നെട്ട അക്ഷയപാത്രം ഹോട്ടലിലെ രൂപയുടെ പുഴമീൻ വിഭവങ്ങൾ നിറഞ്ഞ ഊണ് || Hotel Akshayapathram

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 638

  • @JWAL-jwal
    @JWAL-jwal 3 ปีที่แล้ว +91

    *മാഡം, ഇടയ്ക്കിടെ ഇത് പോലെയുള്ള ചെറിയ ഹോട്ടലുകളിൽ പോകൂ... ലോകം മുഴുവൻ അങ്ങോട്ടെത്തും.. അവർക്കത് വലിയ സഹായമാകും*

  • @lekharani680
    @lekharani680 3 ปีที่แล้ว +67

    ഇത്രയും നാളുകൾ കണ്ടതിൽ ഒത്തിരി ഇഷ്ടം തോന്നിയതും . കണ്ണ് നിറഞ്ഞു പോയതും. ദൈവം അനുഗ്രഹിക്കട്ടെ ഇവരെയൊക്കെ 🙏🙏🙏

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +156

    പാവം ഈ കഷ്ടപ്പാട് നു ഇവർക്ക് എല്ലാ നന്മകളും കൊടുക്കണേ.... എത്ര പേരുടെ അമ്മ ആകുന്നവർ....🙏🙏🙏

    • @pradeepmv2538
      @pradeepmv2538 3 ปีที่แล้ว

      Nice

    • @rahul9722
      @rahul9722 9 หลายเดือนก่อน

      One time onnu poi noku appol ariyam avidathe duranubhavam

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +148

    അമ്മമാരുടെ സങ്കടം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി അവരുട കഷ്ടപ്പാട് എത്രയും പെട്ടെന്ന് മാറട്ടെ .ഒരുപാട് നന്ദി ma'am ❤❤❤❤❤💞💞

    • @chinnuzz1556
      @chinnuzz1556 3 ปีที่แล้ว

      😪😭

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +1

      ജീവിക്കാൻ ആ ഹോട്ടലിന്ന് കിട്ടുന്ന വരുമാനമുണ്ട് പിന്നെ ഒരു മകൻ പട്ടാളത്തിലുമുണ്ട് ഒരു പത്ത് സെൻ്റ് സ്ഥലം വേറെ മേടിച്ചിട്ടുമുണ്ട് എന്നിട്ടും ആരുമില്ല ഒന്നുമില്ല എന്നൊക്കെ പറഞ്ഞ് കരയുമ്പോൾ. ഇതിലേറെ കശ് ടപ്പാടുള്ള ഒട്ടനവധി പേര് തൻ്റെ കശ്ടപ്പാടുകൾ പുറം ലോകത്തെ അറിയിക്കാതെ കഴിയുന്നവരുണ്ട് സ്വന്തമായിട്ട് ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ. വാടക വീട്ടിൽ നിൽക്കുന്നവർ അവരെയൊക്കെ ഓർക്കണം ഇവർ. ഒരു പകഷെ പ്രായത്തിൻ്റെ അറിവില്ലായ്മ കൊണ്ടാവാം എന്തായാലും ഇവർ ഈ പ്രായത്തിലും അദ്യാനിച്ച് ജീവിക്കുന്നത് ഭഹുമാനർഹമായ കാര്യമാണ്

    • @ajithkumar-wm5xy
      @ajithkumar-wm5xy 3 ปีที่แล้ว

      ലക്ഷ്മി മാഡം കോടീശ്വരി അല്ലെ ഒരു അമ്പത് ലക്ഷം രൂപ കൊടുക്കൂ 😃

  • @sreedevise2433
    @sreedevise2433 3 ปีที่แล้ว +81

    ഇതു പോലെ ഉള്ളവരെ കാണിക്കുമ്പോൾ പതിവിലും സന്തോഷം അവരെ സഹായിക്കാൻ സുമനസ്സുകൾ തയ്യാറാവും മാഡത്തിന്റെ സങ്കടം മാറട്ടെ പ്രാർത്ഥനകൾ ഉണ്ട്

  • @gngqming2371
    @gngqming2371 3 ปีที่แล้ว +26

    Five star ഹോട്ടലിൽ മാത്രം കേറിയിറങ്ങുന്ന ചേച്ചിയുടെ മിക്ക വീഡിയോസ് ഞാൻ കാണാറില്ലായിരുന്നു ഇത് കണ്ടപ്പോ.. ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി..

  • @sindhubg5739
    @sindhubg5739 3 ปีที่แล้ว +50

    അവരുടെ കഷ്ടപ്പാടുകൾ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി മാഡത്തിന് ഒരുപാട് നന്ദി

  • @vishnuvm3530
    @vishnuvm3530 3 ปีที่แล้ว +113

    എന്റെ വീട്ടീന്ന് 5 കിലോമീറ്ററെ ഉള്ളൂ ഈ കടയിലേക്ക് ഞാൻ ഇടയ്ക്കിടയ്ക്ക് പോയി കഴിക്കാറുണ്ടായിരുന്നു പക്ഷേ ഈ കടയുടെ പുറകിൽ ഇങ്ങനെ ഒരുകണ്ണീർ കഥ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു 😭

    • @josephinebijo5255
      @josephinebijo5255 3 ปีที่แล้ว +1

      Yes you should have tried to find out

    • @SumaDevi-yw7lv
      @SumaDevi-yw7lv 11 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @rajeshks3043
    @rajeshks3043 3 ปีที่แล้ว +14

    ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ്- Aaarum pattini kidackaruthu...- Athanu aa nanma

  • @jasminjasjasworld4994
    @jasminjasjasworld4994 3 ปีที่แล้ว +95

    ഡിസ്‌ലൈക്ക് അടിച്ചവർക്ക് ഫൈവ്സ്റ്റാർ ഹോട്ടലിലെ ഫുഡ്‌ കളർ കൊണ്ട് മിനുക്കിയ ഫുഡ്‌ ആവും ഇഷ്ടം... അമ്മമാരുടെ ഈ കൈപ്പുണ്യം നേരിട്ട് രുചിച്ചറിയാൻ ഞങ്ങൾ പോകും ഇന്ഷാ അള്ളാഹ് 💜

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +40

    ലക്ഷ്മി ചേച്ചി സഹായിക്കാൻ കാണിച്ച മനസ്സിനെ ഒരുപാട് നന്ദി. പാവങ്ങൾ ആണ്.

    • @majeedpp1833
      @majeedpp1833 2 ปีที่แล้ว

      @like ziyadd dewdewdew few BTW BTW&bereft be&2

  • @എന്റെഹൈറേഞ്ച്ജീവിതം

    ഇനിയും ഇങ്ങനെ ഉള്ള കടകളുടെ വീഡിയോ ഇടണം മാഡം കണ്ടതിൽ ഏറ്റവും സൂപ്പർ വീഡിയോ സഹായിക്കാൻ കഴിയുന്നവർ ആ അമ്മയെ സാഹക്കു പ്ലസ്

  • @sheebathankamgt7735
    @sheebathankamgt7735 3 ปีที่แล้ว +71

    സ്വന്തം വയറിൻ്റെ വിശപ്പ് മറന്നിട്ട് മറ്റുള്ളവരെ ഊട്ടാൻ പെടാപ്പാടുപെടുന്നവർ! അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും അത് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാനും ചിലർക്കേ കഴിയൂ.

  • @roshnivibin9927
    @roshnivibin9927 2 ปีที่แล้ว +3

    Dear ma'am..ഞങ്ങൾ ഇന്ന് നെട്ട പോയ വഴിയിൽ ഈ കടയിൽ കയറി ഊണു കഴിച്ചു (ln travel വ്ലോഗ്സ് കണ്ടിട്ടാണ് പോയത് )മനസും വയറും നിറഞ്ഞാണ് അവിടുന്നു തിരിച്ചു വന്നത് 😍

  • @sreekanthsg2032
    @sreekanthsg2032 3 ปีที่แล้ว +14

    കണ്ണ് നിറഞ്ഞുപോയി .....,,,,, മനോഹരമായ എപ്പിസോഡ്

  • @danyj8324
    @danyj8324 3 ปีที่แล้ว +13

    ❤🌹❤കഷ്ടപ്പെട്ട് ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ... ഉണ്ടാക്കിയ ഭക്ഷണം സ്നേഹത്തോടെ വിളമ്പി കൊടുക്കുമ്പോഴാണ്.. ആ ഭക്ഷണത്തിന് രുചി കൂടുന്നത്.. അത് അവർ ചെയ്യുന്നുണ്ട്...❤🌹❤

    • @bindhusuresh3880
      @bindhusuresh3880 2 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🌹
      🌹🌹🌹🌹🌹🌹🌹

  • @salikurian6879
    @salikurian6879 3 ปีที่แล้ว +14

    ആ അമ്മമാരെ ദൈവം അനുഗ്രഹിക്കട്ടെ 💝💕പറയുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😊thank you mam for ur dedication 💞💞💞💕💕

  • @jayeshkrishna5173
    @jayeshkrishna5173 3 ปีที่แล้ว +2

    രുചികൾ തേടിയുള്ള ഒരുപാട് യാത്രകൾ കണ്ടിട്ടുള്ളൂ.. പക്ഷേ രശ്മി ചേച്ചി അതിൽ നിന്നും ഒരുപാട് വ്യത്യസ്തമായിരുന്നു ഈ എപ്പിസോഡ്.. കഴിച്ചില്ല കണ്ടപ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു.. ഒരുപാട് നന്ദിയുണ്ട് നിങ്ങളോട്..🙏🥰👍🤝

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +7

    ഹല്ലോ ലക്ഷ്മി മാഡം ഞാൻ താങ്കളുടെ ഒത്തിരി അവതരണം കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെയും മനുഷ്യത്വമുള്ള പരിപാടികൾ ഈ ഇടക്കാണ് കണ്ട് തുടങ്ങിയത് വലിയ സന്തോഷം തോന്നുന്നു അവരിലൊരാളായി നിന്ന് ഒരു ജാഡയുമില്ലാതെ ചെയ്യുമ്പോൾ അതിശവും അടുപ്പവും തോന്നുന്നു അഭിനന്ദനങ്ങൾ ആത്മാർത്ഥമായി അറിയിക്കുന്നു

  • @deepanair1204
    @deepanair1204 3 ปีที่แล้ว +16

    മാമിന്റെ Travel vlog കണ്ടിട്ട് ആദ്യമായി കരഞ്ഞു പോയി ഇത്രയു നല്ല ഭക്ഷണം കൊടുത്തു വയർ നിറച്ചിട്ടും പാവങ്ങളുടെ കഷ്ടപ്പാട് മാറുന്നില്ലല്ലോ🙏🙏

  • @rajisuji8790
    @rajisuji8790 3 ปีที่แล้ว +4

    Evide poyalum avaril oralayi marunna Chechi athanu mammude lekshmiyechi thanks chechi

  • @bibimathew8809
    @bibimathew8809 3 ปีที่แล้ว +17

    I think this is the best video Ma'am from your vlog lists.

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +17

    ചേച്ചിമാരേ ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏💖💖thanks 4 the video ma'am😍

  • @jayakrishannambisan8160
    @jayakrishannambisan8160 2 หลายเดือนก่อน

    ചേച്ചി 🙏🙏.അമ്മമാരെ .. ചേർത്ത് പിടിക്കുമ്പോൾ... ഏറെ അഭിമാനിക്കുന്നു... അവതരണo യാതൊരു മടിയും കൂടാതെ.. അവരിൽ ഒരാളായി...... 🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +24

    ലക്ഷ്മി ചേച്ചിടെ ഓരോ വിഡിയോസും
    അതിമനോരഹരം ആണ്‌ 😍❤️

  • @lailaabraham2348
    @lailaabraham2348 3 ปีที่แล้ว +26

    അമ്മ യുടെവലിയമനസസിനെ വലിയ നമസ്കാരം കൂടെ ഉള്ള വർക്ു

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 ปีที่แล้ว

    ലക്ഷ്മി മാഡം ഒരുപാട് വീഡിയോ കണ്ടു പക്ഷേ ഈ വീഡിയോ കാണാൻ കുറച്ച് താമസിച്ചു സോറി, നല്ലൊരു വീഡിയോ, ഈ ഒരുപാട് രുചി ഉള്ള ഈ കൊച്ചു കടയിൽ വീഡിയോ ചെയ്തു അത്‌ കൊണ്ട് ഈ കട എല്ലാവരും പരിചയ പ്പെട്ടു വരുന്നുണ്ട്, good work lekshmi madam and a Royal salute, aneesh mathrubhumi

  • @Rayaangamer563
    @Rayaangamer563 3 ปีที่แล้ว +6

    Lekshmi ചേച്ചി..... You did a wonderful Job... keep going to support those who struggling with life... Respect U....

  • @mohananj8189
    @mohananj8189 3 ปีที่แล้ว

    കരളലിയിക്കുന്നൊരു vedio...
    സത്യത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ഇതു കണ്ടിരിക്കുമ്പോൾ...
    എന്റെ FB യിൽ ഞാനിത് share ചെയ്തിട്ടുമുണ്ട്..
    എത്രയും വേഗം ഈ അമ്മമാരുടെ ദുഃഖങ്ങൾ ദുരീകരിക്കാൻ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @dileepmk4675
    @dileepmk4675 3 ปีที่แล้ว +16

    ലഷ്മി മാഡം നല്ല മനസ്സിന്റെ ഉടമയാണ് 🙏🙏🙏🙏🙏

  • @pachamaala3477
    @pachamaala3477 3 ปีที่แล้ว +10

    How sweet Ammachi is.. Her enthusiasm to cook food for her children at this age is such a blessing for those who get the previlige to taste it. God bless her.

  • @remanair7752
    @remanair7752 3 ปีที่แล้ว +8

    അമ്മയുടെ വലിയ മനസ്സിന് വലിയ നമസ്ക്കാരം. കൂടെയുള്ളവർക്കും

  • @minias6550
    @minias6550 3 ปีที่แล้ว +4

    ❤️👍😋👌
    ചേച്ചീ ഇത് പോലത്തെ സ്ഥലത്ത് പോയി പരിപാടി കൾ ചെയ്തു കൊണ്ട് എപ്പോഴും നല്ല അറിവുകൾ പകർന്നു തരുന്നതിന് ❤️🙏

  • @sacredbell2007
    @sacredbell2007 3 ปีที่แล้ว +5

    30 വർഷമായി അദ്ധ്വാനിച്ചിട്ടും , ഇത്ര രുചികരമായ ഭക്ഷണം നൽകിയിട്ടും , അവരുടെ ജീവിതത്തിനു ഒരു മേൽഗതി ഉണ്ടായിട്ടില്ല. സ്വന്തമായി കിടപ്പാടം ഉണ്ടോ എന്ന് പോലും സംശയമാണ്. ( ഡിസ്‌ലൈക്ക് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.)

  • @lisithamanoj2390
    @lisithamanoj2390 3 ปีที่แล้ว +1

    ആ അമ്മക്ക് big salute..മനസ്സും കണ്ണും നിറഞ്ഞു..

  • @sreejamathew1
    @sreejamathew1 3 ปีที่แล้ว +1

    മാഡം, വക്കം പണയിൽകടവിൽ ഇതുപോലെ ചിപ്പി, കരിമീൻ ഒക്കെ ചേർത്ത് 150/-രൂപയ്ക്കു ഊണ് കിട്ടുന്ന ഒരു സ്ഥലമുണ്ട്..... അവിടെ ഒരു വ്ലോഗ് ചെയ്താൽ നന്നായിരിക്കും, കായലിന്റെ കര യിൽ ആണ് ഈ ഫുഡ്‌ കിട്ടുന്നത്, നല്ല വൈബ് ഉള്ള സ്ഥലമാണ്..

  • @ebinjohn2218
    @ebinjohn2218 3 ปีที่แล้ว +3

    ഞാൻ ഇവിടെ പോയി ഫുഡ്‌ കഴിച്ചിട്ടുണ്ട് ആഹാരം കഴിക്കുന്നന്നതിൽ അപ്പുറം ഈ അമ്മയുടെ സ്നേഹം 🥰🥰ചോറ് ബാക്കി വെച്ചാൽ വഴക്കും പറയും

  • @annadomspaattummelavum3628
    @annadomspaattummelavum3628 3 ปีที่แล้ว +3

    Chehhoosse.... ഇത്രയും ട്രാവൽ വ്ലോഗ് ഇട്ടതിൽ എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ചതും... ആസ്വാദ്യകരവും ആണ് ഇത്... അവിടെ ഉള്ള ഓരോ അംഗങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ടു ചേച്ചിയുടെ അവതരണം അത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി... തീർച്ചയായും ഇവിടെയും പോകാൻ ആഗ്രഹിക്കുന്നു.. വെള്ളറട ഞങ്ങളുടെ ഗാനമേള ട്രൂപ്പിൽ ഉള്ള കുറേ ഫ്രണ്ട്‌സ് ഉണ്ട് അവരെ ഞങ്ങൾ meet ചെയ്യാൻ പോകും അന്നേരം ഈ അമ്മയുടെ കടയിൽ പോയി വയറു നിറച്ചു ഭക്ഷണം കഴിക്കാൻ സർവേശ്വരൻ ഞങ്ങൾക്കും അവസരം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ചേച്ചിക്ക് ഒത്തിരി ഒത്തിരി സ്നേഹ ആദരങ്ങൾ നേരുന്നു 🥰🥰🥰🥰🥰👍👍👍👍

  • @anildas.p6846
    @anildas.p6846 3 ปีที่แล้ว

    സൂപ്പർ സൂപ്പർ ഒത്തിരി നേഹത്തോടെ കറച്ച് സങ്കടത്തോടെ .... ആണെങ്കിലും വയറുനിയെ ആഹാരം... സൂപ്പർ പ്രോഗ്രാം....

  • @ajithkumar.d7072
    @ajithkumar.d7072 3 ปีที่แล้ว +1

    Dear Lekshmi Nair, ഞാൻ പോങ്ങുംമൂട്ടിലുള്ള കണ്ണൻ ഏജൻസിയെന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ work ചെയ്യുമ്പോൾ ഈ വീഡിയോയിൽ കാണിച്ച വെള്ളറടയിലൂടെ ഞാൻ എത്ര എത്ര തവണയാണ് എൻ്റെ പഴയ ഹോണ്ട ബൈക്കിൽ ചീറിപ്പാഞ്ഞ് ഇവിടങ്ങളിലൊക്കെ എത്തിയിരുന്നത്. ഇവിടെയുള്ള ഇത്തരം ചെറിയ ഹോട്ടലുകൾ ഞാനും കണ്ടിട്ടുണ്ട്. വിശ്വസിച്ച് കഴിക്കാൻ പറ്റിയ രുചിയുള്ള നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ നമുക്ക് കഴിക്കാം എന്നുള്ളതാണ് ഇത്തരം ഹോട്ടലുകളുടെ ഒരു പ്രത്യേകത. പിന്നെ ഈ ഹോട്ടലുകളിൽ നമുക്ക് ഏറ്റവും രുചികരമായ Snacks ഉം മിതമായ നിരക്കിൽ തന്നെ ലഭിക്കും' അതിൽ ഒന്നാണ് ലക്ഷ്മി നായർ എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പഴംപൊരി. ഇവിടെ തയ്യാറാക്കുന്ന പഴംപൊരി എത്ര കഴിച്ചാലും മടുക്കില്ല' ഏതായാലും എൻ്റെ ഏറ്റവും പ്രിയങ്കരിയായ ലക്ഷ്മീ നായരുടെ ഓരോ വീഡിയോയിലും എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട പല വിവരങ്ങളും കാണാൻ കഴിയുന്നത് തന്നെ എനിക്ക് ഒരു ആനന്ദമാണ് - നാരായണ നാരായണ നാരായണ

  • @leelaaiyappa6277
    @leelaaiyappa6277 7 หลายเดือนก่อน +1

    Looking nice🌹

  • @geethakumari771
    @geethakumari771 3 ปีที่แล้ว +7

    You are really great. Karanju poyi.
    Revealing the hardships and sufferings of these families.

  • @beenaashok3027
    @beenaashok3027 3 ปีที่แล้ว +13

    Lekshmi mam tie your hair whenever you are going to others work place. This will be an eye open to others too.

  • @ambuzbackpack
    @ambuzbackpack 3 ปีที่แล้ว +2

    06.04.2021, ഇന്ന് ഞാൻ ഫാമിലിയോടൊപ്പം ഈ പറയുന്ന അക്ഷയപാത്രം ഹോട്ടലിൽ പോയിരുന്നു. ഞങ്ങൾ അവിടെ എത്തുന്നതിനു മുന്നേ തന്നെ അവിടെ വിളിച്ചു പറഞ്ഞിരുന്നു ഞങ്ങൾ വരുന്നുണ്ടെന്നു. അപ്പോൾ അവർ പറഞ്ഞു വൈകുനേരം 5 മണി വരെ ഊണ് ഉണ്ടാകും എന്ന്. ഞങ്ങൾ അവിടെ എത്യപ്പോൾ ഏകദേശം വൈകുനേരം 3.30 ആയി.
    ഞങ്ങൾ വൈകിയതുകൊണ്ടാകണം ചിക്കൻ തോരൻ തീർന്നിരുന്നു. കുഴപ്പമില്ല അതിനു പകരം നമുക്കു അവർ എക്സ്ട്രാ ഫിഷ് ഫ്രൈ ഒക്കെ തന്നു. വല്യ സ്വാദ് എന്ന് പറയാനില്ലങ്കിലും കഴിക്കാൻ പറ്റിയ ഭക്ഷണം ആയിരുന്നു. ലക്ഷ്മി നായരുടെ വീഡിയോയിൽ കാണിക്കുന്നത് പോലെ ഇലയിലൊന്നും അല്ല ഭക്ഷണം മറിച്ച് അലുമിനിയം ഫോയിൽ ടൈപ്പ് കട്ടിയുള്ള പേപ്പറിൽ ആണ് ഊണ് വിളമ്പിയത്. അതും നല്ല വലിയ സൈസ് ഉള്ള പേപ്പർ ഫോയിൽ ആയിരുന്നു.
    ഇനി കറികളിലേക്കു വരാം. തലക്കറി നല്ല എരിവായിരുന്നു, അതുകാരണം അതിന്റെ രുചി തന്നെ മനസിലാക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. കറികൾക്കു ഒന്നിനും തന്നെ അധികം ടേസ്റ്റ് ഇല്ലായിരുന്നു. ഒന്നിനും oru വികാരം ഇല്ലാത്ത തരത്തിലുള്ള രുചിയായിരുന്നു( മനസിലായികാണുമല്ലോ).
    സംസാരിച്ചു വന്നപ്പോൾ മനസിലായി, മുൻപ് സഹായത്തിനുണ്ടായിരുന്ന സ്ത്രീകളെ എല്ലാം പറഞ്ഞയച്ചു എന്നും. ഇപ്പോൾ പാചകത്തിനായി പുതിയ ഓരു പെൺകുട്ടി മാത്രമനുള്ളത് എന്നും മനസിലാക്കാൻ കഴിഞ്ഞു.
    അസ്‌ബെസ്റ്റോസ് ഷീറ്റ് ഇട്ട കടയായതിനാൽ അസ്സഹാന്യമായ ചൂടായിരുന്നു ഉള്ളിൽ. അവിടെ കിടക്കുന്ന സീലിങ് ഫാൻ ഓൺ ആകാൻ പറഞ്ഞപ്പോൾ, അതു പ്രവർത്തിക്കുകയില്ല എന്നും അവർ പറഞ്ഞു. 1600 രൂപയ്ക്കു ഫാൻ കിട്ടുമെന്നു അവരോടു പറഞ്ഞപ്പോൾ അവർ പറഞ്ഞു "അത്രയും ക്യാഷ് ഉണ്ടായിരുന്നേൽ നാളെ ചോറ് വൈകാൻ അരി വാങ്ങിക്കാമായിരുന്നു എന്ന്.
    എന്നാൽ തുടർ സംസാരത്തിൽ അവർ ഇങ്ങനെയും പറയുകയുണ്ടായി " പേർഷ്യയിലുള്ള അവരുടെ മകൻ വീട്ടിൽ 26000 രൂപയുടെ പട്ടിയെ വാങ്ങിയിട്ടുണ്ട് എന്നും മറ്റുമൊക്കെ.
    ഇനി ഞങ്ങൾക്ക് തോന്നിയത് പറയാം.
    സാമ്പാർ അല്ലാതെ മറ്റു ഓരു ഒഴിച്ച് കറികളും ഇല്ലായിരുന്നു. ചിക്കൻ തോരനും മീൻ കറിയും എല്ലാം ഉൾപ്പടെ ഇതു 150 രൂപയ്ക് ലാഭമാണെങ്കിലും. പാചകക്കാർ മാറിയത് കൊണ്ടായിരിക്കാം പറഞ്ഞുകെട്ട രുചിയനുഭവം തീരെ ഉണ്ടാകാത്തത്.
    അത്രയും ചുട്ടുപൊള്ളുന്ന ഇടത്ത് ഇരുന്നു ഇത്തരത്തിലുള്ള ആഹാരം കഴിക്കാൻ എനിക്കും ഫാമിലിക്കും വളരെ അധികം ബുദ്ധിമുട്ടായിരുന്നു.
    നമ്മുടെ കൂടെ കഴിച്ചിറങ്യാ മറ്റുപലരും ഇതേ അനുഭവം തന്നെ പങ്കുവച്ചു.

    • @sunuvipanchika8397
      @sunuvipanchika8397 9 หลายเดือนก่อน +1

      ഇലയിൽ ആണ് ഫുഡ്‌ കൊടുക്കുന്നത്. ഇല തീരുമ്പോൾ ഫോയിൽ പേപ്പറിൽ കൊടുക്കും. ഫുഡ് നല്ല ടേസ്റ്റി ആണ്. വീഡിയോയിൽ പറയും പോലെ എല്ലാ കറികളും ഉണ്ട്. ഇപ്പോൾ പുതിയ കടയാണ്. നിങ്ങൾ പോയ ദിവസം എന്താ സംഭവിച്ചതെന്നറിയില്ല.....

  • @ajesha5052
    @ajesha5052 3 ปีที่แล้ว +2

    ഒരു പാട് സന്തോഷം....
    അമ്മമാരേ ഒരുപാട് ഇഷ്ടം ആയി

  • @olistan1356
    @olistan1356 3 ปีที่แล้ว +19

    Nettakaru like adi ivide

  • @krishnasanthosh2665
    @krishnasanthosh2665 3 ปีที่แล้ว +2

    Sathayathil kannu nirangu pavam manuzhayar enthinu five star hotel avarkku swapnam kanan kazhiyatha rughiyum gunavum thanks chechi

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 3 ปีที่แล้ว +1

    ശരിക്ക് ഞാൻ കരഞ്ഞ് പോയി യൂസഫ് അലി സാർ ഇത് ഒന്നു കണ്ടാൽ ഇവർ എല്ലാം രക്ഷപ്പെടും എന്തങ്കിലും എനിക്ക് സഹായിക്കാൻ കഴിയണേ ദൈവമേ

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว +6

    Free promotion cheyunnna Lakshmi mam n oru big salute

  • @ratheeshm.c4911
    @ratheeshm.c4911 3 ปีที่แล้ว +2

    ഇനിയും ഇങ്ങനെ ഉള്ള ചെറിയ കടകളെ പ്രോത്സാഹിപ്പിക്കു madam..👍👍

  • @rajeshbhaskar6611
    @rajeshbhaskar6611 3 ปีที่แล้ว

    ഞാൻ ആദ്യമായി കാണുകയാണ് അടിപൊളി വീഡിയോ. ഞാൻ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ സൂപ്പർ സൂപ്പർ

  • @rajimol3731
    @rajimol3731 3 ปีที่แล้ว

    ലക്ഷ്മി ചേച്ചീ.ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ. 'സാധാരണക്കാരുടെ കൂടെ ഞാൻ ആദ്യമായാണ് ചേച്ചിയെ കാണുന്നത്. അഭിനന്ദനങ്ങൾ🌹🌹🌹😍😍

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +6

    ഇഇഇഇ വീഡിയോ കാണുമ്പോ അഭിമാനംതോന്നും ഒപ്പം സങ്കടം തോന്നുന്നു ❤❤❤❤🥰🥰😍😍😘 രക്ഷപെടട്ടെ എല്ലാവരും 👍

  • @sanuedmark9899
    @sanuedmark9899 3 ปีที่แล้ว

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല മീൻ തല കറി ഓഹ് വായിൽ കപ്പലോടും കിടു വീഡിയോ ചേച്ചി അമ്മമാരുടെ കഷ്ട്ടപാടും എളുപ്പം തീർന്നു കിട്ടട്ടെ 😍😍😍

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +4

    Hai Ma'am beautiful place. Lunch കഴിക്കുന്ന സമയത്ത് ഇതെല്ലാം കാണിച്ചു കൊതിപ്പിക്കല്ലെ മാം. അടിപൊളി. Love you. ❤️❤️❤️

  • @danyj8324
    @danyj8324 3 ปีที่แล้ว +5

    ❤🌹❤റോസി യുടെ ഓർമ്മകൾ മറക്കാൻ മറ്റൊരു പുതിയ റോസി യെ വളർത്തണം ❤🌹❤

  • @amaluks8912
    @amaluks8912 3 ปีที่แล้ว +1

    ഇത്രയും നാള് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടംതോന്നിയ വീഡിയോ ❤️❤️❤️.....

  • @minikurien3085
    @minikurien3085 3 ปีที่แล้ว +7

    എന്റെ നാട് ആണ്...

  • @geethakumari18
    @geethakumari18 3 ปีที่แล้ว +2

    Super. Enthu nalla avatharam. Easwarante anugraham koode und kto madam.

  • @vinodv1261
    @vinodv1261 3 ปีที่แล้ว

    Lekshmi chechi god bless you.ellarkum nannma undavatte

  • @purushothamanmp2779
    @purushothamanmp2779 3 ปีที่แล้ว

    സൂപ്പർ ലക്ഷ്മി ഇതു പോലെ ഉള്ളവരെ സഹായിക്കാൻ ശ്രെമിക്കുക മുഴുവനും കണ്ടു നല്ല പെരു മാറ്റവും keep it🙏

  • @nitheeshdevarajan954
    @nitheeshdevarajan954 3 ปีที่แล้ว

    Chechi ethrayum valiya manasu undannu enikku eppozha manasilayatu. Daivam anugrahikkatte

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +3

    Nice mam എല്ലാവർക്കും നല്ലതുവരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍🥰🥰🥰

  • @rajaramnaidur309
    @rajaramnaidur309 3 ปีที่แล้ว +2

    Thank you so much madam

  • @vavachinijin1129
    @vavachinijin1129 2 ปีที่แล้ว

    Innu visit cheydhu aa shop Nalla thirakkaayirunnu.... Line il ninnaanu njangal kazhichadhu

  • @bijucs7767
    @bijucs7767 3 ปีที่แล้ว

    മറ്റുള്ളവർ അവരുടെ വിഡിയോയിൽ ഇടക്ക് മേക്കപ്പ് ഐറ്റംസ് ad ചെയുന്നു but മാഡം അവരുടെ അവസ്ഥ ഇ വീഡിയോ കാണുന്നവരെ അറിയിക്കുന്നു big salute

  • @SANTHUTHAMBU
    @SANTHUTHAMBU 3 ปีที่แล้ว +6

    Your unique personality once more proved. love and hugs to all the lovely ladies and the amma specially 🥰

  • @meerasnamboodiri7707
    @meerasnamboodiri7707 3 ปีที่แล้ว +1

    Madam ningal cheythathil best video... salute...

  • @deepa2758
    @deepa2758 3 ปีที่แล้ว +7

    മനസ്സും കണ്ണും നിറഞ്ഞു🙏❤️

  • @faris.f3979
    @faris.f3979 3 ปีที่แล้ว

    leshmi chechi aa ammayea cherthu nirthiyappo thanne manasu niraju god bless chechi

  • @Megha_Chirackal
    @Megha_Chirackal 3 ปีที่แล้ว

    Ella videosum kaanumenkilum adhyamaittamu comment chyunnath ee video kandit comment chyathirikaan thonniyila...njan kunjile muthal kanunna paripaadi aarunnu magic oven... Kandathil vech etavum ishttapetta video aanith...orupaad ishttam maminodum ee ammamarodum

  • @dhanyacv7381
    @dhanyacv7381 3 ปีที่แล้ว +16

    പാവം അമ്മ അവരുടെ കഷ്ട്ടപാട് ശരിക്കും സങ്കടം വന്നു അവരുടെ കട വലിയ ഒരു കട അവടെ മാം നന്ദി 🙏🙏

  • @sarojinichandran1924
    @sarojinichandran1924 ปีที่แล้ว

    Thakarppan meals icant reach there due to ill health lakshmimole iused to seeyour vlogs from the very starting itself and love u. Asmy daughter

  • @subhashsukudevan6731
    @subhashsukudevan6731 3 ปีที่แล้ว +3

    വളരെ മനോഹരമായ വീഡിയോ ചേച്ചി... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👌👌

  • @chandrashekharmenon5915
    @chandrashekharmenon5915 3 ปีที่แล้ว +8

    👌👍Very good food and an excellent vlog. Even as you are a celebrity to reckon with, appreciate your simple and humble nature, especially your attitude towards the poor people you come across, in your day to day life. Wishing you all the very best, throughout your eventful life ...😍

  • @ambadicakeworld5783
    @ambadicakeworld5783 3 ปีที่แล้ว

    ഞാനും പോയിട്ടുണ്ട് കുടുംബം ആയിട്ട്. അവിടെ പോയിട്ടുള്ളവർ ആ ആഹാരത്തിന്റെ രുചി മറക്കില്ല. അമ്മച്ചിയുടെ സ്നേഹവും.

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    Heart touching episode mam.They are hardworking at this age.....Ella nanmakalum avarkku undavattae....

  • @leelaaiyappa6277
    @leelaaiyappa6277 7 หลายเดือนก่อน

    Nice story, Great ladies team🙏

  • @sindhuthomas2151
    @sindhuthomas2151 3 ปีที่แล้ว +8

    That's really nice of you to do an episode for them, instead of featuring all these star restaurants.
    This is a real Mother's kitchen with homemade dishes.

    • @Puchapuchakutti
      @Puchapuchakutti 3 ปีที่แล้ว

      എവിടെ ഈ ഹോട്ടൽ. Pls

  • @salit7420
    @salit7420 2 ปีที่แล้ว

    Njanum. Poykazhichu. Super. Fooda

  • @jeganjs
    @jeganjs ปีที่แล้ว +1

    இந்த வீடியோ எனக்கு ரொம்ப பிடிச்சிருக்கு🙏🙏🙏

  • @aathishworld5730
    @aathishworld5730 3 ปีที่แล้ว +1

    😍😍😍ma'am poil aayi ttoo☺️

  • @midhileshkk8234
    @midhileshkk8234 3 ปีที่แล้ว

    ഈ വീഡിയോ വല്ലാത്തൊരു ഫീൽ ആയിപ്പോയി.. നല്ലഅവതരണം. 👍

  • @jayabibin-sx9ls
    @jayabibin-sx9ls ปีที่แล้ว

    I just loved this vlog lekshmi chechi

  • @anushyju5612
    @anushyju5612 3 ปีที่แล้ว

    Lakshmi mam chaithathil ettavum ishttappetta video..kannum manassum niranju...iniyum ingane thanne munnottu potte, all the best...,❤️❤️❤️❤️

  • @BADBOY100k-n6s
    @BADBOY100k-n6s หลายเดือนก่อน

    Lakshmi chehi evarude kadha arinjhu dhugamayi avarkku nalla kachavadam kittanam athupole nallavar avarkku upakaravum cheyyanam

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +2

    Beautiful വീഡിയോ.... അമ്മമാർ.. ഒരുപാടിഷ്ടമായി.... Like this വീഡിയോ.... Thank u so much mam 🙏❤❤❤

  • @retheeshs2695
    @retheeshs2695 3 ปีที่แล้ว

    എൻ്റെ നാട്... പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് നല്ല നാടൻ രുചികരമായുള്ള ഭക്ഷണം കഴിക്കാം...

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +13

    എന്താ എന്ന് അറിയില്ല കണ്ണ് നിറഞ്ഞ കഷ്ടപെടുന്നേനു ഇന്നല്ലേ നാളെ തന്നിരിക്കും ഗോഡ് 😘😘😘💪👌 love you all

  • @abhilashnair5059
    @abhilashnair5059 3 ปีที่แล้ว

    One of the best video lekshmi madam......ellarkkum nallath varuthatte...iniyum ithpolulla videos pratheekshikunnu..God bless you madam.

  • @malgudivlogs1863
    @malgudivlogs1863 3 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ട്ടായി tnx mam😍🙏

  • @yogabhargavi7164
    @yogabhargavi7164 3 ปีที่แล้ว +5

    Super Lakshmi ma'am love you❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @gopipillai8728
    @gopipillai8728 3 ปีที่แล้ว +11

    ഈ നല്ല മനസിന്‌ എന്റെ അഭിവാദ്യങ്ങൾ 🌹

  • @zai12372
    @zai12372 3 ปีที่แล้ว +1

    നിങ്ങൾക്ക്‌ വലിയൊരു മനസ്സുണ്ട്‌ എന്നു ഉറപ്പ്‌.. അവരുടെ ആ സന്തോഷവും സ്നേഹവും കണ്ടില്ലെ? നിങ്ങളൊടുള്ള ബഹുമാനവും..! പച്ചയായ പാവം സ്ത്രീകൾ. ഇടക്കിടെ ഇങ്ങനത്ത എപ്പിസോട്‌ ചെയ്യൂ ❤️

  • @mohamedak5662
    @mohamedak5662 3 ปีที่แล้ว +1

    ചേച്ചിയെ ദൈവം അനുഗഹിക്കട്ടെ .

  • @fivestarfoods3815
    @fivestarfoods3815 3 ปีที่แล้ว +2

    സൂപ്പർ ആണ്. ഞാനും ഫുഡ് കഴിച്ചു. അന്ന് അവിടെ നിന്ന്

  • @josephinebijo5255
    @josephinebijo5255 3 ปีที่แล้ว +1

    Superb video, Lakshmi maam
    I always admired your personality
    After seeing this, I understood you are several level above as a very good human being..... Kudos and lots of respect and love to you maam...

  • @radhikakrishnan1937
    @radhikakrishnan1937 3 ปีที่แล้ว +2

    നല്ലത് വരും അമ്മേ

  • @anievlogs9763
    @anievlogs9763 2 ปีที่แล้ว

    Free kittunna time njan aaake lekshmi ammeda vedios mathre kanarulluuuuu❤❤❤❤❤❤❤❤

  • @samitasajeevan2659
    @samitasajeevan2659 3 ปีที่แล้ว +2

    മാം കഴിക്കുന്നത് കണ്ടാൽ കൊതി വരും 😋😋😋