🙏🙏🙏 ❤️❤️❤️ നന്ദി ദേവിയുടെ നടയിൽ എത്തിയ ഒരു പ്രതീതി... അമ്മയുടെ നടയിലൊന്നു എത്തുവാൻ കുറേ നാളുകളായി ആഗ്രഹിക്കുന്നു... മേഡത്തിന്റെ ഈ വീഡിയോ എല്ലാവർക്കും ഒത്തിരി ഉപകാരപ്പെടും നന്ദി.... 🙏🙏🙏
അമ്മയുടെ തിരുസന്നിധിയിൽ പോകാൻ ആഗ്രഹിച്ചിട്ട് കുറെ നാളായി പക്ഷെ ഇതുവരെ അമ്മ അനുവാദം നൽകിയില്ല എന്നാലും ഇതുപോലെ വിഡിയോകൾ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി അത് തന്നെ മഹാഭാഗ്യമായി ഞാൻ കരുതുന്നു. സഹോദരി ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും ഇടുക വളരെ നന്ദി ഉണ്ട് സഹോദരി അമ്മേ ശരണം'
നല്ല രീതിയിൽ വിവരിച്ച് തന്ന സഹോദരിക്ക് വളരെ നന്ദി .ഇതുവരെ അമ്മയുടെ നടയിൽ പോയിട്ടില്ല' അതിനുള്ള ഒരു ഭാഗ്യം ഇനി ഉണ്ടായാൽ തീർച്ചയായും ഇത് വളരെ പ്രയോജനമാകും തീർച്ച. വളരെ പ്രതീക്ഷയോടെ ഞാനും എൻ്റെ കുടുംബവും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 'അമ്മയുടെ തിരുസന്നിധിയിൽ വന്ന് അമ്മയെ ഒന്നു കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു '' അമ്മേ ശരണം'
കൊള്ളാം ബിന്ദു.. നല്ലൊരു അനുഭവം. നിങ്ങൾക്ക് ലഭിച്ച അനുഭവം മറ്റുള്ളവർക്കും കൂടി പകർന്നു നൽകാൻ കാണിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇത് കാണുന്ന എല്ലാവരും അമ്മയുടെ സന്നിധിയിൽ എത്താൻ ഭാഗ്യം ലഭിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤😊
എത്രയോ കാലത്തെ ആഗ്രഹമായിരുന്നു... ഒരുങ്ങിയിറങ്ങിയപ്പോഴെല്ലാം പലവിധ തടസ്സങ്ങൾ വന്നു വഴിമുടക്കി.. ഒടുവിൽ ഒട്ടും നിനച്ചിരിക്കാത്ത നേരത്തു ദേവി അങ്ങോട്ടു വിളിച്ചു... രണ്ടാഴ്ച മുൻപ് ആ തിരുനടയിൽ മതിയാവോളം ദേവിയെ കണ്ടു പ്രാർത്ഥിക്കാനായി 🙏🏻🙏🏻🙏🏻
അമ്മ അനുഗ്രഹിക്കട്ടെ... മൂകാംബിക അമ്മയെ കാണാൻ ആഗ്രഹിക്കുമ്പോഴും പോകുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്ത് കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി.. എല്ലാ നന്മകളും അമ്മയുടെ അനുഗ്രഹവും സാദാ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മൂകാംബികയിൽ പോകാൻ ആഗ്രഹിക്കുന്നു അമ്മയുടെ അടുത്തെത്തിച്ച് ദർശനം ലഭിച്ചാൽ മതിയാരുന്നു...
അമ്മയുടെ അനുഗ്രഹം കൊണ്ട് ഞാൻ പോയി വന്നു .എന്ത് പറയാനാണ്ഒരുദിവസം ഫുൾ അവിടെ ഉണ്ടാരുന്നു.4പ്രാവശ്യം അമ്മയെ കണ്ടു മനസ്സ് നിറഞ്ഞു തുളുമ്പി 🙏🙏 അമ്മേ ശരണം.. ദേവീ ശരണം.. 🙏🥰🥰 പക്ഷെ ഒന്ന് മാത്രം പറ്റിയില്ല കയറിൽ പിടിക്കാൻ പറ്റിയില്ല എനിക്ക് പേടി ആരുന്നു നമുക്ക് പിടിക്കാൻ പറ്റുമോ എന്നറിയില്ലല്ലോ ആദ്യ മായിട്ടാരുന്നു പോയത്
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻അമ്മേ മൂകാംബികയെ നമഃ 🌿🙏🏻ഇന്നലെ തൊഴാൻ കഴിഞ്ഞതിൽ നന്ദി അമ്മേ 🌿🙏🏻ഈ മോളു പറഞ്ഞ രീതിയിൽ അവിടെ ഇനിയും എത്താൻ കഴിയണം അമ്മേ 🙏🏻🌿മോളുക്കും നന്ദി 🌿
അമ്മേ ശരണം ദേവി ശരണം. അമ്മേ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിലെത്തി തോയാൻ കഴിയണമേ. കോറോണക്ക് ശേഷം വരാൻ കഴിയുന്നില്ല തടസ്സങ്ങൾ നീങ്ങി അമ്മയുടെ സന്നിധിയിൽ എത്തിക്കണം വീരഭദ്ര സ്വാമിയെ കൊടിനമസ്കാരം.
Thank you sister for this informative and flowful video... Your explanation touched my mind for many times,Thus I feel DEVI's devine blessings. Thanks a lot. May Devi bless all of us with good health, happiness and wisdom.
ഒരുപാട് നന്ദിയുണ്ട് 15വർഷം മുൻപ് ഇളയ മകളെ വിദ്യാരമ്പം കുറിച്ചത് ദേവി സന്നിധിയിൽ ആയിരുന്നു ഒരിക്കൽ കൂടി ദേവിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏
ഈ ദേവികളൊക്കെ ജീവിച്ചിരുന്നിട്ടും സവർണ്ണനും,അവർണ്ണനും തമ്മിൽ ഉള്ള ബന്ധത്തിന് ഇന്നും ഒരു പൂർണത വരാത്തതെന്തുകൊണ്ട്?. ഈ അന്തരം മാറ്റാൻ ഈ ദേവി പ്രാപ്തയല്ലേ?. അപ്പോൾ ആ ദേവിക്ക് പിന്നിൽ കുറച്ചു കറുത്ത കൈകൾ പ്രവർത്തിക്കുന്നുവെന്നല്ലേ സാരം. ഹൈന്ദവ ആരാധനാലയങ്ങളിലെ ചില ദുഷിച്ച മനോഭാവം ഇനിയും മാറേണ്ടതുണ്ട്.
ദേവീ എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള സാഹചര്യം ഒരുക്കിത്തരണേ.🙏🙏🙏🙏🙏🌹
🙏🙏1
🙏🕉️❤️
🙏🙏🙏 ❤️❤️❤️ നന്ദി ദേവിയുടെ നടയിൽ എത്തിയ ഒരു പ്രതീതി... അമ്മയുടെ നടയിലൊന്നു എത്തുവാൻ കുറേ നാളുകളായി ആഗ്രഹിക്കുന്നു... മേഡത്തിന്റെ ഈ വീഡിയോ എല്ലാവർക്കും ഒത്തിരി ഉപകാരപ്പെടും നന്ദി.... 🙏🙏🙏
അമ്മയുടെ തിരുസന്നിധിയിൽ പോകാൻ ആഗ്രഹിച്ചിട്ട് കുറെ നാളായി പക്ഷെ ഇതുവരെ അമ്മ അനുവാദം നൽകിയില്ല എന്നാലും ഇതുപോലെ വിഡിയോകൾ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി അത് തന്നെ മഹാഭാഗ്യമായി ഞാൻ കരുതുന്നു. സഹോദരി ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും ഇടുക വളരെ നന്ദി ഉണ്ട് സഹോദരി അമ്മേ ശരണം'
നല്ല രീതിയിൽ വിവരിച്ച് തന്ന സഹോദരിക്ക് വളരെ നന്ദി .ഇതുവരെ അമ്മയുടെ നടയിൽ പോയിട്ടില്ല' അതിനുള്ള ഒരു ഭാഗ്യം ഇനി ഉണ്ടായാൽ തീർച്ചയായും ഇത് വളരെ പ്രയോജനമാകും തീർച്ച. വളരെ പ്രതീക്ഷയോടെ ഞാനും എൻ്റെ കുടുംബവും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 'അമ്മയുടെ തിരുസന്നിധിയിൽ വന്ന് അമ്മയെ ഒന്നു കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു '' അമ്മേ ശരണം'
വീഡിയോയും രാവിലെ മുതൽ രാത്രി വരെയുള്ള എല്ലാ ചടങ്ങുകളും വിസ്തരിച്ച് ഭംഗിയായി പറഞ്ഞു തന്നിട്ടുണ്ട് നല്ല വിശദീകരണം വിശദീകരണം🎉🎉🎉🎉🎉 നന്ദി
കൊള്ളാം ബിന്ദു.. നല്ലൊരു അനുഭവം. നിങ്ങൾക്ക് ലഭിച്ച അനുഭവം മറ്റുള്ളവർക്കും കൂടി പകർന്നു നൽകാൻ കാണിച്ച നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇത് കാണുന്ന എല്ലാവരും അമ്മയുടെ സന്നിധിയിൽ എത്താൻ ഭാഗ്യം ലഭിക്കട്ടെ 🙏🙏🙏🙏🙏🙏❤❤❤❤❤❤😊
🙏
Athe
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്ഷേത്രം. 2 തവണ പോകാൻ സാധിച്ചു. ഇനിയും ചെല്ലാൻ അമ്മ അനുഗ്രഹിക്കണേ !🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പ്രതീക്ഷിക്കാതെ ലഭിച്ച മഹാഭാഗ്യം.. അമ്മ എന്നേ വിളിച്ചല്ലോ.. 🥰അമ്മേ എനിക്ക് തന്ന മഹാഭാഗ്യത്തിന് നന്ദി 🙏🏻
നല്ല അവതരണം അമ്മയെ കണ്ട പ്രതീതി 🙏🏻🙏🏻🙏🏻 ഈ സ്വർണ്ണ രദം വലിക്കാനുള്ള ഭാഗ്യം എനിക്ക് ഒരിക്കൽ കിട്ടി 🙏🏻🙏🏻🙏🏻
Very useful video. Poyittundengilum pala karyangalum epozhane manasilayathe
Amme Mookambike
വളരെ വളരെ നല്ല ഒരു വിഡിയോ പറയുന്നത് വളരെ രീതിയിലായത്തിൽ വളരെ സന്തോഷം നന്ദി നമസ്കാരം
എത്രയോ കാലത്തെ ആഗ്രഹമായിരുന്നു... ഒരുങ്ങിയിറങ്ങിയപ്പോഴെല്ലാം പലവിധ തടസ്സങ്ങൾ വന്നു വഴിമുടക്കി..
ഒടുവിൽ ഒട്ടും നിനച്ചിരിക്കാത്ത നേരത്തു ദേവി അങ്ങോട്ടു വിളിച്ചു... രണ്ടാഴ്ച മുൻപ് ആ തിരുനടയിൽ മതിയാവോളം ദേവിയെ കണ്ടു പ്രാർത്ഥിക്കാനായി 🙏🏻🙏🏻🙏🏻
അമ്മ അനുഗ്രഹിക്കട്ടെ... മൂകാംബിക അമ്മയെ കാണാൻ ആഗ്രഹിക്കുമ്പോഴും പോകുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്ത് കാണാൻ കഴിഞ്ഞതിൽ വളരെ നന്ദി.. എല്ലാ നന്മകളും അമ്മയുടെ അനുഗ്രഹവും സാദാ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
മൂകാംബികയിൽ പോകാൻ ആഗ്രഹിക്കുന്നു അമ്മയുടെ അടുത്തെത്തിച്ച് ദർശനം ലഭിച്ചാൽ മതിയാരുന്നു...
മൂകാംബിക ദേവി ശരണം 🙏
എത്രയും പെട്ടന്ന് അമ്മയുടെ ദർശനം സാധ്യമാക്കണേ🙏🌹
🙏🙏🙏അമ്മേ ദേവി ശരണം 🙏🙏🙏വലിയ മോഹം ഉണ്ട് പോകുവാൻ സാധിച്ചു തരണമേ അമ്മേ ദേവി 🙏🙏🙏🙏🙏
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു ഒരുപാട് നന്ദി. ദേവിയുടെ അനുഗ്രഹിക്കട്ടെ
മൂകാമ്പിക പോവണം ഉപദേശം ഉപകാരപ്രദം നന്ദി
ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി...പ്രീയ ബിന്ദു
അമ്മയുടെ അനുഗ്രഹം കൊണ്ട് ഞാൻ പോയി വന്നു .എന്ത് പറയാനാണ്ഒരുദിവസം ഫുൾ അവിടെ ഉണ്ടാരുന്നു.4പ്രാവശ്യം അമ്മയെ കണ്ടു മനസ്സ് നിറഞ്ഞു തുളുമ്പി 🙏🙏 അമ്മേ ശരണം.. ദേവീ ശരണം.. 🙏🥰🥰 പക്ഷെ ഒന്ന് മാത്രം പറ്റിയില്ല കയറിൽ പിടിക്കാൻ പറ്റിയില്ല എനിക്ക് പേടി ആരുന്നു നമുക്ക് പിടിക്കാൻ പറ്റുമോ എന്നറിയില്ലല്ലോ ആദ്യ മായിട്ടാരുന്നു പോയത്
ഇനി പോകുമ്പോൾ പിടിച്ചാൽ മതി കയറിൽ 🙏🙏🙏
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🌿🙏🏻അമ്മേ മൂകാംബികയെ നമഃ 🌿🙏🏻ഇന്നലെ തൊഴാൻ കഴിഞ്ഞതിൽ നന്ദി അമ്മേ 🌿🙏🏻ഈ മോളു പറഞ്ഞ രീതിയിൽ അവിടെ ഇനിയും എത്താൻ കഴിയണം അമ്മേ 🙏🏻🌿മോളുക്കും നന്ദി 🌿
🙏🙏🙏🙏🙏Ammx
🙏🙏ഒരുപാട് നന്ദി അറിവ് തന്നതിന്
ഒരുപാട് നന്ദി ഉണ്ട്, എനിക്ക് ഇത് വരെ പോകാൻ പറ്റിയില്ല,,അമ്മേ നാരായണ 🙏
വളരെ നന്ദിയുണ്ട്🙏🏽 ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏പോകാൻ ഒത്തിരി ഇഷ്ടം 🙏
മൂകാംബിക ദേവിയുടെ വിശേഷം പറഞ്ഞുതന്ന താങ്കളോട് വളരെ ബഹുമാനം തോന്നുന്നു. നന്ദിയുണ്ട്. നമസ്ക്കാരം.
🙏deviyude kooduthal viseshngal ariyuvankazhinjathil valare santhoshom. Avidevannu kandanubhavicha pratheethy nandhi namaskaram amme saranam 🙏🙏🙏🙏🌹
അമ്മേ ദേവി കാത്തു രക്ഷികണേ. ഒരു പ്രാവശ്യം അമ്മയുടെ അടുത്തുവരാൻ എന്നെ പ്രസാധിക്കണേ
Thanks for ur information dear 18 th nu പോകുന്നുണ്ട് first time anu Amma anugrahikkumennu കരുതുന്നു 🙏🙏
Chechhi yude video valiya help cheythu....Nanum ante ammayum adyamayi mukambika ammaye kandu vanaghi....pite divasam udayastamana pooja nadathi swarna ratham valichhu....manassuniranghu.....ammayude anugraham allavarkkum undavatteee....ammee mukambike saranam.....
അംബിക അനാദിനിദാന ആശ്വാരൂഢ അപരാജിതാ...... അമ്മേ മൂകാംബികേ 🙏🙏🙏🙏🙏
ഇത്രയും വ്യക്തമാക്കി ആരും ഇതു പോലെ വിഡിയോ സഹിതം ചെയ്ത് കൊണ്ട് പറഞ്ഞു തന്നിട്ട് പോലുമില്ല എന്നാണ് എൻ്റെ വിശ്വാസം🥺🤔🔥🪔🌄🙋🌹
താങ്ക് you ചേച്ചി എല്ലാം നന്നായി വിശദീകരിച്ചു തന്നതിന് 🙏🙏🙏🙏ഞാൻ ഇന്ന് ആദ്യമായി അമ്മയെ കാണാൻ പോകുവാണേ 😍🙏🙏🙏
മോളെ ഒരുപാട് thanks thanks thanks ഞാൻ കുറെ നാളായി പോകാൻ ആഗ്രഹിക്കുന്നു പക്ഷേ നടക്കുന്നില്ല
Thank you sister .useful video❤
Very informative video....Thanks a lot mam.God bless you....
Thnk u. Good presentation.
Very informative and pious video 🙏 Thank you.
വളരെ നല്ല വിവരണം ❤❤❤ മനസ്സിന് വലിയ സന്തോഷം തോന്നി 🙏🙏🙏🙏🙏
അമ്മേ മുകാംബികേ ദേവി മുകാംബികേ ലക്ഷ്മി മുകാംബികേ രക്ഷിക്കണേ എപ്പോഴും എന്റെ സങ്കടങ്ങളും ദുഖങ്ങളും തീർത്ത് കൂടേ ഉണ്ടാവണമു കാഠ ബിക ദേവി ശരണം
അമ്മേ ദേവി എത്ര യും വേഗം അമ്മേ കാണാൻ ഉളള ഭാഗ്യം എനിക്ക് ഉണ്ടാകെണോഅമ്മേശരണംദേവിശരണം
രണ്ടു നേരം അന്നദാനം ഉച്ചയ്ക്കും രാത്രിയിലുമാണ് 12 pm to 2.30 pm and 8 pm to 9.30 pm
അമ്മേ ദേവി മഹാമായേ ശരണംതരണേ 🙏🙏🕉️
വളരെ പ്രയോജനകരമായ വീഡിയോ 🙏🙏🙏
അമ്മേ ദേവി ഒരു മാത്ര കണ്ട് തൊഴുവാൻ അനുഗ്രഹിയ്ക്കണമേ
Amma aniku darsanam tharane amma 🙏🙏🙏🙏🙏
First time kandu ur channel
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നമോസ്തുതേ 🌹🙏🌹
അമ്മേ ശരണം അമ്മേടെ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
അമ്മേ ശരണം ദേവി ശരണം. അമ്മേ എത്രയും പെട്ടെന്ന് അമ്മയുടെ സന്നിധിയിലെത്തി തോയാൻ കഴിയണമേ. കോറോണക്ക് ശേഷം വരാൻ കഴിയുന്നില്ല തടസ്സങ്ങൾ നീങ്ങി അമ്മയുടെ സന്നിധിയിൽ എത്തിക്കണം വീരഭദ്ര സ്വാമിയെ കൊടിനമസ്കാരം.
അമ്മേ മൂകാംബികെ ദേവി നാരായണ അമ്മേ മൂകാംബികെ ഭദ്ര അമ്മേ മൂകാംബികെ ലക്ഷമി 🙏🙏🙏💐
മൂകാംബിക ക്ഷേത്രത്തിൽ ഒരു ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് , വളരെ വ്യക്തമായി പറഞ്ഞതിന് നന്ദി
അമ്മേ ശരണം🙏🙏🙏 വളരെ നല്ല വിവരണം 🕉️🕉️🕉️
Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii Ellavarum Enik vendiii onnu pray cheyyyuooo🙏🕉️♥️
Nalla avatharam.hridayam niranju.enikkum devi oravasaram tharatte.ambika anadi nidhina
Aswarooda aparagitha.❤️❤️❤️❤️🌹
Thank you sister for this informative and flowful video... Your explanation touched my mind for many times,Thus I feel DEVI's devine blessings. Thanks a lot. May Devi bless all of us with good health, happiness and wisdom.
എനികുംകൂടി ഒരു അവസരം തരണേ അമ്മേ. അമ്മയെ കാണാൻ 🙏🙏🙏
🙏🏻🙏🏻🙏🏻
ദേവീ അവിടെ എത്താൻ എത്രയും പെട്ടെന്ന് സാധിക്കട്ടെ 🙏🙏🙏
Thanks Nalla oru video Devi Mookambika Amma Saranam 🙏
New sub👍
Nice information 👌
Thanks for sharing.
I have visits more than 20 years but this information is very educative. More information and points available in this channel .❤❤
അമ്മേ ദേവീ അങ്ങയെ കാണാൻ ഉള്ള ഭാഗ്യം എനിക്ക് നൽകണമേ ദേവീ കരുണ കാണിക്കണമേ
നല്ല അവതരണം പുതിയ അറിവുകൾ. ഒരു നിർദേശം റൗണ്ട് എന്ന് പറയുന്നതിന് പകരം പ്രദക്ഷിണം എന്നയാൽ കൂടുതൽ നന്നാകും കേൾവി
🙏ശെരിയാണ്
Thank you your kind infermation
🌻🙏🙏🙏🙏🙏🙏🙏🌻
🙏 അമ്മേ ദേവീ .... മൂകാംബികേ... നമോസ്തുതേ🙏
🌹🌻🌺🌻🌼🌻🌺🌻🌹
അമ്മേ ദേവി എനിക്കും അവിടെ വരാൻ പെട്ടന്ന് പറ്റാണെ 🙏🙏🙏🙏🙏
Thanks you,❣️
ഒരുപാട് നന്ദിയുണ്ട് 15വർഷം മുൻപ് ഇളയ മകളെ വിദ്യാരമ്പം കുറിച്ചത് ദേവി സന്നിധിയിൽ ആയിരുന്നു ഒരിക്കൽ കൂടി ദേവിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏
Dear bindu വളരെ നന്ദിയുണ്ട് കേട്ടോ അമ്മയുടെ ഒരു ദിവസത്തെ കാര്യങ്ങൾ ഇത്രക്കും വിശദമായി പറഞ്ഞു തന്നതിന്🙏🙏🙏🌹
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 🙏🏻
എനിയ്ക്കും ഒരു പാട് മോഹം ഉണ്ട് അവിടെ എത്താൻ അമ്മേ ശരണം .
Aum Sree Mookambikaye nama🙏
Thnx വിവരണം തന്നതിന് 🙏
ഞാനും പോകുന്നു ദേവിയെ കാണുവാൻ🙏🙏🙏
Ammae Devi Mookambika Ammae Devi orupadunalayi agrahikkunnu Ammede sannidiyil Ethan pakshe sadikanillallo ,etreyum vegam enikkum ente kudumbathinum Ammede adukkal Ethan Amma thannae karuna kattenae🙏🙏🙏
എനിക്കും ഏറ്റവും ഇഷ്ടമുള്ള ക്ഷേത്രം. 2 തവണ പോകാൻ അമ്മ അനുവാദം തന്നു. ഇനിയും പോകാൻ സാധിക്കണേ ദൈവമേ. 100 തവണ എനിക്ക് പോകാൻ സാധിക്കട്ടെ ഈശ്വരാ
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
Vighneswara..Amme Devi Mookambike..
Amme rekshikkan🙏🙏🙏🙏🙏
Useful information
Thanks 🙏
Amma thaye devi en ponnu Asha vin chickenpox udane gunapaduthi katharulugal amma thaye devi 🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼ഒരിക്കൽ ഞാൻ നും അമ്മയുടെ അടുത്തു വരും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Really apreciated madom for detailed explanation ഞാൻ ഇതുവരെ പോയിട്ടില്ല ഒരുപാട് നാളായി ആഗ്രഹം കൊണ്ടു നടക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
ഉടനെ പോകാൻ കഴിയട്ടെ. ദേവി താങ്കളെ അനുഗ്രഹിക്കും. ഈ മാസം പോയിരുന്നു. 🙏
ഈ ദേവികളൊക്കെ ജീവിച്ചിരുന്നിട്ടും സവർണ്ണനും,അവർണ്ണനും
തമ്മിൽ ഉള്ള ബന്ധത്തിന്
ഇന്നും ഒരു പൂർണത വരാത്തതെന്തുകൊണ്ട്?.
ഈ അന്തരം മാറ്റാൻ ഈ
ദേവി പ്രാപ്തയല്ലേ?.
അപ്പോൾ ആ ദേവിക്ക് പിന്നിൽ കുറച്ചു കറുത്ത കൈകൾ പ്രവർത്തിക്കുന്നുവെന്നല്ലേ സാരം. ഹൈന്ദവ ആരാധനാലയങ്ങളിലെ
ചില ദുഷിച്ച മനോഭാവം ഇനിയും മാറേണ്ടതുണ്ട്.
Nalla avatharanam
നന്ദി. നമ്പർ തന്നത് ഒരു പാട് ഉപകാരമായി
Thanks🙏🙏🙏🙏🙏
Thank you 🙏🙏🙏
നല്ല അവതരണം 👍🏼🥰
എനിക്ക് 3 പ്രാവശ്യം പോകാൻ അമ്മ അനുഗ്രഹിച്ചു. 🙏🙏🙏🙏.അമ്മേ ഇനിയും വരാൻ എല്ലാരേം അനുഗ്രഹിക്കനേ.
Namaskaram Madam.Thankyou.
🙏🙏🙏Thanks for your information
Thank you mam njangal 24 november pokunnu devisannidhiyilekku
നല്ല പോലെ അറിയാൻ കഴിഞ്ഞു അമ്മയെ പറ്റി അമ്മേ ശരണം ദേവി ശരണം 🙏🌹❤🥰🙏
🙏🙏🙏🥰🥰അമ്മേ ശരണം 🙏🙏
Njan poyittunde Malayum keri eniyum Panam enne agrahamunde Njangle full family orupade nandhi
അമ്മേ എന്നെ അവിടെ ഒന്ന് എത്തിക്കണേ 🙏🙏🙏
SURE
Sree Mookambikaye Namah 🪔🪔🪔
Ithil paranjsthokke valare sariyaanu njan 3 divasam munne poyirunnu 20 varshathiladhikamaayi aagrahikkukayayirunnnu.
Ithrayum nalla thirumenimaare njan orambalathilum kandittilla, rathri thanne 3 thavana darshikkan kazhinju, deepaaraadhana kandu thozhutholu nnu paranju oru thirumeni vilichu kayatti thozheechu deviyude thottumunnil ninnu dheepaaraadhana kaanaanulla bhaagyam undaayi ippozhum viswasikkan pattunnilla 🙏🏽. Pularche veendum nannayi thozhaan patti orupaad santhosham ☺️
🙏🙏🙏
നല്ലറിവ് ❤️
🙏🙏🙏പ്രണാമം സഹോദരി മനസ്സ് നിറഞ്ഞു അമ്മയെ കണ്ട പ്രതിതി മനസ്സിൽ കോടി പുണ്യം അമ്മ തരട്ടെ 🙏🙏🙏🙏