ഈ പ്രപഞ്ചം ആരാണ് ഉണ്ടാക്കിയത്? ചില മണ്ടത്തരങ്ങൾ ചോദ്യമാകുമ്പോൾ !! Wrong Questions | Nishad Kaipally

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #nishadkaipally #essenseglobal #atheism
    what is evolution in malayalam
    how first life formed?
    what is life?
    how the universe formed?
    human evolution
    NISHAD KAIPALLY | C RAVICHANDRAN | VAISHAKAN THAMPI | ESSENSE GLOBAL | LITMUS 2023 | SCIENCE IN MALAYALAM | JABBAR MASHU | ARIF HUSSAIN

ความคิดเห็น • 318

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 5 หลายเดือนก่อน +39

    മനുഷ്യൻ ഉണ്ടാക്കാൻ തുടങ്ങിയതോടേ യാണ് ഉണ്ടാക്കർ ഉണ്ടായത്

    • @fazlulrahman2804
      @fazlulrahman2804 5 หลายเดือนก่อน +4

      മനുഷ്യൻ ഉണ്ടാക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രപഞ്ചം തന്നെ ഉണ്ടായത് എന്നും പറയാം

    • @anilkb9011
      @anilkb9011 5 หลายเดือนก่อน

      ​@@fazlulrahman2804 തൂറാനും തള്ളാഹുവും എല്ലാം മനുഷ്യ സൃഷ്ടിയാണ്

    • @sudeepks1055
      @sudeepks1055 4 หลายเดือนก่อน

      ​@@fazlulrahman2804ചിന്തിക്കാൻ ശേഷി ഇല്ലേൽ അങ്ങനെയും പറയാം

    • @techyvlogyjins6054
      @techyvlogyjins6054 4 หลายเดือนก่อน

      Correct

    • @chappanthottam
      @chappanthottam 4 หลายเดือนก่อน +2

      കറക്റ്റ്.... അതിനു മുമ്പ് സൃഷ്ട്ടി എന്ന ആശയം മനുഷ്യനിൽ ഇല്ല.. അത് കൊണ്ട് സൃഷ്ട്ടാവും

  • @vishnu5344
    @vishnu5344 5 หลายเดือนก่อน +27

    ഇതൊന്നും വിശ്വസിക്കേണ്ട ചെങ്ങായിമാരെ .. മറ്റേ അറബിക്കഥയിൽ പറയുന്ന കളിമണ്ണ് കുഴച്ച് shape ഉണ്ടാക്കി അതിലേക്ക് ആകാശമാമൻ ജീവൻ ഊതിക്കേറ്റി ഉണ്ടായതാണ് മനുഷ്യൻ. അതിൽ extra ഉണ്ടായ ribs ഇൽ നിന്ന് ഒരെണ്ണം എടുത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടി പെണ്ണിനേം ഉണ്ടാക്കി..! പിന്നെ തന്തേം തള്ളേം, മോനും തള്ളേം, അപ്പനും മോളും, മോനും മോളും ഒക്കെക്കൂടി അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പണ്ണി ഉണ്ടായതാണ് മനുഷ്യകുലം... 😁🙌🏻

    • @irbasisamgaming4357
      @irbasisamgaming4357 4 หลายเดือนก่อน +1

      അങ്ങനെ എവിടെ യാണ് bro പറയുന്നത് അറിയതോണ്ടാ ചോയ്ക്കണേ എന്തെങ്കിലും പറയുമ്പോ എവിടെ യാണ് പരിണത് എങ്കിൽ mention cheyy athu alle anatham

    • @farhanaf832
      @farhanaf832 4 หลายเดือนก่อน

      Ath viswasam ith science randum vere anu 😁

    • @vishnu5344
      @vishnu5344 4 หลายเดือนก่อน

      @@irbasisamgaming4357 അറിയാത്തോണ്ട് ചോദിക്കാ.... Semetic religions ന്റെ വിശ്വാസം അനുസരിച്ച് മനുഷ്യൻ എങ്ങനെ ഉണ്ടായതാ..?
      മദ്രസയിൽ പോയിട്ടുള്ള എന്റെ കൂട്ടുകാർ പറഞ്ഞുകേട്ട അറിവാണ്.. 😇

    • @godgod9877
      @godgod9877 4 หลายเดือนก่อน

      പൊട്ടി മുളച്ചു എന്ന് പറയുന്ന കണ്ണട വെച്ച വിശ്വാസിയുടെ ചിന്തഗതി നമിച്ചു 😂

    • @Sgh59-j1m
      @Sgh59-j1m 4 หลายเดือนก่อน +1

      😂😂😂

  • @tessy1407
    @tessy1407 4 หลายเดือนก่อน +5

    ദൈവം സൃഷ്ടിച്ച ഭൂമിയിൽ ഇരുന്നു ഗോഷ്ടി പറയുന്നവർ മനസ്സിലാക്കുക ശ്വാസം നിന്ന് കാഴിയും pol എന്ത് പറയും, ദൈവം ഇല്ലാ എന്ന് മൂഡൻ തൻ്റെ ഹൃദയത്തിൽ പറയുന്നു 😢

  • @shinevalladansebastian7847
    @shinevalladansebastian7847 5 หลายเดือนก่อน +26

    ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ലെ അല്ലാഹു 😂😂😂

    • @YuvalNoahHarri
      @YuvalNoahHarri 5 หลายเดือนก่อน +11

      വെറുതെ കളിമണ്ണ് കൊഴച്ച് സമയം കളഞ്ഞ് 😂

    • @adarshchandranarms5045
      @adarshchandranarms5045 4 หลายเดือนก่อน +1

      😂

    • @atsidhu
      @atsidhu 4 หลายเดือนก่อน

      നസസറി എക്സിറ്റൻസായ ദൈവം എന്ന ക്രിയേറ്റർ ഇല്ലാതെ പോസിബിളായ ഈ പ്രപഞ്ചം ഉണ്ടാകും എന്നത് ഇംപോസിബിളായ കാര്യമാണ് ലോജിക്കിന് നിരക്കാത്തതുമാണ് നസസറി എക്സിറ്റൻസിനെ ആരുണ്ടാക്കി എന്ന പൊട്ട ചോദ്യം ചൊദിക്കുന്നവരാണ് കുന്നംകുളം സയൻസുകാരായ യുക്തി വാദികൾ എന്ന് അവകാശപ്പെടുന്ന പൊട്ടൻമാർ മാത്രമാണ് 😂😂

    • @saleempk9855
      @saleempk9855 4 หลายเดือนก่อน

      കൃഷ്ണൻ ആണ്

    • @haarism5383
      @haarism5383 4 หลายเดือนก่อน +1

      Krshnanum allahu pole manushyan undakiyatha saleeme

  • @santhoshob6500
    @santhoshob6500 5 หลายเดือนก่อน +2

    പരിണാമം മണ്ണാങ്കട്ട, ഒരു മനുഷ്യന് സങ്കല്പിക്കാൻ കഴിയാത്ത കാലഘട്ടവും അന്നത്തെ സംഭവങ്ങളും എന്താണെ ന്ന്,കണ്ടെത്താൻ ഒരു ശാസ്ത്രത്തിനും കഴിയില്ല എന്നത് സത്യം. ആ സത്യം മറച്ച് വെച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടെന്ന് പറയുന്ന പണ്ഡിതകൂശ്മാണ്ഡങ്ങളേ...😂😂😂😂😂😂😂😂

  • @bijupl1234
    @bijupl1234 4 หลายเดือนก่อน +7

    മനുഷ്യൻ ആയി തീർന്നതിന് ശേഷം ആ പരിണാമ പരമ്പര നിന്ന് പോയോ?
    ഇല്ലെങ്കിൽ മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കുരങ്ങിനെ കാണാത്തത് എന്തേ?
    നിങ്ങൾ ചൂണ്ടികാണിക്കുന്ന ചിമ്പാൻസിക്കും മനുഷ്യനും ഇടയിലുളള പരിണാമ പരമ്പരയിലെ കണ്ണി ഇന്നും ഈ ഭൂമുഖത്ത് ഇല്ല.

    • @tessy1407
      @tessy1407 4 หลายเดือนก่อน +1

      കുരങ്ങൻ്റെ മക്കൾ എന്നു അഭിമാനികുന്നവർ 😢

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน +1

      ഒരിക്കലും കുരങ്ങൻ പരണമിച്ചുണ്ടായി എന്ന് പറഞ്ഞിട്ടില്ല.
      അവയ്ക്കും, മനുഷ്യനും ഒരു പൊതു പൂർവികർ ഉണ്ട് അത്രേ ഉള്ളു.
      Chimpanzee Skelton നോക്കിയാൽ മനുഷ്യനുമായി സാമ്യം കാണാൻ സാദിക്കും.
      അല്ലാതെ ദൈവം മണ്ണ് കൊഴച് ഉണ്ടാക്കിയത് അല്ല.

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน +1

      ​@@tessy1407 ദൈവം ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്ന വേറെ ചിലർ

    • @sudeepks1055
      @sudeepks1055 4 หลายเดือนก่อน +2

      ​@@user-nn1do1uy4tഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല bro

  • @abdulgafoorch4858
    @abdulgafoorch4858 3 หลายเดือนก่อน +1

    ഈ പ്രപഞ്ചത്തിന് ഒരു വ്യവസ്ഥയുണ്ട് മനുഷ്യനും ഇതര ജീവജാലങ്ങൾക്കും വ്യവസ്ഥയുണ്ട് .അത് മനുഷ്യൻ ഉണ്ടാക്കിയതല്ല അത് ഉണ്ടാക്കിയ ശക്തിയാണ് ഏകനായ പടച്ചവൻ. ഇത്രയും വ്യവസ്ഥാപിതമായ ഈ പ്രപഞ്ച സംവിധാനത്തിന്റെ പിന്നിൽ ഒരു ശക്തിയില്ലെന്നോ?!
    ചുരുങ്ങിയത് ഒരു കോശത്തിന്റെ വ്യവസ്ഥ മാത്രം പഠനവിധേയമാക്കിയാൽ മതി.ജീനുകളെ കുറിച്ചുള്ള ചെറിയ ഒരു പഠനം മതി സ്രഷ്ടാവിനെ കണ്ടെത്താൻ 'ഈ പ്രപഞ്ചത്തിലെ ജൈവവൈവിധ്യങ്ങൾ അയാൾക്കതിന് മതിയായ പിൻബലം നൽകും. ഈ മഹാപ്രപഞ്ചത്തെ കുറിച്ച് മനുഷ്യന് എത്ര അളവിൽ മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്.വെറും നാല് ശതമാനം ഇന്ന് ശാസ്ത്രകാരന്മാർ പറയുന്നു.ഡാർക്ക് മാറ്റർ , ഡാർക്ക് എനർജി, എന്താണെന്ന് പോലും കൃത്യമായി നിർവചിക്കാൻ പറ്റാത്ത ശാസ്ത്ര അമ്പരപ്പിന്റെ മുന്നിൽ
    "ഇതൊന്നും ,പടച്ചവൻ " ഇല്ലടോ എന്ന് പറയുന്നവനേക്കാൾ അഹങ്കാരി മറ്റാരാണ്!

  • @Takengaming-s61
    @Takengaming-s61 4 หลายเดือนก่อน +1

    മതം പഠിക്കാൻ കുഞ്ഞു നാളിലെ വിടുന്ന പൊട്ടൻ മാർക്ക് ഇത് ഒന്നും പറഞ്ഞാല് മനസ്സിൽ ആകില്ല.
    മതം പഠനം ശരിക്കും ban ചെയ്യണം എല്ലാ രാജ്യവും

  • @thegodofallgods834
    @thegodofallgods834 4 หลายเดือนก่อน +2

    എന്റെ പൂർവികൻ ഒരു കുരങ്ങൻ ആണെന്ന് ഞാൻ വിശ്വസിക്കില്ല, നിങ്ങളുടെ പൂർവികൻ ഒരു കുരങ്ങ് ആണെന്ന് നിങ്ങള്ക്ക് വിശ്വസിക്കാം, അത് നിങ്ങളുടെ attittude, logic, ഒക്കെ അനുസരിച് ഉണ്ടാവും..
    ഇപ്പോഴത്തെ ടെക്നോളജി പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഒരുത്തൻ പറഞ്ഞ സിദ്ധാന്തം ഒക്കെ തലയിൽ കൊണ്ട് നടക്കാൻ എന്റെ logic സമ്മതിക്കില്ല, അതൊക്കെ സിദ്ധാന്തം മാത്രമാണ് ശാസ്ത്രീയ യഥാർഥ്യങ്ങൾ അല്ല.

    • @farhanaf832
      @farhanaf832 4 หลายเดือนก่อน

      Ith theory anu hypothesis alla
      Theory enn parajal kore evidence und
      DNA 🧬 vech Ettavum big evidence kittiyitund athkond Nobel prize 🏆 vagan evolution pattiyitund
      Note:- science allakil Nobel prize kodukullalo?

    • @thegodofallgods834
      @thegodofallgods834 4 หลายเดือนก่อน +1

      @@farhanaf832 നോബൽ price കിട്ടിയെന്നു വെച്ച് ഒരുത്തനെയും ഞാൻ അംഗീകരിക്കാൻ പോണില്ല 😏. അതൊക്കെ നിങ്ങളെപ്പോലുള്ളവർ..
      എന്തോന്ന് തെളിവ് കിട്ടയെന്നാണ് പറയുന്നത്? 98% ൽ അധികം DNA same ആണെന്ന്തൊ? എന്നുവെച്ചു 2 ഒരേ സാധനത്തിന്റെ തലമുറ ആണെന്ന് വിശ്വസിക്കണോ 🥴. അതുപോലെ ഒപ്പിച്ചു ഒപ്പിച്ചു പോവുന്ന സിദ്ധന്തങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല, അതുപോലെ എന്ത് കാര്യവും ഒപ്പിച്ചു പറയാൻ പറ്റും, അതല്ല വേണ്ടത് ഏതൊരാൾക്കും കൃത്യമായ ഉപകരണങ്ങൾ വെച്ച് പരീക്ഷിച്ചു അറിയാൻ പറ്റുന്ന കാര്യമാവണം അല്ലാതെ വെറും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ അത് ശെരിയാണ് എന്നു പറയുന്നത് എന്റെ logic നു എതിരാണ് 🥴.
      സിമ്പിൾ ആയി പറഞ്ഞാൽ ഒരു ജല കണിക എടുത്തു പരീക്ഷിച്ചാൽ അത് h2o ആണെന്ന് തെളിയിക്കാൻ പറ്റും അതിനെ ഞാൻ അംഗീകരിക്കുന്നു, പക്ഷെ ഒരു മൂത്രം കാണിച്ചിട്ട് ഇതും ജലവും ഒരുപോലെ ആണ് മൂത്രം ആണ് പിന്നീട് മുറ്റേഷൻ സംഭവിച്ചു ജലം ആയത് എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുന്നില്ല, മതങ്ങളെ പോലെ തന്നെ സിദ്ധന്തങ്ങളെയും( പരീക്ഷിച്ചു അറിയാൻ പറ്റാത്ത ) ഞാൻ അന്ധമായി വിശ്വസിക്കുന്നില്ല. അത് എന്റെ logic നു ചേർന്നതല്ല

    • @Sanoop777
      @Sanoop777 4 หลายเดือนก่อน

      Oolatharam parayathe😂

    • @harikk1490
      @harikk1490 4 หลายเดือนก่อน

      ​@@thegodofallgods834അപ്പോൾ നിങ്ങൾ ഒരു ബീജം ആയിരുന്നു എന്നും നിങ്ങൾ അംഗീകരിക്കുന്നില്ലേ

  • @NandakumarJNair32
    @NandakumarJNair32 4 หลายเดือนก่อน +3

    ഇന്നത്തെ കുരങ്ങല്ല അന്നത്തെ കുരങ്ങ് എന്ന് എങ്ങിനെ പറയാൻ പറ്റും ? ആരെങ്കിലും പോയി കണ്ടോ ? 😃😃

    • @Sanoop777
      @Sanoop777 4 หลายเดือนก่อน

      Fossil thelivukl undu

    • @Takengaming-s61
      @Takengaming-s61 4 หลายเดือนก่อน +3

      😅 നമ്മുടെ വിദ്യാഭ്യാസം ശുദ്ധ പരാജയം ആണ് എന്ന തൻ്റെ ഉത്തമ ഉദാഹരണം ആണ് ബ്രോ😅

  • @AbdulKareem-rf1ws
    @AbdulKareem-rf1ws 4 หลายเดือนก่อน +1

    നിരീശ്വര വാദം വ്യഖ്യാനിക്കാൻ പെടുന്ന പോടാപ്പാട്‌ . പാവം , വല്ലാതെ വിയർക്കുന്നുണ്ട് .

    • @harikk1490
      @harikk1490 4 หลายเดือนก่อน

      എല്ലാം ഒരാൾ ഉണ്ടാക്കി എന്നങ്ങ് പറഞ്ഞാൽ മതിയായിരുന്നു

  • @iamanindian.9878
    @iamanindian.9878 5 หลายเดือนก่อน +3

    കൊണ കൊണ കൊണാ. 🤷‍♂️😂😂😂

  • @Takengaming-s61
    @Takengaming-s61 4 หลายเดือนก่อน +1

    comment box ലേ പല type ഡിങ്കനെ 😂 follow ചെയ്യുന്നവർക്ക് വേണ്ടി,
    അറിയില്ല എങ്കിൽ അറിയില്ല എന്ന് പറയും,അല്ലാതെ ജീവികളെ ഉണ്ടാക്കിയത് എല്ലാം ഏതോ ഡിങ്കൻ ആണ് എന്നും ഉത്തരം ഇല്ലാത്തതിൻ്റെ എല്ലാ ഉത്തരവും ഡിങ്കൻ😅 ആണ് എന്നും അല്ല പറയേണ്ടത്,
    10000 കൊല്ലം മുമ്പ് ഇടിമിന്നൽ പോലും എങ്ങിനെ ഉണ്ടായി എന്ന് അറിയില്ലായിരുന്നു😅.എന്നാല് ഇന്ന് 1 ആം ക്ലാസ്സിലെ പിള്ളേർക്ക് വരെ ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങിനെ എന്ന് അറിയാം(അതിനു ഇടക്ക് മതം പഠിക്കാൻ പോയാൽ അറിഞ്ഞു എന്ന് വരില്ല😅),അപ്പോ അത് ഒക്കെ ഡിങ്കൻ എന്ന ഒരുത്തൻ ശ്രേഷ്ഠിച്ചത് ആണ് എന്ന് അവർ കരുതി. അത് പോലെ ഇന്ന് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങൾക്കും ഭാവിയിൽ ശാസ്ത്രം തന്നെ ഉത്തരം ഉറപ്പായും കണ്ട് പിടിക്കും, big bang ന് മുമ്പ് എന്താ ന്നു വരെ അന്ന് കണ്ട് പിടിക്കും.
    അപ്പോ ഡിങ്കൻ ആണ് എല്ലാം എന്ന് കരുതി.
    ഇപ്പോഴും ഡിങ്കനെഒക്കെ follow ചെയ്യുന്ന ആളുകളുടെ ഒക്കെ ബുദ്ധി😅😅

  • @hojaraja5138
    @hojaraja5138 4 หลายเดือนก่อน +1

    ഈ രാജ്യത്തെ പുരാതന ചരിത്രങ്ങൾ,ആര്യൻ,ബ്രാഹ്മണ,ബുദ്ധ,ജൈന ,ചാർവാക അങ്ങനെ എല്ലാം താങ്കളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താൽപര്യം ഉണ്ട്

  • @haarism5383
    @haarism5383 4 หลายเดือนก่อน +7

    പരിണാമം മനുഷ്ടൻ്റെ ബുദ്ധിയിൽ പോലും മാറ്റം വരുത്തിയിട്ടുണ്ട്. അന്നേ മുഹമ്മദിന് നമ്മുടെ ഒക്കെ ബുദ്ധി പരിസരം ഉണ്ടായിരുന്നെങ്കിൽ യൂട്യൂബ് ചാനൽ തുടങ്ങി , മതം valarthiyene. Kuryshi കളുടെ വിഗ്രഹങ്ങൾ പൊളിക്കാതെ ,വാൾ ഉപയോഗിക്കാതെ തന്നെ നല്ല subscribe and like കിട്ടി polikyamayyirunnu

    • @888------
      @888------ 4 หลายเดือนก่อน

      പക്ഷേ കുണ്ടൻ അടി ഓൺലൈൻ ആയി കണ്ടിട്ട് കാര്യമില്ല അയിനു മദ്രസ്സ തന്നെ വേണം😁😁

  • @faisalmohammad9513
    @faisalmohammad9513 4 หลายเดือนก่อน +5

    ഇതേ ചോദ്യം കുറച്ചു ദിവസo കഴിഞ്ഞു ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടി വേറെ ആയിരിക്കും. എല്ലാം ഊഹിച്ചു പറയുകയാണ്. പലതും അറിയില്ല എന്നാണ് പറയുന്നത് അതിന് അർത്ഥം ഇല്ലയെന്നല്ല..

    • @irshadkerala
      @irshadkerala 4 หลายเดือนก่อน +10

      അറിയില്ലെങ്കിൽ അറിയില്ല എന്ന് തന്നെ പറയണം അല്ലാതെ എല്ലാം ദൈവത്തിന് അറിയാം എന്ന് പറഞ്ഞ് കൈ മലർത്തലല്ല 😅😂

    • @Sanoop777
      @Sanoop777 4 หลายเดือนก่อน

      Than para ennal utharam😂

    • @Takengaming-s61
      @Takengaming-s61 4 หลายเดือนก่อน +1

      ഒരു 10000 കൊല്ലം മുമ്പ് ഇടിമിന്നൽ എങ്ങിനെ ആണ് ഉണ്ടാവുന്നത് എന്ന് പോലും അറിയില്ലായിരുന്നു.അപ്പോ അവർ ഇത് ഒക്കെ ആരോ ചെയ്യുന്നത് ആണ് എന്ന് കരുതി.അവൻ ആണ് ഡിങ്കൻ😅(daibam 😅) 10000 കൊല്ലം കഴിഞ്ഞിട്ടും ഡിങ്കൻ നേ യും വിശ്വസിക്കുന്ന വരെ ഒക്കെ എന്ത് പറയണം😅😅

    • @CHING_CHUN......
      @CHING_CHUN...... 2 หลายเดือนก่อน

      ​@@irshadkerala surath muiminoon നോക്കുക.

  • @baijunarayan4893
    @baijunarayan4893 4 วันที่ผ่านมา

    ദൈവമാണ് ഈ കാണുന്ന പ്രപഞ്ചം ഉണ്ടാക്കിയതെന്ന് കരുതുക...... അപ്പോൾ ഈ കാണുന്ന പ്രപഞ്ചം ഇല്ലാതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു എന്ന് വരുന്നു.... അതായത് ടൈമുമില്ല , സ്പേയ്സുമില്ല, സീറോ ടൈം, സീറോ സ്പേയ്സ് ....അങ്ങിനെയുള്ള അവസ്ഥയിൽ ദൈവം എവിടെയിരുന്നാണ് ഈ പ്രപഞ്ചം ഉണ്ടാക്കിയത് ?

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 หลายเดือนก่อน +4

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു....

  • @HabeebRahman-qw8xc
    @HabeebRahman-qw8xc 4 หลายเดือนก่อน +3

    ഈ കാണുന്ന ലോകം പോലും ഒരു തോന്നൽ ആണ് എല്ലാം ഒരു ദൈവത്തിന്റെ മായാജാലം ആണ് നിങ്ങൾ കാണുന്ന ലോകം അല്ല മറ്റുള്ളവർ കാണുന്നത്

    • @irshadkerala
      @irshadkerala 4 หลายเดือนก่อน +1

      ദൈവം പോലും മായ😅

    • @nish1305
      @nish1305 4 หลายเดือนก่อน

      Philosophy killl our brain 🧠

    • @Takengaming-s61
      @Takengaming-s61 4 หลายเดือนก่อน

      😂കിത്താബ് ടീം വന്നു

  • @കേരളശബ്ദം
    @കേരളശബ്ദം 4 หลายเดือนก่อน +1

    ഓരോ ജീവജാലങ്ങളുടെയും DNA ആ ജീവജാലകങ്ങളുടെ സ്വഭാവവും അതോടൊപ്പം തന്റെ മാതാപിതാ ക്കളുടെ സ്വഭാവവും കൂടിച്ചേർന്നതാണ്, അതോടൊപ്പം ഓരോ ജീവ ജാലകവും അത് ഒരു പുതു സ്വഭാവം നിർമിക്കുകയും ചെയ്യുന്നു ഈ പൊതു സ്വഭാവത്തെ നിർണയിക്കുന്നതും വളർത്തുന്നതും ആ ജീവിയുടെ സാമൂഹ്യ- കാലവസ്ഥ -ഭൂമി ശാസ്ത്രം എന്നിവയുടെ സ്വാധീനത്തിൽ ആണ് ഈ പുതു സ്വഭാവം ഒരേ ജീവിവർഗ്ഗത്തിൽ ഒരുമിച്ചു ചേരുമ്പോഴാണ് അത് ആ ജീവി വർഗ്ഗത്തിന്റെ പരിണാമമായി മാറുന്നത്.

  • @abdumaash806
    @abdumaash806 5 หลายเดือนก่อน +15

    എല്ലാം ഉണ്ടാക്കുന്നത് മനുഷ്യരാണ് - ഭാവനകളും സങ്കൽപ്പങ്ങളം ഉണ്ടാക്കി സത്യത്തെ മറച്ചുവെക്കുന്നു!
    മനുഷ്യർ അറിയേണ്ടത് മനുഷ്യനിൽ പ്രവർത്തിക്കുന്ന ജീവശക്തിയെ കുറിച്ചാണ്.

    • @sudeepks1055
      @sudeepks1055 4 หลายเดือนก่อน +7

      അതേ അതുപോലെ ഒരു മനുഷ്യൻ ഉണ്ടാക്കിയ കഥയും പൊക്കി പിടിച്ച് കൊണ്ടാണ് താനും ഇതിനെ എല്ലാം എതിർക്കുന്നത്

    • @abdumaash806
      @abdumaash806 4 หลายเดือนก่อน

      നിങ്ങളിൽ പ്രവർത്തിക്കുന്ന ജീവശക്തിയെ അറിയുക

    • @sudeepks1055
      @sudeepks1055 4 หลายเดือนก่อน

      @@abdumaash806 അറിയാൻ ഒന്നുമില്ല ചുറ്റും ഉള്ള വായു ഒന്ന് മലിനമാക്കിയാൽ മതി ആ ശക്തി പോയി കിട്ടിക്കോളും

    • @LokiLOkiLoki-u4p
      @LokiLOkiLoki-u4p 4 หลายเดือนก่อน

      ​@@abdumaash806podaa mandaa

    • @manikandankm125
      @manikandankm125 4 หลายเดือนก่อน

      സനാതനധർമ്മം അതാണല്ലോ പഠിപ്പിക്കുന്നത് !യാഥാർഥ്യം ഇവിടെയുള്ളപ്പോഴാണ് ഇവിടെയുള്ളവർ മായയേയും തേടി പോകുന്നത്

  • @AjithSurya-go7xi
    @AjithSurya-go7xi 4 หลายเดือนก่อน +5

    ദൈവം തെളിവില ല്ല അനുഭവത്തിലാണ് തിരിച്ചറിയപ്പെടുന്നത് . അദ്യശ്യമായ ഏതോ ഒരു ശക്തി ഈ പ്രപഞ്ചത്തെയും സർവ്വചരാചരങ്ങളെയും വിയന്ത്രിക്കുന്നു . 'വിധിയും ആഗ്രഹവും തമ്മിൽ കൂട്ടിയിടിക്കുമ്പോൾ എപ്പോഴും ജയിക്കുന്നത് വിധിയാണ് ' എന്നാൽ അതി തിവ്ര ദൈവ ഭക്തി ഉള്ളവൻ്റെ ആഗ്രഹവും ദൈവം സാധിച്ച് തരും മാർക്കണ്ടേയൻ്റെ കഥ ഓർക്കുക . പുരാണങ്ങളിലും വേദപുസ്തകങ്ങളിലും എഴുതി വച്ചിരിക്കുന്ന വാക്യങ്ങൾ എല്ലാം സത്യമുള്ളതാണ് . നിങ്ങൾ ജീവിതത്തിൽ ചെയ്യേണ്ട ശരികളാണ് അതിൽ പറഞ്ഞ് വച്ചിരിക്കുന്നത് ' തെറ്റ് ചെയ്താലുള്ള ഫലവും അതിൽ കൃത്യമായ് പറഞ്ഞിരിക്കുന്നു ... ശരിയും തെറ്റും നിങ്ങൾ തിരിച്ചറിഞ്ഞാൽ അതിൽ എത് സ്വീകരിക്കണമെന്നുള്ള choice നിങ്ങളുടേത് മാത്രമാണ് രണ്ടിനും രണ്ട് രീതിയിൽ ഫലം സുനിശ്ചിതം . ഇവിടെ ദൈവത്ത ഒരു മഹാ പ്രകാശമായ് കാണുന്നവന് ശരിയെ തിരഞ്ഞടുക്കാനുള്ള ഉൾവിളിയും അന്ധകാരത്തെ ഇഷ്ടപ്പെടുന്നവന് തെറ്റിനെ സ്വീകരിക്കാനുള്ള പ്രചോദനവും ലഭിക്കുന്നു . നിങ്ങളുടെ മനസ്സ് പറയുന്ന കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് . നിങ്ങളോട് മനസ്സ് നല്ലത് പറയണമെങ്കിൽ മനസ്സിൽ ദൈവവിചാരം വേണം . എന്നും മനസ്സിലാക്കുക . അദൃശ്യമായ ദൈവിക ശക്തിയുടെ മാനുഷിക പ്രതിരൂപങ്ങളാണ് ശിവനും വിഷ്ണുവും യേശുവും ബ്രഹ്മാവും എല്ലാം ... ഒന്നുകിൽ അദ്യശ്യമായ ഈ ശക്തിയിൽ വിശ്വസിക്കുക അല്ലെങ്കിൽ അതിൻ്റെ മാനുഷിക പ്രതിരൂപ ങ്ങളിൽ വിശ്വസിക്കുക . വെറുതെ വിശ്വസിച്ചിട്ട് മാത്രം കാര്യമില്ല . ദൈവ വിശ്വാസം നിലവിൽക്കുന്ന കർമങ്ങൾ മാത്രം ജീവിതത്തിൽ ചെയ്യുക . .

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน +4

      എങ്കിൽ പട്ടിണികിടക്കുന്ന, ദുരിദം അനുഭവിക്കുന്ന ജനങ്ങളെ ഈ ദൈവം രക്ഷിക്കുന്നുണ്ടോ?
      നിയന്ദ്രിക്കാൻ എന്താ പറ്റാത്തത്?

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน

      ദൈവം വിശ്വാസം ഇല്ലെങ്കിലും സുഗമായി ജീവിക്കാം.

    • @AjithSurya-go7xi
      @AjithSurya-go7xi 4 หลายเดือนก่อน

      @@user-nn1do1uy4t നിങ്ങളുടെ ദാരിദ്ര്യം നിങ്ങളുടെ തന്നെ സൃഷ്ടിയാണ് . അതിന് മറ്റാരും ഉത്തരവാദിയല്ല . ആദ്യം ദൈവം എന്നെയങ്ങ് രക്ഷപ്പെടുത്ത് എങ്കിൽ ഞാൻ ദൈവത്തിൽ വിശ്വസിച്ചോളാം എന്ന് വിശ്വസിച്ചിരിക്കുന്ന ഒരുവനും ഇതുവരെ രക്ഷപെട്ടിട്ടില്ല . ഉറച്ച ദൈവ വിശ്വാസവും മനസ്സിൽ നൻമയും സ്നേഹവും ഉള്ള ആരും ഇന്ന് ദാരിദ്യം അനുഭവിക്കുന്നില്ല . കൊടും പട്ടിണിയിലും ദൈവം എനിക്ക് തരും എന്നുള്ള തിവ്രമായ വിശ്വാസവും പ്രാർത്ഥനയും വ്യഥാവിലാവില്ല . ഇന്ന് മനുഷ്യൻ ദൈവത്തോടും എഗ്രിമെൻ്റാണ് അനുഗ്രഹം തന്നാൽ വിശ്വസിക്കാം . . ഇമ്മാതിരി മണ്ടൻ ചിന്തകൾക്ക് ഉള്ള പരിഹാരമാണ് നമ്മുടെ പൗരാണിക ആത്മിയ ഗ്രന്ഥങ്ങൾ പറഞ്ഞ് തരുന്നത് .

    • @FathimathHasnath
      @FathimathHasnath 2 หลายเดือนก่อน

      ഇത് പരീക്ഷണങ്ങളുടെ ലോകമാണ് ആര് അവന്റെ ആത്മാവിനെ ശുദ്ധീകരിച്ചുവോ അവൻ വിജയിച്ചു

    • @FathimathHasnath
      @FathimathHasnath 2 หลายเดือนก่อน

      ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ജീവിതം കഴിഞ്ഞാൽ ഒരു ജീവിതമുണ്ട് അവിടെ എല്ലാവർക്കും നീതി ലഭിക്കും

  • @vigor1854
    @vigor1854 5 หลายเดือนก่อน +1

    Athu തന്നെ ആണ് ഹിന്ദു മതവും പറയുന്നത് പ്രപഞ്ച ത്തിനു മുന്നേ ആ ഇമേജിൻ ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് ബ്രഹ്മഹം 😅😅😅

  • @robertgeorge6323
    @robertgeorge6323 13 วันที่ผ่านมา

    ഒരു കുശവൻ മനോഹരമായ പാത്രം ഉണ്ടാക്കുന്നു. ആ പാത്രത്തിനു അറിയില്ലല്ലോ ആരാണ് അതിനെ ഉണ്ടാക്കിയത് എന്ന്. എന്നാൽ കുശവന് എല്ലാം അറിയാം.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 หลายเดือนก่อน +1

    കുരങ്ങന്റെ മുഖമനുഷ്യൻ ഉണ്ട് എന്ന് കരുതി മനുഷ്യൻ കുരങ്ങ് ആണെന്ന് പറയാൻ പറ്റുമോ. ജാലകന്യകഅവരുടെ മക്കൾ ആണ് ഇന്ന് കാണുന്ന മുക്കുവൻ മാർ. ഇത് ഞാൻ കണ്ട് പിടിച്ചന്നതാണ്.

  • @choice14
    @choice14 4 หลายเดือนก่อน +2

    ദിലീപിൻറെ ഫോട്ടോ ചോദ്യംപ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ്എന്ത് എന്ന്താങ്കൾ ചോദിക്കുന്നു
    പ്രപഞ്ചം ഉണ്ടാകുന്നത് ഒരിക്കലെങ്കിലും താങ്കൾ കണ്ടിട്ടുണ്ടോ
    😂😂😂
    പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ഒരു മനുഷ്യനും കഴിയാത്ത
    അത്ര ഭയാനകമാണ് കാര്യങ്ങൾ
    😂😂😂
    സത്യത്തിൽ പ്രപഞ്ചത്തിൽ മനുഷ്യൻഎന്താണ് സ്ഥാനം ഉള്ളതെന്ന് പോലും അറിയാത്തവർ ആരും ഇരുന്നത്പരിണാമം കൊണ്ടാഉണ്ടായതെന്ന് പറയുന്ന ഇവൻ കണ്ടോകൊരങ്ങൻ മനുഷ്യനാകുന്നത്😂😂😂😂
    പറയുന്നവർക്ക് എന്തും പറയാം
    കാഴ്ചയും കേൾവിശക്തിയുംഒരിക്കലും ഇല്ലാത്തവനോട് പ്രപഞ്ചം എങ്ങനെയാണ് എന്ന് ചോദിച്ചാൽ അവൻ പറയുംഅവന് ഒന്ന് അറിയില്ല എന്ന്
    അതുകൊണ്ട് നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ട ഒരു കാര്യംനമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒന്നുമല്ലസത്യമെന്ന്
    അത് പഠിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ
    ബുദ്ധിക്ക് വികാസം ഉണ്ടായി സ്വയം ചിന്തിക്കാനുള്ള കഴിവ് ലഭിക്കാൻ
    തലച്ചോറിൻറെ അടിമയായി പോയാൽ
    അതിൽ നിന്ന് പുറത്തു കടക്കുക വളരെ പ്രയാസമാണ്
    അതേപോലെ 70 ലക്ഷം വർഷം മുമ്പ്കുരങ്ങ് ഉണ്ടായോ എന്ന് പറയുന്നത്താങ്കളുടെ ചിന്താഗതി എന്തോ വൈകൃതത്തിന് അടിമയാണ്
    ഈ പരിണാമം നടന്നു എന്ന് പറയുന്ന ഈ സാധനത്തെ നിങ്ങൾ എവിടെ വച്ചെങ്കിലും കണ്ടിട്ടുണ്ടോ
    അതിലേയ്ക്ക് എത്തിനോക്കാൻ പോലും ഇന്നുവരെയും ആർക്കും കഴിഞ്ഞിട്ടുമില്ല
    അല്ലെങ്കിൽഎഴുപതിനായിരം വർഷം പുറകോട്ട് പോയി നോക്കാമായിരുന്നു
    മനുഷ്യനെ സംബന്ധിച്ച് അതും നടക്കുകയില്ല
    അതുകൊണ്ട്വിഡ്ഢികൾ ആകാം പക്ഷേവെടി വാണ വിഡ്ഢികൾ ആകരുത്

  • @vishnuprasadmr1713
    @vishnuprasadmr1713 5 หลายเดือนก่อน +6

    പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും പ്രപഞ്ചത്തെ സംബന്ധിച്ച് വെറും ഉപ ഉത്പന്നങ്ങൾ മാത്രമാണ്.. ദൈവം എന്നത് ഇരുട്ടിനു നൽകിയ നിർവചനം ആണ്.. ഇരുട്ടിനെ നോക്കി ഇത്ര സുന്ദരമായ രൂപം,നിങ്ങൾ കാണുന്നില്ലേ എന്ന് ചോദിക്കും പോലെ തന്നെയാണ് ദൈവവും..
    പ്രപഞ്ചത്തിന്റെ തുടക്കം എന്നത് സങ്കല്പികമായ ഒരു അളവുകോൽ മാത്രമാണ്..
    ശരീരം സൃഷ്ടിക്കാൻ നിർമതാവ് വേണം.. പക്ഷെ പ്രപഞ്ചം എന്നത് സൃഷ്ടിക്കാൻ ഒരു നിർമതാവിനെകൊണ്ടും കഴിയില്ല..

    • @adarshchandranarms5045
      @adarshchandranarms5045 4 หลายเดือนก่อน

      Actually നിർമാണം അല്ല assembling അല്ലേ

    • @universalphilosophy8081
      @universalphilosophy8081 4 หลายเดือนก่อน

      ഇരുട്ടു (dark) എന്നതിന് സംസ്കൃതത്തിലുള്ള വാക്ക് കൃഷ്ണം എന്നാണ് !!😂😂😂
      കൃഷ്ണ ദൈവം 😂😂😂
      Dark Energy

    • @thrinethran2885
      @thrinethran2885 4 หลายเดือนก่อน +2

      നമ്മുടെ മനോ-ബുദ്ധി വ്യവഹാരത്തിൻ്റെ ബോധതലത്തിൽ മാത്രമാണ് നമ്മൾ സങ്കൽപം ചെയ്യുന്നത്. അതിൻ്റെ സീമയ്ക്കുള്ളിൽ, അതിൻ്റെ മാതൃകയിലും ഉപാധികൾക്കുള്ളിലും മാത്രമാണ് നമ്മൾ പ്രപഞ്ചത്തെ അറിയുന്നത്. അതിനപ്പുറം എന്തുണ്ട്, ഇല്ല എന്നൊക്കെ ശഠിക്കുന്നത് വെറും മുൻവിധി, നിരാധാരമായ ആശയം.

    • @vishnuprasadmr1713
      @vishnuprasadmr1713 4 หลายเดือนก่อน

      @@thrinethran2885 ഒരു മുൻവിധിയും കൂടാതെ അന്വേഷണം നടത്താതെ അവനവനെ ആസ്വദിക്കാൻ ശ്രമിച്ചാൽ മനുഷ്യനെ സംബന്ധിച്ച് പ്രപഞ്ചത്തിന്റെ അളവ് അവന്റെ ആയുസിന്റെ ദൈർഘ്യത്തോളം മാത്രമേ ഒള്ളു..
      ഒരുവന്റെ ആയുസ്സ് പ്രവർത്തിച്ച് തീർക്കണോ ചിന്തിച് തീർക്കണോ എന്ന് അവനവൻ തീരുമാനിക്കട്ടെ...

    • @vishnuprasadmr1713
      @vishnuprasadmr1713 4 หลายเดือนก่อน

      @@universalphilosophy8081 സംസ്‌കൃതം എനിക്ക് അറിയില്ല.. അതുകൊണ്ട് ഞാൻ പറഞ്ഞ ഇരുട്ടിനു ഇരുട്ട് എന്ന് മാത്രമേ അർഥം ഒള്ളു.. 😂

  • @MarsiaT-j5h
    @MarsiaT-j5h 4 หลายเดือนก่อน +1

    എന്നെ ഉണ്ടാക്കിയവൻ എനിക്കുവേണ്ടി പ്രപഞ്ചത്തെയും ഉണ്ടാക്കി ❤️💅

  • @jainsgeorge563
    @jainsgeorge563 3 หลายเดือนก่อน

    സത്യസന്‌ധനായ ദരിദ്രന്‍ദുര്‍ഭാഷണം ചെയ്യുന്ന ഭോഷനെക്കാള്‍ ശ്രേഷ്‌ഠനാണ്‌.
    വിജ്‌ഞാനരഹിതമായ ഉത്‌സാഹം ശ്രേയസ്‌കരമല്ല;
    തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.
    സ്വന്തം ഭോഷത്തമാണ്‌ നാശത്തിലെത്തിക്കുന്നത്‌;
    എന്നിട്ടും ഹൃദയം കര്‍ത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.
    സുഭാഷിതങ്ങള്‍ 19 : 1-3

  • @prakashkanjiram8622
    @prakashkanjiram8622 4 หลายเดือนก่อน

    ഈ ഒറ്റ ചോദ്യം മതി മുട്ടുസൂചി പോലും താനേ ഉണ്ടാകാറില്ല എന്ന ഒരു ചോദ്യം മതി ചോദ്യത്തിനുള്ള ഉത്തരവും അതിലുണ്ട് ദൈവവും തന്നെ ഉണ്ടാകില്ല എന്നുള്ള സാമാന്യ ലോജിക്ക് അറിവില്ലാത്ത പൊട്ടന്മാരുടെ ചോദ്യമാണ് ഒന്നുമില്ല ഒന്നു ഉണ്ടാകുമോ എന്ന് ഉണ്ടാകില്ല ഈശ്വരനും താനേ ഉണ്ടാകില്ല എന്നുള്ള സാമാന്യ ഒരു ബുദ്ധി വേണം അതില്ലെങ്കിൽ പറഞ്ഞിട്ട് ഈ പൊട്ടൻ മാരോട് കാര്യവും ഇല്ല

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 หลายเดือนก่อน

    കുരങ്ങന്റെ മുഖമനുഷ്യൻ ഉണ്ട് എന്ന് കരുതി മനുഷ്യൻ കുരങ്ങ് ആണെന്ന് പറയാൻ പറ്റുമോ. ജാലകന്യകഅവരുടെ മക്കൾ ആണ് ഇന്ന് കാണുന്ന മുക്കുവൻ മാർ. ഇത് ഞാൻ കണ്ട് പിടിച്ചന്നതാണ്.

  • @manoharankk3467
    @manoharankk3467 4 หลายเดือนก่อน +2

    അതുപോലെ ഇനിയും ഭൂമിയിൽ വല്ലതും വീണ് നമ്മളൊക്കെ ഇല്ലാതായാൽ "ഉണ്ടായിരുന്നു" എന്നതിന് തെളിവ് പിന്നീടുള്ള മനുഷ്യ ജന്മങ്ങളുടെ കണ്ടെത്തലുകളാണ്....,❤

    • @radhakrishnanpm924
      @radhakrishnanpm924 4 หลายเดือนก่อน

      പിന്നീട് മനുഷ്യജന്മം ഉണ്ടാകുമോ?

    • @manoharankk3467
      @manoharankk3467 4 หลายเดือนก่อน

      @@radhakrishnanpm924 ഉണ്ടായാലെന്ത് ഇല്ലെങ്കിലെന്ത്? എല്ലാം ഉണ്ടായതിലുള്ള ചിന്തകൾ മാത്രമാണ്, ഉണ്ട് എന്നത് വ്യക്തിയെ ചിന്തിച്ചുള്ളതാണ്, വ്യക്തി മാത്രമാണ് "ഉണ്ട്" എന്നതിലെ ഗുണഭോക്താവ്.....,

  • @VictorPulikodan
    @VictorPulikodan 5 หลายเดือนก่อน +2

    Ithu mmade kaippu alle

  • @888------
    @888------ 4 หลายเดือนก่อน +7

    ഇവനോട് കഴിഞ്ഞ വർഷം ഇതേ ദിവസം എന്താണ് കഴിച്ചത് എന്ന് ചോദിച്ചാൽ അറിയില്ല പിന്നെ ആണ് 10 ലക്ഷം വർഷം മുമ്പ് എന്ത് എന്ന് പറയുന്നത്😅😅

    • @farhanaf832
      @farhanaf832 4 หลายเดือนก่อน +1

      Brain 🧠 il chip undakil pattum 😁

    • @sudeepks1055
      @sudeepks1055 4 หลายเดือนก่อน

      എന്തിനാണ് ഇങ്ങനെ സ്വയം നാണം കെടുന്നത് ഇതൊന്നും പുള്ളി സ്വയം കണ്ടറിഞ്ഞതല്ല എന്നൊന്ന് ചിന്തിച്ചൂടെ

  • @anumonpk3010
    @anumonpk3010 3 หลายเดือนก่อน

    പറയാതെ പറഞ്ഞു ഏകദൈവം ഉണ്ടന്ന്😂

  • @muhammedfaiz465
    @muhammedfaiz465 4 หลายเดือนก่อน +1

    ക്രോമസോമിൽ മാറ്റം വരുമോ ? പിന്നെ എങ്ങിനെയാ പരിണാമം സംഭവിക്കുക ?

    • @VenuGopal-h3q
      @VenuGopal-h3q 5 วันที่ผ่านมา

      ക്രോമോസോമിൻ്റെ നിലൽപ്പ് എങ്ങിനെയാണ്? ആന്തരിക ബാഹ്യ വൈരുദ്ധ്യത്തിലാണ് 'ഇവിടെ വൈരുദ്ധ്യം എന്നത് മാറ്റമെന്നാണ് മനസ്സിലാക്കേണ്ടത്. പതാർത്ഥം എങ്ങിനെയാണ് നിലനിൽക്കുന്നത് എന്ന ബേസ്സിക്ക് മനസ്സിലാക്കലിലുടെ മാത്രമേ സൂഷ്മവും സ്ഥുലവുമായ പ്രശ്നങ്ങളുടെ ഉത്തരം മനസ്സിലാക്കാൻ പറ്റു.

  • @123mahsoom
    @123mahsoom 4 หลายเดือนก่อน +2

    ഈ ലോകത്തിന് ഒരു സൃഷ്ട്ടാവില്ലെന്നു ആർക്കും വിശ്വസിക്കാം, എന്നാൽ ഇതൊക്കെ ബിഗ് ബാംഗിലൂടെ ഉണ്ടായതാണെന്നും മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് അവരിലെ ഏറ്റവും വലിയ കോമഡി. സത്യത്തിൽ ഒരു പ്രത്യേക തരം മനുഷ്യർ കുരങ്ങായി രൂപാന്തരപ്പെട്ടതാണ്. ആ ടൈപ്പ് മനുഷ്യർ ഇന്നില്ല. ലോകത് മനുഷ്യർ ഉണ്ടായി കുറെ വർഷങ്ങൾക് ശേഷമാണു കുരങ് ഉണ്ടായത്.

    • @harikk1490
      @harikk1490 4 หลายเดือนก่อน

      അപ്പോൾ മനുഷ്യൻ എങ്ങനെ ഉണ്ടായി?

    • @Ithenth_endi
      @Ithenth_endi 2 หลายเดือนก่อน

      😂😂😭😭😭

  • @hashimaachi2517
    @hashimaachi2517 4 หลายเดือนก่อน +2

    ഒന്നുമില്ലായ്മ പൊട്ടിത്തെറിച്ച് ഈ പ്രപഞ്ചം ഉണ്ടായി😂😂😂

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน +1

      ഈ പ്രപഞ്ചം ഉണ്ടാക്കിയ ദൈവം തനിയെ ഉണ്ടായി 😂

    • @hashimaachi2517
      @hashimaachi2517 4 หลายเดือนก่อน

      നിരീശ്വരവാദി മനസ്സിലാക്കിയ ദൈവമാണ് ഉദ്ദേശ്യമെങ്കിൽ ചോദ്യം അടിപൊളിയാണ്😂😂😂

    • @harikk1490
      @harikk1490 4 หลายเดือนก่อน

      ​@@hashimaachi2517ആരു മനസ്സിലാക്കിയത് ആണെങ്കിലും ദൈവം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ?

    • @hashimaachi2517
      @hashimaachi2517 4 หลายเดือนก่อน

      @@harikk1490 ദൈവം എന്നാൽ എന്താണ് എന്നാണ് താങ്കൾ മനസ്സിലാക്കി വെച്ചിട്ടുള്ളത്.. അവിടെ തന്നെയാണ് താങ്കളെപ്പോലുള്ളവർക്ക് അബദ്ധം പറ്റിയത്....

    • @harikk1490
      @harikk1490 4 หลายเดือนก่อน

      @@hashimaachi2517 ഓരോ മതങ്ങളിലെയും കഥാപാത്രങ്ങൾ
      അത് കൊണ്ടുനടക്കുന്നവർക്ക് തന്നെ ഒരു ധാരണയുമില്ല ഒരു ചോദ്യം പോലും നേരിടാനുള്ള കെൽപ്പുമില്ല

  • @universalphilosophy8081
    @universalphilosophy8081 4 หลายเดือนก่อน +1

    അപ്പോൾ ഹനുമാനും ജാംബവാനും ശ്രീരാമനുമൊക്കെ ഒന്നിച്ചു ജീവിച്ചു കാണും അല്ലേ ?

    • @user-nn1do1uy4t
      @user-nn1do1uy4t 4 หลายเดือนก่อน

      അതൊക്കെ mythology aanenn palarkkum ariyam

  • @peterc.d8762
    @peterc.d8762 4 หลายเดือนก่อน

    കോപ്പിയെടുത്താൽ മാറ്റം വരില്ല

  • @vaderacrafts
    @vaderacrafts 4 หลายเดือนก่อน +1

    There is no 'ME'..
    I'm the universe itself.
    One consciousness.

  • @nissarvm9916
    @nissarvm9916 4 หลายเดือนก่อน

    Eeee peeesheeeshinu appuratheku pokaanonnum iyaalku kazhiyilla. Onninum oru thelivilla.onnu podo manda

  • @Elam-ai
    @Elam-ai 5 หลายเดือนก่อน +1

    മൊട്ടുസൂചിയുടെ ഉത്തരം പറഞ്ഞത് എന്താ?🤣🤣🤣

    • @ottakkannan_malabari
      @ottakkannan_malabari 5 หลายเดือนก่อน +1

      മൊട്ടു സുചി ഇരുമ്പ് കൊണ്ട് മനുഷ്യൻ ഉണ്ടാക്കുന്നു. ഇരുബ് പ്രകൃതിയിൽ ഉള്ളതാണ് പിറകോട്ട് പോയാൽ ബിഗ് ബാംഗിൽ എത്തും

    • @harikk1490
      @harikk1490 4 หลายเดือนก่อน

      മൊട്ടുസൂചി ഉള്ളതിനെ പരുവപ്പെടുത്തലാണ് അല്ലാതെ അത് ശൂന്യതയിൽ നിന്നും ഉണ്ടാക്കുന്നതല്ല

  • @ibrustalk1123
    @ibrustalk1123 5 หลายเดือนก่อน +3

    Wonderful interview

  • @AbdulRazak-c4f
    @AbdulRazak-c4f 4 หลายเดือนก่อน

    മൊട്ടുസുചി മനുഷ്യൻ ഉണ്ടാക്കുന്നതാണ് എന്നാൽ പ്രഭഞ്ചങ്ങളും ഗ്രഹങ്ങളും ആരും ഉണ്ടാക്കിയതല്ല ഉണ്ടായതാണ്.

  • @AntoPuthur
    @AntoPuthur 4 หลายเดือนก่อน

    കാലയളവ് ചിന്തിക്കാൻ കഴിയുന്നതിന്റ അപ്പുറമാണ് പക്ഷേ അന്നണ്ടായ കാര്യങ്ങൾ നിസാരമായി പറയാൻ പറ്റും😛😀😋

  • @gopakumarn6093
    @gopakumarn6093 4 หลายเดือนก่อน

    ബ്രഹ്മം = പരിണാമം, പരിണാമം പഠിക്കുക

  • @abrahamabraham9942
    @abrahamabraham9942 4 หลายเดือนก่อน +1

    ഞാൻ എന്നത് തലച്ചോറിൽ ഉണ്ടാകുന്ന ഒരു വിഭ്രാന്തി ആണ്.

    • @nish1305
      @nish1305 4 หลายเดือนก่อน

      😂😅

  • @lukmanputhanpurayil9249
    @lukmanputhanpurayil9249 4 หลายเดือนก่อน

    Actually you don't have correct answer just like other atheists

  • @sukumarapillai2490
    @sukumarapillai2490 4 หลายเดือนก่อน

    🤔....അവനവനെ കുറിച്ച് " ഉണ്ടായ " ചിന്ത
    വളരുക ---> ചിന്തിക്കുക ---> മണ്ടനാകുക
    മണ്ടൻ ---> ചിന്തിക്കുക ---> വളരുക

  • @rasisaleem863
    @rasisaleem863 5 หลายเดือนก่อน +2

    👍👍

  • @lukmanputhanpurayil9249
    @lukmanputhanpurayil9249 4 หลายเดือนก่อน

    നമ്മളും assembleg ആണ്, who assembled us except GOD

  • @choice14
    @choice14 4 หลายเดือนก่อน +2

    അടിവേര് ഇല്ലാതെ കുരക്കുന്നത്
    ഏകദേശം കുരങ്ങിനെ പോലെയുണ്ട്
    ഞങ്ങളെ ഇന്നുവരെയും ഏഴു മില്യൻ 100 മില്ലിന് 10000 മില്ലിന് ഒക്കെ ആയിക്കോട്ടെ
    ഒരു ജീവി മറ്റൊരു ജീവിയായി മ്യൂട്ടേഷൻ ചെയ്യുന്നത് ഇന്നുവരെയും കണ്ടിട്ടില്ല
    എല്ലാ ജീവികളുടെയും പാറ്റേൺ അതിമോഹനം കടുവയാണ് കൊരങ്ങാ ആരും മറ്റൊരാളും തീട്ടം ആണെങ്കിലും
    പാറ്റേൺ എല്ലാം ഒന്നാണ്
    ഒരു വ്യക്തി ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളുടെയും പാറ്റേൺ ഒരുപോലെ ആയിരിക്കുംഎന്നതു പോലെ തന്നെയാണ് ഒരു വ്യക്തിയാണ് നിർമ്മിച്ചത് ആ വ്യക്തിയുടെ പാറ്റേൺ ആണ് എല്ലാം മൃഗങ്ങളിലും പ്രകൃതിയിലും എല്ലാ പ്രപഞ്ചം മുഴുവൻ ഉള്ളത്

    • @harikk1490
      @harikk1490 4 หลายเดือนก่อน +1

      ആയിരം മില്യൺ വർഷമായിട്ടും അത് അതേ കണക്കിന് തന്നെ ഇരിക്കണമെങ്കിൽ അതിൽപരം അത്ഭുതം വേറെ ഇല്ല

  • @Akbarali-o5e
    @Akbarali-o5e 2 หลายเดือนก่อน

    പൊട്ടത്തരം പറയല്ലേ മാഷേ

  • @mrphantom_73
    @mrphantom_73 5 หลายเดือนก่อน +2

    👍

  • @raoofmk910
    @raoofmk910 4 หลายเดือนก่อน

    70 ലക്ഷം മുൻപ് മനുഷ്യനോ

  • @muhammadshamnu7275
    @muhammadshamnu7275 4 หลายเดือนก่อน +5

    Papernu ചേഞ്ച്‌ ഉണ്ടാകും പക്ഷെ പേപ്പർ ഒരിക്കലും കല്ലായി മാറുകയില്ല

    • @abhijithbkrishna5507
      @abhijithbkrishna5507 4 หลายเดือนก่อน +10

      Dumb argument..... This will happen in a short time frame. Most importantly, don't fit the example used to explain one aspect/ property to another frame. One example cannot explain everything regarding the original plot

    • @susmithpv8905
      @susmithpv8905 4 หลายเดือนก่อน +3

      What a childish argument

    • @LokiLOkiLoki-u4p
      @LokiLOkiLoki-u4p 4 หลายเดือนก่อน +1

      പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂

    • @SharafUdheen-u7w
      @SharafUdheen-u7w 4 หลายเดือนก่อน

      "മനുഷ്യർ കുരങ്ങായത് " ഖുർആനിൽ പറയുന്നുണ്ട് .. (അള്ളാഹു അവർക്കുള്ള ശിക്ഷയായിട്ട് ചെയ്തതാണ് )
      അപ്പോൾ അതനുസരിച്ചു പേപ്പർ കല്ലാവുകയില്ല ... "കല്ല് പേപ്പറാവും" എന്നാണോ ? ..

  • @rathi486
    @rathi486 5 หลายเดือนก่อน +3

    പരിണാമം ശത്രീയപരമായി തെളിച്ചിട്ടുണ്ടോ, ഉണ്ടങ്കിൽ കാട്ടിലെ മ്ലാവിന്റെ കൊമ്പ് അതിനു ഓടുന്നതിനു ഒരു തടസ്സം മാണ്, ഇതുവരെ അതിനു മാറ്റം വന്നില്ലേ

    • @ajeshtt
      @ajeshtt 5 หลายเดือนก่อน +2

      മ്ലാവ് Olympics il pokanallaallo jeevikkunnath

    • @TraWheel
      @TraWheel 5 หลายเดือนก่อน

      Madrasa question

    • @Dysonspherefuture
      @Dysonspherefuture 5 หลายเดือนก่อน +1

      @@ajeshtt 😅😅

    • @shiyas9321
      @shiyas9321 5 หลายเดือนก่อน +2

      ​@@TraWheelsanaathana shilaayuga question from rathi

    • @TraWheel
      @TraWheel 5 หลายเดือนก่อน

      @@shiyas9321 ബാലൻസ് കെ നായർ ആക്കാൻ അങ്ങനേം പറയാം

  • @ksdbro6392
    @ksdbro6392 4 หลายเดือนก่อน

    യുക്തിവാദികൾക്ക് യുക്തിയുമില്ലാ അറിവുമില്ലാ ബുദ്ധിയുമില്ലാ😂😂😂 എന്ന് മനസ്സിലായ്

  • @yehsanahamedms1103
    @yehsanahamedms1103 5 หลายเดือนก่อน +3

    ഒരു കാരൃം വൃക്തമാണ്.ആധുനിക മനുഷൃൻ കൂടുതൽ കൂടുതൽ നാശത്തിലേക്ക് പോകുന്നു.കേരളത്തിൽ മാത്രം ഒരുവർഷം ക്യാൻസർ രോഗികൾ ഏകദേശം അബതിനായിരം കടന്ന് കഴിഞ്ഞു.ഈപോക്ക് പോയാൽ? സകലമനുഷൃരും ഇവിടെ ജീവനോടെ ചീഞ്ഞു കിടക്കുന്ന ഒരുകാലം വിദൂരമല്ല.😢

    • @SaleemSh-l1b
      @SaleemSh-l1b 5 หลายเดือนก่อน +1

      Inganeyum,mandatharam,parayano,yehsan

    • @yehsanahamedms1103
      @yehsanahamedms1103 5 หลายเดือนก่อน

      @@SaleemSh-l1b എടോ...കണ്ണ് തുറന്ന് കാണുക.ഒരു വർഷം മാത്രം പുതിയ ക്യാൻസർ രോഗികളുടെ കേരളത്തിലെ എണ്ണം മാത്രമാണ് 50000 എന്ന ത്.ഇതുവരെ അങ്ങനെ വന്ന രോഗികളെ പ്പറ്റി ചിന്തികൂ... ഇന്നത്തെ ഈ പോക്ക്....അടുത്ത പത്ത് വർഷങ്ങൾക്ക് ഉളളിൽ ഈ കണക്ക് ഇരട്ടിക്കും എന്നറിയുക.അങ്നെ പോകുബോൾ....ലോകം മുഴുവനും ഞാൻ പറഞ്ഞ അവസ്ഥ കൈവരിയ്കുക തന്നെ ചെയ്യും.അപ്പോഴും, ഇതിന്റെ പേരിലുളള കത്തിവയ്പ് നിബാധം തുടരും.

    • @abhijithbkrishna5507
      @abhijithbkrishna5507 4 หลายเดือนก่อน +3

      പണ്ടത്തെ പോലെ 20-30 years vare ജീവിച്ചാൽ മതി...ക്യാൻസർ വരാൻ ചാൻസ് കുറയും

    • @farhanaf832
      @farhanaf832 4 หลายเดือนก่อน

      ​@@abhijithbkrishna5507cancer researchil contribute cheyam athinu softwares und like boinc distributed computing software, dream lab for Android
      Ithil data processing cheythit scientistsine help cheyam ath Ivar cheyulla ennit dialogue adikan kollam

    • @SharafUdheen-u7w
      @SharafUdheen-u7w 4 หลายเดือนก่อน +1

      ലോക രക്ഷിതാവിന്റെ പോരായ്മയല്ലേ ?
      ആ രക്ഷിതാവ് മനുഷ്യരെ സംരക്ഷിക്കുന്നില്ലേ ? ..
      എല്ലാത്തിനും കഴിവുണ്ട്‌ ... ഒരു പരിമിതിയുമില്ല ... എന്നൊക്കെ യാണല്ലോ ആ രക്ഷിതാവിനെ സംബന്ധിച്ചു പ്രചാരണം ...

  • @pookunjumuhammad719
    @pookunjumuhammad719 4 หลายเดือนก่อน

    ബാക്കിയുള്ള കുരങ്ങൻമാർ എന്ത് കൊണ്ടു മനുഷ്യർ ആകത്താത്

  • @bavathrathan441
    @bavathrathan441 5 หลายเดือนก่อน +2

    രവിചന്ദ്രൻ

    • @shiboosjourney7408
      @shiboosjourney7408 5 หลายเดือนก่อน

      രവിചന്ദ്രൻ്റ ***

  • @aboutallshameerali201
    @aboutallshameerali201 4 หลายเดือนก่อน

    കുരങ്ങിൽ പരിണമിച്ച് ഉണ്ടായത് കാരണമാണ് തലയിൽ ഒരു വാല്

  • @thajudheenthajudheen1103
    @thajudheenthajudheen1103 5 หลายเดือนก่อน +3

    നമ്മൾ എന്ന് പറയണ്ട മഹാ നേ ഞാനും പിന്നെ യുക്തിക്ക് വാദം പിടിച്ച ടീംസും മൃഗങ്ങളാണ് എന്ന് പറഞ്ഞോ

    • @thajudheenthajudheen1103
      @thajudheenthajudheen1103 5 หลายเดือนก่อน

      @tonydominic258 ok 'നീ ഏത് വസ്തുതയുടെ അടിസ്താനത്തിലാണ് ഇത് പറയുന്നത് ..... ആർക്കാണ് ബോധവും ,വിവരവും ഉള്ള തെന്ന് നോക്കാ .... പറയൂ റഫറൻസ് ബുക്ക് പേര്
      അല്ലെങ്കിൽ പരീക്ഷണത്തിൻ്റേ വിവരം
      നിങ്ങൾ ഭയങ്കരമാണെന്നുള്ള ധാരണ നിൻ്റേ മനസിലിരിക്കട്ടെ തൽകാലം

    • @haarism5383
      @haarism5383 4 หลายเดือนก่อน

      എന്ന് യുക്തി ഇല്ലാത്ത മുഹമ്മദ്

  • @Kaali-i9l
    @Kaali-i9l 4 หลายเดือนก่อน

    Halo kurangu ipozhum undallo sathym ariyam Hart vit thala pinnako chakirichoro manushente thalachoro enthukond kurangu samsarikunnilla avarude purview marannathakum night ezhuthanum vayikanum pafipik kuringuillathapole samsarikunnu athanasius pinnakanekil kuranginte perusal nigrakulakuttathilkandu angostura stand into ivide karavarumilla paraparayum illa soha

  • @HassainarPA-ek4wf
    @HassainarPA-ek4wf 4 หลายเดือนก่อน +1

    Ayyyyooooo ayyoooooo

  • @fazlulrahman2804
    @fazlulrahman2804 5 หลายเดือนก่อน +8

    കാലയളവ് ഇമാജിൻ ചെയ്യാൻ പോലും പറ്റുന്നില്ല. എന്നാൽ അന്ന് നടന്ന കാര്യങ്ങൾ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ എത്ര കൃത്യതയോടെയും വ്യക്തതയോടെയും ആണ് വിശദീകരിച്ച് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

    • @vishnu5344
      @vishnu5344 5 หลายเดือนก่อน +8

      അതൊന്നും വിശ്വസിക്കേണ്ട ചെങ്ങായി... മറ്റേ അറബിക്കഥയിൽ പറയുന്ന കളിമണ്ണ് കുഴച്ച് shape ഉണ്ടാക്കി അതിലേക്ക് ആകാശമാമൻ ജീവൻ ഊതിക്കേറ്റി ഉണ്ടായതാണ് മനുഷ്യൻ. അതിൽ extra ഉണ്ടായ ribs ഇൽ നിന്ന് ഒരെണ്ണം എടുത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടി പെണ്ണിനേം ഉണ്ടാക്കി..! പിന്നെ തന്തേം തള്ളേം, മോനും തള്ളേം, അപ്പനും മോളും, മോനും മോളും ഒക്കെക്കൂടി അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പണ്ണി ഉണ്ടായതാണ് മനുഷ്യകുലം... 🙌🏻

    • @rishancr270vlogs5
      @rishancr270vlogs5 5 หลายเดือนก่อน

      ​​@@vishnu5344only allah❤

    • @arshadkp1855
      @arshadkp1855 5 หลายเดือนก่อน

      ​@@vishnu5344ഏതെങ്കിലും ഒന്ന് വിശ്വസിക്കണം എന്ന് നിർബന്ധം ഉണ്ടൊ?
      ദൈവം ഉണ്ടാക്കി എന്നതിനേക്കാൾ വിഡ്ഢിത്തം ആണ് ഈ പറയുന്നത്. ഇതൊക്കെ കാണപ്പാഠം പഠിച്ചു പറയുമ്പോൾ, അതിന്റെ യുക്തി യെപ്പറ്റി ചിന്ദിക്കാത്തത് കൊണ്ട് ആകാം ഇദ്ദേഹത്തിന് ഇത്ര കോൺഫിഡൻസ്. എന്തായാലും ഒരു തെളിവും ഇല്ലാതെ ഇങ്ങനെ വിഡ്ഢിത്തം പറയുന്നത് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല എന്നതു കൊണ്ട് നിങ്ങളെ പോലുള്ളവർ മതത്തെ പരിഹസിച്ചു രക്ഷപ്പെടാൻ നോക്കിയാൽ അത് നിങ്ങളുടെ നിലവാരത്തെ താഴ്ത്തും എന്നെ ഒള്ളു

    • @fazlulrahman2804
      @fazlulrahman2804 5 หลายเดือนก่อน

      @@vishnu5344 ഹാവൂ! മോഹൻലാൽ പറഞ്ഞപോലെ കുറെ hatred അങ്ങോട്ട് എഴുതി പിടിപ്പിച്ചു frustration തീർത്തപ്പോൾ എന്തൊരാശ്വാസം.
      700 കോടി വർഷങ്ങൾക്കു മുമ്പ് നടന്നു എന്ന് ഇന്ന് കെട്ടിച്ചമക്കുന്ന കഥകൾ കേട്ട് വാ പൊളിച്ചിരിക്കുന്നവനാണോ വെറും 1.4k വർഷങ്ങൾക്കു മുമ്പ് മാത്രം നടന്ന സംഭവങ്ങൾ ചരിത്രത്തിൽ നിന്ന് വായിക്കുന്നവനാണോ മെച്ചം എന്ന് frustration തീരുമ്പോൾ നീ ഒന്ന് ആലോചിച്ചു നോക്ക്.

    • @myfavjaymon5895
      @myfavjaymon5895 4 หลายเดือนก่อน

      കാലയളവ് imagine ചെയ്യാൻ നമ്മുടെ തലച്ചോറിന് പരിമിതികൾ ഉണ്ട്... പക്ഷേ മുമ്പ് നടന്ന കാര്യങ്ങൾ ഇമേജിനിങ് വഴിയല്ല പറയുന്നത്... അതിനൊക്കെ വ്യക്തമായിട്ടുള്ള പ്രൂഫ് ഉണ്ട്

  • @aishaliaummar
    @aishaliaummar 4 หลายเดือนก่อน

    Divamillaellaenuparaunavanmanky

  • @Lord60000
    @Lord60000 4 หลายเดือนก่อน

    🤣🤣

  • @Aze-ze6tv
    @Aze-ze6tv 4 หลายเดือนก่อน +1

    അതിപുരാതന മഹർഷിമാർ പറഞ്ഞത് മായ, സർവ്വതും മായ, അഹം ബ്രഹ്മസ്മി, തത്വമസി. അവർ പറയുന്നത് ഞാൻ ഉണ്ട് എന്ന ബോധതലം ഉണ്ട്, അതാണ്‌ ദൈവം, ആ ബോധം അതുണ്ട് ഇതുണ്ട് പ്രപഞ്ചം ഉണ്ട് വിചാരണ വികാരങ്ങൾ ഉണ്ട് എന്ന മായ ബോധത്തിൽ സ്വയം ലയിക്കുമ്പോൾ അതിനു അനുഭവപ്പെടുന്ന മിഥ്യ ആണ് പ്രപഞ്ചം എന്ന അസത്യം എന്നാണ്. നമ്മൾ ഉണ്ട് എന്ന ബോധതലം അനുഭവത്തലം നമ്മുടേതല്ല അത് ദൈവത്തിന്റേത് ആണ് അത് ആത്മാവാണ് ദൈവമാണ്, നമ്മൾ ഇല്ല പ്രപഞ്ചവും ഇല്ല എന്നാണ്, time space enerji എന്നിവ ഒന്നിച്ചു ഒരു ബിന്ദുവായി നിലകൊണ്ടു എന്നും ബിഗ് എക്സ്പ്പാസൻഷണിലൂടെ പ്രപഞ്ചം ഉണ്ടായി എന്ന് പറയുമ്പോൾ ആ ബിന്ദു എവിടെ നിന്നും ഉണ്ടായി എവിടെ നിലനിന്നു എന്ന ചോദ്യം വരും അങ്ങനെ ഒന്നുണ്ടെങ്കിൽ അതെവിടെ നിലനിന്നു എന്ന ചോദ്യം വരും അത് അനന്തതയാണ് അത് യുക്തിരാഹിത്യമാണ്, ഞാൻ ഉണ്ട് എന്ന ബോധ തലം, ദൈവം ഒന്നിനെയും സൃഷ്ടിക്കുന്നില്ല ഒന്നിനെയും ഇല്ലായ്മ ചെയ്യുന്നില്ല, പ്രപഞ്ചം എന്ന മായയും അതിലെ ഒരു സങ്കല്പവും ആവിശ്യമില്ല, മായ ഉപേക്ഷിച്ചു എപ്പോൾ വേണമെങ്കിലും അതിനു ശുദ്ധ ബോധത്തിലേക്കു വരാം, അപ്പോൾ ഉറങ്ങുമ്പോൾ കണ്ട സ്വപ്നങ്ങളും അതിലെ വികാരങ്ങളും അപ്രത്യക്ഷമാകുന്നതുപോലെ ഈ അസത്യ പ്രപഞ്ചവും അതിലെ അനുഭവങ്ങളും അത് വിട്ടോഴിയുന്നു.

  • @venkitaramanVenkit
    @venkitaramanVenkit 4 หลายเดือนก่อน

    Iyale pole oru thettidharana janippikkunnavan njan kandittitilla

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 4 หลายเดือนก่อน

    I don't think there is any previous time of universe. That will be a simple imagination.

  • @myfavjaymon5895
    @myfavjaymon5895 5 หลายเดือนก่อน +2

    Good

  • @nijuluis
    @nijuluis 4 หลายเดือนก่อน +1

    What is life? Can you explain

  • @venkitaramanVenkit
    @venkitaramanVenkit 4 หลายเดือนก่อน

    Srimad mahabhagavatham pranjinttudu

  • @nish1305
    @nish1305 4 หลายเดือนก่อน

    Philosophy-brain
    Human-brain. -philosophy 😂

  • @abdurahman1259
    @abdurahman1259 4 หลายเดือนก่อน

    ചേട്ടൻ ഇന്ന് ഏതാ എടുത്ത് പുകച്ചത്

  • @WONDERWORLDNUMBER1
    @WONDERWORLDNUMBER1 4 หลายเดือนก่อน

    കുരങ്ങന്നിൽ നിന്ന് പരിണമിച്ചു മനുഷ്യൻ ഉണ്ടായി എന്ന വാദം അംഗീരിച്ചാൽ കുരങ്ങൻ എങ്ങനെ ഉണ്ടായി

    • @Sanoop777
      @Sanoop777 4 หลายเดือนก่อน

      Parinamam kurichu parayuna books vayiku kittum utharam

    • @santhoshtn5444
      @santhoshtn5444 4 หลายเดือนก่อน

      പരിണാമത്തിലൂടെ

  • @ffgaming-ce3nx
    @ffgaming-ce3nx 5 หลายเดือนก่อน +6

    യുക്തിവാദിക്കും ധൈര്യമില്ല😎

    • @jithingeorge8343
      @jithingeorge8343 4 หลายเดือนก่อน

      Yukthivadhiyum manushyan aanu.

    • @Takengaming-s61
      @Takengaming-s61 4 หลายเดือนก่อน +1

      അറിയില്ല എങ്കിൽ അറിയില്ല എന്ന് പറയും,അല്ലാതെ ജീവികളെ ഉണ്ടാക്കിയത് എല്ലാം ഏതോ ഡിങ്കൻ ആണ് എന്നും ഉത്തരം ഇല്ലാത്തതിൻ്റെ എല്ലാ ഉത്തരവും ഡിങ്കൻ😅 ആണ് എന്നും അല്ല പറയേണ്ടത്,
      10000 കൊല്ലം മുമ്പ് ഇടിമിന്നൽ പോലും എങ്ങിനെ ഉണ്ടായി എന്ന് അറിയില്ലായിരുന്നു😅.എന്നാല് ഇന്ന് 1 ആം ക്ലാസ്സിലെ പിള്ളേർക്ക് വരെ ഇടിമിന്നൽ ഉണ്ടാകുന്നത് എങ്ങിനെ എന്ന് അറിയാം(അതിനു ഇടക്ക് മതം പഠിക്കാൻ പോയാൽ അറിഞ്ഞു എന്ന് വരില്ല😅),അപ്പോ അത് ഒക്കെ ഡിങ്കൻ എന്ന ഒരുത്തൻ ശ്രേഷ്ഠിച്ചത് ആണ് എന്ന് അവർ കരുതി. അത് പോലെ ഇന്ന് ഉത്തരം കിട്ടാത്ത എല്ലാ ചോദ്യങ്ങൾക്കും ഭാവിയിൽ ശാസ്ത്രം തന്നെ ഉത്തരം ഉറപ്പായും കണ്ട് പിടിക്കും, big bang ന് മുമ്പ് എന്താ ന്നു വരെ അന്ന് കണ്ട് പിടിക്കും.
      അപ്പോ ഡിങ്കൻ ആണ് എല്ലാം എന്ന് കരുതി.
      ഇപ്പോഴും ഡിങ്കനെഒക്കെ follow ചെയ്യുന്ന ആളുകൾ ഒക്കെ ബുദ്ധി😅😅

  • @pvn7499
    @pvn7499 4 หลายเดือนก่อน

    He himself humbly agreed that our brains have limitations in understanding things which are beyond our comprehension... Same is true with the concept of God is eternal and he is beyond time and space.. No one could understand clearly when science says there was a time when there was no Time..🙄 There was something before the space was.. lol.. All these theories are beyond our understanding.. what if the theory of God is too the same..

    • @justunlocktheuniverse
      @justunlocktheuniverse 2 หลายเดือนก่อน

      If we do not understand it ,we keep trying to figure it out , and if we can't we can't, that's it , we shouldn't assume that it exists /doesn't exist , most people think that a higher being SHOULD exists because they can't "comprehend " it . which is just merely assumption and nothing of an evidence whatsoever

  • @Sundaran-lr8wc
    @Sundaran-lr8wc 5 หลายเดือนก่อน +1

    👌👍🏻

  • @SS-bv6uq
    @SS-bv6uq 4 หลายเดือนก่อน

    cheli vellathil idi minnal adichu😂

  • @vidhyatk1983
    @vidhyatk1983 4 หลายเดือนก่อน

    വട്ടാണല്ലേ???

  • @kv1176
    @kv1176 4 หลายเดือนก่อน

    No creation is devoid of the creator

  • @prophetspath.319
    @prophetspath.319 4 หลายเดือนก่อน

    Abraham is true,
    Moses is true,
    Jesus is true.
    Muhammad is true.
    So,their words and teachings must be true that God exists.❤

  • @Basant-ex5pd
    @Basant-ex5pd 5 หลายเดือนก่อน +3

    അള്ളാഹു എങ്ങനെ ഉണ്ടായി😅

    • @faisalmohammad9513
      @faisalmohammad9513 4 หลายเดือนก่อน

      അല്ലാഹു എന്നാൽ ദൈവം എന്നാണ് മലയാള അർത്ഥം. ദൈവം സൃഷ്ടവാണ് . പിന്നെ ദൈവത്തെ ആരു സൃഷ്ട്ടിച്ചുവെന്ന ചോദ്യം തന്നെ തെറ്റെല്ലെ സഹോദരാ. ഒന്നു ശരിക്കും ചിന്തിച്ചു നോക്കുക. നിങ്ങൾ എടുക്കുന്ന ശ്വാസത്തെ കുറിച്ച് മാത്രം..

    • @harikk1490
      @harikk1490 4 หลายเดือนก่อน

      ​@@faisalmohammad9513ദൈവത്തിന് തനിയെ ഉണ്ടാകാമെങ്കിൽ പ്രപഞ്ചത്തിന് തനിയെ ഉണ്ടായിക്കൂടെ

  • @ajumn4637
    @ajumn4637 4 หลายเดือนก่อน

    കൈപ്പള്ളി ❤👍

  • @aneesh8233
    @aneesh8233 5 หลายเดือนก่อน

    Le: god🤣🤣

  • @zionchannel4204
    @zionchannel4204 4 หลายเดือนก่อน

    ഹ ഹ ഹ ഹ

  • @AlenterRayyan
    @AlenterRayyan 5 หลายเดือนก่อน +1

    ഇത്തരം ചർച്ചകൾ മനുഷ്യർക്കിടയിൽ മാത്രമേ കാണുന്നുള്ളൂ.മറ്റു സ്പീഷ്യസും കുരങ്ങിൽ നിന്നാണ്. ഇന്നത്തെ കുരങ്ങല്ലേ തെറ്റിദ്ധരിക്കല്ലേ പണ്ട് പണ്ട് ലച്ചം ലച്ചം വർഷങ്ങൾക്കു മുന്നേ. സാറേ വിശ്വസിച്ചു

  • @thaha7959
    @thaha7959 5 หลายเดือนก่อน +1

    ഒര് ജീവിക്കു ലക്ഷകക്കിന് വർഷത്തെ ജനിതക, ജീൻ മറ്റ് പരിണാമങ്ങൾ, മാറ്റങ്ങൾ സംഭവിച്ചു സംഭവിച്ചാണല്ലോ മറ്റൊരു ജീവി ഉണ്ടായി വന്നത് എന്നാണല്ലോ ഈ പരിണാമ വാദം, എന്നിട്ട് ഇന്ന ജീവി ഉണ്ടായത് ഇന്ന ജീവിയിൽ നിന്നെന്നതിന് പരിണാമo (വാദികൾ )പറയുന്ന തെളിവോ, അവ തമ്മിലുള്ള സാമ്യം എന്ന്,, ഒര് ജീവിക്കു ലക്ഷകണക്കിന് മാറ്റം സംഭവിച്ചാൽ പിന്നെ അവക്ക് എങ്ങിനെയാ സാമ്യം ഉണ്ടാവുക,? ഉണ്ടാവില്ല
    മറ്റൊന്ന് ഒര് ജീവി( വർഗം ) പരിണമിച്ചാണല്ലോ മറ്റൊരു ജീവി ( വർഗം ) ഉണ്ടാകുന്നത്, അപ്പോൾ ആദ്യത്തെ പരിണമിക്കുന്ന ജീവി നിലവിൽ ഉണ്ടാകില്ല, അത് പുതിയ ജീവിയായി മാറി, പിന്നെ അതുണ്ടാവില്ല, പിന്നെ അങ്ങിനെയാണ് സാമ്യം കണ്ടെത്തുക,
    ലക്ഷകണക്കിന് വർഷം ഒര് ജീവിക്കു വർഗത്തിനു ജനിതക ജീൻ മറ്റ് മാറ്റങ്ങൾ വന്നാണല്ലോ മറ്റൊരു ജീവി ഉണ്ടാകുന്നത്, പിന്നെ എങ്ങിനെയാണ് dna ( ജനിതക പരിശോധനയിൽ കുടി പരിണാമം തെളിയിക്കാൻ പറ്റുക, പറ്റില്ല...
    അങ്ങിനെയങ്ങിനെ പൊതു പുർവീകാർ ഉണ്ടായി, ( മനുഷ്യന്റെയും ചിൻബാസി, ഏപ്പ് കുരങ്ങ് പോലുള്ളവയുടെ സ്വഭാവം ഉള്ള പൊതു പുർവീകാർ,, അങ്ങിനെ ഉണ്ടായ പൊതു പുർവീകാർക്ക് എങ്ങിനെയാ ഈ മനുഷ്യന്റെയും മറ്റുള്ളവയുടെയും സ്വഭാവം കിട്ടുക, അങ്ങിനെ കിട്ടണമെങ്കിൽ സ്വാഭാവികമായും ആ ജീവികൾ ആദ്യം ഉണ്ടായിരിക്കണം, അങ്ങിനെ മനുഷ്യന്റെ സ്വഭാവം പൊതു പുർവീകരിൽ ഉണ്ടാകാൻ മനുഷ്യൻ ഉണ്ടായിരുന്നോ,? അവയിൽ നിന്നും വന്ന യുക്തി പരിണാമം സ്വതന്ത്ര വാദികളുടെ എന്ത് സ്വഭാവമാണ് പൊതു ജീവിയിൽ ഉണ്ടായിരുന്നത്?
    അങ്ങിനെ ഒര് സൈഡിൽ കുടി മനുഷ്യനും മറ്റൊരു സൈഡിൽ കൂടി ഏപ്പ്, ചിമ്പാൻസി, കുരങ്ങും ഉണ്ടായെങ്കിൽ മനുഷ്യൻ ഇന്ന് സ്വന്തം ചിന്തകളും പ്രവർത്തനവും പുരോഗതി കൊണ്ടും ചന്ദ്രനിലും അതിനപ്പുറവും പോയി തിരിച്ചു വന്നു, എന്നാൽ പരിണാമവാദികൾ പറയുന്നത് പോലെ ഒരേ ജീവിയുടെ മറു സൈഡിൽ കുടി വന്ന ഏപ്പ് ചിമ്പാൻസി കുരങ്ങിന് ഇതുവരെ ഒര് ഓട്ടോ വരുമ്പോൾ സ്വന്തമായി കൈകാട്ടി അതിൽ കയറി അടുത്ത സ്റ്റോപ്പിൽ പോയി ഉറങ്ങാനുള്ള പുരോഗതി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല എന്തേ,? അപ്പോൾ ഈ പരിണമാവും വാദവും വെറും ഊഹവും, പൊട്ടത്തരവുമാണ് വ്യക്തം
    ഇനി പരിനാമത്തിനു പറയുന്ന ഒര് തെളിവാണ് ഫോസിൽ, ഒര് ഫോസിൽ പരിശോധിച്ചാൽ ആ ജീവി പരിണമിച്ചു എന്ന്, പരിണമിക്കും എന്ന്, പരിണമിക്കുന്നതായിരിക്കുo എന്ന് കണ്ടെത്താൻ പറ്റുമോ? ഇല്ല, ഇല്ല

  • @rajumondxb
    @rajumondxb 5 หลายเดือนก่อน

    No one can answer beyond creation

  • @myfavjaymon5895
    @myfavjaymon5895 5 หลายเดือนก่อน

    😂😂

  • @androospapers8050
    @androospapers8050 4 หลายเดือนก่อน +1

    അടുത്ത പത്തു വർഷം കഴിഞ്ഞാൽ
    എന്താകുമെന്ന് ഇയാളോട് ചോദിക്ക്
    മനുഷ്യൻ ഒന്നുമല്ല
    അവന്റെ കണ്ടു പിടിത്തങ്ങളും
    എല്ലാം ഇറക്കി വെച്ച് അവൻ പോകണം ഈ ലോകത്ത് നിന്ന്
    എന്നിട്ട് ഒരു കൊതു പോലെയുള്ള മനുഷ്യൻ ഡയലോഗ് അടിക്കുന്നു
    നാസ കാണണ്ട ഇവനെ pokki😂കൊണ്ട് പോകും

  • @asco715
    @asco715 4 หลายเดือนก่อน

    ok y

  • @nizarkv1337
    @nizarkv1337 5 หลายเดือนก่อน +2

    അങ്ങിനെ മനുഷ്യന് കുരങ്ങിൽ നിന്നാണ് ' ഉണ്ടായതെങ്കിൽ കുളിക്കണമോ നഗം മുറിക്കണമോ മുടി വെട്ടണമോ മൃഗത്തെ പോലെ അങ്ങ് ജീവിച്ചാൽ പോരെ? താടി ഒക്കെ വെട്ടി വൃത്തിയാക്കണമോ

    • @ChannelRed67
      @ChannelRed67  5 หลายเดือนก่อน +1

      That as your wish..

    • @sathyana2395
      @sathyana2395 4 หลายเดือนก่อน +1

      പരിണാമം

    • @santhoshtn5444
      @santhoshtn5444 4 หลายเดือนก่อน

      അതിനാ ഹോമോസാഫിയൻ എന്നു പറയുന്നത്(സവിശേഷതയാർന്ന)

  • @Elam-ai
    @Elam-ai 5 หลายเดือนก่อน

    ബിഗ്ബാങ്- ന് മുമ്പ് എന്താ? ഉത്തരം ക്ലിയർ അല്ല.😇😁

    • @ottakkannan_malabari
      @ottakkannan_malabari 5 หลายเดือนก่อน +1

      ഉത്തരം അറിയില്ല എന്നതാണ് സത്യം അവിടെ x എന്ന് ശാസ്ത്രം'
      ദൈവം എന്ന് മതം അത്രേ ഉള്ളു.

    • @harikk1490
      @harikk1490 4 หลายเดือนก่อน

      സിംഗുലാരിറ്റി
      അതായത് പ്രപഞ്ചം ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥ

  • @Muhammadaliahsani-qn5fz
    @Muhammadaliahsani-qn5fz 4 หลายเดือนก่อน

    മനുഷ്യൻ ഉണ്ടായി എത്രയോ കഴിഞ്ഞാണ് കുരങ്ങുണ്ടായത് പിന്നെങ്ങനെയാണ് കുരങ്ങിൽ നിന്ന് മനുഷ്യനുണ്ടാവുന്നത് ഓരോരോ പൊട്ടത്തരങ്ങൾ

    • @intruder-me5qr
      @intruder-me5qr 4 หลายเดือนก่อน

      Can you prove that?

    • @harikk1490
      @harikk1490 4 หลายเดือนก่อน

      അപ്പോൾ മനുഷ്യൻ എങ്ങനെ ഉണ്ടായി?

    • @Muhammadaliahsani-qn5fz
      @Muhammadaliahsani-qn5fz 4 หลายเดือนก่อน

      ദൈവം സൃഷ്ടിച്ചു

    • @harikk1490
      @harikk1490 4 หลายเดือนก่อน

      @@Muhammadaliahsani-qn5fz മനുഷ്യൻ ഉണ്ടായി എത്രയോ കഴിഞ്ഞാണ് ദൈവത്തെയും മതത്തെയും ഒക്കെ ഉണ്ടാക്കിയത് പിന്നെ എങ്ങനെയാണ്?

    • @Muhammadaliahsani-qn5fz
      @Muhammadaliahsani-qn5fz 4 หลายเดือนก่อน

      @@harikk1490 proof കാട്ട് ഇതിന്

  • @Mahamood-pq9nk
    @Mahamood-pq9nk 5 หลายเดือนก่อน

    മനു ഷ്യൻ പരിണമിച്ചു ഇനി എന്തുണ്ടാകു

    • @arshadkp1855
      @arshadkp1855 5 หลายเดือนก่อน

      😂😂😂

    • @888------
      @888------ 4 หลายเดือนก่อน

      അയാള് പരിണമിച്ചു താടി വന്നു കുണ്ണ താണു 😅😅

  • @myfavjaymon5895
    @myfavjaymon5895 5 หลายเดือนก่อน +1

    ഇതിൽ കാണുന്ന വ്യക്തി ആരാണ്?.

    • @josephpj1906
      @josephpj1906 5 หลายเดือนก่อน

      Kaippally nishad

    • @sivadasksemail
      @sivadasksemail 5 หลายเดือนก่อน

      Science ൻ്റെ മാർപ്പാപ്പ.

    • @Dysonspherefuture
      @Dysonspherefuture 5 หลายเดือนก่อน +1

      നിഷാദ് കൈപ്പണി 😀

    • @abhilashja8181
      @abhilashja8181 5 หลายเดือนก่อน

      Kaippally Nishad

    • @steffymaria6398
      @steffymaria6398 5 หลายเดือนก่อน +1

      Nalla theriyan aanu. Clubhouse il poyal kekkam evante theri vili