നിങ്ങൾ എത്ര മുട്ടവെച്ചാലും ഞങ്ങൾപിരിയില്ല ആദിലയും നൂറയും

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2024
  • നിങ്ങൾ എത്ര മുട്ടവെച്ചാലും ഞങ്ങൾപിരിയില്ല ആദിലയും നൂറയും #adhilanoora #adhila #noora #smartpixmedia #interview #newpost

ความคิดเห็น • 624

  • @user-ye1rl3cf3y
    @user-ye1rl3cf3y หลายเดือนก่อน +769

    അറപ്പ് തോന്നും രണ്ടിനെയും കണ്ടാൽ

  • @rafeekvty
    @rafeekvty หลายเดือนก่อน +432

    അവർചിരിക്കട്ടെ! നിറുത്താൻ പറ്റാത്ത കരച്ചിലിലേക്കായി

    • @user-jz6ze6xu2v
      @user-jz6ze6xu2v 19 วันที่ผ่านมา

      പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം.
      സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...

  • @mumthazmumthaz9332
    @mumthazmumthaz9332 24 วันที่ผ่านมา +221

    മാതാപിതാക്കളെ വേദനിപ്പിച്ചാൽ അതിന് ആരായാലും അനുഭവിക്കും. അന്ന് ഈ ചിരിയൊക്കെ നിക്കും.

    • @CheGuvera-ob1jj
      @CheGuvera-ob1jj 22 วันที่ผ่านมา

      ഹാദിയ അശോകനും അനുഭവിക്കുമോ?

    • @mumthazmumthaz9332
      @mumthazmumthaz9332 21 วันที่ผ่านมา +1

      @@CheGuvera-ob1jj തീർച്ചയായും

    • @user-ri8uf5mt7j
      @user-ri8uf5mt7j 6 วันที่ผ่านมา

      സത്യം

  • @luna_bee_-_
    @luna_bee_-_ 11 วันที่ผ่านมา +34

    ഈ ആങ്കർറിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @jamilamalu4931
    @jamilamalu4931 หลายเดือนก่อน +489

    സംസാരത്തിൽ ഒരു പാട് പൊങ്ങച്ചം കയറി വരുന്നു ണ്ട്.. അത് പല വീഡിയോ യി ലും നൂറ യിൽ നിന്നാണ് കേൾക്കുന്ന ത്.. ജീവിതം എങ്ങനെ വേണമെങ്കിലും ജീവിക്കാം.. പക്ഷെ. ഇന്നും നാളെയും കാണുന്ന തല്ല ജീവിതം.. പിന്നെ മാതാപിതാക്കളെ കളിയാക്കി പലപ്പോഴും നൂറ സംസാരിക്കുന്ന ത് കേട്ടിട്ടുണ്ട്.. അത് ഒഴിവാക്കുന്ന താണ് നല്ലത്.. ജന്മം തന്ന് മാന്യമായി വിദ്യ ഭ്യാസം തന്ന് നിങ്ങ ളെ വളർത്തി യ അവർ ക്ക് ഒരു സ്വപ്നമുണ്ടാകും.. അത് അവർ പറഞ്ഞു.. അതിന്റെ പേരിൽ അവരെ ഇങ്ങനെ പരിഹസിക്കുന്ന ത് ശരിയാണോ.. ചോര തിളപ്പിൽ നിങ്ങൾ ക്ക് തോന്നുന്നു ണ്ടാവും നിങ്ങൾ ജനിച്ച തെ ഇങ്ങനെ യാണ് എന്ന്.. അതല്ല.സൂക്ഷിക്കുക. സംസാരം..

    • @bushrahamza7091
      @bushrahamza7091 หลายเดือนก่อน +1

      കാണുമ്പോ അറപ്പാണ് thonnanaഅനുഭവിക്കാൻ kedakunneyullu😮 ഇപ്പൊ എന്താ ചന്തം അതിന്റെ അഹങ്കാരമാണ്

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา

      ജനിപ്പിച്ചാൽ സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നത് വരെ മക്കളെ വളർത്തി വലുതാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സംശയം ഉണ്ടെങ്കിൽ 18 വയസ്സ് ആകുന്നതിന് മുൻപ് സ്വന്തം മക്കളെ ഉപേക്ഷിച്ചു നോക്കൂ, പിറ്റേന്ന് തന്നെ ജയിലിൽ പോയി കിടക്കാം 😊

    • @Amlu_Mol
      @Amlu_Mol 25 วันที่ผ่านมา +22

      Aa mathapithakkalude kannu neerinte phalam namukk vaikathe kaanam.

    • @mariyamariyam286
      @mariyamariyam286 25 วันที่ผ่านมา +60

      മാതാപിതാക്കളുടെ കണ്ണീരിന്റെ ഫലം ഈ ഭൂമിയില്‍ നിന്ന് തന്നെ കിട്ടും

    • @Junaarza
      @Junaarza 24 วันที่ผ่านมา +14

      Urappayittum

  • @aboobackertm4803
    @aboobackertm4803 หลายเดือนก่อน +398

    ഇന്റർവ്യൂ ചെയുന്ന ആൾക് എന്താ രസം സ്വന്തം വീട്ടിൽ നിന്നാണെങ്കിൽ എന്താ അവസ്ഥ

    • @user-kd3zq9fi3z
      @user-kd3zq9fi3z 26 วันที่ผ่านมา +5

      Sathiyam

    • @Amlu_Mol
      @Amlu_Mol 25 วันที่ผ่านมา +6

      Ath anubhavich ariyanam appol manassilakum

    • @mahamoodvp9129
      @mahamoodvp9129 20 วันที่ผ่านมา

      ivar ivaruda siblings ntayum jeevitham thakarthilla ???

    • @shahabazmohammed1620
      @shahabazmohammed1620 19 วันที่ผ่านมา +3

      Anubavichite povum

    • @anaswayanad8368
      @anaswayanad8368 12 วันที่ผ่านมา

      ഞാനും അത് വിചാരിച്ചു

  • @khajapulikkal8269
    @khajapulikkal8269 16 วันที่ผ่านมา +37

    അവരുടെ ജീവിത സാഹചര്യത്തിൽ അവരുടെ സൗഹൃദം പിന്നീട് ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹമായി. പക്ഷെ ഒരാൾ മറ്റാരാളോട് കാണിക്കുന്ന പല സ്നേഹങ്ങളുണ്ട്. അത് സുഹൃത്തെന്ന നിലയിൽ നിന്ന് മാറി തങ്ങളുടെ കൗമാരദശയിലെ അതിവൈകാരികതയിൽ എവിടെയോ അവരൊന്ന് വികാരശമനം തീർത്തു കാണും . അങ്ങനെ സംഭവിച്ചെങ്കിൽ ആ ആസ്വാദനം നീണ്ട് നിൽക്കാൻ അവർ ആഗ്രഹിച്ചു. അതൊരു കൗമാരത്തിലെ ചോരത്തിളപ്പായി കണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതിന് പകരം പ്രകൃതി വിരുദ്ധവും ജന്തുലോകത്തെവിടെയുമില്ലാത്ത ഒരേ ലിംഗത്തിലുള്ളവരുമായുള്ള ഈ രീതി ശരിയല്ലെന്നറിയണമെങ്കിൽ ഒരിക്കലെങ്കിലും പുരുഷനോടൊത്തുള്ള ദാമ്പത്യ മറിയണം. അതൊരു മരണം വരെയുള്ള സംരക്ഷണമാകണമെങ്കിൽ വിവാഹം കഴിക്കണം. അത് മരണാനന്തരം ശാന്തിയും സമാധാനവും നേടിത്തരണമെങ്കിൽ ശരിയായ മുസ്ലിംകളായി ജീവിക്കണം. ഈ യാത്ര ഒന്നുകിൽ കൂടുതൽ നാശത്തിലേക്ക്, അല്ലെങ്കിൽ തെറ്റ് തിരുത്തി നല്ല ജീവിതം നയിക്കാനുള്ള പാശ്ചാതാപത്തിലേക്ക് . അവർക്ക് അള്ളാഹു മാപ്പ് നൽകി നല്ല സാധാ മനുഷ്യരൊക്കെ ജീവിക്കും പോലെ കുടുംബമായി ജീവിക്കാൻ സൗഭാഗ്യമുണ്ടാവട്ടെ, പുരുഷനോടൊത്ത് വൈവാഹിക ജീവിതത്തിലേർപ്പെട്ട് രണ്ടാൾക്കും മാതൃത്വത്തിൻ്റെ വിലയും നിലയും അറിയട്ടെ. അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ , ആമീൻ

  • @sulaikhap4131
    @sulaikhap4131 24 วันที่ผ่านมา +277

    മാതാപിതാക്കളുടെ കണ്ണീരിന് വില നൽകേണ്ടിവരും. ഈ ചിരി അധികം നിലനിൽക്കില്ല. അധികം പരിഹാസം വേണ്ട. എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകും ഓർക്കുക.

    • @CheGuvera-ob1jj
      @CheGuvera-ob1jj 22 วันที่ผ่านมา +1

      ഹാദിയ അശോകനും വില നൽകേണ്ടി വരുമോ?

    • @kubra_fathima_1705
      @kubra_fathima_1705 22 วันที่ผ่านมา +2

      Athuazakhu munne olla .mazakhr aanu aa chiri

    • @naseemapareed9046
      @naseemapareed9046 22 วันที่ผ่านมา +2

      @@CheGuvera-ob1jj അരിൽ ഇത് കൂട്ടി ക്കുഴക്കണ്ട

    • @shedin_mohd9340
      @shedin_mohd9340 21 วันที่ผ่านมา +1

      ​@@CheGuvera-ob1jj thaneda yenduparanjalum oruhadiyenem കൊണ്ട് bere oruvivaromilley

    • @shedin_mohd9340
      @shedin_mohd9340 21 วันที่ผ่านมา

      അങ്ങനെ nokuvanenkil orupadu മുസ്ലിം kutykle rssukar പ്രണയിച്ച് kondupoyitund

  • @ramlak4120
    @ramlak4120 24 วันที่ผ่านมา +296

    റബ്ബേ ഈ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ. അവർ ആ മാതാ പിതാക്കളെ കളിയാക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. മക്കളെ തൗബ ചെയ്തു ദീനിലേക് തിരിച്ചു വരണം. ഇന്റർവ്യൂ ചെയ്യുന്ന സ്ത്രീയും ആ ഗ്രൂപ്പിൽ പെട്ടതാണ് എന്നാണ് തോനുന്നത്

    • @NajeemaTdu
      @NajeemaTdu 22 วันที่ผ่านมา +6

      Athe Avalum athu thanne avalkkum kittum panni

    • @NaseemaKodiyil
      @NaseemaKodiyil 21 วันที่ผ่านมา +5

      Ameen

    • @user-jz6ze6xu2v
      @user-jz6ze6xu2v 19 วันที่ผ่านมา

      പ്രകൃതി വിരുദ്ധ ലൈംഗിക കളികളിൽ ഏർപ്പെട്ടിരിക്കുന്ന ഇവർ പരസ്യമായി ചാനലിൽ വന്നത് മാതാപിതാക്കളെ അപമാനിക്കാൻ വേണ്ടി മാത്രം.
      സത്യത്തിൽ ഇവരെ കണ്ടിട്ട് കക്കൂസ് മാലിന്യത്തേക്കാൾ അറപ്പ്...

    • @hanna7243
      @hanna7243 19 วันที่ผ่านมา +3

      Aameen🤲

    • @hajaralatheef3431
      @hajaralatheef3431 18 วันที่ผ่านมา +1

      Ade,deenilek thirichu cannal madiyayirunnu

  • @shamsuthayyil-le7pk
    @shamsuthayyil-le7pk หลายเดือนก่อน +163

    കാത്തിരിക്കൂ എത്ര കാലം ഇങ്ങനെ പോവുമെന്ന് നമ്മുക്ക് കണ്ടറിയാം

  • @amiaman3166
    @amiaman3166 หลายเดือนก่อน +358

    ഇവരുടെ ഉമ്മമാരുടെ കണ്ണുനീർ എവിടെ ഒതുക്കും 😢

    • @CheGuvera-ob1jj
      @CheGuvera-ob1jj 22 วันที่ผ่านมา +1

      ഹാദിയയുടെ അമ്മ കണ്ണുനീർ ഒതുക്കിയ സ്ഥലത്ത് തന്നെ

    • @shedin_mohd9340
      @shedin_mohd9340 21 วันที่ผ่านมา

      Nduparanjalum ഒരു hadiyamathre poyullu?? Yethramuslim kutykle matumadastharodopam pokunund yellam onu തന്നെയാണ്

    • @CheGuvera-ob1jj
      @CheGuvera-ob1jj 19 วันที่ผ่านมา

      @@thajudheenthajudheen1103നല്ല സംസ്കാരം. Keep it up

    • @mirfaadsulu8437
      @mirfaadsulu8437 15 วันที่ผ่านมา +4

      ഹാദിയ അമ്മയെ parihasikunnillallo 😢😢😢😢

    • @rinuvlogs3105
      @rinuvlogs3105 14 วันที่ผ่านมา +1

      അത് പോലെയാണോ ഇത്

  • @suharak5301
    @suharak5301 23 วันที่ผ่านมา +174

    ഖിയമത് നാളിന്റെ അടയാളം 😢അല്ലാഹുവേ ഈ മക്കൾക്ക് നല്ലബുദ്ധി കൊടുക്കണേ

    • @ramlak4120
      @ramlak4120 18 วันที่ผ่านมา +3

      ആമീൻ

  • @faizanfaaz6104
    @faizanfaaz6104 หลายเดือนก่อน +329

    ഒരുപാട് അട്ടഹസിക്കല്ലേ, ഒരു പാട് കരഞ്ഞുപോവു൦. 🥶

    • @user-ut4iw6ow6v
      @user-ut4iw6ow6v 23 วันที่ผ่านมา +2

      Corect

    • @sulfathshajahan8733
      @sulfathshajahan8733 22 วันที่ผ่านมา +2

      അല്ലാഹു ഇവളുമ്മാർക് നരകം കൊടുക്കും

  • @habeebak1099
    @habeebak1099 17 วันที่ผ่านมา +41

    റഹ്മാനായ റബ്ബ് എല്ലാം കേൾക്കുന്നവനും കാണുന്നവനും ആണ് നിങ്ങളുടെ ചിറി നിൽക്കുന്ന ഒരു ദിവസം വരാനുണ്ട് അല്ലാഹു വെറുതെ വിടില്ല ചോദിക്കുന്നവളും വലിയ അഹങ്കാരി

  • @Oggygaming7542
    @Oggygaming7542 หลายเดือนก่อน +207

    ഈ അവതാരിക ഇവർ പറയുന്നത് കേട്ട് ചിരിക്കട്ടെ, അവളുടെ മക്കൾ ഇങ്ങനെ പോണം അപ്പൊ എങ്ങിനെ ഉണ്ടാവും ന്ന് നൽകാം

    • @SafaMariam-re5kz
      @SafaMariam-re5kz 28 วันที่ผ่านมา +3

      Athe correct

    • @user-kd3zq9fi3z
      @user-kd3zq9fi3z 26 วันที่ผ่านมา +2

      Correct

    • @rasiyak378
      @rasiyak378 23 วันที่ผ่านมา +1

      Correct

    • @juvairiyajasi7565
      @juvairiyajasi7565 23 วันที่ผ่านมา +5

      എന്ത് തെറ്റ് വന്നുപോയാലും ഉമ്മനെയും ഉപ്പയെയും ആക്ഷേപിക്കരുത് മോൾ

    • @pluspositive-pv6zi
      @pluspositive-pv6zi 21 วันที่ผ่านมา +1

      Makkal undakumo..😮

  • @Soufisoufiy
    @Soufisoufiy หลายเดือนก่อน +215

    ഇതിനെ ഒക്കെ എന്തിനാ ഇങ്ങനെ ഇന്റർവ്യൂ ചെയ്തു വളർത്തുന്നത് കഷ്ടം 😮😮

    • @mallikaks7902
      @mallikaks7902 หลายเดือนก่อน +1

      ചരിത്രത്തിൽ ഇവരുടെ പേര് വരാൻ സാധ്യതയുണ്ട്.

    • @mallikaks7902
      @mallikaks7902 หลายเดือนก่อน

      അവരും വളരട്ടെ

    • @jackjames2
      @jackjames2 26 วันที่ผ่านมา +1

      അതിന് താങ്കൾ ഇങ്ങനെ കിടന്നു വിഷമിക്കുകയോ😭😭😭 നെടുവീർപ്പിടുകയോ😨😨😨 വേണ്ട അവര് വളർന്നോളും 🥰🥰

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 23 วันที่ผ่านมา

      ​@@mallikaks7902😂😂😂

  • @salmamk1577
    @salmamk1577 22 วันที่ผ่านมา +51

    ഇൻഷാഹ് അല്ലാഹ് നിങ്ങൾ പറഞ്ഞ ഓരോ വാക്കിന്റെ പേരിലും നിങ്ങൾ കേദിക്കും. ഈ ചോരത്തിളപ്പ് കൂടുതൽ കാലം നില നിൽക്കില്ല മാതാപിതാക്കളുടെ അടുത്തല്ല തെറ്റ് പറ്റിയത് ഞങ്ങളെടുത്താണ് എന്ന് നിങ്ങൾ പറയും. തീർച്ച. അതിന് ഒരു മുട്ടയും വേണ്ട. മുകളിൽ ഒരുത്തനുണ്ട്. മറക്കണ്ട.

  • @Saraf535
    @Saraf535 หลายเดือนก่อน +177

    ഈ ചിരി തരക്കേടില്ല കൊല്ലണമായിരുന്നെങ്കിൽ പ്രസവിച്ച ഉടനെ 1 മിനിട്ട് കമഴ്ത്തി കിടത്തിയാൽ മതിയായിരുന്നു ആ മ്യലപ്പാലിൻ്റെ വില ഒരു നാൾ തിരിച്ചറിയും അന്ന് ഈ ഇൻ്റർവ്യൂ കാ രി ഉണ്ടാവില്ല ഈ ചിരി നിലക്കും

    • @mallikaks7902
      @mallikaks7902 หลายเดือนก่อน +1

      ആരും ചിരിക്കുന്നതും സന്തോഷിക്കുന്നതും കാണാൻ ഇഷ്ടമില്ല അല്ലേ

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา

      എങ്കിൽ കൊന്നൂടാരുന്നോ? എന്തേ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ പേടിയാണോ?

    • @Amlu_Mol
      @Amlu_Mol 25 วันที่ผ่านมา

      ​@@CheGuvera-ob1jjathrakkum kroora manassullavarkke makkale kollan thonnukayullo.ivar makkale potti valarthi vidyabhyasam nalki.athan Aa mathapithakkal chaitha thett.makkale lalichum konjichum valarthiyavarkk ithonnum sahikkan kazhiyilla.ningalkkokke anubhavathil ariyanam ennalanu manassilavuka.

    • @rasiyak378
      @rasiyak378 23 วันที่ผ่านมา

      ​@@mallikaks7902 swantham. Karyathil ee abhiprayam undavuo...

  • @ummulrahmath9845
    @ummulrahmath9845 24 วันที่ผ่านมา +94

    മാതാപിതാക്കളെ കളിയാക്കി കൊണ്ട് സംസാരം...തട്ടമില്ല....വല്ലാത്തൊരു അവസ്ഥ...aa രക്ഷിതാക്കൾക്ക് അല്ലാഹ് സഹിക്കാനുള്ള മനസ് കൊടുക്കട്ടെ...മക്കളെ നിങ്ങൾക്ക് വയസാവുമ്പോൾ നിൻ്റെ മലം,മൂത്രം ഒക്കെ എടുക്കണ്ടി വന്നാൽ നിനക് ആരാ ഉള്ളത് ....ഒന്നുമല്ലെങ്കിലും നിങൾ ഒരു മുസ്ലിം അല്ലെ ....എവിടെപ്പോയി നിങ്ങളുടെ തട്ടം? സഹിക്കാ ൻ കഴിയുന്നില്ല...ചിരി വരുന്നില്ല ട്ടോ....നിങൾ ചിരിക്ക്....അല്ലാഹ് കാണുന്നുണ്ട്...

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 21 วันที่ผ่านมา

      ആതിര ആണുങ്ങളെ കോലം കെട്ടിയാലും അവൾ പെണ്ണ് തന്നെയാണ്

  • @sabnanazar5587
    @sabnanazar5587 24 วันที่ผ่านมา +91

    ഇൻ്റർവ്യൂ ചെയ്യുന്ന പെണ്ണും ഈ വർഗ്ഗത്തിൽപ്പെട്ടതാണെന്നു തോന്നുന്നു

  • @user-nj9xs1nz1u
    @user-nj9xs1nz1u หลายเดือนก่อน +82

    നിങ്ങൾ ഇതൊക്കെ പറഞ്ഞാലും നിങ്ങൾക്കു ഭാഗിയം ഇല്ലങ്കിലും നിങ്ങളെ നൊന്തു പ്രസവിച്ച ഉമ്മമാർ 😭😭😭ഓർത്തു നോക്കണം മാതാവും പിതാവും പകരം വെക്കാനില്ലാത്തവരാണ് ഉമ്മയുടെ വിഷമം അറിയണം എങ്കിൽ നിങ്ങൾ പ്രസവിച്ചു ഒരു ഉമ്മയാവണം എന്താ നിങ്ങളോട് പറയുക ഇന്നല്ലങ്കിൽ നാളെ ഓൾടെജിൽ കാണാം എത്രയാണെങ്കിലും നിങ്ങൾ സ്ത്രീകൾ അല്ലെ

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา +1

      അതിന് ഇവരെന്ത് ചെയ്തു. മാതാപിതാക്കൾ അല്ലേ ഇവരെ ഉപേക്ഷിച്ചത്

    • @CheGuvera-ob1jj
      @CheGuvera-ob1jj 22 วันที่ผ่านมา

      ഉമ്മയുടെ വിഷമം ഹാദിയ അശോകനെയും നിമിഷ ഫാത്തിമയെയും കൂടി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമോ?

    • @rinuvlogs3105
      @rinuvlogs3105 14 วันที่ผ่านมา

      ​@@CheGuvera-ob1jjനിന്റെ അറിവിൽ അവരെ ഉള്ളൂ എത്ര മുസ്ലിം പെൺകുട്ടികളെ സങ്കി ക്രിസ്ങ്ങി സഖാക്കൾ കൊണ്ടുപോയിട്ടുണ്ട്

    • @jafarjafar1366
      @jafarjafar1366 13 วันที่ผ่านมา

      I

  • @welcomecome....2730
    @welcomecome....2730 หลายเดือนก่อน +99

    മനുഷ്യനെ ദെെവം ഇണയുംതുണയുമായിട്ടാണ് സൃഷ്ടിച്ചിട്ടുളളത് ഇവിടെയിതാ ഇണയും ഇണയും..😄 പ്രകൃതിക്കെതിര് സമൂഹത്തിനെതിര്, ഇവര്‍ അസ്സല്‍ വായാടികളാണ്.... വിഷയദാരിദ്രം കൊണ്ടാണോ ഇവററകളെ ഇന്‍റര്‍ വ്യൂ ചെയ്യാന്‍ വിളിച്ചിരിക്കുന്നത്...

    • @jackjames2
      @jackjames2 26 วันที่ผ่านมา

      ഈ പ്രകൃതിയിലുള്ള ഒരുപാടു ജീവികളിൽ സ്വവർഗരതി ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ ലൈഗീക താല്പര്യം അയാൾക്ക്‌ ജന്മനാ ലഭിക്കുന്നതാണ് അത് മാറ്റാനുള്ള പ്രക്രിയ കണ്ടെത്തിയിട്ടില്ല. താങ്കളെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് ഇവരെയും സൃഷ്ടിച്ചത് അങ്ങനെ വരുമ്പോൾ ദൈവത്തിനു തെറ്റുപറ്റില്ലല്ലോ.
      ഈ കമെന്റിനു താങ്കൾ മറുപടി തരണം

    • @MaimoonaMaimoona-zw9pl
      @MaimoonaMaimoona-zw9pl 24 วันที่ผ่านมา +4

      ഈ അഹങ്കാരം ഒക്കെ മാറ്റിവെച്ച് മാതാപിതാക്കളുടെ മാപ്പ് പറഞ്ഞു അല്ലാഹുവിനോട് ആത്മാർത്ഥമായി തൗബ ചെയ്തു ഒന്ന് ജീവിക്കാൻ നോക്കൂ എന്നാൽ നിങ്ങൾക്ക് രണ്ട് ലോകത്തും വിജയം ഉണ്ടാവും കണ്ടറിയാത്തവൻ കൊണ്ടറിയും അല്ലാഹു തന്ന ശരീരത്തിന് നിലയും വിലയും എന്താണ് എന്ന് അറിയാൻ അല്ലാഹു ഒരു ചെറിയ പരീക്ഷണം തന്നാൽ മതി അപ്പോൾ ഈ ചിരി കാണില്ല അല്ലാഹുവിൻറെ കോപവും മാതാപിതാക്കളുടെ മാതാപിതാക്കളുടെ കുരുത്തക്കേട് ലഭിച്ചാൽ രണ്ട് ലോകത്തും രക്ഷപ്പെടുകയില്ല ഒരു പരിധിവരെ നിങ്ങൾ ഈ സന്തോഷത്തിൽ ജീവിക്കും പിന്നെ അല്ലാഹുവിൻറെ പരീക്ഷണം എപ്പോഴും പ്രതീക്ഷിക്കാം സഹോദരിമാർക്ക് നല്ല ബുദ്ധി നൽകട്ടെ

    • @jackjames2
      @jackjames2 24 วันที่ผ่านมา

      @@MaimoonaMaimoona-zw9pl ഇവർ താങ്കൾ പറയുന്നപോലെ വേർപിരിഞ്ഞാൽ തന്നെ പിന്നുള്ള കാലം ഇവർ എങ്ങനെയാണു ജീവിക്കുക????

  • @remlabeevi4851
    @remlabeevi4851 หลายเดือนก่อน +111

    വളർത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ കുറിച്ചാണ് ഇങ്ങനെ അപവാദം പറയുന്നത്

  • @happyy5475
    @happyy5475 15 วันที่ผ่านมา +14

    ഇവർ പിരിഞ്ഞു കഴിയുമ്പോഴും അവതാരിക ഇന്റർവ്യൂ ചെയ്യാൻ ഇവടെ വേണം ട്ടാ...

  • @sajidkk1493
    @sajidkk1493 หลายเดือนก่อน +120

    ഇന്റർവ്യൂ ചെയ്ത ആളുടെ അടുത്ത കുടുംബത്തിൽ നിന്നൊക്കെ ആണെങ്കി ഈ ചിരിയൊക്കെ കാണുമോ ആവോ 😂

    • @user-mj8tu5jw2i
      @user-mj8tu5jw2i หลายเดือนก่อน +1

      Endrveu.pottikk.unddavanam.egana.oruthi.echyan.chttu..harennilla

    • @user-mj8tu5jw2i
      @user-mj8tu5jw2i หลายเดือนก่อน

      Ninda.2.mutta.hadi.kalikunnuddalo

    • @ayishakutty4388
      @ayishakutty4388 24 วันที่ผ่านมา +3

      അഹങ്കാരി പെണ്ണുങ്ങൾ

    • @Hajara-ii6qw
      @Hajara-ii6qw 15 วันที่ผ่านมา +1

      ശരിക്കും അഹങ്കാരി പെണ്ണുങ്ങൾ

    • @haseenajaleel8479
      @haseenajaleel8479 13 วันที่ผ่านมา

      പേരന്സിന്റ വിഷമത്തിൽ അവർ എന്തെകിലും പറഞിട്ടുണ്ടാവും അതിന് പേരാൻസിന് ഇത്രയും കളിയാക്കുന്നത് പടച്ചവൻ പൊറുകുല

  • @rafeekvty
    @rafeekvty หลายเดือนก่อน +44

    ഈ ഇൻറർവ്യു കാരിയും ഒരു നാൾ ആ പൊട്ടിച്ചിരിയുടെ മറുവശം അനുഭവിക്കും

  • @mariyamshakkira5379
    @mariyamshakkira5379 หลายเดือนก่อน +119

    നിങ്ങൾ ഒരാൾ മരിച്ചു പോയാൽ എന്ത് ചെയ്യും മനുഷ്യൻ എപ്പോഴും ഒരുപോലെ ജീവിക്കില്ലല്ലോ

    • @anaghasuresh1396
      @anaghasuresh1396 หลายเดือนก่อน +6

      പ്രണയവിവാഹത്തിന് ശേഷം ഭാര്യയോ /ഭർത്താവോ മരിച്ചവർ എന്ത് ചെയ്യും. അത് അവരും ചെയ്തോളും. അവര് രണ്ടു പേരും independent ആണ് കുട്ടികളും ഇല്ല. So ഒരു ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാതെ ചെറുപ്രായത്തിൽ കെട്ടിച്ചു വിട്ടു അയാള് മരിച്ചാൽ/ഉപേക്ഷിച്ചാൽ തിരിച്ചു വരാൻ ഇടം ഇല്ലാതെ വീട്ടുകാർക്ക് /ആങ്ങളമാർക്ക് ബാധ്യത ആവുന്നവരും ആത്മഹത്യാ ചെയ്യുന്നവരും തെരുവിൽ ഇറങ്ങിയവരും എത്രയോ ഉണ്ട്. അത്രേം ബുദ്ധിമുട്ട് വരില്ല.

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา

      മരിച്ചു പോയാൽ കബറടക്കും...പൊട്ടൻ, അത് പോലും അറിയില്ല

    • @jackjames2
      @jackjames2 26 วันที่ผ่านมา

      ലോകത്തിൽ ഒരുപാടു ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്

    • @jackjames2
      @jackjames2 26 วันที่ผ่านมา +1

      ലോകത്തിൽ ഇവർ മാത്രമല്ല ലെസ്ബിയൻസ് ലോകത്തിൽ ഒരുപാടുപേര് ലെസ്ബിയൻസ്- സ്വവർഗാനുരാഗികൾ ആയ സ്ത്രീകളുണ്ട്

    • @user-ro5rv5pt8l
      @user-ro5rv5pt8l 21 วันที่ผ่านมา

      Avadaraka ninakk theyikumo

  • @thasnisamsheer6416
    @thasnisamsheer6416 หลายเดือนก่อน +99

    എല്ലാം റബ്ബ് കാണുന്നുണ്ട്. തവക്കാലത്തു അലല്ലാഹ്

    • @user-mj8tu5jw2i
      @user-mj8tu5jw2i หลายเดือนก่อน +1

      Allahu.lahklahna..hsbena.llahu.vanihmal.vakeel.nihmalmaula.vanihmannseer.insa.allha.ameen

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา +1

      തവക്കൽതു not തവക്കാലത്തു

    • @thasnisamsheer6416
      @thasnisamsheer6416 29 วันที่ผ่านมา

      മലയാളത്തിൽ ടൈപ്പിംഗിൽ ആഡ് ആയിപോയതാ

    • @MujeebRazin-gn1qk
      @MujeebRazin-gn1qk 22 วันที่ผ่านมา

      ​@@CheGuvera-ob1jjcheguvera ellayidathum vargeeyatha cheetunnundallo. Chanaka kuttan aanalle

  • @user-ux3fj8lp9h
    @user-ux3fj8lp9h หลายเดือนก่อน +77

    ഇത് ഇത് വരെ തീർന്നില്ലേ..... രണ്ടു കോമാളികൾ

  • @user-xr4mz1ip3e
    @user-xr4mz1ip3e หลายเดือนก่อน +81

    റീച്ച് കിട്ടാൻ വേണ്ടി പ്രസവിച്ച ഉമ്മയെ വരെ തള്ളിപറയുന്ന മക്കൾ 😮

    • @kevinfrancis2276
      @kevinfrancis2276 หลายเดือนก่อน +1

      😮😮😮

    • @jasminejasi7403
      @jasminejasi7403 หลายเดือนก่อน +2

      സത്യം 💯

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา +2

      ഹാദിയ അശോകനും തള്ളിപ്പറഞ്ഞില്ലേ? അപ്പൊ എവിടെ ആയിരുന്നു നീ?

    • @rasiyak378
      @rasiyak378 23 วันที่ผ่านมา

      Hadiya vishayathilum...noora..adila..vishayathilum ore nolapadu thanne...janmam nalkiya. Parents ne avaganikkunnath sariyalla...

    • @MujeebRazin-gn1qk
      @MujeebRazin-gn1qk 22 วันที่ผ่านมา

      ​@@CheGuvera-ob1jjangine kure muslimineyum chanaka kuttanmar kond poyin sangikutta

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 23 วันที่ผ่านมา +32

    ഫറോവ അവസാന നിമിഷം വരെ അവൻറെ അഹംഭാവം എത്ര മാത്രമായിരുന്നു എന്ത് സംഭവിച്ചു

  • @hannu199
    @hannu199 22 วันที่ผ่านมา +13

    മാതാപിതാക്കളെ ദിക്കരിച്ചമക്കൾ ക്ക് പരാജയം ഉറപ്പാണ്.നല്ല ബുദ്ദി കൊടുക്കട്ടെ എല്ലാമക്കൾക്കും.

  • @Ussses
    @Ussses 25 วันที่ผ่านมา +61

    ഇതിൽ ഏതെങ്കിലും ഒന്ന് ചത്താൽ next ആരെയാണ് അതുംകൂടി പറഞ്ഞാൽ 👍👍👍👍👍😄😄😄😄

  • @cookingwithfamily9623
    @cookingwithfamily9623 22 วันที่ผ่านมา +31

    നിങ്ങൾ നിങ്ങനളുടെ കുടുംബത്തെ കളിയാക്കി ചിരിക്കുന്നു പച്ചേ ഇന്ന് വരേ നിങ്ങള്ടെ മാതാപിതാക്കൾ നിങ്ങളെ പറ്റി ഒരു ഇന്ടെർവിയും നടത്തിയത് ഞാൻ കണ്ടില്ല അത് അവരുടെ കഴിവ് കേടായി കാണണ്ട നിങ്ങൾ ചിരിക്കുബോൾ അവരുടെ നഞ്ജ് പിടയുന്നു അവർക്കല്ലാഹു സമാധാനം കൊടുക്കട്ടെ

  • @jameelav5351
    @jameelav5351 24 วันที่ผ่านมา +47

    റമ്പ് നല്ല മനസ്സ് കൊടുത്ത് മതാവിന്റെ അടുത്തേക്ക് വിട് കൊടുക്ക് നാഥാ അവതാരിക ചിരിക്കണ്ട നിന്റെ മക്കൾക്ക് ഈ ഗതി വരുമ്പ മനസ്റ്റിലാവു

  • @suhararasheed6672
    @suhararasheed6672 23 วันที่ผ่านมา +17

    ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ

  • @yousufpk9443
    @yousufpk9443 21 วันที่ผ่านมา +11

    അവതാരികയുടെ ചോദ്യം നിങ്ങൾ ഹാപ്പിയായി പോകുന്നതുകൊണ്ട് അവർക്ക് എന്താണ് നഷ്ടം ഇത് നിങ്ങളുടെ മകൾ ഈ വഴിക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് ഇതിൻറെ ഇതിൻറെ നിജസ്ഥിതി അറിയുകയുള്ളൂ

  • @kca7094
    @kca7094 หลายเดือนก่อน +73

    എന്താണ് ചെല അഹങ്കാരത്തിന്റെ കയ്യും കാലും വെച്ച ടീം

  • @pkhafsa9633
    @pkhafsa9633 23 วันที่ผ่านมา +26

    മക്കളെ
    അല്ലാഹു പശ്ചാതാപം സ്വീകരിക്കുന്നവനാണ്. '
    പശ്ചാതപിക്കൂ..
    മാതാപിതാക്കളെ വേദനിപ്പിക്കല്ലെ...
    ദൈവം ദുനിയാവിൽ നിന്ന് തന്നെ ശിക്ഷ തരുന്ന ഒരു തെറ്റ് മാതാപിതാക്കളെ വേദനിപ്പിക്കാന്നത് മാത്രമാണ്.
    ആ മാതാപിതാക്കളെ ഓർത്ത് സങ്കടം തോന്നുന്നു..
    മാതാവിൻ്റെ വേദന മനസിലാവണമെങ്കിൽ മാതാവാകണം..
    ഈജിവിതത്തിൽ അതിന് വഴി ഇല്ലല്ലോ..
    പാവം 'ആരക്ഷിതാക്കളെ പരിഹസിക്കാന്നതും കളിയാക്കുന്നതാം കേൾക്കുമ്പോൾ സങ്കടം തോന്നുന്നു..
    അല്ലാഹു നിങ്ങളുടെ മനസ് നന്നാക്കിത്തരട്ടെ...ആമീൻ

  • @SP-hh9pz
    @SP-hh9pz หลายเดือนก่อน +47

    മുട്ട തന്നെയാണ് ഇവരുടെയും പ്രധാന പ്രശ്നം 😁😁😁😁

  • @user-ok6ye9lq7s
    @user-ok6ye9lq7s 22 วันที่ผ่านมา +7

    മാതാപിതാക്കളെ കളിയാക്കുന്ന മക്കളെ അനുഭവിക്കാതെ എവിടെ എവിടെ പോവുന്നു നൂറക്കാണ് അഹങ്കാരം കൂടുതൽ. ചോര തിളപ്പിൻ്റെ അഹങ്കാരം മാത്രം കാത്തിരുന്നോ മേലെ ഉരാളുണ്ടെന്ന കാര്യം മറക്കണ്ട

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 23 วันที่ผ่านมา +24

    അവർ ചിരിക്കട്ടെ നിർത്താൻ പറ്റാത്ത കരച്ചിലേക്ക് 👍🏻👍🏻🌹🌹

  • @sanafazil7749
    @sanafazil7749 18 วันที่ผ่านมา +4

    നിങ്ങൾ നിങ്ങൾക്ക് ഇഷ്ട്ടം ഉള്ള പോലെ ജീവിച്ചോളൂ.... ബട്ട്‌ ദയവായി പേരെന്റ്സ്നെ അവഹേളിക്കാതിരിക്കുക... എത്രെ ആയാലും നിങ്ങൾക് ജന്മം നൽകിയവർ ആണവർ... നിങ്ങൾക് ഇത് manassilavumo അറിയില്ല...അതിനേക്കാളൊക്കെ ഈ ചാനൽ ക്കാരെല്ലാം അവരുടെ റേറ്റിംഗ് കൂട്ടുക തന്നത് മാത്രം ആണ് priority.. ഇതൊക്കെ ഇവടെ വന്നു ഇങ്ങ്നെ പറയാതിരിക്കുക... നിങ്ങളുടെ പേരെന്റ്സ് നോടുള്ള ദേഷ്യം നിങ്ങളിൽ തന്നെ ഒതുങ്ങട്ടെ..

  • @abushakira1957
    @abushakira1957 23 วันที่ผ่านมา +26

    ഇവരുടെ ഈ ചിരി അവസാനത്തിൻ്റെതുടക്കംഇനി കരച്ചിലായിരിക്കും

  • @arfathpa4106
    @arfathpa4106 หลายเดือนก่อน +48

    പാവം ആ മാതാപിതാക്കൾ

  • @FathimaShifa-lg9br
    @FathimaShifa-lg9br หลายเดือนก่อน +28

    അതൊക്ക പറയും... ഞാൻ ഇവരെ കണ്ടിട്ടുണ്ട്..... ഒരു പരിപാടിയിൽ പങ്കെടുക്കുകബോൾ....2aalum നല്ല ചെക്കന്മാരെ കാണുമ്പോൾ 2 aalum നല്ലോണം വായി nokum😂😂😂😂.. ഞാൻ അപ്പോ വിജാരിച് ഇവർക്കു ഇത് വേണമായിരുന്നു...2ആൾക്കും നല്ല chekkanmaare🥰kitumaayirunnille🤣🤣

    • @Amlu_Mol
      @Amlu_Mol 25 วันที่ผ่านมา

      Waiting😂

    • @louythomas3720
      @louythomas3720 23 วันที่ผ่านมา

      ​@@AmbraZzz312പുല്ലാം കുഴൽ ആണോ ഉദ്ദേശിച്ചത് ?

  • @rehanneseer3190
    @rehanneseer3190 23 วันที่ผ่านมา +24

    🎉പുതിയ നുണകൾ ഉണ്ടാക്കാൻ കക്ഷ്ട്ടപ്പെടുന്നു വിളിച്ച ചിരയും

  • @mohammedbasheer855
    @mohammedbasheer855 22 วันที่ผ่านมา +33

    അഭിമുഖ എടുക്കുന്ന സഹോദരി നിങ്ങളുടെ മകൾ ഇങ്ങനെ ചെയ്‌താൽ സഹിക്കുമോ

  • @azeez9780
    @azeez9780 21 วันที่ผ่านมา +22

    Allah ഇവരുടെ കാരണത്താൽ ഞങ്ങളെ ശിക്ഷിക്കല്ലേ നാഥാ

  • @SajidaMulaayath
    @SajidaMulaayath 12 วันที่ผ่านมา +2

    നിങ്ങൾ നല്ലവണ്ണം ചിരിക്ക് നിങ്ങളെ ഇൻട്രവി ചെയ്യുന്ന ആഒരുത്തിയുടെ വാക്ക് കേട്ട് കൊണ്ട് ഉമ്മയെയും ബന്തുകളെയും, നല്ലവണ്ണം കളിയാക്കി, ചിരിക്, ഉപ്പ് തിന്നവർ, വെള്ളം കുടിക്കുക തന്നെചെയ്യും

  • @FousiyaK-vw4th
    @FousiyaK-vw4th 22 วันที่ผ่านมา +13

    പ്രകൃതി വിരുദ്ധ,മനുഷ്യത്ത വിരുദ്ധ ഈ ജീവിതം തകരും കട്ടായം.തകരണം എന്നത് എന്നത് മനുഷ്യ ജന്മത്തിൻ്റെ പ്രാർത്ഥനയാണ്. മാതാപിതാ സങ്കടം ഒരു പ്രശ്നം തന്നയാണ്.ഇവരുടെ ജീവിതം ഒരു കട്ടപോകയാണ് കാലം തെളിയിക്കും,ഇവരുടെ കളിത്തുള്ളൽ കാലം മറുപടി പറയും

  • @bushrasaleel9012
    @bushrasaleel9012 24 วันที่ผ่านมา +36

    അറപ്പ് തോന്നുന്നു.... എന്താ അധഃപദനം..... വഴിയെ കാണാം... ഈ ഇളിക്

  • @Abidha-tc8bo
    @Abidha-tc8bo 26 วันที่ผ่านมา +18

    പാവം മാതാ പിതാക്കൾ പ്രസവിച്ചു വളർത്തി വലു താക്കിയ മാതാപിതാക്കള ധിക്കരിച്ച നിങ്ങൾ അനു ഭവിക്കും നിങ്ങൾ പ്രസവിച്ച മക്കളാണ് ഇ ga ന ചെയ്യ് തത് എന്ന് ചിന്ദി ക്ക് നോക്ക അ പോൾ മനസിലാകും ഒരു ഉമ്മയും സഹിക്കില്ല

  • @AlImran-kv9eu
    @AlImran-kv9eu 24 วันที่ผ่านมา +18

    ചോദ്യകർത്താവിൻ്റെ മക്കൾ ആണ് ഇത്തരത്തിൽ ആയത് എന്നാൽ ഇത്ര ചിരിക്കുo

  • @ababidmoosa6158
    @ababidmoosa6158 21 วันที่ผ่านมา +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദ് മലക്കുൽ ജബ്ബാർ ആയ തമ്പുരാനേ ഈ രണ്ട് പെൺകുട്ടികളെയും അധികകാലം ഈ രൂപത്തിൽ ജീവിക്കാൻ അനുവദിക്കരുത് തമ്പുരാനെ ഇവരുടെ കാര്യത്തിൽ ഹയറും ഷെയറും അറിയുന്നവൻ നീയാണ് അത് എന്തുതന്നെയായാലും അതിന് എത്രയും പെട്ടെന്ന് നടപ്പിലാക്കണം ജബ്ബാർ ആയ തമ്പുരാനേ ബി ഹാപ്പി സൊല്ലള്ളാഹു അലൈഹിവസല്ലം ആമീൻ ആമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢😢

    • @sajinathbeevi1496
      @sajinathbeevi1496 20 วันที่ผ่านมา

      Kuttikale.ningal.nallajeevithangal.thranjedukoo
      Mathapithakkaludy
      Aduthekpokoo
      Avarningal.prasavichu
      Valarthi.valuthaki.Athinano
      Ethrayumchiri😮

  • @thelady6968
    @thelady6968 หลายเดือนก่อน +18

    എന്നു വെച്ചാൽ. ആദില. നൂറയെ കൂടോത്രം വെച്ച് ലെവല്ല്ലാതാക്കി നൂറയുടെ ബുദ്ധി തല കീക്കാമ്പാടാക്കി വെറും കൂടോത്രത്തിന്റ. പിന്നാലെ ആണ് ആദില. ....

  • @hamsakutty8919
    @hamsakutty8919 24 วันที่ผ่านมา +17

    ആ ഇൻഫർവ്യൂ ചെയ്ത പൊ. ന്നാര മോളുണ്ടല്ലോ അവള്ക്കുണ്ടാവുന്ന രണ്ടുപേൻകുട്ടികൾ പതിനഞ്ചോ പതിനാറൊ വയസാകുമ്പോൾ ഇത്തരത്തിലുള്ള പൊലയാട്ടിണിറങ്ങുകയാണങ്കിൽ എന്തായിരിക്കും അവസ്ഥ... ആയസ്സുള്ളവർക്ക് കാത്തിരുന്നുകാണാം ഇവരുടെ പര്യവസാനം എങ്ങിനെയായിരിക്കുമെന്ന് ഈ തുടുപ്പും ഈ കൊഴുപ്പും ഈ ഉത്തേജനവുമൊക്കെ പോകും ശരീരം അവശയാവുംമുഖത്ത് ചുളിവ് വീഴും അന്ന് ഈ ചാനൽകാരും ഈ ഫെമണിസ്റ്റുകളുമൊന്നും ഉണ്ടാവില്ല ഏതെങ്കിലും ഒരാൾക്ക് മറ്റവളോട് വെറുപ്പ് തോന്നിയാൽ പിന്നെകതകഴിഞ്ഞു.. ലോഡ്ജ്‌ മുറിയിലെ ഫാൻ അല്ലങ്കിൽ വിശാലമായ റെയിൽ പാളം

  • @anfazilmb5092
    @anfazilmb5092 24 วันที่ผ่านมา +3

    Endhinaadi jeevikunnadh

  • @nasarkozhikkodan4737
    @nasarkozhikkodan4737 หลายเดือนก่อน +19

    ഇത് രണ്ടും മച്ചിയാണ് 9 തിലും
    കൂട്ടാം എതഗിലും ഒന്ന് വീണാൽ
    അറിയാം

  • @poovic5239
    @poovic5239 22 วันที่ผ่านมา

    Veruthe vidan avatharagayude molanegil veruthe vidumo

  • @aboothadathummal8072
    @aboothadathummal8072 24 วันที่ผ่านมา +10

    ചിരി കണ്ട മതി, ചത്തു തീരുന്നതുവരെ, ഈ ചിരി കാണും

  • @krishnapriyal5118
    @krishnapriyal5118 หลายเดือนก่อน +5

    Ithu avanavante veetil nadannal ingane chirikkumo

  • @nashmiyaabdulla3072
    @nashmiyaabdulla3072 17 วันที่ผ่านมา +2

    അവതാരികയുടെ ചിരി, അവളുടെ കുടുംബത്തിൽ വരട്ടെ, അന്ന് kaanaam

  • @aminabi8366
    @aminabi8366 22 วันที่ผ่านมา +3

    ഇത് വെറും ചിരിയല്ല കൊല ചിരി. മാതാ പിതാക്കളെ കണ്ണീരിൽമുക്കിയ ശാപ ചിരി.

  • @ironlady1956
    @ironlady1956 หลายเดือนก่อน +28

    നല്ല മുട്ട കിട്ടിയാൽ തീരാവുന്ന സൂക്കേടെയുള്ളൂ ട്രൈ ചെയ്യ് ചുമ്മാ കിട്ടാതിരിക്കില്ല 😂😂😂😂

    • @shanushammas3245
      @shanushammas3245 25 วันที่ผ่านมา

      😂😂😂

    • @ramlaramla2349
      @ramlaramla2349 22 วันที่ผ่านมา +1

      എന്ത് മുട്ട കോഴി മുട്ടയോ അല്ലങ്കിൽ ആന മുട്ടയോ ഇവർക്ക് ആനമുട്ട കൊടുത്താൽ മതി

  • @user-cl4ti2jf9l
    @user-cl4ti2jf9l 24 วันที่ผ่านมา +28

    സഹോദരിമാരെ നിങ്ങൽ ഉടൻ തന്നെ തൗബ ചെയ്ത് അല്ലാഹു subhaanahu vatha'aala യിലേക്ക് ഖേദിച്ചു madanganee

    • @mumthasmumthas8431
      @mumthasmumthas8431 22 วันที่ผ่านมา

      മണ്ടത്തി ഉമ്മ ന്ന് പറയുന്നത് എന്തിനാ നിങ്ങളെ വളർത്തി വലുതാക്കിയില്ലേ നിങ്ങൾക് കുട്ടികലുണ്ടാവണം അപ്പഴാ നിങ്ങൾക്ക് അറിയൂ അള്ളാഹു നിങ്ങളെ കാക്കട്ടെ

    • @user-io7yo9zs5n
      @user-io7yo9zs5n 18 วันที่ผ่านมา

      😁😆😁😁😁😁😆😁😁😁😁😆😁😁👺👹👽🚽🚽🚿

  • @meerankottakkaran2106
    @meerankottakkaran2106 8 วันที่ผ่านมา +1

    ഇതിനൊന്നും വലിയ ഗ്യാരണ്ടിയില്ല.
    പെട്ടെന്ന് expire ആവുന്ന ബന്ധങ്ങളാണ്. എല്ലാവർക്കും കണ്ടറിയാം

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 23 วันที่ผ่านมา +4

    നിങ്ങൾ ഭൂമിയിൽ താനെ പൊട്ടിമുളച്ച തല്ല് മാതാവും പിതാവും ആവാൻ ദൈവത്തിൻറെ സാമീപ്യം കിട്ടാൻ കർമ്മങ്ങൾ കൊണ്ട് നിങ്ങൾ അതിലൂടെ ഉണ്ടായതാണ് നിങ്ങൾ പരിഹസിക്കുന്ന ഭാര്യ ഭർതൃ ബന്ധത്തെ നിങ്ങൾ അതിലൂടെ ഉണ്ടായതല്ല പിന്നെ എന്ത് അർഹതയാണ് വിവാഹ എന്നതിനെ പരിഹസിക്കാൻ വിവാഹത്തിലൂടെ ഉണ്ടാകാത്തവർ ആണെങ്കിൽ നിങ്ങൾക്ക് പരിഹസിക്കാം ആയിരുന്നു ആണിലും പെണ്ണിലും ചേച്ചിയുടെ ഉള്ളത് ഇല്ലാത്തതാണെങ്കിൽ നിങ്ങൾക്ക് പരിഹസിക്കാം ആയിരുന്നു ദൈവം സൃഷ്ടിച്ച ഭൂമിയിൽ ദൈവം സൃഷ്ടിച്ച മനുഷ്യരിൽ നിങ്ങൾ hyundai നിങ്ങൾ പോലും അറിഞ്ഞില്ല ഈ ഭൂമിയിലേക്ക് എപ്പോൾ വന്നു എന്നുള്ളത് നിങ്ങൾ എപ്പോൾ തിരിച്ചു പോകുന്നത് എന്തും അറിഞ്ഞില്ല അറിയില്ല പിന്നെയും എന്ത് അഹംഭാവം കൊണ്ടാണ് നടക്കുന്നത്

  • @basilpp3810
    @basilpp3810 24 วันที่ผ่านมา +4

    What is the message from this Interview ??? Ashamed of you guys

  • @hafzamahafzz.
    @hafzamahafzz. 19 วันที่ผ่านมา +1

    നിന്റെ ഇഷ്ടം ചിരിയും ഒരുപാട് ആടണ്ട അവസാനിക്കാനായി അള്ളാഹു നിങ്ങളെ ഈ സന്തോഷം അധികനാൾ ഉണ്ടാവില്ല മാതാപിതാക്കളുടെ വേദനിപ്പിച്ചുകൊണ്ട് വൃത്തികെട്ട ജീവിതം നയിക്കുന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ കഠിന ശിക്ഷ വന്നു പെടും

  • @shanushammas3245
    @shanushammas3245 25 วันที่ผ่านมา +16

    ഇവർക്ക് മുട്ടയോടാണ് എല്ലാ പ്തി കാരവും കടുംബത്തിനോട് ദേഷ്യവും മുട്ട വേണ്ടെങ്കിൽ വേണ്ട എന്ന വർ തീരുമാനിച്ചതല്ലേ ഇവരെന്തിന നെ ഇങ്ങനെ പരദൂഷണം പറയുന്നത് ആദ് സമൂദ് ഗോത്രന്നത്തിന്റെ കഥ ഓർമ്മ വരുന്നു ഇരെ കാണുമ്പോൾ

    • @hananabdulazeez1456
      @hananabdulazeez1456 12 วันที่ผ่านมา

      ആദ് സമുദായം അല്ലാ... ലൂഥ് സമുദായം ആണ് സ്വവർഗ്ഗ രതിക്കാർ

  • @leenkumar5727
    @leenkumar5727 หลายเดือนก่อน +2

    ❤️❤️❤️❤️

  • @leenakuriakose1095
    @leenakuriakose1095 23 วันที่ผ่านมา +12

    വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് അവതാര കേ, ഈ വൃത്തികെട്ട ദൈവശാപം കിട്ടുന്ന ഈ ജീവിത രീതിയിലുള്ള ഈ ജന്മങ്ങളെയല്ലാതെ.

    • @abduljaleel2411
      @abduljaleel2411 22 วันที่ผ่านมา

      ഞാൻ ചിന്തിച്ചത് നിങ്ങൾ പറഞ്ഞു

    • @ansarkaansarka661
      @ansarkaansarka661 19 วันที่ผ่านมา

      Correct

  • @hayy1900
    @hayy1900 หลายเดือนก่อน +19

    ആദില ന്ടെ കോലം വേഷം എന്താ ഇങ്ങനെ.. നല്ല ഡ്രെസ് ഇല്ലേ ഔറത് മറക്കാതെ ഉള്ള ശരീരം ഒട്ടി പിടിക്കാതെ ഡ്രെസ് ഇലെ

    • @CheGuvera-ob1jj
      @CheGuvera-ob1jj 29 วันที่ผ่านมา

      Tomboy ആണ്

    • @jackjames2
      @jackjames2 26 วันที่ผ่านมา

      പുരുഷന്മാരൊരുപാടു പേര് ഇതുപോലെ കയില്ലാതെ ഡ്രെസ്സിട്ട് നടക്കാറില്ലേ അതൊക്കെ തെറ്റല്ലേ അവരൊന്നും ഔറത്തു മറക്കാറില്ലല്ലോ

    • @shanushammas3245
      @shanushammas3245 25 วันที่ผ่านมา +3

      അവർക്ക് എന്ത് ഔറത്ത്

    • @shanushammas3245
      @shanushammas3245 25 วันที่ผ่านมา +1

      അവർക്ക് എന്ത് ഔറത്ത്

    • @shemeerak4121
      @shemeerak4121 24 วันที่ผ่านมา

      പുരുഷമാരെ പോലെയാണോ സ്ത്രീകൾ ശരീരം എടുത്തു കാണിക്കുന്ന ഡ്രെസ്സിടുന്നത് അവളുടെ എല്ലാം എടുത്തു കാണിക്കുന്നത് kandille

  • @Topaz-sq4wj
    @Topaz-sq4wj 10 วันที่ผ่านมา +1

    എന്തു ചെയ്താലും നൂറ നിന്നെ 10മാസം ചുമന്ന ഒരു വയറുണ്ട്... അവരെ ഇടയ്ക്ക് ഒന്നു ഓർമ്മിക്കുന്നത് നല്ലതാണ്

  • @thahagaming2404
    @thahagaming2404 16 วันที่ผ่านมา

    Edha. Ee. Avaradhy

  • @ashraflatheefi1283
    @ashraflatheefi1283 หลายเดือนก่อน +15

    നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ... മാതാപിതാക്കളെ ഒഴിവാക്കിയ അവരുടെ വീഡിയോ എനിക്ക് ഇഷ്ടം ഇല്ല... ഈ ചാനൽകാരിയുടെ മകളാണെങ്കിൽ എന്തായിരിക്കും ഇവളുടെ അവസ്ഥ.... Very Bad

  • @muhammadsanil1728
    @muhammadsanil1728 29 วันที่ผ่านมา +10

    നിങ്ങൾഭൂമിയിൽ നിന്ന് പൊട്ടിമുളച്ചത് ഒന്നും അല്ലേ
    2 ഉമ്മമാരുടെ പൊന് മക്കൾ ആയിരുന്നു അത് മറക്കരുത് ഇത്ത മാരെ ഉമ്മയെ മീറ്റ് ചെയ്യണം

  • @Kvsinan
    @Kvsinan หลายเดือนก่อน +17

    Narikal

  • @nasarmh9745
    @nasarmh9745 22 วันที่ผ่านมา +2

    മുട്ടച്ചിയാണ് എല്ലാ പ്രശ്നത്തിനും കാരണം നൂറ പാവമാണ് കൈവിഷം കൊടുത്ത് വളച്ചതാണ്

  • @RayeesPiyapla-df4ql
    @RayeesPiyapla-df4ql หลายเดือนก่อน +4

    Avarude aayus kurache ullhu padachavan ethreyum pettennu thirichedukkatte

  • @anashj8375
    @anashj8375 หลายเดือนก่อน +15

    അപ്പം മടുക്കുമ്പോൾ നിർത്തിക്കോളും ഇതൊക്കെ 😂

  • @thaslynambidi6261
    @thaslynambidi6261 24 วันที่ผ่านมา +3

    Ummamare already ningal vedanippichu. Avare pothu samoohathinte munpil kaliyakki samsarikkunnath thettalley. Ningal cheyyunnath ningalk shariyayirukkum.but, think about from their side.... Umma mandathi ennu parayumbol aa ummade molk chiri anu...😢 varunnath.pinne ningalod enthu paranjittum karyam illa ennariyam. Ennalum ningade veetukare kurich alochikkumbol vallatha oru vishamam

  • @Limrakhilafaali
    @Limrakhilafaali 22 วันที่ผ่านมา +1

    In sha Allah namuk kanam. Ee ahaharam etra Kalam vare povumenn

  • @rafnaajmar1957
    @rafnaajmar1957 24 วันที่ผ่านมา

    Our life unpredictable…..god bless you….

  • @subairvm8309
    @subairvm8309 หลายเดือนก่อน +22

    പൂ പു... തി മാറുമ്പോൾ നിർത്തികോൾളും ഭയങ്കര റൊമാൻ്റിക് ആണ് ന്നാ വിചാരം

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 23 วันที่ผ่านมา +1

    എത്ര പൈസ പോയിട്ടുണ്ടാവും അതിനേക്കാൾ വലുതാണ് നിങ്ങൾ രണ്ടു മക്കൾ നിങ്ങൾ രണ്ടു മക്കൾ പോയതിലും വലുത് അവർക്കൊന്നും പോയിട്ടില്ല അവരുടെ അഭിമാനം അത് കവർന്നത് അടുത്ത ജനറേഷന് നിങ്ങൾ പിഴപ്പിക്കാൻ കാരണക്കാരായ ഈ സമൂഹവും മുഴുവൻ നിങ്ങൾക്ക് എതിരായ പ്രാർത്ഥനയാണ് പ്രാർത്ഥന എന്നത് വലുത് തന്നെയാണ് നിങ്ങൾക്ക് അതിൻറെ പരിണിതഫലം അതികം വിദൂരത്തിൽ അല്ല

  • @fouseenamusthafa872
    @fouseenamusthafa872 หลายเดือนก่อน +14

    Noora wait and see

  • @reminisa1922
    @reminisa1922 20 วันที่ผ่านมา +5

    നിങ്ങൾ പിരിഞ്ഞില്ലെങ്കിൽ മറ്റുള്ളവർക്കെന്തു നഷ്ടം ?
    നഷ്ടം നിങ്ങൾക്കല്ലെ ?
    അല്ലാഹുവിൻ്റെ കഠിനമായ ശിക്ഷ - അതു താങ്ങാൻ നിങ്ങൾക്കു കഴിയുമോ?

  • @ZaraSafwan
    @ZaraSafwan 22 วันที่ผ่านมา +2

    Insha allha. Idinokke nee അനുഭവിക്കും.urappa.

  • @Iwgwfd
    @Iwgwfd 13 วันที่ผ่านมา +1

    ആദില കൂടോത്രം ചെയ്ത മുട്ട വലുതായി കാണാം 😂😂😂

  • @user-ro5rv5pt8l
    @user-ro5rv5pt8l 21 วันที่ผ่านมา

    Ethil oraal maranapedaal nigal
    Enthu cheyyum?

  • @muhammedshakkeer2277
    @muhammedshakkeer2277 หลายเดือนก่อน

    Good suuuper video Adipoli good enjoy video suuuper

  • @salmaalavudheen6050
    @salmaalavudheen6050 20 วันที่ผ่านมา +1

    എത്ര happy aanelum umma uppa avaru shabichal pinne anthu uddayittum kariyamila aarodu parayan new gen style

  • @nasisvlog9232
    @nasisvlog9232 28 วันที่ผ่านมา

    🥰🥰🥰

  • @badushahaseena4518
    @badushahaseena4518 22 วันที่ผ่านมา +2

    Mathapithakkale vethana ariyilla Eppol chirikkum insha allha
    Anubhavikkum makkale oru time varum

  • @abobakkarsidiqe2720
    @abobakkarsidiqe2720 18 วันที่ผ่านมา +3

    ഇപ്പോൾ മൂന്ന് പേരും ഇരുന്ന് ചിരിക്ക് കുറച്ച് കഴിയുമ്പോൾ അവർ കരയുമ്പോഴും അവരെ ഇൻറർവ്യൂ ചെയ്ത കൂടെ കരയാൻ നീയും ഉണ്ടാവണം കാരണം അവരുടെ ഉമ്മമാരുടെ കണ്ണുനീരിന് ഒരിക്കൽ ഉത്തരം ലഭിക്കും തീർച്ച.

  • @anfazilmb5092
    @anfazilmb5092 24 วันที่ผ่านมา

    Njangale penkuttikaleyum koodi cheethayaakano

  • @BougainVilea-ik9vn
    @BougainVilea-ik9vn หลายเดือนก่อน +16

    എണീറ്റു പോടേയ് കഴിഞ്ഞില്ലേ പ്രഹസനം

  • @sajitha9833
    @sajitha9833 14 วันที่ผ่านมา +1

    Allahu bodham koduthu anugrahikkatte 🤲