പിതൃതർപ്പണം വീട്ടിലാകാം | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2020
  • പിതൃതർപ്പണം വീട്ടിലാകാം | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews

ความคิดเห็น • 51

  • @agasthyajeevanam3885
    @agasthyajeevanam3885 3 ปีที่แล้ว +5

    പ്രിയ ഗുരുനാഥന് നന്ദി

  • @devuallu1747
    @devuallu1747 9 หลายเดือนก่อน +2

    🙏🏻

  • @rajajeejay9803
    @rajajeejay9803 3 ปีที่แล้ว +3

    സ്വാമിയുടെ ഈ വീഡിയോ കണ്ടതിനു ശേഷം തന്നെ ഒരു ബലിതർപ്പണം എങ്ങനെ ചെയ്യണം എന്നുള്ളത് മനസ്സിൽ ഒരു അടുത്ത തവണ നല്ല രീതിയിൽ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ സ്വാമിയുടെ വീഡിയോ കണ്ടതിൽ നിന്നും എനിക്ക ആത്മവിശ്വാസം ഉണ്ടായി ഇത് ഞാൻ ആദ്യം കണ്ടിരുന്നെങ്കിൽ ഇന്ന് എന്റെ ബലിതർപ്പണത്തിന് മുറുക്കവും അബദ്ധവും വരികയില്ലായിരുന്നു ഒരു കർമ്മയുടെ സാമീപ്യമില്ലാതെ തന്നെ ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതാണ് അങ്ങയുടെ ഈ വീഡിയോ കണ്ടതിൽ പൂർണ്ണമായും മനസ്സിലായത്

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 3 ปีที่แล้ว +8

    വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.

  • @velayudanpillai5330
    @velayudanpillai5330 ปีที่แล้ว +1

    🙏

  • @thamilarasi7458
    @thamilarasi7458 4 หลายเดือนก่อน +1

    My humble thanks to you, I want to know the ritual for long time, thank you so much, God bless you. 🙏🙏🙏

  • @aromalmv
    @aromalmv 3 ปีที่แล้ว +3

    Dear Swami ji.
    Namaste.
    Great ..
    So Beautifull..

  • @musicchannel7216
    @musicchannel7216 3 ปีที่แล้ว +5

    🙏🙏🙏

  • @muralidharan5696
    @muralidharan5696 3 ปีที่แล้ว +4

    ഗുരുവേ നമഃ

  • @dilipmadhav8136
    @dilipmadhav8136 4 ปีที่แล้ว +4

    🙏🙏🙏🙏

  • @jitheshkakkat.44
    @jitheshkakkat.44 3 ปีที่แล้ว +3

    നമസ്തേ
    ഒാം
    ഗുരുഭ്യോ നമഃ

  • @undertakerundertaker4529
    @undertakerundertaker4529 4 ปีที่แล้ว +6

    🙏🏼🙏🏼🙏🏼🙏🏼

  • @knalini6519
    @knalini6519 2 ปีที่แล้ว +2

    Ethra nannaittanu vivarichu thannath.Thirumenikk Kodi kodi Pranamam 🙏🙏🙏

  • @ashars8334
    @ashars8334 2 ปีที่แล้ว

    Thank u

  • @thankappantk-pt1zb
    @thankappantk-pt1zb 6 วันที่ผ่านมา

    Good

  • @smithamukund6797
    @smithamukund6797 2 ปีที่แล้ว +2

    നന്നായി മനസിലാക്കാൻ സാധിച്ചു

  • @vasuki583
    @vasuki583 3 ปีที่แล้ว +10

    ജനം tv ഈ അറിവുകൾ പകർന്നു തരുന്നതിനു നന്ദി

  • @midhunse
    @midhunse 4 ปีที่แล้ว +7

    Well done Janam!

  • @user-zx5lx3hr8w
    @user-zx5lx3hr8w 4 ปีที่แล้ว +7

    ഗുരുവേ.... ഓം ഗും ഗുരുഭയോ നമഃ

  • @souravdassreekutan6929
    @souravdassreekutan6929 3 ปีที่แล้ว +4

    എല്ലാം മനസിലാക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ.

  • @anoopkumaranoop3403
    @anoopkumaranoop3403 4 ปีที่แล้ว +10

    ജനം ടിവിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും പൃഥു തർപ്പണത്തിന് വേണ്ടി ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തത് എല്ലാവർക്കും വളരെ ഉപയോഗപ്രദമായ ഒരു കാര്യമാണ്

    • @appukuttakurupkurup7941
      @appukuttakurupkurup7941 3 ปีที่แล้ว +1

      ബഹുമാനപ്പെട്ട ആചാര്യന് നമസ്കാരം.
      ഗംഗേചയെമുനേചൈവ...
      .എന്ന് ശ്ലോകത്തിന്റെ അവസാനം
      .....സന്നിധിം കുരു
      എന്നാണ്, നന്നിധിം ഗുരു എന്നല്ല.

    • @sudhavinayan4509
      @sudhavinayan4509 3 ปีที่แล้ว

      🙏🙏🙏

    • @chandrikavk5634
      @chandrikavk5634 3 ปีที่แล้ว

      👌🙏🏽🙏🏽🙏🏽

  • @sreekalanidhi8183
    @sreekalanidhi8183 4 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @geethakumarihappybirthdaym6901
    @geethakumarihappybirthdaym6901 3 ปีที่แล้ว +3

    ,,,,🙏🙏🙏

  • @sreekumarspringdales4710
    @sreekumarspringdales4710 4 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @vinodmb277
    @vinodmb277 ปีที่แล้ว +1

    ആചാര്യൻ ഇല്ലാതെ ചൈയ്താലും പിതൃക്കൾ സ്വീകരിക്കും അല്ലെ? അപ്പോൾ ദക്ഷിണ ആർക്ക് കൊടുക്കും ? ജീവിച്ചിരിക്കുമ്പോൾ ചെയ്താൽ സ്വീഹരിക്കും അല്ലെങ്കിൽ ആചാര്യൻ സ്വീഹരിക്കും

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว +1

    ശുദ്ധോദകം സമർപ്പയാമി ഓം തത്സത്
    തിലോദകം സമർപ്പയാമി ഓം തദ് സദ്
    ഗന്ധോദകം സമർപ്പയാമി
    ......

  • @muralidharan5696
    @muralidharan5696 3 ปีที่แล้ว +6

    ജനം tv ..പിന്നെ ഗുരോ പ്രണാമം

  • @lakshmidipu5365
    @lakshmidipu5365 3 ปีที่แล้ว

    Yethu disayil irunnu aanu bali idendathu vilakku engottu kathichu vaykkanam

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      തെക്ക് വടക്ക് വിളക്ക് കത്തിക്കണം.... തെക്കാണ് ദിക്ക്.'' നമ്മൾ തെക്ക് നോക്കിയിരിക്കണം ....

  • @amruthraj4413
    @amruthraj4413 3 ปีที่แล้ว

    Puthu thalamurakku oru nalla vidhya aayi ee pooja sabhalamaakatte

  • @sreepp7752
    @sreepp7752 3 ปีที่แล้ว +2

    ഇതൊക്കെ എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും

    • @bindhuashok716
      @bindhuashok716 3 ปีที่แล้ว +1

      പൂജാ സാധങ്ങൾ വാങ്ങിക്കുന്ന kadayil കിട്ടും

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว +1

      @@bindhuashok716 ചെറുള പൂവ് Road sideൽ യെല്ലാം നിൽക്കുന്നത് കാണാം...

  • @venuv4424
    @venuv4424 3 ปีที่แล้ว +3

    ഞാൻ തിരുവല്ലത്ത് പരശുരാമസന്നിധിയിൽ ബലിയിടാൻ വരുന്നതാണ്

  • @sreejithchm
    @sreejithchm 4 ปีที่แล้ว +12

    Dislike അടിച്ച മഹാന്മാരെല്ലാം ഒരു മഴക്കാലത്തു ഭൂമിയിൽ പൊട്ടിമുളച്ചവരാവും.....

  • @amruthraj4413
    @amruthraj4413 3 ปีที่แล้ว

    Om stanave rishikesa tawa prakeerthana anadathi indanananda Deva Sanka chakra gadadhara Akshay a pundareekaksha prethamukthi pithirvo bhava

  • @santhoshkumaraksanthosh3921
    @santhoshkumaraksanthosh3921 2 ปีที่แล้ว

    ആരൊക്കെയാണ് പിതൃക്കൾ ആ കുന്നത്. അവരു ടെ ആയുസ് എത്ര ?

  • @sravikumar3818
    @sravikumar3818 4 ปีที่แล้ว +5

    സ്ത്രീകളും ഇതേ രീതിയിൽ തന്നെയാണോ ബലി ഇടേണ്ടത്.

    • @vedhikaroopika2591
      @vedhikaroopika2591 4 ปีที่แล้ว

      കിഴക്കേട്ട് നോക്കി

  • @ckpadmanabhan9163
    @ckpadmanabhan9163 3 ปีที่แล้ว

    ആളെ പറഞ്ഞു വിട്ടത്തിന് ശേഷം srashtangam, khamapanam, പ്രാത്ഥന... Etc...!!!???
    പോരായ്മകൾ പലതും ഉണ്ടു.

  • @abdulkadark6417
    @abdulkadark6417 4 ปีที่แล้ว +3

    അലി അക്ബർ ഭായ് ഇട്ടോ?

  • @sreekumark769
    @sreekumark769 3 ปีที่แล้ว

    ഇത് ജനങ്ങൾക്ക് ആകെകൂടെ ഭ്രാന്തു പിടിക്കുമല്ലോ, കാരണം ഒരുപാട് വീഡിയോകൾ യു ട്യൂബിൽ വന്നിട്ടുണ്ട് തിരുവല്ലം ക്ഷേത്രത്തിലെ കാർമികത്വം വഹിക്കുന്ന പുരോഹിതരിൽ പലരും ഉൾപ്പടെ വീഡിയോ ഇട്ടിട്ടുണ്ട്. പലതും പല രീതിയിൽ. അതുകൊണ്ടാണ് ജനത്തിനു ബുദ്ധിമുട്ടു ആകുമെന്ന് പറഞ്ഞത്.

    • @pankajakshancp7607
      @pankajakshancp7607 3 ปีที่แล้ว +4

      യഥാവിധി കഴിയുന്ന രീതിയിൽ മാത്രം ചെയ്യുക മനസ്സുകൊണ്ടുള്ള പ്രാർത്ഥന അതാണ് പ്രധാനം.

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +2

      നോക്കിയിട്ട് ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യാം ...
      ഒരു സ്ഥലത്ത് യെത്താൻ പല വഴി യുണ്ട്......അത് പോലെ പൂജ പലവിധമാണയെങ്കിലും ഫലം ഒരു പോലെ തന്നെ...

    • @nirmalak5150
      @nirmalak5150 ปีที่แล้ว

      😮😮

  • @vschbc3508
    @vschbc3508 3 ปีที่แล้ว +1

    🙏🙏🙏

  • @nagul_mamiyil
    @nagul_mamiyil 9 หลายเดือนก่อน

    🙏

  • @bibinskumar
    @bibinskumar 3 ปีที่แล้ว

    🙏