My diet | ഞാൻ എങ്ങിനെ ആണ് മെലിഞ്ഞത്? എന്താണ് കഴിക്കുന്നത്?| healthy breakfast

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #mydiet
    #dietrecipe
    #dietvlog
    #669
    Healthy Grilled chicken - • 💯 നോൺസ്റ്റിക് തവ ഉണ്ടോ...
    Meat Tenderizer -amzn.to/4cFY0WH
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...

ความคิดเห็น • 293

  • @rajiareesh5720
    @rajiareesh5720 หลายเดือนก่อน +22

    ഞാനും ടെൻഷൻ വരുമ്പോൾ നന്നായി ഫുഡ്‌ കഴിക്കും 😔

  • @geethuthampithampi6809
    @geethuthampithampi6809 หลายเดือนก่อน +98

    Chechi najanum tension varumbo over eating cheyyum😅

    • @ajiladavid1679
      @ajiladavid1679 หลายเดือนก่อน +5

      ഞാനും

    • @rejinam2314
      @rejinam2314 หลายเดือนก่อน +2

      Njanum

    • @chikkusdine
      @chikkusdine  หลายเดือนก่อน +1

      😍

    • @saji1605
      @saji1605 หลายเดือนก่อน +1

      Njanum😂

    • @bindumurali1464
      @bindumurali1464 หลายเดือนก่อน +1

      എൻ്റെ മക്കൾക്ക് അസുഖം വന്നാൽ എനിക്ക് ഭയങ്കര വിശപ്പാണ്. കൺട്രോൾ ചെയ്യാൻ പറ്റാറില്ല

  • @Lostcauseunlost
    @Lostcauseunlost หลายเดือนก่อน +5

    Baakki 6 divasathe Diet plannum koode onnum upload cheyyaan pattuvo chechi. Njanum ee diet journeyil bhaagamaavan aagrahikkunnum. Thanks for the video ❤

  • @sreejapc3984
    @sreejapc3984 หลายเดือนก่อน +9

    Reshmi undakkunna cakes, sweet dishes ellam aranu kazhikkunnath

  • @prameelaraghavan7585
    @prameelaraghavan7585 หลายเดือนก่อน +5

    Nice diet chart, nalla.motivation anu. Ivide diet onnumilla sweets kazhikkunnathu kurachu control cheyyunnu athra thanne.👍😍❤

  • @starsstars6264
    @starsstars6264 หลายเดือนก่อน +6

    Chechii... Air fryer വീട്ടിൽ ഉണ്ടോ?? ഒരു വീഡിയോ ചെയോ??

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 หลายเดือนก่อน +6

    ഞാനും ഈയടുത്ത് വീഡിയോയിൽ ചേച്ചിയെ കണ്ടപ്പോൾ ഇതെങ്ങനെ ഇത്ര മെലിഞ്ഞു എന്ന് വിചാരിച്ചിരുന്നു ചോദിച്ചില്ല എന്നേയുള്ളൂ ഏതായാലും ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗം ആയി ഞാൻ ഇപ്പോൾ ഒരു വെയിറ്റ് ലോസ് ജേർണിയിൽ ആണ് ഉള്ളത്.. ഒരേ പാറ്റേണിൽ ഉള്ള ഡയറ്റുകൾ ശരീരത്തിന് ഫലിക്കാതെ വരുമ്പോൾ മാറ്റി പരീക്ഷിക്കാൻ പറ്റിയ ഒരു നല്ല ഡയറ്റ് ആണ് ചേച്ചി പറഞ്ഞുതന്നത് ഒരു വലിച്ചു നീട്ടലും ഇല്ലാതെ വളരെ ക്ലിയർ കട്ടായി കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് നന്ദി ലവ് യു ചേച്ചി..❤❤❤

  • @lucygeorge2692
    @lucygeorge2692 หลายเดือนก่อน +4

    Your presentation is very nice Itried your some recipes Especially the butterscotch recipie

  • @jomoljoseph4930
    @jomoljoseph4930 หลายเดือนก่อน +8

    Bread nu pakaram chappati kazhichal mathiyallo. Bread maida sugar yeast okke alle.

  • @Yadhusmidhusvlogs
    @Yadhusmidhusvlogs หลายเดือนก่อน +3

    Athe cheriya karyangalil polum santhosham kandethuka athanu correct💯👍. Chikkus dine nte vedio mathrama skip chyathe kanunnth..

  • @vishnuprasad5764
    @vishnuprasad5764 25 วันที่ผ่านมา +1

    Ravile oats anu kazhukunne pine 10 am cookies 12:30 rice with curry
    Pine 4 pm snacks 8 pm chappathi 9 sleep

    • @Vanajaschannel
      @Vanajaschannel 7 วันที่ผ่านมา +2

      Replace cookies with some fruits or nuts. Finish dinner by 6 PM. you will see a difference.

  • @sobhanas2759
    @sobhanas2759 หลายเดือนก่อน +7

    ഇതു പോലുള്ള vedios ഇനിയും വേണം

  • @sdp828
    @sdp828 17 วันที่ผ่านมา +1

    വളരെ നല്ല informative വീഡിയോ. പക്ഷെ കമന്റിൽ ഉള്ള ചോദ്യങ്ങൾക്കു ഉത്തരം കുടി പറയണം. അതാണ് courtesy.

  • @rajikuriakose9054
    @rajikuriakose9054 หลายเดือนก่อน +3

    Sooper...keep going...
    Enikkum acidity yude nalla problem undu...najanum ravile randu glass vellam kudikkum pakshe brush cheythittanu kudikkaru vedio kandappozhanu anganeyallannu manasilayathu... Thank you ❤

    • @chikkusdine
      @chikkusdine  หลายเดือนก่อน

      😍👍

    • @suaadaPP
      @suaadaPP หลายเดือนก่อน +1

      Normal water ano kudikkendatg

  • @rajanrincy7927
    @rajanrincy7927 หลายเดือนก่อน +3

    Please do share the diet you were talking about ? Wth fruits and veggies

  • @jyothika252
    @jyothika252 หลายเดือนก่อน +6

    Thank you dear...useful vedio...iniyum ithupole easy tasty diet receipes cheyyane

  • @user-hp8bf8bk2k
    @user-hp8bf8bk2k หลายเดือนก่อน +4

    ചീരയിലും തക്കാളിയിലും ഓക്സിലൈറ്റ് കൂടുതൽ ആണ് കിഡ്‌നി സ്റ്റോൺ ഉള്ളവർ കഴിക്കരുത്.

  • @sarithak6760
    @sarithak6760 หลายเดือนก่อน +18

    ❤❤❤ എനി ആ മുടിയുടെ രഹസ്യം കൂടെ പറയണം 🥰. ഞാനും ടെൻഷൻ വന്നാൽ നല്ലോണം ഭക്ഷണം കഴിക്കും 😂

    • @rashmivenugopal5627
      @rashmivenugopal5627 หลายเดือนก่อน +2

      എണ്ണയുടെ vdo ചേച്ചി മുമ്പ് ഇട്ടിരുന്നു

    • @sarithak6760
      @sarithak6760 หลายเดือนก่อน +1

      @@rashmivenugopal5627 ആ ശരിയാണ് മറന്ന് പോയി

    • @chikkusdine
      @chikkusdine  หลายเดือนก่อน +1

      😍

    • @anjalivaishak5877
      @anjalivaishak5877 หลายเดือนก่อน +1

      Njan idan irunna comment aanu... Daily hair care and maintanance video cheyyuo chechiiiii... Enikkum churunda mudi aanu.. enikk ende hair nalla ishtaa... Churunda mudi neelam koodi undenkil kanan endh bhangi yaavum 😍😍😍😍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 หลายเดือนก่อน +3

    Super diet plan.thank you ❤❤

  • @jomolsony3516
    @jomolsony3516 หลายเดือนก่อน +3

    ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു 👍👍👍... ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🥰🥰💕💕💕Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘

    • @chikkusdine
      @chikkusdine  หลายเดือนก่อน

      Love you ❤️

  • @aswathip833
    @aswathip833 หลายเดือนก่อน +1

    Millet recipes idumo- millet noodles, bread, pasta, cake etc.

  • @athiraunni7366
    @athiraunni7366 หลายเดือนก่อน +3

    Reshmi chechiii wheat bread recipe idamo.

  • @sugipratheesh2881
    @sugipratheesh2881 หลายเดือนก่อน +6

    Super chechi❤

  • @rakhyravikumar6548
    @rakhyravikumar6548 หลายเดือนก่อน +7

    ഇപ്പോഴത്തെ കുട്ടികൾ എല്ലാം മെലിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ്, അവർക്ക് ഇഷ്ടമുള്ള ഡ്രെസ്സുകൾ ഏത് ആയാലും അവർക്ക് ഇടാനും അത് ഉപകാരമാണ് അവർക്ക് ഇഷ്ടം ഉള്ള രീതിയിൽ അവർ നടക്കട്ടെ സുന്ദരികൾ ആയിരിക്കട്ടെ 5:04

  • @sanithajayan3617
    @sanithajayan3617 หลายเดือนก่อน +1

    Thank you so much reshmichechi njanum try cheyyum enikkum meliyanam

  • @user-ul2gv8sw4p
    @user-ul2gv8sw4p หลายเดือนก่อน +1

    Healthy aayettu erikkuks...atha ante nayom....25 years aayee exercise...yoga...diet chayyunna njan...no medicine....home remedies....water kudikkubil athil ethekkilum medicinal effect ulla leaf kudikkunathanu enter reethi💪💪👍❤️👌

  • @user-lj5sp8he4f
    @user-lj5sp8he4f 28 วันที่ผ่านมา +1

    diet തുടങ്ങുമ്പോ വിശപ്പ് കൂട്തലാവും എന്താണന്ന് അറിയില്ലാ ഞാൻ വണ്ണം കൂടുതലാണ് 106 കില്ലോ ഉണ്ട്😢😢😢 വണ്ണം കുറഞ്ഞ് കിട്ടിയാല് മതിയായിരുന്നു

  • @shirlyphilip4878
    @shirlyphilip4878 หลายเดือนก่อน +1

    Reshmi..diet receipe super..white salt nu pakaram pink salt use cheyyu..athanu drs recommend cheyyunne ipo

  • @alansubash2593
    @alansubash2593 หลายเดือนก่อน +4

    Ethra month eduthu weight kurayan. Ethra weight kuranju

  • @jaseelasalim2580
    @jaseelasalim2580 22 ชั่วโมงที่ผ่านมา

    എനിക്കും മുട്ടയുടെ മഞ്ഞ അധികം vevathadhanu eshtam

  • @annieprasanth530
    @annieprasanth530 หลายเดือนก่อน +1

    You too stay happy and positive. God bless...

  • @marykuttyjohn7850
    @marykuttyjohn7850 22 วันที่ผ่านมา

    Hi madam Thankyou for goodinformation. God bless.Nutrisionente veidio ittu tharumo

  • @rees6934
    @rees6934 หลายเดือนก่อน +4

    Thank you ❤️

  • @gadha3595
    @gadha3595 หลายเดือนก่อน +2

    Chechii oru healthy cake recipe cheyyoo

  • @mayamenons
    @mayamenons หลายเดือนก่อน +3

    Nutrition diet venam please

  • @hamdhanahamed2549
    @hamdhanahamed2549 หลายเดือนก่อน +1

    Nutrition diet parayamo

  • @MINUMARIYABOBAN
    @MINUMARIYABOBAN 8 วันที่ผ่านมา

    Chechii.. Mutta kozhi mutta ano..?? Taravu mutta kazhikkamo!!?

  • @user-ld4cm3cw5b
    @user-ld4cm3cw5b หลายเดือนก่อน +2

    Very useful ❤

  • @healthycooking5171
    @healthycooking5171 หลายเดือนก่อน

    Daily requirement qty of vegetates and protein parayamo. In the video u said veggies should be 80 gms.dietician recommended diet chart idamo

  • @user-os9cj9dx6y
    @user-os9cj9dx6y หลายเดือนก่อน +2

    I suffer coccydynea pain last 6 months....i too have to reduce my body weight 😢

  • @aryaaadyaworld5057
    @aryaaadyaworld5057 หลายเดือนก่อน +2

    Pazhaya chikku aayirunnu enikku ishtam

  • @chottunithu3652
    @chottunithu3652 หลายเดือนก่อน +1

    ചീര ellel vere ethelum leaf upayogikamo

  • @rubeenashanavas8410
    @rubeenashanavas8410 20 วันที่ผ่านมา

    Chechi coffee without sugar alle edukunne

  • @amaldass1141
    @amaldass1141 หลายเดือนก่อน +2

    Super chechi adipoli video 🎉🎉👌👌👌👌👌♥️♥️♥️

  • @aparnakrishna4424
    @aparnakrishna4424 หลายเดือนก่อน +1

    Diet വീഡിയോ വേണം 🥰

  • @sobhavenu9040
    @sobhavenu9040 หลายเดือนก่อน +1

    എനിക്ക് ഇതിനു മറുപടി തരണേ എന്റെ മോൾക്ക്‌ പോകാനാണ് മോളാണ് പറഞ്ഞത് chikku അതിനാണ് പോകുന്നു ന്നു അത് അറിയാൻ വേണ്ടി എവിടെ യാണ് പഠിക്കുന്നത്

  • @meenujayaprakash1761
    @meenujayaprakash1761 หลายเดือนก่อน +1

    How to maintain hair ❤ please tell me dear

  • @gamer3857
    @gamer3857 หลายเดือนก่อน +1

    Nutritionist paranja diet koode upload aakamo

  • @user-kh3bb2cg7i
    @user-kh3bb2cg7i 16 วันที่ผ่านมา

    Chikkus recipies ellam nallathanu place evidanu

  • @reshmasunil8700
    @reshmasunil8700 10 วันที่ผ่านมา

    മുടിയുടെ രഹസ്യം കൂടെ പറയോ

  • @celinavijayan7631
    @celinavijayan7631 หลายเดือนก่อน +1

    BEAUTIFULLY presented dear..
    Very well organized..

  • @divyasreepg2740
    @divyasreepg2740 15 วันที่ผ่านมา

    Doctor പറഞ്ഞ ഡയറ്റ് കൂടെ ഇടണേ❤

  • @bindubinoy222
    @bindubinoy222 หลายเดือนก่อน +2

    ഇപ്പൊ weight എത്രയാ

  • @neethushan4993
    @neethushan4993 หลายเดือนก่อน +2

    Starting weight? Current weight?? Ethra month eduthu weightloss nu??

  • @smileeskerala6850
    @smileeskerala6850 หลายเดือนก่อน

    ഞാൻ വിജാരിക്കാറുണ്ടായിരുന്നു ചേച്ചി ക്ക് വണ്ണം കുറച്ചാൽ നല്ല ഭംഗി ആവും എന്ന്. കേക്ക് ഒക്കെ ഉണ്ടാകൾ ഞാൻ നിറുത്തി... തീറ്റ കുറക്കാൻ ആണ്.

  • @Gowrinandats
    @Gowrinandats หลายเดือนก่อน +1

    Olive oil heat cheyyaruth ennu kettittund

  • @JollyWilson-jx4et
    @JollyWilson-jx4et 21 วันที่ผ่านมา

    Thank you so much for your Trips ❤❤❤❤

  • @radhakunnath5765
    @radhakunnath5765 25 วันที่ผ่านมา

    Enikum muttu vedhana und dr weight kurakkan paranjitund ippo sugar & oil items ellam nirthi

  • @faizasiddiq6228
    @faizasiddiq6228 24 วันที่ผ่านมา

    Nutritional diet nte video onnu cheyyumo.plz

  • @anjuarun376
    @anjuarun376 หลายเดือนก่อน +2

    Vedio super👍👍

  • @chummaorunerampokku9006
    @chummaorunerampokku9006 หลายเดือนก่อน

    Kooduthal dieting recipe idamo??

  • @aparnaremanan5722
    @aparnaremanan5722 29 วันที่ผ่านมา

    Mutta spoon ullil kadathi elupathil polikkam

  • @noornaaz100
    @noornaaz100 หลายเดือนก่อน +4

    ഏനിക്കും അധികം വേവാത്ത മുട്ട ഇഷ്ടം

  • @reinynelson3595
    @reinynelson3595 หลายเดือนก่อน

    No oil chura curry video edoo . Mathews cake videoyiku special thanku

  • @seenabenny2228
    @seenabenny2228 7 วันที่ผ่านมา

    ഈ ഡയറ്റ് കൊള്ളാല്ലോ

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl หลายเดือนก่อน

    Shariyanu nammal diet chayumbol food undakalanu Pani ...❤

  • @siniraj8344
    @siniraj8344 29 วันที่ผ่านมา

    Steel cutting board from where u got?

  • @jomoljoseph4930
    @jomoljoseph4930 หลายเดือนก่อน

    Pinne all day eee food aano edukkunne. Ground exercise kanikkamo.

  • @sheejams1916
    @sheejams1916 หลายเดือนก่อน

    Chechi e oru vedio mathre ullo diet planine kurich

  • @iammeenakshi-
    @iammeenakshi- หลายเดือนก่อน +1

    Diet nu കാപ്പി കുടിച്ചാൽ ഒരു പ്രോബ്ലം ഇല്ല. Coffee energy booster anu

  • @sheela2488
    @sheela2488 หลายเดือนก่อน +1

    Excellent.

  • @GigiJose-si9qz
    @GigiJose-si9qz หลายเดือนก่อน

    WHOLE WHEAT BREAD RECIPE IDUMO.Diet cheyyumbol white bread is not good.for our HEALTH.

  • @sunilambika322
    @sunilambika322 27 วันที่ผ่านมา +1

    Great video. Thank you for your sharing!!!💎💎💎💎💎💎💎💎💎💎💎

  • @jessysiby5386
    @jessysiby5386 23 วันที่ผ่านมา

    Aa diet onnu edumo please

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน

    Bread maida alle

  • @lissythomas158
    @lissythomas158 20 วันที่ผ่านมา

    ടെൻഷൺ വരുമ്പോൾ ഞാനും കൂടുതൽ food കഴിക്കും

  • @shynicv8977
    @shynicv8977 หลายเดือนก่อน +2

    സൂപ്പർ 👍👍👍

  • @dennyjoseph7034
    @dennyjoseph7034 หลายเดือนก่อน

    Diet👍chikku , mol health care cheyyanam othiri ksheenikkarud kurachkoodi vanna vakkanam❤️💕

    • @vpkviv
      @vpkviv 12 วันที่ผ่านมา

      Kashtam... Ith thanneya avar videoyil first paranje🙄.... Bodham vekkathe kure alukal enthinano pinne video kanune?

  • @aswathyspillai
    @aswathyspillai หลายเดือนก่อน

    Tension varumbol odukkathe visapp aanu.. 65 kg yil ninnu 72 aayi

  • @ivyalex8062
    @ivyalex8062 หลายเดือนก่อน +1

    Modern looks.great transformation.. congratulations.. keep it up .
    Inspiration to many

  • @nafiashafeeq2432
    @nafiashafeeq2432 หลายเดือนก่อน +1

    Chechi nigale randu perudeyum top nalla bangiyund..... Online aano...
    Link ayach tharumoo

  • @MashidaNaushad
    @MashidaNaushad หลายเดือนก่อน

    Nutrition paranja diet plan edanam keto

  • @manishamadan3705
    @manishamadan3705 หลายเดือนก่อน

    Pls share chikus diet plan

  • @smithaplkd5038
    @smithaplkd5038 29 วันที่ผ่านมา

    Kavil ottipovinnu meliyumbhol..any suggestions

  • @marysherin9011
    @marysherin9011 หลายเดือนก่อน +1

    Njanum angineya chechii tension vannal orupaadu kazhikkum enikkanel tension maathre ullu chechii 🥰

  • @lejijoel7568
    @lejijoel7568 หลายเดือนก่อน +1

    Chechi,chetan, chikku stay happy healthy and blessed

  • @remyap.Vasudev
    @remyap.Vasudev หลายเดือนก่อน

    Congratulations for healthy lifestyle.. Njan 89 kg ayirunnu now 67 kg .. since last 5 yrs ayi complete healthy life style anu ..so keep following stay healthy dear ❤

    • @chikkusdine
      @chikkusdine  หลายเดือนก่อน +1

      😍👍

    • @busybees6862
      @busybees6862 หลายเดือนก่อน

      How long did you take to loose weight?

    • @remyap.Vasudev
      @remyap.Vasudev หลายเดือนก่อน

      @@busybees6862 first six months nothing change nor loose but I stick in my decision.. gradually one yr ayapolekkum almost 8 kg kuranju pinne superb confidence ayi .. with in two yr I loose 75 kg ayi 14 kg ,… Pinne kurachu koode hardwork chythu 70 Ethichu .. Epol oru six month il pinnem oru 3 kg kurachu.. I am 172 cm height person so 67 ok anu Enikku Epol ellarum chodikkan thudsngi enthengilum asugham undonnu 😃😃.. only me knows my hardwork behind this . But Excercise and healthy lifestyle I always follow 🥰😍

  • @sowmyapromod8093
    @sowmyapromod8093 27 วันที่ผ่านมา

    Breakfast ok but lunch not ok I don't like meat and fish miss what can i do😟😟😟😟

  • @deepavs4299
    @deepavs4299 หลายเดือนก่อน

    Nutrition diet tharamo

  • @sheelasam9638
    @sheelasam9638 หลายเดือนก่อน +1

    Njan.wait.ayirunnu

  • @reenathomas3373
    @reenathomas3373 28 วันที่ผ่านมา

    Weghtloos ചെയുമ്പോൾ കവിൾ ഒട്ടിപോകുന്നു എന്താ ഒരു പ്രതിവിധി 😢

  • @manjushaji1974
    @manjushaji1974 หลายเดือนก่อน

    Ella divasavum ee food thanneyano kazhikkunnathe

  • @merinpriyeshchacko8239
    @merinpriyeshchacko8239 หลายเดือนก่อน

    Oru multigrain bread cheyamo

  • @zeenathk6828
    @zeenathk6828 หลายเดือนก่อน

    ചേച്ചി ഇതിൽ കാണിച്ച ചിക്കൻ റെസിപ്പി എവിടെ

  • @sarahmariyam3633
    @sarahmariyam3633 หลายเดือนก่อน

    Chechi jalebi receipe kanikumo pls?

  • @shaikharashid6031
    @shaikharashid6031 28 วันที่ผ่านมา

    ഞാൻ എത്ര യോ കഴിക്കും but തടി ഇല്ല ഡ്രസ്സ്‌ ഓക്കേ ഇട്ടാൽ ഇതൊമാതിരി ആണ് തടി കൂടുന്നതിന്ന് ഉള്ള ടിപ്സ് പറഞ്ഞു ഒരു വിഡിയോ ചെയ്യുമോ

  • @annieprasanth530
    @annieprasanth530 หลายเดือนก่อน

    Nice video. I also eat a lot when Iam stressed and bored.

  • @sojamp9278
    @sojamp9278 หลายเดือนก่อน

    എനിക്കും മുട്ട ഇങ്ങനെ കഴിക്കാനാ ഇഷ്ട്ടം

  • @PhysicsMadeEasy135
    @PhysicsMadeEasy135 หลายเดือนก่อน +2

    Coffee yil sugar idumo dear

    • @chikkusdine
      @chikkusdine  หลายเดือนก่อน +1

      Yes🤭

    • @PhysicsMadeEasy135
      @PhysicsMadeEasy135 หลายเดือนก่อน +1

      @@chikkusdine I love sugar with milk tea.....I'm 89 kg still I drink min 2 times .....don't worry dear....it's bcoz it gives me lot of happiness

  • @radhamanip4771
    @radhamanip4771 หลายเดือนก่อน

    Nutrition nte diet plan venam..