അമ്മച്ചിമാര് പൊളിച്ചടുക്കി | Nadan Kadayum Veettile Onum Vanchiyoor | Bismi Hotel Balaramapuram TVM

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @layasmithu3155
    @layasmithu3155 2 ปีที่แล้ว +119

    എബിൻ ചേട്ടൻ ഒരു food vlogger മാത്രം അല്ല..നല്ലൊരു motivator ആണ്.എത്രയോ പ്രായം ആയവര് കഷ്ടപ്പെട്ട് ഇത്രയും നല്ല ഫുഡ്‌ ഉണ്ടാക്കി തരുമ്പോ... ആ ഒരു അതിജീവനത്തിന്റെ മെസ്സേജ് കൂടി ആണിത്..ഞങ്ങളെ പോലെഇത്‌ കാണുന്ന new ജനറേഷൻ ആള്കാര്ക് ഇതൊരു മോട്ടിവേഷൻ ആകട്ടെ എന്തായാലും താങ്ക്സ് ചേട്ടാ..♥️♥️♥️♥️

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +4

      കറക്റ്റ് പോയിന്റ്

    • @ourprettyzain7905
      @ourprettyzain7905 2 ปีที่แล้ว +4

      You are absolutely right👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +11

      Thank you so much for your kind words 😍❤️

    • @miracleBigfamily
      @miracleBigfamily 2 ปีที่แล้ว +1

      തീർച്ചയായും

    • @vineethvijayanvijayansreev2724
      @vineethvijayanvijayansreev2724 2 ปีที่แล้ว +1

      അതാണ് എബ്ബിന് ചേട്ടൻ

  • @shinisarangan2139
    @shinisarangan2139 2 ปีที่แล้ว +55

    ഇത്രയും പ്രായമുള്ള അമ്മമാർ ജോലി ചെയ്യുന്നത് കാണുമ്പോൾ ശെരിക്കും അഭിമാനം തോന്നും.... എല്ലാ അമ്മമാർക്കും 😘😘❤️❤️❤️❤️...എബിൻ ചേട്ടാ,,,ചെട്ടനോടുള്ള ആരാധന കൂടി കൂടി വരുന്നു ,,ഒരു ബിഗ് സല്യൂട്ട്❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much❤️

  • @BijisKitchen
    @BijisKitchen 2 ปีที่แล้ว +11

    ആ അമ്മമാരെ കണ്ടാൽ തന്നെ ഒരു ഐശ്വര്യം ആണ്. പിന്നെ എബിൻ ചേട്ടന്റെ സംസാരം അതിലുപരി കഴിച്ചു കാണിക്കൽ 👌😄😜🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you for this affectionate words🥰

  • @sheenapk4810
    @sheenapk4810 2 ปีที่แล้ว +27

    ആ അമ്മാരെ കണ്ടാൽ തന്നെ അറിയാം ഭക്ഷണത്തിന്റെ രുചി വല്ലാത്തൊരു സന്തോഷം അവരെ കണ്ടപ്പോൾ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Bhakshanam nallathaayirunnu 👍👍

    • @ManojKumar-lk2hy
      @ManojKumar-lk2hy หลายเดือนก่อน

      Kadayude name​@@FoodNTravel

  • @suchitrajaneesh1811
    @suchitrajaneesh1811 2 ปีที่แล้ว +5

    കുറച്ചു ദിവസം വീഡിയോസ് ഒന്നും കാണാൻ പറ്റിയില്ല, എല്ലാം ഒരുമിച്ചു കാണുകയാണ്. അമ്മമാർ അടിപൊളി, എല്ലാവർക്കും നല്ല രുചിയുള്ള ഭക്ഷണം കൊടുക്കുന്ന അമ്മമാർക്ക് big salute. ❤️

  • @neenababu6057
    @neenababu6057 2 ปีที่แล้ว +5

    ♥️energetic അമ്മമാര് ♥️♥️വ്യത്യസ്തമായ ഒരു വീഡിയോ 😍😍നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍♥️fud adipolii🌼🌼

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Ammamarum avarude foodum poli aanu 👌👌

  • @greekrish2473
    @greekrish2473 2 ปีที่แล้ว +10

    Aa അച്ഛമ്മമ്മാരുടെ പാചകം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... 🥳 അതുപോലെ തന്നെ നല്ല tasty ആയിരിക്കും അല്ലേ എബിൻ ചേട്ടാ.... 😘🥰

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      ഫുഡ്‌ നല്ല രുചി ആയിരുന്നു 👌

  • @darkcamper6451
    @darkcamper6451 2 ปีที่แล้ว +2

    എബിൻ ചേട്ട... ഇന്ന് നല്ല സ്പീഡ് ആരുന്നല്ലോ...... ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ റിവ്യൂ ചെയ്യാൻ നോക്കിയതാണെന്ന് ചേട്ടൻ പറഞ്ഞു എന്നാലും.... ഓരോ ഡിഷും മെല്ലെ ട്രൈ ചെയ്ത് പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്.... എബിൻ ചേട്ടൻ ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      താങ്ക്സ് ബ്രോ.. തിരക്കുള്ള സമയത്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതല്ലോ.. 🙂

    • @darkcamper6451
      @darkcamper6451 2 ปีที่แล้ว

      @@FoodNTravel 😊

  • @pradeeshmathew4054
    @pradeeshmathew4054 2 ปีที่แล้ว +9

    ഇന്നത്തെ താരങ്ങൾ അമ്മച്ചിമാരാണ്, സൂപ്പർ 😋😋😊..

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +4

    അടിപൊളി അവതരണം
    ഫുഡ് ആണെങ്കിൽ കൊതിച്ചിട്ട് വയ്യ
    ♥️♥️♥️♥️🙏❤️❤️❤️❤️❤️❤️💞

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +2

    KOOTTAN Thilakkunnathu Kandappol Ariyathe Vayil Vellam Vannu 👌 AMMAMARUDE Kaipunnyam Super 👌 VELICHENNAyilulla Pachakamalle Onnum Parayanilla VERE LEVEL 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Athe.. Food nallathaayirunnu 👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 ปีที่แล้ว +1

    എബിൻ ചേട്ടന്റെ ഓരോ വിഡിയോസും ഒരുപാട് ഇഷ്ടം.എത്ര വൈകിയായാലും കാണാതെ പോകാറില്ല.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. വൈകിയാലും വീഡിയോസ് കാണുമെന്നറിയാം. Thank you so much for your love and support 😍❤️

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 ปีที่แล้ว +4

    ഹായ് അമ്മ മാരുടെ രുചി ഒന്നു വേറെ തന്നെയാണ് അത് ഞങ്ങളിൽ എത്തിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🥰🤪

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഗോപു നായർ 🤗

  • @vijeshbiju674
    @vijeshbiju674 ปีที่แล้ว +1

    Corona vannu kidanna time your tube ake kandatu ebin chettan food video positive energy anu oro food videosum

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you so much 😍😍

  • @manojpoovachal3418
    @manojpoovachal3418 2 ปีที่แล้ว +2

    സൂപ്പർ. വിവരണം ഒരു രക്ഷയും ഇല്ല. 😍കേൾക്കുന്നവർ എങ്ങനെ എങ്കിലും പോയി കഴിച്ചു പോകും 😍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you.. വളരെ സന്തോഷം ☺️🤗

  • @sam75723
    @sam75723 2 ปีที่แล้ว +3

    അബിൻ ബ്രോയ്ക്കു ഒരു ഓർത്തഡോൿസ്‌ അച്ഛന്റെ സംസാര ശൈലി. എന്തായാലും എല്ലാവരെയും ബഹുമാനിക്കുന്ന സംസാരം. അഭിനന്ദനങ്ങൾ ബ്രോ ❤❤❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 ปีที่แล้ว +2

    Super വീഡിയോ 👍
    കണവ തോരൻ അടിപൊളി.... 🥰🌹🤝

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you.. 😍👍

  • @Koolgreenart
    @Koolgreenart 2 ปีที่แล้ว +8

    അമ്മമാർ കലക്കി ❤🙏❤

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      അടിപൊളി ഫുഡ്‌ ആണ് 👍👍

    • @Koolgreenart
      @Koolgreenart 2 ปีที่แล้ว

      @@FoodNTravel onnu pokanam

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +3

    Meen adhoru sambavam thanne aaanu 🥳🥳🥳👌👌👌👌👌👌
    Ebbin chettayi kidukki kalakki nice presentation super video 👏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you dear 😍😍

  • @rizwanaf7559
    @rizwanaf7559 2 ปีที่แล้ว +2

    Chetante videos kandit kurach okke short list chythu vechitund definitely gonna try.... Our trivandrum 😍kure spots und nadan oonu kittunnathu this one is from that... Ammamaru sooper anu... Disability centre video kandirunnu pokanam nu und... Being a teacher I m focussing in that area that's why love to be one among them...

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So happy to hear that 😍😍👍

  • @lovelyzachariah9751
    @lovelyzachariah9751 2 ปีที่แล้ว +2

    നിങ്ങളുടെ തീറ്റി കണ്ട് വയർ നിറഞ്ഞത് എനിക്ക് ആണ്. Super items. Wow nice food & nice presentation. 👌👌

  • @ranmatk
    @ranmatk 2 ปีที่แล้ว +7

    Quite a different experience. Thank you for showcasing unique places like this.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you🤗

  • @Naturalshort11223
    @Naturalshort11223 2 ปีที่แล้ว +3

    Ebbin chetta ഊണ് എനിക്ക് ഒരുപാടിഷ്ടമായി മനസ്സും നിറഞ്ഞു വയർ നിറയാതെ നിറഞ്ഞു എന്തായാലും ഉഷാറായിട്ടുണ്ട് 👍👌👌👌😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുഹൈൽ 🤗

  • @nahidhanizar3895
    @nahidhanizar3895 2 ปีที่แล้ว +3

    My favourite food vlogger.. can see ur videos without boring...kp going..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Nahida 😍😍

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna1832 2 ปีที่แล้ว +1

    ആഹാ. സൂപ്പർവീഡിയോ എബിൻ ചേട്ടാ 👍👍👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രിയ 😍😍

  • @anilkumaranil6213
    @anilkumaranil6213 2 ปีที่แล้ว +3

    കുറച്ചു ദിവസം വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ബ്രോ. അമ്മച്ചിമാർ അടിപൊളി 👌👍👍👍💖

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      അമ്മച്ചിമാർ സൂപ്പർ ആണ് 👍👍

  • @remyaaneesh2691
    @remyaaneesh2691 2 ปีที่แล้ว +3

    അമ്മമാർ പൊളിച്ചു 💪💪💪💪
    ആവോലി ഞാൻ പൊട്ടിക്കുകയാണേ 😋😋😋ആ പറച്ചിൽ വായിൽ വെള്ളം വന്നു 🤪🤪🤪🤪

  • @kannanramachandran2775
    @kannanramachandran2775 2 ปีที่แล้ว +10

    Good one, Ebin . This time it was very easy to locate the hotel location by our mental GPS system from your initial introduction, by giving Hotel name, district, and small near by land mark !! Sometimes Google map location goes crazy for me, not sure about others. This was a good one and I already recommend few of my friends from that location to visit that Hotel, they were very happy too🤎👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      So glad to hear that.. Thank you🥰🥰

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ. ചേട്ടന്റെ വീഡിയോസ് കാണുന്നത് മനസിന്‌ സന്തോഷം ഉണ്ടാക്കുന്നു

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So glad to hear that.. Thank you❤️❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +1

    Hii Ebin ningalude vlog kandu Sunday ente monum friendsum Calicut food explore cheyyan poyirunnu...

  • @chitracoulton7926
    @chitracoulton7926 2 ปีที่แล้ว +3

    Wow, this time very nice food, sprats are my favorite seafood, all the curries look yum yum, thanks for sharing ,

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Chitra 😍😍

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +1

    ഹായ് എബ്ബിൻ ചേട്ടോയ്....കിങ് ഫിഷ് ഫ്രൈ പിന്നെ ചെമ്മീൻ തീയൽ രണ്ടും പരീക്ഷിക്കാൻ ഞാൻ ആ കടയിൽ പോവുന്നുണ്ട്..... മായം ഒന്നുമില്ലാത്ത ഫുഡ്‌ അടിക്കാമല്ലോ 🤤

  • @jyothijs8101
    @jyothijs8101 2 ปีที่แล้ว +1

    Hi chetta, Trivandrum Paragon restaurant il ninnu food try cheithu nokooo

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Avide poyittilla.. Oru divasam pokam 👍👍

    • @jyothijs8101
      @jyothijs8101 2 ปีที่แล้ว

      @@FoodNTravel 👍

  • @glibra1
    @glibra1 2 ปีที่แล้ว +3

    Your presentation is powerful the rice and fish dishes in coconut oil by the mothers and sisters is superb makes you feel hungry watching you thanks for sharing

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      So glad to hear that.. Thank you🤗

  • @rizzraz9793
    @rizzraz9793 2 ปีที่แล้ว +2

    Ebin chetta ningalkk pakaram ningal mathram....😍 You are the best food vlogger .

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +2

      Thank you for this affectionate words❤️❤️

  • @nimyadipin4846
    @nimyadipin4846 2 ปีที่แล้ว +1

    Ebincheta aa ammayude food undakumbol ula avesham aa thiyalilum undalee.. Athu nala taste ayrunalo ale.. Super.. Oru sandhosham avarathu undakunathu kanumbol..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Athe.. Avarude theeyal adipoli aayirunnu.. Ammamaarude pachakam parayathe vayya 👌😄

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 2 ปีที่แล้ว +5

    Hi Ebin
    Nice video as always. Meals with fish looking so good and from your comments it's so yummy. You are so lucky to taste all these. Thank you Ebin, Hari and Abhilash.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you George.. So happy to know you enjoyed the video.. 😍🤗

  • @shahabdeenvedios1637
    @shahabdeenvedios1637 2 ปีที่แล้ว +6

    ഇന്നലെ ആ ഹോട്ടലിൽ പോയിരുന്നു നല്ല ഭക്ഷണമായിരുന്നു വീഡിയോയിൽ പറഞ്ഞതുപോലെ എല്ലാം തന്നെ താങ്കളെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇപ്പോൾ ഞാൻ ചികിത്സയിലാണ് കീമോതെറാപ്പി ചേട്ടൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട് ബാലരാമപുരത്തുള്ള ബിസ്മി ഹോട്ടലിന്റെ വീഡിയോ ഉടൻ ഉണ്ടാകുമോ?

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷഹാബ്ദീൻ..വേഗം സുഖമായി വരാൻ പ്രാർത്ഥിക്കുന്നു..
      ബിസ്മി ഹോട്ടലിന്റെ വീഡിയോ നമ്മൾ ഇതിന്റെ ഇടക്ക് കയറ്റി വിട്ടു എന്നേ ഉള്ളൂ.ഡീറ്റൈൽ ആയിട്ട് അവരുടെ പാചകം ഒക്കെ ആയിട്ട് ഒരു വീഡിയോ ചെയ്യണം എന്നുണ്ട്. അതിനി വേറെ ഒരു ദിവസം തിരുവനന്തപുരത്ത് പോകുമ്പോൾ ചെയ്യാം..

  • @haneeshjabbar7459
    @haneeshjabbar7459 2 ปีที่แล้ว +3

    ഇന്നത്തെ ലൈക്ക് അമ്മച്ചിമാർക്ക് 👍❤️

  • @sumeshprasad8807
    @sumeshprasad8807 2 ปีที่แล้ว +1

    nalla viedo nalla food,fish item super.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sumesh 🤗

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +2

    Through your description I can feel the aroma here. A big hand for the mothers...

  • @KS96737
    @KS96737 2 ปีที่แล้ว +9

    Congrats on winning the award brother..Your presentation is very simple and you are very humble to the people you meet in your videos ..which makes your vlog different from others ..So happy for you. May God bless you and your family .. peace out. 😊👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for these encouraging words. It gives me the confidence to move ahead on this path.. ❤️

  • @nasarnasar831
    @nasarnasar831 2 ปีที่แล้ว +2

    Adi poli food super ebin chetta

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Nasar 🥰

  • @sanithajayan3617
    @sanithajayan3617 2 ปีที่แล้ว +1

    Video super aayittundu ebinchetta mutton perattu super

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sanitha 🥰

  • @sindhupr4633
    @sindhupr4633 2 ปีที่แล้ว +1

    Hai Ebin cheatta super vediyo👍

  • @prasoooo
    @prasoooo 2 ปีที่แล้ว +1

    Ebin chetta, kochi Abad plaza ku aduth aayit oru hotel und.. last week njan poyi kidu taste aayirunn.. hotel soni or sophiya angane entho aanu Peru .. Main item pathiri and chicken stew sooper aayirunn.. chettan onnu poi nok..

  • @sarinsrain1625
    @sarinsrain1625 2 ปีที่แล้ว +1

    ചേട്ടൻ ബാലരാമപുരത്ത് വീണ്ടും എത്തുമ്പോൾ പറയണം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Story idaam 👍👍

  • @abhiaji9361
    @abhiaji9361 2 ปีที่แล้ว +1

    Super video chetai.adipoli keep it up.

  • @aroundmylife5222
    @aroundmylife5222 2 ปีที่แล้ว +3

    അടുത്ത ഹിയറിങ് വഞ്ചിയൂർ കോടതിയിലെ വയ്ക്കുന്നുള്ളൂ

  • @abeemathewmahew7744
    @abeemathewmahew7744 2 ปีที่แล้ว +3

    Abin bro. ഒരിക്കലങ്കിലും അവിയലും മീൻ കറിയും മാത്രം ചോറിന്റെ കൂടെ കുഴച്ച് കഴിച്ചിട്ട് ഒന്ന് review പറയണേ ? പ്രത്യേകിച്ച് തിരുവനനന്തപുരം, കൊല്ലം , പത്തനം തിട്ട , കോട്ടയം, ആലപ്പുഴ ഇതിൽ ഏതങ്കലും ഒരു ജില്ലയിലെ അവിയൽ & മീൻ കറി, കുടംപുളിയിട്ട മീൻ കറി

  • @RK-ht2wc
    @RK-ht2wc 2 ปีที่แล้ว +2

    Amma narude pachakam,Indiramma,Sarojamma ellaam super,superb 🎉🎉

  • @pradeeppa4356
    @pradeeppa4356 ปีที่แล้ว +1

    super.
    kidu

  • @rajeshs4728
    @rajeshs4728 2 ปีที่แล้ว +1

    Ebin cheto polichu tvm evide poy onday fud kazhikanam 👍nannaitunduu polichu video 👍

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Rajesh.. 😍👍

  • @maneshknpy
    @maneshknpy 2 ปีที่แล้ว +1

    അടിപൊളി വീഡിയോ, സൂപ്പർ 😍😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് മനേഷ് 🥰🥰

  • @prabhakark9891
    @prabhakark9891 2 ปีที่แล้ว +1

    Ammamarundakkunna foodinu oru sol taste aanu Ebbin Bro 😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Nalla ruchi aayirunnu 👌👌

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +4

    മനസ്സും വയറും നിറഞ്ഞു..😍❤️🌹

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      വളരെ സന്തോഷം 🤗🤗

  • @Achayanpala
    @Achayanpala 2 ปีที่แล้ว +2

    Ebbinchetta, i watch your videos because of your simplicity. keep going.... god bless

  • @Jayasurya-pr9lp
    @Jayasurya-pr9lp 2 ปีที่แล้ว +1

    👌👌😋😋😋❤️❤️ Theeyal ,Mappas colour Taste different alle .

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe, enik parayumbol maarippoyathaanu 🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +1

    Meen vibhavangal kanumbol thanne kanadirikkan rasanu..but cheriya pieces fish endinanu deep fry cheyyunnadu..

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Aviduthe reethi athaanu ☺️

  • @unnikrishnan3494
    @unnikrishnan3494 2 ปีที่แล้ว +2

    Wow great Mr Ebin Ettan owsm Vaaayayil vellam varunnu man very lovely moovements I like it Ettan . ❤️🥰😁😘😜😋😋🤪🤪🤪🤪😋😋😋😜😋😋😋🤪🤪

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much😍😍

  • @jeenu84
    @jeenu84 2 ปีที่แล้ว +1

    When u r coming ochira Aaryaas vegetarian Hotel to eat veg biryani

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Not yet planned... will try one day!

  • @sparkliteweddingphotograph6217
    @sparkliteweddingphotograph6217 2 ปีที่แล้ว +1

    Chetta Njan orikkal paranjirunnu Balaramapuram Bismi pokanam ennu ethrayum aduthu vannittum Kanan pattiyillallo next time varunne ariyikkane randu kunju spot unde

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Ok. Iniyum varunnund.. Nalla ruchiyidangal undenkil enik ente insta pageil share cheyyamo? @ foodntraveltv

  • @SUNUMK
    @SUNUMK 2 ปีที่แล้ว +1

    എബിൻ ചേട്ടോയ്..... 👍🏻👍🏻👍🏻❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Sunu 🥰🥰

  • @jobisraj8864
    @jobisraj8864 2 ปีที่แล้ว +1

    Prashastha keyboardist dohn m sound engineer nandhu um alle purakil irikkunnath.. 😍

  • @manumohanmohan4330
    @manumohanmohan4330 2 ปีที่แล้ว +1

    എബിച്ചേട്ടാ നൈസ്.പാലയിൽ grand ഹോട്ടൽ നല്ല ഫുഡ് ആണ്.അത് പാല പൊൻകുന്നം റോഡിൽ പുലരി.

  • @NachozWorld
    @NachozWorld 2 ปีที่แล้ว +1

    Ammamar polichalloo enthayalum aa kaipunyam undavumalloo konj theeyal adipoli 😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Athe.. Ammamaaru polichu.. Nalla food 👌👌

  • @eswarynair2736
    @eswarynair2736 2 ปีที่แล้ว +3

    കണവയും കൂന്തലും ഒന്നുതന്നെ ആണ് പിന്നെ എബിൻ ഞങ്ങളെ കൊതിപ്പിച്ചുകൊല്ലും 😋😂

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you☺️☺️

  • @jipinjoseph3750
    @jipinjoseph3750 2 ปีที่แล้ว +1

    ചേട്ടാ അടിപൊളി അമ്മമാർക്ക് ബിഗ് സല്യൂട് ❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട്‌ Jipin 🥰

  • @MUNEERVIDEO
    @MUNEERVIDEO 2 ปีที่แล้ว +1

    അടിപൊളി

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 🥰

  • @sajeenasabu9804
    @sajeenasabu9804 2 ปีที่แล้ว +1

    Ithanu..ingane aanu vedio cheyyendath..vere oral und ella isthalathum poyi food mook mutte thinnum..thinnunnath kanupozhe manam marikkum..mook mutte thinnit nooru kuttavum parayum..aharathime bahumanikkatha oru vyakthi..ebine kand padikkatt ayal..big salute ebin

  • @sonukpra6695
    @sonukpra6695 2 ปีที่แล้ว +2

    അമ്മച്ചിമാരല്ലേ അവിടത്തെ main 🥰😋😋

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +3

    അടിപൊളി ടേസ്റ്റി ഫുഡ്‌ ആണ് അവിടെ 👌♥️🤝

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you for sharing your experience 👍👍

  • @rammohanambili
    @rammohanambili 2 ปีที่แล้ว +2

    സ്വാമിയേ.... ശരണമയ്യപ്പാ 🙏🙏🙏🙏

  • @sijushivanandan6507
    @sijushivanandan6507 2 ปีที่แล้ว +1

    Prawns lookimg something different recipe

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 2 ปีที่แล้ว +1

    Ebbin cheta... tvm il undo?? Meet cheyan patuo??

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Illa. Last month aanu poyath ☺️

  • @sarinsrain1625
    @sarinsrain1625 2 ปีที่แล้ว +2

    ചൂരയും നോത്തൊലിയും ഫ്രൈ 👌 റസ്‌റ്റോറന്റ് ആശാൻ പരിചയപ്പെടുത്തുന്നവ - വിശ്വസിച്ചു ധൈര്യമായി പോകാം.

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    നല്ല നാടൻ വിഭവങ്ങൾ . സൂപ്പർ. 👌👌👌👌.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷിബി 🥰

  • @VinusVlog1986
    @VinusVlog1986 2 ปีที่แล้ว +2

    അമ്മമാരുടെ പാചകം കണ്ടാൽ അറിയാം....😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Adipoli aanu 👍👍

  • @prasanthcs1995
    @prasanthcs1995 2 ปีที่แล้ว +1

    നല്ല നല്ല വീഡിയോ ഇനിയും പോരട്ടെ എബിൻ ചേട്ടാ 😍😍

  • @sharathbolar3154
    @sharathbolar3154 2 ปีที่แล้ว +1

    Ebin cheta.. Good evening
    Nice and mouthwatering vlog👏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Sharath 👍

  • @nandhum911
    @nandhum911 2 ปีที่แล้ว +1

    ❤ trivandrum വട്ടിയൂർക്കാവിലെ മമ്മുസ് ഹോട്ടൽ Biriyani, നെയ്ച്ചോറ് ബീഫ്,evening ചിക്കൻ ഫ്രൈയും ട്രൈ ചെയ്യാമോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Cheyyam 👍👍

    • @nandhum911
      @nandhum911 2 ปีที่แล้ว

      @@FoodNTravel ❤✨️

  • @sadiyatazrin6675
    @sadiyatazrin6675 2 ปีที่แล้ว +2

    Hi ! Wow 😯! The cooking looks so delicious 😋. Thank you.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Food was good 👍👍

  • @Tintumon577
    @Tintumon577 2 ปีที่แล้ว +2

    Addicted to Ebbin chettai vloug💯🤗🤗🤗🤗🤗Seafood items superb chettai 😋😋😋😋

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thanks und Sujatha 🥰

  • @arjunasok9947
    @arjunasok9947 2 ปีที่แล้ว +2

    Ebbin chetta kidu 👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you Arjun ❤️

  • @jayalekshmi8659
    @jayalekshmi8659 2 ปีที่แล้ว +1

    It seems hari is a good companion..cute company

  • @manusvlog7420
    @manusvlog7420 2 ปีที่แล้ว +1

    ചേട്ടാ തിരുവനന്തപുരത്ത് ഉണ്ടോ ഇപ്പോൾ???

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      ഇല്ല. തിരിച്ചെത്തി

  • @riyasvlog478
    @riyasvlog478 ปีที่แล้ว +1

    Nammude swantham kada😋😋

  • @chattambikallyanikallu5483
    @chattambikallyanikallu5483 2 ปีที่แล้ว +1

    പതിവുപോലെ എബിൻ ചേട്ടനൊപ്പം 💪💪❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you❤️❤️

  • @razaksk6653
    @razaksk6653 2 ปีที่แล้ว +4

    നല്ല അമ്മമാർ. 😍

  • @Adwaith_CDT
    @Adwaith_CDT 2 ปีที่แล้ว +1

    Today nan ee hotel ninnum food kazhichu adipoli vere level my fav is konch fry

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for sharing your experience😍👍

  • @aswathy3801
    @aswathy3801 2 ปีที่แล้ว +1

    Kappa curry chakka curry ennu karuthi vanna njan🤤😊😊😊

  • @binujohnpulikko
    @binujohnpulikko 2 ปีที่แล้ว +1

    Super taste aanu alle...

  • @Alpha90200
    @Alpha90200 2 ปีที่แล้ว +1

    Wow എല്ലാം super taste ആയിരുന്നു അല്ലെ പൊളി 😋 അടിപൊളി വീഡിയോ enjoyed 🥰😍

    • @miracleBigfamily
      @miracleBigfamily 2 ปีที่แล้ว +1

      💞❤️❤️

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം.. ഫുഡ്‌ നല്ലതായിരുന്നു 👌👌

    • @Alpha90200
      @Alpha90200 2 ปีที่แล้ว

      @@FoodNTravel 😍🥰

  • @wilsonjose6440
    @wilsonjose6440 2 ปีที่แล้ว +1

    Sir...r u in trivandrum...

  • @mathsdebater
    @mathsdebater 2 ปีที่แล้ว +1

    Please do top restaurants before december. Lots of us visiting home SOON

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    കൊള്ളാം എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      താങ്ക്സ് ബ്രോ 🥰

  • @subhaanand4434
    @subhaanand4434 2 ปีที่แล้ว +1

    Mouthwatering 😋👌👌👌ebbin chettaa👍

  • @user-ng3rl5tb1q
    @user-ng3rl5tb1q 2 ปีที่แล้ว +1

    Bismiyile mutton perattum idiyappavum pwoli aanu

  • @jubicacakes1952
    @jubicacakes1952 2 ปีที่แล้ว +1

    Chetta oru rakshayum ellatto super 😋😋😋😋😋😋😋👍👍👍👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you Jubica Cakes

    • @jubicacakes1952
      @jubicacakes1952 2 ปีที่แล้ว

      @@FoodNTravel 👌🙏🙏🙏🙏🙏🙏💖

  • @sonumk2938
    @sonumk2938 2 ปีที่แล้ว +2

    Nice video super bro 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰