മുഹമ്മദിന്റെ ആകാശ യാത്രയും ബുറാഖിന്റെ മൈലേജും P1 - Ravichandran C Best Cuts | ​⁠

แชร์
ฝัง

ความคิดเห็น • 148

  • @Bloody_Atheist
    @Bloody_Atheist  หลายเดือนก่อน +3

    Full video link ❤
    th-cam.com/video/1Y4RNrwkcBQ/w-d-xo.htmlsi=tP_ffaED6QIODaUo

  • @surendranmk5306
    @surendranmk5306 หลายเดือนก่อน +28

    എല്ലാവരും അഞ്ചു നേരം ആസനം ആകാശത്ത് അല്ലാഹുവിന് നേരെ തിരിച്ചു പിടിക്കുമ്പോഴുള്ള നിർവൃതി പറഞ്ഞറിയിക്കാൻ പ്രയാസം.
    അഞ്ചു നേരമെങ്കിലും ആസനം കാണാതെ വയ്യെന്റെ അല്ലാഹുവിന്!

    • @Remiel_Plainview
      @Remiel_Plainview หลายเดือนก่อน +2

      😂

    • @georgeka6553
      @georgeka6553 หลายเดือนก่อน +1

      🤓🤓🤓🤓

    • @lzsknpl
      @lzsknpl 27 วันที่ผ่านมา

      അള്ളാഹ് മമ്മദ് എന്ന കൊടുംക്രിമിനൽ തന്നെയാണ്! അത് സത്യമാണ് ആ കള്ള കഴു... മനസ്സിലാക്കിയവർ സത്യം പറയുമ്പോൾ താൻ തെറിയഭിഷേകം നടത്തുമ്പോൾ അള്ളാഹുവിലുള്ള വിശ്വാസം തന്നെയും മറ്റൊരു മുഹമ്മ ദാക്കുന്നു എന്ന് ജനം തിരിച്ചറിയാം​@@ShefeerShfee-xj4mc

    • @skariapj1798
      @skariapj1798 27 วันที่ผ่านมา +4

      അതിന് ആസനം തുണികൊണ്ടു മൂടീട്ടുണ്ടല്ലോ..
      തുണിക്കകത്തുള്ളത് അല്ലാഹൂന് കാണാൻ പറ്റൂല്ല..!! 😂

    • @skariapj1798
      @skariapj1798 27 วันที่ผ่านมา +9

      ​@@ShefeerShfee-xj4mc
      അങ്ങിനെ നല്ല പച്ച തെറിയങ്ങു പറഞ്ഞുകൊട് ഷെഫീർജി.
      ലവനൊക്കെ കൊത്തിക്കൊത്തി ആസനത്തീ കേറി കൊത്തുവാ അല്ലെ.
      ശ്ശൊ..
      ഷെഫീറിനാണെങ്കിൽ നാണമായിട്ടും പാടില്ല..!! 😂

  • @kutteerihouse8355
    @kutteerihouse8355 17 วันที่ผ่านมา +4

    ബുരാക് സത്യം ഗണപതി മിത്

  • @kesavadas5502
    @kesavadas5502 8 วันที่ผ่านมา

    ചിന്ത കൾ മനോഹരം 👍

  • @shakthimaan918
    @shakthimaan918 26 วันที่ผ่านมา +17

    ജിബ്രീൽ എന്ന് തന്നെ പറയണം ഗബ്രിയൽ എന്ന് പറഞ്ഞാൽ ക്രിസ്ത്യൻ മാലാഖയായി

    • @shinevalladansebastian7847
      @shinevalladansebastian7847 23 วันที่ผ่านมา +3

      ജിബ്രീൽ അറബിക് അല്ലേ... ശരിയായ പേർ എന്താണ് എന്നറിയാൻ ഹീബ്രു തോറായോ ബൈബിളോ വായിക്കൂ സഹോ.

    • @josew202
      @josew202 23 วันที่ผ่านมา +3

      ഗബ്രിയേൽ, റഫായേൽ, മിഖായേൽ, അസ്രായേൽ അങ്ങനെയുള്ള മാലാഖമാരും. ജോയേൽ, ഇമ്മാനുഎൽ, ഇസ്രായേൽ, ഇസ്മായേൽ അങ്ങനെ ബൈബിലിലുള്ള പല പേരുകളിൽ എല്ലാം യേൽ എന്ന് അവസാനിക്കുന്നു. കാരണം യേൽ എന്നത് യഹൂദർ അവരുടെ ഹീബ്രു ഭാഷയിൽ ദൈവത്തെ വിളിക്കുന്നത് ആണ്. ഒരു പേര് ഉദാഹരണം ആയി ഇസ്മായേൽ എന്ന പേര് എടുക്കുക. അതിനു ഹീബ്രുവിൽ ദൈവം കേട്ടു എന്നാണ് അർത്ഥം ഇമ്മാനുയേൽ എന്നാൽ ദൈവം നമ്മോട് കൂടെ എന്നും. അങ്ങനെ എല്ലാ പേരുകളും ഹീബ്രുവിൽ അർത്ഥം ഉള്ള പേരുകൾ ആണ്. എന്നാൽ ഇസ്ലാം ഇവരെ എല്ലാം എടുത്തു അറബിയിൽ ഒരു അർത്ഥവും ഇല്ലാത്ത പേരുകൾ ആക്കി ഇട്ടു. എന്താണ് ആ പേരിന് അറബിയിൽ അർത്ഥം എന്ന് ആർക്കും അറിവില്ല. ഈ പേരുകൾ യഹൂദർ വെറുതെ അവരുടെ ഭാഷയിൽ വിളിക്കുന്നതല്ല അതിനൊക്കെ അർത്ഥം ഉണ്ടന്ന് അവരുടെ ചരിത്രം മോഷ്ടിച്ച മമ്മതിന് അറിയില്ലായിരുന്നു. അങ്ങനെ ഗബ്രിയേൽ അറബിയിൽ ഒരർത്ഥവും ഇല്ലാത്ത ജിബ്‌രീൽ ആയി. എഴുത്തും വായനയും അറിയാത്തവർ മതം ഉണ്ടാക്കിയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും.

    • @user-uh6jy6tp5o
      @user-uh6jy6tp5o 18 วันที่ผ่านมา

      Ate AL kude chertt mottattil AL KULUTT AKKY mattanam lokam full

  • @Remiel_Plainview
    @Remiel_Plainview หลายเดือนก่อน +6

    'Sky daddy' : Ravi channelling his inner Hitchens. 😂😂

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 19 วันที่ผ่านมา +2

    രവി പേടിച്ചു പേടിച്ചാണ് കഥ പറയുന്നത്. കഥ കഴിയുമോ എന്നു പേടിച്ച്.

  • @jobeeshjoy3483
    @jobeeshjoy3483 28 วันที่ผ่านมา +2

  • @RaheemR-no6pc
    @RaheemR-no6pc 25 วันที่ผ่านมา +5

    നമ്മുടെ പുഷ്പക വിമാനം

    • @nandhankrishnan638
      @nandhankrishnan638 24 วันที่ผ่านมา

      Ninte ummaye kettikond poy ennit 1manikoor kazhinju kond vittu....anganaya ninakk sahodaran undayath

  • @kesavadas5502
    @kesavadas5502 27 วันที่ผ่านมา +3

    ദൈവം ഏഴാം ആകാശത്. വസിക്കുന്ന വൻ. അവനെ ഓർ ക്കുക

  • @pajohnson3041
    @pajohnson3041 18 วันที่ผ่านมา +2

    Yuri Gagarin
    First man to outer space 🚀🚀🚀🚀

  • @babyd8951
    @babyd8951 18 วันที่ผ่านมา

    🎉🎉🎉

  • @aliperingatt
    @aliperingatt 25 วันที่ผ่านมา +1

    Every soul and breath is a gift from God

  • @user-dd4mj8vv9w
    @user-dd4mj8vv9w 14 วันที่ผ่านมา

    ❤❤❤❤❤❤❤

  • @fireball_20241
    @fireball_20241 หลายเดือนก่อน +13

    ഒരാള് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ രണ്ട്...... വന്ന് വിളിച്ച് കൊണ്ട് പ്രത്യേക സ്ഥലത്ത് എത്തി മലർത്തി കിടത്തി നെഞ്ച് കീറി ഹൃദയം തുറന്നു പ്രത്യേകതയുള്ള വെളളം കൊണ്ട് കഴുകി പൂർവ്വ സ്ഥിതിയിൽ ആക്കി കഴുതപക്ഷിതാത്തയുടെ പുറത്ത് കേറി ആയിരത്തിൽ പരം നാഴിക ദൂരം താണ്ടി അവിടെ ഹാജരാക്കിയ ഒന്നേകാൽ ലക്ഷം മുൻപേ മരിച്ച പ്രവചന വീരന്മാരെ പിന്നിൽ അണിനിരത്തി ..... ചെയ്ത് മേലോട്ട് കേറി ഒന്നൊന്നായി 7ആകാശവും മുട്ടി വിളിച്ചു ആരെന്ന ചോദ്യത്തിന് ഉത്തരം നൽകി അവരെ ബോധ്യപ്പെടുത്തി തുറപ്പിച്ച് അതുക്കും മേലെ സാക്ഷാൽ അഞ്ഞൂറാൻ്റെ കസേരചോട്ടിൽ തനിച്ചെത്തി ( കൊണ്ടു പോയവൻ അവിടേക്ക് വിലക്കിയവൻ) ലോഗ്യം പറഞ്ഞ് ഗിഫ്റ്റായി കിട്ടിയ 50ഉം കൊണ്ട് വരുമ്പോൾ വഴിയിൽ ഒരുത്തൻ പിടിച്ച പിടിയാൾ 9 വട്ടം തിരിച്ചോടിച്ച് അയ്യഞ്ച് കുറപ്പിച്ച് 5 മായി വീട്ടിൽ എത്തി ബെഡ്ഡിൽ തൊട്ടപ്പോൾ അറിയുന്നത് മിനിറ്റുകൾ മുമ്പ് കിടന്ന വാം അപ്പോഴും..... ഇനി ഈ കഥ വിശ്വസിക്കാൻ കഴിയാത്തവരെയും അത് അഞ്ച് നേരം on-time ആയി അനുഷ്ടിക്കാത്തവരെയും പരസ്യമായി തല വെട്ടിക്കൊന്ന് ഉടലും തലയും വേറേ വേറേ ഉയർത്തി മാതൃകാപരമായി കുഴിച്ചിട്ടു പബ്ലിസിറ്റി ചെയ്യൽ നിർബന്ധമാണ്, എന്നെങ്കിലും 50നേ 5ആക്കിച്ചവനെ കാണാൻ അവസരം ലഭിച്ചാൽ ഒരു ചോദ്യമുണ്ട് എന്തിനാടോ താനീ കൊലച്ചതി ചെയ്തത് 20 മിനിറ്റിൽ ഒന്നെന്ന കണക്കിൽ എന്തൊരു സുഖം.....

    • @jeorgedean1857
      @jeorgedean1857 หลายเดือนก่อน +2

      😂😂

    • @abdulrahmanap1873
      @abdulrahmanap1873 หลายเดือนก่อน +2

      ഒരു ഗിഫ്റ്റ് കിട്ടിയാൽ കിട്ടിയതു പോരാ എന്നാണ് നമുക്കൊക്കെ തോന്നുക എന്നാൽ 9 പ്രാവശ്യം തിരിച്ചു കൊണ്ട് പോയി ഗഡുക്കളായി കുറച്ചതിൻ്റെ ലോജിക്ക് (ശിക്ഷയാണ് കിട്ടിയതെങ്കിൽ) ഓക്കെ

    • @skariapj1798
      @skariapj1798 27 วันที่ผ่านมา +1

      😂😂

  • @jopanachi606
    @jopanachi606 10 วันที่ผ่านมา +1

    1500 കൊല്ലം മുൻപും കഞ്ചാവ് ആളുകൾ വലികുമായിരുന്നു, വലിച്ചു കഴിഞ്ഞാൽ ഏതു galaxy yilum പോകാൻ പറ്റും

  • @user-ro5le9pm5b
    @user-ro5le9pm5b 29 วันที่ผ่านมา +6

    പിന്നെ എന്തിനാ ഈ പൊട്ടതരം പഠിപ്പിക്കുന്നത്? ഫുളിഷ്.

  • @tharippayilsarath6480
    @tharippayilsarath6480 27 วันที่ผ่านมา

    @13:20 ഹുസൈൻ രണ്ട്താണി

  • @josephmj7814
    @josephmj7814 15 วันที่ผ่านมา

    Vivarakedu lokavasanam vare nila ilkanam ennu manmoonu nirbantham

  • @kesavadas5502
    @kesavadas5502 8 วันที่ผ่านมา

    പണ്ട് മുതൽ ടൂർ ഉണ്ട് 😂🤔

  • @harisree6481
    @harisree6481 28 วันที่ผ่านมา

    രാഷ്ട്രയകരുടെ വക അനുകൂല്യം പ്രത്യേകാ അനുകൂല്യം

  • @pramodvayanattu3885
    @pramodvayanattu3885 26 วันที่ผ่านมา

    Reality vis islamic halucination
    അത് കഴിഞ്ഞു ബുരാക് എന്ന space shuttle land ചെയ്തത് അയോദ്ധ്യയിൽ !!!
    ഈ ബുരാഖ് ആണ് ഇന്നത്തെ ഗാസാ, ഹമാസ്, പലസ്തിന.....

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 14 วันที่ผ่านมา +1

    Ningalde vishvaasam ningalk. Ente vishvasam enik
    Ninyokke emthokke parnjaalum islam ariyinnavar athil urach nilkum.

  • @alexcleetus6771
    @alexcleetus6771 12 วันที่ผ่านมา

    Padachon mughalil endhinanu erikkunnadhu

  • @gopankrishnan-7287
    @gopankrishnan-7287 22 วันที่ผ่านมา

    🤣🤣🤣🤣🤣🤣🤣🤣🤣🤣😜😜😜😜

  • @abdulrahiman541
    @abdulrahiman541 หลายเดือนก่อน +2

    പള്ളിയുടെ കാലുണ്ടായിരുന്നു... 🤣🤣🤣🤣

  • @kbfcshorts3774
    @kbfcshorts3774 16 วันที่ผ่านมา

    Indumadaem paraymo😂

  • @AskarPa-tw9lp
    @AskarPa-tw9lp 27 วันที่ผ่านมา

    Securitc kathikaan flight pidich povunna unnaakanmaar

  • @naoufalch9567
    @naoufalch9567 18 วันที่ผ่านมา

    Ivark kudubam heganea Hyundai? Laseem ansar parayannam

  • @user-uh6jy6tp5o
    @user-uh6jy6tp5o 18 วันที่ผ่านมา

    8:17
    Tolla torann kekku mairukale kraaaak thboooo

  • @MrMhrafi
    @MrMhrafi 26 วันที่ผ่านมา +1

    It was a spiritual journey not a physical and if you consider it's a spiritual journey all your issues will be resolved and further you will be agree with us on highness of prophet Muhammad peace be upon him in spiritual world, no one from the human not reached that much nearness to God yet.

  • @adastra3679
    @adastra3679 26 วันที่ผ่านมา +1

    പ്രപഞ്ച ത്തിന്റെ മൂലയിൽ പൊടി പോലുമല്ലാതിരിക്കുന്നവൻ എന്ത് കണ്ടു...വാർപ്പ് ഡ്രൈവും വേം ഹോളും ചർച്ച യാകുന്ന കാലതത് എന്തുവാടേ ഇത്😅😅

  • @jaseelkollankandy9550
    @jaseelkollankandy9550 หลายเดือนก่อน

    Krishnan.10000.baaryamaare.patti.parayumoo.alegill.kshetretinu.mugalilaayi.udutuniyilade.nilkuna.shilpengalepatiyum.parayumo.laygika.veychayude.rangagalum

    • @ShortsYTinfo
      @ShortsYTinfo หลายเดือนก่อน +1

      Balance cheyyathaal santhosham aakumo

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา

      താങ്കൾ രവിചന്ദ്രന്റെ വീഡിയോ കാണാറില്ല എന്ന് തോന്നുന്നു....... ഉണ്ടെങ്കിൽ ഈ ചോദ്യം ചോദിക്കില്ല 😂

    • @Rajesh.Ranjan
      @Rajesh.Ranjan 27 วันที่ผ่านมา

      All religious stories are man made and derived from myths or folks especially from Greak Babylon Roman.

    • @shajahankm9573
      @shajahankm9573 27 วันที่ผ่านมา

      മനസ്സിലാകുന്ന ഭാഷയിൽ എഴുതു.

    • @Rajesh.Ranjan
      @Rajesh.Ranjan 27 วันที่ผ่านมา

      All religious stories are man made and derived from myths or folks.

  • @Ismail.Valiyakath.
    @Ismail.Valiyakath. 21 วันที่ผ่านมา

    What is your difficulty for the Muslim Belief you fatherless child?

    • @jojisheena
      @jojisheena 11 วันที่ผ่านมา

      You are spreading lies in the world.. that is our problem

  • @user-lc2ki3bt9d
    @user-lc2ki3bt9d 23 วันที่ผ่านมา

    Thalla ithiri buddimuttum

  • @ripples2008
    @ripples2008 22 วันที่ผ่านมา

    Going by history, there was no mosque in Jerusalem in 619. It looks that this was a concocted story developed later on. Pls comment

  • @krishnadasc4647
    @krishnadasc4647 29 วันที่ผ่านมา

    ithenthu kadha.??. 2024 aanu enna Orma venam... Waste of time & energy of new gen army..... 🤔🤔🤔🤔🤭🤭

  • @kesavadas5502
    @kesavadas5502 27 วันที่ผ่านมา

    മാലാഖ മാർ വന്നു നിന്നെ വിളിക്കുമ്പോൾ. 😄മകനെ നിനക്ക് വേണ്ടി 🤔😂

    • @sujesh91
      @sujesh91 8 วันที่ผ่านมา

      Anna vilikkuleee😂😂😂

  • @user-js3ie9hu1h
    @user-js3ie9hu1h 23 วันที่ผ่านมา +1

    Mr. രവിchandhran.... താങ്കൾ 1:49 താ മസിയാതെ മുസ്ലിമാകും.

  • @saamy.3331
    @saamy.3331 7 วันที่ผ่านมา

    സ്വപ്നം😂 സ്വപ്നം😢 മമ്മുട്ടി സ്വപ്നം😢 കള്ള് കുടി സ്വപ്നം

  • @thaha7959
    @thaha7959 หลายเดือนก่อน +5

    അല്ല മാഷേ ഈ മൈലേജ് എന്നാൽ എന്താണ്,, എണ്ണ ഉപയോഗിച്ചു ഓടുന്ന ഒര് വാഹനം ഒര് ലിറ്റർ എണ്ണയിൽ എത്ര കിലോ മീറ്റർ ഓടുന്നു എന്ന കണക്കാണ്, അപ്പോൾ എണ്ണ ഇല്ലാതെ പറക്കുന്ന ഒര് ജീവിയുടെ മൈലേജ് അളക്കാൻ പോകുന്ന യുക്തി സ്വതന്ത്ര വാദികളുടെ ഓരോരു ബുദ്ധി,
    ഇനി ആകാശത്ത് പോയ കാര്യം, ഈ പ്രപഞ്ചം സൃഷ്‌ടച്ചത് ദൈവമാണെങ്കിൽ, ആ ദൈവത്തിനു അവന്റെ സൃഷ്‌ടിയെ എവിടെ വേണമെങ്കിലും എത്തിക്കാം അതൊരു പ്രായമുള്ള കാര്യമല്ല, ഇപ്പോൾ ശാസ്ത്രം അല്ലെങ്കിൽ ചില ശാസ്ത്രവാദികൾ പറയുന്നു അന്യ ഗ്രഹ ജീവികൾ ഭൂമിയിൽ വരുന്നുണ്ടെന്നു, അവയുടെ മൈലേജ് അളന്നു നോക്കിയോ, എത്ര,, ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തു പൊട്ടിത്തെറിച്ചു ഈ കാണുന്ന പ്രപഞ്ചം ( കറങ്ങുന്ന ഗോളങ്ങൾ, പ്രകാശിക്കുന്ന സൂര്യ ചന്ദ്രൻ, മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ ഉണ്ടായി എന്ന് വിശ്വസിക്കുന്നതിനേക്കാൾ, എന്ത് കൊണ്ടും വിശ്വാസയോഗ്യമാണ്, പ്രപഞ്ച സൃഷ്‌ടവ് അങ്ങിനെ യൊക്കെ ചെയ്യുന്നത്,,,,,,
    ഒര് ജീവിയിൽ നിന്നും പരിണമിച്ചു പരിണമിച്ചു, ജനിതകത്തിനും ജീൻ മറ്റുള്ളവർക്കും മാറ്റം സംഭവിച്ചു സംഭവിച്ചു മറ്റൊരു ജീവി ആയി മാറിയെന്നതിനു തെളിവ് അവ തമ്മിൽ ഉള്ള സാമ്യം എന്ന് പറയുന്ന അത്ര ഭൂലോക മണ്ടത്തരത്തിന്റെ പൊട്ടത്തരത്തിന്റെ,വിഡിഡിത്വത്തിന്റ അത്രയൊന്നും അത് എന്തായാലും വരില്ല,
    അതിലും വലിയ മണ്ടത്തരം ഒര് ജീവി പരിണമിച്ചു പരിണമിച്ചാണ്, മറ്റൊരു ജീവി ആകുന്നത്, പിന്നെ ആ ജീവി ( ആദ്യത്തെ ജീവി ) ഇല്ല, എന്നിട്ട് പറയുന്നു ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി പരിണമിച്ചു വന്നുവെന്നതിനു തെളിവ് അവ തമ്മിൽ ഉള്ള സാമ്യം എന്ന്,, അല്ല ഒര് ജീവി പരിണമിച്ചു മറ്റൊരു ജീവി ആയി മാറിയാൽ താരതമ്യം ചെയ്യാൻ മറ്റേ ജീവി ഉണ്ടാകുമോ, ഇത്രയും മണ്ടത്തരമാണോ സ്വതന്ത്ര യുക്തി പരിണാമ വാദം

    • @hardcoresecularists3630
      @hardcoresecularists3630 หลายเดือนก่อน

      My🤔

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา +4

      ഹോ...... ഈ കാലത്തും ഈ മണ്ടത്തരം വിശ്വസിക്കുന്നവർ ഉണ്ടല്ലോ 😅

    • @thaha7959
      @thaha7959 28 วันที่ผ่านมา

      ഈ നൂറ്റാണ്ടിലും...എണ്ണ ഇല്ലാതെ ഓടുന്നതിന്റെ, അല്ലെങ്കിൽ പറക്കുന്നതിന്റെ മൈലേജ് അളക്കാൻ പോയ അത്ര മണ്ടത്തരം ഉണ്ടോ,, എന്തായാലും ഇല്ല, ഇനി ഉണ്ടാവുകയും
      ഒര് ജീവിക്കു ലക്ഷകണക്കിന് വർഷo ജനിതക, ജീൻ മറ്റ് മാറ്റങ്ങൾ സംഭവിച്ചു അത് പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ആയിതീർന്നു അന്ന് പറയുകയും അതിന് തെളിവ് അവ തമ്മിൽ ഉള്ള സാമ്യം എന്ന് പറയുന്ന അത്ര ഭൂലോക മണ്ടത്തരം പൊട്ടത്തരം ഉണ്ടോ, അപ്പോൾ ഈ ലക്ഷകണക്കിന് വർഷം എന്ത് മാത്രമാണ് അവക്ക് ഉണ്ടായത്,. മാറ്റത്തിന്റെ തെളിവ് സാമ്യം എന്ന് പറയാൻ പോലും സാധിക്കുന്ന അത്ര..
      അതിലും വലിയ മണ്ടത്തരമാണ്, ഈ സാമ്യം നോക്കൽ, ഒര് ജീവി പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി അയാൽ, ഒര് ജീവി അല്ലേ ഉണ്ടാവുകയുള്ളൂ, പരിണമിച്ചു വന്ന ജീവി,,പരിണമിച്ച ജീവി ഉണ്ടാകുമോ ഇല്ല, പിന്നെ അങ്ങിനെയാ സാമ്യം നോക്കുക, ഇതിൽ പരം മണ്ടത്തരം വേറെ ഉണ്ടോ, മാറ്റത്തിനു, മാറ്റം സംഭവിച്ചതിനു,തെളിവ് സാമ്യം പോലും. എന്ത് മനസ്സിലായല്ലോ ഈ കാലത്തും മര മണ്ടന്മാർ ഉണ്ടെന്ന്...

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา

      @@thaha7959 ശൂന്യകാശത്തു ചിറകുള്ള കുതിരപ്പുറത്തു പോയി എന്ന് വിശ്വസിക്കുന്നതിനേക്കാളും നല്ലതാ പറക്കുന്ന ജീവിയുടെ മൈലേജ് അളക്കുന്നത്........ കുറെ പറക്കുന്ന പക്ഷികൾക്കും നിശ്ചിത ഉയരത്തിൽ മേലെ പറക്കാൻ പറ്റില്ല..... കുറച്ചു ദൂരം പോയാൽ ക്ഷീണിക്കുകയും ചെയ്യും......

    • @ejv1963
      @ejv1963 27 วันที่ผ่านมา +1

      ഒരു വാഹനത്തിൻ്റെ Mileage എന്നത് താങ്കൾ പറഞ്ഞതല്ല. ആ വാഹനത്തിൻ്റെ മൊത്തം ഓടിയ ദൂരം ആണ്. അതായത് "age in miles". ഒരു ലിറ്ററിന് എത്ര ഓടുന്നു എന്നതിന് പറയുന്നത് "fuel economy " എന്നാണ്.

  • @ahmadmuneerchadcut4950
    @ahmadmuneerchadcut4950 19 วันที่ผ่านมา +1

    ഫ്രീയായി ഇസ്ലാമിന് റീച്ചുണ്ടാക്കിക്കൊടുക്കുന്ന വങ്കൻ😂

    • @cs73013
      @cs73013 17 วันที่ผ่านมา +2

      അപോ ഇസ്‌ലാം ..ഇവരെ സപോർട്ട് ചെയ്യുക അല്ലേ വേണ്ടത് ..എന്തിനാ..തെറി വിളിക്കുന്നത്...

  • @user-lc2ki3bt9d
    @user-lc2ki3bt9d 23 วันที่ผ่านมา

    താങ്കളുടെ അപ്പന്റെ ഏത് തുള്ളിയിൽ നിന്നാണ് താങ്കൾ ഉണ്ടായത് എന്ന് നിങ്ങൾക്ക് scientific ayitte theliyikkan thankalkke pattumo

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 22 วันที่ผ่านมา

      നിങ്ങൾക്ക് പറ്റുമോ?

    • @muneerk.h8010
      @muneerk.h8010 22 วันที่ผ่านมา

      Paavam

    • @user-lc2ki3bt9d
      @user-lc2ki3bt9d 21 วันที่ผ่านมา

      @@HariKrishnanK-gv8lx തീർച്ചയായും

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 21 วันที่ผ่านมา

      @@user-lc2ki3bt9d തെളിയിക്കൂ

    • @simonamen7857
      @simonamen7857 17 วันที่ผ่านมา

      സത്യം പറയുമ്പോൾ നിനക്കെന്താണ് പൊള്ളുന്നത് സുഡാപ്പി

  • @abdumgafoor
    @abdumgafoor 14 วันที่ผ่านมา

    poda poora

  • @musthafapadikkal6961
    @musthafapadikkal6961 25 วันที่ผ่านมา

    കടൽ ജീവിയുടെ കൊമ്പ് ഗവേഷണം കഴിഞ്ഞു രവി നേരെ പോയത് ബുറാഖിന്റെ ഗവേഷണത്തിനാണ് 😂😂

  • @Abdulla98627
    @Abdulla98627 หลายเดือนก่อน

    തനിക്ക് ഇസ്ലാമിനെയല്ലാതെ മറ്റു മതങ്ങളെ വിമർശിക്കാൻ നട്ടെല്ലുണ്ടോ?

    • @jaseelkollankandy9550
      @jaseelkollankandy9550 หลายเดือนก่อน +1

      Adinn.avan.nattell.vende

    • @abdulrahiman541
      @abdulrahiman541 หลายเดือนก่อน +4

      ഇല്ല. ഒരു നട്ടെല്ല് കൊടുക്കാമോ...?
      🤣🤣🤣🤣🤣

    • @abdulrahiman541
      @abdulrahiman541 หลายเดือนก่อน +1

      ഇപ്പഴും ആ പള്ളി പുണ്യസ്ഥലമാണ്.... 🤣🤣🤣🤣🤣

    • @thrissurgadi
      @thrissurgadi 28 วันที่ผ่านมา +3

      ഇയാളുടെ വീഡിയോസ് ആദ്യം പോയി കാണ്...... അപ്പോൾ മനസ്സിലാകും

    • @Rajesh.Ranjan
      @Rajesh.Ranjan 27 วันที่ผ่านมา

      More criticism on most regressive religion, that's all.

  • @vinodkumarv7747
    @vinodkumarv7747 27 วันที่ผ่านมา +2

    നബി ഷർട്ട്‌ പോലും ഇടതാണ് പോയത് 😄

    • @skariapj1798
      @skariapj1798 27 วันที่ผ่านมา +2

      ഓ..
      ഏഴാനാകാശം വരെ പോകാൻ ഷർട്ട് ഒക്കെ എന്തിന് ..!!

  • @ipekurian4372
    @ipekurian4372 24 วันที่ผ่านมา +1

    Thulukkan will.never tells the truth

  • @adastra3679
    @adastra3679 26 วันที่ผ่านมา +2

    എന്താണ് ഇസ്ലാമിലെ സൗന്ദര്യം 💞
    ⭕ ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന ആളുകൾ( ദാനം ആപത്തിനെ തടയും - മുഹമ്മദ് നബി(pbuh)
    ⭕ലോകത്ത് മാതാപിതാക്കളെ വൃദ്ധ സദനങ്ങളീൽ പറഞ്ഞയക്കാതെ സംരക്ഷിക്കുന്നവർ ( മാതാപിതാക്കളോട് ഛേ' എന്ന് പോലും പറയരുത്- മുഹമ്മദ് നബി(pbuh))
    ⭕ ലോകത്ത് ഏറ്റവും കൂടുതൽ helping mentality ഉള്ളവൻ
    ( ഒരാളുടെ പ്രയാസം തീർത്തു കൊടുത്താൽ അവന്റെ പ്രയാസം ദൈവം തീർത്ത് കൊടുക്കും- മുഹമ്മദ് നബി (pbuh)
    ⭕ആരോഗ്യപരമായ ഗുണങ്ങളുള്ള ആരാധനാ രീതി ഉള്ളവൻ( നോമ്പ് ആരോഗ്യം ഉണ്ടാക്കും
    ⭕ലോകത്ത് ഏറ്റവും കുറവ് ആത്മചെയ്യുന്ന ആളുകൾ ഉള്ളവൻ
    ⭕കറ കളഞ്ഞ ഏക ദൈവ വിശ്വാസം പുലർത്തുന്നവർ
    ⭕ഏത് പ്രതിസന്ധിയിലും ദൈവത്തോടൊപ്പം നിലകൊള്ളുന്ന ദൈവത്തിന്റെ ജനങ്ങൾ
    ,⭕ മുഹമ്മദ് നബിയെ പോലെ അനുയായികളാൽ സ്നേഹിക്കപ്പെട്ട ഒരു വ്യക്തിത്വം ഇല്ല.
    ⭕ മനശുദധീകരണ മുറകൾക്ക് പ്രാധാന്യം നൽകുന്നവർ.....❤️
    ⭕തൊഴിലാളികൾ ക്ക് അവരുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണം എന്ന് പറയുന്ന വിപ്ലവ സൗന്ദര്യം
    ⭕പാവപ്പെട്ടവന്റെ അവകാശമാണ് പണക്കാരന്റെ ധനത്തിന്റെ 2.5% എന്ന് പഠിപ്പിച്ച പ്രവർത്തിച്ചു കാണിച്ച മതം
    ⭕നിരപരാധിയായ ഒരു മനുഷ്യനെ കൊന്നാൽ ലോകത്തെ മുഴുവൻ കൊന്നത് പോലെയാണെന്ന് പഠിപ്പിച്ച ഖുർആനിന്റെ അധ്യാപനം...
    ⭕ അയൽ വാസി പട്ടിണി കിടക്കുമ്പോ തന്റെ പാതി അവനും കൊടുക്കണം എന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനം
    ⭕ വ്യഭിചാര ചിന്തകൾ പോലും ആത്മീയ ബോധ മണ്ഡലങ്ങളെ ബാധിക്കും എന്ന പ്രവാചക അധ്യാപനം
    ⭕ മദ്യം എല്ലാ തെറ്റുകളുടേയും മാതാവാണ് എന്ന കാര്യം...
    ⭕ ഇത്രത്തോളം സാഹോദര്യത്തിന് പ്രാധാന്യം നൽകുന്ന ഒരു വിഭാഗമില്ല...
    ⭕ ഇസ്ലാമിലെ എല്ലാ ആഘോഷങ്ങൾക്കും ഒരു പ്രത്യേക ചന്തമുണ്ട്...❤️❤️❤️❤️❤️❤️❤️❤️
    ⭕യേശുവിനെ ബഹുമാനത്തോടെ പ്രവാചകനായി കാണുന്ന വിഭാഗം
    ⭕ മറ്റു മതസ്ഥർ വിശ്വസിക്കുന്നതിനെ ഒരു യഥാർത്ഥ മുസ്ലീം കളിയാക്കുകയില്ല . കാരണം . അങ്ങനെ ചെയ്യരുത് എന്ന് ഖുർആൻ അധ്യാപനം ഉണ്ട്...... ❤️❤️
    NB: ഇതിന്റെ ഒക്കെ highlight എന്നത് ഇതൊക്കെ ഇസ്ലാം practical ആയി ചെയ്ത് കാണിച്ചു എന്നതാണ്❤️❤️❤️

    • @Bloody_Atheist
      @Bloody_Atheist  26 วันที่ผ่านมา +5

      ഞാൻ കുറച്ചു പോയിന്റുകൾ തിരിച്ചു ചോദിക്കാം വ്യഭിചാര ചിന്തകൾ മാലോകർക്കു പകർന്നു നൽകിയ മുഹമ്മദിന് എത്ര ഭാര്യമാർ ഉണ്ടായിരുന്നു?

    • @adastra3679
      @adastra3679 26 วันที่ผ่านมา

      @@Bloody_Atheist നബി തിരുമേനി ഒന്നിലധികം വിവാഹം കഴിക്കാൻ കാരണമെന്ത്?
      ഉത്തരം : # അറേബ്യ എന്നത് ബഹുഭാര്യത്വം നിലനിന്നിരുന്ന നാടായിരുന്നു. കാരണം നിരവധി യുദ്ധങ്ങൾ ഗോത്രങ്ങൾ തമ്മിൽ ഉണ്ടാവുകയും പുരുഷന്മാർ നിരവധി മരിച്ചു പോവുകയും ചെയ്തിരുന്നു. അങ്ങനെ സ്ത്രീകളുടെ ജനസംഖ്യ കൂടുകയും പലരേയും വിവാഹം ചെയ്യാൻ ആളില്ലാതെ വരികയും ചെയ്തു. സാമ്പത്തികമായി കഴിവുള്ളവർ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു.സംരക്ഷിക്കാൻ ഒരാളുണ്ടാവുക എന്നത് സ്ത്രീകൾക്ക് വലിയ ആശ്വാസം ആയിരുന്നു. ഇന്നും ഈ ആധുനിക കാലത്തും സ്ത്രീ ജനസംഖ്യ കൂടിയ പല രാജ്യത്തും ബഹുഭാര്യത്വം നിർബന്ധമാണെന്ന് ഓർക്കുക..
      നബിയും ഒന്നിലധികം സ്ത്രീകളെ സംരക്ഷണാർത്ഥം വിവാഹം ചെയ്തിട്ടുണ്ട്.
      #ഉമർ(റ) വിന് എട്ടും അബൂസുഫിയാന് 20 വരെ ഭാര്യമാർ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
      # കുടുംബ ജീവിതത്തിന്റെ വ്യത്യസ്തമായ കാര്യങ്ങൾ ഒന്നിലധികം ഭാര്യമാരുടെ അനുഭവങ്ങളെ മുൻ നിർത്തി പഠിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.
      # ചില ഗോത്രങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കാൻ നബി തിരുമേനി വിവാഹം ചെയ്തു. അത് വഴി ആ ഗോത്രങ്ങളിലെ ഭൂരിപക്ഷം ആളുകളും ഇസ്ലാം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി.
      # മുസ്ലീം കൾ ആ സമയത്ത് കുറവായതിനാൽ യുദ്ധത്തില്‍ മരിച്ച മുസ്ലീം ഭർത്താക്കന്മാരുടെ വിധവകളെ സംരക്ഷിക്കാൻ നബി തിരുമേനി തന്നെ അവരെ വിവാഹം കഴിച്ചു.
      # ഒരാൾക്ക് നാല് ഭാര്യമാർ എന്ന വ്യവസ്ഥയായി ഖുർആൻ അവതരിച്ചതിന് ശേഷം പിന്നീട് നബി തിരുമേനി വിവാഹം കഴിച്ചില്ല.
      # അബൂബക്കർ(റ) ,ഉമർ(റ) കുടുംബ ബന്ധം ഉണ്ടാക്കാൻ നബി തിരുമേനി അവരുടെ മക്കളെ വിവാഹം ചെയ്തു.
      #വിവാഹത്തിന് പ്രായം ഒരു മാനദണ്ഡം ആയിരുന്നില്ല.പക്വത ആയിരുന്നു മാനദണ്ഡം.
      # നബി തിരുമേനി വിവാഹം ചെയ്ത ഏക കന്യകയായിരുന്നു ആയിഷ (റ)
      .തന്റെ പ്രിയ അനുചരൻ അബൂബക്കർ സിദ്ദീഖ് (റ) മായി കുടുംബ ബന്ധം ആവാൻ പ്രവാചകൻ(സ) ആഗ്രഹിച്ചു. കാര്യം തിരക്കി. അപ്പോൾ അബൂബക്കർ (റ) പറഞ്ഞു: പ്രവാചകരേ അവൾക്ക് വേറൊരു വിവാഹം പറഞ്ഞ് വെച്ചിട്ടുണ്ട്. ഞാൻ അവരുമായി ഒന്ന് സംസാരിക്കട്ട' എന്ന് പറഞ്ഞു അബൂബക്കർ (റ) സംസാരിക്കുക യും അവർ വിവാഹത്തിൽ നിന്നും പിന്മാറിയതിന് ശേഷമാണ് നബി തിരുമേനിയെ മായുള്ള ആയിഷ ബീവിയുടെ വിവാഹം നടക്കുന്നത്.
      # പ്രവാചകന്റെ പദവി മനസ്സിലാക്കി പല സ്ത്രീകളും അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ അങ്ങനെ ആരേയും പ്രവാചകൻ വിവാഹം ചെയ്തില്ല എന്നും ചരിത്ര ത്തിൽ കാണാം...

    • @sharathkumar.k1628
      @sharathkumar.k1628 25 วันที่ผ่านมา

      Shishu padippichavan
      Shava bogam padippichavan

    • @adastra3679
      @adastra3679 25 วันที่ผ่านมา

      നബി തിരുമേനി ഒന്നിലധികം വിവാഹം കഴിക്കാൻ കാരണമെന്ത്?
      ഉത്തരം : # അറേബ്യ എന്നത് ബഹുഭാര്യത്വം നിലനിന്നിരുന്ന നാടായിരുന്നു. കാരണം നിരവധി യുദ്ധങ്ങൾ ഗോത്രങ്ങൾ തമ്മിൽ ഉണ്ടാവുകയും പുരുഷന്മാർ നിരവധി മരിച്ചു പോവുകയും ചെയ്തിരുന്നു. അങ്ങനെ സ്ത്രീകളുടെ ജനസംഖ്യ കൂടുകയും പലരേയും വിവാഹം ചെയ്യാൻ ആളില്ലാതെ വരികയും ചെയ്തു. സാമ്പത്തികമായി കഴിവുള്ളവർ ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു.സംരക്ഷിക്കാൻ ഒരാളുണ്ടാവുക എന്നത് സ്ത്രീകൾക്ക് വലിയ ആശ്വാസം ആയിരുന്നു. ഇന്നും ഈ ആധുനിക കാലത്തും സ്ത്രീ ജനസംഖ്യ കൂടിയ പല രാജ്യത്തും ബഹുഭാര്യത്വം നിർബന്ധമാണെന്ന് ഓർക്കുക..
      നബിയും ഒന്നിലധികം സ്ത്രീകളെ സംരക്ഷണാർത്ഥം വിവാഹം ചെയ്തിട്ടുണ്ട്.
      #ഉമർ(റ) വിന് എട്ടും അബൂസുഫിയാന് 20 വരെ ഭാര്യമാർ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
      # കുടുംബ ജീവിതത്തിന്റെ വ്യത്യസ്തമായ കാര്യങ്ങൾ ഒന്നിലധികം ഭാര്യമാരുടെ അനുഭവങ്ങളെ മുൻ നിർത്തി പഠിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു.
      # ചില ഗോത്രങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കാൻ നബി തിരുമേനി വിവാഹം ചെയ്തു. അത് വഴി ആ ഗോത്രങ്ങളിലെ ഭൂരിപക്ഷം ആളുകളും ഇസ്ലാം സ്വീകരിക്കുന്ന സാഹചര്യം ഉണ്ടായി.
      # മുസ്ലീം കൾ ആ സമയത്ത് കുറവായതിനാൽ യുദ്ധത്തില്‍ മരിച്ച മുസ്ലീം ഭർത്താക്കന്മാരുടെ വിധവകളെ സംരക്ഷിക്കാൻ നബി തിരുമേനി തന്നെ അവരെ വിവാഹം കഴിച്ചു.
      # ഒരാൾക്ക് നാല് ഭാര്യമാർ എന്ന വ്യവസ്ഥയായി ഖുർആൻ അവതരിച്ചതിന് ശേഷം പിന്നീട് നബി തിരുമേനി വിവാഹം കഴിച്ചില്ല.
      # അബൂബക്കർ(റ) ,ഉമർ(റ) കുടുംബ ബന്ധം ഉണ്ടാക്കാൻ നബി തിരുമേനി അവരുടെ മക്കളെ വിവാഹം ചെയ്തു.
      #വിവാഹത്തിന് പ്രായം ഒരു മാനദണ്ഡം ആയിരുന്നില്ല.പക്വത ആയിരുന്നു മാനദണ്ഡം.
      # നബി തിരുമേനി വിവാഹം ചെയ്ത ഏക കന്യകയായിരുന്നു ആയിഷ (റ)
      .തന്റെ പ്രിയ അനുചരൻ അബൂബക്കർ സിദ്ദീഖ് (റ) മായി കുടുംബ ബന്ധം ആവാൻ പ്രവാചകൻ(സ) ആഗ്രഹിച്ചു. കാര്യം തിരക്കി. അപ്പോൾ അബൂബക്കർ (റ) പറഞ്ഞു: പ്രവാചകരേ അവൾക്ക് വേറൊരു വിവാഹം പറഞ്ഞ് വെച്ചിട്ടുണ്ട്. ഞാൻ അവരുമായി ഒന്ന് സംസാരിക്കട്ട' എന്ന് പറഞ്ഞു അബൂബക്കർ (റ) സംസാരിക്കുക യും അവർ വിവാഹത്തിൽ നിന്നും പിന്മാറിയതിന് ശേഷമാണ് നബി തിരുമേനിയെ മായുള്ള ആയിഷ ബീവിയുടെ വിവാഹം നടക്കുന്നത്.
      # പ്രവാചകന്റെ പദവി മനസ്സിലാക്കി പല സ്ത്രീകളും അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ അങ്ങനെ ആരേയും പ്രവാചകൻ വിവാഹം ചെയ്തില്ല എന്നും ചരിത്ര ത്തിൽ കാണാം...

    • @Bloody_Atheist
      @Bloody_Atheist  25 วันที่ผ่านมา +1

      @@adastra3679 ലേദം ഉളുപ്പും കൂടി വേണം. ബഹുഭാര്യത്വം ആധുനിക സമൂഹങ്ങളിൽ ഇല്ല മാനവരിൽ മഹോന്നതൻ 6ആം നൂറ്റാണ്ടിൽ കുടുങ്ങി കിടക്കുകയാണ് 😀