രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, ഇതാണ് നാടൻ ബീഫ് കറി| Kerala Style Nadan Beef Curry| Spicy Beef Curry

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 523

  • @vjayank4715
    @vjayank4715 2 ปีที่แล้ว +16

    ബീഫ് കറി ഉണ്ടാക്കാൻ ചേച്ചി വളരെ essyayitu പറയുന്നു അടിപൊളി

  • @prasedhaps8233
    @prasedhaps8233 2 ปีที่แล้ว +36

    Chechii ingredients list koodi ittirunnenkil upakaraam aayene plzz chechii🙏❤️

  • @chandhur7172
    @chandhur7172 10 หลายเดือนก่อน +4

    ഞാൻ ഈ വീഡിയോ നോക്കി ഉണ്ടാക്കി 👌🏻👌🏻👌🏻നല്ല ടേസ്റ്റ് ഉണ്ട് 🤤🤤🤤thnz💞

  • @poojapoojapooju5075
    @poojapoojapooju5075 วันที่ผ่านมา

    ഞാൻ ഇന്ന് ബീഫ് ഇതേ സ്റ്റൈൽ ഉണ്ടാക്കി കേട്ടോ ഷെമി. സൂപ്പർ.. ഇവിടെ എല്ലാപേർക്കും ഇഷ്ടമായി.. Thank you 💞

  • @mujeebpulikodan9244
    @mujeebpulikodan9244 2 ปีที่แล้ว +5

    nadan chattiyil vavichale nallaruchiyayirikkum🍲🍜🍛👍👍👍😁😁😁💙💚💜

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +2

    മാഡം ബാച്‌ലർസ് ഇത് എല്ലാം കുക്കറിൽ ഇട്ടു വെയ്വിച്ചിട്ടു ഉരുളിയിൽ പച്ചമുളക്കുൽ, കാര്യപ്പിളേം. കൊച്ചുല്ലിം സവോളേം ഗാരേസാളേം തേങ്ങ കൊത്തും ചേർത്ത് വാഴട്ടി കറിക്കി എടുക്കും ടൈമില്ല പത്രം കുറവ് ഇങ്ങനെ പോരേ. എല്ലാം കാണും പ്രോഗ്രാം എന്നിട്ട് ഉള്ള ടൈമിന് സെറ്റക്കി കഴിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ബിരിയാണി 2kg dummed മീൻസ് വെള്ളം വറ്റിച്ചെടുക്കുന്നേ കാണിച്ച ഉപകാരമാറുന്നു. 😍😍😍😍

  • @omarfarooqbaba839
    @omarfarooqbaba839 ปีที่แล้ว +2

    ബീഫ്കറി... ഹാ ഹാ... അപാര രുചി. 👌👌👌
    അതിനേക്കാൾ മനോഹരം ചേച്ചിയുടെ വോയ്‌സ്.

  • @shanushibu6811
    @shanushibu6811 2 ปีที่แล้ว +12

    ദാ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ ആരുന്നു 😍😍😍😍
    അത്യാവശ്യം എല്ലാം try ചെയ്യാറുണ്ട്. എല്ലാം പൊളിയാണ് 👍👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😘🥰🤩🥰🥰💝💝💝

  • @rageshrary666
    @rageshrary666 2 ปีที่แล้ว +2

    ചേച്ചി സൂപ്പർ കറിയാണ് ചേച്ചിയുടെ സൗണ്ട് നല്ല രസമാണ് കേൾക്കാൻ

  • @apputhulasi555
    @apputhulasi555 2 ปีที่แล้ว +68

    സൂപ്പർ ബീഫ് കറി സൂപ്പർ നാളെ സൺഡേ നാളെ തന്നെ ഈ റസിപ്പി ചെയ്യുന്നതാണ് 🥰👌👌👌

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +8

      👍👍🥰🥰suday special

    • @151in
      @151in 2 ปีที่แล้ว +3

      Undakkiyo🙄

    • @youtuber9186
      @youtuber9186 2 ปีที่แล้ว

      @@ShameesKitchen rreeeerrreeereeerreeeeeerrrrrrreerrrrrrrerrrrrrereeeeeeeeeee3eeeerr44eeeeeeeeeerreerrrrrrrrrrereeeeeerrrrrrrrreeeeeee3eeeeeee4r4rrerrrrrrrrrrrrrreerrrrreerrerr4ee33ee33 we ee3 tr tr4r4444rrrrrrrrrrrrrr4rrrrrrrrrrrrrrrrrrrrrrr44rr4r4rrrrrrrrrrrrr4rrrrrrrr4rr4rrrrrrrrrrrrrrrrrrrrtrrrrrrrrrrrr4rrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr4rrrrrrrr4rr4rrrrrrrrr4r4r4rr4rrrrrrrrrrrrr4rrrr4rr4rr4r

    • @ajmalali1353
      @ajmalali1353 2 ปีที่แล้ว

      സൂപ്പർ ബീഫ് കറി വളരെ നല്ലതാ

    • @meeranair6546
      @meeranair6546 2 ปีที่แล้ว +1

      Try cheytho? Enganeyund?

  • @colourskichen
    @colourskichen 2 ปีที่แล้ว +10

    സാറ്റർഡേ സ്പെഷ്യൽ ആണോ എന്തായാലും നാളെ ഞായറാഴ്ച ആയിട്ട് എനിക്കും ഉണ്ടാകണം

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      👍👍🤩🥰🥰🥰

    • @huweihonor1271
      @huweihonor1271 2 ปีที่แล้ว

      Maasha Allaahhh super undakiya curry theernnath mathre kandulooo😋

  • @muhammedminhaj7131
    @muhammedminhaj7131 2 ปีที่แล้ว +5

    Paani puri recipie upload ചെയ്യൂ please🙏

  • @bindujoseph7401
    @bindujoseph7401 2 ปีที่แล้ว +1

    Hi.... Non stick pan aano use cheythathe?

  • @anshadkoya922
    @anshadkoya922 2 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി ഇന്നു കൊള്ളാം ചേച്ചി 👍👍👍

  • @Bigbosss6804
    @Bigbosss6804 2 ปีที่แล้ว

    Njn undakki nokki... Thikachum different aaya nalla taste ulla oru beef curry aanithh . Thankyou ithaaa

  • @BIJINAK-l4g
    @BIJINAK-l4g 11 หลายเดือนก่อน

    Super chechii.. Yellavarkkum isttapettu.

  • @lekshmi3526
    @lekshmi3526 8 หลายเดือนก่อน

    Njn cheythu noki beef
    ❤super taste ayirunu 🎉😊😊

  • @soudairshad9082
    @soudairshad9082 2 ปีที่แล้ว +1

    Very soopar kaananthanne verytiyaan kollam nalla testiyayrikkum😋😋😋😋😋😋

  • @Shynithomas405
    @Shynithomas405 9 หลายเดือนก่อน

    Shamees nte samsaram kelkkan nalla rasamund🥰🥰🥰

  • @JijeeshRevathy
    @JijeeshRevathy 10 หลายเดือนก่อน

    Chechi verakadupil vachal enghana

  • @navassurya88
    @navassurya88 ปีที่แล้ว

    Shammeese ട്രൈ ചെയ്തു ട്ടോ അടിപൊളി

  • @kaathuoosworld75
    @kaathuoosworld75 2 ปีที่แล้ว +1

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ 👍👍🥰🥰🥰🥰

  • @rajisumeshrajisumesh705
    @rajisumeshrajisumesh705 10 หลายเดือนก่อน

    Njan ethupole cheyithu nokki😮🥰👍🏻❤

  • @srikanthg2482
    @srikanthg2482 2 ปีที่แล้ว +4

    Namaskaram sister... How r u.. Beef..fry super ra iruku Sunday try chethu nokkkam delicious😋😘❤😋❤❤

  • @finusimon5542
    @finusimon5542 2 ปีที่แล้ว

    Shamee pengale, pwoli...Njan try cheythu

  • @ajuvandifu8435
    @ajuvandifu8435 2 ปีที่แล้ว

    Njan undakki shami makkalkk nallavannam eshtayi

  • @dhanyaramdas8724
    @dhanyaramdas8724 2 ปีที่แล้ว

    Chechi your recipes are fantastic..njan ennu chechi yude biriyani recipe try cheythu ..it turned out so well..but oru abhadham patti uppu kurachu adikayi poyi..chechi biriyaniyil uppu adikayal kuraykkanulla oru tip please onnu paranju taruo

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Extra kurach rice uppidathe vekicha sesham ithilek cherthu mix cheythal ok akum. Athallathe vere tip illa Dear🥰👍

    • @dhanyaramdas8724
      @dhanyaramdas8724 2 ปีที่แล้ว

      @@ShameesKitchen Thank you dear

  • @audiencevoice3897
    @audiencevoice3897 2 ปีที่แล้ว +3

    Intro കണ്ടപ്പോ തന്നെ വായിൽ വെള്ളം വന്നു 💕

  • @amithashyam3805
    @amithashyam3805 ปีที่แล้ว

    Chicken ithupole aakan pattumo

  • @sunniworldmalayalam
    @sunniworldmalayalam 9 หลายเดือนก่อน

    Super ആയി. നല്ല taste ind.. thank you 🎉

  • @anithapzr6279
    @anithapzr6279 2 ปีที่แล้ว

    ഞാൻ ഉ ണ്ടാകാം ട്ടോ.. സൂപ്പർ.. 🥰🥰🥰

  • @aqsa4694
    @aqsa4694 2 ปีที่แล้ว +2

    നാളെ തന്നെ ട്രൈ ചെയ്യും. Sure. സിമി ആലപ്ര.

  • @joannejacob9150
    @joannejacob9150 2 ปีที่แล้ว +2

    No need of ten whistles.... One whistle on high flame and keep it on low medium flame for twenty five minutes..... Beef will be cooked quite well be it any cooker

  • @cherylmorris7025
    @cherylmorris7025 2 ปีที่แล้ว +20

    I tried this recipe today..it came out very well.... thank u so much for this wonderful recipe

  • @subhashiniv917
    @subhashiniv917 2 ปีที่แล้ว

    Beef curry super veetil ellarkum ishtappettu thankyou

  • @meenujoshi8646
    @meenujoshi8646 2 ปีที่แล้ว +4

    Shameeithaaa ningal Oru adar alanutaa poliii sadhanangal aaa undakunne onnu onnilninnum mecham engine sadhikunnu 😍

  • @rajeshsr5009
    @rajeshsr5009 2 ปีที่แล้ว

    Supperrrrrrrrr.....thirchayaaaayum nale undakki irikkum..........

  • @su84713
    @su84713 3 หลายเดือนก่อน +3

    ഞാൻ ഇന്ന് ബീഫ് വാങ്ങി ചാനലിൽ തപ്പി എടുത്തു ഈ കറി 'ഇന്ന് ഇപ്പോൾ വെക്കും ഓകെ മോളെ ഗോഡ് ബ്ലസ് യൂ ഡിയർ... 2024 ആഗസ്റ്റ് 4 സണ്ടേ..10.30 AM

  • @naseemamansoor3134
    @naseemamansoor3134 2 ปีที่แล้ว

    Try ചെയ്തു.. നന്നായിട്ടുണ്ട്.. like and സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @limlaashish6227
    @limlaashish6227 7 หลายเดือนก่อน

    Shamees, i tried this recipe and it was absolutely delicious. My hubby also commented the beef curry i prepared is better than beef curry in restaurants. Thank you for sharing the recipes 🌟🌟🌟

  • @shijithaprajin3451
    @shijithaprajin3451 2 ปีที่แล้ว

    Njn undakki nokki polii tst ayirunnu chechii🥰 tkzzz

  • @paruparu8590
    @paruparu8590 2 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട് ബീഫ് കറി 😋😋തീർച്ചയായും ട്രൈ ചെയ്യാം 👍❤❤❤

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      🥰💝🥰🤩👍

    • @ajanthaviji6585
      @ajanthaviji6585 2 ปีที่แล้ว +1

      Same മട്ടൺ cheyyan പറ്റുവോ itha

  • @jalajaajith4131
    @jalajaajith4131 2 ปีที่แล้ว +5

    ഇന്ന് കണ്ടു... ഇന്ന് തന്നെ വെച്ചു... കറി ഗംഭീരം 😍😍😍 അടിപൊളി കറി
    ഇനിയു പ്രദീക്ഷിക്കുന്നു ഇതുപോലത്തെ കിടുകാച്ചി recipies 😘

  • @sunithapradeep589
    @sunithapradeep589 2 ปีที่แล้ว

    Da njan dha ediappam undaki shamiede e beef curry undaki keto super ayirunnu

  • @sakkeenaveeran5621
    @sakkeenaveeran5621 ปีที่แล้ว

    Njaan undakki super 👍👍👍👍

  • @SuryaSurya-h6f2k
    @SuryaSurya-h6f2k 5 หลายเดือนก่อน

    ചേച്ചി ഞാൻ ചെയ്തു ഈ ബീഫ് കറി സൂപ്പർ ❤❤❤👌👌👌

  • @sumayyasumisumayyasumi2085
    @sumayyasumisumayyasumi2085 2 ปีที่แล้ว

    Super next Friday njan try cheyyum

  • @selvinantony4400
    @selvinantony4400 2 ปีที่แล้ว +1

    Nalla erivund

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +3

    Areee wahhh സൂപ്പർ ഡിയർ🙏👍ഒരു രക്ഷയും ഇല്ല. അടിപൊളി 👍🙏വായിൽ വെള്ളം വന്നുട്ടോ❤ചോറുണ്ണുകയാണ് അപ്പോൾ ആണ് വീഡിയോ വന്നത്♥️താങ്ക് യു so much dear❤അത് നോക്കികൊണ്ട്‌ കഴിച്ചു❤വയർ നിറഞ്ഞു👍🙏

  • @karthikamol4265
    @karthikamol4265 2 ปีที่แล้ว +3

    👌chechi adipoli

  • @mubashiranerimadakkal760
    @mubashiranerimadakkal760 ปีที่แล้ว

    Njanum undaaki.adipoli. kure like kitti

  • @shanavasc1719
    @shanavasc1719 2 ปีที่แล้ว +1

    ഇത്ത ഞാൻ ഉണ്ടാക്കി പൊളിയാണ്

  • @albyjose346
    @albyjose346 ปีที่แล้ว

    Adipoli nalla taste und

  • @danadiyana7179
    @danadiyana7179 2 ปีที่แล้ว

    Supper 👍🏻👍🏻njnum try cheithuuu

  • @shijinizam9885
    @shijinizam9885 2 ปีที่แล้ว

    Super 💘 really very 👍
    Njan vaychu,kazhinju
    Makkal taste um cheythu

  • @pramodrajan482
    @pramodrajan482 2 ปีที่แล้ว

    Njn video kanditilla itha.. although kanumbol thanne kothiyavaa😋😋😋....tank uu for the recipe 😍😍

  • @christythomas4911
    @christythomas4911 2 ปีที่แล้ว

    ഇതിന്റെ കൂടെ നല്ല വെള്ള ചോറും കൂടെ ഉണ്ടെങ്കിൽ സൂപ്പർ.

  • @rajeenasajeer6635
    @rajeenasajeer6635 2 ปีที่แล้ว

    Ethante curry njanundakki super

  • @anjumanu5714
    @anjumanu5714 2 ปีที่แล้ว

    njan innu undakki kidu aayittund thank u chechi

  • @sylviahanika899
    @sylviahanika899 ปีที่แล้ว

    I tried this today and my family loved it...thanq soo much....

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Welcome 😊🥰😇thank for your valuable feedback

  • @hemamalini250
    @hemamalini250 2 ปีที่แล้ว +3

    Thanks for the recipe.

  • @MusicMediaAlappuzha
    @MusicMediaAlappuzha 2 ปีที่แล้ว +1

    Thanks

  • @nishag2242
    @nishag2242 5 หลายเดือนก่อน

    Try cheythu super annu

  • @SoniaJoseph-p3v
    @SoniaJoseph-p3v 11 หลายเดือนก่อน

    Kanan thanne super❤❤❤apol kazhichalo❤❤❤❤

  • @hariskkhariskk9402
    @hariskkhariskk9402 2 ปีที่แล้ว +1

    എൻ്റെ വായിൽ വെള്ളം നിറഞ്ഞു കൊതിപ്പിക്കല്ലെ മുത്തെ

  • @renjinis148
    @renjinis148 2 ปีที่แล้ว

    Ennundakki nokki super

  • @SaranyaSubhash
    @SaranyaSubhash 11 หลายเดือนก่อน +3

    Try cheythu, very simple and super taste thk u❤

  • @bajjuhaddad3195
    @bajjuhaddad3195 2 ปีที่แล้ว

    Thenga skip cheythal presham indo

  • @sulfathsulai8794
    @sulfathsulai8794 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ഷെമി, പാചകവും എളുപ്പം, സൂപ്പർ ടെസ്റ്റും, ആയിരുന്നു, മക്കൾക്ക് വളരെ ഇഷ്ട്ടമായി

  • @sharafuabid5843
    @sharafuabid5843 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് 👌👌👌

  • @anishtm3186
    @anishtm3186 ปีที่แล้ว +2

    ഇതു പോലെ തന്നെ ഉണ്ടാക്കി നോക്കി. വളരെ നന്നായിട്ടുണ്ട് 👍👍👍

  • @jaisonjaison7496
    @jaisonjaison7496 2 ปีที่แล้ว +1

    കണ്ടിട്ട് കൊതിയാവുന്നു

  • @daisyalexl8041
    @daisyalexl8041 2 ปีที่แล้ว +2

    Your recpies really so good

  • @rishiranjith-ez8xe
    @rishiranjith-ez8xe ปีที่แล้ว

    Chechi njan innu curry vachu super chechi vaykunna pala dishum njan cheyarundu

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..happy muthumaniyee😇😇🥰🥰

    • @rishiranjith-ez8xe
      @rishiranjith-ez8xe ปีที่แล้ว

      Iniyum nalla videos chechiyil ninnum pradhikshikunnu. Reply thannadhil othiri sandhoshamunde❤

  • @amsundar47
    @amsundar47 ปีที่แล้ว +1

    மிக மிக அருமை......🎉🎉🎉🎉🎉

  • @mydrivingdream1636
    @mydrivingdream1636 หลายเดือนก่อน

    👌👌👌👌👌👌 അടി പൊളി പൊളി

  • @Janemedia1
    @Janemedia1 8 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട്

  • @shibums1689
    @shibums1689 ปีที่แล้ว +1

    Super🎉adipoli😅

  • @jaisonjaison7496
    @jaisonjaison7496 2 ปีที่แล้ว

    ഞാൻ കറി വെച്ചു ഇത് പോലെത്തന്നെ കാണാൻ ഭംഗിയും രുചിയുമുണ്ടായിരുന്നു Thank u Shamme

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi.. happiyee dear 🤩🤩🥰💝

  • @ummerummerkoya1572
    @ummerummerkoya1572 ปีที่แล้ว

    👍👍👍and പെർഫോമൻസ് സൂപ്പർ

  • @artofnature3296
    @artofnature3296 ปีที่แล้ว +3

    Really so delicious......I tried.... today... All the best and thank you 👏👍🤝

  • @thasnibasheer3565
    @thasnibasheer3565 2 ปีที่แล้ว

    hai dear chicken thayarakunath onnu kandu nokku

  • @ajmiyababu1592
    @ajmiyababu1592 2 ปีที่แล้ว +1

    അച്ചോടാ ഇന്നലെ ബീഫ് ആയിരുന്നു ഇനി vaagubbo ട്രൈ 👌👌👌👌❤❤❤❤

  • @bijuvettiyar9282
    @bijuvettiyar9282 9 หลายเดือนก่อน

    പോളിയോ പൊളി വായിൽ കപ്പലോടി 🥰👌👌👍👍👌👌👌

  • @kamarunnisasafuvan6696
    @kamarunnisasafuvan6696 2 ปีที่แล้ว

    ചെയ്തു dear സിസ് spr tast 👍🏻❤️

  • @vijaynair3901
    @vijaynair3901 ปีที่แล้ว

    Chechi kanditte vayile vellam vannu.checheeday ketiyon bagyavanane.

  • @sairabanubanu8015
    @sairabanubanu8015 2 ปีที่แล้ว +2

    ഷെമീ സൂപ്പർ ഞാനുണ്ടാക്കി 👌👌

  • @Henzajaleel
    @Henzajaleel 2 ปีที่แล้ว +14

    ബീഫ് കണ്ടട്ട് കൊതിയാവുന്നു 😋

  • @athiram.aathiraathi3007
    @athiram.aathiraathi3007 ปีที่แล้ว

    Njan try cheythu😂tto chechy 👌👌😊😊😊

  • @shajirasadik2456
    @shajirasadik2456 2 ปีที่แล้ว +1

    ഹായ് ഷെമി, തനി നാടൻ ബീഫ് കറി 👌👌👌🥰

  • @shamlasabu9998
    @shamlasabu9998 2 ปีที่แล้ว +2

    ഹായ് ഷമി, നാടൻ ബീഫ് കറി സൂപ്പറായിട്ടുണ്ട്. ഇനി ബീഫ് മേടിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്യാം.

  • @jahanajouhara3496
    @jahanajouhara3496 2 ปีที่แล้ว +7

    ബീഫ് കറി പൊളിച്ചു 👍🏻👍🏻👍🏻😍😍

  • @mariammathomas5527
    @mariammathomas5527 2 ปีที่แล้ว +4

    Very good beef curry 💯👍 Thank you 🙏

  • @sheenaks7695
    @sheenaks7695 2 ปีที่แล้ว +2

    Adipoli super, 👌👌👌👌

  • @mvlog6394
    @mvlog6394 2 ปีที่แล้ว +2

    എന്താ രസം കാണാൻ 😋

  • @amworld4789
    @amworld4789 2 ปีที่แล้ว +2

    Superrr...❤️❤️❤️❤️ I will do..

  • @sreeparvathykp2391
    @sreeparvathykp2391 2 ปีที่แล้ว +3

    Nalla bagi edallo kanan chechi njn beaf kazhijatilla 🙂🌝

  • @saleenamuneer4161
    @saleenamuneer4161 2 ปีที่แล้ว +4

    👌

  • @ashmilp4729
    @ashmilp4729 2 ปีที่แล้ว

    Enthayalum njan undakki nokkum

  • @MohammedAli-xk5ik
    @MohammedAli-xk5ik ปีที่แล้ว +1

    I will try today. ❤️