ആയിഷയെന്ന പാലക്കാട്ടുകാരി വീട്ടമ്മയും ജസീന്ത ആര്‍ഡനും തമ്മിലെന്ത്? | Malabar Manual 04 Oct 2021

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Get all the weekly updates on what's happening in your beautiful neighbourhood from Northern Kerala, in our exclusive programme, Malabar Manual.
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Our Recommended Playlists for You:
    Ippol Sambhavikkunnathu
    ► • Playlist
    Coronakkalathu Nammalariyan
    ► • Playlist
    Cover Story
    ► • Cover Story | കവർ സ്റ്...
    Munshi
    ► • Munshi | മുൻഷി
    Entertainment
    ► • Entertainment | എന്റർട...
    YOU CAN ALSO CONNECT WITH US @:
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    #AsianetNewsLive #MalabarManual #MalayalamNewsLive
    *********Asianet News - Kerala's No.1 News and Infotainment TV Channel*********
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 478

  • @prakashkannappan1336
    @prakashkannappan1336 2 ปีที่แล้ว +55

    മാഡം, നിങ്ങൾ മലയാളികൾക്ക് വലിയ ഒരു അഭിമാനമാണ്, big salute

  • @sudhakaranpadinjarethil2689
    @sudhakaranpadinjarethil2689 2 ปีที่แล้ว +229

    വായിച്ചു വളരാനുള്ള നാടിനു വേണ്ടി ആയിഷയുട ലൈബ്രെറി വലിയ മുതൽക്കൂട്ടാണ് നന്മകൾ നേരുന്നു.....

  • @lathajoshi371
    @lathajoshi371 2 ปีที่แล้ว +87

    ഐഷയുടെ husband ന് അനുമോദനങ്ങൾ... 🌹നിങ്ങൾ മറ്റുള്ളവർക്ക് ഒരു inspiration ആകട്ടെ. അജ്ഞതയുടെ മറനീക്കി വെളിച്ചം നിറയട്ടെ യുവമനസ്സുകളിൽ. 👍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +116

    മനസ്സിന് കുളിർമ നൽകിയ വാർത്ത ✌️😍ഏറ്റവും നല്ല അറിവുകൾ പകർന്ന് കിട്ടുന്നത് വായനയിലൂടെയാണ്...ആ അറിവുകൾ സംസ്കാരസമ്പന്നത പഠിപ്പിക്കും..

    • @mammoottyvahida6864
      @mammoottyvahida6864 2 ปีที่แล้ว

      1)l8#

    • @josephdevasiah9062
      @josephdevasiah9062 2 ปีที่แล้ว

      ന്യൂസിലാൻഡ് അധികകാലം ഇങ്ങനെ പോവുകയില്ല

    • @sahad2579
      @sahad2579 2 ปีที่แล้ว +1

      @@josephdevasiah9062?

    • @mohammadmogral4646
      @mohammadmogral4646 2 ปีที่แล้ว

      @@josephdevasiah9062 neeyum adigha kaalam gunboat Sevilla crisanghi.

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว

      @@josephdevasiah9062 സ്നേഹത്തിൽ അധിഷ്ഠിതമായതൊന്നും നശിയ്ക്കില്ല, താൽക്കാലിക ബുദ്ധിമുട്ടുകൾ സ്വാഭാവികമായും ഉണ്ടാകും, പക്ഷേ അന്തിമ വിജയം സ്നേഹത്തിന് അവകാശപ്പെട്ടതാണ് 🙏💓

  • @abdulkhadars5921
    @abdulkhadars5921 2 ปีที่แล้ว +381

    ഒരു പ്രധാനമന്ത്രി പദത്തിന്റെ യഥാർത്ഥ അവകാശിയാണവ൪.

    • @joejim8931
      @joejim8931 2 ปีที่แล้ว

      എന്നാ...?

    • @ha_n_gu_l7365
      @ha_n_gu_l7365 2 ปีที่แล้ว

      ❤️❤️❤️❤️

    • @subashkp9549
      @subashkp9549 2 ปีที่แล้ว +3

      ശരി മൊതലാ🐊ളീ...🐷

    • @emmes3074
      @emmes3074 2 ปีที่แล้ว +6

      @@subashkp9549 അതെന്നാ ജസീന്ത മോശമാണോ മൊയ്ലാളീ

    • @Jazzworld0099
      @Jazzworld0099 2 ปีที่แล้ว +6

      ഇവിടെയും ഉണ്ട് ഒരു ചായവാല 😤

  • @_castle_of_artt_
    @_castle_of_artt_ 2 ปีที่แล้ว +34

    നമ്മുടെ നാടിനു വേണ്ടി ലൈബ്രറി ഒരുക്കിയ ആയിഷ ക്ക് അഭിനന്ദനങ്ങൾ!! ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @fasalurahman4469
    @fasalurahman4469 2 ปีที่แล้ว +108

    നല്ല പ്രവർത്തനം...വലിയ വലിയ വിജയങ്ങളുടെ തുടക്കം ചെറിയ ചെറിയ ശ്രമങ്ങളാണ്...
    മുന്നോട്ടു പോകുക...ദൈവം അനുഗ്രഹിക്കട്ടെ😍

  • @moosamoosa3702
    @moosamoosa3702 2 ปีที่แล้ว +80

    ആ ഭാര്യക്കും ഭർത്താവിനും ഏഷ്യാനെറ്റിനും എല്ലാത്തിനും മീതേ ജസിന്തക്കും വളേരെ അഭിനന്ദനം

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +118

    വായന അതു ലോകത്തെ നന്മയിലേക്ക് നയിക്കും,നമ്മളേയും🙏💓

    • @arunnairadanchery2128
      @arunnairadanchery2128 2 ปีที่แล้ว

      *എന്താണ് വായിക്കുന്നത്* എന്നതിനെ അനുസരിച്ചിരിക്കും ഫലം.

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว +1

      @@arunnairadanchery2128 തീർച്ചയായും.

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว

      Yes

  • @moideenkunhi7696
    @moideenkunhi7696 2 ปีที่แล้ว +70

    നല്ലൊരു വാർത്ത ഇതുപോലുള്ള നന്മകൾ ചെയ്തു സമൂഹത്തെ ഉന്നതിയിലെത്തിക്കാനുള്ള ആയിശയുടെ നല്ല ആഗ്രഹത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  • @emmes3074
    @emmes3074 2 ปีที่แล้ว +24

    നമ്മുടെ രാഷ്ട്രത്തിൻറ അഭിമാനമായി വളരുക സഹോദരീ...

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว +33

    എല്ലാവർക്കും അറിവിനെ നൽകുന്ന മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ പുതിയ ഓരോ പദ്ധതി യും പുതിയ തലമുറക്ക് നല്ലതാണ്

  • @krishnansasidharan8566
    @krishnansasidharan8566 2 ปีที่แล้ว +57

    WOW..What Spirit..How Great..Go on Aysha !

  • @shefeena2918
    @shefeena2918 2 ปีที่แล้ว +28

    എല്ലാവക്കും അറിവ് നൽകാനുള്ള മനസ്സുണ്ടല്ലോ താത്താ... അത് അല്ലാഹു നൽകിയ വലിയ ഒരു അനുഗ്രഹമാണ്... ഇനിയും താത്ത ഉയിരങ്ങളിലേക്ക് എത്തട്ടെ...👍best wishes for my sis😍👍

  • @babujohn951
    @babujohn951 2 ปีที่แล้ว +12

    Congrats ആയിഷ . സമൂഹ്യ നന്മയായിരിക്കണം നമ്മുടെ ലക്ഷ്യം. ഒറ്റ മതപുസ്തകത്തിൽ മാത്രം നമ്മുടെ ജീവിതം ഒരുക്കി നിർത്താതെ വൈവിദ്ധ്യമാർന്ന ഈ ലോകത്ത് എല്ലാവരേയും ചേർത്ത് വച്ച് ജീവിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾ - വരും തലമുറ പഠിക്കട്ടെ. മനുഷ്യത്വം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ വായിക്കട്ടെ. മനുഷ്യർ തമ്മിൽ വെറുക്കാൻ പഠിപ്പിക്കുന്ന വിഷം കലർന്ന മതപ്രമാണങ്ങൾ ഒഴിവാക്കുക. സന്തോഷവും സമാധാനമായും സ്നേഹത്തോടെ എല്ലാവരും ജീവിക്കട്ടെ.

    • @babujohn951
      @babujohn951 2 ปีที่แล้ว

      സ്ത്രീകൾ ഭരിച്ചാൽ രാജ്യം നശിച്ചു പോകുമെന്നാ ണല്ലോ മതപ്രമാണ ങ്ങളിൽ എഴുതപ്പെട്ടി ട്ടുള്ളത്.. ഇപ്പോൾ എന്തായി ? അതിനെന്തു് പ്രസക്തിയാണുള്ളതു്.

    • @Hert355
      @Hert355 2 ปีที่แล้ว +1

      നീ വായിക്കുക നിൻ്റെ രക്ഷിതാവിൻ്റെ നാമത്തിൽ ഇത് എവിടെ എന്നു കുടി മനസ്സിലാകുക

    • @hidden9710
      @hidden9710 2 ปีที่แล้ว

      വന്നല്ലോ മല മോയന്ത് 😂 എല്ലായിടത്തും തൂറി മെഴുക്കും

    • @Hert355
      @Hert355 2 ปีที่แล้ว

      @@hidden9710 ആര്

    • @naseerabduljabbar2457
      @naseerabduljabbar2457 2 ปีที่แล้ว

      ഒരു തട്ട് ഇസ്ലാമിനിട്ടു, മനസ്സിന് ഒരു സുഖം തോന്നുന്നോ സഹോദരാ ..

  • @shakkeershakkeer1573
    @shakkeershakkeer1573 2 ปีที่แล้ว +30

    ആയിഷത്തായുടെ ജീവിതം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @joshuacraft9145
    @joshuacraft9145 2 ปีที่แล้ว +44

    Best wishes from New Zealand.
    Books are like the windows to the broader world, both outside and inside!
    വായന ഇഷ്ടം😍

  • @abdulrasheedks4733
    @abdulrasheedks4733 2 ปีที่แล้ว +30

    പ്രശംസയത്തിക്കുന്ന പ്രവർത്തനങ്ങൾ. എല്ലാ ആശംസകളും👍👍👍

  • @abdulhakkim7881
    @abdulhakkim7881 2 ปีที่แล้ว +26

    അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രേവർത്തനങ്ങൾ ഇനിയും ചെയ്യാനാകട്ടെ എന്ന് ആശംസിക്കുന്നു

  • @sangeetharajendran3552
    @sangeetharajendran3552 2 ปีที่แล้ว +9

    അഭിമാനമുണ്ട് ആയിഷ. എല്ലാം നന്മകളും nerunnu

  • @charlie7086
    @charlie7086 2 ปีที่แล้ว +84

    ആയിഷ യെ ഉന്നത പഠനത്തിന് വിട്ട ഹസ്ബൻഡ് ന് ഒരുപാട് അനുമോദനങ്ങൾ 🌷

    • @youknowwho1592
      @youknowwho1592 2 ปีที่แล้ว +1

      Vitta....really?😂😂

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      Athu kondu jassenthakku oru kathu eyuthaan aayi.😎😎

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +29

    അഭിനന്ദനങ്ങൾ ആയിഷ വായനയുടെ വാതായനങ്ങൾ തുറന്നിട്ടതിന് അതിലൂടെ അറിവിന്റെ ലോകംപൂ കാൻ മാനവർക് കഴിയട്ടെ
    ആശംസകൾ

    • @chandykm6970
      @chandykm6970 2 ปีที่แล้ว +2

      Your service to the community is valuable, all the best

    • @whereisourdestination2101
      @whereisourdestination2101 2 ปีที่แล้ว

      Thanks alot for your valuable words,inspiring to do more .

  • @shajanafaisal738
    @shajanafaisal738 2 ปีที่แล้ว +29

    Maasha allah. അറിവ് നേടുകയും പകർന്നു കൊടുക്കുകയും വളരെ പുണ്യമുള്ള കാര്യമാണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @georgekk1012
      @georgekk1012 2 ปีที่แล้ว +1

      കടക്കു പുറത്തു

    • @vsdktbkm5012
      @vsdktbkm5012 2 ปีที่แล้ว

      if you had read these books you would have been different person. too sad.

    • @mkm4u4
      @mkm4u4 2 ปีที่แล้ว

      കുരു reply spotted

  • @nanooraveendran4749
    @nanooraveendran4749 2 ปีที่แล้ว +37

    Athaakanam oru leader.she is well-known prime minister

  • @mubarakmubooos
    @mubarakmubooos 2 ปีที่แล้ว +29

    ശ്രീമതി ജസീന്തക്ക് ന്യൂസിലൻഡിൽ ഉള്ളതിനേക്കാൾ ഫാൻസ് കേരളത്തിൽ ആണ്,

  • @abdulsalam-iw8jv
    @abdulsalam-iw8jv 2 ปีที่แล้ว +12

    ആയിഷ എല്ലാആശംസകളും ഉന്നത നിലയിലെത്തട്ടെ ആമീൻ

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 ปีที่แล้ว +13

    You are Reading jewel Aisha Madam from my place, Palakkad, as I am also staying in Olavakkode, a real Palakkadian, studied in Victoria College, Palakkad, you made us head high of every Palakkadian. All good wishes to you and your library.

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +9

    ആശംസകള്‍ നന്മകള്‍ ആഗ്രഹങ്ങള്‍ എത്രയും വേഗം സഫലമാവട്ടെ 🌹🌹🌹🌹

  • @sheryn03
    @sheryn03 2 ปีที่แล้ว +16

    congratulation Ayshathatha Iwish and pray that you always succeed in whatever you do
    By pathu

  • @sreedharnambiar8476
    @sreedharnambiar8476 2 ปีที่แล้ว +13

    All the best to the attempt to improve learning habit in children , the future assets of our Motherland 👍👍👍🙏🙏

  • @saidalavimanakkadavan2938
    @saidalavimanakkadavan2938 2 ปีที่แล้ว +245

    ഇതൊക്കെ കാണുമ്പോൾ, സ്വന്തം ജനതക്ക് മുകളിലൂടെ വാഹനം ഓടിച്ച് കയറ്റി കൊന്നൊടുക്കുന്ന ഭരണകർത്താക്കൾ ഉള്ള നമ്മുടെ ഭാരതത്തെ ഓർത്ത് വിലപിക്കാനേ കഴിയൂ ...... ജസീന്തയെ ദൈവം അനുഗ്രഹിക്കട്ടെ .....

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว +1

      A labour party leader not a centre right..that is the difference..

    • @ceebeeyes9046
      @ceebeeyes9046 2 ปีที่แล้ว +8

      പെൺകുട്ടികളെ പഠിക്കാൻ വിടാത്തത് ജോലിക്ക് വിടാത്തത് ചെറിയ പ്രായത്തിൽ കെട്ടിച്ചു വിടുന്നത് തുടങ്ങിയ ആചാരങ്ങൾ ചെയ്യുന്നത് ഏത് സമുദായത്തിലാണ് കൂടുതൽ ആലോചിച്ചുനോക്കൂ.......

    • @saidalavimanakkadavan2938
      @saidalavimanakkadavan2938 2 ปีที่แล้ว +22

      @@ceebeeyes9046 സമുദായം ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതില്ല. ഓരോ ഭരണാധികാരികളും ജനങ്ങളോട് കാണിക്കേണ്ട ബാധ്യത നിറവേറ്റുന്നിടത്താണ് പരാജയപ്പെടുന്നത്. ജാതി തിരിച്ചുള്ള ചിന്ത തന്നെ ഭരണാധികാരികൾക്ക് ഭൂഷണമല്ല.

    • @firosekhan1644
      @firosekhan1644 2 ปีที่แล้ว +15

      @@ceebeeyes9046 ഇപ്പോൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ഏതു വിഭാഗം ആണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ

    • @ceebeeyes9046
      @ceebeeyes9046 2 ปีที่แล้ว +4

      @@saidalavimanakkadavan2938 ഒരു പ്രത്യേക സർക്കാർ ചെയ്യുന്ന കാര്യത്തെ രാജ്യത്തെ അപമാനിക്കുന്ന രീതിയിൽ താങ്കൾ പറഞ്ഞു അത് ശരിയാണോ

  • @jisharaj2927
    @jisharaj2927 2 ปีที่แล้ว

    നമ്മുടെ സമൂഹത്ത് പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാടു സ്ത്രീ കൾക്ക് പ്രചോദനമാകട്ടെ ഈ വീഡിയോ 😍😍 god bless you❤️❤️❤️

  • @Jignesh_K_A
    @Jignesh_K_A 2 ปีที่แล้ว +7

    അഭിനന്ദനങ്ങൾ 👏👏👏

  • @jamaludeenkuttys4784
    @jamaludeenkuttys4784 2 ปีที่แล้ว +7

    അൽഹംദുലില്ലാ, അല്ലാഹുവിന്റെ അനുഗ്രഹം സഹോദരിക്കും ഭർത്താവിനും ഉണ്ടാകട്ടേ എന്നാഗ്രഹിക്കുന്നു. Good work, keep it up. Hearty congrats.

  • @forfuture236
    @forfuture236 2 ปีที่แล้ว

    ഇത്രയും നല്ല വാർത്തക്ക് എന്തിനാ ഈ ഡിസ്‌ലൈക്കുകൾ മനുഷ്യമാരുടെ വികൃതമായ മനസ്സ്. ജെസിന്ത she is awesome. I really respect her.salute mam.

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว

      നന്മയെ നന്മയായി കാണാൻ എല്ലാവർക്കും കഴിയണം എന്ന് ഇല്ല.

  • @sumaiyaquasim4009
    @sumaiyaquasim4009 2 ปีที่แล้ว +9

    Wonderful service to the community you're doing, Aisha! MashaAllah! May Allah grant you abundant returns here and in the Hereafter!

  • @yousaftanoor7312
    @yousaftanoor7312 2 ปีที่แล้ว +4

    Masha Allah, ദൈവം അനുഗ്രഹിക്കട്ടെ

  • @habisidhi719
    @habisidhi719 2 ปีที่แล้ว +4

    Congratulations. കുഞ്ഞുമനസ്സുകൾക്ക് ശരിയായ വിഞ്ജാനപ്രദമായ,അവരുടെ ചിന്തകൾ ഉണരുന്ന,പ്റബഞ്ജത്തെക്കുറിച്ച് മനസ്സിലാക്കാനുതകുന്ന,സ്വന്തം ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുന്ന വിജ്ഞാനം ഈലൈബ്ററിയിൽനിന്നും ലഭിക്കട്ടെ

  • @ihdhuijk
    @ihdhuijk 2 ปีที่แล้ว +4

    ഇത്തിരി ജീവിതം ഒത്തിരി വെളിച്ചം വീശുന്ന നല്ല തീരുമാനം..്‌്‌💖💖💖💖💖👏👏👏👏👏👏👌👌👍

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 👌👌💐💐

  • @Mjv400
    @Mjv400 2 ปีที่แล้ว +25

    ആയിഷയെ വീണ്ടും പഠിക്കാൻ വിട്ട ഭർത്താവിന് ഇരിക്കട്ടെ ഒരു പൂച്ചെണ്ട്.... 🌹🌹

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +6

    Congratulations Ayisha All the best dear 👍

  • @manoyanackal6322
    @manoyanackal6322 2 ปีที่แล้ว +3

    കുഞ്ഞു മക്കളുടെ വായന നല്ല അറിവിലേക്കും അതിലുപരി വെക്തി വികാസത്തിനും ഉതകുന്ന തായിരിക്കട്ടെ. ആശംസകൾ 🌹

  • @jobydevasia2039
    @jobydevasia2039 2 ปีที่แล้ว +5

    Stay blessed and happy in Jesus name

  • @abdulgafoorerchamveettil5004
    @abdulgafoorerchamveettil5004 2 ปีที่แล้ว +5

    ❤അഭിനന്ദനങ്ങൾ 🌹👍

  • @ratnakumarn4749
    @ratnakumarn4749 2 ปีที่แล้ว +10

    Add a portrait of newsiland prime minister and copy of reply letter in your great library

  • @surendrantk1575
    @surendrantk1575 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ - ആശംസകൾ

    • @kunjavoosworld3336
      @kunjavoosworld3336 ปีที่แล้ว

      Aysha ithaaa..... Love you... Njangadea itha poliyanu.. Iniyum orupad uyarangal athan aashamsikunnu..... 😍😘😘😘😘

  • @ramakrishnankpr4948
    @ramakrishnankpr4948 2 ปีที่แล้ว +5

    കേരളത്തിന് അഭിമാനിക്കാം

  • @sunithamk8030
    @sunithamk8030 2 ปีที่แล้ว +2

    നന്മയുള്ള നല്ല വാർത്ത

  • @shamlanajum4060
    @shamlanajum4060 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ 🌷🌷

  • @fasilamol6440
    @fasilamol6440 2 ปีที่แล้ว +8

    Nagalude swandam ayshatha ❤️nanum aa library member anu😘

  • @kunjavoosworld3336
    @kunjavoosworld3336 ปีที่แล้ว +1

    Ayshathaaaa.... 😘😘... Well done dear.. Iniyum orupad karayal namudea samuhathin vendi cheyan kazhiyatea.... Aysha itha njagalk appozhum oru inspiriation annu... 😘❤️❤️❤️

  • @anithakabeer1460
    @anithakabeer1460 2 ปีที่แล้ว +6

    Proud of you Aisha, big salute to your husband,Jaseentha madam Great 🙏

    • @akashtv1204
      @akashtv1204 2 ปีที่แล้ว

      Aeanu epol laibrari vayikkunadhu..... Moblilil alladhe...........

  • @rosejasmine3085
    @rosejasmine3085 2 ปีที่แล้ว +5

    Wow! truly.. Deeply inspiring 💐

  • @divyakd7442
    @divyakd7442 2 ปีที่แล้ว +1

    Njangade ayishatha ennum ellavarukum oru abimanamavatte.ayishatha ennum adipoli aanu❤️😍 congrats ayishatha.ayishatha ellavarukum oru inspiration aanu🙌❤️😍

  • @paulosemathay2872
    @paulosemathay2872 2 ปีที่แล้ว +1

    Congratulations

  • @lasivkumar9187
    @lasivkumar9187 2 ปีที่แล้ว +17

    ആയിഷപോലുള്ളവർ കേരളത്തിൻ്റെ പ്രതീക്ഷയാണ് ,
    ഇവരെ പോലുള്ളവർ ഒരുപാട് നല്ല മനുഷ്യർ ഇവിടെയുള്ളപോൾ , ചില പ്രദേങ്ങളിൽ പടരുന്ന വിസ്മയങ്ങൾ ഇവിടെപടരില്ലെന്ന് പ്രതിഷിക്കാം

    • @muneermuni7631
      @muneermuni7631 2 ปีที่แล้ว

      👌👌👌

    • @aslammongam967
      @aslammongam967 2 ปีที่แล้ว +1

      Lasiv കുമാറിനെ പോലെ ഉള്ളവരും ഇവിടെ ആവശ്യമാണ് ചില സംസ്ഥാനങ്ങളിൽ ഉള്ള തല്ലിക്കൊല്ലൽ ഇവിടെ വരാതിരിക്കാൻ വന്നാൽ ഞങ്ങൾക്ക് മുമ്പേ മറുപടി കൊടുക്കാൻ 😋😋

    • @saleemmadathil9854
      @saleemmadathil9854 2 ปีที่แล้ว +1

      നിങ്ങളാണ് ഈ നാടിന്റെ നന്മ ഒരായിരം അഭിനന്ദനങ്ങൾ lasivkumar

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +2

    Wow 🤑 what a news 👏👏👏👏👍🏽

  • @habeeburrahman864
    @habeeburrahman864 2 ปีที่แล้ว +3

    EXCELLENT 👌👌👌 KEEP IT UP

  • @farseenashabab269
    @farseenashabab269 2 ปีที่แล้ว +2

    Adipoli ayshakutty😍😍

  • @sooryajayachandran2331
    @sooryajayachandran2331 2 ปีที่แล้ว +3

    Very hearty congratulations my dear friend... ❤️❤️❤️So happy with your every achievements....every great success begins from a single step...wish you all success in your future....god may bless you in every moment of your life...👏👏👏👏👏

  • @asokanbhaskaran1808
    @asokanbhaskaran1808 2 ปีที่แล้ว +3

    It is a very good thing see this kind of family and appreciable to the husband of Ms. Aisha for allowing her to study and stand with her in her education and her goal of life which is very rare among the husbands of Kerala, and India in general. This must be the kind of family and society we want in India. We need to reject all forms of religious fanaticism and insane religiosity but be spiritual in all walks of lives and be service minded to our neighbourhood and society, eventually our nation. You are a wonderful husband and good human being. May God be with you and help your family to do great things for the nation building.

    • @whereisourdestination2101
      @whereisourdestination2101 2 ปีที่แล้ว

      Thanking you for your valuable words, definitely your whole hearted words make us to do more and better with in our limited space,definitely our aim is to service neighbourhood and society. Really you're words are appreciatable and thanking you 🙏
      Faithfully
      Ayshashameer

  • @ALMcreations
    @ALMcreations 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @sameeraansar1343
    @sameeraansar1343 2 ปีที่แล้ว +5

    I m a big fan of JA. She is a strong leader, yet very compassionate ❤️

  • @MohamedAli-eb1bt
    @MohamedAli-eb1bt 2 ปีที่แล้ว +7

    An ideal wife and husband who could enlighten everyone through
    their good motivations for the next generations.🌷🌷❤❤

  • @achammathomas4136
    @achammathomas4136 2 ปีที่แล้ว +2

    Great!! God bless you Ayesha and may the ladies of God's own country town benefit

  • @sudev1408
    @sudev1408 2 ปีที่แล้ว +1

    👍🏻👍🏻👍🏻 goog effort hat's off toyou

  • @radhikamd2014
    @radhikamd2014 2 ปีที่แล้ว +1

    Excellent dear sister... All the best

  • @_x2659
    @_x2659 2 ปีที่แล้ว +10

    പഠിക്കുക വീണ്ടും പഠിക്കുക.. ch ന്ടെ വാക്കുകൾ... ജസീന്ത ആഡം... എനിക്ക് ബഹുമാനം തോന്നിയ ഭരണധികാരി..

  • @bindusuresh2869
    @bindusuresh2869 2 ปีที่แล้ว +4

    Well done Aisha 🙏😍

  • @GPNair-lc5km
    @GPNair-lc5km 2 ปีที่แล้ว +3

    ALL THE BEST SISTER'

  • @daisyyohannan280
    @daisyyohannan280 2 ปีที่แล้ว +2

    Very good dear. God bless.

  • @Noname-kt3fn
    @Noname-kt3fn 2 ปีที่แล้ว +2

    Great idea❤️💖 wishing to be your neighbour💖❣️

  • @Zabakoona
    @Zabakoona 2 ปีที่แล้ว +2

    Good job appreciated
    Inspired

  • @sakeenaseki9885
    @sakeenaseki9885 2 ปีที่แล้ว +2

    Aysha great! Please accept my congratulations
    Please go-ahead l am sure you become a shining star may God bless u

  • @sukeshkp6548
    @sukeshkp6548 2 ปีที่แล้ว +4

    You are doing a wonderful job!!aysha 👏👏

  • @Cutie_hampera
    @Cutie_hampera 2 ปีที่แล้ว +1

    Itha super❤‍🔥😻jaseentha mam inspiration aan ipo ningalum ❤‍🔥u r such a gem itha........ Iniyum orupad heightsil ethatte.... Iii librariyil ninn book online aayitt sale cheyyooo njan vangam...... 😻

  • @nachuzzworld8005
    @nachuzzworld8005 2 ปีที่แล้ว +2

    Congratulations Aysha thatha
    Proud of you 😍😍😍
    Enik bayangra istam Ann jasindha madam 😍

  • @hafsaabubacker8759
    @hafsaabubacker8759 2 ปีที่แล้ว +1

    Very good 👍🏻

  • @nelsonbvarghese2839
    @nelsonbvarghese2839 2 ปีที่แล้ว +8

    പുസ്തകവുമായി അവിടെ ഞാൻ എത്തും വരെ ആശംസകൾ 🥰

  • @sulaikhakk9345
    @sulaikhakk9345 2 ปีที่แล้ว +1

    Congrats Ayisha

  • @sajitha7278
    @sajitha7278 2 ปีที่แล้ว +2

    Much appreciated 👏 👏 👏 well done keep it up ❤️God bless you.

  • @kbajayakumarkbajayakumar
    @kbajayakumarkbajayakumar 2 ปีที่แล้ว +1

    Nanmagal matrum undagatte

  • @saniyashajie5330
    @saniyashajie5330 2 ปีที่แล้ว +1

    Good invitative mam

  • @kulsumoideen9779
    @kulsumoideen9779 2 ปีที่แล้ว +2

    Hats off

  • @xaviervinod6065
    @xaviervinod6065 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കും ...🙏

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    Peace ✌️ And ❤️ Love 🙏

  • @mohammedsiyas4569
    @mohammedsiyas4569 2 ปีที่แล้ว +1

    Really appreciat👍🏻👍🏻👍🏻

  • @afreedkzm9443
    @afreedkzm9443 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @jeweljibishponnu1365
    @jeweljibishponnu1365 2 ปีที่แล้ว +1

    Woww 💓💓

  • @abdulrasheedkm4375
    @abdulrasheedkm4375 2 ปีที่แล้ว +1

    All the best for your sincere attempt to enhance the reading habits of children, thankz Aysha madam

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    God Is Love ❤️

  • @smithaparambath2970
    @smithaparambath2970 2 ปีที่แล้ว

    Ayishakum Ayishayude husbandinum orayiram nanniyund.Thammil thallum kolayum kandu padikkathe nanmayileku nayikan ithu upakarikkatte.Nattil ninnum nalla news kittumbol valiya oru sandhosham thanne aanu.Thanks

  • @pis10
    @pis10 2 ปีที่แล้ว +9

    Ivar thanne kazhinja thavana oru malayalikk birthday wish nalkiyath!!
    She is really deserving that position.

  • @shajahanshahulhameed1162
    @shajahanshahulhameed1162 2 ปีที่แล้ว +3

    പറയാൻ വാക്കുകൾ ഇല്ല

  • @husniyaabdulrahman2011
    @husniyaabdulrahman2011 2 ปีที่แล้ว +1

    Wowww proud of u our dear aysha pk😍😍😍😍proud moment👏👏fly high👏

  • @abusufiyan611
    @abusufiyan611 2 ปีที่แล้ว +28

    നമുക്കുമുണ്ട് കുറച്ച് ഭരണാധികാരികൾ
    പ്രജകളുടെ മനസ് ദ്രോഹിക്കാനാണ് കൂടുതലും ശ്രമിക്കുന്നത്
    പേര് നോക്കി അടിച്ചമർത്താൻ നേത്രത്വം നൽകുന്ന വർഗ്ഗീയവിഷങൾ

  • @sajithc7749
    @sajithc7749 2 ปีที่แล้ว +1

    Salute ayisha mam........ 👌👍👍

  • @ahamedp6996
    @ahamedp6996 2 ปีที่แล้ว +2

    Both Jascinda and Aysha deserve highly appreciation. 👍👍👍.

  • @vinuvinus872
    @vinuvinus872 2 ปีที่แล้ว +1

    God bless you always 👍