റാഗിയും മുതിരയും ഇതുവരെ കഴിച്ചിട്ടില്ലേ//Protein Rich High Fiber Ragi Horse Gram Recipe//Healthy

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 143

  • @nazeemasali8476
    @nazeemasali8476 5 หลายเดือนก่อน +13

    ഈ ചാനലിൽ വരുന്ന റെസിപ്പി കൾ എല്ലാം തന്നെ സൂപ്പർ

    • @BeQuickRecipes
      @BeQuickRecipes  5 หลายเดือนก่อน +3

      Thank you 🙏❤️

  • @raihanabyan8976
    @raihanabyan8976 ปีที่แล้ว +5

    ഓരോ റെസിപ്പിയും കൗതുകത്തോടു കൂടിയാണ് കാണുന്നത് വളരെ വ്യത്യസ്തമായ നല്ല നല്ല റെസിപ്പിയുമായാണ് വരുന്നത് അതും വളരെ ഹെൽത്തി ആയിട്ടുള്ളത് ഇനിയും ഇതുപോലുള്ള റെസിപ്പിയുമായി വരുക

  • @sankarij3386
    @sankarij3386 ปีที่แล้ว +1

    Protein rich breakfast Aanallo.. Nalla healthyum tastyum aya oru recipe..Enthaylum try cheythu nokkanam

  • @spv258
    @spv258 ปีที่แล้ว +2

    nalla variety and healthy aayitulla oru breakfast recipe, തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @pichipoo7652
    @pichipoo7652 ปีที่แล้ว +1

    very healthy recipe aanu kanichu thannathu theerchayayum cheythu nokkunnund kandal ariyam healthy um tasty um anu ennu

  • @roofgrid1520
    @roofgrid1520 ปีที่แล้ว +2

    റാഗിയും മുതിരയും orupad health benefit ullathanu ..looks very tasty and perfect..will try..thankyou dear

  • @AmmuAmmu-c9u
    @AmmuAmmu-c9u ปีที่แล้ว +1

    Raagiyum mudhirayum cherthundakkiya dhoshayum idly um kidu items thanne njan nalethanne ithupole undakkum

  • @diyakumar1770
    @diyakumar1770 ปีที่แล้ว +1

    Ragium muthirayum kondulla recipe othiri ishdapetu....Valare healthy aaytulla breakfast aanu...Fibre rich aanu ...Try cheytu nokkaatto

  • @gigglest8701
    @gigglest8701 ปีที่แล้ว +3

    ragiyum muthirayum kondulla ee breakfasts adipoli aanu..looks very tasty and perfect..will try for sure

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    ragiyum muthirayum kondulla protien rich breakfast super aayittundtto....thankyou for variety recipie

  • @jasnajasna3017
    @jasnajasna3017 ปีที่แล้ว +1

    ragiyum mudirayum vechulla recipe enthayalum varirty aayittund

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Raagiyum muthirayum cherthu undakkiya nalla variety and healthy aayitulla oru breakfast recipe, it looks so delicious and east to prepare too, enthayalum try cheiythu nokkam

  • @ridwan1176
    @ridwan1176 ปีที่แล้ว +8

    കൂട്ടുകാരിയുടെ ചാനൽ എന്നും പുതുമ നിറഞ്ഞ റെസിപ്പിയുമായാണ് വരുന്നത് ഇതും കിടിലൻ ആയിട്ടുണ്ട് റാഗിയും അതുപോലെതന്നെ മുതിരയും ആദ്യമായിട്ട് കാണുന്ന ഇതുപോലെ ഉണ്ടാക്കുന്നത് വളരെ അടിപൊളിയായിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว +1

    Ragiyum muthirayum kondulla ee oru recipe valarey nannayittund ketto njanum undakki nokkunnund ningaley Ella videosum njan kanarund adipoliya ketto

  • @vimalasunil2420
    @vimalasunil2420 ปีที่แล้ว +1

    ഈ ചാനലിലുള്ള വളരെ വ്യത്യസ്തവും പുതുമയാർന്നതും ആണ് സത്യം പറഞ്ഞാൽ ഓരോന്നും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് അതുപോലെ തന്നെ എല്ലാം പെർഫെക്റ്റ് ആയിട്ട് കിട്ടാറുണ്ട് റാഗിയും മുതിരയും ഉപയോഗിച്ച് നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് കാണാൻ സാധിച്ചത് ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +6

    റാഗിയും മുതിരയും കൊണ്ട് നല്ല അടിപൊളി വിഭവമാണ് തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ലൊരു റെസിപ്പിയാണ് കാഴ്ചവച്ചത് തീർച്ചയായിട്ടും ഞാൻ ഇങ്ങനെ റെസിപി ആദ്യമായിട്ടാണ് കാണുന്നത് തീർത്തും ആരോഗ്യപരമായിട്ടുള്ള ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കുന്നതാണ്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു

  • @BlueSky-qs6jr
    @BlueSky-qs6jr ปีที่แล้ว +1

    Raagiyum mudhirayum kondu itrem healthy aayittulla dishes undakki kanicha chechikku orupad thanks

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +1

    ragikondulla nalla variety dosayanallo...ith enthayalum onn try chaithu nokkunnundtto..thankyou dear

  • @desiappu1
    @desiappu1 ปีที่แล้ว +2

    wooowwww very healthy sharing as always , looks very delicious n yummyy , i really loved it alot..thanks for this yummy n healthy recipe..

  • @kirank1777
    @kirank1777 ปีที่แล้ว +1

    Oru protein rich diet nokkuka ayerunnu, ethe anke valare adikkam useful akkum, njan try cheyde nokkunde.

  • @sheelasrecipee
    @sheelasrecipee 9 หลายเดือนก่อน +1

    Ragium muthirayum kondulla recipe❤❤❤❤

  • @sarmast264
    @sarmast264 ปีที่แล้ว +1

    Ragi recipy Kal ellam ishttam

  • @Haseena_Manzoor
    @Haseena_Manzoor 3 หลายเดือนก่อน +1

    വളരെ നല്ല റെസിപികൾ❤👍

  • @Ann12394
    @Ann12394 ปีที่แล้ว +1

    Healthy and easy recipesinu njan eppazhum be quick recipe channel.anu follow cheyyunnath..ella videos um enik eppazhum valre helpful akarund..thanks a lot

  • @najiaslam6132
    @najiaslam6132 ปีที่แล้ว +1

    NALLA PERFECT RECIPE ANALLO THANKS SHARE HEALTHY RECIPE

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +1

    ragiyum muthirayum kondulla breakfasts kolatto looks very tasty and perfect.thanks for this yummy n healthy recipe

  • @NavaNava-n3e
    @NavaNava-n3e ปีที่แล้ว +2

    WOW SUPERB CHECHI BEQUICK RECIPES THANKS CHECHI ADIPOLI CHECHI NANINE KKEPITUP VANAKKAM OAKY CHECHI ❤🙏🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 9 หลายเดือนก่อน +1

    Nalloru breakfast aanallo..try chaidu nokam.

  • @alee3174
    @alee3174 ปีที่แล้ว +1

    Easy preparation and healthy recipe good idea dear thanks for sharing waiting for next video

  • @adhishbiju2563
    @adhishbiju2563 ปีที่แล้ว +1

    Very very healthy recipe looks so delicious and yummy..... sure I will try this recipe

  • @foodworld4474
    @foodworld4474 ปีที่แล้ว +1

    ragiyum muthirayum kondulla recipe kollatto valare healthy aya oru recipe ane kollam valare nalla perfect aya idliyum dosayum ane

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +1

    Valare tasty aaya healthy aaya recipe aan kanichath orupad ishtay ragi kond oru recipe mathram undaki kazhichu madutha enik ee chanellile ella recipe yum orupad ishtan prethyegich regi recipes valare upakaramaya recipe aayrnnu

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +1

    Very nice recipe...Protein rich breakfast looks very healthy & perfect start for the day...Will try this....

  • @jyothirmaisusha
    @jyothirmaisusha 7 หลายเดือนก่อน +2

    എല്ലാ റെസിപിയും ഒന്നിനൊന്നു മെച്ചം 🥰👍🙏🌹❤

  • @bhagyatheerdha3571
    @bhagyatheerdha3571 4 หลายเดือนก่อน +1

    Njan undakky.... Super...

  • @sheemak8418
    @sheemak8418 ปีที่แล้ว +5

    Eppozhum nalla healthy and tasty aya recipikal kittanamnkil bequick recipes thanne venam.Innatyheyum nalla healthy recipe aanutto.Theerchayaayum u ndaakki nokkunnund

  • @feb1841
    @feb1841 ปีที่แล้ว +6

    റാഗിയും അതുപോലെതന്നെ മുതിരയും ആദ്യമായിട്ട് കാണുന്ന ഇതുപോലെ ഉണ്ടാക്കുന്നത് വളരെ അടിപൊളിയായിട്ടുള്ള ഒരു റെസിപ്പി

  • @sumanair9778
    @sumanair9778 9 หลายเดือนก่อน

    Good Othiri Eshattamayi Thanks

  • @aishamohammed4
    @aishamohammed4 ปีที่แล้ว +1

    Inshaallah...Try cheyyum❤

  • @asmabik236
    @asmabik236 ปีที่แล้ว +1

    എനിക്ക് മോളുടെ Recipe എല്ലാം ഇഷ്ടമാണ്. ഇതുപോലെ ഇനിയും healthy ആയിട്ടുള്ള recipi kal ഇടണം ട്ടോ. ഞാൻ മിക്കതും ചെയ്യാറുണ്ട്

  • @seemagupta9613
    @seemagupta9613 ปีที่แล้ว +1

    Breakfast looks very healthy and perfect recipe... good sharing

  • @ChandiniGs-m1r
    @ChandiniGs-m1r 2 หลายเดือนก่อน +1

    Okay kollaam

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Super tasty n healthy recipe aannutto thank u

  • @rosel3805
    @rosel3805 ปีที่แล้ว +1

    a very healthy drink last time kanicha soup nyan try cheydhayirunnu with ragi it turned out awesome surely idhum try cheydhu nokkam all your recipes are worth trying

  • @marykuttymathew8851
    @marykuttymathew8851 ปีที่แล้ว +1

    Adipoli resipe ❤

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +2

    Raggium muthiraum orupad health benefit ullathanu calcium rich, hb koodan ellathinum sahayikkunna healthy recipe

  • @resmishiju8445
    @resmishiju8445 ปีที่แล้ว +2

    റാഗിയും മുതിരയും orupad health benefit ullathanu . you always come up with new recipes as well as healthy too

  • @bhagyalatha4942
    @bhagyalatha4942 ปีที่แล้ว +1

    Super recipes,healthy and tasty.Thank you.❤❤❤❤

  • @padmarajanbabu1746
    @padmarajanbabu1746 9 หลายเดือนก่อน +1

    Thanks ,so healthy

  • @lifeismykitchen4399
    @lifeismykitchen4399 ปีที่แล้ว +1

    Nalloru healthy benefits ayitulla muthira um ragi yum kond nalloru recipe thanne anu share cheythath

  • @sabeenac.i4077
    @sabeenac.i4077 ปีที่แล้ว +1

    Orupad health benefits ulla ragiyum muthirayum cherthulla recipe super👍.undakki nokkanam..

  • @nagularatna8366
    @nagularatna8366 3 หลายเดือนก่อน +1

    Very nice and thanks

  • @elenaemma9601
    @elenaemma9601 ปีที่แล้ว +1

    A lot of different recipe from your country, I had seen a lot you had shared weekly thank you for the videos always. also this so empressive Fiber Ragi

  • @BinduAnil-og7ep
    @BinduAnil-og7ep ปีที่แล้ว +1

    Good recipes
    Thank you ❤

  • @geethakannan2990
    @geethakannan2990 ปีที่แล้ว +1

    Good recipe.😊

  • @sarmilavishnukanth6181
    @sarmilavishnukanth6181 ปีที่แล้ว +2

    WOW SUPERB CHECHI BEQUICK RECIPES CHECHI ADIPOLI CHECHI THANKS FOR YOUR VIDEO VERY NICE WELLDON WELCOME VAZHA VAZLAMUDAN NANDRI VANAKKAM AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS CHECHI ADIPOLI CHECHI THANKS FOR YOUR VIDEO KEEP IT UP VANAKKAM VALTHUKKAL 🙏🙏🙏🙏🙏🙏🙏

  • @subhas4135
    @subhas4135 9 หลายเดือนก่อน +1

    Good 👍

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว +1

    സൂപ്പർ ❤

  • @gopikaranigr6111
    @gopikaranigr6111 หลายเดือนก่อน +1

    Super vedio land recipe thanks

  • @sibijoy5461
    @sibijoy5461 ปีที่แล้ว +2

    Very good 👍❤️

  • @MariammaJohn-tj2ux
    @MariammaJohn-tj2ux 8 หลายเดือนก่อน +1

    😊

  • @seeedevit885
    @seeedevit885 ปีที่แล้ว +1

    Very healthy

  • @world-of-susan.
    @world-of-susan. 9 หลายเดือนก่อน +7

    I made this today. It is so tasty that I ate 2 dosas. I eat very lightly in the evening. I do not know how the blood glucose will be. I am diabetic.
    This is real good ( whole food plant based)

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน +1

      🙏🙏❤️

    • @shahanassha1483
      @shahanassha1483 9 หลายเดือนก่อน

      😊😊😊😊😊😊😊😊😊

  • @JayasreePb-x7e
    @JayasreePb-x7e 11 หลายเดือนก่อน +1

    Namaskaram madam super

    • @BeQuickRecipes
      @BeQuickRecipes  11 หลายเดือนก่อน

      Namaskaram..thank you ❤️

  • @seeedevit885
    @seeedevit885 ปีที่แล้ว +1

    Healthy food

  • @baijumini8107
    @baijumini8107 ปีที่แล้ว +7

    ഞാൻ wait കുറയ്ക്കാനുള്ള കഠിനമായ ശ്രമത്തിലാണ്. ഞാൻ കഴിക്കുന്നത് കൂടുതലും ചേച്ചിയുടെ recipes ആണ് കൂടുതലും ചെയ്യാറു വളരെ നന്നായിട്ടുണ്ട്

    • @BeQuickRecipes
      @BeQuickRecipes  ปีที่แล้ว +1

      Thank you dear ❤️🙏valare santhosham ❤️❤️

    • @omanagopalan6391
      @omanagopalan6391 11 หลายเดือนก่อน +2

      ​@BeQuickRecipes❤

  • @aniyousefshajahan5577
    @aniyousefshajahan5577 ปีที่แล้ว +1

    👌

  • @santhagopi2883
    @santhagopi2883 ปีที่แล้ว +1

    Super

  • @moonwalker7430
    @moonwalker7430 11 หลายเดือนก่อน +1

    Super ❤❤❤

  • @subbukums-oh9mt
    @subbukums-oh9mt 11 หลายเดือนก่อน +1

    👌👌👌👍👍👍

  • @shilajalakhshman8184
    @shilajalakhshman8184 ปีที่แล้ว +1

    👍👍👍

  • @aishamohammed4
    @aishamohammed4 ปีที่แล้ว +1

    Iniyum idupolulla vdeos idane

  • @jasistr9909
    @jasistr9909 ปีที่แล้ว +1

    looks very tasty and perfect..will try for sure

  • @kamalaviswanathan961
    @kamalaviswanathan961 ปีที่แล้ว +1

    👍

  • @jyothilakshmi4782
    @jyothilakshmi4782 8 หลายเดือนก่อน

    Sooparayittund.... Oru samsayam.. Muthira chooodanu, ragiyum. Pils ullavarkku dosham cheyyumo

  • @maneeshaanil9576
    @maneeshaanil9576 8 หลายเดือนก่อน

    ❤❤

  • @world-of-susan.
    @world-of-susan. 9 หลายเดือนก่อน

    I will.

  • @lolabiju7234
    @lolabiju7234 28 วันที่ผ่านมา

    Hi Thanks for this variety recipe very healthy I am a nutritionist just want to know is it possible to ferment batter without uraddhal I tried but dosa was good idly was a bit hard please give some tip to get soft idly batter was not very fluffy like your

    • @BeQuickRecipes
      @BeQuickRecipes  28 วันที่ผ่านมา +1

      Hi…ഉഴുന്ന് ചേർക്കാതെ ferment ചെയ്തതിനു ശേഷമാണ് ഞാൻ ദോശയും ഇഡ്ലിയും ഉണ്ടാക്കിയത്. വീഡിയോയിൽ അങ്ങനെ തന്നെയാണ് കാണിച്ചിട്ടുള്ളത്. വീഡിയോ കണ്ടില്ലേ?

    • @lolabiju7234
      @lolabiju7234 24 วันที่ผ่านมา

      Thanks for the reply will try once more

    • @BeQuickRecipes
      @BeQuickRecipes  24 วันที่ผ่านมา

      @@lolabiju7234 If you want you can add urad dal. But you can ferment the batter without urad dal also.

  • @JayasreePb-x7e
    @JayasreePb-x7e 11 หลายเดือนก่อน +1

    Thankyou madam

  • @wasfarsal
    @wasfarsal 9 หลายเดือนก่อน

    Love from Thrissur

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq ปีที่แล้ว +1

    Madam,appreaciate your vedios.what your professional qualification please.

    • @BeQuickRecipes
      @BeQuickRecipes  ปีที่แล้ว

      Thank you 🙏. I’m a dentist 😊

  • @mlphilip9567
    @mlphilip9567 5 หลายเดือนก่อน

    Ithil fermentation sahaikkunnathu Ethanu? Fenugreek enthinanu cherkkunnathu?

    • @BeQuickRecipes
      @BeQuickRecipes  5 หลายเดือนก่อน

      Horse gram fermentation nu sahayikkunnu

  • @georginajohn7446
    @georginajohn7446 9 หลายเดือนก่อน +1

    മുതിര കൊണ്ട് എങ്ങനെ undakum എന്ന് ഞാൻ നോക്കികൊണ്ട് ഇരിക aierunu അപ്പോ kity

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk 3 หลายเดือนก่อน +1

    നല്ല ഹെൽത്തി ടിപ്സ് ആണ് കൂടാതെ റെസിപി യുടെ ഹെൽത്തി സൈഡ് കൂടി പറഞ്ഞ് തരുന്നു

  • @selvisenthil9720
    @selvisenthil9720 9 หลายเดือนก่อน

    ഷുഗർ ഉള്ളവർ അരി കൂട്ടാ൯പറ്റമോ

    • @BeQuickRecipes
      @BeQuickRecipes  9 หลายเดือนก่อน

      Kurachalle cherkkunnullu

  • @minis8178
    @minis8178 4 หลายเดือนก่อน

    Ithil rice , chovvary enniva cherthittullathinal sugar ullavarkku nallathalla. Rendum high carbohydrates aanu. Chowwary kappa athava tapiocayil ninnum undakkunathanu. Ithozhivakkamo. Njan innanu ee channel kandathu, though the video is old. Reply tharumo

    • @BeQuickRecipes
      @BeQuickRecipes  4 หลายเดือนก่อน

      Athu randum ozhivakkikkolu❤️

  • @aniammajaison4180
    @aniammajaison4180 ปีที่แล้ว +1

    Uzhunnu cherkande?

  • @abaanvlogs333
    @abaanvlogs333 9 หลายเดือนก่อน

    Ragi powder night kalakki vechu morning il undaakaan pattumo .soft aayi kittumo

  • @FousiyaP-x9s
    @FousiyaP-x9s 2 หลายเดือนก่อน

    റാഗിയിയും കടല ചെറുപയർ ഉലുവ എല്ലാം കൂടി ഉള്ള ദോശ ആണ് 3neram കഴിക്കുന്നത്. ഒരു മാസം ആയി. വെയിറ്റ് കുറക്കാൻ ആണ് ചെയ്തു പക്ഷെ കുറയുന്നില്ല. 3neravum 2 ദോശ വെച്ചു ആണ് കഴിക്കുന്നത്. ഷുഗർ മുഴുവൻ ആയി upkshichitt ഉണ്ട്. പക്ഷെ വെയിറ്റ് കുറയുന്നില്ല 😢.

    • @BeQuickRecipes
      @BeQuickRecipes  2 หลายเดือนก่อน

      മൂന്ന് നേരവും ഒരേ വിഭവം തന്നെ കഴിക്കാതെ പലതരത്തിലുള്ള healthy foods കഴിക്കൂ. എന്നാലേ എല്ലാ പോഷകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ. ഒരു നേരം ഓട്സ് കഴിക്കാം. അത് തന്നെ ടേസ്റ്റ് മാറ്റി പലതരം fruits ഉovegetable ഉം nuts ഉം ഒക്കെ ചേർത്ത് കഴിക്കാം. രാത്രി പലതരം പച്ചക്കറികൾ salad ആയി കഴിക്കാം. Millets കഴിക്കാം. ചെറുപയർ, കടല എന്നിവ മുളപ്പിച്ച് കഴിക്കാം.

  • @antonyabraham5136
    @antonyabraham5136 11 หลายเดือนก่อน +1

    പുളിക്കാനായി യീസ്റ്റ് ചേർക്കണോ

  • @shylavijayan1285
    @shylavijayan1285 9 หลายเดือนก่อน

    Your mixer grinder name?

  • @ramachandranam9066
    @ramachandranam9066 9 หลายเดือนก่อน

    Thyroid ullavar chouwari kazhikkan padilla

  • @ABPlants5
    @ABPlants5 2 หลายเดือนก่อน +2

    ഇതിൽ ഉഴുന്ന് വേണ്ടേ

  • @sheenavasudevan3954
    @sheenavasudevan3954 หลายเดือนก่อน

    ഉഴുന്ന് ചേർക്കേണ്ടെ

  • @sippusworld4888
    @sippusworld4888 3 หลายเดือนก่อน

    രാഗി ഉമി കളയണ്ടേ

  • @jbabu5403
    @jbabu5403 ปีที่แล้ว

    Chowary, പച്ചരി ഇട്ടാൽ Sugar എങ്ങനെ കുറയും? chowary കപ്പപ്പൊടി അല്ലേ ? പൊട്ടത്തരം മാത്രം ... തിന്നാൻ രുചി ഉണ്ടാകാം പക്ഷേ ഗുണം😢

    • @BeQuickRecipes
      @BeQuickRecipes  ปีที่แล้ว +1

      ഒരു സ്പൂൺ അല്ലേ ചേർത്തുള്ളൂ ഈ മുഴുവൻ മാവിലും. ഇതു മുഴുവൻ ഒരാൾ ഒരു സമയത്ത് കഴിക്കില്ലല്ലോ. ഒരു ദോശയോ അല്ലെങ്കിൽ രണ്ട് ദോശയോ കഴിക്കുമായിരിക്കും. അതിൽ എത്ര മാത്രം ചൗവ്വരി ഉണ്ടാകും.

  • @radhakrishnanm4467
    @radhakrishnanm4467 ปีที่แล้ว +1

    👌

  • @dalysaviour6971
    @dalysaviour6971 ปีที่แล้ว +1

    👍👍👍

  • @KLstarlight786
    @KLstarlight786 ปีที่แล้ว +1

    Super