ദൈവമുണ്ടോ? അല്ലെങ്കിൽ ദൈവത്തിൽ വിശ്വാസമുണ്ടോ? Public opinion about God existence

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • #god #publicopinion #malluopinion
    Malayali public opinion about God Existence
    .
    .
    .
    .
    .
    .
    .
    .
    .
    .
    Malayali Public opinion
    Mallu Public opinion
    kerala public opinion
    malayali reaction
    religion in Kerala
    god in kerala
    god existence malayalam
    malayalam public opinion
    malayalam reaction
    why god
    hindu muslim Christian
    religion harmony in Kerala
    kerala freethinkers
    essense global
    c ravichandran jabbar mashu arif Hussain vishwanadhan

ความคิดเห็น • 935

  • @kabeertvm6421
    @kabeertvm6421 6 วันที่ผ่านมา +93

    ഒരു ദൈവം ഉണ്ട് ഞാൻ വിശ്വസിക്കുന്നു ..എനിക് ജീവൻ നൽകി എനിക് എല്ലാം ഒരുക്കി തന്ന എൻ്റെ അല്ലാഹു ❤️❤️മനുഷ്യരുടെ കാരുണ്യവാനായ റബ്ബ്..വിശ്വസിക്കുന്നവർക്കും വിശ്വസിക്കത്തവർകുംകും ഒരു പോലെ ഗുണം ചെയ്യുന്നവൻ

    • @Mehrashamil
      @Mehrashamil 5 วันที่ผ่านมา +6

      ദൈവം ഇല്ലന്ന് പറഞ്ഞ കുട്ടികൾക്കു പ്രബഞ്ചം എങ്ങനെ എന്ന് ചോധിച്ചപോൾ ഉത്തരം ഇല്ല....

    • @sajithparameswaransajith1829
      @sajithparameswaransajith1829 5 วันที่ผ่านมา +5

      അള്ളാഹു വരുന്നതിനു മുമ്പ് ദൈവം ഇല്ലേ ബ്രോ?

    • @kabeertvm6421
      @kabeertvm6421 5 วันที่ผ่านมา +6

      @@sajithparameswaransajith1829 bro ഞാൻ വിശ്വസിക്കുന്നത് ഒരു ദൈവം അവന് അല്ലാഹു ..അവൻ ഏകൻ ആകുന്നു .. പക്ഷെ മറ്റുള്ളവരുടെ വിശ്വാസം അത് അവർക്ക് ഉള്ളതാണ് .. അവർ വിശ്വസിക്കുന്ന ദൈവത്തെ നമ്മൾ കളിയാക്കാൻ പാടില്ല ...ചിന്തിച്ചാൽ.മനസ്സിലാകും നമുക്ക് എല്ലാം ഒരുക്കി. തന്ന ദൈവത്തെ കുറ്റം പറഞ്ഞൾ നമ്മൾ എത്ര നന്ദി കെട്ടവരായി പോകും

    • @sajithparameswaransajith1829
      @sajithparameswaransajith1829 5 วันที่ผ่านมา

      @@kabeertvm6421 ഈ സ്ഥാൻഡ് നല്ലതാണ്. പക്ഷേ അള്ളാഹു അല്ലാത്ത എല്ലാ ദൈവസങ്കൽപ്പങ്ങളും എതിർക്കപേടേണ്ടതും തകർക്കപെടേണ്ടതും ആണെന്ന മതപ്രബോധനങ്ങൾ അരങ്ങു തകർക്കുന്നു ഉണ്ട് കേരളത്തിൽ. അതാണ് പ്രശ്നം

    • @Gomez.5940
      @Gomez.5940 5 วันที่ผ่านมา +2

      Allahu vinu ethra makkal? Ekan ano

  • @tessy1407
    @tessy1407 14 วันที่ผ่านมา +274

    ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം ഉണ്ടു്

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 13 วันที่ผ่านมา +24

      എന്താ തെളിവ്?

    • @tessy1407
      @tessy1407 13 วันที่ผ่านมา +16

      @@xaxnxoxnxyxmxoxuxsxx കാറ്റ് ഉള്ളതിന് എന്താ തെളിവ്

    • @kannan6927
      @kannan6927 13 วันที่ผ่านมา +3

      Yes.

    • @riverfishing71
      @riverfishing71 13 วันที่ผ่านมา +9

      ദൈവം ഉണ്ടോ ഉണ്ടില്ലയോ എന്ന് നോക്കി നടക്കുകയാണോ, നീ ആദ്യം പോയി ഉണ്ണടോ അല്ലെങ്കിൽ പട്ടിണി കിടന്ന് ചാവേണ്ടി വരും.

    • @vinodtp1770
      @vinodtp1770 13 วันที่ผ่านมา

      അയ്യേ...​@@tessy1407

  • @minisamuel9372
    @minisamuel9372 13 วันที่ผ่านมา +74

    ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്കു ഉയർത്തുന്നു. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും സൃഷ്‌ടിച്ച യെഹോവയിങ്കൽ നിന്നും വരുന്നു.

  • @lekshmir.s1300
    @lekshmir.s1300 13 วันที่ผ่านมา +59

    പിറകിൽ ഇരുന്ന് ഭിക്ഷ എടുക്കുന്ന ആളോട് ചോദിച്ച കറക്റ്റ് ഉത്തരം കിട്ടും 😄😄😄😄

    • @user-wl6dt9lu3c
      @user-wl6dt9lu3c 10 วันที่ผ่านมา +2

      സത്യം 😂

    • @salisalie8793
      @salisalie8793 10 วันที่ผ่านมา +2

      😂😂🎉

    • @funseriouslife679
      @funseriouslife679 9 วันที่ผ่านมา +3

      100%

    • @viclee4346
      @viclee4346 9 วันที่ผ่านมา +1

      😂😂😂

    • @kps8320
      @kps8320 8 วันที่ผ่านมา

      ഭിക്ഷാടന്റെ അകൗണ്ട് ൽ ലക്ഷങ്ങൾ ഉണ്ടാകും

  • @rahulrl979
    @rahulrl979 4 วันที่ผ่านมา +7

    രണ്ടാഴ്ച ലോകത്തുള്ള എല്ലാ ആശുപത്രികളും അടച്ചിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഈ ചോദ്യത്തിന്റെ ഉത്തരം.... കിട്ടാൻ 🤣🤣🤣🤣

  • @rashielectroz
    @rashielectroz 10 วันที่ผ่านมา +58

    ദൈവം ഏകൻ ആണ്. അവന് ജനനവും മരണവും ഇല്ല

    • @khadeejachannel63646
      @khadeejachannel63646 7 วันที่ผ่านมา

      ഖുറേഷി മതത്തിലെ ജിന്ന് അല്ലാ അത്

    • @Gomez.5940
      @Gomez.5940 5 วันที่ผ่านมา +4

      Aranu avo mahan😂

    • @Akhil2op
      @Akhil2op 5 วันที่ผ่านมา +4

      Hehehe nalla comedy

    • @rashielectroz
      @rashielectroz 5 วันที่ผ่านมา

      @@Gomez.5940 കാറൽ മാക്സ്

    • @user-jo4se7ku5o
      @user-jo4se7ku5o 4 วันที่ผ่านมา

      ​@@Gomez.5940🤭😌😁

  • @adarshorts6112
    @adarshorts6112 8 วันที่ผ่านมา +6

    നന്മയും തിന്മയും ഉണ്ടെങ്കിൽ പിന്നെ ദൈവവും ഉണ്ട്

    • @harikk1490
      @harikk1490 5 วันที่ผ่านมา +1

      മനുഷ്യൻ ഉണ്ടെങ്കിലേ നന്മയും തിന്മയുമുള്ളൂ

  • @muhammadsherif2343
    @muhammadsherif2343 10 วันที่ผ่านมา +32

    ആത്മാവുണ്ടോ ?ഉത്തരം .ഉണ്ട്. ആത്മാവിനെ കണ്ടിട്ടുണ്ടോ? ഉത്തരം .ഇല്ല .ഇതിനർത്ഥം ആത്മാവ് ഇല്ലെന്നാണോ.
    😊 സൃഷ്ടാവ് ഉണ്ട് അവൻ നമ്മെ കാണുന്നു പക്ഷേ നമ്മൾ കാണുന്നില്ല ഇതിനർത്ഥം ഇല്ല എന്നല്ല

    • @mkputhalamblogs8303
      @mkputhalamblogs8303 9 วันที่ผ่านมา +1

      ആലും മാവും അട്ത്തടുത്തായാൽ... ആൽമ്മാവ്

    • @malayalamnews529
      @malayalamnews529 7 วันที่ผ่านมา +1

      athmavum illum. creator um illa

    • @harithefightlover4677
      @harithefightlover4677 7 วันที่ผ่านมา

      എവിടെ ഇരുന്നാണ് ബ്രോ...സ്രഷ്ടാവ് നമ്മളെ നോക്കുന്നത്

    • @DJAK-in5ge
      @DJAK-in5ge 4 วันที่ผ่านมา

      aathmavu onum illa basic biological knowledge polum illa tha pottatheram villichu parayalle

  • @SalimVikram
    @SalimVikram 14 วันที่ผ่านมา +91

    ദൈവമില്ല എന്ന് മൂടൻ തന്റെ ഹൃദയത്തിൽ പറയുന്നു... യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു...

    • @tessy1407
      @tessy1407 14 วันที่ผ่านมา +7

      Correct 💯

    • @anandhu02
      @anandhu02 13 วันที่ผ่านมา +2

      😂😂

    • @user-xb7xv6bw1q
      @user-xb7xv6bw1q 13 วันที่ผ่านมา +5

      Currect yehova ...yeshu alla ..yeshu messager aanu ❤

    • @llllimherelllll7419
      @llllimherelllll7419 13 วันที่ผ่านมา +2

      4000 വർഷം പഴക്കമുള്ള തൈവം😂😂

    • @anuchakko5695
      @anuchakko5695 13 วันที่ผ่านมา +1

      Athum manushyar ezhithyathanu.....

  • @MunawarcpMunu-fs6zm
    @MunawarcpMunu-fs6zm 12 วันที่ผ่านมา +40

    ദൈവം ഉണ്ട്അവന്റ പേര് ആണ് അല്ലാഹു. അവൻ ഒരുവൻ ആണ്. അവൻ ആരെയും ആശ്രയി ക്കാറ്റവനും ലോക്കത്തിൽ ഉള്ള മുഴുവൻ സൃഷ്ടി കൾ അവനെ ആശ്രയിക്കുന്നവനും ആണ്. അവനെ ആരും പ്രസവിചിട്ടില്ല. അവൻ ആരെയും പ്രസവിചുട്ടു മില്ല. അവൻ തുല്യം വേറെ ആരും ഇല്ല. അത് ആണ് എന്റെയും നിങ്ങളുടെയും ദൈവം.

    • @MTNJPBVR
      @MTNJPBVR 10 วันที่ผ่านมา +2

      😂

    • @MohammedAli-kc8zb
      @MohammedAli-kc8zb 10 วันที่ผ่านมา +1

      ആ അറിവ് നിങ്ങൾക് എവിടുന്ന് കിട്ടി

    • @chvl5631
      @chvl5631 10 วันที่ผ่านมา

      ബ്രഹ്മം copy​@@MohammedAli-kc8zb

    • @Kunnumeil__
      @Kunnumeil__ 10 วันที่ผ่านมา

      നിന്റെ പിടുക്ക്!!അള്ളാൻ ദൈവം കാക്കച്ചികൾക്ക് നേരം വെളുത്തില്ല പാവം അടിമകൾ, ഓനെ എന്റെ കൈയ്യിൽ കിട്ടിയാൽ ചെവിടടക്കി ഒന്ന് പൊട്ടിക്കാൻ ഈ ഭൂമിയും പ്രവഞ്ചവും ആ സെയ്ത്താൻ ഉണ്ടാക്കിയെന്നു ഹഹഹ ഹിഹിഹിഹി വെടിവെച്ചു നടന്ന മമ്മദ് മോൻ പോലും ഇജ്ജാതി പടക്കം പൊട്ടിച്ചില്ല,

    • @manmangy
      @manmangy 10 วันที่ผ่านมา +3

      Super qurashi 360 Gods. One is. Alla. He is not God

  • @kochipropertymall5240
    @kochipropertymall5240 14 วันที่ผ่านมา +37

    ദൈവങ്ങൾ മതങ്ങളുടെ സൃഷ്ടി മതങ്ങൾ മനുഷ്യരുടെ സൃഷ്ടി.ദൈവങ്ങൾ മത ഗ്രന്ഥങ്ങളിൽ മാത്രം. ആരാധനാലയങ്ങളിൽ കളിമൺ പ്രതിമകളും ലോഹ വിഗ്രഹങ്ങളും
    പ്രപഞ്ചത്തിൽ അതിന് സ്ഥാനമില്ല. വിശ്വാസികളുടെ തലക്കുള്ളിൽ മാത്രം!

    • @tessy1407
      @tessy1407 13 วันที่ผ่านมา +2

      ദൈവം ആത്മാവ് ആകുന്നു ദൈവത്തെ aarathikendathu സത്യത്തിലും ആത്മാവിലും

    • @praveenpchandran
      @praveenpchandran 13 วันที่ผ่านมา

      👏👏👏

    • @rameshpn9992
      @rameshpn9992 11 วันที่ผ่านมา +1

      @@tessy1407 എന്താണ് ആത്മാവ്???

    • @tessy1407
      @tessy1407 11 วันที่ผ่านมา +1

      @@rameshpn9992 മനുഷ്യ ്ന് ദൈവം നൽകിയജീവൻ അതിന് മരണം ഇല്ല, ദേഹം, ദേഹി, ആത്മാവ് ഇങ്ങനെ 3kadakangal മനുഷ്യന് ഉണ്ട്

    • @user-oy9cb7ef4f
      @user-oy9cb7ef4f 10 วันที่ผ่านมา

      ഇന്നത്തെ യുക്തിവാദികൾ തൻറെ ബുദ്ധിയും ചിന്തയും മരവിച്ച വരും അതിനെ അതിനേക്കാൾ മരവിച്ച മണ്ടന്മാരുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയവരും

  • @abdullatheef2706
    @abdullatheef2706 9 วันที่ผ่านมา +13

    അവനവന്റ ശരീരത്തിലോക്ക് നോക്കിയാൽ നോക്കിയാൽ മതി. കാരണം നമ്മളെ കൊണ്ട് പറ്റത്തതാണ് കിട്ടനിയുടെ പ്രവർത്തനം ഹാർട്ട് 'ഇതെ കെ മതിയാ ങ്കിൽ രാത്രി മുറ്റത്ത് കിടന്ന് മേൽപ്പോട്ട് നോക്കുക ആകാശത്തുള്ള വിസ്മയങ്ങൾ കാണാം എഴുതിയാൽ തീരത്തതാണ് ദൈവത്തിന്റെ ഒരേ കാര്യവും

  • @_x2659
    @_x2659 6 วันที่ผ่านมา +6

    നിങ്ങൾ എന്ത് ശ്രമിച്ചാലും ദെയ്‌വം
    ഉള്ളത് തന്നെ.... ഇല്ലെന്ന് സമ ർത്തിക്കാൻ ഇവിടെ ഒരു സയൻസിനും സാധിച്ചിട്ടില്ല.

  • @Anjathan____6996
    @Anjathan____6996 13 วันที่ผ่านมา +41

    പല രാജ്യങ്ങളിലും അവരുടെ സംകാരത്തിലുള്ള ദൈവത്തെ അവർ സൃഷ്ടിച്ചു

    • @Gomez.5940
      @Gomez.5940 5 วันที่ผ่านมา

      Correct

  • @MuhammedAli-qy3ns
    @MuhammedAli-qy3ns วันที่ผ่านมา +1

    എല്ലാവർക്കും ഒരു ദൈവമേ ഉള്ളു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ അതാണ് പ്രപഞ സൃഷ്ടാവ് മതങ്ങൾക്കെ വ്യത്യാസമുള്ളു എല്ലാവരുടെയും ലക്ഷ്യം ഒന്നാണ് ദൈവത്തിലേക്ക് പല വഴികളിലുടെ എത്തുന്നു എന്നേ ഉള്ളു എല്ലാം എത്തിചേരുന്നത് ഒരു ബിന്ദുവിലാണ്

  • @maheshmahi4431
    @maheshmahi4431 13 วันที่ผ่านมา +48

    തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന ചിന്ത പൊട്ടക്കിണറ്റിലെ തവളയുടെത് പോലെ പരിതാപകരമാണ്.
    ആ തവള അത് ജനിച്ചു ജീവിച്ചു മരിച്ച ആ പൊട്ട കിണറല്ലാതെ ലോകം കണ്ടിട്ടില്ല, അതാണ് ലോകമെന്ന് ആ തവള വിശ്വസിച്ചു.
    അത് പോലെ താൻ ജനിച്ച മതമാണ് ശരിയെന്ന് പലരും വിശ്വസിക്കുന്നു.
    ഈ ലോകത്ത് മതങ്ങൾക്കപ്പുറവും ലോകമുണ്ട്.
    സ്വന്തം മതത്തെ പഠിച്ചതു പോലെ മറ്റു മതങ്ങളെയും, ശാസ്ത്രങ്ങളെയും, സംസ്കാരങ്ങളെയും നിഷ്പക്ഷമായി പഠിക്കൂ, പൊട്ടകിണറ്റിൽ നിന്ന് രക്ഷപ്പെടൂ, ലോകത്തെ അറിയൂ. 😊

    • @prasadks8674
      @prasadks8674 13 วันที่ผ่านมา +3

      🌹🌹👌🙏🙏

    • @fazilrehman8918
      @fazilrehman8918 13 วันที่ผ่านมา +1

      ലോകത്തെ അറിയാൻ എവിടെ പോവണം?

    • @andthetruthshallsetyoufree3618
      @andthetruthshallsetyoufree3618 13 วันที่ผ่านมา

      Parinamam ,athum oru matham

    • @rameshpn9992
      @rameshpn9992 11 วันที่ผ่านมา +2

      ഒരു മതം പഠിച്ചിട്ടു തന്നെ മൊത്തം കുളം ആണ്‌. അപ്പോഴാണ് എല്ലാ മതവും പഠിക്കുന്നത്.

    • @raveendranpk8658
      @raveendranpk8658 11 วันที่ผ่านมา +1

      @@rameshpn9992 മതമല്ല --- മതത്തെക്കുറിച്ച് പഠിയ്ക്കാം

  • @user-yn5qz5xc7d
    @user-yn5qz5xc7d 4 วันที่ผ่านมา +3

    ഭൂമി ഇത്ര കറക്ട് ആയി കറങ്ങുന്നുന്നുണ്ടെങ്കിൽ....... പ്രപഞ്ചം ഇങ്ങനെ തന്നെ നില നിൽക്കുന്നുണ്ടെങ്കിൽ..... അനന്തമായ അജ്നാതമായ ഒരു ശക്തി..... തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു സംഭവം... ഒന്നിനും ഒരു വ്യക്തത ഇല്ലാത്ത..... ആർക്കും ഒന്നും പറയാൻ കഴിയാത്ത.... ഗ്യാലക്സിയിൽ നടക്കുന്ന അത്ഭുതം..... അത് ഒരു വ്യക്തി അല്ല..... എന്ത് പേര് ഇട്ടു വിളിക്കണം.... ഒരു ശക്തി.... ഞാൻ എന്ന ഭാവം.... നല്ലവനും ദുഷ്ടൻമ്മാരും.... എല്ലാം ഒരു പോലെ മരിക്കുന്നു......... ജനിക്കുന്നു...... ലോകം അനന്തമാണ്.... അജ്നാതമാണ്.......

  • @zakkirrhussan943
    @zakkirrhussan943 6 วันที่ผ่านมา +4

    ദൈവം ഇല്ലെന്ന് പറയുന്നവർ ഒരാപത്ത് വരുമ്പോൾ, അയ്യോ.. ദൈവമേ'' എന്നെ രക്ഷിക്കണേയെന്നുള്ള വിളിയോടെ ഓടുന്നത് കാണാം.

  • @abdunnasser6396
    @abdunnasser6396 7 วันที่ผ่านมา +5

    ദൈവം ഇല്ലാ എന്ന് പറഞ്ഞാലും എന്തെങ്കിലും ഒരു പ്രയാസം വരുമ്പോൾ എന്റെ ദൈവമെ എന്ന് ആരായാലും വിളിക്കും ജനങ്ങളുടെ ഇടയിൽ വലിയ അളാവാൻ പറയും ദൈവം ഇല്ലാ എന്ന്

    • @khadeejachannel63646
      @khadeejachannel63646 7 วันที่ผ่านมา +1

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.
      ............................................................

    • @user-io4uq7gc3j
      @user-io4uq7gc3j 6 วันที่ผ่านมา

      ​@@khadeejachannel63646ഭഹുദൈവവ വിശ്വാസത്തില്‍ നിന്ന് തന്നെ ഏക ദൈവ വിശ്വാസം കൊണ്ടു വരികയാണ് ഇവിടെ ദൈവം ചെയ്തത് .പണ്ട് മുതല്‍ യഹൂദ വിശ്വാസം അധവാ ഏക ദൈവ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്തു.പിന്നെ ഭഹുദൈവവ വിശ്വാസത്തില്‍ നിന്ന് തന്നെ ഉടലെടുത്തു.

  • @joyp.a9362
    @joyp.a9362 8 วันที่ผ่านมา +4

    ദൈവഭക്തി ജ്ഞാനത്തിന്റെ തുടക്കം❤

  • @siyadettadan1721
    @siyadettadan1721 5 วันที่ผ่านมา +3

    എനിക്ക് ജന്മം തന്ന ദൈവമാണ്. ഈ ലോകത്തിലെ ജീവജാലങ്ങൾ സൃഷ്ടിച്ചത് ദൈവംആണ്. എന്റെ ശരീരത്തിലെ ഓരോ ഞരമ്പുകളും അനങ്ങുന്നതും.കാലുകൾ j കൈകൾ എല്ലാം ചലിപ്പിക്കുന്നത് അള്ളാഹു ആണ്..

    • @user-jt2yr9qq9w
      @user-jt2yr9qq9w 3 วันที่ผ่านมา

      മുഹമ്മദിന് മുമ്പ് അല്ലാഹ് 360 അറേബ്യൻ ദേവന്മാരിൽ ഒരുവൻ ലാത്ത ഉസ്സ മനാത്ത എന്നിവരുടെ ബാപ്പയും PKB

  • @slave_of_Allah212
    @slave_of_Allah212 12 วันที่ผ่านมา +6

    ദൈവം ഉണ്ട് എന്ന് വിശ്വാസം അല്ല, ഉറപ്പാണ്🔥

    • @malayalamnews529
      @malayalamnews529 7 วันที่ผ่านมา

      chila usthadmark ithuvare pidikittiyittilla. avar ippozhum parayunnath daiva-viswasathe pattiyanu

    • @khadeejachannel63646
      @khadeejachannel63646 7 วันที่ผ่านมา

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.

  • @independens9622
    @independens9622 2 วันที่ผ่านมา +2

    ദൈവം ഒരു ശക്തിയെ ഉള്ളൂ ആ ശക്തി അജയ്യമാണ് അനേകം പ്രപഞ്ചങ്ങളെയും മറ്റു അതിനേക്കാൾ വലിയ സൃഷ്ടികളെയും വളരെ നിസാരമായി നിയന്ത്രിച്ചു കൊണ്ടുപോകുവാൻ കഴിയുന്ന ഒരു അജയ്യ ശക്തിയാണ്. യഥാർത്ഥത്തിൽ സ്രഷ്ടാവ് അഥവാ ദൈവം എന്നു പറയുന്നത് അതിൽ മനുഷ്യൻറെ ജ്ഞാന വിജ്ഞാനങ്ങൾ സമുദ്രജലം സൂചിയുടെ അറ്റത്ത് മുക്കിയാൽ അതിൽ തങ്ങുന്ന(ജലം) വിജ്ഞാനം മാത്രം....

  • @mercifultalksAliazhari
    @mercifultalksAliazhari 5 วันที่ผ่านมา +2

    لا اله الا الله محمد رسول الله

  • @zoubanpc9701
    @zoubanpc9701 13 วันที่ผ่านมา +27

    നമ്മുടെ മനുഷ്യ ശരീരത്തിൽ എന്തല്ലാം പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ഹൃദയംമിടിപ്പ് രക്തയോട്ടം അങ്ങനെ ഓരോന്നും നോക്കിയാൽ എന്തല്ലാം പ്രവർത്തനങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ നടക്കുന്നത് ഇതെല്ലാം തനിയെ നടക്കുന്നത് ആണോ അല്ല. ഇതിന് എല്ലാം പിറകിൽ ഒരു സൃഷ്ടി ഉണ്ട് അവനാണ് ഏകനായ ദൈവം☝️

    • @cs73013
      @cs73013 13 วันที่ผ่านมา +8

      അപോ ഒരു ആനയുടെ ശരീരത്തിൽ ..ഇതൊക്കെ നടക്കുന്നു .. ആന ..മുസ്ലിം ആണോ....😂😂😂😂😂😂😂

    • @cs73013
      @cs73013 13 วันที่ผ่านมา +5

      ഏകനായ പടച്ചോൻ പറയുന്നു ..എന്നെയോ മുഹമ്മദ് നബിയെ .. കുറ്റ്യം ..പറഞാൽ ..കയി കാലുകൾ ഇരു വസത് നിന്ന് വെട്ടി എടുക്കണം ..നല്ല ..പടച്ചോൻ ...

    • @YoYo-sd7sk
      @YoYo-sd7sk 13 วันที่ผ่านมา

      Pani വരുന്നു athum

    • @farhanaf832
      @farhanaf832 13 วันที่ผ่านมา +1

      Appo science parayunna evolution thett ano?
      Veruthe Nobel prize evolutionu kitti😅

    • @thrissurgadi
      @thrissurgadi 13 วันที่ผ่านมา +4

      ​​@@cs73013ആന മുസ്ലിം ആണ്........ ഇടക്ക് ആനയുടെ അടിയിലേക്ക് നോക്കിയാൽ കാണാം തൊലി നീങ്ങിയത്....... 😂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 6 วันที่ผ่านมา +3

    ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. എന്നാൽ അസുഖവും അപകടവും വന്നാൽഞാൻ ദൈവത്തിൽ വിശ്വസിക്കില്ല. പകരം ഡോക്ടർമാരിലാണ് ഞാൻ വിശ്വസിക്കുന്നത്.

  • @RasnaMv-xr2qu
    @RasnaMv-xr2qu 9 วันที่ผ่านมา +1

    Divamunt.Illengil 1)mangayil engane puzhu untakunnu?
    2)orukutti janikkunnu.avayavangal thaniye untakunnathalle.avan valarunnu
    3) marangalum pookkalum untakunnu.ellathinu krithyamaya shape niram alle itharude plan?
    4)oral janikkunnathum marikkunnathum divathinte ingithaprakaram.so God is truth ❤

  • @johnnamala1759
    @johnnamala1759 ชั่วโมงที่ผ่านมา

    ലോകം മുഴുവൻ സമാധാനമുണ്ടാക്കാൻ ഇത്രയും കാലം ശ്രമിച്ചിട്ടും ഒരു ദൈവത്തിനും കഴിഞ്ഞിട്ടില്ല
    എന്നാൽ
    ലോകം മുഴുവൻ തമ്മിലടി ഉണ്ടാക്കാൻ വിശ്വാസികൾ വിശ്വസിക്കുന്ന പിശാചിനു കഴിഞ്ഞു
    അപ്പോൾ എനിക്കൊരു സംശയം ദൈവത്തിനോ പിശാചിനോ കഴിവ് കൂടുതൽ
    🔥🔥🔥🔥🔥🔥
    ചിന്തിക്കാൻ ശേഷിയുള്ള ഒരു മനസുണ്ടെങ്കിൽ ഏതൊരുവനും സ്വയം രക്ഷനേടാം

  • @sajeevvenjaramood3244
    @sajeevvenjaramood3244 13 วันที่ผ่านมา +38

    പ്രപഞ്ചം ഉള്ളതാണ്. അത് ഉണ്ടാക്കാൻ ഒരാളിൻ്റെ ആവശ്യമില്ല. ഉണ്ടാക്കിയാലേ ഒരു സാധനം ഉള്ളതാകൂ എന്നു വാദിച്ചാൽ ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യത്തിന് ഉത്തരം തരേണ്ടതായി വരും.

    • @mujeebrahman7868
      @mujeebrahman7868 13 วันที่ผ่านมา +5

      നീ ഉള്ളതാണ്
      ഒരാളിൻ്റയും ആവശിയമില്ലേ

    • @prophetspath.319
      @prophetspath.319 13 วันที่ผ่านมา

      Daivathe AARUM SRISHTICHATHALLA.
      Prapancha Niyamam Daivathinu BHADAKAMALLA.

    • @afsalazeez2916
      @afsalazeez2916 13 วันที่ผ่านมา +1

      " പ്രപഞ്ചം ഉള്ളതാണ്. "
      ഭൗധികപ്രപഞ്ചം എക്കാലത്തും അനന്തമായി ഇവിടെ നിലനിന്നിരുന്നു എന്നാണോ ഉദ്ദേശിച്ചത്. ആണേൽ എന്താണ് അതിനുള്ള തെളിവ്?
      Is there any scientific or logical reasoning to substantiate your claim?

    • @muhammedvaseem8570
      @muhammedvaseem8570 13 วันที่ผ่านมา

      Anything immortal and ever existing is an attribute of God. Since, you claim doesn't make sense. Because universe should decay.

    • @vrmhj3929
      @vrmhj3929 13 วันที่ผ่านมา

      ദൈവേദരമായ എല്ലാം പ്രപഞ്ചമാണ്. പ്രപഞ്ചത്തിൻ്റെ ഗുണം അത് സൃഷ്ടിക്കപ്പെടാൻ പറ്റുന്നതാവുക എന്നതാണ്.
      ദൈവത്തിന്റെ ഗുണം പ്രപഞ്ചത്തിലെ ഒന്നിനോടും തുല്യമായത് ആവാതിരിക്കുക എന്നതാണ്.
      അപ്പോൾ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അപ്രസക്തം.
      നിറം കണ്ടറിയുന്നതാണ്. നീല നിറത്തിൻ്റെ മണം / രുചി എന്താണ് ? ഈ ചോദ്യം അപ്രസക്തമാണ്. അതേ സമയം ആ നിറം നിലനിൽക്കുന്ന പ്രതലത്തിന് രുചിയോ മണമോ ഉണ്ടാകാം.

  • @SaidAli-qb4ln
    @SaidAli-qb4ln 13 วันที่ผ่านมา +16

    ഈ ദൃശ്യപ്രപഞ്ചവും അതിൽ നടക്കുന്ന പ്രവർത്തനവും കണ്ടിട്ട് ഇതിൻ്റെ പിന്നിൽ ഒരു ശക്തി ഇല്ലാ എന്ന് വിശ്വസിക്കുന്ന വനേക്കാൾ മണ്ടൻമാർ ലോകത്ത് വേറെ ഇല്ല. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ മനുഷ്യാ ...നിൻ്റെ വിരൽതുമ്പുകൾ, കണ്ണുകൾ, നിൻ്റെ മുഖം, നിൻ്റെ ശരീരത്തിൻ്റെ ഗന്ധം, DNA പരിശോധനയിലൂടെ ഇതാരുടെ ശരീരം ആണെന്ന് തിരിച്ചറിയാൻ കഴിയുന്ന വിധം കോടിക്കണക്കിന് വിത്യസ്തവും കൃത്യവുവുമായ ശരീരഘടന , ' ഇതൊക്കെ ഒരു സൃഷ്ടാവ് ഇല്ലാതെ സ്വയം ഉണ്ടായി എന്ന് പറഞ്ഞാൽ അതിലും വലിയ വിഡ്ഢിത്തം ഉണ്ടോ? സ്വന്തം മുടിയിൽ നര ബാധിച്ചാൽ തടയാൻ കഴിയാത്ത ബലഹീനനാണ് മനുഷ്യൻ. :ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തമുണ്ട് ഖുർആൻ '

    • @prasadks8674
      @prasadks8674 13 วันที่ผ่านมา +5

      സംബവം കലക്കി. പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ് ' 'ദൈവം ഉണ്ടെന്നതിന് ഈ വായ്ത്താരിയല്ലാതെ മറ്റൊന്നും നിങ്ങൾ മുന്നോട്ടു വെയ്ക്കുന്നില്ല. തെളിവ് തരൂ.....

    • @Santhoshks1000
      @Santhoshks1000 13 วันที่ผ่านมา +6

      Posko മുഹമദ് പറഞതാണൊ😅😅😅

    • @cyrilkjoseph1
      @cyrilkjoseph1 13 วันที่ผ่านมา

      സംഭവം​@@prasadks8674

    • @MuhammedAli-io3ut
      @MuhammedAli-io3ut 13 วันที่ผ่านมา +2

      ദൈവം ഉണ്ട് തീർച്ച മനുഷ്യ ശരീരത്തെ ക്കുറിച്ച് ചിന്തിച്ചാൽ മാത്രം മതി സൃഷ്ടി പ്പിന്റെ മഹത്വം തിരിച്ചറിയാൻ പ്രപഞ്ച സൃഷ്ടി പ്പ് മുതൽ ഓരോ പ്രവാചകരിലൂടെയും അവനെ മാത്രം വണങ്ങാൻ കല്പിക്കുന്നു അവനിൽ ആരെയും പങ്ക് ചേർക്കുകയും അരുതെന്നും ദൈവം കല്പിക്കുന്നു മരണത്തിന് ശേഷം പുലരുന്ന ലോകമുണ്ട് അവിടെ മനുഷ്യൻ വിചാരണ ചെയ്യപ്പെടും നന്മ തിന്മ ക്കനുസരിച് സ്വർഗ്ഗവും നരകവും നല്കപ്പെടും

    • @prophetspath.319
      @prophetspath.319 13 วันที่ผ่านมา +1

      Abraham, Jacob,Ishaq, Ishmael,Moses,Jesus, Muhammad.........pravachakanmar Padhippichittund ,Daivamundennu.
      Avar Sathyam MATHRAM prayunnavarayirunnu....Vishwasikkam ❤

  • @shahulhameddhameed812
    @shahulhameddhameed812 วันที่ผ่านมา

    മനുഷ്യനു മറ്റു ജീവികളില്‍ നിന്നും കൂടുതൽ ബുദ്ധി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ദൈവം ഉണ്ട്

  • @ahemmedelliyas3226
    @ahemmedelliyas3226 19 ชั่วโมงที่ผ่านมา

    ഈ പ്രപഞ്ചത്തിന്റെയും മനുഷ്യരുടെയും ബാക്കിയുള്ള എല്ലാ ജീവജാലങ്ങളുടെയും രക്ഷിതാവ് ഒരേ ഒരാളാണ് . ആ രക്ഷിതാവിന്റെ പേരാണ് അള്ളാഹു ❤....

  • @user-bs2qt3rz3j
    @user-bs2qt3rz3j 13 วันที่ผ่านมา +8

    ഒരു ഭിക്ഷക്കാരൻ എന്തായിരിക്കും ദൈവത്തോട് പ്രാർത്ഥിക്കുന്നത്, പ്രാർത്ഥിക്കേണ്ടത്.

    • @moideenwelder2904
      @moideenwelder2904 13 วันที่ผ่านมา

      ഡോക്ടർ 'മെഡിക്കൽ ഷോപ്പ് ഇവർ ദൈവത്തോട് എന്താവും പ്രാർത്തിക്കുന്നത് പിന്നെ ആശുപത്രി മെഡിക്കൽ ഷോപ്പ് ഇവ ഉൽഘാടനത്തിന് പൂജാരി 'ഉസ്താദ് പള്ളിലച്ചൻ പോയാൽ എന്താവും പ്രാർത്തിക്കുക ഇവർതന്നെ രോഗിയുടെ വീട് സന്ദർശിക്കുകയാണെങ്കിൽ എന്താവും പ്രാർത്തിക്കുക

    • @shinekar4550
      @shinekar4550 7 วันที่ผ่านมา

      Cash kitana annu

    • @sajithkannur7739
      @sajithkannur7739 6 วันที่ผ่านมา

      😂😅😂😅entha paryuka cheatta,,,,,, namichu, pulli oru loatry polum eadukkilla👈🏻🤣🤣

  • @lekshmir.s1300
    @lekshmir.s1300 13 วันที่ผ่านมา +11

    ക്രിസ്ത്യനിയോട് ചോദിച്ചപ്പോ കർത്താവ് ദൈവം. മുസ്ലിമിന് അള്ളാഹു ദൈവം ഹിന്ദുവിന് മാത്രം എല്ലാരും ദൈവം 😄😄😄😄😄😄😄

    • @ManuManu-up5gw
      @ManuManu-up5gw 13 วันที่ผ่านมา +8

      അതിനർത്ഥം 😂... ക്രിസ്ത്യാനി യും മുസ്ലീം മും ഒരോരോ മണ്ടത്തരത്തിൽ വിശ്വസിക്കുന്നു... ഹിന്ദുവാകട്ടെ എല്ലാ മണ്ടത്തരത്തിലും വിശ്വസിക്കുന്നു 🤣...
      കൊള്ളാം...

    • @shamnadhsham3897
      @shamnadhsham3897 13 วันที่ผ่านมา +1

      പാവം ഹിന്ദു, അവന്റെ ആ വിശാലത ആണ് ഭാരതത്തിന്റെ വിജയം

    • @lekshmir.s1300
      @lekshmir.s1300 13 วันที่ผ่านมา +1

      @@shamnadhsham3897 വിശാലം ആക്കൽ ഞമ്മന്റെ രീതി ആണ് 😂😂

    • @sumayyaansarsha331
      @sumayyaansarsha331 13 วันที่ผ่านมา +1

      Allahu Muslim ngalde daviam maatrmalla. Allah ennal eaka daiavm ennanu arabiyul meaning.

    • @user-df1fb5uo9s
      @user-df1fb5uo9s 12 วันที่ผ่านมา

      God is one who created u
      And ur forefathers

  • @laluthomas-nu5pw
    @laluthomas-nu5pw 7 วันที่ผ่านมา +2

    My lord my god my jesus.

  • @BinHaneef
    @BinHaneef 5 วันที่ผ่านมา +2

    പ്രപഞ്ചം എങ്ങനെ ഉണ്ടായി? അത് ശാസ്ത്രീയമായി ഉണ്ടായി... വിവരക്കേട് at its peak. പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് പഠിക്കാൻ ഉപയോഗിക്കുന്ന ഒരു ടൂൾ ആണ് പെങ്ങളെ ശാസ്ത്രം, അല്ലാതെ ശാസ്ത്രം അല്ല പ്രപഞ്ചം ഉണ്ടാക്കിയത്.

  • @RameshKrishna-ov4bu
    @RameshKrishna-ov4bu 11 วันที่ผ่านมา +7

    Jesus ❤

    • @Illuminandyd
      @Illuminandyd 9 วันที่ผ่านมา +2

      Ramesh krishnan
      And jesus......??
      Njan aano mandan

    • @sreerag6007
      @sreerag6007 9 วันที่ผ่านมา

      ​@@Illuminandyd ഇതൊക്കെ മതം മാറിയ ടീംസ് ആണ്..

  • @HussainHussain-gp3ye
    @HussainHussain-gp3ye 8 วันที่ผ่านมา +4

    ദൈവത്തിൽ വിശ്വസം ഇല്ലാത്തവൻ അച്ഛനെയും അമ്മയെയും തള്ളിപ്പറയുകയും പല ലഹരി മരുന്നുകൾ പരീചിക്കുകയും പല അക്രമം കാണിക്കുകയും പലസ്ത്രികളുമായി വിഭിചാരിക്കുകയും കൊലപാതകം നടത്തുകയും ആരെയുഭയമില്ലാതെ ജീവിക്കുകയും അവസാനം മൃഗങ്ങൾ ചാകും പോലെ എവിടെയെങ്കിലും ചത്തു കിടക്കുകയും ചെയ്യും ഇതാണ് ദൈമില്ലാത്തവന്റെ അവസ്ഥ ജീവനില്ലാതെ ഒരു വസ്തുവും ചലി ക്കുന്നില്ല പ്രപഞ്ചതിന് ജീവനുള്ളത് കാരണം അത് ചലിക്കുന്നു ജീവന്റെ പേരാണ് ആത്മാവ് എന്നും ദൈവം എന്നും അല്ലാഹു എന്നും വിളിക്കുന്നു

    • @harikk1490
      @harikk1490 5 วันที่ผ่านมา

      ദൈവം ഉണ്ടെന്നു പറയുന്നവരാണ് ഇതൊക്കെ കൂടുതലും ചെയ്യുന്നത്

    • @Gomez.5940
      @Gomez.5940 5 วันที่ผ่านมา

      Allahu only soudi based gothra religion divam

    • @Piku23sus
      @Piku23sus 3 วันที่ผ่านมา

      Mandan😂​@@Gomez.5940

  • @user-xx4wv2hu2s
    @user-xx4wv2hu2s 10 วันที่ผ่านมา +1

    ഓക്സിജൻ ആർകെങ്കിലും കാണാൻ പറ്റുമോ ആർക്കുംകാണാൻ കഴിയില്ല
    പക്ഷെ ഓക്സിജൻഇല്ലേ ഇല്ലെങ്കിൽ ഒരുജീവജാലങ്ങളും ജീവിക്കില്ലല്ലോ.
    ഈ പ്രപഞ്ചത്തെപറ്റിയുള്ള എല്ലാകാര്യങ്ങളും വി :ഖുർആനിൽഉണ്ട് വായിച്ചാൽ മനസിലാകും. 💯

  • @linelall
    @linelall 6 วันที่ผ่านมา +2

    NASA യിലെ ശാസ്ത്ര ക് ഞൻ മാർ പോലും താടിക്ക് കൈയും കൊടുത്ത് ചിന്തിച്ചോണ്ടിരിക്കുന്ന കാര്യം വഴിയിൽ കാണുന്ന അമ്മച്ചിയോട് ചേദിച്ചിട്ടെന്ത് കാര്യം. പ്രഭഞ്ചം ആരംഭിച്ചത് ബിഗ് bang ലൂടെയാണെന്ന് ഏകദേശ ധാരണയുണ്ട്. അതിന് മുമ്പ് എന്തായിരുന്നെണ് ഇപ്പോഴും അറിയില്ല. ഇതൊന്നും ആരും കുത്തി ഇരുന്ന് ഉണക്കിയതൊന്നും അല്ല നമ്മൾ കാണാത്ത തിര വ തി ബലങ്ങളും കണികകളും എല്ലാം ഉണ്ട്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന വൈദ്യുതി ഒരു അത്ഭുതമല്ലേ കാന്തികശക്തി ഒരു അതിശയമല്ലേ അങ്ങനെ എന്തെല്ലാം അത്ഭുതങ്ങൾ '

  • @alexfrancis7918
    @alexfrancis7918 13 วันที่ผ่านมา +25

    വെറും വിശ്വാസം മാത്രമാണ് ... ഇത് വരെ ഒരു തെളിവും ഉണ്ടായിട്ടില്ല...

    • @vimalvk5039
      @vimalvk5039 13 วันที่ผ่านมา +7

      മുട്ടുവിൻ തുറക്കപ്പെടും അന്വഷിപിൻ കണ്ടെത്തും ചോദികുവിൻ നിങ്ങൾക് ലഭിക്കും ഇതൊന്നും സാധിക്കുന്നില്ലെങ്കിൽ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപിൻ എല്ലാം താനെ വരും

    • @tessy1407
      @tessy1407 13 วันที่ผ่านมา +5

      ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധി മാൻ ഉണ്ടോ എന്നു കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നു നോക്കുന്നു

    • @fayiz3117
      @fayiz3117 4 วันที่ผ่านมา

      ഇല്ല എന്ന് തെളിയിക്കാൻ പറ്റുമോ...? ഒരു സംഭവം കണ്ടെത്തിയില്ലങ്കിൽ ആ കാര്യം ഇല്ല എന്ന് പറയുന്നതിന്റെ ideology എന്താണ്

  • @user-ul9wj1xm1v
    @user-ul9wj1xm1v 13 วันที่ผ่านมา +7

    സൂപ്പർ എനർജിയിൽ നിന്നാണ് പ്രഭഞ്ചങ്ങൾ നിർമ്മിച്ചിട്ടുള്ളത്

    • @moideenkuttasseri7958
      @moideenkuttasseri7958 13 วันที่ผ่านมา +2

      എനർജി എവിടന്ന് കിട്ടി!

    • @nishadbabu5249
      @nishadbabu5249 13 วันที่ผ่านมา +2

      അറേബ്യയിലെ അള്ളാഹുവിൽ നിന്ന് .
      52 വയസ്സുള്ളപ്പോൾ 6 വയസ്സുള്ള കൊച്ചു കുട്ടിയെ നിക്കാഹ് ചെയ്യാൻ പറഞ്ഞ ആള്ളാഹു

    • @moideenkuttasseri7958
      @moideenkuttasseri7958 13 วันที่ผ่านมา +1

      അറേബ്യയിലേക്ക് ഒര് അല്ലാഹു അങ്ങിനെ ഒന്നിനെ അറിയില്ല,

    • @nishadbabu5249
      @nishadbabu5249 13 วันที่ผ่านมา

      @@moideenkuttasseri7958 പടിച്ചിട്ട് ബാ സു ഉർത്തേ😂😂😂

    • @moideenkuttasseri7958
      @moideenkuttasseri7958 13 วันที่ผ่านมา

      ഞാൻ പഠിക്കാൻ റെഡിയാണ് സുഹൃത്തേ പക്ഷെ ! ആര് എഴുതിവെച്ച ബുക്ക്‌ പഠിക്കണം

  • @SP-hv8yl
    @SP-hv8yl 2 วันที่ผ่านมา +1

    ദൈവത്തെ കണ്ടിട്ടില്ല. പക്ഷേ സാത്താനെ കണ്ടിട്ടുണ്ട് മൈക്കും പിടിച്ചു നിൽക്കുന്നത് പോലെ 😄

  • @sajukurian3526
    @sajukurian3526 13 วันที่ผ่านมา

    Think about yourself your body
    Brain eye heart digestive system
    All are not incidental
    Gd created the first human pair
    So you are hear
    Give Thanks to the holy god

  • @varietyvideos8190
    @varietyvideos8190 5 วันที่ผ่านมา +3

    ദൈവം ഉണ്ടോ എന്ന എന്ന ചോദ്യത്തിന് തന്നെ ഒരു പ്രസക്തിയും ഇല്ല.

    • @HaneefaMohamedch
      @HaneefaMohamedch 2 วันที่ผ่านมา

      ദൈവം ഉണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം ദൈവം ഉണ്ടില്ല എന്നാണ്

  • @brightsides9400
    @brightsides9400 13 วันที่ผ่านมา +8

    1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.
    2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
    3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
    4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.
    5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.
    6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
    7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7)
    5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
    6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
    7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും.
    8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8)
    3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
    4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
    5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
    6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. (സങ്കീർത്തനങ്ങൾ 95 : 3 - 6)
    6 അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
    7 ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.
    8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;
    9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.
    10 കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും. (യാക്കോബ് 4: 6-10)

    • @mayinthidil8653
      @mayinthidil8653 7 วันที่ผ่านมา +1

      ഏകനായ ആ പരമാത്മാവിലേക്കുള്ള വഴി അതാണ് ഹിദായത്ത് , കണ്ണുകളെ അവൻ കാണുന്നു - എന്നാൽ കണ്ണുകൾക്ക് ആ ആദി പരാശക്തിയെ കാണാൻ കഴിയില്ല . എല്ലാവേദങ്ങളും അത്‍ തത്ത്വത്തിൽ അംഗീകരിക്കുന്നു , എന്നാൽ ഇസ്ലാം പ്രയോഗത്തിലും,,, ഖുർആൻ ഇങ്ങനെ പറയുന്നു - ചാപ്റ്റർ 112/1, 2, 3, 4, verses: 1 'قل هو الله أحد (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. verses: 2 'الله الصمد അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാക­ുന്നു. verses: 3 'لم يلد ولم يولد അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. verses: 4' ولم يكن له كفوا أحد അവന്ന് തുല്യനായി ആരും ഇല്ലതാനും.

    • @sajithparameswaransajith1829
      @sajithparameswaransajith1829 5 วันที่ผ่านมา

      ഇസ്രായേൽ ആണോ ദൈവത്തിന്റ തലസ്ഥാനം

  • @shaheebabdull1042
    @shaheebabdull1042 10 วันที่ผ่านมา

    Everything become clear to all.....when god gathers all human being together in a day where god judge us about what we differs in him while a clear proof (quran ' the light of guidance ') was there....
    Unless we read the guidance of god, then till that moment of gathering we keep on saying our own logic about god.

  • @aboorushda9141
    @aboorushda9141 2 วันที่ผ่านมา

    ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന പാവം സത്യനിഷേധികളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ലോക രക്ഷിതാവായ അല്ലാഹു. അവൻ ഏകനാണ്.. ഏറെ മഹാനാണ്.. അവനോട് തുല്യനായി ഒരാളും ഇല്ല... എല്ലാം അവൻ്റെ നിയന്ത്രണത്തിൽ മാത്രം... അവൻ നമ്മെ സന്മാർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.. ആമീൻ

  • @naushadpm907
    @naushadpm907 13 วันที่ผ่านมา +16

    ദൈവം ഉണ്ട് എന്ന് പറയുന്നതിനേക്കാളും
    സംശയമുണ്ട് എന്ന് പറയുന്നതിനേക്കാളും എനിക്ക് ഇഷ്ടം ദൈവം ഇല്ല എന്ന് പറയുന്നതാണ്‌
    .എല്ലാം പരിണാമ ഫലമായി ഉണ്ടായി തീർന്നതാണെന്ന് പല തെളിവുകളിൽ നിന്ന് ശാസ്ത പ0നം തെളിയിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചു്
    നിരപരാധി ശിക്ഷിക്കപ്പെടുമ്പോഴും
    ആരാധന ആലയത്തിൽ പിഞ്ചു പെൺകുഞ്ഞുങ്ങൾ ക്രൂരബലാൽസംഘത്തിന് ഇരയാവുമ്പോഴും
    ബോംബും സ്പോടനം
    മന്ദബുദ്ധികളായ സൃഷ്ടികൾ
    എല്ലാം ദൈവം നോക്ക് കുത്തിയായി നോക്കി നിൽക്കാൻ ദൈവം എവിടെ?
    കൊതിപ്പിക്കുകയും
    ഭയപ്പെടുത്തുകയും ചെയ്യുക എന്നതാണ് എല്ലാ മതങ്ങളും പഠിപ്പിച്ചു വെച്ചിരിക്കുന്നത്
    😂😂😂😂

    • @tessy1407
      @tessy1407 13 วันที่ผ่านมา

      കുരങ്ങൻ കുഞ്ഞുങ്ങൾ ഹഹ

    • @vinayak90417
      @vinayak90417 13 วันที่ผ่านมา

      It's still a theory and it's still argued among scientists.. theory means " assumptions " by current human studying capabilities..not a FACT.

    • @jijiabraham9366
      @jijiabraham9366 12 วันที่ผ่านมา +2

      നി സൃഷ്ടാവായ ദൈവത്തെ അന്വേഷിക്കുന്ന ഒരു സമയം നിനക്ക് സമീപകാലത്തുതന്നെ ഉണ്ടാകും നി ആകാശവിതാനങ്ങളെ സൃഷ്ടിച്ച ദൈവത്തെ അന്വേഷിക്കുവീൻ അവൻ്റെ നാമം സൈന്യങ്ങളുടെ ദൈവമായാ യഹോവ എന്നാകുന്നു

    • @tessy1407
      @tessy1407 12 วันที่ผ่านมา

      ദൈവം ശിക്ഷിക്കാൻ ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്, അതിനാണ് സ്വർഗവും naragavum നിഷ്കളങ്കരായ കുട്ടികളെ ദൈവം അവിടെ sweegarikum

    • @balakrishnannairvn2324
      @balakrishnannairvn2324 10 วันที่ผ่านมา

      👍👍👍

  • @abdulrahmanap1873
    @abdulrahmanap1873 13 วันที่ผ่านมา +14

    ദൈവം ഉണ്ടെന്ന് തന്നെ കരുതൂ ആ ദൈവത്തിൻ്റെ സൃഷ്ടിയായ മനുഷ്യന്റെ പ്രാർത്ഥനയും പ്രകീർത്തനവും നിവേദ്യവും കിട്ടിയില്ലെങ്കിൽ പ്രകോപിതനാകുമോ?

    • @sajeevvenjaramood3244
      @sajeevvenjaramood3244 13 วันที่ผ่านมา +2

      ആകും. കാരണം മനുഷ്യൻ അവൻ്റെ തനതു രൂപത്തിലും സ്വഭാവത്തിലുമാണ് ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നത്.

    • @neo3823
      @neo3823 13 วันที่ผ่านมา

      Chodyam ❤

    • @balakrishnannairvn2324
      @balakrishnannairvn2324 10 วันที่ผ่านมา

      👍👍👍

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 8 วันที่ผ่านมา +1

      😂😂 സത്യം ഒരു മാതിരി സരോജ് കുമാറിൻ്റെ സ്വഭാവം ലെ😂😂😂

    • @khadeejachannel63646
      @khadeejachannel63646 7 วันที่ผ่านมา

      ​@@VISHNUMOHAN-hj9sjഇസ്ലാം തെറ്റാനു എന്ന് എനിക്ക് മനസ്സിലായി

  • @DanceWithAnn4129
    @DanceWithAnn4129 23 ชั่วโมงที่ผ่านมา

    Athyunnathanaya Daivathe njan vilichapekshikkunnu.. Enikku vendi ellam chethu tarunna daivathe tanne psalms 57:2

  • @user-um4zz1yl4g
    @user-um4zz1yl4g วันที่ผ่านมา

    ദൈവത്തെ തേടി പോയ ഇടത്തെല്ലാം അവർക്ക് വേണ്ടത് പണമാണ്

  • @MathewCc-ws9zs
    @MathewCc-ws9zs 14 วันที่ผ่านมา +6

    Dhaivam Ella ennu moodan thanta hruthayathil paraunnu.psalms 14..1.

  • @josephkt9974
    @josephkt9974 10 วันที่ผ่านมา +3

    മന്ദബുദ്ധികളേ സയൻസ് ഉണ്ടായത് എവിടെ നിന്നാണ്. ദൈവത്തിന്റെ സൃഷ്ട വസ്തുക്കളിൽ നിന്നാണ്.

    • @mkputhalamblogs8303
      @mkputhalamblogs8303 9 วันที่ผ่านมา +2

      ഹ.ഹ....നേരം വെളുക്കാൻ ഇനിയും കാലം വേണം.

    • @malayalamnews529
      @malayalamnews529 7 วันที่ผ่านมา +1

      daivam undayath evide ninnanu. manusyan undakkiyath aanu. science um manusyan undakki

  • @user-ke3eb5lq2s
    @user-ke3eb5lq2s 2 ชั่วโมงที่ผ่านมา

    ദൈവം എന്നൊരു ശക്തി ഉണ്ട് ഇല്ലെങ്കിൽ നമ്മൾ ജനിക്കുമ്പോൾ നമുക്ക് ഈ ഭൂമിയിൽ എന്തെല്ലാം വിഭവങ്ങളാണ് കരുതിവച്ചിരിക്കുന്നത് ഇത് തന്നെ ഉണ്ടായതാണോ ഇവിടെ വായുവും വെള്ളവും ഇല്ലാതിരുന്നെങ്കിൽ എന്ത് ചെയ്യും മനുഷ്യർക്ക് ആവശ്യമായതുകൊണ്ടല്ലേ ഇതൊക്കെ ഇവിടെ ഇപ്പോൾ ദൈവം ഇല്ല എന്ന് പറഞ്ഞവരൊക്കെ വയസ്സാംകാലത്ത് ദൈവമേ ദൈവമേ എന്ന് വിളിച്ചു നടക്കുന്നത് കാണാം ഉണ്ടായത് 😇😇

  • @asiyavlog3810
    @asiyavlog3810 10 วันที่ผ่านมา +1

    الله الذي لا اله الا هو الحي القيوم لا تأخذه سنة ولا نوم له ما في السموات وما في الأرض من ذا الذي يشفع عنده إلا بإذنه يعلم ما بين أيديهم وما خلفهم ولا يحيطون بشئ من علمه إلا بما شاء وسع كرسيه السماوات والأرض ولا يؤده حفظهما و هو العلي العظيم

  • @AbyKjoseph-uc8tz
    @AbyKjoseph-uc8tz 13 วันที่ผ่านมา +3

    Jesus christ is the same yesterday, today and forever

  • @anandhu02
    @anandhu02 13 วันที่ผ่านมา +14

    പ്രപഞ്ചം ഒരിക്കലും സൃഷ്ടിക്കുകയോ നശിപ്പിക്കപ്പെടുകയോ ഇല്ല.

    • @praveenpchandran
      @praveenpchandran 13 วันที่ผ่านมา +1

      🤔🤔🤔🤔🤔🤔

    • @anandhu02
      @anandhu02 13 วันที่ผ่านมา

      @@praveenpchandran universe neither created nor destroyed

    • @afsalazeez2916
      @afsalazeez2916 12 วันที่ผ่านมา +1

      താങ്കളുടെ വാദത്തിന് എന്താണ് തെളിവ്?
      Thermodynamics ലെ
      conservation law ആണോ താങ്കൾ ഉദ്ദേശിച്ചത്. അതിന് ഈ പ്രപഞ്ചം ഒരു isolated system ആണെന്ന് valid ആയി തെളിയിക്കുന്ന scientific evidences ഉണ്ടോ. ഇനി isolated system ആയി എടുത്താൽ തന്നെ ഈ law ബാധകമല്ലാത്ത സന്ദർഭങ്ങളും ഉണ്ടല്ലോ.
      അതിൽ ഒന്നാണ് initial singularity.
      പ്രപഞ്ചം അനന്തമായി ഇവിടെ നിലനിന്നിരുന്നു എന്ന് വാദിക്കാൻ എന്തേലും scientific or logical arguments വല്ലോ bro ക്ക് ഉണ്ടോ?

    • @BasheerPallam-ob4ub
      @BasheerPallam-ob4ub 12 วันที่ผ่านมา

      ​@@afsalazeez2916
      Perfect reply.

    • @vishnuv2734
      @vishnuv2734 11 วันที่ผ่านมา

      ​@@afsalazeez2916പ്രപഞ്ചം ഒരാൾ create ചെയ്തു എന്നതിന്റെ സയന്റിഫക് evidence എന്താണ്?

  • @user-im8cg8oi1y
    @user-im8cg8oi1y 3 วันที่ผ่านมา

    പ്രപഞ്ചത്തിന് ഒരു ശക്തിയുണ്ട്. യാതൊരു ടെക്നോളജിക്കും അതിനെ നീയന്ത്രിക്കാൻ സാദ്ധ്യമല്ല . അതിനെ നമുക്ക് ഏതൊരു രൂപത്തിലും ഭാവന ചെയ്യാം. എന്നാൽ നമ്മുടെ ഭാവനയിൽ ഒതുങ്ങുന്നതല്ല. അതാണ് ദൈവം

  • @MOSCO3402
    @MOSCO3402 7 วันที่ผ่านมา +1

    ദൈവം ഒന്നേയുള്ളൂ
    അവനാണ് യതാർത്ഥ സൃഷ്ടാവ്
    ആ ശക്തിയോട് കളങ്കമില്ലാത്തമില്ലാത്ത മനസ്സുമായി ആര് പ്രാർത്ഥിച്ചാലും പ്രതിഫലം ഉറപ്പാണ്‌
    എല്ലാ മനുഷ്യർക്കും ഒറ്റ ദൈവം
    പല പല പേരുകളിൽ ഒന്നും ഒരു കാര്യവുമില്ല

  • @user-qk5nz1xl2y
    @user-qk5nz1xl2y 13 วันที่ผ่านมา +4

    ഞാൻആണ് ദൈവം

    • @user-mp8vy9ql1f
      @user-mp8vy9ql1f 11 วันที่ผ่านมา +1

      ദൈവം ഉണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം നിങ്ങൾ ഉണ്ടോ എന്നതാണ് സത്യത്തിൽ നിങ്ങൾ തന്നെയാണ് ദൈവം പക്ഷേ ഈ കാര്യം വളരെ കുറച്ചുപേർക്ക് മാത്രമേ അറിയത്തുള്ളു എല്ലാ മണ്ടന്മാരും ദൈവം എന്നിൽ നിന്ന് വ്യത്യസ്തനാണെന്ന് ചിന്തിക്കുന്നു പക്ഷേ സ്വന്തം ഉള്ളിലോട്ട് ആരും നോക്കുന്നില്ല ഒരു ഉദാഹരണം ഞാൻ വേണമെങ്കിൽ പറയാം ദൈവം നിലനിൽക്കുന്നുണ്ടെന്നുള്ള ഏറ്റവും വലിയ തെളിവ് നിങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്നുള്ളതാണ്

  • @MohammedAli-kc8zb
    @MohammedAli-kc8zb 13 วันที่ผ่านมา +15

    ദൈവം ഉണ്ടിട്ടുണ്ട് 😂പട്ടിണി കിടക്കാൻ പറ്റില്ലല്ലോ 😮

  • @maqsoodm.m7323
    @maqsoodm.m7323 10 วันที่ผ่านมา +1

    God of Abraham, issac, Yakoob, Lot, Noah, Idris(enoch), Mosses Zakariah, Mariam, John,Jesus, Ram and Muhammad, 'The God of Israel'

  • @yogacharyasisiran9013
    @yogacharyasisiran9013 6 วันที่ผ่านมา +1

    ദൈവം ഉണ്ട് ! തെളിവുണ്ട്.! കാണുകയും ചെയ്യാം ! നാംലോകത്തെ മനസിലാക്കുന്നതും അനുഭവിക്കുന്നതും പഞ്ചേന്ദ്രിയങ്ങളിൽ കൂടെയാണ്.ഈ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറം ചെല്ലൂ ദൈവത്തെ അവിടെ കാണാം.! ഞാൻ കാണുന്നുണ്ട്! അനുഭവിക്കുന്നുമുണ്ട്!

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 13 วันที่ผ่านมา +5

    ദൈവം ഇല്ല എന്നാണ് എന്റെ വിശ്വാസം

  • @renjindas1182
    @renjindas1182 4 วันที่ผ่านมา

    Science created by human Humen created by God
    God created heaven and earth God is great, 🙏🙏🙏🙏

  • @aliperingatt
    @aliperingatt 10 วันที่ผ่านมา +1

    Every soul and breath is a gift from God 🙏

  • @BijuPc-fs5nq
    @BijuPc-fs5nq 13 วันที่ผ่านมา +6

    ആരു വിശ്വസിചാലും ഇല്ലഗില്ലും ദൈയ്‌വം ഇല്ല

  • @sarvakala1365
    @sarvakala1365 13 วันที่ผ่านมา +3

    ദെയ്‌വം ഉണ്ട് എന്നത് സത്യമാണ്
    എന്നാൽ പലരും ആ ദെയ്‌വീകതെയെ പലരിലും ആരോപിക്കുന്നു. ചിലർ ദെയ്വം അയച്ച പ്രവാചകൻമാരെ ദെയ് വമാകുന്നു.
    മറ്റു ചിലർ വല്ല അത്ഭുതം കാണിച്ചാൽ അയാളെയും ദെയ്‌വമാകുന്നു.
    എന്നാൽ ഒരു കാര്യം ഓർക്കുക
    സാക്ഷാൽ ദെയ്‌വം തന്നെ ദെയ്‌വംത്തെ പരിചയപ്പെടുത്താൻ വേണ്ടി ലക്ഷത്തിൽ കൂടുതൽ ദൂതൻ മാരെ അയച്ചിട്ടുണ്ട്. അവരിൽ അവസാന ദൂതരാണ് മുഹമ്മദ്‌ നബി.
    അപ്പോൾ പിന്നെ ദെയ്‌വം ഉണ്ടോ എന്ന് സംശയിച്ചു ഓയന്ന് നടക്കേണ്ടതില്ല കൂട്ടരേ. അത് പോലെ ആ ദെയ്‌വം അയച്ച ദൂതൻ ഏശു വിനെയും ദെയ്‌വംമാക്കേണ്ടതില്ല.
    പ്രവാചകൻ പഠിപ്പിച്ച അന്യ പെണ്ണിനെ നോക്കരുത് മദ്യപ്പിക്കരുത്, പലിശ തിന്നരുത് എന്നൊക്കെ യുള്ള പാ0ത്തോട് ദേഷ്യം പിടിച്ചു നബിയെ കുറ്റപ്പെടുത്തരുത്.
    ചിന്തിക്കുക.

    • @cs73013
      @cs73013 13 วันที่ผ่านมา +1

      എന്നിട്ട് ആണോ ..മുഹമ്മദ് നബി വളർത്തു . മകൻ്റെ .. ഭാര്യയെ നികാഹ് .ചെയ്തത് .. അടിമ സ്ത്രീകളെ ബോഗിച്ച് അത് ഹലാൽ .. ആന് .. എന്ന് പറഞ്ഞത് ....എന്ത് .മുഹമദ് നബി .. ആണ്...പാവം വളർത്തു മകൻ . അയാളുടെ ഭാര്യ .. പോയി...ഉമ്മ ആയി .മുഹമ്മദ് നബി ആരാ മോൻ😂😂😂😂😂

    • @thrissurgadi
      @thrissurgadi 13 วันที่ผ่านมา +2

      മുതുക്കാട്, സാമ്രാജ് ഒക്കെ അന്തരീക്ഷത്തിൽ ഉയർന്നു പൊന്തുകയും, ബസ്, ആന ഒക്കെ അപ്രത്യക്ഷം ആക്കുകയും ചെയ്തിട്ടുണ്ട്. അവരെയും ദൈവത്തിന്റെ പ്രവാചകൻ ആയി കാണാൻ പറ്റുമോ?😂

  • @Smithak-jr8ro
    @Smithak-jr8ro 5 วันที่ผ่านมา +1

    Geethayil vakthamayi parayunnude 🙏

  • @SureshMichael-gu3ce
    @SureshMichael-gu3ce 9 วันที่ผ่านมา +1

    God is only fr mankind but is there god fr other living things ,if so what is the god if lioin or eleohant or birds ,god is good do good you will see god and his magic ,love is god ,god is love ,u will see his maguc through love,respect and wrk you will see god s magic

  • @john02024
    @john02024 13 วันที่ผ่านมา +7

    ദൈവം ഉണ്ട്. ഒരു ദൈവം.യേശു ക്രിസ്തു ആണ് ദൈവം. ഇസ്രായേൽ എന്ന ഒരു രാജ്യത്തെ ശ്രെദ്ധിച്ചു പഠിക്കുക അപ്പോൾ ദൈവം ഉണ്ടെന്ന് ഏകദേശം മനസിലാക്കാം

    • @mohamedanvarmohamedanvar1905
      @mohamedanvarmohamedanvar1905 13 วันที่ผ่านมา

      പിന്നെ എങ്ങിനെ മരിച്ചു

    • @jesusmyfatheronly
      @jesusmyfatheronly 13 วันที่ผ่านมา

      ​@@mohamedanvarmohamedanvar1905മുഹമ്മദ്‌ മരിച്ചത് നരകിച്ചിട്ട് 🥱🥱🤣🤣🤣യേശു മരിച്ചത് ലോകത്തിനു വേണ്ടിട്ട് 👏👏യേശു ജനിക്കുന്നതിനു മുൻപ് തന്നെ കുരിശു മരണം പറഞ്ഞിരുന്നു 👏👏👏👏🌹🌹🌹..

    • @mohamedanvarmohamedanvar1905
      @mohamedanvarmohamedanvar1905 13 วันที่ผ่านมา

      @@jesusmyfatheronly ദൈവം മരിക്കുമോ, മുഹമ്മദ്‌ ആരോടും താൻ ദൈവം ആണെന്ന് പറഞ്ഞിട്ട് ഇല്ല, യേശു ദൈവം ആണെകിൽ മരിച്ച ദൈവം പിന്നെ എങ്ങനെ ഭൂമി നിയന്ദ്രിക്കും

    • @noushadarc3825
      @noushadarc3825 13 วันที่ผ่านมา

      അതെ എന്തുകൊണ്ട് അവർ വീണ്ടും പ്രവാസികൾ ആവും എന്ന് ഈ പ്രവർത്തികൾ കൊണ്ട് manassilavumm

    • @mohamedanvarmohamedanvar1905
      @mohamedanvarmohamedanvar1905 13 วันที่ผ่านมา +1

      @@jesusmyfatheronly ദൈവം യേശു മരിച്ചപ്പോൾ ആകാശഭൂമി കൾ നിയന്ദ്രിച്ചത് നീ ആയിരുന്നോ

  • @akbarikka5818
    @akbarikka5818 13 วันที่ผ่านมา +3

    ആദൃം പറഞ്ഞ പെൺകുട്ടി പറഞ്ഞതാണ് ശരി ദൈവം ഇല്ലാ

  • @user-yf4ow5mk2v
    @user-yf4ow5mk2v 2 วันที่ผ่านมา

    ദൈവം ഉണ്ട് ഒരു പവർ ഉണ്ട് തെളിവ് എൻ്റെ അടുത്ത് ഉണ്ട്

  • @mariya4539
    @mariya4539 วันที่ผ่านมา +1

    Jesus Christ 💙💙💙💙

  • @rashith1877
    @rashith1877 14 วันที่ผ่านมา +5

    എവിടെയാണ് ദൈവം?

    • @SalimVikram
      @SalimVikram 14 วันที่ผ่านมา

      അന്വേഷിപ്പിൻ...കണ്ടെത്തും. .. . മുട്ടുവിൻ.. തുറക്കപ്പെടും. യാജിപ്പിൻ..തരപ്പെടും.. 😄👏👏👏

    • @tessy1407
      @tessy1407 14 วันที่ผ่านมา +1

      ദൈവം സർവ്വവ്യാപി

    • @sarvakala1365
      @sarvakala1365 13 วันที่ผ่านมา

      എവിടെ എന്നത് പടപ്പുകൾക്ക് വേണ്ട വിശേഷണമാണ്. എന്നാൽ ദെയ് വത്തിന്ന് ഒരു ഇടം ആവശ്യമില്ല.
      ചുരുക്കി പറഞ്ഞാൽ ഈ പ്രഭഞ്ചം പടക്കുന്നതിന്ന് മുന്നേ അല്ലാഹു എങ്ങിനെയാണോ ഉണ്ടായിരുന്നത് അത് പോലെ യാണ് പടച്ചതിന്ന് ശേഷംവും. അവന്ന് ഒരു ഇടത്തെയും ആശ്രയിക്കുന്നില്ല

    • @rahenaanzar6744
      @rahenaanzar6744 13 วันที่ผ่านมา +1

      ഹൃദയത്തിലാണ് ദൈവം.

    • @sumayyaansarsha331
      @sumayyaansarsha331 13 วันที่ผ่านมา

      Manyshynu mattulla jeevajalngalekkal bhudi undu athianl chindikku

  • @Emmanuval18
    @Emmanuval18 13 วันที่ผ่านมา +4

    JESUS is The only ONE GOD..

    • @prasadkk185
      @prasadkk185 13 วันที่ผ่านมา

      അപ്പോൾ മറ്റു ദൈവങ്ങളും.
      മറ്റു മത വിശ്വാസികളും ഇതു തന്നെ ആണ് പറയുന്നത് 😂😂😂

    • @sumayyaansarsha331
      @sumayyaansarsha331 13 วันที่ผ่านมา

      Daivam eakan aakunnu.daivam aarkum janmam koduthuttumilla janichirtumilla. Daivathinu thulyamaay aarumilla.

    • @sumayyaansarsha331
      @sumayyaansarsha331 13 วันที่ผ่านมา

      Daivathinu sahayikal aavishyamilla,food venda ,urakkam aavishymilla. Manushyan aay janicha oral ithellam cheyyum appol pinne athu davim aanu .daiba dhoothumaay vanna pravachakan maar daiavm aakilla

  • @lewandoskirl9757
    @lewandoskirl9757 2 วันที่ผ่านมา +1

    ജീസസ് 🙏🏻✝️

  • @LijuMon-hj9sl
    @LijuMon-hj9sl 2 วันที่ผ่านมา +1

    സങ്കീ: 14:1.ദൈവം ഇല്ല എന്ന് 'മൂഡൻ 'തൻറെഹൃദയത്തിൽ പറയുന്നു: 1തിമെ:2:5.ദൈവം :ഒരുവൻ അല്ലോ :ദൈവത്തിനുംമനുഷ്യർക്ക് 'മധ്യസ്ഥൻ -ഒരുവൻ.മനുഷ്യനായി തീർന്ന 'യേശുക്രിസ്തു

  • @asiyavlog3810
    @asiyavlog3810 10 วันที่ผ่านมา

    الله الذي خلق السماوات والأرض وما بينهما في ستة أيام

  • @rameshrairoth2518
    @rameshrairoth2518 3 วันที่ผ่านมา +1

    ദൈവം ഉണ്ട്

  • @akhilanisha9025
    @akhilanisha9025 6 ชั่วโมงที่ผ่านมา

    Praise the lord

  • @user-jb3jc8cs6w
    @user-jb3jc8cs6w 7 วันที่ผ่านมา +1

    corecte....koziyaano.muttyaano..aaaddhyam.

  • @aniyangeorge5110
    @aniyangeorge5110 9 วันที่ผ่านมา +1

    Then who made the God?

  • @shandammapn8047
    @shandammapn8047 2 วันที่ผ่านมา

    Prepancha shakthiyanu deivam ellam ariyynnu ullkollunnu deivam sathyamanu oro anuvilum kudikollunnu🙏🙏

  • @Nasserm.p
    @Nasserm.p 2 วันที่ผ่านมา

    ദൈവത്തെ സൃഷ്ടിച്ചത്മനുഷ്യൻ ആയതിനാൽമനുഷ്യൻ ദൈവം ഉണ്ട് എന്ന് പറഞ്ഞാൽ ഉണ്ട്.

  • @muhammedmuneerms5090
    @muhammedmuneerms5090 5 วันที่ผ่านมา

    ഈ ഒരു ചോദ്യം ഒരിക്കലും ചോദിക്കരുത്. ചിന്തിച്ചാൽ മാത്രം മതി.കാരണം ഏതൊരു വസ്തുവും കൺട്രോൾ ചെയ്യാൻ ഒരു ശക്തി ഒരാൾ ആവശ്യമാണ്.
    ഈ പ്രബഞ്ഞം എന്ന അൽഭുതം നിയന്ത്രിക്കണം എന്നുണ്ടെങ്കിൽ വലിയൊരു ശക്തി ആവശ്യമാണ്.
    അതാണ് ദൈവം.

  • @techfortips1042
    @techfortips1042 4 วันที่ผ่านมา +1

    തീർച്ചയായും അല്ലാഹു ഉണ്ട് എന്നത് സത്യമാണ്. കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉത്ഭവിച്ചത് എന്നാണ് നമ്മളെ സയൻസ് പഠിപ്പിച്ചത്. അങ്ങനെ ആണെങ്കിൽ മനുഷ്യൻ എന്ത് കൊണ്ട് മാറിയില്ല?അത് തീർച്ചയായും തെറ്റല്ലേ...😅

    • @user-jt2yr9qq9w
      @user-jt2yr9qq9w 3 วันที่ผ่านมา

      അപ്പോൾ യാഹുവേയും പരമശിവനും ബ്രമാവും ഡിങ്കനും ഒന്നും ഇല്ലേ PKB

  • @mrgooglemap6523
    @mrgooglemap6523 13 วันที่ผ่านมา

    Evideyulla ealla comentinum ee video kkum cherth njan oru utharam tharam..... Eallavarum parayunnu ee prabanchathe shrishtichathu dheyvamanennu... Eannal bhagavath geethayil vekthayami parayunnu... Ithonnum njan shrishtichathalla,pakshe ithellam njan thane aanu.. ☺️☺️☺️athayathu ee kanunna maha prebancham thaneyanu njan.... ☺️☺️☺️njan ee shrishtiyile oro anukanagalilum vasikkunnu, sooryanum, chandranum, nakshathrangalum, eanniyirikkunna ee tharapathavumellam eante ullil thaneyanu kudikollunnathu☺️☺️... Eannal njan onnum thane alla... ☺️☺️☺️.....
    Chinthichu nokiyalummm....... ☺️☺️☺️

  • @Nasserm.p
    @Nasserm.p 2 วันที่ผ่านมา

    ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ ആയതിനാൽആ മനുഷ്യൻ ദൈവം ഉണ്ട് എന്ന് പറയുന്നുഅപ്പോൾ ഉണ്ട് എന്ന് വിശ്വസിക്കുക

  • @ganeshant7037
    @ganeshant7037 2 วันที่ผ่านมา

    എല്ലാ വിശ്വാസികളും ചോദിക്കുന്നത് പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നാണ്. എന്നാൽ ദൈവം എങ്ങനെ ഉണ്ടായി എന്ന് തിരിച്ച് ചോദിച്ചാൽ യുക്തിക്ക് നിരക്കാത്ത കാര്യം വിശ്വാസികൾ പറയും. എന്നാൽ പ്രളയം വന്നാലും, കോവി ഡ് വന്നാലും, സുനാമി വന്നാലും, ഭൂകമ്പം വന്നാലും ഈ പറഞ്ഞ ദൈവത്തിനേയും, വിശ്വാസികളേയും ഒന്നിനേയും കാണില്ല. മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രം. എപ്പോഴും തെളീയിച്ചു കൊണ്ടേയിരിക്കുന്ന ഒരു സത്യമാണ്.

  • @MrAcevlog
    @MrAcevlog 12 วันที่ผ่านมา

    Bibil il parayaan marannu poya oru kaaryam und. Ath verse zero aanu. Verse zero ariyaathavarku vendi njan paranj tharaam. Verse zero is - Before the beginning, there is GOD.

  • @abdulraheemmuthu6829
    @abdulraheemmuthu6829 5 วันที่ผ่านมา

    ഒരു എനർജി ഈ ലോകത്തുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു മറ്റുള്ള കാര്യങ്ങളൊക്കെ നമ്മുടെ പൂർവികർ നമ്മുക്ക്‌ പറഞ്ഞും പഠിപ്പിച്ചും തന്നത് പോലെയുണ്ടാകും അതുകൊണ്ട് ആരേയും കുറ്റപ്പെടുത്താൻ പറ്റില്ല

  • @Smithak-jr8ro
    @Smithak-jr8ro 5 วันที่ผ่านมา

    Allavarum bagavadgeetha vayikanam annal manasilavum adane bagavan anne❤🙏

  • @moideenkuttasseri7958
    @moideenkuttasseri7958 13 วันที่ผ่านมา +2

    അമ്മച്ചി യുക്തിയിലൂടെ ദൈവത്തെ കണ്ടെത്തി 👍,

  • @thajpkd
    @thajpkd 13 วันที่ผ่านมา

    Undannu ullathinte attavum valiya thelivanu ,firova, samasam water angane palathum...

  • @artcreator709
    @artcreator709 5 วันที่ผ่านมา

    Ente oru friend mathavine kanum ayirun rathriyil. medicine eduthu thudangyapo okey ayi

  • @sadanandanvs6857
    @sadanandanvs6857 11 วันที่ผ่านมา +2

    ദൈവം ഉണ്ട് എന്നാൽ ആ ദൈവം ഏത്, അല്ലാഹ് എന്നും യേശു എന്നും ഓം ങ്കാരം എന്നും മതങ്ങൾ അടിസ്ഥാന മായി വിശ്വസിക്കുന്നു,, എന്നാൽ ഇതൊന്നും അല്ലാത്ത നമ്മുടെ സ്വന്തം ബുദ്ധിയിൽ തെളിഞ്ഞു വരും അതാണ്‌ യഥാർത്ഥ ദൈവം,, വിവിധ മതം വിവിധ ഭാഷയിൽ ദൈവത്തെ വിളിക്കുന്നു അപ്പോൾ ഏത് ശരി ഏത് തെറ്റ്,, പൊട്ടന്മാർ യഥാർത്ഥ മായത് ചിന്തിക്കാത്തവർ

    • @MunawarcpMunu-fs6zm
      @MunawarcpMunu-fs6zm 6 วันที่ผ่านมา

      അല്ലാഹു മാത്രമേ ദൈവം ഒള്ളു
      എന്റെ റബ്ബ്

  • @noushadkaruva3347
    @noushadkaruva3347 7 วันที่ผ่านมา +2

    ❤❤❤ഏക ദൈവം❤❤❤ ഉണ്ട് ഉണ്ട് ഉണ്ട്...വഴിയെ മനസ്സിലാവും

    • @khadeejachannel63646
      @khadeejachannel63646 7 วันที่ผ่านมา

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.
      .................

  • @ChrisRockey001
    @ChrisRockey001 10 วันที่ผ่านมา

    Sathya Eka daivam daivathe arum kantittilla pakshe pravarthi valuthanu daiva pravarthi athu shakthamanu daivathodu karanju paranjal kelkkum science athu enthu science parayunnathu pole nadakkunnillla sakala characharangaludeyum srushtavu untu otta daivam njan ente kannu parvathangalilekku uyarthunnu amen