മതം വിട്ടവരുടെ അനന്തരാവകാശം/ inheritance rights of muslim women/adv P T Muhamed Sadik

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • ഇസ്ലാം മതം വിട്ടവര്‍ പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ഒരു സവിശേഷ നിയമ പ്രശ്‌നം കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലെത്തി. മതം വിട്ടാലും ശരീഅത്ത് അവരെ വിടുന്നില്ല. ശരീഅത്തില്‍ പെട്ടു കിടക്കുന്ന എക്‌സ് മുസ്ലിംസ് നേരിടുന്ന ആ നിമയ പ്രശ്‌നത്തെക്കുറിച്ചാണ് ഇന്നു പറയുന്നത്.
    Is EX muslims entitled to inheritance?
    Is Shareeah law applicable to EX Muslims?
    Is Shareeah Law applicable to renuciated Islam?
    #X Muslims
    #inheritance
    #islam
    #supremecourt
    #Adv P.T. Muhamed Sadik

ความคิดเห็น • 81

  • @abdullabappu4686
    @abdullabappu4686 28 วันที่ผ่านมา +12

    ശരി അത്ത് അനുസരിച്ച് മതം ഉപേക്ഷിച്ചവർക്ക് മാതാപിതാക്കളുടെ സ്വത്ത് ലഭിക്കില്ല.

    • @pbrprasad4430
      @pbrprasad4430 23 วันที่ผ่านมา +1

      ആ നിയമം മാറ്റണം

    • @rkpathirippally5180
      @rkpathirippally5180 22 วันที่ผ่านมา +3

      അവർക്ക് ശരിയത്ത് നിയമത്തിനു പകരം Indian Succession Act ബാധകമാക്കിയാൽ മതി. ഇവിടെ യാണ് യൂണിഫോം സിവിൽ കോഡ് ന്റെ പ്രസക്തി.

    • @user-gd3jx3je6e
      @user-gd3jx3je6e 16 วันที่ผ่านมา

      ​@@pbrprasad4430 parents can decide whether need to give their wealth to their child or not

    • @mpnazir6601
      @mpnazir6601 13 วันที่ผ่านมา +1

      ആൺ മക്കളില്ലാതെ പിതാവ് മരണപ്പെട്ടാൽ ടിയാന്റെ സ്വത്തിന്റെ വലിയ ഭാഗം ടിയാന്റെ ബന്ധുക്കൾക്ക് പോകും എന്നത് ശരിയല്ല. ഒരു വക്കീൽ ഇങ്ങനെ കാതടച്ച് വെടി വെക്കരുത്

    • @rkpathirippally5180
      @rkpathirippally5180 13 วันที่ผ่านมา

      വലിയ ഭാഗമായാലും മൂന്നിലൊന്നു ഭാഗമായാലും ബന്ധുക്കൾക്ക് പോകുന്നത് ശരിയാണോ. മാതാപിതാക്കളുടെ സ്വത്ത് മക്കൾക്ക് അല്ലേ കിട്ടേണ്ടത്.​@@mpnazir6601

  • @ranjithperimpulavil2950
    @ranjithperimpulavil2950 16 วันที่ผ่านมา +8

    താമസിയാതെ ഏകീകൃത വ്യക്തി നിയമം വരും. അതോടെ ഈ പ്രശ്നം ഒക്കെ അവസാനിക്കും 👍

    • @shajipavizham5265
      @shajipavizham5265 16 วันที่ผ่านมา

      ഏകികൃത നിയമം നീ സ്വപ്നം കണ്ടാൽ മതിയടാ സംഘീ ?

    • @raheemka
      @raheemka 12 วันที่ผ่านมา +2

      ഏത് ഏകീകൃതം? മക്കൾക്ക് ഒസ്യത്തിലൂടെ സ്വത്ത് നിഷേധിക്കുന്ന ഹിന്ദു നിയമമോ ? 😂

    • @Kalidas.671
      @Kalidas.671 11 วันที่ผ่านมา

      ​@@raheemka
      👻👻സൽമാൻ റഷ്‌ദി സാത്താനിക് വേർഡ്‌സ് എന്ന നോവൽ എഴുതാനുള്ള കാരണം
      🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.(ഖുർആൻ അവതരിപ്പിച്ചത് അള്ളാഹു അല്ല എന്നാണ് പറയുന്നത് )
      🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയ മാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🍒ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപട
      വിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      🍒Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🍒"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🍒 ബുഖാരി 2
      ആയിഷ(റ) നിവേദനം:
      അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?"👉🏼അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🍒sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്...
      💞ഇസ്ലാം ഉപേക്ഷിക്കുന്നവരെ ആണ് അള്ളാഹു സ്നേഹിക്കുന്നത് എന്നു ഖുർആൻ പറയുന്നു
      🌶️ Sura 5:54
      👉🏼സത്യവിശ്വാസികളേ! നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അല്ലാഹു അവനെ സ്നേഹിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ അവർക്ക് പകരം നൽകും.👈🏼 അവർ സത്യവിശ്വാസികളോട് വിനയാന്വിതരും എന്നാൽ അവിശ്വാസികളോട് ഉറച്ചുനിൽക്കുന്നവരും അല്ലാഹുവിൻ്റെ മാർഗത്തിൽ സമരം ചെയ്യുന്നവരുമായിരിക്കും. ആരിൽ നിന്നും കുറ്റപ്പെടുത്തുന്നതിനെ ഭയപ്പെടുന്നു. ഇത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അല്ലാഹു ഔദാര്യവാനും സർവ്വജ്ഞനുമാകുന്നു.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ

    • @Rokybhaiii
      @Rokybhaiii 10 วันที่ผ่านมา

      ​@@raheemkapotta adhyam UCC entha padikk ee arivillayima karanam ahne UCC yea rllarum thettidharikkunnath

  • @raheemka
    @raheemka 12 วันที่ผ่านมา +3

    മതം ഉപേക്ഷിക്കുന്നവർ ബന്ധുക്കളേയും സമുദായത്തേയും സ്വത്തിനേയും ഉപേക്ഷിച്ചു മാന്യമായി പുറത്തു പോവാനുള ആർജവം കാണിക്കണം.

    • @Rokybhaiii
      @Rokybhaiii 10 วันที่ผ่านมา +1

      Athentha madam vittal achanum ammayum veara avumo. Eth madathil ulla makkalayikkoottea swantham achanum ammayudeayum swath avrkk avakashapettathane

    • @girishgirishbalan5466
      @girishgirishbalan5466 9 วันที่ผ่านมา

      Seriyanu matham mattiyasesham penninte sothukall ...vagaruth .vendanuparayannam. niyammam konduvarannam😅

    • @joicygeorge9871
      @joicygeorge9871 2 วันที่ผ่านมา

      മതം ഉപേക്ഷിക്കുന്നത് കൊണ്ട് അപ്പനും അമ്മയും വേറെ ആകുമോ ?😮

  • @abdulrafeeque9517
    @abdulrafeeque9517 28 วันที่ผ่านมา +3

    ഇത് ആ കാലഘട്ടത്തിന് അനുസരിച്ച് മാറണം

  • @raincouds26
    @raincouds26 หลายเดือนก่อน +1

    Thank you Sadiq

  • @rkpathirippally5180
    @rkpathirippally5180 13 วันที่ผ่านมา

    വളരെ വ്യക്തമായ വിവരണം

  • @user-pv1mw9tg9i
    @user-pv1mw9tg9i 9 วันที่ผ่านมา

    എന്റെ സമ്പത്തു എനിക്ക് ഗുണചെയ്യുന്നവർക്ക്, മരിച്ചുപോയവർ എനിക്ക് ഭക്ഷണം തരുമോ, പരിചരിക്കുമോ.

  • @hamzakoya7535
    @hamzakoya7535 10 วันที่ผ่านมา +1

    കാഫിർ അല്ലെങ്കിൽ ന്യൂ കാഫിർ ന്നൊക്കെ ആണ് ഇവരെ വിളിക്കേണ്ടതു

  • @sakmp870
    @sakmp870 15 วันที่ผ่านมา

    👍👍

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb 25 วันที่ผ่านมา +4

    ഞാൻ ഇന്ത്യൻ ശിക്ഷാ നിയമത്തലും സിആർപിസിയിലും വിശ്വസിക്കുന്നില്ല😂.ഞാൻ ക്രിമിനൽ കുറ്റം ചെയ്താൽ എന്നെ ശിക്ഷിക്കാൻ പാടില്ല.അത് എന്റെ വ്യക്തി സ്വാതന്ത്രയത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണ്😂

    • @rose-hs3hh
      @rose-hs3hh 22 วันที่ผ่านมา +1

      Ano arum parannilla😂

  • @parrot4131
    @parrot4131 12 วันที่ผ่านมา

    ഏകസിവിൽകോട് ഉടൻ വരണം ❤

  • @hamzakoya7535
    @hamzakoya7535 10 วันที่ผ่านมา +1

    🎉 6:54മുസ്ലിങ്ങക്ക് ഇസ്ലാമിക ശരീഹത് പ്രകാരം സ്വത്തും ഉണ്ടാവും കാഫിർ ആയി പോയാൽ ഇസ്ലാമിക ആനുകൂല്യങ്ങൾ ലഭിക്കാൻ പറ്റില്ലല്ലോ കാഫിർ മുര്ഥട്ട് എന്നിവർ ഇസ്ലാമിക നിയമം പാലിക്കുന്നവർ അല്ല അത് കൊണ്ടു ഇത് മാതിരി ചർച്ച തന്നെ ഒരു അനാവശ്യ മാനു

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn 25 วันที่ผ่านมา +9

    ഒരാൾ അയാൾ ജനിച്ചു വളർന്ന മതം വിട്ട് വേറൊരു മതത്തിൽ ചേർന്നാൽ ആ ജനിച്ച മതവും ആ കൂടും മവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചാണ് പോകുന്നത് ആ നിലക്ക് എനിക്ക് ജനിച്ച് വളർന്ന മതവും വേണ്ട ആ മതത്തിൽ തന്നെ തുടരുന്ന മാതാപിതക്കളെയും മറ്റു ബന്ധുക്കളെയും വേണ്ട പക്ഷേ അവരുണ്ടാക്കിയസ്വത്തു വേണം എന്നു പറയുന്നതിൻ്റെ യുക്തി എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല സ്വന്തം ഇഷ്ടപ്രകാരം പോകുന്നവർക്കുണ്ടാകാവുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദി ആ പോകുന്ന വ്യക്തിക്കുമാത്രമാണെന്നിരിക്കെ സ്വത്തു മാത്രം ഇസ്‌ലാം നിയമപ്രകാരം വേണമെന്നു പറയുന്നത് ഒരു വക നാണംകെട്ട പണിയാണ് അതേ സമയം അന്യമതസ്ഥരിൽ നിന്നും ഇസ്‌ലാമിലേക്കു വരുന്നവരാരും അവരുടെ സ്വത്തു വിഹിതവും ചോദിച്ചു കൊണ്ടുപോകാറില്ല അതിനവരെ ആരും നിർമ്പന്ധിക്കാറുമില്ല ഇവിടെ എക്സ് മുസ്‌ലിം എന്നൊരു മുസ്‌ലിമില്ല മതം വിട്ടവർ മുസ്‌ലിമു മല്ല മുസ്‌ലിമായിരുന്നെങ്കിൽ മതം വിടേണ്ട കാര്യവുമില്ല പിന്നെ പിത്രുസ്വത്തിലുള്ള അവകാശം അത് അച്ചൻ്റെയും അമ്മയുടെയും ഇഷ്ട പ്രാകാരം തീരുമാനിക്കാവുന്ന കാര്യമാണ്

    • @sajeeshp2938
      @sajeeshp2938 23 วันที่ผ่านมา

      ഈ പറഞ്ഞ വ്യക്തിയുടെ മാതാപിതാക്കൾ മതത്തിൽ വിശ്വസിച്ചിരുന്നില്ല യുക്തിവാദികളാണ് അതുകൊണ്ട് വാപ്പയുടെ സ്വത്തിന് അവകാശം ഇല്ലെ

    • @hamzausman2133
      @hamzausman2133 18 วันที่ผ่านมา

      🤣🤣🤣🙏

    • @ranjithperimpulavil2950
      @ranjithperimpulavil2950 16 วันที่ผ่านมา +1

      കരയണ്ട കോയാ, താമസിയാതെ നമ്മുടെ നാട്ടിൽ ഏകീകൃത വ്യക്തി നിയമം വരും. അതോടെ പ്രശ്നം തീരും.

    • @shajipavizham5265
      @shajipavizham5265 16 วันที่ผ่านมา

      😂

    • @sajeeshp2938
      @sajeeshp2938 16 วันที่ผ่านมา

      ഈ കേസ് കൊടുത്ത വ്യക്തിയുടെ വാപ്പ മതത്തിൽ വിശ്വസിച്ചിരുന്നില്ല. അതോർത്ത് വ്യക്തമാക്കുന്നുണ്ട്

  • @hamzausman2133
    @hamzausman2133 18 วันที่ผ่านมา

    Yes 👍👍✌️

  • @srikanths.j.1784
    @srikanths.j.1784 28 วันที่ผ่านมา +1

    Nice sir

  • @TwinkleLittleStarsbyArshiya
    @TwinkleLittleStarsbyArshiya 12 วันที่ผ่านมา

    ഇത് ഒരു തരം എക്സ് മിലിറ്ററി എന്ന് പറയുമ്പോലെ

  • @monnRiaz
    @monnRiaz 22 วันที่ผ่านมา +6

    സഫിയ കാഫിർ ആയത് ലോകത്തെ അറിയിക്കാൻ ആണോ ഇത് 😅😂. ഇവരുടെ ഗതികേടിന്റെ തുടക്കം ആണ് ഇത് 😅😂.

  • @sibitbaaby5285
    @sibitbaaby5285 2 วันที่ผ่านมา

    Ucc വരും എല്ലാം ശരിയാകും

  • @sidhickmk7463
    @sidhickmk7463 20 วันที่ผ่านมา +5

    എക്സ് മുസ്ലിം എന്നൊന്നില്ല
    ഒന്നുകിൽ മുസ്ലിം അല്ലെങ്കിൽ മുനാഫിക്
    അതുമല്ലെങ്കിൽ അമുസ്ലിം
    ഇതിപ്പൊ അപ്പോൾ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നത് പോലെയാണ്

  • @abhilashbs5679
    @abhilashbs5679 15 วันที่ผ่านมา +1

  • @parrot4131
    @parrot4131 12 วันที่ผ่านมา

    പൂ ലെ ശരീ അത്

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 8 วันที่ผ่านมา

      Edaa😀നായെ ഇസ്ലാമും അവരുടെ ബന്ധങ്ങളും valicherinju😜ഖാഫിരായ അവൾക്ക് സ്വത്ത്‌ chothichu😘ചെല്ലാൻ എന്താണ് അവകാശം

  • @monnRiaz
    @monnRiaz 22 วันที่ผ่านมา +2

    ഇവരുടെ ഗതികേട് 😅😂. ആവേശം തൃശൂർ പൂരം അതിന് പറ്റും പക്ഷേ വിശ്വാസം വിട്ടവർ ആ വഴിക്ക് ഓടണം.

  • @shjibava938
    @shjibava938 27 วันที่ผ่านมา +1

    അങ്ങനെ ഒരുപാട് ആളുകളൊന്നും ചെയ്യുന്നില്ല ഇനി നീ അതിന് പ്രചാരകൻ ആവണ്ട

  • @ashrafvm3187
    @ashrafvm3187 22 วันที่ผ่านมา +2

    Sharea kaadatham
    KAATWRABI ROOLS
    JAHILIYA GAHANNAM

  • @ayyoobthrasseri9623
    @ayyoobthrasseri9623 21 วันที่ผ่านมา

    കാര്യമായ ഒരു സ്വത്തും ഇല്ലാത്ത ഒരു 80ശതമാനം വരുന്ന മുസ്ലിങ്ങളുടെ കാര്യം കൂടി നിങ്ങൾ ചർച്ച ചെയ്യണം ഈ സ്വത്തുള്ള അവരുടെ നെഞ്ചത്തേക്ക് വെറുതെ മാത്രം കയറരുത് ഒരു സ്വത്തും ഇല്ലാത്തവർക്കും പെൺമക്കളുടെ കാര്യത്തിൽ ഇസ്ലാമിനെ ഉത്തരവാദിത്തം ഉണ്ട് അതും കൂടി മനസ്സിലാക്കണം ആൺകുട്ടികളെ വിട്ടിരിക്കുന്ന പോലെ പെൺകുട്ടികളെ വിടാൻ പറ്റുകയില്ല ഒഴിവാക്കാൻ പറ്റുകയില്ല

    • @user-gd3jx3je6e
      @user-gd3jx3je6e 16 วันที่ผ่านมา

      Parents can decide whether they need to give the wealth to their child or not

    • @Kalidas.671
      @Kalidas.671 11 วันที่ผ่านมา

      👻👻സൽമാൻ റഷ്‌ദി സാത്താനിക് വേർഡ്‌സ് എന്ന നോവൽ എഴുതാനുള്ള കാരണം
      🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.(ഖുർആൻ അവതരിപ്പിച്ചത് അള്ളാഹു അല്ല എന്നാണ് പറയുന്നത് )
      🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയ മാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🍒ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപട
      വിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      🍒Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🍒"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🍒 ബുഖാരി 2
      ആയിഷ(റ) നിവേദനം:
      അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?"👉🏼അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🍒sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്...
      💞ഇസ്ലാം ഉപേക്ഷിക്കുന്നവരെ ആണ് അള്ളാഹു സ്നേഹിക്കുന്നത് എന്നു ഖുർആൻ പറയുന്നു
      🌶️ Sura 5:54
      👉🏼സത്യവിശ്വാസികളേ! നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അല്ലാഹു അവനെ സ്നേഹിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ അവർക്ക് പകരം നൽകും.👈🏼 അവർ സത്യവിശ്വാസികളോട് വിനയാന്വിതരും എന്നാൽ അവിശ്വാസികളോട് ഉറച്ചുനിൽക്കുന്നവരും അല്ലാഹുവിൻ്റെ മാർഗത്തിൽ സമരം ചെയ്യുന്നവരുമായിരിക്കും. ആരിൽ നിന്നും കുറ്റപ്പെടുത്തുന്നതിനെ ഭയപ്പെടുന്നു. ഇത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അല്ലാഹു ഔദാര്യവാനും സർവ്വജ്ഞനുമാകുന്നു.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ

  • @Fatima05835
    @Fatima05835 28 วันที่ผ่านมา +9

    ശരിയത് ശരിക്കും കൊണോത്തിലെ മതം...

    • @ramkumarr5303
      @ramkumarr5303 27 วันที่ผ่านมา

      @Fatima05835 നീ ഇസ്ലാമിന് പോകുന്നതാണ് നല്ലത്

    • @copterking2067
      @copterking2067 25 วันที่ผ่านมา

      ഇസ്ലാംസത്യമതം. അത് വിട്ടുപോയവർ.കാഫിർ. കാഫിർ നരകത്തിൽ!

    • @abdunnasser6396
      @abdunnasser6396 21 วันที่ผ่านมา +1

      നീ ആരാണ് ഫെയ്ക്ക് ഐ ഡി ആണ് എന്നാണ് തോന്നുന്നത് ആരായാലും ശരി അള്ളാഹു ന്റെ കൈകളിൽ എത്തുന്ന ഒരു ദിവസം വരും അവിടെ അള്ളാഹു അല്ലാതെ സഹായത്തിന് ആരും ഉണ്ടാവില്ല നേരെ കത്തിജ്വലിക്കുന്ന നരകത്തിലെക്ക് കാലാകാലം ഉള്ള ജീവിതം ചെറിയ ഒരു ജീവിതസുഖത്തിനും വേണ്ടി നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിനെ തന്നെയാണ് നീ കാർക്കിച്ച് തുപ്പുന്നത് എന്നാൽ കാർക്കിച്ച് തുപ്പുന്നത് നിന്റെ മുഖത്ത് തന്നെയാണ് വീഴുന്നത് എന്ന് നീ അറിയുന്നില്ല

    • @Kalidas.671
      @Kalidas.671 11 วันที่ผ่านมา

      👻👻സൽമാൻ റഷ്‌ദി സാത്താനിക് വേർഡ്‌സ് എന്ന നോവൽ എഴുതാനുള്ള കാരണം
      🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.(ഖുർആൻ അവതരിപ്പിച്ചത് അള്ളാഹു അല്ല എന്നാണ് പറയുന്നത് )
      🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയ മാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🍒ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപട
      വിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      🍒Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🍒"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🍒 ബുഖാരി 2
      ആയിഷ(റ) നിവേദനം:
      അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?"👉🏼അല്ലാഹുവിന്റെ ദൂതൻ മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🍒sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്...
      💞ഇസ്ലാം ഉപേക്ഷിക്കുന്നവരെ ആണ് അള്ളാഹു സ്നേഹിക്കുന്നത് എന്നു ഖുർആൻ പറയുന്നു
      🌶️ Sura 5:54
      👉🏼സത്യവിശ്വാസികളേ! നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അല്ലാഹു അവനെ സ്നേഹിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ അവർക്ക് പകരം നൽകും.👈🏼 അവർ സത്യവിശ്വാസികളോട് വിനയാന്വിതരും എന്നാൽ അവിശ്വാസികളോട് ഉറച്ചുനിൽക്കുന്നവരും അല്ലാഹുവിൻ്റെ മാർഗത്തിൽ സമരം ചെയ്യുന്നവരുമായിരിക്കും. ആരിൽ നിന്നും കുറ്റപ്പെടുത്തുന്നതിനെ ഭയപ്പെടുന്നു. ഇത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അല്ലാഹു ഔദാര്യവാനും സർവ്വജ്ഞനുമാകുന്നു.
      ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ

  • @zubam2317
    @zubam2317 22 วันที่ผ่านมา +4

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ സ്വത്തിൽ പൂർണ്ണ അധികാരം അവർക്ക് തന്നെയാണ്. മരണ ശേഷമുള്ള അനന്തരാവകാശ വിഷയത്തിലാണ് തർക്കം. വിശ്വാസിയായ മാതാവിൻറെയും പിതാവിൻറെയും സ്വത്തിൽ അവിശ്വാസികളായതങ്ങൾക്ക് അവകാശം വേണമെന്നത് യുക്തിക്ക് ഒട്ടും ചേർന്നതല്ല. മാത്രമല്ല വിശ്വാസിയായ മാതാവിനെയും പിതാവിനെയും തങ്ങളുടെ സ്വത്ത് അവിശ്വാസികളായ മക്കൾക്ക് നൽകാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഇസ്ലാം മതം ജീവിതചര്യയായി സ്വീകരിച്ച വിശ്വാസികളായ മാതാപിതാക്കൾ അവരുടെ ജീവിതകാലത്ത് മതത്തിന്റെ ശാസനകൾ അനുസരിച്ച് അതിൽ അതിൽ തൃപ്തിപ്പെട്ട് ജീവിച്ചവരാണ്. അവരുടെ മരണശേഷം അവരുടെ സ്വത്തുക്കൾ ഇസ്ലാമിൻറെ നിയമത്തിന് വിരുദ്ധമായി കൈകാര്യം ചെയ്യപ്പെടുന്നത്. അവർക്ക് ഒരിക്കലും തൃപ്തിയുള്ള കാര്യമായിരിക്കില്ലല്ലോ

    • @ranjithperimpulavil2950
      @ranjithperimpulavil2950 16 วันที่ผ่านมา +2

      ഏകീകൃത വ്യക്തി നിയമം താമസിയാതെ വരും. അതോടെ ഈ പ്രശ്നം തീരും.