വീട്ടില്‍ നിന്നും മാറിയപ്പോള്‍ ക്ഷീണവും മാറി.. സംശയം തോന്നിയ ഭര്‍ത്താവ് കണ്ടത്..സംഭവം പാലായില്‍..

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 89

  • @bash8672
    @bash8672 หลายเดือนก่อน +2

    നല്ല വാർത്ത...ശ്ശൊ

  • @mylifestylebyshebi8233
    @mylifestylebyshebi8233 2 ปีที่แล้ว +56

    ആ കൂട്ടുകാരി അടിപൊളി... അവൾ ചോയ്ച്ചപ്പോഴേക്കും മറ്റവൾ പറയേം ചെയ്തു.. ബെസ്റ്റ് 👍🏻

  • @rajank5355
    @rajank5355 หลายเดือนก่อน +6

    എല്ലാം ദൈവം കാണും 👍

    • @noonecan6988
      @noonecan6988 13 วันที่ผ่านมา

      Ayalum kootukariyum avihidam avum

  • @shalisaju2980
    @shalisaju2980 2 ปีที่แล้ว +11

    So mysterious.

  • @ctmani7802
    @ctmani7802 2 ปีที่แล้ว +47

    അവൻ്റെ ഭാര്യയുടെ കൂട്ടുകാരി ആണെങ്കിൽ ഈ പണി ചയ്യത്തില്ല.ഇതിൽ നിന്നും മനസ്സിലാക്കാം അവൻ്റെ വലംകൈ ആണന്ന്.കേൾക്കുന്നവൻ ബുദ്ധിമാന്ദ്യം ഉള്ള വനായിരിക്കണം

    • @elezebethsebastian4195
      @elezebethsebastian4195 2 ปีที่แล้ว +2

      അതെ. U are an intelligent person

    • @ancybiju1755
      @ancybiju1755 2 ปีที่แล้ว +1

      S

    • @sjk....
      @sjk.... 2 ปีที่แล้ว +2

      ഭാര്യക്കില്ലാത്ത സംശയരോഗം നിനക്കാണോ?
      അടുത്ത വീടുകളിലെ ഭാര്യമാരുടെ കൂട്ടുകാരികൾ ഒക്കെ എന്തേലും സംസാരിക്കുന്നത് കണ്ടാൽ
      നിനക്ക് അവിഹിതം എന്ന ഒറ്റവിചാരം മാത്രമേ ഉള്ളോ?

  • @ajjose7294
    @ajjose7294 หลายเดือนก่อน +30

    ഭർത്താവ് മദ്യപാനി ആണോ എന്നറിയണം.മദ്യപൻ മാർ ആണ് എങ്കിൽ അത് നിർത്താനുള്ള് മരുന്ന് രോഗി അറിയാതെ ഇതുപോലെ കൊടുക്കാറുണ്ട്.അങ്ങനെ എങ്കിൽ ഇതൊരു ഇഷ്യൂ അല്ലല്ലോ

    • @vincentozanam8646
      @vincentozanam8646 หลายเดือนก่อน

      നല്ല ഫാര്യ!!!😢ഇവളെ മടലിന് അടിക്കണം!!!

  • @JayakrishnanNairOmana
    @JayakrishnanNairOmana หลายเดือนก่อน +3

    I think it may be lithium orotate. It calms down aggression. Maybe she wanted him to be less violent. If so nothing wrong I see here. He didnt die since taking from 2015 so clearly it was not a poisonous substance. Most such sedative drugs make a person drowsy that is a known side effect but not dangerous plus she shared the info with her "friend" so it shows both that she trusted her "friend" and that she was doing it for his own sake.

  • @sheema5074
    @sheema5074 2 ปีที่แล้ว +35

    ഒന്നും പറയാൻ പറ്റില്ല.... പിന്നെ കൂട്ടുകാരി യെ കൂടി ഒന്ന് ചോദ്യം ചെയ്താൽ ചിലപ്പോൾ കൂടുതൽ ഞെട്ടാൻ സാധ്യത ഉണ്ട്..... ഭർത്താവ് കൂട്ടുകാരി യെ വിശ്വാസം ആണല്ലോ

    • @sjk....
      @sjk.... 2 ปีที่แล้ว

      ഇത്തരം ഭാര്യമാരെക്കാളും നല്ലത് കള്ളത്തരം വെളിച്ചത്ത് കൊണ്ടു വന്ന് അയാളെ രക്ഷിച്ച കൂട്ടുകാരിയാണന്ന് മനസിലായില്ലേ?

    • @catiet1735
      @catiet1735 หลายเดือนก่อน

      😂😂satyam!!

  • @elizabethnikhitha8171
    @elizabethnikhitha8171 2 ปีที่แล้ว +6

    Sure eganaulavr undu

  • @ansiansi2068
    @ansiansi2068 2 ปีที่แล้ว +24

    Enikk viswasam varunnilla. 1. Ethra adutha koottukariyodanelum inghanokke ulla karyam avar parayilla avar ennalla aarum parayilla 2. 2015 muthal aanu ayalk itharam tablets avar koduthu thudanghiyath ennit ayalk ippoyano itharam budhimutt thonniyath kuranja paksham ayalk 1 yr polum venda itharam anarhikamaya medicines ullil chennal aarkkayalum physicaly buddhimuttukal undavum 3. Iyal dr. Kanichittalle sugarnte medicine kayikkunnath dr. Iyalde blood onnum test cheythille

    • @alonetraveller1610
      @alonetraveller1610 2 ปีที่แล้ว +2

      I agree with you... Same doubt enikum thonni

    • @ANJANASINDHU2005
      @ANJANASINDHU2005 หลายเดือนก่อน

      Ingna und, nta mamn mami ingna koduthu🥺, mamn nalla sheenm okkr vann but mamn mamiyude brotherinod karym paranj apo ayl anu mamnod paranje 😢

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +4

    അടിപൊളി 😂😂🤣🤣 ഓരോ വാർത്തകളെ

  • @sreeresmik.s8728
    @sreeresmik.s8728 หลายเดือนก่อน +4

    ഭർത്താവ് ഭാര്യ ഭാര്യയുടെ കൂട്ടുകാരി... ഒന്നും ക്ലിയർ അല്ലല്ലോ.

  • @elezebethsebastian4195
    @elezebethsebastian4195 2 ปีที่แล้ว +19

    Some thing wrong...

  • @Ummulaimaan
    @Ummulaimaan 2 ปีที่แล้ว +49

    . സത്യാവസ്ഥ ദൈവത്തിന് മാത്രം അറിയാം...

  • @aneyrose5536
    @aneyrose5536 หลายเดือนก่อน +2

    നല്ല കൂട്ടുകാരി .. അവളാണ് വില്ലത്തി

  • @bindhumathew5350
    @bindhumathew5350 2 ปีที่แล้ว +2

    Kashttam

  • @shynik4537
    @shynik4537 2 ปีที่แล้ว +2

    Sathyavastha eswaranariyam

  • @easyagroworks470
    @easyagroworks470 หลายเดือนก่อน

    Same my life now I'm single no problems 👍

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 หลายเดือนก่อน +4

    സ്നേഹം വിടർത്തിയ ്് പൂന്തിങ്കളാണെൻ്റ ഭാര്യ

  • @narayanangivindan5017
    @narayanangivindan5017 5 หลายเดือนก่อน +3

    ശുദ്ധ അസംബന്ധം

  • @ambikap9797
    @ambikap9797 2 ปีที่แล้ว +38

    കണ്ണ് അടച്ചു അഭിപ്രായം പറയുന്നില്ല

    • @joyjoseph9380
      @joyjoseph9380 2 ปีที่แล้ว +7

      ആ കുട്ടിയേ എനിക്ക് നന്നായി അറിയാം... അവൾ ഗതികെട്ടിട്ടു ചെയ്തത് ആവും. അവനെപ്പറ്റി കൂടി ആദ്യം ഒരു അന്വേഷണം വേണം... ചില കാര്യങ്ങൾ എഴുതാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് എഴുതുന്നില്ല..

    • @sjk....
      @sjk.... 2 ปีที่แล้ว +3

      @@joyjoseph9380
      അത് ശരി നിങ്ങൾക്ക് ആ കുട്ടിയെ നന്നായി അറിയാം അല്ലേ ? വെറുതയല്ല അവരുടെ വീട്ടിൽ വഴക്ക് ഉണ്ടായിക്കൊണ്ടിരുന്നത്.

    • @ramshadpalakkad2972
      @ramshadpalakkad2972 หลายเดือนก่อน

      ​@@joyjoseph9380uwwo😂

    • @thamburan9470
      @thamburan9470 12 วันที่ผ่านมา +1

      ​@@joyjoseph9380എന്താണെന്നു പറയു അല്ലെങ്കിൽ പോലീസ് ഇൽ അറിയിക്കൂ

  • @Bindhuqueen
    @Bindhuqueen 2 ปีที่แล้ว +7

    😔😔

  • @jayakumarg6417
    @jayakumarg6417 9 หลายเดือนก่อน +3

    മാനസിക രോഗിയാണെങ്കിൽ ഭാര്യ ചെയ്തതിൽ തെറ്റില്ല. കാരണം മാനസിക രോഗികൾ ഒരിക്കലും ആ രോഗം സമ്മതിക്കില്ല. മരുന്നും കഴിക്കില്ല.

    • @truth7350
      @truth7350 27 วันที่ผ่านมา

      😂😂😂 മാനസിക രോഗി ഒന്നും അല്ല.

  • @lillybuzz6675
    @lillybuzz6675 2 ปีที่แล้ว +17

    അടിപൊളി...ഉത്തമ ഭാര്യ....😂😂🤗

  • @nisha4941
    @nisha4941 2 ปีที่แล้ว +15

    ഇതൊക്കെ വിശ്വസിക്കാവോ 🙄🙄🙄

  • @thomaschacko964
    @thomaschacko964 2 ปีที่แล้ว +18

    ഭർത്താവിനെ ഒന്നും നന്നാക്കി എടുക്കാൻ നോക്കിയ താ

  • @sivaprasadv.s4180
    @sivaprasadv.s4180 หลายเดือนก่อน +2

    നാട്ടുകാർ തലയിൽ കൈവച്ച് നിൽക്കുന്ന ഫോട്ടോ ഉണ്ടോ

  • @ambikadevi532
    @ambikadevi532 2 ปีที่แล้ว +32

    കലികാലം. ഇതിലപ്പുറവും ഉണ്ടാകും.മനുഷ്യനല്ല,മനുഷ്യ രൂപത്തിലുളളവർ, പിശാചിൻ്റെ സ്വഭാവം ഉള്ള മനുഷ്യ ദേഹധാരികൾ.കല്യാണം ആലോചിച്ചാൽ നാടും വീടും ഒക്കെ തിരക്കി 6 മാസമെങ്കിലും കഴിഞ്ഞെ വിവാഹം നടത്താവൂ. അപ്പോഴേക്കും പലരിൽ നിന്നും പലതും അറിയാം. എന്നിട്ട് കല്യാണം നടത്തുക. അപ്പോൾ കുറെ പ്രശ്നം ഒഴിവാകും, കുറെ ആലോചനകൾ ഒഴിവാകും

    • @afeenaafi554
      @afeenaafi554 2 ปีที่แล้ว

      Enikkum aa abhiprayam thanneyanu

    • @truth7350
      @truth7350 27 วันที่ผ่านมา

      പൊന്നു സുഹൃത്തേ പുള്ളിയുടെ അമ്മാവന്റെ മകൾ ആണ്. സ്വത്തു പോകാതിരിക്കാൻ ചെയ്തതും പിന്നെ വന്നു നിന്ന് നിന്ന് അടുപ്പം ഉണ്ടായി കെട്ടിയതും ആണ്. എന്തെങ്കിലും കാരണം ഉണ്ടാവും ഇങ്ങനെ ചെയ്യാൻ

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 6 หลายเดือนก่อน +2

    Something fishy

  • @catiet1735
    @catiet1735 หลายเดือนก่อน +2

    Swanthan bharyayekkurichu anweshikkan bharyayude kootukariye aasrayikkan ayalum aa sthreeyum thammilulla bandham enthanennanu police aadyam anweshikkandathu😅

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 ปีที่แล้ว +13

    Chummathe kodukkumo oru bharya something wrong...

  • @devilsandteam3996
    @devilsandteam3996 2 ปีที่แล้ว

    Egana cheyathal enthan avaluk kittinath akkamazhin snehichath anno athinta perill anno nigal bharthavuna manasa rogi akiyath egana ulla sthreek shock treatment koduth mental akkanam ennalla avan anabhavichatinta vedhana aval ariyu

  • @lohilthekkayil8487
    @lohilthekkayil8487 หลายเดือนก่อน

    Headlines കണ്ടാലേ ഓടിയിടത്തു പുല്ല് മുളകില്ല

  • @molyrobert5304
    @molyrobert5304 2 ปีที่แล้ว +5

    Oh. ..my..god 😈😈😈😭😭😭

  • @sunithaanil8435
    @sunithaanil8435 17 วันที่ผ่านมา

    Aval.maranam vare jailel kedakatte

  • @vinoy3734
    @vinoy3734 หลายเดือนก่อน +1

    കൂട്ടുകാരി പണി കൊടുത്തു

  • @deepanarayanan4447
    @deepanarayanan4447 2 ปีที่แล้ว +1

    Hm kollam enthayalum

  • @Alexjohn-jw6mv
    @Alexjohn-jw6mv 14 วันที่ผ่านมา

    ആർക്ക് അറിയാം അവൻതന്നെ മരുന്ന് കലക്കിതാ എന്ന് പറഞ്ഞു കാണും എന്നിട്ട് ഭാര്യ കാണാതെ കളയും അല്ലാതെ പുറത്ത് ഭക്ഷണം പിന്നെ സി സി tv നോക്കി പോരെ അടുത്ത് സുഹൃത്തു പെണ്ണ് അവളെവിടെ വിട്ടു ചോദിക്കുന്നു ചതിക്കുന്ന ഭാര്യ ആണെകിൽ അവൾ അവളോട് പറയില്ല കൊല്ലാൻ പോകുന്നവൽ അങ്ങനെ പറയുമോ ഇത് അവനും മറ്റേ പെണ്ണും കണക്ഷൻ ഒഴിവാക്കാൻ കളിച്ച നടക്കം

  • @sunithapremkumar9756
    @sunithapremkumar9756 2 ปีที่แล้ว +4

    Barthavinodu.sathrutha.undakan.anthanu.karanam.ayalum.athrku.dushttatha.kanichittundakum

  • @kasimkasim2823
    @kasimkasim2823 2 ปีที่แล้ว +4

    എന്തൊരു വാർത്തയാണിത് ഭായി.

  • @rajithomas1125
    @rajithomas1125 2 ปีที่แล้ว +1

    Antho oru vasha pishaku undallo😒🤔

  • @vijayalakshmit9306
    @vijayalakshmit9306 17 วันที่ผ่านมา

    എവിടെയോ ഒരു പിശക് ഉണ്ടല്ലോ. ആ കൂട്ടുകാരി ആരാണാവോ ഇയാളുടെ.

  • @sreejithggnambiar3055
    @sreejithggnambiar3055 หลายเดือนก่อน +4

    പെണ്ണിനെ വിശ്വസിക്കാൻ കഴിയില്ല. ഓരോ പെണ്ണും ചെയ്യുന്ന കപടത കളുടെ ആഴവും തോതും കുറഞ്ഞും കൂടിയും ഇരിക്കും എന്ന് മാത്രം.

    • @Zivuscreationsvlog
      @Zivuscreationsvlog หลายเดือนก่อน

      പുരുഷനെ വിശ്വസിക്കാമോ

    • @achu_thatsme
      @achu_thatsme หลายเดือนก่อน

      ​@@Zivuscreationsvlog അത് ഇഷ്ടം പോലെ

  • @prakashanpillai7487
    @prakashanpillai7487 หลายเดือนก่อน

    Kalyuga Bhariamaar.

  • @baskaranc4223
    @baskaranc4223 หลายเดือนก่อน

    😢😮

  • @pjroy5052
    @pjroy5052 28 วันที่ผ่านมา

    ദേവത

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    "Vanchanaaie ninda paranooo stree?"Victor hugoo

  • @sundargopalan5686
    @sundargopalan5686 2 ปีที่แล้ว +3

    😀😀😀😀😀

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +1

    Evale ellam vedi vechu kollanam

  • @aniljohn6882
    @aniljohn6882 หลายเดือนก่อน

    പുറത്ത് പോകുമ്പോൾ എങ്കിലും ഭാര്യയെ കൂട്ടാതിരിക്കുക 😂😂

  • @nandakumarpn-ug7zm
    @nandakumarpn-ug7zm หลายเดือนก่อน

    😂ഇതിൽ ആർക്കാ പിരാന്ത് ആവോ

  • @JithinkJayson
    @JithinkJayson หลายเดือนก่อน

    Psycho monna shavam😊

  • @Uzru65228
    @Uzru65228 หลายเดือนก่อน

    ഇതെന്ത് പ്രാന്ത് 😱ഇവളെ ഇനിയും പുറത്ത് വിടരുത്.

  • @googoovlogs
    @googoovlogs หลายเดือนก่อน

    😂

  • @haskumar.rkumar8049
    @haskumar.rkumar8049 หลายเดือนก่อน

    Very bad news

  • @vishnupriyasoorya1732
    @vishnupriyasoorya1732 2 ปีที่แล้ว

    Uthama bharya

  • @alicer3569
    @alicer3569 2 ปีที่แล้ว +3

    Anthinane ivalepolulla jenm jeavikkunnathe

  • @vimalv8554
    @vimalv8554 2 ปีที่แล้ว

    qq

  • @riyasaibrahimkutty5084
    @riyasaibrahimkutty5084 2 ปีที่แล้ว

    O