ഏകോദ്ദിഷ്ട ശ്രദ്ധം

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2020
  • ഏകോദിഷ്ട ശ്രാദ്ധം.
    മരിച്ചു പോയ ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് അദ്ദേഹം മരിച്ച തിഥിയോ നക്ഷത്രമോ ഓർത്തു വച്ച് വർഷാവർഷം അതാത് ദിവസം ചെയ്യുന്ന ശ്രാദ്ധം.
    #drsreenathkarayat #bharadhiyadharmapracharasabha #bali #home

ความคิดเห็น • 27

  • @lathasoman6265
    @lathasoman6265 2 หลายเดือนก่อน +1

    Entha parayuka njhan sarikkum ammayeyum achaneyum neril kandapole krishna Guruvayoorappa enne eevideo kanikkanprapthayakkiyathil angheyattam Nandhiyund 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pratheeshkuttan3210
    @pratheeshkuttan3210 3 ปีที่แล้ว +1

    നമസ്തേ... എൻ്റെ അഛൻ്റെ ബലികർമങ്ങൾ ചെയ്യുവാൻ ഇത് വളരെ പ്രയോജനപ്പെട്ടു.... നന്ദി.

  • @lathasoman6265
    @lathasoman6265 2 หลายเดือนก่อน

    Valare nalloru samoohya sevanamanu paranjuthannath🙏

  • @lathasoman6265
    @lathasoman6265 2 หลายเดือนก่อน

    Guruve namaskaram 🙏

  • @ravindranravi2698
    @ravindranravi2698 3 ปีที่แล้ว +1

    very great dhanyavath hare krishna

  • @kochugopu1900
    @kochugopu1900 2 ปีที่แล้ว

    ഉത്തമം ,ഉപകാര പ്രദമായ അവതരണം, നന്ദി

  • @sdurgadas
    @sdurgadas 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @SUDHEESHSNairvet
    @SUDHEESHSNairvet 2 ปีที่แล้ว

    Excellent..well explained.. ഒരായിരം നന്ദി 🙏🙏🙏

  • @vijayankattilakkal5746
    @vijayankattilakkal5746 3 ปีที่แล้ว +1

    താങ്ക്സ് - താങ്കളുടെ അറിവ് സമൂഹത്തിനായി ഷെയർ ചെയ്തതിന്

  • @soudaminip3766
    @soudaminip3766 ปีที่แล้ว

    Pranam😊

  • @ammathiljyothi4108
    @ammathiljyothi4108 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @muraligopal9187
    @muraligopal9187 2 ปีที่แล้ว

    🙏🙏🙏

  • @ammathiljyothi4108
    @ammathiljyothi4108 3 ปีที่แล้ว +1

    🙏🙏🙏🌺🌺

  • @manomohanant8438
    @manomohanant8438 ปีที่แล้ว

    പാട്ട് തീർത്തും അരോചകം

  • @manomohanant8438
    @manomohanant8438 ปีที่แล้ว

    മരണകിയ കളിൽ തുളസി തൊടുകയില്ല.

  • @mukkilpodi8189
    @mukkilpodi8189 3 ปีที่แล้ว

    എന്താണ് അയനേ ,എന്താണ് തിഥി

  • @adhees......8729
    @adhees......8729 ปีที่แล้ว

    പവിത്രം ധരിക്കുമ്പോൾ മന്ത്രം ചൊല്ലേണ്ടേ.....
    പവിത്രം പാപനാശനം ആയു:സ്തേജോ ബലം സൗഖ്യം.....

  • @rejimolpr4721
    @rejimolpr4721 3 ปีที่แล้ว +1

    അയനെ, പക്ഷെ എന്നിവ എന്താണെന്നു പറയാമോ?

    • @prems5260
      @prems5260 3 ปีที่แล้ว +1

      അയനം 2 ഉത്തരായനം ദക്ഷിണായനംകർക്കിടകം മുതൽ ധനുവരെ ദക്ഷിണായനംമകരം മുതൽ മിഥുനം വരെ ഉത്തരായനം പക്ഷം എന്ന് പറഞ്ഞാൽ (വാവ്) കറുത്ത പക്ഷം അമ വാസി വെളുത്ത പക്ഷം പൗർണ്ണമി
      NB നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക

  • @user-el4xd5hl1f
    @user-el4xd5hl1f 4 ปีที่แล้ว +2

    2 തിരി ഇട്ട വിളക്ക് അല്ലേ വേണ്ടത് തെക്ക് വടക്ക്

    • @manomohanant8438
      @manomohanant8438 ปีที่แล้ว

      ബ്രാഹ്മണവിധിപ്രകാരം രണ്ട് തിരി രണ്ട് നാളം മറ്റ് സമ്പ്രദായങ്ങൾ അനുസരിച്ച് മൂന്ന് നാളും അത് കിഴക്കോട്ടും പടിഞ്ഞാട്ടും വടക്കോട്ടും വടക്കുന്ന് തെക്കോട്ട് തിരിഞ്ഞ് ഇരുന്ന് ബലിയിടുന്ന ആൾക്ക് അഭിമുഖം

  • @mukkilpodi8189
    @mukkilpodi8189 3 ปีที่แล้ว

    ശ്രാദ്ധ ബലി മുടങ്ങിയാൽ എന്തെങ്കിലും തോഷമുണ്ടോ. ഇതിന് പരിഹാരമണ്ടോ

  • @namboothiri998
    @namboothiri998 3 ปีที่แล้ว +3

    ബലിക്ക് തീർത്ഥം ഉണ്ടാക്കുമ്പോൾ എള്ളും ചെരൂളയും ആണ് തുളസിയും അക്ഷതവും അല്ല എള്ളും ചെരൂളയും പിതൃ കർമത്തിനും
    പുഷ്പാക്ഷതം ദേവത കർമത്തിനും ആണ്
    പിന്നെ പവിത്രം 30 cm ഉള്ള പുല്ല് അല്ല ആ നീളത്തിൽ കൂർച്ചം ആണ്
    പിന്നെ ബലി ഇടുന്ന പുല്ലിൽ വിഷ്ണു വിന്റെ മന്ത്രം ഉപയോഗിക്കില്ല അവിടെ ഒക്കെ മന്ത്രം വ്യത്യാസം ഉണ്ട്
    സ്വയം പുതിയ രീതി ഉണ്ടാക്കുമ്പോൾ കുറച്ചൊക്കെ മാന്യത കാണിക്കണ്ടേ
    പിന്നെ സ്വന്തമായി പുതിയ ചിട്ട ഉണ്ടാക്കാൻ ഉള്ള പ്രാവിന്യം ഒക്കെ ആയോ സംശയം
    ദേവത കർമത്തിനും പിതൃ കർമത്തിനും ഉള്ള വ്യത്യാസം അറിയില്ലെങ്കിൽ എന്താ ചെയ്യാ
    സാമാന്യം ആയി പുല്ലിൽ വിഷ്ണുവിനെ പൂജിച്ചാൽ അതിന്റെ മുകളിൽ ആണോ പിതൃക്കളെ ആവഹിക്കുക
    പ്രാഗാല്ഭ്യം ഭയങ്കരം

    • @manojbabu7345
      @manojbabu7345 3 ปีที่แล้ว +3

      @unnikrishnan k ശരിയായ രീതി, മന്ത്രം എന്നിവ പറയൂ. അല്ലെങ്കിൽ ശരിയായ വിവരം എവിടെ കിട്ടുമെന്നു പറയൂ.
      കൊറോണക്കാലത്ത് ഹിന്ദുക്കൾ വല്ല വിധേനയും വീട്ടിൽ വെച്ച് പിതൃ കർമ്മം മുടങ്ങാതെ ചെയ്യാൻ ആഗ്രഹിച്ചാണ് യൂട്യൂബിൽ തപ്പുന്നത്. ഈ വീഡിയോയിൽ കാര്യങ്ങൾ ലളിതമായും ക്രമപ്രകാരവും വിവരിച്ചിട്ടുണ്ട്.
      പക്ഷേ, താങ്കളുടെ കമൻ്റ് കണ്ടപ്പോൾ വീണ്ടും സംശയമായി.
      പോസ്റ്റിട്ടയാൾ കമൻ്റിനോട് നിശബ്ദത പുലർത്തുന്നതും ശരിയല്ല.

    • @namboothiri998
      @namboothiri998 3 ปีที่แล้ว +1

      അത് മനസിലാക്കാൻ ഞാൻ വേറെ വീഡിയോ ചെയ്യേണ്ടി വരും ഞാൻ വീഡിയോ ചെയ്യാറില്ല എന്തായാലും ഇത് തെറ്റാണു

    • @unnikrishnan283
      @unnikrishnan283 3 ปีที่แล้ว

      എന്റെ പേര് unnikrishnan. K എന്നാണ്. ഞാൻ അല്ലാട്ടോ കമന്റ് ഇട്ട ആൾ. ഒരേ പേര് ആയതുകൊണ്ട് കണ്ടപ്പോൾ പറഞ്ഞതാണ്. Face page ൽ ഞാൻ ഉണ്ണികൃഷ്ണൻ ശ്രീപാദം ആണ്.

    • @manomohanant8438
      @manomohanant8438 ปีที่แล้ว +1

      ഈ അഭിപ്രായം എനിക്കും തോന്നി സമ്പ്രദായവും ഇതുമായി ഒരുപാട് വ്യത്യാസം ഉണ്ട് .വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് ശരി ചെയ്തില്ലെങ്കിലും തെറ്റ് ചെയ്യാതിരിക്കുക അഥവാ അവനവൻറെ ആത്മസമർപ്പണത്തോടുകൂടി ഈ ബലിദ് ദ്രവ്യങ്ങൾ എല്ലാം വെച്ച് മൂന്ന് പ്രാവശ്യമോ അഞ്ചു പ്രാവശ്യമോ വെള്ളവും മറ്റു ദ്രവ്യങ്ങളും സമർപ്പിച്ച് അവസാനം വേവിച്ച അരിയും വേവാത്ത അരിയോ നനച്ചത് നൽകി മുകളിൽ വീണ്ടും പൂവും തിരോദകവും സമർപ്പിച്ച അങ്ങനെയും