മുടങ്ങാതെ കേൾക്കുന്നവർക്ക് സർവൈശ്വര്യങ്ങളും നിറഞ്ഞുനിൽക്കും | Lalitha Sahasranamam | Devi Songs

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 5K

  • @akhilprakashakhilprakash5096
    @akhilprakashakhilprakash5096 9 หลายเดือนก่อน +43

    നല്ല ഒരു വീട് വക്കാൻ ഉള്ള ആഗ്രഹം നടത്തി തരണമേ അമ്മേ 🙏🙏🙏

  • @deepabnair7411
    @deepabnair7411 8 หลายเดือนก่อน +111

    അമ്മേ മഹാമായേ എന്റെ കടത്തിൽ നിന്നും എന്നെ ഒഴിവാക്കി എനിക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ അമ്മേ

  • @Divyaanagha.ComGowri
    @Divyaanagha.ComGowri 7 หลายเดือนก่อน +44

    അമ്മേ കുടുംബത്തിൽ സമാധാനം,സ്വസ്ഥത ഉണ്ടാക്കി തരണേ 🙏🙏🙏🙏

    • @divyatv9260
      @divyatv9260 หลายเดือนก่อน

      അമ്മേ ദേവി എന്റെ കുടുംബത്തിനു ഐശ്വര്യ വും അമ്മയ്ക്കു ആരോഗ്യ വും നല്കി അനുഗ്രഹിക്കണേ ദേവീ മഹാമായേ

  • @RatheeshKrishna-xc8zn
    @RatheeshKrishna-xc8zn 8 หลายเดือนก่อน +77

    സർവ്വ മംഗള മാംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രൈംബകേ ദേവീ
    നാരായണീ നമോസ്തുതേ
    ഓം ശ്രീ ആദിപരാശക്തേ നമ:

    • @rajonkuni893
      @rajonkuni893 7 หลายเดือนก่อน +2

      Rajan

    • @sajankrishna4147
      @sajankrishna4147 5 หลายเดือนก่อน

      Ammea narayana Devi narayana 🙏🙏🙏😊

  • @pranavdaskarthika9452
    @pranavdaskarthika9452 7 หลายเดือนก่อน +81

    ഇത് കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ആണ് ഒരു ടെൻഷനും ബാധിക്കില്ല അമ്മേ നാരായണ ദേവീ നാരായണ കൃഷ്ണാ ശങ്കരാ കാത്തു കൊള്ളണേ

    • @SavithriCm
      @SavithriCm หลายเดือนก่อน +3

      എൻ്റെ മോനെ കാത്തുരക്ഷിക്കണേ അമ്മേ ദേവി❤❤

    • @SavithriCm
      @SavithriCm หลายเดือนก่อน +4

      അമ്മേ ഞങ്ങളെ കൈവിടല്ലേ ദേവീ

    • @SarikaShenoy
      @SarikaShenoy หลายเดือนก่อน +1

      'അമ്മ കാത്തോളണേ 🙏🏼

  • @vijayakumari8185
    @vijayakumari8185 ปีที่แล้ว +22

    അമ്മേ മഹാത്മ മഹാമായേ ദേവി കാത്തുരക്ഷിക്കട്ടെ ഭദ്രേ നാരായണ

  • @soumyasubash4579
    @soumyasubash4579 8 หลายเดือนก่อน +25

    അമ്മേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ

  • @kastrogaming1511
    @kastrogaming1511 8 หลายเดือนก่อน +68

    എനിക്ക് കടബാധ്യതകളുണ്ട് അമ്മ തീർത്തു തരണേ മക്കളെ ആയുസ്സും ആരോഗ്യവും കൊടുത്തു കാത്തുകൊള്ളണേ

  • @ManjuAnil-um9nr
    @ManjuAnil-um9nr หลายเดือนก่อน +1

    മഹാമായേ അമ്മേ
    എല്ലാവർക്കും നല്ലതു വരുത്തണേ

  • @manjurajesh3575
    @manjurajesh3575 8 หลายเดือนก่อน +57

    ഒരുകുഞ്ഞിന തന്നു തരണേ അമ്മേ 🙏🙏🙏🙏🙏നാരായണ

    • @ushanayar7158
      @ushanayar7158 หลายเดือนก่อน

      🙏🏻

    • @ushanayar7158
      @ushanayar7158 หลายเดือนก่อน

      🙏🏻❤️

    • @RoshTok
      @RoshTok หลายเดือนก่อน

      ഉറപ്പായും ലഭിക്കും 🙏🙏

  • @soumyagirish5746
    @soumyagirish5746 8 หลายเดือนก่อน +16

    അമ്മേ ദേവി എന്നും കൂടെ ഉണ്ടായിരിക്കണേ അമ്മേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thusharathulasi5276
    @thusharathulasi5276 8 หลายเดือนก่อน +219

    അമ്മേ..ഞങ്ങളെ ഒരുമിപ്പിച്ചു നിർത്തണേ. ഞങ്ങൾക്കിടയിൽ സ്നേഹവും സമാധാനവും ഉണ്ടാകണെ.🙏🏻

    • @itsmeakku-hy3ll
      @itsmeakku-hy3ll 7 หลายเดือนก่อน +7

      അമ്മെകുഞിനു ആപത്തില്ലാതെ കാക്കണേ

    • @ushakumari8466
      @ushakumari8466 5 หลายเดือนก่อน +12

      അമ്മ അനുഗ്രഹിക്കട്ടെ stay blessed ❤

    • @ushakumari8466
      @ushakumari8466 5 หลายเดือนก่อน +6

      അമ്മേ എൻ്റെ മോളുടെ വിദ്യാഭ്യാസം എല്ലാം നന്നായി പോകണേ

    • @saraswathytv3626
      @saraswathytv3626 5 หลายเดือนก่อน

      ​7777777

    • @meetvignesh1248
      @meetvignesh1248 หลายเดือนก่อน +2

      Ente makkale anugrahikane amme ente makale rakshiku amme ente makaleyum kunjineyum aarogyathode😢 budhimuttum illathe anugrahiku

  • @kavithakv4292
    @kavithakv4292 8 หลายเดือนก่อน +110

    അമ്മേ ഇത് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് മാറ്റങ്ങൾ തുടങ്ങി അമ്മേ ഐശ്വര്യം ധനം തന്ന് അനുഗ്രഹിക്കണം മോൾക്ക് പഠിക്കാൻ ' കഴിയണം അമ്മേ

    • @indhuprasad7238
      @indhuprasad7238 หลายเดือนก่อน +3

      അമ്മേ രക്ഷിക്കണേ 🙏🙏🙏

    • @BinduAnil-si7mc
      @BinduAnil-si7mc 14 วันที่ผ่านมา +1

      A me ente makkale padhichunslla bhaavi undakane

  • @Butterflies9427
    @Butterflies9427 8 หลายเดือนก่อน +27

    എന്നും ഈ ശക്തിയിൽ മുന്നേറാൻ അനുഗ്രഹിക്കണേ മഹാമായേ 🙏🙏🙏🙏🙏

  • @santhammav9791
    @santhammav9791 หลายเดือนก่อน +94

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ അമ്മേ അവർക്കു നേർ വഴി കാണിച്ചു കൊടുക്കണേ അമ്മേ ഈ ഭൂമിയിലെ എല്ലാ കുഞ്ഞുങ്ങളെയും നേർവഴി കാണിച്ചു കൊടുക്കണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @SheejaAk-dt8ss
    @SheejaAk-dt8ss 2 วันที่ผ่านมา +1

    Amme ❤️🙏🏻 Narayana ❤️🙏🏻 Devi Narayana 🙏🏻❤️ Lakshmi Narayana 🙏🏻❤️ Bhadre Narayana 🙏🏻❤️❤️❤️❤️❤️❤️

  • @SREEDEVIP-k6l
    @SREEDEVIP-k6l 8 หลายเดือนก่อน +50

    അമ്മേ ദേവി എൻ്റെ എല്ലാം കടങ്ങളും പൂർണ്ണമായും ഒഴുവാക്കി തരണമേ

  • @airdropsmadeeasy9793
    @airdropsmadeeasy9793 8 หลายเดือนก่อน +30

    അമ്മേ ദേവീ അനുഗ്രഹിക്കണേ'' മകന് ആയുസ്സും ആരോഗ്യവും നല്ല ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ. കുടുബത്തിലെല്ലാവരേയും കാത്തു രക്ഷിക്കണെ എല്ലാ കാര്യങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണെ അമ്മേ നാരായണായ ദേവീ നാരായണ ലക്ഷ്മീ നാരായണായ ഭദ്രേ നാരായണായ

  • @jayavk9765
    @jayavk9765 7 หลายเดือนก่อน +17

    ഏഴുമസം അമ്മയെ തുടർച്ചയായി പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു. അമ്മേ ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏

    • @athiraprathapan6863
      @athiraprathapan6863 4 หลายเดือนก่อน

      അമ്മേ എന്റെ കൊച്ചു മക്കളെ എന്നെ കൊണ്ട് വന്നു കാണിക്കാൻ മനസ് ഉണ്ടാവാണേ എന്റ മക്കളെ ഒരു ആപത്തും വരാതെ കാത്തോണേ

    • @Greeshmasumith
      @Greeshmasumith 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @DhanyaSinu-i3b
    @DhanyaSinu-i3b หลายเดือนก่อน +1

    Amme enneyum ente bharthavineyum ente molneyum kathu rakshikane

  • @sujathamg3662
    @sujathamg3662 8 หลายเดือนก่อน +270

    അമ്മേ എൻ്റെ മക്കൾക്ക് പെറ്റ അമ്മയോട് സ്നേഹം കൊടുക്കാൻ മനസ്സു തോന്നിക്കണേ...

    • @ConfusedTools-nd4pt
      @ConfusedTools-nd4pt 6 หลายเดือนก่อน +8

      Yes athu makkalkku illaa

    • @sudhukunnath4059
      @sudhukunnath4059 5 หลายเดือนก่อน +7

      ഉറപ്പായും കിട്ടും ❤️❤️

    • @SanthoshS-ru8cf
      @SanthoshS-ru8cf 5 หลายเดือนก่อน +2

      അമ്മേ നാരായണ

    • @SajithaPT-j5i
      @SajithaPT-j5i 4 หลายเดือนก่อน +2

      Avastha athu makkal manasilakkuvab namukku 🙏🙏🙏ammayodu

    • @BeHappy-wm6ub
      @BeHappy-wm6ub 4 หลายเดือนก่อน

      ❤devi saranam,

  • @Binusunil-d5v
    @Binusunil-d5v 8 หลายเดือนก่อน +42

    അമേ ദേവി എന്റെ കടങ്ങൾ വീടാൻ ഒരു വഴികാട്ടിതരണേ എന്റെ മക്കൾക്ക് നല്ലത് വരും ത്തണമേ എന്റെ നാല് കൊച്ചുമക്കളെ കാത്ത് കൊള്ളണമേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤❤

    • @leelaleela5615
      @leelaleela5615 7 หลายเดือนก่อน +2

      അമ്മേ എന്റെ കൊച്ചു മോൾ നീറ്റ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ദേവീ ഒത്തിരി കടം വാങ്ങി ലോൺ എടുത്ത് ആണ് പഠിപ്പിക്കുന്നത് പരീക്ഷയിൽ ജയിക്കാൻവേണ്ടി അനുഗ്രഹിക്കണേ
      അമ്മേ ശരണം ദേവീ ശരണം ലക്ഷ്‌മി ശരണം ഭദ്രേ ശരണം

    • @AjithKumar-tf4vq
      @AjithKumar-tf4vq 6 หลายเดือนก่อน

      Njan undu

    • @OmanaSidharthan-p6k
      @OmanaSidharthan-p6k หลายเดือนก่อน +1

      അമ്മേ എന്റെ മോൾക്ക് ഒരുഗവ: ജോലി കൊടുക്കണേ അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കാൻ സഹായിക്കണേ അമ്മേ🙏🙏🙏

  • @SudhiRajedharan
    @SudhiRajedharan 8 หลายเดือนก่อน +17

    അമ്മ ദേവി മഹാമായേ മോൾ പഠിക്കുന്നതു
    മറക്കുന്നു അമ്മ മോൾക്ക്‌ ഓർമശക്തി കൊടുക്കണം അമ്മാദേവി nadana രോഹിണി

  • @Jayanthiajithkumar
    @Jayanthiajithkumar 7 หลายเดือนก่อน +20

    അമ്മേ ഭഗവതി 🙏എന്റെ husbandinu ജോലിയിൽ ഉയർച്ച കൊടുക്കണേ 🙏എന്റെ പൊന്ന് മക്കളേ ❤🥰😘😘🤗കാത്തു കൊള്ളണമേ ❤🙏

  • @kamalakm2100
    @kamalakm2100 27 วันที่ผ่านมา +1

    Amme mahamaye 🙏🙏🙏lokasamastha sughino bhavanthu🙏🙏🙏

  • @kavithakv4292
    @kavithakv4292 8 หลายเดือนก่อน +11

    അമ്മേ സമ്പത്ത് ഐശ്വര്യം തന്ന് അനുഗ്രഹിക്കണം🙏🙏🙏

    • @VineethaKD-x4m
      @VineethaKD-x4m 6 หลายเดือนก่อน +1

      നമസ്തെ

  • @aryaakku6262
    @aryaakku6262 ปีที่แล้ว +20

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ പരീക്ഷ പാസ് അക്കി തരണമേ അമ്മേ🙏🙏

  • @sreenandasajesh9901
    @sreenandasajesh9901 8 หลายเดือนก่อน +148

    അമ്മേ ദേവി കടബാധ്യതയിൽ നിന്നും മോചനം തരേണമേ മഹാമായേ സമാധാനപരമായ ജീവിതം തരേണമേ

  • @geethasuresh760
    @geethasuresh760 ปีที่แล้ว +22

    അമ്മേ ദേവി ആയുരാരോഗ്യ oത രണെമ ക്കൾക്ക് നന്മ മാത്രം വരുത്തേണെ

  • @trendtrend4837
    @trendtrend4837 6 หลายเดือนก่อน +125

    ലോകത്തിൽ എല്ലാവർക്കും ശാന്തിയും, സമാധാനവും നൽകണേ, അമ്മേ ദേവി

  • @SreelathaSreekumar-c9i
    @SreelathaSreekumar-c9i 9 หลายเดือนก่อน +54

    എന്റെകഷ്ഠ കാലങ്ങൾ തീർത്ത് തരണേ അമ്മേ

  • @sujatha-kv8vz
    @sujatha-kv8vz 9 หลายเดือนก่อน +23

    അമ്മേ നാരായണ ദേവി നാരായണ നല്ല പാരായണം കേൾക്കാൻ ആഹാ സൂപ്പർ

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  9 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @gayathrianddeepeshvideo6404
    @gayathrianddeepeshvideo6404 3 หลายเดือนก่อน +111

    അമ്മയെ അവിടുന്ന് കടങ്ങളിൽ മുങ്ങി നിൽക്കുന്ന എല്ലാവരെയും അങ്ങ് കരകയറ്റേണമേ🙏🏽

  • @narzoism
    @narzoism 8 หลายเดือนก่อน +49

    +1പരീക്ഷയിൽ എന്റെ മോന് വിജയം നൽകണേ പരീക്ഷ എഴുയിരിക്കുന്ന എല്ലാമക്കൾക്കും വിജയം നൽകണേ

  • @aryasanthoshkumar1650
    @aryasanthoshkumar1650 9 หลายเดือนก่อน +14

    Amme deviii 🙏😢Enta vayattilulla kunju aarogiyathodem aayusodem Enik tharename ammeeee😢😢😢🙏🙏🙏🙏🙏🙏

    • @preejithj7200
      @preejithj7200 8 หลายเดือนก่อน +2

      തീർച്ചയായും അമ്മയുടെ നാമങ്ങൾ ചൊല്ലുക 🙏🏻

    • @pmlalitha7835
      @pmlalitha7835 5 หลายเดือนก่อน

      അമ്മേ, ദേവി ഇച്ഛാശക്തി ക്രിയാ ശക്തി ജ്ഞാനശക്തി സ്വരൂപിണി ....ശരണം🙏🙏🙏

  • @anithakumarim9143
    @anithakumarim9143 8 หลายเดือนก่อน +30

    അമ്മേ നാരായണി ദേവി എൻ്റെ മകൾക്ക്
    സന്തസൗഭാഗ്യം കൊടുക്കണം
    അമ്മേ

  • @Anupama-lu2er
    @Anupama-lu2er 8 หลายเดือนก่อน +15

    നല്ല ഒരു കുടുംബ ജീവിതം കുഞ്ഞ് ഒക്കെ എനിക്ക് ഉണ്ടാകാൻ ദേവിയുടെ അനുഗ്രഹം വേണം 🪔🙏

  • @ambikamahesh7051
    @ambikamahesh7051 8 หลายเดือนก่อน +20

    അമ്മേ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🌹

  • @pallaviv6186
    @pallaviv6186 5 หลายเดือนก่อน +1

    Amma Naryana. Devi Narayana...Lakshmi Narayana ,🙏

  • @suresharabgold7457
    @suresharabgold7457 10 หลายเดือนก่อน +141

    🙏അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് ആപത്ത് ഒന്നും വരാതെ ആയുസും ആരോഗ്യവും കൊടുക്കണേ exam നല്ലതുപോലെ എഴുതാൻ കഴിയണേ 🙏🙏🙏🕉️🛕🙏🙏🙏🙏🌹

    • @TheVasudevan1971
      @TheVasudevan1971 8 หลายเดือนก่อน +3

      അമ്മേ എന്നെയും എൻ്റെ കുഞ്ഞുങ്ങളെയും എൻ്റെ ഭർത്താവിനെയും രക്ഷിക്കണേ

    • @Jayanthiajithkumar
      @Jayanthiajithkumar 7 หลายเดือนก่อน +2

      നന്നായി വരും

    • @ushanayar7158
      @ushanayar7158 หลายเดือนก่อน

      🙏🏻

    • @SaroJini-s5m
      @SaroJini-s5m หลายเดือนก่อน

      Ammesaraam

    • @SaroJini-s5m
      @SaroJini-s5m หลายเดือนก่อน

      Ammenarayanadevinarayana

  • @ardragkrishnan03
    @ardragkrishnan03 8 หลายเดือนก่อน +21

    അമ്മേ...... 🙏🙏🙏നല്ലതുമാത്രം വരുത്തണേ...... 🙏🙏🙏

  • @leebahabaiju9405
    @leebahabaiju9405 8 หลายเดือนก่อน +31

    അമ്മേ 🙏 ഞങ്ങളുടെ വീടിന്റെ ലോൺ എത്രയും പെട്ടെന്ന് അടച്ചു തീരാനുള്ള വഴി തന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏 എന്റെ കുടുംബം ആരോഗ്യവും സമാദാനവും ഉള്ളത് ആയിരിക്കാൻ അമ്മയുടെ കടക്ഷം ഞങ്ങളിൽ ഉണ്ടാകണേ 🙏

  • @greeshmanair6016
    @greeshmanair6016 6 วันที่ผ่านมา +1

    Amme devi mahamaye 🙏

  • @rajendrannair6535
    @rajendrannair6535 ปีที่แล้ว +137

    പാടിയ കുട്ടിക്കും കേൾക്കുന്നവർക്കും മഹാമായ യുടെ അനുഗ്ര മുണ്ടാകട്ടെ !

    • @mcaudiosdevotionalsongs
      @mcaudiosdevotionalsongs  ปีที่แล้ว +4

      Thanks for the support.Please share to all friends

    • @SreeKumariL-lh3fr
      @SreeKumariL-lh3fr 11 หลายเดือนก่อน +1

      Ok👍👍🙏🙏

    • @pushpajak9213
      @pushpajak9213 9 หลายเดือนก่อน

      🙏🙏🙏

    • @SreedevDileep-zc1pe
      @SreedevDileep-zc1pe 8 หลายเดือนก่อน +2

      Chitrayanu padiyath

    • @mydreamz1751
      @mydreamz1751 5 หลายเดือนก่อน

      ​@@SreedevDileep-zc1peAlla ദിവ്യ b. നായർ

  • @beenapradeep4198
    @beenapradeep4198 9 หลายเดือนก่อน +99

    അമ്മേ നാരായണ ദേവി നാരായണ അവിടന്ന് എന്റെ മക്കളെയും മിണ്ടാപ്രാണിയായ എന്റെ ഭർത്താവിനെയും എന്നെയും കാത്തുകൊള്ളണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

    • @SureshKumar-b9h1u
      @SureshKumar-b9h1u 8 หลายเดือนก่อน +1

      🙏🙏🙏

    • @AniMolanimol-my4le
      @AniMolanimol-my4le 8 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @SureshKumar-b9h1u
      @SureshKumar-b9h1u 8 หลายเดือนก่อน

      🙏🙏🙏

    • @sheelabiya8735
      @sheelabiya8735 7 หลายเดือนก่อน

      🙏🙏

    • @JayaSuresh-f2t
      @JayaSuresh-f2t 7 หลายเดือนก่อน

      അമ്മേ എന്റെ കുടുംബത്തിൽ സമാധാനം തരണേ

  • @radhakrishnans2167
    @radhakrishnans2167 7 หลายเดือนก่อน +14

    2:38 അമ്മേനാരായണ 🙏ദേവിനാരായണ..,. അമ്മേ ഞങ്ങൾക്ക് ഒരുകുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ദേവി 🙏🙏🙏🙏

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 2 หลายเดือนก่อน

    നല്ല ആലാപനം അമ്മേ നാരായണ

  • @suneethik3383
    @suneethik3383 8 หลายเดือนก่อน +45

    അമ്മേ എന്റെ മകൾക്ക് സന്താന സൗഭാഗ്യം ഉണ്ടാക്കി കൊടം ക്കണേ

  • @sindhusasikumarnair5154
    @sindhusasikumarnair5154 9 หลายเดือนก่อน +21

    അമ്മേ നാരായണ🙏
    എൻ്റെ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യവും നല്ല ബുദ്ധിയും കൊടുക്കേണമെ🙏🙏🙏

  • @bindhukv2926
    @bindhukv2926 9 หลายเดือนก่อน +43

    അമ്മേ ദേവി മഹാമായേ 🙏🙏🙏കടങ്ങളും ദുരിതങ്ങളും തീർത്തുതരണേ അമ്മേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി 🙏🙏🙏🙏പ്രവീൺ മകം പ്രജിത് കാർത്തിക

  • @swapnaunnikrishnan6006
    @swapnaunnikrishnan6006 2 วันที่ผ่านมา +1

    അമ്മേ ഞങ്ങൾ എന്നും ഒന്നായി ഒരുമിച്ചു താമസിക്കാനും ജീവിക്കാനുള്ള വരുമാനമുള്ള ചെറിയ ജോലിയും തന്നു അനുഗ്രഹിക്കണേ 🙏

  • @kratoz3271
    @kratoz3271 9 หลายเดือนก่อน +9

    Ammey narayana devi narayana lekshmi narayana bhadrey narayana 🙏🙏🙏🙏🙏

  • @anisyalal.p4254
    @anisyalal.p4254 8 หลายเดือนก่อน +20

    അമ്മേ ദേവിം.എൻ്റെ മോൾക്ക് മനസ്സും ശരീരവും ആരോഗ്യവും നൽകി കാത്തു കൊള്ള നെ...ജോലിയും വിവാഹവും വേഗം നടക്കാൻ അനുഗ്രഹിക്കണമേ

  • @nishaaju1796
    @nishaaju1796 9 หลายเดือนก่อน +13

    അമ്മേ നാരയണ ദേവി നാരയണ ലഷ്മി ന്യര

  • @Aadhi-f
    @Aadhi-f 2 หลายเดือนก่อน +2

    🙏അമ്മേ ശരണം ദേവി ശരണം🙏

  • @amalt3938
    @amalt3938 7 หลายเดือนก่อน +11

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളേണു മേ എന്റെ മോൾക്ക് സമാധാനമായ ഒരു ജീവിതംമോന് പഠി ക്കുവാൻ തോന്നിക്കേണമേ

  • @-bi1oasis8r2efr
    @-bi1oasis8r2efr 9 หลายเดือนก่อน +19

    അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും ചെറുമക്കൾക്കും രോഗദുഃഖ ദുരിതങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു ആയുരാരോഗ്യ സൗഖ്യം നൽകണേ 🙏🙏🙏🙏

  • @manjumohan7167
    @manjumohan7167 8 หลายเดือนก่อน +87

    അമ്മേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

    • @GANESHPT7
      @GANESHPT7 5 หลายเดือนก่อน +2

      കുഞ്ഞിനെ കിട്ടിയോ 😊

    • @aswathiachu9360
      @aswathiachu9360 4 หลายเดือนก่อน

      Enikkum😢

    • @vipink748
      @vipink748 4 หลายเดือนก่อน

      💛

    • @gameify256
      @gameify256 4 หลายเดือนก่อน

      Thu thu​@@vipink748

    • @renjithr6462
      @renjithr6462 3 หลายเดือนก่อน +2

      അമ്മേ നാരായണ 🙏🙏🙏 ദേവീ നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളേണം🙏🙏🙏

  • @abilashk8312
    @abilashk8312 2 หลายเดือนก่อน +1

    Ende husband ennod kudb sneham thaonnanme amme 🙏🏻🙏🏻🙏🏻

  • @SulojanaKp-gi7gn
    @SulojanaKp-gi7gn 4 หลายเดือนก่อน +22

    അമ്മേ. ദേവി. എന്റെ. കഷ്ടകാലം. മാറ്റിത്തരാൻ. സഹായിക്കണമേ.

  • @bindumolvkbindu5005
    @bindumolvkbindu5005 8 หลายเดือนก่อน +129

    അമ്മേ മഹാമായ ഈ ലോകത്ത് സന്താനഭാഗ്യം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സന്താനഭാഗ്യം നൽകി അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @an6898
    @an6898 ปีที่แล้ว +24

    എല്ലാവരും സന്തോഷം ആയിരിക്കട്ടെ ദേവീ. അമ്മേ..... ശരണം. 🙏❤️🙂

  • @bindhulekhas6467
    @bindhulekhas6467 ปีที่แล้ว +33

    അമ്മേ ശരണം ഒരു ദിവസം എങ്ങനെയോ കേട്ടു തുടങ്ങി ഒരു നിമിത്തം പോലെ ഇപ്പോൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ പറ്റില്ല 🙏🙏🙏🙏

    • @UshaSabu-o6d
      @UshaSabu-o6d 5 หลายเดือนก่อน +1

      ഞാനും

  • @SreenathSreekumar-jp4rd
    @SreenathSreekumar-jp4rd หลายเดือนก่อน +9

    അമ്മേ നാരായണ ദേവീ നാരായണ എന്റെ സങ്കടങ്ങൾ എല്ലാം സഹിയ്ക്കാൻ ശക്തി തരണേ പൊന്നു തമ്പുരാട്ടി 🙏🙏🙏🙏🙏

  • @sandhya2214
    @sandhya2214 ปีที่แล้ว +26

    ഓം നമഃ ശിവായ
    ഓം ശ്രീ ശിവശക്തി ഐക്യ സ്വരൂപിണി നമഃ 🙏🏻
    എല്ലാ കഷ്ടതകൾ അകറ്റിടേണമേ ദേവി

    • @beenqtk7897
      @beenqtk7897 5 หลายเดือนก่อน

      E a very good news for this month sir and I have sent the payment for this week I am in a very good news and will not get any mail and will not get the mail and I am not get the payment from my bank to bank to you sir for the mail id for the mail id for the payment from your bank to you and will

    • @beenqtk7897
      @beenqtk7897 5 หลายเดือนก่อน

      .

    • @beenqtk7897
      @beenqtk7897 5 หลายเดือนก่อน

      K

    • @beenqtk7897
      @beenqtk7897 5 หลายเดือนก่อน

      Okak

  • @SujathaAchu-e7j
    @SujathaAchu-e7j 2 หลายเดือนก่อน

    Amme ant kashta padullam thirute tharena amme🙏🙏🙏🙏🙏

  • @sreekuttysree2906
    @sreekuttysree2906 2 หลายเดือนก่อน +18

    ഇ ഭൂമിയിൽ വസിക്കുന്ന എല്ലാവർക്കും സുഖവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ ശരണം

    • @neethumol7550
      @neethumol7550 20 วันที่ผ่านมา

      Ellavarkkum nallathu varatte ❤❤❤❤❤

  • @Chippybinoop-w8h
    @Chippybinoop-w8h 2 หลายเดือนก่อน +14

    അമ്മേ എനിക്ക് ജോലി കിട്ടണേ. എന്റെ കുടുംബത്തെ കാത്ത് രഷിക്കണേ

  • @G_OJO-y5s
    @G_OJO-y5s 8 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തിന്റെ കൂടെ എ പ്പോഴും ഉണ്ടാകണേ 🙏🙏🙏

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk 6 หลายเดือนก่อน +40

    എല്ലാ സങ്കടങ്ങളിൽ നിന്നും സ്ർവ്വ രോഗ ദുരിത ദുഃഖങ്ങളിൽ നിന്നും മുക്തി നൽകണേ അമ്മേ .... ദേവീ മഹേശ്വരീ സർവ്വേശ്വരീ ... രക്ഷിക്കണേ ... അമ്മേ ..... ലോക മാതാവേ .....എപോഴും ഞങ്ങൾ തുണയായ് ഒപ്പം ഉണ്ടാകണേ ......

    • @babyjeevan8895
      @babyjeevan8895 6 หลายเดือนก่อน

      Ammay andamonday joli sthiramayi kittany amme loga samastha sugano bhavanthu amme narayana devi narayana

  • @sandhyadevi6977
    @sandhyadevi6977 2 หลายเดือนก่อน +41

    🙏🙏🙏🌹🌹🌹 എൻ്റെ പൊന്ന് അമ്മേ. അഖിലാണ്ട കോടി ബ്രഹ്മാണ്ഡനായികേ, ത്രിപുര സുന്ദരി തായെ , എന്നെയും എൻ്റെ എല്ലാ കുടം ബാങ്ങം ഗളെയും, എൻ്റെ മക്കളെയും എൻ്റെ കുഞ്ഞുകുട്ടികളെയും എല്ലാം അമ്മയുടെ മടി തട്ടിൽ ഏല്പിക്കുന്നു. അവർക്കെല്ലാം എല്ലാ വിധ സുഖവും, സന്തോഷവും, സമാധാനവും, ആരോഗ്യവും കൊടുത്ത് കത്ത് രക്ഷിച്ചു അനുഗ്രഹിക്കേണം,❤️🌹🙏 നമസ്ക്കാരം അമ്മേ❤️🌹🙏

  • @BeHappy-wm6ub
    @BeHappy-wm6ub 4 หลายเดือนก่อน +57

    സ്വന്തമായൊരു വീട് എന്ന സ്വപ്നം സാധിച്ചു തരണമേ അമ്മേ ❤🙏🙏🙏

  • @aswathyrarun
    @aswathyrarun 9 หลายเดือนก่อน +42

    അമ്മേ നാരായണ....
    ദേവി നാരായണ......
    ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ അമ്മേ.....🙏🙏🙏

  • @Gee-p9n
    @Gee-p9n 4 หลายเดือนก่อน +54

    ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു സന്തോഷത്തോടെയും സമാധാനത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും കഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏

    • @BinduSanath
      @BinduSanath 3 หลายเดือนก่อน +1

      Amme sharanam amme narayana dhevi narayana laksmi narayana bhadre narayana amme sharanam ❤❤❤

    • @renjithmanjunath
      @renjithmanjunath 2 หลายเดือนก่อน

      കടത്തിനു കറകേറാൻ ഒരു വഴി കാട്ടി തരണേ

    • @renjithmanjunath
      @renjithmanjunath 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @susanrajesh1126
    @susanrajesh1126 18 วันที่ผ่านมา +1

    Amme ente Monte deshiyam purnamayee Matti tharane nalla Budhi kodukkane amme

  • @priyarajesh9461
    @priyarajesh9461 8 หลายเดือนก่อน +126

    അമ്മേ എനിക്ക് ഒരു വീട് സ്വന്തമാക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഞാൻ വാടക വീട്ടിൽ ആണ് താമസം 🙏🙏

    • @Saghlljv
      @Saghlljv 5 หลายเดือนก่อน +5

      നമസ്തേ!
      ഞാനും പതിമൂന്ന് വർഷമായി വാടക വീട്ടിൽ ആയിരുന്ന ഇപ്പോൾ സ്വന്തം വീട് ആയി
      നന്നായി പ്രാർത്ഥിച്ചോളൂ അമ്മകേൾക്കും. ഓം മഹാദേവ്യൈ നമ:
      🙏🙏🙏

    • @lijisunil153
      @lijisunil153 5 หลายเดือนก่อน +1

      അമ്മേ ഞാനും വാടക വീട്ടിൽ ആണ് താമസം എനിക്ക് ക്കും ഒരു വീട് തന്നു അനുഗ്രഹികാണെ

    • @Vrindavaishnavi6
      @Vrindavaishnavi6 2 หลายเดือนก่อน +1

      ഞങ്ങള്ളും അമ്മേ രക്ഷിക്കന്നെ

    • @VeenaVijayan-y4q
      @VeenaVijayan-y4q หลายเดือนก่อน +1

      ഞങ്ങളും.

    • @anugrahvaisakh9058
      @anugrahvaisakh9058 หลายเดือนก่อน +1

      ഞങ്ങളും..

  • @ShobhanaKc-dd4ks
    @ShobhanaKc-dd4ks 10 หลายเดือนก่อน +23

    അമ്മേ നാരായണ'ദേവി നാരായണ' ലക്ഷമി നാരായണ' ഭദ്രേ നാരായണ രക്ഷിക്കണേ അമ്മേ

  • @Aswathy-j2x
    @Aswathy-j2x 6 หลายเดือนก่อน +46

    ഞാൻ പ്രഗ്നൻറ് ആണ് ഇരുപത്തിയെട്ടാം തീയതി ഒരു sonography ക്ക് പറഞ്ഞിട്ടുണ്ട് റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാവരുതേ അമ്മേ ദേവി അവിടുന്ന് കാത്തോണേ 🙏🙏🙏🙏

  • @sunithaa.s4766
    @sunithaa.s4766 26 วันที่ผ่านมา +1

    അമ്മേ മഹാമായേ ആപത്തുകളിൽ നിന്നെല്ലാം കാത്തുരക്ഷിക്കണേ🙏🙏

  • @deepasreedharan3246
    @deepasreedharan3246 6 หลายเดือนก่อน +28

    നല്ല കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. അമ്മെ ശരണം

  • @souledits2907
    @souledits2907 4 หลายเดือนก่อน +59

    ഈ ലോകത്ത് കഷ്ട തകൾ അനുഭവിക്കുന്ന എല്ലാവർക്കും നല്ലത് വരുത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവർക്കും നല്ലത് വരുത്താൻ ഞാൻ പ്രാർത്ഥിക്കുന്നു നിന്റെ തൃ പാദ ത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @salilammapc1110
    @salilammapc1110 28 วันที่ผ่านมา +2

    അമ്മേ മഹാമായേ എന്റെ വീട്ടിലെ ശത്രുദോഷങ്ങൾ അകറ്റി എന്റെ കുടുംബത്തെ സംരക്ഷിക്കണേ അമ്മേ 🙏

  • @ResmiPR-qs9dp
    @ResmiPR-qs9dp 4 หลายเดือนก่อน +9

    സന്തോഷവും സമാധാനവും ഉള്ള കുടുംബജീവിതം ഉണ്ടാകണേ അമ്മേ ദേവി കാത്തുരക്ഷിക്കണേ 🙏🙏🙏🙏🌿🌿

  • @santhoshmb2058
    @santhoshmb2058 7 หลายเดือนก่อน +135

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ

    • @Sarasubabu-vq9sp
      @Sarasubabu-vq9sp 6 หลายเดือนก่อน +4

      അമ്മേ ഈ ദമ്പതിക്കൾക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു കൊടുക്കണേ🙏🙏🙏🙏

    • @Vishakh-fv4ck
      @Vishakh-fv4ck 5 หลายเดือนก่อน +1

      അമ്മേ ഞങ്ങളുടെ വള്ളവ പലയും വിറ്റ് കിട്ടാൻ അഡ അനുഗ്രഹിക്കണമേ

    • @sudhukunnath4059
      @sudhukunnath4059 5 หลายเดือนก่อน +2

      ഉറപ്പായും കിട്ടിയിരിക്കും ❤️❤️

    • @sangeetharamesh4005
      @sangeetharamesh4005 5 หลายเดือนก่อน +5

      Undakkum 14 varsham kuttikall illathirunna nagallkk 2 varsham mudagathe cholli.Ravileyo vaigitto cholli noku urappayum agraham nadakum

    • @smithaabhilesh9020
      @smithaabhilesh9020 4 หลายเดือนก่อน +2

      🙏🙏

  • @KarthuKarthurs
    @KarthuKarthurs 2 หลายเดือนก่อน

    Amma devi..nalla ore joli kittanam

  • @geetabhadran8576
    @geetabhadran8576 4 หลายเดือนก่อน +40

    അമ്മേ കുട്ടികളില്ലാതത എല്ലാവരേയും കുട്ടികളേ കൊടുതു അനുഗ്രഹിക്കനേ❤❤❤

  • @AmbilyAshokan-h5d
    @AmbilyAshokan-h5d 8 หลายเดือนก่อน +13

    അമ്മേ നാരായണ എന്നെയും എന്റ കുടുംബത്തെയും എല്ലാവരെയും കാക്ക ണേ 🙏🙏🙏🙏🙏

  • @Adhrikavogles
    @Adhrikavogles 7 หลายเดือนก่อน +42

    അമ്മേ എല്ലാമക്കൾക്കും ആയുരാരോഗ്യവും ദീർക്കായുസും നൽകണേ അമ്മേ 🙏🙏🙏🙏

  • @minibhanumathi9593
    @minibhanumathi9593 6 หลายเดือนก่อน +36

    അമ്മേ മഹാമായെ എൻ്റെ മക്കൾക്ക് എല്ലാ നന്മയും ഐശ്വര്യവും സമൃദ്ധിയും നൽകണേ

  • @sanilaa5464
    @sanilaa5464 6 หลายเดือนก่อน +83

    അമ്മേ ദേവീ രക്ഷിക്കേണമേ, ഈ comment boxil ആവശ്യപ്പെട്ട സർവ്വ നല്ല ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ ദേവീ

  • @kunjumolss123
    @kunjumolss123 6 หลายเดือนก่อน +45

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. ഇപ്പോൾ കടന്നു പൊക്കൊണ്ടിരിക്കുന്ന ഈ മോശം അവസ്ഥയിൽനിന്നും ഒരു നല്ല സ്ഥിതിയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും എത്തിക്കണേ അമ്മേ.

  • @VineethaKD-x4m
    @VineethaKD-x4m 6 หลายเดือนก่อน +23

    അമ്മേ മഹാമായേവർഷങ്ങളായി
    ഞങ്ങൾവാടകയ്ക്ക്
    ആണ്ഞങ്ങൾക്ക്1സെൻറ്ഭൂമിയെഗ്ഗിലുംവാങ്ങിക്കാൻകഴിയണേ

    • @Fisher_Fisher53
      @Fisher_Fisher53 6 หลายเดือนก่อน +2

      Amma will bless you ❤

    • @Madhuri-td8tx
      @Madhuri-td8tx 21 วันที่ผ่านมา

      Amme mahamaye

  • @RameshKp-i3o
    @RameshKp-i3o 8 หลายเดือนก่อน +26

    അമ്മേ എനിക്ക് പഠിക്കാൻ ബുദ്ധി തരണേ. അമ്മേ നാരായണ. എല്ലാവർക്കുo നല്ല തുവരട്ടെ...

  • @anjalivijayan6762
    @anjalivijayan6762 4 หลายเดือนก่อน +36

    പണി ഇല്ലാതെ ഇരിക്കുവാ അമ്മേ ഭർത്താവിനെ അമ്മേ അനുഗ്രഹക്കണമേ ദേവി പണിയും കാര്യങ്ങളും ഉണ്ടാവണം അമ്മേ🙏🙏🙏

  • @CristianorRonaldo-mb3qv
    @CristianorRonaldo-mb3qv หลายเดือนก่อน +1

    Amme njangalude kudumbathile prasnangal theerthu tharename amme.bharthavinu enneyum makkaleyum manassilakkan sadhikkane😔😔😔🙏🙏.adhehathinte thettukal manassilakkane amme🙏🙏🙏🙏🙏

  • @dhanyasgvn5408
    @dhanyasgvn5408 หลายเดือนก่อน +12

    അമ്മേ എന്നെ പോലെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞിനെ നൽകി
    അനുഗ്രഹിക്കണേ🙏🏻
    അമ്മേ ശരണം 🙏🏻

    • @renjiniv.r9675
      @renjiniv.r9675 หลายเดือนก่อน

      Enikum makkah ella deeksha eduthu devi prathiku ,devi anugrahikum

    • @neethuharidas8511
      @neethuharidas8511 หลายเดือนก่อน

      Randalkum vegam oru vava undaavatte devi anugrahikatte❤

  • @RajiniRajeev
    @RajiniRajeev 4 หลายเดือนก่อน +41

    🙏🏻 അമ്മേ ദേവി എന്റെ മക്കൾക്ക് ആയുരാരോഗ്യം കൊടുക്കേണമേ ദേവി സന്തോഷവും സമാധാനവും നൽകേണമേ അമ്മേ ഇതുവരെ ഞങ്ങളെ സംരക്ഷിച്ച പോലെ ഇനിയും ഞങ്ങളെ ദേവി സംരക്ഷിക്കേണമേ അടിയനോട് കരുണ കാണിക്കണേ അമ്മേ ദേവി സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കുവാൻ വേണ്ടി അമ്മ കനിയണം🙏🏻

  • @Balakri15
    @Balakri15 ปีที่แล้ว +44

    എന്റെയും കുടുംബത്തിന്റെയും മുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നടത്തി തരണമേ ആരോഗ്യവും നൽകണേ ദേവീ യേ നമ:🙏🙏🙏🌹🌹🌹

    • @chandrabhanuk8059
      @chandrabhanuk8059 11 หลายเดือนก่อน +1

      അമ്മേ നാരായണ

    • @lekhakumari2868
      @lekhakumari2868 9 หลายเดือนก่อน +1

      0:27 0:29

  • @krishnakumaritk3263
    @krishnakumaritk3263 4 หลายเดือนก่อน +33

    എൻറെ കുഞ്ഞിന്റെ അസുഖം പൂർണമായും അമ്മയുടെ അനുഗ്രഹത്താൽ മാറ്റേണമേ

  • @lathashaji9000
    @lathashaji9000 3 หลายเดือนก่อน +17

    അമ്മേ ദേവി മഹാമായെ . കമൻ്റ് കണ്ട് സങ്കടം ആയി. എല്ലാവരുടെയും വിഷമങ്ങളും, പ്രാർത്ഥനയും കേട്ട് അനുഗ്രഹം കൊടുക്കണേ. ഞാൻ കഴിഞ്ഞ ഒരു മാസം ആയി സ്ഥിരമായി കേൾക്കൂന്നു. വലിയ മാറ്റം ആണ് ഉണ്ടായത്.അമ്മേ ദേവി എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.