നല്ല ഗ്രേവിയോടുകൂടിയ ബീഫ് കറി👌👌|Nadan Beef Curry| Kerala Style Beef Curry

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2021
  • #Beefcurry #Keralastylespicybeefcurry #Beefcurrymalayalam #Beefcurryrecipe

ความคิดเห็น • 677

  • @ramseenajunaid3329
    @ramseenajunaid3329 2 ปีที่แล้ว +147

    Super njan inn try cheythu....sambavam poliyaaato

  • @nimisha4878
    @nimisha4878 ปีที่แล้ว +302

    ഞങ്ങളുടെ വീടിന്റെ വാർക്ക ആയിരുന്നു ഇന്നലെ 25പേർക്കു ഉള്ള ബീഫ് കറി ഈ രീതിയിൽ ഞാൻ ഉണ്ടാക്കി നല്ല സൂപ്പർ രൂചിയും നല്ല ഗ്രവിയോട് കൂടിയ കറിയും എല്ലാവർക്കും ഒരുപാട് ഇഷ്ടമായി ഒരുപാട് നന്ദി dear🥰🥰🥰🥰🥰

  • @ameenkottakunan6461
    @ameenkottakunan6461 ปีที่แล้ว +19

    പ്രവാസ ജീവിതത്തിൽ നിന്നും ആകെയുള്ള സമ്പാദ്യം ഇതൊക്കെ തന്നെയാ food ഉണ്ടാക്കാൻ പഠിച്ചു തുടങ്ങി

  • @user-qv4br2gq5m
    @user-qv4br2gq5m วันที่ผ่านมา +2

    ഇന്റെ lover വരുന്നുണ്ട് ഇന്ന് ഇന്റെ വക ഓൾക് ഇറച്ചി കറി വെച്ച നോക്കട്ടെ

  • @HadilshakkeelArchitect
    @HadilshakkeelArchitect ปีที่แล้ว

    Cooker nde അടപ്പ് അടക്കാതെ first വെക്കാൻ പറഞ്ഞു അങ്ങിനെ വെക്കുന്നത് അതിൻ്റെ washer pettennu damage varan കാരണമാവും.

  • @sirajfarsana3223
    @sirajfarsana3223 3 ปีที่แล้ว +56

    ബീഫ് കറി കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😊😊

  • @nadvi2007
    @nadvi2007 2 ปีที่แล้ว

    last ചെറിയ ഉള്ളി എണ്ണയിൽ ഇട്ട് ഒന്ന് വറുത്തൊഴിച്ചാൽ ഹാ പിന്നെ പറയണോ അതിന്റെ taste !!!

  • @emmanueljoseph2520
    @emmanueljoseph2520 ปีที่แล้ว

    ഇത് പോലെ ഉണ്ടാക്കീട്ട് അടുപ്പേലോട്ട് കേറ്റിരിക്കുവാ... കട്ട വെയിറ്റിങ്. നല്ല നിറം മണം ഒക്കെ വരുന്നുണ്ട്.

  • @muhammadlice3574
    @muhammadlice3574 2 ปีที่แล้ว

    E reethiyil chikken curry cheyyamo

  • @abinpaulose8606
    @abinpaulose8606 ปีที่แล้ว +3

    Aluminium pathrathil ithipole steel ittu ilakaruth. Cooking kazhiyumbo athil Al undakum. Vere ethelum patrathil itu vazhatiyit aluminum cookeril cook cheyyamallo. Food ready ayal athu vegam mattoru non aluminium pathrathileku mattuka. Just a health tip for you. Great recipe!

  • @bismishajahan1974
    @bismishajahan1974 2 ปีที่แล้ว +11

    കുറച്ചു തേങ്ങാക്കൊത്ത് കൂടി ഇട്ടാൽ ഒന്നുടെ സൂപ്പർ ആകും. എന്തായാലും പൊളിയാ. ഞാൻ ഇങ്ങനെ എപ്പോളും വെക്കറുള്ളത്. പിന്നെ തക്കാളി ഒന്ന് പേസ്റ്റ് ആക്കി ചേർത്താൽ ഒന്നുട തിക്ക് ആകും 👍👍👍

  • @ratnakumarn4749
    @ratnakumarn4749 2 ปีที่แล้ว +6

    Vegetable separate vazhattuka, and added it meat which cooked in pressure cooker added massala for 30 minutes, it's tasty thanks

  • @Jenyprofessionalmakeup
    @Jenyprofessionalmakeup 2 ปีที่แล้ว +23

    Tryed it and worked like never before, exactly same, tastes so so good, thank you so much for the recipe ❤️❤️❤️

  • @bijubiju7035
    @bijubiju7035 2 ปีที่แล้ว +3

    അടിപൊളി.ഉണ്ടാക്കി നോക്കട്ടെ

  • @sameerpm53
    @sameerpm53 ปีที่แล้ว +4

    ഞാൻ നിന്റെ വീഡിയോ കണ്ട് ആണ് ആദ്യാമായി ഇറച്ചിക്കറി ഉണ്ടാക്കിയത്. സുപ്പർ

  • @billamanoj8379
    @billamanoj8379 ปีที่แล้ว +2

    നന്നായിട്ടുണ്ട്,

  • @sanjaygeyming
    @sanjaygeyming ปีที่แล้ว +4

    ആദ്യമായിട്ടാണ് ഞാൻ ഇത്ര. ഈസിയിൽ ഇത്ര ടേസ്റ്റിയായ ബീഫ് കറി ഉണ്ടാക്കുന്നത് thank you chechi🌹

  • @jeesrajjees1896
    @jeesrajjees1896 ปีที่แล้ว +2

    വീട്ടിൽ എല്ലാവരും സുഖമില്ലാത്ത സാഹചര്യത്തിൽ ഞാൻ ഈ beef കറി ഉണ്ടാക്കി അടിപ്പോളി Thank you

  • @rosammaverghese8450
    @rosammaverghese8450 2 ปีที่แล้ว +2

    ഇന്ന് try ചെയ്തു നോക്കാം

  • @CryptoEye68k
    @CryptoEye68k ปีที่แล้ว

    Tried. Nannayirunu. Thank you 🙏