ചണ്ഡിക ഹോമത്തെക്കുറിച്ച് ഇത്ര വ്യക്തതയോടെ പറഞ്ഞു തന്ന തിരുമേനിക്ക് പ്രണാമം.... അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ ഇടയാവട്ടെ..... എവിടെയും നന്മ കാണാൻ സാധിക്കട്ടെ..... ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ
ചണ്ടിക ഹോമതെ കുറിച്ച്, പ്രാധാന്യത്തെ, ഫല പ്രാപ്തി എന്നിവ വ്യക്തമായും ഭക്തി രസത്തോടെ മനസ്സിലാക്കി തന്നതിന് ദേവിയുടെ നാമത്തിൽ ആചായന് എൻ്റെ വിനീതമായ പ്രണാമം,
അമ്മേ നാരായണ 🙏🏻സ്വാമിജി നമസ്കാരം. കൊറോണ സമയത്ത് സ്വാമിജി യുടെ ശിഷ്യയാകാൻ സാധിച്ചു ലളിത സഹസ്ര നാമം ഓൺലൈൻ ക്ലാസ്സിൽ പഠിക്കാൻ അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
ഈ കാലഘട്ടത്തിനു വളരെ യധികം ആവശ്യമുള്ള, സാധാരണക്കാരെ ആവേശഭരിതമാക്കുന്ന വിവരണം.....ലോക സമാധനത്തിനു വേണ്ടിയുള്ള അങ്ങയുടെ പ്രായത്നങ്ങൾക്കു വളരെയധികം നന്ദി തീരുമേനി🙏🏻🙏🏻🙏🏻
ഓം ശ്രീ പാദശങ്കരീം ശരണമഹം പ്രപദ്ധ്യേ 🙏🏻,ഗുരുനാഥന് എന്റെ വിനീതമായ നമസ്കാരം 🙏🏻, അമ്മയുടെ അനുഗ്രഹത്താൽ തിരുമേനിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 14 ന് തൃശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചണ്ഡികാഹോമം നടത്തുന്ന വിവരം അമ്മയുടെ എല്ലാ മക്കളെയും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു 🙏🏻,, എല്ലാവരെയും പൂങ്കുന്നത്തേക്ക് അമ്മയുടെ മണ്ണിലേക്ക് ക്ഷണിക്കുകയാണ് 🙏🏻അമ്മയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ 🙏🏻🙏🏻🙏🏻
Thank u thrumani good message 💕 thank God ❤️ thank universe thank u 💕 thank u 💕 thank u 💕 thank u 💕 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ മൂകാംബിക ദേവീ അനുഗ്രഹകിണമേ
നമസ്കാരം തിരു മേനി, അമ്മയുടെ അനുഗ്രഹത്താൽ എനിക്കും chandika ഹോമം നടത്താൻ ഉൾപ്രേരണ ഉണ്ടായിട്ടുണ്ട്, അന്യോഷിക്കുക ആയിരുന്നു ആരാണ് , ഉള്ളതെന്ന്, മഹാത്ഭുതം അങ്ങയുടെ ഈ vedio കാണാൻ പറ്റിയത്, ദേവീമഹത്മ്യം, കുറച്ചു കാലം ഞാൻ വായിച്ചിട്ടുണ്ട്, അങ്ങ് പറഞ്ഞ പോലെ ഭയമില്ലാതെ, യാണ് , ഞാൻ ആഗ്രഹിക്കുന്നത്, But ഞാൻ bussiness ആണ് ഇപ്പോൾ ചെയ്യുന്നത്, financially വലിയ നേട്ടങ്ങൾ ഉണ്ടായിട്ടില്ല, അമ്മ യുടെ അനുഗ്രഹത്തിനു വേണ്ടി പ്രാർഥി ക്കുകയാണ്
Namaste Mahatman🙏. I had the great good fortune to attend the Homam at Kannur, though late in the evening, on 31 March 2022. It was a Great Divine Experience! Thank you
Ananthakoti pranamam Thirumeni 🙏 Very good information. Thank you. Can you kindly tell me if Chandika Homam is performed anywhere near Trivandrum city. I would like to attend same. Praying for your blessings.🙏
ചണ്ഡിക ഹോമത്തെക്കുറിച്ച് ഇത്ര വ്യക്തതയോടെ പറഞ്ഞു തന്ന തിരുമേനിക്ക് പ്രണാമം.... അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ ഇടയാവട്ടെ..... എവിടെയും നന്മ കാണാൻ സാധിക്കട്ടെ..... ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ
🙏🏻🙏🏻 അമ്മേ ശരണം ദേവി ശരണം
ചണ്ഡികാ ഹോമത്തെ കുറിച്ച് വ്യക്തമായി മനസിലാക്കി തന്ന തിരുമേനിക്ക് എൻ്റെ അഭിനന്ദനങ്ങൾ നന്ദി
തിരുമേനി വളരെയധികം നന്ദിയുണ്ട് അങ്ങ് ഈ അറിവ് പകർന്നതിന് 🙏🙏🙏
ചണ്ടിക ഹോമതെ കുറിച്ച്, പ്രാധാന്യത്തെ, ഫല പ്രാപ്തി എന്നിവ വ്യക്തമായും ഭക്തി രസത്തോടെ മനസ്സിലാക്കി തന്നതിന് ദേവിയുടെ നാമത്തിൽ ആചായന് എൻ്റെ വിനീതമായ പ്രണാമം,
അമ്മേ നാരായണ 🙏🙏
¹1pp¹1¹¹
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
🙏
മഹാത്രിപുര സുന്ദരിയുടെ ചണ്ഡികാ ഹോമത്തെ കുറിച്ച് അറിയാൻ സാധിച്ചതിന് ഒരു കോടി നമസ്കാരം🙏🙏🙏
തിരുമേനി അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ട്, ഈ രീതിയിൽ കാര്യങ്ങൾ വശദീകരിച്ചു തന്നതിന്...🙏❤️💖
ഓം ശ്രീ മാത്രയ് നമഃ
ചണ്ഡികാഹോമത്തെക്കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. വളരെ നന്ദി അറിയിക്കുന്നു ഗുരുനാഥാ🙏🙏🙏
🌹🙏🏼 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹.
ചണ്ഡികാ ഹോമത്തെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞുതന്ന തിരുമേനിക്ക് നമസ്കാരം. 🙏🏼
അമ്മേ ശരണം 🙏🏻🙏🏻🙏🏻ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻 തിരുമേനിയുടെ ഓരോ വാക്കുകളും എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻
ചണ്ഡിക ഹോമത്ത് കുറിച്ച് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്ന അങ്ങേയ്ക്കു പ്രണാമം🙏🙏🙏🙏🙏🌹
അമ്മേ നാരായണ 🙏🏻സ്വാമിജി നമസ്കാരം. കൊറോണ സമയത്ത് സ്വാമിജി യുടെ ശിഷ്യയാകാൻ സാധിച്ചു ലളിത സഹസ്ര നാമം ഓൺലൈൻ ക്ലാസ്സിൽ പഠിക്കാൻ അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു പ്രണാമം സ്വാമിജി 🙏🏻🙏🏻🙏🏻
അമ്മയെക്കുറിച്ചും ച ണ്ടികഹോമത്തെക്കുറിച്ചും പറഞ്ഞു തന്ന അങ്ങേക്ക് നന്ദി 🙏🏼
ഈ കാലഘട്ടത്തിനു വളരെ യധികം ആവശ്യമുള്ള, സാധാരണക്കാരെ ആവേശഭരിതമാക്കുന്ന വിവരണം.....ലോക സമാധനത്തിനു വേണ്ടിയുള്ള അങ്ങയുടെ പ്രായത്നങ്ങൾക്കു വളരെയധികം നന്ദി തീരുമേനി🙏🏻🙏🏻🙏🏻
Amme Saranam Devi Mahamaye Thanks 🙏🙏🙏 Thirumeni
Valare nannayittund
Namaskkarm
Namaste Thirumeni ethrayum nannayi Devi mahathmythe kurichu paranju thannathine nanni Thirumeni🙏🙏🙏🙏🙏🙏
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
ഓം ശ്രീ പാദശങ്കരീം ശരണമഹം പ്രപദ്ധ്യേ 🙏🏻,ഗുരുനാഥന് എന്റെ വിനീതമായ നമസ്കാരം 🙏🏻, അമ്മയുടെ അനുഗ്രഹത്താൽ തിരുമേനിയുടെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 14 ന് തൃശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചണ്ഡികാഹോമം നടത്തുന്ന വിവരം അമ്മയുടെ എല്ലാ മക്കളെയും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്നു 🙏🏻,, എല്ലാവരെയും പൂങ്കുന്നത്തേക്ക് അമ്മയുടെ മണ്ണിലേക്ക് ക്ഷണിക്കുകയാണ് 🙏🏻അമ്മയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ 🙏🏻🙏🏻🙏🏻
🙏🙏🙏 ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🏻🙏🏻🙏🏻🌹🌹🌹
പറഞ്ഞു തന്നതിന് നന്ദി
Paranju thannathini 🙏🏻
Tirumeni your explanation of Devi is tremendous god has blessed with good health saranam
Thank u thrumani good message 💕 thank God ❤️ thank universe thank u 💕 thank u 💕 thank u 💕 thank u 💕 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ മൂകാംബിക ദേവീ അനുഗ്രഹകിണമേ
Amme narayanaya lakshmi narayanaya badre narayanaya devi narayanaya .. ..prarthikanam ❤❤❤.
അമ്മേ ദേവീ ശരണം..... നമസ്തേ
Amme ശരണം ദേവിശരണം മഹാമായേ ജഗദംബികേ ശരണം 🙏🙏🙏🙏
Om Namastesthu MahaShakth Swaroopini Mahadevye Namonamah
Mahat Vachanagalku Nandhi🙏🙏🙏
ഓം ശ്രീ പാദശങ്കരീം ശരണമഹം പ്രപദ്യേ 🙏🙏
ഓം ശ്രീപാദ ഗോവിന്ദമൂർത്തയേ നമഃ 🙏🙏
Namaskaram thirumani.chandikahomathepatti manassilakan kazhinjathil valare santhosham.sre mahadevvyei nama.
🙏🏽☕നമിക്കുന്നു
Om sree pada shagarim sharanamaham prabhathye🙏🙏🙏
ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദ്യേ
Ohm namo Chandikaye🙏🙏🙏🙏
ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദ്യേ 🙏
Namaskaram thirumeni....thiruvananthapurath sree chandika homam angu nadathiyal ariyikkane....namaskaram
ഓം അമ്മേ ദേവീ ശരണം 🙏🙏🙏
വളരെ നല്ല അറിവ്.. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme Narayana❤❤❤
Thank you sir
Ammaye Saranam Devi Saranam Mookambikay Bhagavathy
🙏🙏🙏
Om sri chandikadevi namah🙏🙏🙏🙏
Thank you thirumeni🙏🙏🙏great knowledge🙏🙏🙏 🌹🌹🌹🕉🕉🕉🕉
നമസ്കാരം തിരു മേനി,
അമ്മയുടെ അനുഗ്രഹത്താൽ എനിക്കും chandika ഹോമം നടത്താൻ ഉൾപ്രേരണ ഉണ്ടായിട്ടുണ്ട്,
അന്യോഷിക്കുക ആയിരുന്നു ആരാണ് , ഉള്ളതെന്ന്,
മഹാത്ഭുതം അങ്ങയുടെ ഈ vedio കാണാൻ പറ്റിയത്,
ദേവീമഹത്മ്യം, കുറച്ചു കാലം ഞാൻ വായിച്ചിട്ടുണ്ട്,
അങ്ങ് പറഞ്ഞ പോലെ ഭയമില്ലാതെ, യാണ് , ഞാൻ ആഗ്രഹിക്കുന്നത്,
But ഞാൻ bussiness ആണ് ഇപ്പോൾ ചെയ്യുന്നത്, financially വലിയ നേട്ടങ്ങൾ ഉണ്ടായിട്ടില്ല,
അമ്മ യുടെ അനുഗ്രഹത്തിനു വേണ്ടി പ്രാർഥി ക്കുകയാണ്
You can book this at mookambika temple, 10000 rs 3,4 months munpe book cheyyanam.
Thank u so much Thirumeni🙏
Thanks. Thtumemi.
Amme sharanam
തീർച്ചയായും നടത്തണം 🙏
Very useful thank you sirr
Om Sreepada Sankareem saranam aham prapadye 🙏🙏🙏🔥🌸🌺🌹🌷🌸❣
അറിയാൻ കഴിയുന്നത് ഭാഗ്യം 😍🙏🙏🙏🙏🙏🙏🌹
sweet voice..
Om maha thripura sunthariie nama 🙏🏻
Om
Sreepatha sankareem saranamaham prapadye
Devi sharanam
🕉️🕉️🕉️ശ്രീ മഹാമായേ നമഃ 🙏🏻🙏🏻🙏🏻🙏🏻
🙏 ഗോപിയ കുടുബ നമിക്കുന്നു😊
Ohm Sreepadasankareem Saranamaham Prapadye
ഗുരുനാഥന് പാദ നമസ്കാരം. ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ
🌹🌷🌹🙏🙏🙏
അമ്മേ കാക്കണേ ദേവി
Pranammguriji
Vighneswara..Amme Devi..
Om namah chandikaye 🙏🙏🙏🌹
Amme narayana 🙏🙏
Thankyou thriumany
Namaste Mahatman🙏. I had the great good fortune to attend the Homam at Kannur, though late in the evening, on 31 March 2022. It was a Great Divine Experience! Thank you
Kannur evideyanu nadannathu, njanum kannur aanu
🙏🙏🙏അമ്മേ ശരണം 🥲🙏🙏🙏
Om Sree Pada Sankareem saranamaham prapadye 🙏🏼🙏🏼🌹🌹
Namaskaram thirumeni 🙏🔥❣❣❣
Pradosha sandhykku dershanam nadathumbol japikkendunna manthram onnu paranju tharumo 🙏🙏🙏🔥🌸🌷🌹🌺❣
Amme🙏🏻
👍👍👍🙏🏻🙏🏻🙏🏻
ഗുഡ് 🙏🙏🙏🙏🙏🙏🙏🙏
ശ്രീ ഗുരുഭ്യോ നമ:❤
Ananthakoti pranamam Thirumeni 🙏 Very good information. Thank you. Can you kindly tell me if Chandika Homam is performed anywhere near Trivandrum city. I would like to attend same. Praying for your blessings.🙏
Pranamam 🙏 🙏
Pranamam guruji sree matreh namah
Aho bagyam Amme saranam Devi saranam durgaye namah 🕉🙏
അമ്മേ ശരണം 🙏🙏🙏
Aniku onnum ella Amma Anna kathu kollana Amma. Aniku nalla oru veedu aki tharana anta kuttikala kathu kollana
അമ്മേ 🙏🙏🙏🙏🙏🙏
Om sreepadashankareem sharanamaham prapadye🙏🙏🙏
അമ്മേ ദേവീ🙏🙏🙏🙏
Devi Sharanam🙏🙏🙏
Om Sree Mukambika Amme Narayana Om Sree Maha Kali Amme narayana Om Sree Maha Lakshmi Amme narayana Om Sree Maha Saraswathi Amme narayana 🙏🙏🙏
Suvasini poojaye kurichu paranju tharamo
Namaskaram Thirumeni 🙏🌹 Om Sree Padhashankareem Sharanamaham Prapadhyae 🙏 Om Sree PadhaGovinda moorthaye Sharanam 🙏❤️🌹
CHANDIKAHOMATHAKURICHU ARIYILLAYIRUNNU PARANJU THANNATHINU. NAMIKKUNNU ACHARYA
OM NAMASHIVAYA
🙏🏽🙏🏽🙏🏽🙏🏽
🙏🌹🙏🌹🙏🌹🙏
Therumeniyude. Phon. Nabar. Tharumo
പ്രണാമം തിരുമന സേ പ്രണാമം
Ohm sree maha deviye namah
🙏🙏🙏🙏🙏🌷🌷🌷
പ്രണാമം
ഓം മംഗളചണ്ഡികായേ നമഃ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🌹