രണ്ടാളുകൾ കൂടി അടിപിടികൂടിയാൽ ഭാരതിയ ന്യായിസം വിദാനമായ നിയമം മൂലം പോലിസിൽ പരാധിപ്പെടുകയും കോടതി മുകാന്തരം തീർപ്പ് കൽപ്പിക്കുകയും ചെയ്യേണ്ട വിശയമാണ് പള്ളി കമ്മറ്റിയ്ക്ക് മസ് ലഹത്ത് ചർച്ച ചെയ്യാനെ അവകാശ മുള്ളൂ... ഒരാളെ പള്ളി വിലക്കുന്നത് കാടത്വവും ഭരണഘടനാ വിരുദ്ധവുമാണ്.....
ഈ. ജെമായതിൽ. നടക്കുന്ന. ഒരു പാട്. അഴിമതി. യാണ് ഈ ജെമായതിൽ. നടക്കുന്നത്.. ജെമായതിൽ. ഫൈൻ അടിക്കാൻ നിയമം ഇല്ല.. എനിക്കും. ഈ ജെമായതിൽ. ഫൈൻ അടിച്ചിട്ട്. ഉണ്ട്..
നിലമേൽ വെയ്ക്കൽ എന്ന നാട്ടിൽ ഞാൻ പഠിച്ചിട്ടുണ്ട്.. നല്ല ജനത യാണ് അവർ
കമ്മറ്റി പിരിച്ച് വിട്ട് പുതിയത് രൂപീകരിച്ചൂടെ
ഇത് ലോകം മുഴുവൻ അറിയിക്കണമായിരുന്നൊ?
ആ ലൈറ്റ് അങ്ങ് വേടിച്ചു വെച്ചാൽ തീരുന്ന പ്രശ്നം ഇത്രയും വലുതാക്കിയ . മുതലാളിമാർ
തലയ്ക്കു വെളിവുള്ള ഒരുത്തനും ആ ജമാ അത്തിൽ ഇല്ലേ കഷ്ടം മഹാ കഷ്ടം
നല്ല കമ്മിറ്റി. ഫൈൻ vilak
രണ്ടാളുകൾ കൂടി അടിപിടികൂടിയാൽ ഭാരതിയ ന്യായിസം വിദാനമായ നിയമം മൂലം പോലിസിൽ പരാധിപ്പെടുകയും കോടതി മുകാന്തരം തീർപ്പ് കൽപ്പിക്കുകയും ചെയ്യേണ്ട വിശയമാണ് പള്ളി കമ്മറ്റിയ്ക്ക് മസ് ലഹത്ത് ചർച്ച ചെയ്യാനെ അവകാശ മുള്ളൂ... ഒരാളെ പള്ളി വിലക്കുന്നത് കാടത്വവും ഭരണഘടനാ വിരുദ്ധവുമാണ്.....
ഈ. ജെമായതിൽ. നടക്കുന്ന. ഒരു പാട്. അഴിമതി. യാണ് ഈ ജെമായതിൽ. നടക്കുന്നത്.. ജെമായതിൽ. ഫൈൻ അടിക്കാൻ നിയമം ഇല്ല.. എനിക്കും. ഈ ജെമായതിൽ. ഫൈൻ അടിച്ചിട്ട്. ഉണ്ട്..
മോദീനെ അടിക്കുന്നതിനു 10000....
അപ്പോൾ മുസലിയാരെ അടിച്ചാൽ എത്ര എന്നു കൂടി പറയു.... കുറഞ്ഞതുകയാണെങ്കിൽ.. മുസലിയാർക് രണ്ട് കൊടുക്കാമായിരുന്നു
നിലമേൽ എന്നത് നല്ല നാടും ജനതയുമാണല്ലോ നിങ്ങൾക് എന്തു പറ്റി
ഇതൊക്കെ പ്രദേശികമായി സോൾവ് ചെയ്യേണ്ട കാര്യം ആണല്ലോ...
നിനക്ക് ചാനൽ റേറ്റിംഗിന് ഇത്രക്ക് വിഷയ ദാരിദ്ര്യ മോ.......
ചില ക്രിമിനൽ കമ്മിറ്റികാരെ കുറിച്ച് പുറത്തറിക്കുന്നത് നല്ലതാണ് 👍👍👍