അന്നമ്മച്ചേടത്തിയെ യൂട്യൂബിൽ എത്തിച്ച പാചകം..!! നാടന്‍ ബീഫ് പെരളന്‍ കറി | Nadan Beef Peralan curry

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.5K

  • @SamsaaramTV
    @SamsaaramTV  3 ปีที่แล้ว +33

    നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
    SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html
    MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍

    • @AnjuNUnni
      @AnjuNUnni 2 ปีที่แล้ว +1

      Fudge stuff and yhi to us to be sat rjk

    • @AnjuNUnni
      @AnjuNUnni 2 ปีที่แล้ว

      Usha wo tum vo tu no I don't know 😅🤷‍♀what a ur not only one person and yhi a a🎉 a a new year👍💯 you thanks ❤🌹🙏gigs rhe re give I g🍎🍏🍊🍌🍉🍇🍓🍈🍴🌍🎀🎈👯💍❤👯💍❤👯💍❤

    • @sainabats5696
      @sainabats5696 2 ปีที่แล้ว +2

      J

    • @roostergaming2230
      @roostergaming2230 2 ปีที่แล้ว

      Supper

    • @rejiev1657
      @rejiev1657 2 ปีที่แล้ว

      👍👍👍🙋

  • @rafeekparakkal8487
    @rafeekparakkal8487 5 ปีที่แล้ว +79

    ഈ നിഷ്കളങ്കയായ അമ്മച്ചിയെ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു: 'ദൈവം ഇനിയും ഒരുപാട് തലമുറകൾക്ക് വെച്ച് വിളമ്പാൻ ആയുസ്സും ആരോഗ്യവും നൽകട്ടെiiiiiiiiiii

  • @marydavid8550
    @marydavid8550 5 ปีที่แล้ว +24

    തീർച്ചയായും അമ്മച്ചിയെ ഓർക്കും .നല്ല ഒരു അമ്മച്ചി.ഒത്തിരി ആയുസും ആരോഗ്യവും ദൈവം അമ്മച്ചിക്കു നൽകട്ടെ

  • @jollyshaiju3489
    @jollyshaiju3489 5 ปีที่แล้ว +358

    നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയും അമ്മച്ചിയുടെ കൈപുണ്ണ്യവും. ഒത്തിരി ഇഷ്ട്ടമായി. പാകംചെയ്യാൻ അറിഞ്ഞാൽ മാത്രം പോരാ നിറഞ്ഞമനസോടെ സ്നേഹത്തോടെ അതു വിളമ്പിക്കൊടുക്കണം. ശരിക്കും എനിക്ക് വളരെ സന്തോഷം തോന്നി. അമ്മച്ചിയെ യും കുടുംബത്തെയും ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ ഒപ്പം അനിയനെ യും

    • @jayanthyjith5722
      @jayanthyjith5722 5 ปีที่แล้ว +3

      Sathyam

    • @shajijohnk
      @shajijohnk 5 ปีที่แล้ว +3

      Well done! Thanks to ammachi for sharing her knowledge, and for that lovely song.

    • @remyakr9273
      @remyakr9273 5 ปีที่แล้ว +3

      Mole nannayi padi chakkara ummaaa

    • @muhamed8320
      @muhamed8320 5 ปีที่แล้ว

      Real

    • @sreeragamsreeragam3093
      @sreeragamsreeragam3093 5 ปีที่แล้ว

      Sathyamm. Orupaad ishttaii

  • @sreejiths756
    @sreejiths756 5 ปีที่แล้ว +117

    അമ്മച്ചിയുടെ ബീഫ് പെരട്ടും മോളുടെ പാട്ടും കിടു... all the best...

    • @bindhubiju4657
      @bindhubiju4657 4 ปีที่แล้ว +1

      Super beef kuttan super god bless you amchi and ur family

    • @sreejiths756
      @sreejiths756 4 ปีที่แล้ว

      @@bindhubiju4657 yes. Ammachiyum ee channelum ipo super hitanu.

    • @subibabu9445
      @subibabu9445 3 ปีที่แล้ว +1

      Ammachi masalayude alavu paranjillallo

    • @baijup1263
      @baijup1263 2 ปีที่แล้ว

      @@subibabu9445 അമ്മച്ചിയുടെ മീൻ കറി ഞാൻ വച്ചുനോക്കി സൂപ്പറായിട്ടുണ്ട് ചെറിയൊരു അഭിപ്രായം ഉണ്ട് ഇതിൽ ചേർക്കേണ്ട ചേരുവകൾ ആദ്യം തന്നെ ഒന്നു പറയണം

  • @reality9447
    @reality9447 5 ปีที่แล้ว +50

    അമ്മച്ചിയുടെ എന്ത് സ്നേഹം ഉള്ള സംസാരം നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയും അമ്മച്ചിയുടെ കൈപുണ്ണ്യവും. എല്ലാര്‍ക്കും പെരുത്ത് നന്ദി

  • @sreejithk5607
    @sreejithk5607 5 ปีที่แล้ว +82

    അമ്മാച്ചി ഒരു ഹോട്ടൽ തുടങ്ങണം. വൻ വിജയം ആയിരിക്കും...

    • @ajeeshtheni1139
      @ajeeshtheni1139 4 ปีที่แล้ว +1

      ബാബു ചേട്ടന്റെ നമ്പർ ആർകെങ്കിലും അറിയുമെങ്കിൽ അയക്കണേ

    • @sreekumarkollam2150
      @sreekumarkollam2150 3 ปีที่แล้ว +1

      സൂപ്പർ

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 5 ปีที่แล้ว +35

    അമ്മച്ചിയുടെ എന്ത് സ്നേഹം ഉള്ള സംസാരം

  • @aromalsuresh6658
    @aromalsuresh6658 4 ปีที่แล้ว +12

    ബാബുച്ചേട്ടൻ അമ്മയെ ഒത്തിരി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് വ്യക്തം 💓💯

  • @satheeshanandanand8414
    @satheeshanandanand8414 5 ปีที่แล้ว +9

    അമ്മച്ചിടെ പാചകവും മോടെ പാട്ടും താങ്കളുടെ അവതരണവും എല്ലാം കിടു.... വീഡിയോ തീർന്നപ്പോൾ വായിൽ വെള്ളം നിറഞ്ഞു.

  • @faisalfaisalpottayilonakka3808
    @faisalfaisalpottayilonakka3808 5 ปีที่แล้ว +79

    'അമ്മച്ചിയുടെ കറിയും ഇഷ്ടപെട്ടു അമ്മച്ചിയേയും ഒരുപാട്ഇഷ്ട്ടപെട്ടു

    • @nishasooraj6505
      @nishasooraj6505 4 ปีที่แล้ว

      😁😁😁😁😁😁😄

    • @antonywilfi5356
      @antonywilfi5356 10 หลายเดือนก่อน

      Great to see you again with someone like this.

  • @rajeshmanu3123
    @rajeshmanu3123 5 ปีที่แล้ว +24

    അമ്മച്ചിയെ കണ്ടതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @thevineyardplanter
      @thevineyardplanter 4 ปีที่แล้ว

      I too did the same. After subscribing only I'm watching it.😁

  • @athmah61
    @athmah61 4 ปีที่แล้ว +1

    അമ്മച്ചിയെ.... ഞാൻ ഉണ്ടാക്കി കേട്ടോ... 19 വയസ്സുള്ള കൊച്ചു ഇത്ര നല്ല കറി ഇണ്ടാക്കിയത് എങ്ങാനാണ് ന്ന് ആലോചിച്ചു നടക്കുവാ ന്റെ വീട്ടിൽ എല്ലാരും...അത്രക്ക് അടിപൊളിയാർന്നു..... ഇപ്പോ ഞാൻ സ്റ്റാർ ആ വീട്ടിലെ.... താങ്ക്യൂ അമ്മച്ചി... Thankyou for this helpful video❣️❣️🤩😍

  • @josephdominic2537
    @josephdominic2537 5 ปีที่แล้ว +74

    പൊളിച്ചു ,,,അമ്മച്ചിടെ പാചകവും ,വാചകവും ,,,പിന്നെ മോളുട്ടിടെ പാട്ടും ,വീഡിയോ യും എല്ലാം കൊള്ളാം ,,,,

  • @raseenaismail757
    @raseenaismail757 5 ปีที่แล้ว +17

    ഞങ്ങൾ പെരളൻ ബീഫ് ഇന്നലെ try ചെയ്തു. അടിപൊളി ടേസ്റ്റ്. അമ്മച്ചി സൂപ്പർ ആണ് ട്ടോ

    • @madhusreedharanpathirapilli
      @madhusreedharanpathirapilli 5 ปีที่แล้ว +1

      മസാലപ്പൊടി എന്തൊക്കെ ആണ്. മുളകുപൊടി എത്ര രണ്ടു കിലോക്ക് ബാക്കി സാധനവും പറയൂ. വിഡിയോയിൽ കണ്ടില്ല

    • @raseenaismail757
      @raseenaismail757 5 ปีที่แล้ว +2

      @@madhusreedharanpathirapilli മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, ഗരം മസാല,കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി, 2 ടേബിൾ spoon, 4 ടേബിൾ സ്പൂൺ, 1 ടി spoon, 2 ടി spoon, 2 ടി സ്പൂൺ, 2 ടി സ്പൂൺ അളവ് ഇപ്രകാരം എരിവിന് അനുസരിച്ചു ഇടാം. ഞാൻ ഇങ്ങനെയൊക്കെ എടുത്തു. നന്നായി രുന്നു

    • @madhusreedharanpathirapilli
      @madhusreedharanpathirapilli 5 ปีที่แล้ว +1

      @@raseenaismail757 thank you

    • @nidinmullasseri2744
      @nidinmullasseri2744 4 ปีที่แล้ว

      @@raseenaismail757 ചെറിയ ഉള്ളി എത്ര വേണം??

  • @instagvi4245
    @instagvi4245 5 ปีที่แล้ว +6

    നല്ല അമ്മച്ചിമാർ... ഒരു വീടിന്റെ ഐശ്വര്യമാണ്....

  • @mymoonak.p2984
    @mymoonak.p2984 4 ปีที่แล้ว +18

    അമ്മച്ചിക്ക് ദീഘായ് സ് ആരോഗ്യവ്വം കൊട്ടൂക്കണേ ദൈവമേ

  • @vineedvarghese3558
    @vineedvarghese3558 4 ปีที่แล้ว +6

    ഞാനും വയനാട് ആണ് അമ്മച്ചിക്കും മോനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @pradeepachary8866
    @pradeepachary8866 5 ปีที่แล้ว +3

    ബീഫ് കറി യെക്കാൾ എനിക്കിഷ്ടപ്പെട്ടത് കുഞ്ഞുമോളുടെ പാട്ടാണ് അടിപൊളി

  • @aadilaadilsha7975
    @aadilaadilsha7975 5 ปีที่แล้ว +29

    നല്ല ഐശ്വര്യമുള്ള അമ്മിച്ചി😍😍😍അമ്മച്ചിടെ കൈപുണ്യത്തിന്റെ ടേസ്റ്റ് എന്ത് കൊണ്ടാണെന്നു മനസിലായി. നിഷ്കളങ്കമായ പുഞ്ചിരിയും മനസറിഞ്ഞു കൊണ്ടു സ്നേഹത്തോടെയുള്ള പാചകവും 😘😘😘😘

  • @jinsojohnjoseph689
    @jinsojohnjoseph689 5 ปีที่แล้ว +12

    ഈ അമ്മച്ചിയെ ഒത്തിരി ഇഷ്ടമയി, മോളുടെ പാട്ട് സൂപ്പർ

  • @jayjoseph8727
    @jayjoseph8727 5 ปีที่แล้ว +17

    കറിയുടെ രുചി അതുണ്ടാക്കുന്നവരുടെ മനസ്സുപോലെ ആണു ..അമ്മയും അമ്മാമയും , സ്നേഹവും പാചകവും ഒക്കെ ഇഷ്ടായി .കൈ പുണ്യമുള്ള അമ്മച്ചിമാരെ , വൃദ്ധ സദനത്തിൽ കളഞ്ഞിട്ടു ഹോട്ടലുകളിൽ രുചി തേടി അലയുന്ന ഇന്നത്തെ വിഡ്ഢികൾ . വീട്ടിൽ സ്വർണ്ണം വെച്ചിട്ട് , നാട്ടിൽ തേടി നടപ്പു ..അവർക്കൊക്കെ മാതൃക ആയി ഇതു പോലുള്ള കുടുംബങ്ങൾ എക്കാലവും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @neethuneethu1692
    @neethuneethu1692 3 ปีที่แล้ว +2

    ഉലുവയിട്ടാൽ ഒരു പ്രത്യേക രുചിയുംമണവും ഉണ്ടാകും കറിക്ക്. അമ്മച്ചി ഈ ചട്ടയും മുണ്ടുo ഉടുത്തു നികുന്ന കാണാൻ ഒരു ഭംഗിയാണ്. ഇപ്പോളത്തെ അമ്മച്ചി മാരൊക്കെ നൈറ്റി ആണ് ഇടാറുണ്ട്.

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 5 ปีที่แล้ว +257

    ചേട്ടായി അമ്മച്ചിയുടെ കറിയേ പോലെ മോളും നല്ല പോലെ പാടി
    ആ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

  • @MADs10mad
    @MADs10mad 5 ปีที่แล้ว +1

    നാടൻ കപ്പയും ബീഫും.... നാടൻ നിഷ്കളങ്കത നിറഞ്ഞ അമ്മച്ചിയും.... മനസ്സും വയറും നിറയാൻ വേറെ ഒന്നും ആവശ്യം ഇല്ല.... ബീഫ് ന്റെ പാചകരീതി കണ്ടപ്പോ തന്നെ അതിന്റെ രുചി ഇവ്ടെന്നു മനസ്സികാക്കാൻ സാധിച്ചു... nice video.... keep it up... video clarity കൊള്ളാം....

  • @hdidjdheje9580
    @hdidjdheje9580 5 ปีที่แล้ว +7

    Ammachiye kanumbol thanne samthosham varunnu.last aa beef kandappol pinne parayanda adipoli👌🌹💐🌺⚘

  • @raseenaismail757
    @raseenaismail757 5 ปีที่แล้ว +9

    അമ്മച്ചി ടെ ബീഫ് അടിപൊളി. മോളുടെ പാട്ട് ഗംഭീരം

  • @santoshmenon7545
    @santoshmenon7545 5 ปีที่แล้ว +22

    Oh how I miss beef curry / fry with parotta. You make me this nostalgic. From an Indian American from USA 🇺🇸 ~ Santosh Menon

  • @leenakomath9786
    @leenakomath9786 5 ปีที่แล้ว +8

    അമ്മച്ചിയുടെ നിഷ്കളങ്കമായ വർത്തമാനം ബീഫ് കറി കണ്ടിട്ട് കൊതി ആകുന്നു

  • @prasadpk8444
    @prasadpk8444 5 ปีที่แล้ว +19

    എന്ത് ഭംഗിയാ അമ്മച്ചിക്ക്.... സംസാരവും കേട്ടിരിക്കാൻ നല്ല രസം... thanks chanel മുതലാളി. 🥰🥰🥰🥰😍😍😍😍😍😍

  • @harilalharilal2785
    @harilalharilal2785 5 ปีที่แล้ว +19

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്താ രസം പിന്നെ കുക്കിങ് പറയണോ വയറും മനസും നിറഞ്ഞു

  • @thankuish
    @thankuish 5 ปีที่แล้ว +18

    സൂപ്പർ വീഡിയോ, നല്ല അമ്മച്ചി, വായിൽ കപ്പൽ ഓടിക്കാൻ പറ്റി. 👍🙂🌟

  • @Inde.vlogaa
    @Inde.vlogaa 4 ปีที่แล้ว +4

    അമ്മച്ചിയുടെ ബീഫ് പെരളൻ റെസിപ്പി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.
    വീട്ടിൽ എല്ലാർക്കും നല്ല ഇഷ്ട്ടായി.
    സൂപ്പർ ടേസ്റ്റ് 😋👌

  • @mubashiraashraf5849
    @mubashiraashraf5849 5 ปีที่แล้ว +26

    ഇറച്ചി പോലെ തന്നെ കുട്ടിയുടെ പാട്ടുംസൂപ്പർ

    • @dreamsshine
      @dreamsshine 5 ปีที่แล้ว

      Mubashira Ashraf cute mol

  • @ajilaljaladharan5633
    @ajilaljaladharan5633 5 ปีที่แล้ว +4

    ഇത് കണ്ടപ്പോഴേ വിശപ്പ് തുടങ്ങി സൂപ്പർ അടിപൊളി.

  • @antonychambakkadan8267
    @antonychambakkadan8267 5 ปีที่แล้ว +54

    ബീഫ് കറി സൂപ്പർ, വീഡിയോ പൊളി,പാട്ട് ഒരു രക്ഷയുമില്ല, അമ്മച്ചി തകർത്തു, മോൻ കസക്കി

    • @mercyjoseph4210
      @mercyjoseph4210 5 ปีที่แล้ว

      αntσnч Chambakadan pidi

    • @ibyvarghese8272
      @ibyvarghese8272 2 ปีที่แล้ว

      Ammaudeum. Makanteum. Cockingum. Perakuttiude. Paattum. Othiri. Eshtaayi. Ammude. Dress. Kaannumboll. Enikku. Ente. Ammaye. Ormavarum. Paarambarey. Veasham. Ellaam. Super. Thanks. GOD. BLESS. YOUR. FAMILY.

  • @ummerbasi6669
    @ummerbasi6669 5 ปีที่แล้ว +1

    Babu chetante poleyulla makkal anu ammachiyude bhagyam...Ammachi kidu anu ...kaipunyam oru rakshayumilla...kanumpol feel cheyyunnu...Njn undaakki nokki super taste

  • @wrongguyz
    @wrongguyz 5 ปีที่แล้ว +7

    Nalla oru അമ്മച്ചി.... ഈ അമ്മച്ചിയെ kandappol പണ്ട് ente വീടിന്റെ അയല്പക്കത്തു ഇതുപോലെ 4, 5 അമ്മച്ചിമാരെ ഓർമ്മ vannu ചട്ടയും മുണ്ടും ഉടുത്തു ഇതുപോലത്തെ അമ്മമാർ..aarum ippol ഇല്ല njan e video kandapool അവരുടെ okke mugam oormayil vannu... thanks dear oormayike manasine കൊണ്ടുപോയതിനു..

  • @anils.rkumar6551
    @anils.rkumar6551 5 ปีที่แล้ว +6

    Babu-He is great ,Look how he loves nd respect his Mom, LOVE nd PEACE

  • @mksmks7024
    @mksmks7024 5 ปีที่แล้ว +65

    അമ്മച്ചിന്‍റെ കപ്പയും ബീഫും മോളെ പാട്ടും എല്ലാം സൂപ്പര്‍...👍

  • @paulsonjohn9337
    @paulsonjohn9337 5 ปีที่แล้ว +6

    മോൾടെ പാട്ട് സൂപ്പർ.. അമ്മച്ചി. ചേട്ടൻ എല്ലാം ഗുഡ്

  • @shybibiju4105
    @shybibiju4105 5 ปีที่แล้ว +50

    മീൻ കറി കൂടി ഒന്ന് വീഡിയോ ചയ്യു pls

    • @prasadnair6834
      @prasadnair6834 5 ปีที่แล้ว +1

      @@SamsaaramTV etthu evideyanu sthalam

  • @aviyalvlogging1742
    @aviyalvlogging1742 5 ปีที่แล้ว +5

    അമ്മയുടെ ബീഫ് വരുത്തരച്ചത് ഞാൻ ട്രൈ ചെയ്തു ഓ ന്റെ പൊന്നോ പൊളിയായിരുന്നു കല്ലേൽ അരച്ച് അരപ്പ് ചേർത്തു 😋😋😋😋😋

  • @ashasoosanvarghese
    @ashasoosanvarghese 4 ปีที่แล้ว +8

    God bless this ammachi..the innocence on her face is heartwarming.

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 5 ปีที่แล้ว +1

    സൂപ്പർ ഞാൻ ഇത് പോലെ ട്രൈ cheyyum, ഞാൻ സ്ഥിരം പാചക വീഡിയോ കാണുന്ന ആളാണ് ചെയ്ത് നോക്കാറും ഉണ്ട്, best wishes

  • @anasmajeed7612
    @anasmajeed7612 4 ปีที่แล้ว +5

    മോൾടെ പാട്ട് സൂപ്പർ ആയിട്ടോ.... 🥰🥰🥰

  • @Nisha.rajeev001
    @Nisha.rajeev001 3 ปีที่แล้ว +3

    ഞാന്‍ ഒണ്ടാക്കി നോക്കി. Adipoli recipe 😋👌. Thank u അമ്മച്ചി

  • @sunilthillankery
    @sunilthillankery 5 ปีที่แล้ว +20

    അമ്മച്ചി പൊളി.. ബീഫ് പൊപ്പൊളി.. മച്ചാൻ സൂപ്പർ

  • @mollybabumoorthikal7224
    @mollybabumoorthikal7224 5 ปีที่แล้ว +1

    Ammachiye kandapol ente Ammachiyeyum Orthupoyi njangalum Kottayamkaranu bt njan Andhrayilanu thamasam Bahrainil joli cheyyunnu eniku kappa Cheampu Kachil Kizhangu Pidi chakkapuzhuku okkeyanu eattavum eshtum njan nattle chellumpol enikuvendi Ammachi evayellam readyaaki vakkumarnu Epol Ethellam kanumpol Ella oormakalum manasil varunnu Thanks Annammachi & All... sply Upload Cheyyanum. Deyvam Ellavareyum Anugrahikkatte

  • @kondadivlog4906
    @kondadivlog4906 5 ปีที่แล้ว +5

    കൊള്ളാം ഇനിയും വേണം ഇത്തരം നാട്ടിൻ പുറ നന്മയും ത,നിമയും - എല്ലാ പിൻതുണയും "കാന്താരി" യുടെ വക.

  • @fathimamummus2684
    @fathimamummus2684 5 ปีที่แล้ว +2

    ബീഫ് കറി കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്തു കേട്ടോ, സൂപ്പർ

  • @hasnanoufal6266
    @hasnanoufal6266 5 ปีที่แล้ว +37

    അമ്മച്ചീടെ പ്രായം maanikande ennu parankathu ishtaayi

  • @danirb1721
    @danirb1721 5 ปีที่แล้ว +2

    ഇത് പോലെ യുള്ള അമ്മച്ചിമാർ കുടുംബത്തിലുണ്ടെൽ പുണ്യമാണ്, നല്ല 'അമ്മ, 😍😘ബീഫ് അടിപൊളി

  • @childrenzzvibe
    @childrenzzvibe 5 ปีที่แล้ว +5

    Beef peralan njan try cheyum thanks ammachi athupole song super avatharakan jadayillathayal

  • @abidaanwar5132
    @abidaanwar5132 4 ปีที่แล้ว +1

    Ammachi de snehavum, kaipunyavum spr....koode molutide song um spr

  • @zaarakawssar3338
    @zaarakawssar3338 5 ปีที่แล้ว +20

    oru veed aayaal inganethe ammama marundengil enth rasayirikkum ... anyway nice recipie superb ammachikk aafiyathulla dheerga aayus rabb kodkkatte

  • @ajith636
    @ajith636 5 ปีที่แล้ว +1

    Ammachii sandhoshamayii othiri... nalee njanum try cheyyum nerittu kananam aa food kazhikanam

  • @ponnuminnu2953
    @ponnuminnu2953 5 ปีที่แล้ว +5

    കൊതിപ്പിച്ചു കളഞ്ഞല്ലോ ഇതിപ്പോ ഞങ്ങൾ എങ്ങനെയാ കഴിക്കുക കൊതി ആയിട്ട് വയ്യാ 😋😋👍

  • @mayaantony6124
    @mayaantony6124 4 ปีที่แล้ว

    ഈ കോവിഡ് കാലത്തു അമ്മച്ചിയുടെ വിഡിയോകൾ വളരെ സഹായം ആകുന്നുണ്ട്. കുട്ടികൾ ഈ ഡിഷസ് എല്ലാം വളരെ എൻജോയ് ചെയ്യുന്നുണ്ട്. Thank you so much. May God bless you. Love you & your family!

  • @shijuabraham5729
    @shijuabraham5729 5 ปีที่แล้ว +5

    Super. Live program like it. Eniyum ethupola videos cheyanam

  • @बोब्स
    @बोब्स 5 ปีที่แล้ว

    സൂപ്പർ , അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യവും , ദീർഘായുസ്സും. ഉണ്ടാവണമേ; ഭഗവാനേ.മോൾടെ പാട്ട് പാചകത്തിനിടയിൽ നൈസായിട്ട് ബാക് ഗ്രൗണ്ടിൽ കൊടുക്കാമായിരുന്നു. മൊത്തത്തിൽ സൂപ്പറായി👍

  • @Fun_Time_View
    @Fun_Time_View 5 ปีที่แล้ว +18

    വാഴ ഇലയിൽ ഇട്ടു കഴിച്ചെങ്കിൽ പൊളിച്ചെന്നെ 💜💜💜💜😍

  • @zenith2480
    @zenith2480 4 ปีที่แล้ว

    Annammachi undaakkiyappo ithinte okke thampuran taste aarikkum ennullathu urappu. Endaayalum beef adhikam upayogikkatha njangalkku undakki nokkaan ee video oru prachothanam thanne aayirunnu. Babu chetaa, thank you tto!

  • @prajnasworld5944
    @prajnasworld5944 5 ปีที่แล้ว +20

    അമ്മച്ചിയെ ഒരുപാട് ഇഷ്ടമായി....love you അമ്മച്ചി

  • @jominijoy
    @jominijoy 5 ปีที่แล้ว +1

    Adyamayitanu ithra nalla oru video kanunnathu. Ammachi poliyato. Ah masala podikalokke enthannu ethramathram venamennum kufy parayarunnu. But ammachyude samsaram kandirunnu athu marannathakam. Ah veetilullavarokkr ethra luckyanu. Inganoru ammachiye kitiyathil.

  • @reemachacko959
    @reemachacko959 5 ปีที่แล้ว +7

    മീന്‍ വറ്റിച്ചത് ഞാനുണ്ടാക്കി .super taste

  • @shalinikr8160
    @shalinikr8160 5 ปีที่แล้ว +2

    Nannayitund currykal. Alavokem onnum koode vekthamayi kanikyamo. Masalakal enthoram edukunund athu vere choodakittano irachileku idunnath ennoke kurachum koode nannaki kanichal manasilakum.

  • @nishamkalayilmuhammed36
    @nishamkalayilmuhammed36 5 ปีที่แล้ว +5

    കോതിപ്പിക്കല്ലെ.വായീന്ന് വെള്ളം വരുന്നു.SUPER.....SUPER

  • @blessyjince
    @blessyjince 5 ปีที่แล้ว +1

    Cooking... ammachide chiri..achachante tip ..moluttide patt ellam super

  • @pvsreeja788
    @pvsreeja788 5 ปีที่แล้ว +11

    fantastic location, family, and togetherness

  • @TG-qh8gm
    @TG-qh8gm 5 ปีที่แล้ว

    Njangalude mumbil vech thinnalle,endayalum kodithattum.kappayum irachiyum enik valare ishtan.😋👌👌👌

  • @abdulazeezorappingaladoorp8260
    @abdulazeezorappingaladoorp8260 5 ปีที่แล้ว +603

    അമ്മച്ചിയുടെ സംസാരവും ആ മുഖത്തേ നിഷ്കളങ്കതയും കണ്ടപ്പോഴേ വയറ് നിറഞ്ഞു , നല്ല മൊഞ്ചുള്ള അമ്മച്ചി

  • @shijireji7644
    @shijireji7644 5 ปีที่แล้ว +1

    Ammachi garam masala egananu undakkunnath aa recipe edumo

  • @elsiej8114
    @elsiej8114 5 ปีที่แล้ว +4

    We can make good beef peralan only if ammachi describes in detail. Some of the steps were not shown or I don't know if my observation was poor. Can you please add the details in description box? Thanks

  • @sukanyasukanya9366
    @sukanyasukanya9366 5 ปีที่แล้ว +1

    Chettoooiiiii....kappayum beefum pinne first expressionum polichu..ammaamakyu valiyoru umma.....adupil mannena ozhichu thee kathikyunath kure varshangalku sesham kaanaan saadhichu......loved it

  • @neenaouseph8182
    @neenaouseph8182 5 ปีที่แล้ว +6

    Super pachakam,molude pattum super

  • @jenyjiss8265
    @jenyjiss8265 5 ปีที่แล้ว +1

    അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടപ്പെട്ടു. വല്യമ്മച്ചിമാർ വീട്ടിലുള്ളത് പ്രേത്യേക ഒരു അനുഗ്രഹമാണ്

  • @jijindasc.j2793
    @jijindasc.j2793 5 ปีที่แล้ว +8

    ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണണത്.. പക്ഷേ ഇതിൽ നിങ്ങൾ കൊതിപ്പിച്ചു കൊന്നു. കൂടെ ആ കൊച്ചിന്റെ അടിപൊളി പാട്ടും.

  • @tahmankumar.l9697
    @tahmankumar.l9697 5 ปีที่แล้ว

    Hi...your receipe r good...thank you sir please tell me what powder your using after chili powder

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 5 ปีที่แล้ว +24

    ബീഫ്കുക്കറി ഷോ ഒരുപാടു കണ്ടിട്ടുണ്ട് പക്ഷേ ഇതു ഒന്ന്ഒന്നര ബീഫ് കറിതന്നെ അമ്മച്ചിയുടെ സംസാരശൈലയും കൊച്ചു മോളുടെ പാട്ടും എല്ലാംകൊണ്ടും സൂപ്പർ

  • @jishakunj8336
    @jishakunj8336 5 ปีที่แล้ว +2

    വീട്ടിൽ വല്യമ്മച്ചി ഉണ്ടാക്കുന്ന പോലെ തന്നെ തോന്നി, നല്ല അമ്മച്ചി, ബാബു ചേട്ടൻ കൊച്ചുമോള്ടെ പാട്ട് എല്ലാം സൂപ്പർ

  • @mmmsr3032
    @mmmsr3032 5 ปีที่แล้ว +7

    തിന്നു... തിന്ന്..... നമ്മളിവിടെ കൊതിയൂറി നോക്കിയിരിക്കുന്നു...... 🥰🥰🥰👍👍👍👍👍

  • @saumyamanoj1920
    @saumyamanoj1920 5 ปีที่แล้ว +1

    Nalla ammachi.enikk orupad ishtamaye ammachiye thirakkiyathaye parayanam

  • @sumayyak3725
    @sumayyak3725 5 ปีที่แล้ว +12

    കൊതിപ്പിച്ച് പണ്ടാരടങ്ങി ഒരു രക്ഷയില്ല,😋😋😋😋😋😋😋😋

  • @hhmmhhmm373
    @hhmmhhmm373 4 ปีที่แล้ว

    അമ്മച്ചിയുടെ സംസാരവും വിടും പരിസരവും കുക്കിംങ്ങും എല്ലാം കാണുമ്പോൾ പഴയകാലം ഒർമമ വരുന്നു അടിപൊളി

  • @subinson8321
    @subinson8321 5 ปีที่แล้ว +4

    ഇതിൽ ആ അമ്മച്ചിടെ സ്നേഹവും നിഷ്കളങ്കത യും ഉണ്ട്

  • @rajeevraju5856
    @rajeevraju5856 5 ปีที่แล้ว +1

    അമ്മച്ചി പറഞ്ഞത് സത്യമാ പല ചാനലിലും ബീഫ് പലരീതിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെൽ സത്യം പറയാമെല്ലോ ആ കളർ കണ്ടപ്പോൾ വായിൽ വെള്ളം വന്നു നിറഞ്ഞു ഒന്നും nokkiyilla നേരെ പോയി ബീഫ് വാങ്ങി ഉണ്ടാക്കി കഴിച്ചു അത്രക്ക് പെർഫെക്ട് ആയില്ല ഞാൻ വെച്ചപ്പോൾ എന്നാലും സൂപ്പർ ആരുന്നു പിന്നെ ചേട്ടന്റെ ടിപ്സ് കൊള്ളാം ഉലുവ പ്രേയോഗം അതു പുതിയ അറിവരുന്നു..

  • @marythomas188
    @marythomas188 4 ปีที่แล้ว +41

    ബാബുവിനെ പ്പോലെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതി ആണ്

  • @pankajavally3827
    @pankajavally3827 4 ปีที่แล้ว

    അമ്മച്ചിയുടെ കുക്കിംഗ് എല്ലാം ഞാൻ പരീക്ഷിക്കാറുണ്ട് വളരെ ഇഷ്ടമുണ്ട്.

  • @vipin4060
    @vipin4060 5 ปีที่แล้ว +4

    അടിപൊളി.. സംസാര ശൈലി കേട്ടിട്ട് കോട്ടയം ഇടുക്കി അല്ലെങ്കിൽ വയനാട്..

  • @ashlymammen1596
    @ashlymammen1596 2 ปีที่แล้ว

    Wow my comment befotwo years njan ippol beef vekkan nokki recipe thappi vannathane ippol ammachiye God ithratholam kondu vannu thank God

  • @reshmajithin4305
    @reshmajithin4305 5 ปีที่แล้ว +4

    അമ്മച്ചി നമ്മുടെ മുത്താണ് 'ഇത് കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @zenith2480
    @zenith2480 4 ปีที่แล้ว

    Annammachii.. Njan innu ee peralan undaakki. Masala koottu krityamaayi manassilaakkaan pattaiyilla video kandittu. Njan 5 thavana video kandu. Ennaalum manassilaayapole vechu. Nannayi vannunnu thonunnu.

  • @gockinhdi
    @gockinhdi 5 ปีที่แล้ว +6

    Ellam super kooduthal molude pattu super🌹🌹🌹🌹

  • @viswambharanasari8647
    @viswambharanasari8647 4 ปีที่แล้ว

    Adipoli kandappol thanne manas niranju. Kunjinte paattum istappetuu

  • @sajiabdulsalam7822
    @sajiabdulsalam7822 5 ปีที่แล้ว +13

    ഭയങ്കര ലൈവ് ആയിട്ടുണ്ട്...😃😃 സൂപ്പർ..

  • @anilkumark1905
    @anilkumark1905 4 ปีที่แล้ว

    Ammachi ammachiude Ella video njan kaanarunde, ellam onninonnu nallathane.E prayathilum ammachi ellam cheyyunnallo. Ammachike enium aayusum aarokivum tharan njan eeswaranode prathikam.ammachike ente vaka oru umma

  • @aav924
    @aav924 5 ปีที่แล้ว +6

    Sachin bro.. Ningal Don Boscoyil padichirunna timeile athe energy level keepup cheyyunnu.. Great work

  • @prajisudhi3368
    @prajisudhi3368 5 ปีที่แล้ว

    Ammachi oru sabavam thane ammachi ee beef kari njan yete husbandine undakkikodukkum yete yettane beef orupad eshtta

  • @adheevmon6212
    @adheevmon6212 3 ปีที่แล้ว +4

    ബീഫും പാചകവും പാട്ടും സൂപ്പർ😊👍