കർക്കിടക വാവ് ബലി സംശയങ്ങളും ഉത്തരങ്ങളും (Karkkidaka Vavu Bali Doubt's and Answers )ph 9526040391

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 95

  • @yasodak1674
    @yasodak1674 3 ปีที่แล้ว +17

    കർക്കടവാവ് ബലി ആണ്ടു ബലി ഇതൊന്നും ചെയ്യാൻ അറിവില്ലാത്തവർക്ക് മനസിലാവുവിതത്തിൽ പറഞ്ഞു തന്നു ഇതുവരെ ആരു പറഞ്ഞിട്ടും ഇത്ര ഭംഗിയായി മനസിലായിട്ടില്ല യൂ ഡൂബ് ഓണാക്കി വെച്ചിട്ടാണ് ഞാൻ ചെയ്യുന്നത് പ്രവീൺ നമ്പൂതിരിക്ക് നല്ല അറിവ് പറഞ്ഞ് ത.രാൻ ദൈവം ദീർഘായുസ്തണം എന്ന് പ്രാർത്തി കുന്നു

    • @anupnair7465
      @anupnair7465 3 ปีที่แล้ว

      Same here I feel grateful to him

  • @ArunP
    @ArunP 3 ปีที่แล้ว +5

    തിരുമേനിയുടെ വീഡിയോ കണ്ട് കഴിഞ്ഞ വർഷം വീട്ടിൽ വെച്ച് ബലി കർമ്മങ്ങൾ ചെയ്തിരുന്നു. ഈ വർഷവും അങ്ങനെ തന്നെ ..
    ഒരു പാട് നന്ദി. 🙏🏻

  • @jayasrekk665
    @jayasrekk665 2 หลายเดือนก่อน

    ഒരുപാട് ഉപകാരമായി ഗുരുവിനുദൈവം അനുഗ്രഹിക്കട്ടെ

  • @vimalanvr1041
    @vimalanvr1041 3 ปีที่แล้ว +1

    നന്ദി തിരുമേനി, ഞങ്ങൾ കുടുംബ സമേതം കർമം ചെയ്തു, ഇതിൽ വലിയൊരു പുണ്യ കർമം ഞങ്ങൾക്ക് ഇല്ല, തിരുമേനിയുടെ വീഡിയോ ഞങ്ങൾക്ക് ഉപകാരം ആയി നന്ദി നമസ്കാരം

  • @SasiKumar-op5ic
    @SasiKumar-op5ic ปีที่แล้ว

    തിരുമേനിയുടെ ഉപദേശങ്ങൾ വളരെ ഉപകാരമായി❤

  • @salilaravi7292
    @salilaravi7292 3 ปีที่แล้ว +1

    വളരെ നന്ദി എല്ലാവർക്കും ചെയ്യാൻപറ്റുന്ന രീതിയിൽ തിരുമേനി പറഞ്ഞു തന്നു

  • @sreekumar5801
    @sreekumar5801 3 ปีที่แล้ว +1

    നന്ദി തിരുമേനി വളരെ നല്ല അവതരണം

  • @rajeevrn4397
    @rajeevrn4397 3 ปีที่แล้ว

    പല വാവ് ബലി കേന്ദ്രങ്ങളിലും പോയി ബലി ഇട്ടപ്പോൾ കിട്ടിയതിലും അധികം തൃപ്തി ഇദ്ദേഹം പറഞ്ഞ പോലെ ചെയ്തപ്പോൾ കിട്ടി. വളരെ നന്ദി.

  • @umesh1vlogs563
    @umesh1vlogs563 3 ปีที่แล้ว +4

    നന്ദി തിരുമേനി 🌹🌹

  • @abhilashvsnaganujanadisesh8866
    @abhilashvsnaganujanadisesh8866 3 ปีที่แล้ว +1

    God bless and protect your sensitive

  • @vasanthachandrasekhar2928
    @vasanthachandrasekhar2928 3 ปีที่แล้ว +1

    Ee arivu pakarnu thanna thirumeni nanni 🙏🏽🙏🏽🙏🏽

  • @vijikn5716
    @vijikn5716 2 ปีที่แล้ว

    നന്ദി തിരുമേനി 🙏🙏🙏 👍

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว

    നമസ്കാരം വളരെ ഭംഗി ആയി അവതരിപ്പിച്ചു വാവ് ബലി

  • @sobhasubhash607
    @sobhasubhash607 3 ปีที่แล้ว +1

    Namaskaram thirumeni atmarthatayodulla vivaranam kettu kazhiyumbol tanne nalla oru feel anu

  • @devidassethumadhavamenon8598
    @devidassethumadhavamenon8598 2 ปีที่แล้ว

    വളരെ നല്ല വീഡിയോ.. നന്ദി 🙏

  • @humblefarmer2011
    @humblefarmer2011 3 ปีที่แล้ว +1

    അഘോരഹോമതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എന്തിന് വേണ്ടി,ഗുണഫലങ്ങളും

  • @vimmyvimmy9224
    @vimmyvimmy9224 3 ปีที่แล้ว +1

    Thank u thirumeni.

  • @geethamohanan6918
    @geethamohanan6918 3 ปีที่แล้ว

    നന്ദി അറിവ് പകർന്നുതന്നതിൽ

  • @induravi4936
    @induravi4936 3 ปีที่แล้ว

    Thanks a lot thirumeni 🙏🙏🙏🙏

  • @AmmeMahamaye
    @AmmeMahamaye 3 ปีที่แล้ว

    Nandi Thirumeni🙏🏾

  • @redsyrusyt4133
    @redsyrusyt4133 3 ปีที่แล้ว +1

    Thankyou thirumeni

  • @madhusudhananp527
    @madhusudhananp527 3 ปีที่แล้ว

    Namaskaram Pranams to your feet.Last karkadam thotte every month iam doing what you shown. 🙏🙏

  • @user-gk2dr4lr3s
    @user-gk2dr4lr3s 3 ปีที่แล้ว +1

    പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി🙏🙏🙏

  • @sumakunji5064
    @sumakunji5064 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Radha-tp4hm
    @Radha-tp4hm 3 ปีที่แล้ว

    Thank you thirumeni

  • @geetharaj4663
    @geetharaj4663 2 ปีที่แล้ว

    Baliyitta divasam pakalano raathriyano vechukodukkendath?

  • @prasannamadhavan2576
    @prasannamadhavan2576 2 ปีที่แล้ว

    ഈ വർഷം വീട്ടിലിരുന്നു ചെയ്യും 🙏🙏🙏

  • @Pramod-lv4gd
    @Pramod-lv4gd 3 ปีที่แล้ว

    വളരെ നന്നായി

  • @ammathiljyothi4108
    @ammathiljyothi4108 3 ปีที่แล้ว +4

    🙏🙏നമസ്കാരം തിരുമേനി 🙏🙏🙏പിണ്ഡം..... അടുക്കളയിൽ ഉണ്ടാക്കിയശേഷം... ബലി ഇടുന്നതിനു മുൻപ് വീണ്ടും കുളിക്കണോ

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว +1

      വേണമെന്നില്ല. തീർത്ഥം തളിച്ച് ശുദ്ധിയായാൽ മതി.

    • @ammathiljyothi4108
      @ammathiljyothi4108 3 ปีที่แล้ว

      ഓക്കേ 🙏🙏🙏🙏നന്ദി തിരുമേനി 🙏🙏

  • @Pramod-lv4gd
    @Pramod-lv4gd 3 ปีที่แล้ว

    നന്ദി തിരുമേനി

  • @abhinandacharya4714
    @abhinandacharya4714 3 ปีที่แล้ว

    സർ,തറ്റ് ഉടുക്കുന്നത് ഒരു വീഡിയോ ചെയ്യാമോ? പിന്നെ ഉത്തരീയം

  • @santyboyy
    @santyboyy 3 ปีที่แล้ว +1

    Thank u so much

  • @mohanavt252
    @mohanavt252 3 ปีที่แล้ว

    Thank you.🙏🙏🙏

  • @anupnair7465
    @anupnair7465 3 ปีที่แล้ว

    Thnx

  • @anu-hw2vl
    @anu-hw2vl 3 ปีที่แล้ว +1

    🙏

  • @swapnamangalath402
    @swapnamangalath402 3 ปีที่แล้ว +1

    Pranamam🙏🙏🙏🙏

  • @vijayalakshmikv2908
    @vijayalakshmikv2908 3 ปีที่แล้ว +2

    Ente aniyathi marichittu nalpathu vavu kazhinje aku avalkku vendi ente makananu Bali ittathu vavu Bali idano

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      കേവലം ഒരു വ്യക്തിയെ മുന്നിൽ കണ്ടല്ല കർക്കിടക വാവ് ബലി നടത്തുന്നത് എന്നറിയുക... 🙏

  • @syamalasasi5258
    @syamalasasi5258 2 ปีที่แล้ว

    🙏🙏🙏🙏

  • @roopamani2190
    @roopamani2190 3 ปีที่แล้ว

    Vadaka veetil പൂജാ muriku munnilnnu cheyamo purthu സ്ഥലം ella bhalikarmam chaithashesham kulikano

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      തിരുമേനി പറഞ്ഞല്ലോ ചെയ്യുക എന്നതാണ് പ്രധാനം. സ്ഥലം ഏത് എന്നത് പിന്നെ. കുളി എന്നത് യുക്തിയാനുസരണം ചെയ്യാം.

    • @roopamani2190
      @roopamani2190 3 ปีที่แล้ว

      Thanku paragathu poley chaithu🙏🙏🙏

  • @gangap3808
    @gangap3808 3 ปีที่แล้ว +1

    തിരുമേനി 3. ആൾ ചെയ്യുമ്പോൾ ഒരുലയിൽ കർമം ചെയ്യാമോ 3. ആൾക്കും ഒപ്പം ചെയ്യണോ അതോ ഒരാൾ ചെയ്തു കഴിഞ്ഞെ ചെയ്യാമോ 3പിണ്ഠം വെക്കണോ

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      3 പിണ്ഡം വെക്കണം. ഒരു ഇലയിൽ ചെയ്യുന്ന പ്രാദേശിക സമ്പ്രദായം ഉണ്ട്. എന്നാൽ അത് ഒരു വീട്ടിലെ അടുത്ത 3 ബന്ധുക്കൾ ആയിരിക്കും. അമ്മ, മക്കൾ അങ്ങനെ..

  • @rajeevshanthi9354
    @rajeevshanthi9354 3 ปีที่แล้ว +1

    സാക്ഷാൽ. .ഗുരു

  • @pachappuclub6152
    @pachappuclub6152 3 ปีที่แล้ว

    How give gulikan pooja
    Ples demonstrate...

    • @nithins3738
      @nithins3738 3 ปีที่แล้ว

      മലയ സമുദായത്തിൽ പെട്ട ആൾക്കാർ ചെയ്യും കാവുകളിൽ

  • @pbabupbabu6046
    @pbabupbabu6046 3 ปีที่แล้ว

    Pranamam

  • @salini8797
    @salini8797 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว

    കർക്കിടക ബലിക് അഖില പിതൃകൾക്കു വേണ്ടി അമ്പലത്തിൽ എന്തൊക്കെ ചെയ്യണം കുടുംബ പേരിൽ ആണോ രസിത് എഴുതിക്കേണ്ടത് തിരുമേനി?

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      അമ്പലത്തിൽ ചെയ്യുമ്പോൾ ഒരു കർമ്മി നിർദേശം തരുമല്ലോ? നമ്മൾ ചെയ്യുന്നത് കഴിഞ്ഞു പോയ ഏഴു തലമുറയെ മുന്നിൽ കണ്ടു കൂടിയാണ്. അതിൽ എത്ര പേരെ നമുക്ക് അറിയും. അവരുടെ പേർ, നക്ഷത്രം തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടേ. അതിനാൽ എല്ലാവർക്കും കൂടി ഒരു രസീത് മതി. (തിരുമേനി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം 🙏)

  • @lathabhaskar3336
    @lathabhaskar3336 3 ปีที่แล้ว

    Ethra samayam vare vavu und, ethra manikkakam idanam

  • @Radha-tp4hm
    @Radha-tp4hm 3 ปีที่แล้ว

    Namaskaram thirumeni paranjathellam sathyamane

  • @rajasreepvinod892
    @rajasreepvinod892 2 ปีที่แล้ว

    കർക്കിടക വാവ് വരുന്ന ദിവസം മുടങ്ങിപ്പോയ മാസ ബലി നടത്താമോ

  • @anilkumarm2038
    @anilkumarm2038 3 ปีที่แล้ว +3

    തിരുമേനി, വീട്ടിൽ ആശുദ്ധി ഉള്ളസമയം (ആർത്തവം പോലുള്ളവ )കർമ്മം ചെയ്യാമോ...?

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      ആ വ്യക്തി ബലിയിടാതെ മാറി നിന്നാൽ മതി എന്ന് തിരുമേനി പറഞ്ഞു.

  • @shajishaji8567
    @shajishaji8567 2 ปีที่แล้ว

    തിരുമേനി എൻ്റെ അച്ചാച്ചൻ മരിച്ചിട്ട്
    41 കഴിഞ്ഞില്ല. എൻ്റെ അച്ചൻ മരിച്ചു പോയതു കൊണ്ട് ഞാനാണ് അച്ചാച്ചൻ്റെ കർമ്മങ്ങൾ ചെയ്തത് . എനിക്ക് ഈ കർക്കിടക വാവിന് എൻ്റെ അച്ചന് ബലി ഇടാമോ?

  • @aquaricusmedia5469
    @aquaricusmedia5469 3 ปีที่แล้ว

    Sir, ഉപനയനം ചെയ്തവർ പൂണൂൽ ഇടത്തോട്ട് ഇടണോ

  • @ashasreekumar3099
    @ashasreekumar3099 3 ปีที่แล้ว +1

    🙏🙏🙏👍

  • @nairsab4947
    @nairsab4947 3 ปีที่แล้ว

    👍

  • @reghilkr8073
    @reghilkr8073 3 ปีที่แล้ว +1

    നമസ്കാരം
    കർക്കിടമാസത്തിൽ പിതൃ ശാർദ്ധം വരുമ്പോൾ വാവുബലിയും ഇടേണ്ടതുണ്ടോ

    • @divanisam
      @divanisam 3 ปีที่แล้ว +1

      ഇതിനു മറുപടി പറയു

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      രണ്ടും ചെയ്താലും കുഴപ്പമില്ല. എന്നാൽ കർക്കിട വാവ് എന്ന് പറയുന്നത് പഞ്ച മഹാ യജ്ഞളിൽ വിശേഷപ്പെട്ടതാണ്. ആണ് മാത്രമേ ദേവലോകത്തിന്റെ വാതിൽ തുറക്കുകയും അവർ ഉണർന്നു ഭൂമിയിലേക്ക് നോക്കുകയും ചെയ്യുകയുമുള്ളൂ എന്നും അപ്പോൾ ചെയ്യുന്ന കർമങ്ങൾ കൂടുതൽ ശ്രേഷ്ടം എന്നാണ് പറയാറുള്ളത്.

  • @bhagyalakshmiprasanth5720
    @bhagyalakshmiprasanth5720 3 ปีที่แล้ว +1

    Pachari vevikendath purath vachano

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      വേവിക്കുക. അകത്തായാലും പുറത്തായാലും. അടച്ചു വെച്ച് വേവിക്കണം.

  • @thankomammu6641
    @thankomammu6641 3 ปีที่แล้ว

    Mm

  • @vijayalakshmikv2908
    @vijayalakshmikv2908 3 ปีที่แล้ว +1

    Pithru sudhi nadathiyal Bali idaruthu ennu parayumnu sariyano

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      ബലി കഴിഞ്ഞ ഏഴു തലമുറയ്ക്കു വേണ്ടിയാണ്. കേവലം ഒരു വ്യക്തിയെ ആശ്രയിച്ചല്ല.. 🙏

  • @vijayalakshmikv2908
    @vijayalakshmikv2908 3 ปีที่แล้ว +1

    Utharam kitti, muzhuvan kandila atha chodichathu

  • @babubabu.a8124
    @babubabu.a8124 3 ปีที่แล้ว

    Kadalanu uthamam ennu parayunnundallo athu seriyano

    • @babubabu-nd6ju
      @babubabu-nd6ju 3 ปีที่แล้ว

      നന്ദി നമസ്കാരം🙏

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      കടലായാലും പുഴയായാലും കുളമായാലും ജലം ജലം തന്നെ. സപ്ത നദികളും ( ലോകത്തിലെ എല്ലാ നദികളും )കടലിൽ ലയിക്കുന്നു.നല്ലത് കടൽ തീരം തന്നെ. എന്നാൽ മറ്റ് സ്ഥലം തെറ്റ് എന്ന് പറയാൻ പറ്റില്ല.

  • @chandrikavk5634
    @chandrikavk5634 3 ปีที่แล้ว

    സാധാരണ കാരുടെഅറിവിന്റെ ഗുരു

  • @ashaav8628
    @ashaav8628 3 ปีที่แล้ว

    പേരമക്കൾക്ക് മുത്തശ്ശൻ മുത്തശ്ശിക്ക് ബലി ഇടാമോ

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      വാവു ബലി ഇടുന്നത് ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല. നമ്മുടെ പിതൃക്കളെ കൂടി ഉദ്ദേശിച്ചാണ്. ആവാം...

    • @ashaav8628
      @ashaav8628 3 ปีที่แล้ว

      @@mpradeepan5547 . ശരി തിരുമേനി . എങ്കിൽ ശ്രാദ്ധത്തിനും ചെയ്യാമോ?

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว

      @@ashaav8628 തിരുമേനി തന്നെ വ്യക്തമാക്കിയില്ലേ.. ക്രിയ ചെയ്യാൻ ആരും ഇല്ലാത്ത ഘട്ടങ്ങളിൽ ആവാം....

    • @ashaav8628
      @ashaav8628 3 ปีที่แล้ว

      @@mpradeepan5547 നന്ദി. തിരുമേനി

  • @ANOOPKUMARMT
    @ANOOPKUMARMT 3 ปีที่แล้ว

    വീട്ടിൽ വെച്ച് ബലികർമ്മം ചെയ്താൽ aatmakkal വീട്ടിൽ നിന്നും പോകില്ല എന്ന് ചിലർ പറയുന്നു

  • @vidhyakp5140
    @vidhyakp5140 3 ปีที่แล้ว +2

    നന്ദി തിരുമേനി 🙏

  • @prabhavathytk337
    @prabhavathytk337 3 ปีที่แล้ว

    Thanku so much.

  • @nalinirpillai1582
    @nalinirpillai1582 3 ปีที่แล้ว +1

    🙏

  • @Speed_Nick
    @Speed_Nick 3 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @shyladas9387
    @shyladas9387 3 ปีที่แล้ว +1

    🙏🙏🙏