ട്രയിനില്‍ രാത്രി ഒറ്റയ്ക്കായ യുവതിയെ ആശ്വസിപ്പിച്ച് ശേഷം ഇറങ്ങിപ്പോയ യാത്രക്കാരന്‍ ആരെന്ന് കണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ട്രയിനില്‍ രാത്രി ഒറ്റയ്ക്കായ യുവതിയെ ആശ്വസിപ്പിച്ച് ശേഷം ഇറങ്ങിപ്പോയ യാത്രക്കാരന്‍ ആരെന്ന് കണ്ടോ? | Sheena Kunjunni Babu
    #sheena #Trainjourney
    train journey | thiruvananthapuram ernakulam train
    =======================
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com
    ====================
    train | thiruvananthapuram railway station | sheena | sheena kunjunni babu | train journey | varkala railway station | kollam railway station | ernakulam raillway station | thiruvananthapuram ernakulam journey | railway | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video

ความคิดเห็น • 491

  • @shafimuhamed1563
    @shafimuhamed1563 3 ปีที่แล้ว +138

    Dysp sir ന് മനസ്സ്നിറഞ്ഞ salut sir ഇതൊക്കെയാണ് sir അറിയാത്ത ജനസേവനം

    • @vimalasr4289
      @vimalasr4289 หลายเดือนก่อน

      Thank God ❤

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +65

    ഇങ്ങനെയാവണം പോലീസ് ഉദ്യോഗസ്ഥർ. Sajith sir ന് അഭിനന്ദനങൾ 🌹, ഒപ്പം ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ .🙏.

  • @available8812
    @available8812 3 ปีที่แล้ว +264

    ഇതാണ് സ്നേഹം ജാതിയും മതവും ഇല്ല ആ പോലീസ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +7

      യഥാർത്ഥ പോലിസ് ഇതാവട്ടെ നമ്മുടെ സേന 🙏♥♥❤❤❤❤അദ്ദേഹം നല്ല ഉദ്യോഗസ്ഥൻ 💕💕💕

    • @joykuttychamaparampil1631
      @joykuttychamaparampil1631 3 ปีที่แล้ว

      @@PradeepKumar-gc8bk in in in in boo h no

    • @JohnsonMaplachery
      @JohnsonMaplachery 2 หลายเดือนก่อน

      Big,salute,,dysp,,sir,,,

    • @HappyHp-k9x
      @HappyHp-k9x 2 หลายเดือนก่อน +2

      ഇത് പറഞ്ഞ നിനക്ക് നല്ല ജാതി സ്പിരിറ്റ്‌ ആണെന്ന് അറിയാം... അല്ലെങ്കിൽ ഒരു ബന്ധവും ഇല്ലാത്ത കാര്യം ഇവടെ പറയണ്ട കാര്യം ഉണ്ടോ

    • @HappyHp-k9x
      @HappyHp-k9x 2 หลายเดือนก่อน

      ഇത് പറഞ്ഞ നിനക്ക് നല്ല മത സ്പിരിറ്റ്‌ ഉണ്ടെന്നു ഉറപ്പാണ്.. അല്ലെങ്കിൽ അങ്ങനെ പറയാൻ ഉള്ള ഒരു കാരണവും ഇതിൽ ഇല്ല..... ചുടാപ്പിയെ നമ്പരുത്

  • @muhammedkunjumk3351
    @muhammedkunjumk3351 3 ปีที่แล้ว +17

    അപവാദങ്ങളുണ്ടാകാം. പക്ഷേ ഉത്തരവാദിത്വബോധമുള്ള, മനുഷ്യപ്പറ്റുള്ള ,രാജ്യത്തോട്‌ ,ജനങ്ങളോട്‌ കൂറുള്ള ഒട്ടേറെ നല്ല ഉദ്യോഗസ്ഥർ നമ്മുടെ പോലീസ്‌ സേനയിലുണ്ടായിരുന്നു. ഇപ്പോ ഴുമുണ്ട്‌. 💐💐💐

  • @bushrashanu7201
    @bushrashanu7201 3 ปีที่แล้ว +189

    എന്ത് ചെയ്യണെമെന്ന് അറിയാതെ
    ഒറ്റയ്ക്കിരിക്കുമ്പോൾ..
    ധൈര്യം നഷ്ടപ്പെടുമ്പോൾ
    ചില നല്ല വാക്കുകളുടെ
    രൂപത്തിൽ ദൈവം കടന്നു വരും 💞

    • @sreeramankr3223
      @sreeramankr3223 3 ปีที่แล้ว +1

      🙏

    • @jabbarkarutharayil7777
      @jabbarkarutharayil7777 3 ปีที่แล้ว +2

      ഇങ്ങനെയുള്ള നല്ല പോലീസ് ഉദ്യോഗസ്ഥൻമാരാണ് നാടിന് ആവശ്യം

  • @sulaikharafiokm8951
    @sulaikharafiokm8951 3 ปีที่แล้ว +56

    ഇങ്ങനെ യുള്ള നല്ല പോലീസുകാരെയാണ് നാടിന് ആവശ്യം.

  • @shailasmusic3896
    @shailasmusic3896 3 ปีที่แล้ว +238

    ആ നന്മ മരം.. വാടാതെ പൂത്തു നിൽക്കട്ടെ..... ബിഗ് സല്യൂട്ട് 👍👍👍👍🌹🌹

  • @sheelavk5385
    @sheelavk5385 3 ปีที่แล้ว +239

    നമ്മുടെ നല്ല പോലീസ് ഡിപ്പാർട്മെന്റിന് ഒരു ബിഗ് സല്യൂട്

  • @chjay340
    @chjay340 3 ปีที่แล้ว +96

    ഇപ്പോൾ പോലീസിനെ കുറിച്ച് മോശം പറയാൻ ജനങ്ങൾ സോഷ്യൽ മീഡിയയിൽ മത്സരിയ്ക്കുകയാണ്. അതിനിടയിൽ ഇങ്ങനെയുള്ള വാർത്ത കേൾക്കുമ്പോൾ സന്തോഷം

  • @krishnupkp8715
    @krishnupkp8715 3 ปีที่แล้ว +235

    ഇതുപോലെ ഉള്ള നൻമ നിറഞ്ഞ ആളുകൾക്ക് എന്നും ദൈവ അനുഗ്രഹം ഉണ്ടാകും🥰🥰🥰🥰🙏

  • @radhakrishnannair2919
    @radhakrishnannair2919 3 ปีที่แล้ว +458

    ആ ഉന്നത പോലീസ് ഉദ്യേഗസ്ഥന് ഒരു ബിഗസല്യൂട്ട്.

    • @shyamalaharidas3231
      @shyamalaharidas3231 3 ปีที่แล้ว +3

      Big salute

    • @vikramanpj4500
      @vikramanpj4500 3 ปีที่แล้ว +4

      Ingene aavanam yedhaardha police!!!

    • @johnyp.m1610
      @johnyp.m1610 3 ปีที่แล้ว +1

      സർ അങ്ങയെക് നാനി

    • @manuovm715
      @manuovm715 3 ปีที่แล้ว +1

      സർ 'സല്യൂട്ട്

    • @sasidharankollath4199
      @sasidharankollath4199 3 ปีที่แล้ว +1

      a big salute to the police officer and sabodinate, a gentle man

  • @pappandeeptham3772
    @pappandeeptham3772 3 ปีที่แล้ว +15

    നല്ല മനുഷ്യത്വമുള്ള പോലീസുകാരുമുണ്ട്. അവർക്ക് നന്ദി അറിയിച്ചേ മതിയാവൂ.....

  • @Rajaguru-yu7fj
    @Rajaguru-yu7fj 2 หลายเดือนก่อน +4

    സർവേശ്വരൻ ആ പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സിൽ തോന്നിച്ചത് ഒറ്റ പെട്ടു പോയ താങ്കളെ രക്ഷടുത്തുവാൻ കൂടുതൽ നന്ദി പറയേണ്ടതു ഈശ്വര നുംകേരള പോലീസിന്റെ അഭിമാനം ആയ പോലീസ് ഉദ്യോഗസ്ഥർഉദ്യോഗസ്ഥനും

  • @dhayasworld2.051
    @dhayasworld2.051 3 ปีที่แล้ว +44

    സാർ.,.... ഒരായിരം ഒരായിരം നന്മകൾ നേരുന്നു ഇനിയും ഉന്നത പതവിയിൽ എത്താൻ സാറിനും ആ പോലീസ് ഉദ്യോഗസ്ഥർക്കും കഴിയട്ടെ

  • @antonyvailatt3549
    @antonyvailatt3549 3 หลายเดือนก่อน +8

    ഇങ്ങനെയാവണം പോലിസ് - കാവൽക്കാരും രക്ഷകരും. DYSP സാറിനും അവിടെ വന്ന പോലിസ്സ്കാർക്കും അഭിനന്ദനങ്ങൾ 👌

  • @raj-mu3hd
    @raj-mu3hd 3 ปีที่แล้ว +6

    ഇതാണ് പോലീസ്, എല്ലാവരെയും അടച്ചു ആക്ഷേപിക്കരുത്, ഒരുപാടു ഇതുപോലെത്തെ നല്ല, മനസാക്ഷി ഉള്ള പോലീസ്‌കാരും ഉണ്ട്, എന്തായാലും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

  • @sophyjohn2985
    @sophyjohn2985 3 ปีที่แล้ว +78

    A Big Salute to the Police Officer

  • @jomathew8032
    @jomathew8032 3 ปีที่แล้ว +11

    ഇതാണ് പൊലീസ്.. ഇങ്ങനെയാവണം പൊലീസ്..A hearty salute to the DYSP sir!

  • @ramkumarRam-vn5dn
    @ramkumarRam-vn5dn 3 หลายเดือนก่อน +4

    Dysp സാറിന് ഒരു Big Salute 🎉🎉🎉
    റെയിൽവേ പോലീസുകാർക്കും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ 🎉🎉🎉

  • @annietessil9127
    @annietessil9127 3 ปีที่แล้ว +81

    Salute for the police officers

  • @jayanjayan4215
    @jayanjayan4215 3 ปีที่แล้ว +3

    ഞാൻ ശ്രീക്കുട്ടി. ഞാൻ കുറെ വർഷങ്ങൾക്കു munne നെല്ലൂർ പോകേണ്ടി വന്നു. അങ്ങോട്ട് അറിയാവുന്നവർ ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോൾ അറിയാത്ത കുറെ ആളുകൾ. പക്ഷെ അതിൽ നന്ദൻ എന്ന് പേരുള്ള ഒരു police ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. പിന്നെ മിലിറ്ററി work ചെയ്യുന്ന ഒരു സാറും. രണ്ട് പേരും ഞാൻ ഒറ്റക് ആണെന്ന് അറിഞ്ഞതോടെ അവരുടെ സീറ്റ്‌ എനിക്ക് തന്നു. എന്നെ safe ആക്കി. മിലിട്ടറി sir ആലപ്പുഴ irangi പേര് ഓർക്കുന്നില്ല. അത് വരെ മിലിറ്ററി കാര്യം മാത്രം പറഞ്ഞു ഞങ്ങളെ സന്തോഷിപ്പിച്ചു. നല്ല രണ്ട് വ്യക്തികൾ. നല്ല മനുഷ്യ സ്നേഹിക്ക്ല് ആണ് നമുക്ക് ആവശ്യം.

  • @ambilinair3992
    @ambilinair3992 3 ปีที่แล้ว +7

    ഇങ്ങനെ ഉള്ള പോലീസുകാരെ അന് നമ്മുടെ നാടിന് ആവശ്യം🙏

  • @somansekharan6162
    @somansekharan6162 3 ปีที่แล้ว +10

    നോക്കൂ, അങ്ങനെയും പോലീസ് ഓഫീസർ മാർ സമൂഹത്തിലുണ്ട്... A big thanks to such Officers.

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 3 หลายเดือนก่อน +3

    ആദ്യത്തെ സല്യൂട്ട്, ആ Dy. സുപ്രന്റ് ഓഫ് പോലീസ് സാർക്ക്, അടുത്തത്, സജിൻ എന്ന പോലീസ് ഉദ്യോഗസ്ഥനു, നന്ദി ആ മനസ്സുകൾക്ക് 👏🏻

  • @Sana-uk7tj
    @Sana-uk7tj 3 ปีที่แล้ว +11

    the quality of using power for helping and caring the helpless is really divine.such officer is a blessing to the society. sir with humble mind i salute you

  • @beenakallingal4504
    @beenakallingal4504 3 ปีที่แล้ว +25

    പൂത്തുലയട്ടെ വിശ്വം മുഴുവൻ നന്മയുടെ സ്നേഹത്തിന്റെ ഈ കേടാവിളക്ക്.

  • @rajik159
    @rajik159 3 ปีที่แล้ว +72

    ഇതുപോലെ ഒരു സംരക്ഷണം ഞങ്ങൾക്ക് ആവശ്യമാണ് സർ താങ്ക്സ്

  • @radharavindran4776
    @radharavindran4776 3 ปีที่แล้ว +47

    A Big Salute to the Police Team

  • @shaijuk9051
    @shaijuk9051 3 ปีที่แล้ว +7

    റെയിൽവേ പോലീസ് ഓരോ കംപാർട്ട്മെ ഇതിൽ കയറി ചെക്ക് ചെയ്യുന്നത് ഏറ്റവും നല്ലതാണ് യാത്രചെയ്യുന്നവർക്ക് തന്നെ ഒരു ആത്മവിശ്വാസം ഉണ്ടാവും പ്രത്യേകിച്ചും സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യുന്ന സമയത്ത്

  • @babuvarghese7520
    @babuvarghese7520 3 ปีที่แล้ว +5

    ഇങ്ങനെ ഒരു വാർത്ത കണ്ടപ്പോൾ സന്തോഷവും
    ആശ്വാസവും തോന്നി.
    പോലീസ് ഡിപ്പാർട്ട്മെന്റിന്റെ
    അന്തസ്സു് കാത്തു സൂക്ഷിക്കുന്ന
    ആ Dysp സാറിനും
    വിഷമിച്ചിരുന്ന ആ സ്ത്രീയെ
    ആശ്വസിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കും ഒരു
    ബിഗ് സല്യൂട്ട് !
    "ഇതാൺഡാ പോലീസ് "
    🙏💓🙏
    ആദരവോടെ
    🏹 വൺ വേൾഡ് സിറ്റിസൺ 🎯

  • @rajanidhanapalan7355
    @rajanidhanapalan7355 3 ปีที่แล้ว +52

    Big സല്യൂട്ട്. ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ആണ് നമുക്ക് വേണ്ടത്

  • @butterflay9391
    @butterflay9391 3 ปีที่แล้ว +21

    ഇപ്പോൾ വീഡിയോ എടുത്തു പരസ്യം ചെയ്യാൻ വേണ്ടി കുറെ ആളുകൾ സഹായം ചെയുന്നു ണ്ട്, ഇങ്ങനെ ഉള്ള മനുഷ്യൻ മാർ ആണ് യഥാർത്ഥ മനുഷ്യ സ്നേഹികൾ

  • @susanalex7373
    @susanalex7373 3 ปีที่แล้ว +14

    A big salute to this this High Officer is an angel sent by God. May God bless abundantly this super model for the present.

  • @gamingwithabhi6750
    @gamingwithabhi6750 3 ปีที่แล้ว +1

    ഇതാണ് നന്മ- ഇതാണ് മനുഷ്യൻ - ഇതാണ് "ആണുങ്ങൾ " ഈ പോലീസ് ഉദ്യോഗസ്ഥരെ ദൈവം അനുഗ്രഹിക്കട്ടെ -

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 3 ปีที่แล้ว +12

    ആാാാ പോലീസ് ചേട്ടന്റെ കുടുംബത്തിന് ദൈവം അനുഗ്രഹം കൊടുക്കട്ടെ.... പിന്നെ കുട്ടിപോലീസ് കാർക്കും

  • @umaradhakrishnan8835
    @umaradhakrishnan8835 3 ปีที่แล้ว +1

    പോലീസ് ഓഫീസർ ക്കും ഇതു പങ്കു വെച്ച ബാങ്ക് ഉദ്യോഗസ്ഥക്കും സലൂട്ട്👍👍👍

  • @anzarsarang7465
    @anzarsarang7465 3 ปีที่แล้ว +6

    Good job sir... Big salute... 👏👏👏🙏🙏🙏💐💐💐❤️❤️❤️ Big salute RPF... 👏👏👏👏

  • @അതുൽകൃഷ്ണ-ന5വ
    @അതുൽകൃഷ്ണ-ന5വ 3 ปีที่แล้ว +18

    🙏🙏🙏 സർ അങ്ങയെ പോലെ ഉള്ള ആളുകളോട് എന്നും ബഹുമാനമാണ് 🙏🙏🙏

  • @whiteandwhite545
    @whiteandwhite545 3 ปีที่แล้ว +4

    നന്മ ഒരിക്കലും നശിയ്ക്കില്ല, ഒരിക്കൽ അതു നന്മ മരമായി വളർന്നു വരുന്നതു കാണാം 🙏💓🇮🇳🇮🇳🇮🇳

  • @tharayilahamad3771
    @tharayilahamad3771 3 ปีที่แล้ว +101

    അങ്ങനെയാണ്. യഥാർഥ നന്മ മരങ്ങൾ പേരെടുക്കാനായി സ്വന്തം identity വെളിപ്പെടുത്താറില്ല, പലപ്പോഴും.

    • @amalappu1443
      @amalappu1443 3 ปีที่แล้ว

      Nanmakal 👏👏👏👏👏

  • @pulikkalsundaran4848
    @pulikkalsundaran4848 3 ปีที่แล้ว +21

    Hi dysp sir I appreciate you sir

  • @mayadevi8171
    @mayadevi8171 3 ปีที่แล้ว +4

    ഭൂമിയിൽ നന്മ നിറയുന്നെന്നും ഇവിടം സ്വർഗ്ഗമാണെന്നും അറിയിക്കാൻ ഈശ്വരൻ നിയോഗിച്ചതാണ് അദ്ദേഹത്തെ

    • @rishiraj2005
      @rishiraj2005 3 ปีที่แล้ว

      നിങ്ങള് എന്താണ് അങ്ങനെ പറയാൻ കാരണം?

  • @bindugopalakrishnan5062
    @bindugopalakrishnan5062 3 ปีที่แล้ว +45

    Hai, Big salute for the police officers. 🙏🙏🙏🙏🙏🙏🙏🙏

  • @ajithakumaripn158
    @ajithakumaripn158 3 ปีที่แล้ว +28

    ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഈശ്വരന് തുല്യമാണ്.

  • @bindupavithran3485
    @bindupavithran3485 3 ปีที่แล้ว +38

    Big സല്യൂട്ട് 😍😍😍

  • @babythomas942
    @babythomas942 3 ปีที่แล้ว +9

    അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @somanathanukkandath1034
    @somanathanukkandath1034 3 ปีที่แล้ว +9

    I Salute the police officer and he has proved his devotion to duty. Hats Off to you Sir.

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 ปีที่แล้ว +3

    Maasha അള്ളാ super ആ നല്ല മനസ്സുള്ള vekthiye padachon അനുഗ്രഹിക്കട്ടെ ആമീന്‍

  • @malathysasi2314
    @malathysasi2314 3 ปีที่แล้ว +2

    നല്ല പോലീസ് കാരും ഉണ്ട് 👍, big salute

  • @livelifeliving2527
    @livelifeliving2527 3 ปีที่แล้ว +8

    അദ്ദേഹത്തിന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @f3___edits772
    @f3___edits772 3 ปีที่แล้ว +24

    സല്യൂട്ട് 🔥❤

  • @KrishnanMD-h8m
    @KrishnanMD-h8m 2 หลายเดือนก่อน

    അങ്ങയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. എല്ലാവരും ഇങ്ങിനെ ചിന്തിച്ചിരുന്നു എങ്കിൽ എത്ര നന്നായി🙏🙏🙏👌👌👌

  • @suja1932
    @suja1932 3 ปีที่แล้ว +3

    Big salute DYSP Sir.. ഞാൻ ഈ news കേൾക്കുന്നത് TVM KSRTC സ്റ്റാൻഡിൽ ഇരുന്നുകൊണ്ടാണ്

  • @sabujoseph4189
    @sabujoseph4189 2 หลายเดือนก่อน

    ഡിവൈഎസ്പി സാറിനു ഒരുപാട് നന്ദിയും പ്രാർത്ഥനയുംബിഗ് സല്യൂട്ടും

  • @marygreety8696
    @marygreety8696 3 ปีที่แล้ว +2

    We need officers like him. .it's really great. God bless you sir

  • @shibud.a5492
    @shibud.a5492 3 ปีที่แล้ว +9

    We need such police officers. MAY GOD BLESS HIM TO MOVE FORWARD WITH GREAT SUCCESS ....

  • @nishasvlogs2475
    @nishasvlogs2475 3 ปีที่แล้ว +1

    Avatharanam super athupole thanne aa niyama palakarkum nandi🙏🙏🥰

  • @abiya_sebastian
    @abiya_sebastian 3 ปีที่แล้ว +20

    The big salute of that dysp

  • @unnikrishnan3494
    @unnikrishnan3494 3 ปีที่แล้ว +1

    Wow congratulations sir all the best and keep it up sir 👍👍

  • @mrjayanmullamala3205
    @mrjayanmullamala3205 3 ปีที่แล้ว +12

    Salute for police 👍👍👍👍

  • @saju1234-r7h
    @saju1234-r7h หลายเดือนก่อน

    ഞാൻ മുൻപ് ഇതു പോലെ ഒരു യുവതിക്കും കൊച്ചു കുഞ്ഞിനും നേരം വെളുക്കുവോളം കാവൽ നിന്നത് ഇപ്പോൾ ഓർത്തു പോയി ❤️

  • @kunjunjammaraju5901
    @kunjunjammaraju5901 3 ปีที่แล้ว +2

    Thank you sir big salute 🙏🙏🙏🙏🙏🙏

  • @konjanimanoharan1008
    @konjanimanoharan1008 3 ปีที่แล้ว +4

    Nanma nuranja aa policinu a big salute 🙏🙏🙏🙏🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 ปีที่แล้ว +6

    Sincere works are always appreciated from whomsoever it may come.👍

  • @JaseenthaJessy
    @JaseenthaJessy 3 ปีที่แล้ว +2

    Dysp sir ne big salute and god bless you

  • @sheejajoseph9024
    @sheejajoseph9024 3 ปีที่แล้ว +3

    I respect you sir.big salute.

  • @aryanandh5029
    @aryanandh5029 3 ปีที่แล้ว +2

    Enteyum Oru big salute sir🙏🙏🙏

  • @reenaraphel6069
    @reenaraphel6069 3 ปีที่แล้ว +14

    God bless you sir

  • @sheelafrancis1635
    @sheelafrancis1635 3 ปีที่แล้ว +8

    Pranamam sir for your kindness.

  • @ammukuttyammusss1584
    @ammukuttyammusss1584 3 ปีที่แล้ว +18

    ബിഗ്സല്യൂട്ട് സർ

  • @johnpaul9233
    @johnpaul9233 3 ปีที่แล้ว +8

    An exemplaty act from a Police Officer followed by an excellent action of police Department.

  • @annivv5722
    @annivv5722 3 ปีที่แล้ว +3

    So many good people in police?A big salute.

  • @ajithkumarnair2873
    @ajithkumarnair2873 3 ปีที่แล้ว +7

    We must know that very good Police officers are also there in Kerala police. A big salute to that Dysp and other 2 constables

  • @tharayilsheenatharayilshee1824
    @tharayilsheenatharayilshee1824 3 ปีที่แล้ว +3

    God bless you and your family sir.big salute.

  • @vijaybijusagar7417
    @vijaybijusagar7417 3 ปีที่แล้ว +2

    Great police...🙏🙏

  • @shahanaminha7145
    @shahanaminha7145 3 ปีที่แล้ว +6

    Big salute for the police officers ❤❤

  • @Rajaguru-yu7fj
    @Rajaguru-yu7fj 13 วันที่ผ่านมา

    അതാണ്‌ ചില മനുഷ്യ സ്നേഹികൾ ആയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അവരോട് മനസ്സിൽ സർവെശ്വരൻ കൊടുക്കുന്ന പ്രചോദനം ബിഗ് സല്യൂട്ട് സർ താങ്കളെ പോലെ ഉള്ള പോലീസ് ഉദ്യോഗസ്ഥർ ആണ് വർക്കലയുടെ അഭിമാനം

  • @njangandharvan.
    @njangandharvan. 2 หลายเดือนก่อน

    പോലീസെന്നാൽ അതാണ്.... അത് ഇവിടെ നമുക്ക് വലിയ വാർത്തയാകുന്നത്. അത്തരം ശീലങ്ങൾ നമുക്ക് കുറവായതുകൊണ്ടാണ്....... എങ്കിലും യൂണിഫോമിലല്ലായിരുന്നിട്ടും തൻ്റെ ഉത്തരവാദിത്വം ചെയ്ത dysp യ്ക്ക് ഒരു സല്യൂട്ട് ...❤

  • @studypurpose5585
    @studypurpose5585 3 ปีที่แล้ว +11

    A big Salute

  • @joyvv5095
    @joyvv5095 3 ปีที่แล้ว +1

    A Big Salute Sir

  • @abilasharavindakshan4901
    @abilasharavindakshan4901 3 หลายเดือนก่อน

    Positive news kodukkunnadinu👍👍👍.. Everyone wishes to give negative news only for more views.. Nammude samooham angane aayi.. Angane aakki..

  • @sureshshenoy6393
    @sureshshenoy6393 3 ปีที่แล้ว

    Excellent police officer. Great👍

  • @kumarekm9363
    @kumarekm9363 3 ปีที่แล้ว +1

    Oru big salute🌹🌹🌹🌹🙏🙏🙏🙏

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว

    Big Salute sr 👍🏼👍🏼💪🏻💪🏻💪🏻🌹🌹🌹🌹🌹🌹🌹

  • @bindhusuresh9255
    @bindhusuresh9255 3 ปีที่แล้ว +5

    നല്ല മനുഷ്യൻ

  • @appideenar4102
    @appideenar4102 3 ปีที่แล้ว +19

    Idhavanam police 👏👏

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 หลายเดือนก่อน

    ഇതു താൻ പോലീസ്. Big salute to this Dy. SP. 👍

  • @meghak3903
    @meghak3903 3 ปีที่แล้ว +1

    A BIG Salute 4 him

  • @reejachandra3351
    @reejachandra3351 3 ปีที่แล้ว +7

    നന്മ മരങ്ങൾ 🌹🌹❤️❤️

  • @blindshiva2255
    @blindshiva2255 3 ปีที่แล้ว +7

    Ingane venam nammude sevanangal jai hind

  • @sofithahussain820
    @sofithahussain820 3 ปีที่แล้ว

    Dy
    Aa policeman irikkattey innath ey entey biggggg salute 😍🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @sureshbabut4114
    @sureshbabut4114 3 ปีที่แล้ว

    Great officer,fantastic human
    God bess

  • @shabinaskt2675
    @shabinaskt2675 3 ปีที่แล้ว +5

    👍👍 സൂപ്പർ പോലീസ് 👏👏

  • @mathewvu835
    @mathewvu835 2 หลายเดือนก่อน

    Congratulations Big Salute sir 💓🙏

  • @thankammathomas4077
    @thankammathomas4077 3 ปีที่แล้ว +1

    Big salute to Dysp and his team God bless you all.

  • @mohanankk2674
    @mohanankk2674 3 ปีที่แล้ว

    ആ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @amalavincent7388
    @amalavincent7388 3 ปีที่แล้ว

    Big Big Salute Sir 🙏🙏🙏

  • @dhiyahelan3603
    @dhiyahelan3603 3 ปีที่แล้ว

    The police officer like a god.thank you sir.u r great person

  • @syamdathsyam769
    @syamdathsyam769 3 ปีที่แล้ว +1

    A big salute sir 💐💐💐💐💐💐💐

  • @ManojPm-i3f
    @ManojPm-i3f หลายเดือนก่อน

    സാർ ബിഗ്‌ സല്യൂട്ട് 🙏♥️🙏😊