This is the heights of emotional torture !!! In this, it is innocent, but parents use this in different ways to their daughters... What about that kid who broke the box a second time !! Is he still studying as it's normal !!
കള്ളക്കുട്ടൻ നന്മ എന്താണ് എന്ന് അറിയാവുന്ന മിടുക്കൻ കൂട്ടുകാരൻ തെറ്റ് ചെയ്തിട്ടും ക്ഷമിക്കാൻ ഉള്ള മനസ്സ് കൂട്ടുകാരൻ വിഷമിക്കരുത് എന്നുള്ള മനസ്സ് ആരും പറഞ്ഞുകൊടുക്കാതെതന്നെ ❤️💜💚💙🙏🏻🙏🏻🙏🏻🙏🏻
സഹപാഠിയോട് പരിഭവമുണ്ടെങ്കുലും പറഞ്ഞുവിട്ടാൽ വിഷമിക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തുണ്ടായ വിഷാദം അവന്റെ നല്ല മനസിന്റെ പ്രതിഫലനമാണ്. അവനും, കുട്ടികളോട് സ്നേഹമുള്ള അവന്റെ മാഷിനും ഒരു നല്ല നമസ്കാരം
രണ്ടു തവണയും ബോക്സ് പൊട്ടിച്ചിട്ടും ഒടുവിൽ ടിസി കൊടുത്തുവിട്ടാൽ ആ കുട്ടിക്ക് പഠിക്കാൻ പറ്റത്തില്ല എന്ന് മാഷ് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മനസൊന്നു അലിഞ്ഞു ആലോചിച്ചിട്ട് പറയാമെന്നായി.. നന്മയുള്ള മനസ്.. 🙏🙏🙏
@@pakkaran494 ഇതാണ് സമൂഹത്തിന്റ കുഴപ്പം ആരെങ്കിലും ഒന്ന് നല്ലത് ചെയ്ത് കണ്ടാൽ കൃമി കടി സ്വഭാവമുള്ള കുറെ എണ്ണം 🙂 ആലോചിച്ചിട്ട് പറയാം എന്ന ഒറ്റ വാക്ക് കൊണ്ട് വീഡിയോ മൊത്തത്തിൽ വ്യാജമായി മാറി എന്താപ്പോ കഥ 🥴 എന്തേലും ഒന്ന് കിട്ടിയാൽ അതിൽ എന്തേലും നെഗറ്റീവ് ആയിട്ട് ഉണ്ടോ എന്ന് നോക്കിയിയിരിക്കുന്ന സമൂഹം. അഥവാ ഇനിപ്പോ അത് വ്യാജ മാണെങ്കിൽ പോലും i mean അത് സ്ക്രിപ്ഡ് ആണെങ്കിൽ നല്ല മെസ്സേജ് അല്ലെ തരുന്നത് അങ്ങനെ ചിന്തിച്ചാൽ പോരെ ഞമ്മളൊക്കെ മനുഷ്യൻ മാർ അല്ലെ 😌
കുട്ടികളെ നന്നായി സ്നേഹിക്കുന്ന , അത് പോലെ തിരിച്ചു അവരും സ്നേഹിക്കുന്ന ഒരു അധ്യാപകൻ ആണ് അദേഹം.. അതുകൊണ്ടാണ് ഒരു പേടിയും ഇല്ലാതെ ആ കുട്ടി ഇങ്ങനെ സംസാരിക്കുന്നത്... രണ്ടു പേർക്കും നന്മ ഉണ്ടാവട്ടെ
❣️❣️ആ സാർ ആയിരിക്കും കുട്ടിക്കും കൂടുതൽഇഷ്ട്ടം അതു കൊണ്ടാവും ആള് ആ സർന്റെ അടുത്ത് തന്നെ ആദ്യം ഓടിയെത്തിയ ❤❤❤ ആ നല്ല ആദ്യപകനും നിഷ്കളങ്ക കുട്ടാപ്പിക്കും ❣️
ഏറ്റവും സ്‌നേഹസമ്പന്നനും ബുദ്ധിശക്തിയുമുള്ള ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ടീച്ചറോട് നിർഭയമായി സംസാരിച്ച സ്‌നേഹമുള്ള ഒരു കൊച്ചു വിദ്യാർത്ഥി. ഇരുവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤ ❤
തനിക്കു 2 തവണ വന്ന നഷ്ടങ്ങൾ സഹിച്ചു,സുഹൃത്തിന്റ നന്മക്കു വേണ്ടി,ആഗ്രഹിച്ച കുട്ടിയുടെ ഉള്ളിൽ നന്മ നിലകൊള്ളുന്നു, മക്കൾ രക്ഷിദകളിൻ മേൽ അറിയിക്കുന്നു...രക്ഷി ദകളുടെ നന്മ നാം ഈ കുട്ടിയിലൂടെ കണ്ടു.
എത്ര നന്നയി കാര്യങ്ങൾ പറഞ്ഞു കൊടുത്തു ആ അദ്ധ്യാപകൻ 👍👍👍👍👍👍.... ആലോചിച്ചിക്കുവാനുള്ള കഴിവ്.... അതും അവന്റെ ബോധമണ്ഡലത്തിലേക്ക് കരുണയുടെ നിറ സാനിധ്യം ഉണ്ടാവാൻ പാകത്തിൽ. 🙏🙏🙏🙏🙏🙏🙏
ഈ പൊന്നുമോന് മോന്റെ രക്ഷിതാക്കൾക്കും പ്രപഞ്ചനാഥൻ ആരോഗ്യമുള്ള ദീർഘായുസ്സും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻🙏🏻🙏🏻❤❤❤❤❤❤🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മാലിന്യവാർത ഒഴിക്കിനിടയിൽ ഒരു തേനരുവി മോൻ നല്ലവനായി വളർന്നു സമൂഹത്തിന് ഗുണം ചെയ്യട്ടെ. ആമ്മീൻ. ഇത്ര നല്ലൊരു മോനേ ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ. ആ കുടുംബത്തിന് സർവേശ്വരന്റെ കാടാക്ഷമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇത്രയേറെ നന്മയുള്ള ഒരു സമൂഹമാണ് ഈ കുഞ്ഞിന്റെയും നമ്മുടെയും കൂടെയുള്ളത്... ഈ കമെന്റുകൾ മുഴുവനും ഞാൻ നോക്കിക്കഴിഞ്ഞു... ഉറവ വറ്റാത്ത സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകമായ ആ കുഞ്ഞിനേയും.. നന്മകൾ പങ്കുവെച്ച എല്ലാവരെയും സാക്ഷിയാക്കി ഞാൻ പറയുന്നത്... ആ കുഞ്ഞിന് മനോവിഷമം വരാതെ... ആ ബോക്സ് പൊട്ടിച്ച കുഞ്ഞിന്.. 'രണ്ടാം തവണയും ' തെറ്റാവർത്തിച്ച കുട്ടിക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരു ശിക്ഷയെങ്കിലും കൊടുക്കണേ... (കാലം കടന്നു പോകും.. അപരാധി നിരപരാധിയും നേരെ തിരിച്ചും ആകാൻ ഇടാൻ വരരുത് ) visuals sathyamaanenkil🙏🙏🙏
കൈയിൽ ചൂരലും കൊണ്ട് കറങ്ങി നടന്നു കൈയിൽ കിട്ടുന്നവനെല്ലാം രണ്ടു അടി കൊടുക്കുന്ന മാഷും മാരുടെ കാലം കഴിഞ്ഞു. വലിയ ശിക്ഷ കൊടുത്തും വാങ്ങിയും നടന്നിട്ടും നന്നാവാത്ത ആൾക്കാർ ഇവിടുണ്ട്.ഈ തലമുറ പരസ്പരം സ്നേഹിച്ച് പഠിക്കട്ടെ
നല്ല ഉയരങ്ങളിൽ എത്തേണ്ട പൊന്നുമോൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🌹 മാഷിന് പ്രത്യേക അഭിനന്ദനങ്ങൾ👌🏼 മോന്റെ അച്ഛനും അമ്മയ്ക്കും 👍🏼 ബിഗ് സല്യൂട്ട്
എല്ലാ അദ്ധ്യാപകരും ഈ മാഷിനെ കണ്ടു പഠിക്കണം. പിഞ്ചുകുട്ടികളുടെ മനസ്സ് വേദനിപ്പിക്കാതെ രസകരമായി കുഞ്ഞു മകന്റെ പരാതി പരിഹരിച്ചു . സഹപാഠിയ്ക്കി ടി.സി. കൊടുത്താൽ വീട്ടുകാർക്ക് വിഷമമാകുമെന്ന് കേട്ടപ്പോൾ ആ പിഞ്ചു കുഞ്ഞിന്റെ മുഖത്തെ വിഷമം എന്നെ വേദനിപ്പിച്ചു. മാഷിന് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
ഈ കുഞ്ഞിന്റെ അത്രയെങ്കിലും വകതിരിവ് നമ്മുടെ ഭരണ കർത്താക്കൾക്കും ഉദ്യോഗസ്ഥർ ക്കും ഉണ്ടായിരുന്നു എങ്കിൽ!!!!ആ അദ്ധ്യാപകൻ സൂപ്പർ!!!ആ കുഞ്ഞിനെ വളർത്തുന്നവർക്ക് അഭിമാനിക്കാം... അവർക്ക് അഭിനന്ദനങ്ങൾ ❤
The most attractive part in this is the wisdom of the teacher to tackle the situation so beautifully that he accepted the child’s complaint as if he was receiving it from an adult. And then he wisely imparted the most precious emotion of sympathy deep in the heart of the child. Hats off to the good people in our society.
വാഗ്ദത്തം ചെയ്താൽ ലംഘിക്കാൻ പാടില്ല. പാലിക്കാൻ പറ്റുന്ന വാഗ്ദാനങ്ങളെ കുട്ടികൾക്ക് കൊടുക്കാവു. ഇല്ലെങ്കിൽ ഇതുപോലെ പരാതി ഒക്കെ ഉണ്ടാകും. വാക്ക് പാലിക്കണം. ഇനി ഏതായാലും ഒത്തുതീർപ്പാക്കി പുതിയ ബോക്സ് വാങ്ങാം കുട്ടി ശമിക്കാൻ തയ്യാറാണെങ്കിൽ
എത്ര നിഷ്കളങ്കമാണ് കുഞ്ഞുങ്ങളുടെ മനസ് ആ പരിഭവം ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയി, ഈ കുട്ടികളെ ഇത് പോലെ വളർന്നു വരുന്ന സമൂഹം എത്ര മനോഹരമായിരിക്കും. അദ്ധ്യാപകൻ ❤
നമസ്കാരം മാഷേ, മാഷിനു പോലുള്ളവരാണ് നമ്മുടെ കലാലയങ്ങളിലേക്ക് ആവശ്യം സാറ് എത്ര മനോഹരമായി ഇടപ്പെട്ടു. അറിഞ്ഞു പെരുമാറുന്ന അധ്യാപകരുടെ എണ്ണം കുറഞ്ഞു എന്നാലും ഇനിയും ബാക്കിയുണ്ട് നന്ദി നന്ദി നന്ദി നന്ദി ❤❤❤❤
ഒരു വിദ്യാർത്ഥിക്ക്, അദ്ധ്യാപകന്റെ അടുത്ത് വന്ന്, ഒരു പരാതി പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും കിട്ടുക എന്നത് തന്നെ ആ അദ്ധ്യാപന്റെ കാര്യശേഷിയുടെ അംഗീകാരം ആണ്. ഒരു വീണ്ടു വിചാരത്തിനായി ആ കുട്ടിയെ പ്രേരിപ്പിച്ച മാസ്റ്റർക്കും നല്ല വിദ്യാർത്ഥിക്കും ഭാവുകങ്ങൾ!
ആ
മകനെ അത്രയും കേൾക്കാൻ മനസ്സ് കാണിച്ച സാറാണ് എന്റെ ഹീറോ.... ❤️💜❤️💜❤️💜
🎉🎉🎉🎉
❤️❤️❤️
Athe 👍🏻👍🏻
Athe 👍🏻👍🏻
Nalla sir
"വിഷമാവ്വോ" എന്ന് സാറിൻറെ ചോദ്യവും "ആലോചിച്ചു പറയാ"മെന്ന കുഞ്ഞിൻറെ മറുപടിയും...മനോഹരം❤. സാറിനും ആ കൊച്ചു കുഞ്ഞിനും അഭിനന്ദനങ്ങൾ...
ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനും വിദ്യാർത്ഥിയും ❤️
Correct👍👍
തീർച്ചയായും
Tr
Yes 👍👍👍
ദേഷ്യം ഉണ്ടെങ്കിലും ക്ഷമിക്കാൻ കഴിയുന്ന കൂട്ടുകാരോട് കരുതലും സ്നേഹവും ഉള്ള നിഷ്കളങ്കതയുടെ സുന്ദരമായ ബാല്യങ്ങൾ..❤
👍
@@shahudeenshahudeen7652aaa
@@shahudeenshahudeen7652!!!!+
👍👍
മിടുക്കനായ വിദ്യാർത്ഥിയും , കാര്യ പ്രാപ്തിയുള്ള അധ്യാപകനും. രണ്ടുപേർക്കും... അതെ , വൈറൽ കുട്ടനും , കുട്ടന്റെ മാഷിനും അഭിനന്ദനങൾ 🌹
Monu very good 👌🌹🌹🌹👏👏👏👏👏👏👏👏👏👏💯💯💯💯
❤❤❤❤❤❤🎉🎉🎉🎉👍👍👍👍👏👏👏👏😊😊😊❤️❤️❤️❤️❤️
❤❤❤❤
പിതാവിന്റെ വാത്സല്യവും ഗുരുവിന്റെ ബ്ബുദ്ധിയുമുള്ള അദ്ധ്യാപകൻ......നല്ല മാതാപിതാക്കൾ വളർത്തുന്ന നല്ല മോൻ..... നല്ലത് വരട്ടെ രണ്ടു പേർക്കും..... 🙏🙏🙏
ഇതാണ് അധ്യാപകൻ നമിക്കുന്നു സാർ. ആ മോൻറെ നിഷ്കളങ്കത നമ്മുടെ കണ്ണ് നനയിച്ചു
ആ അധ്യാപകനാണ് കുട്ടികളുടെ യഥാർത്ഥ ഹീറോ.. ഇതുപോലെയാണ് എല്ലാ അധ്യാപകരും ആവേണ്ടത്
This is the heights of emotional torture !!! In this, it is innocent, but parents use this in different ways to their daughters...
What about that kid who broke the box a second time !! Is he still studying as it's normal !!
മിടുക്കൻ ആണ് മാതാപിതാക്കൾ നല്ലത് ആണ് ആ മോന്റെ സംസ്കാരം കൊണ്ട് അറിയാം ❤️❤️❤️❤️
Sir sssuper😊
ഒരു പോലീസുകാരന്റെ മകനാണ്
@@kabeerktmkabeer6585 ആണോ . മിടുക്കൻ❤❤❤
🥰
അഭിനന്ദനം മോനെ!!!ക്ഷമിക്കാനുള്ള നിന്റെ മനസ്സിന് ഒരു big salute🌹🌹🌹
നല്ല മാഷ് കുട്ടിയുടെ മനസ്സ് വേദനിപ്പിച്ചില്ല super 🙏🙏🙏
ഇല്ല മനുഷ്യത്വം മരിച്ചിട്ടില്ല. ധ്യാൻ ശങ്കരിന്റെ മാതാപിതാക്കൾക്കു ഒരു കുതിരപ്പവൻ. പിന്നെ മാഷിനും സെല്യൂട് ❤
മാഷിനേം ഇഷ്ടായി
കുട്ടീനേം ഇഷ്ടായി
ജീവിത പാഠങ്ങൾ ഉൾകൊള്ളുന്നതാവണം യഥാർത്ഥ വിദ്യാഭ്യാസം ☺️
Da
Moon suppara😂😂😂😅😅😅
കിളുന്നു മനസിന്റെ വിചാരങ്ങൾ.
ആയതു ഇപ്പോഴത്തെ തലമുറയ്കില്ലാത്തത് ❤❤❤
🥰🥰
ഈ വീണ്ടുവിചാരം മുതിർന്നവർക്ക് ഉണ്ടോ? മക്കളെ ഉപേക്ഷിക്കുന്ന അമ്മമാർക്കോ അച്ഛൻ മാർക്കോ ഉണ്ടോ . വിത്തുഗുണം പത്തു ഗുണം
ആലോചിച്ചു പറയാം എന്ന് ഒരു ഒന്നാം ക്ലാസുകാരൻ പറയുന്നുണ്ടെങ്കിൽ അവനെ വളർത്തിയ മാതാ പിതാക്കൾക്കും... അധ്യാപകനും ഒരു അവാർഡ് കൊടുക്കണം. 😍😍😍😍😍
കള്ളക്കുട്ടൻ നന്മ എന്താണ് എന്ന് അറിയാവുന്ന മിടുക്കൻ കൂട്ടുകാരൻ തെറ്റ് ചെയ്തിട്ടും ക്ഷമിക്കാൻ ഉള്ള മനസ്സ് കൂട്ടുകാരൻ വിഷമിക്കരുത് എന്നുള്ള മനസ്സ് ആരും പറഞ്ഞുകൊടുക്കാതെതന്നെ ❤️💜💚💙🙏🏻🙏🏻🙏🏻🙏🏻
സഹപാഠിയോട് പരിഭവമുണ്ടെങ്കുലും പറഞ്ഞുവിട്ടാൽ വിഷമിക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ അവന്റെ മുഖത്തുണ്ടായ വിഷാദം അവന്റെ നല്ല മനസിന്റെ പ്രതിഫലനമാണ്.
അവനും, കുട്ടികളോട് സ്നേഹമുള്ള അവന്റെ മാഷിനും ഒരു നല്ല നമസ്കാരം
Yes 👍
Yes
❤❤❤
രണ്ടു തവണയും ബോക്സ് പൊട്ടിച്ചിട്ടും ഒടുവിൽ ടിസി കൊടുത്തുവിട്ടാൽ ആ കുട്ടിക്ക് പഠിക്കാൻ പറ്റത്തില്ല എന്ന് മാഷ് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മനസൊന്നു അലിഞ്ഞു ആലോചിച്ചിട്ട് പറയാമെന്നായി.. നന്മയുള്ള മനസ്.. 🙏🙏🙏
ഞാൻ ആലോചിച്ചിട്ട് പറയാം, മുതിർന്നവർക്ക് ഈ മോൻ ഒരു പാഠം ആകട്ടെ....
ഇവിടെയാണ് ഈ വീഡിയോ വ്യാജമെന്ന് തെളിയുന്നത് ഈ പ്രായത്തിൽ ഉള്ള ഏതെങ്കിലും കുട്ടി ഇങ്ങനെ പറയുമോ
@@pakkaran494 ഇതാണ് സമൂഹത്തിന്റ കുഴപ്പം ആരെങ്കിലും ഒന്ന് നല്ലത് ചെയ്ത് കണ്ടാൽ കൃമി കടി സ്വഭാവമുള്ള കുറെ എണ്ണം 🙂 ആലോചിച്ചിട്ട് പറയാം എന്ന ഒറ്റ വാക്ക് കൊണ്ട് വീഡിയോ മൊത്തത്തിൽ വ്യാജമായി മാറി എന്താപ്പോ കഥ 🥴 എന്തേലും ഒന്ന് കിട്ടിയാൽ അതിൽ എന്തേലും നെഗറ്റീവ് ആയിട്ട് ഉണ്ടോ എന്ന് നോക്കിയിയിരിക്കുന്ന സമൂഹം. അഥവാ ഇനിപ്പോ അത് വ്യാജ മാണെങ്കിൽ പോലും i mean അത് സ്ക്രിപ്ഡ് ആണെങ്കിൽ നല്ല മെസ്സേജ് അല്ലെ തരുന്നത് അങ്ങനെ ചിന്തിച്ചാൽ പോരെ ഞമ്മളൊക്കെ മനുഷ്യൻ മാർ അല്ലെ 😌
@@pakkaran494 negative oli
@@pakkaran494 നീഏതാടാ
@@pakkaran494 ni etha🤣
മാതാപിതാ ഗുരു ദൈവം ഇങ്ങനെയുള്ള ഈ കുട്ടികളെയാണ് നാടിന് ആവശ്യം ഈ കുഞ്ഞ് വളർന്ന ഉയരങ്ങളിൽ എത്തട്ടെ ഈശ്വരാനുഗ്രഹം ഉള്ള കുട്ടിയാണ്🎉🎉🎉🎉🎉🎉❤❤❤❤❤❤
കുട്ടികളെ നന്നായി സ്നേഹിക്കുന്ന , അത് പോലെ തിരിച്ചു അവരും സ്നേഹിക്കുന്ന ഒരു അധ്യാപകൻ ആണ് അദേഹം.. അതുകൊണ്ടാണ് ഒരു പേടിയും ഇല്ലാതെ ആ കുട്ടി ഇങ്ങനെ സംസാരിക്കുന്നത്... രണ്ടു പേർക്കും നന്മ ഉണ്ടാവട്ടെ
❣️❣️ആ സാർ ആയിരിക്കും കുട്ടിക്കും കൂടുതൽഇഷ്ട്ടം അതു കൊണ്ടാവും ആള് ആ സർന്റെ അടുത്ത് തന്നെ ആദ്യം ഓടിയെത്തിയ ❤❤❤
ആ നല്ല ആദ്യപകനും നിഷ്കളങ്ക കുട്ടാപ്പിക്കും ❣️
ഏറ്റവും സ്‌നേഹസമ്പന്നനും ബുദ്ധിശക്തിയുമുള്ള ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ടീച്ചറോട് നിർഭയമായി സംസാരിച്ച സ്‌നേഹമുള്ള ഒരു കൊച്ചു വിദ്യാർത്ഥി. ഇരുവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ❤❤ ❤
🎉@@Mirror-pq2tq
കൊച്ചുകുട്ടികളുടെ മനസ്സിൽ ഇത് പോലുള്ള കുഞ്ഞു നഷ്ടങ്ങൾ പോലും വളരെ വലുതാണ്... എന്നിട്ടും ഒന്ന് കൂടി ആലോചിക്കാൻ കാണിച്ച ആ മനസ്സ് ❤❤❤❤
തനിക്കു 2 തവണ വന്ന നഷ്ടങ്ങൾ സഹിച്ചു,സുഹൃത്തിന്റ നന്മക്കു വേണ്ടി,ആഗ്രഹിച്ച കുട്ടിയുടെ ഉള്ളിൽ നന്മ നിലകൊള്ളുന്നു, മക്കൾ രക്ഷിദകളിൻ മേൽ അറിയിക്കുന്നു...രക്ഷി ദകളുടെ നന്മ നാം ഈ കുട്ടിയിലൂടെ കണ്ടു.
Sathyam. Avante vishamam aa mugathu kaanam. . Enittum kshamikkunna aa manasu...
💞💞💞
സത്യം
@@jasminecarol4713.. .....
Aaa kuttiyude maathaa pithaakalude oru nanma aaa kuttiyil njn kaaanunnu😊
ഈ അദ്ധ്യാപകനേക്കാൾ എത്ര നന്നായിട്ടാണ് ആ കുട്ടി മലയാളം സംസാരിക്കുന്നത് 😊
അദ്ധ്യാപകൻ "അവനു വെഷമം ആവോ "എന്ന ചോദ്യം അതാണ് അവന്റെയും നമ്മുടെയും മനസ്സലിഞ്ഞത്.
കുട്ടി സൂപ്പർ.. കുട്ടിയുടെ മനസ്വീകാവസ്ഥ മനസ്സിലാക്കി പെരുമാറുന്ന അദ്ധ്യാപകൻ.. ഇളയ്ക്കും കേടില്ല.. മുള്ളിനും കേടില്ല 👏👏❤️
Nalla kutty& nalla sir😢
ആ കുട്ടി ഇത്ര ചെറുപ്പത്തിൽ എന്തെല്ലാം പഠിച്ചു. നമ്മൾ ഇത്ര വലുതായിട്ടും ഇല എന്ന് എഴുതാൻ പോലും പഠിച്ചില്ല.
😅@@ashrafm7479
നല്ല മാതാപിതാക്കൾക്ക് ജനിച്ച നന്മയുള്ള കുഞ്ഞ് 🌹
ആ മകന്റെ മുഖത്തു പ്രേകടമാകുന്ന ഭാവങ്ങളിൽ നിന്നും മനസ്സിലാവും അവന്റ മനസാക്ഷിയുടെ വിശാലതയും നന്മയും.... 🙏🙏🙏🙏
സത്യം 👍
രണ്ട് തവണ വന്ന നഷ്ടം സുഹൃത്തിന്റെ സങ്കടതേക്കാൾ വലുതല്ലെന്നു മനസ്സിൽ ആക്കിയ കുഞ്ഞ് അവന്റെ അമ്മയും അച്ഛനും എത്ര നല്ലവർ ❤️
ഈ പ്രായത്തിൽ ഉള്ള നിഷ്കളങ്കതയോടെ ഉള്ള ആ മുഖം കണ്ടപ്പോൾ അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞു 🥰🥰🥰🥰🥰🥰
❤
Yes correct
😂🎉
സത്യം 😢
അത് വളരേ ശെരിയാണ്
ആ അദ്ധ്യാപക്ൻെറ ഇടപെടൽ മഹനീയം തന്നെ ❤️❤️❤️❤️❤️👍👍👍
Highly appreciate the teacher ❤
👍👍👍
കുട്ടികളുടെ മനസ് മനസിലാക്കുന്ന ഇത്തരം അധ്യാപകർ ഉണ്ടാവണം മാഷേ big salute❤️
കുട്ടികൾ അങ്ങനെയാണ്.... നിഷ്കളങ്കരും അനുകമ്പയും ഉള്ളവരാണ്..... നമ്മൾ മുതിർന്നവർ ആണ് അവരെ സ്വാർത്ഥത പഠിപ്പിക്കുന്നത്....
അനുകമ്പ.
@@sudhesanparamoo3552 rectified 👍
എത്ര നന്നയി കാര്യങ്ങൾ പറഞ്ഞു കൊടുത്തു ആ അദ്ധ്യാപകൻ 👍👍👍👍👍👍.... ആലോചിച്ചിക്കുവാനുള്ള കഴിവ്.... അതും അവന്റെ ബോധമണ്ഡലത്തിലേക്ക് കരുണയുടെ നിറ സാനിധ്യം ഉണ്ടാവാൻ പാകത്തിൽ. 🙏🙏🙏🙏🙏🙏🙏
മാഷ് ആ situation വളരെ ഭംഗിയായി handle ചെയ്തു. അഭിനന്ദനങ്ങൾ മാഷേ, നമിക്കുന്നു.
ഈ പൊന്നുമോന് മോന്റെ രക്ഷിതാക്കൾക്കും പ്രപഞ്ചനാഥൻ ആരോഗ്യമുള്ള ദീർഘായുസ്സും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲🏻🤲🏻🤲🏻🙏🏻🙏🏻❤❤❤❤❤❤🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
നല്ല മനസ്സുള്ള മോൻ മറ്റുള്ളവരുടെ വിഷമം അറിയുന്ന മനസ്സു 🙏🙏🙏👍👍
മാലിന്യവാർത ഒഴിക്കിനിടയിൽ
ഒരു തേനരുവി
മോൻ നല്ലവനായി വളർന്നു സമൂഹത്തിന് ഗുണം ചെയ്യട്ടെ. ആമ്മീൻ.
ഇത്ര നല്ലൊരു മോനേ ലഭിച്ച മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവർ.
ആ കുടുംബത്തിന് സർവേശ്വരന്റെ കാടാക്ഷമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇത്രയേറെ നന്മയുള്ള ഒരു സമൂഹമാണ് ഈ കുഞ്ഞിന്റെയും നമ്മുടെയും കൂടെയുള്ളത്... ഈ കമെന്റുകൾ മുഴുവനും ഞാൻ നോക്കിക്കഴിഞ്ഞു... ഉറവ വറ്റാത്ത സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകമായ ആ കുഞ്ഞിനേയും.. നന്മകൾ പങ്കുവെച്ച എല്ലാവരെയും സാക്ഷിയാക്കി ഞാൻ പറയുന്നത്... ആ കുഞ്ഞിന് മനോവിഷമം വരാതെ... ആ ബോക്സ് പൊട്ടിച്ച കുഞ്ഞിന്.. 'രണ്ടാം തവണയും ' തെറ്റാവർത്തിച്ച കുട്ടിക്ക് സ്നേഹത്തിൽ പൊതിഞ്ഞ ഒരു ശിക്ഷയെങ്കിലും കൊടുക്കണേ... (കാലം കടന്നു പോകും.. അപരാധി നിരപരാധിയും നേരെ തിരിച്ചും ആകാൻ ഇടാൻ വരരുത് ) visuals sathyamaanenkil🙏🙏🙏
കൈയിൽ ചൂരലും കൊണ്ട് കറങ്ങി നടന്നു കൈയിൽ കിട്ടുന്നവനെല്ലാം രണ്ടു അടി കൊടുക്കുന്ന മാഷും മാരുടെ കാലം കഴിഞ്ഞു.
വലിയ ശിക്ഷ കൊടുത്തും വാങ്ങിയും നടന്നിട്ടും നന്നാവാത്ത ആൾക്കാർ ഇവിടുണ്ട്.ഈ തലമുറ പരസ്പരം സ്നേഹിച്ച് പഠിക്കട്ടെ
വാക്കുകളില്ല കുട്ടാ അത്രക്കും ഇഷ്ടം 😘ഈ മോനും സാറും എല്ലാവർക്കും മാതൃക....ഏറ്റവും ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 👍👍
പാവം മോൻ മാഷും നല്ല രീതിൽ കുഞ്ഞിനെ വിഷമിപ്പിക്കാത്ത കാര്യം പറയാതെ പറഞ്ഞു 🥰🥰🥰🥰🥰👍👍👍👍👍
❤❤❤❤😂😂😂😂😂
കുട്ടികളെ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനും സ്നേഹിക്കാനറിയുന്ന ചക്കരമുത്തും
നമ്മുടെ.കുട്ടിക്കാലം..എത്ര.സുന്ദരം. ❤️❤️❤️❤️
ഞാൻ ആലോചിച്ചിട്ട് പറയാം സാറെ❤❤❤ നല്ല മോൻ🎉 നല്ല അദ്ധ്യാപകൻ നല്ലത് മാത്രം വരട്ടെ രണ്ട് പേർക്കും
ആലോചിച്ചിട്ട് കുറച്ചു കഴിഞ്ഞിട്ടു പറയാം എനിക്കില്ല ഇത്ര കാര്യപ്രാപ്തി mashahallah
സാറിന്റെ ഡീലിങ് സൂപ്പർ. സമൂഹത്തിലെ superiors കൂടി ഇങ്ങനെ ചെയ്താൽ ഇവിടം സ്വർഗ്ഗമാകും.
കുട്ടിയുടെ നന്മ, മാഷിന്റെയും. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹.
ഇവരെ ഒക്കെ അക്ഷരം തെറ്റാതെ സാറെ എന്ന് വിളിക്കാൻ പറ്റുന്നത്
പിന്നെ നല്ലൊരു മോനും ❤❤ഉമ്മ ചക്കരെ
പാവം കുട്ടി നല്ല ബുദ്ധി ഉണ്ട് കുട്ടി ക്ക് പിള്ള മനസിൽ കളളമിലാ സാർ അം കെളളാഅം ദൈവം അനുഗ്രഹികടടെ u..a.e
താണ് കാരണം മറ്റൊരാൾ വിഷമിക്കരുത് എന്ന് ചിന്തിക്കുന്ന ചക്കര വാവ . നന്മയുണ്ടാകും മോനെ. 🙏🌹❤️
സ്നേഹമുള്ള മാഷും കുട്ടിയും' കുട്ടിയെ പേടിപ്പിക്കാതെ കാര്യങ്ങൾ മനസ്സിലാക്കുന്ന മാഷ്.
അറിയാത്ത ആ കുഞ്ഞിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. :
മക്കളൊക്കെ ഇങ്ങനെ വളരെട്ടെ, നാളെ നല്ലൊരു സമൂഹം കെട്ടിപ്പിടിക്കാൻ അവർക്ക് കഴിയും 🙏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹❤️❤️❤️❤️
Really 👍
നല്ല ഉയരങ്ങളിൽ എത്തേണ്ട പൊന്നുമോൻ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🌹 മാഷിന് പ്രത്യേക അഭിനന്ദനങ്ങൾ👌🏼 മോന്റെ അച്ഛനും അമ്മയ്ക്കും 👍🏼 ബിഗ് സല്യൂട്ട്
ഈ കുഞ്ഞ് ഭാവിയിൽ നല്ല ഒരു വ്യക്തി ആയിത്തീരുവാൻ മുഴുവൻ യോഗ്യതയും ഉണ്ട്
നല്ല മനസ്സിന് ഉടമ കൂടിയാണ്
ഈ കൊച്ച് മിടുക്കൻ..🥰🥰
സുഹൃത്തുവീട്ടിൽ ഇരിക്കും എന്ന് പറഞ്ഞപ്പോൾകുഞ്ഞു മോന്റെ മുഖം വാടി പോയി അച്ചോടാ 😘😘👍👍
പാവം, കുഞ്ഞുങ്ങൾ, അവർ എത്ര നിഷ്കളങ്കരാണ്, ഈ കുട്ടി വളർന്നു മിടുക്കനായി വരട്ടെ 🙏♥️♥️
എല്ലാ അദ്ധ്യാപകരും ഈ മാഷിനെ കണ്ടു പഠിക്കണം. പിഞ്ചുകുട്ടികളുടെ മനസ്സ് വേദനിപ്പിക്കാതെ രസകരമായി കുഞ്ഞു മകന്റെ പരാതി പരിഹരിച്ചു . സഹപാഠിയ്ക്കി ടി.സി. കൊടുത്താൽ വീട്ടുകാർക്ക് വിഷമമാകുമെന്ന് കേട്ടപ്പോൾ ആ പിഞ്ചു കുഞ്ഞിന്റെ മുഖത്തെ വിഷമം എന്നെ വേദനിപ്പിച്ചു. മാഷിന് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം.
കുട്ടിയുടെ നിഷ്കളങ്കതയും, മനസ്സിരുത്തി ചിന്ദിക്കുന്ന രീതിയിലുള്ള അദ്ധ്യാപകന്റെ സംസാരവും ഒരുപാടിഷ്ടമായി.
ഈ കുഞ്ഞിന്റെ അത്രയെങ്കിലും വകതിരിവ് നമ്മുടെ ഭരണ കർത്താക്കൾക്കും ഉദ്യോഗസ്ഥർ ക്കും ഉണ്ടായിരുന്നു എങ്കിൽ!!!!ആ അദ്ധ്യാപകൻ സൂപ്പർ!!!ആ കുഞ്ഞിനെ വളർത്തുന്നവർക്ക് അഭിമാനിക്കാം... അവർക്ക് അഭിനന്ദനങ്ങൾ ❤
ഈ കുട്ടി ഭാവിയിൽ നന്മ നിറഞ്ഞ ഒരു അധ്യാപകനായി മാറട്ടെ🥰
കുട്ടീം മാഷും....ഇങ്ങനെയാവണം എല്ലാ മാഷന്മാരും കുട്ടികളും..ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ നമ്മുടെ നഷ്ടമൊന്നും കൂട്ടുകാരന്റെ വേദനയ്ക്ക് മുന്നിൽ ഒന്നുമല്ല..❤❤
വളർന്നുവരുബോൾ നഷ്ട്ടപ്പെട്ട് പോകുന്ന ഏറ്റവും മഹത്തായ സ്വഭാവസവിശഷത “നിഷ്കളംകത”
നന്മയുടെ നിറകുടങ്ങളായ അധ്യാപകനും വിദ്യാർത്ഥിയും.. രണ്ടുപേർക്കും ബിഗ്ഗ് സല്യൂട്ട്
പൊന്നിന് ഒരായിരം ഉമ്മ...😘😘😘😘😘😘😘😘😘😘 ആ കുഞ്ഞുമനസ്സിൽ ഉള്ള നന്മ, നമുക്കേവർക്കും ഒരു മാതൃക തന്നെ ആണ്...god bless you പൊന്നെ...🙏❣️❣️❣️❤️❤️❤️💞💞💞💞😘😘😘😘
നല്ല മോൻ നന്നായി പഠിച്ചു വളർന്നു സമൂഹത്തിൽ നല്ല നിലയിൽ എത്തട്ടെ
മോന്റെ വിഷമം തീരാൻ പാവത്തിന് ഒരു Box വാങ്ങി കൊടുക്കണം മോൻ ആലോചിച്ചു മാപ്പ് പറഞ്ഞു വരും നല്ല മിടുക്കൻ
അച്ചൊടാ , മുതിർന്നവർക്കില്ലാത്ത പക്വത😮👍❤️
The most attractive part in this is the wisdom of the teacher to tackle the situation so beautifully that he accepted the child’s complaint as if he was receiving it from an adult. And then he wisely imparted the most precious emotion of sympathy deep in the heart of the child. Hats off to the good people in our society.
Very true
കൂട്ടുകാരനോടുള്ള ആസ്നേഹവും കരുതലും. കുഞ്ഞേ . അഭിനന്ദനങ്ങൾ.
ശരിക്കും അവന്റെ നിഷ്കളങ്കത കണ്ണ് നനയിച്ചു...❤
മുത്തേ ന്റെ കുട്ടീടെ മനസ്സിൽ ഉള്ള നന്മ സത്യം പറഞ്ഞ. കണ്ണ് നിറഞ്ഞു.. നല്ല മനസ്സുള്ള മോൻ 😘😘😘😘
ചക്കരെ ഉമ്മ, നല്ല കുട്ടി നല്ല മനസ്സ് 🥰🥰, എന്റെ മോന്റെ അതേ സംസാരവും രൂപവും ❤️❤️
നല്ല മാതാപിതാക്കൾ വളർത്തുന്ന വിവേകം ഉള്ള പയ്യൻ അതിലുപരി നല്ല മാഷും 👍🏻
വാഗ്ദത്തം ചെയ്താൽ ലംഘിക്കാൻ പാടില്ല. പാലിക്കാൻ പറ്റുന്ന വാഗ്ദാനങ്ങളെ കുട്ടികൾക്ക് കൊടുക്കാവു. ഇല്ലെങ്കിൽ ഇതുപോലെ പരാതി ഒക്കെ ഉണ്ടാകും. വാക്ക് പാലിക്കണം. ഇനി ഏതായാലും ഒത്തുതീർപ്പാക്കി പുതിയ ബോക്സ് വാങ്ങാം കുട്ടി ശമിക്കാൻ തയ്യാറാണെങ്കിൽ
അച്ചോടാ എന്ത് നിഷ്കളങ്ക ബാല്യം
ആ കൂട്ടുകാരനോട് ക്ഷമിക്കാനും ഒരു അവസരം കൂടി കൊടുക്കാനും തയ്യാറായ യഥാർത്ഥ സ്നേഹിതൻ ❤️
നല്ലൊരു മോൻ ❤
ആലോചിച്ചു കാര്യങ്ങൾ തീരുമാനിക്കുന്നവർക്ക് നല്ല മോട്ടിവേഷൻ അഭിനന്ദനങ്ങൾ മകനെ... പഠിച്ചു ഉന്നതങ്ങളിൽ എത്തട്ടെ നല്ല മിടുക്കൻ ❤️🌹
എനിക്ക് മാഷിനെ ഇഷ്ടമായി... 🤣🤣
🤩🤩🤩🤩🤩🤩
👍
എത്ര നിഷ്കളങ്കമാണ് കുഞ്ഞുങ്ങളുടെ മനസ് ആ പരിഭവം ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയി, ഈ കുട്ടികളെ ഇത് പോലെ വളർന്നു വരുന്ന സമൂഹം എത്ര മനോഹരമായിരിക്കും.
അദ്ധ്യാപകൻ ❤
ഞാൻ ആലോചിച്ചിട്ട് പറയാം എന്ത് പക്വത ഉള്ള സംസാരം
നമസ്കാരം മാഷേ, മാഷിനു പോലുള്ളവരാണ് നമ്മുടെ കലാലയങ്ങളിലേക്ക് ആവശ്യം സാറ് എത്ര മനോഹരമായി ഇടപ്പെട്ടു. അറിഞ്ഞു പെരുമാറുന്ന അധ്യാപകരുടെ എണ്ണം കുറഞ്ഞു എന്നാലും ഇനിയും ബാക്കിയുണ്ട് നന്ദി നന്ദി നന്ദി നന്ദി ❤❤❤❤
നിഷ്കളങ്കമായ മുഖം.... പൊന്നു മോന് 1000 ഉമ്മ😘😘😘😘❤️❤️❤️👍👍👍
കാപട്യമില്ലാത്ത പ്രായം .... ഈശ്വരൻ കുടികൊള്ളുന്ന മനസ്സ് ......🙏
മിടുക്കനായ വിദ്യാർത്ഥിയും നല്ല ഒരു മാതൃകാ അദ്ധ്യാപകനും അഭിനന്ദനങ്ങൾ ❤❤❤❤❤
അച്ചോടാ.. Aa കുഞ്ഞിന്റെ oru nishkalaghatha ❤
എന്തൊക്കെയായാലും കൂട്ടുകാരനോടുള്ള അവന്റെ ഇഷ്ടം 🥰
എന്തൊരു കരുതൽ അപരനെ, ഈ ചെറു പ്രായത്തിൽ 👍👍👌👌
ഒരു കാര്യം മൂന്ന് വട്ടം ആലോചിക്കണം എന്ന കാര്യം അവൻ നിറവേറ്റി❤
നിഷ് കളങ്ക മായ അവന്റെ മുഖ ഭാവം കണ്ടിട്ട് എന്ത് ഒക്കെ യോ
മനസ്സില്‍ കൂടി മിന്നിമറഞ്ഞു. ഒപ്പം ചിരിയും.
പാവം! നിഷ്കളങ്കൻ! മൂല്യബോധമുള്ളവൻ! അനുകമ്പയുള്ളവൻ! കാര്യഗൗരവവും ഉത്തരവാദിത്വബോധവും ഉള്ളവൻ!🤩🙏☺️
ഒരു വിദ്യാർത്ഥിക്ക്, അദ്ധ്യാപകന്റെ അടുത്ത് വന്ന്, ഒരു പരാതി പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും കിട്ടുക എന്നത് തന്നെ ആ അദ്ധ്യാപന്റെ കാര്യശേഷിയുടെ അംഗീകാരം ആണ്. ഒരു വീണ്ടു വിചാരത്തിനായി ആ കുട്ടിയെ പ്രേരിപ്പിച്ച മാസ്റ്റർക്കും നല്ല വിദ്യാർത്ഥിക്കും ഭാവുകങ്ങൾ!
മിടുക്കന്‍.... മാനുഷീക മൂല്യം മനസിലാക്കി വളരട്ടെ
His innocence is clearly reflecting on his face. God bless him and all the children.
👍👌👍👌👍🥰🥰
🥰🥰🥰അഭിനന്ദനങ്ങൾ മോനെ😘😘 ഒരു അവസരം കൂടി കൊടുക്കാം ന്ന വാക്ക്🔥🔥
എത്ര പ്രാവശ്യം ഞാൻ വീഡിയോ കണ്ടു അടിപൊളി വീഡിയോ ❤️❤️👌🤣🤣😅😂
ഈകുട്ടിയാണ് ഭാരതപുത്രൻ❤
Anno?...kurachu nallayee..putranaayum..mataayayum..kannanam..annu..vicharichirunnuu..
ഒന്നുകൂടി ആലോചിച്ചു പറയാമെന്നു പറയുന്ന ആ തീരുമാനം മുതിർന്ന വർ കണ്ടും കേട്ടും പേടിക്കേണ്ടതാണ് 🙏മോനെ 😘😘😘😘
അദ്ധ്യാപകർ ഇങ്ങനെയാവണം ഇലയ്കും മുള്ളിനും കേടില്ലാതെ പരിഹരിച്ചു 👌👌👌👌
നല്ല വിവരമുള്ള കുഞ്ഞ്. ആ സാറിനെകൂടി കാണിക്കാമായിരുന്നു. രണ്ടുപേർക്കും ഒരുപാട് സ്നേഹം ❣️❣️❣️