നടൻ കൃഷ്ണകുമാർ തന്റെ പ്രണയത്തെയും ജീവിതത്തെയും പറ്റി മനസ് തുറക്കുന്നു| Krishan Kumar| Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 370

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 ปีที่แล้ว +778

    ബന്ധുക്കൾ ആയിട്ട് വെല്യ ബന്ധം ഇല്ലാതിരുന്നാൽ എന്താ... വീട്ടിൽ നല്ല സമാധാനം ഉണ്ടല്ലോ അത് പോരെ

  • @estellelis9227
    @estellelis9227 26 วันที่ผ่านมา +118

    ഇവരും പ്രണയിച്ച വിവാഹിതരായതു കൊണ്ട്തന്നെ, മക്കളുടെ എല്ലാത്തരം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരുപാട് priority n support കൊടുക്കുന്ന മാതാപിതാക്കൾ ആയിട്ടു ഇവർക്ക് നിലകൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നു👍🏻

  • @allrounderaleena
    @allrounderaleena หลายเดือนก่อน +54

    ദിയ യും ഇഷാനി യും ഇരിക്കുന്നപോലെ ആർക്കേലും തോന്നിയോ 🙄😂

  • @shameerpk7
    @shameerpk7 4 ปีที่แล้ว +533

    ഇദ്ദേഹത്തിന് പ്രായം ആകുന്നെയില്ലല്ലെ....എത്ര നാളായി ഇങ്ങനെ തന്നെ ഇരിക്കുന്നത് കാണുന്നു

    • @shameerpk7
      @shameerpk7 4 ปีที่แล้ว +2

      @Next Game Future Play അതെയതെ 😄😄

    • @justinkottayam
      @justinkottayam 4 ปีที่แล้ว +9

      Old episode aanu

    • @lintofrancis8032
      @lintofrancis8032 4 ปีที่แล้ว +1

      പുതിയ ഒരു ശ്രമം ആണ് സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @ponnuvava2301
    @ponnuvava2301 4 ปีที่แล้ว +523

    ഒരു നല്ല നടൻ നല്ല ഭർത്താവ് നല്ല അച്ഛൻ എനിക്ക് അങ്ങനെ തോനുനു

    • @Savarkar123
      @Savarkar123 4 ปีที่แล้ว +5

      Oru chettan oru aniysn oru kochachan oru veliyachan oru kunjsmmavab oru veliyammavan ivare onnum kandillae...

    • @thomasthomas5510
      @thomasthomas5510 4 ปีที่แล้ว +1

      ponnu vava ഫ്ജ്കെബ്ദ്ന്ദ്ൻ സ്ക്ദ്ക്ദൊദ്‌ സ്സീസ്‌ സ്ജ്‌ ഹ്ജ്ജ്‌

  • @nsahadevan4479
    @nsahadevan4479 4 ปีที่แล้ว +932

    കാലത്തിനൊത്തു ജീവിക്കാൻ പഠിച്ച, അഹങ്കാരത്തിന്റെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത, അനാവശ്യ കാര്യങ്ങളിൽ ശ്രദ്ദിക്കാത്ത, നല്ല കുടുംബസ്നേഹിയായ ഒരു പൂർണനാടൻ. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @s.kishorkishor9668
      @s.kishorkishor9668 ปีที่แล้ว +10

      ആ രൂ

    • @Arn-h2d
      @Arn-h2d 9 หลายเดือนก่อน +8

      😂😂🎉

    • @jasmineliginligin6704
      @jasmineliginligin6704 9 หลายเดือนก่อน +8

      😂😂😂😂😂 കോമഡി 😂😂😂

    • @simibaiju9016
      @simibaiju9016 6 หลายเดือนก่อน

      ³🫨³³933⁹⁹⁹9999999⁹9⁹⁹q,.

    • @anupriyarajeev007
      @anupriyarajeev007 5 หลายเดือนก่อน +2

      ayalu bhaaryene thallunnath oru naanauvum illathe parayunnund... athu kettitt para

  • @LK-ed1hx
    @LK-ed1hx 4 ปีที่แล้ว +353

    Diya is krishnakumar ditto.

    • @lakshmisoman9431
      @lakshmisoman9431 23 วันที่ผ่านมา

      വളരെ സത്യം....

  • @chadrasenansenan693
    @chadrasenansenan693 4 ปีที่แล้ว +214

    ഇത്രെയും കാര്യങ്ങൾ തുറന്നു പറഞ്ഞ ഈ മരു മകനെ മനസിലാക്കാൻ അവർക്കു പറ്റാത്തത് അവരുടെ നഷ്ട്ടം തന്നെ

  • @ARCO__IRIS-k7l
    @ARCO__IRIS-k7l 23 วันที่ผ่านมา +66

    Krishnakumar exact look like diya😍

  • @adarshreghuvaran8838
    @adarshreghuvaran8838 4 ปีที่แล้ว +51

    Caste..cash..🤐🤐🤐🤐😑😑😑....ethokke okke mele.. manushyan! Sneham...❤️ethinn vila ella 😭

  • @krishna__2255
    @krishna__2255 18 วันที่ผ่านมา +4

    Watching after Diya's wedding 👀👀👀
    സ്വന്തം മകളും പ്രണയിച്ചു കല്യാണം കഴിച്ചു 😊😊😊

  • @laughandlive6720
    @laughandlive6720 4 ปีที่แล้ว +103

    Entor glmr anu randu perum

  • @PRATHI1061
    @PRATHI1061 4 ปีที่แล้ว +323

    കൃഷ്ണകുമാറേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ് .. ഇങ്ങനെ ഒരു മകനെ (മരുമകനെ) കിട്ടാന്‍ പ്രയാസമാണ് ...എല്ലാം ശരിയാവും ..

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +9

      atu tanikengane ariyam taan avarude koode ano jeevikkunnatu adutariyate oraleyum poornamayittu manasilakkan pattilla, media varta matram kettu abhiprayam vilamballe.....

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 หลายเดือนก่อน +157

    2024 ഈ ഇന്റർവ്യു കാണുന്നുണ്ടോ.. പക്ഷെ അച്ഛനും അമ്മയും ഇപ്പോൾ സ്നേഹത്തിൽ ആണല്ലോ

    • @aparna.m.r7177
      @aparna.m.r7177 หลายเดือนก่อน +17

      Yes.. Ipool avare takecare cheyunnth ivaranu

    • @anjueapen3327
      @anjueapen3327 หลายเดือนก่อน +19

      Avarkippol aarogyam kuranju money income Ella or kuranju health and wealth decides how close to keep relations any how kk and sindu without any hesitation taking care of them big salute ❤

    • @Haju754
      @Haju754 26 วันที่ผ่านมา +1

      😂😂

    • @anujose5009
      @anujose5009 25 วันที่ผ่านมา +12

      ഇപ്പോൾ ഇവർ ആണ് അവരുടെ ഏറ്റവും വലിയ ആശ്രയം.... കാലത്തിന്റെ നീതി.... ഒരു അകലവും കാണിക്കാത്ത ഇവർ പെരുമാറുന്നു.... 🥰🥰

    • @shilpasreekumarnair
      @shilpasreekumarnair 20 วันที่ผ่านมา +4

      Pulli jathykond culture kond um sowndryam kondum sobhavam kondum oke urnanvan anu evarku ethiri paisa avarekal kooduthal und avar gulf wala analo that’s all Pullide a sobhava Mahima kond Anu ammayiachanem ammayem oke nokunnath

  • @chandansvlog7231
    @chandansvlog7231 4 ปีที่แล้ว +238

    കിച്ചുവേട്ടൻ മനസ്സ് കൊണ്ട് കോടീശ്വരൻ ആണ്.. സിന്ധു ചേച്ചിടെ വീട്ടുകാർ പണം കൊണ്ടും.. ഇതാണ് സംഭവം..

    • @prasannaramachandran221
      @prasannaramachandran221 3 ปีที่แล้ว +1

      KRISHNAAP NAMMAL KANAAN NALLATHAHNEKIL(

    • @prasannaramachandran221
      @prasannaramachandran221 3 ปีที่แล้ว +1

      Ĺook WISE) NAMMAL 85% AALUKALLEKKAL GOOD LOOKING AANEN GHIL MATTULLAVARKKU BAYANGHARA VISHAMAM AAYIRIKKUM USELESS PEOPLE

    • @shilpasreekumarnair
      @shilpasreekumarnair 20 วันที่ผ่านมา +1

      Bhayangara kodieswari ano sindhumma kk uncle sadaranakaran anu

  • @pavithrakp6818
    @pavithrakp6818 4 ปีที่แล้ว +126

    1:46 her smile. Exactly like Ahana

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +164

    വളരെ സന്തോഷത്തോടെ കാണാൻ വന്ന എപ്പിസോഡ്, അവസാനം വിഷമമായി...

  • @barbiegirl1748
    @barbiegirl1748 4 ปีที่แล้ว +303

    Sindhu's voice like ahaana

  • @jithin6818
    @jithin6818 4 ปีที่แล้ว +248

    *ചേച്ചിയുടെ interview കാണുമ്പോഴാണ് ആ ബ്രിട്ടാസിനെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത് ...*

    • @deepudevarajan958
      @deepudevarajan958 4 ปีที่แล้ว +12

      Brittas samayam kodukkarilla samsarikkan

    • @lintofrancis8032
      @lintofrancis8032 4 ปีที่แล้ว

      പുതിയ ഒരു ശ്രമം ആണ് തുടങ്ങിയതേ ഉള്ളൂ സപ്പോർട്ട് ചെയ്താൽ ഉപകാരമായി വീഡിയോ കണ്ട് അഭിപ്രായം കമന്റ് ചെയ്യുമല്ലോ

  • @prajnasworld5944
    @prajnasworld5944 4 ปีที่แล้ว +34

    എന്താ glamour അന്നും ഇന്നും ഒരു ചെറുപ്പക്കരന്റേത് പോലെ

  • @achu3130
    @achu3130 หลายเดือนก่อน +42

    I'm still suffering this problem in my family😌. I have a very true 7 years relationship with my love. But my parents didn't accept him.. Because of "naattkar and relatives" Enth parayum.. Aaraanavo ee jadhim madhavum kandpidichath😶
    Guys... A happy news for..me.. Parents Accept cheythu🥺🥺♥♥Pennukaanalum kazhinju.. We are so happy.. Thanks to God☺

    • @VinGrr
      @VinGrr 27 วันที่ผ่านมา +1

      Pidichu nilkkanam.

    • @achu3130
      @achu3130 24 วันที่ผ่านมา +3

      @@VinGrr Ente veetil accept cheythuu🥺♥We are so happy and thanks to God...

    • @asteria2916
      @asteria2916 23 วันที่ผ่านมา +2

      Awww❤❤

    • @lovevibes3144
      @lovevibes3144 23 วันที่ผ่านมา +3

      ​@@achu3130congrats ❤ egane sammadipichu 😅

    • @appuu..
      @appuu.. 22 วันที่ผ่านมา +1

      Awwwwww cngrtssss❤❤

  • @RK12303
    @RK12303 4 ปีที่แล้ว +281

    Ahaaana talks jst like sindhu.

  • @athirak4812
    @athirak4812 4 ปีที่แล้ว +154

    Caste system കേരളത്തിൽ നന്നായി ഇപ്പോഴും നിലനിൽക്കുണ്ട്.. പ്രേതേകിച് നായർ തീയർ ഇടയിൽ

    • @Athira_2
      @Athira_2 3 ปีที่แล้ว +1

      Yes

    • @sreeshmasajeevan
      @sreeshmasajeevan 3 ปีที่แล้ว +3

      SNDP also

    • @nakshathra.m8458
      @nakshathra.m8458 3 ปีที่แล้ว +3

      Theeyar അത് എന്ത് ജാതിയ

    • @rani822
      @rani822 3 ปีที่แล้ว +1

      @@nakshathra.m8458 ezhavar vadakkottu chomar ennum parayum

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 3 ปีที่แล้ว

      Appam nairekal valya jathiano sndp scku 8% illappol 13% samvaransm vangikkunba ezhavayano valuthu. Bhayankara comedy

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +372

    Krisna kumar ഒത്തിരി നന്മയുള്ള മനുഷ്യനാണ്

    • @muneermmuneer8942
      @muneermmuneer8942 4 ปีที่แล้ว +6

      K K അടിപൊളി

    • @abhinavajaykumarm833
      @abhinavajaykumarm833 3 ปีที่แล้ว

      Yes

    • @sachu23804
      @sachu23804 3 ปีที่แล้ว +6

      Athe Katta sangi

    • @adhithyaathi9449
      @adhithyaathi9449 23 วันที่ผ่านมา +2

      ​@@sachu23804 Edo eth sangi aayalum muslimsnu ulla athra jaathi spriti hindukkalk illa

  • @meenu5655
    @meenu5655 26 วันที่ผ่านมา +18

    Same like diya and aswin family ..

  • @mahimavijay8364
    @mahimavijay8364 24 วันที่ผ่านมา +6

    Ithi l KK നെ കാണുമ്പോ Ozy യെ പോലെ, സിന്ധു mam is like Ishani 😌

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +9

    എവിടയോ വഴിമാറിപ്പോയ നടൻ ഒരു ദേവനോ മനോജ്‌ കെ ജയനോ ആകുമായിരുന്നെന്നു വിചാരിച്ചു????

  • @arunlaflare
    @arunlaflare 4 ปีที่แล้ว +60

    Pacha ayaya manushyan

  • @stephydxb6782
    @stephydxb6782 4 ปีที่แล้ว +49

    4 valya makkalude achanennu orikkalum parayulla .😘😘😘😘

    • @anjalym92
      @anjalym92 4 ปีที่แล้ว +3

      This interview is before 7 yrs

  • @sonimani7379
    @sonimani7379 4 ปีที่แล้ว +84

    മലയാള ദൂരദർശൻ്റെ ഒരു പഴയ വാർത്ത അവതാരകൻ കൃഷ്ണകുമാർ.

    • @blackcats192
      @blackcats192 3 ปีที่แล้ว

      appo chummatalla superman enna moviyil newsreaderude role cheitittund..

  • @shajankavungal1018
    @shajankavungal1018 4 ปีที่แล้ว +54

    എന്തൊരു പക്വത

  • @sunnyjaspur6125
    @sunnyjaspur6125 4 ปีที่แล้ว +265

    What a man.....he opened .......i respect him

  • @tijithomas369
    @tijithomas369 4 ปีที่แล้ว +42

    കൃഷ്ണ പറഞ്ഞത് 100% correct അണ്,ഇത് elladathum ഉള്ളത് തന്നെ

  • @bnsnnair6063
    @bnsnnair6063 22 วันที่ผ่านมา +14

    This is a power couple here. Very genuine and down to earth. Nice interview

  • @cloweeist
    @cloweeist 4 ปีที่แล้ว +42

    God bless for uploading without background music

  • @daffodils3186
    @daffodils3186 4 ปีที่แล้ว +22

    Diya looks just like Krishna Kumar Hansika look's like Sindhu

  • @kuttizkutti420
    @kuttizkutti420 3 ปีที่แล้ว +16

    Diya ditto Krishnakumar and Ishani got sindu's manarism

  • @josepa3286
    @josepa3286 4 ปีที่แล้ว +102

    വളരെ നല്ല അഭിമുഖം. അഹങ്കാരം ഒട്ടും ഇല്ലാത്ത നടൻ.

  • @human5089
    @human5089 4 ปีที่แล้ว +47

    ഇപ്പോൾ മനസ്സിലായില്ലെ കൊറോണക്ക് ജാതി ഇല്ലന്ന്

  • @aiswaryas3730
    @aiswaryas3730 4 ปีที่แล้ว +20

    Jadhi annum ennum oru problem taneayanu

  • @Su_Desh
    @Su_Desh 24 วันที่ผ่านมา +3

    ഒരു ജാതി ഒരു മതം എന്ന് പറഞ്ഞു നടക്കുന്നവരാണ് കൃഷ്ണ കുമാറിനെ അകറ്റി നിർത്തുന്നവർ 😄.

  • @Helen.5k
    @Helen.5k 4 ปีที่แล้ว +101

    Kichu പറഞ്ഞത് ശരിയാ..ജാതി ഉണ്ട്.

    • @lakshmisoman9431
      @lakshmisoman9431 23 วันที่ผ่านมา

      കിട്ടു സംബന്ധ കൃമി നായർ

  • @Aaaa1234hj
    @Aaaa1234hj 24 วันที่ผ่านมา +63

    Diya exactly look lyk her father❤

    • @lakshmisoman9431
      @lakshmisoman9431 23 วันที่ผ่านมา +5

      സ്വഭാവവും അതേ പോലെ തന്നെ....

    • @Aaaa1234hj
      @Aaaa1234hj 23 วันที่ผ่านมา +7

      @@lakshmisoman9431 അതെ, സംസാര രീതിയും പെരുമാറ്റവും എല്ലാം❤️

  • @ve7993
    @ve7993 4 ปีที่แล้ว +12

    Idhehathinum prayam reverse gear anallo😀 Diya achante mugachayayum samsaravum attitude um ...Ahana ammayude mugachayayum samsaravum attitude um😆

  • @jayasankarsasidharan4520
    @jayasankarsasidharan4520 4 ปีที่แล้ว +38

    നിത്യ ഹരിത മനുഷ്യൻ...

  • @SarathGopalcamarts
    @SarathGopalcamarts 4 ปีที่แล้ว +36

    Nalla oru vekthiya idheham ... enik facebook ill ludey ariyam ...sir payankara down to earth aa

  • @anandakrishnan428
    @anandakrishnan428 4 ปีที่แล้ว +16

    Allelum Cinemayil villanmar ayi nadannavar oke jeevithathil nalla manushyara

  • @sudheerpoyiloor884
    @sudheerpoyiloor884 4 ปีที่แล้ว +133

    The voice of Sindhu auntie is exactly like Ishani 💕

    • @temibiju4297
      @temibiju4297 3 ปีที่แล้ว +3

      Sathyam 💯

    • @anamii1234
      @anamii1234 29 วันที่ผ่านมา +2

      Exactly 💯

  • @arunthampi8768
    @arunthampi8768 4 ปีที่แล้ว +100

    നമ്മളുടെ ഫാമിലിയിലെ ഒരു ചേട്ടൻ പറയുന്നത് പോലെ 👍👍👍

  • @shilpasreekumarnair
    @shilpasreekumarnair 20 วันที่ผ่านมา +2

    Pinne kk uncle and Sindhu aunty ude parents perumariyapole Aswin familyod perumararuthu avare cheethi nirthanam

  • @SreegovindM
    @SreegovindM 4 ปีที่แล้ว +7

    Chilarude chori comment kanmpo ivarentho pidich kadicha pole und....Ella sthalathum vann choriyunna teams ...chiriyan varunnath.....

  • @subhashgopidas6087
    @subhashgopidas6087 4 ปีที่แล้ว +37

    Love is above all.... Other things are not important. Both r lucky that they could live with each other who love each other.. what else u need......I don't think now the discussion on cast is not significant.. think about many things that give satisfaction....
    Wishing u very best....

  • @leninmarakkal1218
    @leninmarakkal1218 4 ปีที่แล้ว +26

    Eyalum oru mamootty ya

  • @radhakunnath5765
    @radhakunnath5765 3 ปีที่แล้ว +6

    Caste prasnam ipozhum und, paranjit karyamonum illa.

  • @RMenon-jo6ek
    @RMenon-jo6ek 4 ปีที่แล้ว +24

    Money can not buy everything

  • @johncysherrylal4199
    @johncysherrylal4199 4 ปีที่แล้ว +13

    Ozy resemble more to kishnakumar

  • @aiswaryaaishu4808
    @aiswaryaaishu4808 4 ปีที่แล้ว +35

    Ishani look like Sindhu mam and Diya like krishnakumar sir

  • @saralakrishnan5202
    @saralakrishnan5202 หลายเดือนก่อน +12

    ദൂർദർശനിൽ കൃഷ്ണകുമാറിന്റെ വാർത്തയും മറ്റു ചാനലിൽ സിന്ധുവിന്റെ സീരിയലും കണ്ടു നടന്ന കാലം -ഇപ്പോഴും രണ്ടാളും അങ്ങനെ തന്നെ 👍🏻😍

  • @alphonsaaugustine9590
    @alphonsaaugustine9590 4 ปีที่แล้ว +39

    how father talk like daughter diya🥰

  • @Akshayaachu1997
    @Akshayaachu1997 4 ปีที่แล้ว +35

    Good family

  • @Sarangi-o6x
    @Sarangi-o6x 29 วันที่ผ่านมา +5

    Sindhu =Ishani
    Kichu=Diya

  • @anitajoseph4061
    @anitajoseph4061 4 ปีที่แล้ว +19

    Krishna kumar such a genuine personality

  • @sujathankachan3158
    @sujathankachan3158 4 ปีที่แล้ว +47

    A good person. Very openminded.

  • @sibuthundiyil
    @sibuthundiyil 4 ปีที่แล้ว +25

    God bless u കൃഷ്ണകുമാർ n ഫാമിലി

  • @sinuthomas7231
    @sinuthomas7231 4 ปีที่แล้ว +13

    Nalla job illatha visham ayirikkum sindhuvinte perantsinu

  • @rahulbabu475
    @rahulbabu475 4 ปีที่แล้ว +129

    ഇന്നും ജാതി വിവേചനം ഉണ്ട്

    • @missnambiar2057
      @missnambiar2057 4 ปีที่แล้ว +11

      Reservation ela. Ath nirthanam

    • @mindofmine6581
      @mindofmine6581 4 ปีที่แล้ว +14

      geta Suresh cast nokkiyulla marriage, brahmin toilets, poojaris from Brahmin cast (particularly) name with a cast tail, Cast ethaann chodikkunnath, caste based schools & colleges okke nirthanam..Ok??

    • @missnambiar2057
      @missnambiar2057 4 ปีที่แล้ว +17

      @@mindofmine6581 reservation nirthiya oke thaniye theerum.
      Reservation vangam, paisa vangam, psc, mbbs, jee ias elathilum reservation.
      Reservation bpl n kodukunath kizhapamila enalum bayagara rich ayavark jathi parnj free education pg vare kashtam ale.
      5 rank varenda kuti pinthalli 10ethunath ormich noku.
      Jathi parayarth pakshe paisa vangam. Ala certificatelum jathi und. Jathiyude adisthanathil annu joli polum. Enit per eta kuttam

    • @mindofmine6581
      @mindofmine6581 4 ปีที่แล้ว +9

      geta Suresh Just a karma effect dude !! Samoohathinde ellaa thattukalil ninnum aalkkaare kond varaanaan actually reservation system ullath...You're competing with your cast fellows...like SC yil high score ullavan aake ulla 30 seatil 5 ennathil kerum...Obc also in the same way...Maybe we get 25 seats left, just suppose..athil kayaraan nokku...nthinaanu SC, OBC, OEC, ST, EWS polulla aanukoolyangal vendaa enn vaashi pidikkunnath...Ee system illaayirunnenkil innum maybe SC/ST/EWS/Physically challenged vibhaagangalil ninnum doctors um engineers um undaakaan buddhimuttiyene..avarkkum vende nilayum vilayum...Oru aadivasi colony yil poyi chikilsikkaan ethra forward castukaar ready aavum..But I personally know people who became doctors only because of reservation where they're top over there plus maybe they secure more marks than some of the General candidates..and as a commitment, they work for the marginalized community they belong to.. This is the only way to ensure equity in every fields !!
      Vere kaaryam...enkil enthinaanu mark ilavu kodukkunnath enn chodikkunnavarkk. Like enikk avanekkaal nalla mark undaayittum avanaanu admission kitiyath enn...Pand cast system nadappilaakkiyath orikkalum oru backward castukaaran, including obc&oec aayirikkilla..We followed that shitty manusmrithy. Ann caste systethinde ellaa benefits um forward castukaarkk aayirunnu..Education+ good food..Pattiye pole chath jeevichavaraanu baaki ullavar. So boomerang happened here too ! Inn athinde benefits backward casts upayogikkunnu..Maathramalla, pand verum kappayum, 2 mani ariyum maathram thinn vishappadakkiya oru samoohathinde brain development enganeyaan forward castes nde brain pole aavuka..Lack of nutritional value persisted throughout the generations and inn athinu maattam und...
      P.S : innum ettavum uyarnna mark vaangunnavan thanne aanu evideyum kayarunnath..no bias there..So lets compete, we have chance.

    • @missnambiar2057
      @missnambiar2057 4 ปีที่แล้ว +7

      @@mindofmine6581 omg.. oec and sc students get free education what about dat.. n middle class general students struggle to pay their fees

  • @franjon5350
    @franjon5350 4 ปีที่แล้ว +13

    Oh my god skipped when saw the intervieweer💥💥💥💥

  • @amalkrishnaakr6692
    @amalkrishnaakr6692 4 ปีที่แล้ว +23

    കുറച്ചൂടെ പതിയെ പറ

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +31

    പാവം മനസ്സിൽ ഇപ്പോഴും വിഷമമുണ്ട്. സാരമില്ല പോട്ടെ ട്ടോ

  • @sajithabaskaran2671
    @sajithabaskaran2671 4 ปีที่แล้ว +7

    Dhiyayude samsaram krishnakumar chettanu

  • @vivek6297
    @vivek6297 4 ปีที่แล้ว +18

    Neerasam thaneeya crctaa uncle paranje reason entanaal krishnan uncle Nair aanu whereas Sindhu aunty ezhava aanu..appo marriage intercaste aaytanalo kazhinje atinde aa oru dukham eppalim maaritila ataa

    • @vivek6297
      @vivek6297 4 ปีที่แล้ว

      @Jack Saami tvm

  • @SathiBaby-j1o
    @SathiBaby-j1o 24 วันที่ผ่านมา +2

    Athum paranju Marumakanodu Neerasam Kanikkaruth pavam mon ❤

  • @anud183
    @anud183 ปีที่แล้ว +15

    വളരെ matured ആയ, caring ആയ ഒരു husband & father.. Then why they are still not accepting him? What ever 😮

  • @deepadeepus6466
    @deepadeepus6466 4 ปีที่แล้ว +39

    എന്തിനാ ചേട്ടൻ വിഷമിക്കണ്ട. ഞങ്ങൾ കാണുമ്പോൾ ചേട്ടന് നല്ല ഭാര്യ നല്ല മക്കൾ എല്ലാം ഉണ്ട് അതിലും ഇത്തരം ഒരു വിഷമം ഉണ്ട് എങ്കിൽ വളരെ വലിയ നാല് കുടുംബം ചേട്ടന്റെ കുടുംബതോട് ചേരും അന്ന് നമുക്ക് ആഘോഷിയ്ക്കം ചേട്ടാ, 👍👌

  • @sindhurajasekhar7990
    @sindhurajasekhar7990 4 ปีที่แล้ว +39

    Njn kichuvnde koode padicha alanu kichuvne nannai ariyam endna support ella karyavum valare tamasayodum sandoshatodum neridunna vyaktiyanu kichu pnne family support illannu karuti tension akanda itrayum ayille ini angane oravasyam undennu karutunnilla

  • @suni9824
    @suni9824 4 ปีที่แล้ว +12

    jaadi aaanu villan,,,,,,,,,,,,,,,,,,

  • @choclover143
    @choclover143 3 ปีที่แล้ว +22

    Enit Sindhu de aniyathi divorced aanalo. She remarried. Aadytha relation IL Ulla mol Sindhu nte parents aanu valarthiyath. Aa mol ippo Prema vivaham kazhich veetukarem virtual poyi. Upper caste um paranju irikunna time IL makkale kude nirthi valarthanam😖

    • @anusreen7458
      @anusreen7458 3 ปีที่แล้ว +1

      Aanoo

    • @choclover143
      @choclover143 3 ปีที่แล้ว +2

      @@anusreen7458 aa kutty de Instagram account il aa kutty thanne paranjathanu.

    • @shihalasherin7634
      @shihalasherin7634 2 ปีที่แล้ว

      Tanvi enn alle name aa kuttiyude

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว +3

      Did She marry a Christian 2nd time? Saw her vlogs& seems likr

    • @sunshineshining4167
      @sunshineshining4167 8 หลายเดือนก่อน +2

      Krishakumarum upper caste anallo?pinnenthu problem

  • @thomasthomasphilp4393
    @thomasthomasphilp4393 4 ปีที่แล้ว +11

    He looks still the same

  • @diasnest552
    @diasnest552 4 ปีที่แล้ว +21

    Ahanayudeyum ammayudeyum same sound

  • @shylajaker790
    @shylajaker790 4 ปีที่แล้ว +89

    Mr. Krishnakumar i think he s a genuine one charecter- so he opened his mind without shell👍

  • @theja_ajesh
    @theja_ajesh 4 ปีที่แล้ว +21

    Sindhuvinu ishaniyude voice

  • @rafeeqfaizy1233
    @rafeeqfaizy1233 หลายเดือนก่อน +3

    ozy samsarikunna pole thanne

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน +4

    Nalla,,സമാധാനത്തോടെ,,,സന്തോഷത്തോടെ,,,ജീവിക്ക്,,,

  • @ashakuttu4828
    @ashakuttu4828 24 วันที่ผ่านมา +2

    Samsaram. Ozyapola

  • @geethus1820
    @geethus1820 หลายเดือนก่อน +4

    Ishanide same voice

  • @akhilasuresh9750
    @akhilasuresh9750 4 ปีที่แล้ว +9

    Very honest man Krishnakumar

  • @ayirapp1303
    @ayirapp1303 3 ปีที่แล้ว +5

    Cast cash. Colour😭😭

  • @moongirl8106
    @moongirl8106 4 ปีที่แล้ว +23

    mature couple then and now 🤩😍😍😍

  • @universe266
    @universe266 2 ปีที่แล้ว +25

    I truly respect him...

    • @roythomas9699
      @roythomas9699 ปีที่แล้ว

      സിനിമ ചേട്ടൻ ഇദ്ദേഹം ആണോ എന്ന് samsaikanam

  • @farhananishad1611
    @farhananishad1611 หลายเดือนก่อน +2

    Ipo swantham mol jaathi paranj nadapp ahn

  • @yellowwb4183
    @yellowwb4183 4 ปีที่แล้ว +20

    Such an honest person 👏🏽

  • @Siva-fs3me
    @Siva-fs3me 4 ปีที่แล้ว +20

    Nair n ezhava relationship mosamanooo...Elam Hindus Thane alee...kure jadhibranthanmaru..

    • @sush0788
      @sush0788 4 ปีที่แล้ว

      Maluzmalu 123 ബ്രാഹ്മിനും നായരും ആണ്‌

    • @sbncutz
      @sbncutz 9 หลายเดือนก่อน

      അതിന് ഇവിടെ ആരാ ഈഴവ?

    • @lathavenugopal8665
      @lathavenugopal8665 25 วันที่ผ่านมา +1

      Ezhava athra mosam caste aanennu aara paranje

    • @arathit8022
      @arathit8022 12 วันที่ผ่านมา

      ​@@sbncutzsindhu

  • @santhoshpjohn
    @santhoshpjohn 4 ปีที่แล้ว +13

    Pulli Nalla skil ula nadana oru break through kittiyitilaa

  • @unknown-cf7ft
    @unknown-cf7ft หลายเดือนก่อน +3

    Sounds like ishaani

  • @gopikagopi443
    @gopikagopi443 4 ปีที่แล้ว +15

    I like this couple and their family too.... God bless you sir

  • @DaivikahMedia
    @DaivikahMedia 4 ปีที่แล้ว +15

    Adipoli actor aanu.. Also handsome.. But bad luck und pullikk... Vikraminte daivathirumagalilokke super ayirunnu

  • @fazilashihab9013
    @fazilashihab9013 4 ปีที่แล้ว +4

    Pachayaaya oru manushyan..... Oru kaapadyavumilla pongachavumilla..very open.... Really oru Nalla manushyan....

  • @sitharak4192
    @sitharak4192 หลายเดือนก่อน +2

    Guys it's a
    recommendation

  • @roshnasandeep678
    @roshnasandeep678 3 ปีที่แล้ว +30

    What a sweet person is krishna kumar

  • @muhammedkunju.7508
    @muhammedkunju.7508 4 ปีที่แล้ว +29

    അനുഭവം, ഗുരു... 👍