ബീഫ് വരള ഇത്ര രുചിയോടെ കഴിച്ചു നോക്കൂ | കണ്ണൂരിലെ Beef Varala | Malabar Style Beef Roast Recipe

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.2K

  • @selinraju4751
    @selinraju4751 ปีที่แล้ว +139

    I made this with chicken as well as beef . Both were so tasty

  • @bluelagoonisland1306
    @bluelagoonisland1306 ปีที่แล้ว +32

    ഞാൻ ആദ്യമായിട്ട് ഒരു ബീഫ് കറി ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാണ്😄 ഞാനും എന്റെ കുറച്ചു ഫ്രണ്ട്സ് ആണ് ഒരുമിച്ചുള്ളത്. അവന്മാർക്ക് എല്ലാവർക്കും വളരെ ഇഷ്ടമായി പിന്നെ അവസാനം ഞാൻ കുറച്ച് മല്ലിയിലയും കൂടി ചേർത്തിട്ടുണ്ടായിരുന്നു. ഉണ്ടാക്കിയ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤️

  • @hamihamd6941
    @hamihamd6941 2 ปีที่แล้ว +15

    100 പ്രാവശ്യം സൂപ്പർ ഒരു രക്ഷയും ഇല്ല കണ്ണൂർ കിച്ചൻ നോക്കി വെച്ചാൽ ഇതുവരെയും ഒന്നും കുളമായിട്ടില്ല,, ഞാൻ ആദ്യമായിട്ട് വീഡിയോ കണ്ടത് മന്തി ഉണ്ടാക്കുന്നതാണ് അതിനുശേഷം കണ്ടിന്യൂസ് ആയി കാണുന്നുണ്ട്

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +1

      Orupadu orupadu santhosham.Thank you so much 😍😍😍😍

    • @nasarmannoor
      @nasarmannoor 3 หลายเดือนก่อน

      Sathym

  • @ayoobthangalthangal2560
    @ayoobthangalthangal2560 2 ปีที่แล้ว +10

    Ipol undakki..nalla spicy anu..athu kurakkan vendi coconut milk add cheyyandi vannu..eriv kooduthalanu ennoyichal curry nalla tast undayirunnu..eni try cheyyunavar pepper alpam kurachal nannayirikum..ente personal opinion anutto...

  • @VinuJoe-joviana
    @VinuJoe-joviana วันที่ผ่านมา

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ നല്ല രുചി ഉണ്ടായിരുന്നു എന്ന് കഴിച്ചിട്ട് വീട്ടിൽ എല്ലാവരും പറഞ്ഞു.ഞാൻ എപ്പോൾ ബിരിയാണി ഉണ്ടാക്കിയാലും നിങ്ങളുടെ recipe ആണ് ഫോളോ ചെയ്യാറുള്ളത്. Thank u so much ❤

  • @shakeebmongam4966
    @shakeebmongam4966 ปีที่แล้ว +19

    As a men കുക്കിങ്ങിൽ എപ്പോഴും കൈവക്കാറില്ലെങ്കിലും വീട്ടിൽ ആരും ഇല്ലാതിരിക്കുമ്പോൾ കുക്കിംഗ് ചെയ്യാറുണ്ട് .ആദ്യമായാണ് ബീഫിൽ കൈ വക്കുന്നത് സത്യം പറയാലോ....ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ റെസിപ്പി സൂപ്പർ.....🎉

    • @FutureElectronics-gt2dy
      @FutureElectronics-gt2dy 9 หลายเดือนก่อน +2

      ഞാനും അങ്ങനെ യാ കൂട്ടത്തിൽ ഒരു സോമരസവും

  • @naseemack2162
    @naseemack2162 ปีที่แล้ว +15

    ഞാൻ ഉണ്ടാക്കി
    വളരെ എളുപ്പം
    രുചി പറഞ്ഞറിയിക്കാൻ വയ്യ സൂപ്പർ

  • @neethubala540
    @neethubala540 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു

  • @Jaazhennastrokes
    @Jaazhennastrokes 9 หลายเดือนก่อน +10

    മാ ഷാ അല്ലാഹ്... ഞാൻ ഇന്ന് ഇത് ട്രൈ ചെയ്ത്... Very simple and tasty recipe ❤️

  • @unnikrishnanpr123
    @unnikrishnanpr123 ปีที่แล้ว +3

    ഇത് സൂപ്പർ റെസിപ്പി ആണ്. ഇത്ര നന്നായി ഞാൻ ബീഫ് ഇത് വരെ വെച്ചിട്ടില്ല അടിപൊളി

  • @sreejamathew1
    @sreejamathew1 2 ปีที่แล้ว +336

    ഉണ്ടാക്കി നോക്കി, ആദ്യമായാണ് വേസ്റ്റ് ആകാതെ ബീഫ് കറി കഴിച്ചു തീർത്തത്, അമ്മായി അമ്മ വരെ നല്ല അഭിപ്രായം പറഞ്ഞു 👍

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว +13

      Thank you dear 🥰🥰

    • @shyleshtv3287
      @shyleshtv3287 2 ปีที่แล้ว +17

      ഈശ്വര🤣😂😂

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +55

      *അമ്മായി അമ്മയുടെ സർട്ടിഫിക്കറ്റിന് മുന്നിൽ fassai സർട്ടിഫിക്കറ്റ് പോലും മാറി നില്കും......* 💫💫💫💫

    • @successlife1126
      @successlife1126 2 ปีที่แล้ว +13

      അമ്മായിയമ്മേ വീഴ്ത്താൻ ഈ കറി മതി അല്ലെ 😂

    • @girishchandran42
      @girishchandran42 2 ปีที่แล้ว +31

      ബീഫ് വേസ്റ്റ് ആക്കുമെന്നോ, കഷ്ടം

  • @shafeekshafee9139
    @shafeekshafee9139 10 หลายเดือนก่อน +3

    പെങ്ങളെ ഇന്നാണ് ഈ വീഡിയോ കണ്ടത് കണ്ടു ഇന്ന് തന്നെ tray ചെയ്തു ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍

  • @pj000712
    @pj000712 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി.. അടിപൊളി 👍🏻👍🏻👍🏻thanks ഇത്താ 🥰🥰

  • @askart.c5419
    @askart.c5419 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് .thanks

  • @sumasasikumar2525
    @sumasasikumar2525 ปีที่แล้ว +7

    Njan oru pathu thavana video kandu .aadyam aayit aanu undakkiyath no words 🙏 paranja pole thanne perattu oru onnonnara taste aanu .kochilli flavour yummy 😋 tysm dear

  • @Binumol.P369
    @Binumol.P369 8 หลายเดือนก่อน +2

    Super.... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കിയിട്ട്
    പറയാം......ഉണ്ടാക്കി..സൂപ്പർ ആയിരുന്നു....Thanks... നല്ല കളർ ആയിരുന്നു കറിക്ക് രുചിയും....

  • @mseditz6523
    @mseditz6523 4 หลายเดือนก่อน +36

    Oru 3 like tharumo plees

  • @mohammednizamuddinhassan6133
    @mohammednizamuddinhassan6133 ปีที่แล้ว +14

    This reminded my ammai from cannanore serving this kind of Potherchi varal awesome mouth watering👍👍👍👍👍

  • @fathimafidha3172
    @fathimafidha3172 ปีที่แล้ว +22

    ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കി. പിന്നെ എപ്പോ ബീഫ് കിട്ടിയാലും ഇങ്ങനെ തന്നെ ഉണ്ടാക്കാർ😊❤thank you 💖

    • @ameerh5219
      @ameerh5219 6 หลายเดือนก่อน

  • @naseeranaseera6845
    @naseeranaseera6845 ปีที่แล้ว +28

    ഞാൻ യുട്യൂബിൽ നോക്കി പാചകം ചെയ്യാത്ത ഒരാളാണ് 🤣പക്ഷെ ഇന്ന് നോമ്പ് 29.. കുറച്ചു ബീഫ് വാങ്ങിയിരുന്നു വെറുതെ ഇരുന്നപ്പോൾ യുട്യൂബിൽ ഇങ്ങനെ സേർച്ച്‌ ചെയ്തു നിങ്ങളുടെ റെസിപ്പി കണ്ടു ഫുൾ കണ്ടപ്പോൾ ഇതുപോലെ വെച്ച് നോക്കാം എന്നു കരുതി ഇത് വെറുതെ പറയുകയല്ല അടിപൊളി
    ഞങ്ങള്ക്ക് എരിവ് പറ്റില്ല ഇതിന് കുറച്ചു എരിവുണ്ടായിരുന്നു ഫോട്ടോ അയച്ചു തരാൻ പറ്റിയിരുന്നെങ്കിൽ അയച്ചു തരുമായിരുന്നു ഫിനീഷ് 🤪
    അള്ളാഹു ഹൈറും ബറക്കത്തും നൽകട്ടെ 🤲🏽

    • @shajuek3086
      @shajuek3086 6 หลายเดือนก่อน

      നിങ്ങൾക്കു ഒരു കഥ paranjoode😊

  • @shabanalathee8515
    @shabanalathee8515 2 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്. 👍🏻

  • @Noorja-s4h
    @Noorja-s4h 3 วันที่ผ่านมา +1

    Njan 8th aan padikkunnath njan indaakki nokki nalla tast🤤 und nte veettilthorkk okke ishttayi pinne enikkum ❤❤

  • @noushadamanath2162
    @noushadamanath2162 ปีที่แล้ว +7

    ബീഫ് ഇത്രയും നല്ല രുചിയിൽ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.... സൂപ്പർ.. Thank you 🌹💞കണ്ണൂർ കിച്ചൻ 🌹💞

  • @inshadcminshadcm8639
    @inshadcminshadcm8639 ปีที่แล้ว +2

    Nanum Pareekshichutto. Sangathi usharayitto. Tnks ithaaa

  • @aminasaminas6441
    @aminasaminas6441 2 ปีที่แล้ว +5

    കലത്തപ്പം കുറെ പ്രാവശ്യം ഉണ്ടാക്കി നന്നാവാത്തത് കൊണ്ട് മടുത്തു പോയിരുന്ന .... അപ്പോഴാണ് ഇത് കണ്ടത് നന്നാവും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു ... പക്ഷേ masha allah അടിപൊളി ആയിട്ട് ആയി ...

  • @Joicy-k8z
    @Joicy-k8z หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു

  • @najeebrafeekh3049
    @najeebrafeekh3049 ปีที่แล้ว +12

    ഇന്ന് ഈ റെസിപ്പി ആണ് ഉണ്ടാക്കിയത്... ഒരു രക്ഷയുമില്ല. അസാധ്യ രുചി ആയിരുന്നു 🥰

  • @sanafathima7921
    @sanafathima7921 ปีที่แล้ว +11

    ഞാനും ഇതുണ്ടാക്കി അടിപൊളി ആയിരുന്നു ട്ടോ thank u... 🌹🌹😊

  • @ask4453
    @ask4453 ปีที่แล้ว +9

    *Hi sister, my name is Sunil Kumar from Andhra Pradesh, I have tried many recipes and I am not satisfied. For the first time I tried as you said,,,,,, it came out very well. My whole family appreciated me. My thanks to you my sister* 💐💐💐💐👍👍👍👍

  • @zareenaharis4469
    @zareenaharis4469 ปีที่แล้ว +1

    ഇൻ ഷാ അല്ലാഹ് ... ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം

  • @shahinanazer9186
    @shahinanazer9186 ปีที่แล้ว +14

    👌 ഞാനിപ്പൊ സ്ഥിരായി ബീഫ് ഇങ്ങനെന്നെ ഉണ്ടാക്കുന്ന❤ചിക്കനും😜.

  • @salmarayees2378
    @salmarayees2378 2 ปีที่แล้ว +3

    Njn undakkii ellarkkum ishtaayi .. ippo veendum undakkan povaa 😋

  • @fidhashakeer72
    @fidhashakeer72 7 หลายเดือนก่อน +4

    Njan ee recipe undaki adipoliyayirunnu😊tnxxx😊

  • @mubeenamubi586
    @mubeenamubi586 ปีที่แล้ว +2

    Njanum undaakki ruji paraj ariyikkan veyya athrakkum taste

  • @alifcreatios3739
    @alifcreatios3739 ปีที่แล้ว +2

    Yi ithade curry bayangara testaan. 😍kaipunniyamulla itha. Njani frst try cheithath aan Masha allah nalla ruchi undaayirinnum tnk u ithaaaa😘😘😘

  • @thameemthameemsalam4539
    @thameemthameemsalam4539 2 ปีที่แล้ว +30

    ഞാനും ഉണ്ടാക്കി നോക്കി വളരെ എളുപ്പവും taste ഉണ്ട്

  • @nesiikku2320
    @nesiikku2320 ปีที่แล้ว +1

    Njn inn e vdo just kanan ideyay ith kandapol Beef undaaye kond try cheydu kure postv cmnt kand ath kond nokaan vechu nokiyada nokiyapozaaaaa nte ponnnu onnum parayaan illla super

  • @FahadFahad-gu3ol
    @FahadFahad-gu3ol ปีที่แล้ว +9

    Thanks iththa ithrayum nalla beef varala parannuthannathin.super😋

  • @rinshanathn7697
    @rinshanathn7697 7 หลายเดือนก่อน +1

    സൂപ്പർ ആയിരുന്നു ഞാനും ഉണ്ടാക്കി സിമ്പിൾ and ടേസ്റ്റി..... Thanks❤

  • @afeefamelethil7628
    @afeefamelethil7628 ปีที่แล้ว +3

    I tried it out. Perfect recipe. Thnk u so much

  • @abuzahyan
    @abuzahyan 3 หลายเดือนก่อน

    ഞാൻ ഇന്നുണ്ടാക്കി എന്റെ റൂം മേറ്റ്‌ പച്ചക്ക് പോലും ഒടുക്കത്തെ ഇഷ്ടം ആയി 😍

  • @unais1117
    @unais1117 ปีที่แล้ว +3

    നല്ല ടേസ്റ്റ്.. Thank you

  • @najeemanajeema2397
    @najeemanajeema2397 หลายเดือนก่อน

    ഒരു രക്ഷയുമില്ല. സൂപ്പർ ❤

  • @RishaSuni
    @RishaSuni ปีที่แล้ว +4

    ഞാനും ഉണ്ടാക്കി നല്ല രുചി ആയിരുന്നു ❤😊😊😘

  • @binshabasheer237
    @binshabasheer237 11 หลายเดือนก่อน +2

    I tried recipe this today...and my family loved it❤️❤️...thank you so much for this recipe😍

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 ปีที่แล้ว +9

    ഞാൻ വെജിറ്റേറിയൻ ആണ് എന്നിട്ടും എനിക്ക് തോന്നുന്നു ഇത് super taste ആയിരിക്കുമെന്ന്

  • @BincyNirmalStephenchakko
    @BincyNirmalStephenchakko 9 หลายเดือนก่อน

    oru youtube vdeo noki vach flop aayit ini melal beef vakkillann vijaricha aal aarnnu njan , but ith try cheythu oru rekshayillaa thank u so much ipo 6 th time aahn vakan ponath ❤

  • @bitharockson9777
    @bitharockson9777 ปีที่แล้ว +5

    Chechi superb🥰🥰superb🥰🥰 superb❤must try.... Njan ippo undakkiyathe ullu.. Adipoli❤️❤️❤️

  • @muthupoovi5473
    @muthupoovi5473 6 หลายเดือนก่อน +1

    ഇത്ത.. കറി സുപ്പർ ആയിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി.....❤

  • @rizashafeeq7366
    @rizashafeeq7366 2 ปีที่แล้ว +3

    Try cheyth noki
    Masha allah adipoli taste 😋

  • @shemistalkbysameeha
    @shemistalkbysameeha ปีที่แล้ว +1

    Tried @today night .Must try recipie paal kappyum ee beef recipie apara taste aan👌😋 poli item .

  • @toucan4455
    @toucan4455 2 ปีที่แล้ว +6

    നാല് തേങ്ങ കൊത്തും കൂടെ ഇട്ടാൽ അടിപൊളി 👌👍💖💖

  • @kssilpadas1284
    @kssilpadas1284 ปีที่แล้ว +1

    നല്ല ഒരു റെസിപ്പി തപ്പി നടക്കുവാരുന്നു... അപ്പഴാ ഈ ഐറ്റം കണ്ടേ... ഒരു രക്ഷേം ഇല്ല്യാട്ടാ.... കിടിലൻ ടേസ്റ്റ് ആണ്...വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടയായി... ഒരുപാട് നന്ദി... ❤️

  • @shahil_jaseer__6781
    @shahil_jaseer__6781 ปีที่แล้ว +4

    Njagal try cheytu nokki. Adipoli tasti. Thanks😍😍😍

  • @mseditz6523
    @mseditz6523 4 หลายเดือนก่อน +1

    Undaki nooki vallare Super ellavarkum ishtapettu

  • @ashcrafthouse5531
    @ashcrafthouse5531 2 ปีที่แล้ว +6

    Super... Njan try chethu super ane👍🏻👍🏻👍🏻👍🏻

  • @fayis94
    @fayis94 2 ปีที่แล้ว +2

    ഇത് ഉമ്മ മിക്കദിവസവും ഉണ്ടാക്കി തരുന്നതാണ് from malappuram

  • @pooja-rz4zf
    @pooja-rz4zf ปีที่แล้ว +3

    Today I tried this it's really amazing my husband like this so much

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      Glad you liked it🥰🥰🥰🥰

    • @sadhikponnani5413
      @sadhikponnani5413 ปีที่แล้ว

      ​@@kannurkitchen6819 ഇത്താക്ക് നല്ല കൈ പുണ്യം ആണ്

  • @nesiikku2320
    @nesiikku2320 ปีที่แล้ว +1

    Super enn paranja pora Poli Athrekum tsty Aayrnu Nalla yeluppavum aan recpi

  • @aqsa4694
    @aqsa4694 2 ปีที่แล้ว +18

    ഹോ കൊതിപ്പിച്ചു, ഇങ്ങനെ ഓരോ ദിവസവും കൊതിപ്പിച്ചു കൊതിപ്പിച്ചു ഞങ്ങൾ അങ്ങ് ഇല്ലാണ്ടായി ട്ടോ 😂

  • @salmanulfayis839
    @salmanulfayis839 6 หลายเดือนก่อน

    Masha allah...നാൻ try ചെയ്തു ഇത്ര രുചി പ്രതീക്ഷിച്ചില്ല

  • @Arma916vlogs
    @Arma916vlogs 2 ปีที่แล้ว +11

    ഇത്ത ന്റെ ഓരോ വെറൈറ്റി ഫുഡും ഒരു രക്ഷയും ഇല്ല poli ആണ് 👌👌😋😋

  • @Jasna-rl1jc
    @Jasna-rl1jc 11 หลายเดือนก่อน +1

    Adipoli Njan ippo 50 Pravasyam undakitundaavum super taste aan 💯consistency in result

  • @passionwithsoubi
    @passionwithsoubi 2 ปีที่แล้ว +35

    ഞാനും ഉണ്ടാക്കി.. സൂപ്പർ taste 🥰ഇനി വീണ്ടും ഉണ്ടാക്കാൻ റെസിപ്പി നോക്കാൻ vannatha😆

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      😍😍

    • @shennunachi590
      @shennunachi590 2 ปีที่แล้ว +2

      ഞാനും അന്ന് beef ആക്കി ഇന്ന് chikn ആക്കാൻ വേണ്ടി ഒന്ന് കൂടി നോക്കുന്നു 😃

    • @abidabasheer9741
      @abidabasheer9741 ปีที่แล้ว

      Njanum

  • @muthupoovi5473
    @muthupoovi5473 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി വളരെ എളുപ്പമാണ്

  • @haifazainaba3131
    @haifazainaba3131 2 ปีที่แล้ว +4

    Super addipoli I will try soon insha Allah thank you

  • @shobhaiyer79
    @shobhaiyer79 2 ปีที่แล้ว +5

    Love the simplicity of the illustration. Tks

  • @HisanaTp-ci2ln
    @HisanaTp-ci2ln 6 หลายเดือนก่อน

    ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി ഒന്നും പറയാനില്ല പൊളി 😍

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว +6

    Super Beef Varala Recipe Thank You So Much

  • @reshmibeautycare210
    @reshmibeautycare210 7 หลายเดือนก่อน +1

    ഇന്ന് ഞാൻ ഉണ്ടാക്കി super ടെസ്റ്റി ആയിരുന്നു tku so much

  • @jaseelate5732
    @jaseelate5732 2 ปีที่แล้ว +8

    അരി പത്തിരിയിലേക്ക് ഞാനിന്ന് ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു 👌🏻👌🏻👌🏻🙏🏽🙏🏽

    • @jaseelate5732
      @jaseelate5732 2 ปีที่แล้ว

      രാത്രി ഉണ്ടാക്കിയതിന്റെ ബാക്കി രാവിലേക്ക് എടുത്തു വെച്ചിരുന്നു ഞാൻ അധികം ഉണ്ടാക്കൽ കണ്ണൂർ കിച്ചന്റെ റെസിപ്പികളാണ് പൊറോട്ടയുടെ കൂടെ നല്ല ടേസ്റ്റ് ആയിരുന്നു സൂപ്പർ സൂപ്പർ ടേസ്റ്റിയാണ് കണ്ണൂർ കിച്ചന്റെ എല്ലാ വിഭവങ്ങളും

    • @jaseelate5732
      @jaseelate5732 2 ปีที่แล้ว

      ഇത്തയുടെ എല്ലാ വിഭവങ്ങളും അടിപൊളിയാണ്👍🏻👍🏻🙏🏽👍🏻👌🏻👌🏻👌🏻

    • @kannurkitchen6819
      @kannurkitchen6819  2 ปีที่แล้ว

      Thank you so much dear 🥰🥰😘

  • @Rinsiyasulaiman3000
    @Rinsiyasulaiman3000 ปีที่แล้ว +2

    Ee rcp try cheythu .. adipoly taste aanu..thnk u ithaa

  • @sinushebin2654
    @sinushebin2654 ปีที่แล้ว +4

    ബീഫ് വരള പൊളിച്ചു ഇത്താ.. Super അടിപൊളി ഞാൻ ട്രൈ ചെയ്തു 👍🏻😍😍👌🏻

  • @Saj...29
    @Saj...29 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി.... അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻

  • @unnikrishnanlakkidiunnikri3806
    @unnikrishnanlakkidiunnikri3806 2 ปีที่แล้ว +3

    തീർച്ചയായും സിസ്റ്ററെ നാളെ ഞായർ സ്പെഷ്യൽ ബീഫ് വരട്ടിയതാകട്ടെ 🌹

  • @AdithyanDivya
    @AdithyanDivya 5 หลายเดือนก่อน

    എനിക്ക് ഇഷ്ടം ആയി ഞാൻ ഉണ്ടാക്കി super

  • @abeethaashok678
    @abeethaashok678 2 ปีที่แล้ว +12

    Try cheythu...noolappathinte kude perfect combo ann... loved itt🤗

  • @mydreams1745
    @mydreams1745 ปีที่แล้ว +1

    ഞാൻ ഇത് ഉണ്ടാക്കിയിരുന്നു ഇത്താ. Super ടേസ്റ്റ് ആയിരുന്നു. നൈസ് പത്തിരിയിലേക്ക് super കോമ്പിനേഷൻ. Thank u ❤

  • @ponnambal
    @ponnambal 2 ปีที่แล้ว +10

    അടിപൊളി ഇത്ത ഇഷ്ടപ്പെട്ടു വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഉണ്ടാക്കാം 👍👍👍👍👍ഇനിയും ഇത് പോലുള്ള വീഡിയോ വരട്ടെ

  • @pearlsypriya
    @pearlsypriya 12 วันที่ผ่านมา

    Amazing and simple recipe. Thank you!!

  • @sh4world354
    @sh4world354 2 ปีที่แล้ว +9

    മാഷാ അല്ലാഹ് 😍ഞാനിന്നു ഉണ്ടാക്കി നോക്കി ഒന്നും പറയാനില്ല ഇത്ത പൊളിയായിരുന്നു മക്കൾക്കു ഒരുപാടിഷ്ട്ടായി

  • @Jinshi_shibu
    @Jinshi_shibu ปีที่แล้ว +1

    Innu njnum undaaki parayaadhirikkaan veyya adipoli aayrnnu
    Ellaarkum ishtaayi
    Kalyaana veetinnokke kittoole beef varat aa oru taste aanu enik feel cheydhe

  • @geethuganesh8098
    @geethuganesh8098 2 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്. Thank you chechi 👍👍

  • @afraawonderland2538
    @afraawonderland2538 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി... അടിപൊളി ആയിരുന്നു

  • @watergirl68
    @watergirl68 ปีที่แล้ว +8

    Made this yesterday with boneless beef, just tweaked the recipe a wee bit. Turned out real tasty

  • @fathimathnajiya2480
    @fathimathnajiya2480 6 หลายเดือนก่อน

    I tried this, and it came out really well. My in-laws and everyone appreciated it and asked me to make it again. Thank you!

  • @ozonerestaurant3873
    @ozonerestaurant3873 2 ปีที่แล้ว +3

    നോൺ വെജ് സൂപ്പർ കോഴിക്കോട് തലശ്ശേരി മീഡിയം കണ്ണൂർ

  • @md.rayyans9283
    @md.rayyans9283 6 หลายเดือนก่อน

    Adi poli curry ane enthu taste anu ipol njangada vtl ingane beef veykarullu ellarkum nalla ishtama

  • @beulagrace6320
    @beulagrace6320 2 ปีที่แล้ว +9

    I have tried this first time beef curry ..got good result and got good comments.. Thankyou..🌹🌹🥰🙏🏻🙏🏻

  • @tpjamal5231
    @tpjamal5231 2 ปีที่แล้ว +4

    Masha Allah.Adipolli.👍👍

  • @siyahulrahman.u344
    @siyahulrahman.u344 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട്. അതിന്റെ പൊടികളാണ് ഉഗ്രൻ

  • @nafiyashafeer367
    @nafiyashafeer367 ปีที่แล้ว +6

    Very tasty, ഞാൻ ഉണ്ടാക്കിയിട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you so much. 😃

  • @nithyashivan4263
    @nithyashivan4263 ปีที่แล้ว

    Super anetto njn try chythu. Iso simple and delicious....

  • @nasrinasri5940
    @nasrinasri5940 2 ปีที่แล้ว +6

    Uff poli mrngil kothippichkalanjalloo

  • @naslak8943
    @naslak8943 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി
    നല്ല ടേസ്റ്റ് ഉണ്ട് നെയ്ച്ചൊറും ബീഫും hoo 😋

  • @raheenasakkeer3760
    @raheenasakkeer3760 ปีที่แล้ว +3

    Njan ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @sunitavg8737
    @sunitavg8737 2 ปีที่แล้ว +2

    Innaanu njaan try cheythathu. Super taste aayirunnu. Ellaarkkum Nannaayitt ishtapettu. Thanks a lot for the wonderful recipe

  • @mehanaz9810
    @mehanaz9810 ปีที่แล้ว +5

    I tried this recipe it’s very simple to prepare takes less time and taste is mouthwatering

  • @bibinabraham309
    @bibinabraham309 ปีที่แล้ว +1

    Super recipe...adi Poli ayittunde....Thank you..

  • @SreeKumar_vijayan
    @SreeKumar_vijayan ปีที่แล้ว +3

    So simple and amazing taste. Just follow the exact receipt and see the magic. You will love it. Lots of love to you ❤