Easy Ragi Breakfast Recipes/ഗുണങ്ങൾ ഏറെയുള്ള നാടൻ റാഗി ബ്രേക്ക്ഫാസ്റ്റുകൾ/Ragi Recipes in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 201

  • @fajasfajas6085
    @fajasfajas6085 10 หลายเดือนก่อน +8

    Ellam poliyanallo👌thaaanx.❤Nhan weight koodunnad kond fud control aanu.Ragi kondulla fud aanu kazhikar.ragi putt,ragi dosha,ragi kurukk,ragi alisa. chor kazhikarilla.ini ithokke undakum...2 mnths aayit ninghalude kure videos kanarund..ennum mudanghade kaanarund.adinu karanavumund.enik ee healthy fud nod bayankara ishtama.enn vjarich matt fud ishtam alla ennalla.slim aavaan agraham.so sugar cut cheythu.ipo rice items um paramaavathi cut cheyyalaanu.nhan idakidak diet cheyyunna aalaa..athu konda iyalude videos kanunnad.adinu mumb veroru channel ayirunnu kaanaaru.pachila hack enna channel.vereyum 2 channel.ipo ee paranha ellavarudeyum videos kanarund.Enthayalum ella fud um suuuuuper.iniyum ithupole verity ayitulla new items pratheekshikkunnu.❤😊

    • @BeQuickRecipes
      @BeQuickRecipes  10 หลายเดือนก่อน +1

      Thank you so much 🙏🙏

    • @fajasfajas6085
      @fajasfajas6085 8 หลายเดือนก่อน

      @@BeQuickRecipes.😍😍

  • @lillykuttypaulson1063
    @lillykuttypaulson1063 9 หลายเดือนก่อน +1

    വളരെ ഗുണ കരമായിട്ടുള്ള വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thank you❤❤❤❤❤

  • @mydreamz1751
    @mydreamz1751 ปีที่แล้ว +8

    റാഗി recipe എല്ലാം തന്നേ നന്നായിട്ടുണ്ട്. റാഗി നീർദോശ ആണു എനിക്കു കൂടുതൽ ഇഷ്ടമായത്. നല്ല crispy ആയിട്ടുണ്ട്. വളരെ healthy ആയിട്ടുള്ള recipes ആയിരുന്നു

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +1

    Ragi vechittu undakkiya breakfast ellam super ayittund healthy ayitulla recipe njn try cheyum .keep going

  • @ridwan1176
    @ridwan1176 ปีที่แล้ว +4

    അടിപൊളിയായിട്ടുണ്ട് കൂട്ടുകാരിയുടെ വിഭവങ്ങളെ കുറിച്ച് എനിക്ക് പറയുവാൻ വാക്കുകളില്ല ഓരോ സ്ത്രീകൾക്കും വളരെ എളുപ്പമാക്കുവാൻ പണികൾ എളുപ്പമാക്കുവാനും അതുപോലെ തന്നെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള റെസിപ്പീസ് ആണ് ഇനിയും ഇതുപോലുള്ള കിടിലൻ റെസിപ്പിയുമായി പ്രതീക്ഷിക്കുന്നു

  • @pichipoo7652
    @pichipoo7652 ปีที่แล้ว +1

    Nalla healthy ayittulla ragi vachulla breakfast recipe othiri ishtamayi.njanum ithupole undakki nokunnund

  • @sindhuanand7159
    @sindhuanand7159 9 หลายเดือนก่อน +2

    എല്ലാ റാഗി recipies ഉം അടിപൊളി ആയിട്ടുണ്ട്. 👌

  • @gigglest8701
    @gigglest8701 ปีที่แล้ว +1

    Gunangal ereyulla nadan ragi recipes ulppeduthikondulla e video enikkorupadishtayi good share very tasty and healthy recipes will try this way thanks a lot

  • @foodworld4474
    @foodworld4474 ปีที่แล้ว +2

    ragi recipe ellam valare eshtamayi vala valare useful ane nigalude ella videoyum healthy recipe thanneyatto really nice sharing

  • @geryworld9219
    @geryworld9219 ปีที่แล้ว +1

    Valare upakaramaya Vedio. Ragi edupole kazhich nokate. Nighale yella vedio njan kanarund. Ynik valare hethy and beauty ayitt thonnunntta

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +2

    Ragi kondulla breakfast recipes ellam super aaytundu...Nalla healthy recipes...Ragi namude arogyathinu nallathanu..

  • @animecrazy9143
    @animecrazy9143 ปีที่แล้ว +2

    അടിപൊളി കിടിലൻ ആയിട്ടുള്ള വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നിങ്ങളുടെ അവതരണം അടിപൊളിയാണ് ഇതുപോലുള്ള കിടിലം വീഡിയോയുമായി വരിക

  • @jayanthimohanan8556
    @jayanthimohanan8556 2 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉😄

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    naadan ragi recipie ellaam valare nannaayittund...ith healthy aaya breakfast recipie aanallo..thankyou dear

  • @sheemak8418
    @sheemak8418 ปีที่แล้ว +3

    Rggi mondundaakkiya recipes ellam kiduvaanu ketto.Valareyere healthy aayittulla onnanallo ragi.Njaan theerchayaahum ithupole undaakki nokkum

  • @annammapoulose2293
    @annammapoulose2293 3 หลายเดือนก่อน +1

    ഫുൾ സൂപ്പർ ആണ് എല്ലാം ഇഷ്ടം ആയി :::താങ്ക്സ് ഇനിയും വീഡിയോ അയക്കണ്

    • @BeQuickRecipes
      @BeQuickRecipes  3 หลายเดือนก่อน

      Thank you 🙏വേറെയും കുറെ ragi recipes ഇട്ടിട്ടുണ്ട്. കണ്ടു നോക്കണേ❤️

  • @megham398
    @megham398 ปีที่แล้ว +1

    Easy and tasty breakfast recipe..raggi kondulla recipes ishtayi ..healthy ayitulla recipe njn try cheyum .keep going

  • @diyakumar1770
    @diyakumar1770 ปีที่แล้ว +1

    Ragi kondulla ella recipes othiri ishdapetu...Ragi kondu Engane variety recipes undakkam Alle.. Good share dear

  • @Manju13345
    @Manju13345 ปีที่แล้ว +1

    Healthy and delicious recipe..surely I will try this recipe..thanks a lot for sharing this nutritious recipe

  • @bencypeter1718
    @bencypeter1718 6 หลายเดือนก่อน +1

    Healthy Ragi Recipe othuri istta pettu ini njan ithu pole thanne cheyum thanku ❤️

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว

    Ragi kondulla adipoli breakfast anu ithokkey nallonam ishtayi ketto ee breakfast njan undakki nokkattey

  • @shilpajose8690
    @shilpajose8690 ปีที่แล้ว +2

    Amazing recipe ... very nutritious yet so delicious looking ... will surely try thanks a lot for sharing this amazing recipe

  • @jessyjoy4392
    @jessyjoy4392 8 หลายเดือนก่อน +1

    എല്ലാം സൂപ്പർ അടിപൊളി 👍👍👍👍👍👌👌👌👌

  • @arunarun-ip4gn
    @arunarun-ip4gn ปีที่แล้ว +1

    Variety super ayittund 👍🏻👍🏻

  • @najiaslam6132
    @najiaslam6132 ปีที่แล้ว +1

    RAGI VECHU NALLA HEALTHY RECIPE THANKS SHARE DEAR

  • @saralas6528
    @saralas6528 7 หลายเดือนก่อน +1

    എല്ലാം നന്നായിട്ടുണ്ട് 👍👍👍

  • @spv258
    @spv258 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ edukka

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +1

    Valare healthyum nalla tastyumayittulla recipes aan ningal share cheythath.. Ragi kond ennum orepole undakki kazhikkathe oro divasam variety aayi undakki kazhikkalo. Appo ragi kazhikkumbol ellavarum ishtathode kazhikkukayum cheyyum.

  • @ArjunAppu-zf8cx
    @ArjunAppu-zf8cx 9 หลายเดือนก่อน +1

    👍🏻👍🏻👍🏻super chechi

  • @zamilfaizal8500
    @zamilfaizal8500 ปีที่แล้ว +1

    Ragi vechittu undakkiya breakfast ellam super ayittund kure health benefits ullath kond daily basis foodil ulpaedutham ithu pole try cheyyunund... Thanks for sharing

  • @kalasethumadhavan3571
    @kalasethumadhavan3571 9 หลายเดือนก่อน +1

    Super receppi 🎉❤

  • @kanchanaks3531
    @kanchanaks3531 ปีที่แล้ว +3

    ഞാൻ first receipe ഉണ്ടാക്കിനോക്കി.... അടിപൊളി taste...❤Thank you for such a nutritious receipe 🥰

    • @BeQuickRecipes
      @BeQuickRecipes  ปีที่แล้ว +1

      വളരെ സന്തോഷം dear❤️..ബാക്കിയുള്ള recipes ഉം Try ചെയ്തു നോക്കണേ

  • @NouSha-d5y
    @NouSha-d5y ปีที่แล้ว +1

    Are gunanghalulla raghi vech etharam recipe kure ninghalude channelil ninn kanditund allam thanne orupadishttaytund healthy aya ethum adipolitto

  • @nikita-c4r9u
    @nikita-c4r9u ปีที่แล้ว +3

    Raagi is a very healthy option for everyone. This recipe luks different and yummy too. You can have this as evening snack...thanks for sharing

  • @VijayaSathyan-p2y
    @VijayaSathyan-p2y 10 หลายเดือนก่อน +1

    എല്ലാം നല്ല റെസിപ്പിസാണ് 👌👍

  • @saralas6528
    @saralas6528 7 หลายเดือนก่อน +1

    Super 👍👍👍

  • @seemagupta9613
    @seemagupta9613 ปีที่แล้ว +2

    Wow such a very healthy and tasty recipe.... very nice recipe

  • @desiappu1
    @desiappu1 ปีที่แล้ว +2

    wooww its looks really delicous ,all recipes looks absolutely yummy n healthy..will try this , thankyou for delicious recipes

  • @vijayalakshmivijayalakshmi7547
    @vijayalakshmivijayalakshmi7547 ปีที่แล้ว +2

    എനിക്ക് കൊഴുക്കട്ടയാണ് ഇഷ്ടമായത് എല്ലാ റെസിപ്പിയും ഇഷ്ടമായി നല്ലതുപോലെ പറഞ്ഞു തന്നിട്ടുണ്ട് നന്നായി മനസ്സിലാകുന്നതുപോലെ പറഞ്ഞു

  • @asurasalim2617
    @asurasalim2617 9 หลายเดือนก่อน +1

    Wow super

  • @shinav4589
    @shinav4589 ปีที่แล้ว +1

    വളരെ നല്ല റെസിപ്പിയായിരുന്നു. ആരോഗ്യപ്രദമായതും കൂടിയാണ്. താങ്കളുടെ വീഡിയോയിലെല്ലാം തന്നെ വളരെ ഗുണപ്രദവും രുചികരവും ആയിട്ടുള്ള വിഭവങ്ങളാണ് തയ്യാറാക്കി കാണിക്കുന്നത്. പ്രായം ചെല്ലുന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ തന്നെ ഗുണകരമായ വിഭവങ്ങൾ തന്നെയാണ് . തീർച്ചയായും തയ്യാറാക്കി നോക്കാം

  • @dwivscreations
    @dwivscreations 10 หลายเดือนก่อน

    ചാനലിന്റെ പേര് പോലെ തന്നെ ഒട്ടും മടുപ്പിക്കാത്ത, എന്നാൽ വ്യക്തമായ അവതരണം ❤. റെസിപിസും വളരെ interesting ആണ്.❤

  • @sathyajamsms9523
    @sathyajamsms9523 10 หลายเดือนก่อน +1

    Super👍❤️❤️❤️

  • @beenanv3734
    @beenanv3734 ปีที่แล้ว +3

    Super ragi breakfast recipes 👌👌👌

  • @annammajoy2974
    @annammajoy2974 ปีที่แล้ว +1

    All super very good 👍🏼

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +1

    healthy aaya break fast recipie valare nannaayittund...ellam valare tasty aaya recipie an...weightloss cheyyunnavarkk help cheyyum

  • @shanthagovindan2422
    @shanthagovindan2422 ปีที่แล้ว +2

    Very nice. Super and healthy recepie Mam

  • @DayananandanMeledath
    @DayananandanMeledath 11 หลายเดือนก่อน +1

    എല്ലാം വളരെ നല്ലത് ❤

  • @sapnasaikrishnan5005
    @sapnasaikrishnan5005 ปีที่แล้ว +3

    All your recipes are excellent and healthy
    Your tava and vessels are also nice I always love to see kitchen utensils

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    wow look so proffestioal home cooking chef sis, i always follow get a lot recipes from your blog, keep share more thank you and stay bliss,

  • @remiaksar7147
    @remiaksar7147 9 หลายเดือนก่อน +1

    റാഗി റെസിപ്പീസ് കണ്ട് subscribe ചെയ്തു ❤

  • @soumyaks3716
    @soumyaks3716 8 หลายเดือนก่อน +1

    Super very good job

  • @geetapuru3961
    @geetapuru3961 ปีที่แล้ว +1

    ഓരോ റെസിപ്പികളും ഒന്നിനോട് ഒന്ന് മെച്ചം... ഉണ്ടാക്കി നോക്കീട്ടു അറിയിക്കാം ട്ടൊ

  • @sankarij3386
    @sankarij3386 ปีที่แล้ว +1

    Ingne okke undakkiyal kuttykalku polum ishtavum... Aa varavu koodi varumbol ithinte taste onnum parayanda... Nalla healthy recipes... Ragi recipes enikkishtaayi.. Will try soon

  • @madhaviv6586
    @madhaviv6586 ปีที่แล้ว +2

    എല്ലാം സൂപ്പർ ❤️❤️

  • @saniyageo8599
    @saniyageo8599 ปีที่แล้ว +2

    സൂപ്പർ 🙏🥰🥰🥰

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 ปีที่แล้ว +1

    എല്ലാം ഇഷ്ടമായി❤❤❤🎉🎉

  • @sibibexon7288
    @sibibexon7288 ปีที่แล้ว +1

    Very good....thank u....

  • @ajitjohn3484
    @ajitjohn3484 ปีที่แล้ว +1

    Very good

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +1

    Raggi ude gunagal paranjal theerilla, sarikkum variety taste il oru kidilan breakfast, easy ayitt undakkanum pattumalo

  • @latakr3824
    @latakr3824 ปีที่แล้ว +1

    Super,super

  • @bennykuruvila9191
    @bennykuruvila9191 ปีที่แล้ว +2

    അവതരണം സൂപ്പർ so fast വലിച്ചു നീട്ടൽ ഇല്ല. വെറുപ്പിക്കൽ ഇല്ല 👍🏻

  • @ushak4203
    @ushak4203 10 หลายเดือนก่อน

    Thank u so much madam. All super

  • @roshlh2071
    @roshlh2071 ปีที่แล้ว +1

    Ragi breakfast recipe adipoli. Nalla soft ayittu engane dough ready akkam ennu pidikitty. Tadka cheythu nalla taste arikkumallo.

  • @presannalumarikumari644
    @presannalumarikumari644 ปีที่แล้ว +1

    നല്ല പാചകം

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 ปีที่แล้ว +1

    Ellam super 👌👍❤

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +1

    വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ്.. എന്റെ നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഇതാണ്.. റാഗി കൊഴുക്കട്ട കുട്ടികൾക്കും കൊടുക്കാമല്ലോ

  • @kunheethupuzhakkal7837
    @kunheethupuzhakkal7837 ปีที่แล้ว +1

    Ellam super❤

  • @VichithraVichithrack-yk8gr
    @VichithraVichithrack-yk8gr ปีที่แล้ว +1

    Thanku ❤️👍👍👍

  • @resmishiju8445
    @resmishiju8445 ปีที่แล้ว +2

    റാഗി നീർദോശ ആണു എനിക്കു കൂടുതൽ ഇഷ്ടമായത്. നല്ല crispy ആയിട്ടുണ്ട്.

  • @sheelasrecipee
    @sheelasrecipee 11 หลายเดือนก่อน

    Super recipe💕💕💕

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +1

    Orupad thanks ithrayum ragi vibhavagal kanichathin ella recipe yum valare perfect tasty aan ith undakinokkuum orupad ishttayi pettenn undakkan patiya healthy breakfast recipe kal valare nannayittund

  • @bijiprince970
    @bijiprince970 ปีที่แล้ว +1

    Super recipies 😇

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +19

    വളരെ ഗുണകരം ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പികളാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ കാണാൻ സാറേ എന്ന് ആശംസിക്കുന്നു അതുപോലെതന്നെ റാഗിയുടെ ഗുണങ്ങളും റാഗി കൊണ്ടുള്ള ഈ ഒരു റെസിപ്പികളും ഒക്കെ വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ സ്കിന്നിനും അതുപോലെതന്നെ ഷുഗർ കുറയ്ക്കാനും ഒക്കെ അതുപോലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റിയ ഒക്കെ വിഭവങ്ങളാണ് ഇത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി കാണിച്ചു

  • @MaryJose-p3i
    @MaryJose-p3i ปีที่แล้ว

    എല്ലാം സൂപ്പര്‍ ❤

  • @Hinhass
    @Hinhass 3 หลายเดือนก่อน

    Ellam 👍

  • @jariethabdulkhader6496
    @jariethabdulkhader6496 ปีที่แล้ว

    Thanks dear for your healthy recipes

  • @shalinianup9578
    @shalinianup9578 ปีที่แล้ว

    Wow!!!!! Super👍

  • @radhakrishnanr7641
    @radhakrishnanr7641 ปีที่แล้ว +1

    Thank you ❤

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +1

    Very very healthy breakfast

  • @rosammakurian6547
    @rosammakurian6547 11 หลายเดือนก่อน +1

    സൂപ്പർ mam te hand enganeyane care chaiyyunnathe parayamo

  • @jameelavj9495
    @jameelavj9495 ปีที่แล้ว +1

    Super

  • @anithasunil4552
    @anithasunil4552 ปีที่แล้ว +1

    Super 👍💖

  • @sheelacleetus2384
    @sheelacleetus2384 ปีที่แล้ว +1

    Allam supper

  • @beenaantony5633
    @beenaantony5633 ปีที่แล้ว +3

    റാഗി putt മാത്രം ഉണ്ടാക്കുന്ന എനിക്ക് വളരെ ഉപകാരം ആയി തോന്നുന്നു,thanks 🙏

  • @beenamathew5354
    @beenamathew5354 10 หลายเดือนก่อน +1

    Ragi പൊടി വറുത്തണോ ഉണ്ടാക്കുന്നത്. എല്ലാ recipe kandu super ആയിട്ടുണ്ട്‌

  • @princedxb9926
    @princedxb9926 ปีที่แล้ว +2

    Such a healthy and nice recipe.. looks tasty.. you always come up with easy and tasty recipe. Thanks for sharing this recipe.

  • @zeenathakbar2001
    @zeenathakbar2001 ปีที่แล้ว +1

    Suppar

  • @prasannakumari7817
    @prasannakumari7817 ปีที่แล้ว +1

    Risekazhikanpatathavarkupatiyathanuthanks❤

  • @user-mujeeb937
    @user-mujeeb937 ปีที่แล้ว +1

    good recipy so exellent connected stay chan nel pakistani foodie & family vlogs 😋😋😋😋😋😋

  • @srworld9696
    @srworld9696 ปีที่แล้ว +1

    Healthy food

  • @meenaloknath7287
    @meenaloknath7287 ปีที่แล้ว

    Super mam

  • @RodhastephenDhas
    @RodhastephenDhas 10 หลายเดือนก่อน

    Madam thankalude ragi podi kondulla recipe valare eishttayi.njan ragi powder vangi vechittondu but serikkum engane use cheiyanamennu ariyillayirunnu.mam ethra method aanu paranju thannathu.

  • @vijayakumarip.n9074
    @vijayakumarip.n9074 ปีที่แล้ว

    Supper

  • @maryjoseph176
    @maryjoseph176 ปีที่แล้ว

    So nice

  • @padmajapk4678
    @padmajapk4678 6 หลายเดือนก่อน +1

    🙏🙏🙏

  • @manjulaek6489
    @manjulaek6489 ปีที่แล้ว +1

    ഇഷ്ടായി 😍

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    രാഗിപലഹാരംസൂപ്പർ

  • @alavipv6357
    @alavipv6357 10 หลายเดือนก่อน +1

  • @kamalaviswanathan961
    @kamalaviswanathan961 ปีที่แล้ว +1

    👌👌👌👌