ക് നാണമില്ലേ...ഈയാളെന്തെ ഇളക്കുഞ്ഞൂഞ്ഞോ 😂😂

  • @MuhammedP-pk6mh
    @MuhammedP-pk6mh หลายเดือนก่อน

    നിനക്ക് അറിവ് വരുവോ

  • @rafeeqcp918
    @rafeeqcp918 หลายเดือนก่อน

    Evan,rssbeegarananh

  • @ABDU-xl4yn
    @ABDU-xl4yn หลายเดือนก่อน +1

    Great 👍