പൊതിചോറ് ഫാൻസ് ഇവിടെ കമോൺ.😘😘😍😍 സ്കൂളിൽ വെച്ച് എല്ലാരുകൂടി ഒരു പൊതിചോറിൽ നിന്ന് വാരി തിന്നുമ്പോൾ ഉള്ള സുഖം.😆😆🥰🥰😝ഒരു ചിക്കൻ ബിരിയാണിക്കും നമ്മുടെ പൊതിച്ചോറിനെ കടത്തി വെട്ടാൻ പറ്റില്ല.🤗🤗🤗
അമ്മയുടെ നൈഫ് സ്കിൽസ് അപാരമാണ്. നമ്മുടെ നാട്ടിലെ ഷെഫ്മാരൊക്കെ കട്ടിങ് ബോർഡിൽ വെച്ചിട്ടാണ് ഈ കസർത്ത് കാണിക്കുന്നത്.. ബട്ട് അമ്മ ഒരു ഫിംഗർ ക്യാപ്പ് പോലും ഇടാതെയാണ് ഇതു മുഴുവനും ചെയ്യുന്നത്.. ഹാറ്റ്സ് ഓഫ് ടു യു അമ്മ 🙏🙏🙏
എന്തൊക്കെപ്പറഞ്ഞാലു൦ പൊതിച്ചോറിന്റെ രുചിയും, മണവും ഒന്നു വേറെതന്നെയാ. സ്കൂളിൽ പഠിക്കുന്നസമയത്ത് lunch നു മുൻപുള്ള last subject ഒക്കെ ഒന്നു തീ൪ന്നുകിട്ടാൻ എത്ര കാത്തിരുന്നിട്ടുണ്ട്. ആ നല്ല നാളുകളും വാഴയിലയിലെ പൊതിച്ചോറു൦ മനസ്സിൽ മായാത്ത ഓ൪മ്മയാണ്.😇😋
അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അര കല്ലിൽ അരച്ച് ഉണ്ടാക്കുന്നതും കാണാൻ തന്നെ എന്ത് രസമാണ് ഇപ്പോൾ ഈ കാലത്ത് നമ്മുടെ കുട്ടികൾ കാണേണ്ടതും ഇത് തന്നെ ആണ് അമ്മേ ഒരായിരം നന്ദിയുണ്ട്
എന്റെ അമ്മയുണ്ടാക്കി തന്നിരുന്ന പൊതിച്ചോറിൽ മീൻ വറുത്തത് കാണുകേല.. എന്ത് കൊണ്ടെന്നാൽ അന്ന് ലൈഫ് ഇത്തിരി ബുദ്ധിമുട്ടിൽ ആയിരുന്നു... എന്നാലും വല്ലപ്പോഴും ആ ഭാഗ്യം കിട്ടാറുണ്ട്. ഈ അമ്മയെ പോലെ തന്നെയുള്ള കൈപുണ്യമായിരുന്നു എന്റെ അമ്മയ്ക്കും..ഇപ്പൊ, അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ദൈവ സന്നിധിയിൽ എത്തിയിട്ട് 4കൊല്ലം കഴിഞ്ഞിരിക്കുന്നു😋 🥘😪
ഒരു കാര്യം പറയട്ടെ.... ഒടുക്കത്തെ രുചിയായിരിക്കും ഇതിനെല്ലാം..😋😋😋 ഈ അമ്മയുടെ പാചകം അമ്മാതിരിയാണ്. കൊതി വന്നിട്ട് വയ്യ.. 😋😋😋 എനിക്ക് വല്ലോം തായോ..വിശക്കുന്നേ.. സമയം രാത്രി ഒന്നര... ഈ പൊതി കണ്ടാൽ ആർക്കും വിശപ്പ് വന്ന് പോകും.😋😋😋 ആഹാ അടിപൊളി 👌👌👏👏👍
i know im asking the wrong place but does any of you know of a way to get back into an instagram account? I was stupid forgot my login password. I would love any help you can offer me.
നിങ്ങളുടെ ഇത്രയും നാൾ കണ്ട വീഡിയോ കളിൽ എനിക്ക് എറ്റവും ഇഷ്ട പെട്ട വീഡിയോ ആണ് ഇത് കാരണം എന്റെ സ്കൂൾ കാലത്തേക്ക് നിങ്ങൾ ഒന്നും കൂടി കുട്ടി കൊണ്ട് പോയി (ഒത്തിരി നന്നി എന്തിനാ എന്ന് ആണ് ചോദിയം എങ്കിൽ ആ പഴയ ഓർമ നൽകിയതിന് ) ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
എന്റെ അമ്മേടെ ഓർമ്മ ആണ് എനിക്ക് ഇപ്പൊ തോന്നുന്നത്. വല്ലപ്പോഴും ബാംഗ്ലൂർ നിന്ന് നാട്ടിൽ ചെന്നിട്ട് തിരിച്ചു വരുമ്പോൾ കെട്ടി തരുന്ന പൊതിച്ചോറിന്റെ രുചി 😋😔..
'അമ്മ ഉണ്ടാക്കി തന്നുവിടുന്ന പൊതിച്ചോറിലെ കറികൾ പരസ്പരം പങ്കിട്ട് കഴിച്ച സ്കൂൾ കോളേജ് കാലഘട്ടം ഓർമ വന്നു.പൊതിച്ചോറ് അഴിക്കുമ്പോൾ ഉള്ള മണം....... മലയാളികളുടെ സ്വന്തം പൊതിച്ചോറ്
കറിയും കഞ്ഞിയും പലഹാരവും ഉണ്ടാക്കി ഉണ്ടാക്കി ഈ മിണ്ടാ അമ്മച്ചി സ്റ്റാർ ആയി....!!. എന്റെ അമ്മേടെ കൈ കളും ഏതാണ്ട് ഇതേ പോലെ തന്നെയായിരുന്നു... ആ കൈപ്പുണ്യവും.... 👌
വായിൽ 10 കപ്പൽ ഓടി കൊണ്ടിരിക്കുന്നു...... ന്റെ പുന്നാര അമ്മച്ചി ഇങ്ങള് പൊളിയാണ്... ചമ്മന്തിയെല്ലാം മിക്സിയിൽ അരക്കുന്ന കാലം ആണ് ഇത്... കല്ലിൽ അരച്ച് കണ്ടപ്പോൾ വായിൽ വള്ളത്തിനും കൂടി തുഴയാൻ സ്‌ഥലം വേണമെന്ന് 😂😁😁😍😍😍😍😍😝💞💞💞💞
ഈ പൊതിച്ചോർ കുറച്ച് ഓവറ് ആണ്. ഞാൻ സ്കൂളിൽ പഠിക്കുബോൾ എല്ലാ ദിവസവും പൊതിച്ചോർ കൊണ്ടുപോകും. മുട്ട പൊരിച്ചത് അല്ലെങ്കിൽ മീൻ വറുത്തത്, അച്ചാർ(നാരങ്ങ, മാങ്ങാ, നെല്ലിക്ക ഏതെങ്കിലും ഒന്ന് ),തേങ്ങ ചമ്മന്തി, ഒരു തോരൻ (അച്ചിങ്ങ അല്ലെങ്കിൽ ബീറ്റ്റൂട്ട് ) ചിലപ്പോൾ ചമ്മന്തി മാത്രം, അല്ലെങ്കിൽ ചമ്മന്തി പിന്നെ അച്ചാർ. കുറെ കഴിച്ചിട്ടുണ്ട്. പണ്ട് അല്ല. 2003-2008. കാരണം 2008 ഇൽ ആ 10 പാസ്സായത്. അത് മാത്രമല്ല മിക്ക ദിവസവും സ്കൂളിൽ നിന്നും കഞ്ഞിയും പയറും കഴിച്ചിട്ടുണ്ട്. കാരണം വീട്ടിൽ ഒന്നും ഇല്ലാരുന്നു. അന്നുമുതലേ വീട്ടിൽ ചക്ക, ചക്കക്കുരു, കപ്പ, മാങ്ങാ, കാച്ചിൽ ചേന, ചേമ്പ്, ചേമ്പും തണ്ട്, മുരിങ്ങക്കായ, മുരിങ്ങ ഇല, പിന്നെ നല്ല റേഷൻ അരിയും. ഇതൊക്കെയാ ഞാൻ കഴിച്ചു വളർന്നത്. പക്ഷെ അതിൽ എന്റെ അമ്മയുടെ സ്നേഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോൾ ഇവിടെ വരെ എത്തി. ദൈവാനുഗ്രഹം കൊണ്ട് സാമ്പത്തികം പ്രോബ്ലം ഇല്ല. പിന്നെ 100 students and 560 old peoples food, medicine എല്ലാം എന്റെ വക. ആരുടെയും ഔദ്യാര്യം ആവശ്യമില്ല. എന്റെ അവസ്ഥ പറഞ്ഞു എന്നെ ഉള്ളു.
First time watching this channel. 1) Inganeyaanu shoot cheyyendath❤️❤️.. Amazing cameraman. 2) mouth watering dishes made by ammama . Kudos to both of you!!
ദുഷ്ടൻ.. മുള്ളെങ്കിലും ബാക്കി വെക്കായിരുന്നു.. എമ്മാതിരി കൊതിപ്പിക്കലാ മാഷേ.... അതുണ്ടാക്കണത് കണ്ടപ്പോ ചമ്മന്തിടേം മീൻ വറുത്തതിന്റേം മണം അടിച്ച പോലെ തോന്നി 😋😋😋
ഈ അമ്മച്ചിടെ പിച്ചാത്തിയും അതുകൊണ്ട് ഉള്ള കുനു കുന അരിയലും കാണാൻ എന്ത് രസമാ. അമ്മച്ചി വേറെ ലെവൽ ആണ് 👏👏
Sathyam...inkonnum cutting board illathe ariyaan kayyula.kayyil vech ariyan pedya ...ith kaanumbo vallathoru rasam
Crt
അതുമാത്രം അല്ല ആ പത്രത്തിൽ ഇട്ടു ഇളക്കുന്ന സൗണ്ടും
Athe..😍 ariyunnath kaananum nalla rasamaa..👍
Crct enikkum ishtaaa
പൊതിചോറ് ഫാൻസ് ഇവിടെ കമോൺ.😘😘😍😍 സ്കൂളിൽ വെച്ച് എല്ലാരുകൂടി ഒരു പൊതിചോറിൽ നിന്ന് വാരി തിന്നുമ്പോൾ ഉള്ള സുഖം.😆😆🥰🥰😝ഒരു ചിക്കൻ ബിരിയാണിക്കും നമ്മുടെ പൊതിച്ചോറിനെ കടത്തി വെട്ടാൻ പറ്റില്ല.🤗🤗🤗
തീർച്ചയായും
Sathyam
Njagal oru cheriya channel thudittund support cheyyane thirichum 100% support undavum
Ethu veettil annu pothike ithrayum kari haaai
Sathyam.
ആ ചമ്മന്തി അരച്ച കല്ലിൽ കുറച്ചു ചോറ് പുരട്ടി എടുത്തു കഴിച്ചാലുണ്ടല്ലോ.... എന്റെ സാറെ..... എന്നാ പൊളി taste...💞💞💞
😋😋😋😋😋😋
😍
Athe sir
Sssssooooo..Pandu സ്ഥിരം പണിയായിരുന്നു..അമ്മമ്മ വഴക്ക് പറയും.. കല്ല്യാണത്തിന് മഴ പെയ്യും എന്നൊക്കെ പറയും
@@dhanyabhi9216 😂😂😂
ഈ അമ്മയുടെ പിച്ചാത്തി ആണ് സൂപ്പർ. എല്ലാ അമ്മമാർക്കും കാണും ഇതുപോലെ ഒരെണ്ണം.
സത്യം
Evdem ond.aduthitt avdelum vekkum. Pnne sakshi parayan ponam
Aliya kuttanatil evida
Enikum ishtama
നേര് 😁
അമ്മയുടെ നൈഫ് സ്കിൽസ് അപാരമാണ്. നമ്മുടെ നാട്ടിലെ ഷെഫ്മാരൊക്കെ കട്ടിങ് ബോർഡിൽ വെച്ചിട്ടാണ് ഈ കസർത്ത് കാണിക്കുന്നത്.. ബട്ട് അമ്മ ഒരു ഫിംഗർ ക്യാപ്പ് പോലും ഇടാതെയാണ് ഇതു മുഴുവനും ചെയ്യുന്നത്.. ഹാറ്റ്സ് ഓഫ് ടു യു അമ്മ 🙏🙏🙏
Ya crct
Sariya.nityabyasi aanaye chummakkum enne ketitillle athane.ammak ite cheyte cheyte pazakamayi.namukkum kore cheyumbol itupole patumayirikkum.
Yummy
എന്തൊക്കെപ്പറഞ്ഞാലു൦ പൊതിച്ചോറിന്റെ രുചിയും, മണവും ഒന്നു വേറെതന്നെയാ. സ്കൂളിൽ പഠിക്കുന്നസമയത്ത് lunch നു മുൻപുള്ള last subject ഒക്കെ ഒന്നു തീ൪ന്നുകിട്ടാൻ എത്ര കാത്തിരുന്നിട്ടുണ്ട്. ആ നല്ല നാളുകളും വാഴയിലയിലെ പൊതിച്ചോറു൦ മനസ്സിൽ മായാത്ത ഓ൪മ്മയാണ്.😇😋
പറഞ്ഞു കൊതിപ്പിക്കാതെടെയ് വിശന്നു ഇരിക്കുവാ.... 😒
അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും അര കല്ലിൽ അരച്ച് ഉണ്ടാക്കുന്നതും കാണാൻ തന്നെ എന്ത് രസമാണ് ഇപ്പോൾ ഈ കാലത്ത് നമ്മുടെ കുട്ടികൾ കാണേണ്ടതും ഇത് തന്നെ ആണ് അമ്മേ ഒരായിരം നന്ദിയുണ്ട്
ചട്ടികൾ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ പൊതിച്ചോറിൻറെ കാര്യം പറയാനില്ല. Nostalgic memories.....
കൈയുറ ഇട്ട് അരിഞ്ഞാലും തൊട്ടടുത്ത വിരല് മുറിക്കുന്ന *ലെ ഞാൻ☺️☺️🙂🙂
😂😂
Sathyam njanum angana. Ennum nte kayyil evidenkilum murivundakum. Onnu murinj murivu unangi varumbol aduthathu muriyum
😆😆😆
Aa kathiyude powera
😅😅
അമ്മമാരുടെ കൈപ്പുണ്യം അതൊന്നു വേറെ തന്നെയാ🤗 പൊതിച്ചോറ്😋😋
എത്ര ബിരിയാണി അണ്ണാക്കിലും അമ്മ ഉണ്ടാക്കി തരുന്ന ആ പൊതിച്ചോർ എനിക്കും സ്വർണത്തേക്കാൾ വില ഉണ്ട് 🤤😍
ഇതു പത്തനംതിട്ട style പാചകം ആണല്ലോ..തോരൻ,, മെഴുക്കു പുരട്ടി,, പിന്നെ സ്വന്തo ചമ്മന്തി. 😋😋😋
yes
പണ്ട് ട്രെയിൻ യാത്ര പൊതിച്ചോറുമായി യാത്ര ചെയ്ത ആരെങ്കിലും ഉണ്ടോ ?
Njan und pothii chorru ente weakness ane
Yes
Yes
Paddalla ippozhum njan kazhichukondirikuvaaaaa
Und
എന്റെ അമ്മയുണ്ടാക്കി തന്നിരുന്ന പൊതിച്ചോറിൽ മീൻ വറുത്തത് കാണുകേല.. എന്ത് കൊണ്ടെന്നാൽ അന്ന് ലൈഫ് ഇത്തിരി ബുദ്ധിമുട്ടിൽ ആയിരുന്നു... എന്നാലും വല്ലപ്പോഴും ആ ഭാഗ്യം കിട്ടാറുണ്ട്. ഈ അമ്മയെ പോലെ തന്നെയുള്ള കൈപുണ്യമായിരുന്നു എന്റെ അമ്മയ്ക്കും..ഇപ്പൊ, അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ദൈവ സന്നിധിയിൽ എത്തിയിട്ട് 4കൊല്ലം കഴിഞ്ഞിരിക്കുന്നു😋 🥘😪
സാരം ഇല്ല.ഇപ്പോൾ മീൻ കഴിക്കാൻ ഉള്ള അനുഗ്രഹം ദൈവം തന്നില്ലേ???എന്തിനാ മീൻ അമ്മമാർ ഉണ്ടാക്കുന്ന ചമ്മന്തിയും ഉരുളകിഴങ്ങു മെഴുക്ക് പുരട്ടിയും മതിയല്ലോ
@@Binumol.P369 crct
☹️
Don't very
അമ്മക്ക് പ്രണാമം 🙏🙏🙏
പൊതിചോർ കണ്ടാ ആദൃം ഓർമ്മ വരുന്നത് സ്കൂൾ പഠിക്കുന്ന ആ മനോഹര കാലം
കണ്ണ് നനഞ്ഞു പോയി 😂 എന്റെ സകല ആരോഗ്യം എനിക്ക് തന്നത് എന്റെ അമ്മ... ഉണ്ടാക്കി തന്ന പൊതിച്ചോർ !🙏 അമ്മേ നന്ദി
ഒരു കാര്യം പറയട്ടെ.... ഒടുക്കത്തെ രുചിയായിരിക്കും ഇതിനെല്ലാം..😋😋😋 ഈ അമ്മയുടെ പാചകം അമ്മാതിരിയാണ്. കൊതി വന്നിട്ട് വയ്യ.. 😋😋😋 എനിക്ക് വല്ലോം തായോ..വിശക്കുന്നേ.. സമയം രാത്രി ഒന്നര... ഈ പൊതി കണ്ടാൽ ആർക്കും വിശപ്പ് വന്ന് പോകും.😋😋😋 ആഹാ അടിപൊളി 👌👌👏👏👍
Vaayil vellam vannavar like
അന്നത്തെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടതിന് ശേഷം ഇൗ വീഡിയോ കാണാൻ വെയിറ്റിംഗ് ആയിരുന്നു, ഇൗ ഉച്ച സമയത്ത് ആയത് കൊണ്ട് കൊതി കൂടുന്നു
😀😀eduth kazhicho
Drk fan🤣🤣🤣
ആ പൊതി തുറന്നപ്പോഴുള്ള ആ മണം ഇങ്ങ് കുവൈറ്റിൽ വരെ ഫീൽ ചെയ്തു എന്റ പൊന്നു സാറേ ..........😋😋😘
👍👍🌹
ഇത്തിരി സ്റ്റേഹോം കൂടി ചേർത്ത് പൊതിയുന്നതു കൊണ്ടാണ് ഇത്രേം രുചി
Remembering school days. When we open the posh the smell of banana leaves take us to another world...... 👌
ഇത് കണ്ടു വായിൽ വെള്ളം വന്നവരൊക്കെ ഇവിടെ like അടി
Enikkum😜😜
Oyyo nte vayi kappal uri... 🤤🤤⛵⛵
എനിക്കാണേൽ,, വായിൽ വെള്ളം നിറഞ്ഞു,,,
i know im asking the wrong place but does any of you know of a way to get back into an instagram account?
I was stupid forgot my login password. I would love any help you can offer me.
@Leighton Emerson instablaster :)
എന്റെ fav കറികൾ ആണ് ഇതെല്ലാം എനിക്ക് കൊതി ആവുന്നു കഴിക്കാൻ.. 😋😋😋
the way she cuts the veggies is really awesome
Her knife is a good one. Lol
Ammachinte cutting istapetavar like adi😜
Lucky are the ones who are relishing these traditional dishes 💕
സ്കൂൾ കാലം orma വരുന്നു.. ഇത്രയും വിശാല മായി പൊതിച്ചോറിനു ഗതി ഇല്ലായിരുന്നു.... എങ്കിലും 😋😋😋
ഒരു മുട്ട വറുത്തതും ചമ്മന്തിയും ഉണ്ടായിരുന്നു🤪
തക്കാളി ചമ്മന്തിയും മുട്ടപൊരിച്ചതും മാത്രം
For those of you are from other parts of India, this is the way food was carried by students or office goers and it had 0 trash.
ഉമ്മമാർ ഉണ്ടാകി തരുന്ന പൊതി ചോറിന്റെ സ്വാദ് ഒന്നു വേറെ തന്നെയാണ് ❤
നിങ്ങളുടെ ഇത്രയും നാൾ കണ്ട
വീഡിയോ കളിൽ എനിക്ക് എറ്റവും
ഇഷ്ട പെട്ട വീഡിയോ ആണ് ഇത്
കാരണം എന്റെ സ്കൂൾ
കാലത്തേക്ക് നിങ്ങൾ ഒന്നും കൂടി
കുട്ടി കൊണ്ട് പോയി (ഒത്തിരി നന്നി എന്തിനാ എന്ന് ആണ് ചോദിയം എങ്കിൽ ആ പഴയ ഓർമ നൽകിയതിന് ) ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
ഞാനെൻ്റെ അമ്മയേ ഓർത്തു അമ്മ അമ്മിക്കല്ലിൽ അരയ്ക്കുന്ന അരപ്പ് നല്ല സുഗന്ധമാണ് അമ്മ കാണാതെ ഞാൻ തൊട്ട് രുചിക്കാറുണ്ട്
എവിടെ അച്ചാർ എവിടെ 😋😋😋 അച്ചാർ മിസ്സിംഗ് 🤪
Enthina mashe achar .eth thanne pore 😊😊
പാവം ഈ
വയസ്സിലും
അധ്വാനിക്കുന്ന
നല്ലൊരു
അമ്മ 😍😍😍👌
Yes
Athe
പൊതിച്ചോറിന്റെ രുചിയും, മണവും ഒന്നു വേറെതന്നെ😋
അമ്മ സൂപ്പർ പൊതിച്ചോറ്കൊതിപ്പിച്ചു.
കുത്തരി ചോറു ആണ് പൊതിച്ചോറിന് ഏറ്റവും രുചി വെള്ള ചോർ അത്ര പോര
നാടൻ സ്റ്റൈൽ ഇതൊക്കെ കാണുമ്പോ മിക്സി ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു 🤪🤪🤪 അമ്മി വെച്ച് ഇണ്ടാകുന്നത് wowww😋😋😋
അമ്മിയിൽ തേങ്ങയും ജീരകവും അരച്ച് പരിപ്പ് തക്കാളി കറി വക്കണം മാഷേ ഹോ...
വൃത്തിയുള്ള പാചകം 💯
ആ പൊതി അങ്ങട് തുറക്കുന്നത് കണ്ടപ്പോൾ സകല കൺഡ്രോളും പോയി 😂😋😋
സത്യം 👌
പൊതിച്ചോറ് തുറക്കുമ്പോഴുള്ള ഒരു മണമുണ്ടല്ലോ ഓർത്തിട്ട് തന്നെ കൊതി വരുന്നു. എന്നാലും ഇച്ചിരി അച്ചാറ് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി
🙂
മറക്കാൻ ശ്രെമിക്കുന്ന ആ കുട്ടിക്കാലത്തു ഉള്ള ഓർമകളിൽ മധുരം ഉള്ളത്
കൊതി വന്നത് എനിക്ക് മാത്രമാണോ 🙄
തടിയൻ ചേട്ടാ, രുചി നോക്കിയ മാത്രം പോരാട്ടോ, അമ്മേനെ ഒന്ന് സഹായിച്ചൂടെ?? അടിപൊളി പൊതി, ഇങ്ങടെ വയറിനു കൊയപ്പം ഒന്നൂല്ലല്ലേ??
എല്ലാം അരിയുന്ന കാണാൻ എന്താ ഭംഗി 😍🤩😍🤩😍
Ammede kathi fannnn🔥🔥🔥
എന്റെ അമ്മേടെ ഓർമ്മ ആണ് എനിക്ക് ഇപ്പൊ തോന്നുന്നത്. വല്ലപ്പോഴും ബാംഗ്ലൂർ നിന്ന് നാട്ടിൽ ചെന്നിട്ട് തിരിച്ചു വരുമ്പോൾ കെട്ടി തരുന്ന പൊതിച്ചോറിന്റെ രുചി 😋😔..
Within 14 minutes Thoran, potato mezhukkupuraty, chammanthi,fish fry, Omlet etc. are prepared.
EXCELLENT
Video is edited to shorten time...it doesn't not mean she takes 14 min to cook all these
@@AMScreations7 Less time is more interesting to watch. That's all
super Amma 💕 💕 💕
അരികിലായി ഇച്ചിരി അച്ചാറും കൂടി ഉണ്ടായിരുന്നെങ്കിൽ......... 👍🏻🤤
Loved the way of cutting veggies
ഹാാാ വിശപ്പ് കത്തി കയറുന്നു... വിശന്നിട്ടല്ല... ആക്രാന്തമാണെന്നു തോന്നുന്നു
😄😄
😃😃
😅😅
😂😂 സത്യം എനിക്കും...
Sathyam
'അമ്മ ഉണ്ടാക്കി തന്നുവിടുന്ന പൊതിച്ചോറിലെ കറികൾ പരസ്പരം പങ്കിട്ട് കഴിച്ച സ്കൂൾ കോളേജ് കാലഘട്ടം ഓർമ വന്നു.പൊതിച്ചോറ് അഴിക്കുമ്പോൾ ഉള്ള മണം....... മലയാളികളുടെ സ്വന്തം പൊതിച്ചോറ്
വിറകു അടുപ്പിൽ പാചകം karikku ariyunnathum എല്ലാം supper ആണ് നല്ല ഭക്ക്ഷണം കണ്ടാൽ കഴിക്കാൻ തോനുന്നു അമ്മേ
ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤😥👍😊
ഈ മെഴുക് വരട്ടി ഉണ്ടാകുന്നത്
പിടികിട്ടി , ഞാൻ ഉണ്ടാകുബോൾ
വെള്ളം ചേർത്ത് ആണ് ഉണ്ടാകുന്നത് അവസാനം കുഴഞ്ഞു പോകും.
വളരെ ഉപകാരം ആയി അമ്മയുടെ പാചകം
Ammaku bhagawan aroghyavum, dheerghayussum, aiswaryavum nalkatte 😍
ചമ്മന്തി അരച്ച് കഴിഞ്ഞു അമ്മിക്കല്ലിൽ ചൂട് ചോറ് ഇട്ടു പുരട്ടി കഴിച്ചിട്ട് ഉള്ള ആരെങ്കിലും ഉണ്ടോ ഇവിടെ..
ആരും ഇല്ലെന്ന് തോന്നുന്നു
@@pinjooospinjoos4811 😂😂
ഉണ്ട്
ഉണ്ടെയ് 😋
Undu ketto
പൊതി ചോറ് കണ്ടു കൊതിയാവുന്നു 🤩
അമ്മച്ചിയുടെ പോതിചോറ് കണ്ടാപ്പോൾ അച്ചോലി കോതി വന്നു .ഇപ്പോൾ ഞാങ്ങൾ കുടുംബമായ ബോപയിൽ അണ് ഇതുപ്പെ സുപ്പർ വിഡിയോ ഇടണം അമ്മച്ചി ഉമ്മ.......................................
Including ur knife , cutting skills of vegetables , cooking food now i m fan of ur utensils which ur using for cooking.
കറിയും കഞ്ഞിയും പലഹാരവും ഉണ്ടാക്കി ഉണ്ടാക്കി ഈ മിണ്ടാ അമ്മച്ചി സ്റ്റാർ ആയി....!!. എന്റെ അമ്മേടെ കൈ കളും ഏതാണ്ട് ഇതേ പോലെ തന്നെയായിരുന്നു... ആ കൈപ്പുണ്യവും.... 👌
ചമ്മന്തി 😋... ഉരളക്കിഴങ്ങു മെഴുക്കുവരട്ടി... തോരൻ 😍😍😍😍😍
🤤🤤
പൊതിച്ചോറിന്റെ രുചി അതൊന്ന് വേറെ ലെവൽ ആണ്.
ടേസ്റ്റ് നോക്കുന്ന ചേട്ടൻ തടി വെച്ചു 🤣🤣🤣🤣🤩🥰🥰🥰🤣🤣🤣🤘🤘🤘🥀🥀🥀
പൊതിചോറ് സൂപ്പർ അമ്മ
😂😂🤣🤣
വിറകടുപ്പു, അമ്മിക്കല്, മണ്പാത്രങ്ങൾ
Healthy cooking
ഈ അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം...
th-cam.com/video/0U5i9zdPN7g/w-d-xo.html
@@uzumakiuzumaki4863 👍nalla cam use cheyyanam
@@danashow1637 hi whi h language u speak
your native place?
@@danashow1637 namaskaram undu ketto
sheriyanu pavam ammma
Pakshe amma spoon upayogikathe..kai kond thanne currykal allam pothiyil vecha mathiyrunu...appol ruchi koodum🤗😊😍
மிக அருமையாக இருந்தது இவை அனைத்தும் இறைவன் உங்களுக்கு கொடுத்த வரம் நன்றி
അമ്മൂമ്മ യുടെ പിച്ചാത്തിക്ക് fans ഉണ്ടോ?
ഉണ്ട് എൻ്റെ. ചേച്ചി 😅
ഉണ്ട്
ഞാനും ഉണ്ട്😊
The way she cuts is awesome..
Njan ake 2 3 yjavana anu poyhychoru kazhichittullathu...pakshe ithu kandapol enik kothy vannyt vayya..pothychoru kazhikanulla agraham onnum alla...aahh ammayude highgiene parayathe vayya...poliyanuuuu....nalla vrithy..👍👌sadhanangal undakunnathu kandarunnu pokum...pakkkaaa👍
പൊതിച്ചോർ തുറക്കുമ്പോ തന്നെ ഒരു മണം വരും... സ്കൂൾ ലൈഫിൽ അങ്ങോട്ടും കുട്ടം കൂടി ഇരുന്ന് പങ്കിട്ട് കഴിക്കുന്നത് ഓർമ്മ വന്നു..😣😣
വായിൽ 10 കപ്പൽ ഓടി കൊണ്ടിരിക്കുന്നു...... ന്റെ പുന്നാര അമ്മച്ചി ഇങ്ങള് പൊളിയാണ്... ചമ്മന്തിയെല്ലാം മിക്സിയിൽ അരക്കുന്ന കാലം ആണ് ഇത്... കല്ലിൽ അരച്ച് കണ്ടപ്പോൾ വായിൽ വള്ളത്തിനും കൂടി തുഴയാൻ സ്‌ഥലം വേണമെന്ന് 😂😁😁😍😍😍😍😍😝💞💞💞💞
കിടിലൻ പൊതിച്ചോറ് 😋😋😋
Ithine prethyekatha ellam chattiyil undhakunnath kanan nalla rasam
എവിടുന്നെങ്കിലും ഒരു പിതിച്ചോറ് സംഘടിപ്പിച്ച് തിന്നിട്ട് തന്ന കാര്യം.. 😋😋😋😋😋😋😋😋😋😋😋
Kittiyo pothichor?
@@shayizaraadhuamina878 thiruvananthapuram medical collegil poyappol Dyfi kkar collect cheyth kodukkunna pothichore kazhichu. Powli ayirunnu.
@@aneeshbijuaneeshbiju9735👍👍
ഈ പൊതിച്ചോർ കുറച്ച് ഓവറ് ആണ്. ഞാൻ സ്കൂളിൽ പഠിക്കുബോൾ എല്ലാ ദിവസവും പൊതിച്ചോർ കൊണ്ടുപോകും. മുട്ട പൊരിച്ചത് അല്ലെങ്കിൽ മീൻ വറുത്തത്, അച്ചാർ(നാരങ്ങ, മാങ്ങാ, നെല്ലിക്ക ഏതെങ്കിലും ഒന്ന് ),തേങ്ങ ചമ്മന്തി, ഒരു തോരൻ (അച്ചിങ്ങ അല്ലെങ്കിൽ ബീറ്റ്റൂട്ട് ) ചിലപ്പോൾ ചമ്മന്തി മാത്രം, അല്ലെങ്കിൽ ചമ്മന്തി പിന്നെ അച്ചാർ. കുറെ കഴിച്ചിട്ടുണ്ട്. പണ്ട് അല്ല. 2003-2008. കാരണം 2008 ഇൽ ആ 10 പാസ്സായത്. അത് മാത്രമല്ല മിക്ക ദിവസവും സ്കൂളിൽ നിന്നും കഞ്ഞിയും പയറും കഴിച്ചിട്ടുണ്ട്. കാരണം വീട്ടിൽ ഒന്നും ഇല്ലാരുന്നു. അന്നുമുതലേ വീട്ടിൽ ചക്ക, ചക്കക്കുരു, കപ്പ, മാങ്ങാ, കാച്ചിൽ ചേന, ചേമ്പ്, ചേമ്പും തണ്ട്, മുരിങ്ങക്കായ, മുരിങ്ങ ഇല, പിന്നെ നല്ല റേഷൻ അരിയും. ഇതൊക്കെയാ ഞാൻ കഴിച്ചു വളർന്നത്. പക്ഷെ അതിൽ എന്റെ അമ്മയുടെ സ്നേഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോൾ ഇവിടെ വരെ എത്തി. ദൈവാനുഗ്രഹം കൊണ്ട് സാമ്പത്തികം പ്രോബ്ലം ഇല്ല. പിന്നെ 100 students and 560 old peoples food, medicine എല്ലാം എന്റെ വക. ആരുടെയും ഔദ്യാര്യം ആവശ്യമില്ല. എന്റെ അവസ്ഥ പറഞ്ഞു എന്നെ ഉള്ളു.
Amma ariyumboo Sathyam paraja pedi thonnum....muriyooleee......😍
Padanakalathe sandhoshangalil onnu koottukaarothu pankittu kazhicha pothichoru aayirunnu. Vedio pazhaya kaalathekku kondupoyi.😋
First time watching this channel. 1) Inganeyaanu shoot cheyyendath❤️❤️.. Amazing cameraman. 2) mouth watering dishes made by ammama . Kudos to both of you!!
th-cam.com/channels/n3mVzmvhersLAFmDNJCnFg.html
Njan schoolil padikumpol verum chammanthiyum mezhukupurattiyum mathrame kanoo athinu athraku taste aayirikum....vazha ilayude manavum nallathnu
No too much talk no nonsense! Love these videos! Keep up the good job
ഇതു കാണുമ്പോൾ പാചകത്തോട് oru ഇഷ്ടമൊക്കെ തോന്നുന്നു മടി ഇല്ലാതെ ചെയ്യാൻ
ദുഷ്ടൻ.. മുള്ളെങ്കിലും ബാക്കി വെക്കായിരുന്നു.. എമ്മാതിരി കൊതിപ്പിക്കലാ മാഷേ.... അതുണ്ടാക്കണത് കണ്ടപ്പോ ചമ്മന്തിടേം മീൻ വറുത്തതിന്റേം മണം അടിച്ച പോലെ തോന്നി 😋😋😋
Pothichoru super amma.currikku ariyunnathukanan nalla bhangi und.Ella karyangalum vrithiyayi cheyyunnu.pinne pathrangalellam super.
Kanaan thanne endoru taste aa 👌👌
Amma vekkunnath poleyaanu njn kizhang mezhukkupuratti vekunnath🤗😍🤩
K E R A L A
What a wonderful place 💙💙💙
L
@@vivektg4211 ❤
@@vivektg4211 th-cam.com/video/0U5i9zdPN7g/w-d-xo.html
From nature to music .. from food to life style ..from tradition to culture..kerala is amazing and astonishing..feel so proud to be born here..
@@danashow1637 ❤❤❤🥰👍
Ammachda pichathy vere level athu kanumbol oru prethyaka rasava
കൈ ഉറ ഇല്ലാതെ അരിയുന്നത് കണ്ടോ...
അച്ചാർ എവിടെ അതാണ് മെയിൻ
Salute for our traditional cook
കത്തി ഒരു സംഭവം തന്നെ
Most favourite dish.. Thanks alot ❤️❤️❤️
Chammanthy super , ellam perfect aanu ,ellam nalla neetaayi cheyyunna Amma aa pothychor unnunnayal bhagyavan
അമ്മയുടെ കത്തി സൂപ്പർ ആണ്
@@mubisvlog7893 ok cheyyam tto
ഉണ്ടാക്കാൻ ഉപയോഗിച്ച പത്രങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു
അമ്മച്ചിടെ പൊതി ചോറ് സൂപ്പർ 👌👌👌
ആ കൈകൾ,,, ഒരു പ്രത്യേക സ്റ്റൈൽ തന്നെ ആണ്,,, പറയാതെ വയ്യാ,,,, ട്ടോ,, പാചകം അതിലും കെങ്കേമം,, എന്താ യാലും പൊളിച്ചു,,
Its so yummy.....and Aunty's speed while doing everything is too good. Mouth watering menu too
Pakumpothe super ah iruku kandipa oru muraiyathu saptu pakanum 😘😘
Looking forward to have this once I visit my hometown Ottapalam. Will ask my mother to make it the same way. Mouthwatering.