കൊതിയൂറും പൊതിച്ചോറ് ഇത്ര എളുപ്പമോ? || Easy Pothichoru Making || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1K

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +168

    രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഓടുമ്പോഴും, തിരിച്ചു നാല് മണിക്ക് വീട്ടിലേക്ക് ഓടുമ്പോഴും അറിഞ്ഞില്ല ജീവിതത്തിലെ നല്ല കാലമാണ് ഓടി തീർത്തതെന്ന് ❣️
    ആ കാലഘട്ടത്തിൽ മറക്കൻ കഴിയാത്ത കൂട്ടുക്കരനാണ് ഈ പൊതിച്ചോറ് 😍

  • @praseedkottayam2101
    @praseedkottayam2101 3 ปีที่แล้ว +22

    ആ പൊതിച്ചോർ തുറക്കുമ്പോൾ ആ മാങ്ങാ അച്ചാറിന്റെ ഒരു മണമുണ്ട്.. ന്റെ പോന്നോ... അതൊരു ഒന്നൊന്നര മണം തന്നെ.... 😍😍😍😍

  • @akcta2045
    @akcta2045 3 ปีที่แล้ว +55

    *പൊതി ചോറുകളിലെ വിഭവങ്ങൾ ആണ് മനോഹരം ആകുന്നത്* 😍
    *എത്ര കഴിച്ചാലും മടുക്കില്ല* 💥

  • @anuabhi792
    @anuabhi792 3 ปีที่แล้ว

    ചേച്ചി ഒരു ചമ്മന്തി ഉണ്ടാക്കുന്നത് പോലും എന്ത് ഭംഗിയായി അവതരിപ്പിക്കുന്നു. Taste ചെയ്തു കാണിക്കുന്നത് കണ്ടാൽ ആർക്കായാലും ഉണ്ടാക്കാൻ തോന്നും. പൊതിച്ചോർ super

  • @padmeshj9210
    @padmeshj9210 3 ปีที่แล้ว +296

    സ്കൂളിൽ വാഴയിലയിൽ ചോർ കൊണ്ട് പോയവർ like🤪🤩

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว +2

    Kure alukal ipol channelil pothichoru kanikunund...but mam kanicha pothichoru items anu exactly needed for pothichoru..This is the correct items needed for pothichoru...nammal pandu scoolil okke kondu poyirunna same items...Alapuzha pathanamthitta districtil ullavarku ithu kooduthal relate cheyan patum....kothiyakunnu inagne okke onnode kazhikan ivide riyadhil irunnu ithu kanumbol...🙂Anyway thanks to lakshmi mam..

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much for your kind words 😍🙏

  • @sreyasathyan3815
    @sreyasathyan3815 3 ปีที่แล้ว +4

    പൊതി ചോറ് കൊതിപ്പിച്ചു കളഞ്ഞു. സ്കൂൾ days ഓർമ്മ വന്നു അമ്മ കെട്ടിത്തന്ന പൊതിച്ചോറ് എല്ലാം super 👍👍👍👍👍

  • @sassikaladeviks3969
    @sassikaladeviks3969 3 ปีที่แล้ว +1

    മാം എന്തൊരതിശയം ഇന്ന് ഇപ്പോൾ ഞാൻ പൊതിച്ചോറ് കഴിച്ചിട്ട് വന്ന് നോക്കുമ്പോൾ അതാ ലക്ഷ്മി മാം പൊതിച്ചോറ് കഴിക്കുന്നു 😍 ലോക്ഡൗൺ സ്പെഷ്യൽ ആണെങ്കിലും മുട്ടയ്ക്ക് പകരം വറുത്ത മീനും പയറു മെഴുക്ക് പുരട്ടിയും വാഴയ്ക്ക തോരനും ചമ്മന്തിയുംആയിരുന്നു. ഇന്ന് വീട്ടിൽ എല്ലാരും പൊതിച്ചോറാണ് കഴിച്ചത്. മാം പറഞ്ഞത് ശരിയാണ് പൊതിച്ചോറ് അതിന്റെ രുചി വേറൊരു ലെവൽ തന്നെ 😋😋 Thank u mam 😍😍😍

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +181

    പൊതിച്ചോറ് ഒരുപാട് ഇഷ്ടം 😋😋❤️❤️ പൊതിച്ചോറ് ഇഷ്ടമുള്ളവർ like അടിക്കണേ 👍👍🥰🥰

  • @sobhanakumari.s7887
    @sobhanakumari.s7887 3 ปีที่แล้ว

    Pothichoru kandappol ente school days orthu poyi ,athil chammanthi curd, kayithoran undavum abo ut 55 to sixty years back collegil pinne steel pathrathil ,,eppozho nattil poyi varumbol pothi choru edutha orma ,pinne yathrayil hotel food ,eni innu kanda polae onnunokette 👏👏

  • @ayswariyacherian2783
    @ayswariyacherian2783 3 ปีที่แล้ว +11

    Love the way how you describe each simple recipe in so much detail … definitely going to try this

  • @sheejathomas7448
    @sheejathomas7448 3 ปีที่แล้ว +2

    അടിപൊളി . ഒന്നും പറയാനില്ല. വായിൽ വെള്ളം നിറഞ്ഞു പോയി. പൊതിച്ചോറ് മറക്കാൻ പറ്റാത്ത ഒരു സംഭവമാണ്😍😍👌👍👍🙏

  • @kripasarajohn5101
    @kripasarajohn5101 3 ปีที่แล้ว +11

    Food kazhichu വീർത്തു 🙄😃
    Meals plan പൊളിച്ചു Mam😘💕പൊതിച്ചോറ് ഞാനും ഉണ്ടാക്കി 💃
    കിഴങ്ങു മെഴുകുപെരട്ടി , ചമ്മന്തി,മാങ്ങാ അച്ചാർ, വെണ്ടയ്ക്ക മെഴുകുപെരട്ടി, മുട്ട പൊരിച്ചത് 💕
    👌👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +5

      Aha..that's very sweet dear 😅🥰
      .

    • @kripasarajohn5101
      @kripasarajohn5101 3 ปีที่แล้ว +2

      @@LekshmiNair 😘😘😘love you

  • @ambikanair7026
    @ambikanair7026 3 ปีที่แล้ว +1

    Pothichoru kanumbol kothiyavunnu enthayalum ithoke ormipichu tharunna madathinu oru big thanks njan pazham pulissery undakki ellavarkum ishtamayi thanks madam👍👍❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @bindhur7157
    @bindhur7157 3 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ അവതരണം. ഈ രുചികൾ ഒരിക്കലും മറക്കാൻ പറ്റില്ല. 👌

  • @rajalekshmiramesh3090
    @rajalekshmiramesh3090 3 ปีที่แล้ว

    Chechii ethu njn undakki nokki vazhyilayilokke pothinju, taste prnj ariyikkan vayya, athrakk nannyirunnu, chechikk orupad nanni

  • @dayanaanoban7213
    @dayanaanoban7213 3 ปีที่แล้ว +15

    ചേച്ചി ആ മാങ്ങ അച്ചാർ ഒന്ന് ഉണ്ടാക്കി കാണിക്കാമോ plz🙏

  • @sindhuk.r7301
    @sindhuk.r7301 3 ปีที่แล้ว +1

    ചേച്ചി ചേച്ചിയുടെ പൊതി ചോറ് കണ്ടപ്പോൾ അമ്മയുടെ പൊതിച്ചോർ ഓർമ്മ വന്ന് താങ്ക്സ് ചേച്ചി

  • @sindhukumarysb9603
    @sindhukumarysb9603 3 ปีที่แล้ว +16

    This is so tasty
    Thank you mam for returning to childhood memories☺☺

  • @geethageethakrishnan9093
    @geethageethakrishnan9093 3 ปีที่แล้ว

    Manga achar orayiramvatam
    Njan vellamiraki
    Ivide readymadane
    Pachamanga theernnu
    Lockdownkalam manusshyane
    Vatayirika
    E pothichorkanum bol
    Nalla oru moode thonnunnunde
    Ethrayum petenne ithundakuka
    Padikunna kalan ormavarum
    Super🧡🧡🧡
    Inganoru orma pankita
    Mamne oru big Thanks

  • @sherinjoy1813
    @sherinjoy1813 3 ปีที่แล้ว +3

    Aa മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് ഒരു ദിവസം കാണിക്കാമോ?

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว +1

    ഒരു പാടങ്ങ് പിറകോട്ട് പോയി നമ്മൾ, സ്കൂൾ കോളേജ് ജീവിതം ഓർമ്മ വന്നു ചേച്ചീ... നമ്മൾ ചുവന്ന ചമ്മന്തിയും കുറച്ച് ചീര ഉലർത്തിയതും ഒരു മൊട്ടപൊരിച്ചതോ അല്ലെങ്കിൽ ഉണക്ക സ്രാവ് പൊരിച്ചതോ പൊതിച്ചോറാക്കി കൊണ്ടു പോവും. തിന്നാൻ നോക്കുമ്പം ചമ്മന്തി മാത്രമാവും കാണുക. പിന്നെ നമ്മൾ ചോറിന്നടിയിൽ വെക്കാൻ തുടങ്ങി. ഇതൊക്കെ ഓർമ്മപ്പെടുത്തിയ ചേച്ചിക്ക് ഒരു പാട് താങ്ക്സ്

  • @mablethomas8651
    @mablethomas8651 3 ปีที่แล้ว +6

    Yummy😋😋,athil vacha mango pickle nte recipie vendavar like adicholu...

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว

    ചേച്ചി..... പൊതി ചോറ് എനിക്ക് വളരെ ഇഷ്ടം aanu.. സ്കൂളിൽ പോകുന്ന time ഉച്ചയക്കാൻ കാത്തിരിക്കും. പൊതി ചോറ് തുറക്കാൻ.. ആ മണം ഉണ്ടല്ലോ അത് ഇപ്പോ ഴും മനസിൽ തന്നെ ഉണ്ട്. പിന്നെ ഓണം സദ്യ വ്ലോഗ് ഇൽ ചേച്ചി ആ സെറ്റ് മുണ്ടും ഉടുത്തു വന്നപ്പോൾ.. ആ കുക്കിംഗ്‌ ന് തന്നെ പ്രതേക ഭംഗി ആയിരുന്നു..... താങ്ക്സ് ചേച്ചി.... ചേച്ചി യുടെ റെസിപ്പി ഒരു അമൂല്യ നിധി aanu എപ്പോൾ വേണമെങ്കിലും kanavunna ഒരു നിധി... പദ്മനാഭ ക്ഷേത്രത്തിലെ അമൂല്യ നിദ്യ പോലെ കുക്കിംഗ്‌ ഇഷ്ടപെടുന്നവർക്ക്.... താങ്ക്സ്സ് e🥰❤🥰❤❤❤❤ഒരു കാര്യം കൂടി ചോദിച്ചോട്ടെ... Cheachiyude കയ്യിൽ കെട്ടിയിരിക്കുന്ന ആ ബാൻഡ് സൂപ്പർ.. എല്ലാം വ്ലോഗ്ളും കാണാറുണ്ട്.... എവിടുന്നു വാങ്ങി... ഒന്ന് parayumo

  • @raginikumar4652
    @raginikumar4652 3 ปีที่แล้ว +29

    മാം സൂപ്പർ പറഞ്ഞു പറഞ്ഞു കൊതിപ്പിക്കല്ലേ ..... ആ ക്യാമറ man ന്റെ അവസ്ഥ എന്തായിരിക്കും?

    • @minimohan694
      @minimohan694 3 ปีที่แล้ว

      പൊതിച്ചോറ് ഞാൻ നാളെ തന്നെ ഉണ്ടാക്കും 👍👍👍
      ലക്ഷ്മി മാമിൻറെ പൊതിച്ചോറ് കണ്ടിട്ട് കൊതിയാവുന്നു.,.

  • @surabhimenon4637
    @surabhimenon4637 3 ปีที่แล้ว +2

    പൊതിച്ചോർ ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന സംഭവം തന്നെ ആണ്. കോളേജ് days miss ചെയുന്നു. ആലോചിക്കുമ്പോൾ തന്നെ 😋😋👌

  • @syrasivaram9478
    @syrasivaram9478 3 ปีที่แล้ว +7

    ഉരുളക്കിഴുങ്ങു മെഴുക്കുപുരട്ടി ആക്കുന്നതാണ് കൂടുതൽ നല്ലത് ഇടിച്ച മുളകും ഉള്ളിയും 😋

  • @fathimashadiyashadiya6102
    @fathimashadiyashadiya6102 3 ปีที่แล้ว

    Njn kure pothichoru recipe kandittundu but ingane full items undakki pothikettunnathu kandittilla. Ma'am super. There is still a lot of video to be done. Love you ma'am. 💓

  • @ashlybabu9943
    @ashlybabu9943 3 ปีที่แล้ว +13

    നാളെ തന്നെ അമ്മയെ കൊണ്ട് പൊതിച്ചോറ് undakikanam ഇത് കണ്ടിട്ട് സഹിക്കാൻ vaiya😜😘😘😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      😅🥰

    • @bellydance.738
      @bellydance.738 3 ปีที่แล้ว

      th-cam.com/video/mTRDBS7wBTY/w-d-xo.html🤗😊😊

  • @minumumthaz4759
    @minumumthaz4759 3 ปีที่แล้ว +2

    ഇതു കറികളുടെ സമ്മേളനം ആണല്ലോ teacher👍 കൊള്ളാം, ഇഷ്ട്ടമായി ഒരുപാട് 👍

  • @saibindia9080
    @saibindia9080 3 ปีที่แล้ว +3

    ചേച്ചി ഓർമകളുടെ വലിയൊരു പൊതി തന്നെയാ പൊതിച്ചോറ് 🥰, ഒരുപാട് സന്തോഷം മഥുരമൂറുന്ന ഓർമകളിലേക്ക് കൊണ്ടുപോയതിനു 🥰🥰❤

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +1

    പിന്നെയും കൊതി പിടിപ്പിച്ചു ചേച്ചി..... കണ്ടപ്പോ തന്നെ എന്താ സന്തോഷം..... മഴ പെയ്തപ്പോ ചേച്ചീടെ ഉത്സാഹം ഒന്നൂടെ കൂടി 😃❤️❤️❤️❣️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +7

    Superb..So NOSTALGIC.
    Stay BLESSED 🙏🏼😇

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    നാരങ്ങ : അച്ചാർ ....... തേങ്ങാ .... സമ്മന്തി... മുട്ട : ഉരുള കിഴങ്ങ് : ചീര. തോരൻ ...

  • @neethusachin6212
    @neethusachin6212 3 ปีที่แล้ว +9

    Ma'am pls do one Vedio on behind the scenes.. how u shoot the vedios, who assist u at home etc. Only If possible

  • @sobhanad350
    @sobhanad350 3 ปีที่แล้ว

    അച്ചാറും ചമ്മന്തി യും ഇച്ചിരി തൈരും സൂപ്പർ അച്ചാർ കണ്ടിട്ട് ലെക്ഷ്മി കൊതിയായി.ഇങ്ങനെ കൊതിപ്പിക്കെല്ലേ കൊതി കിട്ടാതെ നോക്കിക്കോ

  • @sandyababu7452
    @sandyababu7452 3 ปีที่แล้ว +7

    7:22 mixiekku akathunnu urumbhu jeevanum kond odunnu. Paawam😭

  • @ardraarun3
    @ardraarun3 3 ปีที่แล้ว +1

    Njan innale pothichorinte kaaryam vichaarichathe ullu.Appozhekkum ivide pothichoru ready aayi.Thankyou for this recipe.I used to try your recipes.It used to come out well.😋

  • @gloriamanoj6873
    @gloriamanoj6873 3 ปีที่แล้ว +11

    Enikum pothichoru eshtta❤️..
    Pothichoru eshttamullavar like adi❤️❤️ comments adi

  • @neenushaiju8515
    @neenushaiju8515 3 ปีที่แล้ว +1

    Innu pothichorudaki kayichu rest cheyumbol annu chechiyude video kandathu. Orupadu Santhosham thonni❤️❤️❤️

  • @santhinisuresh927
    @santhinisuresh927 3 ปีที่แล้ว +4

    When you eat the pothichoru my mouth was watering. Loved it. 😊😋👌👌

  • @muhammedanas8712
    @muhammedanas8712 3 ปีที่แล้ว +1

    ഇന്നലെ പൊതിച്ചോറിന് കൊതി തോന്നിയപ്പോൾ ലുലുവിൽ നിന്ന് വാഴയില വാങ്ങി പൊതിച്ചോറ് ഉണ്ടാക്കി കഴിച്ചു..ഇത് കണ്ടപ്പോൾ മാമി നോട് പറയണമെന്ന് തോന്നി... ❤❤.അതിന്റെ ടേസ്റ്റ് ഒരു ബിരിയാണിക്കും കിട്ടില്ല.. 😋😋
    Shifna from Qatar:)

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Shifna dear....very true 👍🥰

    • @muhammedanas8712
      @muhammedanas8712 3 ปีที่แล้ว

      @@LekshmiNair love u ma'am 🥰🥰😍

  • @sabudhiyah
    @sabudhiyah 3 ปีที่แล้ว +5

    Mazhayude sound makes me nostalgic

  • @abdulkader1522
    @abdulkader1522 3 ปีที่แล้ว

    നാളെത്തെ ഉച്ചയൂണ് ഈ പൊതിച്ചോറ് തന്നെ .ഇല വാട്ടി എടുക്കേണ്ടുന്ന ഈ ചെറിയ കാര്യത്തിലുള്ള ഉപദേശംപോലും very admirable.

  • @minipadmanabhan5026
    @minipadmanabhan5026 3 ปีที่แล้ว +9

    I am a big fan of പൊതിച്ചോർ. Nostalgia ma'am 😋

  • @minisuresh6151
    @minisuresh6151 2 ปีที่แล้ว

    എനിക്ക് ഭയങ്കര ഇഷ്ട്ടാണ് പൊതിച്ചോറ്. ആ വാഴ ഇല വാട്ടിയ smell ഓ 😋😋

  • @salikurian6879
    @salikurian6879 3 ปีที่แล้ว +6

    ഉച്ചനേരം വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു മാം 😋😋😋 അമ്മ തന്നു വിടുന്ന പൊതിച്ചോറിന്റെ nostalgic ഓർമ്മ 😍😍❤

  • @FOODNOTES2023
    @FOODNOTES2023 ปีที่แล้ว

    Mutta porichsthu, chammathi, potato mezhukkupuratti, thairu, meen varruthathu.. ente amma thannirunna pothichor 😋😋..

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +26

    പൊതിച്ചോറു ഒരുപാട് ഇഷ്ടം💖💖💖😋😋

  • @danyj8324
    @danyj8324 3 ปีที่แล้ว +1

    ❤🌹❤വീട്ടിൽ വാഴയില ഉള്ളവർ ma'am ഉണ്ടാക്കിയ... പൊതിച്ചോർ കൊതിയോടെ ഇപ്പോൾ സ്വപ്നം കണ്ടോളു...നാളെ ഉണ്ടാക്കാമലോ.. സൂപ്പർ ❤🌹❤

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว

      ഞാൻ ആഴ്ച യിൽ ഒരു ദിവസം ഉണ്ടാകാറുണ്ട് ഇന്ന് ഉണ്ടായിരുന്നു

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +3

    കഴിക്കാൻ കൊതിയായി.. അടിപൊളി. 🥰

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    Vtl nnu college ilek monday fud ammayude pothichoru aarunnu ammayude snehamvum kaipunyavum kootikuzha aa pothichorinu njan ituvare kazhicha fud nekkal swadanu. Thankyou chechi for reminding me of remaking the sam💓😍

  • @halna_june06
    @halna_june06 3 ปีที่แล้ว +79

    ഇത് കണ്ടപ്പോ വിശപ്പ് തോന്നിയ ആരെങ്കിലും ഉണ്ടോ🙄😁❤️❤️

  • @aiswaryamr3787
    @aiswaryamr3787 3 ปีที่แล้ว

    Mam... ശരിക്കും കൊതിപ്പിച്ചു.. ഞാൻ ഇന്ന് തന്നെ mam ഇന്ന് ഉണ്ടാക്കിയാ ചമ്മന്തിയും, മുട്ടപൊരിച്ചത് പപ്പടം, ഉരുളൻകിഴങ്ഉപ്പരിയും, അച്ചാറുംകൂട്ടി ഇന്ന്തന്നെ ഞാൻ പൊതിച്ചോറ് ഉണ്ടാകും 😋

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Aha..santhosham ayi dear 🥰🤗

  • @jacinthadcruz1841
    @jacinthadcruz1841 3 ปีที่แล้ว +4

    Mam...cook cheyyunnath kanan tanne rasamanu.

  • @selvaraj.veerappa3595
    @selvaraj.veerappa3595 3 ปีที่แล้ว

    ഹായ് മാം ഇതു കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു......തന്നെയുമല്ല ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടിക്കാലം...തേവര മമ്മാ ഞ്ഞി പ്രൈമറി സ്കൂളിൽ പഠിചു കൊണ്ടിരുന്നപ്പോൾ കൊണ്ടുപോയ പൊതിച്ചോറ് ഒന്നും മറക്കാൻ പറ്റുന്നില്ല. താറാവ് മുട്ട oamlet. അചിങ്ങ മെഴുക്കുപുരട്ടി. മുള്ളൻ വറുത്തതു.......അങ്ങനെ പലതും......ഇതൊക്കോ ഓർത്തപ്പോൾ എനിക്ക് മാത്രമാണോ കൺ കോണിൽ ചെറുതായി നനവ് ഉണ്ടായത്?......thanks മാം

  • @athirakrishnan2050
    @athirakrishnan2050 3 ปีที่แล้ว +3

    Madhurameruna ormakal tharuna malayalikalude vikaram thaneya pothichoru 😍😍😍

  • @Its_nagato_Chan
    @Its_nagato_Chan ปีที่แล้ว

    സൂപ്പർ : എന്റെ വൈഫിന് ... വലിയ : ഇഷ്ടമാണ് ... പൊതിച്ചോറ്... പൊതിച്ചോറ്... സ്യകൂട്ടിക്ക് : കൊണ്ടുപോകും

  • @thamjithathaha7848
    @thamjithathaha7848 3 ปีที่แล้ว +8

    kure munne magic ovenil kanichirunnu nadan chicken cury cheriya ulliyil vazaty masala arach tenga varutarachad onnu kanikamo mam pls

  • @rethikakalesh815
    @rethikakalesh815 3 ปีที่แล้ว +1

    ഇന്നലെ ഞാൻ ഉണ്ടാക്കി. ചമ്മന്തി,അച്ചാർ ,ചക്കക്കുരു മെഴുക്കുവരട്ടി.മുട്ട😋😋😋

  • @happylol3240
    @happylol3240 3 ปีที่แล้ว +12

    Kothipichu kalanju mam... 😋😜

  • @nimmiunnivlogs6542
    @nimmiunnivlogs6542 3 ปีที่แล้ว

    അടിപൊളി.. ഞാൻ സാമ്പാർ ഉണ്ടാക്കി നോക്കി.. 👌👌👌👌👌👌👌ഇഡലിക്കും ദോശക്കും അടിപൊളി...

  • @RiyasKitchenVibes
    @RiyasKitchenVibes 3 ปีที่แล้ว +9

    Pothichoru yeppo kandalum naavil vellamoorum😋

  • @deepaprasanth2201
    @deepaprasanth2201 3 ปีที่แล้ว

    Chechi nattil varan patteettu 3 years avunnu.Sherikkum kothuppichu😀😀But I will try here.Thank you.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Achooda..that's sad..but happy to hear that you will try there 🥰👍

    • @deepaprasanth2201
      @deepaprasanth2201 3 ปีที่แล้ว

      @@LekshmiNair Thank you for the reply chechi....Covid karanam varan kazhiunnilla.....Its ok Chechi.... Hopefully 😍

  • @thepeicemind2788
    @thepeicemind2788 3 ปีที่แล้ว +12

    Aa manga achar recipie onnu kaanikkoo

  • @lathikaraju671
    @lathikaraju671 3 ปีที่แล้ว +1

    ചേച്ചീടെ വിഭവങ്ങളും ചേച്ചിയേയും ഒരുപാടിഷ്ടം 😍

  • @nisharifu8532
    @nisharifu8532 3 ปีที่แล้ว +11

    മീൻ ഫ്രൈ ഇഷ്ടം ഉള്ളവർ ആരെയൊക്കെ ഉണ്ട് 👍😋😋👍👍

  • @aswathyks9048
    @aswathyks9048 3 ปีที่แล้ว

    Oro recipies um try cheyth varunnu.. nalathe recipe kitty.
    vedakka aviyal , mathanga pachadiyum undakki.Randum variety taste👏👏👍👍👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Loved your feedbacks dear 🥰

  • @sushamanair3461
    @sushamanair3461 3 ปีที่แล้ว +3

    സൂപ്പർ സൂപ്പർ..
    . പഴയ college പോക്ക് ഓർമ വരുന്നു... fantastic...

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +2

    നല്ല വീഡിയോ. വീഡിയോ കണ്ടപ്പോൾ സ്കൂളിലെ ഓർമ്മ വന്നു. പൊതിച്ചോറിൻെറ മണവും സ്വാദും ഒന്നു വേറേ തന്നേയല്ലേ 🌿

  • @anitaraj8767
    @anitaraj8767 3 ปีที่แล้ว +3

    Pothichoru looks great 👍

  • @user-gx7pn6tu3d
    @user-gx7pn6tu3d 3 ปีที่แล้ว

    Super chechi.... Kothiyakunnu... Njanum pokunnu pothichorundakkan....pinne ee kitchen orupadu ishtam 😍😍

  • @achunair3781
    @achunair3781 3 ปีที่แล้ว +6

    പച്ചമാങ്ങാ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നൂട്ടോ 😋😋😋

    • @nihaal4763
      @nihaal4763 3 ปีที่แล้ว

      Ee comment vayich vayil vellam vanna njan😂😂😂

    • @ambikak5067
      @ambikak5067 2 ปีที่แล้ว

      മേഡം വല്ലാതെ കൊതിപ്പിച്ചു കളഞ്ഞുThank you mam

  • @lekharajkumar7937
    @lekharajkumar7937 3 ปีที่แล้ว +2

    അമ്മയുണ്ടാക്കിതന്നിരുന്ന പൊതിച്ചോറ് ഉരുളകിഴങ്ങു മെഴുകുപുരട്ടി ചമ്മന്തി മുട്ട omlet😋❤️

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +12

    🙏 അമ്മ ❤️❤️❤️❤️😍👍ഇന്നത്തെ ഫസ്റ്റ് കമന്റ് എന്റെ വക 💞 അടിപൊളി പൊതി ചോറ് ❤

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 3 ปีที่แล้ว +3

      ചമ്മന്തി അരച്ചപ്പോൾ മിക്സിയിൽ ഒരു ഉറുമ്പ് ഉണ്ടായിരുന്നു ചേച്ചി

  • @sandhyasunil6438
    @sandhyasunil6438 3 ปีที่แล้ว

    Njan yi samsaram kelkana irukune yenth aswadichanu oronum parayune. Ithellam kazhicha oru feel nammuku kitum. Thanku🥰

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +9

    one of my favorite ❤

  • @drsofia7150
    @drsofia7150 3 ปีที่แล้ว

    അടിപൊളി....കൊതിയാവുന്നു...മുട്ട omlette ഉണ്ടാക്കിയത് non stick പാത്രത്തിലാണോ അതോ cast iron ലോ ?

  • @arjunsfc_6
    @arjunsfc_6 3 ปีที่แล้ว +3

    Adipoli...😊..kothi varunnu..😍

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว

    O my God!!!mouth is watering. You help me go back to my childhood. Thanks for sharing

  • @creativeman8044
    @creativeman8044 3 ปีที่แล้ว +8

    ഒരു ഡോൾ ഇരുന്നു ഭക്ഷണം കഴിക്കുന്ന പോലെ. ഇടയ്ക്കു "ഉം... ഉം...... ഉം..." കീ കൊടുത്ത പോലെ ശബ്ദം

  • @davidjohn2375
    @davidjohn2375 3 ปีที่แล้ว

    Super kothivannu. Chechi manga chammanthi arachapol mixiyil oru urumbu undairunnu.

  • @vanuprakash282
    @vanuprakash282 3 ปีที่แล้ว +3

    Hi chechy 😍

  • @ushapradeep3752
    @ushapradeep3752 3 ปีที่แล้ว

    schoolil padikkumbole ente sthiram menu aayirunnu ithu kandittu kothiyakunnu

  • @nadafathima6322
    @nadafathima6322 3 ปีที่แล้ว +3

    Maminte eppozhathe weight ethre?Easy pothichoru😋

  • @lathadevan973
    @lathadevan973 3 ปีที่แล้ว +1

    Manga chammanthy and mezhukkupuratty my favourite items

  • @shamnareejesh8909
    @shamnareejesh8909 3 ปีที่แล้ว +5

    ചമ്മന്തി കല്ലിൽ അരക്കമായിരുന്നു😊

    • @Lijo_Kerala
      @Lijo_Kerala 3 ปีที่แล้ว +5

      Yes that was true.Ennalum nammude lakshmi mam alle saramilla ..mixy ayalum cheyunna karyathinu aa kaipunyam undakum🙂.

    • @sreesyam7348
      @sreesyam7348 3 ปีที่แล้ว

      @@Lijo_Kerala sathyam

  • @divyanichu9036
    @divyanichu9036 3 ปีที่แล้ว

    Veettile ellaavarum koodi orumichu kazhikkunnathu kanikkamayirunnu Chechi, 😘 enkil Kurachu koodi kollaarunnu,,,,,super 👌 chechi

  • @hamzack4611
    @hamzack4611 3 ปีที่แล้ว +3

    ചമ്മന്തി അരക്കാൻ ഇട്ടതിൽ ഒരു പ്രാണി 😂 7:21

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    പൊതിച്ചോറ് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പോകുന്ന ഓർമ വന്നു...ചെറിയ പൊതി ഉണ്ടാക്കി തരാൻ അമ്മയോട് പറയുവായിരുന്ന്....

  • @minipradeep9849
    @minipradeep9849 3 ปีที่แล้ว +8

    Hai kothippichallo ❤️❤️❤️

  • @rafeenanazer8048
    @rafeenanazer8048 3 ปีที่แล้ว

    Entammo chechi njangale kothipichu.njan nale thanne pothichorundakum.orupadu orupadishtaye😋😋😋😋😋.

  • @Love_heart.juli12
    @Love_heart.juli12 3 ปีที่แล้ว +4

    Oru fish fry koode avamairunuu

  • @vysakheditzz2962
    @vysakheditzz2962 3 ปีที่แล้ว

    കണ്ടപ്പോ കഴിക്കാൻ തോന്നി പിന്നെ ഒരു വാഴയില ഒപ്പിച്ചു ചെയ്തു. കിടു കോമ്പോ. താങ്ക്‌ യു 💖🙏

  • @beenasulfiker7827
    @beenasulfiker7827 3 ปีที่แล้ว +13

    പൊതിച്ചോറ്super പക്ഷെ. ചമന്തി അരക്കാൻ ജാറിൽ ഉള്ളിയും മാങ്ങയും ഇട്ടപ്പോൾ അതിൽ ഒരു ഉറുമ്പാണോ . പ്രാണിയാണോ എന്തോ ഒന്ന് ഇഴഞ്ഞ് പോകുന്നത് അരക്കെ കണ്ടു. അതോ ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +4

      Athoru urumayirunnu..athinai eduthu matti before grinding 😅

  • @geethamanoj6131
    @geethamanoj6131 3 ปีที่แล้ว

    Kazhikunnad kanumbho thanne manasilavum podichorinde ruchi

  • @vimalasvlog9596
    @vimalasvlog9596 3 ปีที่แล้ว +4

    ചമ്മന്തി അരയ്ക്കുന്ന ജാറില് ഒരു ഉറുന്പ് ഓടുന്നുണ്ടായിരുന്നു

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Athinai eduthu matti dear 😅

    • @vimalasvlog9596
      @vimalasvlog9596 3 ปีที่แล้ว

      @@LekshmiNair ഇത് കണ്ട് ചമ്മന്തി ഉണ്ടാക്കാന്‍ പോകുന്ന ഞാന്‍ 😍 😍 😍 😍 😍

    • @sujaremanan6108
      @sujaremanan6108 3 ปีที่แล้ว

      😂

  • @rasheedmk6767
    @rasheedmk6767 3 ปีที่แล้ว

    Ee lockdown samayath ellavarkum orupole undakan patuna recepi kal paranju tharunath Lakshmi mamnu orupadu thanks😍😍😍

  • @CopaMocha6232
    @CopaMocha6232 3 ปีที่แล้ว +1

    Maam... oru adipoli pothichoru...pothichoru nte video cheithenkilum anfane kaaryamaaya expense illathe ennal ellavarkum ishtapedunna kootukalum aayi nalla oru pothichoru... i used to try ur dishes
    ..

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear 🙏🥰

  • @bindukrishnamani3998
    @bindukrishnamani3998 3 ปีที่แล้ว +1

    പൊതി ചോറിൽ എനിക്കിഷ്ടം ചമ്മന്തി യും, തൈരും ❤