അമ്മേയെക്കാണാൻ വരുന്ന സ്ത്രീകൾ അണിഞ്ഞൊരുങ്ങി വരുന്നതാണ് അമ്മയ്ക്കിഷ്ട്ടം എന്നാണ് കെട്ടിട്ടുള്ളത് അമ്മ യാണ് മക്കളോട് അസൂയ തോന്നില്ല 😔ദേവിയെ വെറും മനുഷ്യസ്ത്രീ യെ പോലെ വർണ്ണിക്കാതെ സ്നേഹപാലാഴി യാണ് അമ്മ മുകാംബിക
ഏതെങ്കിലും വിവരംകെട്ടവൻ എഴുതിയ ഇത് എല്ലാം സ്റ്റോറി ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്, ഗുരുവായൂരും രജിസ്റ്റർ ഓഫീസിലും വീട്ടിലും കല്യാണം നടത്തിയ എത്രപേർ വിവാഹം വേർപെടുത്തി ??? ഒരുങ്ങിവരുന്ന പുരുഷന്മാരോട് അടുപ്പവും സ്ത്രീകളോട് പരിഭവവും തോന്നാൻ കാമുകി ആയിട്ടോ, അമ്മായിയമ്മ ആയിട്ടൊ അല്ല അമ്മയായിട്ടാണ് അവിടെ കുടികൊള്ളുന്നത് എന്ന സാമാന്യ ബോധം എങ്കിലും വേണ്ടേ.. ???
ഞാൻ ഒരു മുസ്ലിം ആണ് ഒരു തവണ അമ്മയെ കാണാൻ പോയി എനിക്കു അമ്മയെ വിശ്വാസം മാണ്. എന്റെ ഒരു അനുഭവം ആണ് ഞാൻ ചെറിയ കുട്ടി ആയിരുന്നു സമയത്ത് അടുത്ത വീട്ടിൽ എപ്പോഴും പോകുമായിരുന്നു. ആ സമമത്ത് അവര് മുകാംബികയിൽ പോയി അമ്മയെ കാണാൻ . അങ്ങനെ അവര് വിട്ടിൽ തിരിച്ചു എത്തി. ഞാൻ അവരെ കാണാൻ വീട്ടിൽ പോയി അപ്പോൾ അവരുടെ വീട്ടിൽ അമ്മയുടെ ഫേട്ടോ കണ്ടു ഞാൻ അതു കയ്യിൽ എടുത്തു ചോദിച്ചു എന്താണ് ഇത് . എനിക്കു അറിയില്ലായിരുന്നു. അതു ചോദിച്ചുഅപ്പോൾ അവര് പറഞ്ഞു അത് അവിടെ വെയ്ക്കാൻ . ഞാൻ അവിടെ വെച്ചു എനിക്ക് എന്തോ ഒരു വിഷമം വന്നു ഞാൻ എടുത്തത് പ്രശനമാണോ എന്നായി മനസ്സിൽ . വർഷങ്ങൾക്കു ശേഷം എനിക്കു അമ്മയെ കാണാൻ പറ്റി ആ സമയത്ത് ഒരു 5 തവണ ഞാൻ അവിടെ പോയി അമ്മയെ കണ്ടു അമ്മയുടെ ഫോട്ടോ പൂജിച്ചു വാങ്ങി.കുടജാദ്രിസൗപർണികഇവിടെയുംപോയി
മൂകാംബിക അമ്മയെ പ്പോലെ സുന്ദരിയായ അമ്മയുടെ അത്രയും ആഭരണങ്ങളുള്ള ഒരു മനുഷ്യസ്ത്റീ ഈഭൂമിയിലുണ്ടോ മക്കൾ എത്രയും അണിഞ്ഞൊരുങ്ങി അമ്മയെ കാണാൻ പോകുന്നതാണ് അമ്മക്ക് ഇഷ്ടമെന്നാണ്ഞാൻകേട്ടിട്ടുള്ളത്
എൻ്റെ വിവാഹം മൂകാംബിക ക്ഷേത്രത്തിൽ അമ്മയുടെ തിരുസന്നിധിയിൽ വച്ചാണ് നടന്നത്. അവിടുത്തെ ശാന്തിക്കാരൻ ആണ് വിവാഹം നടത്തി തന്നത്. 16 വർഷം കഴിഞ്ഞു. അമ്മയുടെ അനുഗ്രഹത്താൽ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു
ഈരെഴു പതിനല് ലോകത്തെ മുഴുവൻ അടയാഭരണങ്ങൾ കൊണ്ടുവന്നാലും ദേവിയുടെ മുന്നിൽ എല്ലാം നിഷ്പ്രഭം 🙏🏼🙏🏼🙏🏼 ആ അമ്മക്ക് ഒപ്പം നിൽക്കാൻ ഒന്നിനും കഴിയില്ല.. ഇനി കഴിയുകയും ഇല്ല.... എന്റെ വിവാഹം മൂകാംബികയിൽ വച്ചായിരുന്നു.. 18 വർഷം കഴിഞ്ഞു.. ഞാനും എന്റെ ഭർത്താവും മകനുമായി സുഖമായി കഴിയുന്നു 🙏🏼🙏🏼🙏🏼
എന്റെ മകൻ ജനിച്ച നാൾ മുതൽ പലരും പറഞ്ഞിരുന്നു മോനെ മൂകാംബികയിൽ കൊണ്ട് പോയി തൊഴുവിപ്പിക്കാൻ. എന്നാൽ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മോനു 30 വയസ്സായപ്പോൾ എനിക്ക് അമ്മയെ കാണാൻ ഭാഗ്യം ലഭിച്ചു. ഒന്നല്ല 2 തവണ. ഇനിയും പോകാൻ ആഗ്രഹം ഉണ്ട്. മകന്റെ കുടുംബത്തോടൊപ്പം ഒരിക്കൽ അമ്മയുടെ ദര്ശനം തരണേ അമ്മേ
ഞാൻ അമ്മയുടെ ഭക്തയാണ്. കുറേ പ്രാവശ്യം എനിക്ക് ദർശന ഭാഗ്യം ഉണ്ടായിട്ടുമുണ്ട്. പക്ഷെ കുറച്ച് കാലമായ് എനിക്ക് മൂകാംബികയിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ചിക്കൻ പോക്സ് വന്നു രണ്ടാഴ്ച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ വ്രണങ്ങൾ ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബവും സുഹൃത്ത്ക്കളും മൂകാംബിക ദേവിയെ കാണാൻ പുറപ്പെട്ടു. ബൈന്തൂർ സ്റ്റേഷനിൽ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും എനിക്ക് ദർശനം തരാൻ ദേവി സമ്മതിച്ചില്ല. ദിവസങ്ങൾ തന്നെ എന്റെ പിരീഡ്സ് ന് ഉണ്ടായിട്ടും ഞാൻ മെൻസസ് ആയി. ഞാൻ മാത്രം ഹോട്ടൽ മുറിയിൽ നിൽക്കേണ്ടിവന്നു. ഇതും ദേവിയുടെ ഭൂതഗണങ്ങൾ തന്നെ മുടക്കിയതാകുമോ ?
എല്ലാവർഷവും 2..3 പ്രാവശ്യം പോകാൻ കഴിയാറുണ്ട്..അമ്മയുടെ അനുഗ്രഹം🙏🙏.അമ്മ തന്ന ജീവിതം ....അമ്മയുടെ അനുഗ്രഹം കൊണ്ട് എൻ്റെ മറില്ല് എന്ന് പറഞ്ഞ അസുഖം മാറിയത്...
സത്യം ❤️🙏 പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവം ആണ്.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മമാർ ആണ് ചോറ്റാനിക്കര അമ്മയും മൂകാംബികഅമ്മയും......അമ്മയുടെ ദർശനം ലഭിക്കുന്നു എങ്കിൽ തന്നെ അത് അവരുടെ മഹാഭാഗ്യം ആണ്
അമ്മ ത്രിപുരസുന്ദരിയാണ് മുന്ന് ലോകത്തിലെയും സുന്ദരി ഈ സൗന്തര്യത്തിന് മുന്നിൽ ഏത് വെള്ളിത്തിരയിലുള്ളവർ വന്നാലും ഒന്നും മാവില്ല അമ്മയുടെ സൗന്ദര്യം ജ്വലിച്ചും നിൽക്കും
അമ്മ വിളിച്ചാൽ മാത്രമേ മൂകാംബിക ക്ഷേത്രത്തിൽ എത്തുവാൻ കഴിയു. എന്റെ അനുഭവം ആണ് പറയുന്നേ. എന്റെ കുട്ടികാലം മുതലേ പോകാൻ ആഗ്രഹിച്ച അമ്പലം പക്ഷെ പല അമ്പലങ്ങളിലും പോയിട്ടും അവിടെ മാത്രം എത്തിയില്ല. എന്നാൽ എന്റെ വിവാഹം കഴിഞ്ഞു 8 വർഷങ്ങൾക്ക് ശേഷം ഒരു മോൾ ജനിച്ചു ആമോളുടെ ആദ്യ അക്ഷരം കുറിക്കൽ അമ്മയുടെ അടുത്ത് വെച്ച് നടത്താൻ അമ്മ അനുഗ്രഹിച്ചു അപ്പോഴാണ് ഞാൻ ആദ്യമായി അമ്മയെ കാണുന്നത് അതായിരുന്നു ദേവിയുടെ തീരുമാനം എന്ന് ഇന്ന് എനിക്ക് മനസിലാവുന്നു.
ഞാൻ 18വർഷമായി പോകണം എന്നു വിചാരിച്ചു july 29 ന് 2023 ൽ ആണ് പോകാൻ സാധിച്ചത് 🙏🙏എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇനിയും പോകണം എന്നുണ്ട് ദേവി അനുഗ്രഹിച്ചാൽ. അമ്മേ നാരായണ ദേവി നാരായണ 🙏🙏
No..this is utter nonsense.....Mookambika Devi is considered as Adi Parashakti- the incarnation of OM- the beginning of the universe...how can a Deity who protects be jealous of us mere humans..?
തന്റെ മക്കൾ തന്നെക്കാൾ ഭംഗിയായി സമ്പൽ സമൃദ്ധിയോടെ കാണണം എന്നെ ഏതൊരു അമ്മയുടെയും ആഗ്രഹം... അതുപോലെ ഒരമ്മയാണ് അവിടെയും കുടികൊള്ളുന്നത്.... അവിടെ വച്ചു വിവാഹം കഴിഞ്ഞതു കൊണ്ട് വിവാഹബന്ധം വേർപെട്ടതാണെന്നു പറയുന്നത് തന്നെ ശുദ്ധ മണ്ടത്തരം ആണ്..... നമ്മുടെ വിധി എങ്ങനെ ആണോ അതേയ്പോലെ നടക്കു...... നമ്മുടെ നാട്ടിലും നടക്കുന്നുണ്ടല്ലോ vivahangal... എന്തിനു രജിസ്റ്റർ ചെയുന്ന vivahangal വരെ എത്രെയോ വേർപെട്ടിട്ടുണ്ട്.... മേല്പറഞ്ഞ ഏതോ വ്യക്തി എന്തൊക്കെയോ മണ്ടത്തരങ്ങൾ എഴുതിയെന്നു പറഞ്ഞു അമ്മയെ അളന്നിട്ട് വല്ലോം കാര്യം ഉണ്ടോ..... അമ്മ എന്നും അമ്മ തന്നെയാ അതിൽ ഒരു മാറ്റവും ഇല്ല
അമ്മയെ വെറും സാദാരണ സ്ത്രീ ആയി കാണരുത് അമ്മയ്ക്ക് കുശുമ്പോ ഇത് ആരാ പറഞ്ഞെ അമ്മയെ കാളും സുന്ദരി ആരാ ഈ ലോകത്ത് ഉള്ളത് ഇനി കുടുംബം തകരാറിൽആകുന്നത് അമ്മയെ പഴി ചാരരുത് അവർ പ്രേശസ്തർ ആയതു കൊണ്ട് എല്ലാരും അറിയുന്നു ഈ ലോകത്ത് അറിയ പെടാത്ത എത്രയോ പേരുടെ കുടുമ്പം തകർന്നു അവിടെ വെച്ച് കല്യാണം നടത്തിയത് കൊണ്ടല്ല അത് അവരുടെ വിധി
ഈ ലോകത്തിലെ ഏതു സുന്ദരി ദേവിയുടെ മുമ്പിൽ വന്നു നിന്നാലും മൂകാമ്പി കാദേവിയുടെ കാൽ ഭാഗം സിന്ദര്യം പോലും ഉണ്ടാവില്ല. ദേവിയേ പറ്റി അപവാദം പറയരുത് ദയവ് ചെയ്ത്
ഈ അഭിപ്രായം ഞാൻ കുറെ കാലം മുൻപ് പറഞ്ഞതാണ് 👍ഇതുപോല വേറെ ഒരു അമ്പലത്തിലും കണ്ടിട്ടുണ്ട് അതും ഒരു ദേവീ ക്ഷേത്രമാണ് പക്ഷെ ഊന്നി പറയാൻ പേടിയാണ് അമ്മയെ പേടിയാണ് 🙏എനിക്ക് അമ്മയെ ഒരുപാടു ഇഷ്ടമാണ് രണ്ടുപ്രാവശ്യം അമ്മയുടെ അടുത്തുപോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🙏
അമ്മേയെക്കാണാൻ വരുന്ന സ്ത്രീകൾ അണിഞ്ഞൊരുങ്ങി വരുന്നതാണ് അമ്മയ്ക്കിഷ്ട്ടം എന്നാണ് കെട്ടിട്ടുള്ളത് അമ്മ യാണ് മക്കളോട് അസൂയ തോന്നില്ല 😔ദേവിയെ വെറും മനുഷ്യസ്ത്രീ യെ പോലെ വർണ്ണിക്കാതെ സ്നേഹപാലാഴി യാണ് അമ്മ മുകാംബിക
Correct
Athanu...ammaku enthinanu assooya makalod
അമ്മേ മൂകാ ബികേ
അതന്നെ
Nammal etra orungiyalum deviyepole aavumo??
ഒരു ജ്വല്ലവരി ഷോപ്പ് മുഴുവനും നമ്മൾ ഇട്ടാലും ഒരു മേക്ക് അപ്പ് കട മുഴുവൻ ഇട്ടു നിന്നാലും അമ്മയുടെ ഏഴു അയലത്തു വരില്ല ഈ ലോകത്തൊള്ള ആരും. 🙏
ഏതെങ്കിലും വിവരംകെട്ടവൻ എഴുതിയ ഇത് എല്ലാം സ്റ്റോറി ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്, ഗുരുവായൂരും രജിസ്റ്റർ ഓഫീസിലും വീട്ടിലും കല്യാണം നടത്തിയ എത്രപേർ വിവാഹം വേർപെടുത്തി ??? ഒരുങ്ങിവരുന്ന പുരുഷന്മാരോട് അടുപ്പവും സ്ത്രീകളോട് പരിഭവവും തോന്നാൻ കാമുകി ആയിട്ടോ, അമ്മായിയമ്മ ആയിട്ടൊ അല്ല അമ്മയായിട്ടാണ് അവിടെ കുടികൊള്ളുന്നത് എന്ന സാമാന്യ ബോധം എങ്കിലും വേണ്ടേ.. ???
Sathyam...enikum ithaanu parayan ullath.
Ith Ammaye apamanikukayanu Ingne parayunnavar enn avar manasilakkinnilla😢
Sathyam
💯
Sathyam
Very true. Athu Amma aanu. Ammaku arodum asooyayumilla..eshtakooduthalumilla. Arhengane purushanmarodu snehavum..orumhivarunna sthreekalodu dhesyavum varum. Adhiparashakthi Amma.. snehakadalanu. Thettu cheyyunavar mathram bayannal mathi.
ഞാൻ ഒരു മുസ്ലിം ആണ് ഒരു തവണ അമ്മയെ കാണാൻ പോയി എനിക്കു അമ്മയെ വിശ്വാസം മാണ്. എന്റെ ഒരു അനുഭവം ആണ് ഞാൻ ചെറിയ കുട്ടി ആയിരുന്നു സമയത്ത് അടുത്ത വീട്ടിൽ എപ്പോഴും പോകുമായിരുന്നു. ആ സമമത്ത് അവര് മുകാംബികയിൽ പോയി അമ്മയെ കാണാൻ . അങ്ങനെ അവര് വിട്ടിൽ തിരിച്ചു എത്തി. ഞാൻ അവരെ കാണാൻ വീട്ടിൽ പോയി അപ്പോൾ അവരുടെ വീട്ടിൽ അമ്മയുടെ ഫേട്ടോ കണ്ടു ഞാൻ അതു കയ്യിൽ എടുത്തു ചോദിച്ചു എന്താണ് ഇത് . എനിക്കു അറിയില്ലായിരുന്നു. അതു ചോദിച്ചുഅപ്പോൾ അവര് പറഞ്ഞു അത് അവിടെ വെയ്ക്കാൻ . ഞാൻ അവിടെ വെച്ചു എനിക്ക് എന്തോ ഒരു വിഷമം വന്നു ഞാൻ എടുത്തത് പ്രശനമാണോ എന്നായി മനസ്സിൽ . വർഷങ്ങൾക്കു ശേഷം എനിക്കു അമ്മയെ കാണാൻ പറ്റി ആ സമയത്ത് ഒരു 5 തവണ ഞാൻ അവിടെ പോയി അമ്മയെ കണ്ടു അമ്മയുടെ ഫോട്ടോ പൂജിച്ചു വാങ്ങി.കുടജാദ്രിസൗപർണികഇവിടെയുംപോയി
👍❤️.എന്നിട്ട് ഫോട്ടോ വീട്ടിൽ കൊടു പേയേ
P
Photo taze veenu pokanda ennu karuti ayirikum avide vaikan paranjat
❤❤❤❤❤❤
അമ്മക്ക് ആരോടും പ്രതേകത ഇല്ല. മനസാണ് പ്രധാനം
മൂകാംബിക അമ്മയെ പ്പോലെ സുന്ദരിയായ അമ്മയുടെ അത്രയും ആഭരണങ്ങളുള്ള ഒരു മനുഷ്യസ്ത്റീ ഈഭൂമിയിലുണ്ടോ മക്കൾ എത്രയും അണിഞ്ഞൊരുങ്ങി അമ്മയെ കാണാൻ പോകുന്നതാണ് അമ്മക്ക് ഇഷ്ടമെന്നാണ്ഞാൻകേട്ടിട്ടുള്ളത്
എൻ്റെ വിവാഹം മൂകാംബിക ക്ഷേത്രത്തിൽ അമ്മയുടെ തിരുസന്നിധിയിൽ വച്ചാണ് നടന്നത്. അവിടുത്തെ ശാന്തിക്കാരൻ ആണ് വിവാഹം നടത്തി തന്നത്. 16 വർഷം കഴിഞ്ഞു. അമ്മയുടെ അനുഗ്രഹത്താൽ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു
ഈരെഴു പതിനല് ലോകത്തെ മുഴുവൻ അടയാഭരണങ്ങൾ കൊണ്ടുവന്നാലും ദേവിയുടെ മുന്നിൽ എല്ലാം നിഷ്പ്രഭം 🙏🏼🙏🏼🙏🏼 ആ അമ്മക്ക് ഒപ്പം നിൽക്കാൻ ഒന്നിനും കഴിയില്ല.. ഇനി കഴിയുകയും ഇല്ല.... എന്റെ വിവാഹം മൂകാംബികയിൽ വച്ചായിരുന്നു.. 18 വർഷം കഴിഞ്ഞു.. ഞാനും എന്റെ ഭർത്താവും മകനുമായി സുഖമായി കഴിയുന്നു 🙏🏼🙏🏼🙏🏼
അമ്മേ കാത്തു രക്ഷിക്കണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿 എനിക്കും ആ അനുഗ്രഹം വേണം അതിനു അമ്മ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മക്ക് മക്കളെ കണ്ടു അസൂയയോ കുശുമ്പോ ഒരിക്കലും തോന്നില്ല. ദൈവത്തെ ഒരിക്കലും സാധാരണ മനുഷ്യനോട് ഉപമിക്കരുത്.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🕉️
Hare Ammae Narayana Devi NarayaneLakshmi.. Narayana Durge Narayana Bhadre Narayane hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവീനാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ🙏🙏🙏🙏🙏
അതേ അമ്മ വിളിച്ചാൽ മാത്രമേ അവിടെ തോഴാൻ പറ്റുകയുള്ളു എന്റെ അനുഭവം ആണ് 🙏🌹🌹🌹❤
സത്യം ഞാൻ കേട്ടിട്ടുണ്ട്. ഇതുവരെ എനിക്ക് പോകാൻ pattiit ഇല്ല. ആഗ്രഹം ബാക്കി 🙏🙏🙏🙏അമ്മ അനുഗ്രഹിക്കട്ടെ
അമ്മേ നാരായണ ❤❤❤ അമ്മക്ക് കുശുമ്പുണ്ടാകില്ല ❤❤ അമ്മേ ശരണം
എന്റെ മകൻ ജനിച്ച നാൾ മുതൽ പലരും പറഞ്ഞിരുന്നു മോനെ മൂകാംബികയിൽ കൊണ്ട് പോയി തൊഴുവിപ്പിക്കാൻ. എന്നാൽ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. മോനു 30 വയസ്സായപ്പോൾ എനിക്ക് അമ്മയെ കാണാൻ ഭാഗ്യം ലഭിച്ചു. ഒന്നല്ല 2 തവണ. ഇനിയും പോകാൻ ആഗ്രഹം ഉണ്ട്. മകന്റെ കുടുംബത്തോടൊപ്പം ഒരിക്കൽ അമ്മയുടെ ദര്ശനം തരണേ അമ്മേ
ഞാൻ അമ്മയുടെ ഭക്തയാണ്. കുറേ പ്രാവശ്യം എനിക്ക് ദർശന ഭാഗ്യം ഉണ്ടായിട്ടുമുണ്ട്. പക്ഷെ കുറച്ച് കാലമായ് എനിക്ക് മൂകാംബികയിൽ പോകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം ചിക്കൻ പോക്സ് വന്നു രണ്ടാഴ്ച്ച കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ വ്രണങ്ങൾ ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബവും സുഹൃത്ത്ക്കളും മൂകാംബിക ദേവിയെ കാണാൻ പുറപ്പെട്ടു. ബൈന്തൂർ സ്റ്റേഷനിൽ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും എനിക്ക് ദർശനം തരാൻ ദേവി സമ്മതിച്ചില്ല. ദിവസങ്ങൾ തന്നെ എന്റെ പിരീഡ്സ് ന് ഉണ്ടായിട്ടും ഞാൻ മെൻസസ് ആയി. ഞാൻ മാത്രം ഹോട്ടൽ മുറിയിൽ നിൽക്കേണ്ടിവന്നു. ഇതും ദേവിയുടെ ഭൂതഗണങ്ങൾ തന്നെ മുടക്കിയതാകുമോ ?
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പരീക്ഷണങ്ങൾക്ക് ഒടുവിൽ അമ്മയെ കണ്ടു. കൂടെ ഉണ്ടെന്ന വിശ്വാസവും കിട്ടി😊 🙏
ദേവി ദർശനം തന്ന് അനുഗ്രഹിക്കട്ടെ... എന്നെയും.. 🙏🙏😰
. അമ്മ വിചാരിച്ചാലേ നമുക്ക് അവിടെ എത്താൻ പറ്റൂ 💯sathyam🙏🙏🙏
അമ്മേ മൂകാംബിക ദേവീ 🙏🙏🙏
എൻ്റെ അമ്മ 🙏🏻❤️
എല്ലാവർഷവും 2..3 പ്രാവശ്യം പോകാൻ കഴിയാറുണ്ട്..അമ്മയുടെ അനുഗ്രഹം🙏🙏.അമ്മ തന്ന ജീവിതം ....അമ്മയുടെ അനുഗ്രഹം കൊണ്ട് എൻ്റെ മറില്ല് എന്ന് പറഞ്ഞ അസുഖം മാറിയത്...
സത്യം ആണ് അമ്മേ ദേവി ഇതുവരെ എനിക്കു പോകാൻ സാധിച്ചിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏
സത്യം ❤️🙏 പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവം ആണ്..
എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മമാർ ആണ് ചോറ്റാനിക്കര അമ്മയും മൂകാംബികഅമ്മയും......അമ്മയുടെ ദർശനം ലഭിക്കുന്നു എങ്കിൽ തന്നെ അത് അവരുടെ മഹാഭാഗ്യം ആണ്
എനിക്കും ഈ 2 അമ്മമാരെ കൂടാതെ ഒരാൾ കൂടി ഉണ്ട്. ..എന്റെ മലയാലപ്പുഴ അമ്മ 🙏🙏🙏🙏🙏
അമ്മ ത്രിപുരസുന്ദരിയാണ് മുന്ന് ലോകത്തിലെയും സുന്ദരി ഈ സൗന്തര്യത്തിന് മുന്നിൽ ഏത് വെള്ളിത്തിരയിലുള്ളവർ വന്നാലും ഒന്നും മാവില്ല അമ്മയുടെ സൗന്ദര്യം ജ്വലിച്ചും നിൽക്കും
അമ്മ വിളിച്ചാൽ മാത്രമേ മൂകാംബിക ക്ഷേത്രത്തിൽ എത്തുവാൻ കഴിയു. എന്റെ അനുഭവം ആണ് പറയുന്നേ. എന്റെ കുട്ടികാലം മുതലേ പോകാൻ ആഗ്രഹിച്ച അമ്പലം പക്ഷെ പല അമ്പലങ്ങളിലും പോയിട്ടും അവിടെ മാത്രം എത്തിയില്ല. എന്നാൽ എന്റെ വിവാഹം കഴിഞ്ഞു 8 വർഷങ്ങൾക്ക് ശേഷം ഒരു മോൾ ജനിച്ചു ആമോളുടെ ആദ്യ അക്ഷരം കുറിക്കൽ അമ്മയുടെ അടുത്ത് വെച്ച് നടത്താൻ അമ്മ അനുഗ്രഹിച്ചു അപ്പോഴാണ് ഞാൻ ആദ്യമായി അമ്മയെ കാണുന്നത് അതായിരുന്നു ദേവിയുടെ തീരുമാനം എന്ന് ഇന്ന് എനിക്ക് മനസിലാവുന്നു.
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ .......
അമ്മേ മൂകാബികേ കടാക്ഷിക്കണേ
എനിക്ക് ഒരു തവണ മൂകാബിക അമ്മയുടെ തിരുമുന്നിൽ എത്താൻ സാധിച്ചു എനിയും പോകാൻ ആഗ്രഹം ഉണ്ട് അമ്മ സാധിച്ചു തന്നാൽ എനിയും പോകും അമ്മേ ദേവീ മൂകാബികെ
Ende makalude vivaham Mookambikayil Deviyude ambalathil vechu , deviyude kalpadathil poojicha thali aniyichu kondayirunnu, 7 varsham aakunnu, avar santhoshamaayi, arogyathode, nalla nilayil jeevikkunu, ippol njaan ammummayum aayi, Deviyude anugraham njangalkku eppolum undu, Ammee Mookambike 🙏🙏
ഞാൻ 18വർഷമായി പോകണം എന്നു വിചാരിച്ചു july 29 ന് 2023 ൽ ആണ് പോകാൻ സാധിച്ചത് 🙏🙏എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇനിയും പോകണം എന്നുണ്ട് ദേവി അനുഗ്രഹിച്ചാൽ. അമ്മേ നാരായണ ദേവി നാരായണ 🙏🙏
അമ്മേ നാരായണാ ദേവി നാരായണാ വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കുന്നു
അമ്മേ നാരായണാ ദേവി നാരായണാ❤❤❤❤🎉🎉🎉
ഈ ലോകത്തിന്റെ മാതാവായ അമ്മയേക്കാൾ സുന്ദരി ആരും ഇല്ല അമ്മയോളം സുന്ദരി അമ്മ മാത്രം🙏🏻🙏🏻🙏🏻💙❤️
Great post with nice logic🙏
Thanks for sharing
അമ്മേ മൂകാംബിക ദേവീ 🙏🙏🙏
No..this is utter nonsense.....Mookambika Devi is considered as Adi Parashakti- the incarnation of OM- the beginning of the universe...how can a Deity who protects be jealous of us mere humans..?
ശരിക്കും അവിടെ എത്താൻ ഭാഗ്യം വേണം ഞാൻ കുറെ നാളായി ആഗ്രഹിക്കുന്നു ഇതുവരെ എത്താൻ കഴിഞ്ഞില്ല
അമ്മേ മൂകാംബികേ ശരണം 🙏🙏🙏
അമ്മേ മഹാമായേ... 🙏🏻🙏🏻🙏🏻
Makkal orungi varunnatha ethorammakkum ishtammmmm❤❤❤❤❤❤❤❤❤❤❤❤❤❤❤❤don't underestimate amma😢
🎉🎉🎉🎉🎉🎉🎉🎉🎉 ഇവിടെ ഈ വാടക വീടിൻ ന്റെവരാന്തയിലിരുന്ന് മൂകാംബിക ദേവിയെ രക്ഷിക്കണേ ഈ ലോകത്ത് നിന്നും🎉
തന്റെ മക്കൾ തന്നെക്കാൾ ഭംഗിയായി സമ്പൽ സമൃദ്ധിയോടെ കാണണം എന്നെ ഏതൊരു അമ്മയുടെയും ആഗ്രഹം... അതുപോലെ ഒരമ്മയാണ് അവിടെയും കുടികൊള്ളുന്നത്.... അവിടെ വച്ചു വിവാഹം കഴിഞ്ഞതു കൊണ്ട് വിവാഹബന്ധം വേർപെട്ടതാണെന്നു പറയുന്നത് തന്നെ ശുദ്ധ മണ്ടത്തരം ആണ്..... നമ്മുടെ വിധി എങ്ങനെ ആണോ അതേയ്പോലെ നടക്കു...... നമ്മുടെ നാട്ടിലും നടക്കുന്നുണ്ടല്ലോ vivahangal... എന്തിനു രജിസ്റ്റർ ചെയുന്ന vivahangal വരെ എത്രെയോ വേർപെട്ടിട്ടുണ്ട്.... മേല്പറഞ്ഞ ഏതോ വ്യക്തി എന്തൊക്കെയോ മണ്ടത്തരങ്ങൾ എഴുതിയെന്നു പറഞ്ഞു അമ്മയെ അളന്നിട്ട് വല്ലോം കാര്യം ഉണ്ടോ..... അമ്മ എന്നും അമ്മ തന്നെയാ അതിൽ ഒരു മാറ്റവും ഇല്ല
Amme Narayana,🙏🙏🙏🌹
Devi Narayana🙏🙏🙏,🌹
Laxmi Narayana, 🙏🙏🙏🌹
Bhadre Narayana 🙏🙏🙏🌹
🙏അമ്മേ ശരണം
അമ്മയോളം സൗന്ദര്യം ഉള്ള ഒരു മനുഷ്യ സ്ത്രീയും ഇതുവരെ ഉണ്ടായിട്ടില്ല 🙏🙏🙏
❤❤❤❤❤ഒരുപാ ട് ആഗ്രഹമാണ് പോകാൻ🎉🎉🎉🎉
അമ്മേ ശരണം🙏🙏🙏🙏🙏🙏🙏
അതെ അമ്മയുടെ ഏഴകലത്ത് വരില്ല ഈ ലോകത്തിലെ ഒരു സൗന്ദര്യവും
അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായാണ ലക്ഷ്മി നാരായണ🙏🙏🙏🙏
അമ്മയെ വെറും സാദാരണ സ്ത്രീ ആയി കാണരുത് അമ്മയ്ക്ക് കുശുമ്പോ ഇത് ആരാ പറഞ്ഞെ അമ്മയെ കാളും സുന്ദരി ആരാ ഈ ലോകത്ത് ഉള്ളത് ഇനി കുടുംബം തകരാറിൽആകുന്നത് അമ്മയെ പഴി ചാരരുത് അവർ പ്രേശസ്തർ ആയതു കൊണ്ട് എല്ലാരും അറിയുന്നു ഈ ലോകത്ത് അറിയ പെടാത്ത എത്രയോ പേരുടെ കുടുമ്പം തകർന്നു അവിടെ വെച്ച് കല്യാണം നടത്തിയത് കൊണ്ടല്ല അത് അവരുടെ വിധി
Ende moolde kalyanam ammayude anugrahathode AA nadayil aanu nadannathu, ammayude padathil samarcha thali aanu moolkku aniyachathu , Amma anugrahichu aval sukhamayi jeevikkunnu, Mookambika Devi aanu njangale kakkunnuthu, ethra abharanam ittalum ammayude soundharyam thucharaya njangalkku undo ? aninju orungi varunnathinu makkalodu Ammakku oru vidathilum virodham thonnilla... Amma anugrahikkum ellavareyum , ammayude kannil thettikaru baaki ullavarude kuttam kandu pidikkunnavaranu ...allenkil dushtatharam cheyyunavar...Amma Mookambike, Devi ...
അംബിക അനാദിനിധന ആശ്വാരൂഢ അപരാജിത 🙏♥️
അമ്മേ ദേവി 🙏🏻🙏🏻🙏🏻
അമ്മേ ശരണം 🙏🙏🙏
അമ്മേ ദേവീ🙏🙏🙏🙏🙏🙏🙏🙏
അത് സത്യം ആണ് ഐ തിഹിയം അങിനെ ആണ്. അവിടെ അമ്മയാണ് സുന്ദരി.. 🙏
1992മുതൽ നാട്ടിലുള്ളപ്പോൾ എല്ലാ വർഷവും മുടങ്ങാതെ ദർശനം നടത്തുന്നു ഞാൻ 🕉️🕉️🕉️🕉️
മൂകാംബിക ക്ഷേത്രത്തെകുറിച്ച് പറഞ്ഞ ഐതിഹ്യം തന്നെ തെറ്റാണ്😣
ദയവായി ദേവിയെ കുറിച്ച് ഇങ്ങനെയൊന്നും പറയരുത്😩😡
???? Pinny enthaaa arivullthh share akkuu
🙏🙏മൂകാംബിക ദേവി ശരണം 🙏🙏
സത്യം ആണ്.. ഞാൻ ഒരുപാട് ആയി ആഗ്രഹിക്കുന്നു എന്റെ അമ്മേ ഒന്ന് കാണാൻ 😥😥😥🙏
Ente amma 50 varsham kaath irunnu mookambika ammaye kaanan… ente achan 55 varshavum.. njan 25 varshavum.. ente kalyanam kazhinjathin shesham 2020 -il aan njangalk deviye aadyamaayi kaanan saadhichath… ippol thudarchayayi 3 varshavum ammaye kaanan saadhichuu…prarthich kaath iriku… namuk samayam aakumbol devi nammale angot vilikum..iniyum darshanam kittan saadhikkattr enn prarthikkunnu… amme sharanam🙏🏻
Congratulations karma news
Ammeee❤❤❤❤
പത്രാസ് കാണിക്കാൻ ആണെങ്കിൽ മൂകാംബികയിൽ പോകരുത് പണി കിട്ടിയിരിക്കും 🙏
അതാണ് പറയുന്നത് അല്ലാതെ.... അമ്മേ ദേവി 🙏🙏🙏
Nammal sandoshikkunnath ammak ishtamanu, sthreekal anijorungi varunnathaan ammak ishtam!
അമ്മേ ശരണം ദേവി ശരണം🙏🌹
എനിക്ക് പോകണമെന്നുണ്ട് അമ്മേ അനുഗ്രഹിക്കണേ
അമ്മേ ശരണം. എനിക്കും ദർശനം നടത്താൻ സാധിച്ചു. എല്ലാം അമ്മയുടെ അനുഗ്രഹം.
Sree Mookambikaye Namah 🪔🪔🪔🙏🏽
Satyam.... Amme narayana .... 🙏🙏🙏
ഈ ലോകത്തിലെ ഏതു സുന്ദരി ദേവിയുടെ മുമ്പിൽ വന്നു നിന്നാലും മൂകാമ്പി കാദേവിയുടെ കാൽ ഭാഗം സിന്ദര്യം പോലും ഉണ്ടാവില്ല. ദേവിയേ പറ്റി അപവാദം പറയരുത് ദയവ് ചെയ്ത്
അമ്മേ കാത്തുരക്ഷിക്കണേ ദേവി 🙏🙏🙏
Amazing ,many thanks for sharing this information
Amme Mookambikee eniyum ante ammayeyum kutti vannu ante ponnammaye kaanan(sumangali ayittu) anugrHikkanee....
Amme mahamaye. Anugragam tharane
100% sathyam anu
മൂകാംബിക അമ്മേ ദേവി ലോകനാഥേ 🙏 🙏😭🌺
അമ്മേ ഒരു തവണ എങ്കിലും അമ്മേ ഒന്ന് കാണാൻ അനുവദിക്കണേ 🙏🏼
Amme mookambika devi 😇plan cheythal pokan pattilla amma vilichale pokan pattu😇
Amme mahamaye❤❤
Amma. Mookambika. Devi mookambika lekshmi. Mookambika bhadra mookambika 🙏🙏🙏❤️
Om Mookambikaye nama🙏🙏🙏🙏🙏🙏🙏🙏🙏
ഈ അഭിപ്രായം ഞാൻ കുറെ കാലം മുൻപ് പറഞ്ഞതാണ് 👍ഇതുപോല വേറെ ഒരു അമ്പലത്തിലും കണ്ടിട്ടുണ്ട് അതും ഒരു ദേവീ ക്ഷേത്രമാണ് പക്ഷെ ഊന്നി പറയാൻ പേടിയാണ് അമ്മയെ പേടിയാണ് 🙏എനിക്ക് അമ്മയെ ഒരുപാടു ഇഷ്ടമാണ് രണ്ടുപ്രാവശ്യം അമ്മയുടെ അടുത്തുപോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🙏
❤❤❤
അത് ഏത് ക്ഷേത്രമാണ്?
ഏതു അമ്പലം ആണ് ഒന്നു പറയുമോ 🙏
🕉️❤അമ്മേ ശരണം ദേവി ശരണം 🕉️❤
Ellam amma thannathane 🙏🏻 , Amma koode ullappol eppozhum aninjorungaan aanu ulvili undaavar
Amme Saranam
അമ്മയെക്കാൾ സൗന്ദര്യം ആർക്കാണ് അമ്മെ ആരും തന്നെ ഉണ്ടാവില്ല എന്നാണ് എൻ്റെ ഉറച്ച വിശ്വാസം😞🙏 അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
Thank for your valuable information 🙏
ഇതൊരു സത്യമാണ്
സത്യം 🙏🙏🙏
Ammma Devi..
❤❤
Oru devium oru devanum ulla swntharyam ee lokathuthanne arkkum undakilla athukondanallo divam ennuparaunnath ethuvare pokan sathichittilla 🙏🙏🙏amma vijarikkumbol pokam ❤❤❤❤❤
അമ്മേ മൂകാംബികേ
Amme Devi Jyaghalkke Ammaye Kanan Anugraham Tharaname
ആര് എത്ര ആഭരണം അണിഞ്ഞാലും അമ്മ തന്നെ സുന്ദരി.
ദേവി മഹാ ത്രിപുര സുന്ദരി ആണ്.ദേവിയുടെ soundaryathodu ഉപമിക്കാൻ ഈ പ്രപഞ്ചത്തിൽ ഒന്നും ഇല്ല
സത്യമാണ്. അമ്മ വിചാച്ചിലേ പോകാൻ പറ്റു.
Ente anubhavam same anu. Epo njangal seperate anu. Mookambika temple il vechu anu onnichath.
Amme sharanam! Devi sharanam?👌🏽👍🏻🙏🏾
Thank you
Amme narayana dhevi narayana laksmi narayana bhadre narayana amme sharanam
അമ്മേ നാരായണ ദേവി നാരായണ
Amme devi❤❤❤❤
🙏🙏🙏❤️❤️❤️🥰
Amme🙏🙏🙏
Ee kettathu sathyam❤❤
ആണു പെണ്ണ് എന്നു ഒന്നും അമ്മയ്ക്കു വേർ തിരിവ് ഇല്ല എല്ലാവരും മക്കള്‍ ആണ് നല്ല മനസ്സോടേ ആരു വന്നു പ്രാർത്ഥിച്ചാലും അമ്മ കൂടേ ഉണ്ടാവും