കൊല്ലൂർ മൂകാംബികയിൽ പോകും മുമ്പ് അമ്മയെ പറ്റിയും ക്ഷേത്രത്തെ പറ്റിയും അറിയേണ്ടത് Kollur Mookambika

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 258

  • @omanaamma9055
    @omanaamma9055 2 ปีที่แล้ว +112

    അമ്മേ മഹാമായേ ഒരു വട്ടം വന്ന് തൊഴാൻ ഭാഗ്യം നൽകണമേ അമ്മേ.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +8

      Omana amma ji
      Sure..... എല്ലാം നടക്കും

    • @sree8224
      @sree8224 2 ปีที่แล้ว +5

      Prarthicholu
      Devi othiri karuna ullaval aanu

    • @امخالد-و4غ
      @امخالد-و4غ ปีที่แล้ว +1

      Amme mahamaya njaghaluday kudumpathinu Ammayuday thirunadayill ethan anugraham tharanay

    • @nishakr2705
      @nishakr2705 ปีที่แล้ว

      അമ്മേ ദേവി

    • @babuvn6168
      @babuvn6168 ปีที่แล้ว

      @@Ayiravallimedia p

  • @craftideasbyniru6265
    @craftideasbyniru6265 2 ปีที่แล้ว +31

    അമ്മേ മഹാമായേ എനിക്കും ഭർത്താവിനും മകൾക്കും എത്രയും പെട്ടെന്ന് തൊഴാൻ ഭാഗ്യം നൽകണമേ അമ്മേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Craft idea by niru ji
      Thanks for your comment. God bless

    • @daystarm5696
      @daystarm5696 หลายเดือนก่อน

      @@Ayiravallimedia അവിടെ ഉള്ള ഒരു പൂജാരിയുടെ ഫോൺ നമ്പർ ഉണ്ടോ

  • @anitharamesh4476
    @anitharamesh4476 ปีที่แล้ว +14

    അമ്മേ മഹാമായേ എനിക്കും എന്റെ കുടുംബത്തിനും എത്രയും വേഗം അമ്മേയെ കാണുവാൻ ഭാഗ്യം നൽകേണമേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ☺️☺️🙏🙏🙏🙏 തീർച്ചയായും ഒരു നാൾ താങ്കൾ ആ നടയിലെത്തും

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +11

    ഹരേ അമ്മേ മൂകാംബികെ ❤🙏🏽 വളരെ കാലമായി മനസ്സിൽകൊണ്ട് നടക്കുന്ന മോഹം ❤🙏🏽 എപ്പോൾ അമ്മ വിളിക്കും എന്നോർത്ത് ഇരിക്കുന്നു ❤🙏🏽 അമ്മേ ശരണം ❤ ദേവി ശരണം ❤🙏🏽❤🙏🏽❤🙏🏽

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      🙏🙏🙏🙏🙏🙏🔥🔥🔥

  • @Parvathyparusvlog
    @Parvathyparusvlog 2 ปีที่แล้ว +12

    അമ്മയുടെ അനുഗ്രഹം കൊണ്ട് 3 പ്രാവശ്യം പോയി ഒരുപാട് നേരം അമ്മയുടെ മുന്നിൽ നിന്ന് കണ്ണു നിറയെ കണ്ടു തൊഴാൻ കഴിഞ്ഞു ജന്മ പുണ്യം... ഇനിയും അമ്മയുടെ അടുത്ത് വേഗം എത്താൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      പത്മതീർത്ഥം ജി
      🌱🌱🌱🌱🌱🌱🌱
      🔥🔥🔥🔥🔥🔥🔥

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 ปีที่แล้ว +9

    ഇന്നുവരെ അമ്മയേക്കാണാൻ അനുഗ്രഹം കിട്ടാത്ത എനിക്ക് അമ്മയെ നേരിട്ട് കണ്ടപോലെ തോന്നുന്നു. അമ്മ എന്നെയും ആ തിരുസന്നിധിയിലേക്ക് വിളിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു. ഇത്രയും വിശദമായി പറഞ്ഞുതന്ന അങ്ങേക്ക് പ്രണാമം 💐💐💐🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ശ്രീലതാ നാരായണൻ ജി
      🦋🦋🦋🦋🦋🦋🦋
      വളരെ നന്ദി🙏🙏🙏

  • @prabhasnair1752
    @prabhasnair1752 ปีที่แล้ว +4

    അമ്മേ അവിടെ വന്നു അമ്മയെ തൊഴുതു വണങ്ങാൻ അനുഗ്രഹം തരണേ അമ്മേ മൂകാംബികേ ദേവി മൂകാംബികേ 🙏🙏🙏🙏🙏

  • @shinoskailas2550
    @shinoskailas2550 ปีที่แล้ว +6

    ഒരു തവണ അമ്മ വിളിച്ചു. പോയി മനം നിറഞ്ഞു കണ്ടു, പ്രാർത്ഥിച്ചു. ഇനി എത്രയും പെട്ടന്ന് കുടുംബത്തോടൊപ്പം പോകുവാനും, അമ്മയെ കാണുവാനും ഉള്ള അവസരം, അമ്മ തന്നെ ഒരുക്കി തരണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മൂകാംബികേ ശരണം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ഷിനോസ് കൈലാസ് ജി
      നന്ദി🙏🙏😊🌱

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ആഗ്രഹം നടക്കട്ടെ !

  • @kalakochumon8696
    @kalakochumon8696 14 วันที่ผ่านมา

    🙏🌹എത്ര ശാന്തമായ അവതരണം 🌹🙏താങ്ക്സ് തിരുമേനി 🙏ഞാനും കുടുംബവും ഇതുവരെ പോയിട്ടില്ല. പ്രാർത്ഥന വേണം 🙏🙏🙏🙏

  • @geethapradeep8087
    @geethapradeep8087 ปีที่แล้ว +3

    അംബികേ അനാഥിനിധനേ അശ്വാരൂഢേ അപരാചിതേ എനിക്കും കുടുംബത്തിനും അമ്മയെ വന്ന് കാണാൻ അനുഗ്രഹം തരണേ. അമ്മേ ....... മഹാമായേ ..

  • @aswathy3662
    @aswathy3662 7 หลายเดือนก่อน +1

    അമ്മേ ഇതുവരെയും അമ്മയെ വന്ന് തൊഴാൻ സാധിച്ചിട്ടില്ല. എനിയ്ക്ക് അതിനുള്ള ഭാഗ്യം നൽകണമേ അമ്മേ...

  • @ammuaadi4204
    @ammuaadi4204 2 ปีที่แล้ว +5

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മയുടെ അടുത്തേക്ക് എല്ലാ ഭക്തരെയും എത്തിക്കുവാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      അമ്മു ജി
      🙏🙏

    • @ammuaadi4204
      @ammuaadi4204 ปีที่แล้ว

      @@Ayiravallimedia 🙏🏻🙏🏻🙏🏻

  • @jinnvsdq3710
    @jinnvsdq3710 2 ปีที่แล้ว +14

    ഇത് കണ്ടപ്പോൾ അമ്മയുടെ അടുത്ത് പോയ ഒരു സുഖം എല്ലാവരെയും കാത്തുകൊള്ളണമേ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Jinn Vs dq ji
      Thanks for your support 🥰

  • @sasinair7752
    @sasinair7752 5 หลายเดือนก่อน +1

    അമ്മേ ദേവി എല്ലാ കൊല്ലവും ദർശിക്കാൻ എനിക്ക് കഴിയേണമേ അമ്മേ. അതിനെ എനിക്ക് അവസരം ഒരുക്കി തരണം അമ്മേ

  • @kaleshk7197
    @kaleshk7197 ปีที่แล้ว +2

    അമ്മേ മൂകാംബികേ ദേവി അമ്മയെ വന്ന് തൊഴാൻ ഞങ്ങളെ അനുഗ്രഹിയ്ക്കണ

  • @Resmi_Stalin
    @Resmi_Stalin 2 ปีที่แล้ว +4

    ഇതുവരെ പോയിട്ടില്ല ഹരീ .. അടുത്തിടെയായി വിചാരിക്കുന്നു പോകണമെന്ന് ... അമ്മ അനുഗ്രഹിക്കട്ടെ അവിടെ എത്താനായി 🙏

  • @sreejisalish1528
    @sreejisalish1528 9 หลายเดือนก่อน

    അമ്മേ ദേവി ഒരു വട്ടം ദർശനം തന്ന് അനുഗ്രഹിക്കണേ ശ്യാമളാദണ്ഡകവും ലളിതാ സഹസ്രനാമം ജപിച്ച് ആ പാദത്തിൽ സമർപ്പിക്കാൻ കഴിയണേ ദേവി🙏🙏🙏🙏🙏🙏🙏

  • @midhunmadhu7337
    @midhunmadhu7337 หลายเดือนก่อน

    അമ്മേ മഹാമായെ ഒരു വട്ടം മെങ്കിലും അമ്മയുടെ അടുത്തു വന്ന് തൊഴാൻ അനു നികേണ് അമ്മ🙏🏼🙏🏼🙏🏼

  • @induramakrishnan887
    @induramakrishnan887 2 ปีที่แล้ว +31

    തടസ്സങ്ങൾ എല്ലാം മാറ്റി അമ്മ ദേവി മഹാമായയെ കണ്ട് സാഫല്യം അടയാൻ അനുഗ്രഹിക്കട്ടെ 🙏🏻🕉️🔯

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Indhu Ramakrishna ji
      All the best..... Amme narayana

  • @divyasaji5678
    @divyasaji5678 ปีที่แล้ว +1

    അമ്മേ ദേവി എന്നെയും കുടുംബത്തെയും അമ്മയുടെ അടുത്തേക് എത്തിക്കണേ 🙏🙏🙏🙏🙏🙏

  • @divyasaji5678
    @divyasaji5678 ปีที่แล้ว +2

    അമ്മേ അനുഗ്രഹിക്കണേ അമ്മയുടെ മുന്നിൽ എത്താൻ 🙏🙏🙏🙏🙏🙏

  • @akhilvalsalasundareshan
    @akhilvalsalasundareshan 2 หลายเดือนก่อน

    അമ്മേ മഹാ മായേ എനിക്കും എന്റെ കുടുംബത്തിനും അമ്മ യെ വന്നു തൊഴാൻ ഭാഗ്യം തരണേ 🙏

  • @Risha_R_Bala
    @Risha_R_Bala ปีที่แล้ว

    അമ്മേ ദേവി മഹാമായേ..🙏🏻🙏🏻🙏🏻 അമ്മയെ കാണാൻ ഉള്ള ഭാഗ്യം എനിക്കും കുടുംബത്തിനും നൽകേണമേ... അമ്മേ... 🙏🏻🙏🏻🙏🏻

  • @Sindhu-o8o
    @Sindhu-o8o ปีที่แล้ว

    മൂകാംബിക അമ്മേ വീണ്ടും വീണ്ടും അമ്മേയെ തൊഴുവാനും ദുരിതങ്ങൾ അകറ്റാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @anandhubiju175
    @anandhubiju175 ปีที่แล้ว

    കർണ്ണ മനോഹരമായി ക്ഷേത്രം പണിതു കൊടുത്ത ശില്പികളെ സ്മരിക്കുന്നു ഓം വിശ്വകർമ്മണേ നമഃ

  • @Madhuri-td8tx
    @Madhuri-td8tx 2 หลายเดือนก่อน

    അമ്മേ മഹാമായേ ഞങ്ങളെയും എത്രയും വേഗം അവിടെ എത്തിക്കണം

  • @ManikantanNair-bd5se
    @ManikantanNair-bd5se 5 หลายเดือนก่อน

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയെ ദർശിക്കാനുള്ള അനുഗ്രഹം തരണമേ 🙏🙏🌹🙏🙏

  • @manjuvmmanjuraju8158
    @manjuvmmanjuraju8158 5 หลายเดือนก่อน

    അമ്മേ ദേവി എനിക്കും എന്റെ കുടുംബത്തിനും അമ്മയെ തൊഴാനുള്ള ഭാഗ്യം തരണേ ❤❤❤

  • @jijichandran6977
    @jijichandran6977 ปีที่แล้ว +1

    അമ്മേ മൂകാംബികേ അമ്മയുടെ തിരുനടയിൽ എത്തി അമ്മതൊഴാനുള്ള അനുവാദം തരണമേ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      കണ്ണൻ
      ജി നമസ്കാരം തീർച്ചയായും അങ്ങയുടെ ആഗ്രഹം സഫലീകരിക്കും

  • @Radhakrishna143rr
    @Radhakrishna143rr ปีที่แล้ว +1

    അമ്മേ എനിക്കും കുടുംബത്തിനു൦ എത്രയു൦ പെട്ടെന്നു അവിടെ വരാൻ കഴിയണേ.. 🙏🙏🙏

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 8 หลายเดือนก่อน

    അമ്മേ ദേവി എന്റെ കുട്ടികൾക്കു ഉന്നത വിജയം കൈ വരിക്കണേ 🙏🙏🙏🙏🙏🙏

  • @beenavr1369
    @beenavr1369 2 ปีที่แล้ว +6

    ഓം ശ്രീ മൂകാംബികായമ്മേ ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീ മഹാദേവ്യൈ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ബീന ജി നമസ്കാരം അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🦋🦋☺️🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +1

    അമ്മെയ് ഒരു വട്ടം വന്നു തൊഴാൻ അനുവാദം നൽകേണമെയ് 🙏🙏🙏

  • @krishnadasm5454
    @krishnadasm5454 12 วันที่ผ่านมา

    അമ്മേ മൂകാംബികെ തൃപാദ ദർശനം ഈ ഉള്ളവന് അനുഗ്രഹം ലഭിക്കാൻ അനുഗ്രഹിക്കേണമേ "

  • @Heavensoultruepath
    @Heavensoultruepath 2 ปีที่แล้ว +5

    4 to 5 times poyitundu 1988il anu 1st poyathu last 3 yrs munbu gold theru neril kanditindu kashayatheertham kittiyitindu. Memorable temple the great Devi temple Shree Chakra peedam parayan vakkukalilla good narration thanks for sharing 👍👏👏🌷 God bless 🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Heaven soul true Path Mini chechii 😊 thankyou for comment 🙏😊

  • @Vijayunni001
    @Vijayunni001 2 ปีที่แล้ว +8

    സൗപർണികമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങൾ മൂകാംബികേ
    ജഗതംബികേ🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Unnikrishnan ji
      Thanks for your comment 🙏🙏😊👍🏻

  • @umadevi6677
    @umadevi6677 2 หลายเดือนก่อน

    എത്രയും വേഗം അമ്മയേ ദർശിക്കാൻ എനിക്കും ഭർത്താവിനും മകൾക്കും അനുഗ്രഹം തരണമേ അമ്മേ

  • @sindhuashok7544
    @sindhuashok7544 2 ปีที่แล้ว +3

    🙏🙏🙏🙏🙏അമ്മേ മഹാമായേ ശരണമഹം പ്രപദ്യേ. എല്ലാവരെയും അമ്മ വേഗം അങ്ങോട്ട്‌ എത്തിക്കട്ടെ. അമ്മയെ എപ്പോഴും മനസ്സിൽ വിചാരിച്ചാൽ മതി. എന്നെ അമ്മ വിളിച്ചു. ഞാൻ തനിയെ പോയി. ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല എനിക്ക് തനിയെ പോകാൻ സാധിക്കും എന്ന്. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      സിന്ധു അശോക് ജി☺️☺️☺️☺️🙏🦋🦋🦋🦋അനുഭവം പങ്കുവെച്ചതിന് വളരെയധികം നന്ദി

    • @sindhuashok7544
      @sindhuashok7544 2 ปีที่แล้ว

      @@Ayiravallimedia
      🙏🙏🙏🙏🙏

    • @JV-yj3ue
      @JV-yj3ue ปีที่แล้ว

      Njanum poi... Ottak.. Eni family ayit pokanam🙏🙏🙏

  • @UshaPd-y9p
    @UshaPd-y9p ปีที่แล้ว

    അമ്മേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി അമ്മയെ കാണാൻ എന്നെ അനുഗ്രഹിക്കണം അനുഗ്രഹം നൽകണേ

  • @athira7355
    @athira7355 ปีที่แล้ว +4

    ഞാൻ പോയിട്ടുണ്ട്. ആ രഥത്തിൽ പിടിക്കാനും അവസരം ലഭിച്ചു. ഞാൻ പ്രാർത്ഥിച്ച കാര്യം നടന്നു. ഒരിക്കൽ കൂടി പോകണം എന്നുണ്ട്.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      ആതിര ജി
      നടക്കട്ടെ🙏🙏🙏🙏🙏☺️☺️☺️

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +7

    അമ്മേ ദേവീ മൂകാംബികേ കാത്തുരക്ഷിക്കണേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +2

      അംബിക ജി നമസ്തേ🦋🦋🦋🦋അമ്മയുടെ അനുഗ്രഹം ആവോളം ലഭിക്കട്ടെ

    • @girijatv4105
      @girijatv4105 2 ปีที่แล้ว

      Ella varshavum povarunde AmmeSaranam

  • @sooryanarayanan0078
    @sooryanarayanan0078 ปีที่แล้ว +1

    അവിടെ വരാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏

    • @sooryanarayanan0078
      @sooryanarayanan0078 11 หลายเดือนก่อน

      ഞാൻ പോയി അമ്മയെ കണ്ട്

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 ปีที่แล้ว +3

    Jevitthathil kazhinja yr first time aayi deviye kaanan bakkiyam kitti, oru thadasavum enik vanilla. Thirichu vanapol corona pidichu enkilu amma enne kaathu. Athode jeevithathil enik orupadu changes ondayyi. Ennu kadapadu ente kali ammayod 😍😍🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      Jayasree Anilkumar Nandhanam ji
      Thanks for your support 🥰🙏

  • @divyabins1341
    @divyabins1341 ปีที่แล้ว +1

    അമ്മേ എനിക്കും എന്റെ കുടുംബത്തിനും അമ്മയെ കണ്ടു തൊഴാൻ അനുഗ്രഹിക്കേണമേ

  • @Seetha787
    @Seetha787 2 หลายเดือนก่อน

    അമ്മേ ദേവി, ഒന്ന് അമ്മയെ വന്നു തൊഴാൻ ഭാഗ്യം തരണേ മഹാമായേ.

  • @layana.s5100
    @layana.s5100 8 หลายเดือนก่อน

    അമ്മേ ദേവി അമ്മയെ ദർശിക്കാനുള്ള ഭാഗ്യംനൽകണേ 🙏🙏🙏🙏❤❤❤❤

  • @umadevi6677
    @umadevi6677 2 หลายเดือนก่อน

    അമ്മേ മൂകാംബികയമ്മേ അമ്മയേ ദർശിക്കാനുള്ള അതു ഗ്രഹം നൽകണേ അമ്മേ മൂകാംബിക അമ്മേ

  • @BavithaPraveen-u7x
    @BavithaPraveen-u7x ปีที่แล้ว +1

    അമ്മേ മഹാമായേ എനിക്ക് കുടുംബത്തിന് പെ ട്ടന്ന് വന്ന് തൊ: ഴാൻ ഭാഗ്യം ഉണ്ടാവണേ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏🕉️🕉️🕉️🕉️🕉️

  • @GeethaGeetha-zs8kb
    @GeethaGeetha-zs8kb 2 ปีที่แล้ว +7

    അമ്മേ എനിക്ക് ഒരു വട്ടം വന്നു തൊഴാൻ ഭാഗ്യ തരണേ 🙏🙏🙏🌹🌹

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഗീതാ ജി
      🦋☺️🙏🙏🙏

  • @kavithasreekrishnan9688
    @kavithasreekrishnan9688 ปีที่แล้ว +1

    Amme mookambike🙏🙏
    Aviduthe sannidiyil ethan njangale anugrahikkane devi.....🙏🙏🙏🙏

  • @padmakumari3882
    @padmakumari3882 ปีที่แล้ว +2

    ജീവിതത്തിൽ ഇതുവരെ ഒരു പ്രാവശ്യം മാത്രമേ മൂകാംബികയിൽ പോയിട്ടുള്ളൂ. അന്ന് ഒരു സംഘം ആയി വന്നത് കാരണം കൂടെ ഉള്ളവരുടെ തിരക്ക് കൊണ്ടു ഒരു നടയിലും തൃപ്തിയോടെ തൊഴാൻ കഴിഞ്ഞില്ല. ഒരു പ്രാവശ്യം കൂടി വന്നു തൊഴാൻ അമ്മ അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു..

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പദ്മ കുമാരി ജി
      എല്ലാം നടക്കും🙏🙏🌱🌱🌱☺️☺️

  • @jayasreep5712
    @jayasreep5712 2 ปีที่แล้ว +14

    🕉️അമ്മേ മഹാമായേ ദർശനം ആഗ്രഹിച്ചു മാത്രം ജീവിതം പോകുന്നു 🕉️🙏🏽

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      ജയശ്രീ നമസ്തേ ആഗ്രഹം പെട്ടെന്ന് പൂവണിയട്ടെ

    • @varaaharealtorsmedia7050
      @varaaharealtorsmedia7050 2 ปีที่แล้ว +1

      അമ്മേ അമ്മയ്ക്ക് മൂകാംബിക അമ്മയുടെ തിരു നടയിൽ എത്തുവാൻ സമയം ആയി വരുന്നുണ്ട്. ചിലപ്പോൾ ഒരു കൂട്ടുകാരിയുടെ രൂപത്തിൽ ആകാം അമ്മ ഒപ്പം എത്തുക 🙏 അമ്മേ മൂകാംബികെ ശരണം 🙏

  • @rejithacharivlogs3909
    @rejithacharivlogs3909 ปีที่แล้ว +1

    Amme enikkum ende kudumbathinum ammaye kanan bhagyam tarane amme...🙏🙏🙏🙏🙏🙏njangalkku unnigalilla sandhana bagyam tarane amme mahamaye.....🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രജിത്ത് ആചാരി വ്‌ലോഗ്സ് ജി
      🦋🦋🦋🦋🙏🙏🙏

  • @sreeshas5631
    @sreeshas5631 วันที่ผ่านมา

    Amme a thirumadayil onnu prarthikkanam thirunada onn kananam ennu agraham undu . Sadhichu tharane amme ❤❤

  • @midhunmadhu7337
    @midhunmadhu7337 หลายเดือนก่อน

    അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്ര നാരയണ ദുർഗ്ഗ നാശയണ അമ്മേ എന്റ് കടങ്ങൾ തീർക്കാൻ എന്നെ അനുഗ്രഹികേണ അമ്മേ

  • @shinekumar6
    @shinekumar6 6 หลายเดือนก่อน

    എത്രയും വേഗം അമ്മയെ കാണാനുള്ള ഭാഗ്യം തരണമേ

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน

    അമ്മേ ഭഗവതി ദർശന ഭാഗ്യം തരണേ 🙏🙏🙏

  • @sonitha.t8142
    @sonitha.t8142 ปีที่แล้ว +1

    10 പ്രാവശ്യം അമ്മയെ തോഴൻ ഭാഗ്യം കിട്ടി ഇനിയും കാണാൻ അനുഗ്രഹം തരണമേ അമ്മേ 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      👍🏻👍🏻👍🏻😊😊😊😊

  • @minirrevathy1455
    @minirrevathy1455 ปีที่แล้ว +2

    ഒരു പ്രാവശ്യം അമ്മേ കാണാനുള്ള ഭാഗ്യം തരേണമേ അമ്മേ 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മിനി ആര്‍ രേവതി ജി നമസ്കാരം തീർച്ചയായും അങ്ങയുടെ പ്രാർത്ഥന അമ്മയുടെ അടുക്കൽ ചെന്നെത്തട്ടെ

  • @sathyabhamamk1615
    @sathyabhamamk1615 7 หลายเดือนก่อน

    അമ്മ വിളിച്ചിട്ട് ഞാനും ഒരു തവണ പോയി കുറെ കാലത്തേ അഗ്രഹമായിരുന്നു അമ്മയുടെ അടുത്ത് വരാൻ🙏🙏🙏

  • @sadhyaprathap958
    @sadhyaprathap958 ปีที่แล้ว +1

    Enikum etyrayum pettanu mookabika ammaye kanuvan pattan sadikkane 🙏🙏🙏

  • @girijaajayan1297
    @girijaajayan1297 ปีที่แล้ว +1

    അമ്മേ അനുഗ്രഹിക്കണേ🙏♥️

  • @Devanandshibu..08..
    @Devanandshibu..08.. ปีที่แล้ว +2

    അമ്മേ ദർശനഭാഗ്യം നൽകേണമേ 🙏🙏🙏🙏🌹🌹🌹🌹🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമസ്തുതേ🙏🙏🙏☺️☺️😊🦋🦋🌱🌱🌱🌺🏵️🏵️🏵️

  • @gsmanikantadas1606
    @gsmanikantadas1606 3 หลายเดือนก่อน

    Amme Sree Mookambikaye Saranam 🙏

  • @sadasivankuttikrishnan8305
    @sadasivankuttikrishnan8305 8 หลายเดือนก่อน

    അമ്മേ വിജയം കൈ വരിക്കണേ 🙏🙏🙏🙏🙏🙏

  • @TheBonlessTongue
    @TheBonlessTongue ปีที่แล้ว +1

    ഇന്ന് മൂകാംബിക ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഈ വീഡിയോ കാണുവാൻ ഇടയായി.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      വിപിൻ ദേവി ജി നമസ്തേ വളരെ സന്തോഷം🙏☺️🌱🌱

  • @soumyaanamika5144
    @soumyaanamika5144 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്ര നാരായണ🙏🙏🙏🌺🌺🌺

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      സൗമ്യ അനാമിക ജി🦋🦋🦋🦋🦋🌱🌱🙏🙏🙏🙏
      സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @priyag2592
    @priyag2592 6 หลายเดือนก่อน

    Amme mookambikadevi saranam. Amme kandu thozhanulla bhagyam enikkum tharaname.

  • @AshasujithAchu
    @AshasujithAchu ปีที่แล้ว

    Enikum kudumbathinum ammaye kananulla ..vannu thozhanulla bhagyam udane undakane bhagavathiii .. mahamayee

  • @trinity5442
    @trinity5442 ปีที่แล้ว +4

    Njan oru Christian anu .. enne amma vilichu 2 times enikku pokan sadhichu…🙏🏻🙏🏻

  • @AnilKumar-dr6pc
    @AnilKumar-dr6pc ปีที่แล้ว +1

    Ammede Aduth iniyum varan aagrahamund amme enneyum kudumbatheyum kaatholane

  • @nishakr2705
    @nishakr2705 ปีที่แล้ว +1

    എനിക്കും എന്റെ സഹോദരിക്ക് വരണം അവിടെ അമ്മേ സഹായിക്കണം

  • @saradamadhusudan7254
    @saradamadhusudan7254 ปีที่แล้ว +1

    അമ്മേ നാരായണ
    അമ്മ ഞങ്ങളെ എന്നാണ് വിളിക്കുന്നത്‌ എന്നു കാത്തിരിക്കുകയാണ്
    🙏🏻🙏🏻🙏🏻🌹

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Saradha ji
      God bless......
      ഉടൻ ഭാഗ്യം ലഭിക്കട്ടെ!

  • @athiraathirasujith3570
    @athiraathirasujith3570 ปีที่แล้ว +1

    Enneyum ammeyum avde Vann thozhuvan anugrahikkaney bhagavaney🙏🙏

  • @komalamvalli9356
    @komalamvalli9356 ปีที่แล้ว +1

    Amme enikum kanan anugraham tharaname

  • @ushasathyan767
    @ushasathyan767 ปีที่แล้ว +3

    അമ്മേ ഞങ്ങൾക്ക് എന്ന് അമ്മയെ കാണാൻ കഴിയും.ammayudeവിളിക്കു വേണ്ടി കാത്തിരിക്കുന്നു.

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 ปีที่แล้ว +1

    Amme njangale ammayude sannidhiyilekku vannu kandu thozhan anugrahikkename Amme 🙏....lokathe muzhuvan rakshikkane Mathe 🙏
    AMME NARAYANA
    DEVI NARAYANA
    LAKSHMI NARAYANA
    BADRE NARAYANA 🙏

  • @sudarsananp1765
    @sudarsananp1765 2 ปีที่แล้ว +3

    അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ.ലക്ഷ്മി.നാരായണ 🙏🙏🙏🙏🖤♥️🧡💚💙💜💛✡️✡️✡️✡️

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      സുന്ദരേശൻ ജി നമസ്തേ
      അമ്മേ നാരായണ

  • @krishnakumarik3334
    @krishnakumarik3334 ปีที่แล้ว +2

    എന്റെ അമ്മേ എത്ര കാലമായി ഒന്നുകാണാൻ പ്രാർഥിക്കുന്നു എന്നെങ്കിലും വിളിക്കുമെന്ന് പ്രദീക്ഷിക്കുന്നു

  • @ravik4886
    @ravik4886 ปีที่แล้ว

    Amme Maha Maye Devi Mukambike Aviduthe anugrathal Avduthe Thirusannidhiyil Ethan adiyanum Kodubangangalkum Anugraham tharename

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +1

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👏👏👏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว

    അമ്മേ നാരായണ മൂകാംബിക ദേവീ🙏🙏🙏

  • @gangark6034
    @gangark6034 ปีที่แล้ว +1

    Ammaye kannanulla bhagyam enikundayi mone ezhuthikan njangal vannu January 24/2023ThanksAmme

  • @bindusathyan2959
    @bindusathyan2959 11 หลายเดือนก่อน

    അമ്മയെ കാണാൻ ഉള്ള ഭാഗ്യം തരണേ 🙏... അമ്മേ ശരണം

  • @RemyaRS-w1q
    @RemyaRS-w1q 4 หลายเดือนก่อน

    Amme mookabikaye Devi Adhiparashakdhi namo namaha❤❤

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว +8

    എന്നവിടെ ചെല്ലാൻ അമ്മ ഒരു വഴി കാണിച്ചു തരുമോ

  • @jithin4967
    @jithin4967 ปีที่แล้ว +1

    ഓം ശ്രീ മൂകാംബികായി നമഹ

  • @sajinibaiju472
    @sajinibaiju472 2 ปีที่แล้ว +2

    അമ്മേ ദേവി മൂകാംബികേ നമോ നമഃ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      അമ്മേ മൂകാംബികേ ശരണം സജിനി ബൈജു ജി നമസ്തേ

  • @bindhushaju7177
    @bindhushaju7177 ปีที่แล้ว +1

    Amme ente kudumbavumayi avide vannu thozhuvan agrahamundu sathichutharamam amme mahamaye sathidevi

  • @rajeshsomanpandalam5196
    @rajeshsomanpandalam5196 ปีที่แล้ว +1

    അമ്മേ ശരണം🙏🌹

  • @Chithravlogs8168
    @Chithravlogs8168 ปีที่แล้ว

    അംബികാം അനാദിനിതിനാം അക്ഷരുഡ അപരാജിത 🙏🙏🙏🙏🙏അമ്മേ നാരായണ

  • @girijaakshara5938
    @girijaakshara5938 2 ปีที่แล้ว

    Ithrayum nallathayi njangalku ambalavum athinte ayidhihangalum paranju thannathinu valare Nanni sir namaskkaram

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Girija akshata ji
      Thanks for your support 🙂🙏🥰
      Thanks for your comment

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      വളരെ നന്ദി എല്ലാ വീഡിയോയും കാണുക സപ്പോർട്ട് ചെയ്യുക

  • @induanil6303
    @induanil6303 2 ปีที่แล้ว +3

    അമ്മേ ദേവി മൂകാംബിക ദേവി അമ്മേ ശരണം

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      Indu Anil ji
      Thanks for your comment 🙏
      Amme narayana

  • @athisvlog5913
    @athisvlog5913 ปีที่แล้ว

    അമ്മേ എനിക്കും കുടുംബത്തിനും അമ്മേ കാണാൻ അനുഗ്രഹം തരണേ 🙏

  • @avanthikasanthosh1679
    @avanthikasanthosh1679 ปีที่แล้ว +3

    അമ്മേ അമ്മയെ കാണാൻ ഭാഗ്യം തരണേ 🙏🏻

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      Avanthika santhosh ji
      Good luck 🙏🙏

  • @rameshkuttumuck6937
    @rameshkuttumuck6937 ปีที่แล้ว +1

    അമ്മേ ശരണം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      രമേഷ് ജി
      ☺️☺️☺️🌱🌱🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 2 ปีที่แล้ว +3

    അമ്മേ ശരണം

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      കൃഷ്ണകുമാർ ജി
      🦋🦋🦋🙏🙏🙏🙏

  • @yanbucmp441
    @yanbucmp441 ปีที่แล้ว +1

    Amme maha maye. 🙏🙏🙏🙏

  • @jyothylakshmi7145
    @jyothylakshmi7145 2 ปีที่แล้ว +1

    AMME DEVI SARANAM🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ജ്യോതി ലക്ഷ്മി ജി നമസ്തേ അമ്മേ മൂകാംബിക ശരണം

  • @anitharajendran742
    @anitharajendran742 ปีที่แล้ว +1

    Amme narayanaya nangalkumm mookambhika vannu thozhan bagyam tharane

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      അനിതാ രാജേന്ദ്രൻ ജി നമസ്കാരം