ദൈവം ഉണ്ടോ ? അവസാനം ഉത്തരം കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2020
  • God is real or not? Story
    www.nipinniravath.com
    / nipin.niravath
    simple.wikipedia.org/wiki/Nip...

ความคิดเห็น • 1.1K

  • @RockyBhai_AK47
    @RockyBhai_AK47 3 ปีที่แล้ว +1006

    ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും ഉണ്ട് എന്ന്.കാരണം എന്റെ ദൈവം അമ്പലങ്ങളിലോ പള്ളികളിലോ അല്ല.എന്റെ കൺ മുൻപിൽ തന്നെയുണ്ട്. രാപകലെന്നില്ലാതെ എന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളാണ് എന്റെ ദൈവം

  • @dhanuprasadh9000
    @dhanuprasadh9000 3 ปีที่แล้ว +164

    പല ആളുകളും എനിക്ക് ദൈവമായിട്ടുണ്ട്... ചില ആളുകൾക്ക് ഞാനും ദൈവമായിട്ടുണ്ട്...

    • @aboobackersidiq3842
      @aboobackersidiq3842 3 ปีที่แล้ว +4

      അത് ദൈവ നിക്ഷ്യ മാണ് അങ്ങനെ ശബ്ഭവിച്ചത് അല്ലാതെ ദൈവ മാണഗിൽ ഒരു ചത്ത ഉരുബ്ബിന് പോലും ജീവൻ നൽകാൻ ഈ ബുമിയിലുള്ള ഏതെങ്ങ്ഗി ദൈവങ്ങൾ ക്ക്‌ സാതിക്കുമോ അവഎല്ലാം സാക്ഷാൽ ദൈവത്തിനു മാത്രം അവകാശ പെട്ടതാ

    • @saleemv9495
      @saleemv9495 ปีที่แล้ว

      സൃഷ്ടാവ് സൃഷ്ടികളെ കൊണ്ട് സഹായിക്കുന്നതാണ്. സഹായിക്കുന്ന സൃഷ്ടിയായ മനുഷ്യൻ ദൈവമല്ല! മനുഷ്യൻ ചിന്തിക്കാത്ത പ്രതീക്ഷിക്കാത്ത വഴിയിലും. പ്രതീക്ഷ നൽകുന്ന വഴിയിലും. സർവ്വം സൃഷ്ടിച്ച സർവ്വവും. അറിയുന്ന സർവ്വവും നിയന്ത്രിക്കുന്ന ഈശ്വരനായ കരുണാവാരിധിയായ സൃഷ്ടാവ് അറബി ഭാഷയിൽ പറഞ്ഞാൽ. സാക്ഷാൽ. അല്ലാഹു.

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 8 หลายเดือนก่อน

      ​@@saleemv9495അപ്പോൾ ദുരന്തങ്ങളോ അതും ദൈവം ചെയ്യിക്കുന്നതാണോ

    • @amalswalih95
      @amalswalih95 5 หลายเดือนก่อน

      @aboobackersidiq3842... What a Psycho daivam...? Vazhiye poya aalku oravashyavum illathe accident undakki budhimuttichu.. vedana koduthu......
      avsanam vere aalukal budhimutti avarude kazhivu upayogichu ayale rakshapeduthi... athinte creditum daivathinu... Nice thought...
      Oru cinemayile dialogue orthu pokunnu... "Praarthikkunnavan manushyan.... Pravarthikkunnavananu daivam..."

    • @thejusfejdcdbsj5143
      @thejusfejdcdbsj5143 5 หลายเดือนก่อน

      Oralu nallathu cheyunathinu pinil deivamanengil oralu thettu cheyanente pinillum deivamaville😂 nallathum thettum cheyanulla tendency ella manushyarkum ind oralu cheyana nalla karyathinte credit ayalkulathanu athu sangalpika shakthigalude thalel konduvechal avaru cheyana thettukalum pariganikendi verum iniyengillum inganethe madatharangal parayanathu ozhivakuka

  • @vishnujs6113
    @vishnujs6113 3 ปีที่แล้ว +66

    Commentukal ഒക്കെ കാണുമ്പോ നാളെ നല്ലൊരു ലോകം സൃഷ്ടിക്കാനുള്ള മനുഷ്യർ ജീവനോടെ ഉണ്ടെന്നുള്ള സന്തോഷം ആണ് എനിക്കിപ്പോ..

    • @SreejaSreeja-bt9bv
      @SreejaSreeja-bt9bv 25 วันที่ผ่านมา

      ദൈവം ഉണ്ട് ഈശോ ദൈവമാണ് മാതാവ് ലോകത്തിന്റെ അമ്മയും

    • @Thereligionofpeacedotcom
      @Thereligionofpeacedotcom 8 วันที่ผ่านมา

      അഭിപ്രായങ്ങൾ എഴുതിയാൽ മലയാളം കുറച്ചു കൂടി ഔന്നത്യത്തിൽ എത്തും.

  • @captainJacksparrow2005
    @captainJacksparrow2005 3 ปีที่แล้ว +169

    It's very good message Vipin sir. ആപത്ത് ഘട്ടത്തിൽ സഹായിക്കുന്നവൻ‌ ആരാണോ അവനാണ് അവിടുത്തെ ദൈവം. വിശന്നു വലഞ്ഞവനു ആഹാരം നൽകുന്നത് ആരാണോ അവനാണ് അവിടുത്തെ ദൈവം.

    • @jojovarghese3814
      @jojovarghese3814 3 ปีที่แล้ว +1

      ❤️

    • @kenzaworld7120
      @kenzaworld7120 ปีที่แล้ว +2

      ആരാണോ അത് കൊടുക്കാൻ പ്രേരിപ്പിക്കുന്നത് അവനാണ് ദൈവം

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 ปีที่แล้ว

      @@kenzaworld7120 എന്നാലും ...... പ്രേരിപ്പിച്ച വൻ അല്ലേ ?
      അതാരാ നിന്റമ്മേടെ നായരോ ?

    • @Spiritualp
      @Spiritualp ปีที่แล้ว +2

      ദൈവം ഉണ്ടോ ഇല്ലയോ എന്ന് ആധികാരിയായി പറയണമെങ്കിൽ,
      "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് ആദ്യമേ തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു!!
      അങ്ങിനെ ദൈവമെന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ,
      ആദ്യമേ തന്നെ ഒരുവൻ "സത്യം" എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു,
      കാരണം, ഈ സത്യത്തെയാണ് നാം ദൈവമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്!!👍🤔🙆‍♂️😄
      .

    • @Infernoeditsz
      @Infernoeditsz หลายเดือนก่อน +1

      ​@@kenzaworld7120അങ്ങനെ കൊടുക്കാൻ പ്രേരിപ്പിക്കുന്നത് കൊടുത്തവന്റെ brain ആണ് അല്ലാതെ ദൈവം അല്ല.
      അതിന് ദൈവം എന്നൊന്നില്ല

  • @Bottel435.
    @Bottel435. 3 ปีที่แล้ว +182

    ദൈവത്തിൽ വിശ്വസിക്കുന്നവന് ദൈവമുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്തവന് ദൈവമില്ല.
    വിശ്വാസമാണ് അടിസ്ഥാനം.
    എനിക്ക് വിശ്വാസമുണ്ട് ദൈവം ഉണ്ട് ...💯💯💯

    • @ismailvkpadi4142
      @ismailvkpadi4142 2 ปีที่แล้ว +5

      100%👌

    • @harisignalseditz1610
      @harisignalseditz1610 2 ปีที่แล้ว +11

      ദൈവത്തിൽ ഒക്കെ വെറുതെ വിശ്വസിക്കുന്നതല്ലേ... അതിന്റെ പേരിൽ ഒരുപാട് അനാചാരങ്ങളും...

    • @embeezmp7622
      @embeezmp7622 2 ปีที่แล้ว +3

      @@harisignalseditz1610 അനചാരം ഇല്ലാത്തത് എന്താ. ഉള്ളെ

    • @a.kr.aa.r3931
      @a.kr.aa.r3931 ปีที่แล้ว +1

      @@embeezmp7622 deth

    • @bgjerry990
      @bgjerry990 ปีที่แล้ว +4

      നമ്മുടെ നല്ല പ്രവർത്തികളെ അടിസ്ഥാനമാണ് നമ്മുടെ ദൈവം
      അല്ലാതെ വിശ്വാസം മാത്രം പോരാ

  • @anupama__08
    @anupama__08 3 ปีที่แล้ว +45

    ദൈവം ഉണ്ട്.... ഞാൻ അറിയാതെ തന്നെ എന്റെ സന്തോഷത്തിലും ദുഃഖത്തിലും എന്നോടൊപ്പമുള്ള എന്റെ അച്ഛനും അമ്മയുമാണ് എന്റെ ദൈവം.ഏതൊരു അവസ്ഥയിലും കണ്ണടച്ച് അവരുടെ മുഖം മനസ്സിൽ കൊണ്ടുവന്നാൽ ഒരു വല്ലാത്ത feel ആണ്.അത് ദുഃഖത്തിലായാലും സന്തോഷത്തിലായാലും...... അവർ രണ്ടല്ല, ഒന്നാണ്. അവരാണ് എന്റെ ദൈവം ❣️❣️

    • @harithefightlover4677
      @harithefightlover4677 29 วันที่ผ่านมา +1

      അപ്പോ അമ്പലത്തിൽ പോകില്ലേ

  • @leenamanoj6414
    @leenamanoj6414 3 ปีที่แล้ว +81

    Yes, പല സാഹചര്യങ്ങളിലും നമ്മളെ അറിയാത്ത ആൾക്കാർ പോലും ഞങ്ങളെ സഹായിച്ചിട്ടുണ്ട്... അവിടെയൊക്കെ ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @shiboosjourney7408
    @shiboosjourney7408 3 ปีที่แล้ว +139

    ദൈവത്തെ ഒരു പരിമിതിക്കുള്ളിൽ കണ്ടിട്ടില്ല. പക്ഷേ ദൈവികതയേ എപ്പോഴും അനുഭവിക്കുന്നു.

    • @dejaydon51
      @dejaydon51 3 ปีที่แล้ว +2

      Exactly

    • @rzz879
      @rzz879 2 ปีที่แล้ว +1

      Correct

    • @azckamarkamar8398
      @azckamarkamar8398 2 ปีที่แล้ว +1

      🇩🇬🇩🇬🌾🌾💟💟🍑🍎🍊
      Dear,
      ഭീമാകാരമായ പ്രപഞ്ചത്തിലെ ഒരു കൊച്ചു ഗ്രഹമായ ഭൂമിയിലെ മനുഷ്യരാണ് നമ്മളെല്ലാം.
      ഭൂമിയിലെ പല ഘടകങ്ങളും കൂട്ടിച്ചേർത്തുണ്ടാക്കി, മാംസങ്ങൾ കൊണ്ട് പൊതിഞ്ഞതുമായ ഒരു ജൈവീകയന്ത്രമാണ് മനുഷ്യരും, മറ്റു ജീവികളും.
      വിഷങ്ങളും, രോഗങ്ങളും ഏൽക്കുന്നതിനാൽ വൈകല്യങ്ങൾ ഉണ്ടാക്കുന്നു എന്നല്ലാതെ
      മനുഷ്യരുടെയും, ജീവികളുടെയും നിർമ്മിതിയിൽ ഒരു ന്യൂനതപോലും നമ്മൾക്ക് കണ്ടെത്താൻ കഴിയുകയില്ല.
      വളരെ ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടത് പോലെയാണ് മനുഷ്യരെയും മൃഗങ്ങളെയും, മറ്റു ഭൂമിയിലുള്ള മുഴുവൻ ജീവജാലങ്ങളെയും സൃഷ്ടിക്കപ്പെട്ടത്.
      പതിനായിരക്കണക്കിന് ഗ്രഹങ്ങളും, നക്ഷത്രങ്ങളും വിതാനിച്ചു നിൽക്കുന്ന പ്രപഞ്ചത്തിന്റെയും, ഭൂമിയുടെയും, മനുഷ്യരുടെയും, മറ്റു ജീവികളുടെയും സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തി ഉണ്ടായിരിക്കൽ അനിവാര്യമാണ്.
      ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിലുള്ള മഹാശക്തിയെ തേടി കണ്ടെത്താൻ മനുഷ്യരുടെ ഒരു യന്ത്രങ്ങൾക്കും ഇന്നേവരെ സാധിച്ചിട്ടില്ലായെങ്കിലും, ഒരു മഹത്തായ ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
      പക്ഷേ ആ ശക്തിയെ കണ്ടെത്താൻ ഉള്ള മാർഗങ്ങൾ എന്താണ്.
      പ്രപഞ്ചത്തിനു പിന്നിൽ "പ്രപഞ്ചനാഥനായദൈവം " ഉണ്ട് എന്ന് പറയുന്ന ഒരുപാട് മതങ്ങൾ ഭൂമിയിലുണ്ട്.
      പ്രബല മതങ്ങളായ യഹൂദമതവും, ക്രിസ്തുമതവും , ഇസ്ലാംമതവും , ഇന്ത്യയിലെ മതങ്ങളും ഏകനായ ഒരു പ്രപഞ്ചനാഥനേയും, പ്രപഞ്ച നാഥനിൽ നിന്നുള്ള പ്രവാചകന്മാരെയും, ദൈവീക ഗ്രന്ഥങ്ങളെയും, മരണത്തിനു ശേഷമുള്ള പരലോക ജീവിതത്തെയും പരിചയപ്പെടുത്തുന്നു.
      ഏകനായ പ്രപഞ്ചനാഥൻ ഉണ്ട് എന്നും, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു ഭൂമിയിൽ ജീവിച്ചാൽ മരണത്തിനുശേഷം സ്വർഗ്ഗം പ്രതിഫലമായി നൽകുമെന്നും എല്ലാ മതങ്ങളും പറയുന്നു.
      എല്ലാ മതങ്ങളും ഒരേ രൂപത്തിലുള്ള കാര്യങ്ങൾ നമ്മോട് സംസാരിക്കുന്നതു കൊണ്ട് മതങ്ങൾക്കു പിന്നിൽ എന്തോ ഒരു യാഥാർത്ഥ്യം ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.
      പ്രവാചകന്മാർ എന്നു അവകാശപ്പെടുന്നവരും, ദൈവീക ഗ്രന്ഥങ്ങളും പറയുന്നത് "പ്രപഞ്ചനാഥനായ ദൈവം' സ്വർഗ്ഗത്തെയും, ഭൂമിയയെയും, ജീവികളെയും സൃഷ്ടിച്ചു എന്നും,
      മനുഷ്യ പിതാവായ ആദാമിനെ സൃഷ്ടിക്കുകയും, ആദമിൽ നിന്ന് ഹവ്വായെ സൃഷ്ടിക്കുകയും, അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും, പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെതുകയും
      ചെയ്തു എന്നാണ്.
      തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം ദൈവദൂതന്മാരെ അയക്കുമെന്നു പ്രവാചകന്മാരിലൂടെ മനുഷ്യകുലത്തെ അറിയിച്ചു.
      നമ്മുടെ ഭൂമിയിലെ ഇപ്പോഴത്തെ ജീവിതം പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യം ശരിയാണ് എന്ന് നമ്മൾക്ക് അനുമാനിക്കാം.
      കാരണം മനുഷ്യൻ കണ്ടുപിടിച്ച ശാസ്ത്രസാങ്കേതിക യന്ത്രങ്ങൾക്കോ, ശാസ്ത്രജ്ഞൻമാർക്കോ പ്രപഞ്ചത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഒരു ഉത്തരവും പറയാൻ കഴിയുന്നില്ല.
      ആയതിനാൽ മതഗ്രന്ഥങ്ങളും, പ്രവാചകന്മാരുടെ വാക്കുകളും മാത്രമേ നമുക്കു മുമ്പിൽ വഴികാട്ടികളായി ഉള്ളൂ.
      മനുഷ്യരെയെല്ലാം ഒന്നിപ്പിക്കാൻ കഴിയുന്നതും മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹം പുരോഗതിയിലേക്ക് പോകുകയുള്ളൂ എന്ന് ഏതു മനുഷ്യ മനസ്സുകൾക്കും അനുമാനിക്കാം.
      ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിച്ച ആളുകൾ ആയിരിക്കാം പ്രവാചകന്മാർ എന്ന് നമുക്ക് അനുമാനിക്കാം.
      ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും (ജൂതർ), ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും.
      പരിശുദ്ധിയും ,
      സൗന്ദര്യവും , അനശ്വരതയും, സന്തോഷവും, സ്നേഹവും, സമാധാനവും, പരിഗണനകളും, സുഖ സൗകര്യങ്ങളും, ആഘോഷങ്ങളും, നീതിയും, ഊർജ്ജസ്വലതയും, യൗവനവും, ആരോഗ്യവും പോലെയുള്ള അവസ്ഥകളെ മനുഷ്യർ ആഗ്രഹിക്കുന്നു.
      പക്ഷേ ഭൂമിയിൽ ഇതിനെല്ലാം ഒരുപാട് പരിമിതികളുണ്ട്.
      പക്ഷേ "സ്വർഗ്ഗത്തിലെ നിയമങ്ങൾ" ഭൂമിയിൽ ഉള്ളനിയമത്തേക്കാൾ വ്യത്യസ്തമായിരിക്കും.
      സ്വർഗ്ഗം ലോകം അനശ്വരവും, പരിശുദ്ധവും, രാജകീയ വും, സമ്പൽ സമൃദ്ധവും, മനോഹരവും ആയിരിക്കും.
      ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗം നേടുവിൻ.
      Muhammad isa, Hussain Salafi.
      U tube.
      നന്ദി.
      🌼🌿🌿🍌💐💐🍏🍊

    • @azckamarkamar8398
      @azckamarkamar8398 2 ปีที่แล้ว +1

      🇬🇧🇬🇧🍐🍓🌷🌻🌼💟💟
      Dears,
      അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ ദൈവം അയച്ചിട്ടുണ്ട്.
      അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് ദൈവം ഏകനാണെന്നും, ഏകനായ ദൈവത്തോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, ദൈവത്തിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്.
      എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.
      ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു.
      ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
      എല്ലാ മതങ്ങളും ഏകനായ ദൈവത്തിൽനിന്നും അവതരിപ്പിക്കപ്പെട്ടതായിരുന്നു.
      എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
      പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും,സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്.
      ശ്രീകൃഷ്ണൻ അറിയിച്ച സ്വർഗ്ഗവും അബ്രഹാമി മതങ്ങളിലുള്ള സ്വർഗ്ഗവും ഒന്നുതന്നെയാണ്.
      ഏകദൈവ വിശ്വാസമാണ് യഥാർത്ഥ സ്വർഗീയ പാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും, ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും.
      മുഹമ്മദിന് മുൻപുള്ള പ്രവാചകൻമാരുടെ മതങ്ങളെ ശത്രുക്കളും, മനുഷ്യ പിശാചുക്കളും ചേർന്ന് ഏകദൈവ വിശ്വാസത്തിൽ നിന്നും, സത്യ- സ്നേ മാർഗ്ഗത്തിൽ നിന്നും വഴിതിരിച്ചുവിട്ടു.
      നിലനിൽക്കുന്നതിൽ പ്രബലമായ ക്രിസ്ത്യാനിറ്റി മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്നുണ്ടെങ്കിലും യേശുവിനെ ദൈവമായി കണ്ടു മനുഷ്യനായ യേശു വിനോട് പ്രാർത്ഥിക്കുന്ന അബദ്ധത്തിൽ അകപ്പെട്ടു.
      മറ്റൊരു മതമായ യഹൂദ മതത്തിന് ഏകദൈവവിശ്വാസം ഉണ്ടെങ്കിലും മനുഷ്യരെ ഒന്നായി കണ്ട് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.
      യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം.
      മനുഷ്യ സാഹോദര്യത്തെയും, സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്.
      ക്രൂരതയും, അനീതിയും, അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും, ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള പ്രവാചകനായിരുന്നു യേശു.
      പക്ഷേ യഹൂദർ യേശുവിനെ പ്രവാചകനായി അംഗീകരിച്ചില്ല.
      എന്നാൽ ഇസ്‌ലാം ഏകദൈവ വിശ്വാസത്തിലും, മനുഷ്യ സാഹോദര്യത്തിലും നിലനിൽക്കുന്നു.
      പ്രപഞ്ചനാഥനായ ദൈവത്തെ വർഗ്ഗത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിയുകയില്ല എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
      പ്രപഞ്ചനാഥനായ ദൈവത്തെ നിങ്ങൾ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ എന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു.
      ഏകദൈവാരാധനയിൽ ഉള്ള മനുഷ്യരുടെ ഐക്യ ത്താൽ മാത്രമേ മനുഷ്യസമൂഹം ഒന്നിക്കുകയുള്ളൂ എന്നു ഇസ്ലാം കാണിച്ചുതരുന്നു.
      മനുഷ്യരോടു നന്മ കാണിക്കണമെന്നും, സമ്പന്നരുടെ മുതലിന്റെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സകാത് സംവിധാനം നടപ്പാക്കണമെന്നു ഖുർആൻ കൽപ്പിച്ചു.
      അഗതികളെയും അശരണരെയും വഴിയാത്രക്കാരനെയും ജീവിതം വഴിമുട്ടിയവനേയും ഈ സക്കാത്ത് ഉപയോഗിച്ച് സഹായിക്കണമെന്നും, സംരക്ഷിക്കണമെന്നും പ്രഖ്യാപിച്ചതിലൂടെ വിശുദ്ധഗ്രന്ഥങ്ങളുടെ നിലവാരത്തിലെത്തിയിട്ടുണ്ട് ഖുർആൻ എന്നു മനുഷ്യബുദ്ധികൾക്ക് അനുമാനിക്കാം.
      അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ഉണ്ണുന്നവൻ മുസ്ലിമല്ല എന്ന് പറഞ്ഞ മുഹമ്മദ്നബി ദൈവത്തിന്റെ പ്രവാചകനാണ് എന്ന് അനുമാനിക്കാം.
      പക്ഷേ ചരിത്രം ആവർത്തിക്കുന്നു.
      മുൻകാല പ്രവാചകന്മാരുടെ ജനത പ്രവാചകൻമാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചത് പോലെ മുസ്ലീങ്ങളിൽ 60 ശതമാനവും മനുഷ്യരായ പ്രവാചകൻ മാരോടും സൂഫിവര്യൻ മാരോടും പുണ്യപുരുഷന്മാരോടും പ്രാർത്ഥിച്ചുകൊണ്ട് ബഹുദൈവ വിശ്വാസത്തിൽ അകപ്പെട്ടു.
      ഇതിൽനിന്നും സ്വർഗ്ഗം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിനു വേണ്ടി മാറ്റിവെക്കപ്പെട്ടതാ ണെന്നുള്ള തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്.
      നിങ്ങൾ ഏതു മതക്കാരനായിരുന്നാലും
      പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുവിൻ.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസാ, M M അക്ബർ, ഹുസൈൻ സലഫി പ്രസംഗങ്ങൾ യൂട്യൂബിൽ
      🇩🇬🇩🇬🌳🍐🍓🌱

    • @Sallar62
      @Sallar62 ปีที่แล้ว

      ❤❤🙏

  • @rejithaak2462
    @rejithaak2462 3 ปีที่แล้ว +33

    ദൈവം ഉണ്ട്,, ദൈവത്തിന്റെ സ്നേഹവും ദയയും അനന്തമാണ്,,, അതില് ഒരു അംശം നന്മയുളള മനുഷ്യരില് കാണാം

    • @harisignalseditz1610
      @harisignalseditz1610 2 ปีที่แล้ว +7

      Ea🙄ദൈവം ഒന്നും ഇല്ല... നമ്മളെ ആപത്ത് kattatil സഹായിക്കുന്ന മനുഷ്യരാണ് ദൈവം അല്ലാതെ വിഗ്രഹങ്ങൾ ഒന്നും അല്ല

    • @deepupk1746
      @deepupk1746 5 หลายเดือนก่อน +2

      No god

    • @fathimajabir2675
      @fathimajabir2675 19 วันที่ผ่านมา

      💯 true

  • @abdulbasith1765
    @abdulbasith1765 3 ปีที่แล้ว +79

    ശ്രോദ്ധാക്കളെ പിടിച്ചിരുത്തുന്ന നല്ല അവതരണം 💖👍

    • @Thereligionofpeacedotcom
      @Thereligionofpeacedotcom 8 วันที่ผ่านมา

      ശ്രോതാക്കൾ എന്നു തിരുത്തിയാലും

  • @EttansVlog
    @EttansVlog 3 ปีที่แล้ว +65

    ഈ കഥ ഞാൻ കേട്ടിട്ടുണ്ട്!അത് നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി! and finally God is not a person!

  • @sudheermuhammed6071
    @sudheermuhammed6071 3 ปีที่แล้ว +18

    ദൈവം ഉണ്ടോ.. ഇല്ലേ... എന്നുള്ളത് അനാവശ്യമായ ചർച്ചയാണ്.....വെറുതെ സമയം പാഴാക്കാതെ ദൈവം നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സന്തോഷകരമായ ഒരു ജീവിതം ആസ്വദിക്കുക

  • @muhsinaayan
    @muhsinaayan 11 หลายเดือนก่อน +21

    എല്ലാത്തിനും ഒരു നിർമാതാവ് ഉണ്ട് അ നിർമ്മാതാവാണ് ദൈവം

    • @jobinjoseph8151
      @jobinjoseph8151 11 หลายเดือนก่อน +5

      അപ്പോൾ ദൈവത്തെ നിർമിച്ചത് ആരാണ്???

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 10 หลายเดือนก่อน +2

      ആദിയും അന്ത്യവും ഇല്ലാത്തത് അതാണ് ദൈവം എല്ലാം അവസാനം ഒന്നിൽ അ വസാനിക്കണം അതാണ് നമ്മുടെ പ്രവാചകൻമാരും ഋഷിമാരും ധ്യാനങ്ങളിലൂടെ അറിഞ്ഞ ആ പരമശക്തി

    • @-Nisro
      @-Nisro 4 หลายเดือนก่อน

      @@anjoommuhammedhidas1710 പ്രപഞ്ചം ആണുള്ളത്!! പ്രപഞ്ചതീതൻ ആയ ദൈവം ഉണ്ടെന്ന് തെളിവില്ല!!!😁😁😁😁

    • @harithefightlover4677
      @harithefightlover4677 29 วันที่ผ่านมา

      നമ്മളെ നിർമ്മിക്കുന്നതിന് മുമ്പ് എന്ത് ചെയ്യുക ആരുന്ന്‌ ദൈവം

    • @wazeem9916
      @wazeem9916 26 วันที่ผ่านมา

      ​@@jobinjoseph8151edoo moyanthe
      ദൈവം aanu elavereyum srishtichathu
      Alathee daivathine aarum srishtikanda karyamilaa

  • @ananthurgopal9868
    @ananthurgopal9868 ปีที่แล้ว +12

    ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പല പ്രാവശ്യം doubt വരാറുണ്ട്. But ഒരു positive ആയ ശക്തി ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. ജീവിക്കാനുള്ള ഒരു ധൈര്യം അത് മൂലം എനിക്ക് കിട്ടുന്നു

  • @saliswaliha2642
    @saliswaliha2642 12 วันที่ผ่านมา +1

    ഞാൻ അറിഞ്ഞിട്ടുണ്ട് ആ അനുഭവം 48 മണിക്കൂർ വെന്റിലേറ്റർ കിടന്ന വെല്ലിപ്പ അതിൽ നിന്നും മാറ്റുനദോടെ മരണപെടും എന്നു പറഞ്ഞു dr. പ്രാർത്ഥനയോടെ ഇരുന്ന ഞങ്ങളെ അള്ളാഹു കൈവിട്ടില്ല ആ 48 മണിക്കൂറിനു ശേഷം വീടും 12വർഷം അദ്ദേഹം ഞങ്ങളെ കൂട ജീവിച്ചു അതു ഒരു അത്ഭുദം തന്നെ എനിക്കു അൽഹംദുലില്ലാഹ്

  • @lijomathew8697
    @lijomathew8697 3 ปีที่แล้ว +42

    ദൈവം ഉണ്ട് , ആ ദൈവം സ്നേഹമാണ്, ദൈവം ഉള്ളിലുള്ള മനുഷ്യർ ആ സ്നേഹം , മറ്റൊരു മനുഷ്യന് നൽകുന്നു

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว +4

      സ്നേഹം മനുഷ്യസഹജമാണ് bro. എന്തിനാ അതിനെ വെറുതേ സ്വർഗ്ഗത്തിലേയ്ക്ക് export ചെയ്യുന്നത്

    • @maldini6099
      @maldini6099 3 ปีที่แล้ว +3

      ദൈവം അല്ല സ്നേഹം. മനുഷ്യരിലാണ് സ്നേഹം. മനുഷ്യരെ മറന്നു ദൈവത്തെ സ്നേഹിക്കരുത്

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว

      സ്നേഹം ദൈവത്തിന്റെ ഒരു സൃഷ്ടി ആണ്.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss หลายเดือนก่อน +4

    സഹോദര ദൈവമില്ല എന്ന് നിങ്ങൾ അവകാശപ്പെടുമ്പോൾ, ദൈവത്തെ രുചിച്ചറിഞ്ഞ ഒരായിരം പേർ ഇന്നും ലോകത്തിൽ ഉണ്ട്. ഞാനും അതിൽ ഒരാളാണ്. യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക, നിന്റെ കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കുക, നന്മയാൽ തിന്മയെ ജയിക്കുക, സമാധാനം ഉണ്ടാക്കുക, ഇതൊക്കെ ആ ദൈവത്തിന്റെ വാക്കുകളാണ്. God is Everlasging, he can speak with us, god knows our suffering. God can change our life. God is love

    • @harithefightlover4677
      @harithefightlover4677 29 วันที่ผ่านมา

      അതെന്താ യേശു ക്രിസ്തു അങ്ങനെ എടുത്ത് പറയാൻ കാരണം...ഞാൻ തന്നെ വഴിയും സത്യവും...എന്ന്

    • @user-et9sc7ox3u
      @user-et9sc7ox3u 5 วันที่ผ่านมา

      Apil,daivathe,ellavarum,rujikkande,

  • @bilal-oi5cs
    @bilal-oi5cs 3 ปีที่แล้ว +17

    മനുഷ്യന്റെ ആകാംഷയുടെയും ഭയത്തിന്റെയും ഫലമായി ഉണ്ടായ ഒരു കഥാപാത്രം മാത്രമാണ് ദൈവം... നിങ്ങൾ പറഞ്ഞ ദയ സഹാനുഭൂതി മനുഷ്യത്വം സ്നേഹം ഒക്കെ മാനുഷിക മൂല്യങ്ങളാണ്... അതിന് ദൈവം എന്ന കഥാപാത്ര രൂപീകരണവുമായി ബന്ധം ഒന്നുമില്ല... ഇങ്ങനെയൊക്കെ ദൈവത്തെ നിര്വചിച്ചാലും ഏറ്റവും ഒടുവിൽ നമ്മൾ ചെന്നെത്തുന്നത് മതങ്ങളാൽ ചുറ്റപ്പെട്ട, ആരാധനകൾ കൊണ്ട് സന്തോഷവാനാവുന്ന ഒരു കഥാപാത്രത്തിലേക്കാണ്... ദൈവികം എന്ന വാക്കിനെക്കാൾ മനുഷ്യത്വം എന്ന വാക്കിനോടാണ് എനിക്ക് ഇഷ്ടം... കാരണം ആ വാക്കിന് ഒരു മതത്തിന്റെയും ബന്ധനങ്ങളില്ല... ദൈവത്തിന്റെ പേരിൽ ലോകത്ത് അനേകം പ്രശ്നങ്ങളും കൊലപാതകങ്ങളും ഒക്കെ നടക്കുമ്പോൾ മനുഷ്യത്വത്തിന്റെ പേരിൽ മനുഷ്യർ ഒന്നാവുകയെ ചെയ്യുന്നുള്ളൂ...❤️❤️❤️

    • @Sallar62
      @Sallar62 ปีที่แล้ว

      മതങ്ങൾ പറയുന്നത് മാത്രം ആണോ ദൈവ.... ദൈവം ഉണ്ട്... അത് അറിയുത്തവർക്ക് ഇല്ല... എനിക്ക് ഉണ്ട് ഗോഡ് is ഗ്രേറ്റ്‌ ❤

    • @-Nisro
      @-Nisro 7 หลายเดือนก่อน

      ​@@Sallar62താങ്കൾക്ക് ദൈവം സങ്കല്പികം ആണ്!!!

    • @jollyvarghese-px5st
      @jollyvarghese-px5st หลายเดือนก่อน

      True .vishvasikkunnavanu anugraham .vish asikathavanu bhoshtham

    • @afsal88
      @afsal88 หลายเดือนก่อน

      സത്യം 💯👍🏻

    • @harithefightlover4677
      @harithefightlover4677 29 วันที่ผ่านมา

      ​@@Sallar62എത്ര ദൈവം ഉണ്ട്...appol

  • @gulshanchand7439
    @gulshanchand7439 3 ปีที่แล้ว +18

    നന്മയുള്ള മനുഷ്യരെ ദൈവമായി കാണുന്നതിന് പകരം നല്ല മനുഷ്യരായി തന്നെ കാണാനാണ് എനിക്ക് താല്പര്യം. കാരണം പണ്ടുള്ള പല നല്ല മനുഷ്യരും ഇന്ന് ദൈവമായി ആ ദൈവങ്ങളുടെ പേരിൽ മനുഷ്യസമൂഹം വിഭജിക്കപ്പെടുന്നുണ്ട്.
    ദൈവം എന്നത് നമ്മുടെ ഒരു വിശ്വാസം ആണ്. ആ ഒരു വിശ്വാസത്തെ സമൂഹത്തിന് നന്മ ഉണ്ടാകുന്ന വിധത്തിൽ ഉപയോഗിക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ....

  • @sameerpgdi9436
    @sameerpgdi9436 3 ปีที่แล้ว +43

    ഈ വീടിയോ കണ്ട മൊബൈൽ, ഞാനുപയോഗിക്കുന്ന ഹെഡ് സെറ്റ്, ഇട്ടിരിക്കുന്ന വസ്ത്രം, അങ്ങനെ എല്ലാം... ഉണ്ടിക്കിയതിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്ന് വിശ്വസിച്ചാൽ അതിന് ഒരു കുഴപ്പവുമില്ല.
    മനുഷ്യർ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഗാലക്സികൾ ഉൾപ്പെടുന്ന ഈ പ്രഭഞ്ചം ഉണ്ടാക്കിയതിന് പിന്നിൽ ഒരാളുണ്ടെന്ന് വിശ്വാസിച്ചാൽ അത് എങ്ങനെ വിഡ്ഢിത്തം ആവും?
    ആ പണക്കാരന് കുട്ടിയെ സഹായിക്കാൻ തോന്നിയതിന് പിന്നിൽ ദൈവത്തിന്റെ ഇടപെടൽ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

  • @sandraantony8009
    @sandraantony8009 3 ปีที่แล้ว +32

    അപരന്റെ കണ്ണിലെ കണ്ണീരിന് ആശ്വാസമായി മാറുന്നവനാരോ അവനാണ് അയാൾക് ദൈയ്‌വം

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +69

    ഞാൻ മനസിലാക്കിയിരിക്കുന്നത് ഇതാണ്. "നിന്നിലെ നന്മയാണ് ദൈവം, തിന്മ പിശാചും " thats alll....

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +1

      @IMHOTEP ദൈവം എന്ന concept positivity ആണ് പ്രധാനം ചെയ്യുന്നത്.

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      @IMHOTEP ആയിക്കോട്ടെ ഞാൻ പറഞ്ഞത്...God എന്നത് positivity ഉം devil എന്നത് negativity ഉം ആണെന്നാണ്.ok

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว +2

      നന്മയും തിന്മയും ദൈവത്തിൽ നിന്നാണ്.
      അത് നിങ്ങക്ക് നന്മയായി എങ്കില് അത് അനുഗ്രഹമോ പരീക്ഷണമോ ആണ്.
      നിങ്ങക്ക് തിന്മ ആയി എങ്കില് അത് ശിക്ഷയോ പരീക്ഷണമോ ആണ് എന്ന്.
      അത
      (ഇതെന്റെ മതവിശ്വാസമാണ്ന്ന് മാത്രം. വേണമെങ്കിൽ യോചിക്കാം)

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      @@mhmdbasith5167 noo..തിന്മ ദൈവത്തിൽ നിന്നല്ല...

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว

      @@Mr_John_Wick. പിന്നെ ആരിൽ നിന്നാണ്

  • @roshanaugustine6419
    @roshanaugustine6419 3 ปีที่แล้ว +6

    Dear Mr. Nipin, you are always an inspiration for me, I love the way you convey messages, it is amazing !!!. whenever I feel demotivated or uncomfortable with my daily routine, I prefer to hear any of your topics to recharge myself...thank you so much..!!!

  • @vivekkannur4686
    @vivekkannur4686 2 ปีที่แล้ว +17

    മനോഹരമായ അവതരണം.. മുതുകാട് സർ പറയുന്നത് പോലെയുണ്ട് ♥️

  • @ameyaagraphics6653
    @ameyaagraphics6653 3 ปีที่แล้ว +3

    ഞാൻ പറയുന്നു ദൈവം ഉണ്ടെന്ന്. ഒരിക്കൽ ആശുപത്രിയിൽ സിസേറിയന് ശേഷം വിട്ടു മാറാത്ത പനിയുമായി കിടന്നപ്പോൾ സന്ദർശകയായി വന്ന ഒരു സ്ത്രീയുടെ ക്രിസ്തീയ പ്രാർത്ഥനയിൽ മനസ്സാലെ ഞാനും പങ്ക് ചേർന്നപ്പോൾ ഒരു കാറ്റ് തഴുകുന്ന പോലെ ഒരു സ്പർശം എനിക്ക് അനുഭവപ്പെട്ടു. ആ പനി അപ്പോൾ തന്നെ മാറുകയും ചെയ്തു. ക്രിസ്ത്യാനി ആയ, കൃഷ്ണനെ ഒട്ടും ഇഷ്ടം ഇല്ലാതിരുന്ന ഞാൻ വേറൊരിക്കൽ എന്റെ സുഹൃത്ത് വീഡിയോ കാളിലൂടെ വെളുപ്പിന് വിഷുക്കണി കാണിച്ചു തന്നപ്പോൾ വിളക്കിന്റെ ശോഭയിൽ ഞാൻ കണ്ടത് ഒരു കണ്ണെഴുതി പൊട്ടു തൊട്ട ഒരു വട്ട മുഖം ആയിരുന്നു.ആ കാൾ cut ആയതിനു ശേഷം വല്ലാത്ത ഒരവസ്ഥയിൽ ആയി പോയ ഞാൻ ആ സുഹൃത്തിനോട് ഒന്നു കൂടി വീഡിയോ കാൾ വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് വിളിച്ചപ്പോൾ ആണ് ഞാൻ ശരിക്കും കണി വെച്ച പഴങ്ങളും വിളക്കും കൃഷ്ണപ്രതിമയും കണ്ടത്.ഈ രണ്ട് അവസരത്തിലും പീരിയഡ് സമയം ആയിരുന്നു.ഈ കാര്യങ്ങളെ കുറിച്ചെല്ലാം ഞാൻ ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് വട്ട് ആണെന്നെ പറയൂ. ദൈവത്തെ പൂർണ്ണമായി കാണുവാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.ജാതി വ്യത്യാസമില്ലാതെ ഒരു ദൈവിക ശക്തി ഈ ലോകത്തിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു..നന്മയാകുന്ന പ്രവൃത്തികൾ ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് ദൈവത്തെ കൂടുതൽ അറിയാൻ ആകൂ.Nipin Niravath പറയുന്നത് പോലെ നന്മയും തിന്മയും കൂടി കലർന്ന ജീവിതത്തിൽ പലപ്പോളും തിന്മയിൽ പെട്ട് രണ്ടടി പുറകോട്ടു വെച്ചു പിന്നെ നന്മയിൽ ഒരടി മുന്നോട്ട് വെച്ച് ദൈവത്തിലേക്ക് നടന്നടുക്കാൻ പാടു പെടുന്ന ഈശ്വരവിശ്വസികളാണ് ഭൂരിഭാഗവും 🙂

  • @sarath2227
    @sarath2227 3 ปีที่แล้ว +29

    നല്ലത് ചെയ്യുന്ന എല്ലാവരും ദൈവമാണ്❤️

    • @akshaymohan7397
      @akshaymohan7397 ปีที่แล้ว +2

      അപ്പോൾ ചിതകാര്യങ്ങൾ ചെയ്യുന്നവർ പിശാശ് ano🧐

    • @naresh287
      @naresh287 ปีที่แล้ว

      It's just an illusion, surrounded by too many stories

  • @iam_arun.a.s9813
    @iam_arun.a.s9813 3 ปีที่แล้ว +14

    നമ്മുടെ മനസിന്റെ ശക്തിയുടെ 10% മാത്രമാണ് നമുക്ക് അറിയാൻ കഴിയുന്നത് 90% അറിയാൻ ശ്രമിക്കുക. അതിലും വലുത് ഒന്നും ഇല്ല.

  • @sreeharisuresh2339
    @sreeharisuresh2339 3 ปีที่แล้ว +28

    തത്വംമസി

  • @aishusartgallery
    @aishusartgallery 3 หลายเดือนก่อน +5

    ആരും സഹായിക്കാൻ ഇല്ലാതെ , ഡോക്ടർ കൈവിട്ട് കേസ്, എന്റെ മാതാപിതാക്കൾ അവരുടെ പ്രാർത്ഥന കൊണ്ട് മാത്രം രക്ഷപെട്ടു ഞാൻ. 12 ആം വയസ്സിൽ 2കിഡ്നി damage ആയി doctors തിരിച്ചു കൊണ്ടുപോകാൻ പറഞ്ഞു... ആരും help ന് ഇല്ലാത്ത situation... But ദൈവം ഉണ്ട്.. എനിക്കൊന്നു വയസ്സ് 29 2കിഡ്നി healthy ആണ്

    • @rajukv5087
      @rajukv5087 19 วันที่ผ่านมา

      നിങ്ങൾക്ക് സൗഖ്യം തന്ന ദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നാണ് എനിക്ക് തോന്നുന്നത് കാരണം അവൻ ഇന്നും ജീവിക്കുന്നു 2 ഒ 3 ഒ പേർ അവൻ്റെ നാമത്തിൽ ഒന്നിച്ച് കൂടുന്ന് ഇടങ്ങളിൽ അവൻ അവരുടെ മധ്യേ ഉണ്ടാകുമെന്ന് അവൻ അരുളി ചെയ്തിട്ടുണ്ട് അങ്ങനെ എങ്കിൽ താങ്കളുടെ മാതാപിതാക്കൾ 2 പേർ ആണ് അവരുടെ മധ്യത്തിൽ അവൻ അവരുടെ പ്രാർത്ഥന കേട്ടു സത്യമല്ലേ അതാണ് സത്യം

  • @Zeus-ll2pk
    @Zeus-ll2pk 9 หลายเดือนก่อน +4

    വീട്ടിൽ വീക്കിലി വരുത്തുവായിരുന്നു . അതിൽ ഭദ്രകാളിയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു .ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ആ ദ്രകാളിയുടെ ഫോട്ടോ ഉള്ള വീക്കിലി എന്റെ കാൽച്ചുവട്ടിൽ ആയിരുന്നു . അത് ഞാൻ എടുത്ത് മാറ്റിയിരുന്നില്ല. എന്റെ ബെഡിന്റെ ഓപ്പോസിറ്റ ഒരു അലമാര ഉണ്ട് .അന്ന് രാത്രി ഞാൻ കുറെ നിഴലുകൾ ആ അലമാരയിൽ കണ്ടു . ഒരു പ്രൊജക്ടർ പോലെ . ഒരാൾ തുടർച്ചയായി ഒരു ആല്മരത്തിൽ ഇരിക്കുകയും പിന്നെ എഴുന്നേക്കുകയും പിന്നെ ഇരിക്കുകയും ചെയ്യുന്നതായി ഞാൻ കണ്ടു . ചുറ്റുമുള്ള ഓരോ വസ്തുക്കൾ എന്നെ ഭയപ്പെടുത്തി . അന്ന് ഞാൻ നാലിൽ പഠിക്കുവാരുന്നു....

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +17

    Nipin bro one of my favourite personality ennum katta support tto ❤️

  • @nizamnizu1195
    @nizamnizu1195 ปีที่แล้ว +1

    പടച്ചോൻ ഉണ്ട് അതിൽ വിശ്വസിക്കുന്ന ഒരു വിശ്വസിയാണ് പടച്ചോൻ ഖുർആനിൽ പറഞ്ഞത് പോലെ ഒരുപാട് കാര്യങ്ങൾ ഇവിടെ നടന്നു കഴിഞ്ഞു ഇനി നടക്കാനും പോവുന്നു ഓരോ മത വിശ്വസികൾക്ക് ഓരോ ദൈവം ഉണ്ട് എന്റെ വിശ്വാസം എന്റെ അല്ലാഹുനോടും അള്ളാഹു എന്താണ് എന്റെ മതം എന്താണ് എങ്ങനെ ജീവിതണം എന്താണ് സ്വർഗം നരകം അത് എങ്ങനെ ജീവിച്ചു മരിച്ചു കഴിഞ്ഞാൽ ആണ് സ്വർഗം കുട്ടിക്ക ഇതൊക്കെ പഠിപ്പിച്ചു തന്ന മുഹമ്മദ്‌ മുസ്തഫ സെല്ലാഹു അലൈവശേള്ളമയോടാൻ എന്റെ വിശ്വാസം 😊❤️

  • @Seema-hp2fz
    @Seema-hp2fz 10 หลายเดือนก่อน +18

    ദൈവം ഉണ്ട് അത് കണ്ണിൽ കണ്ടില്ല എന്ന് കരുതി ഇല്ലാ എന്ന് വിശ്വസിക്കാതിരിക്കു ,മനുഷ്യൻ്റെ കണ്ണിൽ കാണാത്ത അനേകായിരം വസ്തുക്കൾ ഈ ലോകത്തുണ്ട് കാണാൻ കഴിഞ്ഞില്ല എന്ന് കരുതി അതവിടെ ഇല്ല എന്ന് പറയരുത് ❤

    • @anujithkc
      @anujithkc 3 หลายเดือนก่อน

      But proof indavum. Deivathinu nthaa proof?

    • @aiswaryasoman9375
      @aiswaryasoman9375 2 หลายเดือนก่อน

      Yesss...where the proof is...

    • @dwinsane6346
      @dwinsane6346 2 หลายเดือนก่อน

      Thats what we called evidemces or proof where is it?

    • @thecisgender31
      @thecisgender31 หลายเดือนก่อน

      @@dwinsane6346thats not called just evidence but its called empirical evidence….and of course you can’t deny anything if theres a lack of empirical proof, its like denying gravity cause you cant sense it with your senses

  • @kl47aswin5
    @kl47aswin5 ปีที่แล้ว +10

    ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയില്ല എങ്കിൽ അതിൻ്റെ ഉത്തരമാണ് ദൈവം

  • @ashrafsulthan3934
    @ashrafsulthan3934 10 หลายเดือนก่อน +2

    നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി പ്രവർത്തിക്കുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.( വിശുദ്ധ ഖുർആൻ 67:2)

  • @pravasi454
    @pravasi454 9 วันที่ผ่านมา +1

    വർഷങ്ങളായി ഞാൻ ഇത് പറയുന്നു ദൈവവും ചെകുത്താനും എന്നത് നമ്മൾ മനുഷ്യർ തന്നെയാണ്

  • @muhsintaj9943
    @muhsintaj9943 3 ปีที่แล้ว +28

    ചില സമയങ്ങളിൽ മറ്റുള്ളവരിലൂടെ ദൈവം നമ്മെ സഹായിച്ചേക്കാം ആ നിമിഷങ്ങളിൽ ആ വെക്തി ആയിരിക്കും നമുക്ക് ദൈവം.
    ദൈവം എന്നത് ഒരു വ്യക്തിയോ വസ്തുവോ അല്ല അതൊരു ശക്തി ആണ്.ചില സമയങ്ങളിൽ ചിലരിലൂടെ ആ ശക്തി നമ്മെ സഹായിച്ചേക്കാം.
    എന്റെ അഭിപ്രായം മാത്രം ആണ്.🙂🙂

  • @nidheeshs6882
    @nidheeshs6882 3 ปีที่แล้ว +6

    നല്ല കഥ, അവതരണം.
    (ദൈവം ഉണ്ടായിരുന്നേൽ എത്ര നന്നായേനെ...)

  • @rashidbinzaiyed7149
    @rashidbinzaiyed7149 3 ปีที่แล้ว +1

    Sir.. നല്ല മെസ്സേജ്.. ആദ്യം തുടക്കം കേട്ടപ്പോ കുറച്ച് വിഷമം തോന്നി..ath കഴിഞ്ഞ് വീഡിയോ മുഴുവൻ കണ്ടപ്പോ വളരെ സന്തോഷം തോന്നി ❤️❤️❤️❤️❤️

  • @Bakthilayam
    @Bakthilayam ปีที่แล้ว

    മനോഹരമായ കഥയും അവതരണ ശൈലിയും കൊണ്ട് മനസ്സ് നിറച്ച അങ്ങേക്ക് ഒരുപാട് നന്ദി ജാതിയോ മതമോ അല്ല വലിയവനോ ചെറിയവനോ അല്ല കർമം നന്നാകുമ്പോൾ ദൈവസാന്നിധ്യം നമ്മൾ അറിയാതെ എവിടെ ഉത്ഭവിക്കുന്നു
    ദൈവവും നമ്മളും രണ്ടല്ല ഒന്നുതന്നെയാണ് ആ തിരിച്ചറിവാണ് ഒരു പക്ഷെ നമ്മൾ പ്രാപ്തമാക്കേണ്ടതും.

  • @gopikagia9449
    @gopikagia9449 3 ปีที่แล้ว +6

    First time Ann Eh channel kanunnath...... It's Amazing...😍

  • @aromlaji6782
    @aromlaji6782 3 ปีที่แล้ว +13

    Daivam ennu oru positive energy ✨ universalil und 🙌🏻

    • @varshakv1100
      @varshakv1100 3 ปีที่แล้ว +5

      No

    • @mhmdbasith5167
      @mhmdbasith5167 3 ปีที่แล้ว +1

      Energy ദൈവത്തിന്റെ സൃഷ്ടി ആണ്.
      അതുകൊണ്ട് ദൈലം എനർജിക്കും പ്രകൃതി നിയമങ്ങൾക്കും എല്ലാ മൂല കണങ്ങൾക്കും ആധീതമാണ്.

  • @sudhi5739
    @sudhi5739 3 ปีที่แล้ว +2

    Mentalism enikk padikkanm help chaiyumo sir

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว +1

    ദൈവം ഉണ്ട് എന്ന് വിസ്വാസിക്കുന്നതിൽ തെറ്റൊന്നുമില്ല... ഓരോ പ്രതിസന്ധി ഘട്ടം വരുമ്പോ പിടിച്ചു നിൽക്കാൻ ആ വിശ്വസം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്... എന്നിലെ എന്നെ തിരിച്ചറിയാനുള്ള ഒരു ശക്തിയായി നമുക്ക് വിശ്വസിക്കാം..ഞാൻ തന്നെയാണ് എന്റെ ദൈവം എന്ന അനുഭവമാണ് ഇപ്പൊ എന്റേത്...ഞാൻ തന്നെയാണ് എന്നെ ഉയർത്തുന്നതും താഴ്ത്തുന്നതും... അറിവാണ് ദൈവം എന്ന് എവിടെയോ വായിച്ചതു ഒരറിവാണ്...എനിക്കു വേണ്ടിയും സഹജീവികൾക്ക് വേണ്ടിയും നന്മകൾ ചെയ്യലാണ് ദൈവീകത എന്നാണ് ഞാൻ മനസിലാക്കിയത്... എല്ല്ലാവരും ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്... ദൈവമുണ്ട് എന്ന് വിശ്വസിച്ചു ജീവിക്കാം ഇല്ല എന്ന് പറഞ്ഞും ജീവിക്കാം...ആന്ധവിശ്വാസത്തെ ആണ് ഇല്ലായ്മ ചെയ്യേണ്ടത് 🙏

  • @josekpjose8696
    @josekpjose8696 ปีที่แล้ว +3

    നമ്മുടെ ഈ പ്രപഞ്ചത്തിൽ നന്മയും തിന്മയും ഉണ്ട് നന്മയെ ദൈവം ആയി കാണാം ബ്രോ പറഞ്ഞതുപോലെ ഒരു മനുഷ്യനിൽ നന്മയുള്ള കരങ്ങളാൽ❤️👍

  • @latheefkc1877
    @latheefkc1877 3 ปีที่แล้ว +15

    മനുഷ്യശരീരത്തിന്റയും പ്രപഞ്ചത്തിന്റെയും ബുദ്ധിപരമായ ഡിസൈനിങ് കണ്ടാൽ ദൈവത്തെ നിഷേധിക്കുവാൻ സാധിക്കുമോ?

    • @amalrajpc2876
      @amalrajpc2876 3 ปีที่แล้ว +4

      ആരും സൃഷ്ടിക്കുന്നതല്ല തനിയെ രൂപപ്പെടുന്നതാണ് എന്നാണ് സയൻസ്

    • @varshakv1100
      @varshakv1100 3 ปีที่แล้ว

      @@amalrajpc2876 absolutely 👍

    • @ardragryffindor7063
      @ardragryffindor7063 3 ปีที่แล้ว +3

      As an anatomy lecturer,i always wondered how our body is made this much minutely perfect!!we can feel god..everything in life has a meaning..we have to find it out

    • @balumahendra.b2947
      @balumahendra.b2947 3 ปีที่แล้ว +1

      @@ardragryffindor7063 as a surgeon , after studying all these stuffs,I don't agree with you.

    • @ardragryffindor7063
      @ardragryffindor7063 3 ปีที่แล้ว +4

      @@balumahendra.b2947 may be ur personal opinion..i know many surgeons who believes in God...

  • @arunshaji7913
    @arunshaji7913 3 ปีที่แล้ว +1

    How to prepare for an interview. Ee topic vechu oru video cheyamoo??

  • @sheenasebastian5885
    @sheenasebastian5885 ปีที่แล้ว +1

    ഞാനും ദൈവത്തെ കണ്ടിട്ടുണ്ട്. ശരിക്കും നമ്മൾ നന്മ ചെയ്യുമ്പോൾ നമ്മുടെ കരങ്ങൾ ദൈവമായും തിന്മ ചെയ്യുമ്പോൾ അവ പിശാച് ആയും. പ്രവർത്തിക്കുന്നു.ദൈവം സ്വർഗ്ഗത്തിൽ ആണെന്നും ഞാൻ വിശ്വസിക്കുന്നു.കാരണം, എൻറെ
    അഭിപ്രായത്തിൽ സ്വർഗ്ഗ എന്ന് പറഞ്ഞാല് സ്വന്തം വർഗ്ഗം.അതായത് മനുഷ്യ വർഗ്ഗം ആണ്.ദൈവം അവരിൽ തന്നെ അല്ലേ?

  • @alexb8892
    @alexb8892 3 ปีที่แล้ว +7

    മനുഷ്യന്റെ ചിന്തകൾക്കപ്പുരമല്ലേ ദൈവം

  • @praveenv1758
    @praveenv1758 3 ปีที่แล้ว +7

    നെഗറ്റീവും പോസറ്റീവും ഇല്ലാതെ ഒന്നും നിലനില്ക്കില്ല ഇവ രണ്ടും ഒരു പോലെ വേണം

  • @sandhyaayyanparabalan2588
    @sandhyaayyanparabalan2588 3 ปีที่แล้ว +2

    ഞാൻ. ഈശ്വരവി
    ശ്വാസിയാണ്.. ഈ വീഡിയോ ഒരു നല്ല മെസ്സേജ് ആണ്.. Very good 👍👍👍👍👍👍🙏🙏🙏🙏

  • @MrAnt5204
    @MrAnt5204 2 หลายเดือนก่อน +1

    ഈ ലോകത്തിൽ മനുഷ്യൻ ചിന്തിക്കാത്ത തരത്തിൽ പലതും കടന്നുപോകുന്നു അതുകൊണ്ട് ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..... 🙏

  • @sujeeshkottay
    @sujeeshkottay 3 ปีที่แล้ว +6

    In this world . No one bother to listen great knowledge. If otherwise your channel will attract million views
    Dont get upset we are here to support you because you are pouring priceless knowledge to our brains.
    Thanks a lot . Thanks a lot thanks a lot 🙏🙏🙏🙏

  • @ajitharaveendran2405
    @ajitharaveendran2405 ปีที่แล้ว +10

    Good message 🙏🙏 എന്റെ കണ്ണുകൾ നിറഞ്ഞു പോയി....😥😥 എനിക്കുമുന്നിലും ദൈവം ഓരോരുത്തരുടെ രൂപത്തിൽ വന്നിട്ടുണ്ട്....🙏🙏

  • @vishnuprakash8984
    @vishnuprakash8984 ปีที่แล้ว +2

    പ്രപഞ്ചത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പിന്നെ ഒരിക്കലും ദൈവത്തെ വിശ്വസിക്കില്ല അനുഭവം
    സയൻസ് ആണ് സത്യം

  • @sushamajayan7621
    @sushamajayan7621 11 หลายเดือนก่อน +1

    ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല എനിക്ക് ഉണ്ട് എന്ന് കരുതാൻ തന്നെയാണ് ഇഷ്ട്ടം നേരിട്ട് വരാറില്ല അവസരങ്ങളായിട്ടാണ് വരാറ്. പിന്നെ പ്രാർത്ഥനമന്ത്രങ്ങൾ.. അവ ചെല്ലുമ്പോൾ നമ്മുടെ പരിധിക്കു അപ്പുറവും ഉള്ള ഫലം കിട്ടുന്നു... സമാദാനം കിട്ടുന്നു... പിന്നെ നമ്മൾ ചെയ്ത പാപകർമ്ങ്ങൾ അനുസരിച്ചു സ്വർഗവും നരകവും സൃഷ്ട്ടിക്കപെടുന്നു.അമ്മ അച്ഛൻ ഗുരു ഒക്കെ ദൈവങ്ങൾ തന്നെയാണ് അതിനും അപ്പുറത്ത് ഉണ്ട് വേറെ ഒരു ദൈവം..

  • @nooru8285
    @nooru8285 3 ปีที่แล้ว +10

    ദൈവം ഉണ്ട് എന്നതിൻ്റെ ഏറ്റവും വലിയ തെളിവ് ആണ് മനുഷ്യ ശരീരം ആ ശരീരത്തെ കുറിച്ച് ഒന്ന് പഠിച്ചാൽ മാത്രം മതി എത്ര അത്ഭുതമാണ് മനുഷ്യൻ.

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว +3

      ഹേ മഹാത്മാവേ മനുഷ്യൻ പരിണാമം സംഭവിച്ച ഒരു സാധനാണ്. അതിന് മുൻപും പല ജീവവർഗ്ഗങ്ങൾ ഉണ്ടായിരുന്നു. 7 ആം ക്ലാസ്സിൽ പഠിച്ചിരുന്നു.

    • @ambropro9732
      @ambropro9732 3 ปีที่แล้ว +1

      Enkil ippol enthaa manusyan parinamikkathe manusyanayitt thanne irikkunnath

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว

      @@ambropro9732 അതും എൻ്റെ കുറ്റമാണോ?

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว +2

      @THE MINIMALIST you are absolutely right. ഇത്രയും മഹത്തരമായ ഇനിയും 90% ഉപയോഗിക്കാനുള്ള തലച്ചോറുള്ള മനുഷ്യൻ ശരീരം കൊണ്ട് Perfect ആണ്. ഇനിയിപ്പോ എങ്ങനെ പരിണമിക്കണമെന്നാണ്. പരിണാമത്തിൻ്റെ അടിസ്ഥാനം തന്നെ അതിജീവിയ്ക്കുക എന്നതാണ്.

    • @adwaithk233
      @adwaithk233 3 ปีที่แล้ว +3

      അപ്പോൾ മറ്റു മൃഗങ്ങൾക്കൊന്നും ശരീരമില്ലേ 😁

  • @arunr6700
    @arunr6700 3 ปีที่แล้ว +23

    ഞാൻ എന്നും ദൈവത്തെ കാണാറുണ്ട് .... കണ്ണാടിയിൽ നോക്കുമ്പോൾ😊

    • @REDSHOTFFOFC
      @REDSHOTFFOFC ปีที่แล้ว +2

      ഞാൻ നോക്കുമ്പോൾ മാത്രം കുരങ്ങനെയാണ് കാണുന്നത്... 🥺

    • @malakc9031
      @malakc9031 7 หลายเดือนก่อน

      ദൈവത്തെ ആയിരിക്കില്ല കാണുന്നത്..പ്രേതത്തെ യായിരിക്കും

  • @SivanandhiniKBSiva
    @SivanandhiniKBSiva 3 ปีที่แล้ว +2

    Sir !!! നിങ്ങളുടെ വാദങ്ങൾ ഞാൻ സമ്മതിക്കുന്നു. മനുഷ്യൻ അവൻ്റെ ആന്തരീക ശക്തി തന്നെയാണ് ഏറ്റവും വലിയ ഭഗവാൻ. എന്നാൽ ഒരു വേറിട്ട ശക്തിയെ പലനാളുകളായി ഞാൻ കണ്ടു കൊണ്ടിരിക്കുകയാണ്.ഒരു നാട്ടിൻ പുറത്തുകാരി എന്ന നിലയിൽ തറവാട്ടമ്പലങ്ങളും ,കളങ്ങളും, ഏതോ ഒരു ശക്തി കളപ്പാട്ട് തുടങ്ങുമ്പോൾ നനഞ്ഞീറ നണിഞ്ഞ് ഇരുക്കുന്ന ആളുകളിലേക്ക് കയറാൻ തുടങ്ങുന്നതും അവർ ദൈവീക ഭാവത്തിലേക്ക് മാറി തുള്ളാൻ തുടങ്ങുന്നതും എൻ്റെ മനസ്സിനെ ഏറെ ദൈവ വിശ്വാസമുള്ളതാക്കി മാറ്റുന്നു '
    സ്വാമി വിവേകാനന്ദൻ്റെ മരണവും ഭഗവത് ഗീതാ പാഠങ്ങളും ആ അമൂല്യ ശക്തിയെ വെളിപ്പെടുത്തുന്നു!!!
    നിങ്ങളൊക്കെ കളങ്ങൾ നേരിട്ടു കണ്ടാലേ അത് മനസ്സിലാകൂ'''.
    "OM NAMO NARAYANA🙏🙏🙏"

  • @rajeshsankar007
    @rajeshsankar007 ปีที่แล้ว +1

    ഞാൻ കണ്ടിട്ടുണ്ട് ഒന്നല്ല ഒരുപാടു പ്രാവശ്യം എന്റെ 15-ാംമത്തെ വയസ്സു മുതൽ 20 താമത്തെ വയസ്സു വരെ ഏതാണ്ട് ആറോ എട്ടോ പ്രാവശ്യം .... നമ്മുടെ മനസ്സ് ഒരത്ഭുതകരമായ പ്രതിഭാസമാണ് നമ്മൾ എന്തിനേക്കുറുച്ചും ക്കത്മാർത്ഥമായി മനനം ചെയ്യുമ്പോൾ ... പിന്നീടുള്ള കാഴ്ചകളിൽ തോന്നൽ ഉണ്ടാകുന്നു ..ഞാൻ ശിവനെ ആരാധിച്ചപ്പോൾ ശിവനെ കണ്ടു ക്രിസ്തുവായിരുന്നു മനസ്സിലെങ്കിൽ ക്രിസ്തുവിനെ കണ്ടേനേ ... ഒക്കെ ഒരു തോന്നൽ മാത്രം ... ദൈവമെന്നത് പ്രാപഞ്ചികമായ ഒരു ശക്‌തി അതിന് രൂപമില്ല ....!!

  • @uturn6730
    @uturn6730 3 ปีที่แล้ว +4

    Nipin chetta good message 🙏👍

  • @dcruzmotz287
    @dcruzmotz287 3 ปีที่แล้ว +7

    നമ്മുടെ ഉള്ളിൽ തന്നെയാണ് ദൈവം ഉള്ളത് .... മറ്റുളളവരെ നമ്മൾ ചെകുത്താനായി കണ്ടാൽ അവരും നമ്മളെ അങനെ കാണും മറിച്ച് ദൈവമായി കണ്ടാൽ നമ്മളും ദൈവമാവും ....നല്ല മനസോടെ നല്ല കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്ക് എന്ന് ചെയ്യുന്നുവോ .... അന്ന് നമ്മുടെ ഉള്ളിലുള്ള ദൈവം പുറത്തു വരാൻ തുടങ്ങും ....

    • @varshakv1100
      @varshakv1100 3 ปีที่แล้ว +1

      There was no god. Its just a joke,the bad joke.🖕

    • @dcruzmotz287
      @dcruzmotz287 3 ปีที่แล้ว

      @@varshakv1100 no joke...my experience....

    • @varshakv1100
      @varshakv1100 3 ปีที่แล้ว

      @@dcruzmotz287 Because, u can't feel the joke as u believe in a god.But we can feel it that shiting lies As a joke.

  • @princevarkala
    @princevarkala หลายเดือนก่อน

    എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ അച്ഛനും അമ്മയും മരിച്ചു പോയി. ഇനി എന്ത് എന്ന് അറിയാതെ കരഞ്ഞുകൊണ്ട് നിന്നപോൾ ഒരു അമ്മ എന്നെ കൊണ്ട് പോയി വളർത്തി . ആ അമ്മ അണ് എൻ്റെ ദൈവം....

  • @haneefadilu3372
    @haneefadilu3372 2 ปีที่แล้ว +2

    ഒരു കാര്യം ഉറപ്പാണ് ദൈവം ഉണ്ട് അവൻ ഏകനാണ് അവന് പകരം വെക്കാനോ അവന് പങ്കുകാരോ ഇല്ല. അവൻ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ തന്നെയാണ് വസിക്കന്നത്,

  • @thafseer3893
    @thafseer3893 3 ปีที่แล้ว +5

    ദൈവം ഇല്ലേ 🤔
    ആരാണ് ദൈവം 👇
    ഖുർആൻ
    الَّذِي خَلَقَنِي فَهُوَ يَهْدِينِ
    എന്നെ സൃഷ്ടിച്ച്‌ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍
    وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ
    എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍
    وَإِذَا مَرِضْتُ فَهُوَ يَشْفِينِ
    എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌
    وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ
    എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍
    وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ
    പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തുതരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍
    أَوَلَيْسَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ بِقَادِرٍ عَلَىٰ أَنْ يَخْلُقَ مِثْلَهُمْ ۚ بَلَىٰ وَهُوَ الْخَلَّاقُ الْعَلِيمُ
    ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.
    كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ
    നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ (സൃഷ്ടിച്ച ദൈവത്തെ) നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി.
    فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
    എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌
    خُلِقَ مِنْ مَاءٍ دَافِقٍ
    തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌.
    إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ
    അവനെ ( മനുഷ്യനെ ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (ദൈവം ) കഴിവുള്ളവനാകുന്നു.
    وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
    സത്യത്തെ നിഷേധിക്കുക എന്നത്‌ നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?
    فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ
    മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!

    • @user-jc7hi9gd1e
      @user-jc7hi9gd1e 3 ปีที่แล้ว +1

      ☝️لا إله إلا الله محمد رسول الله

  • @abhijith3104
    @abhijith3104 3 ปีที่แล้ว +7

    ദൈവം എല്ലാ മനുഷ്യ മനസിലും ജീവിക്കുന്നുണ്ട്

  • @jencychacko135
    @jencychacko135 3 ปีที่แล้ว +2

    Gratitude journal manifestation kurichoru episode cheyyaamo plz?????

  • @user-sn6pg8kd7f
    @user-sn6pg8kd7f 3 ปีที่แล้ว +1

    ദൈവമുണ്ട് അതറിയാൻ ഒരുപാട് വിഷമങ്ങൾ വേട്ടയാടുംമ്പോൾ ഏറ്റവും അടുത്ത അത്രത്തോളം നമ്മെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരാളോട് സങ്കടം പറഞ്ഞാൽ മതി
    അവര് കാണിച്ചു തരും വാക്കുകളിലൂടെ അല്ലെങ്കിൽ പ്രവൃത്തി യിലൂടെ, ദൈവത്തെ
    നമ്മുടെ ഉള്ളിൽ തന്നെ
    പോസിറ്റീവ് സംഭവിക്കും എന്ന് ചിന്തിച്ചു നോക്കു വീഴ്ചകൾ വരുമെങ്കിലും ഒരുനാൾ സംഭവിക്കും പതറാതെ മുന്നോട്ട് നടന്നാൽ മാത്രം
    അവിടെ കാണാം ദൈവത്തെ

  • @sumishoneykitchen
    @sumishoneykitchen 3 ปีที่แล้ว +7

    Yes Sir, My father in law is my God....

  • @anijohn7985
    @anijohn7985 3 ปีที่แล้ว +8

    Kanditt ond ikka..Ella manusharalum ,Naturilum daivathinte image ond

  • @anuannenackcreation6403
    @anuannenackcreation6403 5 วันที่ผ่านมา

    ദൈവം മനുഷ്യന്റെ സങ്കല്പം മാത്രം 😁😊😊✌🏻

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 25 วันที่ผ่านมา

    ദൈവം ഉണ്ട് സർ, ഞാൻ നേരിൽ കണ്ടിട്ടുണ്ട്, ദൈവത്തിന്റെ സാനിധ്യം അറിഞ്ഞിട്ടും ഉണ്ട്.. പക്ഷെ അത്‌ മനുഷ്യന്റെ രൂപത്തിൽ ആയിരുന്നു... എന്റെ മാതാ പിതാക്കൾ ആയും, സഹോദരങ്ങൾ ആയും, നല്ല കൂട്ടുകാരായും എന്റെ വിഷമ ഘട്ടങ്ങളിൽ എനിക്ക് ധൈര്യം തന്നവർ.. 🙏

  • @nethashkp5136
    @nethashkp5136 3 ปีที่แล้ว +6

    Love you bro ❤️❤️❤️❤️

  • @mohammedkuttyak6205
    @mohammedkuttyak6205 3 ปีที่แล้ว +8

    ശിഷ്ടാവ് ഇല്ലത്തെ ഒരു സൃഷ്ട്ടിയും ഭൂമിയിൽ ഇല്ല കസേര ഉണ്ടാകാൻ ആശാരി വേണം എന്നുണ്ടെങ്കിൽ ഭൂമിയും ഉണ്ടാകാൻ ഒരു സൃഷ്ടാവ് ആവശ്യമാണ്. അംഗനേയെങ്കിൽ ദൈവം ഉണ്ട്.

  • @ummerpp3846
    @ummerpp3846 9 วันที่ผ่านมา

    ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല,
    ഇതിന് പിന്നിൽ ഒരു ശക്തിയുണ്ട്,
    അതിനെയാണ് പല മതത്തിലും പെട്ടവർ പല പേരിലും വിളിക്കുന്നത്.
    അതാണ് പ്രപഞ്ചനാഥൻ,
    അതാണ് ദൈവം.

  • @malayalis609
    @malayalis609 10 หลายเดือนก่อน +1

    ഉള്ളവർക്ക് ഉണ്ട് ഇല്ലാത്തവർക്ക് ഇല്ല അതാണ് ദൈവം😁😁😁

  • @pranavmanu3643
    @pranavmanu3643 ปีที่แล้ว +4

    ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ ഏതു പേശ്നത്തിലും .എന്നും കൂടെ ഉണ്ടാകുമെന്ന ഒരു ശക്തി അവിടെ ഉണ്ട്💞

    • @kiranff3972
      @kiranff3972 ปีที่แล้ว +3

      Njanoke ethra prarthichatha oru mattavun illa

    • @athiravinillal9361
      @athiravinillal9361 ปีที่แล้ว

      എല്ലാ prashnam undakkunnavan avan. Kaathu rakshikkunnathum avan anthalle.. 🤔

  • @soumyapankaj8722
    @soumyapankaj8722 3 ปีที่แล้ว +4

    ദൈവത്തെ കാണ്ടിട്ടില്ല.. രൂപവും അറിയില്ല.. പക്ഷേ എൻ്റെ ഉള്ളിൽ എന്നിലെ സന്തോഷമായി കൂടെയുണ്ട്...എന്നും എപ്പോളും.

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว +2

      തൻ്റെ ഉള്ളിൽ വേറൊരാൾ ഉണ്ടെങ്കിൽ അത് സന്തോഷത്തിനോ ദു:ഖത്തിനോ എന്തിനു വേണ്ടിയാണെങ്കിലും.... എത്രയും വേഗം ഒരു മന:ശാസ്ത്രജനെ കാണുക. തുടക്ക stage ആണെങ്കിൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ ബാധ ഒഴിപ്പിക്കേണ്ടി വരും

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว

      @THE MINIMALIST ശരിയല്ലേ? ആണെന്നാ തോന്നുന്നത്😁

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว

      @THE MINIMALIST 😄

    • @soumyapankaj8722
      @soumyapankaj8722 3 ปีที่แล้ว +1

      @@rajeshpankajvijay7987 😃😃😃

    • @soumyapankaj8722
      @soumyapankaj8722 3 ปีที่แล้ว +1

      @@rajeshpankajvijay7987 ആ ബാധയെ തൽക്കാലം ഒഴിപ്പിക്കുന്നില്ലാ...😀😀😎

  • @aniittarajan5623
    @aniittarajan5623 3 ปีที่แล้ว +1

    Sirne egane contact cheyum

  • @bewild3648
    @bewild3648 3 ปีที่แล้ว +3

    ente achan ❤️ njglk vendi 17yrs gulf le jolibchythu kashtappad niranja life😔..pinne amma parayndallo🥰 so daivam unde💪 so amabalthile palliyilo poyiiii show kaniknd parents nnnyiiii nokkuka tym spent chyaaa ✅

  • @sojasomarajan7273
    @sojasomarajan7273 3 ปีที่แล้ว +5

    ദൈവമുണ്ടോ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ നമ്മൾ അതിനെ കാണുന്നിലല്ലോ പക്ഷേ നമ്മൾ അനുഭവിക്കുന്നു. നമ്മൾ എന്തേലും പ്രാർത്ഥിച്ചാൽ അത് നടത്തി തരുന്നു അങ്ങനെ ഒക്കെ ചെയ്യുമ്പോൾ നാം ദൈവം ഉണ്ട് എന്ന് കരുതുന്നു.☺️

  • @BINOY234
    @BINOY234 3 ปีที่แล้ว +4

    ദൈവം സ്നേഹമാണ്

  • @user-em3wm4ut5p
    @user-em3wm4ut5p 2 วันที่ผ่านมา

    നന്മയും തിന്മയും തമ്മിലുളള മത്സരം തന്നേയാണ് മനുഷ്യരുടെ പരീക്ഷണം.
    നന്മ ചെയ്യാൻ പ്രേരണ നൽകുന്നത് ദൈവവും.
    തിന്മ ചെയ്യാനുളള പ്രേരണ പിശാചും.
    ഇവ രണ്ടിലുമുളള മത്സരങ്ങളുടെ അനന്തര ഫലമാണ് മനുഷ്യരുടെ രക്ഷ.

  • @32jibin59
    @32jibin59 3 ปีที่แล้ว +2

    Daivathe njn anubavicharinjatanu.Daivamund ,Daivam Thante puthranaya Yesuvine ee Lokathilek ayachath ee Lokathinte Rakshakk vendiyiittanu. Athinal Yesuvil Viswasikunna ellavarum Enthokke prathisandikalilanenkilum Rakshapedun. Love you jesus💕💕

  • @sunilkallil8924
    @sunilkallil8924 3 ปีที่แล้ว +6

    നല്ല സന്ദേശം 👏👏👍

  • @_niyas_np
    @_niyas_np ปีที่แล้ว +5

    അല്ലാഹുവിന് 99 നാമങ്ങൾ ഉണ്ട്
    അതിൽ നമ്മുടെ ഇടത് കയ്യിൽ കാണാൻ സാധിക്കും 81 വലതു കയ്യിൽ 18 അറബി അക്ഷരത്തിൽ ആയിരിക്കും 😊

    • @vimalvk5039
      @vimalvk5039 ปีที่แล้ว

      ഒരു നമ്മമേ ഒള്ളു മുഹമ്മദ്‌ 😄

  • @christeenat.m7358
    @christeenat.m7358 2 ปีที่แล้ว +2

    Sr .enikku bayangaramya bayam endhu cheyanam ennariyilla

  • @salmafaisalsalmafaisal7316
    @salmafaisalsalmafaisal7316 ปีที่แล้ว +1

    നമുക്ക് ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ജീവിച്ചിരിക്കുന്നു അതാണ് തെളിവ്. പക്ഷെ ആ ജീവനെ നമ്മൾ കണ്ടിട്ടില്ല കാണാൻ പറ്റുകയും ഇല്ല. അതുപോലെ ദൈവം ഉള്ളതിന് തെളിവ് ഈ പ്രബഞ്ചം ആണ്.കണ്ണ് കൊണ്ട് കാണുന്നില്ല എന്ന് കരുതി അതിനെ എങ്ങിനെ നിഷേധിക്കാൻ പറ്റും.

  • @asifpmohamed9525
    @asifpmohamed9525 3 ปีที่แล้ว +4

    ഒരുപാട് സന്ദർഭങ്ങളിൽ ഫീൽ ചെയ്തിട്ടുണ്ട്...

  • @ashimaardhra8509
    @ashimaardhra8509 2 ปีที่แล้ว +72

    ദൈവത്തെ വിശ്വസിക്കുന്നവൻ ദൈവത്തെ കാണും. ദൈവം ഉണ്ട്. 💯💯💯 ഉറപ്പാണ്

    • @arz.imins0
      @arz.imins0 ปีที่แล้ว

      🙄

    • @amalkc5663
      @amalkc5663 ปีที่แล้ว +2

      😂

    • @arz.imins0
      @arz.imins0 ปีที่แล้ว +1

      Thyvam verum vishvasam mathram ann scientific ayitt yaathoru thelivum ilaa thyvathe kannum ann prjillee kannunegil pryane nml kudee ariyatteee...

    • @leonadeer
      @leonadeer ปีที่แล้ว +3

      Mmmm nokki irunno

    • @edwincgeorge732
      @edwincgeorge732 ปีที่แล้ว +5

      Nokki erunno ippo kitto😂

  • @althafhussainalthafhussain6505
    @althafhussainalthafhussain6505 ปีที่แล้ว +2

    ജീവൻ ദൈവം തിരിച്ചെടുത്താൽ അത് നൽകാൻ ലോകത്ത് ആർക്കും കഴിയില്ല ദൈവം ഉണ്ട് എന്നതിന് തെളിവ്

  • @archis8391
    @archis8391 3 ปีที่แล้ว +1

    Aweeeeeeesome message ...love d way u present

  • @lovenatur403
    @lovenatur403 3 ปีที่แล้ว +3

    ഇത് കണ്ടപ്പോൾ എൻ്റെ ചിന്ത അധികം ഉയർന്നില്ല കാരണം എന്നിലെ വൈശാചികം ആയിരിക്കാം
    പക്ഷേ ഒന്നു മനസ്സിലായി '
    കണ്ണുള്ള എല്ലാവരും എല്ലാം കാണണം എന്നില്ല'.'... കാരണം കണ്ണിനും കാഴ്ച്ചക്കും ഇടയിൽ ഒരു ശക്തിയുണ്ട് അത് പ്രകൃതിയുമായി യോചിച്ചിരിക്കുന്നു.
    അത് എൻ്റെ കേൾവിയിലും നടത്തത്തിലും ഉറക്കിലും സംസാരത്തിലും സമന്വയിച്ചിരിക്കുന്നു - ആ ശക്തിയിൽ ലയിക്കലാണ്"ദൈവീകം
    കൂടുതൽ അറിയണമെന്നുണ്ട്
    Rply -

    • @meeraleela9231
      @meeraleela9231 ปีที่แล้ว

      സർ.
      രണ്ട് വർഷം മുമ്പുള്ള ഈ വീഡിയോ ഇന്നാണ് കണ്ടത്..സർ ചോദിച്ചു ദൈവത്തെ കണ്ടവരുണ്ടോ . ഉണ്ടെങ്കിൽ ഒന്ന് കമെന്റ് ചെയ്യു എന്ന്.ഈശ്വരനെ കണ്ടിട്ടീല്ല. ഈശ്വരൻ സർവ്വ വ്യാപി ആണെന്നും സൂഷ്മ രൂപിയാണെന്നും ആണെന്നും പറയുന്നു.ഈഷ്വരൻറെ പേരിൽ ഒരുപാട് അത്ഭുതങ്ങൾ.. നടന്നതായി.. കേട്ടിട്ടുണ്ട്...അവയിൽ.പലതും.ആതിശയിപ്പിക്കുന്നവയുമാണ്.ഈശ്വരനെ അനുഭവത്തിൽ അറിഞ്ഞാൽ പോരെ.പൂക്കളെ കാണാം..എന്നാൽ അതിന്റെ ്് സൗരഭൃത്ത അനുഭവിച്ചല്ലെ അറിയുന്നത്......

  • @user-zi1ks8vc8o
    @user-zi1ks8vc8o 3 ปีที่แล้ว +14

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനെ നമ്മൾ ഇപ്പോൾ നമ്മുടെ ജോലിക്കാരനാക്കി മാച്ചി...

    • @rajeshpankajvijay7987
      @rajeshpankajvijay7987 3 ปีที่แล้ว +6

      You are Correct. അത് തന്നെയാണ് ദൈവത്തിൻ്റെ സ്ഥാനം. നമ്മൾ സൃഷ്ടിച്ച ഉപകരണം നമ്മുടെ നല്ല ആവശ്യങ്ങൾ നിറവേറ്റാനുള്ളത് മാത്രമാകണം.

  • @unnikrishnankv7796
    @unnikrishnankv7796 8 วันที่ผ่านมา

    Nalla avatharanam sathyathil dhaivam und athanu prakruthiyum easwaranum Athu thanne dehavum dehiyum pinne karmamanu dhaivam ennanu ende viswasam nanni

  • @clearthings9282
    @clearthings9282 3 ปีที่แล้ว +1

    Thankalude presentation..👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍👍

  • @sadiqpanchara5108
    @sadiqpanchara5108 3 ปีที่แล้ว +4

    Sir ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു നിങ്ങളുട സന്ദേശങ്ങളെല്ലാം ഉൾക്കൊള്ളുന്നു... ഇപ്പോൾ ഈ video സന്ദേശത്തിലൂടെ പറഞ്ഞത് പൂർണമായും ശെരിയാണെന്ന് പറയാൻ വയ്യ.... കാരണം മനുഷ്യൻ തീർച്ചയായും ഒരുപോലെ സൃഷ്ടിക്കപ്പെട്ടവരാണ് എങ്കിലും വ്യത്യസ്തരാണ്... ഞാൻ കാണുന്ന കാഴ്ചകൾ തന്നെ മറ്റൊരാൾ കാണുന്നത് വ്യത്യസ്തമായിട്ടാണ് എന്ന് ഞാൻ കരുതുന്നു ...ദൈവം മനുഷ്യർക്ക് ദർശനം നൽകുകയില്ല... ദൈവത്തെ ദർശിച്ചവർക്ക് ഭൂലോക വാസം സാധ്യമല്ല... എങ്കിലും sir പറഞ്ഞപോലെ ദൈവീകം മനുഷ്യരിലൂടെ സംഭവിച്ചേക്കാം.. പല മനുഷ്യരും പല സന്ദര്ഭങ്ങളിലുമായി ചില അമാനുഷികത കാണിക്കുന്നത് അനുഭവമുണ്ട്... ദൈവീകമെന്നത് ദൈവംമനുഷ്യരെ പരീക്ഷിക്കുന്നതാണ്..ദൈവമേന്ത് എന്നതിന് മറുപടി ഞാൻ തരാം

  • @bilaljohn9265
    @bilaljohn9265 3 ปีที่แล้ว +6

    daivom undel ithrem alukale deal cheyyan onnum pattilla

  • @harisvenmarathil5740
    @harisvenmarathil5740 8 หลายเดือนก่อน +1

    ദൈവം എല്ലാവരിലുമുണ്ട്... എല്ലാഇടത്തുമുണ്ട്.... വലിയ പക്ഷം മനുഷ്യരും അത് തിരിച്ചറിയുന്നില്ല.

  • @rakeshcrystal3172
    @rakeshcrystal3172 9 หลายเดือนก่อน +1

    ദൈവം എന്നത് മനുഷ്യനിർമിതം ആണ്. അതെല്ലാം അധ്യകാലം മുതലേ പണ്ടുള്ളവർ പറഞ്ഞു വശ്വസിപ്പിച്ച ഒരു കഥ അത് പരമ്പര പരമ്പരയായിട്ടു സ്വന്തം മക്കളെയും നാട്ടുകാരെയും വിശ്വാസം വരുത്തുന്നു