മൽസ്യം കഴിച്ചിട്ട് വേണം രാമായണം വായിക്കാൻ തസ്‌മയി ഗുരുജി | NavaKerala News

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 448

  • @KRNair-wf7vl
    @KRNair-wf7vl 4 หลายเดือนก่อน +21

    സ്വാമിജി പറഞ്ഞത് എല്ലാം സത്യം.. 🙏ഒരു സംശയം : മത്സ്യം കഴിച്ച് രാമായണം വായിക്കുക എന്നല്ല മത്സ്യം തൊട്ടു നാരായണീയം കൃതി രചിക്കുക എന്നാണ്.. മത്സ്യാവതാര തൊട്ടു ദശാവതാരം തുടങ്ങുക എന്നർത്ഥത്തിലല്ലേ.?ദുർവ്യഖ്യാനത്തെ പറഞ്ഞത് വളരെ ശരി. ഉദാഹരണം കൊന്നപാപം തിന്നാൽ തീരും എന്നത് യഥാർത്ഥത്തിൽ കൊന്ന പാപം തിന്നേ തീരു അഥവാ അനുഭവിച്ചേ തീരു എന്നർത്ഥം.. 🙏

  • @venugopalanmp1603
    @venugopalanmp1603 4 หลายเดือนก่อน +46

    മത്സൃം കഴിച്ച് രാമായണം വായിക്കുന്നവർ കേരളത്തിൽ ഉള്ളതായി തോന്നുന്നില്ല.

  • @sreejam436
    @sreejam436 7 หลายเดือนก่อน +7

    Guruji alla personintayum geevida യാഥാർത്ഥ്യങ്ങൾ purathakku കൊണ്ടുവരുമ്പോൾ എല്ലാവർക്കും
    രസിചന്നു വരില്ല അതു കാര്യമാക്കേണ്ട ഇത് പൊലയുള്ള് ഗുരുജിമാർ ഇനിയും ഉണ്ടാകട്ടെ valara സന്തോഷം namasthay
    rasichannu വരില്ല nevermind

  • @vijayana557
    @vijayana557 9 หลายเดือนก่อน +241

    മീൻ തൊട്ട്കൂട്ടാൻ എന്നു പറഞ്ഞത്(വിഷ്ണുവിന്റെ ഒന്നാമത്തെ അവതാരമായ മത്സ്യഅവതാരത്തെ പരാമർശിച്ചുള്ള വിഷയത്തെപ്പറ്റിയാണ്.അല്ലാതെ മത്സ്യംകഴിക്കാനല്ല)

    • @akvenu3511
      @akvenu3511 9 หลายเดือนก่อน +4

      Malsyam adhyatha avadharamane avide nine thudakam meen kazhich ramayanam vayikuka guruji thete

    • @akvenu3511
      @akvenu3511 9 หลายเดือนก่อน +3

      Ningal paranjadh 100,sadhamanam sariyane gurujike onum ariyila

    • @geteducated9123
      @geteducated9123 9 หลายเดือนก่อน +9

      വീഡിയോ കാണാതെ കമന്റ് ചെയ്യല്ലേ

    • @girija-2283
      @girija-2283 9 หลายเดือนก่อน +16

      സത്യം ഇതാണ് കറക്റ്റ്... മത്‍സ്യ അവതാരത്തെപ്പറ്റി ആണ്...
      മത്‍സ്യം കഴിച്ചു തുടങ്ങാൻ അല്ല...

    • @geteducated9123
      @geteducated9123 9 หลายเดือนก่อน +19

      @@girija-2283 അദ്ദേഹം അത് തന്നെ ആണ് പറയുന്നത് വീഡിയോ ദയവായി കാണൂ

  • @jithendranjithendran3843
    @jithendranjithendran3843 7 หลายเดือนก่อน +25

    അവതാരകൻ ഒരു തരം കളിയാക്കുന്ന , പരിഹാസ രീതിയിലുള്ള ഇൻ്റർവ്യൂ അവതാരകൻ്റെ നിലവാരം സൂചിപ്പിക്കുന്നു.

  • @Vishnu-tg7og
    @Vishnu-tg7og ปีที่แล้ว +63

    1500 നെ 2500 വർഷങ്ങളാക്കാമോ? രാമായണത്തിലല്ല നാരായണീയത്തിലല്ലേ മീൻ തൊട്ടുകൂട്ടാൻ പറഞ്ഞത്? മത്സ്യാവരാരം തെട്ടെന്നർത്ഥം.

  • @sunilaraj-hy6il
    @sunilaraj-hy6il 3 หลายเดือนก่อน +2

    വളരെ ശെരിയാണ് അത് മനസിലാക്കാൻ പറ്റാത്തവർ അവിടവരെ എത്തിയിട്ടില്ല

  • @divakaran.mullanezhi
    @divakaran.mullanezhi 8 หลายเดือนก่อน +9

    നല്ല ഒരു അറിവാണ് പകർന്ന് തന്നത് .

  • @balachandranm.b3888
    @balachandranm.b3888 9 หลายเดือนก่อน +12

    🙏നമസ്തേ സ്വാമിജി🙏
    സ്വാമിജിയുടെ വാക്കുകളിൽ ഒരുപാട് നല്ല അറിവുകൾ ഉണ്ടെങ്കിലും ചില തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാക്കുകളും കടന്നു കുടിയിട്ടില്ലേ എന്ന് സംശയിയ്ക്കുന്നു
    ഉദാ : മീൻ തൊട്ട് കൂട്ടുക ( തുടങ്ങുക ) എന്ന് പറഞ്ഞിട്ടുള്ളത് രാമായണത്തെ സംബന്ധിച്ചല്ല ഭാഗവതം ( നാരായണീയം ) സംബന്ധിച്ചാണ് അങ്ങിനെ ഒരു പരാമർശം ഉണ്ടായത് എന്നാണ് എന്റെ കേട്ടറിവ്

    • @vishnushiva1054
      @vishnushiva1054 5 หลายเดือนก่อน

      Pulli udeshichathu gurukkanamar ramayanam vayikkan eduthappol meen thottukkottam ennavar paranjathu bhagavatham muthal thudangam ennu avaril chilar paranju ennanuuu allathe ramayanathil thottukoottam ennu undennu paranjillaa gurukkanamar thammilullaa samsaramanu athil prayunnathu

    • @pushpalatha9878
      @pushpalatha9878 4 หลายเดือนก่อน

      Good lnformation ..thanks swamiji

  • @sadhujanavision7088
    @sadhujanavision7088 8 หลายเดือนก่อน +33

    അജമാംസം എന്നാൽ ഉഴുന്നാണ്. മത്സ്യം തൊട്ടു തുടങ്ങൂ എന്നു പറയുന്നത് മത്സ്യാവതാരം മുതൽ തുടങ്ങണം എന്നു തന്നെയാണ്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 หลายเดือนก่อน

      അജം =ആട്

    • @Mindless_Minion
      @Mindless_Minion 4 หลายเดือนก่อน

      ഉഴുന്നിന് സംസ്കൃതത്തിൽ മാഷം എന്നാണ് പറയുക. അജം എന്നാൽ മേഷം അഥവാ ആട്. കേരളത്തിൽ നിവേദ്യങ്ങളിൽ മാംസത്തിന് പകരം ഉഴുന്നോ ഉഴുന്ന് കൊണ്ടുള്ളതോ ഉപയോഗിക്കാറുണ്ട് പക്ഷേ അജമാംസം എന്നത് ഉഴുന്ന് ആണ് എന്നത് സ്വീകരിക്കാൻ പ്രയാസം. പക്ഷേ തസ്മയി ഇവിടെ തള്ളിയത് വെറും തള്ള് മാത്രമാണ് എന്നതിൽ സംശയമൊന്നുമില്ല 😆

    • @lakshmivasanth8070
      @lakshmivasanth8070 4 หลายเดือนก่อน

      Ajam - aadu.

    • @LakshmananPK-cw5ij
      @LakshmananPK-cw5ij 4 หลายเดือนก่อน +2

      അജം ആട്
      കേരളം ഭ്രാന്തലയം തന്നെ 😅😅😅😅😅😅😅😅😅😅😅

  • @vijayalekshmivenugopal2085
    @vijayalekshmivenugopal2085 8 หลายเดือนก่อน +35

    ഇയാൾ നവകേരളക്ക് പറ്റിയവൻ തന്നെ മീൻ തൊട്ടു കൂട്ടാൻ പറഞ്ഞതിന്റെ അർത്ഥം നന്നായി പറഞ്ഞു തന്നതിന് oru big സല്യൂട്ട്

  • @vinan511
    @vinan511 9 หลายเดือนก่อน +24

    ഗുരുജി ഈ അറിവുകൾ പറഞ്ഞു തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @VenuGopal-pd2wp
    @VenuGopal-pd2wp ปีที่แล้ว +30

    വളരെ മൂല്യമുള്ള അറിവുകൾ നമസ്കാരം..

  • @remanir3574
    @remanir3574 9 หลายเดือนก่อน +50

    മേൽപ്പത്തൂർ ഭട്ടതിരിപ്പാട് തന്റെ വാത രോഗം ശമിക്കുന്നതിനു എന്ത് ചെയ്യണം എന്ന് എഴുത്തച്ഛനോട്‌ ചോദിച്ചു വരാൻ ശിഷ്യനെ എഴുത്തച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അപ്പോൾ എഴുത്തച്ഛൻ പറഞ്ഞുകൊടുത്ത പരിഹാരമാണ് മത്സ്യം തൊട്ടുകൂട്ടാൻ. ശിഷ്യന് മനസ്സിലായില്ലെങ്കിലും ഭട്ടതിരിപ്പാടിന് മനസ്സിലായി എഴുത്തച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്ന്. മത്സ്യം തുടങ്ങി മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി എഴുതാൻ ആണ് പറഞ്ഞത്. അങ്ങനെ മേൽപ്പത്തൂർ ഗുരുവായൂർ നടയിൽ ഇരുന്ന് നൂറു ദിവസം കൊണ്ട് എഴുതി തീർത്ത പുസ്തകമാണ് ശ്രീമന്നാ രായണീയം
    🙏ഹരേ കൃഷ്ണ 🙏

    • @sarvavyapi9439
      @sarvavyapi9439 5 หลายเดือนก่อน

      🙏🙏🙏🙏🙏

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 หลายเดือนก่อน +1

      സത്യം

    • @VasuDevan-jx9wd
      @VasuDevan-jx9wd 4 หลายเดือนก่อน +2

      ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ

    • @sureshnair1047
      @sureshnair1047 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻💚🙏🏻🙏🏻🙏🏻🙏🏻

    • @lekhang9630
      @lekhang9630 4 หลายเดือนก่อน

      👍👍👍👍👍

  • @mohammedyahya1908
    @mohammedyahya1908 5 หลายเดือนก่อน +4

    I am a muslim spirituality is the main way to know who am i...in islamic religion has many ways to know who am i through sufi saints...in arabic language used anal haqq this means to aham brahmasmi... concept is same...he is speaking truth but new generations could not accept him...❤

  • @Kalki123-c5f
    @Kalki123-c5f 10 หลายเดือนก่อน +30

    ഗുരുജി പറയുന്നത് വളരെ വളരെ ശരി ആണ്

  • @sreyasudhakaran
    @sreyasudhakaran 9 หลายเดือนก่อน +14

    മത്സ്യാവതരം മുതൽ എഴുതുവാൻ പറഞ്ഞതാണ് എന്ന് ഒട്ടുമിക്കവർക്കും അറിയാം അത് രാമായണത്തിൽ അല്ല ഗുരുജിക്ക് വയറു നിറയെ ബുദ്ധിയാണ് എന്ന് മനസിലായി 🤭

    • @vishnushiva1054
      @vishnushiva1054 5 หลายเดือนก่อน

      Kurachu pandithanmar ramayanam vayikkan eduthappo evide ninnu thudanganam ennu chothichappo bhagavatham muthal thudangam ennanuparayunnathu adyam muthal thudangam ennanu udeshichathu allathee ramayanathil meen thottukoottam ennu ezhuthiyirikkunnuu ennallaa ivde pandithanamar thammilullaa samsaramanu udeshikknnathu

  • @jalajamaniamma6203
    @jalajamaniamma6203 8 หลายเดือนก่อน +4

    മീൻ തൊട്ടു കൂട്ടുന്നത് രാമായാണത്തിലാണെന്നതു പുതിയ അറിവാണല്ലോ ഗുരുജി.

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 9 หลายเดือนก่อน +21

    സുപ്പർ ടോക് ഇതാണ് യഥാർത്ഥ ജ്ഞാനം ഇത് വൈകിയാലും എവിടെ എങ്കിലും മുളകും അത് ഈ നാടിന്റെ ഉണർവാണ് എല്ലാവരും ഗുരുജി പറയുന്നതിന് സപ്പോർട്ടു ചെയ്യുക athu🏹ഉൾകൊള്ളാൻ ശ്രെമിക്കുക

  • @leelaantony1251
    @leelaantony1251 9 หลายเดือนก่อน +5

    ആത്മീയത ഉണ്ടായ കാലം മുതലു .ണ്ട് തൻ. ആത്മസ്പർശം എങ്ങും മായയിലൂടെ ചൈതന്യത്തിന്റെ കൈപിടിച്ച് നടക്കുവാൻ ശ്രമിക്കുമ്പോൾ ആ ചൈതന്യം നമുക്ക് മനസ്സിലാക്കിത്തരുന്നു എല്ലാ ത്തിലും ആത്മചൈതന്യം ഉണ്ട് ആരോഹണ മവരോഹണ ക്രമത്തിൽ പോകുന്നു. നാം എല്ലാം തന്നെ ജനന മരണമെന്ന ബുന്ദുക്കളിലേക്കുള്ള ഒരു ആത്മീയ യാത്രയാണ് നല്ല അറിവുകൾ പകരുന്ന ഗുരുജിക്ക് നമസ്കാരം🙏🙇‍♂️🌹🙇‍♂️ 2024 ആണെകലും ടെക്നോളജിയാണെങ്കിലും പ്രകൃതി (ദൈവം) നൽകുന്ന വലിയ സമ്മാനങ്ങളാണ് എല്ലാം സർവ്വേശ്വരൻ എല്ലാവർക്കും ബുദ്ധിയേ തെളിയിക്കട്ടെ🙏🌹🌹🙇‍♂️🙇‍♂️🙏

  • @nasir1166
    @nasir1166 8 หลายเดือนก่อน +3

    സൂപ്പർ നമസ്കാരം

  • @chithrasunil3072
    @chithrasunil3072 3 หลายเดือนก่อน +1

    സസ്യാഹാരവും മാംസ്യഹാരവും :- രണ്ടിനും ജീവനുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ അറിയില്ലായിരുന്നു . ഈ വിഡീയോ കണ്ടപ്പോൾ മുതൽ എനിക്ക് പറഞ്ഞു കൊടുക്കാൻ കഴിയും🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remanigopinath3719
    @remanigopinath3719 8 หลายเดือนก่อน +4

    രാമായണത്തിൽ മത്സ്യവുമില്ല, ദേശാവതരത്തിൽ ഒന്നാമത് അവതാരം മത്സ്യവതാരം, നാരായണീയം പഠിക്ക് suhruthe🙏🙏

    • @vishnushiva1054
      @vishnushiva1054 5 หลายเดือนก่อน

      Ramayanathil malsyam udennu guruji paranjittillaa kurachu pandithanmar ramayanam vayikkan eduthappol avarkkidayil undaya samsaram annu pulli paranjathu avar appo paranju adyam muthal bhagavatham muthal thudangam athu kazhinju ramayanam ennanu allathe ramayanathil meentottukottam ennu ezhuthi vechirikkunnuu ennuu ivde aarum paranjillaaa

    • @krishnannambiar5988
      @krishnannambiar5988 4 หลายเดือนก่อน

      സാധാരണക്കാർ മനസിലാക്കണം. ആവശ്യം ഇല്ലാത്ത പരാമർശം ഒഴിവാക്കണം.

  • @lalluscollections9124
    @lalluscollections9124 4 หลายเดือนก่อน +2

    യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടി ച്ചമത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍.
    യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട്‌ നീ ആരാണ്‌ എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന്‌ അവര്‍ അറിഞ്ഞിരുന്നു.
    യേശു വന്ന്‌ അപ്പമെടുത്ത്‌ അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും.
    യോഹന്നാന്‍ 21 : 10-13

  • @geetz555
    @geetz555 8 หลายเดือนก่อน +1

    More power to you guruji❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 หลายเดือนก่อน

    എനിക്കു നന്നേ ബോധിച്ചു ഗുരുജി 🙏കുറേ സംശയങ്ങൾ മാറിക്കിട്ടി 🙏ഉദാഹരണം മത്സ്യമാംസഹാരവും പച്ചക്കറിയും 🙏❤️❤️❤️❤️

  • @differentvlogsbysm3372
    @differentvlogsbysm3372 5 หลายเดือนก่อน +17

    ഞാൻ ഒരു മുസ്ലിം ആണ് അയാൾ വിശ്യാസം പറയുമ്പോൾ അവതാരകൻ തീരെ respect കൊടുക്കുന്നില്ല

  • @silpasilpaa.s8227
    @silpasilpaa.s8227 9 หลายเดือนก่อน +5

    Correct about veg👍

  • @bba_babba
    @bba_babba 5 หลายเดือนก่อน +1

    Sir I want this full viedo original , where I can get ? Reply here pl

  • @lathaajaykumar6281
    @lathaajaykumar6281 4 หลายเดือนก่อน +3

    ആദ്യമായാണ് ഇങ്ങനെ ഒരാളെ കാണുന്നത്. അക്ഷരം പ്രതി ശരിയല്ലേ അദ്ദേഹം പറയുന്നത്? അവതാരകൻ വേണമെന്ന് വച്ചാണോ അതോ പ്രേക്ഷകർക്ക് വേണ്ടിയാണോ എന്നറിയില്ല പക്ഷേ....ഗുരു പറയുന്നതിന് ഇടക്ക്.. അല്പം കൂടി റെസ്‌പെക്ട് ആകാമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?

  • @SaliSali-sb5cg
    @SaliSali-sb5cg 4 หลายเดือนก่อน +1

    ,PranamamGuruji🙏🏻🙏🏻🙏🏻🔥👍

  • @balachandranpillai1815
    @balachandranpillai1815 4 หลายเดือนก่อน +5

    അറിയത്തിടത്തു ചൊറിയാൻ വരരുത്. രാമായണം ഭാഗവതം ഇവ വായിക്കുമ്പോൾ മനസ് ശുദ്ധി ശരീര ശുദ്ധി, ചിന്ത ശുദ്ധി ഇവ ആണ് വേണ്ടത്. ഒരുത്തൻ പറയുന്നത് കേട്ടു രാമായണം സ്ത്രീകൾ തൊടരുത് എന്നു. അങ്ങിനെ ഒരിടത്തും ഒരു വേദത്തിലും ഉപനിഷത്തിലും പറഞ്ഞിട്ടില്ല. എന്തും പറയാൻ ഒരു മടിയും ഇല്ല

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ 9 หลายเดือนก่อน +15

    കേട്ട് ഇരുന്ന് പോയി❤❤❤

  • @devsheaven2021
    @devsheaven2021 7 หลายเดือนก่อน +4

    ഗുരുജിക്കല്ല Bro പ്രാന്ത് കേരളത്തിലെ മാർക്കിസ്റ്റ പാർട്ടിക്കാർതാണ് അതും ജനങ്ങളെ കാണിക്കാൻ മണ്ടന്മാരാക്കാൻ ആതം അറിയാതെ അവര് വീട്ടിൽ പ്രാത്ഥനയും അമ്പലത്തിൽ പോക്കും മന്ത്രവാദങ്ങളും ഉണ്ട്.

  • @geetz555
    @geetz555 8 หลายเดือนก่อน +1

    Guru well explained ❤

  • @sashidharanmenon9776
    @sashidharanmenon9776 3 หลายเดือนก่อน +1

    Angu valare clear ayi arivu pakarnu thannu, 🙏🕉️🙏

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +8

    ആദ്യം കമന്റ് നോക്കി അത് ഏഴു തിയവർ വീഡിയോ മുഴുവൻ കണ്ടിട്ടില്ലാന്ന് മനസ്സിലായി അത് മുഴുവൻ കണ്ട് മനസ്സിലാക്കി കമന്റ് ചെയ്യു അദ്ദേഹം പറഞ്ഞത്
    100 % ശരിയാണ്

  • @gireeshkumarmangattil
    @gireeshkumarmangattil 9 หลายเดือนก่อน +7

    ഒരുപാടു നല്ല അറിവ്

  • @kcak5572
    @kcak5572 9 หลายเดือนก่อน +26

    Sanadhana Dharm യില് ഉദകരണം ഉള്ളപ്പോൾ എന്തിനു വേണ്ടി ആണ് കുറാനുംനെയും ബൈബിളിനെ യും കൂട്ടുപിടിക്കുന്നത്,

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน

      Thanksguruji🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🪔🪔🪔🐚🐚☸️☸️☸️🦚🦚🦚🔱🔱🔱🔱🔱🔱🔱🔱

    • @BinduVC-ym4rq
      @BinduVC-ym4rq 4 หลายเดือนก่อน

      @@kcak5572 Exactly 👏

  • @Itsartee00
    @Itsartee00 7 หลายเดือนก่อน +1

    Why this is incomplete?

  • @santhoshsanthosh3430
    @santhoshsanthosh3430 4 หลายเดือนก่อน +1

    Your great

  • @SalimKumar-nc5km
    @SalimKumar-nc5km 4 หลายเดือนก่อน

    Great words ഗുരുജി

  • @prabithap9174
    @prabithap9174 8 หลายเดือนก่อน +2

    👌

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 หลายเดือนก่อน

    സത്യം 🙏🏻

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +50

    ഇസ്ലാം മതം ഉണ്ടായിട്ട് 1500 വര്‍ഷം പോലും ആയിട്ടില്ല, പിന്നെ എങ്ങനെയാണ് 2500 വര്‍ഷമായി അവര്‍ ഇന്ത്യ ഭരിച്ചു എന്ന് പറയുന്നത്? ഒരുപാട് പൊട്ടത്തരം പറയുന്നുണ്ട്. "ഗുരുജീ " ഗുരു ആകാന്‍ ശരിയായ അറിവ് വേണം, അല്ലാതെ എന്തെങ്കിലും ഒക്കെ പൊട്ടും, പൊടിയും എവിടെ നിന്നെങ്കിലും കിട്ടിയത് കൊണ്ട് ഇങ്ങനെ ഇരുന്ന് വിഡ്ഢിത്തം പറഞ്ഞാല്‍ ആകില്ല. രാമായണം വായിക്കാന്‍ മീന്‍ കൂട്ടാനും ആരും എവിടെയും പറഞ്ഞിട്ടില്ല. വാത രോഗം മാറാന്‍ ആയി മേല്‍പ്പത്തൂര്‍ ഭട്ടതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിക്കാൻ പോകുന്നു എന്ന് തുഞ്ചത്തെഴുത്തച്ഛനോട് പറയുമ്പോള്‍ അദ്ദേഹം ഭട്ടതിരിക്ക് കൊടുത്ത ഉപദേശം ആണ്‌ "മീന്‍ തൊട്ട് തുടങ്ങു " എന്നത്. ഭാഗവതത്തെ അടിസ്ഥാനമാക്കി, ഭഗവത് പ്രീതിക്ക് ആയി ശ്ലോകങ്ങൾ രചിക്കാൻ ആണ്‌ ഉപദേശം. അങ്ങനെ ആണ്‌ മേല്‍പ്പത്തൂര്‍ മത്സ്യാവതാരം മുതൽ ഉള്ള ഭഗവാന്റെ അവതാര രഹസ്യങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് ' നാരായണീയം 'എന്ന മഹത്തായ ഗ്രന്ഥം രചിച്ചത്. ഗുരുജി !!!!???????, ഇനി വിവരക്കേടുകൾ പറഞ്ഞു പരത്തരുത്. ഞങ്ങളെപ്പോലെ ഉള്ളവര്‍ ആണ്‌ ഈ സംസ്കാരം നശിപ്പിക്കുന്നത്

    • @levindeepu8016
      @levindeepu8016 ปีที่แล้ว +6

      ഞങ്ങൾ നിങ്ങൾ 😜❤️

    • @lathasuresh5263
      @lathasuresh5263 ปีที่แล้ว +6

      വീഡിയോ ഫുൾ കാണൂ
      അദ്ദേഹം പറഞ്ഞത് നമ്മൾ
      ജീവികളെ കൊന്ന് ഭക്ഷിക്കരുത് എന്നാണ്
      തെറ്റായി ധരിച്ച് പല അനാചാരവും ചെയ്യുന്നു എന്നാണ്

    • @levindeepu8016
      @levindeepu8016 ปีที่แล้ว +1

      @@lathasuresh5263 ഇവിടെ ലാസ്റ്റ് ലൈനിലെടുത്ത് ഒരു തെറ്റ് കൊടുത്തിട്ടുണ്ട്. അതാ ഞാൻ ഉദ്ദേശിച്ചത് മടി കാണണം എഴുതാത്തത്🥰 ഞങ്ങളെപ്പോലുള്ളവരാണ്

    • @HidruV
      @HidruV 9 หลายเดือนก่อน +3

      അത് തെറ്റിപ്പോയി 1500. കൊല്ലം മേമുഹന്മ ദ് നബി പ്രബോധനംചൈതീട്ടുള്ളു.അല്ലാതെ ഇസ്ലാം മതം ആദം നബി മുദൽക്ക് ഉണ്ട് ഇന്ത്യ എന്ന് പേര് കിട്ടുന്നതിന്റ മുബ്തന്നെ ഈ രാജ്യത്ത് നാല് നബിന്മാർ വന്നീട്ടുണ്ട് അതിൽ ഒന്ന് സുലൈമാൻ നബിയാണ്. ധർന്മവും.അധർന്മവും എന്താണ് യന്ന് പഠിപ്പിച്ച വൻ . ഇനിയും ഉണ്ട് അന്വേകം പറയാൻ

    • @raveendranpk8658
      @raveendranpk8658 4 หลายเดือนก่อน

      മുസ്ലീങ്ങൾ കൃസ്തുവിന് മുന്നെയുള്ള പ്രവാചകരേയും അങ്ഗീകരിയ്ക്കുന്നില്ലേ? അവർ പറഞ്ഞതിനേയും? അപ്പോഴോ?

  • @MuralidharanE-f7t
    @MuralidharanE-f7t 4 หลายเดือนก่อน

    Guruji നമസ്തേ ❤❤❤❤❤❤

  • @geethanair3941
    @geethanair3941 9 หลายเดือนก่อน +3

    A very beautiful explanation.

  • @NS-mm8im
    @NS-mm8im 9 หลายเดือนก่อน +3

    അജം എന്നാല് ജനിച്ചിട്ടില്ലാത്തത്. ഉണങ്ങിയ ധാന്യം

  • @jyothinarayanan8366
    @jyothinarayanan8366 8 หลายเดือนก่อน +1

    🙏🏻

  • @SalimKumar-nc5km
    @SalimKumar-nc5km 4 หลายเดือนก่อน +1

    ഗുരുജി വന്ദനം

  • @sangeethvlogs4313
    @sangeethvlogs4313 8 หลายเดือนก่อน +4

    Great Guruji ❤️❤️❤️

  • @ushak.k4446
    @ushak.k4446 4 หลายเดือนก่อน

    ഗുരുജി നമസ്കാരം.🌹🌹🌹🌹🌹🌹🌹

  • @shivbaba4631
    @shivbaba4631 8 หลายเดือนก่อน +2

    ദയവായി പരമ പവിത്രമായ ഈശ്വരീയ ഞ്ജാനത്തെ ഇത്തരത്തിൽ നിന്ദിക്കാതിരിക്കുക

  • @narayanankutty9830
    @narayanankutty9830 ปีที่แล้ว +4

    സൂര്യൻ എങ്ങും പോകുന്നില്ല. നാം തിരഞ്ഞിരിക്കുന്നു. ന്നതല്ലേ - സത്യം.

  • @sreejayasree3110
    @sreejayasree3110 8 หลายเดือนก่อน

    🙏🙏thank you മാസ്റ്റർ

  • @paankuchadan7870
    @paankuchadan7870 9 หลายเดือนก่อน +1

    Absolute conciseness means pragnanam bhrama it is upanishad knowledge

  • @MuralidharanE-f7t
    @MuralidharanE-f7t 4 หลายเดือนก่อน

    സനാതന ധർമം വിജയിക്കട്ടെ.❤❤❤❤❤

  • @lisymolviveen3075
    @lisymolviveen3075 4 หลายเดือนก่อน +1

    👍👍🙏🙏❤

  • @remadevivs9485
    @remadevivs9485 8 หลายเดือนก่อน +1

    🙏🙏🙏❤

  • @rejikk9613
    @rejikk9613 5 หลายเดือนก่อน

    Great

  • @0n0p0g
    @0n0p0g 4 หลายเดือนก่อน

    Words of WISDOM

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 9 หลายเดือนก่อน +9

    ജീവിതം ഒന്ന്, അത് ഇഷ്ടം ഉള്ളതൊക്കെ കഴിച്ചു, കുടിച്, അങ്ങ് ജീവികണം, അല്ലാതെ ഇവര് പറയുന്ന കേട്ട് time കളയരുത്, ഇപ്പൊ heart അറ്റാക്ക് ഒക്കെ 15വയസുള്ള കുട്ടികൾക്കു പോലും ഉണ്ടായി മരിക്കുന്നു, അത് കൊണ്ട് ഒരു പ്ലേറ്റ് ബീഫും പൊറോട്ടയും പോരട്ടെ,🎉🎉

  • @venugopalbalakrishnan1953
    @venugopalbalakrishnan1953 4 หลายเดือนก่อน

    പരമസത്യമാകുന്ന ഈശ്വരൻ എന്താണെന്ന അറിവ് ആ ഈശ്വരൻ തരുന്നത് വരെ ഈ ചിന്തകളായിരിക്കും വരുന്നത്.എന്നാൽ ഈ പ്രപഞ്ചത്തിൽ ഈശ്വരന് വേണ്ടാത്തതൊന്നും നടക്കില്ലെന്ന റിഞ്ഞാൽ തിരിച്ചറിവായി. ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചങ്ങൾക്കും ഭക്ഷണം അടക്കം സർവ്വതും ആ പരമസത്യം തീരുമാനിച്ച് കഴിപ്പിക്കുന്നതാണ് അതിനുള്ള ഭക്ഷണ മുതൽ എല്ലാം. ഇവിടെ ഇതുപോലെ വേണമെന്നുള്ളതാണ് ഈശ്വര നിശ്ചയം.

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 4 หลายเดือนก่อน

    ആദ്യത്തെ അവതാരമാണ് മത്സ്യം അതുകൊണ്ടാണ് മത്സ്യം തൊട്ട് എന്ന് പറയുന്നത് അല്ലാതെ മത്സ്യം കഴിച്ചിട്ടെന്ന അല്ല 🙏🙏🙏

  • @vhareendran9150
    @vhareendran9150 4 หลายเดือนก่อน +1

    എത്ര നല്ല അറിവുകൾ... അഭിനന്ദനങ്ങൾ... നാക്കിനു അടിമയായവർ ഇതിനെ പ്രതികൂലിക്കും... ഈശ്വരോ രക്ഷത്... 🙏🙏🙏

  • @sarasankrishnan5991
    @sarasankrishnan5991 7 หลายเดือนก่อน +2

    കപ്പ ഒരു വെജിറ്റേറിയൻ ഫുഡാണ് -നാരായണഗുരു

  • @anwersadique1111
    @anwersadique1111 9 หลายเดือนก่อน +4

    നിന്നിലെ മൃഗത്തെയോ ഗുരുജി നമിച്ചു 🙏

    • @Kalkki626
      @Kalkki626 5 หลายเดือนก่อน

      ശരിയാടോ മനുഷ്യന്റെ ഉള്ളിൽ മൃഗം ഉണ്ട്. അത് നമ്മുടെ മോശം മനസ്സ് മാത്രം ആണ്

  • @krishnarajtr4633
    @krishnarajtr4633 8 หลายเดือนก่อน

    വിഷ്ണു ഭഗവാന്റെ ഒന്നാമത്തെ അവതാരമായ മത്സ്യ അവതാരം മുതൽ എഴുതി തുടങ്ങാൻ ആണ് മേല്പത്തൂർ ഭട്ട തിരി പ്പാടിനോട് എഴുത്തച്ഛൻ ആവശ്യപ്പെട്ടത് 🙏🙏🙏🙏

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 7 หลายเดือนก่อน +1

    മത്സ്യാവതാരം മുതൽ ഭാഗവതം (narayaneeyam) ഇതിൽ രണ്ടിലും ഭഗവാന്റെ കഥകൾ അന്ന്. അതിലെ ആണ് ഉദ്ദേശിച്ചത്.

  • @aneeshjyothirnath
    @aneeshjyothirnath 9 หลายเดือนก่อน +1

    🎉

  • @karthikpnair333
    @karthikpnair333 9 หลายเดือนก่อน

    Guruji chumma poli..!👏👏👏

  • @sunitharajeev9777
    @sunitharajeev9777 ปีที่แล้ว +3

    Well said guruji

  • @ramachandranr4270
    @ramachandranr4270 3 หลายเดือนก่อน

    ഗുരുവിന്റെ അറിവ് പുതിയ അനുഭവം ആവും

  • @syamraj2604
    @syamraj2604 3 หลายเดือนก่อน

    മൽസ്യം തൊട്ട് കൂട്ടുക. ശേഷം രാമായണം വായിക്കുക. നാരായണീയം രചിക്കാൻ മേൽപ്പത്തൂർ നാരായണ ഭട്ടതിരി , എഴുത്തച്ഛനോട് ഉപദേശം തേടാനായി ഒരു ഭൃത്യനെ അയച്ചപ്പോൾ, എഴുത്തച്ഛൻ, ഭൃത്യനോട്, മൽസ്യം തൊട്ട് കൂട്ടാൻ ഭട്ടതിരി യോട് പറയൂ, എന്ന് പറഞ്ഞു. ഭൃത്യൻ അത് തെറ്റിദ്ധരിച്ചു. പക്ഷേ ഭട്ടതിരി ക്ക് അത് മനസ്സിലായി. മൽസ്യാവതാരം തൊട്ട് തുടങ്ങി രചിക്കാനാണ് മഹാകവി എഴുത്തച്ഛൻ പറഞ്ഞത്. അതേപോലെ രാമാവതാരം (രാമായണം) പാരായണം തുടങ്ങുന്നതിന് മുൻപ് മൽസ്യാവതാരം തൊട്ടുളള ഭാഗങ്ങൾ പാരായണം ചെയ്യാം എന്നാവും. ഇനി അതല്ല മൽസ്യം കറി വെച്ചു തിന്ന ശേഷം പാരായണം ചെയ്യാൻ വാൽമീകി യോ, ആചാര്യൻമാരോ ഒരിടത്തും പറഞ്ഞിട്ടില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഈ പറഞ്ഞ സ്വാമി യുടെ ഗുരു ആരാണെന്ന് വെച്ചാൽ അയാളോട് ചോദിക്കണം. പുള്ളി വെച്ച നിയമം ആണോ എന്ന്??😂

  • @Cabtrer4963
    @Cabtrer4963 4 หลายเดือนก่อน

    Very well mr aathmeeyan

  • @umasreedevi5650
    @umasreedevi5650 5 หลายเดือนก่อน

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്...സത്യം ശിവം സുന്ദരം

  • @sasidharanelayidom
    @sasidharanelayidom 4 หลายเดือนก่อน +3

    മത്സ്യം കൂട്ടി എന്നല്ല, മത്സ്യം തൊട്ടു തുടങ്ങിക്കോളൂ എന്നാണ്. അല്ലാതെ മത്സ്യം പൊരിച്ചത് കൂട്ടി ഊണ് കഴിച്ചിട്ട് തുടങ്ങാം എന്നല്ല. ഭഗവാൻറെ ദശാവതാരത്തിലെ ആദ്യാവതാരമാണ് മത്സ്യാവതാരം. മത്സ്യാവതാരം തൊട്ട് രചന തുടങ്ങിക്കൊള്ളുക എന്നാണ് ഉപദേശിച്ചത്.
    രാമായണത്തിൽ മത്സ്യം തൊട്ടു തുടങ്ങേണ്ട പ്രശ്നവും ഉദിക്കുന്നില്ല. അത് ഭഗവാന്റെ അവതാരങ്ങളിൽ ആണുള്ളത്.
    എൻ്റെ ഓർമ്മ ശരിയാണെങ്കിൽ, ഒരിക്കൽ ഭട്ടതിരിപ്പാടിന് വയറിന് അൾസറിൻറെ അസുഖം ഉണ്ടായി. അസഹനീയമായ വേദനയെക്കറിച്ച് തൻ്റെ സതീർത്ഥ്യനായ തുഞ്ചത്ത് എഴുത്തച്ഛനോട് പറയുന്നു. എഴുത്തച്ഛൻ ഭട്ടതിരിയോട് പറയുന്നു. "ഓ! കാര്യം അങ്ങനെ ആണല്ലേ? എന്നാൽ താൻ മത്സ്യം തൊട്ടു തുടങ്ങിക്കൊള്ളുക" എന്ന് ഉപദേശിച്ചു.പണ്ഡിതനായ ഭട്ടതിരിപ്പാടിന് കാര്യം മനസ്സിലായി. അദ്ദേഹം ഭഗവാൻറെ മത്സ്യാവതാരം മുതൽ എഴുതി തുടങ്ങി. അങ്ങനെ "നാരായണീയം" ജന്മം കൊണ്ടു. നാരായണീയം രചിച്ച് കഴിഞ്ഞതും ഭഗവാൻറെ മുന്നിൽ ഭക്തിയോടെ ചൊല്ലിത്തീർന്നതും ഭട്ടതിരിപ്പാടിൻറെ അസുഖം മാറുകയും ചെയ്തു. അല്പജ്ഞാനവും അല്പജ്ഞാനിയും ആപത്താണ്.

    • @thakkua
      @thakkua 4 หลายเดือนก่อน

      മുഴുവൻ കേട്ടില്ല, അല്ലേ?

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 ปีที่แล้ว +5

    ഇത് ഏതാപ്പാ പുതിയ അവതാരം, !
    മാഷെ ! ഇത് നാരായണീയത്തിൽ ആണ് ഇഷ്ടാ !
    മറ്റൊരു ഷിബു ?
    പക്ഷെ കാര്യങ്ങൾ പറയുന്നതിൽ കാര്യങ്ങളുണ്ട് എന്ന് തോന്നുന്നു !

  • @SalimKumar-nc5km
    @SalimKumar-nc5km 4 หลายเดือนก่อน +1

    മനുഷ്യൻ ഭക്ഷണം തിരിച്ചറിയുന്നത് കണ്ടിട്ട് കേട്ടിട്ട് രുചിച്ചു നോക്കിയിട്ട് മണത്തു നോക്കിയിട്ട് തൊട്ടു നോക്കിയിട്ട് ഇതിൽ ഒരു മത്സ്യ മാർക്കറ്റിലൊ ഇറച്ചി മാർക്കറ്റിലൊ ചെല്ലുമ്പോൾ നിങ്ങൾക്ക് ആനന്ദം നൽകുന്ന ഏതെങ്കിലും അനുഭവമുണ്ടൊ. ഹൊ എത്ര ഭയാനകം എത്ര ദുർഗന്ധം കഷ്ട്ടം മനുഷ്യ മനസും ശരീരവും ശവപ്പറമ്പാക്കി മാറ്റാതിരിക്കുക അപ്പോൾ നിങ്ങളിലെ ക്രിമിനൽ സ്വഭാവം മാറും. ഒരു പൂജാരിയൊ ഒരു bhramanano കൊലപാതകം നടത്തിയതായിട്ടോ കള്ളക്കടത്തു നടത്തിയതായിട്ടൊ കള്ള് ഷാപ്പിൽ പോയി ഇരിക്കുന്നതൊ അസഭ്യം പറയുന്നതോ കേട്ടിട്ടുണ്ടോ . നീ എന്ത് കഴിക്കുന്നുവോ അതാണ് നീ

  • @GirijaVO
    @GirijaVO 4 หลายเดือนก่อน

    ഗുരുജി നമുക്ക് ചുമ്പനസമരം കുടി തുടങ്ങാം

  • @DileepDileepbalakrishnan
    @DileepDileepbalakrishnan 9 หลายเดือนก่อน

    Swami Great see

  • @sudhaeaswaran1958
    @sudhaeaswaran1958 4 หลายเดือนก่อน

    Now only saw yr video. Super

  • @PrasadPrasad-tb2rc
    @PrasadPrasad-tb2rc ปีที่แล้ว +8

    എവിടെയോ എന്തൊക്കെയോ കുറച്ച് കുറച്ച്. 😂

  • @gireesh-ft7py
    @gireesh-ft7py 7 หลายเดือนก่อน

    God

  • @Design-Constuct
    @Design-Constuct 9 หลายเดือนก่อน +4

    സൂര്യൻ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒന്ന് മാത്രം ആണ്. സൂര്യനെ അല്ല സൂര്യനെ സൃഷ്ടിച്ച പരബ്രഹ്മത്തെ ആണ് നമസ്കരിക്കേണ്ടത്

    • @vhareendran9150
      @vhareendran9150 4 หลายเดือนก่อน +1

      പരബ്രഹ്മത്തെ അല്ല ബ്രഹ്മതിലിരിക്കുന്ന ചെയ്‌ന്യമായ ഈശ്വരൻ.. അള്ളാഹു... യാഹോവ...വിനെയാണ് ഓർമിക്കേണ്ടത.. വീടിനെയല്ല വീട്ടിലിരിക്കുന്ന അച്ഛനെയാണ് ഓർമിക്കേണ്ടത്.. പരമ പിതാവ് ശിവ പraമത്മാവ് എന്ന് പറയുന്നു... 🙏🙏🌹🌹

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 3 หลายเดือนก่อน

    "മീൻ തൊട്ടു" - കൂട്ടുക എന്നതും മീൻ - "തൊട്ടു കൂട്ടുക" എന്ന് പറയുന്നതും രണ്ടും രണ്ടാണ് എന്ന് പ്രയോഗശൈലിയിലൂടെ ആണ് മനസ്സിൽ ആക്കി എടുക്കേണ്ടത്.

  • @abrahmchacko
    @abrahmchacko 5 หลายเดือนก่อน +1

    What a life

  • @TheDigitalBook
    @TheDigitalBook 2 หลายเดือนก่อน

    സി൦ഹ൦, മാ൯ അറിയാതെ കൊന്ന് അതിനെ ഭക്ഷിക്കട്ടെ അല്ലിയോ ഗുരുവേ😅😅😅😅

  • @Arjunan-l1e
    @Arjunan-l1e 9 หลายเดือนก่อน +4

    Ramayanathil evideya malsiyam kutunnathe.

    • @Cr7squad-Goat
      @Cr7squad-Goat 5 หลายเดือนก่อน

      ശ്രീ കൃഷ്ണനാമം...

  • @AntoNavaneetham
    @AntoNavaneetham 4 หลายเดือนก่อน +1

    മനുഷ്യ പിശാചുക്കൾ കൊന്നു തിന്നുന്നു

  • @indirak8897
    @indirak8897 ปีที่แล้ว +8

    ഇദ്ദേഹം പറയുന്നത് ശരിയാണ്,, വിത്തുകൾ കഴിക്കില്ല, ഏകാദശി എടുക്കന്പോൾ, പ്രദോഷം ഒക്കെ,

    • @sujag3234
      @sujag3234 5 หลายเดือนก่อน

      അപ്പോൾ ബദാം, കപ്പലണ്ടി, കശുവണ്ടി, പിസ്ത മുതലായ വിത്തുകൾ കഴിക്കാൻ പാടില്ലെന്നാണോ?

    • @Cr7squad-Goat
      @Cr7squad-Goat 5 หลายเดือนก่อน

      ​@@sujag3234തുലാം 10 കഴിയാതെ വിത്തുകൾ കഴിക്കില്ലായിരുന്നു. ഓണം കഴിഞ്ഞാൽ..

    • @sujag3234
      @sujag3234 5 หลายเดือนก่อน +1

      @@Cr7squad-Goat ഓണം കഴിഞ്ഞ് തുലാം 10 വരെ വിത്തുകൾ കഴിക്കാൻ പാടില്ലെന്നോ?!!! കാരണം കൂടി ഒന്ന് പറയാൻ സാധിക്കുമോ? 🙏🏻

  • @ahamedzakariyacp7238
    @ahamedzakariyacp7238 9 หลายเดือนก่อน

    Nalla super ഋഷി... Thadikk ullil vechuttund

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 9 หลายเดือนก่อน +1

      Matte aaru vayassukariye kalyanam kazhichu kadha aatalo

  • @Visitor-xv6eb
    @Visitor-xv6eb 7 หลายเดือนก่อน

    🙏🏼

  • @sajanivijayan6132
    @sajanivijayan6132 10 หลายเดือนก่อน +2

    ശിവപുരാണത്തിൽ ഗ്രഹങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇന്നത്തെ ആളുകൾ അത് റിസേർച്ച് ചെയ്ത് കഴിഞ്ഞിട്ടില്ല

  • @ashadeviv5793
    @ashadeviv5793 5 หลายเดือนก่อน

    Gurujinanni

  • @seenairg
    @seenairg ปีที่แล้ว +20

    ബൈബിളിൽ എവിടാ പറഞ്ഞിരിക്കുന്നത് മീൻ കൂട്ടല്ലെന്നു യേശു അഞ്ചപ്പോൾ അഞ്ചു മീനും കൊണ്ട് 5000 പേര് കൊടുത്തത്

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 9 หลายเดือนก่อน +8

      പത്തു കല്പനകളിൽ "തൊറയിൽ" ഒന്നിൽ പറയുന്നു - Thou shalt not kill എന്ന്. ഒന്നിനെയും കൊല്ലരുത് എന്നല്ലേ അതിനർത്ഥം...??? കൊല്ലാതെ തിന്നാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് താങ്കൾ പറഞ്ഞു തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും.

    • @Cr7squad-Goat
      @Cr7squad-Goat 5 หลายเดือนก่อน

      Limitted food

    • @josechekkaparamban9277
      @josechekkaparamban9277 4 หลายเดือนก่อน

      @@anilkumarbhaskarannair5623 നീ കൊല്ലെരുത് - എന്നാൽ കൊലപാതകം ചെയ്യരുത്, മുനുഷ്യനെ കൊല്ലെരുത് എന്നാണ്.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 4 หลายเดือนก่อน +1

      @@josechekkaparamban9277 English വാക്കായ kill എന്ന വാക്കിന് കൊല്ലരുത് എന്ന് പറയുന്നത് ജീവജാലങ്ങളെ തന്നെ ഉദ്ദേശിച്ചുള്ളതാണ്. കാരണം മനുഷ്യരെ ഉദ്ദേശിച്ചായിരുന്നു എങ്കിൽ murder എന്ന വാക്ക് ഉപയോഗിക്കുമായിരുന്നു എന്ന് നിങ്ങളും മനസ്സിലാക്കുക.

    • @josechekkaparamban9277
      @josechekkaparamban9277 4 หลายเดือนก่อน

      @@anilkumarbhaskarannair5623 പത്തു കല്പനകൾ കൊടുത്തിട്ടുള്ളത് പഴയ നിയമത്തിലാണ്. ആദ്യം വാമൊഴി, പിന്നീട് എഴുതി. ഭാഷ ഹീബ്രു, ഇംഗ്ലീഷ് അല്ല. ഈ നിയമം കൊടുക്കുന്ന കാലത്തും, അതിന് ശേഷവും ദൈവ പ്രീതിക്കായി മൃഗബലി നടത്തിയിരുന്നു. പിന്നീട് യേശുവാണ് അപ്പവും വീഞ്ഞും കൊണ്ടുള്ള ബലി സ്ഥാപിച്ചത്. അപ്പോഴും കൊന്നു തിന്നുന്നത് വിലക്കിയിട്ടില്ല.

  • @shimshim4137
    @shimshim4137 9 หลายเดือนก่อน +1

    എന്തൊക്കെയാ പറയണത്

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 4 หลายเดือนก่อน

    മീൻ തൊട്ട് കൂട്ടുക എന്നത് നാരായണീയത്തിലാണ് രാമായണത്തിനല്ല

  • @sukumarankupothe3908
    @sukumarankupothe3908 8 หลายเดือนก่อน

    വിവേകമുള്ള അന്വേഷണക്കാർക്ക് മനസ്സിലാകും ഭാരതത്തിൻ്റെ ചരിത്രത്തിലെക്കു ഇറങ്ങും തോറു വികസിച്ചു കൊണ്ടെ ഇരിക്കും ഗുരുജി പറഞ്ഞ ഭാഗം ശരിയാ ണു ഭാരത്തിൽ ശുദ്രനും ക്ഷത്രിയനും വൈശ്യനുംബ്ര മണനും മാത്രമേ ഉണ്ടായിരുന്നും അതൊരു ജാതിയൊമതമോ അല്ലായിന്നു ഭാരതത്തിൻ്റെ സംക്കാരം വേദം കുടിക്കുക ( അറിവ് നേടുക സർവ്വജനങ്ങളം അത് വിൽല്പന ചരക്കല്ലായിരുന്നു അന്വേഷിക്കുക കത്തിച്ച് ചാമ്പലാക്കിയതിൻ്റെ ഭാക്കി എവിടെങ്കിലം ഉണ്ടാകും ലോകത്തിൽ ഭാരതം ഒരു രാജ്യത്തിനെ യം ആക്രമിച്ചിട്ടില്ല ചരിത്രം വായിക്കാൻ പറഞ്ഞു പഠിക്കാൻ പറഞ്ഞില്ല വരുന്ന തലമുറ തെറ്റ് ചെയ്യാതിരിക്കാൻ ഭാരതം സത്യത്തിൻ്റെ തേണ് അവിടെ മതത്തിനോ ജാതിക്കൊ ഒരു സ്ഥാനവം ഇല്ല ഒരോരുത്തരുടെ യം ഇഷ്ടം അവരുടെ ജീവിതം ഓരൾ ജീവിക്കുന്നത് മറ്റൊരോൾ ക്ക് ബുദ്ധി മുട്ടു ഉണ്ടാകരുത് അതാണ് ഭാരതത്തിൻ്റെ നിർ ഇതി ഈ ലോകത്തിലുള്ള മനുഷ്യ നിർമ്മിതിമായ സർവ്വർക്കും ജിവിക്കാം

  • @Mindless_Minion
    @Mindless_Minion 9 หลายเดือนก่อน +12

    മോക്ഷം കിട്ടി എങ്ങോട്ട് പോകാൻ? ഇപ്പൊ കിട്ടാത്തത് ചത്തിട്ട് തരാം എന്ന്.. ആ ഉഴുന്ന് പരിപ്പ് കയ്യിൽ ഇരിക്കട്ടെ😅

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 หลายเดือนก่อน +1

      എങ്ങോട്ട് പോകുമെന്ന് mindless നോട് പോയി വന്നിട്ട് പറയാം

    • @Mindless_Minion
      @Mindless_Minion 4 หลายเดือนก่อน

      @@SureshTSThachamveedu-jj8jf വരാന്ന് പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 หลายเดือนก่อน

      @@Mindless_Minion 😜😝🤣