ടിക്കറ്റില്ലാതെ സ്ലീപറില്‍ യാത്ര! 15കാരിക്ക് ഫൈനടിച്ച് TTE, പിന്നെ നടന്ന കണ്ട് ഞെട്ടി യാത്രക്കാര്‍

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 366

  • @sobhanaam823
    @sobhanaam823 12 วันที่ผ่านมา +60

    സാറിന്റെ നല്ല മനസിന്‌ നന്ദി
    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു സഹോദരൻ 👍👍👍

  • @manumalu9216
    @manumalu9216 14 วันที่ผ่านมา +163

    ആ മകളെ സ്വന്തം മകളെ പോലെ കണ്ട് സുരക്ഷിതത്തവും സഹായവും നൽകിയ ആ സാറിന്ന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤

  • @maryvarghese4798
    @maryvarghese4798 14 วันที่ผ่านมา +86

    അങ്ങിനെ മനുഷ്യൻ
    എന്തായിരിക്കണം
    മനുഷ്യനായി ജീവിക്കുമ്പോൾ
    എന്നതിന് ഉത്തമ ഉദാഹരണം ആയി ഈ
    ഉദ്യഗസ്ഥൻ ഇനിയും
    ഇത് പോലെയുള്ള
    നല്ല മനുഷ്യരായ ഉദ്യോ
    ഗസ്ഥർ ഉണ്ടാകട്ടെ
    എന്ന് പ്രത്യാശിക്കുന്നു.
    ഈ ഓഫീസർക്കു
    അഭിനന്ദനങ്ങൾ. 👏👌👍

  • @SAT-og4ge
    @SAT-og4ge 12 วันที่ผ่านมา +43

    നല്ല മനുഷ്യരുടെ സ്വഭാവം
    സൽകർമ്മങ്ങൾ.കേൾക്കുമ്പോൾഎന്തൊരുസന്തോഷം .ദൈവംഅദ്ദേഹത്തിനും കുടുംബത്തിനും ദീർഗായുസ്സുംആരോഗ്യവും
    നൽകട്ടെഎന്നുപ്രാർത്ഥിക്കുന്നു.

  • @antonyvailatt3549
    @antonyvailatt3549 13 วันที่ผ่านมา +79

    നിയമത്തേക്കൽ മനുഷത്തമാണ് വലുത് എന്ന് മനുഷത്വമുള്ള ഈ ടിടി കാണിച്ചു തന്നു. 🙏

    • @rabiak549
      @rabiak549 12 วันที่ผ่านมา +6

      ബിഗ് സലൂട്ട്❤❤❤ കൃഷ്ണകുമാർ സാർ❤❤❤

  • @BalanP-y3h
    @BalanP-y3h 14 วันที่ผ่านมา +69

    മനുഷ്യത്വം കൈമോശംവന്നിട്ടില്ലാത്ത കൃഷ്ണ കുമാറിന് ഒരു Big salute 🙏🏻

  • @MusthafaKM-h5f
    @MusthafaKM-h5f 12 วันที่ผ่านมา +27

    അദ്ദേഹത്തിന് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ഇപ്പോഴും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

  • @rajanthirumalammal7542
    @rajanthirumalammal7542 12 วันที่ผ่านมา +43

    ഇതാണ് ശരി 👍 തങ്കൾക്കും കുടുംബത്തിനും അദൃശ്യ
    ശക്തിയുടെ അനുഗ്രഹം ലഭിക്കാനും എന്നും എപ്പോഴും ഈ മനസ്സ് മാറാതിരിക്കാനും ആ ശക്തി കൂടെ ഉണ്ടാവട്ടെ💐💐💐👌
    ശക്തിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

    • @mathewjohn3784
      @mathewjohn3784 16 ชั่วโมงที่ผ่านมา

      കേരളത്തില്‍ ചുരുക്കം ഉള്ള ഒരു നല്ലവന്‍
      ❤❤❤

  • @rasheedchappan2515
    @rasheedchappan2515 13 วันที่ผ่านมา +33

    💐💐💐👏👏👏👏 അങ്ങേക്ക് അഭിനന്ദനങ്ങൾ എന്നു൦ തങ്കള്‍ക്ക് സ൪വ്വ ഐശ്വര്യവും ഉണ്ടാകട്ടെ

  • @radharavindran4776
    @radharavindran4776 13 วันที่ผ่านมา +34

    സൂപ്പർ. മനുഷ്യത്തം ഇനിയും marakkaatha🎉നല്ല മനുഷ്യർ ഇപ്പോഴുമുണ്ട് 👍👍👍👍

  • @ShibyFrancis-p4v
    @ShibyFrancis-p4v 13 วันที่ผ่านมา +15

    കൃഷ്ണകുമാർ സാറിന് അഭിനന്ദനങ്ങൾ . ഒരു കൊച്ചു പെൺകുട്ടിയെ അപമാനിക്കാതെ സുരക്ഷിത യാത്ര ഒരുക്കി നൽകിയല്ലോ.

  • @BilalKochi-c2r
    @BilalKochi-c2r 12 วันที่ผ่านมา +7

    ഡോക്ടർ അംബേദ്കർ ക്ലാസിലെ മൂലയിൽ ഇരുന്നു പഠിച്ചപ്പോൾ അദ്ദേഹത്തെയും സഹായിച്ചത് ഇതുപോലെയുള്ള മനസ്സുള്ള ഒരു അധ്യാപകനാണ്,,, നിങ്ങളുടെ മക്കൾ വളർന്നു നിങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിൽ എത്തു മാറാകട്ടെ

  • @subramanianseetha-w1r
    @subramanianseetha-w1r 12 วันที่ผ่านมา +9

    ആ മക്കൾക്കും സാറിന്റെ നല്ല മനസ്സ് കിട്ടാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @sajeevm4769
    @sajeevm4769 13 วันที่ผ่านมา +18

    ടി ടി സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @NasarGoldengate
    @NasarGoldengate 14 วันที่ผ่านมา +50

    കൃഷ്ണകുമാർ എല്ലാവിധ ആശംസകളും നേരുന്നു ബിഗ് സല്യൂട്ട്

    • @sathianmenon4395
      @sathianmenon4395 10 วันที่ผ่านมา +1

      ഇതുപോലെ ഇതുപോലെ ആയാൽ കേരളം നന്നാകും

    • @FathimaSuhara-xq6kg
      @FathimaSuhara-xq6kg 3 วันที่ผ่านมา +1

      👍

  • @biju-cheloor
    @biju-cheloor 12 วันที่ผ่านมา +11

    മറ്റെല്ലാം മറന്ന്.. കൃഷ്ണകുമാറിനെപോലുള്ളവർ.. (കൂടെ) ഉള്ളപ്പോഴാണ് ഞാനും ജീവിക്കുന്നത് എന്നോർക്കാനാണിഷ്ടം..!!
    ഭാരതപ്പുഴയുടെ അക്കരെയും, ഇക്കരെയുമാണ് നമ്മൾ എന്നതിലും സന്തോഷം..!!🙏🤝

  • @sharafudheensulthan9011
    @sharafudheensulthan9011 10 วันที่ผ่านมา +5

    കേരളത്തിലെങ്കിലും മനുഷ്യത്വം പാടേ മരിച്ചിട്ടില്ല പ്രിയപ്പെട്ട കൃഷ്ണകുമാർ അങ്ങയോട് മലബാറിൽനിന്നും ഒരു സഹോദരന്റെ ഹൃദയഗമമായ നന്ദി രേഖപെടുത്തുന്നു .താങ്കളെയോ ആ പെൺകുട്ടിയെയോ ഞാനിത് വരെ നേരിൽ ഒരുവട്ടം പോലും ഒന്ന്കാണുകയോ ഏതെങ്കിലും തരത്തിലുള്ള പരിചയമോ ഇല്ല എന്നിട്ടും നിങ്ങളെകുറിച്ചെനിക്ക് വല്ലാത്ത അഭിമാനവും സ്നേഹവും തോന്നുന്നു അങ്ങേക്കും കുടുംബത്തിനും ദൈവം ഏറ്റവും വലിയ നന്മ പ്രധാനം ചെയ്യട്ടെ 🤲

  • @vijayakumarkuttath6791
    @vijayakumarkuttath6791 13 วันที่ผ่านมา +19

    ഇത്തരം ടി ടി മാർ ധാരാളം ഉണ്ടാകട്ടെ

  • @cyrilthomasthomas6714
    @cyrilthomasthomas6714 13 วันที่ผ่านมา +10

    നല്ല മനുഷ്യൻ❤❤❤ ഹ്രദയമുള്ളവൻ

  • @thomas249
    @thomas249 11 วันที่ผ่านมา +7

    നന്മ കാണുമ്പോൾ അഭിനന്ദിക്കും, അഭിനന്ദിക്കണം. നമചെയ്യാൻ അവസരം കിട്ടുമ്പോൾ അതുപയോഗിക്കുമോ? അതാണ് പ്രധാനം.

  • @moideenpoovadka7099
    @moideenpoovadka7099 11 วันที่ผ่านมา +9

    എല്ലാവരും എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കരുതണം.
    കൃഷ്ണകുമാറിന്ന് അഭിനന്ദനങ്ങൾ

  • @PrakashVava-x5q
    @PrakashVava-x5q 12 วันที่ผ่านมา +7

    മനുഷ്യത്വം മരവിച്ചുപോയിട്ടില്ലാത്ത ഒരു നല്ല മനുഷ്യൻ 🙏🙏🙏

  • @MultiThajudheen
    @MultiThajudheen 11 วันที่ผ่านมา +7

    നല്ല കൃഷ്ണകുമാ റിനെ നമ്മൾ കണ്ടു.... ഇങ്ങനെ നാമറിയാത്ത എത്ര എത്ര പേര്..... കേരളം എത്ര മഹത്തരം...❤❤❤

  • @jacobchacko1680
    @jacobchacko1680 14 วันที่ผ่านมา +17

    മനുഷ്യത്വം നില നിൽക്കുന്നു ♥️

  • @KhalidKhaan-j5l
    @KhalidKhaan-j5l 11 วันที่ผ่านมา +2

    കൃഷ്ണകുമാർ സാർ വളരെയധികം നന്ദി

  • @rafeekpm8734
    @rafeekpm8734 12 วันที่ผ่านมา +5

    ഇതാണ് ഭാരതം സ്നേഹ മുള്ള ഭാരതം 🙏💪🌹വർഗീയത തുലയട്ടേ 🤲

  • @muneerpk7692
    @muneerpk7692 10 วันที่ผ่านมา +2

    നിയമ വും മനുഷ്യത്വവും ഒരു മിച്ചു നടപ്പിലാക്കിയ അദ്ദേഹത്തിന് 🌹🌹❤️

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 13 วันที่ผ่านมา +8

    ഇതുപോലെ മനുഷ്യ സ്നേഹമുള്ള ഉദ്യോഗസ്ഥന്മാർ ധാരാളം ഉണ്ടായിരുന്നെങ്കിൽ എന്ന് രശിച്ചുപോയി ജയ് ഭാരത്

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 13 วันที่ผ่านมา +9

    Big Salute you Sir. I appreciate you. May God bless u

  • @aleenashomegarden1584
    @aleenashomegarden1584 10 วันที่ผ่านมา +2

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ദൈവസഹായം പ്രതീക്ഷിക്കാം.❤❤
    വലിയ മനസിന് നന്ദി.❤

  • @ramumelethattu
    @ramumelethattu 11 วันที่ผ่านมา +4

    ചുരുക്കം ചിലരൊഴിച്ഛ് മറ്റെല്ലാ ടി. ടി. ഐ. മാരും നല്ലവർ തന്നെയാണ്...... കൃഷ്ണ കുമാർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @a.s.prakasan2580
    @a.s.prakasan2580 13 วันที่ผ่านมา +8

    Very good. Highly appreciated. Thanks Mr. Krishna Kumar 🎉❤

  • @mariakuttyabraham4220
    @mariakuttyabraham4220 14 วันที่ผ่านมา +7

    ❤മോനേ നീ ദൈവം ഉള്ള മനുഷ്യ സ്നേഹവും ദൈവഭയവും വിശ്ശാലഹൃദയവും ഉള്ള ആളാണ്‌ മകനേ ROJYyy
    Makane SI ETR🥰🥰

  • @khadermaster5189
    @khadermaster5189 11 วันที่ผ่านมา +4

    ❤❤👍 നല്ല മനസ്സിന്

  • @mudisfakncheru8343
    @mudisfakncheru8343 12 วันที่ผ่านมา +3

    നല്ല ഒരു മനുഷ്യത്തമുള്ള ഓഫീസർ കണ്ണൂര്കാരന്റ ബിഗ് സല്യൂട്ട്

  • @KovvalabdullaAbdulla
    @KovvalabdullaAbdulla 13 วันที่ผ่านมา +8

    കൃഷ്ണകുമാർ സാറിനു അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @rajankm1499
    @rajankm1499 13 วันที่ผ่านมา +4

    മനുഷ്യത്വം+ യുക്തി വിചാരം + ഭാരതീയർ തമ്മിൽ പൊതു സ്ഥലങ്ങളിൽ സഹോദരി സഹോദരന്മാർ ആയി കാണണം
    പ്രായം നോക്കി മകളോ മകനോ ആയി.
    ഇദ്ദേഹത്തിന്റെ കുടുംബത്തിന് പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ഉള്ള ആനുകൂല്യങ്ങൾ അനുകൂലമാകാൻ സംകൽപികുന്നു.🌞🤦
    🤔👨‍👩‍👦‍👦 💞

  • @sabujoseph4189
    @sabujoseph4189 11 วันที่ผ่านมา +1

    ഇങ്ങനെ മനുഷ്യത്വമുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാട്ടിലുണ്ടെങ്കിൽ നമ്മുടെ രാജ്യം എത്ര സുന്ദരം സ്വർഗ്ഗം സ്വർഗ്ഗമാകും

  • @johnnykc4421
    @johnnykc4421 12 วันที่ผ่านมา +5

    ഞാൻ ശരിക്കും ഞെട്ടി, ബോധം കെട്ടുപോയി... ഇനിയും ഇങ്ങനത്തെ ഒരു ഒരുപാട് വീഡിയോകൾ ഇടണേ... 😥

  • @sasidharannair7133
    @sasidharannair7133 3 วันที่ผ่านมา

    അഭിനന്ദനങ്ങള്‍, ടിടിഈ. ഇങ്ങനെയുള്ള നന്മ വാര്‍ത്തകളും ജനംഅറിയണം.നെഗറ്റീവ് വാര്‍ത്തകളാണ് കൂടുതലുംകാണുന്നത്. അതിനിടെ ഇത്തരംവാര്‍ത്തകള്‍ ആശ്വാസം തരുന്നു.അദ്ദേഹത്തിന് ദൈവംനല്ലതുവരുത്തട്ടെ., ഒപ്പം ആ മകള്‍ക്കും.

  • @ameenasvlog2-t6t
    @ameenasvlog2-t6t 11 วันที่ผ่านมา +6

    മക്കളോട് സ്നേഹമുള്ളവർ മറ്റുള്ള കുട്ടികളെ കാണുമ്പോൾ നമ്മുടെ മക്കൾ എന്ന് തന്നെ ചിന്ത വരികയുള്ളൂ മറ്റുള്ളവരുടെ കുട്ടികൾക്ക് വിഷമം വരുമ്പോൾ അത് നമ്മുടെ മക്കളുടെ അവസ്ഥയാണെങ്കിലോ എന്ന് ചിന്തിച്ചു പോകും.. അവരെ പറയുന്ന പേരാണ് രക്ഷിതാക്കൾ.. എല്ലാവരെയും നമ്മുടെ മാതാ പിതാക്കൾ സഹോദരൻ മാർ.. നമ്മുടെ മക്കൾ.. എന്ന് ചിന്തിച്ചുപോകും.. അതാണ് യഥാർത്ഥ മനുഷ്യർ.. പറയാൻ വാക്കുകൾ ഇല്ല.. ദൈവം അനുഗ്രഹിക്കട്ടെ.. അവരുടെ മാതാ പിതാക്കളും നല്ല മനുഷ്യർ ആയിരിക്കും.. അങ്ങിനെ ഉള്ളവരെ ദൈവം ഏതെങ്കിലും തരത്തിൽ സംരക്ഷണം നൽകും..!

  • @iqkunju6223
    @iqkunju6223 12 วันที่ผ่านมา +10

    നല്ല മാതൃക, വലിയ മനുഷ്യൻ. അദ്ദേഹത്തേയും മക്കളേയും, കുടുംബത്തേയും
    ദൈവം അനുഗ്രഹിക്കട്ടെ.

  • @GinsAntony-h8r
    @GinsAntony-h8r 7 วันที่ผ่านมา

    ❤❤❤❤അച്ചൻ ❤❤❤
    അദ്ദേഹത്തിന് നന്ദി അറിയുക്കുന്നു
    ആ കണ്ണുകളിൽ അച്ചൻ്റെ സ്നേഹവും കരുതലും ശ്രദ്ധയും
    എല്ലാം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @AsokVarma-uq4gz
    @AsokVarma-uq4gz 10 วันที่ผ่านมา +1

    അതാണ് ശരി, അങ്ങിനെയ ചെയ്യാവു നിയമം മനസിലാക്കാനും ആ കുട്ടിക്ക് കഴിഞ്ഞു അതിസുരക്ഷിതമായി യാത്രയാക്കി 🙏

  • @elsygeorge6923
    @elsygeorge6923 7 วันที่ผ่านมา +1

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @chandrikapp946
    @chandrikapp946 13 วันที่ผ่านมา +9

    Krishnakumat ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @KilayilabbasKilayil
    @KilayilabbasKilayil 7 วันที่ผ่านมา

    ഈ വീഡിയോ കണ്ടപ്പോൾ ഇതിലെ ആ യാത്രക്കാരിയായ പെൺകുട്ടിയുടെയും ടിടി യുടെയും അവർ ചെയ്ത പ്രവർത്തിയെ കുറിച്ചും ബോധ്യമായപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി ഇതുപോലെ മനസാക്ഷിയുള്ള ഉദ്യോഗസ്ഥന്മാരെ ആണ് നമുക്ക് ആവശ്യം ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ സൽപ്രവർത്തിചെയ്ത ടി‌ടി ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടറോട് ഒരുപാട് ബഹുമാനം തോന്നി പോയി ദൈവാനുഗ്രഹം അദ്ദേഹത്തിന് എന്നും ഉണ്ടാവട്ടെ 🙏❤️ ഈ ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടറെ പോലെ മനസാക്ഷിയുള്ളവർ നമ്മുടെ നാട്ടിൽ ഏറെ ഉണ്ടായി എങ്കിൽ നമ്മുടെ നാടും നന്നായേനെ,

  • @babymundackal9366
    @babymundackal9366 8 วันที่ผ่านมา

    ഇതുപോലെ മനുഷ്യത്യം മരവിക്കാത്ത ഉദ്യോഗസ്ഥർക്കെല്ലാം ഒരു സല്യൂട്ട് ഇദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു

  • @RashNiroop
    @RashNiroop 8 วันที่ผ่านมา

    ഇങ്ങനെ ഒരു ടി ടി യെ ഞാൻ ആദ്യമായ് കേൾക്കുകയാണ് ! എനിക്ക് രോമാഞ്ചം കൊള്ളുന്നു ! സത്യം !!!

  • @PrakashanN-o3l
    @PrakashanN-o3l 9 วันที่ผ่านมา

    ദൈവത്തിൻ്റെ കരങ്ങൾ നന്മയുള്ള മക്കൾക്കകൂടെയുണ്ടാകട്ടെ

  • @VijayanAVijayanA-n6y
    @VijayanAVijayanA-n6y 11 วันที่ผ่านมา +6

    കൃഷ്ണകുമാർ സാറിനെ ഒരു ബിഗ് സല്യൂട്ട് കൃഷ്ണകുമാർ സാറിന് ഒരു ബിഗ് സല്യൂട്ട് tt 👍🙏

  • @kannurchandrasekhar522
    @kannurchandrasekhar522 10 วันที่ผ่านมา

    🙏🙏🙏🙏🙏❤Big സല്യൂട്ട് Sir 🙏

  • @kaladevan108
    @kaladevan108 8 วันที่ผ่านมา

    വളരെ സന്തോഷമുള്ള വാർത്ത💙💙💙💙💙👌👌✌️✌️🙌🙌🙌🙌

  • @NasarAhammed-so9fl
    @NasarAhammed-so9fl 8 วันที่ผ่านมา

    സർവ്വശക്തൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @hussainhyder3743
    @hussainhyder3743 11 วันที่ผ่านมา +11

    ഇതുപോലെയുള്ള പ്രവർത്തനത്തിലൂടെ മാതൃകയായ ഈ TT ക്ക് ആദരവുകൾ...
    ഇദ്ദേഹത്തിന്റെ മക്കൾക്കും പ്രിയപ്പെട്ടവർക്കും ഇന്നല്ലെങ്കിൽ നാളെ ഇതിന്റെ പ്രയോജനവും സംരക്ഷണവും കിട്ടാതെ പോകില്ല, സർവശക്തൻ അനുഗ്രഹിക്കട്ടെ...
    ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ഓരോരുത്തരും ഇതെന്റെ സഹോദരി, മകൾ, അമ്മ, പ്രിയപ്പെട്ടവർ അതുപോലെ ആരെങ്കിലുമാണെന്ന് കരുതുകയാണെങ്കിൽ ഈ നാട് എത്ര മനോഹരമായിരിക്കും!

  • @bsn39
    @bsn39 12 วันที่ผ่านมา +3

    കൃഷ്ണകുമാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @achayantespecial4247
    @achayantespecial4247 12 วันที่ผ่านมา +2

    മനുഷ്യത്വം മരിക്കാത്ത ആ മനുഷ്യന്റെ മാതാപിതാക്കള ഓർമ്മിക്കുന്നു.

  • @JishaM-o6t
    @JishaM-o6t 7 วันที่ผ่านมา

    ❤കൃഷ്ണ കുമാർ സർ...ഈ നന്മഎന്നും കാത്തു സൂക്ഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @moosakolakkodan8358
    @moosakolakkodan8358 13 วันที่ผ่านมา +3

    ഇതാണ് മനുഷ്യൻ

  • @Sahu-h1y
    @Sahu-h1y 11 วันที่ผ่านมา

    ആ നല്ലമനസ്സിന് ഒരായിരം അഭിനന്തനങ്ങൾ

  • @rajasekarannair907
    @rajasekarannair907 13 วันที่ผ่านมา +3

    ഒരു ഒറ്റപ്പാലം കാരനായ എനിക്ക് കൃഷ്ണകുമാറിനെക്കുറിച്ച് അഭിമാനം തോന്നുന്നു... മറ്റ് T TE മാരും കുറച്ച്മനുഷ്യത്വ പരമായി പെരുമാറണം. നിയമമൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കുന്നതാണെന്ന് ഓർമ്മ വേണം.ഇങ്ങനെയും പെരുമാറാം.. ഭയപ്പെടുത്താതെ....

  • @pmali165
    @pmali165 4 วันที่ผ่านมา

    Thank you, Mr. KK, well done... 💗

  • @MuhammedAli-jk9nu
    @MuhammedAli-jk9nu 10 วันที่ผ่านมา

    👍👍👍ഇല്ല മനുഷ്യത്വം മരിച്ചിട്ടില്ല 🙏🙏🙏

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 12 วันที่ผ่านมา +3

    ഇങ്ങനെ നല്ല കുടുംബത്തിൽ പിറന്നവർ നല്ലത് മാത്രം ചെയ്യും , അല്ലാത്തവന്മാരുടെ കാര്യം നമ്മൾ പത്രത്തിൽ കാണുന്നത് അല്ലേ

  • @vkn3522
    @vkn3522 10 วันที่ผ่านมา

    മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ഉദിക്കുന്നു

  • @rasheek3799
    @rasheek3799 11 วันที่ผ่านมา

    ഇങ്ങനെയും നല്ല മനുഷ്യർ ഉണ്ട് നമുക്കഭിമാനിക്കാം

  • @Kennyg62464
    @Kennyg62464 9 วันที่ผ่านมา

    കൃഷ്ണ കുമാറിന് ഒരു Big salute ......❤❤👌✌👍👍🙏

  • @alikkalviswanathan
    @alikkalviswanathan 10 วันที่ผ่านมา

    ആ ടി ടി ആറിനൊരു ബിഗ് സല്യൂട്ട്!

  • @mahmoodpp6741
    @mahmoodpp6741 11 วันที่ผ่านมา

    അദ്യേഹത്തിന് ആര്യോഗ്യത്തോട് കൂടിയുള്ള ദീർഘ ആയുസ്സ് ദൈവം നൽകട്ടെ

  • @asokkumarmn9442
    @asokkumarmn9442 12 วันที่ผ่านมา

    ഇത് വെറും മനുഷ്യത്വമല്ല ഈശ്വരൻ ഹ്രൃദത്തിൽ വസിക്കുന്നവൻ.❤❤❤.🙏🙏🙏

  • @nasimudeenak7682
    @nasimudeenak7682 10 วันที่ผ่านมา

    അതാണ് മനുഷ്യൻ അദ്ദേഹം മനുഷ്യനായി ഇനി അദ്ദേഹം ഏതു സംസ്കാരത്തിലാണ് ജീവിക്കുന്നത് ആ സംസ്കാരത്തിന്റെ ധാർമികതയാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞു കിടന്നത് മനസാക്ഷി മനുഷ്യത്വം ദൈവീകമായ കാരുണ്യം ഇതാണ് മതം

  • @hitechbio1820
    @hitechbio1820 7 วันที่ผ่านมา

    You did it...pure humanity..... keep it up....thank you sir.....

  • @sudheeranp9352
    @sudheeranp9352 12 วันที่ผ่านมา

    സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹

  • @IndiraGopinath-u3b
    @IndiraGopinath-u3b 9 วันที่ผ่านมา

    ഭഗവാൻ അനുഗ്രഹിക്കട്ടെ❤

  • @rosammamathew2919
    @rosammamathew2919 11 วันที่ผ่านมา

    നല്ല മനുഷ്യൻ നല്ല മാതൃക

  • @ramakrishnanvk931
    @ramakrishnanvk931 11 วันที่ผ่านมา

    I Appreciate you mr Krishna kumar T.T.E Congratulations 🙏

  • @athulmuthukulathil1769
    @athulmuthukulathil1769 11 วันที่ผ่านมา

    Great.
    Appreciate Sir. You are a real human with eal humanity

  • @rajeevantripunithura3743
    @rajeevantripunithura3743 11 วันที่ผ่านมา

    Big salute. നന്മകൾ നശിച്ചിട്ടില്ല.നന്മയുള്ള സജ്ജനങ്ങളും.

  • @leelakumari4044
    @leelakumari4044 10 วันที่ผ่านมา

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @mollyaugustine6872
    @mollyaugustine6872 11 วันที่ผ่านมา

    Sooo nice to hear this, trustworthy people, God bless

  • @josephpaul1290
    @josephpaul1290 10 วันที่ผ่านมา

    അങ്ങയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും

  • @ameerm7894
    @ameerm7894 11 วันที่ผ่านมา

    Great Krishan Kumar Sir ❤... Salute

  • @nizarkochi2172
    @nizarkochi2172 11 วันที่ผ่านมา

    മാതൃകയാക്കേണ്ട മനുഷ്യൻ❤

  • @venum7554
    @venum7554 10 วันที่ผ่านมา

    My salute to Mr Krishnakumar

  • @sanjukochi1456
    @sanjukochi1456 8 วันที่ผ่านมา

    God Bless You Sir 🙏🙏🙏

  • @padickal
    @padickal 11 วันที่ผ่านมา +1

    We need more such good people, and such good deeds should be widely publicised to encourage others to act with compassion

  • @Getlost347
    @Getlost347 11 วันที่ผ่านมา

    അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും big സല്യൂട്ട്

  • @PARAMBUKATTIL
    @PARAMBUKATTIL 10 วันที่ผ่านมา

    He is a great Man. This is the way a government officials are expected to handle situations in society.

  • @radhakrishananc4087
    @radhakrishananc4087 11 วันที่ผ่านมา

    അതാണ് റെയിൽവേ കാർ ബിഗ് സല്യൂട്ട് കുമാർ 🙏

  • @Hira-j4n
    @Hira-j4n 10 วันที่ผ่านมา

    Big salute krishnakumar

  • @nighiljohnson6408
    @nighiljohnson6408 10 วันที่ผ่านมา

    കൃഷ്ണ കുമാർ സർ ബിഗ് സല്യൂട്ട് 🙏🏽🙏🏽

  • @abdulSalam-ew4up
    @abdulSalam-ew4up 11 วันที่ผ่านมา

    🙏🙏🙏 നൂറായിരം നന്ദി 🙏🙏🙏

  • @unnikrishnannamboothiri2256
    @unnikrishnannamboothiri2256 11 วันที่ผ่านมา

    You are really great Sir. Great salute to you ❤😊

  • @georgemapilaparambil4310
    @georgemapilaparambil4310 10 วันที่ผ่านมา

    Big Salute to you dear Krishna Kumar Sir❤❤

  • @upendranachu
    @upendranachu 10 วันที่ผ่านมา

    Highly appreciated for the job TTE done. He is a human being doing his KARMA 100% because one day we have to stand infront of Almighty God.

  • @manisheeba3590
    @manisheeba3590 4 วันที่ผ่านมา +1

    Rcc യിൽ നിന്നും കാൻസർ ചികിത്സ കഴിഞ്ഞു മടങ്ങുന്ന വൃദ്ധ ദമ്പതി കൾ ആധാർ കാർഡ് കാണിക്കാൻ വൈകിയതിൽ ഫൈൻ അടപ്പിച്ച ടിട്ടിയെ ഓർമ വന്നു.. നല്ലവരും ഉണ്ടല്ലോ ❤

  • @asalamsulaiman7777
    @asalamsulaiman7777 12 วันที่ผ่านมา

    ഗുഡ്‌... ഇതാണ് മനുഷ്യർ

  • @vamadevank5719
    @vamadevank5719 12 วันที่ผ่านมา

    സർ അഭിനന്ദനങ്ങൾ

  • @naushadabdulaziz1891
    @naushadabdulaziz1891 11 วันที่ผ่านมา

    കൃഷ്ണകുമാർ എന്ന മഹാനായ അ ഉദ്യോഗസ്തൻ നമ്മുടെ നാടിന്റെ അഭിമാനമാണ്. ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കും.

  • @ismailthodekkatt7909
    @ismailthodekkatt7909 12 วันที่ผ่านมา +1

    god bless you ,krishnakumar