ധൈര്യമായി മുന്നോട്ടു പോവുക. കള്ളന്മാരുടെ കൊള്ള (പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന രീതി ) തുറന്ന് കാണിച്ചതിന് വളരെ നന്ദി 🙏🙏🙏എന്നാലും പൊങ്ങച്ചം കാണിക്കാൻ ജനങ്ങൾ വീണ്ടും ചെന്ന് കയറുകയല്ലേ 😮😮😮
സുഹൃത്തേ, PVR സിനിമ യൂസഫലിയുടേതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ, ലുലു മാളിലെ ഒരു tenant മാത്രമാണ് PVR, PVR ഉടമയായ ajay bijli എന്ന വ്യക്തിയെ ആണ് നിങ്ങൾ പരാമർശിക്കേണ്ടിയിരുന്നത്
Lulu മാത്രം അല്ല എല്ലാ മാളുകളിലും അങ്ങനെ തന്നെ (forum, oberon ) പക്ഷെ ഇത് lulu mall ന്റെ കുഴപ്പം അല്ല, അതിന്റെ ഉള്ളിൽ theater നടത്തുന്ന pvr ന്റെ കുഴപ്പം ആണ്... Pvr നടത്തുന്ന എല്ലാ തീയേറ്ററിലും പുറത്തുനിന്നു food allowed അല്ല
@@jayasankarprince3164കേരളം മുഴുവന്‍ എന്തിന് ഇന്ത്യ മുഴുവന്‍ എല്ലാ malls ലും theatre lum ഇങനെ ആണ്.. Pvr lulu ന്റെ theatre alla അത് ഒരു North India കാരന്റെ ആണ്.. Pvr ല്‍ എല്ലാ sadhangalkum vila കൂടുതൽ aan.. Ath ആരെങ്കിലും വിചാരിച്ചാൽ nirthilla
നല്ല ബുധi ആളുകളk പറഞ് കൊടുതത സ്വയം moshakkaran ആകാത ഇരിക്കുക. Ingane ulla കാര്യങ്ങളെ കുറിച് samsarichal alukal തിരിച് ningale kuttappeduthum. But ningalk like adicha alukal ninga പോലെ thanne വിവരം ullavar ane. Good luck. Thanks for the comment.
അവിടെ 300 രൂപ കൊടുത്ത് വാങ്ങാൻ നിൽക്കുന്ന മാന്യർക്ക് ഒക്കെ ഒരു ചിരി..പരിഹാസം കലർന്ന ചിരി. ഇദേഹം അവിടുത്തെ കൊള്ള പൊതു ജനം തിരിച്ചറിഞ്ഞു പ്രതികരിക്കുക എന്ന ഉദ്ദേശ്യം കൊണ്ട് ഇതൊക്കെ ചെയ്യുന്നു.. അഭിനന്ദനങ്ങൾ
എല്ലാ സിനിമാതീയ്യറ്ററുകൾക്കുള്ളിലും വിൽക്കുന്ന സാധനങ്ങൾക്ക് പുറത്തെ വിലയിലും വളരെ കൂടുതലാണ് ; ഇത് കോടതിയിൽ ചോദ്യം ചെയ്തെങ്കിലും കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ല ..... കഴിയുന്നതും സിനിമ കാണാൻ പോകുമ്പോൾ ആ രണ്ട് മണിക്കൂറിനിടയിൽ അവിടെ നിന്നും ഒന്നും വാങ്ങി കഴിക്കാതിരിക്കാൻ നമുക്കുള്ള സ്വാതന്ത്രം ഉപയോഗപ്പെടുത്തുക
പറയുമ്പോൾ ലുലു മുതലാളി എല്ലാവരുടെയും ദൈവം , മറുവശം ഒന്ന് ചിന്തിച്ചാൽ !!! സാധാരണ ഞാൻ ഇങ്ങനുള്ള ഇടങ്ങളിൽ പരമാവധി പോകാറില്ല, നമ്മുടെ ക്യാഷ് എന്തിന് ഇവിടെ കളയണം ,
പൊന്നു മണ്ടന്മാരെ ഇതിന് ലുലുവിനെ തെറി പറഞ്ഞിട്ട് കാര്യം ഇല്ല. Pvr ആറിൻ്റെ ആണ് തീയേറ്ററും അവിടുത്തെ ഫുഡ് എല്ലാം. ഏത് മാളിൽ pvr തീയേറ്ററിൽ പോയാലും ഇതൊക്കെ തന്നെയാണ് വില
മാളുകളിൽ പണം ചിലവാക്കാൻ തയ്യാറുള്ളവർ മാത്രം പ്പോവുക പച്ച പാവപ്പെട്ടവർ പോവാതിരിക്കുക. പൊങ്ങച്ച കൊച്ചമ്മ കൊച്ചുമ്മ മാർപ്പോയി പണം തുലക്കട്ടെ സാധാരണക്കാർ നമ്മുടെ നാടൻ കടകളിൽ നിന്ന് ആവശ്യം ഉള്ളത് കഴിക്കുക ഇതുപ്പോലത്തെ മാളുകൾ ബഹിഷ്ക്കരിക്കുക
@@nishpakshan28480:05നീ ഏത് പൂറ്റിലെ നിക്ഷ്പക്ഷന് ആട തള്ളയോളി?? സുടാപ്പി.. അമ്പല പറമ്പിലെ ബലൂൺ കച്ചവടം ആണോ മൈരേ നീ ഇതിനു ബധൽ പറയുന്ന ഞ്യായം ഇതാണ് മദ്രസ യിൽ പോയാൽ ഉള്ള കുഴപ്പം. 🐷🐖
ഇതു തന്നെയാണ് മിക്ക തിയേറ്റർ കളിലും നടക്കുന്നത്.. പിള്ളേരാണെൽ നിർബന്ധം പിടിക്കുകയും ചെയ്യും. മുംബൈ തിയേറ്ററുകളിലും same rate. താങ്കൾക്കു a big salute 👍🏼👌🏼 ഒരു തിരുത്തൽ എല്ലാ തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏼
പറ്റും. ഇതുപോലെ എല്ലാവരും പ്രതികരിക്കാൻ തുടങ്ങിയാൽ അതൊക്കെ താനേ കുറയും. പക്ഷേ പറ്റിക്കപ്പെടുന്നത് അഭിമാനം ആയി കരുതുന്ന മലയാളികൾക്ക് എത്ര കാശ് പോയാലും ഒരു നാണവും ഇല്ല. അനിൽ ബാലചന്ദ്രനെ തെറി വിളിക്കാൻ മാത്രം നാവുണ്ട്. അയാൾ പറയുന്നതിന്റെ പത്തിരി അഗ്രസീവ് മാർക്കറ്റിംഗ് നടത്തുന്ന ഊളകളെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയുമില്ല.
@@shemeersk5806kfc avarude product aanu mahn ath pole alla theatre il Pepsi kooduthal cashnu vilkunnath Pepsi Market value ind thonniya vilak vilkan pattilla
അൽപ്പൻമാരും പൊങ്ങച്ചക്കാരും മാത്രമാണ് ഈ സ്ഥാപനത്തിലെ കസ്റ്റമർമാർ......... താങ്കൾ പോപ്കോൺ വില ചോദിക്കുമ്പോൾ ഒരൽ പ്പൻ പിന്നിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
2014 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അന്ന് ഒരു വർഷത്തേക്ക് പാർക്കിങ് ലേലം പോയത് 6 കോടി രൂപക് ആണ് .അപ്പോൾ ഈ ലുലുമാളിൽ ഒരു വർഷം എത്ര കോടി രൂപ പിരിച്ചു എടുക്കുന്നുണ്ട് ഒന്ന് ആലോചിച്ചു നോക്കു 🤩
സാധാരണക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് വേറെ കടകളുണ്ടല്ലോ അവിടെ പണക്കാർ പോയി അവർക്ക് അത് അധികമായല്ലോ സാധാരണക്കരുടെ കടയിൽ കയറിയാൽ അവരും രക്ഷപ്പെടുമല്ലോ അവിടെയൊന്നും കേറാതെ അവിടെ തെ െന്ന പോയി കേറിയത് അവരെ കുറ്റം പറയണമെന്നഉദ്ധേശത്തിലല്ലേ
മാളുകൾ അല്ല കുഞ്ഞേ... Imax... പോലുള്ള സിനിമ തിയേറ്ററിൽ നമ്മൾ പോപ്കൊണ് ഉള്ളിലോട്ടു കടത്തി വിടാത്ത താണ് പ്രശ്നം.... പിന്നെ അവർ വിൽക്കുന്ന വില അത് അവർക്ക് തീരുമാനിക്കാം.... അത് അവരുടെ സാധനം....
80's kid surya tv yil padam varmba kandathi anganthe mall il pokan thonanengil youtube ill keri ahinte vdo kandathi ahthavmba net inte korch charge um korch current billum povunalle ollu ... uff ningal വലിയ വിജയം vijayich saho
എന്ത് കണ്ടാലും പ്രതികരിക്കാൻ സാതിക്കാത്തവരുടെ, അടിമകളുടെ മാടായി മാറി. അല്ലേ. ഇനിയും മുന്നോട്ടു ഈ പോക്ക് പോയാൽ നമ്മുടെ കാര്യം മറ്റുള്ളവർ നിശ്ചയിക്കുന്ന കാലം വിദൂരമല്ല
താൻ എന്തു മണ്ടത്തരം ആടോ കാണിക്കുന്നേ? ലുലു മാള് ഒരു മാള് ആണ് താൻ പോയത് PVR തിയേറ്റർ ഇൽ ആണ്. ഇവിടെ വില നിശ്‌ചയിക്കുന്നത് യൂസഫ് അലി അല്ല. PVR സിനിമാസ് ആണ്. താങ്കള് ആദ്യമായിട്ടാണോ ഒരു മാള് ഇൽ ഉള്ള multiplex തിയേറ്റർ ഇൽ പോകുന്നെ? ഇതിനു നിങ്ങൾ PVR നോട് ആണ് ചോദിക്കണ്ടത് അല്ലാതെ ലുലു നോട് അല്ല. ഇത് ഇന്ത്യ ഒട്ടാകെ ഉള്ള റേറ്റ് ആണ്. വെറുതെ മണ്ടത്തരം കാണിച്ച ആൽക്കറെ പറ്റിക്കല്ലേ
എൻ്റെ വീട് എറണാകുത്താണ് ഞാൻ ഇതുവരെ PVR ൽ പോയി സിനിമ കണ്ടിട്ടില്ല. പക്ഷേ ഹൈപ്പർ മാർക്കറ്റിൽ പോയിട്ടുണ്ട് അവിടെ അത്യാവശം വിലക്കുറവിൽ ഓഫർ ടൈമിൽ സാദനം വേണ്ടിച്ചിട്ടുമുണ്ട്, പക്ഷേ താങ്കൾ ഇതിൽ കൂടുതലായി ചെയ്തിരിക്കുന്നത് യൂസഫലിയോടുള്ള വിദ്ദേശം ആയി എനിക്ക് തോന്നി, എല്ലാ മാളിലും ഇതു തന്നെ അവസ്ഥ ഇത് ജനങ്ങളിൽ പലർക്കും അറിയില്ല. അത് അവർക്ക് എത്തിച്ച് കൊണ്ടുത്തത് നല്ല ക്കാര്യം,,👍👍👍, നമ്മടെ ഉദ്ദേശം ജനനന്മ അല്ലാതെ ഒരാളിൽ മാത്രം കേന്ദ്രിക്കരിച്ച് ആവരുത് നമ്മുടെ പ്രവർത്തനം,ok bro
അതെന്താ സേട്ടാ... ലുലു യുസഫ് അലിയുടെ ആയതുകൊണ്ട് ഉള്ള സത്യം പറയാൻ പാടില്ലെന്ന് ഉണ്ടോ??? പിന്നെ കേൾക്കുമ്പോഴേ ചാടി തുള്ളി വരും മുൻപ് ഒരു കാര്യം മനസ്സിലാക്കണം PVR ഓണർ അല്ല ലുലു ഓണർ... ഇപ്പോൾ ഇത്തിരി സമാധാനം ആയില്ലേ
ജീവിക്കാൻ വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരോട് എത്ര വിലപേശാനും പരമാവധി വിലകുറച്ച് വാങ്ങാനും മലയാളിക്ക് നല്ല മിടുക്കാണ് പാവങ്ങളെ ദ്രോഹിക്കാനും പണക്കാരെ സഹായിക്കാനും മിക്കവരും തയ്യാറാണ്
എന്റെ പൊന്നു ചേട്ടാ ഇവിടെ മാത്രം അല്ല.... ഇതു പോലെ എല്ലാം മാൾ ഇതു തന്നെ അവസ്ഥ... ചെറിയ കുട്ടികളെ കൊണ്ട് പോയാൽ നമ്മൾ കയ്യിലും കഴുത്തിലും ഉള്ള സാധനം കൊടുത്തിട്ട് വരണ്ട അവസ്ഥ ആണ്....ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 👌
ഇവിടെ കുറെ comments കണ്ടു , ജനങ്ങളുടെ support ഉണ്ട് കൂടെ എന്ന്.. വെറുതെ ആണ് ആരും കാണില്ലാ കൂടെ .. കൂടെ നിന്ന് കുതികാൽ വെട്ടുന്ന സ്വഭാവം ആണ് മലയാളികളുടെ .. പ്രതികരിക്കുന്നവർ ഒറ്റപ്പെടും അല്ലെങ്കിൽ ഒറ്റപ്പെടുത്തും .. അനുഭവം ഗുരു 🙏🙏🙏🙏
ഇതിൽ ഒരു പരിധി വരെ അവിടത്തെ കച്ചവടക്കാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അത് പോലെ വാടക കൊടുത്തിട്ടു ആണ് അവർ അവിടെ ഇരിക്കുന്നത്. ഇത്രയും വരാൻ കാരണം യൂസഫലി കച്ചവടക്കാരുടെ കയ്യിൽ നിന്നു കൊള്ളപ്പലിശ പോലെ യുസഫ് നാറി പൈസ മേടിക്കുന്നത് അത് കൊണ്ടാണ്
താങ്കൾ മ്ലേച്ഛത്തരം പറയല്ലേ. തനിക്കോ നട്ടെല്ലില്ല നട്ടെല്ലുള്ളവർ പ്രതികരിക്കട്ടെ.. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും നമ്മളും ഒപ്പം കൂടുകയും ചെയ്യുന്നതിനുപകരം താൻ ആണുംപെണ്ണും കെട്ട തന്റെ സ്വഭാവം കാണിക്കുന്നോ ❓
,,, ലുലു മാൾ ലുലു മാൾ യൂസുഫ് അലി "sir " എന്ന് പ്രത്യേകം ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ ഈ സാറിന്റെ സൂക്കേട് മനസ്സിലാക്കാം,, പിന്നെ ലുലു മാളിൽ മാത്രം അല്ല ഒട്ടുമിക്ക മെട്രോ സിറ്റി പോലുള്ള എല്ലാ മാളുകളിലും മറ്റും ചാർജ് കൂടുതൽ തന്നെ ആണ്... എന്തായാലും മാളിൽ നിന്ന് ഇറങ്ങി കഴിഞ്ഞുള്ള vdo ക്ക് എന്തായാലും കാവി മുണ്ട് മാറ്റിയല്ലോ സന്തോഷം 🤷🏻♂️😄 പിന്നെ ഇഷ്ടം പോലെ തിയേറ്റർ വേറെ സ്ഥലത്ത് ഉണ്ടല്ലോ,, എന്തിന് ലുലു മാളിൽ തന്നെ പോയികാണണം🤷🏻♂️,, ഞങ്ങൾക്ക് ലുലു മാളിൽ പോയി സിനിമ കണ്ടിട്ട് തിരിച്ചു വരുന്ന ക്യാഷ് ഉണ്ടേൽ ഫാമിലി ഫുൾ ഒരു മാസം ഇറങ്ങുന്ന സിനിമ മുഴുവനും സിനിമയും കാണാം,,പിന്നെ എന്തിനാ ഈ പ്രഹസനം,, ലുലു മാളിൽ പോയി കാണണം എങ്കിൽ ഇങ്ങനെ ഒക്കെ ഇതൊക്കെ സഹിക്കണം,, എന്തിനാ അതിന്റെ ആവശ്യം,, ലുലു മാളിന്റെ പുറത്ത് അടുത്ത് തന്നെ നല്ല തിയേറ്റർ റും ഉണ്ടല്ലോ,,,,,താല്പര്യം ഉള്ളവർ അവർക്ക് ഇഷ്ടം പോലെ പോയി കണ്ട് കൊള്ളട്ടെ,,,, സത്യത്തിൽ ഇയാളുടെ പ്രശ്നം ഇതല്ല,,, ഇയാൾ ഈ vdo ടെ ഇടയിൽ പറഞ്ഞത് തന്നെ കേട്ടില്ലേ കോട്ട് ഇട്ട് കയറുന്നവർ, അഴകിയ രാവണൻ എന്നൊക്കെ,,, അവരെ കളിയാക്കാൻ വേണ്ടി മാത്രം തന്നെ ആണ് പുള്ളി "കാവി " മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങിയത് തന്നെ,,,, പക്ഷെ പുള്ളിടെ സൂക്കേട് വേറെ ആണ്,, യൂസുഫ് അലി എന്നുള്ള പേരും അദ്ദേഹത്തിന്റെ മതവും ഒരു പക്ഷെ ഇയാൾ ഇതിന്റെ പിറകെ ഇറങ്ങാൻ കാരണം ആയേക്കാം,,,,, താല്പര്യം ഉള്ളവർ, അവരുടെ കയ്യിലെ ക്യാഷ് അനുസരിച്ചു പോയി ലുലു മാളിലോ മറ്റോ പോയി കാണട്ടെ,, മാളും തിയേറ്ററും അവിടെ ഇതുപോലെ ഉള്ള ഭക്ഷണങ്ങളും ഒരുക്കുന്നവർ അവരുടെ ലാഭത്തിനു വേണ്ടി ഒരുക്കുന്നു,, ഭീമമായ റെന്റ് ഉം മറ്റും ഓരോ മാളിൽ ഉണ്ട്,,, ലുലുമാൾ ലുലു മാൾ എന്ന് പുള്ളി ഇടയ്ക്കു ഇടയ്ക്കു പറയുന്നുണ്ട്,, മെട്രോ സിറ്റിയിൽ വരുന്ന ഒട്ട് മിക്ക മാളിലും ചാർജ് കൂടുതൽ തന്നെ ആണ്
@@ajamsvh5610നിങ്ങൾ ഇതി ജാതി കാണുന്നതാണ് പ്രശ്നം കവി മുണ്ട് ഉടുത്താൽ പ്രശ്നം കുറി വെച്ചാൽ പ്രശ്നം സുഹൃത്തെ ഒരു സാധാരണക്കാരൻ എന്ന പോലെ തോന്നാൻ ആവണം അയാൾ അങ്ങനെ ചെയ്തത് അപ്പോൾ ചോദിക്കാം കൈലി വെള്ളമുണ്ടോ ഉടുത്തു കൂടെ എന്ന് പൊതുവെ നമ്മൾ മലയാളികൾ പുറത്തേക്കിറങ്ങുമ്പോൾ ഇത്തരം മുണ്ടുകൾ ആണ് ഉപയോഗിക്കാറ് പിന്നെ ലുലു മാൾ ഇന്ന് ഇത്രയുമധികം പോപ്പുലാരിറ്റി ഉള്ള മാൾ ഏതാണ് അടുത്ത പ്രശ്നം അതിൻ്റെ ഓണറുടെ പേരാണ് അദ്ദേഹത്തിൻ്റെ ആ പേരല്ലാതെ വേറേത് പേരാണ് പറയേണ്ടത് യഥാർത്ഥത്തിൽ മതം എന്ന ചിന്ത ഇതു തുറന്നുകാട്ടിയ അദ്ദേഹത്തിനല്ല താങ്കൾക്കാണ് പിന്നെ ബിഎംw ൽ വരുന്നവനു മാത്രം അവിടെ പോയാൽ മതിയോ?സാധാരണക്കാർക്കും പോകണ്ടെ അതല്ലാ എങ്കിൽ എഴുതി വെക്കട്ടെ ഇവിടെ കോട്ടിട്ടവരും കാറുള്ളവരും 300 രൂപ കൊടുത്ത് പോപ്കോൺ പേടിക്കാൻ കഴിവുള്ളവരും വന്നാൽ മതിയെന്ന് അങ്ങനെ എഴുതിയാൽ എന്തെന്ന് താങ്കൾ ഒന്ന് വെറുതെ ചിന്തിച്ച് നോക്ക് എന്തായാലും ഈ തീവെട്ടി കൊള്ള സൂഹത്തിനു മുൻപിൽ എത്തിച്ച പുള്ളിക്ക് ഒരു ബിഗ് സല്യൂട്ട്
ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു. . അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..
👍, ചേട്ടാ ഇതു ലുലു മാളിൽ മാത്രമല്ല,2 ആഴ്ചകൾക്ക് മുൻപ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവെൻകോർ, ഇതേ സംഭവം നടന്നു, 9 pepsi, 10 സമോസ total amt. Rs. 2558/-, pepsi തണുപ്പുമില്ല, ഗ്യാസും ഇല്ലാ, സമോസ ചീത്ത യായി, സ്മെൽ വന്നു തുടങ്ങി, സംഭവം നൈറ്റ് ഷോ ആണ്, പിന്നെ എന്റെ അളിയൻ പുറത്തിറങ്ങി ബഹളം വച്ചു ഞാനും സപ്പോർട്ട് ചെയ്തു, അവരെ കൊണ്ടു soory പറയിച്ചു, പൈസി refund ചെയ്യിച്ചു
Ella mallilum igana ivide Bangalore nexus kor,meenakshi mall ,vega city , lullu ellam same aanu pepsi 340 😂 nte ponne oru movie kanan poyal 3000 total expenses
അദാനിയും അമ്പാനി യുടെയും റിലയൻസ് ന്റെയും ആയിരിക്കണം ഇവിടെ സഖാക്കന്മാർ കൊടികൂത്തും യൂസഫലി പരമകാരുണ്യവാൻ ആണല്ലോ. പാവപ്പെട്ട കച്ചവട ക്കാരുടെ വയറ്റത്തടിച്ചു തിന്നു കൊഴുക്കുന്ന ഇവന്മാരുടെ മാളിൽ കയറുന്നവരെ വേണം പറയാൻ
ഇതേ അവസ്ഥ തന്നെയാണ് എല്ലാ തീയറ്ററുകളിലും . ഒരു കുപ്പി വെള്ളം പോലും കൊണ്ടുപോവാൻ സമ്മതിക്കില്ല. ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ സർക്കറിന് സമയമില്ല. അവർക്ക് നമ്മളെ പിഴിയാനും വിദേശ യാത്ര നടത്താനും ധൂർത്തടിക്കാനും മാത്രമെ സമയുമുള്ളൂ
മറ്റു പുറത്തെ തിയേറ്റർ നമ്മക് ബാഗ് കൊണ്ട് കയറാൻ പറ്റും പുറത്തുന്നു ഉള്ള വെള്ളം ഒകെ ബാഗിൽ വെച്ച് കയറാം.. മാൾ തിയേറ്റർ പ്രെത്യകിച്ചു ലുലു ബാഗ് കയറ്റാൻ സമ്മതിക്കില്ല
🎉ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു.. അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..🎉
ലുലുവിൽ നിന്നും 12 രൂപ കൊടുത്തു ബസ്സിൽ സരിത സ്റ്റോപ്പിൽ ഇറങ്ങുക.. അവിടെ മൂന്ന് തിയേറ്റർ ഉണ്ട്.. അതിൽ കയറി 12 രൂപയ്ക്ക് മുട്ട പഫസ് ഉം 10 രൂപക്ക് കപ്പ വറുത്തതും വാങ്ങി സിനിമ കാണുക....ദാഹിക്കുന്നു എങ്കിൽ 10 രൂപ കൊടുത്തു തണുത്ത Maza കുടിക്കാം. ഇത്രയും സൗകര്യം ഉള്ളപ്പോൾ എന്തിനാണ് ലുലു വിന്റെ നെഞ്ചത്ത് കയറി ചവിട്ടുനാടകം കളിക്കുന്നത്??? പിന്നെ തീയേറ്ററിലെ ചാർജുകൾ PVR ആണ് തീരുമാനിക്കുന്നത്, ലുലു അല്ല. Crown plaza യിൽ ചെന്ന് കാപ്പിക്ക് 350 രൂപ ആണെന്നും പറഞ്ഞ് അവരെ ചീത്ത വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ??? 🤔
Lulu ma lil luluvintethayitullathu palacharaku kada mathrem. Bakiyullathu ellam luluvinu van vadaka koduthu nadathunna sthapananghal anu. Ee vartha kondu lulu putethumilla. Janenghal kayarathirikethumilla.
എന്തു ധീരത. യൂസുഫ് അലിയുടെ സ്ഥാപനം വാടകയ്ക്ക് എടുത്തു നടത്തുന്ന വ്യക്തികളെ പറയണം. ലുലു എന്ന ഹൈപ്പർ മാർക്കറ്റിൽ എന്തകിലും തരികിട ഉണ്ടകിൽ അത് തുറന്നു കാട്ടണം
മറ്റുള്ളവരുടെ property യിൽ നമ്മൾ park ചെയ്യുമ്പോൾ fees കൊടുക്കണം.യൂറോപ്പിലും മറ്റ് വിദേശ രാജ്യങ്ങളിലും എല്ലാം parking fees ഉണ്ട്.ലുലുവിൽ മാത്രമല്ല bangalore, mubai സിറ്റികളിലെ shopping malls , ഹോട്ടലുകളിലും ഞാൻ parking fees കൊടുത്തിട്ടുണ്ട് ഇത്തരത്തിൽ fees ഉം fine ഒന്നും ഇല്ലാത്തതുകൊണ്ടാണ് ആളുകൾ dicipline ഇല്ലാതെ തോന്നുന്നപോലെ റോഡില്ലോട്ടു കയറ്റിയും കടകളുടെ മുമ്പിലും മറ്റുള്ളവർക്ക് തടസമുണ്ടാക്കിയും park ചെയ്യുന്നത്.
എയർപോർട്ടിൽ ഒരു ചായ കിട്ടണമെങ്കിൽ 160 രൂപ😂 തൊട്ടി ചായ ....ബാംഗ്ലൂർ എയർപോർട്ടിൽ ഒരു സാധാരണക്കാരൻ തൻ്റെ അടുത്ത ബന്ധുവിനെ Receive ചെയ്യാൻ പോയാൽ flight Delay ആയാൽ പട്ടിണി കിടന്ന് ചാവും ...😂😂 സാധാരണ ഭക്ഷണം കിട്ടണമെങ്കിൽ പുറത്ത്പോകണം ചുരുങ്ങിയത് 4 Km യാത്ര ചെയ്യണം😂 ദോശയുടെ വില 360 പിസ - 500 ബർഗ്ഗർ 700....😂😂
Air പോർട്ടിൽ ഒരുചായക്ക് കോഫിക് 250₹ ആണ് പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം 🙏🏻🙏🏻🙏🏻🙏🏻 എല്ലാം സ്ഥലത്തെ തട്ടിപ് നിർത്തണം മനുഷ്യന് സമാധാനം ആയി ജീവിക്കാൻ പറ്റണം 🙏🏻🙏🏻🙏🏻
നിങ്ങൾക്ക് സാധാരണ തിയറ്ററിൽ പോയാലും ഇരട്ടി വില കൊടുക്കണം ഇത്തരം സാധനങ്ങൾക്ക്, കാരണം ചിന്തിച്ചാൽ മനസ്സിലാവുന്നതേ ഉള്ളു. ആരും ആരേയും അവിടെപ്പോയി സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ നിർബന്ധിക്കുന്നില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ആളുകൾ അങ്ങോട്ടു പോകുന്നത്. അത് അവരുടെ മാനസിക സംതൃപ്തിയാണ്. നിങ്ങൾക്ക് നഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാതിരിക്കുക
പുറത്ത് ഇരുപത് രൂപയ്ക് കിട്ടുന്ന പോപ്കോൺ ഇരുന്നൂറ് രൂപ ചോദിച്ചു ഞങ്ങൾ വാങ്ങി യില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ. ജാഡകാണിക്കാൻ വേണ്ടി മാത്രം അവിടെ കൊണ്ട് കളയുന്ന സ്ത്രീ കളുണ്ട് അവരാണ് ഇതൊക്കെ കാണേണ്ടത്
താങ്കൾ കഷ്ടപ്പെട്ടത് വഞ്ചിക്കപ്പെടുന്ന വർക്ക് വേണ്ടിയാണ് താങ്കൾ ശരിക്കും ബുദ്ധിമുട്ടി താങ്കളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് ജനങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നാൽ മതിയായിരുന്നു താങ്കളെപ്പോലുള്ളവരാ ണ് ഈ നാടിൻറെ ആവശ്യം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
സർക്കാരുകൾ ആണ് നിയന്തികണ്ടത്...പിന്നെ ജനങ്ങൾ ഇത്തരം സ്ഥലത്ത് പോവാതെ ഇരുന്നാൽ മതി... പിന്നെ ഗൾഫ് നാടുകളിൽ ഒന്നും ലുലുവിൻ്റെ ഒരു സ്ഥാപനത്തിലും ഇത്തരം പാർക്കിംഗ് ഫീസ് ഇല്ല...കേരളത്തിൽ എന്തും നടക്കും...കാരണം ഭരിക്കുന്ന സർക്കാരുകൾ ഇവർക്ക് കൂടെ ആണ്..
എല്ലാം mall കളിലും ഈ പററ്റിക്കലാണ്. ഈ അഴിമതി govt. Control ചെയ്യേണ്ടതാണ് ഇതോന്നും ഇഷ്ടപ്പെടാത്തവർ സിനിമ ഹാളിൽ ചെന്നു ഒന്നും കഴിക്കാതെ വരേണ്ടി വരും. ഒരു സിനിമ കാണാൻ ചുരുങ്ങിയത് ഒരാൾക്ക് 500 രൂപയെങ്കിലും വേണം.
സാറ് പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ സാറിൻ്റെ ആവേശം കണ്ടപ്പോൾ എനിക്ക് തോന്നിയത് ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നാണ് കാരണം ഇത്രയും തുക ലുലു മാളിൽ ഒരു വിഷമവുമില്ലാതെ ചെലവഴിച്ച് കാറിൽ തിരിച്ചു വരുന്ന വഴി 30 രൂപയ്ക്ക് ഒരു കെട്ട് fresh ചീര വിൽക്കുന്നവരോട് കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഒരു ചമ്മലുമില്ലാതെ ചോദിക്കും 20 രൂപയ്ക്ക് തരാമോ എന്ന്
@@indian936ചേട്ടനോട് തൃശൂർ ശോഭ മാളിലും എയർപോർട്ടിൽ ( ഡ്യൂട്ടി പെയ്ഡ് ) ഷോപ്പ് ലും പോയി വീഡിയോ എടുക്കാൻ പറയൂ. പിന്നെ വിഡിയോ പിടിക്കാൻ ചേട്ടൻ ഉണ്ടാകില്ല.
ലുലു മാളിലെ കൊള്ളയെ കുറിച്ച് തുറന്നു കാണിച്ച താങ്കൾക്ക് ഒരു ബഗ് സല്യൂട്ട്
Complaint parayathe..alkkar..kodeeswaranmar veendum kodeeswaranmar
privilege24
@@AnitaR-o1w😊😊
AVAN AVANTEY KANNUKADIYAANU THEERTHATHU......ITHEY KAARYAM ELECTORAL BOND NEY KURICHU PARAYATTEY ANNU AKATHU POKUM
Pottanmarude kada
ധൈര്യമായി മുന്നോട്ടു പോവുക. കള്ളന്മാരുടെ കൊള്ള (പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന രീതി ) തുറന്ന് കാണിച്ചതിന് വളരെ നന്ദി 🙏🙏🙏എന്നാലും പൊങ്ങച്ചം കാണിക്കാൻ ജനങ്ങൾ വീണ്ടും ചെന്ന് കയറുകയല്ലേ 😮😮😮
സുഹൃത്തേ, PVR സിനിമ യൂസഫലിയുടേതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്ലേ, ലുലു മാളിലെ ഒരു tenant മാത്രമാണ് PVR, PVR ഉടമയായ ajay bijli എന്ന വ്യക്തിയെ ആണ് നിങ്ങൾ പരാമർശിക്കേണ്ടിയിരുന്നത്
Korch over aan.
Kurachu vivarom vende...
Ithellam Yousuf aliyude pocket lekaanenna iyaalde vichaaram🫡
That's very true. Good work but addressed wrong.
General knowledge dog kondoyin
അപ്പോൾ ഇവന്‍ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലല്ലോ..
അവസാനം നിങ്ങൾ ഒറ്റപ്പെടും ... ഉറപ്പാണ്... അതാണ് കേരളം.... 🙏🙏🙏
ഫുഡ് ന്റെ വില അറിയാവുന്ന സെക്യൂരിറ്റി പെൺകൊച്ചു 🥰🥰🥰🥰
She got an idea about what's going on😅
😊😅super
ചേട്ടൻ ആളൊരു മാന്യനിൽ ഉപരി ഒരു കില്ലാഡി ആണ് 🙆
കൊച്ചിൻ എയർപോർട്ടിൽ കൂടി ഒന്ന് പോകാൻ മറക്കണ്ട 😭🙏🏻
Kannur Airport Um
Right to information..... CIAL നടപ്പാക്കണം
Air port ൽ ചായ 100 അത് ചോദ്യം ചെയൂ കേന്ദ്രം
PVR യൂസുഫ് അലിയുടെ അല്ല പൊട്ടാ മുസ്ലിമിന്റെ mall ആയത് കൊണ്ട് കൃസങ്കിയുടെ മോങ്ങൽ 🤣
Calicut airport
പ്രതികരിക്കുന്നവൻ ഒറ്റപ്പെടും. അതാണ് അവസ്ഥ.. എന്തായാലും ചേട്ടൻ പുലിയാണ് 😍👍
Chettan thengayanu pvr nte udama vere aalanu😅
Lulu മാത്രം അല്ല എല്ലാ മാളുകളിലും അങ്ങനെ തന്നെ (forum, oberon ) പക്ഷെ ഇത് lulu mall ന്റെ കുഴപ്പം അല്ല, അതിന്റെ ഉള്ളിൽ theater നടത്തുന്ന pvr ന്റെ കുഴപ്പം ആണ്... Pvr നടത്തുന്ന എല്ലാ തീയേറ്ററിലും പുറത്തുനിന്നു food allowed അല്ല
Ella malilum Zomato swiggy parking free Anu adu Lulu mall cash vangikkum
ഇയാൾ ചുമ്മാ സംഘി കളിക്കുന്നു പക്ഷേ ചില്ലറ തടയാൻ പ്രയാസം ആണ് 😂😂😂
👌👌👏👏👏👏👍👍👍
ഇത് ലുലുമാളിലെവിലഎല്ലPvr ന്റ എല്ലാ തിയേറ്ററിലേയും ഇത് തന്നെയാണ് വിലനിലവാരം.. അതിന് അസൂയചേട്ടൻ ഉന്നം വെച്ചേക്കണത് യൂസഫ്ബായിഎല്ലെ😂
Appo parking oo
ഇത് പോലെ വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.
why should he be afraid...the owner of that building is just a common man...he is not from heaven....we all people have made him a big Saviour....
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
എന്തോന്ന് വിളിച്ച് പറയാൻ. ഉളുപ്പില്ലാത്തവൻ്റെ അസൂയ ജല്പനങ്ങൾ........
@@thahapv39വേണമെങ്കിൽ ടാറ്റയെ പറ്റിയോ റിലയൻസിനെയോ കുറ്റം പറഞ്ഞോ ഞമ്മന്റെ യൂസഫലി കാക്കയെ പറ്റി പറഞ്ഞാ ഞമ്മള് ക്ഷമിക്കില്ല
@@thahapv39അംബാനി അഡാനി ഒക്കെ കള്ളന്മാർ
ലൂലുവിൽ ഷോപ്പി൦ഗിന് വരുന്നവ൪ എന്തിന് കാ൪ പാർക്കിംഗിന് പൈസ കൊടുക്കണം?
ഇത് നിയമപരമായി തെറ്റല്ലേ?
എന്തുകൊണ്ട് പൊതുജന൦ പ്രതികരിക്കുന്നില്ല.?
court caseil Lulu nu opam vidhi kiti
Enthokke thattippaa Daivame
Thiruvananthapuram ലുലുവിൽ പാർക്കിങ്ങിനു പൈസ വാങ്ങാറില്ലല്ലോ
@@drbindhups4739...ന്നള്ളത് ......
വാങ്ങുന്നുണ്ട്
എല്ലാം തുറന്ന് പറഞ്ഞു തയ്ര്യം കാണിച്ച നിങ്ങള്ക്ക് ഒരു ബിഗ് സലൂട്ട് ❤
Respect for that security lady❤
“Food kalayanda”❤
✌️✌️✌️✌️👍🏻👍🏻👍🏻
💯🤍
വളരെ നന്ദിയുണ്ട് ചേട്ടാ ഇത്തരം ടീമിനെ പുറത്തു കിട്ടിയതിനു
Full thantha vibe anallo
തൊഴിലാളികളോട് പറഞ്ഞിട്ട് കാര്യമില്ല....
സങ്കി ചാണകം തിന്നൽ നിർത്തി ചോർ തിന്ന് യൂസുഫലിയുടെ അല്ല തിയേറ്റർ
ടീമിനെ പുറത്ത് കിട്ടിയോ 🤔
വേണ്ടവർ വിലനോക്കി വാങ്ങണം..
കഴിയുന്നതും സാധാരണക്കാർ ഇങ്ങനെയുള്ള മാളുകളിൽ പോവാതെ സാധാരണക്കാരായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങളും വാങ്ങിക്കുക അതാണ് നല്ല ബുദ്ധി
Yes
ലോകത്ത് എവിടെയും പറ്റിക്കട്ടെ പക്ഷേ നമ്മുടെ നാട്ടിൽ ഈ തന്തയ്ക്ക് പിറക്കാത്താവർ ഇങ്ങനെ പറ്റിക്കുംമ്പോൾ പ്രതികരിക്കുക തന്നെ വേണം❤
@@jayasankarprince3164കേരളം മുഴുവന്‍ എന്തിന് ഇന്ത്യ മുഴുവന്‍ എല്ലാ malls ലും theatre lum ഇങനെ ആണ്.. Pvr lulu ന്റെ theatre alla അത് ഒരു North India കാരന്റെ ആണ്.. Pvr ല്‍ എല്ലാ sadhangalkum vila കൂടുതൽ aan.. Ath ആരെങ്കിലും വിചാരിച്ചാൽ nirthilla
നല്ല ബുധi ആളുകളk പറഞ് കൊടുതത സ്വയം moshakkaran ആകാത ഇരിക്കുക. Ingane ulla കാര്യങ്ങളെ കുറിച് samsarichal alukal തിരിച് ningale kuttappeduthum. But ningalk like adicha alukal ninga പോലെ thanne വിവരം ullavar ane. Good luck. Thanks for the comment.
അതെ നാണമില്ലാതെ വലിഞ്ഞു കേറി ചെല്ലും...
അവിടെ 300 രൂപ കൊടുത്ത് വാങ്ങാൻ നിൽക്കുന്ന മാന്യർക്ക് ഒക്കെ ഒരു ചിരി..പരിഹാസം കലർന്ന ചിരി. ഇദേഹം അവിടുത്തെ കൊള്ള പൊതു ജനം തിരിച്ചറിഞ്ഞു പ്രതികരിക്കുക എന്ന ഉദ്ദേശ്യം കൊണ്ട് ഇതൊക്കെ ചെയ്യുന്നു.. അഭിനന്ദനങ്ങൾ
Theatre purathum ind. Saadharanakar purathuninnum kananm .
Avide kolla nadakunnundenkil ok.
But ith panakare aan focus cheyyunnath panakkare allathe pavappettavare pattikaan pattuo mr.
Ingane okkeye avark nammude naatil develop cheyyaan kayiyu govt sthabhanam onnum allalo😂
നിങ്ങൾ ഇവിടെ നിർത്തരുത്.... എല്ലാ സപ്പോർട്ടും ജനം തരും.ഒറ്റക്കുള്ള ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്
അറുത്തുമേടിക്കും ആ അറപ്പാണ്
Lulu ano. Atho pvr ano. Lulu nu ഇതിൽ എന്താ കാര്യം. Pvr is corporate
E video kand adutha maasam lulumal poottunnathum swapnam kand nadakunnath kanda kongi kanaran
Koode undu machanee munpottu thanne poku
Enthinum koode undakum 23:34 ❤❤
വിവര കേട് ഒര് രോഗം അല്ല😂
❤ പച്ചക്കുള്ള പിടിച്ചുപറി കാണിച്ച ഇദ്ദേഹത്തിന് ഇരിക്കട്ടെ എന്റെ വക കൈയ്യടി 👍🏻👍🏻👍🏻👍🏻👍🏻👍🏻
ചേട്ടാ പൊളിച്ചു മുതലാളിമാരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നതിന് നന്ദി 👍👍👍👍👍👍👍👍
എയർപോർട്ടിൽ ഇതിനേക്കാൾ കൊള്ളയാണ്
മലയാളികൾ പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ എന്നല്ലാതെ എന്ത് പറയാൻ 😮😢😢😢
ആരും ഇതൊന്നും അന്വേഷിച്ചു പോകില്ല താങ്കൾക്ക് ഒരു big സല്യൂട്ട് എല്ലാവരും പ്രതിഷേധിക്കണം ഈ പകൽകൊള്ള നിർത്തലാക്കണം
Predhishedhiku predhishedgiku 😂😂😂
😊😂😂😂... ചിരിപ്പിക്കാതെ സെച്ചി
ഹായ് അടിമ കണ്ണ് . @@sudheerpmuriyil7868
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ലുലു മാത്രമല്ല എല്ലാ മാളിലും ഇത് തന്നെയാണ് നടത്തുന്നത് പിന്നെ പ്രത്യേകിച്ച് ലുലുവിനെ പറയാൻ എന്താ കാര്യം താങ്കൾക്ക് അസൂയ
അയ്യോ അത് ശോഭയല്ലേ
അത് പറ്റൂല
നമുക്ക് യൂസഫലിയുടെ അഴിമതി പിടിക്കണ്ടേ
Video കണ്ടപ്പോൾ ലുലു ആല്ല PVR ആണ് പ്രശ്‌നക്കാരൻ എന്ന് മനസ്സുലായവർ ഉണ്ടോ
ലുലു കള്ളന് കഞ്ഞി വെച്ചു കൊടുക്കുന്നു അത്ര തന്നെ
No usaf Ali de pr work prnje bro kettille, nanam maram image😂😂😂
Parking fee lulu alle...?
PVR എല്ലായിടത്തും ഇതുപോലെ റേറ്റ് കൂടുതല് ആണ്
Ethu manapoorvam cheyunnathallae, indiayil ethu pvr cinemasil poyalum ethanu not lulu pvr, you are right
എല്ലാ സിനിമാതീയ്യറ്ററുകൾക്കുള്ളിലും വിൽക്കുന്ന സാധനങ്ങൾക്ക് പുറത്തെ വിലയിലും വളരെ കൂടുതലാണ് ; ഇത് കോടതിയിൽ ചോദ്യം ചെയ്തെങ്കിലും കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ല ..... കഴിയുന്നതും സിനിമ കാണാൻ പോകുമ്പോൾ ആ രണ്ട് മണിക്കൂറിനിടയിൽ അവിടെ നിന്നും ഒന്നും വാങ്ങി കഴിക്കാതിരിക്കാൻ നമുക്കുള്ള സ്വാതന്ത്രം ഉപയോഗപ്പെടുത്തുക
താങ്കളെ പോലുള്ളവരുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഈ സമൂഹത്തിനു വളരെ അത്യാവശ്യം. ഇനിയും ഇത്തരത്തിലുള്ള അന്വോഷണങ്ങൾ നടത്തൂ, പലതും പുറത്തു കൊണ്ടുവരൂ....
Right to Speak!!!!!!
ഇന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചുപറയാൻ ആർകെങ്കിലും ധൈര്യമുണ്ടോ ?
സഹോദരന് ഒരു BIG SALUTE🙏
മുട്ടിടിക്കും സഹോദരന് സ്നേഹാശംസകൾ
Bosco kalamassery
നല്ല വിവരം 😂
👍🏻
പൊട്ടൻ ആണോ 😂
ഇതുപോലുള്ള കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരുന്ന താങ്കൾക്ക് ഒരു Big salute 💯💯❤
പറയുമ്പോൾ ലുലു മുതലാളി എല്ലാവരുടെയും ദൈവം , മറുവശം
ഒന്ന് ചിന്തിച്ചാൽ !!! സാധാരണ ഞാൻ ഇങ്ങനുള്ള ഇടങ്ങളിൽ പരമാവധി പോകാറില്ല, നമ്മുടെ ക്യാഷ് എന്തിന് ഇവിടെ കളയണം ,
പൊന്നു മണ്ടന്മാരെ ഇതിന് ലുലുവിനെ തെറി പറഞ്ഞിട്ട് കാര്യം ഇല്ല. Pvr ആറിൻ്റെ ആണ് തീയേറ്ററും അവിടുത്തെ ഫുഡ് എല്ലാം. ഏത് മാളിൽ pvr തീയേറ്ററിൽ പോയാലും ഇതൊക്കെ തന്നെയാണ് വില
പുറത്തു കൊണ്ടുവന്നിട്ട് എന്നാചെയ്യാനാ 😀😀
9loo9😊
പ്രശ്നങ്ങൾ അറ്റമില്ലാതെ
നീണ്ടു കിടക്കുന്നു 🤩🤩🤩🤩🤩
മാളുകളിൽ പണം ചിലവാക്കാൻ തയ്യാറുള്ളവർ മാത്രം പ്പോവുക പച്ച പാവപ്പെട്ടവർ പോവാതിരിക്കുക. പൊങ്ങച്ച കൊച്ചമ്മ കൊച്ചുമ്മ മാർപ്പോയി പണം തുലക്കട്ടെ സാധാരണക്കാർ നമ്മുടെ നാടൻ കടകളിൽ നിന്ന് ആവശ്യം ഉള്ളത് കഴിക്കുക ഇതുപ്പോലത്തെ മാളുകൾ ബഹിഷ്ക്കരിക്കുക
ഇങ്ങെനെ ധൈര്യപൂർവ്വം പ്രതികരിച്ചതിനു ബിഗ് സല്യൂട്ട് 👍👍👍
Pvr kolla
@Dajjal_Bin_Nabi ok da chori sanghi
@Dajjal_Bin_Nabi bahishkaricho
@Dajjal_Bin_Nabi oh Sheriyeda theettamee ..aneethi kandal pradhikarikkanam.athevide nikkette.ninte prfl ni ittirikkunnath ninte chorichil endhanenn mansilakum.😂 Ennittum niyokke oru gadhiyum pidikkunnillalo😂igane cmnt boxl karayan mathram yogam😢
ധൈബത്തിൻ്റെ കൊതപുത്രൻ ഊ ഊപ്പിയിൽ പുതിയ മാൾ വരുന്നുണ്ട് അവിടെ പോയി നക്കണേ കൊത പ്രണാമം@Dajjal_Bin_Nabi
ചേട്ടന് 🇸🇦സൗദിയിൽ നിന്ന് ഒരു LIKE 👍🏻
സത്യം പുറത്തു കാണിച്ചുതന്ന താങ്കൾക്ക് എൻ്റെ ബിഗ് സല്യൂട്ട് Soooooooopper
ഞാൻ ജീവൻ ഉണ്ടെങ്കിൽ പോകില്ല അത് മാത്രമേ നമ്മെ പോലുള്ള പാവങ്ങൾക്ക് ചെയ്യുവാൻ ഉള്ളൂ മക്കളെ. വിധി ആണ് ഇത്
Lulu maalilninnum leesineduthu nadathunnavare kandrol cheyyaan yusafalikku saadhyamalla.
Ulsavapparampil baloonvilkunnavanil ninnum ambalakkammiti rendvaangunnu. Balooninuvila ambalakkammiti theerumaanikkunnilla
@@nishpakshan28480:05നീ ഏത് പൂറ്റിലെ നിക്ഷ്പക്ഷന് ആട തള്ളയോളി?? സുടാപ്പി.. അമ്പല പറമ്പിലെ ബലൂൺ കച്ചവടം ആണോ മൈരേ നീ ഇതിനു ബധൽ പറയുന്ന ഞ്യായം ഇതാണ് മദ്രസ യിൽ പോയാൽ ഉള്ള കുഴപ്പം. 🐷🐖
ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇതുപോലെ നമ്മുടെ മാർക്കറ്റിലെ ഉൽപ്പന്നങ്ങൾ നോക്കിയാലും ഇത്തരം കാര്യങ്ങൾ കാണാം 🙏
ആരെന്തുപറഞ്ഞാലും എല്ലാ മാളുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ താങ്കൾ ചെയ്ത ഈ ധൈര്യത്തിന് നന്ദി
Lu Lu Mall അമ്മ മാർകും അച്ഛൻ മാർകൂം താമസിക്കുന്ന സ്ഥലത്ത് (ഉണ്ടാകുന്ന ) Free ഷാ പ്പാട്
കിട്ടും
Paisayillankil kanarante kadyalle nalladu
@@masoodkhan3401😂😊😮
AA njammakku anganeyokke thonum😂@@masoodkhan3401
@@masoodkhan3401കണാരൻ ചേട്ടൻ കടയിൽ സിനിമ കാണിക്കുന്നില്ലല്ലോ
കുറെ നാളിനു ശേഷം സമൂഹത്തിനു ആവശ്യമായ ഒരു വീഡിയോ കണ്ടു 🥰🥰🥰താങ്ക്സ് 🥰🥰🥰🥰🥰🥰
🔥🔥🔥
ഇതു തന്നെയാണ് മിക്ക തിയേറ്റർ കളിലും നടക്കുന്നത്.. പിള്ളേരാണെൽ നിർബന്ധം പിടിക്കുകയും ചെയ്യും. മുംബൈ തിയേറ്ററുകളിലും same rate. താങ്കൾക്കു a big salute 👍🏼👌🏼 ഒരു തിരുത്തൽ എല്ലാ തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏🏼
Engane nirbandam pidikunna piller pinned nisara narayan sadich koduthillel entelum kadum kai cheyum... Lulu polullidathe theatre l pokathe purathullla matt theatre l. Pokika
നന്നായി. ഇങ്ങനെ വേണം ഈ കൊള്ളക്കാരെ പുറത്തുകൊണ്ട് വരാൻ. അഭിനന്ദനങ്ങൾ ❤️👌
ഈ കൊള്ള പുറത്ത് കൊണ്ടുവന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...👌👌🙏🏻🙏🏻❤️💖💕
മനുഷ്യനാകണം മനുഷ്യനാകണം 😂
അദാനി ഒക്കെ എന്ത് ഭേദം കമ്മികളെ
എയർപോർട്ടിൻ ഉള്ളിൽ പ്പോയി ചായയുടെ വില കുറക്കാൻ പറ്റുമോ സകീർ ബായിക്ക്..... 🤔
Iyakk lulu pudikan athere ollu alle pvr nadthunathin enthina lulu (m a ) ne parayune
😂😂😂
😂
പറ്റും. ഇതുപോലെ എല്ലാവരും പ്രതികരിക്കാൻ തുടങ്ങിയാൽ അതൊക്കെ താനേ കുറയും. പക്ഷേ പറ്റിക്കപ്പെടുന്നത് അഭിമാനം ആയി കരുതുന്ന മലയാളികൾക്ക് എത്ര കാശ് പോയാലും ഒരു നാണവും ഇല്ല. അനിൽ ബാലചന്ദ്രനെ തെറി വിളിക്കാൻ മാത്രം നാവുണ്ട്. അയാൾ പറയുന്നതിന്റെ പത്തിരി അഗ്രസീവ് മാർക്കറ്റിംഗ് നടത്തുന്ന ഊളകളെ സപ്പോർട്ട് ചെയ്യാൻ ഒരു മടിയുമില്ല.
ലുല്ലുമാളിൽ മാത്രമല്ല എല്ലാ മാളുകളിലും ഇതു തന്നെയാണ് അവസ്ഥ.
ഉവ്വ്.. ഉവ്വേ. പുള്ളി പോയ അലിയുടെ സൂപ്പർ മാർക്കറ്റിലെ കാര്യം ആണ് പറഞ്ഞത്.
Gopalan mall illathond aliyude Mele kayaram
Enthoru കഷ്ടമാണ് commenting polum വര്‍ഗീയതയുടെ വിഷം ആണല്ലോ
അടുത്ത തലമുറയുടെ കാര്യം
Lulu mallina kanichalea reach kittu
KFC poyi oru video kooda idu
@@shemeersk5806kfc avarude product aanu mahn ath pole alla theatre il Pepsi kooduthal cashnu vilkunnath
Pepsi Market value ind thonniya vilak vilkan pattilla
My God❤❤❤ ദൈവത്തെ പോലെ ഒരു മനുഷ്യൻ
അൽപ്പൻമാരും പൊങ്ങച്ചക്കാരും മാത്രമാണ് ഈ സ്ഥാപനത്തിലെ കസ്റ്റമർമാർ......... താങ്കൾ പോപ്കോൺ വില ചോദിക്കുമ്പോൾ ഒരൽ പ്പൻ പിന്നിൽ നിന്ന് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു.
Ayal kodiswaran ayirikkum parayunna cash koduthuwmedikkunna team
malayaali means : alpanmaar:
Ayaalude munpil nilkkunnavan aanu sharikkum alpan ennu pinnil nilkkunnavanu manassilaayi satyathil alpam Paisa kuravullavane aanu alpan ennu vilikaaaru. 😮
പണം കൊടുത്ത് വാങ്ങിക്കുന്ന സാധനത്തിന്റെ വില ചോദിക്കുന്നത് അല്പത്തമല്ല.
@@easymoney6354എല്ലാ മലയാളികളെയും താങ്കളുടെ ഗണത്തിൽ പെടുത്തരുത്.
ഇങ്ങനെ ഉള്ള സ്ഥലത്ത് കേറാതിരുന്നാൽ മതി കച്ചവടം നിർത്തിക്കോളും
Sathyam
Neyoru rss vargeeya vesham ayerikum pajaje same go muthram vetanalodo paisayudakeyadi corti edivara avanavetetella vargeeya veshagal
Nenda amoomayuda aneshanam
2014 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ അന്ന് ഒരു വർഷത്തേക്ക് പാർക്കിങ് ലേലം പോയത് 6 കോടി രൂപക് ആണ് .അപ്പോൾ ഈ ലുലുമാളിൽ ഒരു വർഷം എത്ര കോടി രൂപ പിരിച്ചു എടുക്കുന്നുണ്ട് ഒന്ന് ആലോചിച്ചു നോക്കു 🤩
@@muhammedcp6293
ഒരു കോയയെ പറഞ്ഞപ്പോൾ വേറേ കോയാക്ക് കൃമികടി തുടങ്ങി.
അതേ ഇത് പോലെ ധൈര്യമായി പറയാൻ കഴിയുന്നവരെ ആണ് നമ്മുടെ നാടിന് ആവശ്യം.
Big salute അനിയാ❤❤❤
Pottathram
@@milan_12345 ente bro lulu Mol poyittundo ...valya theatre poyittundo...avide pvr enna company anu nadathunnath....avar parayunnathanu rate...ningal airport poyittundo...avide buger kazhichittundo..avide 250 anu veg burger...rate kurakkan sadhikilla...athoke enthanu parayathatg
മറ്റു പല മാളിലെ തീയറ്റുകളിൽ ഈടാക്കുന്ന പോപ്പ് കോണിന്റെവില നിങ്ങൾ അറിഞ്ഞില്ലെ മാളുകളിൽ ഉള്ള എല്ലാ തിയറ്ററുകളിലും ഇതു തന്നെ സ്ഥിതി
പൊന്നു സഹോദരാ സൂഷിക്കണം പിണറായിയുടെ വലംകൈയിലാണ് നിങ്ങൾ പിടിച്ചിരിക്കുന്നത് സൂപ്പർ നിങ്ങളുടെ ഇടപെടൽ❤❤
തൃശൂർ ശോഭ മാളിലും പോകൂ ചേട്ടാ. അവിടെയും ഇത് തന്നെ അവസ്ഥ.
സാധാരണക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പുറത്ത് വേറെ കടകളുണ്ടല്ലോ അവിടെ പണക്കാർ പോയി അവർക്ക് അത് അധികമായല്ലോ സാധാരണക്കരുടെ കടയിൽ കയറിയാൽ അവരും രക്ഷപ്പെടുമല്ലോ അവിടെയൊന്നും കേറാതെ അവിടെ തെ െന്ന പോയി കേറിയത് അവരെ കുറ്റം പറയണമെന്നഉദ്ധേശത്തിലല്ലേ
Pinaraayikku POPCORN kachavadam undenno ? Enthaalley .bhayankaram. Tanney.😅😅😅😅😅😅
നിന്റെയൊക്കെ ഉമ്മൻ ചാണ്ടി ഭരിക്കുമ്പോളും ഈ ലുലുമാള് ഇവിടെ ഉണ്ടായിരുന്നു അന്നും ഈ വിലതന്നെയാണ്.. പിന്നെ നീയൊക്കെ പിണറായിയുടെ നെഞ്ചത്ത് കേറണെന്തിനാ..
ee THAYOLI CHANAKA SANGHIYAANU IVANU KRITHYAMAAYA AGENDAYUNDU/....WORLD FULL INGANEYAANU MALL STRATEGY....PAISAYULLAVAN POYAAL MATHI....AMERICAYIL POLUM INGANEYAANU
കഴിവതും ഇങ്ങനെയുള്ള മാളുകളിൽ പോകാതിരിക്കുക അത് തന്നെ ഏറ്റവും വലിയ വിജയം .
👌👍🙏
മാളുകൾ അല്ല കുഞ്ഞേ... Imax... പോലുള്ള സിനിമ തിയേറ്ററിൽ നമ്മൾ പോപ്കൊണ് ഉള്ളിലോട്ടു കടത്തി വിടാത്ത താണ് പ്രശ്നം.... പിന്നെ അവർ വിൽക്കുന്ന വില അത് അവർക്ക് തീരുമാനിക്കാം.... അത് അവരുടെ സാധനം....
80's kid surya tv yil padam varmba kandathi anganthe mall il pokan thonanengil youtube ill keri ahinte vdo kandathi ahthavmba net inte korch charge um korch current billum povunalle ollu ... uff ningal വലിയ വിജയം vijayich saho
Correct 💯
ഞാൻ പോയിട്ടേയില്ല..ഒരിക്കലും പോകാൻ ഉദ്ദേശവും ഇല്ല.
Bro ❤️ പ്രതികരിച്ചതിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്നു
എല്ലാ തിയേറ്ററും ഇതാണ് അവസ്ഥ
വേണ്ടപ്പെട്ട അധികാരികളുടെ കണ്ണടയ്ക്കലാണ് കാരണം
ലുലൂതന്നെ പോകണംന്നാ മലയാളികളുടെ ടൂർ വാശി.
അവർക്ക് ഇഷ്ടമുള്ള വില ഇടാക്കാൻ അവകാശം ഉണ്ട്.
വണ്ടർ ന മറ്റും വാങ്ങി കഴിച്ചു നോക്കുക അവിടത്തെ കൊള്ളയും ടക്കുന്ന കൊള്ളകളെ വിളിച്ചു പറയുക
🔥🔥🔥 മാന്യമായി പ്രതികരിച്ചു 👍
താങ്കളുടെ ധൈര്യത്തിന്ന് ബിഗ് സലൂട്ട്.
കൊള്ളയടി പുറത്ത് കോണ്ട് വന്ന സാറിന്ന്
അഭിനന്ദനങ്ങൾ👌👌👌
Hlo
@@afsalpcafu4343 TH-cam ilum kozhiyo
എന്ത് കണ്ടാലും പ്രതികരിക്കാൻ സാതിക്കാത്തവരുടെ, അടിമകളുടെ മാടായി മാറി. അല്ലേ. ഇനിയും മുന്നോട്ടു ഈ പോക്ക് പോയാൽ നമ്മുടെ കാര്യം മറ്റുള്ളവർ നിശ്ചയിക്കുന്ന കാലം വിദൂരമല്ല
@@SmilingDandelion-yl2gm poyi UP il prathikarichu varoo vaname
താൻ എന്തു മണ്ടത്തരം ആടോ കാണിക്കുന്നേ? ലുലു മാള് ഒരു മാള് ആണ് താൻ പോയത് PVR തിയേറ്റർ ഇൽ ആണ്. ഇവിടെ വില നിശ്‌ചയിക്കുന്നത് യൂസഫ് അലി അല്ല. PVR സിനിമാസ് ആണ്. താങ്കള് ആദ്യമായിട്ടാണോ ഒരു മാള് ഇൽ ഉള്ള multiplex തിയേറ്റർ ഇൽ പോകുന്നെ? ഇതിനു നിങ്ങൾ PVR നോട് ആണ് ചോദിക്കണ്ടത് അല്ലാതെ ലുലു നോട് അല്ല. ഇത് ഇന്ത്യ ഒട്ടാകെ ഉള്ള റേറ്റ് ആണ്. വെറുതെ മണ്ടത്തരം കാണിച്ച ആൽക്കറെ പറ്റിക്കല്ലേ
എൻ്റെ വീട് എറണാകുത്താണ് ഞാൻ ഇതുവരെ PVR ൽ പോയി സിനിമ കണ്ടിട്ടില്ല. പക്ഷേ ഹൈപ്പർ മാർക്കറ്റിൽ പോയിട്ടുണ്ട് അവിടെ അത്യാവശം വിലക്കുറവിൽ ഓഫർ ടൈമിൽ സാദനം വേണ്ടിച്ചിട്ടുമുണ്ട്, പക്ഷേ താങ്കൾ ഇതിൽ കൂടുതലായി ചെയ്തിരിക്കുന്നത് യൂസഫലിയോടുള്ള വിദ്ദേശം ആയി എനിക്ക് തോന്നി, എല്ലാ മാളിലും ഇതു തന്നെ അവസ്ഥ ഇത് ജനങ്ങളിൽ പലർക്കും അറിയില്ല. അത് അവർക്ക് എത്തിച്ച് കൊണ്ടുത്തത് നല്ല ക്കാര്യം,,👍👍👍, നമ്മടെ ഉദ്ദേശം ജനനന്മ അല്ലാതെ ഒരാളിൽ മാത്രം കേന്ദ്രിക്കരിച്ച് ആവരുത് നമ്മുടെ പ്രവർത്തനം,ok bro
എയർപോർട്ടിൽ ഒന്നും ഇവൻ പോവില്ല..
അതെന്താ സേട്ടാ... ലുലു യുസഫ് അലിയുടെ ആയതുകൊണ്ട് ഉള്ള സത്യം പറയാൻ പാടില്ലെന്ന് ഉണ്ടോ??? പിന്നെ കേൾക്കുമ്പോഴേ ചാടി തുള്ളി വരും മുൻപ് ഒരു കാര്യം മനസ്സിലാക്കണം PVR ഓണർ അല്ല ലുലു ഓണർ... ഇപ്പോൾ ഇത്തിരി സമാധാനം ആയില്ലേ
അവിടെ സ്വന്തം ആളുകൾ അല്ലെ bro.@@nasarmp
100%
അതെന്താ ഇക്കാ യുസഫ് അലിയെ വിദ്ദേശിച്ചാൽ കൊക്കാച്ചി പിടിക്കുമോ
ജീവിക്കാൻ വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരോട് എത്ര വിലപേശാനും പരമാവധി വിലകുറച്ച് വാങ്ങാനും മലയാളിക്ക് നല്ല മിടുക്കാണ് പാവങ്ങളെ ദ്രോഹിക്കാനും പണക്കാരെ സഹായിക്കാനും മിക്കവരും തയ്യാറാണ്
Yes
@@immanueljoseph5403 yes
👍🏻👍🏻👍🏻പകൽ കൊള്ള.വെളിച്ചത്ത് തുറന്നു കാട്ടിയ താങ്കൾക്ക്.ബിഗ് സല്യൂട്ട്👍🏻👍🏻👍🏻
ഇതു ലുലു മാളിലെ മാത്രമല്ല തൃശ്ശൂരിലെ ശോഭ മാളിലും പാർക്കിങ്ങിന് പൈസ ഉണ്ട്.. കേരളത്തിലെ ഒരുവിധം എല്ലാ മാളുകളിലും ഇതുതന്നെയാണ് അവസ്ഥ
കോഴിക്കോട് hilitelum
ഒരു ചുക്കും ഇതു നിർത്താൻ പറ്റില്ല ... ഇത് ഒരു വലിയ വരുമാന മാര്‍ഗം തന്നെയാണ്... കളിക്കില്ലെ....
ലോകത്തൊരിടത്തും മാളുകളിൽ പാർക്കിംഗ്ഫി ഇല്ല കേരളത്തിലൊഴിച്ച്
Vere evdem poitile 😂@@algulth_alnabi
Karnataka yilum ind
എന്റെ പൊന്നു ചേട്ടാ ഇവിടെ മാത്രം അല്ല.... ഇതു പോലെ എല്ലാം മാൾ ഇതു തന്നെ അവസ്ഥ... ചെറിയ കുട്ടികളെ കൊണ്ട് പോയാൽ നമ്മൾ കയ്യിലും കഴുത്തിലും ഉള്ള സാധനം കൊടുത്തിട്ട് വരണ്ട അവസ്ഥ ആണ്....ചേട്ടനെ ഒരു ബിഗ് സല്യൂട്ട് 👌
❤❤❤
എല്ലാമാളിലുംഎന്ന്പറഞ്ഞാൽമനസ്സിലാകില്ലകേരളത്തിൽമറ്റേതുമാളിലണ്ഇത്രയധികംവിലഈടാക്കുന്നത്ഒന്നുപറഞ്ഞുതരാമോ,
പോകാതിരുന്നാൽ എല്ലാം തീർന്നു 🥰
ATHRAYUM KASHTTAPPETTU ENTHINAA POKUNNATHU MATTU PALA ENTERTAINMENTUM UNDU
Lulumall mathramentha tiranju pidichirikkunne, ella mallukalilum ith tanneya nadakkunne , malukale adakki parayanamayirunnu ith sheriyayilla
സുഹൃത്തേ.. ലോകത്ത് ഏത് മാളിൽ പോയാലും ഇങ്ങനെ ഒക്കെ തന്നെയാണ്..
ഇയാൾ ആയിരുന്നോ ആ പുറകിൽ നിന്നത് 😂
ഇനി അടുത്തത് പെട്രോൾ investigation ആരൊക്കെ കുടുങ്ങും എന്ന് കാണാം. അണ്ണൻ കില്ലാഡി തന്നെ
ഇവിടെ കുറെ comments കണ്ടു , ജനങ്ങളുടെ support ഉണ്ട് കൂടെ എന്ന്.. വെറുതെ ആണ് ആരും കാണില്ലാ കൂടെ .. കൂടെ നിന്ന് കുതികാൽ വെട്ടുന്ന സ്വഭാവം ആണ് മലയാളികളുടെ .. പ്രതികരിക്കുന്നവർ ഒറ്റപ്പെടും അല്ലെങ്കിൽ ഒറ്റപ്പെടുത്തും .. അനുഭവം ഗുരു 🙏🙏🙏🙏
അതിനോട് യോജിക്കുന്നു അപ്പപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിക്കുന്ന മലയാളി
ഇതിൽ ഒരു പരിധി വരെ അവിടത്തെ കച്ചവടക്കാരെ കുറ്റം പറയാൻ പറ്റില്ല. കാരണം അത് പോലെ വാടക കൊടുത്തിട്ടു ആണ് അവർ അവിടെ ഇരിക്കുന്നത്. ഇത്രയും വരാൻ കാരണം യൂസഫലി കച്ചവടക്കാരുടെ കയ്യിൽ നിന്നു കൊള്ളപ്പലിശ പോലെ യുസഫ് നാറി പൈസ മേടിക്കുന്നത് അത് കൊണ്ടാണ്
സത്യം 👌👌
Avashyamullavar poyal mathi..Kash ullavan
താങ്കൾ ദയവായി സൂക്ഷിക്കണം ഇത്തരം വാർത്തകൾ ചെയ്യുന്നത് ശത്രുക്കളെ ഉണ്ടാക്കും ❤❤❤❤ സ്നേഹത്തോടെ
Athe . Sookshikanam. Prathikarikkunnavare adichamarthaanum evark aalukal undaakum.
നമ്മളുടെ ഈ പേടിയാണ് എല്ലാവരും മുതലെടുക്കുന്നത്. ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം
ഇങ്ങനെ പിഴിഞ്ഞ് വാങ്ങുന്ന കാശു ആണ് അയാൾ നന്മ മരം മറ്റുള്ളവർക് കൊടുക്കുന്നത്
Pods sangi
താങ്കൾ മ്ലേച്ഛത്തരം പറയല്ലേ. തനിക്കോ നട്ടെല്ലില്ല നട്ടെല്ലുള്ളവർ പ്രതികരിക്കട്ടെ.. അനീതിക്കെതിരെ പ്രതികരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും നമ്മളും ഒപ്പം കൂടുകയും ചെയ്യുന്നതിനുപകരം താൻ ആണുംപെണ്ണും കെട്ട തന്റെ സ്വഭാവം കാണിക്കുന്നോ ❓
❤ ഇത് സത്യം. ഞാൻ വളരെ നാൾ അനുഭവിച്ചതാണ്. അവിടെ നിന്നും വാങ്ങാതിരുന്നാൽ മതി❤
Angine oruthanum ee nattukare kollayadikkaruth. Aarum vangaruth
ഇതൊക്കെ നിയന്ദ്രിക്കാൻ ഒരു സർക്കാർ വകുപ്പുണ്ടോ എന്തോരു രാജ്യം 👌🏻
ലുലു മാൾ വരുന്നതിനു മുൻപ് കേരളത്തിൽ സിനിമ കാണാനും ആഹാരം ചെറിയ തിയറ്ററിമും ചെറിയ കടകൾ ഉള്ളതും മറന്നു ജനങ്ങൾ വലിയവന്റെ പുറകെ പോകരുത് 🌹🌹🌹🌹🌹
അതെ
,,, ലുലു മാൾ ലുലു മാൾ യൂസുഫ് അലി "sir " എന്ന് പ്രത്യേകം ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ ഈ സാറിന്റെ സൂക്കേട് മനസ്സിലാക്കാം,, പിന്നെ ലുലു മാളിൽ മാത്രം അല്ല ഒട്ടുമിക്ക മെട്രോ സിറ്റി പോലുള്ള എല്ലാ മാളുകളിലും മറ്റും ചാർജ് കൂടുതൽ തന്നെ ആണ്... എന്തായാലും മാളിൽ നിന്ന് ഇറങ്ങി കഴിഞ്ഞുള്ള vdo ക്ക് എന്തായാലും കാവി മുണ്ട് മാറ്റിയല്ലോ സന്തോഷം 🤷🏻♂️😄
പിന്നെ ഇഷ്ടം പോലെ തിയേറ്റർ വേറെ സ്ഥലത്ത് ഉണ്ടല്ലോ,, എന്തിന് ലുലു മാളിൽ തന്നെ പോയികാണണം🤷🏻♂️,, ഞങ്ങൾക്ക് ലുലു മാളിൽ പോയി സിനിമ കണ്ടിട്ട് തിരിച്ചു വരുന്ന ക്യാഷ് ഉണ്ടേൽ ഫാമിലി ഫുൾ ഒരു മാസം ഇറങ്ങുന്ന സിനിമ മുഴുവനും സിനിമയും കാണാം,,പിന്നെ എന്തിനാ ഈ പ്രഹസനം,, ലുലു മാളിൽ പോയി കാണണം എങ്കിൽ ഇങ്ങനെ ഒക്കെ ഇതൊക്കെ സഹിക്കണം,, എന്തിനാ അതിന്റെ ആവശ്യം,, ലുലു മാളിന്റെ പുറത്ത് അടുത്ത് തന്നെ നല്ല തിയേറ്റർ റും ഉണ്ടല്ലോ,,,,,താല്പര്യം ഉള്ളവർ അവർക്ക് ഇഷ്ടം പോലെ പോയി കണ്ട് കൊള്ളട്ടെ,,,,
സത്യത്തിൽ ഇയാളുടെ പ്രശ്നം ഇതല്ല,,, ഇയാൾ ഈ vdo ടെ ഇടയിൽ പറഞ്ഞത് തന്നെ കേട്ടില്ലേ കോട്ട് ഇട്ട് കയറുന്നവർ, അഴകിയ രാവണൻ എന്നൊക്കെ,,, അവരെ കളിയാക്കാൻ വേണ്ടി മാത്രം തന്നെ ആണ് പുള്ളി "കാവി " മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങിയത് തന്നെ,,,, പക്ഷെ പുള്ളിടെ സൂക്കേട് വേറെ ആണ്,, യൂസുഫ് അലി എന്നുള്ള പേരും അദ്ദേഹത്തിന്റെ മതവും ഒരു പക്ഷെ ഇയാൾ ഇതിന്റെ പിറകെ ഇറങ്ങാൻ കാരണം ആയേക്കാം,,,,,
താല്പര്യം ഉള്ളവർ, അവരുടെ കയ്യിലെ ക്യാഷ് അനുസരിച്ചു പോയി ലുലു മാളിലോ മറ്റോ പോയി കാണട്ടെ,,
മാളും തിയേറ്ററും അവിടെ ഇതുപോലെ ഉള്ള ഭക്ഷണങ്ങളും ഒരുക്കുന്നവർ അവരുടെ ലാഭത്തിനു വേണ്ടി ഒരുക്കുന്നു,, ഭീമമായ റെന്റ് ഉം മറ്റും ഓരോ മാളിൽ ഉണ്ട്,,,
ലുലുമാൾ ലുലു മാൾ എന്ന് പുള്ളി ഇടയ്ക്കു ഇടയ്ക്കു പറയുന്നുണ്ട്,, മെട്രോ സിറ്റിയിൽ വരുന്ന ഒട്ട് മിക്ക മാളിലും ചാർജ് കൂടുതൽ തന്നെ ആണ്
@@ajamsvh5610Ninte thanthayanoda Usafli.
@@ajamsvh5610നിങ്ങൾ ഇതി ജാതി കാണുന്നതാണ് പ്രശ്നം കവി മുണ്ട് ഉടുത്താൽ പ്രശ്നം കുറി വെച്ചാൽ പ്രശ്നം സുഹൃത്തെ ഒരു സാധാരണക്കാരൻ എന്ന പോലെ തോന്നാൻ ആവണം അയാൾ അങ്ങനെ ചെയ്തത് അപ്പോൾ ചോദിക്കാം കൈലി വെള്ളമുണ്ടോ ഉടുത്തു കൂടെ എന്ന് പൊതുവെ നമ്മൾ മലയാളികൾ പുറത്തേക്കിറങ്ങുമ്പോൾ ഇത്തരം മുണ്ടുകൾ ആണ് ഉപയോഗിക്കാറ് പിന്നെ ലുലു മാൾ ഇന്ന് ഇത്രയുമധികം പോപ്പുലാരിറ്റി ഉള്ള മാൾ ഏതാണ് അടുത്ത പ്രശ്നം അതിൻ്റെ ഓണറുടെ പേരാണ് അദ്ദേഹത്തിൻ്റെ ആ പേരല്ലാതെ വേറേത് പേരാണ് പറയേണ്ടത് യഥാർത്ഥത്തിൽ മതം എന്ന ചിന്ത ഇതു തുറന്നുകാട്ടിയ അദ്ദേഹത്തിനല്ല താങ്കൾക്കാണ് പിന്നെ ബിഎംw ൽ വരുന്നവനു മാത്രം അവിടെ പോയാൽ മതിയോ?സാധാരണക്കാർക്കും പോകണ്ടെ അതല്ലാ എങ്കിൽ എഴുതി വെക്കട്ടെ ഇവിടെ കോട്ടിട്ടവരും കാറുള്ളവരും 300 രൂപ കൊടുത്ത് പോപ്കോൺ പേടിക്കാൻ കഴിവുള്ളവരും വന്നാൽ മതിയെന്ന് അങ്ങനെ എഴുതിയാൽ എന്തെന്ന് താങ്കൾ ഒന്ന് വെറുതെ ചിന്തിച്ച് നോക്ക് എന്തായാലും ഈ തീവെട്ടി കൊള്ള സൂഹത്തിനു മുൻപിൽ എത്തിച്ച പുള്ളിക്ക് ഒരു ബിഗ് സല്യൂട്ട്
ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു. . അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..
👍, ചേട്ടാ ഇതു ലുലു മാളിൽ മാത്രമല്ല,2 ആഴ്ചകൾക്ക് മുൻപ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവെൻകോർ, ഇതേ സംഭവം നടന്നു, 9 pepsi, 10 സമോസ total amt. Rs. 2558/-, pepsi തണുപ്പുമില്ല, ഗ്യാസും ഇല്ലാ, സമോസ ചീത്ത യായി, സ്മെൽ വന്നു തുടങ്ങി, സംഭവം നൈറ്റ് ഷോ ആണ്, പിന്നെ എന്റെ അളിയൻ പുറത്തിറങ്ങി ബഹളം വച്ചു ഞാനും സപ്പോർട്ട് ചെയ്തു, അവരെ കൊണ്ടു soory പറയിച്ചു, പൈസി refund ചെയ്യിച്ചു
Angane Kayiyanam👏💪
Ella mallilum igana ivide Bangalore nexus kor,meenakshi mall ,vega city , lullu ellam same aanu pepsi 340 😂 nte ponne oru movie kanan poyal 3000 total expenses
മാളുകൾ എല്ലാം ഉടായിപ്പാണ്
Lulu mallie Ac cash ar koduukum friend
അദാനിയും അമ്പാനി യുടെയും റിലയൻസ് ന്റെയും ആയിരിക്കണം ഇവിടെ സഖാക്കന്മാർ കൊടികൂത്തും യൂസഫലി പരമകാരുണ്യവാൻ ആണല്ലോ. പാവപ്പെട്ട കച്ചവട ക്കാരുടെ വയറ്റത്തടിച്ചു തിന്നു കൊഴുക്കുന്ന ഇവന്മാരുടെ മാളിൽ കയറുന്നവരെ വേണം പറയാൻ
വളരെ നല്ല കാര്യം. ധൈര്യമായി ഇറങ്ങി പുറപ്പെട്ടതിനെ അഭിനന്ദി ക്കുന്നു. ഇതൊന്നും പ്രഭുദ്ധ കേരള ത്തിലെ രാഷ്ട്രീയപാർട്ടികളും പ്രവ ർത്തകരും കാണുന്നില്ലേ?
നല്ല വീഡിയോ tnx🙏
ഇതേ അവസ്ഥ തന്നെയാണ് എല്ലാ തീയറ്ററുകളിലും . ഒരു കുപ്പി വെള്ളം പോലും കൊണ്ടുപോവാൻ സമ്മതിക്കില്ല. ഇതൊന്നും ശ്രദ്ധിക്കാൻ നമ്മുടെ സർക്കറിന് സമയമില്ല. അവർക്ക് നമ്മളെ പിഴിയാനും വിദേശ യാത്ര നടത്താനും ധൂർത്തടിക്കാനും മാത്രമെ സമയുമുള്ളൂ
മറ്റു പുറത്തെ തിയേറ്റർ നമ്മക് ബാഗ് കൊണ്ട് കയറാൻ പറ്റും പുറത്തുന്നു ഉള്ള വെള്ളം ഒകെ ബാഗിൽ വെച്ച് കയറാം..
മാൾ തിയേറ്റർ പ്രെത്യകിച്ചു ലുലു ബാഗ് കയറ്റാൻ സമ്മതിക്കില്ല
തക്കാളി വിജയനും കമലമ്മയും ജട്ടിയും ബാഡിയും ഇട്ടു മസ്സാജിന് തായ്‌ലൻഡിലും ദുബായിലും അമേരിക്കയിലും പോകാൻ അല്ലേ നേരമുള്ളൂ?
@@Lolanlolan304pvr തിയറ്ററിൻ്റെ ആണ് റൂൾ, ലുലുവിൻ്റെ അല്ല
PVR mathram ala natila Lulu
ലുലു മാളിൽ ഇതുപോലെയുള്ള വേറെയും ഒരുപാട് കൊള്ളകൾ നടക്കുന്നുണ്ട്....
ഇങ്ങനെഒരു വീഡിയൊച്ചെയ്തതിന് താങ്കൾക്ക് നന്ദി...
ഞാൻ ഇതുവരയും Lulu Mall -ൽ പോയിട്ടില്ല😢 ഇത് പറയാൻ കാണിച്ച താങ്കൾക്ക് നന്ദി Big Salute😊😊
അയ്യോ പോവല്ലേ .... ആ പൈസ കൂടി കൂട്ടി വച്ചോ ....കുടുക്ക യിൽ ആവും നല്ലത് ....
@@Guns359അതെ ചങ്ങാതീ.BMW വാങ്ങാം.
🎉ലുലു മാളിലെ ഹൈപ്പർമാർക്കറ്റിൽ എല്ലാം വിലകുറഞ്ഞതാണ്. Pepsi, Puffs, cutlet, Popcorn, biriyani, chicken curry, beef curry, chapatti, all cooked food items സാധാരണ വിലയ്ക്ക് ലുലു മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിൽ ലഭിക്കും.. ലുലു മാൾ ഹൈപ്പർമാർക്കറ്റിൽ നിന്ന് ഞാൻ എപ്പോഴും food parcel വാങ്ങാറുണ്ട്. മുകളിലത്തെ നിലയിലെ ഡൈനിംഗ് ഏരിയയിൽ ഇരുന്നുകൊണ്ട് ഈ ഭക്ഷണം കഴിക്കാം.. PVR സിനിമാ തിയേറ്ററിനുള്ളിലെ ഭക്ഷണപാനീയങ്ങളുടെ വില മറ്റൊരു കമ്പനിയായ PVR സിനിമാസാണ് ഈടാക്കുന്നത്.. PVR സിനിമാസ് lulu mall ഉടമയുടെ ഉടമസ്ഥതയിലുള്ളതല്ല.. സിനിമാ തിയറ്റർ സ്ഥലം PVR വാടകയ്‌ക്ക് എടുത്തിരിക്കുന്നു.. അതിനാൽ, PVR തിയേറ്ററിനുള്ളിലെ വില lulu mall തീരുമാനിക്കുന്നില്ല..🎉
😮😮😮
Very good. Congratulations dear😊💯👋👋👋👋👋
ലുലുവിൽ നിന്നും 12 രൂപ കൊടുത്തു ബസ്സിൽ സരിത സ്റ്റോപ്പിൽ ഇറങ്ങുക.. അവിടെ മൂന്ന് തിയേറ്റർ ഉണ്ട്.. അതിൽ കയറി 12 രൂപയ്ക്ക് മുട്ട പഫസ് ഉം 10 രൂപക്ക് കപ്പ വറുത്തതും വാങ്ങി സിനിമ കാണുക....ദാഹിക്കുന്നു എങ്കിൽ 10 രൂപ കൊടുത്തു തണുത്ത Maza കുടിക്കാം.
ഇത്രയും സൗകര്യം ഉള്ളപ്പോൾ എന്തിനാണ് ലുലു വിന്റെ നെഞ്ചത്ത് കയറി ചവിട്ടുനാടകം കളിക്കുന്നത്??? പിന്നെ തീയേറ്ററിലെ ചാർജുകൾ PVR ആണ് തീരുമാനിക്കുന്നത്, ലുലു അല്ല.
Crown plaza യിൽ ചെന്ന് കാപ്പിക്ക് 350 രൂപ ആണെന്നും പറഞ്ഞ് അവരെ ചീത്ത വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ??? 🤔
വരട്ടെ തനി കൊണം
സത്യം😂😂😂 ഇങ്ങനെയും കുറെ വാണങ്ങൾ ഉണ്ട് വീഡിയോ ഇടാൻ
Correct bro 😂😂😂😂 angane kure vanagal 😂
Polich bro ingane korre ennam
😂
പൊതുജനങ്ങൾക്ക് വേണ്ടി ശക്തമായും, വ്യക്തമായും പ്രതികരിച്ചതിന് ഒത്തിരി നന്ദി
😂 സുഹൃത്തേ അവരെ എന്തിന് കുറ്റം പറയണം നമ്മളെ പോലെയുള്ളവർ അവിടെ പോകുന്നത് ആണ് ചൂഷണം ചെയ്യാൻ ഇടാം
താൻ ഒരു ഷുഗർ രോഗി യല്ല... ഒരു ഞരമ്പ് രോഗിയാണ്... ഇത്തരം എച്ചി തരം കാണിക്കുന്ന വർക് ഉള്ളതല്ല... വലിയ വലിയ മാളുകൾ...
എയർ പോർട്ട് ലും മാളിലും എല്ലാ സാധനത്തിനും ഡോബിൾ വില യാണെന്ന് എല്ലാ മലയാളികൾക്കും അറിയാം....
Lulu ma lil luluvintethayitullathu palacharaku kada mathrem. Bakiyullathu ellam luluvinu van vadaka koduthu nadathunna sthapananghal anu. Ee vartha kondu lulu putethumilla. Janenghal kayarathirikethumilla.
ആരും ആരെയും നിർബന്ധിച്ചു മാളിൽ കൊണ്ട് പോകുന്നില്ലല്ലോ
സത്യം, ചൂഷണം ചെയ്തോ എന്നും പറഞ്ഞു നിന്ന് കൊടുക്കും മലയാളി
സഹോദരാ വളരെ ഉപകാരപ്രദവും ചിന്ദിപ്പിക്കുന്നതുമായ വീഡിയോ.
എന്തായാലും ഇതു പോലുള്ള കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുന്ന സർ നു ബിഗ് salute 👍
നിങ്ങളെ പോലുള്ളവർ ഇത് പുറത്ത് കൊണ്ട് വന്നതിൽ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🌹👍👌🙏
❤❤
വളരെ സത്യസന്തമായ മധ്യമപ്രവർത്തനം 👌🏻👌🏻👌🏻പൊളിച്ചു മുത്തേ ❤️😘
🤓🤓🤓😛
Big salute🙏🏻🙏🏻
ലുലുവിൽ ആദ്യം ഫ്രീ പാർക്കിംഗ് ആയിരുന്നു പിന്നീട് എല്ലാരും അത് മൊതലാക്കാൻ തുടങ്ങി. ബട്ട് ബില്ല് കാണിച്ചാൽ അത് ഒഴിവാക്കാൻ ഉള്ള നിയമം കൊണ്ടുവരണം.
Thats ryt
Thats possible in lulu mall , athu ground floor il pooyi ningl bill redeem cheythaal free parking kittum
@@nabeelmuhd7757ila nakal kore nokiyatha, nth veluth medichalum parking bill kodukandi varum
Bill kanichalum avide parking fees vagunnu
Parking fee kooduthalanu.enthinu parki ng fee
താങ്കൾ കാണിച്ച ഈ ദീരതക്ക് ഒരു ബിഗ് സല്യൂട്ട്....!?
ധീരതയാണ് കേട്ടോ ..
എന്തു ധീരത. യൂസുഫ് അലിയുടെ സ്ഥാപനം വാടകയ്ക്ക് എടുത്തു നടത്തുന്ന വ്യക്തികളെ പറയണം. ലുലു എന്ന ഹൈപ്പർ മാർക്കറ്റിൽ എന്തകിലും തരികിട ഉണ്ടകിൽ അത് തുറന്നു കാട്ടണം
@@fidhaismail3099yousuf alikk kombundo😂
സത്യം പറയാമല്ലോ. ഞാൻ അഞ്ച് വർഷമായി എറണാകുളത്ത് ആണ് താമസിച്ചിരുന്നത്. ഇതുവരെ ഒരു ആവശ്യത്തിനും ഞാൻ ലുലു മാളിൽ കയറിയിട്ടില്ല
ഞാൻ പോകാറുണ്ട് വില അധികമാണെന്ന് തോന്നുന്നവ വാങ്ങില്ല. ഓഫർ ഉള്ള ദിവസങ്ങളിൽ ലാഭം ഉണ്ടെന്നു തോന്നുന്നവ വാങ്ങും
Don't go, it's individual wish
PC ജോർജും ലുലുവിൽ പോവില്ലത്രെ
തനിക്ക് അതിനുള്ള യോഗ്യത ഇല്ലേ?😂😂😂😂😂😂
Achoda
Thanks you tuber sir 🇮🇳👍🌹
ലൂലുവിൽ ഷോപ്പി൦ഗിന് വരുന്നവ൪ എന്തിന് കാ൪ പാർക്കിംഗിന് പൈസ കൊടുക്കണം? താങ്കൾക്ക് ഒരു ബഗ് സല്യൂട്ട്
സാധനം വാങ്ങിയാൽ ഒരു കിറ്റിന് 17 ₹കൊടുക്കണം. പിന്നല്ലേ പാർക്കിംഗ്. കുറഞ്ഞത് 40₹ യാണ് പാർക്കിങ് ഫീസ്
സാധരണ കാർ പോകാതിരിക്കാൻ ശ്രദ്ധിക്കണം
Correct
മറ്റുള്ളവരുടെ property യിൽ നമ്മൾ park ചെയ്യുമ്പോൾ fees കൊടുക്കണം.യൂറോപ്പിലും മറ്റ് വിദേശ രാജ്യങ്ങളിലും എല്ലാം parking fees ഉണ്ട്.ലുലുവിൽ മാത്രമല്ല bangalore, mubai സിറ്റികളിലെ shopping malls , ഹോട്ടലുകളിലും ഞാൻ parking fees കൊടുത്തിട്ടുണ്ട്
ഇത്തരത്തിൽ fees ഉം fine ഒന്നും ഇല്ലാത്തതുകൊണ്ടാണ് ആളുകൾ dicipline ഇല്ലാതെ തോന്നുന്നപോലെ റോഡില്ലോട്ടു കയറ്റിയും കടകളുടെ മുമ്പിലും മറ്റുള്ളവർക്ക് തടസമുണ്ടാക്കിയും park ചെയ്യുന്നത്.
ചേട്ടാ സാധാരണക്കാർക്കുള്ളതല്ല ലുലു മാൾ
ബ്ലാക്ക് money ഉള്ളവർക്ക് പർച്ചേസ് ചെയ്യാനും കാമുകി കാമുകന്മാർക്ക് ഉല്ലസിക്കാനും ഒക്കെ ആണ് ലുലു മാൾ..
ബ്ലാക്ക് മണി കൂടുതലും പോകുന്നത് നേർച്ചപ്പെട്ടിയിലേക്കാണല്ലോ.
Yasssss 100
Very very correct
ചേട്ടാ ലുലുവിൽ തന്നെ 35രൂപക്ക് ചായ കിട്ടും
@@aboobakerm.aaboobaker6154 ഒരു ഗ്ലാസ് ചായക്ക് ആണോ 35/- അത് ????
എല്ലായിടത്തും ഇതു പോലെ തന്നെ ഏത് തീയേറ്ററിൽ ചെന്നാലും ഇതുതന്നെ അവസ്ഥ എവിടെ ചെന്നാലും ഇതുതന്നെ അവസ്ഥ പിന്നെ ലുലുവിന് എന്ത് പ്രത്യേകത
Chettaa ningalanu real Hero... 👏
എയർപോർട്ടിലെ കാര്യം കൂടിയത് അന്വേഷിച്ചു നോക്ക്
എയർപോർട്ടിൽ ഇതിലും കൊള്ള തന്നെയാണ് നടക്കുന്നത്
എയർപോർട്ടിൽ ഒരു ചായ കിട്ടണമെങ്കിൽ 160 രൂപ😂 തൊട്ടി ചായ ....ബാംഗ്ലൂർ എയർപോർട്ടിൽ ഒരു സാധാരണക്കാരൻ തൻ്റെ അടുത്ത ബന്ധുവിനെ Receive ചെയ്യാൻ പോയാൽ flight Delay ആയാൽ പട്ടിണി കിടന്ന് ചാവും ...😂😂 സാധാരണ ഭക്ഷണം
കിട്ടണമെങ്കിൽ പുറത്ത്പോകണം ചുരുങ്ങിയത് 4 Km യാത്ര ചെയ്യണം😂 ദോശയുടെ വില 360
പിസ - 500 ബർഗ്ഗർ 700....😂😂
കടയ്ക്ക് റെന്റ് സ്ക്വയർ ഫിറ്റ് കണക്കിന് പതിനായിരങ്ങൾ കൊടുക്കണം..
@@ushamohantm5413കൊച്ചി എയർപോർട്ടിൽ ചായ 15 കടി 10 ഒക്കെ ഉള്ളു ഒരു വക്കീൽ വഴി കേസ് കൊടുത്തു അങ്ങനെ ആക്കിയിട്ട് ഉണ്ട്
അയ്യോ എയർപോർട്ടിലെ.കാര്യം പറയണ്ട
സഹോദരാ, ഞാൻ ജാർഖണ്ടിൽ ആണ് താമസിക്കുന്നത്, ഇവിടെയും ഇതു തന്നെ ആണ് അവസ്ഥ 😢
avdthe lulu um pootannam ]
🤣🤣
Lulu mathramalla nammude indiayile ella mallukalilum ith thanne aanu avastha, pine lulu alla ee foodinte pisa charge cheynath?? Pvr allenki aa theter management aanu ath charge cheynath?? Indiyile evide pvr poyalum ithe charges thanne aanu
ആദിവാസികളെ മാത്രംഅല്ല, നമ്മളെയും പറ്റിക്കാം..
Air പോർട്ടിൽ ഒരുചായക്ക് കോഫിക് 250₹ ആണ് പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം 🙏🏻🙏🏻🙏🏻🙏🏻 എല്ലാം സ്ഥലത്തെ തട്ടിപ് നിർത്തണം മനുഷ്യന് സമാധാനം ആയി ജീവിക്കാൻ പറ്റണം 🙏🏻🙏🏻🙏🏻
ഒരു sand വച്ചിന് 350 rs ആണ്
ഇവിടെ ഒരു ലിറ്റർ വെള്ളത്തിനു 60 രൂപ. എയർപോർട്ടിൽ 70രൂപ
എയർ പോർട്ടിലെ വിലയിൽ എന്താണ് ഇടപെടാൻ ബുദ്ധിമുട്ട്
@@BastinKanjirappallyUKcontract എടുക്കുമ്പോൾ കോഴ ചില്ലറ അല്ല കൊടുക്കുന്നത്
നിങ്ങൾക്ക് സാധാരണ തിയറ്ററിൽ പോയാലും ഇരട്ടി വില കൊടുക്കണം ഇത്തരം സാധനങ്ങൾക്ക്, കാരണം ചിന്തിച്ചാൽ മനസ്സിലാവുന്നതേ ഉള്ളു. ആരും ആരേയും അവിടെപ്പോയി സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ നിർബന്ധിക്കുന്നില്ല. ഇതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ് ആളുകൾ അങ്ങോട്ടു പോകുന്നത്. അത് അവരുടെ മാനസിക സംതൃപ്തിയാണ്. നിങ്ങൾക്ക് നഷ്ടമാണെങ്കിൽ അങ്ങോട്ട് പോകാതിരിക്കുക
എല്ലാ തിയേറ്ററിലും ഇത് തന്നെയല്ലേ അവസ്ഥ 😎
ആര് പണഞ്ഞു അമ്മച്ചീ?!
പുറത്ത് ഇരുപത് രൂപയ്ക് കിട്ടുന്ന പോപ്കോൺ ഇരുന്നൂറ് രൂപ ചോദിച്ചു ഞങ്ങൾ വാങ്ങി യില്ല. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ. ജാഡകാണിക്കാൻ വേണ്ടി മാത്രം അവിടെ കൊണ്ട് കളയുന്ന സ്ത്രീ കളുണ്ട് അവരാണ് ഇതൊക്കെ കാണേണ്ടത്
അതെന്താ വെട്ടാവെളിയന്മാർ ആണുങ്ങൾ ഇത് കാണണ്ടേ ചക്കരെ
👏🏻👏🏻👏🏻exactly ❤❤
Enthu parannalum ladies 😢
Theater ഓടണമെൻകീ അങനേ വേണം … കേരള വികസിക്കംമെൻകീ സ്വന്തം കൈയ്യില് കാശ് വെച്ചിരിക്കാതേ വിനിമയം ചെയ്യണം
😅
ദൈര്യമായി മുന്നോട് പോവുക ജനം കൂടെ ഉണ്ടാവും🤝🤝
അടി കിട്ടുന്നത് വരെ വിവരം എല്ലാത്തവന്റ വിവരണം കേട്ട് എടുത്തു ചാടിയിട്ട് ഒരു കാര്യവും ഇല്ല. ആ സ്ഥാപനം ആരുടേതാണെന്ന് കൂടി അറിയൂ സംഘ പുത്രാ 🤣🤣🤣
No never 😊
താങ്കൾ കഷ്ടപ്പെട്ടത് വഞ്ചിക്കപ്പെടുന്ന വർക്ക് വേണ്ടിയാണ് താങ്കൾ ശരിക്കും ബുദ്ധിമുട്ടി താങ്കളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് ജനങ്ങൾ ഇനിയെങ്കിലും കണ്ണുതുറന്നാൽ മതിയായിരുന്നു താങ്കളെപ്പോലുള്ളവരാ ണ് ഈ നാടിൻറെ ആവശ്യം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
എത്ര പൈസയായാലും ജനങ്ങൾ വാങ്ങുമല്ലോ യൂസഫലിയെ വളർത്തുകയല്ലേ നമ്മൾ പട്ടിണി ആയാലും ലുലുമാള് കച്ചവടം നടത്തും thanks ബ്രോ
തികച്ചും അവകാശ ബോധമുള്ള - ആ ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു കേരളീയനായ ഇന്ത്യൻ പൗരൻ -- സഹോദരാ താങ്കൾ തികച്ചും ഒരു ഉത്തമ പൗരനാണ് .
Pottathram parayunnathu kettu vizhungathey😂. Lulu ndey alla PVR lulu space kodukkunnathanney ullu for rental space. Allathey lulu alla aviduthey food ndey rate thirmanikkunnathu
എല്ലാ തിയേറ്ററിലും ഇതുതന്നാ വില. അപ്പോ എയർപോർട്ടിൽ പോയാൽ എന്നാ വില...
ലുലു മാൾ എന്നല്ല ഒരു സ്ഥലത്തും ഇതുപോലുള്ള പിടിച്ചുപറി നടക്കാൻ പാടില്ല ഇതിനായി ഇറങ്ങിത്തിരിച്ചതാങ്കൾക്ക് അഭിനന്ദനങ്ങൾ
ജനങ്ങൾക്ക് ഒന്നുമറിയില്ല എന്ത് പറയാനാ നമ്മുടെ പാവം ജനങ്ങൾ യൂസഫലി ആവശ്യത്തിന് ലാഭമുണ്ടാക്കാം പക്ഷേ ഇത് ശരിയല്ല
സർക്കാരുകൾ ആണ് നിയന്തികണ്ടത്...പിന്നെ ജനങ്ങൾ ഇത്തരം സ്ഥലത്ത് പോവാതെ ഇരുന്നാൽ മതി...
പിന്നെ ഗൾഫ് നാടുകളിൽ ഒന്നും ലുലുവിൻ്റെ ഒരു സ്ഥാപനത്തിലും ഇത്തരം പാർക്കിംഗ് ഫീസ് ഇല്ല...കേരളത്തിൽ എന്തും നടക്കും...കാരണം ഭരിക്കുന്ന സർക്കാരുകൾ ഇവർക്ക് കൂടെ ആണ്..
എല്ലാം mall കളിലും ഈ പററ്റിക്കലാണ്. ഈ അഴിമതി govt. Control ചെയ്യേണ്ടതാണ് ഇതോന്നും ഇഷ്ടപ്പെടാത്തവർ സിനിമ ഹാളിൽ ചെന്നു ഒന്നും കഴിക്കാതെ വരേണ്ടി വരും. ഒരു സിനിമ കാണാൻ ചുരുങ്ങിയത് ഒരാൾക്ക് 500 രൂപയെങ്കിലും വേണം.
Best oru thegayum ariyla eyalu parayunathil 50% true ullu.. But athum niyamaparamay ahnu.. So angana nokupol thettila.. Pinna edak pulli paranju vellapolum agathu kayatilanu... Kayattum athu thettanu... Mathramalla.. Yusuf alik athil oru ithumila ... Mandathram ahnu parayne karyagal manasilaki parayu suhirthe.. Pvr cinemas athu yusuf ali sir nte mallil ahnu enne ullu athu thigachu mattoru stapanamanu.. Ajay bijili ahnu MB... Ipo inox aay Mirchent aayii.... Kuttam parayupol .. Arinjitu parayuu....
Lulu mall alla pvr theatre..
ഇവനാണ് ആൺകുട്ടി ❤ ( ഇവൻ അല്ല ഇദ്ദേഹം)
ലുലുവിൽ വന്നു സാധനം ഒന്നും വാങ്ങാതെ എ സി യും കൊണ്ട് കറങ്ങി നടന്നു സമയം കളയുന്ന ഇതുപോലെ ഉള്ള വിരുതന്മാരും ഉണ്ട് 👌👌👌👌👌
സാറ് പറഞ്ഞതൊക്കെ ശരിയാണ്
പക്ഷെ സാറിൻ്റെ ആവേശം കണ്ടപ്പോൾ എനിക്ക് തോന്നിയത് ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്നാണ്
കാരണം ഇത്രയും തുക ലുലു മാളിൽ ഒരു വിഷമവുമില്ലാതെ ചെലവഴിച്ച് കാറിൽ തിരിച്ചു വരുന്ന വഴി 30 രൂപയ്ക്ക് ഒരു കെട്ട് fresh ചീര വിൽക്കുന്നവരോട് കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഒരു ചമ്മലുമില്ലാതെ ചോദിക്കും 20 രൂപയ്ക്ക് തരാമോ എന്ന്
ചീര എന്താ എന്ന് അറിയുമോ എന്തോ??
Very very thank you sir.
ഉള്ളിക്ക് തീട്ടം ആണ് വളം ഇടുന്നത് എന്ന് കേട്ടിട്ടുണ്ട്
Hoo...kidu .... ചങ്ങാതി, തീ ട്ടത്തിൽ തരി പെറുക്കുന്നത് മുന്തിയ കാശുകാരാണ് ട്ടോ..
ഇതാണോ പാവങ്ങളെ സഹായിക്കുന്ന യൂസഫലി ജനങ്ങളോട് ഇത്രയും പണമാണോ പോവാങ്ങളോട് വഗി ജനങ്ങളെ സഹായിക്കുന്നത് ഹോ വല്ല കാര്യമായി
ഇവരുടെ പിന്നിൽ ഈ നാട്ടിലെ രാഷ്ട്രിയ പ്രസ്ഥാനം.
വർത്തമാന കാലത്തിലെ ഇന്ത്യൻ അഭന്ത്രമന്ത്രി അമിത്ത് ഷായുടെ മകൻ .. ജയ് ഷാ.(JAI SHA) ലുലു ഗ്രൂപ്പിൽ പങ്കാളി(Partner) ആണ്...
enthaa ambanikkum , adanikkum maathramey business nadathaavoo ennundo malarey
പൊതു ജനങ്ങൾ വിഡ്ഢികൾ
Kuta avar vannu vilicho 400 rupakku vangan
അതിനു സാധാരണക്കാരൻ എന്ത് വേണം @@bensingbramanand5836
സൂക്ഷിക്കണേ സുഹൃത്തേ നിങ്ങളേ ഇനിയും നാടിന് ആവശ്യമുണ്ട്, കൊള്ള ചെയ്യുന്ന കാരുണ്ണ്യവാന്‍ കൊല്ലാതിരിക്കട്ടെ...
Athe 🙏😌
Sahodhara ningal orupadu shushikkanam
@@indian936ചേട്ടനോട് തൃശൂർ ശോഭ മാളിലും എയർപോർട്ടിൽ ( ഡ്യൂട്ടി പെയ്ഡ് ) ഷോപ്പ് ലും പോയി വീഡിയോ എടുക്കാൻ പറയൂ.
പിന്നെ വിഡിയോ പിടിക്കാൻ ചേട്ടൻ ഉണ്ടാകില്ല.
കാരുണ്യവാൻ സുടാപ്പി കൊല്ലാതെ നോക്കണേ
അതാണ് സത്യം
Well done keep it up