പുലിയും ആനയും ഇറങ്ങുന്ന കാട്ടിൽ ഒരു രാത്രി മുഴുവൻ ഒറ്റക്ക് കഴിഞ്ഞ ലിജീഷ്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പുലിയും ആനയും ഇറങ്ങുന്ന കാട്ടിൽ ഒരു രാത്രി മുഴുവൻ ഒറ്റക്ക് കഴിഞ്ഞ ലിജീഷ്
    Boy missing in kasaragod explaining his experience
    #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 191

  • @raseenatirurkad3114
    @raseenatirurkad3114 2 ปีที่แล้ว +188

    അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടായിരുന്നു ലേ.... ഹീറോ❤️❤️❤️❤️ ഇനി മിടുക്കനായി വലിയ നിലയിലെത്തണം😍😍

  • @nichus3025
    @nichus3025 2 ปีที่แล้ว +63

    ആ അമ്മയുടെ പ്രാർത്ഥന 🙏

  • @user-pr4gg4my4j
    @user-pr4gg4my4j 2 ปีที่แล้ว +376

    BGM ന്റെ സൃഷ്ട്ടാവ് ആരാ 😁

    • @8485noodls
      @8485noodls 2 ปีที่แล้ว +7

      😂😂😂😂

    • @sreya9956
      @sreya9956 2 ปีที่แล้ว +6

      🤣🤣🤣

    • @theertha8428
      @theertha8428 2 ปีที่แล้ว +3

      😆😆😆🤭

    • @thmuhamed2796
      @thmuhamed2796 2 ปีที่แล้ว +2

      Avante master piece aanenn thonunnu

    • @radhin6202
      @radhin6202 2 ปีที่แล้ว +1

      @@thmuhamed2796 ludo player aano

  • @anandanp.a.8756
    @anandanp.a.8756 10 หลายเดือนก่อน +2

    ദുര്യോഗമല്ല ... പ്രത്യേക ജീവിതാനുഭവം.... മനസ്സിനെ ഒരുക്കാൻ സഹായിക്കുന്ന അനുഭവം.❤

  • @user-xb5nm2tx9i
    @user-xb5nm2tx9i 2 ปีที่แล้ว +125

    വൈകിട്ട് 7 മണി കഴിഞ്ഞാൽ മുറ്റെത്തിറങ്ങാൻ പേടി ഉള്ള ഞാൻ 🙄🙄🙄
    ഞാൻ ആരുന്നെങ്കിൽ dead body ആയേനെ ....

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว +74

    BGM ഓളി ക്ക് ഒരു നമോവാഗം.

  • @axiomservice
    @axiomservice 2 ปีที่แล้ว +83

    പാവം മോൻ.
    ഒന്നും sambhavuvhillallo
    ഭാഗ്യം

  • @josh5481
    @josh5481 2 ปีที่แล้ว +20

    ബിജിഎം ഉണ്ടാക്കിയ പാമ്പാട്ടിക്ക്ക് എന്റെ വേക ഒരു ലൈക്‌

  • @myworld8650
    @myworld8650 2 ปีที่แล้ว +26

    Bgm കേട്ട് ചിരി വരുന്നു. മോനെ anne സമ്മതിച്ചു

  • @sidheequemanjeri6980
    @sidheequemanjeri6980 2 ปีที่แล้ว +85

    ചെക്കന്ററ ധൈര്യം സമ്മതിക്കണം

  • @stefylipson7547
    @stefylipson7547 3 หลายเดือนก่อน +2

    പൊന്നുമോനെ..... ഇനി ഒറ്റക്ക് ഒന്നും പോകല്ലെ❤ മുതിർന്നവരുടെ കൂടെ പോണേ.....❤

  • @malluyoutubervineesh8714
    @malluyoutubervineesh8714 2 ปีที่แล้ว +21

    എന്റെ നാട്... എന്റെ അയൽവക്കത്തു ഉള്ള പയ്യൻ ആണ് 👍🏻

    • @rajithaknd
      @rajithaknd 2 ปีที่แล้ว +2

      എന്റെയും നാട്

  • @quitmaskreloaded
    @quitmaskreloaded 2 ปีที่แล้ว +22

    ആ മൊയന്തു ബി ജി എം ഇട്ട് നാട്ടുകരെ പേടിപ്പിച്ചിട്ടു എന്ത് കിട്ടി ഗുരു...ചെക്കൻ പോലും ഈ വീഡിയോ കണ്ടാൽ പേടിച്ചു മാളത്തിൽ പോയി ഒളിക്കും

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +40

    പാറയിൽ ഒറ്റക്കിരുന്നപ്പോൾ എന്താ തോന്നിയത്?
    ബാലൻ:- oru പ്ളേറ്റ് ബിരിയാണി കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന്

  • @Richoooooo
    @Richoooooo 2 ปีที่แล้ว +82

    🤣🤣🤣മഴയത്ത് നല്ല ചൂടാർന്നു 🤣🤣 പാറയിലിരുന്നപ്പോ കവിതയെഴുതാൻ തോന്നി 😄😄😄
    പിന്നെ ചെക്കനെ സമ്മതിക്കണംല്ലേ 👍👍😄

  • @drsteppenwolf2897
    @drsteppenwolf2897 2 ปีที่แล้ว +22

    മഴയുണ്ടായെപ്പോ തണുത്തൊന്ന് 😂

  • @Gypsy29242
    @Gypsy29242 2 ปีที่แล้ว +8

    എവിടെയോ...ഒരു.Spelling mistake ഉണ്ട്.....

  • @oldisgold9862
    @oldisgold9862 2 ปีที่แล้ว +4

    മാതാപിതാക്കളുടെ പ്രാർത്ഥന.

  • @johnjacob2236
    @johnjacob2236 2 ปีที่แล้ว +24

    1980 കളിലെ ബിജിഎം ഒക്കെ ഇട്ട് തകർക്കുവാ

  • @Urbanclock
    @Urbanclock 2 ปีที่แล้ว +6

    ചെക്കന് പേടി തോന്നിയില്ല.. ആഹാ അങ്ങനെയോ.. BGM ഇട്ട് പേടി വരുത്താം...🤣

  • @shrees6083
    @shrees6083 2 ปีที่แล้ว +10

    ഇതൊക്കെ നാട്ടുകാർ ക്കു അത്ഭുതം എന്നാൽ അവന്റെ മുഖത്ത് ഒരു കൂസലും ഇല്ല. 😎അവൻ പേടിയേ കുറിച്ച് ചിന്തിചില്ല അവന്റെ മനസ്സിൽ ലക്ഷ്യ ബോധം മാത്രമായിരുന്നു. 😎

  • @alvitosaji5453
    @alvitosaji5453 2 ปีที่แล้ว +9

    പാറേൽ ഇരുന്നപ്പോൾ ഏതാണ് തോന്നിയത്? നല്ല best ചോദ്യം അതിനൊത്ത bgm

  • @doyidjohn5758
    @doyidjohn5758 2 ปีที่แล้ว +15

    If any rich person help this boy and his family,may God bless them

  • @reenu9621
    @reenu9621 2 ปีที่แล้ว +19

    നല്ല വീടില്ലെന്നു തോന്നുന്നു...

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว +6

    എന്താ 90നു മുമ്പുള്ള BGM. ഇട്ടു shortfilim എടുത്തതാണോ .

  • @joshyjohn3547
    @joshyjohn3547 2 ปีที่แล้ว +39

    അതാണ് ദൈവ വിശ്വാസിക്ക് ദൈവം കൊടുക്കുന്ന സംരക്ഷണം, അത് നിരീശ്വര വാദികൾക്ക് മനസിലായില്ല

    • @hari2997
      @hari2997 2 ปีที่แล้ว +12

      പിന്നെന്തിനാ ദൈവം അവനെ മൂടൽ മഞ്ഞിൽ പെടുത്തി 12 മണിക്കൂർ തണുപ്പത്ത് മഴ കൊള്ളിച്ചത്. ആദ്യമേ അവനെ വീട്ടിൽ എത്തിച്ചാൽ പോരായിരുന്നോ

    • @harikrishnanrajan3432
      @harikrishnanrajan3432 2 ปีที่แล้ว +6

      @@hari2997 അതിൽ ഒരു ത്രിൽ ഇല്ല 😆😆

    • @hackssolutions6584
      @hackssolutions6584 2 ปีที่แล้ว

      @@harikrishnanrajan3432 🤭

    • @fn6322
      @fn6322 2 ปีที่แล้ว +1

      @@hari2997 😂

    • @sreeshmamk9943
      @sreeshmamk9943 2 ปีที่แล้ว

      @@hari2997 😂

  • @Aa-ml3fe
    @Aa-ml3fe 2 ปีที่แล้ว +29

    Background music and Malayalam reporter Faizal Bin Ahmed is more scaring than the child's bad experience.

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +1

    God bless you monu
    God bless you all makkale

  • @albinthobiyas223
    @albinthobiyas223 2 ปีที่แล้ว +5

    ഇവന് ബോധം എന്ന് അങ്ങനെ ഒന്ന് ഇല്ലന്നു... ജസ്റ്റ്‌ കുഞ്ഞാബു തിങ്ക്സ്.. 🤣🤣🤣🤣🤣🤣

  • @cal_mi_abu
    @cal_mi_abu 2 ปีที่แล้ว +9

    പാറയിൽ ഒറ്റക്ക് ഇരുന്നപ്പോ തൂറാൻ മുട്ടിയെന്ന് കൊച്ച് പറയാഞ്ഞത് നന്നായി,, 😅

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +2

    Lucky boy

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +9

    പാവം മോൻ പേടിച്ചു കാണും. പറഞ്ഞു ഓർമ്മിപ്പിക്കല്ലേ Reporter റെ ആ കുട്ടിയെ കൂടുതൽ പേടിപ്പിക്കാൻ. 🙄

  • @johnypp6791
    @johnypp6791 2 ปีที่แล้ว +5

    അവന്റെ ഭാഗ്യം. പുലിയും നരിയും ഇറങ്ങുന്ന.. സ്ഥലം. എല്ലു പോലും കിട്ടില്ല...

  • @shabinjoseph3291
    @shabinjoseph3291 2 ปีที่แล้ว

    അവനെ കാണുമ്പോൾ തന്നെ അറിയാം........cooooool boy

  • @muhammedpp637
    @muhammedpp637 11 หลายเดือนก่อน

    👍👍👍 super

  • @anithomas136
    @anithomas136 2 ปีที่แล้ว

    Paavam .God is with him.🙏🙏

  • @installallah7427
    @installallah7427 2 ปีที่แล้ว +33

    🤣😂 പ്രേത സിനിമ 🤣😅

  • @amsuperhero45
    @amsuperhero45 2 ปีที่แล้ว

    Enjoy nature
    , feel it

  • @vjoseph2829
    @vjoseph2829 2 ปีที่แล้ว +5

    BGM മുഖ്യം 😂😂😂... ഏതു സിനിമക്ക് ആണോ

  • @shahadua9790
    @shahadua9790 2 ปีที่แล้ว +1

    👍

  • @Saraswati-kt7sv
    @Saraswati-kt7sv 2 ปีที่แล้ว

    Kattil aarengilum koode pokande.

  • @faisalbappu6934
    @faisalbappu6934 2 ปีที่แล้ว

    Great

  • @vkjos5677
    @vkjos5677 2 ปีที่แล้ว +1

    My God, we bow our head in front of you.

  • @janikkaathavan
    @janikkaathavan 2 ปีที่แล้ว

    BGM ഒരു രക്ഷയും ഇല്ല 😄😧

  • @simzim2810
    @simzim2810 2 ปีที่แล้ว +1

    Why this crazy background music...

  • @everything7407
    @everything7407 2 ปีที่แล้ว +1

    Background music 🤣🤣🤣🤣🤣

  • @Gpradak
    @Gpradak 10 หลายเดือนก่อน

    കാണികൾക്ക് പേടി തന്നിയില്ല. Music അത്ര ഏറ്റില്ല.

  • @bbtalks6058
    @bbtalks6058 2 ปีที่แล้ว +1

    nallathada uvver

  • @gracyvv4381
    @gracyvv4381 2 ปีที่แล้ว

    പാവം കുട്ടി അതിന്റെ ജീവിതസാഹചര്യമാണ് അവനെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് വെറുതെ പാറപ്പുറത്തിരുന്നപ്പോൾ എന്ത് തോന്നി എന്നൊക്കെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു രാത്രിയിൽ ഒറ്റയ്ക്കു കാട്ടിൽ അവന്റെ മാതാപിതാക്കൾ ആ കുഞ്ഞിനെ കാണാതെ എങ്ങനെ നേരം വെളുപ്പിച്ചോ ആവോ എന്തായാലും അവന്റെ അമ്മയുടെ ഹൃദയം നൊന്തുള്ള വിളി dheyvam കേട്ടു സന്തോഷം

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +2

    Yesu kathu

  • @asokanb8140
    @asokanb8140 2 ปีที่แล้ว +1

    👍👍👍👍

  • @sasikumarkumar8710
    @sasikumarkumar8710 2 ปีที่แล้ว

    He is reached the condition called halucinatio

  • @plingplingpakshy3776
    @plingplingpakshy3776 2 ปีที่แล้ว +4

    Aa പഷ്ട്ട്... ഇവിടെ മനുഷ്യന്മാർ ഉള്ള നാട്ടിൽ ജീവിക്കുന്നെ നമ്മളെ പിടിച്ചു പൊക്കിവക്കണം mr🤣🤣

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 2 ปีที่แล้ว +1

    Kannu ketti kondu pokuka ....vazhi thettikkuka ennokke paranjal ithaano ? Aavo angane okke kettittund njaan

  • @ajiraramachandran370
    @ajiraramachandran370 2 ปีที่แล้ว

    Background music enthayalum kollam

  • @kareemm8138
    @kareemm8138 2 ปีที่แล้ว +12

    ഹേയ് നീ താമസിക്കുന്ന ഏരിയയിൽ ഒന്നും കുടി വെള്ളം ഇല്ലേ കുട്ടി

    • @papakimbetakim4718
      @papakimbetakim4718 2 ปีที่แล้ว

      Njangalude avide mikaveetukarum katile uravayil Nina osita vellam use cheyaru..idaku enthelum thadayum.apol Ella jointsum check cheyanam .angane poyathavum..

    • @rajithaknd
      @rajithaknd 2 ปีที่แล้ว +2

      ഇത് മല മുകളിൽ ഉള്ള സ്ഥലം ആണ്. ഞങ്ങൾ പൊതുവെ ഉറവ വെള്ളം ആണ് ഉപയോഗിക്കുക. കിണർ കുഴിക്കുക ഈ പ്രദേശത്തു സാധ്യമല്ല.

  • @esde3667
    @esde3667 2 ปีที่แล้ว

    Daivam Kaathu 👏

  • @sheejauae8317
    @sheejauae8317 2 ปีที่แล้ว

    🙏

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว +1

    പേടി തട്ടിയാൽ പിന്നെ ദിക്ക് തിരിച്ചറിയില്ല.

  • @kapilkc6969
    @kapilkc6969 2 ปีที่แล้ว

    Nammale naattilayirunnenkil ipo pretham vazhithetichunnu parayatti

  • @F59-m8s
    @F59-m8s 2 ปีที่แล้ว +2

    🙄🙄🙄🙄

  • @lamivaxel377
    @lamivaxel377 2 ปีที่แล้ว

    ആ... കാട്ടിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ ഉണ്ടാകാത്ത പേടി bgm എഡിറ്റ്‌ ചെയ്തു കേട്ടപ്പോൾ ഉണ്ടായി 😆😆😆

  • @lethuhero9421
    @lethuhero9421 2 ปีที่แล้ว

    Lijeesh the hero 🦸 🔥

  • @pprahmarahmathulla9333
    @pprahmarahmathulla9333 2 ปีที่แล้ว

    പാറയിൽ ഒറ്റക്കിരുന്നപ്പോൾ എന്ത് തോന്നി ചോദ്യം ഉത്തരം മുട്ടിയാലും കുഴപ്പമില്ലെന്നു തോന്നി

  • @ponnuskulloostipoos739
    @ponnuskulloostipoos739 2 ปีที่แล้ว +3

    പാറയിൽ ഇരുന്നപ്പോൾ ഒന്നു തൂറാ൯ തോന്നി ;;;;;! അല്ല പിന്നെ

  • @kingcobra822
    @kingcobra822 2 ปีที่แล้ว

    സാഹചര്യം പലരെയും പലതുമാക്കി മാറ്റും:..

  • @chithusworld5627
    @chithusworld5627 2 ปีที่แล้ว

    Bgm karanam news kekan pattunilla

  • @joshuaabraham4757
    @joshuaabraham4757 2 ปีที่แล้ว

    Ooh bgm

  • @husainp8548
    @husainp8548 2 ปีที่แล้ว +1

    Aayusinthe neelam

  • @sreejithkannan9566
    @sreejithkannan9566 2 ปีที่แล้ว

    Jose Prakash intro polathe bgm 😂

  • @solowalker3149
    @solowalker3149 2 ปีที่แล้ว +2

    Le ikkaka :yatharthathil Ivan illaa 😀

  • @vasanthalakshmi9352
    @vasanthalakshmi9352 2 ปีที่แล้ว +1

    Hero.... hero.....ennum paranju aaKutty.ye.thulakkathirunnal mathy .😏😏Avar engine engilum raksha ppettolum

  • @Jzm7777
    @Jzm7777 2 ปีที่แล้ว

    Rasheed kkante sound aaanello ayaakku😄😄 monu njammal porotta irachi veedichu thera

  • @chandrankandil-sk2zu
    @chandrankandil-sk2zu 11 หลายเดือนก่อน

    കുട്ടി പറഞ്ഞത് വിശ്വസിക്കാമോ

  • @anupamchand9285
    @anupamchand9285 2 ปีที่แล้ว +1

    Newsinu BGM😂

  • @geethass6266
    @geethass6266 2 ปีที่แล้ว

    😍😘🙏

  • @muhammadriyas9021
    @muhammadriyas9021 2 ปีที่แล้ว

    1:28 😂😂

  • @vishnukunhikannan9555
    @vishnukunhikannan9555 2 ปีที่แล้ว

    നമ്മടെ നാട്. കൊന്നക്കാട്

  • @arjunc8416
    @arjunc8416 2 ปีที่แล้ว

    Editor kulisidham kanumbozha video editingnu vanne appo thanne aa bgm eduthe ithil kayatti🤣🤣🤣🤣

  • @ambikavijayakumar9452
    @ambikavijayakumar9452 2 ปีที่แล้ว +1

    Paavam kunj

  • @underworld7496
    @underworld7496 2 ปีที่แล้ว

    ഇതൊക്കെ എന്നോ നടന്ന സംഭാവമല്ലേ.. ഹേ

  • @mapkmbdjmapk9831
    @mapkmbdjmapk9831 2 ปีที่แล้ว

    പേടി എന്ന വാക്ക് തനെ അവനിക് അറിയൂല അതാണ് അവൻ ഒരു കൂസലും ഇല്ലാത്തത്.

  • @rjaneesh2883
    @rjaneesh2883 2 ปีที่แล้ว

    Bgm uff 😂 killadi

  • @granstin
    @granstin 2 ปีที่แล้ว +1

    ബല്ലാത്ത ജാതി ബാർത്ത😤

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว

    Crazy XYZ kaanaatulla aalukal undo ivide ?

  • @babuoman
    @babuoman 2 ปีที่แล้ว

    കാട്ടിൽ പേടിക്കേണ്ട നാട്ടിൽ ആണേൽ അതല്ല സ്ഥിതി

  • @dreamport1357
    @dreamport1357 2 ปีที่แล้ว

    ഇത് എവിടേയ സ്‌ഥലം

    • @rajithaknd
      @rajithaknd 2 ปีที่แล้ว +1

      കാസറഗോഡ് ജില്ലാ - kanhangad -കൊന്നക്കാട് - പാമതട്ട്

  • @jayadhananr8978
    @jayadhananr8978 2 ปีที่แล้ว

    Ajin🍲 in🇮🇳 like

  • @prajilkumarkp1080
    @prajilkumarkp1080 2 ปีที่แล้ว +5

    Bgm🤣🤣🤣🤣

  • @ummerummer9324
    @ummerummer9324 2 ปีที่แล้ว

    ആ വീടൊന്ന് നന്നാക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ.?
    ഒത്തു പിടിച്ചാൽ.....

  • @saneeshvr6147
    @saneeshvr6147 2 ปีที่แล้ว

    BGM 😱😰😨

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว

    TeeyiL kurutha ne veyilathu vadilla..👍 ithokke jeevidhathiL oru challenge ayi eduthal mathi..BGM ittavan etho pazhaya crime story BGM undakkunnvan annu😂😂😂

  • @sudhan123
    @sudhan123 2 ปีที่แล้ว

    Parapurath irunnapo enth thonni??
    Thooran thonni..
    Kunjambu anenki Monsonte man..
    Enthok news aanu..:)

  • @underworld7496
    @underworld7496 2 ปีที่แล้ว

    ഇപ്പോൾ വന്യ മൃഗങ്ങളൊക്കെ നാട്ടിലല്ലേ...... പിന്നെന്താ കാട്ടിൽ പേടിക്കാൻ

  • @AegonTC
    @AegonTC 2 ปีที่แล้ว

    Asianet : im content making king broo... Im making unique content broo😐

  • @theenlightened5811
    @theenlightened5811 2 ปีที่แล้ว

    ബോധകുറവുണ്ട്!!

  • @ashish9387
    @ashish9387 2 ปีที่แล้ว

    ശരിക്കും പേടിച്ചു പോയിട്ടുണ്ട് ആള്

  • @craftbuddies2853
    @craftbuddies2853 2 ปีที่แล้ว +2

    Avane ini yedu paadiraathriyilum evidem vidam

  • @arunsaruns9759
    @arunsaruns9759 2 ปีที่แล้ว

    ഈ സിനിമയിൽ ആരാ വില്ലൻ bgm കേട്ടിട്ടു ചോദിച്ചതാ😉😉😉

  • @vinuktr4632
    @vinuktr4632 2 ปีที่แล้ว

    ഇവൻ...എന്ന പ്രയോഗം ഉചിതമല്ല..