ഒറ്റ നുള്ള്; രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവന്‍ തന്നെ.! താരമായി മേഘ; ധൈര്യം അപാരം..സംഭവിച്ചത് കണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.1K

  • @insaver2524
    @insaver2524 3 ปีที่แล้ว +2084

    സമയോചിതമായി പ്രവർത്തിച്ച മേഘയ്ക്ക് ബിഗ് salute..🙏🙏

  • @ahuman798
    @ahuman798 3 ปีที่แล้ว +538

    സിംഗപ്പെണ്ണ്... ഒന്നിനും പ്രതികരിക്കാത്ത സമൂഹത്തിൽ she is a real gem.. ❤👍

  • @gayathrivs6539
    @gayathrivs6539 ปีที่แล้ว +43

    ഈ മോളെ പോലുള്ള പെൺകുട്ടികൾ ആണ് നമ്മുടെ നാടിന് വേണ്ടത് മോൾക്ക് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @gopkavishnudas7815
    @gopkavishnudas7815 3 ปีที่แล้ว +316

    ഒരു കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ എപ്പോഴും ഭയക്കുന്ന ഒരു കാര്യമാണ് ഇത്.. കുഞ്ഞങ്ങളെ കാണാതെ ആവുമ്പോഴുള്ള വേദന ആലോചിക്കാൻ പോലും പേടി തോന്നുന്നു.. പൊന്നുപോലെ വളർത്തുന്ന മക്കൾ തെരുവിൽ അലയേണ്ടി വരുമ്പോഴുള്ള അവസ്ഥ😭😭😭.. ഒരു അമ്മയ്ക്കും അങ്ങനൊരു ദുഃഖം ഉണ്ടാവാതെ ഇരിക്കട്ടെ ❤❤.. മേഘ mam🙏🙏 salute❤

  • @francisjacob6992
    @francisjacob6992 3 ปีที่แล้ว +79

    മേഘക്ക് അഭിനന്ദനങ്ങൾ ആ കുട്ടിയെ അവന്റെ മാതാപിതാക്കളുടെ അടുത്ത തിരിച്ചു എത്താൻ സഹയിച്ചതിന് 👍

  • @dineshpattambi9018
    @dineshpattambi9018 3 ปีที่แล้ว +527

    ആ കുട്ടിയുടെ ധൈര്യവും ബുന്ധിയും അപാരം തന്നെ ഇങ്ങനെയുള്ളവർ ലക്ഷത്തിലൊന്നേ കാണു എല്ലാവരും സ്വന്തo കാര്യം മാത്രം നോക്കുകയുള്ളു big salut

  • @MAYA-is7zk
    @MAYA-is7zk 3 ปีที่แล้ว +100

    ആ കുട്ടി രക്ഷിച്ചത് ഒരു കുഞ്ഞിന്റെ ജീവനും ഒരു കുടുംബത്തിന്റെ സന്തോഷവും ബിഗ് സല്യൂട്ട് മേഘാ

  • @ambilyleo3698
    @ambilyleo3698 3 ปีที่แล้ว +651

    ഡിസ്ലൈക്‌ അടിച്ചർ കുഞ്ഞുങ്ങളെ മോഷ്ടിക്കുന്നവരോ അവരെ സഹായിക്കുന്നവരോ ആണ്
    ഇവരെ സൂക്ഷിക്കുക

    • @NishaNisha-ys2hl
      @NishaNisha-ys2hl 3 ปีที่แล้ว +6

      Ee oru varth oliya karyamakendathillatto dalyil athikrooramayi balalsangamcheythukonnukalanjathu ningalarum endukondu charchecheyyathe endhukondu aa paavam policekarikku neethinishedichathu keralam endukond nishabdayayi aa kuttiye athikrooramayi kodumkroorathayodekonnukalanjatemadi chettaalee endukond raajyam aamraksgikunnu aa rabiyaenna kutti musimaayathukondano kuttavaaligale rakshichu aa sahodariyude neethuneshedichath ithe dalhiltanne athuendukond charchayum prethishedavum cheyyunnilla kashtam

    • @sneha5538
      @sneha5538 3 ปีที่แล้ว

      Exactly 👍👍👍

    • @navyasreeni7199
      @navyasreeni7199 2 ปีที่แล้ว

      😁😁

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ambily kutik nallath varatey

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@sneha5538 hi

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +119

    ആ കുഞ്ഞിന് ഭാഗ്യവും ആ ചേച്ചിക്ക് നല്ല ധൈര്യം ഉള്ളത് കൊണ്ട് ❤️❤️❤️രക്ഷപെട്ടല്ലോ 😘

  • @daneeshpe218
    @daneeshpe218 3 ปีที่แล้ว +74

    സഹോദരീ താങ്കൾ ചെയ്ത നന്മയ്ക് ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 👍❤🥰

  • @gangamg1403
    @gangamg1403 3 ปีที่แล้ว +967

    ആര് എന്ത് നന്മയുള്ള കാര്യം ചെയ്താലും dislike അടിക്കുക എന്താ ഇങ്ങനെ . നമ്മുടെ വീട്ടിൽ ആണ്‌ ഇങ്ങനെ ഉണ്ടായാൽ ഇതു ചെയ്യുമോ. എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ . ആ കുഞ്ഞും രക്ഷപെട്ടല്ലോ. 🙏🙏🙏❤️❤️

    • @ajithacm3225
      @ajithacm3225 3 ปีที่แล้ว +24

      ജാത്യാഗുണം തൂത്താൽ മാറുമോ

    • @shinilashinila8194
      @shinilashinila8194 3 ปีที่แล้ว +22

      Avarkkum ingane anubhavam undavam
      എന്നാലേ പഠിക്കൂ.

    • @shemishali8265
      @shemishali8265 3 ปีที่แล้ว +15

      Avar manushwathwam ulla alayirikkila

    • @rider7923
      @rider7923 3 ปีที่แล้ว +12

      അതെ

    • @soumanukunji
      @soumanukunji 3 ปีที่แล้ว +16

      നീച ജന്മങ്ങൾ ആയിട്ടുള്ളവർ ആയിരിക്കും dislike അടികുന്നെ

  • @suchithrasuchithra8879
    @suchithrasuchithra8879 3 ปีที่แล้ว +140

    ദൈവം പലപ്പോഴും മനുഷ്യൻ ന്റെ രൂപത്തിൽ വരും എന്ന് കേട്ടിട്ടുണ്ട് ഈ കുഞ്ഞിനെ രക്ഷിക്കാൻ ദൈവം മേഘ യുടെ രൂപത്തിൽ ആണ് വന്നത് 🙏🏻 Hands of you മേഘ 🙏🏻🙏🏻

  • @susanpalathra7646
    @susanpalathra7646 3 ปีที่แล้ว +207

    നല്ല കുട്ടി, God bless you Mekha.

  • @govindanshr1238
    @govindanshr1238 3 ปีที่แล้ว +52

    ഒരു പത്ര പ്രവർത്തകർ ആയതു
    കൊണ്ടാണ് സമയോജിതമായി
    ഇടപെടാൻ കഴിഞ്ഞത് എല്ലാം
    ദൈവത്തിന്റെ കളി ആ കുട്ടിയുടെ
    നല്ല കാലം.

    • @poojaranju2467
      @poojaranju2467 2 ปีที่แล้ว +1

      But deyvathinu aa kuttiye avar eduth kondovumbol mathapithakalude kanil kanich kodukarnilee???

  • @bushrashanu7201
    @bushrashanu7201 3 ปีที่แล้ว +446

    ഇന്നത്തെ ബിഗ് സല്യൂട്ട്
    ഇവർക്കാവട്ടെ 👍🌹

  • @ajeshks5640
    @ajeshks5640 3 ปีที่แล้ว +28

    നിങ്ങളുടെ ഹൃദയത്തിൽ ഈ ധൈര്യവും കാരുണ്യവും എന്ന് എന്നും നിലനിൽക്കാൻ പ്രാർത്ഥികുന്നു

  • @shareefqatarqatar2729
    @shareefqatarqatar2729 3 ปีที่แล้ว +774

    അടിപൊളി, സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏👍👍👍

  • @shaheershaheer6642
    @shaheershaheer6642 3 ปีที่แล้ว +790

    ആ കുട്ടിയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

    • @vasantha3694
      @vasantha3694 3 ปีที่แล้ว +2

      Mr shaheer namukku aakutty kku nallathu varattee nnu.sarva shakthanotu pray cheyyam

    • @aboobackarkp5285
      @aboobackarkp5285 3 ปีที่แล้ว

      @@vasantha3694 ആ കുട്ടിയെ ഇവൾ തട്ടിക്കൊണ്ട് വരുമ്പൊ ഈ സർവ്വ ശക്തൻ എവിടായിരുന്നു ?

    • @shajudeenkunju1382
      @shajudeenkunju1382 3 ปีที่แล้ว

      @@aboobackarkp5285 ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ബസിൽ വച്ച് ആ പെൺകുട്ടിക്ക് സംശയം തോന്നിപ്പിച്ചു കൊടുത്തതും ഈ ശർവ്വ ശക്തനാണ് .അതിലൂടെ ആ കുട്ടി രക്ഷപ്പെട്ടതും ഈ ശർവ്വ ശക്തന്റെ തീരുമാനമാണ്. ദൈവത്തെ നിഷേധിക്കുന്നവർക്ക് മാത്രമെ ഇങ്ങനെ ചോദിക്കാൻ കഴിയു .

    • @aboobackarkp5285
      @aboobackarkp5285 3 ปีที่แล้ว

      @@shajudeenkunju1382 എല്ലാം സർവ ശക്തൻ തീരുമാനിച്ചതനുസരിച്ച് കാര്യങ്ങൾ നീങ്ങിയിട്ട് അവസാനം മനുഷ്യർക്ക് കുറ്റവും. ബല്ലാത്ത ജാതി സർവ്വശക്തൻ.

    • @vasantha3694
      @vasantha3694 3 ปีที่แล้ว

      @@aboobackarkp5285 sarvashakthan avite thanne und .prarthanakku valiya phalangal und .Rogy viittylum marunu shopilum aakukayalla ; ventapole marunnu ethanam. pala karyangalkkum chila kramangal und

  • @sanmusiclover06
    @sanmusiclover06 3 ปีที่แล้ว +190

    അഭിനന്ദനങ്ങൾ.....
    ദൈവം അനുഗ്രഹിക്കട്ടെ...😍🙏
    ഓരോ കുഞ്ഞു ജീവനും വിലപ്പെട്ടതാണ്...♥️

  • @Mafia_queen905
    @Mafia_queen905 3 ปีที่แล้ว +47

    ഇതഉപോലുള്ള സാഹചര്യങ്ങളിൽ നമുക്കും മറ്റൊരു മേഖയാവാൻ കഴിയട്ടെ. മേഘക്കു ഒരുപാട് ഉമ്മ. 🥰🥰

  • @munaverfairoos8571
    @munaverfairoos8571 3 ปีที่แล้ว +12

    ഇങ്ങനെ ഉള്ള ആളുകളെ നല്ല ശിക്ഷ കൊടുക്കണം. മക്കൾ ഇല്ലാത്തവരുടെ വേദന നമുക്കറിയാം. Big സല്യൂട്ട് ആ ധീര വനിതക്ക്.

  • @ramlathismail3478
    @ramlathismail3478 3 ปีที่แล้ว +262

    സുബുഹാനള്ളാഹ്.. നാടോടി കളുടെ കയ്യിൽ കുട്ടികളെ. കണ്ടാൽ.. കണ്ടില്ല എന്ന് നടിക്കരുത്,. അവരെ . പിടിച്ച്.. ചോദ്യം. ചെയ്യണം... എത്ര അമ്മമാർക്കാണ്.. മക്കളെ നഷ്ട്ട പെടുന്നത്...

    • @vasantha3694
      @vasantha3694 3 ปีที่แล้ว +6

      Smt Ramlath, aa driver te sahayavum notable aanu. Bus il kalavu natannittu police station il poyal time schedule thettum ennu paranju viratty😲nirthathe poya driver keralathil kazhiyunnu 🤫.Nammate Malayala nattil ithokke suukchichee itapetan pattuu😑

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@vasantha3694 👍👍👍

  • @chithrachithralayam4431
    @chithrachithralayam4431 3 ปีที่แล้ว +72

    മേഘ ക്ക് ഒരു big salute ❤❤❤❤❤💞💞💞💞💞❤

  • @parvathyparvathy8641
    @parvathyparvathy8641 3 ปีที่แล้ว +318

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.🙏🙏🙏👍

    • @satheeshmedia1863
      @satheeshmedia1863 3 ปีที่แล้ว +1

      Daivam onnum illa oole

    • @umerma2004
      @umerma2004 3 ปีที่แล้ว +2

      ആമീൻ

    • @anirudhbiju5179
      @anirudhbiju5179 3 ปีที่แล้ว +1

      💥💯❤️

    • @anirudhbiju5179
      @anirudhbiju5179 3 ปีที่แล้ว +1

      😍🥰

    • @athulkrishna626
      @athulkrishna626 3 ปีที่แล้ว

      @@satheeshmedia1863 അത് അവരുടെ വിശ്വാസം അല്ലെ ബ്രോ.. അവരെ അവരുടെ വഴിക്ക് വിട് 😊😊

  • @raseenaraseena6045
    @raseenaraseena6045 3 ปีที่แล้ว +97

    ഒര് ബിഗ് സല്യൂട്ട് മോൾക്ക്‌ ഇരിക്കട്ടെ.

  • @alamkrithasanila9296
    @alamkrithasanila9296 3 ปีที่แล้ว +374

    മേഘയെ പോലെ ആ ബസ് ജീവനക്കാരെയും അഭിനന്ദിക്കണം..... നമ്മടെ നാട്ടിലെ ബസ്സ് ജീവനക്കാരോട് പറഞ്ഞാൽ അവർക്കു അത് ചിലപ്പോൾ ഉൾക്കൊള്ളാൻ പറ്റിയെന്നു വരില്ല. കാരണം അവർക്കു ഓട്ടം(കളക്ഷൻ) ആണ് വലുത്

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +1

      👍❤️

    • @Shivani-ss2sp
      @Shivani-ss2sp 3 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @Asdstravalfooddance
      @Asdstravalfooddance 3 ปีที่แล้ว +19

      അങ്ങനെ പറയരുത് കാരണം നമ്മുടെ നാട്ടിലെ ബസ് കാരും പല നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അത് ഒന്നും കാണാതെ കണ്ണു പൂട്ടി കുറ്റം പറയരുത് . അവർ കളക്ഷൻ വാങ്ങാൻ ഓടുന്നത് അവർക്കും കുടുംബം ഉള്ളത് കൊണ്ട് ആണ്

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +1

      Sathyam.

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +5

      @@Asdstravalfooddance Ente ponno... Anubhavam undu. Angane vallom paranjal thinnan varum athungal..

  • @shaxana_1134
    @shaxana_1134 3 ปีที่แล้ว +95

    ഇന്നത്തെ ലൈക്‌ മേഘക്ക് ആവട്ടെ ❤️big salute 🔥

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +1937

    ആ കുഞ്ഞു വളർന്നു വലുതായതിനു ശേഷം മേഘയെ കണ്ടുമുട്ടാൻ സാധിക്കട്ടെ

  • @soudaibrahim4140
    @soudaibrahim4140 3 ปีที่แล้ว +62

    മേഘമാടത്തെ ദൈവം അനുഗ്രഹിക്കട്ട💛 എല്ലാവരും ഇതു പാഠമാക്കട്ട

  • @gopanvisiongopan8703
    @gopanvisiongopan8703 3 ปีที่แล้ว +33

    👍👍👍👍👍👍 evarkku nallathu mathram varatte suprrr lady......👌👌👌👌👌👌👌👌👌👌👌👌

  • @saranyas4867
    @saranyas4867 3 ปีที่แล้ว +57

    ആ കുഞ്ഞിന് അതിന്റെ parents നു കിട്ടി ഭാഗ്യം 😘❤

  • @najeeraes9605
    @najeeraes9605 3 ปีที่แล้ว +15

    ഇത് പോലെ ഉള്ളത് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉള്ളത് കൊണ്ട് നമുക്ക് ഒക്കെ ധൈര്യം തന്നെയാ 🥰

  • @moonlight8206
    @moonlight8206 3 ปีที่แล้ว +13

    ആ അമ്മക്കു ഭാഗ്യമുണ്ട്. കുഞ്ഞിനെ തിരികെ കിട്ടിയല്ലോ.god bless you mekha

  • @preethap8183
    @preethap8183 3 ปีที่แล้ว +38

    Very good... മേഘയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jyothilakshmi5817
    @jyothilakshmi5817 3 ปีที่แล้ว +38

    സല്യൂട്ട് മേഘ

  • @shilpasanal7819
    @shilpasanal7819 3 ปีที่แล้ว +35

    Nalla karyam, daivam anugrahikkatte 🙏

  • @jeenarajan4766
    @jeenarajan4766 3 ปีที่แล้ว +34

    എന്നും നന്മകൾ ഉണ്ടാകട്ടെ 👏👏👏👏👏

  • @reshmis2218
    @reshmis2218 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ.. ഇതു പോലെ എല്ലാവരും പ്രതികരിച്ചിരുന്നു എങ്കിൽ കുറെ കുഞ്ഞുങ്ങൾക്ക് അവരുടെ മാതാപിതാക്കളെ തിരിച്ചു കിട്ടിയേനെ 🙏

  • @muneerm8209
    @muneerm8209 3 ปีที่แล้ว +24

    ഞങ്ങൾ ജീവിതത്തി ൽ ഏറ്റവും ഭയക്കുന്ന കാര്യമാണ് ഇതു

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +85

    🙏🚩💪മേഘ🙏🙏🙏🌹❤️😘🚩🚩🚩🚩🚩🚩

  • @akhilasasikumar3657
    @akhilasasikumar3657 3 ปีที่แล้ว +48

    A big big salute for you

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ബുദ്ധി ഉപയോഗിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി കുഞ്ഞിന് ദൈവത്തിന്റെ അനുഗ്രഹം 🌹🌹🌹

  • @achumeenu1422
    @achumeenu1422 3 ปีที่แล้ว +13

    God bless you Megha chechi 🥰🥰🥰 Big salute chechiii

  • @thomasmathew9439
    @thomasmathew9439 3 ปีที่แล้ว +44

    Brilliant action. You are hero megha.👍👌

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +26

    Big Salute molu 🤲🌹🌹🌹🌹🌹🌹🌹🌹🌹

  • @shemidavood9830
    @shemidavood9830 3 ปีที่แล้ว +30

    Ellavidha nanmakalum molk undavatte,oru big salute

  • @hisanathesnim2677
    @hisanathesnim2677 3 ปีที่แล้ว +71

    Proud of you sis❤... Allenkil aa kutti nte avastha😥...Now all is well🤗🌟

  • @ibrahimismism9916
    @ibrahimismism9916 3 ปีที่แล้ว +18

    God bless you മേഘ 🙏🙏🙏

  • @sachinmuralidharan8821
    @sachinmuralidharan8821 3 ปีที่แล้ว +23

    MEGHA JAYTLI 🥰♥️A BIG SALUTE FOR YOU 👍♥️🥰♥️👍GREAT EFFORT

  • @geethanambiar5403
    @geethanambiar5403 3 ปีที่แล้ว +30

    Big Salute to Megha 🙏🙏🙏
    God bless you Megha 🙏🙏🙏

  • @ayshathrafeeda9516
    @ayshathrafeeda9516 3 ปีที่แล้ว +23

    Mashallah

  • @soniathomas5870
    @soniathomas5870 3 ปีที่แล้ว +18

    ബിഗ് salute👍👍🙏🙏

  • @shahabaskhan899
    @shahabaskhan899 3 ปีที่แล้ว +14

    Brave lady😍😍 may god bless u

  • @neethumolk8976
    @neethumolk8976 27 วันที่ผ่านมา +1

    Big salute മേഘ 🫡🙏🏻🙌🏻❤️🤍🥰🥰🥰

  • @sureshshenoy6393
    @sureshshenoy6393 3 ปีที่แล้ว +8

    Great. Timely thought and the appropriate action.

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว +31

    എല്ലാവർക്കും ഒരു അറിവ് കൂടി നൽകി ഈ ചേച്ചി 🥰🥰🥰

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 2 ปีที่แล้ว +5

    ആ കുഞ്ഞിന്റെ അച്ഛനും.. അമ്മയും.. ജീവിച്ചിരിക്കുന്ന.. ദൈവം ആയിട്ടാവും മേഘയെ കാണുന്നത്.... ❤

  • @Keerthisundersingh777
    @Keerthisundersingh777 4 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ മേഘ ♥️♥️♥️♥️♥️

  • @radhikadevi1794
    @radhikadevi1794 3 ปีที่แล้ว +86

    ഭഗവാന്റെ പ്രവർത്തനം 🙏🙏🙏

    • @jessy5592
      @jessy5592 3 ปีที่แล้ว +5

      Theerchayayum ammayude prarthana daivam kettu

    • @riyasa5360
      @riyasa5360 3 ปีที่แล้ว +1

      ചെറിയ കുട്ടികളുമായി യാത ചെയ്യുമ്പോൾ കുട്ടികളുടെ തിരിച്ചറിയാൻ അവരുടെ തിരിച്ചറിയൽ രേഖ കരുതുന്നത് നല്ലതാണ് ഇപ്പോഴുത്തെ കാലഘട്ടത്തിൽ

    • @lechooseworld6653
      @lechooseworld6653 3 ปีที่แล้ว +1

      Megha madam dhaivam anugrahikkatte

  • @habeebanesri2304
    @habeebanesri2304 3 ปีที่แล้ว +2

    Megamedathinagatte big salyutt oru kuttiyude jeevithaman samrasmskhichadh nadhan anugrahikkatte 🤲🤲🤲

  • @Bindhuqueen
    @Bindhuqueen 3 ปีที่แล้ว +12

    Suprrr god bless u 🙏🙏🙏

  • @anandk.c1061
    @anandk.c1061 6 หลายเดือนก่อน

    👏👏👏👍👍👍അടിപൊളി... ഒരു കുട്ടിയെ രക്ഷിച്ച പെൺകുട്ടിക്ക് big salute 🙏🏻🙏🏻🙏🏻

  • @itmefarzana1201
    @itmefarzana1201 3 ปีที่แล้ว +38

    മേഘക്ക് ബിഗ് സല്യൂട്ട് 😍🥰

  • @mayasvlog6935
    @mayasvlog6935 3 ปีที่แล้ว +23

    മോളു എന്നും ഈശ്വരൻ കൂടെ ഉണ്ടാവും

  • @preethiprajeshpr9609
    @preethiprajeshpr9609 3 ปีที่แล้ว +12

    നല്ല മനസ് വേണം ഇങ്ങനെ ചെയ്യാൻ 👌👌👌👌👌👌👌👌

  • @lekhasaju7264
    @lekhasaju7264 3 ปีที่แล้ว +80

    ആ കുട്ടിയെ ദൈവം അനുഗഹിക്കട്ടെ.

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 3 ปีที่แล้ว +4

    Alhamdulillah 👍👍

  • @fousiyanaseer6535
    @fousiyanaseer6535 3 ปีที่แล้ว +2

    Alavarkum oru nalla arive nllekki chaichii Ee chaichi oru Big salut 😍❤️

  • @sonimacp8414
    @sonimacp8414 3 ปีที่แล้ว +9

    God bless you... Megha

  • @btsarmygirl5899
    @btsarmygirl5899 3 ปีที่แล้ว +19

    Big salute sister

  • @vijiviji8915
    @vijiviji8915 3 ปีที่แล้ว +4

    ഈ ജന്മം മുഴുവൻ ആ കുഞ്ഞു നിന്നോട് കടപെടിരിക്കും 👍👍👍

  • @shamnaranjith3120
    @shamnaranjith3120 3 ปีที่แล้ว +8

    Good job Megha ..A big applause for her 👏..

  • @rasheedasubair3864
    @rasheedasubair3864 3 ปีที่แล้ว +28

    മോളെ മോള് ചെയ്തത് നല്ല കാര്യം മോളെ പടച്ചവൻ അനുഗഹിക്കട്ടെ

  • @varkeypt5924
    @varkeypt5924 3 ปีที่แล้ว +9

    Congratulations for your brave act, Negha

  • @yoyoshyamjithyoyo9284
    @yoyoshyamjithyoyo9284 3 ปีที่แล้ว +18

    മേഘയ്ക്ക് അഭിനന്ദനങ്ങൾ👍

  • @hamnahijas4699
    @hamnahijas4699 3 ปีที่แล้ว +15

    Today big salute niggallku thanne 👍

  • @SwarYouTube
    @SwarYouTube 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ 💜

  • @naughtynonusvlog5711
    @naughtynonusvlog5711 2 ปีที่แล้ว

    മേഘ നിങ്ങൾ ചെയ്ത പ്രവർത്തി വളരെ വലുതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @deepacookingchannel5944
    @deepacookingchannel5944 3 ปีที่แล้ว +7

    മേഘ 👍👍നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍😍

  • @reminisa1922
    @reminisa1922 ปีที่แล้ว

    الحمدلله الله اكبر. سبحان الله
    അല്ലാഹുവിന്റെ സഹായം മേഘയിലൂടെ എത്തി. മേഘക്ക് അല്ലാഹു ഏറ്റവും വലിയ അനുഗ്രഹങ്ങൾ നൽകെട്ടെ
    آمين يارب العالمين

  • @evpnambiar7719
    @evpnambiar7719 3 ปีที่แล้ว +6

    Well done Megha. Congrats.
    God bless you.

  • @Aswani-h8l
    @Aswani-h8l 4 หลายเดือนก่อน

    Poli മുത്തേ നിന്നെ പോലെ ഉള്ളവർ വേണം ഈ സമൂഹത്തിൽ ❤️

  • @abdullakutty5736
    @abdullakutty5736 3 ปีที่แล้ว +4

    Megha you did the great you could. Heap of thanks.

  • @sajithnandhanam2656
    @sajithnandhanam2656 3 ปีที่แล้ว +15

    ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @akkiibacker
    @akkiibacker 3 ปีที่แล้ว +2

    Hats off.....😍👌👌🔥🔥👏👏👏👏

  • @alphonsajose1161
    @alphonsajose1161 3 ปีที่แล้ว +82

    ഇത് പോലെ പ്രതികരിക്കാൻ കഴിവുള്ളവരുണ്ടെങ്കിൽ നാടു തന്നെ നന്നാവും ബി ഗ്സലൂട്ട് മേഘ

  • @madhavant9516
    @madhavant9516 3 ปีที่แล้ว +3

    Wow. Smart and intelligent move. She did a great job.

  • @betterlove635
    @betterlove635 3 ปีที่แล้ว +6

    ബിഗ് സല്യൂട്ട് ചേച്ചി 💗🙏🏻🙏🏻🙏🏻🙏🏻

  • @vivekmohan1462
    @vivekmohan1462 5 หลายเดือนก่อน

    Very good Megha sister a bit salute for your courage please keep it up inspiring others.

  • @bipi6155
    @bipi6155 3 ปีที่แล้ว +9

    ആ സഹോദരിക്ക് അഭിനന്ദനങ്ങൾ 🙏

  • @valsalanair7998
    @valsalanair7998 3 ปีที่แล้ว +4

    You are great. May god bless you ❤❤❤

  • @MEGHARAHUL405
    @MEGHARAHUL405 3 ปีที่แล้ว +1

    👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 ปีที่แล้ว +5

    God is Great. He came through Megha and rescued the baby. Praise you God.
    God Bless Megha and the child's family abundantly.
    Hats off to you dear Megha for your immense courage.

  • @SaleenaMoly
    @SaleenaMoly ปีที่แล้ว

    Nalla karyame.annerame edapeddath kond a kuddiye rakshikkan kazhinju.magha supper👍👍

  • @ananyasethu9022
    @ananyasethu9022 3 ปีที่แล้ว +5

    മേഘക്കു ഒരു ബിഗ് സല്യൂട്ട് 🙏

  • @fousiyahussainar2379
    @fousiyahussainar2379 4 หลายเดือนก่อน +1

    Very good

  • @aaradhyasworld1990
    @aaradhyasworld1990 3 ปีที่แล้ว +10

    അഭിനന്ദനങ്ങള്‍ ♥♥♥ 🌹🌹🌹🌹

  • @sijishaji809
    @sijishaji809 3 ปีที่แล้ว +2

    Salute for megha🙏

  • @sudhinakp9973
    @sudhinakp9973 3 ปีที่แล้ว +12

    Big salute ❤️

  • @rukthasivan4447
    @rukthasivan4447 3 ปีที่แล้ว +1

    Chechi hero anu superr😍😘😘😘