Rasul Pookuttyയുടെ പ്രിയപ്പെട്ട Restaurant തിരുവനന്തപുരത്തെ Deyvee Restaurant || കപ്പയും ചൂര ഫ്രയും

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Hello dear friends, this is my 28th Travel Vlog. In this video I took a visit to the famous Deyvee Restaurant at Kaithamukh, Trivandrum to try the tasty choora fry and kappa . Don't forget to Like, Share and Subscribe. Love you all :)
    Contact Details
    Deyvee Restaurant Phone number
    9497689245
    Please share your valuable feedback's through the comment box.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 538

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 ปีที่แล้ว +19

    വളരെ അപൂർവമാണ് ഇത്തരം വൃത്തി യുള്ള ഹോട്ടലുകൾ അഭിനന്ദനങ്ങൾ ചേട്ടനും, സ്റ്റാഫിനും.

  • @dhiyafiros900
    @dhiyafiros900 3 ปีที่แล้ว +33

    മറ്റുള്ളവരെ ഇത്രയും പ്രോത്സാഹിപ്പിക്കുന്ന ആ നല്ല മനസിന്‌ നന്ദി.

  • @deepthiv.s.3087
    @deepthiv.s.3087 3 ปีที่แล้ว +34

    Hotel owner have pleasent face. Always smiling and soft spoken

  • @sainamanaf6233
    @sainamanaf6233 3 ปีที่แล้ว +13

    Chechee njn wait cheyyarunnu ur travl vlog.. ellam sprr... bst wshs dearrrrr

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว +6

    ചേച്ചിക്ക് എല്ലാ സ്ഥലത്തേയും ഫുഡിൻ്റെ രുചി അറിയാം അല്ലേ അടിപൊളി

  • @kripakripa2850
    @kripakripa2850 3 ปีที่แล้ว +3

    കൊതിപ്പിച്ചല്ലോ ചേച്ചി,ഞാൻ തിരുവനന്തപുരം കാരിയാണ് ഇപ്പോൾ ജോലി കിട്ടി പാലക്കാടാണ് താമസിക്കുന്നത് .ഇവിടെ fresh മീൻ കിട്ടാത്തതിനാൽ വാങ്ങാറില്ല ,I miss my Trivandrum and my favorite sea foods

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว +6

    ചേച്ചിയുടെ സംസാരം നല്ല ഭംഗി ഉണ്ട് കാണാൻ ദേവീ ഹോട്ടൽ super

  • @anandbabu2692
    @anandbabu2692 3 ปีที่แล้ว +4

    I a Trivandrumite never knew about this restaurant. My next visit to TVM will go there to try their lunch. Thanks for introducing this very clean restaurant.

  • @godsson8241
    @godsson8241 3 ปีที่แล้ว +6

    മനസറിഞ്ഞു നൽകുന്ന ഭക്ഷണത്തിന് സ്വാദുകൂടും , അത് മുഖത്ത് കാണാൻ ഉണ്ട് ❤️

  • @rakheekrishna
    @rakheekrishna 2 ปีที่แล้ว +3

    We went to this hotel yesterday....as u said the tuna fry was so delicious..prawns fry, natholi fry...ayyo wish to have it again..will definitely visit there next time..

  • @2432768
    @2432768 2 ปีที่แล้ว +7

    തിരുവനന്തപുരത്തെ ഹോട്ടലുകളിലെ കപ്പയും മീൻ ഐറ്റംസ് ചേർത്തുള്ള ഊണ് ♥️♥️♥️
    ഒന്നൊന്നര ഫീൽ ആണ് മക്കളേ 😍

  • @sheethalashok668
    @sheethalashok668 3 ปีที่แล้ว +8

    Mam usually oru thought und tvm food inu ottum pora enn.. But through ur videos u are proving our tvm is having traditional taste always❤️thankyou for ur videos ❤️❤️❤️

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว +1

    You really have a charisma to be likable to people around you madam...
    It's a bliss

  • @itzrenjith444
    @itzrenjith444 3 ปีที่แล้ว +4

    Onnum parayanilla... Tuna fry adipoli anu 😍... Must try

  • @ajimonnair1110
    @ajimonnair1110 3 ปีที่แล้ว

    ശെരിക്കും പറഞ്ഞാൽ...
    ഇത് കണ്ടപ്പോൾ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്ന feel....
    ഒരിക്കൽ അവിടെ പോകണം.. മനോഹരം...ചേച്ചി 👌👌

  • @sobhanair5210
    @sobhanair5210 3 ปีที่แล้ว +1

    Choorakkariyum kappayum fish fry um kootti kazhichappol ..,.nammal trivandrum ka rude special food alle ithokke...thank u chechi

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว +1

    Very good .. Lakshmi u encourage every one . I am going to buy Choora fry from Deyvee 🙏🏻👍

  • @jasnam506
    @jasnam506 3 ปีที่แล้ว +9

    ഫസ്റ്റ് കമന്റ്‌, ഫസ്റ്റ് ലൈക്, ചേച്ചി, അതിനുള്ള ഭാഗ്യം enn എനിക്ക്

  • @kumaripriya6316
    @kumaripriya6316 3 ปีที่แล้ว +2

    Ivide eveningil spicy rasavadayum kittum. Super taste aanu

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +1

    ആ ചൂട് ചോറും കറി കളും കാണുമ്പോൾ കൊതിയാവുന്നു. ലക്ഷ്മി ചേച്ചിയുടെ അവതരണവും കണ്ടിരിക്കാം തന്നെ ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടാനുട്ടോ. 🥰🥰🥰

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +2

    Tempting seafood items.
    Thany nadan.
    Vayil kappalodunnu.
    Hope I will also get a chance to taste

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +3

    Chechi adipoli, lot of seafood with meals. Looking yummy

  • @krishnamoorthy2118
    @krishnamoorthy2118 3 ปีที่แล้ว +2

    നമ്മുടെ ശശി അണ്ണന്റെ കട..... എന്റെമ്മോ എത്ര തവണ ഇവിടെ പോയി കപ്പയും ചൂര ഫ്രൈയും കഴിച്ചിരിക്കുന്നു.... ശശി അണ്ണൻ സൂപ്പറാ..... 😍😍😍😍😍😍😍

  • @anjuharikumar7903
    @anjuharikumar7903 3 ปีที่แล้ว

    Hai ma'am,
    Deyvees restaurant ൽ പോയി പാർസൽ വാങ്ങി. Meals fish കറി ചൂര fry and കപ്പ. Really very ടേസ്റ്റി. Vlog കണ്ടപ്പോഴേ കരുതി പോകണം എന്ന്. എന്റെ വീട്ടിൽ നിന്നും hardly 7km. എങ്കിലും കട കണ്ടുപിടിച്ചു. Thank you sooo much maam. ഇങ്ങനെ ഉള്ള കടകൾ കാണിച്ചു thanathil. Really 👌👌👌👌😋😋😋😋. Love u soo much 😍😍💖💖

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +2

    Now I am at TVM . I will try to experience this Hotel. Good presentation. ❤️

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +1

    സത്യ ചെറിയ കടയിൽ നല്ല ടേസ്റ്റി ഫുഡാ ഒരുപാടിഷ്ട്ടായി താങ്ക്യൂചേച്ചി 💕💕👍👌

  • @VidyaS1111
    @VidyaS1111 3 ปีที่แล้ว +1

    neymeen choora kera choora sada choora difference parayamo... gulfil okke kera choorakku entha parayune

  • @suruthirameshkumaresan
    @suruthirameshkumaresan 3 ปีที่แล้ว +1

    Hai mam 😍😍 vlog super 👌👌 yummy food 😋and looks very tasty 🤤 and mouthwatering 🤤🤤🤤😋 fish fry and Kappa curry super 👌👌👌 adipoli 👍

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว +1

    Haii chechiii.... Etra perude hardwork aanu, itrem tasty aayttu varanaittu... Nalla vrithi ulla resturent.... Pinmoru Santhosham Rasul ente school time classmate aanu.... Annonnum mindittonnum illa...pakshe orupaadu abhimanam aanu aa peru kelkkumpol...🙏 ee restaurant details share cheythathinu tq chechi💕.. Gd day😄

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 ปีที่แล้ว

    Lekshmi mam വളരേ നല്ലാ ഒരു hotel പരിച്ചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി

  • @malayalivlogbypradeep4592
    @malayalivlogbypradeep4592 3 ปีที่แล้ว +1

    ഹായ് mam നല്ല കട കാണിച്ചു തന്നതിൽ നന്ദിയുണ്ട് 🌹👌

  • @anujoseph4656
    @anujoseph4656 3 ปีที่แล้ว

    Travel vlogs ellam interesting aahnu Lekshmichechy....Nammalu poyitillatha placilokke chechyde vlogilude nammalum travel cheiyunnu....Thank youuu......😘😘

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +11

    കൊതിച്ചുകൊങ്ങിരിക്കാം അല്ലാതെ ഇപ്പോൾ എന്തു ചെയ്യാനാ മാം ഞങ്ങൾക്ക് വേണ്ടി മാം കഴിച്ചോളു 😋😋😋😋😋

  • @jyotisat
    @jyotisat 3 ปีที่แล้ว +1

    Sherikkum kothi vannu ketto n you presented it also soooo very well. 🌹

  • @samisshines1395
    @samisshines1395 2 ปีที่แล้ว +1

    Mam ithre simple aanannu ippola manassilaye....love you

  • @rajeswariganesh2176
    @rajeswariganesh2176 3 ปีที่แล้ว +2

    Neat hotel, വീട് അടുത്ത് ആണെങ്കിൽ പോകാമായിരുന്നു

  • @Midhun-ez7tf
    @Midhun-ez7tf 3 ปีที่แล้ว

    Ella vediyosum kanum comantidan marannupokunnatha chachi kazhich kothippikkuvalle ,,,,,,,supper

  • @shiburoshan4840
    @shiburoshan4840 3 ปีที่แล้ว +8

    എന്തിനാ കുറെ ഫുഡും മറ്റും ചേച്ചിയുടെ സംസാരമല്ലേ മുൻപന്തിയിൽ. വീഡിയോ end ആവരുതേ എന്നാണ് പ്രാർത്ഥിക്കുന്നത്

  • @bijisanthosh6925
    @bijisanthosh6925 3 ปีที่แล้ว +4

    Vow! super. പോയി കഴിക്കാൻ പറ്റിയ കട. വൃത്തിയുടെ കാര്യമാണ് എടുത്തു പറയേണ്ടത്. 🙏

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +3

    നല്ല വൃത്തിയുള്ള കട♥️

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 2 ปีที่แล้ว

    Hai Dr, Program very well and prasanting also super and Duper.....
    God bless you always your life.

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +1

    Thank u Mam for ur reply to each comment... Love u so much... Looking beautiful in this Saree.. Aa kappayum fryum kodippichu

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว

      Lots of love dear...happy to know that you enjoyed the video ❤🤗

  • @sajeena.a.s863
    @sajeena.a.s863 3 ปีที่แล้ว +1

    ഞാനും പോയിട്ടുണ്ട്, കപ്പ മീൻകറി ചൂര ഫ്രൈ super 😋😋😋😋😋😋

  • @susanmathews7445
    @susanmathews7445 3 ปีที่แล้ว +3

    Wonderful presentation..
    Lot of effort from ur side to show us good eateries...focus being on fresh .hygienic and tasty food....
    Thank you mam.

  • @sobhal3935
    @sobhal3935 3 ปีที่แล้ว +6

    വെളിയിൽ നിന്ന് നോക്കിയാൽ ചെറിയ കടയാണെന്നു തോന്നിയാലും അകം അതിവിശാലമായ ഷോറൂം എന്ന പരസ്യമൊക്കെ മാമിന് അറിയാമോ👍. ഇതുപോലെയുള്ള സ്ഥലങ്ങൾ കണ്ടുപിടിച്ച് ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന effort ന് നന്ദി.

  • @revathyrevu118
    @revathyrevu118 3 ปีที่แล้ว +2

    Super mam, kandapol kothiyavunnu😋

  • @sivaramakrishnan1569
    @sivaramakrishnan1569 3 ปีที่แล้ว

    Very tasty food. You can have your favorite dishes for breakfast lunch and dinner. Enjoyed watching your presentation till the end.

  • @manunair2873
    @manunair2873 3 ปีที่แล้ว +2

    ലൊക്കേഷൻ map കൂടെ ഇട്ടാൽ അല്ലെ ദൂരെയുള്ളവർക്കു varanpattu

  • @preethadominic9258
    @preethadominic9258 3 ปีที่แล้ว

    My favorite Travel vlog.Today good Look . God bless you Lekshmikutty

  • @anjalipadmakumar7250
    @anjalipadmakumar7250 3 ปีที่แล้ว +1

    ഒരുപാട് ഐറ്റംസ്‌...എല്ലാം അടിപൊളി🌹🌹🌹🌹🌹

  • @prity6988
    @prity6988 3 ปีที่แล้ว +6

    അവർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല...☹️
    ശരിക്കും നല്ല ഫുഡ് ആണ് അവിടെ..thanks for the video... waiting for more such videos..

  • @TheRhythmOfCooking
    @TheRhythmOfCooking 3 ปีที่แล้ว +1

    Hello mam ethokke kanumbol Trivadrum ayirunnenki ennu ariyathe asichu pokunnu😍. Nice vlg👏👏👏

  • @sreelakshmis76
    @sreelakshmis76 3 ปีที่แล้ว +1

    Nonveg airunna njan....ipo pure veg....ithoke kanumbo undallooo😋😋😋😋😋😋😋😋

  • @hamptonhurtis4074
    @hamptonhurtis4074 2 ปีที่แล้ว

    I am in UK right now........
    next vacation surely I will visit

  • @sulusulu6192
    @sulusulu6192 3 ปีที่แล้ว +2

    ചേച്ചി കൊതിപ്പിച്ചു കളഞ്ഞു. തിരുവനന്തപുരത്ത് വന്നാൽ തീർച്ചയായും കഴിച്ചിരിക്കും.

  • @bibo90
    @bibo90 3 ปีที่แล้ว

    Superb presentation and very simple owner too 👍👍👍

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว +1

    Thanks alot chechi for all ur efforts and dedication ❤🙏🙏🙏

  • @sreechandcr5173
    @sreechandcr5173 3 ปีที่แล้ว

    Yes njanum husbandum vannittundu.... very nice food. Kaithamukku is very near to us...... my husband suggests this hotel for us......

  • @anilxavier1678
    @anilxavier1678 3 ปีที่แล้ว +1

    Delicious, especially Tapioca with Fish curry

  • @rajeswaryar696
    @rajeswaryar696 3 ปีที่แล้ว +1

    ലക്ഷ്മി ചേച്ചിയെ ഒരുപാട് ഇഷ്ടം ❤🥰

  • @lekharani680
    @lekharani680 3 ปีที่แล้ว +6

    ആദ്യം ലൈക്ക് പിന്നെ കാണും ♥

  • @BindoosStudio
    @BindoosStudio 3 ปีที่แล้ว +13

    Nammude Tvm 💪💪💪

  • @pachamangakitchen9633
    @pachamangakitchen9633 3 ปีที่แล้ว +1

    Tvm വരുമ്പോൾ തീർച്ചയായും varutto വല്ലാതെകൊതിയ്യായി 👌👍

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 ปีที่แล้ว

    ഞാനും വരുന്നുണ്ട്, ഈ രുചി വിഭവങ്ങൾക്കായി 💚💚💚

  • @sereenabasheer1252
    @sereenabasheer1252 2 ปีที่แล้ว +1

    Enike kothiyayitte vayya nombayittum

  • @Priya12154
    @Priya12154 5 หลายเดือนก่อน +1

    ടേസ്റ്റി ടേസ്റ്റി ട പ്പിയോക്ക വിത്ത്‌ ചൂര കറി 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @umavuma8346
    @umavuma8346 3 ปีที่แล้ว +1

    Shooooòo kothiyay...pinne maam PSR Hospital aduthu killipalam restorent Pazamkanji supparanu...

    • @LekshmiNair
      @LekshmiNair 3 ปีที่แล้ว +1

      Will go there also dear

    • @umavuma8346
      @umavuma8346 3 ปีที่แล้ว

      @@LekshmiNair sorry PRS Hospital anu udeshichathu...

    • @umavuma8346
      @umavuma8346 3 ปีที่แล้ว

      @@LekshmiNair sorry PRS Hospital anu udeshichathu...

    • @umavuma8346
      @umavuma8346 3 ปีที่แล้ว

      @@LekshmiNair thank you maam sorry PRS Hospital anu udeshichathu...pinne Anu chechyodu vlogs edan parayane....

  • @munapnazer9025
    @munapnazer9025 3 ปีที่แล้ว

    Enta chechi ningal kazhikumbo ulla expression kanumbo thanne kothi varum 😋😋

  • @sonybabu7681
    @sonybabu7681 3 ปีที่แล้ว

    Aadhyam schoolil pokuna timil magic ovenil aanu chechye kanunne....kothu chappathi maggi cubes okke ittu undakunna oru item aanu adhyam try cheythe....adhyamayittu tv kanda oru sadhanam undakunne....pinne flavours of indiayil kandu....idaku celebrty kitchenil and law college news okke kandappol thonni bhayankara jada ulla aanennu....but veendum ippol vlogs okke kanumpol ee dedication kaanumpol ishtam and respect kure adhikam koodiya pole oru thonnal....❤🙏

  • @smithashaju4006
    @smithashaju4006 3 ปีที่แล้ว

    ഇത് കണ്ടു കൊതിക്കാമെന്നല്ലാതെ എന്തു ചെയ്യാനാ ലക്ഷ്മി ചേച്ചി... food എല്ലാം സൂപ്പർ... 👌👌👌👌

  • @sophyavarghese3568
    @sophyavarghese3568 3 ปีที่แล้ว

    Rosyoodu yathra paranju erangunnath kanan nallarasam ane.....And all testy foods

  • @chinnunipu2173
    @chinnunipu2173 3 ปีที่แล้ว

    Lekshmi mam, ഇതുപോലെ aswathichu kazhikumpol kothi pattarille.

  • @sreelakshmis76
    @sreelakshmis76 3 ปีที่แล้ว

    Lakshmichechi kazikkunnathum oru kalayaaa.namkkum kazikkan thonnum...

  • @sobhanakumari.s7887
    @sobhanakumari.s7887 3 ปีที่แล้ว +4

    Thank u for having introduced this hotel, we ve not been there till now

  • @binujob6724
    @binujob6724 3 ปีที่แล้ว

    Want to visit Kerela and this restaurant. Superb guide to good food by you madam.

  • @lekshmigirishthampy
    @lekshmigirishthampy 3 ปีที่แล้ว +1

    Old kavitha restaurant now deyvee restaurant ,my place kaithamukku 😍

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว

    Ma’am kothipichu oru vazhiyakkum..covid okkey kazhinju ini enna nattil varan pattunney🤤😞❤️👌🏻

  • @reemasatheesan4484
    @reemasatheesan4484 3 ปีที่แล้ว +1

    Chechiyude comment pole oru rakshayum Ella allam kanditu.

  • @anshadnazeeranshadnazeer675
    @anshadnazeeranshadnazeer675 3 ปีที่แล้ว +2

    Super ketto😍

  • @sarikabinu2272
    @sarikabinu2272 3 ปีที่แล้ว +4

    ചേച്ചി correct ലൊക്കേഷൻ പറയാമോ

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว +2

      It's mid way in the road going from kaithamukku junction to fort hospital dear..on the right side

  • @sandysb5338
    @sandysb5338 3 ปีที่แล้ว

    Hai mam njan ellam.viedoessum.kanrund ellaril.nenaum thekachum.diffrents ani viedoes sadarana alukalude resturantil poyi avarude famous food kanikunathum athum alla food avide erunu kazikunathum its more beautiful enium nalla nalla viedoes expect chaiunu god bless u mam and family

  • @shibud.a5492
    @shibud.a5492 3 ปีที่แล้ว

    Happy to see you again. Excellent video. Nice presentation skills. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +21

    ഇത് നമ്മുടെ കൈതമുക്ക്‌ കടയല്ലേ 👌👌👌👌👌എന്റയും അടുത്താണ് ♥♥♥♥♥

  • @TheDelicFlame
    @TheDelicFlame 3 ปีที่แล้ว +2

    she could have used gloves in the wake of covid or otherwise

  • @rajeswarik6068
    @rajeswarik6068 3 ปีที่แล้ว +1

    Thanks

  • @uklife4687
    @uklife4687 3 ปีที่แล้ว +3

    Tuna is the most consumed fish in the world , mainly in Japan,US & also in the U.K.
    Belongs to mackerel family .
    Very rich in protein ,omega 3 and hardly any fat .
    🙏thank you for promoting small scale industry when the world is run by hyper markets/malls &food courts 😢

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว

      Thank you so much for your inputs dear..valuable information ❤🙏🏻

  • @abhilash.9478
    @abhilash.9478 3 ปีที่แล้ว +4

    Full on full power😍🔥TRAVALISTA ✌️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  3 ปีที่แล้ว +1

      🙏🏻

    • @juancollin1741
      @juancollin1741 3 ปีที่แล้ว

      you all prolly dont give a shit but does any of you know a trick to get back into an instagram account..?
      I was dumb lost my account password. I appreciate any help you can give me.

    • @carsonelias7432
      @carsonelias7432 3 ปีที่แล้ว

      @Juan Collin instablaster =)

  • @bajithkumar7113
    @bajithkumar7113 3 ปีที่แล้ว

    സൂപ്പർ.. അടിപൊളി അവതരണം.. മീൻ വിഭവങ്ങൾ കണ്ട് കൊതി ആവുന്നു 😍

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Hai mam , vayil vellam vannitt enikku vayya ellam taste cheythu alle adipoli , thank u mam

  • @preethagp6593
    @preethagp6593 2 ปีที่แล้ว

    CHECHI BAHGYAVATHIYANU...ITHOKKE KAZHIKKAMMALLO..KANIKKUNNATHINU THANK YOU ..SO MUCH..LOVE YOU

  • @muthashitastebuds6199
    @muthashitastebuds6199 3 ปีที่แล้ว

    Kothippich kalanjallooo chechiiii🤧😂....njn oru divasam chechiye kanan verunnund🤩🤩❤

  • @sriasokkumar6908
    @sriasokkumar6908 3 ปีที่แล้ว

    Ayyo kothippichu. Ellam kazhichu theertho? Can u get the receipe for the choora curry please?

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Hi mam, ഉച്ചയ്ക്ക് തന്നെ ഇതെല്ലാം കാണിച്ചു കൊതിപ്പിക്കുകയാണോ 💞 super 👌 thank you mam for the vlog 😍😍😍

  • @anuroopmon2256
    @anuroopmon2256 3 ปีที่แล้ว +1

    Really awesome Lekshmi 😍😍😍

  • @chandrasubrahmanian9768
    @chandrasubrahmanian9768 3 ปีที่แล้ว +1

    Superb lunch, dear mam 💞

  • @user-gy3tg2dr3j
    @user-gy3tg2dr3j 8 หลายเดือนก่อน

    Tiruvandpuram thu evida

  • @animohandas4678
    @animohandas4678 3 ปีที่แล้ว +1

    മാം കൊതിപ്പിക്കല്ലേ 🤤🤤🤤🤤🤤🤤🤤🤤🤤👌👌👌👌👌

  • @binduvikraman3747
    @binduvikraman3747 3 ปีที่แล้ว +5

    കടയുടെ location കൂടി ഒന്ന് പറയണേ ചേച്ചി

    • @adisagh3597
      @adisagh3597 3 ปีที่แล้ว

      Kaithamukku junctionil ninn fort hospitalil pokunna roadil right side

  • @kevinalbyrozario1637
    @kevinalbyrozario1637 3 ปีที่แล้ว

    Powli mouth watering

  • @sreelusree
    @sreelusree 3 ปีที่แล้ว

    Eni Trivandrum varumbol must visit...mam ethellmm njglk munnil ethikumbol... happy happy...