ക്ഷിപ്ര പ്രസാദിനിയായ മൂകാംബിക ദേവിയേ ഇങ്ങനെ ഭജിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 260

  • @kumaranKk-w6e
    @kumaranKk-w6e 15 วันที่ผ่านมา +4

    അമ്മേ, അനുഗ്രഹിക്കു,ആ സന്നിധിയിൽ വരാൻ ആ തൃപ്പാദങ്ങളിൽ, ആദിശങ്കര സന്നിധി ദർശിക്കാൻ കഴിയട്ടെ🙏🌹🌹🌹🌹🙏

  • @Vanamaalika
    @Vanamaalika 3 หลายเดือนก่อน +54

    ഇത്രയും നല്ല. അവസരം കിട്ടിയിട്ട് അമ്മയെ കുറിച്ചു വളരെ അധികം നല്ല അറിവുകൾ സമ്പാദിക്കുന്നതിന് പകരം ലോകർക്ക് എല്ലാം അറിയൂന്ന വിവരങ്ങൾ മാത്രം അടിഗ സ്വാമിജി യോട് ചോദിച്ചത് കഷ്ടമായി പോയി. എന്നിരുന്നാലും അടിഗ സ്വാമിജി ധർമം അനുസരിച്ചു കുറെ കാര്യങ്ങൾ പറഞ്ഞു thannu🙏

    • @rijineshp.v311
      @rijineshp.v311 3 หลายเดือนก่อน +2

      സത്യം. എത്ര നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.😏

    • @VishnuP-g2y
      @VishnuP-g2y 3 หลายเดือนก่อน

      സത്യം

  • @mekhadarshanam
    @mekhadarshanam 3 หลายเดือนก่อน +33

    പത്തു പതിനഞ്ചു ദിവസത്തിൽ കൂടുതൽ ദേവിയെ കാണാനും തൊഴാനും ഒക്കെ ഉള്ള മഹാ ഭാഗ്യം ഈ ജന്മത്തിൽ ഞങ്ങൾക്ക് ലഭിച്ചു. ഒരുപാട് സങ്കടങ്ങളുമായിട്ട് ദേവിയുടെ മുന്നിൽ ഞങ്ങൾ ഉണ്ടായിരുന്നത്. പക്ഷേ അവിടുന്ന് തിരിച്ചു വന്നതിനു ശേഷം ഒരുപാട് മാറ്റം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി. വിളിച്ചാൽ വിളി കേൾക്കുന്ന ദേവീ ആണ്. ഇനിയും വരാനുള്ള ഭാഗ്യം തരണേ ദേവീ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മഹാമായേ മൂകാംബികേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aamalathykottassery5723
    @aamalathykottassery5723 2 หลายเดือนก่อน +5

    അമ്മേ മൂകാംബികെ ദേവി കാത്തു രക്ഷിക്കേണമേ. ഞാൻ അമ്മയുടെ അടുത്തേക്ക് വരുവാൻ ആഗ്രഹിക്കുന്നു. എന്റെ പേരാമക്കളെയുംകൊണ്ട്.സാധിപ്പിച്ചു തരേണമേ ദേവീ.!

  • @raveendrankanathezhathu
    @raveendrankanathezhathu 3 หลายเดือนก่อน +6

    അമ്മേ ശരണം🌺🙏 ശ്രീ മൂകാംബിക അമ്മയുടെ
    ഇത്രയും വിലപ്പെട്ട ജ്ഞാനം അടിയങ്ങൾക്ക്
    പകർന്നുതന്ന മേൽശാന്തി ആചാര്യന്
    നന്ദി നമസ്കാരം🌼🌼🌼🙏🙏🙏

  • @sudarsananp1765
    @sudarsananp1765 3 หลายเดือนก่อน +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ മൂകാംബിക അമ്മേ കാത്തോളണേ.🙏🙏🙏💛🧡💚💜💙🖤🌹🌹🌹🌹🌹🌹🌹🌹

  • @divyasushil6846
    @divyasushil6846 หลายเดือนก่อน +3

    എനിക്ക് 41 വയസായി, ആദ്യമായി ഈ ഡിസംബർ 5 നു എനിക്ക് അമ്മയെ ദർശിക്കാൻ ഭാഗ്യമുണ്ടായി, ഉച്ച പൂജക്കും, അത്താഴ പൂജക്കും, രാവിലെയും അമ്മയെ ദർശിക്കാൻ ഭാഗ്യമുണ്ടായി.. അമ്മേ മൂകാംബിക

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 17 วันที่ผ่านมา +1

    അമ്മേ ദേവി മൂകാംബികേ 🙏🙏🙏❤

  • @geethamohan2256
    @geethamohan2256 3 หลายเดือนก่อน +8

    അമ്മേ മൂകാംബിക ദേവി എന്റെ മക്കളുടെ കാര്യം പ്രാർത്ഥിച്ചത് നടത്തി തരണമേ.🙏🙏🙏

  • @deepanair5944
    @deepanair5944 หลายเดือนก่อน +2

    അമ്മേ... ദേവി.. മൂകാംബികേ... 🙏എന്റെ സങ്കടം മാറ്റിത്തരുമാറാകണേ... 🙏

  • @jishavinod4139
    @jishavinod4139 2 หลายเดือนก่อน +4

    അമ്മേ എന്റെ മോളുടെ സോറിയാസിസ് പൂർണമായും മാറ്റി തരണേ. ശർക്കയിൽ തുലാഭാരം ചെയ്യാം അമ്മേ

    • @mrudularaj4964
      @mrudularaj4964 2 หลายเดือนก่อน

      We r doing a health program.we have solution for soriasis.if u interested please contact me

  • @premjipanikkar490
    @premjipanikkar490 3 หลายเดือนก่อน +15

    വളരെ നല്ല സത്യസന്ദൻ ആയാ മനുഷ്യൻ, നമിച്ചു പോകും 🙏🏿🙏🏿🙏🏿

  • @vijayakumarvaipooru1158
    @vijayakumarvaipooru1158 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി ശരണം 🌹🌹🌹🌹❤️❤️👌

  • @rajirajan2423
    @rajirajan2423 2 หลายเดือนก่อน +4

    ഞാൻ ചോറ്റാനിക്കര അമ്മയെ എന്റെ അമ്മയെ പോലെ ഇഷ്ടപെടുന്നു അങ്ങനെ ഒരു ദിവസം മൂകാബി ക്കക്കു പോകാനുള്ള ഭാഗ്യം കിട്ടി തിരക്ക് ഉണ്ടായിരുന്നു പെട്ടന് സ്വാമി നടയിൽ നിർത്തി കുറച്ചു സമയം പ്രാത്ഥികാൻ സമയം തന്നു ചോറ്റാനിക്കര അമ്മയും മൂകംബിക ദേവി യും തമ്മിൽ ബന്ധം ഉണ്ട് എന്ന് ഞാൻ വിശ്വ സിക്കുന്നു

  • @s.ambily2976
    @s.ambily2976 13 วันที่ผ่านมา +1

    Amme avide varan sathikkaname

  • @bindutk8890
    @bindutk8890 2 หลายเดือนก่อน +1

    Ente amme............ennum koodeyundaakane.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.........

  • @suseelatk9469
    @suseelatk9469 2 หลายเดือนก่อน

    ഞാനും നവംബർ 12 നു വന്നു ദേവിയെ തൊഴുതു ഇനിയും വരാൻ അനുഗ്രഹിക്കട്ടെ അങ്ങയെ കണ്ടു നമസ്കാരം പറഞ്ഞു 🙏🙏🙏❤❤

  • @sheebakr4648
    @sheebakr4648 3 หลายเดือนก่อน +2

    നമസ്തേ തിരുമേനി 🙏അമ്മ മൂകാംബിക ❤കാത്തു രക്ഷിക്കണേ അമ്മേ 🙏❤

  • @miniip892
    @miniip892 2 หลายเดือนก่อน +1

    മഹാമായേ കൂടെ ഉണ്ടാവനെ 🙏🙏🙏

  • @PTShaji-w6i
    @PTShaji-w6i 3 หลายเดือนก่อน +9

    അമ്മേ ദേവി മൂകാംബികേ ശരണം 🙏❤🌹.

  • @krishnadasm5454
    @krishnadasm5454 หลายเดือนก่อน +1

    അമ്മേ മൂകാംബികെ തൃപാദ ദർശനാഅനുഭവം ഉണ്ടാവാൻ അനുഗ്രഹിക്കേണമേ

  • @shreevishal1762
    @shreevishal1762 2 หลายเดือนก่อน +2

    എന്റെ മൂകാംഭീക അമ്മേ ശരണം 🙏🙏🙏

  • @ponammanair5608
    @ponammanair5608 2 หลายเดือนก่อน +2

    അമ്മേ മൂകാംബികെ ശരണം ശരണം 🙏🌹

  • @premkumar-ln4ws
    @premkumar-ln4ws 3 หลายเดือนก่อน +4

    🙏🙏🙏🙏 PRANAM AMME MOOKAMBIKA DEVI AMME

  • @UnniKrishnannair-v3m
    @UnniKrishnannair-v3m 2 หลายเดือนก่อน +1

    അമ്മേ മൂകാംബികേ എനിക്ക് അമ്മയെ കാണാൻ വരാൻ ആഗ്രഹമുണ്ട് നടക്കുന്നില്ല അത് നടന്നു കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻

  • @SajinaMol
    @SajinaMol หลายเดือนก่อน

    Enta Mookambika Amme Saranam❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @preethymurali9012
    @preethymurali9012 3 หลายเดือนก่อน +3

    നന്ദി നമസ്കാരം പാദനമസ്കാരം അമ്മേ ശരണം ദേവി ശരണം

  • @ajithavk8692
    @ajithavk8692 หลายเดือนก่อน +1

    Bless us to come there this week

  • @krishnanivedyak.s5065
    @krishnanivedyak.s5065 2 หลายเดือนก่อน +2

    അമ്മേ മൂകാംബികദേവി കാത്തുരക്ഷിക്കണേ

  • @sudinadivakaran9213
    @sudinadivakaran9213 2 หลายเดือนก่อน +1

    Ammea Mmukkambika devi Ammea kathukollenamea 🙏 mol Hospitalanu mole kathukollenamea 🙏 Nandya Chothi mole kathukollenamea 🙏 Ammea 🙏 Devi kathukollenamea 🙏

  • @JayasreePb-x7e
    @JayasreePb-x7e 3 หลายเดือนก่อน +4

    🙏🏻🌹 നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ.

  • @raghunathanpp9270
    @raghunathanpp9270 3 หลายเดือนก่อน +2

    Amme Jagadambike Mookambika Amme 🙏🙏🙏🙏🙏

  • @jyotheendraprasad9768
    @jyotheendraprasad9768 2 หลายเดือนก่อน +1

    great divine knowledge.thanks to thirumeni

  • @sureshbabuk5664
    @sureshbabuk5664 3 หลายเดือนก่อน +6

    അമ്മേ ദേവി മൂകാംബികദേവിയെ ശരണം

  • @jayaprekashjnair2729
    @jayaprekashjnair2729 3 หลายเดือนก่อน +1

    അമ്മേ ശരണം 🙏🙏🙏എന്ത് നല്ല തിരുമേനി ❤❤❤❤🙏🙏🙏

  • @reshmashaji4842
    @reshmashaji4842 4 หลายเดือนก่อน +9

    അമ്മേ ദേവി മൂകാംബികേ .. 🙏🙏🙏
    എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      ന്താണ് ആഗ്രഹം..? 😝

  • @SHX_EDIT7
    @SHX_EDIT7 2 หลายเดือนก่อน +1

    Amme thaye Mookambikay saranam 🕉️🙏 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🙏

  • @rameshvk1898
    @rameshvk1898 3 หลายเดือนก่อน +2

    ശുദ്ധമായ നല്ല മലയാളം 🙏🙏🙏

  • @remyasuresh6077
    @remyasuresh6077 2 หลายเดือนก่อน +1

    അമ്മേ ദേവി മൂകാംബികേ 🙏🏻🙏🏻🙏🏻

  • @radhikabs2848
    @radhikabs2848 3 หลายเดือนก่อน +1

    🙏🏻❤️അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🏻

  • @petersunil4903
    @petersunil4903 2 หลายเดือนก่อน +1

    💖🙏💖 Amme Sharanam Laxmi Sharanam Amme 🙏 hi Thirumani namaste 💯♥️🙏

  • @sureshbabutk3707
    @sureshbabutk3707 24 วันที่ผ่านมา +1

    അമ്മേ മൂകാംബിക അമ്മേ ശരണം

  • @prathapkumar7102
    @prathapkumar7102 3 หลายเดือนก่อน +1

    എന്റെ അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @jayalakshmijagadeesh9164
    @jayalakshmijagadeesh9164 หลายเดือนก่อน

    Amme mookambika devi sharanam🙏❤❤

  • @lakshmisankunninair5123
    @lakshmisankunninair5123 2 หลายเดือนก่อน +1

    Ethrayum Karyaangal bhaktharkku parajuthanna Thirumenikku valarae 🙏.
    Thank you also to the person who asked the questions .

  • @Devadarsha
    @Devadarsha หลายเดือนก่อน +1

    അമ്മേ 🙏❤️

  • @sindhumol2299
    @sindhumol2299 3 หลายเดือนก่อน +5

    അമ്മേ ദേവി മൂകാംബിക അമ്മേ 🙏🏻🙏🏻

  • @sunukumar2791
    @sunukumar2791 3 หลายเดือนก่อน +2

    അമ്മേ മൂകാംബികേ ശരണം 🙏🙏🙏

  • @maxxmedia1600
    @maxxmedia1600 4 หลายเดือนก่อน +4

    അമ്മേ നാരായണ🙏

  • @DevadasanVc
    @DevadasanVc หลายเดือนก่อน

    അമ്മേ മൂകാംബികേ..ശരണം 🙏

  • @Byjupandiyath
    @Byjupandiyath 2 หลายเดือนก่อน +1

    അമ്മേ ദേവി മുകാംബികേ ശരണം❤

  • @rohinitrivandrum2261
    @rohinitrivandrum2261 3 หลายเดือนก่อน +1

    എന്റെ മൂകാംബിക അമ്മ 🙏🏼🙏🏼🙏🏼

  • @SHX_EDIT7
    @SHX_EDIT7 2 หลายเดือนก่อน +1

    SreeMahakali Mahalakshmi Mahasaraswathi Aikhyaroopena MookambikaDeviye Namah: 🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🙏🕉️🙏

  • @sreelekhap4552
    @sreelekhap4552 3 หลายเดือนก่อน +4

    ഓം ശ്രീ മൂകംബിക ദേവ്യേയ് നമഃ

  • @gopaljimanacaud
    @gopaljimanacaud 2 หลายเดือนก่อน +3

    ഓം ശ്രീ മൂകാംബികായൈ നമഃ

  • @raghunathraghunath7913
    @raghunathraghunath7913 3 หลายเดือนก่อน +3

    അമ്മേ ശ്രീ മൂകാംബിക ദേവി ശരണം.

  • @manjukv368
    @manjukv368 3 หลายเดือนก่อน +2

    Om kleem maha kali maha lekshmi maha saraswathi ikya roopa sree mookambika devi namah🙏🏻🙏🏻🙏🏻

  • @sunithajayan1729
    @sunithajayan1729 3 หลายเดือนก่อน +1

    അമ്മേ മഹാമായേ കാത്തോളണേ 🙏❤️

  • @SajinaMol
    @SajinaMol 3 หลายเดือนก่อน +1

    Mookambika Amme Saranam❤❤❤❤🙏🙏🙏🙏🙏

  • @vijayalekshmi6445
    @vijayalekshmi6445 3 หลายเดือนก่อน +1

    Ethraum pettannu njangalkku Mookambika deviude adukkal vannu dershanam nadathan kaziyane ente amme 🙏🏻😢

  • @sujathak2979
    @sujathak2979 3 หลายเดือนก่อน +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @reenamol5136
    @reenamol5136 3 หลายเดือนก่อน +1

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏

  • @JyothiPkaryalakshmi
    @JyothiPkaryalakshmi 3 หลายเดือนก่อน +1

    🙏🙏🙏 Amme mookambika Devi saranam

  • @srksrk1642
    @srksrk1642 3 หลายเดือนก่อน +2

    🙏
    അമ്മേ നാരായണ
    ദേവി നാരായണ

  • @lathikapushpan9069
    @lathikapushpan9069 2 หลายเดือนก่อน +1

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ . അമ്മക്ക് കോടി പ്രണാമം

  • @sudarsanann1032
    @sudarsanann1032 3 หลายเดือนก่อน +2

    🙏അമ്മാ ശരണം 🙏ശരണം 🙏ശരണം

  • @bhagyaakshmim7497
    @bhagyaakshmim7497 3 หลายเดือนก่อน +2

    അമ്മേ ശരണം 🙏🙏🙏

  • @rekhababur8045
    @rekhababur8045 4 หลายเดือนก่อน +2

    എന്റെ മൂകാംബികഅമ്മേ ശരണം ❤

  • @sheejasuresh9127
    @sheejasuresh9127 3 หลายเดือนก่อน +2

    അമ്മേദേവി മൂകാംബികദേവി ശരണം

  • @padminisreedevi4882
    @padminisreedevi4882 หลายเดือนก่อน +1

    Amme sharanam

  • @vishkrishna6509
    @vishkrishna6509 หลายเดือนก่อน +1

    ദേവി ശരണം

  • @sofiarajesh1816
    @sofiarajesh1816 2 หลายเดือนก่อน +1

    Mookambika amme saranam katholane

  • @DeepaPg-he3ke
    @DeepaPg-he3ke 2 หลายเดือนก่อน +1

    ശ്രീ മൂകാംബികായെ നമഃ

  • @venukongot4531
    @venukongot4531 3 หลายเดือนก่อน +1

    Amme mookambike saranam🙏🙏🙏

  • @vishnusrajeev3090
    @vishnusrajeev3090 3 หลายเดือนก่อน +2

    മൂകാംബിക അമ്മേ 🙏🏻🙏🏻🙏🏻

  • @leenapraveen7742
    @leenapraveen7742 3 หลายเดือนก่อน +1

    ഓം ശ്രീ ലളിതാംബികായേ നമഃ ❤🙏

  • @JayaKumari-w4j
    @JayaKumari-w4j 3 หลายเดือนก่อน +1

    ന്ന അമ്മേ ദേവി മൂക>ബേ ശരണം

  • @knsoman3076
    @knsoman3076 3 หลายเดือนก่อน +1

    Amme Narayana Devi Saranam 🙏

  • @sreejachandran9061
    @sreejachandran9061 2 หลายเดือนก่อน +1

    Amme saranam ❤❤

  • @SreedeviV.L
    @SreedeviV.L 3 หลายเดือนก่อน +1

    അമ്മേ 🙏🙏🙏

  • @BeenaVishnu-z5s
    @BeenaVishnu-z5s 3 หลายเดือนก่อน +1

    അമ്മേ മൂകാംബികാദേവിയെ ശരണം 🙏

  • @SuvarnavallyTemple
    @SuvarnavallyTemple 3 หลายเดือนก่อน +2

    അമ്മേ മഹാമായേ🙏

  • @Jishnugnair0991
    @Jishnugnair0991 3 หลายเดือนก่อน +2

    നന്ദി നന്ദി

  • @KalaKalavathi-vl5xg
    @KalaKalavathi-vl5xg 3 หลายเดือนก่อน +6

    അമ്മേ ദേവി മൂകാംബികേ ശരണം 🙏🏻🙏🏻

  • @gsmanikantadas1606
    @gsmanikantadas1606 3 หลายเดือนก่อน +1

    OM Sree Mookambikaye Saranam 🙏

  • @GeethakumariGeethakumari-bc7sc
    @GeethakumariGeethakumari-bc7sc 11 วันที่ผ่านมา +1

    Ammea devi mookambike

  • @PrameellaBepu
    @PrameellaBepu 3 หลายเดือนก่อน +2

    Amme Narayana🙏🙏🙏

  • @rekhababur8045
    @rekhababur8045 4 หลายเดือนก่อน +3

    ഓം ശ്രീമഹാദേവിയെ നമ:❤

  • @seemakdl644
    @seemakdl644 3 หลายเดือนก่อน +1

    ദേവി,... അമ്മേ....... 🙏🏼🙏🏼🙏🏼🙏🏼

  • @MurukadasPanicker
    @MurukadasPanicker 22 วันที่ผ่านมา +1

    🙏🙏🙏 |

  • @haneefacpHaneefacp
    @haneefacpHaneefacp 20 วันที่ผ่านมา +1

    എന്തൊരു തേജസ്സ്..🙏🙏🙏🙏

  • @archanarenjith7583
    @archanarenjith7583 2 หลายเดือนก่อน +1

    Ammesharanam

  • @VIJAYAKUMARIMADHU-v2d
    @VIJAYAKUMARIMADHU-v2d 3 หลายเดือนก่อน +2

    Thank you

  • @UshaNair-et8dj
    @UshaNair-et8dj 2 หลายเดือนก่อน +1

    Amme narayana

  • @salimkumarmanappuram8889
    @salimkumarmanappuram8889 3 หลายเดือนก่อน +1

    Ammesaranam❤

  • @krishnamohan7333
    @krishnamohan7333 3 หลายเดือนก่อน +2

    ❤❤❤❤❤ good interview.dispelled lot of misinformation

  • @smithasubramanyan9897
    @smithasubramanyan9897 3 หลายเดือนก่อน +2

    Amme saranam🙏

  • @shamyasreems9479
    @shamyasreems9479 4 หลายเดือนก่อน +1

    Amme Mookambika devi saranam

  • @rameshbaburamesh9016
    @rameshbaburamesh9016 2 หลายเดือนก่อน +1

    അമ്മേ നമഃ

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb 3 หลายเดือนก่อน +1

    ഓം ഐം ഗൗരീ ഐം പരമേശ്വരി ഐം സ്വാഹ :