അമ്മാ..ഇങ്ങനാണെങ്കിൽ അരക്കറി മതിയായിരുന്നു😊പൊലിക്കോട്ടെ അമ്മച്ചിയുടെ കപ്പയും ..😋 | Team Kollam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 568

  • @mujeebparammal6456
    @mujeebparammal6456 ปีที่แล้ว +251

    പഹയൻമാരേ..എവിടെ നിങ്ങൾ..
    കൊല്ലം ടീം എന്ന പേര് നിങ്ങൾ കൊല്ലത്തിലൊരിക്കൽ വരുന്നത് കൊണ്ട് ഇട്ടതാണോ?

    • @Endekollam
      @Endekollam  ปีที่แล้ว +45

      Ponnu machane ഞങ്ങളെപ്പറ്റി ഇതിലും നല്ലൊരു കമന്റ് ഇതുവരെ ആരും പറഞ്ഞിട്ടില്ല❤❤🙏
      കണക്കിന് കിട്ടി😔മറക്കില്ല,, ഈ സ്നേഹത്തിനും 💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം

    • @navinnarayan2125
      @navinnarayan2125 ปีที่แล้ว +13

      മുജീബ് ഭായ്😅😅😅..... നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് ഒരുപാട് സന്തോഷം❤❤❤

    • @anjuanju9351
      @anjuanju9351 6 หลายเดือนก่อน

  • @chandrababuc1176
    @chandrababuc1176 ปีที่แล้ว +268

    നിങ്ങൾ കഴിച്ച സാധനം വലിയ ഹോട്ടലുകളിലായിരുന്നെങ്കിൽ അവർ 3000 രൂപ ക്കെങ്കിലും വിൽക്കും ആ അച്ഛന്റെയും അമ്മയുടെയും മനസ്സ്❤❤❤❤❤

    • @Endekollam
      @Endekollam  ปีที่แล้ว +8

      Hi Chandrababu bro🥰..... thank you for ur luv and support- Team Kollam ❤👍

    • @IvanAnton-yr9uo
      @IvanAnton-yr9uo ปีที่แล้ว +4

      Sathyam Chandra Babu chettayi

    • @Endekollam
      @Endekollam  ปีที่แล้ว +3

      Ivan bro💕

    • @shambhu2004
      @shambhu2004 10 หลายเดือนก่อน

      💯 കറക്റ്റ്

    • @savipv8491
      @savipv8491 9 หลายเดือนก่อน

      @@Endekollam ethraya koduthe?

  • @Rinosh_Ravi
    @Rinosh_Ravi ปีที่แล้ว +90

    നമ്മുടെ നാട്ടിലെ കട. കപ്പയും ഇറച്ചിയും പിന്നെ സ്നേഹത്തോടെ തരുന്ന അമ്മയും. 😍

    • @Endekollam
      @Endekollam  ปีที่แล้ว

      Rinosh bro🥰.... 💯സത്യം ❤❤❤

    • @nikhilvikrama86
      @nikhilvikrama86 ปีที่แล้ว +1

      Location link onnu idummo

    • @MubashiraK-u4u
      @MubashiraK-u4u 10 หลายเดือนก่อน

      പാവം ജീവിയെ കൊന്നിട്ടാണോ സ്നേഹിക്കുന്നത് 😏😏

  • @Kalesh_vlogs
    @Kalesh_vlogs ปีที่แล้ว +41

    സൂപ്പർ കപ്പയും ഇറച്ചിയും .പറഞ്ഞത് കറക്റ്റ് ആണ് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നാലും കിട്ടില്ല ഈ ടേസ്റ്റ്🥰🥰🥰🥰

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +142

    കപ്പയും ഇറച്ചിയും ഒരു വികാരം👌👌😋😋

    • @Endekollam
      @Endekollam  ปีที่แล้ว +2

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി machane 🙏

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +164

    ആ കറി കണ്ടാൽ തന്നെ അറിയാം ഉഗ്രൻ ❤️

    • @Endekollam
      @Endekollam  ปีที่แล้ว +2

      ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤

    • @deepaks8552
      @deepaks8552 ปีที่แล้ว +1

      ബീഫിൻ്റെ കളർ Hadaakaakarshicho?

  • @ഇന്ത്യൻ-ഭ8ഫ
    @ഇന്ത്യൻ-ഭ8ഫ ปีที่แล้ว +21

    ആഴ്ചയിൽ ഒരു ചെറിയ വീഡിയോ യെങ്കിലും ഇടുക യൂട്യൂബ് കണ്ട് തുടങ്ങിയ കാലത്ത് മനസ്സിൽ ഇടം പിടിച്ചവരാണ് നിങ്ങൾ

    • @Endekollam
      @Endekollam  ปีที่แล้ว

      മറുപടി പറയാൻ വാക്കുകളില്ല 🙏തീർച്ചയായും അങ്ങനെ ചെയ്യാം 💖

  • @ramjith.rramankutty673
    @ramjith.rramankutty673 ปีที่แล้ว +23

    കപ്പയും മത്തിക്കറിയും, ഇറച്ചിയും കൊള്ളാം ❤️

  • @StarWorld2.0
    @StarWorld2.0 ปีที่แล้ว +9

    മനുഷ്യനെ കൊതിപ്പിക്കാനായിട്ട് 🤤🤤🤤

  • @Honai4536
    @Honai4536 ปีที่แล้ว +11

    ഞാനും പോയിട്ടുണ്ട് സൂപ്പർ ഇറച്ചിക്കറി ആണ് പഴേ രീതിയിൽ ഉണ്ടാകുന്ന കറി
    ടീം ആയിട്ട് കട്ടനടിക്കാൻ ബെസ്റ്റ് ടൗച്ചിങ്‌സ് ആണ് 💪💪

  • @sindhumohan2495
    @sindhumohan2495 ปีที่แล้ว +13

    Nattil vannal theerchayayum pokum, didn’t know about this place! Thank you for sharing.

    • @Endekollam
      @Endekollam  ปีที่แล้ว

      വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤

    • @natureofbeauty2717
      @natureofbeauty2717 ปีที่แล้ว

      Veedevida

  • @akhilkg5205
    @akhilkg5205 ปีที่แล้ว +22

    ടീം കൊല്ലം 👌👌 നിങ്ങളുടെ പഴയ വീഡിയോസ് ഒക്കെ സുപ്പർ ആയിരുന്നു കുക്കിങ് അവസാനം കട്ടൻ ഒക്കെ കൂട്ടി ഉള്ള കഴിക്കൽ...തിരിച്ചു വരുമെന്ന് പ്രതീഷിക്കുന്നു.

  • @shijuottayan2443
    @shijuottayan2443 5 หลายเดือนก่อน +31

    ഇന്ന് ഞാൻ അവിടെ പോയി,പക്ഷെ നിരക്ഷയോടെ തിരിച്ചു വന്നു,,, അവിടത്തെ അമ്മക്കും അച്ഛനും നല്ലസുഖമില്ല ഹോസ്പിറ്റലിൽ ആണ്,,

    • @thealchemist5163
      @thealchemist5163 หลายเดือนก่อน

      ഇപ്പോൾ ok ആയിട്ടുണ്ടാകുമോ?

  • @sheebasheeba-ky6ul
    @sheebasheeba-ky6ul ปีที่แล้ว +5

    അല്ല ഇത് എവിടാരുന്നു... ഇടയ്ക്കു ഇടയ്ക്കു വന്നു ഇങ്ങനെ കൊതിപ്പിച്ചു പോകുന്നു.. കഴിക്കുന്നത്‌ തന്നെ കാണാൻ രസം

  • @akhiljoseph8331
    @akhiljoseph8331 ปีที่แล้ว +29

    കപ്പയും ബീഫും ആഹാ അന്തസ്സ്😋

    • @Endekollam
      @Endekollam  ปีที่แล้ว

      വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 💖🙏

  • @Green-6937
    @Green-6937 10 หลายเดือนก่อน +2

    സൂപ്പറായിട്ടുണ്ട് ഇത്രയും ബീഫ് കറിയും കപ്പയും കൊടുത്താൽ അവർക്ക് വലിയ ലാഭമൊന്നും കിട്ടില്ല.. അവർക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ഈശ്വരൻ..
    ഒരു കുറവുണ്ട് ആ തിളച്ച ബീഫ് പ്ലാസ്റ്റിക് കവറിൽ കൊടുക്കുന്നത് അപകടമാണ്, ഒരു അലുമിനിയം ഫോയിൽ കവറിൽ ആക്കിയാൽ നന്നായിരിക്കും, അതിന്റ ക്യാഷ് കൂടി വാങ്ങിയാൽ പെർഫെക്ട്..

  • @aneeshalex895
    @aneeshalex895 ปีที่แล้ว +73

    നമ്മുടെ സ്വന്തം കട കപ്പ ബീഫ് പൊളിയാണ്. നാട്ടുകാരൻ 😊

    • @DesmonTintu
      @DesmonTintu ปีที่แล้ว

      👍👍👍👍

    • @Vishnu_3003
      @Vishnu_3003 ปีที่แล้ว

      എത്ര മണിവരെ കാണും

    • @navinnarayan2125
      @navinnarayan2125 ปีที่แล้ว +1

      Vishnu bro🥰.... 9am to 6pm Sundays Open👍❤

    • @Vishnu_3003
      @Vishnu_3003 ปีที่แล้ว

      @@navinnarayan2125 thanks bro 👍🏾

    • @pradeepprabhakar3650
      @pradeepprabhakar3650 ปีที่แล้ว +2

      അനീഷ് ഇത് അറയ്ക്കൽ പോകുന്ന വഴിയിൽ ആണോ

  • @bluelotusrenjithvnair1509
    @bluelotusrenjithvnair1509 ปีที่แล้ว +13

    Next leavil ഉറപ്പായിട്ടും പോകും
    ഞാൻ തേവന്നൂർ ആണ്. ഈ കട അറിയാതെ പോയി, അറിയിച്ചതിന് നന്ദി.

    • @Endekollam
      @Endekollam  ปีที่แล้ว +1

      ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤

  • @raisonraju372
    @raisonraju372 ปีที่แล้ว +13

    ഏത് റെസ്റ്റോറന്റിൽ കേറിയലും കിട്ടാത്ത.. Feel 😌

    • @Endekollam
      @Endekollam  ปีที่แล้ว

      Raison bro🥰..... സത്യം💯

  • @RejaniM-z5w
    @RejaniM-z5w หลายเดือนก่อน

    എന്റെ അച്ഛനും പാചക കാരൻ ആയിരുന്നു ഈ അച്ഛനെയേ കണ്ടപ്പോ എന്റെ അച്ചനെയേ ഓർത്തുപോയി കൂടെയേ എന്റെ അമ്മയും ആ അമ്മയെ പോലെയ സത്യം ❤️❤️🙏🙏😭😭👍👍

  • @VajraRishab
    @VajraRishab ปีที่แล้ว +3

    Kollath orotta food vlogers illallonn orkkuvarnnu njan first aanu ee channel kanunne

    • @Endekollam
      @Endekollam  ปีที่แล้ว +1

      Rishab bro🥰....നമ്മുടെ ചാനലിൽ ഫുഡ് വ്ളോഗിങ് 4 വർഷമായിട്ടുണ്ട്.... ഇടയ്ക്ക് ഒരു gap വന്നു.... അത് കൊണ്ടാകാം കാണാതിരുന്നത്..... ഇനി തീർച്ചയായും സപ്പോർട്ട് ചെയ്യണേ....👍❤

  • @rolexsir906
    @rolexsir906 ปีที่แล้ว +20

    മുകേഷ് ചേട്ടൻ പറഞ്ഞപോലെ നല്ല ഭക്ഷണം ആണെങ്കിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ആളുകൾ വരും ❤️❤️❤️

  • @pradeepprabhakar3650
    @pradeepprabhakar3650 ปีที่แล้ว +7

    എൻ്റെ വീടിന് അടുത്ത് ആയിട്ടും ഈ കട അറിയാൻ ഈ ചാനൽ വേണ്ടി വന്നു താങ്ക്സ് മച്ചാന്മാരെ

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏സന്തോഷം 💖

    • @praveensureshpreaveensures4764
      @praveensureshpreaveensures4764 ปีที่แล้ว

      Bro venjaramootteenn varumpo engina routine parayamo

    • @pradeepprabhakar3650
      @pradeepprabhakar3650 ปีที่แล้ว

      MC റോഡിൽ ആയൂർ കഴിഞ്ഞു പൊലിക്കോട് ജങ്ക്ഷൻ അവിടെ നിന്നും വലത്തോട്ട് തിരിയുക ഒരു 100 മീറ്റർ കാണില്ല ദൂരം അപ്പോ ഇടത് വശത്ത് ഒരു കുഞ്ഞി കട കാണാം അത് തന്നെ കപ്പ ബീഫ് ബോർഡും ഉണ്ട്

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +21

    Bro. അല്ലെങ്കിലും കൊട്ടാരക്കര ഭാഗത്തുള്ള പഴയ അമ്മമാർക്ക് ഇറച്ചിക്കറി സൂപ്പർ ആയി വെക്കും. എന്റെ അമ്മയുടെ നാട് കൊട്ടാരക്കര കോക്കാട് ആണ്. എനിക്ക് നല്ല പോലെ അറിയാം അതുകൊണ്ടാണ് പറഞ്ഞത്. എന്തായാലും ഇവിടന്ന് പോണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Endekollam
      @Endekollam  ปีที่แล้ว +1

      Pramod bro🥰.... അമ്മയോട് ഞങ്ങടെ അന്വേഷണം പറയണേ❤... അമ്മമാർ അല്ലെങ്കിലും സൂപ്പറാ.... 😘 "Big Salute to all Mother's "👌💯💕

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว

      @@Endekollam ok🥰🥰🥰😍😍😍😍

    • @diyadiya5837
      @diyadiya5837 10 หลายเดือนก่อน

      സത്യം ആണ് അവിടെത്തുകാരുടെ ബീഫ് , കടലക്കറി, മീൻ മുളകിട്ടത് ഒരു പ്രത്യേക രുചിയാ പറയാതെ വയ്യ

    • @sumeshsumesh1396
      @sumeshsumesh1396 4 หลายเดือนก่อน

      Kokkadu evidede veedu ente stalam kokkadu

  • @ajaygopinath540
    @ajaygopinath540 ปีที่แล้ว +15

    മക്കളെ വിളിയിൽ എല്ലാം...ഉണ്ട്....❤❤❤

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 ปีที่แล้ว +5

    4:44 😲😲😲🤤🤤 ശെരിക്കും....

    • @Endekollam
      @Endekollam  ปีที่แล้ว

      watch machane athennu.. ശെരിക്കും..

  • @devusaai758
    @devusaai758 ปีที่แล้ว +8

    ആഹാ നിങ്ങളെത്തിയോ ആണ്ടിനൊരിക്കൽ വന്നു പോകുന്ന മാവേലിയെപ്പോലായല്ലോ കൊല്ലം ടീം 🚶🏻‍♀️🚶🏻‍♀️

    • @Endekollam
      @Endekollam  ปีที่แล้ว

      Hi devusaai🥰.... ഉപമിച്ചത് കൊള്ളാമല്ലോ.... "ക്ഷ" ബോധിച്ചു... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്സുണ്ട് - ടീം കൊല്ലം🤗

  • @shinemulakuzha3776
    @shinemulakuzha3776 ปีที่แล้ว +10

    ഓണത്തിന് ശേഷം Team Kollam ത്തിനെ കാണാൻ ഇല്ലല്ലോ എന്ന് ഓർത്തപ്പോൾ ആണ് പുതിയ വീഡിയോയുമായി ഇന്ന് വന്നത്. നന്ദി 🙏🏻🥰
    ആരും ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങനെ ഉള്ള ചെറിയ കടക്കാരെ കണ്ടെത്തുകയും അവരുടെ സ്വദിഷ്ട്ടമായ വിഭവങ്ങൾ വീഡിയോയിലൂടെ ഞങ്ങളുടെ മനസ്സിൽ നിറക്കുകയും ചെയ്യുന്ന പ്രീയപ്പെട്ടവർക്ക് സ്നേഹം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻
    ഇങ്ങനെ ഉള്ള വിഡിയോകൾ ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്🥰🥰🥰

    • @Endekollam
      @Endekollam  ปีที่แล้ว +1

      Hai Shinemulakuzha bhai, ഈ സ്നേഹത്തിനും സപ്പോർട്ടിനും.. മറുപടി പറയാൻ വാക്കുകളില്ല ഭായ് 🙏

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 ปีที่แล้ว +6

    അടിപൊളി സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് 😍👌👌

    • @Endekollam
      @Endekollam  ปีที่แล้ว

      വീഡിയൊ കണ്ടതിനും ഈ സപ്പോർട്ടിനും ഒരുപാട് നന്ദി 💖🙏

  • @mii254
    @mii254 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വീഡിയോ ഇഷ്ടപ്പെട്ടു.

    • @DesmonTintu
      @DesmonTintu ปีที่แล้ว

      👍👍👍

    • @navinnarayan2125
      @navinnarayan2125 ปีที่แล้ว

      ഹായ് ബ്രോ🤗.... ഞങ്ങടെ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം🥰. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ👍❤

  • @deepu7694
    @deepu7694 ปีที่แล้ว +7

    നാട്ടിൽ വരുമ്പോൾ തീർച്ചയായും പോകും ഫുഡ്‌ കഴിച്ചിരിക്കും...

    • @Endekollam
      @Endekollam  ปีที่แล้ว

      Deepu bro🥰..... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... angane ullavare alle nammal support cheyyendathu.... so keep supporting them....thank u bro👍❤

    • @deepu7694
      @deepu7694 ปีที่แล้ว

      @@Endekollam അതെ ബ്രോ....

  • @aadi1169
    @aadi1169 ปีที่แล้ว +6

    Bro ningal consistent aayi video etall allae views kitullu allathe 2,3 masamathil edakitt channel dead akum... Video ella week ilum chyan noku full support❤

    • @Endekollam
      @Endekollam  ปีที่แล้ว +2

      മറുപടി പറയാൻ വാക്കുകളില്ല ഭായ് 🙏തീർച്ചയായും അങ്ങനെ ചെയ്യാം💖

    • @DesmonTintu
      @DesmonTintu ปีที่แล้ว

      👍👍👍

  • @Dr.AshwinAbraham
    @Dr.AshwinAbraham 4 หลายเดือนก่อน

    Kothiyanmaru , 1 min kondu oru chembu irachim kappem adichu 😂❤ super vlog brothers ❤️❤️❤️ Subscribed

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 9 หลายเดือนก่อน +1

    സൂപ്പർ❤❤❤😊😊😊

  • @Mrwick-cg7sq
    @Mrwick-cg7sq 7 หลายเดือนก่อน

    എനിക്ക് എന്നും എപ്പോഴും ഇഷ്ടമാണ് ഈ ചേട്ടന്മാരെ... ഇവരുടെ മനസ്സ് 💓❤️

  • @neethumohan9145
    @neethumohan9145 ปีที่แล้ว +6

    Waitingggggg 🥰🥰🥰🥰

  • @lifeisbeautiful643
    @lifeisbeautiful643 ปีที่แล้ว +6

    നാട്ടിൽ പോകുമ്പോൾ കേറണം 👍

  • @patsonhouston8982
    @patsonhouston8982 ปีที่แล้ว +2

    First time viewer. I liked ur generosity

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Patson bro🥰..... thank u for showing affinity towards our channel👍.... Hope to see u regularly in our comment box❤

  • @subhashktr2278
    @subhashktr2278 ปีที่แล้ว +11

    സൂപ്പർ അളിയാ ഗ്രാമം, നാടൻചാപ്പാട് സൂപ്പർ നല്ല വീഡിയോ 😜😜😜👍👍👍👍👍👍

  • @kindhearted2802
    @kindhearted2802 10 หลายเดือนก่อน +1

    Valare eshtamayi ❤❤❤❤❤

  • @anil1426
    @anil1426 ปีที่แล้ว +5

    Oru chemical illathe snehathode vilambunna food evare Alle nammku prolshahippikunnathe

  • @anass207
    @anass207 ปีที่แล้ว +15

    ഞാൻ ഈ അമ്മച്ചീടെ കടയിൽ നിന്നും കപ്പയും ബീഫും മുമ്പ് ഒരുപാട് തവണ പാർസൽ വാങ്ങി കഴിച്ചിട്ടുണ്ട് നല്ലരുചിയാണ്

    • @Endekollam
      @Endekollam  ปีที่แล้ว +1

      Hi afh bro🥰...... aa achaneyum ammayeyum support cheythathinu othiri santhosham👍.... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... keep supporting them....thank u bro👍❤

    • @deepamole2333
      @deepamole2333 ปีที่แล้ว

      പൊലിക്കോട് ഏത് ഭാഗത്താണ് ഈ കട

    • @anass207
      @anass207 ปีที่แล้ว

      ​@@deepamole2333ആയൂർ നിന്നും വരുമ്പോൾ polikoduninnum rightside തടിക്കാട് ഏറം റൂട്ട് leftside

  • @15secondsdrawings
    @15secondsdrawings ปีที่แล้ว +4

    Location eveda

    • @agnovision1983
      @agnovision1983 ปีที่แล้ว

      MC Road, Polikodu Jn., Thadikadu Road (only 200 mtrs from polikodu Jn)
      Location maps.app.goo.gl/p4Za8H381qpytPiz5

    • @Endekollam
      @Endekollam  ปีที่แล้ว

      പൊലിക്കോട്ടെ കമലാമ്മയുടെ കപ്പയും ഇറച്ചിയും😋
      Polikodu, Kottarakara, Kollam Dist.
      Location maps.app.goo.gl/2HDcX2kAC9o16BA17

  • @SachuKurup
    @SachuKurup ปีที่แล้ว +5

    Kurachu kalanjitu kazhichuude mattulavare kothipikan vendiiii

    • @Endekollam
      @Endekollam  ปีที่แล้ว

      സോറി ബ്രോ🙏....തീർച്ചയായും പരിഗണിക്കാം🙆🏻‍♂️❤

  • @Sona-i1p3z
    @Sona-i1p3z ปีที่แล้ว +3

    Adoor place enathu Kudumbasree janakeeya hotel അവിടുത്തെ രുചി നിറഞ്ഞ ആഹാരത്തെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ...... 🙏🙏

    • @Endekollam
      @Endekollam  ปีที่แล้ว

      Athuvazhi pokumbol avide kayaram.. try cheyyam bhai

    • @Sona-i1p3z
      @Sona-i1p3z ปีที่แล้ว

      ഒരുപാട് സന്തോഷമുണ്ട് കമന്റിന് റിപ്ലൈ തന്നതിൽ🙏 കൊട്ടാരക്കര വഴിയാണ് പോകുന്നത്

  • @anandsnair8467
    @anandsnair8467 ปีที่แล้ว +4

    Team excellent one 👏👏👏👏
    Please post videos continuously, we are eagerly waiting 👍

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Anand bro🥰.... thank uuuu sooo muchhhh for ur comment and support- Team Kollam❤

  • @rajimol861
    @rajimol861 10 หลายเดือนก่อน +1

    😋,,, കോട്ടയം special 💕💕💕💕💕💕💕

  • @parvathymenonjayasree2983
    @parvathymenonjayasree2983 ปีที่แล้ว +5

    അടിപൊളി 👌👌👌👌

  • @ramredliverpool
    @ramredliverpool ปีที่แล้ว +2

    എന്റെ പൊന്നേ നിങ്ങളിത് എവിടായിരുന്നു🤔...നിങ്ങൾക്ക് ശേഷം തുടങ്ങിയ പല ഫുഡ് ബ്ലോഗിംഗ് ചാനലുകളും ഇതിനിടയ്ക്ക് കേറി അങ്ങ് ഹിറ്റ് ആയി😅😅 എന്തായാലും തിരികെ വന്നതിൽ സന്തോഷം.. more videos please😍

  • @francislobo9216
    @francislobo9216 ปีที่แล้ว +14

    പൊളിച്ച് . ഈ മഴയത്ത് കപ്പയും, ഇറച്ചിയും . 😋😋 . ഇങ്ങ് തലസ്ഥാനത്ത് നിന്നും❤❤❤

    • @navinnarayan2125
      @navinnarayan2125 ปีที่แล้ว +1

      Hi Francislobo🥰.... മഴയത്ത് ചടഞ്ഞിരിക്കാതെ🙆🏻‍♂️😄, ഉഷാറായി തലസ്ഥാനത്ത് നിന്നും വിട് വണ്ടി നേരെ പൊലിക്കോടേക്ക്😊 ... പിന്നെ ആ കപ്പയും ഇറച്ചിയും കൂട്ടി ഒരു പിടി പിടിച്ചിട്ട്😋 .... കമന്റ് പോസ്റ്റ് ചെയ്യാൻ മറക്കല്ലേ👍❤

    • @achuadhi6603
      @achuadhi6603 ปีที่แล้ว

      ❤❤

  • @syamchandran5036
    @syamchandran5036 ปีที่แล้ว +4

    കണ്ടപ്പോൾ തന്നെ കൊതിവന്ന്. കട എവിടാണ് ❤❤❤❤

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Syam bro🥰.....
      Polikkodu, Kottarakara-Tvm MC Road, Kollam Dist.
      Location maps.app.goo.gl/2HDcX2kAC9o16BA17

  • @jobymanu8872
    @jobymanu8872 ปีที่แล้ว +10

    ഞങ്ങളുടെ നാട് ❤ വിഡിയോ സൂപ്പർ😋😋👍👍

    • @Endekollam
      @Endekollam  ปีที่แล้ว +1

      നല്ല നാട് സ്നേഹമുള്ള ആൾക്കാർ ❤ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤ ഒരുപാട് സന്തോഷം 💖

    • @PRADEEPPRADEEP-ke8du
      @PRADEEPPRADEEP-ke8du ปีที่แล้ว +1

      Polikkodu കൊട്ടാരക്കരയിൽ നിന്നും ഏതു റൂട്ടാണ്

    • @Endekollam
      @Endekollam  ปีที่แล้ว +1

      Hi Pradeep bro🥰... MC road il Kottarakkara to Trivandrum route aanu Polikkode.... Try cheythittu comment idane👍❤

    • @baijukarunakaranpillai4669
      @baijukarunakaranpillai4669 ปีที่แล้ว

      കൊട്ടാരക്കരയിൽ നിന്നും ഏതു ഭാഗത്തോട്ടു പോകുമ്പോൾ ആണ് ഈ സ്ഥലം പൊലിക്കോട്

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 8 หลายเดือนก่อน

    Special video Etta...ishtaayi......iniyum ingane video enikum share cheyyane...kittunnna time njn nannayi kaanum ❤..nannavatte

  • @shaijuthomas3775
    @shaijuthomas3775 ปีที่แล้ว +7

    കപ്പയും പോത്തുകറിയും കണ്ടപ്പോഴേ വായിൽ വെള്ളം വന്നു❤

    • @Endekollam
      @Endekollam  ปีที่แล้ว

      Shaiju bro😍..... താങ്ക്സ്സുണ്ട്...ട്ടോ !!! ഞങ്ങളുടെ ഇനിയുള്ള വീഡിയോസ് കണ്ട് തീർച്ചയായും കമന്റ് പോസ്റ്റ് ചെയ്യണേ👍❤

  • @Survivalarun
    @Survivalarun 4 หลายเดือนก่อน +2

    കൊല്ലം അടിപൊളി സ്ഥലം ..❤

  • @chinchurakesh7959
    @chinchurakesh7959 11 หลายเดือนก่อน +1

    Ponnamma❤❤❤❤ayusum arogyavum undakatte

    • @Endekollam
      @Endekollam  11 หลายเดือนก่อน

      Hi Chinchu🙋‍♂️.....നിങ്ങളുടെ ഒക്കെ പ്രാർത്ഥന കൊണ്ട്, ആരെയും പറ്റിക്കാതെ ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്ത് തുടർന്നും ജീവിക്കാൻ ആ അച്ഛനെയും അമ്മയേയും ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കും....🙏👍

  • @JojiJoji-j4x
    @JojiJoji-j4x 3 หลายเดือนก่อน

    Dhaivam.ningalea.anugrahikkum❤god.bless.you.

  • @achuadhi6603
    @achuadhi6603 ปีที่แล้ว +7

    എങ്ങനെ സാധിക്കുന്നടാ ദുഷ്ടന്മാരെ കൊതി വന്നിട്ട് വയ്യ ❤❤❤

    • @Endekollam
      @Endekollam  ปีที่แล้ว

      Achuadhi bro🥰.... ദുഷ്ടന്മാരെ എന്നാണ് വിളിച്ചതെങ്കിലും ആ വിളി ഒര് അംഗീകാരം ലഭിച്ചതിന് തുല്യമാണ് സഹോ❤.... thank uuuu sooo muchhhh🙏... keep supporting our channel 💕

    • @priyamolvenugopal6794
      @priyamolvenugopal6794 หลายเดือนก่อน

      Yes koti varunni😮

  • @akhiljoseph8331
    @akhiljoseph8331 ปีที่แล้ว +6

    Superb guyzzz

  • @varugheseabraham7181
    @varugheseabraham7181 ปีที่แล้ว +17

    ഇതാണ് ജീവിതം ❤

    • @MubashiraK-u4u
      @MubashiraK-u4u 10 หลายเดือนก่อน

      ആണോ, പാവം ജീവിയെ കൊന്ന് തോന്നുന്നതാണോ നിങ്ങളുടെ മതം പഠിപ്പിച്ച ജീവിതം,

  • @anoopanand4831
    @anoopanand4831 9 หลายเดือนก่อน +1

    എന്റെ വീടിന്റെ അടുത്ത കട എല്ലാരും പോകണം.. സൂപ്പർ.. ഫുഡ്‌ ഭീഫ് annu super🙏

    • @SyamChandran-hs3me
      @SyamChandran-hs3me 6 หลายเดือนก่อน

      സ്ഥലം എവിടാ

    • @SyamChandran-hs3me
      @SyamChandran-hs3me 6 หลายเดือนก่อน

      കൊട്ടാരക്കര വന്നാൽ അവിടുന്ന് എങ്ങനെ വരുന്ന

  • @Survivalarun
    @Survivalarun 4 หลายเดือนก่อน +1

    സബ്സ്ക്രൈബ് ചെയ്തു❤

  • @ShibuDevarajan
    @ShibuDevarajan ปีที่แล้ว +12

    May God bless them with great health & long happy life 🙏

  • @deveshd5880
    @deveshd5880 ปีที่แล้ว +2

    വെള്ളം ഇറങ്ങി ഒരു പരുവം ആയി
    അമ്മയ്ക്കും അച്ഛനും നന്മകൾ

  • @kiranroychef
    @kiranroychef 11 หลายเดือนก่อน +2

    Very nice ❤❤❤

  • @georgewilson4412
    @georgewilson4412 ปีที่แล้ว +2

    Poyi kazhichittundu super😍🙌🏻

    • @Endekollam
      @Endekollam  ปีที่แล้ว

      Hi George bro🥰..... ആ അമ്മയുടെ കടയിൽ പോയി കഴിച്ച അനുഭവം പങ്ക് വെച്ചതിന് ഒത്തിരി സന്തോഷം👍... മറ്റുള്ളവർക്കും പോകാൻ പ്രേരകമാകാം നിങ്ങളുടെ കമന്റ്.... നമ്മൾക്ക് ഇങ്ങനെയുള്ള നാട്ടിൻപുറത്തെ ചെറിയ കടകളിൽ പോയി, അവരെ പരമാവധി സപ്പോർട്ട് ചെയ്യാൻ ശ്രമിക്കാം....🤝❤

  • @jacobmathew8034
    @jacobmathew8034 10 หลายเดือนก่อน +1

    ഇത് എവിടെ യാണ് ?വന്ന് കഴിക്കണം എനിക്ക് വളരെ ഇഷ്ടമാണ് കപ്പയും ബീഫ് പിന്നെ കപ്പ ബിരിയാണിയും

  • @karthikkrishna5571
    @karthikkrishna5571 5 หลายเดือนก่อน

    അത് പൊളിച്ചു ഞാൻ മനസ്സിൽ ഉദ്ദേശിച്ചത് അവർക്കു നിങ്ങൾ കൊടുത്തു
    ഞാൻ മാവേലിക്കര ഇപ്പോൾ തന്നെ ഫോളോ ചെയ്യാൻ തുടങ്ങി 🥰

  • @AnilKumar-sg4rm
    @AnilKumar-sg4rm ปีที่แล้ว +2

    ഈ സ്ഥലത്ത് പോയാൽ തീർച്ചയായും ഈ കടയിൽ കയറിയിരിക്കും.👍♥️♥️

    • @Endekollam
      @Endekollam  ปีที่แล้ว

      Anil bro😍..... thank uuu🙏....ഈ പ്രായത്തിലും കഷ്ടപ്പെടുന്ന ആ അമ്മയെയും അച്ഛനെയും സപ്പോർട്ട് ചെയ്യാനുള്ള മനസ്സ് കാണിച്ചതിൽ ഒത്തിരി സന്തോഷം....👍❤

  • @charlesjohn5037
    @charlesjohn5037 ปีที่แล้ว +6

    ആ പാട്ട് പാടുന്ന പയ്യനെ കാണുന്നില്ലല്ലോ
    അടിപൊളി ആരുന്നല്ലോ

    • @Endekollam
      @Endekollam  ปีที่แล้ว

      ഒരുപാട് സന്തോഷം 💖💖 ippo valiya pulliya എപ്പോഴും kittilla,, enkilum udane koottam❤❤

  • @anishkumarpt34
    @anishkumarpt34 5 หลายเดือนก่อน +1

    Nallaa ammaa❤

  • @baijurs9723
    @baijurs9723 ปีที่แล้ว +4

    കിളിമാനൂർ കൊട്ടാരക്കര അല്ലേ ....

    • @Endekollam
      @Endekollam  ปีที่แล้ว +1

      Polikodu, Kottarakara
      Location maps.app.goo.gl/2HDcX2kAC9o16BA17

    • @anjuthomas9963
      @anjuthomas9963 5 หลายเดือนก่อน

      Alla

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +5

    Friends polichu 👍adipoli Achanum ammakkum 🙏Friends 👍👪

    • @Endekollam
      @Endekollam  ปีที่แล้ว

      ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤

  • @jerinmathew3926
    @jerinmathew3926 ปีที่แล้ว +3

    Come to kollam Ayoor Cheruvakkal anugraha hotel

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Jerin bro🥰..... sure👍 aviduthe contact number pls Whatsapp in 8304962852 (only msg). Thank u bro❤

  • @jijopappachan5034
    @jijopappachan5034 ปีที่แล้ว +10

    മച്ചാനെ ഇതെന്താ മാസത്തിലാണോ വീഡിയോ.... ആ വാൻ എവിടെ 😊

    • @Endekollam
      @Endekollam  ปีที่แล้ว +1

      Hai Jijopapachan bhai,, വാനുമായി ഉടനെ വരുന്നുണ്ട്. ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +3

    സൂപ്പർ 🥰❤️❤️🥰

  • @binoyphp
    @binoyphp ปีที่แล้ว +1

    വലിയ കടയെക്കാൾ നല്ലത് എപ്പോഴും ചെറിയ കടകൾ ആണ്‌
    അവിടെയാകുമ്പം നല്ലത് കഴിക്കാം

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Binoy bro🥰.... ഒരമ്മയും അച്ഛനും ജീവിക്കാനായ് നടത്തുന്ന ഇങ്ങനെയുള്ള കൊച്ച് കടകളിൽ നല്ല ഭക്ഷണത്തോടൊപ്പം അവരുടെ നിഷ്കളങ്കമായ സ്നേഹവും അടുത്തറിയാം... തീർച്ചയായും ഇങ്ങനെയുള്ള കൊച്ച് കടകൾ നമ്മൾക്ക് പ്രോത്സാഹിപ്പിക്കാം👍❤

  • @msnoble5732
    @msnoble5732 8 วันที่ผ่านมา

    Ente class mate inte chechi aanu ee amma....ivarude achan nalla oru actor aayirunnu

  • @musalimedia2580
    @musalimedia2580 ปีที่แล้ว +11

    ഓസിനടിക്കാതെ കഴിച്ചിട്ട് ഒറിജിനലായി വ്ലോഗ് ചെയ്യുന്നവർ cngtz ❤❤❤

    • @navinnarayan2125
      @navinnarayan2125 ปีที่แล้ว

      ഹായ് മുസലിമീഡിയ🥰.... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്സുണ്ട്💯.... തുടർന്നുള്ള വീഡിയോസിനും ഇത് പോലെ സപ്പോർട്ട് ചെയ്യണേ❤

  • @kesavadas5502
    @kesavadas5502 ปีที่แล้ว +2

    ചെറിയ ചേട്ടൻ നല്ല തീറ്റ ആണ്

  • @Lisa-bk6ns
    @Lisa-bk6ns 21 วันที่ผ่านมา

    കൊതിപ്പിക്കാതെ ചേട്ടാ

  • @askarmohammed6676
    @askarmohammed6676 7 หลายเดือนก่อน +30

    ഒരിക്കലും നഷ്ട വരുന്ന രീതിയിൽ കച്ചവടം ചെയ്യരുത്.. തിന്നുന്നവർ തിന്നു പോകും പിന്നീട് കഷ്ടത അനുഭവിക്കാൻനിങ്ങള മാത്രെ കാണൂ

    • @BshbVgv
      @BshbVgv 4 หลายเดือนก่อน

      Hai

    • @Adheena123Rose
      @Adheena123Rose 2 หลายเดือนก่อน

      ❤❤❤❤

    • @andrewsdc
      @andrewsdc 2 หลายเดือนก่อน

      👍🏿👍🏿

    • @sreelekhasunil9415
      @sreelekhasunil9415 หลายเดือนก่อน

      👍

  • @renjup.r6210
    @renjup.r6210 ปีที่แล้ว +3

    Ente ponno ith 2 perk ulla curry undallo...ammachik enth labham

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Renju🙋‍♂.... ithu pole graamangalil ulla cheriya kadakalil ullavar kolla labham edukkilla.... niranja manassode aayirikkum bhakshanam tharuka.... keep supporting them....thank u for ur comment & support - Team Kollam👍❤

    • @renjup.r6210
      @renjup.r6210 ปีที่แล้ว

      @@Endekollam take care of your health ...ingane okke kazhichal ariyallo

  • @abhilahprasad2693
    @abhilahprasad2693 ปีที่แล้ว +5

    നമ്മുടെ സ്ഥലത്തും എത്തി

    • @Endekollam
      @Endekollam  ปีที่แล้ว

      ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤

  • @pauljames3721
    @pauljames3721 ปีที่แล้ว +5

    നല്ല വീഡിയോ.
    ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടാൻ നോക്ക് ബ്രോസ്....

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤❤തീർച്ചയായും അങ്ങനെ ചെയ്യാം💖

  • @Anoop_Nair
    @Anoop_Nair 8 หลายเดือนก่อน

    Kappa n irachi kandale ariyaam. Super. Pinne aa irachi kandappol oru aagraham. Nalla choodu puttu or tattu dosa kaanumo??

  • @harikuttan1167
    @harikuttan1167 11 หลายเดือนก่อน +1

    സൂപ്പർ അടിപൊളി ✨️

    • @Endekollam
      @Endekollam  11 หลายเดือนก่อน

      Thank uuuu Harikuttan bro😍....

  • @skv176
    @skv176 3 หลายเดือนก่อน

    കണ്ടിട്ട് വായിൽ വെള്ളം ഓ ഓ കപ്പയും ഇറച്ചികറിയും ആ സൂപ്പർ ആണല്ല ആ വഴി ഇനി യാത്ര ചെയ്യുന്നുമ്പോൾ ഇവിടെ നിന്ന് കഴിക്കണം 🥲🥲🥲

  • @suhail_kl_5325
    @suhail_kl_5325 ปีที่แล้ว +23

    ദൈവം അനുഗ്രഹിക്കട്ടെ ❤

    • @Endekollam
      @Endekollam  ปีที่แล้ว

      ഒരുപാട് സന്തോഷം 💖💖ഒത്തിരി സ്നേഹമുള്ളവരാണ് ആ അച്ഛനും അമ്മയും❤

  • @pvijayan8970
    @pvijayan8970 2 หลายเดือนก่อน

    കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരാ കണ്ടുപഠിക്കു പാവങ്ങൾ തമ്മിലുള്ള സ്നേഹങ്ങൾ...

  • @sajeev4267
    @sajeev4267 ปีที่แล้ว +2

    ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. എന്തായാലും ഈ കടയിൽ അടുത്ത അവധിക്ക് തീർച്ചയായും പോകണം കപ്പയും ബീഫും കഴിക്കാൻ 👍👍👍👏

    • @Endekollam
      @Endekollam  ปีที่แล้ว

      Hi Sajeev bro🥰..... നിങ്ങൾ പ്രവാസികളാണ് പൊതുവെ നാട്ടിൽ വരുമ്പോൾ ഇങ്ങനെയുള്ള കടകൾ തേടി പിടിച്ച് പോകുന്നത്....👏 നാടിനെയും നാട്ടുകാരെയും വിട്ട് വേറൊര് നാട്ടിൽ നിൽക്കുന്ന നിങ്ങൾക്ക് ഇത് കാണുമ്പോൾ നമ്മുടെ നാട് എത്ര മാത്രം miss ചെയ്യുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നു... 👍 അടുത്ത തവണ നാട്ടിൽ വരുമ്പോൾ കടയിൽ പോയിട്ട് തീർച്ചയായും കമന്റ്പോസ്റ്റ് ചെയ്യണേ....❤

    • @sajeev4267
      @sajeev4267 ปีที่แล้ว

      @@Endekollamതീർച്ചയായും 👍👍👏👏👏

  • @ShyamsWorlds
    @ShyamsWorlds ปีที่แล้ว +5

    bro videos uploading kuravanaloo ... waiting more videos

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏സന്തോഷം 🥰

  • @Myyoutube-d3u
    @Myyoutube-d3u ปีที่แล้ว +3

    പൊലി കോട്ടു എവിടെ ആയിട്ട് വരും ഇത് ഇടയത്തോട്ട് പോകും വഴി ആണോ

    • @Endekollam
      @Endekollam  ปีที่แล้ว

      Near Polikodu Jn., Kottarakara, Kollam Dist.
      Location maps.app.goo.gl/2HDcX2kAC9o16BA17

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 ปีที่แล้ว +9

    പോലീക്കോട് കട സൂപ്പർ ആണ് 🥰🥰🥰

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ നല്ല മനസ്സിനും സപ്പോർട്ടിനും ഒരുപാട് നന്ദി 🙏 സന്തോഷം ❤

  • @user-ty2rj4hc8z
    @user-ty2rj4hc8z ปีที่แล้ว +1

    ഗൾഫിൽ ഇരുന്നു കാണുന്ന ഞാൻ കൊതിവരുന്നു 😋😋😋😋

  • @PRADEEPPRADEEP-ke8du
    @PRADEEPPRADEEP-ke8du ปีที่แล้ว +5

    ഈ സ്ഥലം കൊട്ടാരക്കരയിൽ നിന്നും ഏതു റൂട്ടിലാണ്

    • @Endekollam
      @Endekollam  ปีที่แล้ว +1

      Pradeep bro...MC Road, Polikodu Jn., Thadikadu Road (only 200 mtrs from polikodu Jn)
      Location maps.app.goo.gl/p4Za8H381qpytPiz5

  • @amithagibinamitha2949
    @amithagibinamitha2949 ปีที่แล้ว +7

    Super...

    • @Endekollam
      @Endekollam  ปีที่แล้ว

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 🙏

  • @midhunpulari4016
    @midhunpulari4016 ปีที่แล้ว +1

    ഗുഡ് video 👍helishot

  • @WEARE-jp7vz
    @WEARE-jp7vz ปีที่แล้ว +1

    Nalla food anu nalla taste und

    • @Endekollam
      @Endekollam  ปีที่แล้ว +1

      We are ബ്രോ🥰...ആ അമ്മയെയും കുടുംബത്തിനെയും സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സന്തോഷം🙏. തുടർന്നുള്ള വീഡിയോസും കണ്ടിട്ട് ഇത് പോലെ കമന്റ് പോസ്റ്റ് ചെയ്യണേ...👍❤

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal98 9 หลายเดือนก่อน +1

    REality ulla food orikalum miss cheyaruthu be there ASAP...........